ദഹനക്കുറവ് ,വയറ്റിൽ ഗ്യാസ് ,മലബന്ധം ഇവ ജീവിതത്തിൽ ഉണ്ടാകില്ല ഇതൊരു സ്പൂൺ കഴിച്ചാൽ /Dr Jobitha

Поділитися
Вставка
  • Опубліковано 4 жов 2024
  • ദഹനക്കുറവ് ,വയറ്റിൽ ഗ്യാസ് ,മലബന്ധം ഇവ ജീവിതത്തിൽ ഉണ്ടാകില്ല ഇതൊരു സ്പൂൺ കഴിച്ചാൽ /Dr Jobitha
    Gas in your digestive system is part of the normal process of digestion. Getting rid of excess gas, either by burping or passing gas (flatus), also is normal. Gas pain may occur if gas is trapped or not moving well through your digestive system.
    An increase in gas or gas pain may result from eating foods that are more likely to produce gas. Often, relatively simple changes in eating habits can lessen bothersome gas.
    Certain digestive system disorders, such as irritable bowel syndrome or celiac disease, may cause - in addition to other signs and symptoms - an increase in gas or gas pain
    Symptoms
    Signs or symptoms of gas or gas pains include:
    Burping
    Passing gas
    Pain, cramps or a knotted feeling in your abdomen
    A feeling of fullness or pressure in your abdomen (bloating)
    An observable increase in the size of your abdomen (distention)
    Burping is normal, particularly during or right after a meal. Most people pass gas up to 20 times a day. Therefore, while having gas may be inconvenient or embarrassing, burping and passing gas are rarely by themselves a sign of a medical problem.
    Constipation is a condition in which you may have fewer than three bowel movements a week; stools that are hard, dry, or lumpy; stools that are difficult or painful to pass; or a feeling that not all stool has passed. You usually can take steps to prevent or relieve constipation.
    Symptoms & Causes
    If your constipation does not go away with self-care or if you have long-term constipation, speak with a doctor. You should see a doctor if you have constipation and either bleeding from your rectum, blood in your stool, continual pain in your abdomen, or another sign of a medical problem.
    Eating, Diet, & Nutrition
