മലയാള ലേഡി സൂപ്പർ star അന്നും ഇന്ന്നും ഇവരാണ് ജോമോളി എന്ന നടിയെ കഴിഞ്ഞ ദിവസം മീഡിയയിൽ കണ്ടു യാതൊരു കഴിവും ഇല്ലാതെ മലയാള സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു നടി കേട്ടപ്പോൾ ചിരിച്ചു poy 😂 ഇവരാണ് ഇവരുടെ വാക്കുകളാണേ മലയാളികൾ കാത്തിരുന്നത് 🙏🙏ഉർവശി ചേച്ചിക് അഭിവാദ്യം 🙏
ജോമോൾ കഴിവ് ഒക്കെഉള്ള നടി തന്നെ ആയിരുന്നു.... അവാർഡ് ഒക്കെ old മൂവിയ്ക്ക് കിട്ടിയിട്ടുണ്ട്.. അങ്ങനെ തീരെ കഴിവില്ലാത്ത നടിയെ പോലെ എന്നൊന്നും പറയണ്ട. നന്നയി act ചെയ്യുന്ന നടി തന്നെ ആയിരുന്നു.. Old movei ഒക്കെ എടുത്തു കാണു
ഉർവശി ചേച്ചി ബിഗ് സല്യൂട്ട് അഭിപ്രായം പറഞ്ഞതിന് ❤️❤️ അമ്മ സഘടന ഉർവശി ചേച്ചി യെ തലപത്തു കൊണ്ട് വരണംഇവർക്കു പൂർണ അധികാരം കൊടുക്കണം എങ്കിലേ സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ പറ്റു
നല്ല വ്യക്തിത്വം 🔥🥰. ചേച്ചിയാണ് ലേഡി സൂപ്പർ സ്റ്റാർ.... നല്ല വ്യക്തവുo ആൽമാർത്ഥ തയും ഉള്ള വാക്കുകൾ. സ്ത്രീ കളുടെ അഭിമാനം ആണ് chechi. എനിക്കു ഒന്നും ഉണ്ടായിട്ടില്ല എന്നു പറഞ്ഞ വിശുദ്ധ മഞ്ജു വാര്യറുo, ജോമോളും കണ്ടു പഠിക്കു
യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ.. ✨⭐⭐✨..അല്ലാതെ അവസരത്തിനൊത്ത് മറുകണ്ടം ചാടുന്നവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയാതെ ഇത് പോലെ നിലപാടിൽ ഉറച്ചു നിൽക്കുന്ന യഥാർത്ഥ സ്റ്റാർ..ഉർവശി ചേച്ചി..😘
ഉർവശി ചേച്ചിയെ ചെറുപ്പം മുതൽ എനിക്കിവളരെ ഇഷ്ടമാണ് ജീവിതം സാക്ഷി ഞാൻ സ്ഥിരം കാണുന്നതാണ് അതു ഒന്നുകൂടി തുടങ്ങണം മാതാപിതാക്കൾ വേർപിരിഞ്ഞി നിൽക്കുമ്പോൾ എത്രയൊ മക്കൾ ഒറ്റപെട്ടു പോകുന്നുണ്ട് അവർക്കു വേണ്ടി ഇനിയും തുടങ്ങണം നമ്മുടെ കേരള നാട് നന്നാകുo ചേച്ചിയെ ഒരു പാട് ഇഷ്ടം❤❤👌👌നല്ല വാക്ക് സൂപ്പർ സൂപ്പർ❤❤❤👍👍👍👌👌👌
നട്ടെല്ല് വളച്ച് ഒളിച്ചിരിക്കുന്ന വെള്ളിത്തിരയിലെ നക്ഷത്രങ്ങൾക്കിടയിൽ ഇതുപോലെ തിളങ്ങുന്ന ചില വെള്ളി നക്ഷത്രങ്ങൾ ഉണ്ട് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ്. ഉർവശി ❤ ജഗദീഷ് നിലപാട് ഉള്ളവർ..
ഇതുകൊണ്ടാണ് നടിമാരിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രമേ ഉള്ളൂ എന്നു പറയുന്നത്...!! ബാക്കി കുറെ സൂപ്പർചവറുകൾ ഉണ്ടായിരുന്നല്ലോ? എവിടെ എല്ലാം?? ഏതായാലും ഇത് പൊളിച്ചു!!! ഇത് കാണുമ്പോൾ പറയാൻ തോന്നുന്നു നടന്മാരിലും നടിമാരിലും എല്ലാം ഈ ഒരു സൂപ്പർസ്റ്റാർ മാത്രമേ ഉള്ളൂ!!!! നട്ടെല്ലുള്ള സൂപ്പർസ്റ്റാർ!!!!
Urvasi ku ivide maati nirthiyalum tamil il chance kittum..so she has choices.. manju warrier nu tamil il 1 or 2 film e kittullo..she has to depend on Amma sanghadana
@@archanaa8488. അതെ ഗൂഢാലോചനയാണ് എന്ന് പറഞ്ഞ് ഡബ്ലിയു സി സി ഉണ്ടാക്കി. അന്ന് നല്ല രീതിയിൽ നിന്നിരുന്ന നടിമാരെ എല്ലാം പറഞ്ഞ് മാറ്റി അമ്മയിൽ നിന്ന് പുറത്തായി...! ഡയറക്ടർ ശ്രീകുമാർ മേനോനെ കൂട്ടുപിടിച്ച് ദിലീപിനെതിരെ ശക്തമായ ആക്രമണം അഴിച്ചു വിട്ടു! അയാളെ ഉപയോഗിക്കാനുള്ളത് മുഴുവൻ ഉപയോഗിച്ച് കഴിഞ്ഞപ്പോൾ പോലീസ് കേസും കൊടുത്തു പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കി!! ഇതൊക്കെ നടക്കുമ്പോഴും ഡബ്ലിയുസിയിൽ നിന്ന് ഇവർ മാത്രം സൂത്രത്തിൽ അമ്മയുമായി അന്തർധാര തുടർന്നു .. എല്ലാ പ്രശ്നവും മൂത്ത കഴിഞ്ഞപ്പോൾ ദിലീപ് പെട്ടു എന്ന് ഉറപ്പായതിനുശേഷം, ഒരൊറ്റ മലക്ക് മറിച്ചിലിൽ വീണ്ടും നേരെ അമ്മയ്ക്കുള്ളിൽ!! പിന്നീട് എല്ലാ സൂപ്പർമാരുടെ കൂടെയും ഇഷ്ടം പോലെ അവസരം! അമ്മയിൽ എല്ലാം നല്ലവർ ഒരു പ്രശ്നങ്ങളും ഇല്ല എന്ന്!! ഇവരെപ്പോലൊരു വൃത്തികെട്ട കുരുട്ടു ബുദ്ധിയുള്ള manipulative നനഞ്ഞിടും കുഴിക്കുന്ന അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്ത്രീ മലയാള സിനിമയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല!!!
