Guys, you can deposit your money as fixed as much you can. Follow these simple rules :- No. 1 Sources of income (mention your sources of income while filing the income rax return) No. 2 pay tax and ensure you will file income tax return. If you file Income twx return, you don't want to bother about anything. Infact, i get money from income tax after my tax return file every year. So better , educate yourself., Pay tax and live peacefully.
സത്യം പറഞ്ഞാൽ എന്താ പറയാ ഹിന്ദുത്വത്തിന്റെ ഇന്ത്യ മനുഷ്യനെ കൊല്ലാകൊല ചെയ്യുന്ന നല്ല നിയമങ്ങൾ കൊണ്ടുവരുന്ന നിങ്ങളോട് ഏറ്റവുമധികം നന്ദി പറയുന്നു പ്രായമായ പ്രായമായിട്ടുണ്ടെങ്കിൽ ഒരു 10 60 വയസ്സ് ജോലിചെയ്യാൻ പറ്റാത്ത രൂപയുണ്ടെങ്കിൽ ഡിപ്പോസിറ്റ് ചെയ്താൽ അതിന്റെ പലിശ മേടിച്ചു കഴിക്കാം എന്നൊരു സാധു മനുഷ്യൻ വിചാരിച്ചാൽ അതുപോലും നടക്കാത്ത ഒരു കാലമാക്കി വെച്ചു ഹിന്ദുത്വത്തിന്റെ ഇന്ത്യ ഹിന്ദു ആയാൽ മതി നിങ്ങൾ ജന്തുവായി മാറിയ ഇന്ത്യ ഇപ്പോൾ
ഒന്ന് പോടാ പാ. ബുദ്ധി ഇല്ലെങ്കിൽ ചിലക്കല്ലേ. . നിനക്ക് വർഷത്തിൽ പലിശ ആയി 5 ലക്ഷം രൂപ വരെ കിട്ടുന്നുണ്ട് എങ്കിൽ നീ ടാക്സ് കൊടുക്കണ്ട. File ചെയ്താൽ മതി. നിലവിൽ ഇന്ത്യയിലേ കൂടിയ ടാക്സ് 30% ആണ്. ഇത് തന്നെ ആണ് ലോകത്ത് എല്ലാ രാജ്യത്തും. ചില ഇടങ്ങളിൽ ഇതിനേക്കാൾ കൂടുതൽ ആണ്. 1960 കാലത്ത് 75% ആയിരുന്നു ടാക്സ്. അതായത് 1 ലക്ഷം രൂപ നേ ഉണ്ടാക്കിയാൽ 25000 മാത്രം നിൻ്റെ കയിൽ കിട്ടും. ബാക്കി സർക്കാരിന്
അത്യാവശ്യം ഫിനാൻഷ്യൽ ഫ്രീഡം എങ്കിലും ജനത്തിന് നൽകണം..അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അവർക്ക് ഇഷ്ടമുള്ള പോലെ വിനിയോഗിക്കാൻ അവർക്കു സ്വാതന്ദ്ര്യം ഇല്ലേ!? ജനത്തെ ഇങ്ങനെ കെട്ടിപ്പൂട്ടി ഇടരുത്... നിര്മലയും ബി ജെ പി യും മോഡിയും ഒക്കെ ഇതിൽ കക്ഷികൾ ആണ്...
ഞാൻ ഒരു ഗവ. ഉദ്യോഗസ്ഥനും , Income Tax കറക്ടായിട്ട് അടക്കുന്ന ആളും ആണ്. വിദേശത്ത് നിന്നും, സഹോദരൻ പലപ്പോഴായി എന്നിൽ നിന്നും വാങ്ങിയ പൈസയും , സഹോദരന്റെ ചില അത്യാവശ്യ കാര്യങ്ങൾക്കും കൂടി പത്തുലക്ഷമോ, അതിൽ കൂടുതലോ , എന്റെ S.B അക്കൗണ്ടിൽ അയച്ചാൽ എങ്ങനെയായിരിക്കും Incometax department ന്റെ സമീപനം, ദയവായി അറിയിക്കുക
വർഷത്തിൽ കോടികണക്കിന് രൂപയുടെ ബിസിനസ് നടത്തുകയ്യും return ഫയൽ ചെയ്യാതിരിക്കുകയും ചെയ്യുന്ന ആക്രി കച്ചവടക്കാരെ പിടിക്കാൻ എന്താണ് incometax പോകാത്തത്... അതുപോലെ, മത്സ്യക്കച്ചവടo, മാംസ കച്ചവടം എന്നിവ ചെയ്തു വർഷത്തിൽ ലക്ഷകണക്കിന് രൂപയുടെ ലാഭം ഉണ്ടാകുകയും റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ incometax തിരിഞ്ഞു നോക്കാത്തത് എന്താണ്????