    Get enough fiber in your diet to help prevent and treat constipation. Talk with your health care professional to plan a diet with the right amount of fiber for you. Be sure to add fiber to your diet a little at a time so your body gets used to the change.
    ദഹനക്കുറവ് ലക്ഷണങ്ങള്,
    ദഹനക്കുറവ്,
    ദഹനക്കുറവിന്,
    ദഹനക്കുറവ് പരിഹാരമിതാ,
    ദഹനക്കുറവ് സുജോക് തെറാപ്പി,
    വയറു സ്തംഭനം ദഹനക്കുറവ് പരിഹാരമിതാ,
    ദഹനക്കേട്,
    ദഹനക്കേട് മാറാന്,
    കുട്ടികളിലെ ദഹനക്കേട്,
    ദഹന കുറവിനുള്ള പരിഹാരം,
    ദഹനക്കേട് കാരണങ്ങൾ,
    ദഹനക്കേട് ലക്ഷണങ്ങള്,
    ദഹനക്കേടിനൊരു പരിഹാരം,
    ദഹനക്കേട് മാറാൻ ഒറ്റമൂലി,
    ദഹനം,
    ദഹനക്കേട് മാറാന് ഒറ്റമൂലി,
    ദഹനക്കേടിനു വീട്ടുവൈദ്യം,
    ദഹനം എളുപ്പമാക്കാൻ,
    ദഹനക്കേടിന് വീട്ടുമരുന്ന്,
    ദഹനം എളുപ്പമാക്കാന്
    മലബന്ധം,
    മലബന്ധം മാറാൻ,
    മലബന്ധം തടയാം,
    മലബന്ധനം,
    മലബന്ധം പരിഹാരം,
    മലബന്ധം കാരണങ്ങള്,
    എന്താണ് മലബന്ധം?,
    മലബന്ധം കുട്ടികളില്,
    മലബന്ധം മാറാന് ഒറ്റമൂലി,
    മലബന്ധം എങ്ങനെ ഒഴിവാക്കാം,
    മലബന്ധം പെട്ടെന്ന് മാറാന്,
    കാൻസറും മലബന്ധവും,
    മലബന്ധം മാറാൻ വീട്ടു വൈദ്യം,
    പ്രമേഹവും മലബന്ധവും,
    സ്ട്രോക്കും മലബന്ധവും,
    ഇരുമ്പ്കാൽസ്യം ഗുളികകളും മലബന്ധം,
    ജീവിതശൈലിയും മലബന്ധവും,
    വേദനസംഹാരികളും മലബന്ധവും,
    ജീവിതസമ്മർദ്ദവും മലബന്ധവും,
    പാർക്കിൻസൺ രോഗവും മലബന്ധവും,
    അലർജി മരുന്നുകളും മലബന്ധവും
    വയറ്റിൽ ഗ്യാസ്,ഗ്യാസ്,ഗ്യാസ് ട്രബിൾ മാറാൻ,ഗ്യാസ് ട്രബിള്,വയറ്റില്‍ ഗ്യാസ്,ഗ്യാസ് ഒറ്റമൂലി,വെറും വയറ്റിൽ,ഗ്യാസ,ഗ്യാസ് ട്രബിൾ,ഗ്യാസ് problem,ഗ്യാസ് പ്രശ്നം,ഗ്യാസ് ട്രബിള്‍ അകറ്റാന്‍,ഗ്യാസ് ട്രബിള്‍,ഗ്യാസ് ട്രബിളും,വയറ്റിലെ കനം,ഗ്യാസ് ട്രബിൾ എങ്ങനെ മാറ്റാം,കുഞ്ഞുങ്ങളിലെ ഗ്യാസ്,ഗ്യാസ് വീട്ടു മരുന്ന്,ഗ്യാസ് മാറ്റാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ,വയറ്റിലെ കനം മാറാൻ,ഗ്യാസ് ട്രബിൾ ലക്ഷണങ്ങൾ,വയറ്റിലെ കനം മാറ്റാൻ,കുഞ്ഞുങ്ങളുടെ ഗ്യാസ് maran
    നെയ്യ് ഗർഭിണികൾ കഴിച്ചാൽ,
    ഒരു ദിവസം എത്ര നെയ്യ് കഴിക്കാം,
    കൊളസ്‌ട്രോള്‍,
    വിശപ്പ് ഉണ്ടാകാൻ,
    തടി കുറയ്ക്കാം എളുപ്പത്തിൽ,
    വയറ് കുറയ്ക്കാം എളുപ്പത്തിൽ,
    കുട്ടികൾക്കു നല്ല വിശപ്പിന്,
    health tips malayalam,l
    ,cholesterol malayalam,
    health malayalam,
    home remedy,
    health tips in malayalam
  • Навчання та стиль

