20 വർഷം കൂടി സത്യന് ജീവിക്കാനുള്ള ലൈസൻസ് ഈശ്വരൻ തന്നിട്ടുണ്ട്.Lights Camera Action Santhivila Dinesh

Поділитися
Вставка
  • Опубліковано 13 чер 2023
  • ക്യാൻസറിനു മുന്നിൽ താൻ തോറ്റുകൊടുക്കില്ലാന്നു വാശി പിടിച്ച സത്യൻ ......
    മൾട്ടിപ്പിൾ മൈലോ എന്ന അസുഖം ശരീരത്തിൽ സംഹാരതാണ്ഡവം ആടുമ്പോഴും മധുവിനെ തൂക്കിയെടുത്തു കറക്കാൻ മടി കാണിക്കാത്ത സത്യൻ ......!
    മൂക്കിലൂടെയും പല്ലുകൾക്കിടയിലൂടെയും രക്തം വരുമ്പോൾ ഇനിയും 20 വർഷങ്ങൾ കൂടി ജീവിക്കാൻ ഈശ്വരൻ ലൈസൻസ് തന്നവനാണ് ഞാൻ എന്നു ശഠിച്ച സത്യൻ ........
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 345

  • @jamesdevassia8282
    @jamesdevassia8282 Рік тому +9

    സത്യൻ മാഷിന്റെ മൃതദേഹം VJT ഹാളിൽ കിടത്തിയപ്പോൾ രാത്രിയിൽ ഞാൻ കാണാൻ പോയിരുന്നു. നാലു നീണ്ട ക്യൂകളിൽ ആയിരങ്ങൾ ക്ഷമയോടെ കാത്തുനിൽക്കുന്നു. ഒടുവിൽ ഞാനാ പേടകത്തിനടുത്തെത്തി. നിറഞ്ഞ കണ്ണുകളിലൂടെ ഞാൻ ഒന്നേ നോക്കിയുള്ളു. അദ്ദേഹം അന്നോളം അഭിനയിച്ച സിനിമകളിലെ എല്ലാ ഭാവങ്ങളും സമന്വയിപ്പിച്ച അത്യപൂർവ ഭാവം! മലയാളികൾ ഉള്ളിടത്തോളം കാലം ആ നാമം പതിനായിരങ്ങളിൽ ജ്വലിച്ചുനിൽക്കും. അദ്ദേഹത്തിന്റെ സത്യസന്ധത, കൃത്യനിഷ്ഠ, ജോലിയോടുള്ള ആത്മസമർപ്പണം - ഇവ എല്ലാ തലമുറകളും പാഠമാക്കേണ്ടതാണ്. അനശ്വരനടന്റെ പാദങ്ങളിൽ രണ്ടിറ്റു കണ്ണീർക്കണങ്ങൾ പൊഴിക്കട്ടെ 🙏🙏🙏

  • @ajimonajimon2525
    @ajimonajimon2525 Рік тому +25

    സത്യൻ സാറിനെകുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ ഇതുകേട്ടപ്പോൾ വല്ലാത്ത ആരാധന തോന്നുന്നു അദ്ദേഹത്തോട്

  • @kj.mathew6603
    @kj.mathew6603 Рік тому +7

    ഞാനൊരു 67 വയസ്സുള്ളയാളാണ്.ആറുവയസ്സിലാണ് ആദ്യ സിനിമ ജ്ഞാനസുന്ദരി കാണുന്നത്.സത്യൻ സിനിമകൾ ഭ്രാന്തമായ അഭിനിവേശത്തോടെയാണ് കൺടിരുന്നത്.രൺടെപ്പിസോഡും എന്നെ വല്ലാത്ത മാനസ്സികാവസ്ഥയിൽ എത്തിച്ചു.നന്ദി ! നന്ദി! നന്ദി?

  • @lalkumar1875
    @lalkumar1875 Рік тому +19

    മഹാനടനായ സത്യൻ മാഷിനെ കുറിച്ച് ദിനേശ് സാർ ഇത്ര മനോഹരമായി അവതരിപ്പിച്ചു കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .....നന്ദി സാർ നമസ്ക്കാരം :-🙏🙏🙏🙏🙏🙏🙏🙏🙏

  • @saseendrakumar7768
    @saseendrakumar7768 Рік тому +6

    താങ്കളുടെ എല്ലാ പ്രോഗ്രാമുകളും കാണുന്ന ആളാണ് ഞാൻ. ഇത്രയും ഭംഗിയായി വേറൊരു പ്രോഗ്രാമും അവതരിപ്പിച്ചിട്ടില്ല. ഇത് താങ്കളുടെ മാസ്റ്റർ പീസ് ആണ്. സ്ക്രിപ്റ്റ്ന് പ്രത്യേകം അഭിനന്ദനങ്ങൾ.

  • @pradeepkallikadavil3016
    @pradeepkallikadavil3016 Рік тому +8

    സത്യൻ മാഷ് ഒരതുല്യ പ്രതിഭയാണ്. എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ട പടങ്ങളിൽ കൂടുതലും സത്യൻ മാഷിന്റെ ആയിരുന്നു. എനിക്ക് അത്രക്ക് ഇഷ്ടമായിരുന്നു. മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ ഞാൻ ഭക്ഷണം പോലും കഴിച്ചില്ല. 3ദിവസം പത്രങ്ങളിൽ സത്യൻ മാഷിനെ കുറിച്ചായിരുന്നു വാർത്തയും ഫോട്ടോയും ദിവസവും അതെല്ലാം നോക്കിയിരുന്നു ഞാൻ വിങ്ങി വിങ്ങി കരയുമായിരുന്നു. ഇപ്പോഴും ഞാൻ ഈ എപ്പിസോഡ് കണ്ടപ്പോൾ, കണ്ണ് നിറഞ്ഞുപോയി. നന്ദിയുണ്ട് ശാന്തിവിള ദിനേശ് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏

