ആന്റണി മോഹൻലാലിന്റെ ബിനാമിയായാൽ ഷാജഹാനെന്താ ? | mohanlal | antony perumbavoor| Lights Camera Action

Поділитися
Вставка
  • Опубліковано 2 жов 2024
  • ആന്റണി മോഹൻലാലിന്റെ ബിനാമിയായാൽ ഷാജഹാനെന്താ ? | mohanlal | antony perumbavoor| Lights Camera Action
    മോഹൻലാലിന്റെ കോടികൾ കൊണ്ടാണ് ആന്റണി പെരുമ്പാവൂർ ധനാഢ്യനായതെന്ന് KM ഷാജഹാൻ........ അതു പറയാൻ ഷാജഹാനാരാ?
    mohanlal
    Antony perumbavoor|
    Santhivila Dineesh
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    #mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 216

  • @sreekumarpr7363
    @sreekumarpr7363 Рік тому +54

    അല്ല മിസ്റ്റർ ശാന്തി വിള നിങ്ങൾക് തലയ്ക്കു സുഖമില്ലേ??... എത്ര എപ്പിസോഡുകളിൽ താങ്കൾ ആന്റണിയെയും, മോഹൻലാലിന്റെയും കുറ്റങ്ങൾ പറഞ്ഞിട്ടുണ്ട്, നിങ്ങൾ പറഞ്ഞാൽ അത് സത്യം, ബാക്കി ഉള്ളവർ പറഞ്ഞാൽ തെറ്റ്... എന്ത് ന്യായം ആണ്‌ ഹേ.... 😏😏😏

    • @ajipk6353
      @ajipk6353 Рік тому +4

      Velivilla 😂

    • @rkn04
      @rkn04 Рік тому

      Santhivila speaks truth and only the truth, rest others are all liars and harassing Santhivila 😭!!!!?

    • @veepeemk6156
      @veepeemk6156 Рік тому

      ഒരു PC ദിനേശൻ

    • @navazvalalil7797
      @navazvalalil7797 10 місяців тому

      😂

  • @jilmon3498
    @jilmon3498 Рік тому +27

    ദിനേശാ..
    നിനക്ക് എത്ര അച്ചന്മാർ ഉണ്ട്..
    നീ തന്നെ ആന്റണി ബിനാമി ആയതിന്റെ കുറ്റം ഈ ചാനലിൽ തന്നെ പറഞ്ഞിട്ടുണ്ട്

    • @stylesofindia5859
      @stylesofindia5859 Рік тому +12

      ഇവന് മൾട്ടിപ്പിൾ ഫാദറോമാനിയ അസുഖമാണ്

    • @sinojpjoy9705
      @sinojpjoy9705 Рік тому +3

      ദിനേശന്റെ ചെറുപ്പത്തിൽ അച്ഛൻ ഇടിവെട്ട് ഏറ്റു മരിച്ചുപോയിന്നു പറഞ്ഞിട്ടുണ്ട്.. പാവം മനുഷ്യൻ.. പക്ഷെ നല്ലൊരു ഇടി ദിനേശന്റെ നെഞ്ചത്ത് വെട്ടിയാല്മതിയെന്ന് ഇപ്പൊ തോന്നുവാ. വന്നു വന്നു ഇയാളെ സഹിക്കാൻപറ്റുന്നില്ല..

    • @krisveetickal1341
      @krisveetickal1341 Рік тому

      Athu pulli marannu kanum..🤣

  • @madhunair7712
    @madhunair7712 Рік тому +38

    എത്ര ബാലിശമായ subject...
    ഷാജഹാൻ അയാളുടെ അഭിപ്രായം പറയുന്നു...
    നിങ്ങൾ നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയുന്നു... ഇത് രണ്ടും ഒരിക്കലും വേദവാക്യമാണെന്ന് പൊതുജനം കരുതുന്നില്ല...
    ഷാജഹാൻ എന്തു പറയണമെന്ന് നിങ്ങൾ ആണോ തീരുമാനിക്കുന്നത്... അതുപോലെ നിങ്ങൾ എന്തു പറയണമെന്ന് ഷാജഹാനും കരുതേണ്ട....
    കുറച്ചു കൂടി നല്ല subject മായി വരുക... Please...

    • @rkn04
      @rkn04 Рік тому

      True... silly episode by Dinesh

  • @cbsuresh5631
    @cbsuresh5631 Рік тому +4

    ഒരു ഡ്രൈവർ... ഇങ്ങനെ വളർന്നു!!സാമാന്യ ബോധം ഉള്ളവർക്ക്.. മനസ്സിൽ ആകും!!
    തങ്ങളുടെ... വീഡിയോ.. Waste ആയി 😜കോമഡി.. ആകുന്നൂ

  • @Anarkkali
    @Anarkkali Рік тому +3

    മനുഷ്യനായാൽ വ്യക്തിത്വം ഉണ്ടായിരിക്കണം, നിലപാട് ഉണ്ടായിരിക്കണം.. ഭാഗ്യലക്ഷ്മിക്കെതിരെ വലിയ വായിൽ vedeo ചെയ്തിട്ട് കളി മാറുമെന്ന് മനസിലായപ്പോ നാണമില്ലാതെ രായാക്ക് രാമായണം മാപ്പ് പറഞ്ഞ്, തടിയൂരിയപ്പോഴേ മനസിലായി നിങ്ങളുടെ വ്യക്തിത്വം.
    നിങ്ങൾക്ക് പലരെക്കുറിച്ചും വായിൽ തോന്നിയത് പറയാം, മറ്റുളളവർക്ക് എന്താ അത് പറ്റില്ലേ???

