വാളെടുത്തവന്മാരെല്ലാം വെളിച്ചപ്പാടാകുന്ന കാലം......!Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 5 тра 2023
  • രു കമ്മിറ്റി ആസ്ഥാന മന്ദിരം പണിയാൻ സ്ഥലം വാങ്ങി ശിലാസ്ഥാപനം നടത്തുക.......!
    അവരെ പുകച്ചു ചാടിച്ച് സ്ഥാനം പിടിക്കുന്നവന്മാർ ആ സ്ഥലം വിറ്റ് വീതം വയ്ക്കാമെന്ന് തീരുമാനിക്കുക...! സിനിമ രംഗത്തെ പടല പിണക്കങ്ങൾ സിനിമക്ക് നൽകുന്നു സന്ദേശം എന്ത്?
    Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 239

  • @koyakutykoya6075
    @koyakutykoya6075 Рік тому +10

    അങ്ങനെ വെട്ടി തുറന്നു പറയൂ ദിനേസേട്ടാ ആരും ഇല്ലങ്കിലും ഞാനുണ്ട് നിങ്ങളുടെ കൂടേ 👍🌹

  • @sreejithr220
    @sreejithr220 Рік тому +13

    ലൈറ്റ്സ് ക്യാമറ ആക്ഷൻ ചാനലും ശാന്തി വിള ദിനേശനും സൂപ്പർ.

  • @jobyjoseph6419
    @jobyjoseph6419 Рік тому +16

    അഭിനന്ദനങ്ങൾ.. പ്രിയ ദിനേശ് അണ്ണൻ 🙏🏿🙏🏿🙏🏿

  • @anasmruthu3118
    @anasmruthu3118 Рік тому +8

    മുൻപുള്ള ചില ഇന്റർവ്യൂ കുറച്ചു ഫാൾട്ട് ഉണ്ടായിരുന്നു...ഈ ഒരു video യിൽ പൊന്ന് ദിനേശ് ചേട്ടാ 🔥🔥🔥🔥🔥mass 🔥🔥🔥🔥

  • @tggopakumartg6573
    @tggopakumartg6573 Рік тому +11

    പുതിയ ലൂക്കിൽ ആണല്ലോ ശാന്തിവിള 🙏🙏great

  • @sukumaranvazhakodan805
    @sukumaranvazhakodan805 Рік тому +4

    Dinesh is frank and fearless, calling a spade, a spade. He may incur the wrath of many bigwigs for exposing their true colours. A notable feature of his programs is bringing to light the positive features of characters he exposed.

  • @backerpadath7145
    @backerpadath7145 Рік тому +1

    ദിനേശേട്ടാ ഓരോ എപ്പിസോടും ഒന്നിന് ഒന്ന് മെച്ചം. അഭിനന്ദനങ്ങൾ. BACKER ALAINS

  • @mathewsonia7555
    @mathewsonia7555 Рік тому +1

    അങ്ങ് പറയുന്ന മലയാള സിനിമയിലെ ഉൾക്കളിയുടെ ആകെ തുകയാണ് ഇന്ന് മലയാള സിനിമയുടെ അധഃപതനം, അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിജയങ്ങൾ ആവർത്തിക്കുന്നത്, മലയാളിയ്ക്ക് മുല്യങ്ങലുള്ള കലാസൃഷ്ടികൾ ഏത് ഭാഷയിൽ ആണെങ്കിലും ഞങ്ങൾ സ്വീകരിക്കും.

