Effective home Tips for Constipation | മലബന്ധം അകറ്റാൻ ഈ എളുപ്പ വഴികൾ | Ethnic Health Court

Поділитися
Вставка
  • Опубліковано 19 сер 2024
  • Constipation is generally described as having fewer than three bowel movements a week. Though occasional constipation is very common, some people experience chronic constipation that can interfere with their ability to go about their daily tasks. Chronic constipation may also cause people to strain excessively in order to have a bowel movement.
    Here Dr. Danish Salim explains in details about the home tips for Constipation. Very informative video. Share it with your friends too..
    മലബന്ധം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. പല കാരണങ്ങള്‍ കൊണ്ടാണ് മലബന്ധം ഉണ്ടാവുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിനാണ് പലരും ശ്രമിക്കുന്നത്. ഭക്ഷണശീലങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നത്. ഭക്ഷണ ശീലങ്ങളില്‍ നാം ഉണ്ടാക്കേണ്ട ചില മാറ്റങ്ങള്‍ ഉണ്ട്. എന്നാല്‍ മാത്രമേ ഇത് മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുകയുള്ളൂ.
    ഇതിനെക്കുറിച്ചു ഡോക്ടർ ഡാനിഷ് സലിം വിശദീകരിക്കുന്ന. വളരെ വിജ്ഞാനപ്രദമായ വീഡിയോ . ശ്രദ്ധയോടെ മനസ്സിലാക്കു .
    #constipationremedy #constipationproblem #ethnichealthcourt
    Most asked questions:
    can constipation cause hair loss
    can constipation cause pimples
    can constipation cause back pain
    can constipation cause chest pain
    can constipation cause headaches
    can constipation cause bleeding
    can constipation cause high blood pressure
    can constipation cause uti
    do constipation cause acne
    what to do constipation
    why do constipation occur
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcou...
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips, മലബന്ധം ലക്ഷണങ്ങള്, മലബന്ധം ഒഴിവാക്കാന്, മലബന്ധം അകറ്റാന്, മലബന്ധം maran, ഗര്ഭിണി മലബന്ധം new
    #constipationhomeremedies #constipationmedicine #constipationtreatment #constipationmalayalam #constipationremedy #constipationproblem #constipationhomeremedies #constipationmedicine #constipationmalayalam #constipationcure #constipationdietplan #constipationduringpregnancyinhindi #constipationcure #constipationexercises #constipationfree #constipationrelieftips #constipationsolution #constipationtreatmentathome
    ~-~~-~~~-~~-~
    Please watch: "കോവിഡിന്റെ പുതിയ 7 ലക്ഷണങ്ങൾ.!! ( Covid Updates) | Ethnic Health Court"
    • കോവിഡിന്റെ പുതിയ 7 ലക്...
    ~-~~-~~~-~~-~
  • Навчання та стиль

КОМЕНТАРІ • 173

  • @sibyjoseph2472
    @sibyjoseph2472 3 роки тому +8

    വളരെ നല്ല ഒരു information ആണിത് നന്ദി ഡോക്ടർക്ക്❤️❤️❤️

  • @whatsup_viral
    @whatsup_viral 3 роки тому +8

    Aluminium is the main cause of constipation. Don't use aluminium pots in the kitchen

  • @abithar2996
    @abithar2996 3 роки тому +15

    Dr. ഞാൻ കുറെ വർഷമായി ഈ കാരണത്താൽ വിഷമിക്കുന്നു. വീഡിയോ ക്കു നന്ദി

  • @hiba7162
    @hiba7162 2 роки тому +7

    Very helpful dear doctor🥰...I shared this video maximum i can😊..Waiting for this type of helpful informations videos🥰...Thankyou so much😍💕.

  • @mm2k2uk
    @mm2k2uk 3 роки тому +9

    Dr. Salim nde ella informations..
    Valare practical anu .
    Valare correct anu ..
    Congratulations 👏

  • @krishnaveniv4269
    @krishnaveniv4269 3 роки тому +8

    Thanks lots your kind information! Doctor you are greatest!