КОМЕНТАРІ • 158

  • @manju.3972
    @manju.3972 Рік тому +9

    Dr. പറഞ്ഞത് correct aanu ഇതിൽ ഞാൻ ചെറിയ ജീരകം use ചെയ്യുന്നുണ്ട് നല്ലതാണ് അയമോദകം നല്ലതാണ്

  • @lubnadharnisha8674
    @lubnadharnisha8674 2 роки тому +46

    Thankyou dr, gas kond vallathe ബുദ്ധിമുട്ട് അനുഭവിക്കുന്ന കറക്റ്റ് ടൈമിൽ ആണ് എനിക്ക് ഈ വീഡിയോ കിട്ടുന്നത്

  • @arahmankaithara
    @arahmankaithara Рік тому +13

    ചില ഐറ്റം ചില കാര്യങ്ങൾക്ക് ഫലം ചെയുമ്പോൾ അതെ ഐറ്റം ചില കാര്യങ്ങൾക്ക് ദോഷം ചെയുന്നുണ്ട്

  • @vpcmenon1444
    @vpcmenon1444 2 роки тому +8

    വളരെ നല്ല ഉപദേശങ്ങൾ. തുടർന്നും പ്രതീക്ഷിക്കുന്നു.

  • @ummakitchenvlog2303
    @ummakitchenvlog2303 2 роки тому +28

    ഞാനിപ്പോൾ അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ എനിക്ക് ദഹനക്കുറവ് വിശപ്പില്ലായ്മയും ഒക്കെ ഉണ്ട്

    • @Sali-q3h
      @Sali-q3h Рік тому +6

      കിച്ചൻ vlog നിർത്തിയാൽ മതി
      വെറൈറ്റി ഉണ്ടാക്കി കാണിച്ചിട്ട് അതെല്ലാം അടിച്ചു കേറ്റിയാൽ ഇങ്ങനെ ഇരിക്കും 😂😂😂

    • @thoma02games
      @thoma02games Рік тому +1

      @@Sali-q3h 😂😂😂😂

  • @k.k.hrahman3778
    @k.k.hrahman3778 2 роки тому +10

    കുട വയർ കുറക്കാൻ ഈ ടിപ്സുകൾ ഉപയോഗിക്കാമോ ഡോക്ടറെ ??

  • @rajankk9250
    @rajankk9250 2 місяці тому

    വളരെ നന്ദി 🙏 നല്ല ഉപദേശം

  • @nazirbava773
    @nazirbava773 29 днів тому

    വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി 🥰

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +10

    Very informative... Thank you 🙏

  • @rajivnair1560
    @rajivnair1560 Рік тому +1

    Thanks A Lot For Your Guidance w.r.t Constipation Management. Keep doing Such Healthy Tips For Public INTEREST.Thank You So Much Dear.

  • @muhammedfaisalehiningattut4631
    @muhammedfaisalehiningattut4631 2 роки тому +3

    Very good presentation thanks 👍

  • @azadillath5830
    @azadillath5830 2 роки тому +9

    ഡോക്ടറേ അസിഡിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

    • @smithaabhilash3745
      @smithaabhilash3745 2 роки тому

      ഞാനും 3 വർഷം ആയി അസിഡിറ്റി അനുഭവിക്കുന്നു അത് തീർത്തു മാറില്ല എന്ന് ഡോക്ടർ പറഞ്ഞു

  • @rajankk9250
    @rajankk9250 2 місяці тому +1

    കൂടുതൽ നീറ്റാതെ വ്യക്തമായ മറുപടി 👍🙄

  • @yasarpp9548
    @yasarpp9548 Рік тому +1

    നല്ലൊരു നിർദ്ദേശം 👍

  • @silmashivan6428
    @silmashivan6428 3 місяці тому +1

    Thanks dr

  • @mohanmohandas1805
    @mohanmohandas1805 2 роки тому

    Avatharanam gambheeram. nanni dr....

  • @philipthomas7207
    @philipthomas7207 Рік тому +2

    Thanks Doctor 💞💐🙏

  • @mathewabraham4190
    @mathewabraham4190 Рік тому +2

    അയമോദകവും പെരുംജീരകവും ഇടക്കിടെ ദിവസവും കഴിക്കാറുണ്ട്

  • @antonycp4669
    @antonycp4669 4 місяці тому +2

    2. ത് പറഞ്ഞ ടിപ് എഴുതി കാണിക്കാമോ

  • @mansoornutrition2247
    @mansoornutrition2247 2 роки тому +1

    Thanks good information

  • @hajararahim236
    @hajararahim236 2 роки тому +1

    Thank you 👍👍👍

  • @vaishakminnu1413
    @vaishakminnu1413 2 роки тому +1

    Thanks

  • @AjmalTechOffical
    @AjmalTechOffical Рік тому

    Very informative

  • @ummerummerakd7319
    @ummerummerakd7319 Рік тому +9

    എന്റെ പൊന്നു ഡോക്ടറെ എങ്ങനെ നന്ദി പറയണം എന്നറിയില്ല എനിക്ക് വളരെ ഉപകാരമായി നിങ്ങൾ പറഞ്ഞത് പോലെ ജീരകവെള്ളം കുടിച്ചപ്പോൾ എന്റെ അസുഖം പാടെ മാറി🌹😍😍😍🌹

