രാജേഷ് സർ അങ്ങ് വൈദ്യ ശാസ്ത്രത്തെ ജനകീയ വത്കരിക്കുക ആണ്. വർഷങ്ങൾ എടുത്തു അങ്ങ് പഠിച്ച കാര്യങ്ങൾ സിംപിൾ ആയി പൊതു ജനത്തിന് പറഞ്ഞു കൊടുക്കാൻ ഒരു മടിയുമില്ല. നമിക്കുന്നു
Dr .... സാറിന്റെ വീഡിയോ കണ്ടു വളരെ ഇഷ്ടമായി കുറച്ച് കാലം കൊണ്ട് എനിക്കുണ്ടായ ചില സംശയങ്ങളുടെ ഉത്തരമായിരുന്നു അത് tank u sir but ഈ പറഞ്ഞ എല്ലാ സ്വഭാവത്തിലും ഏറ്റകുറച്ചിലുകളോടുകൂടി എനിക്ക് മലം പോകാറുണ്ട് നമ്മൾ പല സാഹചര്യങ്ങൾ നേരിടുന്നത് കൊണ്ടും കൃത്യത പാലിക്കാത്തത് കൊണ്ടുമാണന്ന് ഇത് കണ്ടപ്പോൾ തോന്നുന്നു. ഒരു സംശയം കൂടി എനിക്ക് തീർത്ത് തന്നാൽ ഉപകാരം. എന്റെ വയറ്റിൽ നിന്ന് അപൂർവ്വമായി കഴിച്ചത് അൽപം പോലും ദഹിക്കാതെ മലത്തോടൊപ്പം പോകാറുണ്ട് - ചോറൊക്കെയാണ് അങ്ങനെ കണ്ടിട്ടുള്ളത്. എന്തായിരിക്കാം കാരണം അതിന്റെ പ്രതിവിധി , ഇത് എന്തങ്കിലും പ്രശ്നമാണോ ? ഒന്നു പറയൂ ഡോക്ടർ❤️
Dr.വളരെ ഉപയോഗ പ്രദമായ വീഡിയോ ആണ്.ഒരുപാട് നന്ദിയുണ്ട്.ഇത് പൂർണമായി മാറ്റാനും ഇങ്ങനെ വിസർജ്യം അടിഞ്ഞു കൂടാതിരിക്കാൻ എന്താണ് പ്രതിവിധി.constipation ഉണ്ട്. ഇപ്പോൾ പ്രവാസിയാണ്.ഇവിടെ വന്നതിനു ശേഷമാണ് ഇങ്ങനെയൊക്കെ.ഇത് കാരണം വളരെ ബുദ്ധിമുട്ടുന്നു.
ഡോക്ടർ, ഡോക്ടറിന്റെ സൗണ്ട് എന്റെ കുഞ്ഞ് മോനു മനസിലാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ പെട്ടന്ന് ചെയ്തോണ്ടിരിക്കുന്ന പ്രവൃത്തി നിർത്തി പെട്ടന്ന് ശ്രെദ്ദിക്കും. ഇപ്പോൾ നോക്കി ഇരിക്കുവാ 👶
Malayalikalude ahankaram anu ee Doctor... Valare nalla arivukal pankuvekunna Doctor... Doctor num kudumbathinum daivam anugrahikatte... Thank u Doctor🙏🙏🙏🙏
Thank u doctor , ഇത്രേം വിശദമായ് ഒരു കാര്യം അവതരിപ്പിക്കാൻ കഴിയുന്നതിനു വളരെ നന്ദി. ഇനിയും ഒരുപാടു അറിവുകൾ കണ്ടെത്താനും ജനങ്ങളിലേക്ക് എത്തിക്കുവാനും കഴിക്കട്ടെ.
ഞൻ ഇപ്പോൾ (കറന്റ്ലി) അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരുവല്ലാത്ത പ്രശ്‌നമാണ് ഈ topic tank u dr. ഇതിൽ 5 സ്റ്റേജ് ആണ് എന്റേത്.. വെള്ളം ഒരുപാട് കുടിക്കുന്ന ആളാണ് ഞൻ... വല്ലാത്ത ഗ്യാസ് ശല്യവും ഉണ്ട്....
ഡോക്ടറുടെ പല വീഡിയോകളും വളരെ വിശദവും വ്യക്തവുമാണ്.. പലപ്പോഴും അലട്ടുന്ന പ്രശ്നങ്ങൾ വളരെ വ്യക്തമായി പറയുകയും അതിൻറെ പ്രതിവിധി പറഞ്ഞു തരികയും ചെയ്യുന്നു..❤❤❤❤
Dear Doctor...You are one among the best doctors..in U tube platform, who has excellent presentation talent..on various health related issues, by which any common man can understand the reasons..and take remedial measures...Thanks Hats off to you.