എത്ര തെളിച്ചമുള്ള അഭിപ്രായം 🙏 ശരിയായൊരു നിലപാട്, ധീരമായ നിലപാട്. സിനിമ മേഖല യിലെ ഭൂരിഭാഗവും മാന്യരായിരിക്കെ ഏതാനും പേര് വിചാരിച്ചു അതിനെ നാറ്റിയ്ക്കാൻ തുനിയരുത്.
ദെയവ് ചെയ്തു ഒരു മലയാളിപ്പോലും ഇരയാക്കപ്പെട്ട സ്ത്രീകൾ ക്ക് നീതി ലഭിക്കും വരെ തിയേറ്റർ പോയി മൂവി കാണരുത്, ഞാൻ അത് തീരുമാനിച്ചു കഴിഞ്ഞു എല്ലാരും ഒറ്റകെട്ടായി നിൽക്കുക 🙏🏻
ഉർവശി. ഒരു നല്ല അഭിനേത്രി. നിലപാടുകൾ വ്യക്തമായി വ്യക്തമാക്കുന്ന സ്ത്രീകളുടെ നന്മ ആഗ്രഹിക്കുന്ന വ്യക്തി.അഹങ്കാരം ഇല്ലാത്ത ഒരു നടി .എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തി. അന്നും ഇന്നും എന്നും ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവി അർഹിക്കുന്ന വ്യക്തി. നമ്മുടെ ഉർവശി. കട്ടിക്കാലം മുതലുള്ള അവരുടെ അഭിനയം കണ്ടു ഇഷ്ടപ്പെ ട്ടു പോകുന്ന ഒരു നടി. അവരെ നമുക്കു വിശ്വസിക്കാം. സ്ത്രീകളോടൊപ്പം അവർ ഉണ്ടാകും. ഇതു വരെ സ്ത്രീകൾ ,ചില നടികൾ സംസാരിച്ചിരുന്നത് പീഢിപ്പിച്ച വരെ സംരക്ഷിക്കാൻ വേണ്ടി തന്നെയായിരുന്നു.. ഒരു കൂട്ടം നടികളും കുറ്റക്കാ.ർക്കു കുട പിടിക്കുന്നവർ തന്നെ എന്നു പറയേണ്ടി വരുന്നു..
പുരുഷ മേധാവിത്തം കൊടി കുത്തി വാഴുന്ന സിനിമയിൽ A.M.M.A യുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരു സ്ത്രീ ഏതെങ്കിലും കാലത്ത് വരുമെന്ന് നിങ്ങൾ കരുതുന്നുവോ സഹൃദയരേ....😅😅
Hats off to Urvashichechi. She has expressed her thoughts exceptionally well. She has also spoken without any bias whatsoever. She sounds extremely logical. She is also in solution finding mode. Without people like her around, women artistes should be happy that things will surely improve for them
ഉർവശി ഉറച്ച ശബ്ദം. ഈ കേസ് നെല്ലും പതിരും തിരിയുന്ന വരെ ഉറച്ചു നിൽക്കുക. ഇതാണ് നായിക.... പ്രതികരിക്കുന്നവർ പ്രതികരിക്കുന്നു..... നടപടി സ്വീകരിക്കേണ്ടവർ കണ്ണും പൊത്തിയിരിക്കുന്നു
അവന്റെ അമ്മേടെ മെമ്പർഷിപ്പ് ക്യാമ്പയിൻ 😡. അഡ്ജസ്റ്റ് ചെയ്‌താൽ മാമാ സംഘടനയിലെ മെമ്പർഷിപ്പിന് ക്യാഷ് വേണ്ട എന്നായിരുന്നു ആ മാമാ യുടെ നിലപാട്. ഇങ്ങനെ അംഗത്വ വിതരണം നടത്തുന്ന ഒരു സെക്രട്ടറിയും സംഘടനയും. ആ കുറുങ്കാലന്റെ കാല് തല്ലിയൊടിക്കണം.
ഇവരെ ശരിക്കും നമിക്കുന്നു വ്യക്തമായ നിലപാടുകള്‍, "എനിക്ക് ഒന്നും പറ്റിയില്ല അതു കൊണ്ട് പ്രതികരിക്കാന്‍ ഞാനില്ല" എന്നല്ല പറയേണ്ടത് എന്ന് അവര്‍ കൃത്യമായി പറയുന്നു.....ശരിക്കും ചെയ്യേണ്ടത് സിനിമാ താരങ്ങളുടെ വമ്പന്‍ ശമ്പളം കുറക്കണം, അതാണല്ലോ ഇത്രയും ഈ field ന് ഇത്ര demand കോടികള്‍ ഒക്കെ അല്ലേ ഒരോ സിനിമയ്ക്കും ഇവര്‍ വാങ്ങുന്നത്, അവാര്‍ഡുകള്‍ വേറെ...കാശ് കൂടി വന്ന് തുടങ്ങിയാൽ പിന്നെ property, business, ബിനാമി തുടങ്ങി എന്തെല്ലാം....രാവിലെ പോയി അഭിനയിക്കാതെ കഷ്ടപ്പെട്ട് പണിയെടുത്തു വരുന്ന ഒരാൾക്ക് കൂടി പോയാല്‍ 700 രൂപ കൂലി....അവര്‍ക്ക് മക്കളെ കെട്ടിച്ചു വിടാനും, വീട് കെട്ടാനും etc...എടുത്ത loan അടവും, ജപ്തി നോട്ടീസും ഒക്കെയേ ബാക്കി ഉണ്ടാവൂ. പൈസ ഒക്കെ ഒരുപാട് വരുമ്പോൾ ആണ് ഇമ്മാതിരി പോക്രിത്തരം കാണിക്കണമെന്ന് തോന്നുന്നത്. തനിച്ച് ഒരു പെണ്ണിനെ കാണുമ്പോൾ എനിക്കൊരു അവസരം ആണ് എന്നാണ് കുറെ ഏറെ പേര്‍ ചിന്തിക്കുന്നത്. ആക്രമിക്കാന്‍ വരുമ്പോള്‍ atleast ആരാണോ അവരുടേ കണ്ണില്‍ തന്നെ കുത്തിയിട്ട് ഓടാന്‍ എങ്കിലും നോക്കണം എന്നാണ് ഒരിത്...പിന്നെ ആരേയും ഇത് പോലെ നോക്കാന്‍ പറ്റില്ലല്ലോ.അല്ലാതെ നിയമം പരാതി എന്ന് പറഞ്ഞു പോയാൽ നമ്മളെ തെക്കോട്ട് എടുക്കുമ്പോ പോലും വിധി വരില്ല, ചിലപ്പോ നമ്മൾ തന്നെ നമ്മളെ പീഡിപ്പിച്ചു എന്ന് വന്നാലും വരും 😢
രഞ്ജിത് നു എതിരെ ഇപ്പൊ ഒരു action എടുത്തില്ലേൽ അത് ഇനി പരാതി പറയാൻ മുന്നോട്ടു വരുന്നവരുടെ ധൈര്യം കുറയ്ക്കും. So immediate action required.make them feel safe.
