Daisen Joseph
Daisen Joseph
  • 242
  • 5 852 660
ഷെയർമാർക്കറ്റ് തട്ടിപ്പ്-ഡിമാറ്റ് അക്കൗണ്ട് മാനേജിങ്ങ്/Stock market frauds-Demat account handling
Video content
സ്റ്റോക്ക് മാർക്കറ്റിലെ ചതിക്കുഴികൾ-demat account handling
......Contact us........
Whatsapp 8301808509
Email us
daisentj@gmail.com
Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.com/store/apps/details?id=com.rs.acumen_new
Disclaimer
This video is only for educational purpose.
We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video
Переглядів: 1 664

Відео

ഷെയർ മാർക്കറ്റിലെ ചതിക്കുഴികൾ/stock market fraud malayalam/@daisenjoseph
Переглядів 8 тис.День тому
Video content സ്റ്റോക്ക് മാർക്കറ്റിലെ ചതിക്കുഴികൾ #stockmarketfrauds #stockmarketmalayalam #demataccountmalayalam #daisenjoseph #sharemarket #tradingtips #fakenews ......Contact us........ Whatsapp 8301808509 Email us daisentj@gmail.com Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.com/store/apps/details?id=com.rs.acumen_new Disclaimer This video is on...
KSFE വന്ദനം ഫിക്സഡ് ഡെപ്പോസിറ്റ്/ksfe Vandanam/high interest fixed deposits/daisen joseph
Переглядів 4,4 тис.21 день тому
Video content This video contains all details about ksfe vandanam fixed deposit scheme. its safety its interest its duration its liquidity its income tax and tds #ksfe #seniorcitizensavingscheme #ksfevandanam #ksfefixeddeposit #ksfechitty #daisenjoseph More videos from us KSFE നേട്ടം പ്ലസ് ua-cam.com/video/3BN2UgC nw/v-deo.html Ksfe സുഗമം നിക്ഷേപ പദ്ധതി ua-cam.com/video/0_MABBXB3u0/v-deo.html എ...
(Part 3) 2000 കോടി രൂപ എന്ന ലക്ഷ്യം എങ്ങനെ നേടാം?/How to earn 2000 crore rupees?
Переглядів 1,5 тис.Місяць тому
Video content (Part-2) 2000 കോടി രൂപ എന്ന ലക്ഷ്യം എങ്ങനെ നേടാം?/How to earn 2000 crore rupees? #stockmarketmalayalam #swingtradingmalayalam #daisenjoseph #tradingtips #2000crorerupees #moreknowledgemorewealth (Part - 1) 2000 കോടി രൂപയുടെ സാമ്രാജ്യം നേടാനുള്ള യാത്ര ua-cam.com/video/BOngJ0gt_jw/v-deo.html (Part - 2) 2000 കോടി രൂപയുടെ സാമ്രാജ്യം നേടാനുള്ള യാത്ര ua-cam.com/video/3hpNC-D41TE/v-deo.h...
Interest comparison of recurring deposits/post office RD/ HDFC RD/Canara bank RD/SBI RD
Переглядів 8 тис.Місяць тому
Interest comparison of recurring deposits/post office RD/ HDFC RD/Canara bank RD/SBI RD
KSFE നേട്ടം പ്ലസ് ഫിക്സഡ് ഡെപ്പോസിറ്റ്/ksfe nettam plus/high interest fixed deposits/daisen joseph
Переглядів 7 тис.Місяць тому
KSFE നേട്ടം പ്ലസ് ഫിക്സഡ് ഡെപ്പോസിറ്റ്/ksfe nettam plus/high interest fixed deposits/daisen joseph
How to create wealth/How to become rich/financial freedom/malayalam video
Переглядів 4,2 тис.Місяць тому
How to create wealth/How to become rich/financial freedom/malayalam video
(Part-2) 2000 കോടി രൂപ എന്ന ലക്ഷ്യം എങ്ങനെ നേടാം?/How to earn 2000 crore rupees?
Переглядів 1,7 тис.Місяць тому
(Part-2) 2000 കോടി രൂപ എന്ന ലക്ഷ്യം എങ്ങനെ നേടാം?/How to earn 2000 crore rupees?
താങ്കൾ ട്രേഡറോ ഇൻവെസ്റ്ററോ?/Are you a trader or investor?/@daisenjoseph
Переглядів 1,3 тис.Місяць тому
താങ്കൾ ട്രേഡറോ ഇൻവെസ്റ്ററോ?/Are you a trader or investor?/@daisenjoseph
ഇങ്ങനത്തെ ട്രേഡിങ്ങ് ചെയ്യരുത് /Don't trade like this/stock market tips/@daisenjoseph
Переглядів 1,2 тис.2 місяці тому
ഇങ്ങനത്തെ ട്രേഡിങ്ങ് ചെയ്യരുത് /Don't trade like this/stock market tips/@daisenjoseph
Don't make this mistake in swing trading/ഈ തെറ്റ് സ്വിങ്ങ് ട്രേഡിങ്ങിൽ ചെയ്യരുത് /short term trading
Переглядів 3,6 тис.2 місяці тому
Don't make this mistake in swing trading/ഈ തെറ്റ് സ്വിങ്ങ് ട്രേഡിങ്ങിൽ ചെയ്യരുത് /short term trading
(Part-1) 2000 കോടി രൂപ എന്ന ലക്ഷ്യം എങ്ങനെ നേടാം?/How to earn 2000 crore rupees?
Переглядів 6 тис.2 місяці тому
(Part-1) 2000 കോടി രൂപ എന്ന ലക്ഷ്യം എങ്ങനെ നേടാം?/How to earn 2000 crore rupees?
KSFE ചിട്ടിയിൽ നിന്നും പണം കിട്ടുമ്പോൾ ഇൻകംടാക്സ് അടക്കണോ?/ksfe chitty and income tax liability
Переглядів 2,2 тис.2 місяці тому
KSFE ചിട്ടിയിൽ നിന്നും പണം കിട്ടുമ്പോൾ ഇൻകംടാക്സ് അടക്കണോ?/ksfe chitty and income tax liability