Acidity ku medicine kazhikkunnathodoppam daily verum vayattil 2 glass vellam kudikkuka. One hour koodumbol one glass vellam kudichu nokku, medicine 1 week il kooduthal or pinneedu orikkalum kazhikkendi varilla
@@kundumon6937 eniku acidity vannu. 1 week homoeo kazhichu, Oppam vellam kooduthal kudikkan thidangi. IPO Years aayi, pinne acidity vannittilla. Food time il kazhikkanam, 1 hr Ida vittu water um kudichu nokku. Doctor paranja pole 25 kg weight ulla aal 1 litre water kudikkanam. 50 kg ulla aal 2 litre, 75 kg ulla aal 3 litre
ഇത്രയും മനസിലാകുന്ന രീതിയിൽ ആരും ഇത് വരെ ഈ ഒരു കാര്യം പറഞ്ഞിട്ടില്ല. നല്ല അവതരണം. Sir. എനിക്ക് കുടലിനു ഇൻഫെക്ഷൻ ഉണ്ട്. പിന്നെ അപ്പന്റീസിന്റെ ആരംഭം ആണ്. അതിനായ് എന്തൊക്കെ ആണ് ഫുഡ് നമ്മൾ ശ്രെധിയ്‌ക്കേണ്ടത്. Sir ഒരു വീഡിയോ ചെയ്യാമോ റിപ്ലൈ തരുമോ
സർ നൽകിയ അറിവുകൾക്ക് കോടി നമസ്കാരം 🙏🙏🙏 പിന്നെ എടുത്ത് പറയാനുള്ളത് നമ്മളെ പരിശോധിച്ച് മരുന്ന് നൽകുന്ന ബഹു.ഡോക്ടറന്മാർ രോഗവിവരം തിരക്കി പരമാവധി ടെസ്റ്റുകളും നടത്തി അവരുടെയോ അല്ലെങ്കിൽ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ ബാങ്ക് ലോണുകളും അടച്ചു, ലാഭം ഉണ്ടാക്കാനും, അവരുടെ ആഡംബര ജീവിതം മെച്ചപ്പെടുത്താനും പ്രയാണം നടത്തുമ്പോൾ സാറിന്റെ അറിവ് പകർത്താൽ ഒത്തിരി രോഗികൾ ലളിതമായി മനസ്സിലാക്കി പ്രവർത്തികമാക്കി സുഖം പ്രാപിക്കുമ്പോൾ അവരുടെ പ്രാർത്ഥന സാറിന് അ സ്വിശ്വസനീയമായ നന്മകൾ നൽകിക്കൊണ്ടിരിക്കട്ടെ ✒️
Thanks doctor sir It is a very good information U are the one and only doctor saying the same matters God bless you 🙏 Definitely I will share this video 👍
Doctor cheyyunna ella videos um sadharanakkarkku manasilakunna tharathila. Oro symptoms um upamikkunna reethi oldage aayavarkkupolum manasilakunna tharathilanu. Ellavarkkum ithupole cheyyan pattilla .oresamayam thankal oru nalla doctor um teacher um aanu.
Oh my god 🙏🙏🙏... എൻ്റെ അച്ഛൻ ഈ പ്രശ്നം കാരണം 2 ആഴ്ച ആയി doctors നേ കാണുന്നു...ഇന്നലെ surgery ആയിരുന്നു... അപ്പോഴാ. അറിഞ്ഞത് കോളൻ ക്യാൻസർ ആണെന്ന്...ഇത് 4th stage...lungsilekkum പടർന്നു...😭😭😭😭 ഇനി ഒന്നും പറയാൻ പറ്റാത്ത stage aayi.. എൻ്റെ അച്ഛൻ്റെ ആയുസ്സിനായി പ്രാർത്ഥിക്കണമേ,🙏🙏🙏🙏
@@DrRajeshKumarOfficial Dr...pls pray for my achan എനിക്ക് 42 yr female ആണ്...അച്ഛന് പറഞ്ഞ തുടക്ക ലക്ഷണങ്ങൾ എനിക്കും ഉണ്ട്..ഞാൻ weight കുറയ്ക്കാനായി 1200 കലോറി diet 2019 il start ചെയ്ത്...അതിനു ശേഷം എന്തെങ്കിലും കുറച്ച് കഴിക്കുമ്പോഴേക്കും വയർ ഫിൽ ആയ തോന്നൽ ആണ്...രണ്ടു തവണ stool ഇൻ്റെ കൂടെ ബ്ലഡ് പോയി...ഇപ്പൊ ഇടയ്ക്ക് constipation നും ഇടയ്ക്ക് ലൂസ് ആയി പശിമ യോടെ പോകും..ഒരു satisfaction തോന്നാറില്ല..ക്യാൻസർ ടെസ്റ്റ് നടതേണ്ടത്തുണ്ടോ? Dr..pls replay
വെറുതെ അല്ല ഡോക്ടർക്ക് ശത്രുക്കളുടെ എണ്ണം കൂടുന്നത് .. ആളുകൾക്ക് കുറച്ച് എങ്കിലും ആരോഗ്യ കാര്യത്തിൽ അറിവ് ഉണ്ടങ്കിൽ ചില ഹോസ്പിറ്റൽ ആളുകൾക്ക് കളക്ഷൻ കുറയും..