Sir, എനിക്ക് ഒരു സംശയം ഉണ്ട് ഇവിടെ താങ്കൾ പ്രതിപാദിച്ചിരിക്കുന്നത് 10 ലക്ഷം രൂപ മുതലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് കേന്ദ്രീകരിച്ച് ആണല്ലോ ഒരു വ്യക്തിക്ക് Fixed Deposit ചെയ്യാനുള്ള Maximum Limit Amount Without Pay Incom Tax എത്ര വരെ സാധിക്കും എന്ന് വിശദീകരിച്ചാൽ നന്നായിരിക്കും
ഇപ്പോഴത്തെ അടിസ്ഥാന ഒഴിവു ആയ രണ്ടര ലക്ഷം പരിധി പരിഗണിച്ചാൽ 10% പലിശ നിരക്കിൽ 25 ലക്ഷം രൂപ വരെ ഇൻകം ടാക്‌സ് അടക്കാതെ ഡെപ്പോസിറ് ചെയ്യാം. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലെങ്കിൽ
@@MyCAsubinvr ജോലിചെയ്യുന്ന ഒരാളും.... അത് കൂടാതെ 10 ലക്ഷത്തിന് താഴെ ഫിക്സഡ് ഡെപ്പോസിറ്റ് അയാൾ ബാങ്കിൽ ഇടുകയും ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ IT Pay Cheyyano
Lady ആണ്. Private ജോലി ഉണ്ട്. മാസം 25,000 - 1,500(EPF) = Net Salary ₹23,500. PAN എടുത്തിട്ടുണ്ട്. Tax ഇല്ലാത്തത് കൊണ്ട് IT Return കൊടുത്തു തുടങ്ങിയിട്ടില്ല. വിവാഹം ഈയിടെ കഴിഞ്ഞു. Gift ആയിട്ട് അവരുടെ അച്ഛൻ (Retiree from PSU) Retirement benefit ൽ നിന്ന് 10 ലക്ഷം രൂപ account വഴി transfer ചെയ്താൽ ഈ lady യ്ക് (1) Tax കൊടുക്കേണ്ടി വരുമോ? (2) Source കാണിക്കേണ്ടി വരുമോ ? (3) IT Return file ചെയ്ത് തുടങ്ങേണ്ടി വരുമോ ? 🙏 Thank you🎉
കോടിക്കണക്കിനു രൂപ എംപി മാർക്കും mla മാർക്കും കൊടുക്കുന്നതിനു ഒരു പ്രശ്നവും ഇല്ലേ ജനങ്ങളുടെ മുമ്പിൽ വന്നു കൈ കൂപ്പി കുനിഞ്ഞു നിന്ന്വോട്ടും വാങ്ങി ജയ്ച്ചിട്ട് നിയമം പാസാക്കൽ അല്ലാതേ എല്ലാ പാർട്ടിക്കാരും എന്ത് ഗുണം ആണ് ജനങ്ങൾക്ക് നൽകുന്നത്
ഗൾഫിൽ നിന്നും ബാങ്കിലേക്ക് മാസാമാസം അയച്ച്, മുന്ന് വർഷം കൊണ്ട് മുപ്പത് ലക്ഷം രൂപ Nri sb Ac ല് ഉണ്ട്,, ബാങ്ക് to ബാങ്ക് ആയി അയച്ച ഈ തുകക്കും ഞാൻ ടാക്സ് കൊടുക്കണോ
മാക്സിമം ക്യാഷ് ആയിട്ട് വിഡ്രോ ചെയ്യാതെ ഇരിക്കുക,,, ഏതെങ്കിലും സ്ഥാപനങ്ങൾ വഴി ക്യാഷ് വാങ്ങി അവരുടെ അകൗണ്ട്ലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊടുക്കുക അതാണ് നല്ലത് ok
ഒരാൾക്ക് FD യിൽ നിന്നും ഉള്ള പലിശ മാത്രമേ വരുമാനം ഉള്ളു എങ്കിൽ, അയാളുടെ ഒരു വർഷത്തെ വരുമാനം ആ വർഷം കിട്ടിയ മൊത്തം പലിശ അല്ലെ.ഉദാഹരണത്തിന് എനിക്ക് ഒരു വർഷം 3 ലക്ഷം പലിശ കിട്ടിയാൽ അതല്ലേ മൊത്തം വരുമാനം.അങ്ങനെ എങ്കിൽ ഒരു വർഷം പരമാവധി എത്ര ലക്ഷം വരെ ഇൻകം ടാക്സിനു വിധേയമല്ലാത്ത വരുമാനം ഉണ്ടാകാം.
Nice explanation…if an NRI receives money to NRO account INR 11 lac from Indian resident parents (through bank transfer), do the NRI has to submit Income Tax returns
ഒരു സഹകരണ ബാങ്കിൽ ഭൂമി വച്ചു 10 ലക്ഷം loan ഉണ്ടായിരുന്നു. അത് തിരിച്ച് അടക്കേണ്ടി വന്നപ്പോൾ പലയിടത്തു നിന്നും വാങ്ങി ക്യാഷ് അടച്ചു. Income tax notification കിട്ടിയപ്പോൾ ഇങ്ങനെ ചെയ്തോ Yes or No എന്നു ചോദിച്ചു. .yes എന്നു പറഞ്ഞു. ഇനി എന്താണ് അടുത്ത നടപടി?
