മാന്യനായ ദാമോധരൻ മാഷിനെ ചതിച്ചതാണോ ?....Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 3 кві 2023
  • ജനപക്ഷത്തു നിന്ന് എഴുപതിലധികം സിനിമകൾക്ക് തിരക്കഥ എഴുതിയ ടി ദാമോധനൻ എന്ന മാന്യനായ മനുഷ്യന്റെ ഉടഞ്ഞ വിഗ്രഹങ്ങൾ നാടകത്തിലെ ക്ളൈമാക്സ് വെട്ടിമാറ്റി നിർമ്മാല്യത്തിന്റെ ക്ളൈമാക്സ് ആക്കിയതാര്?
    Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 74

  • @rolex8577
    @rolex8577 Рік тому +7

    അണ്ണാ ആർജ്ജവമുള്ള അതിമനോഹരമായ episode ആയിരുന്നു അഭിനന്ദനങ്ങൾ

  • @sreedevip4022
    @sreedevip4022 Рік тому +7

    ഇത് സത്യമാണ്. ഈ ചതി ഞാൻ പണ്ട് കേട്ടിട്ടുണ്ട്.

  • @josephchandy2083
    @josephchandy2083 Рік тому +2

    ദാമോധരൻ മാഷിൻ്റെ "ഉടഞ്ഞ വിഗ്രഹങ്ങൾ" എന്ന നാടകത്തിന്റെ climax ആണ് "നിർമാല്യ'" ത്തിൻ്റെ climax ആയിത്തീർന്നതെന്ന കാര്യം ഞെട്ടിച്ചു കളഞ്ഞു. ടി. ഭാമോധരൻ എന്ന അതുല്യ പ്രതിഭക്ക് സ്നേഹ പ്രണാമം

  • @vilasankausalya6021
    @vilasankausalya6021 Рік тому +3

    ദിനേശ് ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് 🙏

  • @niralanair2023
    @niralanair2023 Рік тому +1

    എനിക്ക് എന്നും ആരാദ്ധ്യരായവർ എഴുത്തുകാർ ആയിരുന്നു എന്നാൽ ഇന്നും മനസ്സിൽ ആയി അതിലും കള്ള നാണയങ്ങൾ ഉണ്ട്‌ എന്ന്.

  • @lr7297
    @lr7297 Рік тому +16

    ശാന്തി വിളയ്ക്കും ബൈജു കൊട്ടാരക്കരയ്ക്കും ഒരാളെ കരിവാരി തേയ്ക്കാൻ മിനിമം ഒരു എപ്പിസോഡ് ഫുൾ സമയം വേണം . ശ്രീനിവാസന് ഒരു നിമിഷം മതി.. കാരണം മൂവരും സംവിധായകർ ആണേലും ശ്രീനി മികച്ചൊരു നടൻ കൂടി ആണ് ..😂

  • @narayanannamboodiripad6921
    @narayanannamboodiripad6921 Рік тому

    Excellent exposure of a Great Script writer and a gentle human being....
    Keep going Shri.Shanthivila Dinesh...❤

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Рік тому +2

    മാഷിൻ്റെ ഒരു പാടു ചിത്രങ്ങൾ യൗവനകാലത്തു ഉത്തേജകമായിരിന്നു ഒന്നും മുടങ്ങാതെ കാണുമായിന്നു അങ്ങാടി മുതൽ ഒരു വാടു 'സിനിമകൾ കണ്ടു ഓർമ്മകൾക്കു മുന്നിൽ സമരജ്ഞലികൾ

  • @nishadc3030
    @nishadc3030 Рік тому

    Super episode

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Рік тому

    സൂപ്പർ അവതരണം

  • @binufasal
    @binufasal Рік тому +2

    സവർകറെ ധീരനായാണ് കാലാപാനിയിൽ കാണിച്ചിരിക്കുന്നത് . പ്രിയദർശന്റെ സിനിമയിൽ സവർകറെ മോഷമാക്കുമോ ?

