a well done speech by dinesh. both sreenadh bhasi and anchor were culprits. Our young generation should understand what the term "maturity" and "discipline" referrs to
Hey Dinesh I was laughing through the entire program ,I have to tell you are big actor. no no you are a big comedian Another thing You always have the guts to expose the inner stories in the movie world and I admire your courage and honesty Keep up the good work Thank you 😅❤
ശാന്തിവിള, ഈയിടെ ഉണ്ടായ ഒരു കോമഡി ആണ് ഭരത് ടിനി ടോം അതിഥി തൊഴിലാളി ബാലയെ കളിയാക്കി ഒരു വലിയ ജോക്ക് അടിച്ച് ആളായി. അതിൽ എനിക്ക് തമാശയായി തോന്നിയത് ആ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചപ്പോൾ ചോദിച്ചത് 3,4 രൂപ കിട്ടില്ലേ എന്ന്. അതും 4 ദിവസത്തെ ജോലിക്ക് 3,4 ലക്ഷം രൂപ അത് മാത്രമല്ല സിനിമക്ക് അവിഭാജ്യ ഘടകം ആയ ടിനി വരെ 4 ദിവസം വർക്കിന് 3,4 ലക്ഷം രൂപ വാങ്ങിച്ചാൽ ഒരു പ്രൊഡ്യൂസർ എവിടെ എത്തും? പിന്നെ അവസാനം ഫ്രീ ആയി അഭിനയിക്കാൻ സമ്മതിച്ചെന്നും പക്ഷെ മിടുക്കൻ ടിനി ഡബ്ബ് ചെയ്യില്ല എന്ന് പറഞ് ഒരുപാട് പൈസ വാങ്ങി എന്ന് വീമ്പടിച്ചും കണ്ടു. ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടണം. ടിനിയെ അപമാനിക്കാനല്ല പ്രൊഡ്യൂസർമാർക്ക് വേണ്ടിയാണ് 🙏
ശ്രീനാഥ് ചീത്ത വിളിച്ചത് ശരിയെന്നലാ. പക്ഷെ അവൾക് അതു ആവശ്യം ആയിരുന്നു.. ഒരു കോണത്തിലെ ഇന്റർവ്യൂ.... Content കിട്ടാൻ ഏത് കൂറ ചോദ്യവും ചോദിക്കം.. നന്നായി പോയി
അണ്ണാ, അണ്ണന്റ സ്വയം ആസ്വദിച്ചുള്ള പൈങ്കിളി കഥ പറച്ചിൽ ഇഷ്ട്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ പക്ഷെ ഇന്ന് അണ്ണന്റെ മൂഡ് അത്ര ശരിയല്ല എന്ന് തോന്നുന്നു ചട്ടമ്പി എന്ന വാക്കിന് അണ്ണന്റെ മനസിലുള്ള അർഥം വെച്ച് ആ സിനിമയെയോ ആ പേരിനെയോ വിലയിരുത്താമോ കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ആദ്യ പരിഗണന അർഹിക്കുന്നവരിൽ ഒരാളാണ് വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ ഇനി മലയാള സിനിമയിൽ ചട്ടമ്പി എന്ന പേര് ആദ്യമല്ലല്ലോ എഴുപതുകളിൽ ആരാധ്യനായ ശ്രീകുമാരൻ തമ്പി നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ഒരു സിനിമയുടെ പേര് ചട്ടമ്പി കല്യാണി എന്നാണ് മമ്മൂട്ടി അഭിനയിച്ച മറ്റൊരു സിനിമയുടെ പേര് ചട്ടമ്പി നാട് എന്നാണ് അപ്പോഴൊന്നും അണ്ണൻ ഇത്രയേറെ രോക്ഷാകുലനായി കണ്ടില്ല ഇനി നടൻ മംഗ്ലീഷ് പറയുന്നു എന്നാണ് അങ്ങയുടെ മറ്റൊരാരോപണം അങ്ങയുടെ മഹത് സൃഷ്ടിയായ ഒരു ചലച്ചിത്ര കാവ്യത്തിന്റെ പേര് "ബംഗ്ലാവിൽ ഔത" എന്നാണ് അങ്ങ് പറയു ആ വാക്ക് ഏതു ഗണത്തിൽ പെടും മലയാളം, ഇംഗ്ലീഷ് അതോ മംഗ്ലീഷോ ഇനി നടന്റെ മുഖത്ത് അഭിനയത്തിന്റെ നവരസങ്ങൾ വരുന്നില്ല എന്നാണ് അങ്ങ് പറയുന്നത് സിനിമ എന്നാൽ സമൂഹത്തിന്റെ കണ്ണാടി ആണ് അവിടെ എല്ലാവരും പച്ചാളം ഭാസിമാരല്ല തന്റെ മനസിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു ഫലിപ്പിക്കാൻ ആ നടന് കഴിയുമോ എന്നാണ് സംവിധായകൻ നോക്കുന്നത് അവിടെ ആ നടൻ നീതി പുലർത്തുന്നുണ്ട് എന്നാണ് മനസിലാകുന്നത് നടൻ കുളിക്കുന്നില്ല എന്നാണ് അടുത്തത് അതിന്റെ ദുർഗന്ധം ആ ഇന്റർവ്യു എടുക്കുന്ന മാധ്യമ പ്രവർത്തകർ അല്ലെ സഹിക്കുന്നുള്ളു വീഡിയോ കാണുന്ന നമുക്ക് പ്രശ്നമില്ലല്ലോ പിന്നെ എല്ലാവർക്കും ഗുരുവായൂർ മേൽശാന്തി ഉഷ പൂജക്ക് പോകും പോലെ ഇന്റർവ്യുവിനു ഇരിക്കാൻ പറ്റില്ലല്ലോ അങ്ങയെ പോലെ പ്രശസ്തനും പ്രഥമ ഗണനീയനും അല്ലെങ്കിലും ചുരുക്കം ചില മനസുകളിൽ സ്ഥാനം നേടിയ ഒരു മലയാള സംവിധായകനുണ്ട് ജോൺ എബ്രഹാം എന്നാണ് അദ്ദേഹത്തിന്റെ പേര് സമയം കിട്ടുകയാണെങ്കിൽ ഒന്ന് പഠിക്കണം പ്രതിഭ ഉള്ളവർക്ക് അതൊന്നും ഒരു വിഷയമല്ല അല്ലാത്തവർക്ക് കുളിച്ച് കുറി തൊട്ട് കളർ സെൻസ് ഉള്ള ഡ്രസ്സ് കോഡൊക്കെ ഉപയോഗിച്ചാലേ ഒരു പക്ഷെ "പെർഫോമൻസ്" ശരിയാവൂ അടുത്തത് നടനെ കാണാൻ അത്ര പോരാ എന്നാണ് ഇതേ കാരണം പറഞ്ഞു അങ്ങയെ പോലെയുള്ളവർ ഒരുകാലത്തു അവഗണിച്ച ഒരു നടന്റെ പേര് താങ്കൾ ഇവിടെ പരാമർശിക്കുന്നുണ്ട് ഇന്ദ്രൻസ് എന്നാണ് ആ പേര് അടുത്തത് നടന് "സ്വയംകൃതാനർത്ഥം "എന്ന വാക്കിന്റെ അർഥം അറിയില്ലത്രേ മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടോ ശബ്ദ താരാവലി മനഃപാഠമാക്കിയിട്ടോ അഭിനയം തുടങ്ങാൻ പറ്റില്ലല്ലോ അണ്ണാ ഒരു പക്ഷെ ദേശീയ അവാർഡ് നേടിയ മലയാള നടി നടന്മാർക്ക് പോലും ആ വാക്കിന്റെ അർഥം അറിയാമോ എന്ന് സംശയം ഉണ്ട് അടുത്തത് നടൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്നാണ് അതിനു ഇപ്പോൾ നമ്മുടെ മുമ്പിൽ തെളിവില്ല അതു ഉപയോഗിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ എതിർക്കപ്പെടേണ്ടതാണ് സംശയമില്ല പക്ഷെ അത്തരം ഉപയോഗങ്ങളെ ഗ്ലോറിഫൈ ചെയ്ത് സരസമായി താങ്കൾ പ്രോഗ്രാം ചെയ്തിട്ടുണ്ട് അതൊക്കെ ഒരു ഇരട്ടത്താപ്പ് അല്ലെ ഇത്രയും പറഞ്ഞത് കൊണ്ട് ഞാൻ ആ നടന്റെ വക്കാലത്തുള്ള ആളോ ആരാധകനോ അല്ല ഒരു സാധാരണ സിനിമ അസ്വാദകൻ മാത്രമാണ് പിന്നെ കാഴ്ചക്കാരുടെ എണ്ണം മാത്രം നോക്കി കുടയും വടിയും എടുത്ത് മാധ്യമ പ്രവർത്തകർ എന്ന ലേബലിൽ ഒരാളെ ഇന്റർവ്യു ചെയ്യാൻ പോകുമ്പോൾ തന്റെ മുൻപിലിരിക്കുന്ന ആളെ കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടാവണം ആദ്യം അയാളെ കംഫർട് മൂഡിലേക്ക് കൊണ്ടുവരാനും അയാളുടെ നിലവാരത്തിൽ ഉയർന്നോ താഴ്ന്നോ ചോദ്യങ്ങൾ ചോദിക്കാനും കഴിയണം ഇതൊരു പരസ്പര ധാരണയോടു കൂടിയുള്ള പുറം ചൊറിയലാണ് ആ റിയാലിറ്റി മനസിലാക്കാതെ വായിൽ കോലിട്ട് കുത്തി പ്രകോപിപ്പിച്ച ശേഷം മാനനഷ്ടം എന്ന ഉടായിപ്പുമായിട്ട് ഇറങ്ങിയിരിക്കുന്നത് വെറും ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് പിന്നെ പോലീസിന്റെ ആ മൂവ് ആണ് ബ്രില്ല്യന്റ് അഥവാ സാമ്പിൾ പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയാൽ അതു എത്തി നിൽക്കുക മട്ടാഞ്ചേരി മാഫിയയിലാണ് അവിടെ നവ മാധ്യമ പ്രവർത്തകയുടെ രാഷ്ട്രിയ പിന്നാമ്പുറവും ഇത്തരം ലോബികളുമായുള്ള അന്തർധാര സജീവമാണ് അത് കൊണ്ടാണ് പ്രശ്നം വളരെ വേഗം ഒത്തുതീർപ്പിലേക്ക് നീങ്ങിയത് ചുരുക്കത്തിൽ മാനഹാനി ആ നടന് മാത്രമാണ് അനുഭവം ഗുരു എന്ന അപ്തവാക്യം നടൻ മറക്കില്ല എന്ന് പ്രത്യാശിക്കാം
*കൂടെ അഭിനയിച്ച ആക്ടർസ് നെ ചട്ടമ്പി എന്ന നിലയിൽ റാങ്ക് ചെയ്യാൻ പറയുന്നത് അത്ര ഭീകരമായ മോശം ചോദ്യം ആണോ??? താൽപര്യം ഇല്ലാ എങ്കിൽ ഉത്തരം പറയാൻ തലപര്യം ഇല്ലാ എന്ന് പറഞ്ഞാൽ പോരെ??അല്ലാതെ തെറി വിളിക്കുന്നത് ഒക്കെ നല്ല ഒന്നാന്തരം തല്ല് കൊള്ളിത്തരം ആണ്*
Correct athanu Sheri . National award kittiyathinde Interview allallo. Oru cinema promote cheythu reach kittanalle. Appo kurachu radakaramayal alle views kittoo reach kittoo. Oro interview num oro swabhavam alle? Anchor private questions onnum chodichillallo just oru thamasha chodyam .
ആ ചോദ്യം പ്രഥമ ദൃഷ്ടിയിൽ പ്രശ്നമില്ല എന്ന് തോന്നുന്നുണ്ടെങ്കിലും ഭാസിക്ക് തന്നെ പണി കിട്ടാൻ ചാൻസ് ഉള്ള ചോദ്യമാണ്. ചട്ടമ്പി എന്ന പദ്ധതിനു ഗൂണ്ട എന്ന് മാത്രമല്ല വേറെയും അർഥങ്ങൾ ചാർത്തി കൊടുക്കാൻ ചാൻസ് ഉണ്ട്. പ്രേതേകിച്ചും ഫേസ്ബുക്കും ട്രോളന്മാരും വാഴുന്ന ഈ കാലത്ത്. ഏതെങ്കിലും ആക്ടര്സിന്റെ പേര് പറഞ്ഞാൽ പിന്നെ ആ ആക്ടിഴ്സിന്റെ ഫാൻസ്, തുടർന്ന് ആക്ടർസ് തന്നെ ഭാസിയോട് പിണങ്ങും. എങ്കിലും സഭ്യമായ രീതിയിൽ ഈ ചോദ്യം ഒഴിവാക്കു എന്നയാൾക്ക് പറയാമായിരുന്നു. അതയാൾ ചെയ്തില്ല എന്ന് ഉള്ളതിനാണ് ഇവിടെ പ്രസക്തി പ്രേതേകിച്ചും അയാളെക്കാൾ മുൻശുണ്ടിയും എക്സ്പീരിയൻസ് ഉള്ള ആൾകാർ ഇതിനെ ഈസി ആയി tackle ചെയുമ്പോൾ.
@@vishnumohan6984 അതു തന്നെയാണ് പറഞ്ഞത്. അതു അയാൾ പറഞ്ഞില്ല. പക്ഷെ ചോദ്യം അപ്പോഴും പ്രശ്നം തന്നെയാണ്. തമാശക്ക് ചോദിക്കുന്ന ചോദ്യങ്ങൾ വരെ വേറെ രീതിയിൽ interpret ചെയ്തു ലൈക്കും സബ്സ്ക്രിപ്ഷനും കൂട്ടുന്ന ഊളകൾ കൂടുന്ന നാടായി വന്നു ഇപ്പൊ കേരളം🤦♂️എന്താ ചെയ്ക
ചട്ടമ്പി എന്നു കേൾക്കുമ്പോൾ ചട്ടമ്പിസ്വാമികളെയാണ് ഓർമ വരുന്നതു്. ചട്ടമ്പി എന്നാൽ ലീഡർ, നേതാവ് എന്നൊക്കെയാണർഥം. ഇപ്പോഴത് റൗഡി, ഗുണ്ട എന്നൊക്കെ അർഥത്തിലാണ് പ്രയോഗിക്കുന്നതു്.
