രഞ്ജിത്തേ.......പട്ടികൾക്ക് അവകാശപ്പെട്ടതാ അക്കാഡമി ........! | Ranjith | Lights Camera Action

Поділитися
Вставка
  • Опубліковано 23 сер 2024
  • രഞ്ജിത്തേ.......പട്ടികൾക്ക് അവകാശപ്പെട്ടതാ അക്കാഡമി ........! | Ranjith | Lights Camera Action
    പ്രതിഷേധിക്കുന്നവരെ പട്ടികളോട് ഉപമിച്ച് ....... ധാർഷ്ട്യം നിറഞ്ഞ വർത്തമാനം പറയാൻ അക്കാഡമി ചെയർമാനെന്ത് അധികാരം?
    Santhivila Dineesh
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    #mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 402

  • @PKR663
    @PKR663 Рік тому +26

    അങ്ങനെ, പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് എത്തിച്ചേർന്നു. കലക്കിക്കളഞ്ഞു സാർ... ഗംഭീരം.. ഒന്നും പറയാനില്ല. കള്ളനാണയങ്ങളെ വെളിച്ചത്തു കൊണ്ടുവരണം. വിഗ്രഹങ്ങൾ ഉടയുമ്പോൾ പലർക്കും അസ്വസ്ഥത തോന്നുന്നത് സ്വാഭാവികം. ഈയിടെയായി അങ്ങയുടെ നിരീക്ഷണങ്ങൾ പരമാവധി നിഷ്പക്ഷതയും 100 % ആർജ്ജവവും പുലർത്തുന്നു. ബിഗ് സല്യൂട്ട് , സാർ... വിശ്വാസപൂർവ്വം പി.കെ. റോബിൻസൺ .

  • @ratheeshsurya3496
    @ratheeshsurya3496 Рік тому +9

    കേട്ട് സമയം പോയതറിഞ്ഞില്ല.... കുറേകൂടി കേൾക്കണം എന്ന് തോന്നി,...... അത്രയ്ക്ക് മനോഹരമായി,, ഉജ്ജ്വലമായി പറഞ്ഞു..... പൊളിച്ചു ദിനേശേട്ട..... 🤝👍

  • @vinodkumardnair4317
    @vinodkumardnair4317 Рік тому +13

    സത്യം പറയട്ടെ അഭിമാനും തോന്നുന്നു ഇതാണ് പച്ചയായ മനുഷ്യൻ ഇനിയും സത്യം തുടരട്ടെ

  • @muralibala8530
    @muralibala8530 Рік тому +9

    സധൈര്യം സത്യം തുറന്നു പറയുന്ന ദിനേശേട്ടന്റെ ഓരോ എപ്പിസോഡ്യും ഞാൻ കാണുന്നുണ്ട്. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤🌹

  • @sujithchittakathu
    @sujithchittakathu Рік тому +77

    ദിനേശേട്ടാ ഒന്നും പറയാൻ ഇല്ല. തകർത്തു കളഞ്ഞു 👌👌👌 ഇതുപോലുള്ള അഭിനവ കമ്മ്യൂണിസ്റ്റുകാരെ വാരിയിട്ട് അലക്കിയതിന് നന്ദി 🙏🙏

  • @kannanpillai4173
    @kannanpillai4173 Рік тому +2

    കലക്കി,തിമിർത്തു... 👍 അന്ന് അവിടെ വന്നു കൂവാൻ പറ്റിയില്ല... ഇപ്പോൾ ഇവിടെ ഇരുന്നു ഉറക്കെ കൂവുന്നു ഇതു ഒരു കൂവൽ ആയി കണക്കാക്കി വരവ് വക്കാൻ ചെയർമാൻ കനിയണം.

  • @appulatha844
    @appulatha844 Рік тому +6

    ❤ഉള്ള സത്യം വിളിച്ചു പറയുന്ന🌹ഒരേ ഒരു അവതാരകൻ നമ്മുടെ 🌹ശാന്തിവിള❤️ദിനേഷിന്🌹ഒരായിരം❤️chirsthumas❤️ആശംസകൾ👍👍👍👍👍👍👍

  • @MrMariyamma
    @MrMariyamma Рік тому +41

    ഇത് വരെയുള്ള എപ്പിസോഡുകളിൽ ഏറ്റവും മികച്ചത് ... സൂപ്പർ ...

    • @venus8646
      @venus8646 Рік тому

      ള ഗ്രൻ വിവരണം ദിനേശാ ഉഗ്രൻ ഉഗ്രൻ

  • @shafeekbk
    @shafeekbk Рік тому +9

    ഈ വിഷയം വരാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു. Ranjith on air🚀

  • @dthomas6037
    @dthomas6037 Рік тому +14

    കലക്കി!!! നമിച്ചു സാർ, നമിച്ചു!