  • @abumisbahworld8240
    @abumisbahworld8240 2 роки тому +1

    Masha allah sirinty ariv valaray ubagarapedunna video aan allahu valiya uyarathil ettikkattayyy

  • @shynivarghese5995
    @shynivarghese5995 3 роки тому +19

    വളരെ നന്ദി ഡോക്ടർ

    • @EthnicHealthCourt
      @EthnicHealthCourt  3 роки тому +1

      😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @stebinbinoy3217
    @stebinbinoy3217 3 роки тому +8

    ഇത്തരത്തിൽ ഉള്ള നല്ല അറിവുകൾ നൽകുന്നതിന് നന്ദി ♥️

    • @EthnicHealthCourt
      @EthnicHealthCourt  3 роки тому +1

      😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @stebinbinoy3217
    @stebinbinoy3217 3 роки тому +11

    Could you please prepare a video about how to control gas trouble? I think it will be useful for me and others who are affected by this problem.

  • @Jamshi983
    @Jamshi983 3 роки тому +8

    Thank you Dr 👌

  • @mayooram3654
    @mayooram3654 3 роки тому +7

    ഒരു മരുന്നുതന്നെ തുടർച്ചയായി കഴിക്കരുത് എന്ന അറിവ് തന്ന ഡോക്ടർക്ക് നന്ദി ..

  • @AJWASWORLD123
    @AJWASWORLD123 3 роки тому +3

    നന്ദി. Doctor

  • @dimalmathew6
    @dimalmathew6 2 роки тому +4

    എന്തെങ്കിലും മരുന്ന് കഴിച്ചു മലബന്ധം വന്നാൽ ഈ കാര്യങ്ങൾ ചെയ്തു മാറ്റാൻ പറ്റുവോ 🤔🤔അതിന് മറുമരുന്ന് തന്നെ വേണ്ടേ?🤔🤔🤔

  • @gireeshneroth7127
    @gireeshneroth7127 3 роки тому +10

    Any inexpensive tips? Watermelon a slice a day before bed time helps as an excretion booster and agent.

  • @Stanlist
    @Stanlist 3 роки тому +11

    ഡോക്ടർ, എന്റെ ചോദ്യം ഇതാണ് : covid +വേറെ ആയ ഒരാൾ 15 ദിവസം കഴിയുമ്പോൾ -ve ആകുന്നു. ശെരിക്കും എങ്ങനെയാണു ഇത് സംഭവിക്കുന്നത്

  • @subramonianp3910
    @subramonianp3910 3 роки тому +3

    Thanks for the good information Doctor

  • @johnygeorge2439
    @johnygeorge2439 2 роки тому +2

    very helpful & informative. thanks, Doctor

  • @anooppadhmanabhan256
    @anooppadhmanabhan256 3 роки тому +7

    Dr ഞാൻ ചോദിക്കുന്നത് ഇതുമായി ബന്ധപ്പെട്ടതല്ല. Cervical mylopathy decises infrometion. പറയുമോ.

  • @kundappan129
    @kundappan129 3 роки тому +12

    മോഷൻ പോവുന്നുണ്ട്,പക്ഷെ ഒരിക്കലും ഇരുന്ന് മുക്കില്ല,എപ്പോഴും നിന്നുകൊണ്ടാണ് കാര്യം സാധിക്കുന്നത്,03 വയസ്സ് ആയ ആൺകുട്ടി ആണ്

    • @jijuknair896
      @jijuknair896 Рік тому

      എന്റെ മോൾക്കും സെയിം issue ഉണ്ടായിരുന്നu

    • @susmithapramod2662
      @susmithapramod2662 Рік тому

      @@jijuknair896 ente mol um ninnu kondaanu 4 vayas aayi,irikan paranjal irikaarila

  • @yathrajohnlal7086
    @yathrajohnlal7086 3 роки тому +3

    നല്ല അറിവ് പറഞ്ഞു തന്നു... നന്ദി

  • @nelsonthekkath4830
    @nelsonthekkath4830 3 роки тому +5

    Stop eating only beef and chicken!!. Eat more vegs. Constipation will gradually go.