ഒന്നുംവേണ്ടൈ ഇത്ര ചർച്ചയും വേണ്ട ഇത് പെട്ടെന്ന് ശരിയാകണമെങ്കിൽ. നമ്മൾ ഓരോരുത്തർ വിചാരിച്ചാൽ എ ഫിലിം ഫീൽഡിൽ ആരുമുണ്ടാവില്ല , സവിധായകനും നടനും പ്രസിഡണ്ടും ഒന്നുമുണ്ടാവില്ല , നമ്മൾ ജനങ്ങൾ സിനിമ ഒരു 4 മാസം കാണൽ നിർത്തിയാൽ ഇവൻ മാരുടെ ഈ പ്രശ്നങ്ങൾ തീർന്നു , പിന്നെ ലാലും മമ്മൂട്ടിയും രഞ്ജിത്ത് ശ്രീനിവാസൻ എല്ലാം തീർന്നു ,ഇതാണ് നല്ലത് ഇവന്മാർക്ക്
ഇതാണ് പ്രതികരണം... അല്ലാതെ അമ്മഭരിക്കുന്ന നട്ടെല്ലില്ലാത്ത വാഴകളുടെ നിലപാടുപോലെയല്ലിതു... One and only lady superstar urvashi chechi.....ഇളിച്ചോണ്ട് മിണ്ടാത ഇരിക്കുന്നവർ ഇതൊക്കെ കണ്ടു പഠിക്കട്ടെ ❤❤❤
മറ്റുള്ള താരങ്ങൾ അഴകൊഞ്ചൻ മറുപടി പറഞ്ഞപ്പോൾ ഉർവ്വശി ചേച്ചി മാത്രമാണ് കൃത്യമായ അഭിപ്രായം പറഞ്ഞത്. പാർവ്വതി also . ഉർവ്വശി ചേച്ചിയെ സംഘടനയുടെ പ്രസിഡൻ്റ് ആക്കു ' സ്ത്രീകൾക്ക് മാത്രമല്ല വിലക്കുകളും അവസരം നിഷേധിക്കലും പുരുഷൻമാർക്കും ഉണ്ട്.
പണ്ട് കാലത്ത് സ്ത്രീകൾക്ക് അധികം മുന്നേറ്റമില്ലാതിരുന്ന കാലത്ത് ഈ വൃത്തികേടുകൾ നടന്നിട്ടുണ്ടാകാം... ഇന്ന് സ്ത്രീകൾ ഉയർന്ന വിദ്യാഭ്യാസം നേടി സ്വന്തമായി ജോലി ചെയ്ത് ഭർത്താവിനെയും കുട്ടികളെയും പോലും സംരക്ഷിച്ചു കൊണ്ട് കുടുംബം പോലും നയിച്ചു കൊണ്ട് പോകുന്ന ഈ കാലഘട്ടത്തിൽ അവരെ ചൂഷണം ചെയ്യുന്ന രീതി ശക്തമായി എതിർക്കപ്പെടണം
ഉർവശി 👌🏻 ഉറച്ച ശബ്ദം.
ഈ കേസ് നെല്ലും പതിരും തിരിയുന്ന വരെ ഉറച്ചു നിൽക്കുക.
ഇതാണ് നായിക 👌🏻
അതാണ് ... വ്യക്തതയുള്ള വാക്കുകൾ🙏❤
Yes❤
സത്യം
Olakka -- ivar thanne alle dileepinte koode abinayichath
1:23 3asawWAaq@@AnvershemeerPonthonikal
ജഗദീഷ് ഉർവശി.. നിലപാടുള്ളവർ.. മോഴകൾ കണ്ട് പഠിക്കട്ടെ
Jagaddesan😂😂 kaliyanu ithokke
Onnu poyeda avidunnu... Ellathilum kuttam kandupidikalle....@@vibe1776
എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???
ബാക്കിയുള്ളവരെല്ലാം പീഡകൻ മാർ ആയിരിക്കും അപ്പോൾ പ്രതികരിക്കാൻ വന്നാൽ അകത്താകും😂😂😂😂😂
LoL😂
മലയാള ലേഡി സൂപ്പർ star അന്നും ഇന്ന്നും ഇവരാണ് ജോമോളി എന്ന നടിയെ കഴിഞ്ഞ ദിവസം മീഡിയയിൽ കണ്ടു യാതൊരു കഴിവും ഇല്ലാതെ മലയാള സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു നടി കേട്ടപ്പോൾ ചിരിച്ചു poy 😂 ഇവരാണ് ഇവരുടെ വാക്കുകളാണേ മലയാളികൾ കാത്തിരുന്നത് 🙏🙏ഉർവശി ചേച്ചിക് അഭിവാദ്യം 🙏
ജോമോളുടെ ഡയലോഗ്സ് 😂😂
ജോമോൾ കഴിവ് ഒക്കെഉള്ള നടി തന്നെ ആയിരുന്നു.... അവാർഡ് ഒക്കെ old മൂവിയ്ക്ക് കിട്ടിയിട്ടുണ്ട്.. അങ്ങനെ തീരെ കഴിവില്ലാത്ത നടിയെ പോലെ എന്നൊന്നും പറയണ്ട. നന്നയി act ചെയ്യുന്ന നടി തന്നെ ആയിരുന്നു.. Old movei ഒക്കെ എടുത്തു കാണു
കുഞ്ചു വിന്റെ മുന്നിൽ ഇവർ സീറോ
Then why did she act with dileep?
നിന്റ രാഷ്ട്രീയ മനസ്സ് ആണ്
❤ സൂപ്പർ ഇതാണ് സ്ത്രീ ❤ ❤ ശരിയായ സ്ത്രീ ശബ്ദം❤ ഉർവശിയെ ഓർത്ത് അഭിമാനിക്കുന്നു❤❤❤❤❤
ഇതാണ് യഥാർത്ഥ സൂപ്പർസ്റ്റാർ,ലേഡി സൂപ്പർസ്റ്റാർ,മെഗാ സ്റ്റാർ.
നട്ടെല്ലുള്ള വ്യക്തി
ഉർവശി ചേച്ചി❤🎉🎉🎉
ഇതാണ് ലേഡി സൂപ്പർ സ്റ്റാർ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തി കൊണ്ടുള്ള ഉറച്ച നിലപാട് ബിഗ് സല്യൂട്ട് 🙏🏻
എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???