  • @varkeyazhikunnel5820
    @varkeyazhikunnel5820 Рік тому +3

    Dear Santhivila sir, you prove yourself again as an outstanding and courageous Chanel leader who speaks truth. Kerala needs leaders like you Santhivila sir to come out against the wrongs that our state faces!!

  • @unnikrishnan2394
    @unnikrishnan2394 Рік тому +27

    ഈ എപ്പിസോഡ് കലക്കി 🙏👍

  • @sajansherin7359
    @sajansherin7359 Рік тому +7

    പിണറായിക്കും വാസവനും ചേർന്ന മൊതലാ കമാലുദ്ദീനും രജ്ജിത്തുമൊക്കെ ! എന്തായാലും ശാന്തി വിള ഒരു "കമ്യൂണിസ്റ്റ്‌ " വിരുദ്ധനായി വളരുന്നതിൽ സന്തോഷം !
    1982 ൽ SFI ക്ക് ഫണ്ട് ചോദിച്ച് ചെന്ന ഞങ്ങളെ അപമാനിച്ചു വിട്ട ചെറ്റയാണ്!
    രജ്ജിത്തിന്റെ പഴയ ഖുശ്ബു കഥ കൂടി പറയണം..

  • @Rons88
    @Rons88 Рік тому +25

    ഈ പറഞ്ഞ പലതിലും ഞാൻ യോജിക്കുന്നു. അണ്ണൻ ഉയിർ . 😄♥️♥️🔥🔥

  • @rajeshnair1186
    @rajeshnair1186 Рік тому +15

    മാസ്സ് എപ്പിസോഡ് 🙏👌👌👌

  • @monippillyrajanrajesh8537
    @monippillyrajanrajesh8537 Рік тому +4

    ഒരു രക്ഷയില്ലാ അണ്ണാ. Excellent performance

  • @sobha1840
    @sobha1840 Рік тому +2

    സൂപ്പർ സൂപ്പർ കലക്കി 👌👌👌 ഈ ധൈര്യം എന്നും ഉണ്ടാവട്ടെ 🌹

  • @fakdy1821
    @fakdy1821 Рік тому +26

    അടുത്ത 24 മണിക്കൂര്‍ നിർണായകമാണ്.. ദിനേശേട്ടാ... ദൈവം കാക്കട്ടെ... 😊

  • @omanmasirah3044
    @omanmasirah3044 Рік тому +34

    നമ്മൾക്ക് കാവൽ നിൽക്കുന്ന പട്ടാളക്കാരെ പട്ടി എന്ന് വിളിക്കുന്ന നാട്ടിൽ പിണറായിയെ പട്ടി എന്ന് വിളിച്ചാൽ എന്താ കുഴപ്പം

  • @trbabu4792
    @trbabu4792 Рік тому +9

    Great job. Really a super episode....!!!!!!

  • @KN-hz8zw
    @KN-hz8zw Рік тому +26

    അണ്ണാ അതി ഗംഭീരം. ഇതാണ് എപിഡോസ്‌.... ഇത്തരം എപിഡോസ്‌ ആണ് ഞങ്ങൾക്ക് വേണ്ടത്. അണ്ണൻ ഒന്നു സൂക്ഷിച്ചോ... അണ്ണന്റെ മൂക്ക് ഇവന്മാർ ഇടിച്ചു പരത്താൻ സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ അണ്ണൻ ഗുരുനാഥന് ദക്ഷിണ കൊടുത്തപ്പോലെ ഒരു 100 എപിഡോസ്‌ അണ്ണൻ ചെയ്യണം

    • @stylesofindia5859
      @stylesofindia5859 Рік тому

      ഇത് കാണുന്ന സ്റ്റീരിയലിൽ എത്രയോ എപ്പിഡോസ് സംവിധാനം ചെയ്ത ലെ ദിനേശൻ

  • @satheeshodayath7552
    @satheeshodayath7552 Рік тому +1

    കലക്കി. സത്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ !!! പറഞ്ഞതത്രയും ശരിയാണ്.