  • @royvarghese70
    @royvarghese70 Рік тому +14

    വളരെ മനോഹരമായ അവതരണം ... ഞങ്ങൾക്ക് സത്യൻ സാറിൻ്റെ അവസാന സമയങ്ങൾ വിശദീകരിച്ചു തന്നതിന് ദിനേശ് ചേട്ടന് വളരെയധികം നന്ദി...നടനവിസ്മയത്തിന്. ...സത്യൻ സാറിന് എൻ്റെ പ്രണാമം

    • @roykurianvarghese
      @roykurianvarghese 8 місяців тому

      Dineshji u have put us into tears. A big salute to you. Keep it up,

  • @TheTrust2011
    @TheTrust2011 Рік тому +34

    ഈ എപ്പിസോഡിന്റെ അവസാനഭാഗം സത്യൻസാറിനെ ആരാധിക്കുന്നവരെ തീർച്ചയായും കരയിക്കും.അനുപമമായ അവതരണവും അഗാധമായ വിഷയപാണ്ഡിത്യവും ഈ എപ്പിസോഡിനെ ആസ്വാദ്യമാക്കുന്നു.ഏറെ നന്ദി ദിനേശേട്ടാ .................

  • @simsonc7272
    @simsonc7272 Рік тому +28

    മനുഷ്യാ നീയാണു് എന്റ ദൈവം!! അതിയായി മനസ്സിനു വേദന തോന്നുന്നു!സത്യന്‍ മാഷിനെ അറിഞ്ഞതിലും എത്രയോ ഉയരങ്ങളില്‍ വസിച്ചിരുന്നു!നന്ദി സര്‍!

  • @ajithlallal1252
    @ajithlallal1252 Рік тому +18

    ആദ്യമായിട്ടാണ് സിനിമ അല്ലാതെ വേറൊരു കാര്യം കണ്ടിട്ട് കരയുന്നത് സാറിൻറെ അവതരണം പറയാൻ വാക്കുകളില്ല😢

  • @venugopalr6612
    @venugopalr6612 Рік тому +21

    അനുഭവങ്ങൾ പാളിച്ചകൾ അഞ്ച് പ്രാവശ്യം കണ്ട സത്യൻ മാഷിന്റെ കടുത്ത ആരാധകനാണ് ഞാൻ , സത്യൻ മാഷിനെ കുറിച്ച് ഇങ്ങനെ യൊരു സ്റ്റോറി ചെയ്തതിനു താങ്കളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നന്ദി , നമസ്കാരം.

  • @niralanair2023
    @niralanair2023 Рік тому +30

    ഞാൻ ഇന്ന് സത്യൻ മാഷിന്റെ ത്രിവേണി എന്ന സിനിമ കണ്ടു, എന്റെ പ്രിയപ്പെട്ട സത്യൻ മാഷ് ഞാൻ ജീവിക്കുന്ന ഈ ഭൂമിയിൽ അങ്ങയോടൊപ്പം വളരെ കുറെ നാൾ മാത്രമേ ഉണ്ടായിരുന്നുള്ളു., എന്നാലും ചെറുതിലെ എനിക്ക് അങ്ങയെ ഇഷ്ടമായിരുന്നു അത് എന്റെ അമ്മയ്ക്കും അമ്മയെപ്പോലുള്ള മറ്റ് അമ്മമാർക്കും അങ്ങയെ അത്രയ്ക്ക് ഇഷ്ടം ആയത്കൊണ്ട് ആവാം.

  • @jayarajankadavil8293
    @jayarajankadavil8293 Рік тому +6

    ഗംഭീരമായ അവതരണം. അഭിനന്ദനങ്ങൾ... സത്യൻ മാഷ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഭിനയ ചക്രവർത്തിയായിരുന്നു. ലോകം അംഗീകരിച്ച ചെമ്മീനിലെ പളനിയെ അവതരിപ്പിച്ച സത്യൻമാഷ് മലയാളത്തിന് എന്നും അഭിമാനിക്കാനാവുന്ന താരരാജാവ്. സത്യന് പകരം വെക്കാൻ സത്യൻ മാത്രം. ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ആ മഹാനടന് പ്രണാമം 🙏

  • @mathewgeorge3954
    @mathewgeorge3954 Рік тому +5

    വളരെ മനോഹരമായ അവതരണം. അതു കേൾക്കുമ്പോൾ സംഭവങ്ങൾ
    കണ്ണിന്റെ മുൻപിൽ നടക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നു. താങ്കൾക്ക് നന്ദി.