പറയുന്ന കാര്യങ്ങൾ വാസ്തവണമെണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള താങ്കളുടെ അവതരണ ശൈലി കണ്ടിരിക്കാൻ രസമാണ്😄 👍🏻പക്ഷെ പറയുന്ന കാര്യങ്ങൾ കുറച്ച് ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു 👎താങ്കൾക്ക് ന്യൂജനറേഷനോടുള്ള കഷ്‌ചപ്പാട് ഒരുപാട് മറ്റേണ്ടതുണ്ട്🙏🏻ചിലരെയെല്ലാം അടച്ച് ആക്ഷിപ്പിക്കുന്നത് ഞാൻ ശ്രേധിച്ചിട്ടുണ്ട് ഷെയിൻ നിഗം, ഭാസി etc... നാസിർനെയും, ജയനെയും ലാലേട്ടനെയും മമ്മൂക്കാനനയും താങ്കൾ പൊക്കിപറയുന്നു 🙏🏻ന്യൂജൻ ആക്ടോഴ്സിന് ആക്ഷേപം മാത്രം 🤦🏻♂️അവരും കഷ്ടപ്പെട്ട് തന്നെയല്ലേ ജീവിക്കുന്നത്, ഓരോ കാലഘട്ടം മാറിപ്പോൾ രീതികളും കാഴ്ചപ്പാടുകൾ മാറും അത് സ്വപ്പാവികം മാത്രമാണ്...... ജയന്റെ കാലഘട്ടത്തിലെ കാഴ്ചപ്പാടല്ല ലാലേട്ടന്റെ കാലഘട്ടത്തിൽ അത് പോലെയല്ല ഭാസിടെ കാലഘട്ടം......... ഇത് മനസിലാക്കാൻ തങ്ങൾക്ക് അറിയില്ലേ 🙏🏻താങ്കളുടെ പേരക്കിട്ടികളെ താങ്കൾ നസീരിനെയും സത്യന്റെയും സിനിമയും കാണിച്ച് കൊടുത്ത് അത് പോലെ വളർത്താൻ ആണോ ഉദ്ദേശിക്കുന്നത് 🙏🏻........... So കാലഘട്ടം മനസിലാക്കി ഏത് ജനറേഷനിൽ പെടുന്നവരെയും റെസ്‌പെക്ട് കൊടുക്ക് 👍🏻👍🏻👍🏻ഇതൊക്കെ ന്യൂജെനോടുള്ള അസൂയ മാത്രമായിട്ടാണ് മനസിലാക്കാൻ സാധിക്കുന്നത് 🙏🏻
Sir yo know എനിക്ക് ചിരി അടക്കാൻ കഴിയുന്നില്ല sir you know സിനിമയിൽ ഇതുപോലത്തെ കുറെ കീടങ്ങൾ ഉണ്ട് എല്ലാത്തിനേം കിള്ളിപള്ളേല് കളയണം പിന്നെ ഇവരുടെയൊക്കെ പ്രതിഫലം കേട്ട് ഞെട്ടിപ്പോയി ഒരു ലിമിറ്റിൽ കാര്യങ്ങൾ നടക്കട്ടെ ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന പാവം ജനങ്ങളെ സമ്മതിക്കണം പിന്നെ അതിജീവിതെടെ കാര്യം പറഞ്ഞത് അതിനു പണി വേറെ വരും സാറിന് you know 🤣🤣🤣🤣🤣🤣🤣എന്തായാലും ഈ എപ്പിസോഡ് എനിക്കിഷ്ധപ്പെട്ടു ❤❤❤❤❤❤❤❤❤❤❤you know
80 ലക്ഷമൊന്നും വാങ്ങിക്കാൻ സാധ്യത ഇല്ല... ഈയടുത്ത് വരെ ടോവിനൊടെ fee 75 laksham ആയിരുന്നു... ടോവിനോക്ക് ഇല്ലാത്ത market ഒന്നും ഭാസിക്ക് ഇല്ല ഇത് ചുമ്മാ തള്ളി മറിക്കുന്നതാണ്
ദിനേശേട്ടാ കലക്കി. നിങ്ങൾ എന്തിനാ ഔത സംവിധാനം ചെയ്യാൻപോയി. ഒരു പാട് അസിസ്റ്റന്റ് dircters ഉണ്ട്. വർഷങ്ങൽ കൊണ്ട് ഒരുപടം സംവിധാനം ചെയ്യാൻ ചാൻസ് കിട്ടി അത് പൊട്ടിയാൽ അയാളുടെ ഭാവി അതോടെ അവസാനിക്കുന്നു. വർശങ്ങളുടെ എക്സ്പീരിയൻസ് പറഞ്ഞു തീർന്നാൽ പിന്നെ ചാനൽ മുന്നോട്ട് കൊണ്ട് പോകാൻ പ്രയാസമായിരിക്കും. ഉമ്മർകെ യെപറ്റി ഇനിയും പറയണം.കള്ള് ഒഴിച്ച് കൊടുക്കാനും അഡ്ജസ്റ്റ്മെന്റ് ചെയ്ദു കൊടുക്കാനും തെയാറാകാത്ത മാന്യനായ നിങ്ങൾക്കു സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് സിനിമ പ്രൊഡ്യൂസർ ആയ ഈ ഉള്ളവന് മനസിലാക്കാൻ പറ്റും.സിനിമ വ്യവസായം തകരാതെ നോക്കേണ്ടത് ഓരോ സിനിമപ്രേമിയുടെയും കടമയാണ്. എത്രയോ നഷ്ടംസഹിച്ചു മലയാളസിനിമയെ ഉയരത്തിൽ എത്തിച്ചതിൽ പ്രൊഡ്യൂസർ മാർകുള്ള പങ്ക് വലുതാണ്. ഇപ്പോൾ ലാഭം കിട്ടുന്ന അവസ്ഥ വന്ന പോൾ മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, zulkar, അസിഫലി, പ്രവിഥ്വിരാജ്, നിവിന്പോൾ ദിലീപ്, പിന്നെ താരങ്ങളുടെ ബിനാമികളും പടം നിർമിച്ചു കാശ് ഉണ്ടാക്കാൻ തുടങ്ങി. താരങ്ങൾക്ക് പല പടങ്ങളിൽ അഭിനയിച്ചു ,നല്ല കഥാപാത്രം കിട്ടുമ്പോഴാണ് സ്റ്റാർ value ഉണ്ടാകുന്നത്. അവരുടെ പടം എടുത്തു പൊളിഞ്ഞ പ്രൊഡ്യൂസർമാരോടു കണ്ട ഭാവം നടിക്കാത്തവരാണ് താരങ്ങൾ. മലയാളസിനിമയിലെ എന്ന്മെന്നും ഉള്ള ഒരേ ഒരു സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും പ്രേംനസീർ മാത്രമാണ്. നസീർ sir ഇന്റെ മുന്നിൽ മമ്മൂട്ടിയും ലാലും മറ്റും വെറും പുഴുക്കൾ മാത്രമാണ്. പാടി അഭിനയിക്കാൻ നസീർ സാർ നെ പോലെ ഇവർക്ക് കഴിയില്ല. പടം പൊട്ടിയാൽ നിർമ്മാതെകളെ വിളിച്ചു ഡേറ്റ് കൊടുത്തു അവരെ താങ്ങി നിർത്തിയിരുന്നു. നസീർ സാർ അവസാന കാലത്ത് സ്വന്തമായി നിർമിച്ചു സംവിധാനം ചെയ്യാൻ വേണ്ടി മമ്മൂട്ടിയുടെയും ലാലിന്റെ യും പിന്നാലെ ഡേറ്റ് നു വേണ്ടി കുറെ കാലം നടന്നിരുന്നു. ഇയാൾക്കു വയസ്സ് കാലത്ത് വേറെ പണി യൊന്നും ഇല്ലേ എന്ന് സൂപ്പർ സ്റ്റാറുകൾ പറഞ്ഞു കളിയാക്കിയ കാര്യം ഇൻഡസ്ടറി യിലുള്ളവർക്കു അറിയാം. നസീർ സാർ മരിച്ചപ്പോൾ മയെത് കട്ടിൽ പിടിക്കാൻ കണ്ണിൽ വെള്ളം നിറച്ചു super സ്റ്റാറുകൾ മുന്നിൽ ഉണ്ടായിരുന്നു
ഈ interview ചെയ്ത അവതാരികക്ക് ഭയങ്കര അഹങ്കാരമാണ്...അവളെ ഇപ്പോൾ പൊക്കി കൊണ്ട് നടക്കാൻ കുറെ എണ്ണം... അവൾ ശീനാഥ് ഭാസിക്ക് ഏതിരെ women card ഇറക്കിയതാണ്.....