  • @joymathewmathew1238
    @joymathewmathew1238 Рік тому +7

    അടിസ്ഥാനതൊരപ്പനെലികൾ എല്ലാം പുറത്തു ചാടട്ടെ 👍 ഇനിയും ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ ഉണ്ട് 👌👌കാത്തിരിക്കുന്നു. 🌼

  • @muttaroast7154
    @muttaroast7154 Рік тому +4

    ചേട്ടാ സൂപ്പർ ലുക്ക് ആയല്ലോ, ഏത് പെൺപിള്ളേരും നോക്കി പോകും 🤗

  • @searchingKT
    @searchingKT Рік тому +2

    Tip top look. 😎
    Super background and dressing.
    സുന്ദര ദിനേശേട്ടൻ…

  • @azizmohamedali1748
    @azizmohamedali1748 Рік тому +3

    സാർ സൂപ്പർ. മലയാള സിനിമയിൽ താങ്കളാണ് ഹീറോ

  • @vilasankausalya6021
    @vilasankausalya6021 Рік тому +5

    ദിനേശ് വളരെ നന്നായിട്ടുണ്ട് 👍

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому +2

    Nice sir. Well said. Best wishes.

  • @sankaran1943
    @sankaran1943 Рік тому +4

    എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത പ്രശ്ങ്ങൾ മാത്രം......

  • @A4A648
    @A4A648 Рік тому +13

    അണ്ണൻ പച്ച പിടിച്ചല്ലോ 😂😂
    മൊത്തത്തിൽ മുഖത്ത് ഒരു പച്ച മയം 😍

  • @jacobkc5204
    @jacobkc5204 Рік тому +20

    ബാദുഷ എന്ന ഫ്രാഡ് നന്മമരം സിനിമയെ മുടിപ്പിക്കും

  • @monayibenny2097
    @monayibenny2097 Рік тому +8

    ഇന്ന് ബാഗ്രൗണ്ട് ഡ്രസ്സ് എല്ലാം സൂപ്പർ❤

  • @vinsignthoughts
    @vinsignthoughts Рік тому +1

    സത്യം പറഞ്ഞതിന് നന്ദി.

  • @arifarahman3259
    @arifarahman3259 Рік тому +3

    നല്ല ഷർട്ട്.

  • @ranjithnelson6521
    @ranjithnelson6521 Рік тому

    Good presentation 👏👏

  • @muttaroast7154
    @muttaroast7154 Рік тому +6

    സംവീധായകൻ -അബ്രയിഡ് ഷൈൻ
    ആർട്ട്‌ ഡയറക്ടർ - മോഹൻദാസ്, സന്തോഷ്‌ രാമൻ

    • @j.tt.4877
      @j.tt.4877 Рік тому +1

      അഭിനയത്തിൽ താൽപര്യം ഉള്ള ആളാണെന്ന് പറയുന്നു. ആബ്രിഡ് ഷൈൻ ഇതുവരെ അഭിനയിച്ചിട്ടില്ലല്ലോ.

  • @iqbalcalicut3109
    @iqbalcalicut3109 Рік тому +3

    അടുത്ത്തന്നെ മലയാള സിനിമ കേരളത്തിൽ നിരോധിക്കണം

  • @sujithss32
    @sujithss32 Рік тому

    ആരെയും ഒന്നിനെയു ഭായം ഇല്ല എന്ന് ഇനി എങ്ങിലും ദിനേഷ് അണ്ണാ നീ പറയരുത് കാഷ്ഠം 😊

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Рік тому

    അടിപൊളിയായല്ലോ

  • @chandranpillai2940
    @chandranpillai2940 Рік тому +6

    ലഹരി... ലഹരി... ലഹരി .... ലാസ്യ ലഹരി... ലാവണ്യ ലഹരി .... സിനിമ മുഴുവൻ ലഹരി ......

  • @rajeshnair1186
    @rajeshnair1186 Рік тому +7

    അണ്ണാ പൊളി 😄😄😄

  • @krajendraprasad6532
    @krajendraprasad6532 Рік тому

    Verygood

  • @rheshikeshtk8338
    @rheshikeshtk8338 Рік тому

    Great

  • @ameensadikh2854
    @ameensadikh2854 Рік тому

    Aweswom episode ❤

  • @ansalabbas-yi9xo
    @ansalabbas-yi9xo Рік тому +34

    Dhinesh Annan fans like adi

  • @nastn6614
    @nastn6614 Рік тому +5

    ഇന്ന് നല്ല സുന്ദരൻ ആണല്ലോ 😊

  • @thehero5316
    @thehero5316 Рік тому +2

    എല്ലാവരുടെയും സ്വഭാവം കാണിച്ചുതന്ന ശാന്തിവിള ദിനേശ് സാറിന് അഭിനന്ദനങ്ങൾ 🌹ബി ഉണ്ണികൃഷ്ണൻ ഇവനെയൊക്കെ അടിച്ചോടിക്കണം