  • @angelfund691
    @angelfund691 Рік тому +90

    കഴിഞ്ഞു എപ്പിസോഡിൽ മോഹൻലാലിനെ തെറി വിളിച്ച ആൾ ആണ് ഇപ്പോൾ മാറ്റി പറഞ്ഞത്. ആരെങ്കിലും ദിനേസിനെ വിരട്ടി കാണും. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവനാണെന്ന് മനസ്സിൽ ആയി

    • @RamjiRao_Listening
      @RamjiRao_Listening Рік тому +4

      😂 ejjadi !

    • @bijumathai5758
      @bijumathai5758 Рік тому +11

      ഇതാണ് ഇയാളെ വെറുക്കാൻ മെയിൻ കാര്യം

    • @sym7026
      @sym7026 Рік тому +6

      അതിനു മോഹൻലാൽ താലിബാൻ ഒന്നുമല്ലാലോ ..

    • @ajipk6353
      @ajipk6353 Рік тому +3

      Krimi vala 😁

    • @sujithsudhakaran4497
      @sujithsudhakaran4497 Рік тому

      Pulli paranjathu kallam ano chetta

  • @aambadeebaloo8925
    @aambadeebaloo8925 Рік тому +9

    ഷാജഹാൻ അങ്ങനെ പറഞ്ഞാൽ നിങ്ങൾക്കെന്താണ്.. അതുപോലെ നിങ്ങൾ പറഞ്ഞാലും ഒന്നുമില്ല.. കാരണം നമ്മുടെ രാജ്യത്തു അതിനുള്ളവകാശം ഉണ്ട്. പിന്നെ നിങ്ങൾ ആരെയൊക്കെ ചൊറിഞ്ഞു... തിരക്കി കാര്യങ്ങൾ പറഞ്ഞ് യൂട്യൂബിൽ നിന്നു പൈസ വാങ്ങുന്നു.. അതുകൊണ്ട് നിങ്ങൾ ഈ പറയുന്നത് എന്തോ ഉദ്ദേശം ഉണ്ടെന്നു തോന്നുന്നു.. മോനെ ദിനേശാ.... 😂

  • @tintutin
    @tintutin Рік тому +10

    മിസ്റ്റർ ശാന്തി താങ്കളെ എനിക്ക് മനസ്സിലാകുന്നതേയില്ല, അല്ലാത്തപ്പം ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനും തെറി, ഇങ്ങനെ മാറ്റി പറയുമ്പോൾ ഒരു ഉളുപ്പും തോന്നുന്നില്ലേ

    • @innocent5936
      @innocent5936 Рік тому +1

      എടാ പയ്യാ പുള്ളി എല്ലാം എപ്പിസോഡും ചെയ്യുന്നത് പെയ്മെന്റ് storey ആണ്

  • @josephnjohn11
    @josephnjohn11 Рік тому +12

    ഈ കമ്മ്യൂണിസ്റ്റുകാരെ പുകഴ്ത്തൽ ഒന്നു നിറുത്താമോ?

    • @rahimkvayath
      @rahimkvayath Рік тому +1

      ​@Manoj Kumar T കമ്മിയായ ദിനേശനും ഒരു കുട്ടിക്കും ഭാര്യക്കും താമസിക്കാൻ 3800 sq ft 88 ലക്ഷത്തിൻ്റെ വീട്
      മറ്റുള്ളവർ ആയാൽ ബുർഷ്വാ

  • @bijumathai5758
    @bijumathai5758 Рік тому +5

    വിഷമം ഇതൊന്നും അല്ല... ദിലീപ് നെ ആരെങ്കിലും എന്തേലും പരഞ്ഞാൽ
    അണ്ണന് കിടക്കാപ്പൊരുതി ഇല്ല.. അല്ലേ ഇയാക്ക് എന്ത് ഷാജഹാൻ... പേട്ടനെ ആരും പറയരുത്.... ഞാനും സിന്ധുവും സഹിക്കൂല..... മറയൂള 🤬

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 Рік тому +5

    കഷ്ടം ദിനേശെ തന്റെ കാര്യം ...ഷാജഹാൻ അച്ചുതാനന്ദനെ കുഴിയിൽ ചാടിച്ചിട്ടുണ്ടെങ്കിൽ അത് അച്ചുതാനന്ദന്റെ കഴിവ്കേട് അല്ലെങ്കിൽ അച്ചുതാനന്ദൻ ഒരു പൊട്ടനായത് കൊണ്ട് . താൻ രാഷ്ട്രീയം ഒരു പാട് പഠിക്കാനുണ്ട്

  • @stylesofindia5859
    @stylesofindia5859 Рік тому +16

    മലയാള സിനിമ കീഴടക്കിയ വളിയൻ ദിനേശൻ

  • @deebee80
    @deebee80 Рік тому +5

    മറ്റൊരാൾ എന്ത് പറയണം എന്ന് തീരുമാനിക്കാൻ നിങ്ങള്ക്ക് അവകാശമില്ല Mr .

  • @goldgold3162
    @goldgold3162 Рік тому +5

    നമ്മുടെ ഭാഗ്യലക്ഷ്മി ചേച്ചിയെ വിളിക്കണോ....