സിനിമയിൽ സജീവമായിരുന്ന കാലത്ത് സൗഹൃദ സദസ്സുകൾക്കിടയിൽ നടക്കുന്ന കാര്യങ്ങളും സംസാരങ്ങളും ആ സദസ്സുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്ന തോന്നൽ വന്നപ്പോൾ ഒരു ചാനൽ സ്വന്തം ഉണ്ടാക്കി തോജേവധം ചെയ്യുന്നതിനെക്കാലും കൂടുതൽ സിനിമ ചാനൽക്കാര് ചെയ്യുന്നില്ല .ഉദാ. കുഞ്ചാക്കബോബന്റെ പുതിയ പടം നല്ലതുപോലെ ഓടുന്നു എന്ന്കണ്ടപ്പോൾ ആളെ കുറ്റംപറയാൻ ഒന്നും കണ്ടില്ല .(ഒരു കാര്യമെ ഉള്ളൂ ദിലീപ് വിഷയത്തിൽ മെഴികെടുത്തു )ഉള്ളത് നേരെ പറയാനും പറ്റത്തില്ല. അതിന് പൂർവ്വികരെ തേടിപിടിച്ച് മാനഹാനി ഉണ്ടാക്കാൻ നോക്കി .താൻ ഒരു ഒന്നര സാധനം തന്നെ പറയാതെ വയ്യ
വീഡിയോ സിന് എത്ര duration ഉണ്ടെങ്കിലും ഒട്ടും ബോറടിക്കില്ല അതാണ് താങ്കളുടെ ഒരു പ്രത്യേകത 👍
👍👌✔️
അയ്യോ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ഈ എപ്പിസോഡ്, ഒരാളിലെ നന്മയും തിന്മയും ഒരു മറയും കൂടാതെ വിളിച്ചു പറയുന്ന ഇദ്ദേഹത്തെ എനിക്കൊരു പാട് ഇഷ്ട്ടമാണ്
"ഭാസി നിലവാരമുള്ള സിനിമാനടന്മാക്കൊരു അപമാനം".🤕 "വീണ.. വിവരമുള്ള, മാധ്യമപ്രവർത്തകർക്കൊരു അപമാനം 🤕 .. "ജന്മനാ കിള്ളിപ്പോയ വീണയും, പുകയടിച്ചു കിള്ളിപ്പോയ ഭാസിയും "'😤 വ്യക്തികൾ സാംസ്‌കാരികമായി തരംതാഴ്‌ബോൾ ഓർമപ്പെടുത്തലുകളുമായ് വരുന്ന ദിനേഷ് സാറിനു അഭിനന്ദനങ്ങൾ.. 👌🏻
താങ്കൾ ഒരു താരം തന്നെ. Great Great👌🏻👌🏻👌🏻👌🏻💖💖💖💖
ഇതാണ് ... അന്തസ്സോടെ ജീവിക്കുന്ന..മലയാളികളുടെ..അഭിപ്രായം.. ദിനേശ് sir..💪💪💪💥💥💥
ദിനേശേട്ട.... ഒരിക്കലെങ്കിലും നേരിൽ കാണാൻ akrahikkunnu.. 😘😘
സത്യം പറഞ്ഞാൽ ഇതുപോലെ മനസ്സറിഞ്ഞു ചിരിച്ച ഒരു വ്ലോഗ് ഇല്ല ❤️❤️❤️❤️❤️
a well done speech by dinesh. both sreenadh bhasi and anchor were culprits. Our young generation should understand what the term "maturity" and "discipline" referrs to
സത്യം
Oro vishayam kittumbol entha happy..... Ellam thikanja chettay para.. Kelakkatte
Hey Dinesh I was laughing through the entire program ,I have to tell you are big actor. no no you are a big comedian Another thing You always have the guts to expose the inner stories in the movie world and I admire your courage and honesty Keep up the good work Thank you 😅❤
Thank you all
നിങ്ങൾ എല്ലാം നിഷ്പക്ഷമായി പറയുന്നു ..👍
ശാന്തിവിള ദിനേശ് സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. നല്ലത്
സൂപ്പർ ആയിരുന്നു സാർ.... നല്ലേ രസകരമായിരുന്നു.... ഈ എപ്പിസോഡ്.. ഒരുപാട് ചിരിച്ചു 🤣🤣🥰🥰.. ദിനേശ് സാർ പുലിയാണ്.. 😃😃
ആൾ കേരള ദിനേശ് ചേട്ടൻ ഫാൻസ് ട്രിവാൻഡ്രം യൂണിറ്റ് 😊❤❤❤❤
സപ്പോർട്, തൃശ്ശൂർ, irinjalakuda,
ഇന്നേസെൻഡിന്റെ നാട്ടുകാരൻ 🙏
dinesh sir polichadukki
🤢🤢🤢
അടിപൊളി ദിനേശ് ഇതു പച്ചയായ വിമർശനം നിങ്ങൾ ഉപയോഗിച്ച നടൻ പ്രയോഗങ്ങൾ അടിപൊളി
സ്ത്രീകളോട് ലോക ചെറ്റത്തരം പറയുന്ന ബോബി ചെമ്മണ്ണൂർ ഇവിടെ സുഖമായി നടക്കുന്നു എന്ന് കാണുമ്പോൾ ഒരു രസം.
@@humanbeing8810 അതേ ഇതേ ചോദ്യം ഇവൾമാർ ദുൽകറീനോടും,പ്രണവിനോടും ഇവൾ മാർ ചോദിക്കുമോ വെറക്കും
ഈ വീഡിയോ കണ്ട് ഒത്തിരി ചിരിച്ചു...ശ്രീനാഥ് basiye നല്ല പോലെ imitate cheythu 🤣🤣
Super Sir... I very much likes to hear your open talk...
ഇത് കണ്ടുപിടിച്ചവനെ സമ്മതിക്കണം എന്ന വിലാപം പൊളിച്ചു ചേട്ടാ ❤️
അണ്ണാ... നിങ്ങൾ സൂപ്പറാണ്!!
ഞങ്ങൾക്ക് പറയാൻ തോന്നിയത്
പച്ചക്ക് വിളിച്ചു പറഞ്ഞതിന് നന്ദി!!
എൻ്റെ പോന്നു ദിനേശ് ചേട്ടാ ചിരിച്ചു ചിരിച്ചു ഇരുന്നു പോയി ഈ episode കണ്ടപ്പോൾ. കൊള്ളാം
ദിനേശേട്ടാ, സിനിമ പേര് പറഞ്ഞത് കേട്ട് ചിരിച്ചു മണ്ണ് കപ്പി 😁😁😁😁😁
Well said sir 👏👏👏
19:02 ചിരിച്ചു ചിരിച്ചു ചത്തു 😂😂😂
സൂപ്പർ അവതരണം 🙏🙏🙏
അതെ ചിരിച്ചു ഒരു വഴി ആയി 😂.
Appreciate your guts to expose the truth 👍👍
100% കറക്റ്റ് sir,
ഇവളെ പോലുള്ള. വേറെ ഒരുത്തിയാണ്. പണ്ട് വിനായകനെയും ചോടുപ്പിച്ചത്.
കുറെ എണ്ണം മൊബൈൽ ക്യാമറ യുംകൊണ്ട് ആളാവാൻ നോക്കിയത്.
സ്ത്രീകളോട് ലോക ചെറ്റത്തരം പറയുന്ന ബോബി ചെമ്മണ്ണൂർ ഇവിടെ സുഖമായി നടക്കുന്നു എന്ന് കാണുമ്പോൾ ഒരു രസം.
ചിരിച്ചു ചത്തു ....സൂപ്പർ
പിന്നെ പണ്ടത്തെ ഒരു ലക്ഷവും ഇന്നത്തെ 80ലക്ഷവും നല്ല വ്യത്യാസമുണ്ട് 🙏🏻
Sir
അബ്കാരി എന്ന് പടം എടുത്താൽ interview ന് വരുമ്പോ തന്റെ അപ്പന് വാറ്റ് ആണോ ജോലി എന്ന് ചോദിക്കോ എന്ന് പറഞ്ഞത് പൊളിച്ചു sir 😂. ഒരുപാട് ഇഷ്ടം 👌🏻👍🏻
ശാന്തി വിള അണ്ണന്റെപെർഫോമൻസ് - 19:00 , 22:00 , 34:30
മലയാള സിനിമയിലെ ഒരേ ഒരു ആൺകുട്ടീ 👍🏼👍🏼👍🏼👍🏼👍🏼👍🏼welldon❤️🔥
കാത്തിരുന്ന എപ്പിസോഡ് 🥰
Mr. Santhivila sir, you are great
സൂപ്പർ, വളരെ നന്നായി 👍👍
UA-cam ചാനലിലൂടെ പലപ്പോഴും (കൂടുതലും) gossipping നടത്തുന്ന ശ്രീമാൻ ശന്തിവിള യുടെ സദാചാര പ്രസംഗം....അരോചകം.