  • @santhoshxavier6643
    @santhoshxavier6643 Рік тому

    Good SR.......💯🙏TTha🙏🙏🙏🙏🙏

  • @smnair3168
    @smnair3168 Рік тому

    Super വിവരണം

  • @ushaspeaks7476
    @ushaspeaks7476 Рік тому

    🌹 superb

  • @keralahomedesigns
    @keralahomedesigns Рік тому +1

    Damodaran Master 😍

  • @SunilKumar-qc1mq
    @SunilKumar-qc1mq Рік тому +3

    മമ്മൂട്ടിയുടെയും മോഹൻലാന്റെയും കരിയറിലെ നല്ല കഥാപാത്രങ്ങൾ I. V. ശശിയുടെ സംവിധാനത്തിന് കരുത്തായത് T. യുടെ തിരക്കാതെയിലൂടെയാണ്. നിഷേധിക്കാനാവില്ല രണ്ടുപേർക്കും. എന്നിട്ടും ഇവർ നന്ദികേട് കാണിച്ചു മാഷിനോടും ശശിയേട്ടനോടും.

    • @ismailpsps430
      @ismailpsps430 Рік тому

      അവർ രണ്ടാളും എന്താ ചെയ്യേണ്ടത്?
      (ലാലും മമ്മുവും )

  • @LXofficial297
    @LXofficial297 Рік тому

    പണ്ട് തറവാട്ടിൽ ഒരു ചെറിയ ഫോട്ടോ ഫ്രയിം ചെയ്ത് വെച്ചിരുന്നത് ഓർക്കുന്നു..
    മൂന്നു പേരുടെ ആ ഫോട്ടോയിൽ അപ്പൻ ജോൺവൈദ്യരോടൊപ്പം ദാമോദരൻ മാഷും മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവും ഉണ്ടായിരുന്നു.. കമ്മ്യൂണിസ്റ്റ് നേതാവിനെ ഓർമ്മ വരുന്നില്ല.. തറവാട് വിറ്റ് ഞങ്ങൾ മക്കൾ പലയിടങ്ങളിലേക്കും കൂട് മാറിയപ്പോൾ എങ്ങനെയോ മിസ്സ്‌ ആയി...

  • @PKR663
    @PKR663 Рік тому +3

    ഒന്നാന്തരം എപ്പിസോഡ്.എം.ടി. എന്ന വിഗ്രഹം ശരിക്കും ഉടഞ്ഞു പോയി സാർ ... അങ്ങാടി സിനിമ ആദ്യമായി അങ്ങ് കണ്ട ചരിത്രം, ഒരു സിനിമയിലെ സീൻ പോലെ മനോഹര മതി അവതരിപ്പിച്ചിട്ടുണ്ട്. ടി.ദാമോദരന്റെ രേഖാ ചിത്രം വളരെ ഭംഗിയായി അങ്ങ് വരച്ചുകാട്ടി. നന്ദി..

  • @nairkgp4004
    @nairkgp4004 Рік тому

    Good. Better because thete is no 'i am this/i am that explanation which are irritating when repeated. Keep up this trebnd.

  • @harir3978
    @harir3978 Рік тому

    നമസ്കാരം 🙏

  • @haicinemanews3336
    @haicinemanews3336 Рік тому +1

    Legend in Malayalam Movie world.
    ആരും മാഷിനെ അവഗണിച്ചു എന്നത് സങ്കല്പിക്കാനാവുന്നില്ല....
    എം.ടി. ഒതുക്കിയതാകും ....
    അതങ്ങനാണല്ലോ...

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤👍👍👍👍👍👍

  • @jyothishal
    @jyothishal Рік тому

    Manoharam -

  • @safuwankkassim9748
    @safuwankkassim9748 Рік тому

    Super

  • @sanalkumarpv2234
    @sanalkumarpv2234 Рік тому +2

    ഐ കുറ എന്ന്‌ വെച്ചാൽ ചൂര അല്ല നെയ് മീൻ ആണ്

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 Рік тому

    ❤❤❤❤❤🎉🎉

  • @asbaninternationaltradelin2453

    First ❤

  • @vincyvelankanni905
    @vincyvelankanni905 Рік тому +1

    Very good episode. Very good explanations of famous Damodaran master. Thankyou.

  • @prasadunnikrishnan113
    @prasadunnikrishnan113 Рік тому +2

    Headingil ulla spelling mistake thiruthu aadhyam..