  • @prav4282
    @prav4282 Рік тому

    Excellent stories

  • @shkhan9546
    @shkhan9546 Рік тому

    Super sir

  • @lalisebastian1426
    @lalisebastian1426 6 місяців тому

    Congratulation 👌👌👍❤🙏🏼

  • @rajeevmennu684
    @rajeevmennu684 Рік тому

    ദിനേശേട്ടാ എപ്പിസോഡ് സൂപ്പർ

  • @jollyjoseph5433
    @jollyjoseph5433 Рік тому

    നിങ്ങൾ പൊളി ആണ്

  • @salinkumar-travelfoodlifestyle

    Well said, ahangaaram. Madamphi

  • @welwisheranangoor9560
    @welwisheranangoor9560 Рік тому +2

    ' Vasthu ' Enn Paranjhaal Enthan ? Sthalam Ennano Uddeshikkunnadh ?

  • @anithaanu8500
    @anithaanu8500 Рік тому +1

    പ്രൊഡ്യൂസർമാരെ മുടിപ്പിക്കുന്ന
    ബാദുഷ എന്ന നന്മമരം 😡 ഇവനെ ആദ്യം ചവിട്ടിപ്പുറത്താക്കണം

  • @ramachandrannambiar4235
    @ramachandrannambiar4235 Рік тому +1

    മറ്റുള്ളവർക്കു ബുദ്ധിമുട്ടില്ലെങ്കിൽ ഇവർ ലഹരിയോ അമേദ്യമോ എന്തെങ്കിലും കഴിക്കട്ടെ

  • @safuwankkassim9748
    @safuwankkassim9748 Рік тому

    Dineshetta new look polichu

  • @sureshsuku3394
    @sureshsuku3394 Рік тому

    Suuupper

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 Рік тому +3

    ❤perumbavoor

  • @tonyabraham8663
    @tonyabraham8663 Рік тому +1

    👏🏼👏🏼👏🏼

  • @noufalta1271
    @noufalta1271 Рік тому +1

    Good morning ❤❤❤❤

  • @brazil4440
    @brazil4440 Рік тому +4

    ഇ തുറന്നു പറച്ചിൽ ഒരു വമ്പൻ പൊട്ടിത്തെറിക്ക് സാധ്യത ഉണ്ട് 😁😁😁😁

  • @saranamrithapurisaranamrit1652

    Dinesh annnaa big fan

  • @mohamedmohasin3091
    @mohamedmohasin3091 Рік тому +2

    Good morning Bhai 🙏

  • @harir3978
    @harir3978 Рік тому +1

    നമസ്കാരം 🙏

  • @suresh-tz2yd
    @suresh-tz2yd Рік тому +2

    "നല്ല നായർ " ...... കമ്യൂണിസ്റ്റുകാരൻ എന്ന് അവകാശപ്പെടുന്ന ആളിന്റെ മനസിലുള്ളത് അറിയാതെ പുറത്തുവന്നു

    • @akhilrakhil4874
      @akhilrakhil4874 Рік тому

      സത്യം ,

    • @daijydaniel4921
      @daijydaniel4921 10 місяців тому

      നല്ല നായർ😂😂😂

    • @swapnakrishna1283
      @swapnakrishna1283 8 місяців тому +1

      അതിപ്പോ.... സിനിമയിൽ ജാതി ഇല്ലല്ലോ.....😅

  • @welwisheranangoor9560
    @welwisheranangoor9560 Рік тому +2

    Poduction, Poducer, Sheenivasan .... Ennokke Paranjh ' R ' Enna Aksharatthe Maraikkunnathenthinan ?