How can earn a huge income from gold ornaments?/സ്വർണാഭരണങ്ങൾ ഉപയോഗിച്ച് എങ്ങനെ വരുമാനം ഉണ്ടാക്കാം?
Переглядів 64 тис.2 місяці тому
How can earn a huge income from gold ornaments?/സ്വർണാഭരണങ്ങൾ ഉപയോഗിച്ച് എങ്ങനെ വരുമാനം ഉണ്ടാക്കാം?
ലോട്ടറി അടിച്ചാൽ എല്ലാവർഷവും ഇൻകം ടാക്സ് അടക്കണോ?/Lottery and income tax/@daisenjoseph
Переглядів 1,6 тис.2 місяці тому
ലോട്ടറി അടിച്ചാൽ എല്ലാവർഷവും ഇൻകം ടാക്സ് അടക്കണോ?/Lottery and income tax/@daisenjoseph
HDFC Bank Recurring deposit-all details explained in malayalam/HDFC RD/@daisenjoseph
Переглядів 2,1 тис.3 місяці тому
HDFC Bank Recurring deposit-all details explained in malayalam/HDFC RD/@daisenjoseph
Interest comparison between post office RD, HDFC RD, Canara bank RD and SBI RD/Recurring deposit
Переглядів 38 тис.3 місяці тому
Interest comparison between post office RD, HDFC RD, Canara bank RD and SBI RD/Recurring deposit
Comparison between fixed deposit and lump sum investment in mutual fund/@daisenjoseph
Переглядів 2,1 тис.3 місяці тому
Comparison between fixed deposit and lump sum investment in mutual fund/@daisenjoseph
Income tax on sale of agricultural land and family land property/capital gain tax/agricultural land
Переглядів 5604 місяці тому
Income tax on sale of agricultural land and family land property/capital gain tax/agricultural land
ഭൂമി വിൽക്കുമ്പോൾ ഇൻകം ടാക്സ് എങ്ങനെ ഒഴിവാക്കാം?/How to save capital gain tax on sale of land?
Переглядів 4,8 тис.4 місяці тому
ഭൂമി വിൽക്കുമ്പോൾ ഇൻകം ടാക്സ് എങ്ങനെ ഒഴിവാക്കാം?/How to save capital gain tax on sale of land?
Income tax on property sale in India malayalam/short term capital gain/long term capital gain
Переглядів 8 тис.4 місяці тому
Income tax on property sale in India malayalam/short term capital gain/long term capital gain
KSFE /ചിട്ടിപ്പണം കിട്ടാൻ ജാമ്യം കൊടുക്കേണ്ടത് അനാവശ്യമോ/securities for ksfe chitty/@daisenjoseph
Переглядів 2,1 тис.4 місяці тому
KSFE /ചിട്ടിപ്പണം കിട്ടാൻ ജാമ്യം കൊടുക്കേണ്ടത് അനാവശ്യമോ/securities for ksfe chitty/@daisenjoseph
ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഇൻകം ടാക്സ് ബാധകമാണോ?/Is income tax applicable for fixed deposits?/FD/TDS
Переглядів 15 тис.6 місяців тому
ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഇൻകം ടാക്സ് ബാധകമാണോ?/Is income tax applicable for fixed deposits?/FD/TDS
20 കോടി രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും?/Taxes, surcharge & cess on lottery prize money
Переглядів 8 тис.6 місяців тому
20 കോടി രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും?/Taxes, surcharge & cess on lottery prize money
Interest comparison/Recurring deposit/Post office RD/SBI RD/HDFC RD/Canara bank RD/Malayalam video
Переглядів 4,5 тис.7 місяців тому
Interest comparison/Recurring deposit/Post office RD/SBI RD/HDFC RD/Canara bank RD/Malayalam video
What are the safest forms of investments in India/Malayalam/@daisenjoseph
Переглядів 2,8 тис.7 місяців тому
What are the safest forms of investments in India/Malayalam/@daisenjoseph
Interest comparison between/KSFE nettam/ Post office monthly income scheme/Treasury fixed deposit
Переглядів 11 тис.7 місяців тому
Interest comparison between/KSFE nettam/ Post office monthly income scheme/Treasury fixed deposit
Don't invest your money in these institutions/ഇത്തരം നിക്ഷേപങ്ങൾ അരുത്/@daisenjoseph
Переглядів 23 тис.7 місяців тому
Don't invest your money in these institutions/ഇത്തരം നിക്ഷേപങ്ങൾ അരുത്/@daisenjoseph
Interest comparison between post office RD, HDFC RD, Canara bank RD and SBI RD/Recurring deposit
Переглядів 218 тис.7 місяців тому
Interest comparison between post office RD, HDFC RD, Canara bank RD and SBI RD/Recurring deposit
Factors to consider while choosing SIP/systematic investment plan/mutual fund/ malayalam video
Переглядів 7 тис.7 місяців тому
Factors to consider while choosing SIP/systematic investment plan/mutual fund/ malayalam video