  • @SunilKumar-qc1mq
    @SunilKumar-qc1mq Рік тому +1

    അടിയൊഴുക്കുകൾ, വാർത്ത, ആവനാഴി, അടിമകൾ ഉടമകൾ,,, പിന്നെ അങ്ങാടി.......... ഒരേഒരു.... T... 👍🏿

    • @anvarsadath1966
      @anvarsadath1966 Рік тому +1

      അടിയൊഴുക്കുകൾ തിരക്കഥ MT വാസുദേവൻ നായർ ☝️

  • @abysamuel4896
    @abysamuel4896 Рік тому +3

    Kalapani enna movie yil Savarkare hero aayittanu portrait cheythirikunne…… Are you really serious about this presentation?

  • @rafeekhmangooden2475
    @rafeekhmangooden2475 Рік тому +1

    Second ❤😂

  • @prabhakishore9063
    @prabhakishore9063 Рік тому +1

    ദാമോദരൻ മാഷ് ❤❤❤

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 Рік тому

    ഈനാട് ഇനിയെങ്കിലും ഉണരൂ

  • @stylesofindia5859
    @stylesofindia5859 Рік тому +7

    ദാമോധരൻ. അല്ല ദാമോദരൻ എന്നാണ് ശരി / തെറ്റില്ലാതെ എഴുതാനെങ്കിലും പഠിച്ചിട്ട് മിടുക്കൻമാരെ കുറ്റം പറയ്

  • @muneerkk6095
    @muneerkk6095 Рік тому

    Shanthi Vila anna❤

  • @telbinu
    @telbinu Рік тому +1

    ശ്രീനിവാസൻ - മോഹൻലാൽ ആവട്ടെ അടുത്തത് 😂

  • @Manojkumar-pt7xm
    @Manojkumar-pt7xm Рік тому +1

    ശാന്തി വിള.....ദാമോധരൻ അല്ല. ദാമോദരൻ ആണ് ശരി. ദാമം = കയർ. കയർ ഉദരത്തോട് ബന്ധിച്ചവൻ

  • @hashimpt864
    @hashimpt864 Рік тому +1

    Ee naadu movie geo film production ann, Ahimsa movie grihalakshmi production

  • @lalum200
    @lalum200 Рік тому +1

    MY. TEACHER.
    BEYPORE .HIGH SHOOL
    KOZHIKODE..
    SHOOL .GANAPATH BOYS. CALICUT
    PARANCHATHU.MUZHUVNUM.
    SHARIYANU

  • @xavierj4229
    @xavierj4229 Рік тому

    ചതിച്ചതാണെങ്കിൽ തനിക്കെന്താ മാന്യ മായ നാട്ടുകാർക്ക് എന്താ. പണിയെടുത്തു ജീവിക്കൂ.അതല്ലേ നല്ലത്

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому

    Udhesichath T Damodaran sir aano adheham valare nalla oru vyakthiyaanu schoolil PT sir

  • @sreedevip4022
    @sreedevip4022 Рік тому +1

    ദാമോദരൻ മാസ്റ്റർക്ക് ആയിരം പ്രണാമങ്ങൾ !

  • @shanavaskhan9016
    @shanavaskhan9016 Рік тому +1

    ഐകോരയും ചാണ്ടിയും ഒന്നുമല്ല ദിനേശേ....ഐക്കൂറ എന്ന് പറയണം...എന്ന് വെച്ചാൽ തിരുവനന്തപുരം ഭാഗത്തു നെയ്മീൻ അല്ലെങ്കിൽ നെമ്മീൻ എന്ന് പറയും... അല്ലാതെ ചൂര അല്ല... 😊

  • @Saji202124
    @Saji202124 Рік тому

    Pakshe mt ad chided seri ano

  • @Sepharin
    @Sepharin 9 місяців тому

    ഈ നാട് ജിയോ ഫിലിംസിന്റെ സിനിമയാണ് ദിനേശ് ജി.

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕👍👍👍👍👍👍

  • @raveendranrr5760
    @raveendranrr5760 Рік тому

    🌹♥️നാടിന് +അകം =നാടകം 🙏👍... നടൻ ♥️കോമരം ♥️ വിശാഖം ന്റെ വിശേഷങ്ങൾ... ഞാൻ നഗൻ.