    • @Shaboosshabu
      @Shaboosshabu Рік тому +1

      Enthayirunnu asugam

    • @ummerummerakd7319
      @ummerummerakd7319 Рік тому +4

      @@Shaboosshabu ദഹനം ഇല്ലായ്മ,, വയറ് സ്ഥമ്പനം,, ഗ്യാസ്

  • @harigopalr2193
    @harigopalr2193 3 місяці тому +2

    Ethrayo varsham kondu eniku ithupole. ..

  • @anitharajendran9299
    @anitharajendran9299 2 роки тому +1

    താങ്ക്യൂ mam

  • @gangatharangangatharan1998
    @gangatharangangatharan1998 2 роки тому +2

    Good information

  • @faisalpv6419
    @faisalpv6419 2 роки тому +1

    Thanks 😊

  • @sabithafiros8507
    @sabithafiros8507 2 роки тому +12

    അയമോദകം, gas ട്രബ്ൾ പെട്ടന്ന് മാറാൻ വളരെ നല്ലതാണ്.

  • @mbadushak
    @mbadushak Рік тому +1

    👍👍വളരെ നല്ല ഉപദേശങ്ങൾ👍👍

  • @psmanuel2655
    @psmanuel2655 Рік тому

    Great👍 Thank you

  • @omamoman9046
    @omamoman9046 2 роки тому +2

    Thanks good message

  • @shiginp6954
    @shiginp6954 10 місяців тому

    Dr... Thanks

  • @jainulabdeenks7160
    @jainulabdeenks7160 2 місяці тому

    ഗുഡ് മെസ്സേജ്

  • @UshaKumari-tk9qb
    @UshaKumari-tk9qb 6 місяців тому

    Thank youdcr🎉

  • @sundarmeesho1235
    @sundarmeesho1235 Рік тому +2

    Ithu vayar erichil illathaakkumo mam

  • @ababeelmedia1893
    @ababeelmedia1893 Рік тому +2

    ഡോക്ടർ പാല് അലർജിയുള്ളവർക്ക് എങ്ങനെ ഇസബ്ഗുൾ കുടിക്കണം

  • @muhamedjaseelkcjaseelkc745
    @muhamedjaseelkcjaseelkc745 Рік тому

    Tnx Dr

  • @sulfathap6664
    @sulfathap6664 2 роки тому +3

    Ende monk 2,
    Vayasavarayii, ee പ്രശ്നങ്ങളാണ്, kuttigalk കൊടുക്കാൻ പറ്റുമോ

  • @wonderfulworld449
    @wonderfulworld449 2 роки тому

    Thank you daaa🤗

  • @ajithas9617
    @ajithas9617 Рік тому +1

    Antasukadannudr 🙏

  • @jafarkt4825
    @jafarkt4825 2 роки тому +2

    👍👍

  • @ponnammathankan616
    @ponnammathankan616 2 роки тому +1

    Very useful information

  • @nishananishana7848
    @nishananishana7848 Рік тому +3

    Nk eppyum gys kerum dhahiknilla ath pole thanne malabhandham und bhaykara bhudhimutt

  • @shebavarghese3657
    @shebavarghese3657 2 роки тому +3

    Eniku 2ndu 3nu days food nannayi kazhichal pinne food kazhikan thalpariyam thonila shardhikan ulla temptation ooke thonum ...eniku gasinte problem indd

  • @marycherianc9897
    @marycherianc9897 2 роки тому

    Good

  • @bareeratm1307
    @bareeratm1307 2 роки тому +1

    Migrane. Medicen. Parayamo

  • @aboocmr
    @aboocmr 5 місяців тому +1

    8 മണിക്കൂർ ഉറക്കം വരാൻ എന്ത് ചെയ്യണം 🙆🏽‍♂️

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Рік тому +2

    👍👍👍. 🤲🤲🤲

  • @aminaa5584
    @aminaa5584 2 роки тому +2

    Superb

  • @sandhyap1238
    @sandhyap1238 2 роки тому +4

    Isab gol daily കഴിക്കാൻ പാടുമോ?