  • @azeezk8688
    @azeezk8688 Рік тому +11

    എനിക്ക് ഈ എപ്പിസോഡ് കണ്ടപ്പോൾ താങ്കളോട് പറയാൻ തോന്നുന്നത്, മഹേഷിൻറെ പ്രതികാരം എന്ന സിനിമയിൽ ഒരു കഥാപാത്രം അമേരിക്കയിൽ ഉള്ള ഒരു കഥാപാത്രത്തോട് സ്ഥലം നോക്കാൻ ഏൽപ്പിച്ച ആളെ കുറിച്ച് പറയുന്നതിന്റെ അവസാനം ഒരു ഡയലോഗ് പറയുന്നുണ്ട്...ആ ഡയലോഗാണ്....

  • @nashadlatheef1990
    @nashadlatheef1990 Рік тому +4

    ഏഷണി വിള ദിനേശ് 🤮🤮🤮🤮

  • @sreevidyaco7231
    @sreevidyaco7231 Рік тому +4

    ഈ എപ്പിസോഡ് ആവശ്യമില്ലാത്തതാണ്. വേഷവും ചേരുന്നില്ല

  • @nissonattoor478
    @nissonattoor478 Рік тому +28

    ശാന്തിവിളയ്ക്ക് നിലപാട് സ്ഥിരതയില്ല.
    രാഷ്ട്രീയക്കാരേക്കാളും വലിയ അവസരവാദിയാണ് ശാന്തിവിള .
    സ്വാർത്ഥ താൽപര്യങ്ങൾക്ക് അനുസരിച്ച് അഭിപ്രായം മാറ്റി പറയുന്ന വ്യക്തിയാണ് ശാന്തി വിള

    • @manojkumart3022
      @manojkumart3022 Рік тому +2

      പിണറായിയെ ഇപ്പോൾ സ്ഥിരമായി തെറി വിളിച്ചു നടക്കുന്ന ഷാജഹാനെ ദിനേശ് തെറി വിളിക്കാൻ കാരണം എന്ത്
      ദിനേശിന്റെ കുഴപ്പം ഞാൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ എന്നും പറഞ്ഞാ നടപ്പ്
      ഇയാൾ രാഷ്ട്രീയം ഈ ചാനലിൽ കുത്തി കേറ്റുന്നത്

    • @rahimkvayath
      @rahimkvayath Рік тому

      ​@@manojkumart3022 കമ്മിയായ ദിനേശനും ഒരു കുട്ടിക്കും ഭാര്യക്കും താമസിക്കാൻ 3800 sq ft 88 ലക്ഷത്തിൻ്റെ വീട്, ബാക്കിയുള്ളവർ ഉണ്ടാക്കിയാൽ ബൂർഷ്വാ

  • @tonyjoseph4575
    @tonyjoseph4575 Рік тому +3

    ഇപ്പോൾ രണ്ടു ദിനേഷുമാർ ചാനൽ നടത്തുന്നുണ്ട്. ഒന്ന് ദിനേശ് പണിക്കർ രണ്ടു ശാന്തുവിള ദിനേശ്. പേരിൽ ഉള്ള അന്തസ് മാത്രം മതി ചാനല് കാണാൻ. വേറൊന്നും പറയാനില്ല.

  • @bijumathai5758
    @bijumathai5758 Рік тому +4

    ഇൻട്രോ തുടങ്ങുമ്പോ പറയുന്ന ഞാൻ നിങ്ങളുടെ സ്വന്തം ശാന്തിവിള ദിനേശ് എന്ന് വേണ്ട... ഞാൻ ശാന്തിവിള ദിനേശ്.... അത് മതി. നിങ്ങളുടെ ചോന്തം ഒ,, 🤔ആരുടെ ചോന്തം 😨😨😨😨😨😨😨

  • @uprm4944
    @uprm4944 Рік тому +3

    താങ്കൾ ഇതിൽ വരുന്ന കമെന്റുകൾ വായിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു....

  • @renikcherian7830
    @renikcherian7830 Рік тому +4

    എനിക്ക് മാത്രമേ അവരാധികൻ പറ്റൂ. വെറെ അരും അവരാധികരുത്. ഞാൻ മാത്രം അവരാധിച്ച് പൈസ ഉണ്ടാക്കും എന്ന് ദിനേശൻ

  • @santhoshnair314
    @santhoshnair314 Рік тому +2

    വളരെ മോശം ഈ വീഡിയോ, നിലവാരമില്ല

  • @surendrankuttan8592
    @surendrankuttan8592 Рік тому +4

    ഈ ആഴ്ച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയ കുറ്റം പറയും അടുത്ത എപ്പിസോഡിൽ ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിടാനുള്ള ചങ്കൂറ്റം ഇല്ല

  • @mskalim8409
    @mskalim8409 Рік тому +2

    Ante ponnu dineshetta ethu vallatha oru aakkal aayippoyi 😍😍🥰🥰🌹🌹❤️❤️🙏🙏🙏🙏🙏

  • @rajagopalang144
    @rajagopalang144 Рік тому +1

    ജീവിതത്തിന്റ അവസാനത്ത റീൽ ഓടുന്ന ടിപിമാധവാന്ഒരുനൊക്കകാണാൻ വയ്യാത്ത വന്റെ യൂ അവന്റ ഡ്രൈവറുടയു മൂലം താങ്ങിയത്തിന് എത്ര കിട്ടി

  • @JGKP
    @JGKP Рік тому +3

    കഷ്ടപ്പെട്ട് ഒരു നിലയിൽ എത്തിയവരെ കുറ്റം പറയാൻ വളരെ എളുപ്പം ആണ്. പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. പക്ഷേ ആ നിലയിൽ എത്താൻ കാഴ്ടപ്പാടും കഴിവും വേണം
    Note: നിങ്ങളും വിമർശിക്കപ്പെടുന്നതിന് അധീനൻ അല്ല എന്ന് സാരം