  • @shajinireheem815
    @shajinireheem815 3 роки тому +2

    Thank you .your topics is good

  • @deeparajesh2018
    @deeparajesh2018 3 роки тому +4

    Complete pokunilla tight alla pls replay

  • @anushka.s9669
    @anushka.s9669 2 роки тому +1

    Thank you doctor

  • @abdulasees1332
    @abdulasees1332 3 роки тому +3

    Thanks🙏

  • @gopinathan9368
    @gopinathan9368 3 роки тому +10

    രാവിലെ എഴുനെല്കുമ്പോൾ ഒന്ന് രണ്ടു ഗ്ലാസ്‌ തണുത്ത വെള്ളം കുടിക്കുന്നതും നല്ലത് tention അകറ്റുക

    • @rafiavilora5762
      @rafiavilora5762 2 роки тому +4

      ചൂട് വെള്ളം കുടിക്കൂ

  • @18networks
    @18networks 3 роки тому +1

    Thank you doctor........

  • @rahmathnaseer4716
    @rahmathnaseer4716 Рік тому

    താങ്ക്യൂ ഡോക്ടർ

  • @SK-yd8gk
    @SK-yd8gk 3 роки тому +1

    Mone very good information

  • @sibinactingworld8578
    @sibinactingworld8578 3 роки тому +3

    Pituitary glandil undakunna bulge,Tumor enthukondanu ithu varunnathu .ithinte chigilsa reethikale kurichum oru video aduth cheyamo please

  • @ikkumolu4940
    @ikkumolu4940 5 місяців тому

    lactulose solution usp duphalac syrup എല്ലാവർക്കും ഉപയോഗിക്കാൻ പറ്റില്ലേ?

  • @liyaliyafathima3975
    @liyaliyafathima3975 Рік тому

    Entte molk 6age annu 9thivasam ayi bathroom pooyitt rand doct kanichu medicin vechu ennittum pokunnilla vallathe oru pundthimund annu karachil anu rathri pakalum 😔😔😔😔😔😔😒tens annu

  • @thahirkt1651
    @thahirkt1651 2 роки тому +1

    Sir IBS ഉള്ളവർ എങ്ങിനെ ഉള്ള ഭക്ഷണമാണ് കഴികേണ്ടത് pls ഒരു വിഷദീകരണം

  • @sajithaansar8240
    @sajithaansar8240 3 роки тому +2

    New subscriber. Thanks Dr. Very helpful vedeo 🙏

  • @bivinkumar1617
    @bivinkumar1617 2 роки тому

    ഇത് പോലെ നല്ല വീഡിയോ ഇടണം

  • @hannajaison1919
    @hannajaison1919 2 роки тому +1

    Thankyou

  • @shanyjose5844
    @shanyjose5844 3 роки тому +5

    Thank u Dr. Very useful information.

    • @EthnicHealthCourt
      @EthnicHealthCourt  3 роки тому

      😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @misnamichumisnamichu8471
    @misnamichumisnamichu8471 3 роки тому +1

    Thanking you.....😊❤️

  • @sanasiva1670
    @sanasiva1670 2 роки тому

    Thanku Doctor

  • @aleyammamathew8410
    @aleyammamathew8410 5 місяців тому

    Thank you

  • @rishusworld9289
    @rishusworld9289 3 роки тому +5

    Dr enik ith janmana ullathanu...ethra vellam kudichittum marunilla... bhayankara budhimutt anu😢😢😢

    • @syams568
      @syams568 3 роки тому +1

      രാത്രിയിൽ ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ടു വയ്ക്കുക. രാവിലെ അതുന്റെ വെള്ളം ഉൾപ്പെടെ കുടിക്കുക 👍👍

  • @francisjacob6276
    @francisjacob6276 3 роки тому +1

    Thanks.