ഉർവശി പറഞ്ഞതുപോലെ എല്ലാ നടിമാരും പറയണം എല്ലാം കൊണ്ടും ഉർവശി തന്നെ സൂപ്പർ ❤❤❤ നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ❤❤❤❤❤❤
Parayande 😏😒😞😔
💯
ഗംഭീരവും…മനോഹരവുമായ മറുപടി…ഒരു ചോദ്യത്തിന്പോലും ഉത്തരം കൊടുക്കാതെ വഴുതി മാറിയില്ല..നിലപാടും,നിലവാരവുമുള്ള ഉത്തരങ്ങൾ…👌👏🏻👌👏🏻👌ഇതാണ് വ്യക്തിത്വം🙏❤️🙏
മിടുക്കി ബുദ്ധിമതി ഇവരെ പോലെയുള്ളവരാണ് മലയാള സിനിമയ്ക്കു ആവശ്യം. 👍congratulations 🌹🌹
ഉർവശി സൂപ്പർ മിടുക്കി,,, ഉന്നത സ്ഥാനങ്ങളിൽ എത്തണ്ടിയാ സ്ത്രീ,, മന്ത്രി വരെ ആകാൻ യോഗ്യ 🌹🌹🙏
ഉർവശി ചേച്ചി ബിഗ് സല്യൂട്ട് അഭിപ്രായം പറഞ്ഞതിന് ❤️❤️
അമ്മ സഘടന ഉർവശി ചേച്ചി യെ തലപത്തു കൊണ്ട് വരണംഇവർക്കു പൂർണ അധികാരം കൊടുക്കണം എങ്കിലേ സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ പറ്റു
Very true, urvashi chechi ❤
Sathyam
Very very true
അതിനവർ ഒരിക്കലുംസമ്മതിക്കില്ല സുഖിയൻമാർ
Rightly said
സാംസ്കാരിക മന്ത്രിക്ക് ഇല്ലാത്ത ബോധം ഇവർക്ക് ഉണ്ടല്ലോ... Big salute ❤
സംസ്കാരമില്ലാത്ത മന്ത്രി സാംസ്കാരിക മന്ത്രി😂🤣
Thankal ayalum, oru manthri sthanathu irikumbol oralku ethire aropanam varumbol athinte nijasthithi ariyandathu anivaaryamaanu. Pettennu nadapadi eduthal arkum arkethireyum enthum parayanulla oru advantage ayitu kanakkakkum. Athukondu aropanam anweshikkatte. Samayam kodukku.
അതിനു മന്ത്രി എന്ത് പെഴച്ചു
ഇവരായിരുന്നു മന്ത്രി എങ്കിൽ താങ്കൾ ഇങ്ങനെ പറയില്ലായിരുന്നു 😂
എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???
മലയാളത്തിൽ നമ്പർ വൺ സൂപ്പർ സ്റ്റാർഎന്നുള്ളതിന് നമ്മുടെ ഉർവശി ചേച്ചി അല്ലാതെ വേറെ ആരും ഇല്ല 👍🏼👍🏼👍🏼👍🏼👍🏼
Correct
നൂറു ശതമാനം 👍👍👍
Athe seriyanu
👍🏻👍🏻👍🏻
Vere oralund. Shakkeeeeela😂
നല്ല വ്യക്തിത്വം 🔥🥰. ചേച്ചിയാണ് ലേഡി സൂപ്പർ സ്റ്റാർ.... നല്ല വ്യക്തവുo ആൽമാർത്ഥ തയും ഉള്ള വാക്കുകൾ. സ്ത്രീ കളുടെ അഭിമാനം ആണ് chechi. എനിക്കു ഒന്നും ഉണ്ടായിട്ടില്ല എന്നു പറഞ്ഞ വിശുദ്ധ മഞ്ജു വാര്യറുo, ജോമോളും കണ്ടു പഠിക്കു
യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ.. ✨⭐⭐✨..അല്ലാതെ അവസരത്തിനൊത്ത് മറുകണ്ടം ചാടുന്നവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയാതെ ഇത് പോലെ നിലപാടിൽ ഉറച്ചു നിൽക്കുന്ന യഥാർത്ഥ സ്റ്റാർ..ഉർവശി ചേച്ചി..😘
💘💌😂😂
P😊
😊
😂😂😂
വ്യക്തമായ അഭിപ്രായം പറഞ്ഞതിന് ഉർവശിക്ക് അഭിനന്ദനങ്ങൾ👏👏👏
👍ലേഡി സൂപ്പർ സ്റ്റാർ ❤️. കറക്റ്റ് കാര്യം പറഞ്ഞു. നല്ല നിലപാട് ഉള്ള ഉർവശി mam
നിലപാട് ❤ ഉർവശി എപ്പോഴും പ്രിയങ്കരിയാവുന്നത് ഇതൊക്കെ കൊണ്ടു കൂടിയാണ്.
ഉർവശി ചേച്ചിയെ ചെറുപ്പം മുതൽ എനിക്കിവളരെ ഇഷ്ടമാണ് ജീവിതം സാക്ഷി ഞാൻ സ്ഥിരം കാണുന്നതാണ് അതു ഒന്നുകൂടി തുടങ്ങണം മാതാപിതാക്കൾ വേർപിരിഞ്ഞി നിൽക്കുമ്പോൾ എത്രയൊ മക്കൾ ഒറ്റപെട്ടു പോകുന്നുണ്ട് അവർക്കു വേണ്ടി ഇനിയും തുടങ്ങണം നമ്മുടെ കേരള നാട് നന്നാകുo ചേച്ചിയെ ഒരു പാട് ഇഷ്ടം❤❤👌👌നല്ല വാക്ക് സൂപ്പർ സൂപ്പർ❤❤❤👍👍👍👌👌👌
പക്വതയുള്ള സ്ത്രീയും നടിയും, തീർച്ചയായും നന്നായി പറഞ്ഞു, നിർണായക സമയത്ത് നിങ്ങൾ നിങ്ങളുടെ നിലപാട് മാറ്റില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു
വ്യക്തവും ശക്തവുമായ നിലപാട്. അഭിനന്ദനങ്ങൾ.. 👍🙏
ഉർവശി മാഡം ബിഗ് സെല്യൂട്
ഉർവശി ചേച്ചി മികച്ച കലാകാരി + മനുഷ്യസ്നേഹി ❤
ഉർവശി 👌👌well said 👍ഉറച്ച ഒരു നട്ടെല്ലിന്റെ ഉടമ ❤️❤️
ഉർവശി നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ
@@AbdulJabbarAbdulJabbar-v8j Paranari advisor
എന്തായാലും കലക്കി ചേച്ചി പറഞ്ഞതാണ് ശരി. തെറ്റ് പറ്റുമ്പോൾ തന്നെ പ്രതികരികണം
നിലപാട് പറയുമ്പോൾ ഇങ്ങനെയാണ് പറയേണ്ടത്. അഭിവാദ്യങ്ങൾ👍♥️
ഉർവശി ചേച്ചി Amma സംഘടന യുടെ മുന്നിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ ആരെല്ലാം
മഞ്ജു വര്യരെ പോലെയുള്ള അവസരവാദിയെ ഒക്കെ ഇനി ലേഡി ഷൂപ്പർ എന്ന് വിളിച്ചു നടക്കല്ലേ കൊച്ചമ്മമാരെ 😃 ഇതൊക്കെ കണ്ണ് തുറന്ന് കാണു.