കാട്ടാക്കട പിള്ളേർ പൊളിയാ ❤❤
ശാന്തിവിള, ഈയിടെ ഉണ്ടായ ഒരു കോമഡി ആണ് ഭരത് ടിനി ടോം അതിഥി തൊഴിലാളി ബാലയെ കളിയാക്കി ഒരു വലിയ ജോക്ക് അടിച്ച് ആളായി. അതിൽ എനിക്ക് തമാശയായി തോന്നിയത് ആ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചപ്പോൾ ചോദിച്ചത് 3,4 രൂപ കിട്ടില്ലേ എന്ന്. അതും 4 ദിവസത്തെ ജോലിക്ക് 3,4 ലക്ഷം രൂപ അത് മാത്രമല്ല സിനിമക്ക് അവിഭാജ്യ ഘടകം ആയ ടിനി വരെ 4 ദിവസം വർക്കിന് 3,4 ലക്ഷം രൂപ വാങ്ങിച്ചാൽ ഒരു പ്രൊഡ്യൂസർ എവിടെ എത്തും? പിന്നെ അവസാനം ഫ്രീ ആയി അഭിനയിക്കാൻ സമ്മതിച്ചെന്നും പക്ഷെ മിടുക്കൻ ടിനി ഡബ്ബ് ചെയ്യില്ല എന്ന് പറഞ് ഒരുപാട് പൈസ വാങ്ങി എന്ന് വീമ്പടിച്ചും കണ്ടു. ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടണം. ടിനിയെ അപമാനിക്കാനല്ല പ്രൊഡ്യൂസർമാർക്ക് വേണ്ടിയാണ് 🙏
ഒരു പ്രൊഡ്യൂസർ ആർട്ടിസ്റ്റ്നോട് Yes/Ok പറയുമ്പോൾ മാത്രമല്ലേ അയാള് aa സിനിമയിൽ എത്തുന്നുള്ളു,
അതായത് കൊടുക്കുന്ന പൈസ producernu ok ആവുമ്പോൾ.
Big Salute..Dinesh ji
സ്ത്രീകളോട് ലോക ചെറ്റത്തരം പറയുന്ന ബോബി ചെമ്മണ്ണൂർ ഇവിടെ സുഖമായി നടക്കുന്നു എന്ന് കാണുമ്പോൾ ഒരു രസം.
സാർ നല്ല നമസ്കാരം🙏🙏🙏
ജനങ്ങൾക്ക് പറയാനുള്ളത് താങ്കൾ പറഞ്ഞു. ഒട്ടും ബോറടിപ്പിക്കാതെയുള്ള അവതരണം... അഭിനന്ദനങ്ങൾ!
ശ്രീനാഥ് ചീത്ത വിളിച്ചത് ശരിയെന്നലാ. പക്ഷെ അവൾക് അതു ആവശ്യം ആയിരുന്നു..
ഒരു കോണത്തിലെ ഇന്റർവ്യൂ.... Content കിട്ടാൻ ഏത് കൂറ ചോദ്യവും ചോദിക്കം.. നന്നായി പോയി
സ്ത്രീകളോട് ലോക ചെറ്റത്തരം പറയുന്ന ബോബി ചെമ്മണ്ണൂർ ഇവിടെ സുഖമായി നടക്കുന്നു എന്ന് കാണുമ്പോൾ ഒരു രസം.
From 19:02 🔥👌🏻😂
താങ്കൾ ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല ഷോയാണ് ഇത്! 👏
സഹിക്കാൻ പറ്റാത്ത, വിവരം കെട്ട, ഭാഷാപ്രാവീണ്യം തീരെ ഇല്ലാത്ത കുറെ പേരുടെ വിഡ്ഢിവേഷം😢
അണ്ണാ.. തങ്ക കമ്പി 😂😂😂😂👍🏻👌👌നല്ല പ്രയോഗം 😂😂😂.. കമ്പി എന്ന് കേട്ടിട്ടുണ്ട് 😂😂
Good thinking.Very nice observation.
വളരെയധികം സന്തോഷം. സത്യങ്ങൾ തുറന്നു പറയുന്നതിന്
Thonnithe samsaricha sathiamavilla
Well said sir abt the new gen
ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് സൂപ്പർസ്റ്റാർ ആകണമെന്നില്ല, ആരെയെങ്കിലും ഇഷ്ടപ്പെടാൻ, ഇങ്ങനെ പച്ചക്കു പറയുന്നവരെയും പിള്ളാർക്ക് ഇഷ്ടമാണ്, എനിക്കും 😜 😀😀❤❤
🤣🤣
അകണമെന്നുണ്ട് പക്ഷെ അവരെ ആക്കണമെന്നില്ല, സോ അവരും adjustithe പോകുന്നു 🙏🏻
അണ്ണാ, അണ്ണന്റ സ്വയം ആസ്വദിച്ചുള്ള പൈങ്കിളി കഥ പറച്ചിൽ ഇഷ്ട്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ പക്ഷെ ഇന്ന് അണ്ണന്റെ മൂഡ് അത്ര ശരിയല്ല എന്ന് തോന്നുന്നു ചട്ടമ്പി എന്ന വാക്കിന് അണ്ണന്റെ മനസിലുള്ള അർഥം വെച്ച് ആ സിനിമയെയോ ആ പേരിനെയോ വിലയിരുത്താമോ കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ആദ്യ പരിഗണന അർഹിക്കുന്നവരിൽ ഒരാളാണ് വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ ഇനി മലയാള സിനിമയിൽ ചട്ടമ്പി എന്ന പേര് ആദ്യമല്ലല്ലോ എഴുപതുകളിൽ ആരാധ്യനായ ശ്രീകുമാരൻ തമ്പി നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ഒരു സിനിമയുടെ പേര് ചട്ടമ്പി കല്യാണി എന്നാണ് മമ്മൂട്ടി അഭിനയിച്ച മറ്റൊരു സിനിമയുടെ പേര് ചട്ടമ്പി നാട് എന്നാണ് അപ്പോഴൊന്നും അണ്ണൻ ഇത്രയേറെ രോക്ഷാകുലനായി കണ്ടില്ല
ഇനി നടൻ മംഗ്ലീഷ് പറയുന്നു എന്നാണ് അങ്ങയുടെ മറ്റൊരാരോപണം അങ്ങയുടെ മഹത് സൃഷ്ടിയായ ഒരു ചലച്ചിത്ര കാവ്യത്തിന്റെ പേര് "ബംഗ്ലാവിൽ ഔത" എന്നാണ് അങ്ങ് പറയു ആ വാക്ക് ഏതു ഗണത്തിൽ പെടും മലയാളം, ഇംഗ്ലീഷ് അതോ മംഗ്ലീഷോ ഇനി നടന്റെ മുഖത്ത് അഭിനയത്തിന്റെ നവരസങ്ങൾ വരുന്നില്ല എന്നാണ് അങ്ങ് പറയുന്നത് സിനിമ എന്നാൽ സമൂഹത്തിന്റെ കണ്ണാടി ആണ് അവിടെ എല്ലാവരും പച്ചാളം ഭാസിമാരല്ല തന്റെ മനസിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു ഫലിപ്പിക്കാൻ ആ നടന് കഴിയുമോ എന്നാണ് സംവിധായകൻ നോക്കുന്നത് അവിടെ ആ നടൻ നീതി പുലർത്തുന്നുണ്ട് എന്നാണ് മനസിലാകുന്നത് നടൻ കുളിക്കുന്നില്ല എന്നാണ് അടുത്തത് അതിന്റെ ദുർഗന്ധം ആ ഇന്റർവ്യു എടുക്കുന്ന മാധ്യമ പ്രവർത്തകർ അല്ലെ സഹിക്കുന്നുള്ളു വീഡിയോ കാണുന്ന നമുക്ക് പ്രശ്നമില്ലല്ലോ പിന്നെ എല്ലാവർക്കും ഗുരുവായൂർ മേൽശാന്തി ഉഷ പൂജക്ക് പോകും പോലെ ഇന്റർവ്യുവിനു ഇരിക്കാൻ പറ്റില്ലല്ലോ അങ്ങയെ പോലെ പ്രശസ്തനും പ്രഥമ ഗണനീയനും അല്ലെങ്കിലും ചുരുക്കം ചില മനസുകളിൽ സ്ഥാനം നേടിയ ഒരു മലയാള