Can one deposits all the money of the sale of property in a separate account in the bank as' long term capital gains ' ? That money can be used for purchasing land and constructing building etc. with in the stipulated period of three years. I think so. What do you day? Do you think so?
റിസർവ് ബാങ്ക് പുതുതായി ഇറക്കിയ അഞ്ഞൂറു രൂപ നോട്ടിൽ നിന്ന് 88000 കോടി രൂപ വെളിച്ചം കാണാതെ ആരുടെ പക്കൽ ആണൊ ആവൊ. അഴിമതിയിൽ പേരുകേട്ട ആഫ്രിക്കൻ രാജ്യങ്ങളിലെ ഭരണാധികാരികൾ പ്പോലും ഞെട്ടി പ്പോകുന്ന അഴിമതി.
In big cities like Bengaluru,Mumbai,Pune,incometax notice will not come for cash deposits above Rs.10 lakhs..... Only in Kerala,income tax notices are sent by income tax department for deposits above 10 lakhs,as people are more educated and will respond to IT notices
വേറെ അക്കൗണ്ടിൽ നിന്നും nro a/c ലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്ത് ആ പണം പിന്നെ പല അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്താൽ incom tax നോട്ടീസ് വരുമോ. അങ്ങനെ ചെയ്യുന്ന transactions ന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. plzz reply🙏
റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെ മുന്നോടിയായി Profile ൽ ചില മാററങ്ങൾ വരുത്തേണ്ടതായി വന്നിട്ടുണ്ട് - ഫോൺ നമ്പർ, മെയിൽ ID, സീനിയർ സിറ്റിസൺഷിപ്പ്, തുടങ്ങി പ്രൊഫൈൽ എങ്ങിനെ മോഡിഫൈ ചെയ്യാം എന്നതിനെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ . കഴിഞ്ഞ വർഷം ഞാൻ സൂചിപ്പിച്ചപ്പോൾ ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും ജോലിത്തിരക്കു കാരണം വിട്ടു പോയതായിരിക്കാം. ഒന്ന് ചെയ്താൽ വളരെ ഉപകാരമായിരിക്കും.
വർഷങ്ങൾക്ക് മുമ്പ് ഒരാൾക്കു 5 ലക്ഷം രൂപ ചെക്കായി കടം കൊടുത്തത് ഇപ്പോൾ ചെക്കായി തന്നെ തിരിച്ചുതന്നു. അതിനു ടാക്‌സ് കൊടുക്കണോ. സാലറി ഇൻകം 10 ലക്ഷം ഉണ്ട്. ITR ഫയൽ ചെയ്യാറുണ്ട്
ഒരു മറുപടി വേണം. എനിക്ക് പെ 5:02 ൻഷൻ ഈ വർഷം 200000/- എനിക്ക് സുഹൃത്ത് തരാൻ ഉള്ള 2,50000+മകന്റെ ksfe കുറിക്കും, മകളുടെ ksfe കുറിക്കും കൂടി മകൾ എന്റെ ബാങ്ക് അക്കൗണ്ടിൽ അടക്കുന്നത്, 3,50000/-അങ്ങിനെ 8ലക്ഷം രൂപ എന്റെ അക്കൗണ്ടിൽ വന്നിട്ടുണ്ട്. എനിക്ക് tax kodukendi varumo
Sir...... If I have more than 1000000 total cash deposits with more than one bank, ie. 500000 in one bank, 400000 in another bank and 300000 in a third bank, will it be noticed and considered for IT notice.
@@MyCAsubinvr സർ എൻ്റെ നാട്ടിൽ 5-6 വർഷം മുൻപ് വരെ സാധാരണ. ജീവിതം നയിച്ചിരുന്ന ഒരാൾ ഇപ്പോൾ വമ്പൻ സെറ്റപ്പാണ് 5000 SQ ft. വീട് ബെൻസ് ഇന്നോവ ക്രിസ്റ്റ. അങ്ങിനെ പലതും 25cr. ആസ്തി എന്ന് പറയപ്പെടുന്നു/ NRI. അല്ല ഇദ്ദേഹത്തിനെ ഒരു lT സാറൻമാരും ഒന്നും ചെയ്തിട്ടില്ല. അതെന്താകും ?
Sir, oru doubt chodhichu vilichal athum koodi paranju taratha staff ane sir nte officil ullath, ellathinu cash vennam, oru arive pakarnu nalkkan 1000 or 2000 ok ya staff parayunath,
I deposited my retirement benefits of 19 lakhs FD in my name.After maturity I closed,and redeposited as FD in my wife name,once 2lakhs directly in my wife name.Is there any problem,what to do next?