👍🏻👍🏻
നട്ടെല്ല് വളച്ച് ഒളിച്ചിരിക്കുന്ന വെള്ളിത്തിരയിലെ നക്ഷത്രങ്ങൾക്കിടയിൽ ഇതുപോലെ തിളങ്ങുന്ന ചില വെള്ളി നക്ഷത്രങ്ങൾ ഉണ്ട് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ്.
ഉർവശി ❤ ജഗദീഷ് നിലപാട് ഉള്ളവർ..
Yes❤
Yes❤
Yes
ജഗദീഷും. ഉർവശി യും ഉറച്ച നിലപാടുള്ളവർ 👍👍👍👍👍👍👍👍eee
ഇവരാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ.. 👍
Future Amma president
നല്ല നടിയാണ്. ആരും മോശക്കാരി അല്ല
Jagadheesh urvassi.....❤
അൻസിബ 👍
നല്ല മറുപടി ഉർവ്വശി ചേച്ചിയുടേത് ❤
ശ്രീ ഉർവശി സ്വന്തം നിലപാട് 🙏🙏....
ഉറച്ച തീരുമാനം എന്നും നില നിൽക്കട്ടെ 👍
വളരെ സത്യസന്തമായ വിവരണം. വളരെ കൃത്യമായതും ശക്തമായതു മായ കുറഞ്ഞവാക്കുകകളിൽ വ്യക്തമായ മറുപടി.
ഇതുകൊണ്ടാണ് നടിമാരിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രമേ ഉള്ളൂ എന്നു പറയുന്നത്...!!
ബാക്കി കുറെ സൂപ്പർചവറുകൾ ഉണ്ടായിരുന്നല്ലോ? എവിടെ എല്ലാം??
ഏതായാലും ഇത് പൊളിച്ചു!!!
ഇത് കാണുമ്പോൾ പറയാൻ തോന്നുന്നു നടന്മാരിലും നടിമാരിലും എല്ലാം ഈ ഒരു സൂപ്പർസ്റ്റാർ മാത്രമേ ഉള്ളൂ!!!!
നട്ടെല്ലുള്ള സൂപ്പർസ്റ്റാർ!!!!
Urvasi ku ivide maati nirthiyalum tamil il chance kittum..so she has choices.. manju warrier nu tamil il 1 or 2 film e kittullo..she has to depend on Amma sanghadana
Angane parayenda aavashyamilla.... Ith oru ghoodalochanayanu ennu bhavanayude casil aadhyam paranjath manju warrior aanu... Avide ninnanu ellathinteyum thudakkam... Pinne revathy rima parvathy remya nambeesan pinne peru ariyatha kurach per ellavarum koodi strong aayi ninnittanu wcc undayath... Athukondanu oru commission hema commission vannath... Pinne casting couch enna word njan aadhyamayi kelkkunath parvathyde interviewil aanu...
@@archanaa8488.
അതെ ഗൂഢാലോചനയാണ് എന്ന് പറഞ്ഞ് ഡബ്ലിയു സി സി ഉണ്ടാക്കി. അന്ന് നല്ല രീതിയിൽ നിന്നിരുന്ന നടിമാരെ എല്ലാം പറഞ്ഞ് മാറ്റി അമ്മയിൽ നിന്ന് പുറത്തായി...! ഡയറക്ടർ ശ്രീകുമാർ മേനോനെ കൂട്ടുപിടിച്ച് ദിലീപിനെതിരെ ശക്തമായ ആക്രമണം അഴിച്ചു വിട്ടു! അയാളെ ഉപയോഗിക്കാനുള്ളത് മുഴുവൻ ഉപയോഗിച്ച് കഴിഞ്ഞപ്പോൾ പോലീസ് കേസും കൊടുത്തു പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കി!!
ഇതൊക്കെ നടക്കുമ്പോഴും ഡബ്ലിയുസിയിൽ നിന്ന് ഇവർ മാത്രം സൂത്രത്തിൽ അമ്മയുമായി അന്തർധാര തുടർന്നു .. എല്ലാ പ്രശ്നവും മൂത്ത കഴിഞ്ഞപ്പോൾ ദിലീപ് പെട്ടു എന്ന് ഉറപ്പായതിനുശേഷം, ഒരൊറ്റ മലക്ക് മറിച്ചിലിൽ വീണ്ടും നേരെ അമ്മയ്ക്കുള്ളിൽ!! പിന്നീട് എല്ലാ സൂപ്പർമാരുടെ കൂടെയും ഇഷ്ടം പോലെ അവസരം! അമ്മയിൽ എല്ലാം നല്ലവർ ഒരു പ്രശ്നങ്ങളും ഇല്ല എന്ന്!!
ഇവരെപ്പോലൊരു വൃത്തികെട്ട കുരുട്ടു ബുദ്ധിയുള്ള manipulative നനഞ്ഞിടും കുഴിക്കുന്ന അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്ത്രീ മലയാള സിനിമയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല!!!
എത്ര തെളിച്ചമുള്ള അഭിപ്രായം 🙏 ശരിയായൊരു നിലപാട്, ധീരമായ നിലപാട്. സിനിമ മേഖല യിലെ ഭൂരിഭാഗവും മാന്യരായിരിക്കെ ഏതാനും പേര് വിചാരിച്ചു അതിനെ നാറ്റിയ്ക്കാൻ തുനിയരുത്.
ഇതാണ് ഉറച്ച നിലപാട്. ഇതാണ് ലേഡീ സൂപ്പർസ്റ്റാർ
ഉർവ്വശി ചേച്ചി❤.
നിലപാട് കൃത്യം.
ഇങ്ങനെ ആയിരിക്കണം ഒരു lady superstar 🙏ഇതിലും വലിയ പ്രതികരണം സ്വപ്നങ്ങളിൽ മാത്രം. ഇവർ ആണ് bold എന്ന വാക്കിന്റെയഥാർത്ഥ രൂപം
എനിക്ക് ആ ജോമോളുടെ സംസാരം കേട്ടപ്പോ ചിരി വന്നു. പണ്ടെങ്ങോ 2 സിനിമയിൽ അഭിനയിച്ചിട്ട് ഇന്നലെ വന്നിരുന്നു പറയുന്ന കേട്ടോ
🤣🤣🤣🤣🤣🤣🤣🤣
മുഖത്ത് ഭാവഭേദം പോയിട്ട്, ഭാവം പോലും വരാത്ത ഇവർക്കു നാഷണൽ അവാർഡ് കിട്ടിയത് ഓർക്കുമ്പോൾ...... 🙄🙄🙄🙄🙄
@@mollyjoseph7752ഉർവശി ചേച്ചിയെ ആണോ ജോമോളെയാണോ ഉദ്ദേശിച്ചത്
👍👍
അവൾക്ക് അഭിനയിക്കണം
Room തുറന്ന് ഇടാൻ തയ്യാറാണ്
ഇവരെയല്ലേ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കേണ്ടത്......