  • @ksabdulla1410
    @ksabdulla1410 Рік тому +21

    മനോഹര വിവരണം. മലയാള ചലച്ചിത്ര വിദ്യാർഥികൾ അറിയേണ്ട, പഠിക്കേണ്ട ഒരു എപ്പിസോഡ്.
    ഇന്ന് നമ്മുടെ മലയാള സിനിമ എത്തി നിൽക്കുന്ന റങ്കിമറിയലിന് സത്യൻ മാഷുടെ ജീവ രക്തം കൂടി ഉണ്ട് എന്ന മഹാ അറിവ്
    മലയാള സിനിമ തേടുന്നവർക്ക് അറിവിന്റെ കരുതാകട്ടെ.
    തന്റെ സിനിമ അഭിനയത്തോടുള്ള കംപ്ലീറ്റ് ആത്മാർത്ഥത.
    പണം മുടക്കുന്നവർക്ക് നഷ്ടം വരരുത് എന്ന ചിന്ത,
    ഇതൊക്കെ സത്യൻ മാഷിൽ നിന്നും നമുക്ക് പഠിക്കാം. ഇങ്ങനെയാണ് ഇവിടെ മലയാള സിനിമ വളർന്നത് എന്ന മഹാ അറിവ്.
    നന്ദി.. ദിനേശ് സാർ,
    മലയാള സിനിമയുടെ പഴയ കഥകൾ പാപം നിറഞ്ഞതല്ല, മലയാളികൾക്ക് കുറഞ്ഞ ചിലവിൽ സന്തോഷ അവസരം നൽകുവാൻ ഒരു പാട് മനുഷ്യരുടെ ത്യാഗങ്ങൾ അതിന്റെ പിന്നിൽ ഉണ്ടായിരുന്നു എന്ന് ഈ പുതുകാലത്ത് ഞങ്ങളെ അറിയിച്ചു തന്നതിന്.
    താങ്കൾ ഞങ്ങളെ സത്യൻ മാഷുടെ അഭിനയസ്റ്റുഡിയോയിലും, അയാളുടെ കഠിന രോഗത്തിലും, ഇഷ്ട കുപ്പായത്തിലും, സിതാര എന്ന വീട്ടിലും, പിന്നെ സെമിത്തെ രിയിലെ കല്ലറക്ക് മുൻപിലും കൊണ്ട് പോയി.
    ഒരു അപേക്ഷ. തള്ളരുത്.
    മറ്റൊരു മലയാളത്തിലെ അതുല്യ നാടനായ മുത്തയ്യയെ കുറിച്ച് വിശദമായി അറിയുവാൻ സിനിമ പ്രേമികൾക്ക്, ഞങ്ങൾക്ക് താല്പര്യമുണ്ട്.
    താങ്കളുടെ വിലപ്പെട്ട സമയം അതിനായി കാണുമെന്ന് പ്രതീക്ഷിക്കുന്നു.
    ഈ കേൾവി വിരുന്നിന് ഒരിക്കൽ കൂടി നന്ദി.
    സ്നേഹം.
    വിജയ പ്രാർത്ഥന.

  • @RajeshRajesh-bs7gz
    @RajeshRajesh-bs7gz Рік тому +15

    ആ മരണവും വിലാപയാത്രയും ഒക്കെ കണ്ടത് പോലെയുള്ള ഒരു ഫീൽ... അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം നന്ദി....

  • @sreedevip4022
    @sreedevip4022 Рік тому +17

    സിതാര എന്ന വീട്ടിന് ചരിത്ര പ്രാധാന്യം നൽകുന്ന ആ നല്ല മനുഷ്യന് നന്ദി.

  • @balubhaskar2912
    @balubhaskar2912 Рік тому +26

    മനോഹര൦...അഭിനയ ചക്രവർത്തി സത്യൻ സാറിൻറെ കഥ മനോഹര൦...ധീരതയുടെയും സ്നേഹത്തിൻ്റെയും കഥ.. ഈ വീഡിയോ കണ്ടു കണ്ണു നിറഞ്ഞു... ഈ മഹാനാടനെ മറക്കില്ല. അഭിനന്ദനങ്ങൾ....(BHASKSARAN, Edappally)

    • @madhut.r.7997
      @madhut.r.7997 Рік тому

      അദ്ദേഹത്തെപ്പറ്റി വിലയിരുത്തുന്നവർ ആരായാലും അവർ ഒരു step താഴെ നിന്നു പറയുന്നതായി മാത്രമേ അദ്ദേഹത്തെ അറിയുന്നവർക്ക് അംഗീകരിക്കാൻ കഴിയൂ !!

    • @vijayam2345
      @vijayam2345 Рік тому +4

      The great ACTOR WHOSE THRONE IS STILL VACANT!!!!!!!!!!

  • @saijosevana7278
    @saijosevana7278 Рік тому +12

    പകരം വയ്ക്കാൻ ഇന്ന് വരെ ഒരാൾ ഇല്ല. ഒരിക്കലും ഉണ്ടാകില്ല. കാരണം അത് സത്യൻ സർ ദൈവ നിയോഗം ആയിരുന്നു

  • @csunil9963
    @csunil9963 Рік тому +33

    "സത്യൻ മാഷ്" എന്ന മലയാളം സിനിമയിലെ മഹാനടൻ Sathyan Sirനു പ്രണാമം !!

  • @balachandrantp8806
    @balachandrantp8806 Рік тому +35

    ആ മഹാനടന്റെ മരണ ദിനത്തിൽ സ്കൂളിൽ പോകാതെ ഏങ്ങലടിച്ചു കരഞ്ഞത് ഇന്നും എന്നെ നോവിയ്ക്കുന്നു.
    എന്റെ സത്യൻ മാഷ്. മരണമില്ലാത്ത മഹാ നടൻ :

  • @unnikrishnanpv4992
    @unnikrishnanpv4992 Рік тому +1

    കലാലോകത്ത് ഞാൻ ഏറ്റവുമധികം ആരാധിക്കുന്ന സത്യനെപ്പറ്റി വളരെ വിപുലമായി സംസാരിച്ച ശ്രീ ശാന്തി വിള ദിനേശന് എന്റെ അഭിനന്ദനങ്ങൾ. സത്യൻ അഭിനയിച്ച കളർ പടങ്ങളിൽ നദി എന്നു പറഞ്ഞതായി തോന്നി. നദിയിൽ സത്യൻ അഭിനയിച്ചിട്ടില്ല. മറ്റെല്ലാം അതി ഗംഭീരമായത്തന്നെ താങ്കൾ വളരെ സരസമായും സത്യസന്ധമായും വിവരിച്ചു.