ഞാൻ ഇതേ കാര്യത്തിൽ എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോൾ തന്നെ ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷ് ഞാനപ്പോൾ തന്നെ subcribe ചെയ്തു
*Very nice explanation in simple words. Thank you very much* 🌹🌹
ബാങ്കിൽ നിഷേപിക്കാൻ പാടില്ല. ആളുകൾ രക്ഷപെട്ടു പോകാൻ പാടില്ല. അതിന് വേണ്ടിയാണ് 10 ലക്ഷം എന്ന തുകയ്ക്ക് പോലും ടാക്സ് കൊടുക്കേണ്ടി വരുന്നത്.
Guys, you can deposit your money as fixed as much you can. Follow these simple rules :-
No. 1 Sources of income (mention your sources of income while filing the income rax return)
No. 2 pay tax and ensure you will file income tax return.
If you file Income twx return, you don't want to bother about anything.
Infact, i get money from income tax after my tax return file every year.
So better , educate yourself., Pay tax and live peacefully.
സത്യം പറഞ്ഞാൽ എന്താ പറയാ ഹിന്ദുത്വത്തിന്റെ ഇന്ത്യ മനുഷ്യനെ കൊല്ലാകൊല ചെയ്യുന്ന നല്ല നിയമങ്ങൾ കൊണ്ടുവരുന്ന നിങ്ങളോട് ഏറ്റവുമധികം നന്ദി പറയുന്നു പ്രായമായ പ്രായമായിട്ടുണ്ടെങ്കിൽ ഒരു 10 60 വയസ്സ് ജോലിചെയ്യാൻ പറ്റാത്ത രൂപയുണ്ടെങ്കിൽ ഡിപ്പോസിറ്റ് ചെയ്താൽ അതിന്റെ പലിശ മേടിച്ചു കഴിക്കാം എന്നൊരു സാധു മനുഷ്യൻ വിചാരിച്ചാൽ അതുപോലും നടക്കാത്ത ഒരു കാലമാക്കി വെച്ചു ഹിന്ദുത്വത്തിന്റെ ഇന്ത്യ ഹിന്ദു ആയാൽ മതി നിങ്ങൾ ജന്തുവായി മാറിയ ഇന്ത്യ ഇപ്പോൾ
ഒന്ന് പോടാ പാ. ബുദ്ധി ഇല്ലെങ്കിൽ ചിലക്കല്ലേ. . നിനക്ക് വർഷത്തിൽ പലിശ ആയി 5 ലക്ഷം രൂപ വരെ കിട്ടുന്നുണ്ട് എങ്കിൽ നീ ടാക്സ് കൊടുക്കണ്ട. File ചെയ്താൽ മതി. നിലവിൽ ഇന്ത്യയിലേ കൂടിയ ടാക്സ് 30% ആണ്. ഇത് തന്നെ ആണ് ലോകത്ത് എല്ലാ രാജ്യത്തും. ചില ഇടങ്ങളിൽ ഇതിനേക്കാൾ കൂടുതൽ ആണ്. 1960 കാലത്ത് 75% ആയിരുന്നു ടാക്സ്. അതായത് 1 ലക്ഷം രൂപ നേ ഉണ്ടാക്കിയാൽ 25000 മാത്രം നിൻ്റെ കയിൽ കിട്ടും. ബാക്കി സർക്കാരിന്
Good explanation ❤❤
അത്യാവശ്യം ഫിനാൻഷ്യൽ ഫ്രീഡം എങ്കിലും ജനത്തിന് നൽകണം..അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അവർക്ക് ഇഷ്ടമുള്ള പോലെ വിനിയോഗിക്കാൻ അവർക്കു സ്വാതന്ദ്ര്യം ഇല്ലേ!? ജനത്തെ ഇങ്ങനെ കെട്ടിപ്പൂട്ടി ഇടരുത്... നിര്മലയും ബി ജെ പി യും മോഡിയും ഒക്കെ ഇതിൽ കക്ഷികൾ ആണ്...
Thanks alot ഒരുപാട് doubts ക്ലിയർ ആയി
Good info 🙏 thank you sir
Thanks.. Bro..
Very usefull information in simple words. thank you sir
Thanks for sharing knowledge
Loving from aluva
Thanks
Thank you 🙏
Very useful information
ഞാൻ ഒരു ഗവ. ഉദ്യോഗസ്ഥനും , Income Tax കറക്ടായിട്ട് അടക്കുന്ന ആളും ആണ്. വിദേശത്ത് നിന്നും, സഹോദരൻ പലപ്പോഴായി എന്നിൽ നിന്നും വാങ്ങിയ പൈസയും , സഹോദരന്റെ ചില അത്യാവശ്യ കാര്യങ്ങൾക്കും കൂടി പത്തുലക്ഷമോ, അതിൽ കൂടുതലോ , എന്റെ S.B അക്കൗണ്ടിൽ അയച്ചാൽ എങ്ങനെയായിരിക്കും Incometax department ന്റെ സമീപനം, ദയവായി അറിയിക്കുക
Bank transfer anenkil no issue
Thanks
Good information
Useful video
What about payments towards loans that are exceeding 10 lakh rupees?