  • @safeermuhammed9892
    @safeermuhammed9892 Рік тому +4

    ഡയറക്ടർ രഞ്ജിത്തും ശാന്തിവിള ദിനേശുമായി പണ്ടുമുതലേ പ്രശ്നത്തിലാണ് ശാന്തിവിളയെ മനപ്പൂർവ്വം അവഹേളിക്കാൻ പല സമയത്തും ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട് ഈ രഞ്ജിത്തിന് ആരോടെങ്കിലും വല്ല ദേഷ്യവും ഉണ്ടെങ്കിൽ അയാളെ ശാന്തിവിള അല്ലെങ്കിൽ ദിനേശ് എന്നൊക്കെയാണ് വിളിക്കാറ്. ഇദ്ദേഹം തിരക്കഥ എഴുതിയ സിനിമയാണ് നരസിംഹം ആ സിനിമയിൽ ഒരിടത്തും ഇല്ലാത്ത ഒരു കഥാപാത്രമായ ദിനേഷ് എന്ന പേര് മോഹൻലാൽ അസ്ഥാനതെല്ലം അടിക്കടി പറയുന്നുണ്ട് ശത്രുക്കളെയും വില്ലന്മാരെയൊക്കെ മോഹൻലാൽ വിളിക്കുന്നത് നീ പോ മോനെ ദിനേശാ എന്നാണ് ഇത് ശാന്തി വിള ദിനേശിനെ അവഹേളിക്കാൻ വേണ്ടിമാത്രമാണ് ഇവർ തമ്മിലുള്ള പ്രശ്നത്തെ അറിയുന്നവർക്ക് മാത്രമാണ് അത് മനസ്സിലായത് എന്ന് മാത്രം

  • @allanjames526
    @allanjames526 Рік тому +7

    നിങ്ങൾ pwoli ആണ് ചേട്ടാ.go ahead 🙏😊

  • @sammathews2919
    @sammathews2919 Рік тому +2

    പൂച്ച സിംഹനോ.....ഹ...ഹ...ഹ..
    ഏതായാലും വിഷയം കിടുക്കി....
    അഭിനന്ദനങ്ങൾ മി.ശാന്തിവിള...

  • @anilkumar-tc3en
    @anilkumar-tc3en Рік тому +3

    പാർട്ടി അധികാരത്തിൽ വരുമ്പോൾ ഉയർന്നുവരുന്ന ചില പുത്തൻ കമ്മ്യൂണിസ്റ്റ്കാരുണ്ട്. അതു പോലുള്ളവരാണ് പാർട്ടിയെ വിറ്റ് തിന്നുന്നത്. കഷ്ടമെന്ന് പറയട്ടെ ഇത്തരത്തിലുള്ളവരുടെ കാലമാണ്.

  • @sheelaraj9790
    @sheelaraj9790 Рік тому +10

    Very good episode👍🙏🙏🙏

  • @ajithakumarp.d.divakaran5780
    @ajithakumarp.d.divakaran5780 Рік тому +3

    താങ്കളുടെ പലഎപ്പിസോഡുകളും കണ്ടീട്ടുണ്ട്.പലതിനോടും എനിക്ക് അഭിപ്രയവ്യത്യാസവുമുണ്ട്.പക്ഷേ ഇത് കലക്കി.ഒട്ടും കൂടുതലുമല്ല ഒട്ടും കുറവുമല്ല.കിറുകൃത്യം.

  • @gayathri.raveendrababu
    @gayathri.raveendrababu Рік тому +3

    നല്ല ഉശിരുള്ള ലക്കം ... അസ്സലായി ശാന്തിവിള ദിനേശ്

  • @jacobkc5204
    @jacobkc5204 Рік тому +19

    എഴുത്തും വായനയും അറിയാത്ത ഭാഗ്യലക്ഷ്മി വിദേശ ഡെലിഗറ്റസ്നെ ആംഗ്യ ഭാഷ കാണിക്കാൻ പോയതാകാം 🤣🤣🤣🤣🤣🤣🤣

  • @sinojpjoy9705
    @sinojpjoy9705 Рік тому +37

    ദിനേഷ് ചേട്ടാ 4ഫിലിം ഡയറക്റ്റ് ചെയ്തിട്ടുണ്ട് മധുപാൽ. കേരള സ്റ്റേറ്റ് ഫിലിം അവാർഡ് അടക്കം കുറെ അവാർഡുകളും കിട്ടിയിട്ടുണ്ട് എന്നിട്ടും താങ്കൾ മധുപാലിനെ കുറ്റംപ്പറയുന്നു. സത്യത്തിൽ ദിനേശാ,മനസ്സിലാകാത്തതുകൊണ്ട് ചോദിക്കുവാ മലയാള സിനിമയ്ക്കു താങ്കൾ എന്ത് സംഭവനയാണ് നൽകിയിട്ടുള്ളത്... മധുപാൽ ആദ്യമായി ചെയ്ത സിനിമക്ക് കുറെ അവാർഡുകൾ കിട്ടി.. ദിനേശൻ ആദ്യമായി ചെയ്ത സിനിമക്ക് എന്ത് കിട്ടി.2കാലും 2കയ്യും ഇല്ലാത്തവൻ ഒരു വിരലില്ലാത്തവനെ കളിയാക്കുന്നതിനു തുല്യമായിട്ടാണ് തന്റ കളിയാക്കലുകൾ കേൾക്കുമ്പോ തോന്നുന്നത്..