100% ✅True words for yours sincerely comment 📽️🎬✅
Ennum lady super star evar thane.
ഇവർ തന്നെ ആണ് അതിന് അർഹത പിന്നെ ശോഭനയും
Call her superstar unlike those so called spineless megastar and complete actor
👍🏻👍🏻👍🏻👍🏻
പക്വതയുള്ള അഭിപ്രായം ഇതാണ് ലേഡി സൂപ്പർ സ്റ്റാർ❤❤
നല്ല ഉറച്ച നിലപാട് ഇതാണ് ശരി ഉർവ്വശിയാണ് ശരിക്കു० ലേഡി സൂപ്പർ സ്റ്റാർ ബിഗ് സല്യൂട്ട്.
ദെയവ് ചെയ്തു ഒരു മലയാളിപ്പോലും ഇരയാക്കപ്പെട്ട സ്ത്രീകൾ ക്ക് നീതി ലഭിക്കും വരെ തിയേറ്റർ പോയി മൂവി കാണരുത്, ഞാൻ അത് തീരുമാനിച്ചു കഴിഞ്ഞു എല്ലാരും ഒറ്റകെട്ടായി നിൽക്കുക 🙏🏻
ഇതാണ് ലേഡി സൂപ്പർ സ്റ്റാർ ഇങ്ങനെ ആവണം സൂപ്പർ സ്റ്റാർ ചേച്ചി ❤️❤️❤️
അന്നും ഇന്നും എപ്പോഴും ഉർവശി ചേച്ചി ഇഷ്ടം ❤️❤️❤️❤️my fvt ❤️
ഉർവശി.. നിലപാട് പറഞ്ഞു 👍👍👍
ആത്മാർത്ഥതയുള്ള വാക്കുകൾ, സന്ദർഭത്തിനൊത്തു ഉയർന്നു അഭിപ്രായം പറഞ്ഞു.
ഉർവശി യുടെ നിലപാട് ശരിയാണ് എന്നുള്ളവർ ഇതിൽ ലൈക് ചെയ്യൂ.❤❤❤❤
❤️❤️❤️
❤
❤❤❤❤❤
@@anasraseena2342 ഈ നിലപാടിൽ അല്ലാതെ വേറെ ഏതു നിലപാടാണ് ശരി 👍ഉർവശി എല്ലാ സ്ത്രീകൾക്കും വേണ്ടി ആണ് സംസാരിക്കുന്നത്.. അതാണ് ശരിയായ നിലപാടും. 👍👍👍
❤️
She is a lady with class Urvashi the real lady superstar ❤
ഊർവശി നിലപാട് വ്യക്തമാക്കി. അഭിനന്തനങ്ങൾ. 👑👍
Mangatholi 👞
അഭിനന്ദനം
ന്ദ
ഇതാണ് ലേഡി സൂപ്പർ സ്റ്റാർ 👍👍💜 ഇതായിരിക്കണം ഒരു വ്യക്തിതുവം ഉള്ള സ്ത്രീയുടെ നിലപാട് 👏👏💐💐
ഇങ്ങനെ പോയാൽ കുടുംബത്തു ജനിച്ച ഒരു കുട്ടിയേയും കിട്ടില്ല, നല്ല വാക്കുകൾ ഉർവശിയുടെ 👌🏼👌🏼👌🏼
ഉർവശിയാണ് സൂപ്പർ വളച്ചോടിച്ചു കാര്യം പറഞ്ഞില്ല. സ്ത്രീയോടൊപ്പം. 👍ജോമോൾ എവിടെയാണ് കേട്ടുകൊൾക.
വ്യക്തമായ കാഴ്ചപ്പാട്, വ്യക്തമായ മറുപടി
അഭിനന്ദനങ്ങൾ ചേച്ചി 👏🏻👏🏻❤
ഉർവശി നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ.
ഉറച്ച ശബ്ദത്തിൽ ഈ കാര്യങ്ങളിൽ ഇടപെടുക.
മാളത്തിൽ ഒളിച്ചിരിക്കുന്ന പീഡകർ പുറത്തു വരട്ടെ 😡
വളരെ ദീർഘ വീക്ഷണത്തോടെയുള്ള പ്രതികരണം from ഉർവശി.... You are really one of the lady super star in life and big screen also .....♥️.
കമന്റ്സ് മൊത്തം വായിച്ച് കണ്ണ് നിറഞ്ഞു 😭😭😭 ❤️❤️❤️ U ഉർവശി..... 💪💪💪
Urvashi ❤️🫡 the real lady superstar..
Bold, brave and talented..👍🏻
ഉർവശി. ഒരു നല്ല അഭിനേത്രി. നിലപാടുകൾ വ്യക്തമായി വ്യക്തമാക്കുന്ന സ്ത്രീകളുടെ നന്മ ആഗ്രഹിക്കുന്ന വ്യക്തി.അഹങ്കാരം ഇല്ലാത്ത ഒരു നടി .എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തി. അന്നും ഇന്നും എന്നും ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവി അർഹിക്കുന്ന വ്യക്തി. നമ്മുടെ ഉർവശി. കട്ടിക്കാലം മുതലുള്ള അവരുടെ അഭിനയം കണ്ടു ഇഷ്ടപ്പെ ട്ടു പോകുന്ന ഒരു നടി. അവരെ നമുക്കു വിശ്വസിക്കാം. സ്ത്രീകളോടൊപ്പം അവർ ഉണ്ടാകും. ഇതു വരെ സ്ത്രീകൾ ,ചില നടികൾ സംസാരിച്ചിരുന്നത് പീഢിപ്പിച്ച വരെ സംരക്ഷിക്കാൻ വേണ്ടി തന്നെയായിരുന്നു.. ഒരു കൂട്ടം നടികളും കുറ്റക്കാ.ർക്കു കുട പിടിക്കുന്നവർ തന്നെ എന്നു പറയേണ്ടി വരുന്നു..