КОМЕНТАРІ

  • @rajblog46
    @rajblog46 День тому

    50 ലക്ഷത്തിന് മുകളിൽ കിട്ടിയാലല്ലെ സർച്ചർജ്ജം സെസ്സും അടയ്ക്കേണ്ടാതുള്ളു. നമുക്ക് കിട്ടുന്നത് 47.50,000 അല്ലെ.

  • @siddiquedp7430
    @siddiquedp7430 День тому

    10 ലക്ഷത്തിൻ്റെ ചിട്ടിയിൽ എനിക്ക് 4.49 cent(5 സെൻ്റ് തികച്ചില്ല ) എങ്കിൽ എങ്ങനെ എനിക്ക് ഈ ഭൂമിയുടെ ആധാരം ഈടിനായി സ്വീകരിക്കുമോ ..? അല്ലാത്ത പക്ഷം എന്താണ് പ്രതിവിധി എന്റ സ്ഥലം ഗ്രാമത്തിലാണ്

  • @mahesh736
    @mahesh736 День тому

    Uncle good video

  • @sibichacko7469
    @sibichacko7469 День тому

    ഒന്നാം സമ്മാനത്തിന്റെ 10% പിടിച്ച് (10 ലക്ഷം രൂപ) ഏജൻസിക്ക് സമ്മാനമായി നൽകുന്നു ഏജൻസിക്ക് സമ്മാനം നൽകേണ്ടത് ആരാണ്. അത് ലോട്ടറി നടത്തുന്ന കേരള ലോട്ടറി വകുപ്പാണ് നൽകേണ്ടത് അല്ലാതെ മറ്റ് സമ്മാനങ്ങൾ ലഭിച്ച വ്യക്തികളിൽ നിന്ന് ഏജൻസി പ്രൈസ് പിടിച്ച് കൊടുക്കുന്നത് ശരിയല്ല അല്ലെങ്കിൽ ഒന്നാം സമ്മാനം 90 ലക്ഷം പ്രിന്റ് ചെയ്യുക കൊടുക്കാത്ത സമ്മാനത്തുക പ്രിന്റ് ചെയ്യാതിരിക്കുക ജനങ്ങളെ കബളിപ്പിക്കാതിരിക്കുക

  • @SheeNa-u3b
    @SheeNa-u3b День тому

    Esaf bankinte loan eduthathinte Loan repayment details oke nammuk engane ariyan pattum Example :: Ipol 50000 loan eduthal aachcha thorum adakumbol kurayumalo innu 46000 undenkil continues aayit adav mudangathe poyalum pinne collection edukan varuna aalod chodikumbol 46000 ullath kooditt undakum Athu kurayila. Apol nammuk thanne nammude phonil thanne aa details ariyan pattumo???????? Reply plz?