  • @manojkumart3022
    @manojkumart3022 Рік тому +1

    ആന്റണി ബൂർഷാ അല്ലേ ദിനേശാ
    ഏതെങ്കിലും പാവപ്പെട്ടവൻ കാശ് ഉണ്ടാക്കിയാൽ അവൻ ബൂർഷ്വാ ആകും

  • @digun2470
    @digun2470 Рік тому +2

    അണ്ണോ !
    അണ്ണന് വട്ടായോ ?
    നിങ്ങള്‍ എത്രതവണ മോഹന്‍ലാലിനെയും ആന്‍റണി പെരുമ്പാവൂരിനെയും പറ്റി കുറ്റം പറഞ്ഞിട്ടുണ്ട് ? മോഹന്‍ലാലിനോട് ഒരു കഥയുണ്ടെന്ന് പറയണമെങ്കില്‍ ആന്‍റണി പെരുമ്പാവൂരിനെപോലെയുള്ളവരാണ് കഥ കേള്‍ക്കുകയെന്ന് പലതവണ പറഞ്ഞ അണ്ണനിപ്പോള്‍തിരിച്ചുപറയുന്നോ !? തിരിച്ചുംമറിച്ചും പറഞ്ഞ് കാശുണ്ടാക്കുകയാണല്ലേ ? ദിനേശ് രണ്ടുവിള

  • @jaibharathjaibharath3521
    @jaibharathjaibharath3521 Рік тому +1

    Banglawil Owtha --- Part 2
    Staring --- Mohanlal,
    Direction --- Santhivilayan
    Producer --- Antony Permbavur
    Your dream will never come true...
    Onnu poo mone Dinesaaa....

  • @rejirajr.s.4293
    @rejirajr.s.4293 Рік тому +3

    ഒരു ബില്യനെന്നാല്‍ നൂറു കോടി എന്നാണ് സ്കൂള്‍ ക്ളാസ് മുതല്‍ പഠിച്ച പാഠം. അങ്ങനെ വരുമ്പോള്‍ 20ബില്യന്‍ ഡോളറെന്നാല്‍ രണ്ടായിരം കോടി ഡോളര്‍. ഇന്നത്തെ എക്സ്ചേഞ്ച് റേറ്റനുസരിച്ച് ഒരു ഡോളര്‍ 82.60 രൂപയ്ക്കു തുല്യം. അങ്ങനെ വരുമ്പോള്‍ രണ്ടായിരം കോടി ഡോളറെന്നാല്‍ 2000 × 82.60 = 165200 കോടി അതായത് 1652 ബില്ല്യന്‍ രൂപയ്ക്കു തുല്യം. അല്ലാതെ വെറും നൂറ്റിയറുപത്തഞ്ചു കോടി രൂപയല്ല വിവരം കെട്ട, പത്താം ക്ളാസ് ഫെയ്ലായ അവതാരകാ.

    • @saulsoros
      @saulsoros Рік тому +3

      ഞാനും കമന്റ്‌ ചെയ്യാൻ പോകുകയായിരുന്നു, പിന്നെ ഇയാൾ ആണല്ലോ എന്ന് ആലോചിച്ചപ്പോ വേണ്ടാന്ന് വച്ചു. 🤣

    • @saulsoros
      @saulsoros Рік тому

      @@sarojam8388 hahaha 🤣🤣

  • @josephvarghese5834
    @josephvarghese5834 Рік тому +7

    ഷാജഹാന് നല്ലൊരു മറുപടി നന്നായിരിക്കന്നു😂

  • @malayali4864
    @malayali4864 Рік тому +4

    തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ താനൊരു വണ്ടാണ്,
    തേൻ കുടിക്കുന്ന വണ്ട് 😄😄😄

  • @murlimenon2291
    @murlimenon2291 Рік тому +2

    Entha Maashe??? enthoru bore aanu!! Chumma oru episode... I really wonder if someone offered you money to go hard against Shahjahan!!

  • @rahanamuneer8863
    @rahanamuneer8863 Рік тому +1

    ഈ കാറ്റും വെളിച്ചവും കിട്ടുന്നത് നിന്റ തലയിലയിലായിരുന്നുമെങ്കിൽ നി രക്ഷപ്പെടുമായിരുന്നു. ശാന്തി

  • @jeemonjacob6396
    @jeemonjacob6396 Рік тому +2

    Very foolish

  • @josephnjohn11
    @josephnjohn11 Рік тому +6

    V. S അച്ചുതാനന്ദൻ ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും ചെയ്ത മഹത്തായ കാര്യങ്ങളെ കുറിച്ച് ഒരു എപ്പിസോട് ചെയ്യാമോ .

    • @harindranathk300
      @harindranathk300 Рік тому +1

      അതിനുള്ള ബുദ്ധി ഇയാൾക്ക് ഇല്ല, അല്ലെങ്കിൽ നട്ടെല്ല് ഇല്ല. അന്തം കമ്മി ആണ് ഈ പഴയ സീരിയൽ സിനിമാ director!