Amazing
Very usefull
വർഷത്തിൽ കോടികണക്കിന് രൂപയുടെ ബിസിനസ് നടത്തുകയ്യും return ഫയൽ ചെയ്യാതിരിക്കുകയും ചെയ്യുന്ന ആക്രി കച്ചവടക്കാരെ പിടിക്കാൻ എന്താണ് incometax പോകാത്തത്...
അതുപോലെ, മത്സ്യക്കച്ചവടo, മാംസ കച്ചവടം എന്നിവ ചെയ്തു വർഷത്തിൽ ലക്ഷകണക്കിന് രൂപയുടെ ലാഭം ഉണ്ടാകുകയും റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ incometax തിരിഞ്ഞു നോക്കാത്തത് എന്താണ്????
It is law Abide by it , but law should be applicable to all Nab if there any person who stashed money in Swiss banks
എത്ര പണം എത്ര കാലം ബാങ്കിലുണ്ടെൻകിലാണ് ഇൻകം ടാക്സ് കൊടുക്കേണ്ടത്
Great
ബാങ്കിൽ ഇടാൻ 10 രൂപ പോലും ഇല്ലാത്ത ഞാൻ 🤪
Sir, എനിക്ക് ഒരു സംശയം ഉണ്ട്
ഇവിടെ താങ്കൾ പ്രതിപാദിച്ചിരിക്കുന്നത് 10 ലക്ഷം രൂപ മുതലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് കേന്ദ്രീകരിച്ച് ആണല്ലോ
ഒരു വ്യക്തിക്ക് Fixed Deposit ചെയ്യാനുള്ള Maximum Limit Amount Without Pay Incom Tax എത്ര വരെ സാധിക്കും എന്ന് വിശദീകരിച്ചാൽ നന്നായിരിക്കും
ഇപ്പോഴത്തെ അടിസ്ഥാന ഒഴിവു ആയ രണ്ടര ലക്ഷം പരിധി പരിഗണിച്ചാൽ 10% പലിശ നിരക്കിൽ 25 ലക്ഷം രൂപ വരെ ഇൻകം ടാക്‌സ് അടക്കാതെ ഡെപ്പോസിറ് ചെയ്യാം. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലെങ്കിൽ
@@MyCAsubinvr ithinu return file cheyyano
@@MyCAsubinvr
ജോലിചെയ്യുന്ന ഒരാളും....
അത് കൂടാതെ 10 ലക്ഷത്തിന് താഴെ ഫിക്സഡ് ഡെപ്പോസിറ്റ് അയാൾ ബാങ്കിൽ ഇടുകയും ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ
IT Pay Cheyyano
Lady ആണ്. Private ജോലി ഉണ്ട്. മാസം 25,000 - 1,500(EPF) = Net Salary ₹23,500. PAN എടുത്തിട്ടുണ്ട്. Tax ഇല്ലാത്തത് കൊണ്ട് IT Return കൊടുത്തു തുടങ്ങിയിട്ടില്ല. വിവാഹം ഈയിടെ കഴിഞ്ഞു. Gift ആയിട്ട് അവരുടെ അച്ഛൻ (Retiree from PSU) Retirement benefit ൽ നിന്ന് 10 ലക്ഷം രൂപ account വഴി transfer ചെയ്താൽ ഈ lady യ്ക് (1) Tax കൊടുക്കേണ്ടി വരുമോ? (2) Source കാണിക്കേണ്ടി വരുമോ ? (3) IT Return file ചെയ്ത് തുടങ്ങേണ്ടി വരുമോ ? 🙏 Thank you🎉
Kindly explain about Super tax on deposit.... What is its advantage and disadvantage...
കോടിക്കണക്കിനു രൂപ എംപി മാർക്കും mla മാർക്കും കൊടുക്കുന്നതിനു ഒരു പ്രശ്നവും ഇല്ലേ ജനങ്ങളുടെ മുമ്പിൽ വന്നു കൈ കൂപ്പി കുനിഞ്ഞു നിന്ന്വോട്ടും വാങ്ങി ജയ്ച്ചിട്ട് നിയമം പാസാക്കൽ അല്ലാതേ എല്ലാ പാർട്ടിക്കാരും എന്ത് ഗുണം ആണ് ജനങ്ങൾക്ക് നൽകുന്നത്
❤️❤️❤️
വസ്തുവിന്റെ കാര്യം പറഞ്ഞല്ലോ.60 ലക്ഷം പ്രമാണത്തിൽ കാണിച്ചത്. അത് ബാങ്കിൽ ഇടുമ്പോൾ അതിനു ടാക്സ് അടയ്ക്കാനോ.
ഒരു വീട്ടിലെ 3 പേര് ആളുകൾക്കു 10 ലക്ഷം ഇട്ടാൽ tax kodukkano
"The road to success and the road to failure are almost exactly the same." _Colin R. Davis
Sir, keep getting good amounts from chits. Hope it's treated as loan/liability....not as an income.