സംവിധായകനുണ്ട് ജോൺ എബ്രഹാം എന്നാണ് അദ്ദേഹത്തിന്റെ പേര് സമയം കിട്ടുകയാണെങ്കിൽ ഒന്ന് പഠിക്കണം പ്രതിഭ ഉള്ളവർക്ക് അതൊന്നും ഒരു വിഷയമല്ല അല്ലാത്തവർക്ക് കുളിച്ച് കുറി തൊട്ട് കളർ സെൻസ് ഉള്ള ഡ്രസ്സ് കോഡൊക്കെ ഉപയോഗിച്ചാലേ ഒരു പക്ഷെ "പെർഫോമൻസ്" ശരിയാവൂ അടുത്തത് നടനെ കാണാൻ അത്ര പോരാ എന്നാണ് ഇതേ കാരണം പറഞ്ഞു അങ്ങയെ പോലെയുള്ളവർ ഒരുകാലത്തു അവഗണിച്ച ഒരു നടന്റെ പേര് താങ്കൾ ഇവിടെ പരാമർശിക്കുന്നുണ്ട് ഇന്ദ്രൻസ് എന്നാണ് ആ പേര് അടുത്തത് നടന് "സ്വയംകൃതാനർത്ഥം "എന്ന വാക്കിന്റെ അർഥം അറിയില്ലത്രേ മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടോ ശബ്ദ താരാവലി മനഃപാഠമാക്കിയിട്ടോ അഭിനയം തുടങ്ങാൻ പറ്റില്ലല്ലോ അണ്ണാ ഒരു പക്ഷെ ദേശീയ അവാർഡ് നേടിയ മലയാള നടി നടന്മാർക്ക് പോലും ആ വാക്കിന്റെ അർഥം അറിയാമോ എന്ന് സംശയം ഉണ്ട് അടുത്തത് നടൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്നാണ് അതിനു ഇപ്പോൾ നമ്മുടെ മുമ്പിൽ തെളിവില്ല അതു ഉപയോഗിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ എതിർക്കപ്പെടേണ്ടതാണ് സംശയമില്ല പക്ഷെ അത്തരം ഉപയോഗങ്ങളെ ഗ്ലോറിഫൈ ചെയ്ത് സരസമായി താങ്കൾ പ്രോഗ്രാം ചെയ്തിട്ടുണ്ട് അതൊക്കെ ഒരു ഇരട്ടത്താപ്പ് അല്ലെ ഇത്രയും പറഞ്ഞത് കൊണ്ട് ഞാൻ ആ നടന്റെ വക്കാലത്തുള്ള ആളോ ആരാധകനോ അല്ല ഒരു സാധാരണ സിനിമ അസ്വാദകൻ മാത്രമാണ് പിന്നെ കാഴ്ചക്കാരുടെ എണ്ണം മാത്രം നോക്കി കുടയും വടിയും എടുത്ത് മാധ്യമ പ്രവർത്തകർ എന്ന ലേബലിൽ ഒരാളെ ഇന്റർവ്യു ചെയ്യാൻ പോകുമ്പോൾ തന്റെ മുൻപിലിരിക്കുന്ന ആളെ കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടാവണം ആദ്യം അയാളെ കംഫർട് മൂഡിലേക്ക് കൊണ്ടുവരാനും അയാളുടെ നിലവാരത്തിൽ ഉയർന്നോ താഴ്ന്നോ ചോദ്യങ്ങൾ ചോദിക്കാനും കഴിയണം ഇതൊരു പരസ്പര ധാരണയോടു കൂടിയുള്ള പുറം ചൊറിയലാണ് ആ റിയാലിറ്റി മനസിലാക്കാതെ വായിൽ കോലിട്ട് കുത്തി പ്രകോപിപ്പിച്ച ശേഷം മാനനഷ്ടം എന്ന ഉടായിപ്പുമായിട്ട് ഇറങ്ങിയിരിക്കുന്നത് വെറും ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് പിന്നെ പോലീസിന്റെ ആ മൂവ് ആണ് ബ്രില്ല്യന്റ് അഥവാ സാമ്പിൾ പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയാൽ അതു എത്തി നിൽക്കുക മട്ടാഞ്ചേരി മാഫിയയിലാണ് അവിടെ നവ മാധ്യമ പ്രവർത്തകയുടെ രാഷ്ട്രിയ പിന്നാമ്പുറവും ഇത്തരം ലോബികളുമായുള്ള അന്തർധാര സജീവമാണ് അത് കൊണ്ടാണ് പ്രശ്നം വളരെ വേഗം ഒത്തുതീർപ്പിലേക്ക് നീങ്ങിയത് ചുരുക്കത്തിൽ മാനഹാനി ആ നടന് മാത്രമാണ് അനുഭവം ഗുരു എന്ന അപ്തവാക്യം നടൻ മറക്കില്ല എന്ന് പ്രത്യാശിക്കാം
ചേട്ടന്റെ ചാനലും U ടൂബ് ചാനലല്ലെ
ഹി ഹി....
Very well said..
സൂപ്പർ👍👍
തെറിയും ഇംഗ്ലീഷും ഇതാണ് കഞ്ചാവിന്റെ മെയിൻ സ്വഭാവം 😄
🤣🤣🤣👍👍
എങ്ങനെ അറിയാം
@@abz9635 movie I'll Kanditt ille
@@anagha1236 അത് സിനിമറ്റിക് അല്ലെ റിയൽ ലൈഫ് അല്ലാലോ
ഇംഗ്ലീഷ് മുറി ഇംഗ്ലീഷ് ആയിരിക്കും.
നമിച്ചു മാഷേ 🙏🙏🙏
ദിനേശേട്ട അടിപൊളി aane👏👏👏👏👏👌👌
Super. ❤❤❤❤❤
*കൂടെ അഭിനയിച്ച ആക്ടർസ് നെ ചട്ടമ്പി എന്ന നിലയിൽ റാങ്ക് ചെയ്യാൻ പറയുന്നത് അത്ര ഭീകരമായ മോശം ചോദ്യം ആണോ??? താൽപര്യം ഇല്ലാ എങ്കിൽ ഉത്തരം പറയാൻ തലപര്യം ഇല്ലാ എന്ന് പറഞ്ഞാൽ പോരെ??അല്ലാതെ തെറി വിളിക്കുന്നത് ഒക്കെ നല്ല ഒന്നാന്തരം തല്ല് കൊള്ളിത്തരം ആണ്*
Correct athanu Sheri . National award kittiyathinde Interview allallo. Oru cinema promote cheythu reach kittanalle. Appo kurachu radakaramayal alle views kittoo reach kittoo. Oro interview num oro swabhavam alle? Anchor private questions onnum chodichillallo just oru thamasha chodyam .
Agne orale parajal ath adutha problem akum
ആ ചോദ്യം പ്രഥമ ദൃഷ്ടിയിൽ പ്രശ്നമില്ല എന്ന് തോന്നുന്നുണ്ടെങ്കിലും ഭാസിക്ക് തന്നെ പണി കിട്ടാൻ ചാൻസ് ഉള്ള ചോദ്യമാണ്. ചട്ടമ്പി എന്ന പദ്ധതിനു ഗൂണ്ട എന്ന് മാത്രമല്ല വേറെയും അർഥങ്ങൾ ചാർത്തി കൊടുക്കാൻ ചാൻസ് ഉണ്ട്. പ്രേതേകിച്ചും ഫേസ്ബുക്കും ട്രോളന്മാരും വാഴുന്ന ഈ കാലത്ത്. ഏതെങ്കിലും ആക്ടര്സിന്റെ പേര് പറഞ്ഞാൽ പിന്നെ ആ ആക്ടിഴ്സിന്റെ ഫാൻസ്, തുടർന്ന് ആക്ടർസ് തന്നെ ഭാസിയോട് പിണങ്ങും. എങ്കിലും സഭ്യമായ രീതിയിൽ ഈ ചോദ്യം ഒഴിവാക്കു എന്നയാൾക്ക് പറയാമായിരുന്നു. അതയാൾ ചെയ്തില്ല എന്ന് ഉള്ളതിനാണ് ഇവിടെ പ്രസക്തി പ്രേതേകിച്ചും അയാളെക്കാൾ മുൻശുണ്ടിയും എക്സ്പീരിയൻസ് ഉള്ള ആൾകാർ ഇതിനെ ഈസി ആയി tackle ചെയുമ്പോൾ.