  • @aboobackerellathodi1113
    @aboobackerellathodi1113 3 роки тому +7

    കൂടുതൽ പ്രാവശ്യം മലം പോകുന്നു. 5-6 പ്രാവശ്യം ദിവസം. വയറിളകി അല്ല. സാദാ പോലെ തന്നെ. സാദാ ദിവസം ഒരു തവണ പോരെ dr. ഇത് എന്ത് അസുഖമാ. ഇടക്ക് പോകുന്നത്

    • @nikhilprasad2345
      @nikhilprasad2345 2 роки тому +1

      ഇതിന്റെ anz കിട്ടിയാൽ കൊള്ളാം

    • @sairafathima
      @sairafathima Рік тому +1

      Ith ethrayum pettennu hospital kanikkanam

  • @fathimanusaiba3020
    @fathimanusaiba3020 3 роки тому +1

    Thank you dr

  • @Rajeshvallikkunnu
    @Rajeshvallikkunnu 3 роки тому +3

    Sir..thankssir

  • @santhadevips7619
    @santhadevips7619 2 роки тому +1

    Thank you dr 😄

  • @aleyammamathew8410
    @aleyammamathew8410 5 місяців тому

    Nice information

  • @gowrik.p8163
    @gowrik.p8163 2 роки тому

    Thank You Doctor

  • @gamingwithfire6557
    @gamingwithfire6557 3 роки тому +1

    Thanks

  • @bivinkumar1617
    @bivinkumar1617 2 роки тому +1

    Nalla viedo

  • @lijugeorge5942
    @lijugeorge5942 3 роки тому +1

    Sir please do video to cure gastritis am struggling last 7 years

  • @farisrahman9870
    @farisrahman9870 3 роки тому +2

    Gd vedio

  • @shamsudheenmalliyil2930
    @shamsudheenmalliyil2930 Рік тому

    Sir .kidappu rogiyaya 19 vayasulla .ente mon apasmarathinulla marunnu kazhikkunnund.eppozhum malabandamanu. Sar paranja bakshanamellam kodukund.dhanyangal adangiya health mix .kothappol shodana valare kuravanu.angane undavumo.nan valare vishamathilanu.ippol ath kodukkarilla

  • @sunithakk4727
    @sunithakk4727 2 роки тому +1

    Thanku sir

  • @deepadeepa2386
    @deepadeepa2386 3 роки тому +2

    Sir gass kondulla kudavayar maran enthu cheyum pls replay

  • @rinufathimashibila.m6101
    @rinufathimashibila.m6101 3 роки тому +3

    Doctar എന്റെ മകൾക് 14വയസ്സ് അവൾക് എന്നും വയറ്റിൽന് പോവൂല മൂന്നുദിവസം കൂടുമ്പോൾ മാത്രം പോവോള് ഭക്ഷണം കഴിക്കാൻ വളരെ മടിയാണ് അവളുടെ വെയിറ്റ് 39ആണ് ഡോക്ടർ പരിഹാരം പറഞ്ഞു തരണം plees

  • @shakeerkp5204
    @shakeerkp5204 2 роки тому +1

    കക്കൂസിൽ ഇരിക്കുമ്പോൾ ഭയങ്കര പ്രയാസം ഭയങ്കര ടൈറ്റ് മലം പുറത്തോട്ടു പോകാൻ ഭയങ്കര ബുദ്ധിമുട്ട് ആ ഭാഗം പൊട്ടിയിട്ടുണ്ട് ബ്ലഡ് വരുന്നു എന്താണ് പരിഹാരമാർഗം എന്തുകൊണ്ടാണ് ഇങ്ങനെ ഉള്ള പ്രശ്നം വരുന്നത്

    • @malu8715
      @malu8715 Рік тому

      മാറിയോ പൊട്ടൽ

  • @bivinkumar1617
    @bivinkumar1617 2 роки тому +1

    Supper sir

  • @rishusworld9289
    @rishusworld9289 3 роки тому +1

    Tnx docter🥰🥰

  • @mgrnair4261
    @mgrnair4261 3 роки тому +1

    സ്ഥിരം ഒരു മരുന്ന് ഉപയോഗിക്കരുത് എന്ന് പറഞ്ഞു.അസുഖം തുടർന്നാൽ മരുന്ന് തുടരാതെ അസുഖം മാറുമോ. ചില അസുഖങ്ങൾക്ക് മരുന്ന് തുടരെ കഴിക്കണം.അതിൻ്റെ കമ്പനി മാറാം എന്ന് തോന്നുന്നു.അല്ലാതെ മരുന്ന് ഉപയോഗിക്കൽ തുടരാതേ പറ്റുമോ?
    Dr. reply ചെയ്യുമോ?