    • @josephnjohn11
      @josephnjohn11 Рік тому +1

      👍 💯

  • @santhoshnair314
    @santhoshnair314 Рік тому +1

    Verum മോശം , വെറും daiyannetham, ഇതല്ല തങ്ങളു ജോലി ,

  • @saulsoros
    @saulsoros Рік тому +4

    Hahaha ആരാണീ പറയുന്നത്? ഉളുപ്പുണ്ടോ കിളവ? 🤣

  • @haitech5864
    @haitech5864 Рік тому +3

    ലാലേട്ടന്റെ ആ മധുര്മായ sound മതി ലാലേട്ടനെ ആരെ ആകർഷിക്കുന്ന face മാജിക്‌ മാൻ ഇത് എല്ലാം നേടി എടുത്ത നടൻ ❤❤👌👌👌

  • @ramanikrishnan7545
    @ramanikrishnan7545 Рік тому +2

    Ithokke kanunna nammale paranjal mathi

  • @nitinmenon1320
    @nitinmenon1320 Рік тому +1

    Mr Shantivila Dinesh, Ningal mattullavarey patti paradhooshanangal parayunathu poley Shajahan um parayunnu ... Athreyullu ... Yathaarthathil ningal cheyyunnathum ayaal cheyyunnathum onnu thanney ... Ningalkokkey valla jholi cheythu jeevichu koodey ??? ... KASHTAM !!!

  • @ajipk6353
    @ajipk6353 Рік тому +2

    Paradooshakan

  • @ukfilms501
    @ukfilms501 Рік тому +4

    ഇവന്‍റെ തള്ളിന് ഒരു കുറവും ഇല്ലല്ലോ

  • @senatorofutah
    @senatorofutah Рік тому +2

    Dinesh don't act oversmart kerala people are not fools
    Summary of this 1 hour is paid promotion to mafia people 👏

    • @haripk1
      @haripk1 Рік тому

      okay future senatoreee 😂😂

  • @rajeevbhaskaran2828
    @rajeevbhaskaran2828 Рік тому +8

    ആന്റണിയെക്കുറിച്ച് ഷാജഹാൻ പറഞ്ഞത് തെമ്മാടിത്തരം എന്ന് എങ്ങനെ പറയും ? തീർച്ചയായും നിങ്ങൾ ആ വാക്ക് പിൻവലിക്കണം.

  • @niranjanmenan944
    @niranjanmenan944 Рік тому +11

    Shajahan roast🤣... Dineshan rocks👍

  • @madhuunnithan6336
    @madhuunnithan6336 Рік тому +6

    ആനക്കൊമ്പ് കേസ് സമ്മർദ്ദത്തിനാൽ എഴുതി തള്ളിയതാണെന്നും ഒരു ശ്രുതിയുണ്ട്. ബഹു :കോടതി വാക്കാൽ ഒരു പരാമർശവും നടത്തിയിരുന്നു. ഒരു സാധാരണക്കാരൻ ആയിരുന്നു പ്രതിയെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായെന്ന്.
    ഇതും ഇത്തരുണത്തിൽ ഓർത്തുപോകുന്നു 🙏.

  • @dineeshp7008
    @dineeshp7008 Рік тому +1

    അടുത്ത മോഹൻലാലിൻറെ പടം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകൻ ശാന്തിവിള ദിനേശൻ ആയിരിക്കുമോ ?

  • @Shorts_entertainment..
    @Shorts_entertainment.. Рік тому +1

    അതെന്താ ഡ്രൈവിംഗ് പണി ചെയ്യുന്നവർ സമ്പന്നരാവിലെ അത്രയ്ക്ക് മോശം പണിയാണോ ഡ്രൈവിംഗ്...?

  • @saraswathys9308
    @saraswathys9308 Рік тому +2

    🙏🏻ശ്രീ മോഹൻലാലിന് ശ്രീ ആന്റണിയെ ഇഷ്ടവും വിശ്വാസവും ഉള്ളതിനാലാണല്ലോ ആ ബന്ധം നിലനിൽക്കുന്നത്. ആരുടെയും വിശ്വാസം ആരും ചൂഷണം ചെയ്യാതിരിക്കുക. അവരുടെ നല്ല ബന്ധം മുറിയാതിരിയ്ക്കട്ടെ 🙏🏻

  • @naushadismael5808
    @naushadismael5808 Рік тому +2

    Shajahan paranjathil oru thettilla dinesha ningal palarekuricum palathumparanjittundallo lalinesukippikkan vendiyalle ithu parayunnathu ithokke nirth

  • @shereefshahul7541
    @shereefshahul7541 Рік тому +11

    ഇപ്പോൾ കുറെ നാളുകളായി Antony സ്തുതി തന്നെ സ്ഥിരം. കാണുമ്പോൾ തന്നെ മടുപ്പ് തോന്നുന്നു. ഒരു മണിക്കൂറിലേറെ നീണ്ട ഈ ഭാഗം അസഹനീയം. Skip അടിച്ചു മാത്രമേ ഇത് എല്ലാവരും കാണുകയുള്ളൂ

  • @akashpkumar4529
    @akashpkumar4529 Рік тому +1

    Evane verum udayippe anne .penugalde koote paradushanam paranje jeevikale anne main pande engane nadana kadha poki pidichonde ellarum.ange perfect annelo

  • @abcdefghlkeb
    @abcdefghlkeb Рік тому +3

    എതിരാളികൾ എത്ര വലിയവൻ ആയാലും നെഞ്ചുo വിരിച്ചു നിന്ന് നട്ടെല്ലോഡ് കൂടി പറയേണ്ടത് പറയുന്ന ആളാണ് ശാന്തിവിള സാർ... ആ മൊട്ട അരുണിന് വയർ നിറച്ചു കൊടുത്തതിനു നന്ദി ♥♥😍