ഗൾഫിൽ നിന്നും ബാങ്കിലേക്ക് മാസാമാസം അയച്ച്, മുന്ന് വർഷം കൊണ്ട് മുപ്പത് ലക്ഷം രൂപ Nri sb Ac ല് ഉണ്ട്,, ബാങ്ക് to ബാങ്ക് ആയി അയച്ച ഈ തുകക്കും ഞാൻ ടാക്സ് കൊടുക്കണോ
മാക്സിമം ക്യാഷ് ആയിട്ട് വിഡ്രോ ചെയ്യാതെ ഇരിക്കുക,,, ഏതെങ്കിലും സ്ഥാപനങ്ങൾ വഴി ക്യാഷ് വാങ്ങി അവരുടെ അകൗണ്ട്ലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊടുക്കുക അതാണ് നല്ലത് ok
👍👍
ഒരാൾക്ക് FD യിൽ നിന്നും ഉള്ള പലിശ മാത്രമേ വരുമാനം ഉള്ളു എങ്കിൽ, അയാളുടെ ഒരു വർഷത്തെ വരുമാനം ആ വർഷം കിട്ടിയ മൊത്തം പലിശ അല്ലെ.ഉദാഹരണത്തിന് എനിക്ക് ഒരു വർഷം 3 ലക്ഷം പലിശ കിട്ടിയാൽ അതല്ലേ മൊത്തം വരുമാനം.അങ്ങനെ എങ്കിൽ ഒരു വർഷം പരമാവധി എത്ര ലക്ഷം വരെ ഇൻകം ടാക്സിനു വിധേയമല്ലാത്ത വരുമാനം ഉണ്ടാകാം.
I am paying tax and filing income tax.
Then what is the problem?
Be a good citizen.
Cash deposite ellaa, transfers, adiludee 10 laks and more endengilum...what to do sir...?
Videshath joli cheyunvre salary bankil deposit cheyunth limit entho undoo tax prshnm enthelum
No issues, 10 lakhs n kooduthal aayal notice varan scope undu. Apo reply cheythal madhi
What about the situation in which an SB a/c is converted to autosweep . No cash transactions.
😊
Nice explanation…if an NRI receives money to NRO account INR 11 lac from Indian resident parents (through bank transfer), do the NRI has to submit Income Tax returns
transaction between family not taxable
@@MyCAsubinvr -thanks for the reply
വിദേശത്ത് നിന്നും ഒരു 50 ലക്ഷം അകൗണ്ടിൽ വന്നാൽ എന്ത് ചെയ്യണം ഒന്ന് പറയാമോ
Interest is geting after one year or two year. Then when we have to file on income tax department.
when you receive the income
സർ. ട്രസ്റ്റിന്റെ ഭാഗമായി ഒരേ സേവി
ങ് അകൗഡിലേക്ക് 1000 rs വരുന്നുണ്ടെങ്കിൽ 1 cr വന്നാൽ icomtax എത്രയാകും
NRI ഇൽ ഉള്ളവർക്കു സാധിക്കുമോ sir..
Hello sir , NRI cannot deposit as hard cash 😮
Sir nri cancel chyth natil vanal 10 lakh nu mukalil fd undakil anthu chyanam
Thanks 🙏
Kerala treasury യിൽ fd ഇട്ടാലും ഇതിൽ പെടുമോ
Sir, Kindly explain how tax can be remitted while filling the return - senior citizens
Pls see the new video in channel.
NRE money aanekil ee paranja income tax problem varumo ???
Can amount spent on booka and periodical s deductiblr from assess:s total income
Please make a video about NRI deposit.
will try
Cash Ethrayoum Nikshebikkam Avarnalkunna Palishayilninnan Income tax verunnath
What the consequences when the amount is deposited in an OD account
sir my brother had fd 10lack in bank ,now it's matured we want return throught his bank account he is not here
Ask brother to email to bank.
SH G കളുടെ സാമ്പത്തിക പ്രവർത്തനങ്ങളെക്കുറിച്ച o ഇടപാടുക ളെക്കുറിച്ച o ഒരു വീഡിയോ ചെയ്യാമോ
shall try
Sir, e-campain notice എങ്ങനെ respond ചെയ്യാം. അതിൻ്റെ ഒരു വീഡിയോ ചെയ്യാമോ?
ath compliance portalil response option und.. Kooduthal ariyan description boxile numberil contact cheyu
Chitty Nadathunna Oral aanegil
Engane Aanu Calculation?
Example : Monthly 20000 nte 10 months
2 Lakh Chitty aanu nnu karuthuka.
Every month 2 lakh nte transaction nadakkum.
That is for 10 months 20 lakh nte transaction.
Ithinu income tax nte problem undo ?
Awaiting your warm response!!!?
Source kaanicha mathi income allalo
Good video ..Super
What about NRI
applicable to all
What about NRE account?
applicable for cash withdrawal
ഒരു NRE അക്കൗണ്ടിൽ നിന്നും മറ്റൊരു NRE അക്കൗണ്ടിലെക്കു 10 ലക്ഷം രൂപ വന്നാൽ അതിനു എന്തെകിലും tax problems വരുമോ.