  • @fatimdonaldfatimdonald3682
    @fatimdonaldfatimdonald3682 Рік тому +11

    സത്യൻ മാഷിൻ്റെ കാലത്ത് ഒന്നുകിൽ ദിനേശ് ചെറിയ കുട്ടി അല്ലെങ്കിൽ ജനിച്ചിട്ടില്ല. ഈ episode ചെയ്തതിന് നന്ദി.

  • @prasadr3534
    @prasadr3534 Рік тому +9

    എനിക്ക് സത്യൻ മാഷിന്റെ sarasayya, കരിനിഴൽ എന്നിവ വളരെ ഇഷ്ടപ്പെട്ടു സത്യൻ മാഷിന് പകരം സത്യൻ മാഷ് മാത്രം നന്ദി

  • @unnikrishnanpv4992
    @unnikrishnanpv4992 Рік тому +15

    Dear sir, സത്യനെക്കുറിച്ച് എത്ര കേട്ടാലും മടുക്കാത്ത ആളാണ് ഞാൻ. അതും താങ്കളെപ്പോലൊരാൾ അവതരിപ്പിച്ചു കാണുമ്പോൾ അതിന് ആസ്വാദ്യത ഏറെയാണ്. നന്ദി, നമസ്കാരം!

  • @renukumarkumaran3644
    @renukumarkumaran3644 Рік тому +13

    സത്യൻ മാഷിനെക്കുറിച്ചുള്ള അവതരണം ഗംഭീരമായി. ഒരു തിരുത്തുണ്ട്. നിങ്ങൾ എന്നെ കമ്മ്യൂണിസ്റ് ആക്കി എന്ന നാടകത്തിലും സിനിമയിലും ഗാനങ്ങൾ എഴുതിയത് വയലാർ തന്നെയാണ്

    • @nalinakumark.p5270
      @nalinakumark.p5270 8 місяців тому

      ഇനിയുമുണ്ട് തിരുത്തലുകൾ, നദി, കള്ളിച്ചെല്ലമ്മ, കുമാര സംഭവം ഇവയിലൊന്നും സത്യൻ മാഷ് അഭിനയിച്ചിട്ടില്ല

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Місяць тому

      നിങ്ങളെന്നേ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനു onv ആണ് എഴുതിയത്. സിനിമക്ക് വയലാറും. രണ്ടിനും സംഗീതം കൊടുത്തത് ജി ദേവരാജൻ.

  • @sasidharana716
    @sasidharana716 Рік тому +7

    ❤പ്രിയ സുഹൃത്തേ അതി ഗംഭീരം ❤. ഇന്നുള്ള തലമുറയ്ക്കും വരും തലമുറയ്ക്കും . സിനിമ ലോകത്തിന് തന്നെ സൂക്ഷിക്കാനും പഠിക്കാനും പറ്റിയ ഒരു ഓർമ കുറിപ്പ്. അഭിനന്ദനങ്ങൾ.

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 Рік тому +8

    മഹാനായ സത്യൻ എന്ന അഭിനയ.പ്രതിഭയെ ആർക്കും മറക്കാൻ പറ്റില്ല

  • @anilpt2122
    @anilpt2122 Рік тому +24

    വളരെ സുതാര്യമായിട്ടാണ് ഈ കഥ പറഞ്ഞത് എന്തായാലും സത്യൻ മാഷിനെ കുറിച്ച് യാതൊരു കാര്യവും അറിയാത്ത എനിക്ക് ഇതൊരു അറിവായി പറഞ്ഞു തന്നു ദിനേശേട്ടൻ എൻറെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ഇനിയും ഇതേ രീതിയിലുള്ള പഴയ കലാകാരന്മാരുടെ ജീവിതകഥകൾ തുടരുമെന്ന് വിശ്വസിക്കുന്നു

  • @babuthayyil7485
    @babuthayyil7485 Рік тому +7

    ഇരുപതല്ല, കേരളം ഉള്ളകാലത്തോളം ഈ മഹാനടനെ ഓർമിക്കും.

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 Рік тому +7

    ദിനേശ് ചേട്ടാ നിങ്ങൾ എത്ര നല്ല രീതിയിൽ ആണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത് നിങ്ങൾ ഞങ്ങളുടെ മുത്താണ്

  • @kpyousafyousaf9848
    @kpyousafyousaf9848 Рік тому +6

    സത്യന്റെ എല്ലാ ചിത്രങ്ങളും ഞാൻ
    ഇന്നും കാണാറുണ്ട്.

  • @sreedevip4022
    @sreedevip4022 Рік тому +13

    കണ്ണ് നിറഞ്ഞു പോയി. Dinesh Ji, you are Great. : !

  • @user-on5bg6zt3o
    @user-on5bg6zt3o Рік тому +12

    മലയാളത്തിന്റെ അഭിനയ ചക്രവർത്തി 🙏🌼

  • @sajeevvenjaramood3244
    @sajeevvenjaramood3244 Рік тому +11

    സത്യനെക്കാൾ വലിയ നടനെ ഞാൻ കണ്ടിട്ടില്ല. വാഴ് വേമായ ത്തിന്റെയും സ്നേഹസീമയുടെയുമൊക്കെ ക്ലൈമാക്സ് കണ്ടാൽ നമ്മൾ എഴുന്നേറ്റു നിന്നു തൊഴുതു പോകും ആ നടനവിസ്മയത്തെ .
    ശാന്തിവിള അവതരിപ്പിച്ച ഏറ്റവും മികച്ച എപ്പിസോഡുകളാണ് സത്യൻ മാസ്റ്ററെക്കുറിച്ചുള്ളത്.