    • @ambikakumari8677
      @ambikakumari8677 Рік тому

      മധുപാൽ ഇവിടെയാണോ അതോ പാകിസ്ഥാനിൽ ആണോ താമസിക്കുന്നത്.

    • @jithsree560
      @jithsree560 Рік тому +1

      സിനിമ എടുതില്ലെന്ന് വെച്ച് സത്യം പറയാതിരിക്കാൻ പറ്റുമോ..thaanaaruva..😁😁😁അതോ സിനിമയും എടുത്തു അവാർഡും കിട്ടി എന്ന് വെച്ച് എന്ത് പൊക്രി തരവും കാണിക്കാം എന്നാണോ..

    • @anilnadh3302
      @anilnadh3302 Рік тому +2

      ബംഗ്ലാവിൽ അവുത എന്ന വിഘ്യത സിനിമ എടുത്ത ആളാണ് ദിനേശ് സർ...... 🙏

    • @medialounge8704
      @medialounge8704 10 місяців тому

      😅

  • @KN-hz8zw
    @KN-hz8zw Рік тому +31

    അണ്ണാ അണ്ണൻ ഇതു പോലെ ഇനിയും സിനിമാക്കാർ നടിയെ പൊക്കിയ കഥ പറയണം. ഞങ്ങൾ ഒക്കെ വിചാരിച്ചിട്ടു ഒന്നും നടക്കുന്നില്ല. അതു കൊണ്ടു ഇവന്മാരെ മാക്സിമം നാറ്റിക്കണം. അണ്ണന് 100 ലൈകും 1000 ഷെയറും

  • @mallufreaken2031
    @mallufreaken2031 Рік тому +16

    Well said Dinesh sir❤️❤️❤️❤️💯💯💯💯💯💯💯💯💯💯💯💯💯💯

  • @zzz9733
    @zzz9733 Рік тому +6

    തകർത്തടിച്ചു..... ഒന്നും പറയാനില്ല

  • @manojmanoj-dn5dq
    @manojmanoj-dn5dq Рік тому +15

    അവസാനം പൊളിച്ചു ... നായനാർ ( അതൊക്കെ ഒരു കാലം ) Good എപ്പിസോഡ് ...!!!

    • @MrShayilkumar
      @MrShayilkumar Рік тому +1

      ♥️🙏👍രോമാഞ്ചം.

    • @7MohanRaj
      @7MohanRaj Рік тому

      ❤️❤️❤️❤️❤️

  • @AbduRahman-tu5vr
    @AbduRahman-tu5vr Рік тому +1

    എല്ലാ തോന്നിയവാസങ്ങളും അറിയുകയാണ് ഇന്ന് കമ്യൂണിസ്റ്റ് ആകാനുള്ള യോഗ്യത എന്ന നിലയിലേക്കെത്തിച്ചേർന്നു.

  • @pramodhg-py6ej
    @pramodhg-py6ej 9 місяців тому

    ദിനേശേട്ട കുറേ മാക്രികൾ ഇത് കണ്ടിട്ട് ചേട്ടനെ മാന്തൻ വരും പോകാൻ പറ ചേട്ടൻ ആണ് സൂപ്പർ.. ആരെയും പേടിക്കാതെ ഉള്ളത് ഉള്ളതുപോലെ പറയുന്നത് കൊണ്ടാണ് ചേട്ടനെ എനിക്കിഷ്ട്ടം വേറെ ആളുകൾ രഞ്ജിത്തിന്റെ മൂട് താങ്ങുന്ന ആളുകൾ ആയതുകൊണ്ടാണ് പ്രെതികരിക്കാത്തത് ❤️❤️

  • @tcrmahesh
    @tcrmahesh Рік тому +9

    സൂപ്പർ എപ്പിസോഡ്

  • @sakeenashanisa6071
    @sakeenashanisa6071 Рік тому +9

    😀😀😀 അവസാനം കലക്കി 🤩🤪🤪

  • @prajeeshtkvava2040
    @prajeeshtkvava2040 Рік тому +7

    സൂപ്പർ ദിനേഷ് അണ്ണാ🔥🔥🔥

  • @manumohan7875
    @manumohan7875 Рік тому +18

    പരസ്പരം സമ്മദത്തോടെ ചെയ്യുന്നതും, കൊട്ടെഷൻ കൊടുത്ത് റേപ്പ് ചെയ്യുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് സേട്ടാ

    • @akhilmohan9630
      @akhilmohan9630 Рік тому +6

      Satyam purathu varumbol airyam enthanu ennu dileep quoatation koduthu polum 🤣🤣🤣 athoke etttu nilail potti kodatiyil. Conversations oke central lab kandeduthitund bhakki vidhi varatee

    • @manumohan7875
      @manumohan7875 Рік тому

      ഇതിൽ ഞാൻ ദിലീപിനെ എവിടെ പറഞ്ഞു. കമന്റ്‌ വായിച്ചു നോക്കിയോ. സത്യം പുറത്ത് വരുന്നത് മുൻപ് uവെള്ള പൂശാൻ ഇറങ്ങിയ ഇതുപോലത്തെ കള്ള കിളവൻ മാരെ പറഞ്ഞാൽ മതിയല്ലോ.