  • @RamjiRao_Listening
    @RamjiRao_Listening Рік тому +3

    time pass. No brainer. 👍

  • @winit1186
    @winit1186 Рік тому +4

    ഞാൻ ജോലി ചെയ്യുന്ന ബാങ്കിൽ ആൻ്റണി പെരുമ്പാവൂരിന് 67 കോടി രൂപ യുടെ CC account ഉണ്ട്..... അതിൽ നിന്ന് കാശ് എടുക്കും, തിരിച്ചടയ്ക്കും... എടുക്കും, തിരിച്ചടയ്ക്കും...
    അങ്ങനെയാണ് അദ്ദേഹം സിനിമകൾ നിർമ്മിക്കുന്നത്.... മോഹൻലാൽ കൊടുക്കുന്ന പൈസ കൊണ്ടല്ല date കൊണ്ടാണ് ആൻ്റണി ചേട്ടൻ സിനിമ നിർമ്മിക്കുന്നത്.... അത് ചേട്ടനും അറിയുമല്ലോ ?
    നരസിംഹം നിർമ്മിക്കാൻ മൂന്നു കോടി രൂപ വായ്പ നൽകിയത് മാത്രമാണ് മോഹൻലാൽ ആൻ്റണിക്ക് സിനിമ നിർമ്മിക്കാനായി നൽകിയ ആകെ തുക.... അത് Multiply ചെയ്യുകയല്ലാതെ ആൻ്റണി ചേട്ടൻ കൊണ്ട് പോയി കളഞ്ഞിട്ടില്ല..... സിനിമ നിർമ്മിക്കും സിനിമ ബിസിനസ് ചെയ്യും..... സിനിമ ബിസിനസ് ചെയ്തു കഴിഞ്ഞാൽ മോഹൻലാൽ മാർക്കറ്റിൽ വാങ്ങുന്ന പ്രതിഫലം തന്നെ അദ്ദേഹത്തിന് ആൻറണി ചേട്ടൻ നൽകുകയും ചെയ്യും.... പിന്നെ ലാഭവിഹിതവും....
    അങ്ങനെയാണ് അദ്ദേഹം സിനിമ നിർമ്മിക്കുന്നതെന്ന് ഞങ്ങളുടെ ചീഫ് മാനേജരോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്..... അത് സത്യമാണെന്ന് വിശ്വസിക്കാൻ വേറെയും കാരണമുണ്ട്.... ഇത്രയും പരസ്യമായി ഒരാളും ബിനാമി ഇടപാട് / ബിസിനസ് ചെയ്യില്ല....

    • @RunningWalking12
      @RunningWalking12 Рік тому

      Appo Mohanlal thudarchayaayi iyaalkku maathram date kodukkunnathu, ayaalkk bhayankara nashtamaanallo

    • @haripk1
      @haripk1 Рік тому

      @@RunningWalking12 all movies are table profit before release ..pinnengane nashtam

    • @tonyjoseph4575
      @tonyjoseph4575 Рік тому

      Generally, lenders require the borrower to submit collateral to avail such huge cash credit loans.

    • @winit1186
      @winit1186 Рік тому

      @@tonyjoseph4575 He too submitted. Hope he pledged the collateral of his theatres and other properties.

    • @thealchemist9504
      @thealchemist9504 Рік тому

      @@haripk1 except Marakkar

  • @pradeeshk4943
    @pradeeshk4943 Рік тому +1

    ഇയാൾ പറയുന്നത് മുഴുവൻ പൊക യാണ്. അവിടെയും ഇവടെയും കേട്ടതൊക്കെ ചേർത്ത് വെച്ച് സ്വന്തമായി ഒരു കഥ മെനഞ്ഞു ജീവിക്കുന്ന ആൾ 😊

  • @aluk.m527
    @aluk.m527 Рік тому

    തനാരെന്നു തനിക്കറിഞ്ഞൂടെങ്കിൽ....
    എന്ന പോലെ പരസ്പര വിരുദ്ധമായിപ്പോകുന്നല്ലോ പലപ്പോഴും കാര്യം..
    ശുദ്ധനാണെങ്കിലും ദുഷ്ടന്റെ ഫലം ഉണ്ടാക്കല്ലേ ദിനേശ് ഭായി..
    ഇനിയെങ്കിലും...
    കാരണം, ഈയിടെ കഴിഞ്ഞ ഏതോ എപ്പിസോഡിൽ ഉണ്ണി മുകുന്ദൻ ന്റെ പടം പ്രൊഡ്യൂസ് ചെയ്യുന്ന സോഴ്സ് നെ താങ്കൾ ഇതേപോലെ ഊഹങ്ങളിലൂടെ വിമർശിച്ചു പറഞ്ഞതും ഇതേ ചെവി വച്ച് തന്നെയാണ് ഞങ്ങളും കേട്ടത്... ഇക്കാലത്ത് 100% ശരി ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ യാതോരാർതഥവുമില്ലെങ്കിലും oru70% കൊണ്ടെങ്കിലും ഞങ്ങളെ ഒന്നഡ്ജസ്റ്റ് ചെയ്യിക്ക് പൊന്നാശാനേ... 🤔

  • @leesymool2522
    @leesymool2522 Рік тому

    സൗകര്യമുള്ള ആൾക്കാര് ഇത് ചാനലു കണ്ടാമതി പഴയകാലത്തെ കാര്യങ്ങൾ വിളിച്ചു പറയുന്ന ആൾക്കാരെ ആർക്കും ഇഷ്ടപ്പെടുകയില്ല കാണുന്നവര് കണ്ടാ മതി വേറെ ചാനലുകൾ ഇഷ്ടം പോലെയുണ്ടല്ലോ അവിടെ പോയി നിന്ന് കാണും എല്ലാരും നല്ലതു കാണിച്ചുകൊണ്ടാണ് യൂട്യൂബ് ഫേമസ് ആകുന്നത് അല്ല

  • @shanavashabeebulla3725
    @shanavashabeebulla3725 Рік тому

    സർ നിങ്ങളും മറ്റുള്ളവരെ കുറിച്ച് വ്യക്തി പരമായി അവരുടെ തെറ്റുകൾ കാണിച്ച് Episode ചെയ്യുന്ന തോ ????