  • @madhut.r.7997
    @madhut.r.7997 Рік тому +7

    വളരെ നല്ല ഹൃദയസ്പർശിയായ വിവരണം !! ഇതിൽ കൂടുതൽ സംഭവങ്ങൾ പറയാനുണ്ടെങ്കിലും ഇത്രയും കാര്യങ്ങൾ ഈ സമയത്തിനുള്ളിൽ അവതരിപ്പിച്ചതിന് വളരെ ബുദ്ധിമുട്ടിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു, അഭിനന്ദനങ്ങൾ !!!

  • @muraleedharanpr7467
    @muraleedharanpr7467 Рік тому +4

    പഴയ ചരിത്രങ്ങൾ പുതുമയായി അവതരിപ്പിക്കുന്ന ശ്രീ. ശാന്തി വിളദിനേശനും സിനിമാ ലോകത്തിന് ഒരവതാരമാണ് - PR മുരളീധരൻ അടൂർ 22-6-2023

  • @davidktda9362
    @davidktda9362 Рік тому +12

    നമിക്കുന്നു.സത്യൻ മാഷേ...

  • @kunj0081
    @kunj0081 Рік тому +9

    സത്യൻ മാഷ് മരിക്കുമ്പോൾ ഞാൻ ജനിച്ചിട്ടില്ല പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ജനിച്ചത്. അദ്ദേഹത്തിന്റെ അടിമകൾ എന്ന movie കണ്ടതോടെ ഞാൻ സത്യൻ മാഷിന്റെ കടുത്ത ആരാധകനായി മാറി. അപ്പുകുട്ടൻ പിള്ള ഒരുരക്ഷയും ഇല്ല പിന്നെ യൂ ട്യൂബിലെ എല്ലാ സത്യൻ മൂവിയും ഞാൻ കണ്ടു കഴിഞ്ഞു. ഇപ്പോൾ യൂ ട്യൂബിൽ ഇല്ലാത്ത മൂവി ക്കു വേണ്ടി ദാഹിച്ചു നടക്കുകയാണ്. അഭിനയ ചക്രവർത്തി ക്ക് പ്രണാമം ❤️❤️🙏🙏🌹🌹

    • @tomygeorge4626
      @tomygeorge4626 9 місяців тому

      ദാഹിക്കുന്നെന്കിൽ സത്യ൯മാഷിന്റെ "ദാഹം" സിനിമ കാണുക. 😊👍🙏

  • @rigman4k319
    @rigman4k319 Рік тому +7

    സത്യൻ മാസ്റ്റർഡേ ഒരു വിധം എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്.

  • @somanchittalloor5101
    @somanchittalloor5101 9 місяців тому +4

    സത്യൻ ...,സത്യൻ ...,സത്യൻ ...👏👏👏👏മറ്റൊന്നും പറയാനില്ല ....❤❤❤❤ആ സിംഹാസനം എന്നും ഒഴിഞ്ഞുതന്നെ ..

  • @chandrasekharanet3979
    @chandrasekharanet3979 Рік тому +9

    എന്താണ് പറയേണ്ടത് എന്ന് അറിയില്ല സത്യൻ ഒരു പ്രതീക മാണ് മറക്കാൻ പറ്റാത്ത കഥാപാത്രം

  • @sajitr7781
    @sajitr7781 Рік тому +7

    മനോഹരമായ അവതരണം. നന്ദി ❤️

  • @theoratorshuhaib3184
    @theoratorshuhaib3184 Рік тому +7

    സത്യന്റ പൗരഷ്യവും തന്റെടവും അഭിനയപാടവവും ഒരുനടനിലും കാണാൻ കഴിയില്ല

  • @EnteSaiuser-dm6gk3bv7oentesai
    @EnteSaiuser-dm6gk3bv7oentesai Рік тому +8

    🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🌹🌹 Great Actor Sathyan 🌹🌹 master

  • @ajiththomas8563
    @ajiththomas8563 Рік тому +6

    Beautiful narration. Great Sathyan. I saw most of his movies in UA-cam.

  • @Balajibnair-qi4mx
    @Balajibnair-qi4mx Рік тому +8

    😢ഇങ്ങനെ മലയാള സിനിമയിലെ മഹാരഥന്മാരുടെയും മഹിളകളുടെയും കഥപറഞ്ഞു ഞങ്ങളെ കരയിക്കുന്ന ..കോപ്പാ ..തനിക്കെന്താണ് ഇതുപോലെ കഥകൾ ഉണ്ടാക്കി സിനിമയെടുത്തു ഞങ്ങളെ മായിക ലോകത്തേക്ക് നയിക്കാൻ കഴിയാതായത്‌ .....ദിനേശേട്ട ..നിങ്ങൾ ഒരു സംഭവമാണ് (ദേഷ്യപ്പെട്ടതു സ്നേഹം കൊണ്ടാണ് കേട്ടോ )❤❤

  • @iqbals93
    @iqbals93 Рік тому +13

    കരിനിഴൽ super movie ആയിരുന്നു അതിലെ സത്യൻ മാഷിന്റെ ഒരു ഡയലോഗ് "രണ്ടു ലോക മഹാ യുദ്ധങ്ങൾ കണ്ട കേണലാണ് ഞാൻ, എന്റെ ഡിസിപ്ലിൻ ഡിസിപ്ലിനായിരിക്കും "

  • @shajunp7277
    @shajunp7277 Рік тому +31

    Sathyan sir is a great memorable.. His lost for cinema has been 52 years... He was a role model for all film actors..... In performance and dedication..... My tribute for sathyan sir the emperor of acting... Thanks dinesh sir..