  • @Carteblanche1809
    @Carteblanche1809 День тому

    ഇതിൽ എല്ലാം കിട്ടുന്ന interest taxable ആണോ?

  • @mohankomattuvargeese7788
    @mohankomattuvargeese7788 2 дні тому

    Cheater.

  • @NithinCM-cl8ql
    @NithinCM-cl8ql 2 дні тому

    ഗുഡ് ഇൻഫർമേഷൻ

  • @navabra6312
    @navabra6312 2 дні тому

    They can withdraw our money...

  • @jayakrishnang1491
    @jayakrishnang1491 2 дні тому

    Ksfe ചിട്ടിയിൽ ചേർന്നിട്ട്,ചിട്ടി അടവ് മുടങ്ങിയൽ അടച്ച ക്യാഷ് റിട്ടേൺ കിട്ടുമോ

  • @wilsonkl8404
    @wilsonkl8404 3 дні тому

    ❤👌🏻👍🙏

  • @anooppy253
    @anooppy253 3 дні тому

    നമ്പർ തരുമോ

    • @daisenjoseph
      @daisenjoseph 2 дні тому

      Video description ഇൽ ഉണ്ട്

  • @narayanannamboothiri4780
    @narayanannamboothiri4780 3 дні тому

    എനിക്ക് ഡെയിലി ഒരു പത്തു കാൾ എങ്കിലും ലഭിക്കുന്നു. എത്ര നമ്പർ ബ്ലോക്ക്‌ ചെയ്താലും പിന്നെയും വിളി വരും ഹിന്ദിയിൽ പൂ കൂട്ടിയും താ കൂട്ടിയും തെറി പറഞ്ഞു മടുത്തു 😢😢😢

  • @asyarose4873
    @asyarose4873 3 дні тому

    Thank you

  • @2007bipinalpy
    @2007bipinalpy 3 дні тому

    Adaninport 1500 rs ok ano for long term 300 shares planning ok ano

    • @daisenjoseph
      @daisenjoseph 3 дні тому

      വാട്സ്ആപ്പ്

  • @jalalsaide
    @jalalsaide 3 дні тому

    ബാങ്കിൽ എന്ത് സുരക്ഷ ആണ് ഉള്ളത്. 1 cr ഇട്ടാലും 1 ലക്ഷം ഇട്ടാലും ഇൻഷുറൻസ് 1 ലക്ഷം മാത്രം ആണ്. പക്ഷെ bank പോളിയില്ല. ലയിക്കും... അത് പോലെ അല്ലെ സെൻട്രൽ രജിസ്റ്റാർ ടെ അണ്ടർ അല്ലെ ഇത് വരുന്നേ..

  • @samsonsamson-yi4yu
    @samsonsamson-yi4yu 3 дні тому

    എൻ്റെ സുഹൃത്തിൻ്റെ അക്കൗണ്ട് ഇങ്ങ നെ 3Laks Poyi അത് അയാൾ തന്നെ ചെയ്യണം അവർ Tip തരു o ആദ്യ മൊക്കെ കിട്ടി ഒരു ദി വന്നു ഒറ്റ േപാക്ക് സിച്ച് ഓഫ് ചെയ്തു അത്രയും നാൾ അവർക്ക് പകുതി കിട്ടിക്കൊണ്ടിരുന്നു Daily ഇപ്പോൾ അയാൾ സ്വന്തമായി പഠിച്ചു ചെയ്യുന്നു

  • @sreesree9505
    @sreesree9505 3 дні тому

    Good information sir.... 👍🏻.... One of your collage student ❤

    • @daisenjoseph
      @daisenjoseph 3 дні тому

      Thank you dear. ഏതു കോളേജിൽ ആരുന്നു. പേരെന്താ. സമയമുള്ളപ്പോൾ ഒന്ന് വാട്സ്ആപ്പ് ചെയ്യാമോ