  • @rajapalamittam2443
    @rajapalamittam2443 Рік тому +1

    Heeee...why so long video for such a silly matter. Is there an hidden agenda my dear Dinesh.

  • @musthafapariyadath9402
    @musthafapariyadath9402 Рік тому

    ആൻറണിയും പ്രിയനും ചിലസന്ദർഭങ്ങളിൽ മോഹൻലാലിനെ തനിക്കാക്കി വെടക്കാക്കി

  • @rahimkvayath
    @rahimkvayath Рік тому

    11:40 ഗോപാലൻ സാറ് ' 😂. ബംഗ്ലാവിൽ ഔത Part 2 വരുമോ
    😂😂34:47 പഷ്ട്, കണ്ണാടിയിൽ നോക്കി പറയണം മിഷ്ടർ

  • @krisveetickal1341
    @krisveetickal1341 Рік тому

    Oru UA-cam er veroru You tubere therivilikkunnoo.. Shajahan paranjhathu sathyam alle.. 6 months driver jholi cheythu oru movie produce cheyyan cash ondakkiya Antony chillarakaran alla..

  • @indgaming2052
    @indgaming2052 11 місяців тому

    If you pass on information about black money leading to recovery of the mory the informant is eligible for certain percent as cash rewatdSjajshsn is trying to earn such money,

  • @navazvalalil7797
    @navazvalalil7797 10 місяців тому

    ദിനേശിന് ഷാജഹാനോട് ബഹുമാനമില്ല കാരണം അയാൾ ദിലീപിനെ കുറ്റം പറഞ്ഞു

  • @sajithchannadathu7902
    @sajithchannadathu7902 10 місяців тому

    When you defend some one like dileep and not speak against antony perumbavur who every one knwo is a benami . that si when you koose yor credibility . You do great work but also be credible

  • @sajithchannadathu7902
    @sajithchannadathu7902 10 місяців тому

    Yep watched the video by Shajahan > it si s know fact that antony is Mohanlal's Benami . No one refutes that. What i heared wah that he he some very dirty secrest of mohanlal also .

  • @jayachandranc3434
    @jayachandranc3434 Рік тому +2

    ഷാജഹാൻ കോടാത്തത് കൊള്ളാം..... ഷാജശാന്റെ വയസ് നരച്ചു കൊടുത്തതിൽ ഹാപ്പി.... 👍👍👍👍👍

  • @sivaramanchettiyar7486
    @sivaramanchettiyar7486 Рік тому

    എന്തായാലും ലാല് ആന്റണിയുടെ ബിനാമി ആണെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം

  • @damandiesel4812
    @damandiesel4812 Рік тому

    Dhineshettooyy.. Ingade munnathe episode nookk.. Athil ee laalinem antonyem kuttam paranju.. Ippo dha kedkknu dhaa dhim tharikida thoom.. Ithippo laal aayaalum ambaani aayaalum njangle pole ullavr swayam adhwaanichaale maamunnaan pattu.. Ith kure laal fans mammokka fans nth olakkaa... Enth kaarym vivarm illaath janangal avnte veetil pattini kidannu paalabhishekam.. Ayye.. So annaa ee maati parachil nirthu.. Eni annante channel kaanillaa... Namoovaagam.. Eppo ellaam manachilaayi annaa.. Thaga thagaa.. Ingade channel neenaal minnikkttee😜

  • @jsclr9940
    @jsclr9940 Рік тому +1

    കുഴിതുരുമ്പ്..... ഷാജഹാ നെ നന്നായി മനസിലാക്കിയിരിക്കുന്നു...

  • @amit4infinity
    @amit4infinity Рік тому

    3825 sqFt viidu, 25 laksham roopakyo 🤣👍🏻 engane paniyaana athu ???

  • @krishnakumar.k5157
    @krishnakumar.k5157 9 місяців тому

    Mohanlalineyum antony perumbavurineyum oru shajahan mara vachu thaangukayanennu aarkkum manasilayilla....ente ponnu cheta sammathikkanam🙏

  • @retheeshpodiyan434
    @retheeshpodiyan434 Рік тому +1

    ചേട്ടാ സോഷ്യൽ മീഡിയയിൽ നടി കനകയെപറ്റി ചില പ്രശ്നങ്ങൾ കണ്ടു അവർക്ക് എന്തൊ മാനസിക പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിഞ്ഞു. ഇത് സത്യമാണോ? ഇല്ലയോ എന്ന് എനിക്ക് അറിയില്ല. ചേട്ടൻ ഇതിന്റെ യാഥാർത്ഥ്യം ഒന്ന് വെളിപ്പെടുത്താമോ?

    • @ramanikrishnan7545
      @ramanikrishnan7545 Рік тому +2

      Avarku oru prasnavumilla. Chennai yil sukhamayi kazhiyunnu. Cheriya rolukal cheyyunnilla enna decision eduthorikkukayanu

  • @radhakrishnannair4942
    @radhakrishnannair4942 Рік тому

    He thinks he is the one only person in the world who can comment on any person in the world. Shame on you Dineshan you can criticise anybody in the world. So sorry to say

  • @RP.41
    @RP.41 Рік тому

    Paavangalude safari channel aanu Dinesh ettante channel.