  • @AbdurahmanA-uz5cu
    @AbdurahmanA-uz5cu Рік тому +1

    Good mornig

  • @rajendranneduvelil9289
    @rajendranneduvelil9289 Рік тому

    Look Good !!!
    DYE Stain from Face has been Removed !!!
    Look GOOD, Feel GOOD !!!

  • @abdulhakeem8430
    @abdulhakeem8430 Рік тому

    സൗണ്ട് പ്രശ്നം ഉണ്ട്.. മൈക് 👍🏻😍

  • @vanajaclt8744
    @vanajaclt8744 Рік тому +2

    ഒരാൾഎന്തിനടിമയായാലു൦ അത് അയാളിൽ ഒതുങണ൦.മറ്റുള്ളവർക്ക് ശല്ല്യമാവരുത്.അപ്പോ പ്രശ്നമില്ല.ആർക്കു൦ ആരെയു൦ നന്നാക്കാൻ പറ്റില്ല.Congratulations 👍👍👍

  • @akhilahammed5154
    @akhilahammed5154 Рік тому

    👏🏻

  • @soumyathomassoumya3743
    @soumyathomassoumya3743 Рік тому

    👍👍👍

  • @yoonusali3419
    @yoonusali3419 Рік тому +1

    Audio clarity onnu shradikkannam vallere moshamannu ippo

  • @MojeeshMojupinne
    @MojeeshMojupinne Рік тому +1

    ഉണ്ണികൃഷ്ണൻ ഡേറ്റ് കൊടുക്കുന്ന സൂപ്പർസ്റ്റാറുകൾ കേൾക്കണം

  • @princemolly3301
    @princemolly3301 Рік тому

    രണ്ട് സംവിധായകർ ... അപ്പൊ മാമാങ്കം തന്നെ 😁

  • @Malayalikada
    @Malayalikada Рік тому +1

    Abrid shine...

  • @nandubyju
    @nandubyju Рік тому +1

    17:52 🤣🤣

  • @kuttansrikuttan505
    @kuttansrikuttan505 Рік тому

    വെൽഡൺ മിസ്റ്റർ ശാന്തിവിള ദിനേശ്

  • @shyla2690
    @shyla2690 Рік тому

    🤝

  • @sreekumarpr7363
    @sreekumarpr7363 Рік тому +1

    ഒന്നാന്തരം മാടമ്പികൾ ആണ്‌... ഈ സിനിമക്കാർ,😂😂... രസം ഇവർ മൈക്ക് കിട്ടിയാൽ തൊഴിലാളികൾക്ക് വേണ്ടി ഘോരം ഘോരം പ്രസങ്ങിക്കും 🙏🙏

  • @aryands9636
    @aryands9636 Рік тому

    മുക്രി കലിപ്പിലാണ്.... 😁🤣🤣

  • @sibithuravoor558
    @sibithuravoor558 Рік тому

    തൊലിക്കട്ടി അപാരം തന്നണ്ണാ!

  • @sarathchandrababub7936
    @sarathchandrababub7936 Рік тому

    ❤❤

  • @manojjoseph838
    @manojjoseph838 Рік тому

    ❤️

  • @MrMariyamma
    @MrMariyamma Рік тому +6

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ❤❤❤

    • @al-ameenp.b2051
      @al-ameenp.b2051 Рік тому

      മഞ്ഞപ്പത്രം ഫാൻ ആണല്ലേ

  • @latheeshlakshman8956
    @latheeshlakshman8956 Рік тому

    ❤❤❤❤❤❤❤

  • @sajanmathewmathew2005
    @sajanmathewmathew2005 Рік тому

    Dineshetta ningal orr pulikuttiyan pakshe ningal sukshikanam

  • @tkhvlog8513
    @tkhvlog8513 Рік тому

    Sound qwalitti theeere clear Illa

  • @mallutigers
    @mallutigers Рік тому +1

    ഡ്രഗ്ഗും പെണ്ണും മെയിൻ മലയാളം സിനിമ

  • @avt484
    @avt484 Рік тому +1

    ഇങ്ങനെ വിരട്ടിയായിരിക്കും യാതൊരു കഴിവുമില്ലാത്ത ബുക്രിക്ക് പ്രൊഡ്യൂസർമാരെ കിട്ടുന്നത്.. People like Bunni should be banned from the industry in the first place.