  • @harir3978
    @harir3978 Рік тому +6

    👌 എപ്പിസോഡ്

  • @anilkumark3948
    @anilkumark3948 Рік тому +8

    Supper supper

  • @shajunp7277
    @shajunp7277 Рік тому +3

    Great the real fact of inside cinema industry...... I'm proud of you dinesh sir...... Fraud mask of gentle man..

  • @tintutin
    @tintutin Рік тому +12

    ഈ എപ്പിസോഡ് കണ്ടിട്ട് ഒരു പണി വരുന്ന ലക്ഷണമുണ്ട്, രഞ്ജിത്തിന്റെ അപ്പന്റെ പേരും ബാലകൃഷ്ണൻ എന്ന് തന്നെയാണ്

    • @googleuser2741
      @googleuser2741 Рік тому

      ആവർത്തന വിരസത ഒഴിവാക്കി യാൽ ഒന്നാം തരം

    • @rajeshexpowtr
      @rajeshexpowtr Рік тому

      Mooppare onnum cheyyilla....nattellulavan nariyaal pinne parama nariya dialogue....ormayundo

  • @RajeshKumar-gb6ns
    @RajeshKumar-gb6ns Рік тому +5

    ചേട്ടാ പൊളിച്ചു ഭിത്തിയിൽ ഒട്ടിച്ചു. ഇവിടെ ആണത്തോട് സംസാരിക്കാൻ ചേട്ടനുമുണ്ട്, മറുനാടൻ ഷാജൻ സ്കറിയയും ഉണ്ട്

  • @rolex8577
    @rolex8577 Рік тому +11

    തിമിരത്തിൻറ്റെ ഓപ്പറേഷൻ കഴിഞ്ഞാണോ രഞ്ജിത്ത് വന്നത്

  • @gangannair1744
    @gangannair1744 Рік тому +2

    സൂപ്പർ!നൂറു കോടി അഭിനന്ദനങ്ങൾ!!

  • @jithinmohanedavana
    @jithinmohanedavana Рік тому +3

    തന്റെ കഥാപാത്രത്തെ അന്വർത്ഥമാക്കുന്നാ പ്രാഞ്ജിയേട്ടൻ
    അരി പ്രാഞ്ചി

  • @jayamenon1279
    @jayamenon1279 Рік тому +2

    Very Nice Episode 👌👌👍🏽👍🏽👌👌

  • @rajeshsadasivan6454
    @rajeshsadasivan6454 Рік тому +2

    രഞ്ജിത്ത് സവർണ്ണാനാണെങ്കിൽ ആ സവർണ്ണ മനോഭാവം അയാൾക്ക് ഉണ്ടാകും. അത് സ്വഭാവികമാണ്. ആറാം തമ്പുരാന് എന്താ കുഴപ്പം? അയാൾ ആ സിനിമയ്ക്ക് വേണ്ടി മാത്രം അല്ലല്ലോ സ്ക്രിപ്റ്റ് എഴുതിയിട്ടുള്ളത്? ആ സിനിമ കൂടുതൽ വിജയിച്ചു കളക്ഷൻ റെക്കോർഡ് നേടി. ഇപ്പോഴും ആ സിനിമ ടീവീ യിൽ വന്നാൽ വീണ്ടും വീണ്ടും കാണാൻ തോന്നും.

  • @7MohanRaj
    @7MohanRaj Рік тому

    ദിനേശേട്ടന്റെ ഈ ഒരു ചാനൽ ഒന്ന് കൊണ്ട് മാത്രം ആണ് സാദാ പബ്ലിക് സിനിമ രംഗത്തെ പലരുടെയും തനി നിറം അറിയുന്നത്. പണ്ട് കൃഷ്ണൻ നായർ സാർ നടത്തിപ്പൊന്നിരുന്ന തനി നിറം പത്രത്തിന്റെ ഡിജിറ്റൽ വേർഷൻ ആണ് താങ്കളുടെ ഈ ചാനൽ. പലരുടെയും ഉറക്കം കെടുത്തുന്ന പേടി സ്വപ്നം ❤🌹✌️Wish you all success 🌹

  • @kamaruddinmk5699
    @kamaruddinmk5699 Рік тому +5

    വ്യക്തിപരമായ ആക്ഷേപവും ബോഡി ഷൈമിങ്ങും നിർബന്ധമായും ഒഴിവാക്കണം. അതിനുള്ള അധികാരം ആരും തന്നിട്ടില്ല മറ്റൊന്ന് ഞാൻ വളരെ സത്യസന്ധനാണ്, സദാചാരി യാണ് എന്ന് നാമം ജപിക്കും പോലെ ഉരുവിടുന്നതെന്തിനാണ്

    • @aby2409
      @aby2409 Рік тому

      Pakka fraud aayathukond ....