  • @shanu7043
    @shanu7043 Рік тому +1

    Pulu

  • @thulasimohan3774
    @thulasimohan3774 Рік тому +1

    👏🏼👏🏼👏🏼👏🏼

  • @sajanb7144
    @sajanb7144 Рік тому +1

    Benami is crime in india as per benami act
    Pl don't use such headlines to create issues for great lal sir

  • @ajithknair5
    @ajithknair5 Рік тому

    മൊയലാളിയെ പണിയെടുപ്പിച്ച് കാശുണ്ടാക്കിയ തൊഴിലാളി

  • @sreenivasanjayakanth
    @sreenivasanjayakanth Рік тому

    Angineyenkil ninakkum youtuberavaan enthanu kothikeruvu

  • @tomsberk2944
    @tomsberk2944 Рік тому

    Actually, not only Mohanlal but almost all the leading movie- stars, politicians and religious leaders of India have benami people to save taxes and other charges! Only an efficient and clean PM of India can effectively stop this practice. Both Shajahan and Dinesh are wasting their time on a topic almost all the sensible Keralites know well for years! Dear Dinesh, you don't know the real VS, an inhuman communist who had ruthlessly tormented the poor Kuttanadan farmers about 50 years back. Also his son's misdeeds during his term as CM were really notorious. Actually I did not expect such a video rom you.

  • @babupanicker8924
    @babupanicker8924 Рік тому

    ഇയ്യാളാരു വ.സകലരേയും ദുഷിക്കുന്ന ഇയ്യാൾ കുറച്ചു നാൾ മുൻപ് മോഹൻലാലിനേയും, ആന്റെണി പെരുമ്പാവൂരിനേയും നിശദമായി വിമർശിച്ച ദിനേശ് വലിയ ന്യായീകരണവുമായി വന്നിരിയ്ക്കുന്നു.

  • @jaibharathjaibharath3521
    @jaibharathjaibharath3521 Рік тому

    Thanks for the information that Shajahan Sir started UA-cam channel.
    Will watch and subscribe that channel.
    How many times you created vedios against many people..?So, he can't?
    Also please note that Shajahan Sir is far far better than you in all aspects...

  • @ranics8884
    @ranics8884 Рік тому

    Suvarna das ine patti cheytha episode വേണ്ടതായിരുന്നു എന്ന് തോന്നുന്നുണ്ടോ

  • @harisbabu923
    @harisbabu923 Рік тому

    താനും പറഞ്ഞില്ലേ ആന്റണി മോഹൻലാലി നെ വെച്ച് കാശുണ്ടാ ക്കുകയാണ്

    • @ajithknair5
      @ajithknair5 Рік тому

      എനിക്ക് പറയാം പക്ഷെ നീ പറയാൻ പാടില്ല എന്നതാണ് ഇങ്ങേരുടെ ലൈൻ വീണ ഭാസി പ്രശ്നത്തിൽ ഒന്നിൽ ഭാസിക്ക് വേണ്ടിയും മറ്റൊന്നിൽ എതിരായും പറഞ്ഞു ഇങ്ങേരുടെ പൂച്ച് പുറത്ത് ചാടിയതാണ്

  • @jamesmathew5915
    @jamesmathew5915 Рік тому +1

    ചിരിച്ച് മടുത്തു

  • @mujeebkandi7912
    @mujeebkandi7912 Рік тому

    Its bad to use a binami..its illegal..

  • @sivaramanchettiyar7486
    @sivaramanchettiyar7486 Рік тому

    ശാന്തിവിള പറഞ്ഞിട്ടുണ്ടോ പറഞ്ഞിട്ടില്ല

  • @abhijithpv7268
    @abhijithpv7268 Рік тому

    ഷാജഹാൻ ക്രൈം നന്ദകുമാർ ഒകെ പറയുന്നത് കേട്ട് ആരെക്കിലും പ്രതികരികുമോ 😛😛😛😛😛😛

  • @arunghoshe564
    @arunghoshe564 Рік тому

    Chemmen yethra cr collect cheythu😂

  • @amprayilchackoabraham4800
    @amprayilchackoabraham4800 Рік тому

    സത്യം ആണ് സാർ മലയാളികളുടെ ഏറ്റവും വലിയ രോഷവും ഇത് ആണ്

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому

    " അസൂയ, അല്ലതെന്ത😐😐😐😐😐😐😐

  • @Samsam-1
    @Samsam-1 Рік тому

    30laks nu therendathu 90% ayapo 88 laks. ente ponnu dinesha... ningal ku etra laks vachum veedu paniyam. but this shows your miss management or lak of planing veruthe alla ningal ingane. ithil kooduval onnum parayendalo.

  • @Samsam-1
    @Samsam-1 Рік тому

    ithu konda njan ivar arum vilichu nirbandichittum ivarude koode onnum compny ku pokathathu. karyam superstars okeya ennalum nammal ee avasyam illatha alkarude gossip nu ninnu kodukendalo.

  • @oldisgoldkottayima9020
    @oldisgoldkottayima9020 Рік тому

    👍👍premkumar. Nblm. Ekm

  • @sadgamaya2168
    @sadgamaya2168 Рік тому

    എൻ്റെ ദിനേശാ പോ മോനെ....

  • @kpm6829
    @kpm6829 Рік тому

    നരച്ചു കൊരച്ച ഷാജഹാൻ 😂😂