  • @devdesignstudio7337
    @devdesignstudio7337 Рік тому +1

    രാജീവ്‌ അഞ്ചൽ, മോഹൻദാസ്

  • @blackstone5164
    @blackstone5164 Рік тому

    Aliya kuppayam very like than your usual dress anyway very jor

  • @MrVaidyan
    @MrVaidyan Рік тому +1

    Nunayanenkillum kelkkan nalla rasam😅

  • @ashraf2508
    @ashraf2508 10 місяців тому

    🙏

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому +6

    Kurukkan aanu Unnikrishnan. Swantham nilanilppu vittittu onnum cheyyilla. Recent issue aaya Drugs in Malayalam Cinemayilum athu kandu

  • @zaynzquad2696
    @zaynzquad2696 Рік тому +1

    കുശു ദിനാശംസകൾ

  • @Abhishek-fm7yk
    @Abhishek-fm7yk Рік тому

    Cinima ille

  • @rejoyarrakal2666
    @rejoyarrakal2666 10 місяців тому

    Dinesh chetta enganullavanmare peruparanju velichathu konduvaranam alle they will repeat same to other innocent people

  • @monayibenny2097
    @monayibenny2097 Рік тому

    ഈ ഉണ്ണികൃഷ്ണനെയും ബാദുഷയും മലയാള സിനിമയിൽ നിന്ന് മാറ്റിയാൽ സിനിമ രക്ഷ പെടും

  • @shafeekguruvayur6215
    @shafeekguruvayur6215 Рік тому +1

    ഗ്ലാമർ കൂടിയല്ലോ ദിനേശേട്ടാ

  • @abhijithpv7268
    @abhijithpv7268 Рік тому +3

    ദിനേശേട്ടന്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ?❤

  • @sandeepvarrier5675
    @sandeepvarrier5675 Рік тому

    Sir, Facial cheydu ennu tonunnu. Any ways, good look 👌

  • @titsonmathew6706
    @titsonmathew6706 Рік тому +1

    ഉണ്ണികൃഷ്‌ണൻ ആരാ യൂണിയൻ കണ്ടിട്ട് ആണ്

  • @basiljoseph1196
    @basiljoseph1196 Рік тому

    😮😮😮

  • @febinkodannur
    @febinkodannur Рік тому +4

    Who is the art director of മാമാങ്കം ??

  • @TomyAbraham-ow3dm
    @TomyAbraham-ow3dm 6 місяців тому

    Ni leafthum

  • @Nithin007ism
    @Nithin007ism Рік тому

    Ithu 2021 ലെ അല്ലേ

  • @user-ng1fp1dl7e
    @user-ng1fp1dl7e Рік тому

    ഉളിചിരിക്കുന്ന നടിമാരും പുറത്തുചാടും 😂😂😂😂😂

  • @Abhishek-fm7yk
    @Abhishek-fm7yk Рік тому

    Oru kadha ezhuth

  • @sreekumarpr7363
    @sreekumarpr7363 Рік тому +2

    ഉണ്ണികൃഷ്ണൻ, നിങ്ങളും വിസ്മ്രിതിയിൽ ആവും വിനയനെ പോലെ തന്നെ..... 🙄🙄

  • @abhilashap8505
    @abhilashap8505 Рік тому +1

    ഈ ഉണ്ണികൃഷ്ണൻ ആരുവാ

  • @al-ameenp.b2051
    @al-ameenp.b2051 Рік тому +1

    ശാണ്ടിവിള മഞ്ഞപ്പത്രം

  • @priyasathyan6521
    @priyasathyan6521 Рік тому +1

    Kannan Nte peril oru peedana caseum ndu..oru lady Dr koduthadhu...