  • @jayamohan2790
    @jayamohan2790 Рік тому

    ദാമോദരൻ

  • @gopunair3970
    @gopunair3970 Рік тому +6

    വീട്ടിലിരിക്കുന്നവരെ ഷൂ നക്കി എന്നൊക്കെ വിളിച്ചാൽ മതി... അല്ലാതെ രാജ്യത്തിനു വേണ്ടി ജീവിച്ചവരെ പറ്റി പറഞ്ഞാൽ സ്പീൽ ബെർഗ് ഓടുന്ന വഴി കാണില്ല...കാലപാനി താങ്കൾ കണ്ടിട്ടുണ്ടോ??? അതിൽ വീർ സവർക്കർ ആരാണെന്നും എന്താണെന്നും ദാമോദരൻ മാഷ് കൃത്യമായി പറഞ്ഞിട്ടുണ്ട്... ഒരു മത്തങ്ങയും അറിയാതെ ആരെയോ പ്രീതിപ്പെടുത്താനായി ഇറങ്ങിക്കോളും

  • @prassannavijayan284
    @prassannavijayan284 Рік тому

    10roopa. മാഷിന്റെ കയ്യിൽ. ഉണ്ടാരുന്നെങ്കിൽ. ആദ്യം അതെടുത്തു കൊടുത്താൽ പ്രശ്നം തീരുമാറുന്നില്ലേ എന്തായാലും എപ്പിസോഡ്. എനിക്കിഷ്ധപ്പെട്ടു ❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂

  • @anilnedungode3424
    @anilnedungode3424 Рік тому

    ഇന്നത്തെ ഒരു വശം തൂങ്ങി രാഷ്ട്രീയസിനിമ ക്കാർ കണ്ടു പഠി ക്കേണ്ട താണ് ദാമോദരൻ മാഷിന്റെ
    നിഷ്പക്ഷ--സന്തുലിത രാ ഷ്ട്രീ യ വിമർശസിനിമ കൾ.

  • @naveenchandran956
    @naveenchandran956 Рік тому

    ദാമോ 'ധ' രൻ അല്ല ! ദരൻ ! ദാമോദരൻ !

  • @user-jk6hb9es5j
    @user-jk6hb9es5j Рік тому

    28 വയസിലാണേ മരിച്ചത് മാഷ്

  • @abduljabbar-wf1hu
    @abduljabbar-wf1hu Рік тому +2

    1921. എപോൾ കണ്ടാലും ഉന്മേഷംതരുന്ന സിനിമ

  • @jithinmk9098
    @jithinmk9098 Рік тому +1

    Mohanlal sreenivasan issue കൈകാര്യം ചെയ്യാൻ ധൈര്യമില്ല അല്ലെ 😊. കാരണം താങ്കൾക് വേണ്ടപ്പെട്ട ശ്രീനിയെ വിമർശിക്കാൻ വയ്യ. ഇതാണ് ഇരട്ടതാപ്പ്.

  • @nizara8179
    @nizara8179 Рік тому

    ഐ കൂറ നെൻമീൻ

  • @nidhi81
    @nidhi81 Рік тому

    Angaadi Malayalam movie is actually remake of Hindi movie Zanjeer

    • @AravindN8704
      @AravindN8704 Рік тому +1

      Zanjeer ഇന്റെ റിമേക് 'നായാട്ട്' ആണ്.

  • @xavierj4229
    @xavierj4229 Рік тому

    .നിങ്ങൾക്ക് ദാമോദരൻ (ദമോധരൻ )മാഷെ കണ്ടിട്ടുണ്ടോ.

  • @thenairobi410
    @thenairobi410 Рік тому

    Sreenivasan mohanlal video chey villa cheta 😂

    • @uprm4944
      @uprm4944 Рік тому

      തയ്യാറെടുപ്പിലാണ്
      ക്ഷമിക്കൂ..

  • @remeshnarayan2732
    @remeshnarayan2732 Рік тому

    എടാ ചളിപ്പില്ലാത്തവനേ
    ദാമോധരൻ അല്ല, ദാമോദരൻ ആണ് ശരി. (ദാമം ഉദരത്തിൽ ബന്ധിച്ചവൻ ) നിനക്ക് 100 തവണ imposition ഇട്ടിരിയ്ക്കുന്നു