@@rijub300587 ആ ചോദ്യത്തിന് മറുപടി പറയാൻ താല്പര്യം ഇല്ലാ എന്ന് സിംപിൾ ആയി അങ്ങ് പറഞ്ഞാൽ പോരെ 😏
@@vishnumohan6984 അതു തന്നെയാണ് പറഞ്ഞത്. അതു അയാൾ പറഞ്ഞില്ല. പക്ഷെ ചോദ്യം അപ്പോഴും പ്രശ്നം തന്നെയാണ്. തമാശക്ക് ചോദിക്കുന്ന ചോദ്യങ്ങൾ വരെ വേറെ രീതിയിൽ interpret ചെയ്തു ലൈക്കും സബ്സ്ക്രിപ്ഷനും കൂട്ടുന്ന ഊളകൾ കൂടുന്ന നാടായി വന്നു ഇപ്പൊ കേരളം🤦♂️എന്താ ചെയ്ക
Super sir. Big salute
28:49 എന്നിട്ട് അതിജീവത എന്ന പേരും രഹസ്യ വിചാരണയും വാദവും എന്തിനാ ഇവർക്ക് ഒക്കെ?
ചട്ടമ്പി എന്നു കേൾക്കുമ്പോൾ ചട്ടമ്പിസ്വാമികളെയാണ് ഓർമ വരുന്നതു്. ചട്ടമ്പി എന്നാൽ ലീഡർ, നേതാവ് എന്നൊക്കെയാണർഥം.
ഇപ്പോഴത് റൗഡി, ഗുണ്ട എന്നൊക്കെ അർഥത്തിലാണ് പ്രയോഗിക്കുന്നതു്.
Correct 👍👍👍
Jnaanum athu thanneyaanu orthathu.....athinithrayum choodaakenda kaaryamilla.....pinney new gen pillerkku Malayalathiley theri vaakkukalallaathey nalla vaakkukaludey arthangal ariyilla athintey kuzhappamaanu
Great Big salute Sir
27:26 സദാചാര അമ്മാവൻ mode on
സാറേ... സാറിന്റെ ധൈര്യം അപാരം തന്നെ,
Dineshetta.....ningalu muthaanu...
So sensible!!
ഭാവന ഇട്ട ഡ്രസ്സ്നെ പറ്റി പറഞ്ഞതു മോശം ആയിപ്പോയി..ബാക്കി കലക്കി
ഭാസി കയറി ചെന്നപ്പോൾ തന്നെ ക്രൂ പറഞ്ഞത് നിങളെ തളക്കാനുള്ള ചോദ്യങ്ങൾ ഉണ്ട് എന്നാണ്.
Ayinu 😏😏
ഇന്നത്തെ പരിപാടി കണ്ടിട്ട് ചെറിയൊരു പണി കിട്ടാൻ സാധ്യതയുണ്ട്, ഭാവനയുടെ വക താങ്കൾക്ക് ഒരു കേസും കൂടെ ഉണ്ടാകും
⁸
അങ്ങനെ സംഭവിക്കട്ടെ
പുള്ളി പേരുപറഞ്ഞില്ലല്ലോ ,പണികിട്ടാൻ
@@jayanthinair9505 പേര് പറയണമെന്നില്ല തലയിൽ കണ്ണാടി വച്ച സംഘടനക്കാർ ഇടപെട്ടോളും
Muhhammadinu nammude salute 🫡
റോഡ് ബ്ലോക്ക് ആക്കി ദിനേഷിണിനെ കാണാൻ പോയ മുഹമ്മദ്.....
സ്വന്തം വണ്ടി തട്ടിയിട്ടു അത് നോക്കാതെ ദിനേഷിന്റെ നമ്പർ വാങ്ങിയ മുഹമ്മദ് 🤭
Pppoliyattoo namaste 🙏 ♥️ ❤️ 💖 😍 namaste
പറയുന്ന കാര്യങ്ങൾ വാസ്തവണമെണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള താങ്കളുടെ അവതരണ ശൈലി കണ്ടിരിക്കാൻ രസമാണ്😄 👍🏻പക്ഷെ പറയുന്ന കാര്യങ്ങൾ കുറച്ച് ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു 👎താങ്കൾക്ക് ന്യൂജനറേഷനോടുള്ള കഷ്‌ചപ്പാട് ഒരുപാട് മറ്റേണ്ടതുണ്ട്🙏🏻ചിലരെയെല്ലാം അടച്ച് ആക്ഷിപ്പിക്കുന്നത് ഞാൻ ശ്രേധിച്ചിട്ടുണ്ട് ഷെയിൻ നിഗം, ഭാസി etc... നാസിർനെയും, ജയനെയും ലാലേട്ടനെയും മമ്മൂക്കാനനയും താങ്കൾ പൊക്കിപറയുന്നു 🙏🏻ന്യൂജൻ ആക്ടോഴ്സിന് ആക്ഷേപം മാത്രം 🤦🏻♂️അവരും കഷ്ടപ്പെട്ട് തന്നെയല്ലേ ജീവിക്കുന്നത്, ഓരോ കാലഘട്ടം മാറിപ്പോൾ രീതികളും കാഴ്ചപ്പാടുകൾ മാറും അത് സ്വപ്പാവികം മാത്രമാണ്...... ജയന്റെ കാലഘട്ടത്തിലെ കാഴ്ചപ്പാടല്ല ലാലേട്ടന്റെ കാലഘട്ടത്തിൽ അത് പോലെയല്ല ഭാസിടെ കാലഘട്ടം......... ഇത് മനസിലാക്കാൻ തങ്ങൾക്ക് അറിയില്ലേ 🙏🏻താങ്കളുടെ പേരക്കിട്ടികളെ താങ്കൾ നസീരിനെയും സത്യന്റെയും സിനിമയും കാണിച്ച് കൊടുത്ത് അത് പോലെ വളർത്താൻ ആണോ ഉദ്ദേശിക്കുന്നത് 🙏🏻........... So കാലഘട്ടം മനസിലാക്കി ഏത് ജനറേഷനിൽ പെടുന്നവരെയും റെസ്‌പെക്ട് കൊടുക്ക് 👍🏻👍🏻👍🏻ഇതൊക്കെ ന്യൂജെനോടുള്ള അസൂയ മാത്രമായിട്ടാണ് മനസിലാക്കാൻ സാധിക്കുന്നത് 🙏🏻
Kidu.go head sir
Sir yo know എനിക്ക് ചിരി അടക്കാൻ കഴിയുന്നില്ല sir you know സിനിമയിൽ ഇതുപോലത്തെ കുറെ കീടങ്ങൾ ഉണ്ട് എല്ലാത്തിനേം കിള്ളിപള്ളേല് കളയണം പിന്നെ ഇവരുടെയൊക്കെ പ്രതിഫലം കേട്ട് ഞെട്ടിപ്പോയി ഒരു ലിമിറ്റിൽ കാര്യങ്ങൾ നടക്കട്ടെ ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന പാവം ജനങ്ങളെ സമ്മതിക്കണം പിന്നെ അതിജീവിതെടെ കാര്യം പറഞ്ഞത് അതിനു പണി വേറെ വരും സാറിന് you know 🤣🤣🤣🤣🤣🤣🤣എന്തായാലും ഈ എപ്പിസോഡ് എനിക്കിഷ്ധപ്പെട്ടു ❤❤❤❤❤❤❤❤❤❤❤you know
സത്യം👌
അഭിനന്ദനങ്ങൾ സാർ ശൂരനാടി െന്റ
Great video👌
അടിപൊളി ചേട്ടാ
"ലഹരി ഒരു പ്രശ്നം തന്നെയാണ്. അത് മലയാള സിനിമയെ കാർന്ന് തിന്നുകയാണ്.🙂🙂🙂🙂🙂
80 ലക്ഷം വാങ്ങുന്ന വാൻ അവസാനം സാധരണ ജനത്തോട് ' അവസാനം താഴെ വരുമ്പോൾ - ഈ ദിനേശ് ചേട്ടൻ തന്നെ ഞങ്ങളോട് സഹായിക്കാൻ പറയും
80 ലക്ഷമൊന്നും വാങ്ങിക്കാൻ സാധ്യത ഇല്ല... ഈയടുത്ത് വരെ ടോവിനൊടെ fee 75 laksham ആയിരുന്നു... ടോവിനോക്ക് ഇല്ലാത്ത market ഒന്നും ഭാസിക്ക് ഇല്ല ഇത് ചുമ്മാ തള്ളി മറിക്കുന്നതാണ്
@@shaggy9824 80 ലക്ഷം എന്ന് പറയുന്നത് ശരിയായിരിയ്ക്കും. ഇത് നിർമ്മാതാവിന് അങ്ങോട്ട് കൊടുക്കുന്ന കണക്കായിരിയ്ക്കും.