  • @ramachandranpp458
    @ramachandranpp458 Рік тому +3

    Sir,
    Super...... 👏👏👌👌👍👍😢😢❤❤🌹🌹
    Sathyan Sir Marikkumbol njaan 8)o classil aayirunnu. Addhehathinte smaranaarttham ellaa theatrukalum annu pradharshanam nirtthi anushodhichathu innum orkkunnu.
    Pinne vadakkan paattu cinema, Othenanante Makanalla, Unniyaarchayaanu. Athil Aaromal chekavaraayittaayirunnu Sathyan Maashu abhinayichathum, aa kadhaapaathram Chanthuvinte kutthuvilakkukondulla kutthettu pidayunnathum.
    Iniyaarokke vannaalum aa mahaanadante simhaasanam ozhinju thanne kidakkum.
    Addhehatthinu shesham, innuvareyulla praghalbharude prakatanam innum addhehatthodoppam maatturachu nokkunnathu thanne pore Sathyanenna mahaanadane vilayirutthaan...... 😍😍😥😥🙏🙏🙏🌹🌹🌹

  • @dr.kkfalgunanfalgunan4766
    @dr.kkfalgunanfalgunan4766 Рік тому +11

    A great artist Indian has ever seen 😊 Pranamam

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +20

    ഈ അതുല്യ പ്രതിഭയെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു...🙏🏻 സത്യൻ മാഷ്, ജയൻ, തുടങ്ങി എത്രയോ ആത്മാർത്ഥ കലാകാരന്മാർ ആണ് നമ്മുടെ മലയാള സിനിമയെ വളർത്തിയത് 🌹

    • @iqbalmaliga4015
      @iqbalmaliga4015 Рік тому +3

      സത്യനെവിടെ ഈ ജയനെവിടെ
      വായിച്ചപ്പോൾ ചിരി വരുന്നു

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Рік тому

      @@iqbalmaliga4015 ഞാൻ പറഞ്ഞത് തൊഴിലിനോട് ഉള്ള diehard അഭിനിവേശം, ഉദ്ദേശിച് ആണ്

    • @rajan3338
      @rajan3338 Рік тому

      SATHYANOPPAM thaarathammyam cheyyaan JAYANO?...THFOOOO!

    • @rajan3338
      @rajan3338 Рік тому +1

      ​@@iqbalmaliga4015sathyane thaarathammyam cheythatu JAYANODU!!!!!!!! urumpum...aanayam thammilulla vythyaasam!!!!!

    • @rajan3338
      @rajan3338 Рік тому

      ​@@iqbalmaliga4015YES!

  • @PKR663
    @PKR663 Рік тому +22

    മലയാളത്തിന്റെ മഹാനടനെക്കുറിച്ചുള്ള മനോഹരവും ഹൃദയസ്പർശിയുമായ എപ്പിസോഡ്. ഒന്നും പറയാനില്ല ദിനേശ് സാർ.. ബിഗ് സല്യൂട്ട്.

    • @kj.mathew6603
      @kj.mathew6603 Рік тому +1

      ഉദയനക്കുറുപ്പല്ല ആരോമൽ ചേകവരാണ് ഇപ്പറഞ്ഞ കുത്തേറ്റ് മരിച്ചത്.ദിനേശ് പരിപാടി മെച്ചപ്പെട്ടതാണ്.അല്പം കൂടി പഠിച്ചു വേണം പറയാൻ.

  • @somankarunakaran1633
    @somankarunakaran1633 Рік тому +10

    Matchless Sathyan Mash with great memories 🙏🙏🙏

  • @josephchandy2083
    @josephchandy2083 Рік тому +7

    ഹൃദയസ്പർശിയായ എപ്പിസോഡ്; അഭിനന്ദനങ്ങൾ

  • @prpkurup2599
    @prpkurup2599 Рік тому +14

    സത്യൻ മാഷിന് പകരം സത്യൻ മാഷ് മാത്രം 🙏

  • @josephtk6640
    @josephtk6640 Рік тому +10

    കറുത്ത ചിറകുമായ് താണുപറന്നീ
    കനലിനെ ചെപ്പിൽ നിന്നെടുത്തുകൊള്ളൂ...
    പ്രവാചകന്മാരേ എന്നപാട്ടിലെയല്ല,
    അഗ്നിപർവ്വതം പുകഞ്ഞു എന്ന പാട്ടിലേതാണ്.

  • @georgekora7928
    @georgekora7928 Рік тому +7

    Satyan sir the legendary actor pranamam.good description by the anchor ❤

  • @satheesanb2144
    @satheesanb2144 Рік тому +26

    1971ജൂൺ 15ന് സ്വർഗീയനായ പ്രീയപ്പെട്ട സത്യൻ മാഷ് അര നൂറ്റാണ്ടിന്റെ കാല ശേഷവും ജനമനസ്സുകളിൽ കടന്ന് കയറുന്ന നല്ല നടനയി ഇപ്പോഴും നിലനില്ക്കുന്നതാണ് ആ മഹനീയ വ്യക്തിത്വം.എനിക്കു അന്ന് 16വയസ്സ്. ആ വാർത്ത എന്നേയും കരയിച്ചു ..!.

    • @somankarunakaran1633
      @somankarunakaran1633 Рік тому +4

      Same I was also 16 years, I heard the news when I retuned from the school , myself also cried .

    • @beinghuman1950
      @beinghuman1950 Рік тому +1

      xv❤❤❤❤m❤

    • @madhut.r.7997
      @madhut.r.7997 Рік тому +1

      I am also the same age.and the same feelings. !