    • @sreesree9505
      @sreesree9505 3 дні тому

      @@daisenjoseph 👍🏻👍🏻

  • @preethaarom8245
    @preethaarom8245 3 дні тому

    Nalla mesege❤

  • @universaltechhub3697
    @universaltechhub3697 3 дні тому

    Copy traid vedio cheyyamoo

  • @NijaNyshadan1303
    @NijaNyshadan1303 3 дні тому

    Sir പോസ്റ്റ് ഓഫീസിൽ RD മുടങ്ങിയാൽ അക്കൗണ്ട് Close ആകുമോ? 4 മാസമായി പണം അടക്കാൻ കഴിഞ്ഞില്ല..... ഈ തുക ഒരുമിച്ച് അടക്കാമോ???

    • @daisenjoseph
      @daisenjoseph 3 дні тому

      അതെ പറ്റി ഡീറ്റൈൽ ആയി വീഡിയോ ചെയ്തിട്ടുണ്ട്. ദയവായി കാണുമല്ലോ

    • @NijaNyshadan1303
      @NijaNyshadan1303 3 дні тому

      @@daisenjoseph please mention the video

  • @NijaNyshadan1303
    @NijaNyshadan1303 3 дні тому

    Sir cash adakkan pending vannal account cut aakumo??

    • @daisenjoseph
      @daisenjoseph 3 дні тому

      It is one time deposit

    • @NijaNyshadan1303
      @NijaNyshadan1303 3 дні тому

      Please reply sir... 4 മാസമായി പണമടക്കാൻ കഴിഞ്ഞിട്ടില്ല.. ഈ തുക ഒരുമിച്ച് അടക്കാമോ?

    • @NijaNyshadan1303
      @NijaNyshadan1303 3 дні тому

      @@daisenjoseph so account cut ആയിട്ടുണ്ടാകുമോ?

    • @daisenjoseph
      @daisenjoseph 3 дні тому

      No

  • @agritechculture3946
    @agritechculture3946 3 дні тому

    Super thattipu

  • @artistajil
    @artistajil 3 дні тому

    മാർക്കറ്റ് തന്നെ ഫുൾ മാനിപ്പുലേഷൻ ആണ്.. വമ്പൻ സ്രാവുകളായ കോർപ്പറേറ്റ് ഭീമൻമ്മാര് അവര്ക് ഇഷ്ടം ഉള്ളത് പോലെ മാർക്കറ്റിന്റെ ഗതി നിർണയിക്കും. അതും AI ടെക്നോളജി സപ്പോർട്ട് കൂടെ ഒരു മിനുട്ട് ഇൽ ലക്ഷകണക്കിന് trade എക്സിക്യൂട്ട് ചെയ്യാൻ കഴിവുള്ള മെഷീൻ ട്രെഡിങ്. ഒരു സ്റ്റോക്ക് മേടിച്ചു ഇട്ടാലും ഓപ്ഷൻ & ഇൻട്രഡേ ഒരിക്കലും ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.

  • @khadarhilal2005
    @khadarhilal2005 3 дні тому

    Correct 🔥🔥🔥🔥🔥🔥

  • @jazakids8802
    @jazakids8802 3 дні тому

    ആ ഷർട്ട് ഒന്ന് മാറ്റുമോ

    • @daisenjoseph
      @daisenjoseph 3 дні тому

      ഷർട്ട്‌ മോശമാണോ

    • @jazakids8802
      @jazakids8802 2 дні тому

      @@daisenjoseph എല്ലാ വീഡിയോയിലും ആ ഷർട്ടാണ്

  • @Trenderxyz
    @Trenderxyz 3 дні тому

    Low intrest loan ലഭിക്കാൻ എന്താണ് ചെയുക, എന്റെ കൈയിൽ ഒരു asset ഇല്ല

  • @sujitharajesh8834
    @sujitharajesh8834 4 дні тому

    Thanksb❤

  • @sujadhvarghese1062
    @sujadhvarghese1062 4 дні тому

    വളരെ പ്രയോജനകരമായ വിവരങ്ങൾ 🎉🎉...😊

  • @jithinjithin2062
    @jithinjithin2062 4 дні тому

    course നടത്തി ആളെ പറ്റിക്കുന്നവരെ എല്ലാം പൂട്ടണം .. ഒരാളും കാശ് ഉണ്ടാക്കുന്നില്ല .. ഇതിൽ പെട്ട് പോയി റീൽസ് ഒക്കെ ഉണ്ടാക്കി ഇപ്പോ ഊരി പോകാൻ പറ്റാത്ത അവസ്ഥ ആണെന്ന് മാത്രം.. best option is to tax them heavily

  • @akhilsasi2550
    @akhilsasi2550 4 дні тому

    Innu enik same tpoic samsarich kond call vannirunnu. Loss vanal enthu cheyanam ennu chodichapol experienced team aanenum angane loss varilla ennum paranj convince cheyan nokki.....avasamb intrest illa ennu paranj call cut aaki

  • @statusworld4940
    @statusworld4940 4 дні тому

    Samvardhan Motherson!!