💜💜💜💜💜💜💜💜
Well done 👍❤
You said it 👏
അവസാനം പറഞ്ഞത് കലക്കി
You know. You know.. You know.. You know.. പണ്ടൊക്കെ bye the bye ആയിരുന്നു 😂😂
Excellent 😀
💙💙💙💙💙💙💙
ചേട്ടൻ വേറെ മൂടാ
Excellent Dinesh chetta
ദിനേശേട്ടാ കലക്കി. നിങ്ങൾ എന്തിനാ ഔത സംവിധാനം ചെയ്യാൻപോയി. ഒരു പാട് അസിസ്റ്റന്റ് dircters ഉണ്ട്. വർഷങ്ങൽ കൊണ്ട് ഒരുപടം സംവിധാനം ചെയ്യാൻ ചാൻസ് കിട്ടി അത് പൊട്ടിയാൽ അയാളുടെ ഭാവി അതോടെ അവസാനിക്കുന്നു. വർശങ്ങളുടെ എക്സ്പീരിയൻസ് പറഞ്ഞു തീർന്നാൽ പിന്നെ ചാനൽ മുന്നോട്ട് കൊണ്ട് പോകാൻ പ്രയാസമായിരിക്കും. ഉമ്മർകെ യെപറ്റി ഇനിയും പറയണം.കള്ള് ഒഴിച്ച് കൊടുക്കാനും അഡ്ജസ്റ്റ്മെന്റ് ചെയ്ദു കൊടുക്കാനും തെയാറാകാത്ത മാന്യനായ നിങ്ങൾക്കു സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് സിനിമ പ്രൊഡ്യൂസർ ആയ ഈ ഉള്ളവന് മനസിലാക്കാൻ പറ്റും.സിനിമ വ്യവസായം തകരാതെ നോക്കേണ്ടത് ഓരോ സിനിമപ്രേമിയുടെയും കടമയാണ്. എത്രയോ നഷ്ടംസഹിച്ചു മലയാളസിനിമയെ ഉയരത്തിൽ എത്തിച്ചതിൽ പ്രൊഡ്യൂസർ മാർകുള്ള പങ്ക് വലുതാണ്. ഇപ്പോൾ ലാഭം കിട്ടുന്ന അവസ്ഥ വന്ന പോൾ മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, zulkar, അസിഫലി, പ്രവിഥ്വിരാജ്, നിവിന്പോൾ ദിലീപ്, പിന്നെ താരങ്ങളുടെ ബിനാമികളും പടം നിർമിച്ചു കാശ് ഉണ്ടാക്കാൻ തുടങ്ങി. താരങ്ങൾക്ക് പല പടങ്ങളിൽ അഭിനയിച്ചു ,നല്ല കഥാപാത്രം കിട്ടുമ്പോഴാണ് സ്റ്റാർ value ഉണ്ടാകുന്നത്. അവരുടെ പടം എടുത്തു പൊളിഞ്ഞ പ്രൊഡ്യൂസർമാരോടു കണ്ട ഭാവം നടിക്കാത്തവരാണ് താരങ്ങൾ. മലയാളസിനിമയിലെ എന്ന്മെന്നും ഉള്ള ഒരേ ഒരു സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും പ്രേംനസീർ മാത്രമാണ്. നസീർ sir ഇന്റെ മുന്നിൽ മമ്മൂട്ടിയും ലാലും മറ്റും വെറും പുഴുക്കൾ മാത്രമാണ്. പാടി അഭിനയിക്കാൻ നസീർ സാർ നെ പോലെ ഇവർക്ക് കഴിയില്ല. പടം പൊട്ടിയാൽ നിർമ്മാതെകളെ വിളിച്ചു ഡേറ്റ് കൊടുത്തു അവരെ താങ്ങി നിർത്തിയിരുന്നു. നസീർ സാർ അവസാന കാലത്ത് സ്വന്തമായി നിർമിച്ചു സംവിധാനം ചെയ്യാൻ വേണ്ടി മമ്മൂട്ടിയുടെയും ലാലിന്റെ യും പിന്നാലെ ഡേറ്റ് നു വേണ്ടി കുറെ കാലം നടന്നിരുന്നു. ഇയാൾക്കു വയസ്സ് കാലത്ത് വേറെ പണി യൊന്നും ഇല്ലേ എന്ന് സൂപ്പർ സ്റ്റാറുകൾ പറഞ്ഞു കളിയാക്കിയ കാര്യം ഇൻഡസ്ടറി യിലുള്ളവർക്കു അറിയാം. നസീർ സാർ മരിച്ചപ്പോൾ മയെത് കട്ടിൽ പിടിക്കാൻ കണ്ണിൽ വെള്ളം നിറച്ചു super സ്റ്റാറുകൾ മുന്നിൽ ഉണ്ടായിരുന്നു
Hat's off you Sir ❤️❤️❤️❤️❤️
Well said super
Dineshetta അവതരണം സൂപ്പർബ്
പിന്നെ താങ്കളോട് ഒരു കാര്യം, താങ്കൾക്ക് ന്യൂജനറേഷനോടുള്ള അസൂയ കാലങ്ങളായിട്ട് എനിക്കറിയാം 😄🙏🏻🙏🏻🙏🏻🙏🏻
ഈ interview ചെയ്ത അവതാരികക്ക് ഭയങ്കര അഹങ്കാരമാണ്...അവളെ ഇപ്പോൾ പൊക്കി കൊണ്ട് നടക്കാൻ കുറെ എണ്ണം... അവൾ ശീനാഥ് ഭാസിക്ക് ഏതിരെ women card ഇറക്കിയതാണ്.....
Correct 💯 sir
തെമ്മാടിത്തരം കാണിച്ചിട്ട് ക്ഷമ ചോദിക്കുന്നത് ആണതൊത്തിനു പറ്റിയതല്ല 😂😂😂, എന്ന് ഭാഗ്യലക്ഷ്മിയോട് ക്ഷമ ചോദിച്ച ഞാൻ
😂😂😂
Pavam police pedipichatavum thooooooooori meyuki maaaapu paranchath
🤣🤣🤣
😃😃😃
മൈര് ഇജ്ജാതി അണ്ണാക്കിലടി😁😁😁
Kalakki
Sir super handsoff
സിനിമയിൽ സജീവമായിരുന്ന കാലത്ത് സൗഹൃദ സദസ്സുകൾക്കിടയിൽ നടക്കുന്ന കാര്യങ്ങളും സംസാരങ്ങളും ആ സദസ്സുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്ന തോന്നൽ വന്നപ്പോൾ ഒരു ചാനൽ സ്വന്തം ഉണ്ടാക്കി തോജേവധം ചെയ്യുന്നതിനെക്കാലും കൂടുതൽ സിനിമ ചാനൽക്കാര് ചെയ്യുന്നില്ല .ഉദാ. കുഞ്ചാക്കബോബന്റെ പുതിയ പടം നല്ലതുപോലെ ഓടുന്നു എന്ന്കണ്ടപ്പോൾ ആളെ കുറ്റംപറയാൻ ഒന്നും കണ്ടില്ല .(ഒരു കാര്യമെ ഉള്ളൂ ദിലീപ് വിഷയത്തിൽ മെഴികെടുത്തു )ഉള്ളത് നേരെ പറയാനും പറ്റത്തില്ല. അതിന് പൂർവ്വികരെ തേടിപിടിച്ച് മാനഹാനി ഉണ്ടാക്കാൻ നോക്കി .താൻ ഒരു ഒന്നര സാധനം തന്നെ പറയാതെ വയ്യ
👍👍👍👍
Bhaasiye patti paranju intro kiru krithyam. Entho thakaraarulla oru vibe thanneyaan.