    • @RunningWalking12
      @RunningWalking12 Рік тому

      Podaa naareee...neeyaeaanu athokke theerumaanikkaan...irangippdaa thara nirangj

    • @user-mx3dk3mq2b
      @user-mx3dk3mq2b Рік тому

      Ulla karyam aarengilum parayuka thanne venam.allathe adima manassum ayi blind aayi vote kuthukayalla vendathu.

  • @josephchandy2083
    @josephchandy2083 Рік тому +1

    ഇത് കലക്കി...അഭിനന്ദനങ്ങൾ

  • @sreedevip4022
    @sreedevip4022 Рік тому +2

    ആയിരമായിരം അഭിനന്ദനങ്ങൾ! ഉഗ്രൻ

  • @prakashShalu
    @prakashShalu Рік тому +4

    നല്ലൊരു എപ്പിസോഡ്

  • @juneeshjuni5132
    @juneeshjuni5132 Рік тому +2

    dinesh chetta super episode.53.40 minute poyadharinjilya super🌺🏵🏵🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @xtvloger
    @xtvloger Рік тому +1

    Yes very true sr

  • @jacobpc8362
    @jacobpc8362 Рік тому +2

    ദിനേശ് സാറിന് അഭിവാദ്യങ്ങൾ. ലാൽ സലാം.

  • @VinodVinod-je9wx
    @VinodVinod-je9wx Рік тому +2

    സത്യങ്ങൾ ഇങ്ങനെയൊന്നും വിളിച്ചു പറയല്ലേ എന്റെ പൊന്നു ദിനേശ് ചേട്ടാ 😃😃

  • @jsclr9940
    @jsclr9940 Рік тому +3

    അവിടെയും വരേണ്യ വർഗ്ഗം.. മാടമ്പി... എന്തൊക്കെ കേൾക്കണം..

  • @sameervp3383
    @sameervp3383 Рік тому +11

    സത്യസന്ധമായി എല്ലാ കാര്യങ്ങളും വിളിച്ചു പറയുന്ന ദിനേശേട്ടനിരിക്കട്ടെ ഒരു കയ്യടി

  • @somarajmancha
    @somarajmancha Рік тому +1

    പൊളിച്ചടുക്കി.ആ പട്ടികളുടെ കാര്യം പറഞ്ഞപ്പോള്‍ ഉളള താങ്കളുടെ ശരീരഭാഷയും ടോണും.കലക്കി.

  • @vishnumohan6984
    @vishnumohan6984 Рік тому +2

    ഗംഭീര വീഡിയോ🔥🔥🔥

  • @7MohanRaj
    @7MohanRaj Рік тому +1

    ദിനേശേട്ട.. പൊളിച്ചടുക്കി... കുടഞ്ഞു വിരിച്ചു.. മാസ്സ് എപ്പിസോഡ് 😂😂😂

  • @arunraju2841
    @arunraju2841 Рік тому +12

    എല്ലാം കറക്ട് ആയിരുന്നു പക്ഷെ ഇടയ്ക്കിടെ അതിജീവിതയെ അപമാനിക്കാൻ ശ്രമിക്കുന്ന ശരിയല്ല എല്ലാ വീഡിയോയിലും ദിലീപിനെ സപ്പോർട്ട് കൊടുക്കാൻ ചെയുന്നത് ശാന്തി വില ചാനലിന് പേര് ദിലീപ് ഫാൻസ്‌ എന്ന് അക്കു

    • @akhilmohan9630
      @akhilmohan9630 Рік тому +2

      Ninakoke ena unda ariyam.video yile conversation adakkam central lab kandupidichi appo mudalanu judge ne police matram sremam tudangiyathu.conversation ne patti oke supreme Court kodutha affidavil il vare undu athukondanu E case il vidhy vararuthu ennu paranju odunnathu.
      E Court site il poyal ariyam enthanu nadakunathu ennu