    • @drjobithaabshen5516
      @drjobithaabshen5516 2 роки тому +1

      Fibre supplement aan... Kazhikkunnadil harmful aayit onnum illa but bowel movementinum malabandham, vayarilakkam enniva ullappol upayogikuka.. 🙏

  • @ismailpk2418
    @ismailpk2418 2 роки тому

    Good information Dr ❤️👍👌

  • @vaheeda3876
    @vaheeda3876 2 роки тому

    Thairu rathri kazhikunnath kond prashnamundo??

  • @rahmathnoufal1004
    @rahmathnoufal1004 2 роки тому +1

    Dr edake enike gase undagunue entha vendathe

  • @sumayyas3308
    @sumayyas3308 2 роки тому

    Well said✌🏻

  • @AppleApple-kx3hr
    @AppleApple-kx3hr 2 роки тому +1

    Pandullavr parayum jeeraka wellam kudikan

  • @artofgold6777
    @artofgold6777 2 роки тому

    Good👏👏🤝🤝👍👍

  • @maheendrakumar4898
    @maheendrakumar4898 2 роки тому

    Super presentation

  • @Ajmal_Bin_Kunhabdulla
    @Ajmal_Bin_Kunhabdulla 2 роки тому +2

    I hv diarrhea.. food kazhicha udane toiletil povanam, jobinokke valya budhimuttanu.. psyllium husk remedy useful aavumo..?🤔

  • @pushpalathapb3920
    @pushpalathapb3920 2 роки тому

    👍👍👌

  • @saleenabadar1516
    @saleenabadar1516 2 роки тому

    Shareware.Vannamvakkanadankilum.Tips.paranjutharanam.

    • @amalabdul87
      @amalabdul87 2 роки тому

      അതിന് പറ്റിയത് ആയുർവ്വേദം ആണ്

  • @sayeedshahid5618
    @sayeedshahid5618 2 роки тому +1

    👍👍👍👍👍👍

  • @bareeratm1307
    @bareeratm1307 2 роки тому +1

    Pandkkad. Ella. Days. Undo. Time. Eppzhokkeyayanu. Uchakku. Shesham. Time. Parayu

    • @drjobithaabshen5516
      @drjobithaabshen5516 2 роки тому

      Tuesday
      Friday
      10.30 am to 3 pm

    • @ramsinaramsi8137
      @ramsinaramsi8137 2 роки тому

      @@drjobithaabshen5516 ulser ullavarkk Isab gol kazhikkamo.? Plssss rply..🙏 dr

  • @naseera1038
    @naseera1038 2 роки тому +2

    Masha allah Dr.Thank you

    • @raheemkuwait6525
      @raheemkuwait6525 2 роки тому

      എനിയും എത്ര വ്യാക്ത മായാണ് . പറയേണ്ടത്

  • @arahmankaithara
    @arahmankaithara Рік тому +3

    അയമോതകം പെരുംജീരകം സ്ഥിരം ആയി കഴിച്ചാൽ ഒരു ആഴ്ച കഴിഞ്ഞു ശരീര ജോയിന്റ് വേദന അനുഭവപെടും

  • @jazabakes3054
    @jazabakes3054 2 роки тому +2

    Dr. ഷുഗർ കുറയാൻ മാർഗം പറയുമോ

  • @beeranobeeran6687
    @beeranobeeran6687 2 роки тому

    👍👍👍👌👌👌

  • @riyaspa9356
    @riyaspa9356 2 роки тому +8

    ഞാൻ എത്ര തിന്നാലും വീണ്ടും വീണ്ടും വിശക്കുന്നു അരമണിക്കൂർ മുക്കാൽ മണിക്കൂർ ഉള്ളിൽ വിശക്കും എന്താ ചെയ്യേണ്ടത്

    • @davedonot2788
      @davedonot2788 2 роки тому

      Pre diabetic, diabetesinte arambhan.