  • @sainikfresh
    @sainikfresh 4 дні тому

    Very good advise

  • @anooparun5682
    @anooparun5682 4 дні тому

    Nalla avatharanam..nice

  • @joicejohn7316
    @joicejohn7316 4 дні тому

    KSFE സമീപഭാവിയിൽ മറ്റൊരു കരിവനന്നൂർ ബാങ്ക് ആവില്ലെന്ന് എന്താണ് ഉറപ്പ്

  • @STOCKSQUAD1980
    @STOCKSQUAD1980 4 дні тому

    നിങ്ങളുടെ തൊണ്ടക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ??

    • @daisenjoseph
      @daisenjoseph 4 дні тому

      ജലദോഷം ഉണ്ട്. അതുകൊണ്ടാ

  • @sanojk.3505
    @sanojk.3505 4 дні тому

    Ac handling, Money handling, Trading tips, Trading softwares, Auto trading, Courses, Mentorship All are traps. Try to learn it well from any authorised platform or trading books.

    • @jithinjithin2062
      @jithinjithin2062 4 дні тому

      AI trading is new fraud.... another is indicator services

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 4 дні тому

    ചുരുക്കി പറഞ്ഞാൽ രാജിയം അഭിവിർദി യിൽ എത്തണ്ട എന്നർത്ഥം

  • @navaspakkada
    @navaspakkada 4 дні тому

    Sl വെക്കാതെ 3 വർഷം ആയി trade ചെയ്യുന്നു. ഇത് വരെ ഒരു പ്രശ്നവും വന്നിട്ടില്ല. Penny സ്റ്റോക്കിൽ പോയി invest ചെയ്യാതിരിക്കുക.

  • @anooppy253
    @anooppy253 5 днів тому

    Hello ഈ നമ്പരിൽ വിളിച്ചിട്ട് കിട്ടുന്നില്ല Contact No തരുമോ

  • @paradesiparil2558
    @paradesiparil2558 5 днів тому

    good

  • @nizarmohammed6604
    @nizarmohammed6604 5 днів тому

    💯

  • @attakoyathangal8034
    @attakoyathangal8034 5 днів тому

    💯 % Correct 👍

  • @rajeevr601
    @rajeevr601 5 днів тому

    Muthoot 12%

  • @Savy-lu4jy
    @Savy-lu4jy 5 днів тому

    very good instruction

  • @binoymathew1576
    @binoymathew1576 5 днів тому

    Sip nallathano

  • @rasheedpp7495
    @rasheedpp7495 5 днів тому

    വളരെ എക്സ്പീരിയൻസസ് വെച്ച് താങ്കളുടേത 100% ശരി

  • @jithinjosevj385
    @jithinjosevj385 5 днів тому

    💯

  • @chank1689
    @chank1689 6 днів тому

    ബോക്കർമാരെയായാലും, എല്ലാ ബ്രോക്കർമാരും നല്ലവരാണെന്ന് കരുതണ്ട. ബ്രോക്കർമാരിലും തട്ടിപ്പുകാരുണ്ടാകാം.

    • @daisenjoseph
      @daisenjoseph 6 днів тому

      ഉണ്ടാകാം....

    • @jithinjithin2062
      @jithinjithin2062 4 дні тому

      trading view ഇൽ സ്റ്റോപ്പ് ലോസ്സ് എത്താതെ പ്രോഫിറ്റിൽ നികുമ്പോൾ ബ്രോക്കർ ടെർമിനൽ ഇൽ sl അടിച്ച സംഭവം പല തവണ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്.. this big houses are more greedy than us .. if we are profit or loss doesnit matter to them.. they are always in profits..

  • @lijokuriakose8926
    @lijokuriakose8926 6 днів тому

    Chitty vilichath labam ano annu check chayunnath agane..