  • @nidhaanzar4807
    @nidhaanzar4807 3 роки тому +1

    ✌👍✌thank u dr

  • @dhanyasandeep6050
    @dhanyasandeep6050 3 роки тому +3

    Sir ,3വയസുള്ള കുട്ടിക്ക്ഇത് കൊടുക്കാമോ

  • @jayamary7383
    @jayamary7383 3 роки тому +1

    Very helpful🙏

  • @AmithaCK-gz6sd
    @AmithaCK-gz6sd 4 місяці тому

    Enik ith pole und njn lacti fiber podi kalaki kudikunud 3 month ulla pal kudikunna kutti und athin kuzhapamundo

  • @SRADDHAYOGA
    @SRADDHAYOGA 3 роки тому +4

    You don't know the basics of constipation problem. Gua is the best fruit for Constipation. That you don't know, which all Ayurveda doctors know very well. .

  • @shinenarayan6870
    @shinenarayan6870 3 роки тому +1

    Thank you Dr

  • @manojparambath3841
    @manojparambath3841 3 роки тому +3

    ഡോക്ടർ ഞാൻ എല്ലാംചയ്ന്നുനുണ്ട് പക്ഷെ പോകുന്നുല്ല ഗ്യാസ് ആണ് പോകുന്നത് മുകുബോൾ ഗ്യാസ്ആണ് പോകുന്നു കുറച്ചു മലം ആണ് പോകുന്നത്

  • @abhiramm1914
    @abhiramm1914 2 роки тому

    Doctor malam urach teere poyilla aneeram innu ilakariyum apple karatt juse okka kudichal marumo

  • @FathimaniyasFathimaniyas-xx8bd

    Dr ente molk dr paraju apple kodukandennu malam vayatil kettikidakunnund

  • @shameerpattu1416
    @shameerpattu1416 2 роки тому

    Dr ente Mon malabandhathin marun kodukunund (laxolite) Dr apple kodukkaruthenn paranju laxolite enthenkilum budimutt undakumo future il

  • @shukoorma9607
    @shukoorma9607 3 роки тому

    Good

  • @Ayyakath
    @Ayyakath 3 роки тому

    Thnx

  • @JayaLakshmi-zp8cz
    @JayaLakshmi-zp8cz 3 роки тому +1

    Thankz

  • @jhannyjhanny5825
    @jhannyjhanny5825 3 роки тому +1

    Pegalup syrup nallathano

  • @ashrafudheentk5155
    @ashrafudheentk5155 2 роки тому

    I like doctor👨‍⚕

  • @jisnajahfar747
    @jisnajahfar747 Рік тому

    Ente makalk 2.30vayas aayiiii.... Ippo kurach day ayiiii.... Stomach ache parayunnu fud kaykumboooo.... Motion pass cheyanam enn parayum but poyirikumbooo pain parayunnu.... Medicine kodthu but appo aal motion pokunnath ariyunnilaaa.... Toiletil poyal complete ayit motion pass cheyunnila... Chilapol kurach motion dressil akum.... Ithin enthahn oru remedy.... Mol nannayit fruits kazhikunna aal ahn.... Plz help me

  • @sethunair6348
    @sethunair6348 3 роки тому

    Very good information

  • @betsygilead2877
    @betsygilead2877 2 роки тому

    Dr. Creatinine kooduthal undu 2.96 anneram ethra vellam kudikkanam enthokke food kazhikkaam fruits and vegetables kazhikkaam .

  • @nunununoos3592
    @nunununoos3592 3 роки тому +5

    നോമ്പ് എടുക്കുമ്പോൾ ഉണ്ടാകുന്ന മലബന്ധം അതിനു ഒരു റമടി പറഞ്ഞു തരുമോ പ്ലീസ്

  • @aysha7696
    @aysha7696 Рік тому

    Dr മലം കാട്ടിയായതു കൊണ്ട് ശരിക്ക് ബാത്‌റൂമിൽ പോവാൻ കഴിയുന്നില്ല. വയർ വേദനയുണ്ടാകും ബാത്‌റൂമിൽ പോകുമ്പോ ഭയങ്കര വേദനയാണ് ഇന്ന് ബ്ലടും കണ്ടു. വേദന വല്ലാതെ ആയതു കൊണ്ട് പുഷ് ചയ്യാൻ സാധിക്കുന്നില്ല എന്ത് ചെയ്യണം dr.??