  • @babraham6549
    @babraham6549 Рік тому +8

    ദിനേശ്, താങ്കളുടെ വാക്കുകളിൽ താങ്കൾ പറയാതെ പറയുന്ന ചില അർത്ഥങ്ങളുണ്ട്. അതാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാകുന്നത്. അതുകൊണ്ടാണ് ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നതും.

  • @prpkurup2599
    @prpkurup2599 Рік тому +16

    ആ അതുല്യ കലാകാരന് ശതകൊടി പ്രണാമം 🙏🌹🙏

  • @travelraj7365
    @travelraj7365 Рік тому +3

    സത്യാനേഷൻ നാടാർ🙏🙏🙏🙏😍😘💙👌💪🔥✨️👍👍👍👍👍

  • @rigman4k319
    @rigman4k319 Рік тому +10

    സാർ അവസാനം സത്യൻ അഭിനയിച്ചത് പഞ്ചവൻ കാട്. ❤❤❤❤❤❤🎉

    • @maheenismail2129
      @maheenismail2129 Рік тому +2

      അല്ല സുഹൃത്തേ , സത്യൻ മാഷ് ഇങ്കിലാബ് സിന്ദാബാദിന്റെ സെറ്റിൽ നിന്ന് തന്നെയാണ് മരണത്തിലേയ്ക്ക് (ഹോസ്പിറ്റലിലേയ്ക്ക്) പോകുന്നത്. അതിന് മുൻപ് തീർത്ത (തൂക്കിക്കൊല്ലുന്നതു എടുക്കാൻ ബാക്കിയുണ്ടായിരുന്നു) സിനിമ അനുഭവങ്ങൾ പാളിച്ചകൾ...

  • @joypeter2471
    @joypeter2471 Рік тому +6

    Thanks for the memories of Sathyan Master

  • @sunnypoovathummannil8293
    @sunnypoovathummannil8293 Рік тому +7

    മനസ്സിൽ നിന്ന് മായാത്ത അതുല്ലിയ നടൻ.

  • @chandralekhaps6041
    @chandralekhaps6041 Рік тому +7

    അദ്ദേഹത്തിന്റെ വിലാപ യാത്ര (എയർപോർട്ടിൽ നിന്നുള്ളത് )പെരുന്താന്നിയിൽ നിന്നുകാണാനുള്ള ഭാഗ്യം കിട്ടി .മാത്രമല്ല അദ്ദ്ദേഹം അഭിനയിച്ച ഒട്ടു മിക്ക സിനിമകളും കണ്ടിട്ടുണ്ട്

  • @mannu8553
    @mannu8553 Рік тому +40

    എന്റെ അച്ഛൻ സത്യൻ മാഷിന്റെ കടുത്ത ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ പത്രത്തിൽ വന്ന മരണമില്ലാത്ത സത്യൻ എന്നെഴുതിയ ചിത്രം ഫ്രെം ചെയ്തു വീടിന്റെ ഭിത്തിയിൽ കണ്ടു വളർന്നാണ് എന്റെ ബാല്യം അച്ഛന്റെ മരണശേഷവും 16 വർഷം ഭിത്തിയിൽ ഞാൻ ആ ചിത്രം സൂക്ഷിച്ചു 2018 പ്രളയത്തിൽ ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു.

  • @Roaring_Lion
    @Roaring_Lion Рік тому +9

    എത്ര ലോങ്ങ് വീഡിയോ ആണെങ്കിലും ചേട്ടൻറെ വീഡിയോ മാത്രമേ ഞാൻ സ്കിപ്പ് ചെയ്യാതെ കാണാറുള്ളൂ❤❤

  • @raveendran545
    @raveendran545 Рік тому +9

    I came to Chennai from Puna in April 1971, as I am transferred. I was working with Inspectorate of Armaments, (diffence)
    Puna, and transferred to Chennai.
    One day I got news from my friend as Satyan died.
    I went to Chalachitra parishad office to see his dead body.
    I was sad, because I met him in Nattika beach Chemmeen set
    I was studying in valapad SSGH school, 9th standard.
    One more meeting, he came to Valapad Kailas talkies to celebrate Palattu Koman s Show.
    Very very loving actor.
    RIP

  • @balakrishnannp3535
    @balakrishnannp3535 Рік тому +11

    ശാന്തിവിള... ഉണ്ണിയാർച്ച... എന്ന സിനിമയിൽ സത്യൻ അഭിനയിച്ച ആരോമൽ ചേകവർ എന്ന കഥാപാത്രം ആയിരുന്നു വിളക്ക് കൊണ്ട് കുത്തേറ്റ് മരിച്ച ചിത്രം..

  • @mathewklakeel6477
    @mathewklakeel6477 Рік тому +8

    Satyan is the greatest film star In Malayalam

  • @dr.p.haridasan236
    @dr.p.haridasan236 9 місяців тому +2

    അനശ്വര മഹാന ടനായ സത്യൻ മാഷിന് പകരം വയ്ക്കാൻ ആരുമില്ല.അദ്ദേഹം മരിക്കുന്ന സമയത്ത് ഞാൻ ചെറിയകുട്ടിയായിരുന്നു. അദ്ദേഹത്തിന്റെ സിനിമ കാണുവാൻ വല്ലാത്ത ഒരു craze ആയിരുന്നു. അദ്ദേഹത്തിന്റെ നടനവിസ്മയം സങ്കൽപ്പിക്കുവാൻ കഴിയുന്നതിന്റെ പരിധിക്കു പുറത്താണ്. സത്യൻ മാഷിനെ ക്കുറിച്ചുള്ള സ്മരണിക ഗംഭീരമായി. അവസാനം കണ്ണ് നിറഞ്ഞുപോയി.. വല്ലാത്തൊരു ഭൂതകാലഭിനിവേശം.... നന്നായി present ചെയ്തു... 🙏🏻🙏🏻

  • @jothik.n6671
    @jothik.n6671 Рік тому +6

    സതൃൻ സാറിനെ ക്കുറിച്ചുള്ള സ്മരണിക വളരെ ഹൃദ്യമായ അനുഭവമായി.അതേ സമയം സമ്പൂർണവുമായിരുന്നു. വലിയ ഒരു ആരാധകനെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവങ്ങൾ മനസ്സിലാക്കിയിരുന്നു. വായിക്കുന്തോറും കൂടുതൽ ബഹുമാനം തോന്നുന്നു.