ഒരു സഹകരണ ബാങ്കിൽ ഭൂമി വച്ചു 10 ലക്ഷം loan ഉണ്ടായിരുന്നു. അത് തിരിച്ച് അടക്കേണ്ടി വന്നപ്പോൾ പലയിടത്തു നിന്നും വാങ്ങി ക്യാഷ് അടച്ചു. Income tax notification കിട്ടിയപ്പോൾ ഇങ്ങനെ ചെയ്തോ Yes or No എന്നു ചോദിച്ചു. .yes എന്നു പറഞ്ഞു. ഇനി എന്താണ് അടുത്ത നടപടി?
Avar chilappol demand order tharum
6കോടിനോട്ടായിവീട്ടിൽസൂക്ഷിച്ചാലോ
If a fixed deposit is opened with cheque payment of more than 10 lakhs is tgere any problem
No
Can one deposits all the money of the sale of property in a separate account in the bank as' long term capital gains ' ? That money can be used for purchasing land and constructing building etc. with in the stipulated period of three years. I think so. What do you day? Do you think so?
It is possible. Pls see our property sale video for a detailed information
is
Appo Sir Upi transactions annu safe alle? ✌️✌️ thank you 🙏
Is neft or upi transaction are considered for giving notice
റിസർവ് ബാങ്ക് പുതുതായി ഇറക്കിയ അഞ്ഞൂറു രൂപ നോട്ടിൽ നിന്ന് 88000 കോടി രൂപ വെളിച്ചം കാണാതെ ആരുടെ പക്കൽ ആണൊ ആവൊ. അഴിമതിയിൽ പേരുകേട്ട ആഫ്രിക്കൻ രാജ്യങ്ങളിലെ ഭരണാധികാരികൾ പ്പോലും ഞെട്ടി പ്പോകുന്ന അഴിമതി.
Sir. Ente account freez aane.. Enthane cheyyandath
please contact to the number in description box for more details
Sir CURRENT ACCOUT LEK PHON PAYULUDE VANNAL CASH VANNAL YENDAAN CHEYYENDATH
Oru financial yearil bankiloode yethre roobayude transactionsukal nadathaan padollu yennulla restictions undo...
In big cities like Bengaluru,Mumbai,Pune,incometax notice will not come for cash deposits above Rs.10 lakhs.....
Only in Kerala,income tax notices are sent by income tax department for deposits above 10 lakhs,as people are more educated and will respond to IT notices
It is system generated notices based on AIS data. It is applicable PAN India basis
@@MyCAsubinvr code Oki
ചുരുക്കിപ്പറഞ്ഞാൽ ആളുകൾ വിദേശത്ത് നിക്ഷേപം നടത്താൻ ശ്രമിക്കും അതായിരിക്കും പരിണിതഫലം
Ready 😂
@@nr-vu9dzGulf malayalees might go for that
ഇതിനെ കുറിച്ച് നമ്മുടെ വാഴകളോട് ചോദിക്കുക
വേറെ അക്കൗണ്ടിൽ നിന്നും nro a/c ലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്ത് ആ പണം പിന്നെ പല അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്താൽ incom tax നോട്ടീസ് വരുമോ. അങ്ങനെ ചെയ്യുന്ന transactions ന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. plzz reply🙏
Is Cheque considered as cash deposit
Only cash cheques
പല അക്കൗണ്ടുകളിൽ നിന്നായി ഒരു അക്കൗണ്ടിലേക്ക് 10ലക്ഷത്തിൽ അധികം ക്യാഷ് വന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
Yes
No
cash deposit total 10 lakh above ayal
റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെ മുന്നോടിയായി Profile ൽ ചില മാററങ്ങൾ വരുത്തേണ്ടതായി വന്നിട്ടുണ്ട് - ഫോൺ നമ്പർ, മെയിൽ ID, സീനിയർ സിറ്റിസൺഷിപ്പ്, തുടങ്ങി പ്രൊഫൈൽ എങ്ങിനെ മോഡിഫൈ ചെയ്യാം എന്നതിനെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ . കഴിഞ്ഞ വർഷം ഞാൻ സൂചിപ്പിച്ചപ്പോൾ ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും ജോലിത്തിരക്കു കാരണം വിട്ടു പോയതായിരിക്കാം. ഒന്ന് ചെയ്താൽ വളരെ ഉപകാരമായിരിക്കും.
ഓർമ്മിപ്പിച്ചതിനു നന്ദി; സമയം കണ്ടെത്താം 😊
@@MyCAsubinvr Thanks
Kasillathathu kondu.
വർഷങ്ങൾക്ക് മുമ്പ് ഒരാൾക്കു 5 ലക്ഷം രൂപ ചെക്കായി കടം കൊടുത്തത് ഇപ്പോൾ ചെക്കായി തന്നെ തിരിച്ചുതന്നു. അതിനു ടാക്‌സ് കൊടുക്കണോ. സാലറി ഇൻകം 10 ലക്ഷം ഉണ്ട്. ITR ഫയൽ ചെയ്യാറുണ്ട്
No tax on debt repayment
@@MyCAsubinvr Thank you
Putiya car vangichal income tax report cheyyumo?