അമ്മയിൽ പ്രസിഡന്റ് സെക്രട്ടറി ഒരാൾ പുരുഷനും ഒരാൾ സ്ത്രിയും ആയാൽ വേർതിരിവുണ്ടാകില്ല അത് ഉർവശിയെ പോലെ തന്റെടമുള്ളവരെ ആയാൽ നന്നാകും 💯💯
ഇപ്പൊ കൊടുക്കും....ഒന്നും മിണ്ടാത്ത അനന്യ ജോമോള്....parents തന്നെ തള്ളി പറഞ്ഞ പോയ രണ്ടെണ്ണം😂😂
ഇതാണ്.. നിലപാട് 🌹👍.. അഭിനന്ദനങ്ങൾ.. ഉർവശി 👍
ഇതൊക്കെയാണ് യഥാർത്ഥ നിലപാട് എന്ന് പറയുന്നത്💯💯💯💯💯💯💯💯💯💯💯🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
നിങ്ങൾ സംഘടനയിൽ ശക്തമായ നടപടി സ്വീകരിക്കാൻ സംമർദ്ദം ചെലുത്തണം. അതാണ് വേണ്ടത്.
Yes
Yes
വളരെ വൃത്തിയായി പറഞ്ഞു.
ഇവരാണ് AmmA യുടെ പ്രസിഡണ്ടാവേണ്ടത്
പുരുഷ മേധാവിത്വം.സമ്മതിക്കില്ല.
പുരുഷ മേധാവിത്തം കൊടി കുത്തി വാഴുന്ന സിനിമയിൽ A.M.M.A യുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരു സ്ത്രീ ഏതെങ്കിലും കാലത്ത് വരുമെന്ന് നിങ്ങൾ കരുതുന്നുവോ സഹൃദയരേ....😅😅
ayinu purushukkal ellam kozhikal ayille apol pinne sthreekal mathi@@Terminater1
So true, love her 2 the core!❤
Urvashi The Lady Super Star 👌🏼👌🏼💯💯
ഉർവശി ആണ് യഥാർത്ഥ ലേഡീസ് സൂപ്പർസ്റ്റാർ
Hats off to Urvashichechi. She has expressed her thoughts exceptionally well. She has also spoken without any bias whatsoever. She sounds extremely logical. She is also in solution finding mode. Without people like her around, women artistes should be happy that things will surely improve for them
Correction with people like her around
ഉർവശി ഉറച്ച ശബ്ദം.
ഈ കേസ് നെല്ലും പതിരും തിരിയുന്ന വരെ ഉറച്ചു നിൽക്കുക.
ഇതാണ് നായിക....
പ്രതികരിക്കുന്നവർ പ്രതികരിക്കുന്നു..... നടപടി സ്വീകരിക്കേണ്ടവർ കണ്ണും പൊത്തിയിരിക്കുന്നു
Well spoken urvashi you are sincere and really spoke from your heart i find you as a truthful and trusted lady
ഇടവേള ബാബുവിന്റെ പേര് പറഞ്ഞല്ലോ അവനെപിടിച്ച് കുനിച്ച് നിർത്തി രണ്ടണ്ണം കൊടുത്താൽ എല്ലാരുടെയും പേരുപറയും
അയാൾ പണ്ടേ സിനിമയിലെ കുണ്ടനാണ് തെണ്ടി
😂😂😂
😂😂അതൊക്കെ ഇങ്ങനെ പറ്റും
😂😂😂😂😂😂😂😂😂😂
അവന്റെ അമ്മേടെ മെമ്പർഷിപ്പ് ക്യാമ്പയിൻ 😡. അഡ്ജസ്റ്റ് ചെയ്‌താൽ മാമാ സംഘടനയിലെ മെമ്പർഷിപ്പിന് ക്യാഷ് വേണ്ട എന്നായിരുന്നു ആ മാമാ യുടെ നിലപാട്. ഇങ്ങനെ അംഗത്വ വിതരണം നടത്തുന്ന ഒരു സെക്രട്ടറിയും സംഘടനയും. ആ കുറുങ്കാലന്റെ കാല് തല്ലിയൊടിക്കണം.
ഇവരെ ശരിക്കും നമിക്കുന്നു വ്യക്തമായ നിലപാടുകള്‍, "എനിക്ക് ഒന്നും പറ്റിയില്ല അതു കൊണ്ട് പ്രതികരിക്കാന്‍ ഞാനില്ല" എന്നല്ല പറയേണ്ടത് എന്ന് അവര്‍ കൃത്യമായി പറയുന്നു.....ശരിക്കും ചെയ്യേണ്ടത് സിനിമാ താരങ്ങളുടെ വമ്പന്‍ ശമ്പളം കുറക്കണം, അതാണല്ലോ ഇത്രയും ഈ field ന് ഇത്ര demand കോടികള്‍ ഒക്കെ അല്ലേ ഒരോ സിനിമയ്ക്കും ഇവര്‍ വാങ്ങുന്നത്, അവാര്‍ഡുകള്‍ വേറെ...കാശ് കൂടി വന്ന് തുടങ്ങിയാൽ പിന്നെ property, business, ബിനാമി തുടങ്ങി എന്തെല്ലാം....രാവിലെ പോയി അഭിനയിക്കാതെ കഷ്ടപ്പെട്ട് പണിയെടുത്തു വരുന്ന ഒരാൾക്ക് കൂടി പോയാല്‍ 700 രൂപ കൂലി....അവര്‍ക്ക് മക്കളെ കെട്ടിച്ചു വിടാനും, വീട് കെട്ടാനും etc...എടുത്ത loan അടവും, ജപ്തി നോട്ടീസും ഒക്കെയേ ബാക്കി ഉണ്ടാവൂ. പൈസ ഒക്കെ ഒരുപാട് വരുമ്പോൾ ആണ് ഇമ്മാതിരി പോക്രിത്തരം കാണിക്കണമെന്ന് തോന്നുന്നത്. തനിച്ച് ഒരു പെണ്ണിനെ കാണുമ്പോൾ എനിക്കൊരു അവസരം ആണ് എന്നാണ് കുറെ ഏറെ പേര്‍ ചിന്തിക്കുന്നത്. ആക്രമിക്കാന്‍ വരുമ്പോള്‍ atleast ആരാണോ അവരുടേ കണ്ണില്‍ തന്നെ കുത്തിയിട്ട് ഓടാന്‍ എങ്കിലും നോക്കണം എന്നാണ് ഒരിത്...പിന്നെ ആരേയും ഇത് പോലെ നോക്കാന്‍ പറ്റില്ലല്ലോ.അല്ലാതെ നിയമം പരാതി എന്ന് പറഞ്ഞു പോയാൽ നമ്മളെ തെക്കോട്ട് എടുക്കുമ്പോ പോലും വിധി വരില്ല, ചിലപ്പോ നമ്മൾ തന്നെ നമ്മളെ പീഡിപ്പിച്ചു എന്ന് വന്നാലും വരും 😢
ശക്തവും വ്യക്തവുമായ മറുപടി ❤
അഭിനന്ദനങ്ങൾ ഞങ്ങളുടെ ഉർവ്വശീ താങ്കളുടെ ഉറച്ച ശബദം ഞങ്ങളുടെ ഉർവ്വശി
ഉറച്ച ശബ്ദം, കടുത്ത നിലപാട്... ❤️
Paranari Pinarai 🐊
രഞ്ജിത് നു എതിരെ ഇപ്പൊ ഒരു action എടുത്തില്ലേൽ അത് ഇനി പരാതി പറയാൻ മുന്നോട്ടു വരുന്നവരുടെ ധൈര്യം കുറയ്ക്കും. So immediate action required.make them feel safe.