    • @Comparisons1729
      @Comparisons1729 Рік тому

      അവൾ ആദ്യം ഇരയാണോ എന്ന് തെളിയിക്കട്ടെ. 💪 എന്നിട്ടല്ലേ അതിജീവിതയുകുന്നത്.... 😄

    • @akhilmohan9630
      @akhilmohan9630 Рік тому +1

      @@arunraju2841 maratholvi. E Court site enoru sadanam undu ne angu ollathale ingottu kinaresh nte thallum kettu imgottu varendaa nee. Dileep nadiyide advocate ne mattan apeksha koduteno. Angane oru apeksha kodukkan polum provision illa ne adhyam angane onu kanikku.
      2) manju ne vijaran cheyum enni ninodaeaa tholvi paranje. 2thavana high court thaliyathaa. Karanam cross examination kaiznjaathum athipole chief examination kaiznjathim anu. Supreme Court poorna adhikaram vijarana kodathy kku koduthu. Arinjole nee.
      3) ne oke thalli marikundelo veroru kartam nee arinjo vistraikkan vechirunna 4 pere inale thane pinvalikendy vamnu prosecution nu arinjo nee.
      4) court site il undeda ne poi nokku oro diavsam nadakunna karyamgal short briefs cheythy site il idum. Ithonum ariyatha ne ani kidanu chilakunathu.
      5) ne oke parayindelo pulser umayitulal conversations vare pokkiyitund.
      1) slowly pls
      2) ithonu vegam pls
      3) sho pls bhakki parayunilla

    • @akhilmohan9630
      @akhilmohan9630 Рік тому

      @@arunraju2841 Manju ne vistraikkan oru provision um illa adhyam poi niyamam psdikku kidannu chilakathe nee. Atale supreme Court eduthu ooki vitatahu police ne.
      Ippo harjiyum ayi vijarana kodathy kayary irangy nadakunund prosecution anuvadhikanam ennu paranja harjiyum ayi
      Koodutal ariyanel cr. Mp 333 enna cause status nokeda marapottaa

    • @akhilmohan9630
      @akhilmohan9630 Рік тому +1

      @@arunraju2841 supreme Court ookki vitatahu areyny onu paranju tadaa .
      Supreme Court 2 utharavu anu irakkiye dileep kodutha harjiyil athil 2thavanayum ookki vitttahu ne oke pokki pidikunna prosecution nen policenem anu ninaku samshayam undel supreme Court or india website il itinte details undu.
      SLP ( crl) enna harjiyil

  • @senatorofutah
    @senatorofutah Рік тому +1

    Excellent file 👏 Danish sir

  • @sreehari2740
    @sreehari2740 Рік тому +1

    Well said Sir.

  • @sheelujose2321
    @sheelujose2321 Рік тому +2

    Really chirichu mathiyayi well done

  • @jacobkc5204
    @jacobkc5204 Рік тому +6

    കലക്കി സാർ.... ഒരു സംശയം ബാക്കി. ബാലകൃഷ്ണൻ രഞ്ജിത്തിന്റെ അച്ഛൻ ആണോ വേലക്കാരൻ ആണോ? 🤣🤣🤣🤣🤣🤣🤣🤣

  • @deepud950
    @deepud950 Рік тому +4

    Powerful... Brave.. 👍👍👏👏

  • @Kaafir916
    @Kaafir916 Рік тому +4

    ഇത് കേസാകും…ശാന്തിവിളചേട്ടാ…..

  • @shajuthomas956
    @shajuthomas956 Рік тому +1

    ഈ എപ്പിസോഡ് കണ്ടവരെല്ലാം രഞ്ജിത്തിനെ ആ സ്ഥാനത്തുനിന്നും പുറത്താക്കിയിരിക്കും

  • @gopiasok
    @gopiasok Рік тому +2

    അണ്ണാ നിങ്ങ പുലിയാ.... 👏👏

  • @mskalim8409
    @mskalim8409 Рік тому +3

    Koval kettappole njan oarthu chettanu aaghosham aayirikkumennu veenalil oru mazha 2 bagam

  • @user-df4yp6pz6u
    @user-df4yp6pz6u Рік тому

    ദിനേശ് സർ.... നന്നായിട്ടുണ്ട്..
    നിഷ്പക്ഷമായി സംസാരിക്കുന്നു

  • @hitman-cd5qy
    @hitman-cd5qy 7 місяців тому

    Well Spoken🔥

  • @infotech5895
    @infotech5895 Рік тому +7

    ഇപ്പോഴത്തെ sfi ക്കാരെ വച്ചു നോക്കുമ്പോൾ രഞ്ജിത് ഭേദമാണ്... Sfi ക്കാരെ നിങ്ങൾ പുകഴ്ത്തുകയാണല്ലോ... 😂