Complain respondes kodukkumbol nri anthokkay rekakal vakkanam
first response nu documents submit cheyanda
Sahakarana bankil fd Ettal tax varumo
Game kalichu kittiya cash accontilekk deposit cheyyunnathil prashnam undo
no problem. Tax adachal mathi
Pala bankil aaytt 10 lakhs il kooduthal ittaal prblm ndo?!
notice varam
nammal vere aalude acc lek 10 lak oru fin year il ayachal notice varumo?
Athaaa yath yente account 1 lakh und yennu karuthuga . Njan ath plarkkumayi ayach koduthu. Pinne avarathenikk thanne thirich tharunnu . Njan use cheyyunnu ingane translation nnu valla limits undo.
a person having an amount of 1500000 in sb accout nationalised bank should pay income tax ?
It depends on his income, not on fund holding. If his income in last year is more than 2.50 lakhs, he is required to file.
ഒരു മറുപടി വേണം. എനിക്ക് പെ 5:02 ൻഷൻ ഈ വർഷം 200000/- എനിക്ക് സുഹൃത്ത് തരാൻ ഉള്ള 2,50000+മകന്റെ ksfe കുറിക്കും, മകളുടെ ksfe കുറിക്കും കൂടി മകൾ എന്റെ ബാങ്ക് അക്കൗണ്ടിൽ അടക്കുന്നത്, 3,50000/-അങ്ങിനെ 8ലക്ഷം രൂപ എന്റെ അക്കൗണ്ടിൽ വന്നിട്ടുണ്ട്. എനിക്ക് tax kodukendi varumo
Illa
Return kodukkanamo
@@MyCAsubinvr financial year endil accountil 10lack ondakil ano tds verunath . atho transactions 10 lack kuduthal akumbol ano tds verunath...
@@MyCAsubinvrUPI transaction financial year 10lack kudiyal kozhapam ondo?
Sir...... If I have more than 1000000 total cash deposits with more than one bank, ie. 500000 in one bank, 400000 in another bank and 300000 in a third bank, will it be noticed and considered for IT notice.
100%
Possibility of notice is less, since the deposits are in different banks. IT dept May soon integrate with multiple bank cash deposit.
@@MyCAsubinvr സർ എൻ്റെ നാട്ടിൽ 5-6 വർഷം മുൻപ് വരെ സാധാരണ. ജീവിതം നയിച്ചിരുന്ന ഒരാൾ ഇപ്പോൾ വമ്പൻ സെറ്റപ്പാണ് 5000 SQ ft. വീട് ബെൻസ് ഇന്നോവ ക്രിസ്റ്റ. അങ്ങിനെ പലതും 25cr. ആസ്തി എന്ന് പറയപ്പെടുന്നു/ NRI. അല്ല
ഇദ്ദേഹത്തിനെ ഒരു lT സാറൻമാരും ഒന്നും ചെയ്തിട്ടില്ല.
അതെന്താകും ?
@@stylesofindia5859 he may be a tiny Adani OR a person can influence politically to central Govt... Simple logic😀
@@irfanss2210 അദാനി 35 വർഷം കൊണ്ട് ഒത്തിരി ബിസിനസ് ചെയ്താണ് ഇന്നത്തെ അദാനി ആയത് എന്നറിയുക. / വെറുതെ മദ്രസപ്പൊട്ടൻ. ആകരുത്
Sir, oru doubt chodhichu vilichal athum koodi paranju taratha staff ane sir nte officil ullath, ellathinu cash vennam, oru arive pakarnu nalkkan 1000 or 2000 ok ya staff parayunath,
Savasana bhagam paranjathu manassilayilla
ഫോം 16 എങ്ങനെ ഡൗൺലോഡ് ചെയ്യും.ടി ഡി എസ് ചെയ്തത്.ഐ ഡി യും പാസ് വേഡ് അറിയില്ല
form 16 employer anu issue cheyuka.. password reset cheyam. id TAN akum
സർ....വർഷത്തിൽ 50 ലക്ഷം രൂപ FD യിൽ നിന്നും പലിശ ലഭിക്കുന്ന ഒരാൾക്ക് TDS ഉം INCOME TAX ഉം അടക്കം എത്ര രൂപ നികുതി വരും...?
Pottan ano
Pancard 50 vayassinu mukalil ullavarum videssathullavarum Adharumayi link chaiyano?
NRI and above 80 years not required
I deposited my retirement benefits of 19 lakhs FD in my name.After maturity I closed,and redeposited as FD in my wife name,once 2lakhs directly in my wife name.Is there any problem,what to do next?
You may draft a gift deed and show the income for it if it exceeds taxable limit
Google Pay വഴി വരുന്ന പൈസയാണെങ്കിൻ കണക്ക് കാണിക്കേണ്ടി വരുമോ ?
depend on the amount