Well said. Strong voice of Urvashi.
ആർജ്ജവമുള്ള അഭിപ്രായ പ്രകടനം !!👍
പ്രതികരിക്കുന്നവർ പ്രതികരിക്കുന്നു..... നടപടി സ്വീകരിക്കേണ്ടവർ കണ്ണും പൊത്തിയിരിക്കുന്നു🙏😊
ആരാണ് പ്രതികരിച്ചത്, എങ്ങനെയാണ് പ്രതികരിച്ചത്...
Bold ❤നിലപാട് . This is what we call it as statement ❤hearts of to jagadeesh and urvasi
സൂപ്പർ ലേഡി സ്റ്റാർ ഇവരാണ് സത്യം
ബിഗ് സല്യൂട്ട് ഉർവശി മാഡം
ഈ സ്ത്രീയല്ലേ ശരിക്കും അമ്മ 🥹❤ ഇതല്ലേ ശരിക്കുമുള്ള അമ്മയുടെ വാക്കുകൾ എന്നാ നിലപാട്👌🥰 അമ്മ സംഘടനയിൽ കാണാത്ത ഒരു അമ്മ
ഒന്നുംവേണ്ടൈ ഇത്ര ചർച്ചയും വേണ്ട ഇത് പെട്ടെന്ന് ശരിയാകണമെങ്കിൽ. നമ്മൾ ഓരോരുത്തർ വിചാരിച്ചാൽ എ ഫിലിം ഫീൽഡിൽ ആരുമുണ്ടാവില്ല , സവിധായകനും നടനും പ്രസിഡണ്ടും ഒന്നുമുണ്ടാവില്ല , നമ്മൾ ജനങ്ങൾ സിനിമ ഒരു 4 മാസം കാണൽ നിർത്തിയാൽ ഇവൻ മാരുടെ ഈ പ്രശ്നങ്ങൾ തീർന്നു , പിന്നെ ലാലും മമ്മൂട്ടിയും രഞ്ജിത്ത് ശ്രീനിവാസൻ എല്ലാം തീർന്നു ,ഇതാണ് നല്ലത് ഇവന്മാർക്ക്
Sathaim
4yrs aayi cinema kandittu.eni movie kananum udeshamilla
onnum nadakkilla bro... kurach naal kazhinjal A.M.M.A yude show varum ... ippo avae rehersal alle... ellavarum ath kanum ... channel telecast cheyum. channel telecast cheyyathirikkuo? illalo...
UA-cam lokke nalla series und❤
Exactly… ethanu nammal cheyyendathuu.. Aarum film industry entertainment cheyyaruthu 👍👍👍❤️❤️❤️
A M M A യുടെ ആദ്യ വനിത പ്രസിഡന്റ് ആയി ഉർവശി മാഡം നിയമിതയാകണം. ആരോപണവിധേയർ ആയ സിദ്ദിഖ് ഉൾപ്പടെ മാറി നിന്ന് അന്വേഷണം നേരിടട്ടെ
Aa Parvatiye vekkanam😊
അതേ
ഇതാണ് പ്രതികരണം... അല്ലാതെ അമ്മഭരിക്കുന്ന നട്ടെല്ലില്ലാത്ത വാഴകളുടെ നിലപാടുപോലെയല്ലിതു... One and only lady superstar urvashi chechi.....ഇളിച്ചോണ്ട് മിണ്ടാത ഇരിക്കുന്നവർ ഇതൊക്കെ കണ്ടു പഠിക്കട്ടെ ❤❤❤
Well said ഉര്‍വശിച്ചേച്ചി😊 you are genuine ❤
ഉർവശി ശക്തമായ നിലപാട് അറിയിച്ചു good നീതിപരമായി പറഞു
പച്ചയായ ഒരു മനുഷ്യ സ്ത്രീ 🙏മംഗ്ലീഷ് ഇല്ല ജാട ഇല്ല മേക്കപ്പ് പോലും
English, makeup oke ivide parayanda avashyam? Athoke upayogichal avaru mosham stree avumenu alle. Thante inganathe moonjiya support streekalku venda.
AMMA സംഘടന നേതാക്കൾ ഇത് കേട്ടു പനി പിടിച്ചു മാളത്തിൽ ഒതുങ്ങും
👍
@@sreemathypazoor4015lal and mammuttu😅😅
Urvashi talks sensibly and talks seriously
Hats off to you
Urvasi chechi bold woman, i respect you🙏🙏🙏🙏 ❤❤❤❤❤❤❤❤.
Big salute.... You are the real lady super star... 👏👏👏👏
മറ്റുള്ള താരങ്ങൾ അഴകൊഞ്ചൻ മറുപടി പറഞ്ഞപ്പോൾ ഉർവ്വശി ചേച്ചി മാത്രമാണ് കൃത്യമായ അഭിപ്രായം പറഞ്ഞത്. പാർവ്വതി also . ഉർവ്വശി ചേച്ചിയെ സംഘടനയുടെ പ്രസിഡൻ്റ് ആക്കു ' സ്ത്രീകൾക്ക് മാത്രമല്ല വിലക്കുകളും അവസരം നിഷേധിക്കലും പുരുഷൻമാർക്കും ഉണ്ട്.
പണ്ട് കാലത്ത് സ്ത്രീകൾക്ക് അധികം മുന്നേറ്റമില്ലാതിരുന്ന കാലത്ത് ഈ വൃത്തികേടുകൾ നടന്നിട്ടുണ്ടാകാം... ഇന്ന് സ്ത്രീകൾ ഉയർന്ന വിദ്യാഭ്യാസം നേടി സ്വന്തമായി ജോലി ചെയ്ത് ഭർത്താവിനെയും കുട്ടികളെയും പോലും സംരക്ഷിച്ചു കൊണ്ട് കുടുംബം പോലും നയിച്ചു കൊണ്ട് പോകുന്ന ഈ കാലഘട്ടത്തിൽ അവരെ ചൂഷണം ചെയ്യുന്ന രീതി ശക്തമായി എതിർക്കപ്പെടണം
True
ആശുപത്രി മേഖലയിൽ കുടി ഒരു കമ്മീഷനെ വയ്ക്കണം.
Absolutely
ശക്തമായ നിലപാട് 🙏
👌👌👌👌👌👌👌
Urvashi chechy always speaks with maturity and class....
Bold statement of Urvashi.
Congratulations