  • @haseenahasee6988
    @haseenahasee6988 Рік тому

    നാവ് വിണ്ട് കിറിയതിന്ന് മരുന്നുണ്ടോ

  • @SajidSi-uv4bz
    @SajidSi-uv4bz 9 місяців тому

    Mele.vayar.chilappol.veethirikkum..andhanu.karanam😢

  • @biltyabraham8703
    @biltyabraham8703 Рік тому

    1 year aya kuttik kodukavo

  • @prajeeshkumar7537
    @prajeeshkumar7537 2 роки тому

    നെയ് കൊളെസ്ട്രോൾ ഉണ്ടാകില്ലേ..

  • @saleenabadar1516
    @saleenabadar1516 2 роки тому

    Shareeram .V.annamvaykkanpatyatyosukal.onnuparanjutharanam.

  • @fhameen
    @fhameen 3 місяці тому +1

    രാത്രി കഞ്ഞി ആക്കി നോക്ക് റിസൾട്ട്‌ അറിയാം

  • @sureshlal5856
    @sureshlal5856 2 роки тому +8

    ഇസാബ് ഗോൾ എന്താ ഞാൻ കേട്ടിട്ടില്ല

  • @Void50156
    @Void50156 2 роки тому

    Ulser ullork kudikkamo?

  • @Kadheeja-kc7rw
    @Kadheeja-kc7rw 11 місяців тому +2

    പാൽ ഈ അസുഖത്തിന് പറ്റില്ലല്ലോ ഹോമിയോ dr പറഞ്ഞുഎന്നോട്

    • @Moneymaker.99
      @Moneymaker.99 9 місяців тому

      Sariyanu.pal kudichal vayarinu oru irrittation aanu

  • @abdurazack1679
    @abdurazack1679 2 роки тому

    Voice not clear…..

  • @nikhilms3336
    @nikhilms3336 Рік тому +69

    എനിക്ക് ഈ വയർ വീർക്കൽ ഒക്കെ കൊണ്ട് ജീവിക്കണം എന്ന് തന്നെയില്ല ❤😔😔

  • @alikerala2935
    @alikerala2935 Рік тому +3

    ഇതിൽ കൂടുതൽ ചിലപ്പോൾ പ്രവാസി ആവും 😢😢

  • @hayaruneesa7913
    @hayaruneesa7913 2 роки тому +2

    എനിക്ക് അണ്ഡാശയ തിൽ ഒരു തടിപ്പ് പോലെ കാണുന്നുണ്ട് വയറു നന്നായി വീർ കാറുണ്ട് മെൻസസ് തീരെ ഇല്ല നാലു വർഷമായി മെൻസസ് തീരെ ഇല്ല ഡോക്ടറെ കാണിച്ചപ്പോൾ മൂത്രസഞ്ചി ഇറങ്ങിയതാണ് എന്നാണ് പറയുന്നത് രണ്ടു കുട്ടികൾ ഉണ്ട് എനിക്ക് പ്രസവം നിർത്തിയതാണ് മൂത്ര സംഖ്യയുടെ പ്രശ്നമോ അത് പിസിഓഡി ആണ് ഇതിനൊരു മറുപടി തരാമോ ഡോക്ടർ

  • @zakkibucha4097
    @zakkibucha4097 2 роки тому +1

    Chadhupp nalladhano

  • @alhazimhameed4052
    @alhazimhameed4052 2 роки тому

    0 p yil aalkaar koravaanalle?