  • @varghesejoseph4216
    @varghesejoseph4216 Рік тому +4

    The great Artist our Sathyan master .

  • @zizacovers5572
    @zizacovers5572 Рік тому +6

    സത്യൻ സർ ❤

  • @rajeshnairvs9895
    @rajeshnairvs9895 Рік тому +6

    സിതാര - sathyneshan.. വീട് എൻ്റെ വീടിന് അടുത്ത്.....🙏

  • @theindian2226
    @theindian2226 Рік тому +5

    Sathyan is the Abhinaya Chakravarthy of Malayalam cinema forever.
    🙏🙏🙏

  • @viswankudikkod3484
    @viswankudikkod3484 Рік тому +4

    ഇതൊക്കെ കാണാനും വേണം ഒരു യോഗം.അതില് എന്നെയും കൂട്ടിച്ചേർത്തു കാലം

  • @manojneramannil6642
    @manojneramannil6642 Рік тому +9

    മലയാള സിനിമയിലെ മഹാപ്രതിഭ

  • @safuwankkassim9748
    @safuwankkassim9748 Рік тому +2

    ഒരു രക്ഷയുമില്ല സൂപ്പർ എപ്പിസോഡ്

  • @joypeter2471
    @joypeter2471 Рік тому +6

    This should filmed as a cinema

  • @avirachanku9244
    @avirachanku9244 Рік тому +4

    Santhivila Congrats🎉🎉🎉🎉🎉🥳

  • @jobyel7770
    @jobyel7770 Рік тому +8

    Super, heartbreaking, language and everlasting. I fell in deep❤❤❤❤❤

  • @user.shajidas
    @user.shajidas Рік тому +11

    ദിനേശേട്ടൻ. നന്ദി താങ്കൾ ആളുടെ ക്രൂരത പറഞ്ഞു എത്ര ശരിയായ അവലോകനം, നന്ദി

  • @jaibharathjaibharath3521
    @jaibharathjaibharath3521 Рік тому +6

    Best movie --- Anubhavangal Palichakal.
    Must watch.

  • @VenuGopal-du8xu
    @VenuGopal-du8xu Рік тому +7

    Dear Dinesh, Liked the episode. Your description touches the heart. I enjoyed it through the tears. Powerful narration.

  • @sugathanpanicker7997
    @sugathanpanicker7997 Рік тому +3

    Great 🙏

  • @cathomascathomas4678
    @cathomascathomas4678 Рік тому +4

    Excellent detiale from. Sarhyan thanks santevila

  • @sabarishkunju
    @sabarishkunju Рік тому +2

    Chetta super

  • @manojneramannil6642
    @manojneramannil6642 Рік тому +3

    അദ്ദേഹത്തിൻ്റെ കുറെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്.

  • @nazeermohamed2439
    @nazeermohamed2439 Рік тому +12

    Today 52nd death anniversary for Legend SATHYAN MASTER.. really one of the good episode in LCA video post UA-cam media. Thankyou Mr.S.Dinesh.!

  • @senthilkumar-ju1uj
    @senthilkumar-ju1uj Рік тому +4

    Great Sathyan master

  • @anilkumarnd
    @anilkumarnd Рік тому +8

    Director "സത്യൻ അന്തിക്കാട്" സാറിന് ആ പേര് കിട്ടിയത് "സത്യൻ" സാറിനോടുള്ള ആരാധനയിൽ നിന്നാണ് എന്ന് "സത്യൻ അന്തിക്കാട്" സാർ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

  • @bipinbabu5981
    @bipinbabu5981 Рік тому +7

    Great episode❤❤

  • @prabhakaranm.r.5439
    @prabhakaranm.r.5439 Рік тому +9

    Satyansir is the greatest actor in the world.I am lucky to born during his time and lucky to see bis major fantastic films.I want to go back that era once again.

    • @johnsimon8430
      @johnsimon8430 Рік тому +1

      Fully agree...You said it....👏👏🌹🌹🙏🙏

  • @balanvadakkayil396
    @balanvadakkayil396 Рік тому +3

    ചെല്ലപ്പൻ ചേട്ടൻ / ഒതേനൻ, / പളനി എല്ലാ വരേയും നേരിട്ട് കണ്ട മാതിരി അനുഭവം

  • @bennyjoseph7888
    @bennyjoseph7888 Рік тому +4

    Fantastic...Denesh ചേട്ടാ....!!!

  • @karayilvelayudhan7538
    @karayilvelayudhan7538 9 місяців тому +2

    മലയാളത്തിന്റെ കാലാതീതനായ നടൻ സത്യൻ മാഷിന്റെ കഥ അതി മനോഹരമായി വിവരിച്ചിരിക്കുന്നു.

  • @RAJEEVKUMAR-hz1km
    @RAJEEVKUMAR-hz1km Рік тому +6

    All time Superstar

  • @LoveBharath
    @LoveBharath Рік тому +6

    One of your best presentation.. you gave the best respectful description about the immortal actor's dedication to his passion of acting....❤❤❤