  • @shajisjshajisj8773
    @shajisjshajisj8773 Рік тому +4

    കലക്കിക്കളഞ്ഞു ... ക്ലൈമാക്സ് ഹരീഷ് പേരടി പൊളിച്ചു🤣🤣🤣

  • @hatepolitics4575
    @hatepolitics4575 Рік тому +1

    Greate❤️

  • @smnair3168
    @smnair3168 Рік тому

    Great

  • @akhilks1217
    @akhilks1217 Рік тому +1

    36 minutes kazhinju full 🔥🔥🔥🔥

  • @shinoykc3109
    @shinoykc3109 Рік тому +1

    Dinesh bai you are right. RANJITH IS NOT COMMUNIST. HIS FILS ALMOST HAVE FUEDAL TOUCH.ALSO IN HIS FILIMS HE NEVER RESPECTED FEMALE CHARECTER.U ARE RIGHT. RANJITH CPIM ENNU PARAYUNNATHU PARTTIKKU THANNE APAPANAM AANU.

  • @devadasbalakrishnan3543
    @devadasbalakrishnan3543 Рік тому +2

    പ്രതിഷേധം അടിപ്പൊളി ദിനേശ് സാറെ

  • @RanjithKumar-fj1ju
    @RanjithKumar-fj1ju Рік тому +1

    കലക്കി 👍

  • @7MohanRaj
    @7MohanRaj Рік тому

    ഈ ധൈര്യം എന്റെ ചാൾസ് ശോഭ രാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഇപ്പൊ ഇതാ എന്റെ ദിനേശ് ചേട്ടനിലും ❤️🙏

  • @rajeshkoikal4470
    @rajeshkoikal4470 Рік тому +8

    ചേട്ടാ.. കലക്കി 👍🏻👍🏻

    • @vaduvivek
      @vaduvivek Рік тому +1

      Irunnu kuraakkathe...setta...

  • @noufalta1271
    @noufalta1271 Рік тому +4

    ❤❤❤❤

  • @rajannair8581
    @rajannair8581 Рік тому +3

    നിങളുടെ ഒരു ധൈര്യം സമ്മതിക്കണം.നിങളിൽ നിന്നാണ് ഇത്രയും വിശദമായ കാരൃങൾ അറിയുന്നത്.നന്നി

  • @haridasanc5414
    @haridasanc5414 Рік тому +1

    Verygoodsapportyou

  • @shinoykc3109
    @shinoykc3109 Рік тому +1

    Dinesh bai ur vision is ✅

  • @noushadnoushad1061
    @noushadnoushad1061 Рік тому

    നല്ല സംസ്കാര സമ്പന്നൻ, പഴയ കാല യഥാർത്ഥ കമ്മ്യൂണിസ്റ്. കൊള്ളാം.

  • @unnikrishnanb4358
    @unnikrishnanb4358 Рік тому +2

    ശക്തമായ പ്രതികരണം. പക്ഷേ അവസാനം ചെയർമാൻ സ്ഥാനം സിബിക്ക് നൽകണമെന്ന് പറഞ്ഞവ സാനിപ്പിക്കണ്ടായിരുന്നു. അത് തികച്ചും biased ആയി പോയി.

  • @pratheeshlp6185
    @pratheeshlp6185 Рік тому +4

    ❤❤❤❤❤❤👍👍👍👍👍👍

  • @jayapalcheramangalam561
    @jayapalcheramangalam561 8 місяців тому

    Great ❤

  • @kottayamkunjachan591
    @kottayamkunjachan591 Рік тому +5

    ആ സ്ത്രീ സംവിധായിക ആണ് A. Menon.ഇതൊക്കെ എല്ലാർക്കും അറിയാവുന്നത് അല്ലേ. 😀

    • @vpvlogs410
      @vpvlogs410 Рік тому +1

      Poda sathyam ano

    • @kottayamkunjachan591
      @kottayamkunjachan591 Рік тому +1

      @@vpvlogs410 സത്യം.. സത്യം സത്യം. ഇതൊക്കെ സിനിമയിൽ സർവ്വ സാധാരണം ആണ് ബ്രോ.

    • @milliondollarbaby1911
      @milliondollarbaby1911 Рік тому

      ആ സംവിധായകന്‍ ആരാണ് ?

    • @winit1186
      @winit1186 Рік тому

      Anjali ?

  • @pratheeshlp6185
    @pratheeshlp6185 Рік тому +3

    💙💙💙💙💙💙👍👍👍👍👍👍

  • @indukizkeel6952
    @indukizkeel6952 Рік тому

    👌👌👌 Bold episode

  • @anithastudio9159
    @anithastudio9159 Рік тому +1

    polichu brother

  • @user-lo6yx5so8i
    @user-lo6yx5so8i Рік тому +7

    രാത്രിയിൽ അന്ധമാർ വയ്ക്കുന്ന കണ്ണാടി വെച്ച്കൊണ്ട്