  • @aysha7537
    @aysha7537 5 місяців тому

    എന്ത് കഴിച്ചാലും ദഹികാത്ത പോലെയാണ്
    വയറ്റിനൊരു അസ്വസ്ത്ഥത
    മസാല ഉള്ളതൊക്കെ കാണുമ്പോൾ ഛർദിക്കാൻ വരും

  • @anniemathew8808
    @anniemathew8808 2 роки тому +2

    Dr Ayamodeham thinte English enthannenn parayamo

  • @abdulijaz2967
    @abdulijaz2967 2 роки тому

    Madam

  • @KarunakaranPillai-n1g
    @KarunakaranPillai-n1g 5 місяців тому +2

    ഈ കഥ പ്രസംഗം നിർത്തി കാര്യം പറ

    • @k.k.4950
      @k.k.4950 3 місяці тому +1

      താൻ വേണമെങ്കിൽ കേട്ടാൽ മതി. തന്നെ ആരെങ്കിലും നിർബന്ധിച്ചോ? പോയ്‌ വേറെ ഡോക്ടറെ കാണ് പോ..

  • @aneeshpk4545
    @aneeshpk4545 2 роки тому

    നാളെ മുതൽ ഫ്രൂട്സ് നല്ലോണം വർജിക്കണം. പക്ഷെ സീസൺ അല്ലൊത്തൊണ്ടു നല്ലവിലയ

    • @jessyajikumar9326
      @jessyajikumar9326 2 роки тому +4

      വർജിക്കുക എന്നാൽ ഒഴിവാക്കുക എന്നാണ് അർത്ഥം.

    • @sheebazeenath4775
      @sheebazeenath4775 2 роки тому +1

      🤣🤣🤣

    • @ashiqch-en5yy
      @ashiqch-en5yy 9 місяців тому

      വർജിച്ചും കഴിക്കാം😢

  • @alihassanbaliyambra7386
    @alihassanbaliyambra7386 2 роки тому +1

    ..

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому +4

    ഇസബ് ഗോൾ യുഎയിൽ എല്ലാ ഷോപ്പിലും കിട്ടും ഇതിന്റെ ഉപയോഗം ആന്തരിക രക്തസ്രവം ഉണ്ടാകും എന്ന് കേട്ടപ്പോൾ ഞാൻ നിർത്തി അത് ശരിയാണോ.. ഈസാധനം വീർത്തു വരും എന്ന് പറയുന്നത് ശരയാണോ

  • @sajis3985
    @sajis3985 2 роки тому +3

    മലബന്ധം ഉള്ളവർക്ക് ഉള്ള സ്റ്റിക് ഇറങ്ങിയിട്ടുണ്ട് ,മലബന്ധം ഉള്ളപ്പോൾ ആ സ്റ്റിക്കുകൊണ്ട് കുത്തി കളയുക

  • @habeebke5192
    @habeebke5192 2 роки тому

    ഇസാബ് ഗോൾ ഗൾഫിൽ സുലഭം

  • @rcthomas52
    @rcthomas52 2 роки тому +2

    പറയുന്നത് വക്ത്യമായി പറയുക

  • @koshyyohannanyohannan7480
    @koshyyohannanyohannan7480 Рік тому

  • @sureshlal5856
    @sureshlal5856 2 роки тому

    ഇതൊക്കെ നടക്കുമോ മാടം

  • @sanaltvsanalvarghese8686
    @sanaltvsanalvarghese8686 Рік тому +1

    Thank you Doctour 👍👌

  • @rafeekppthalassery3243
    @rafeekppthalassery3243 Рік тому +1

    Thankiyu ,dr

  • @vpnnisar1794
    @vpnnisar1794 2 роки тому +1

    Thanks

  • @ajayanpv3659
    @ajayanpv3659 2 роки тому

    Excellent

  • @nishatuneri6823
    @nishatuneri6823 2 роки тому +1

    Very useful information. Thanks doctor