    • @ashishv.s7586
      @ashishv.s7586 15 днів тому

      മാറിയോ, എനിക്കും ഈ പ്രശ്നം ആണ്

    • @aysha7696
      @aysha7696 15 днів тому

      @@ashishv.s7586 hospital poyi enima cheythu athin shesham ithuvare aayi ok aan

  • @srajudheensraju1055
    @srajudheensraju1055 3 роки тому +1

    Dr,supar

  • @smrknr
    @smrknr 3 роки тому +2

    എനിക്ക് Sugar ഒക്കെ നോ൪മൽ ആണ് എന്നാലും ഞാ൯ ചായക്ക് സ്തിരമായി STEVIANA SWETNER (From stevia leaves) ആണ്ഉപയോഗിക്കുന്നത് ഇത് കൊണ്ട് എന്തെങ്കിലും ദോശമുണ്ടോ

  • @ab_na9842
    @ab_na9842 3 роки тому +1

    കുഞ്ഞു കുട്ടികൾക്ക് എന്താ മാർഗം

  • @dreamer7412
    @dreamer7412 3 роки тому +3

    👍

    • @EthnicHealthCourt
      @EthnicHealthCourt  3 роки тому

      😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @journeyoflife5767
    @journeyoflife5767 2 роки тому

    Nuts lemon pattillah

  • @jyothirmayipavithran5212
    @jyothirmayipavithran5212 2 роки тому +1

    Constipation num urinary tract infection num orumichu vannal endhu cheyannam please reply

  • @rajck3007
    @rajck3007 2 роки тому +3

    തവിടുക്കളഞ്ഞ ധാന്യമല്ല കഴിക്കേണ്ടത്
    തവിടുള്ള ധാന്യമാണ് കഴിക്കേണ്ടത്

  • @abhiramm1914
    @abhiramm1914 2 роки тому

    Doctor 2 divasam malam Urach pooyi innu rakthavum vannu ith marumo reply tharane

  • @parvathys2616
    @parvathys2616 3 роки тому +3

    Dr ente Mone 2 years kazhiju .avanu motion pokunnath 4 days kazhijanu. Eppol kurach divasamayi kurch kurach pokum. Nanai pokunilla. Mone jeeraka vellam kodukkamo

  • @pradeepanpradeepan7873
    @pradeepanpradeepan7873 2 роки тому

    Enikku vegetableum fruietsum kazhichaal malabandhamaanu mamsam, malsyam kazhichaal ushaarayi athukondu valla kuzhappavumundo

    • @zamilzaynzayn7123
      @zamilzaynzayn7123 Рік тому

      Yes..Njan beef fry chicken biriyani alfam kazhichitt superaayi poyi..Vegetables and payar kazhikkumbol maybe hard aavum

  • @sujathasuresh1228
    @sujathasuresh1228 2 роки тому +1

    👌🙏🙏

  • @aripoovlog
    @aripoovlog Рік тому

    Thavidu kalanja thalla thavidulla danyam aanu vendathu

  • @shailafazalfazal5281
    @shailafazalfazal5281 2 роки тому

    Supper supper

  • @Callmekirby_01
    @Callmekirby_01 2 роки тому

    Sir over aayi vellam kudichaal loose motion undakumo

  • @mobileplanet8539
    @mobileplanet8539 3 роки тому

    മോനു സിക്സ് month malabandham maran yethavazhi

  • @elsythadikkaran2512
    @elsythadikkaran2512 3 роки тому +1

    🌹🌹🌹

  • @ashrafkc4833
    @ashrafkc4833 2 роки тому

    Nallajeerakamaano

  • @masterpkworld2590
    @masterpkworld2590 3 роки тому +2

    Good bro good enniyum munot poku

    • @EthnicHealthCourt
      @EthnicHealthCourt  3 роки тому +1

      😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @nasirc8496
    @nasirc8496 3 роки тому

    hb ullavark kazhikaan patto