Ur way of delivering of information is really deserve an apprecition. My mother is suffering from a pain on her cervical region.. Back of neck.. Followed by a dizziness..a sort of loss of balance of body. What could be this?. Expecting a valuable information regarding this . Kindly suggest any treatment or remedy.. Or further references to any medication.
0:00 മലം കെട്ടിക്കിടക്കുന്ന കുടല്‍
1:40 മലബന്ധം എത്ര തരം? എങ്ങനെ തിരിച്ചറിയാം?
7:50 ചികിത്സ എന്തു?
Hlo dr
സർ ചെയ്യുന്ന ഓരോ വീഡിയോസും ഉപകാരപ്രദമാവാത്ത ഒരു മലയാളീയും ഉണ്ടാവില്ല... It would have been much helpful if you could include a subtitle as well.
@@shekawat3985 subtitle will be there with in two hours..
Sir hyper active, ADHD ennathine kurich oru video cheyyamo? homeopathiyil athinte treatment undo?
@@Healer_Safna s
Dr.Rajesh Kumar ,Dr manoj Jhonson കാര്യങ്ങൾ വ്യക്തമായി പറയുന്നവർ അഭിനന്ദനങ്ങൾ
താങ്ക്യൂ ഡോക്ടർ... താങ്കൾക്ക് മാത്രമേ ഇതുപോലെയുള്ള ടോപ്പിക്ക് അവതരിപ്പിക്കാൻ പറ്റൂ.. ഞങ്ങടെ സ്വകാര്യ അഹങ്കാരം ആണ് രാജേഷ് ഡോക്ടർ 😍😍😍
സത്യം 👍
Yes
Thank you Dr 🙏👍💕🙏
Athe
യെസ്
ഇങ്ങനൊരു ടോപിക് ഞാൻ യൂട്യൂബിൽ വേറെ കണ്ടിട്ടില്ല... Immensely useful 🙏🏻
fittuber nnoru chanel und athilum und
@@abhinanda2004 ath njan kanarund 🥰
@@AmizzzworldAmi.
ഡോക്ടർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... വളരെ വിലയേറിയ കാര്യങ്ങൾ ആണ് നിങ്ങൾ പങ്കുവെയ്ക്കുന്നത്
He is only a homeo doctor. He just copy information from the American internet and blurping on American youtube media.
വളരേ ഉപകാരപ്രദം,,,, പുറത്ത് പറഞ്ഞില്ലെങ്കിലും,എല്ലാവർക്കും ഉണ്ട് ഒരോപ്രശ്നങ്ങൾ
ഇങ്ങനൊരു topic ആദ്യമായിട്ടാ കേൾക്കുന്നത്. ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്ന ഡോക്ടറിനു നന്ദി god bless you sir🙏🏻
ഡോക്ടറെ ഒരു day കാണാതിരിക്കാനും കേൾക്കാതിരിക്കാനും പറ്റാതായി ഈശ്വരൻ ഞങ്ങൾക്ക് തന്ന പുണ്യം ആണ് 💖💖💖💖
ഇത്രയും വിശദമായി ഈ ഒരു കാര്യം പറഞ്ഞ ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി 💐💐
എത്ര മിടുക്കനായ ഒരു Dr thank you. 🙏❤👍👍
മലയാളികളുടെ പൊതു അഹങ്കാരമാണ് ഡോക്ടർ രാജേഷ് കുമാർ ❤️❤️❤️
അത്രയ്ക്ക് വേണോ 😬
@@dhaneshkm8721 അത് കൊണ്ട് കുഴപ്പം ഒന്നുമില്ല 👏👏
😜😜
@@dhaneshkm8721 ottum kuravalla sir, sooper Aanu👍
തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള്....
ഡോക്ടർ തീ ആണ്..... ഡോക്ടർമാർ ആയാ ഇങ്ങനെ വേണം...👍👍👌👌👏👏👏
Thee......ttam ennaano udheshichath .doctor muthaanu tto
രാജേഷ് സർ അങ്ങ് വൈദ്യ ശാസ്ത്രത്തെ ജനകീയ വത്കരിക്കുക ആണ്. വർഷങ്ങൾ എടുത്തു അങ്ങ് പഠിച്ച കാര്യങ്ങൾ സിംപിൾ ആയി പൊതു ജനത്തിന് പറഞ്ഞു കൊടുക്കാൻ ഒരു മടിയുമില്ല. നമിക്കുന്നു
🙏🙏🙏🙏 ഒരുപാട് സംശയങ്ങൾക്ക് ഉത്തരം നൽകി ഡോക്ടർ ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
Dr .... സാറിന്റെ വീഡിയോ കണ്ടു വളരെ ഇഷ്ടമായി കുറച്ച് കാലം കൊണ്ട് എനിക്കുണ്ടായ ചില സംശയങ്ങളുടെ ഉത്തരമായിരുന്നു അത് tank u sir
but ഈ പറഞ്ഞ എല്ലാ സ്വഭാവത്തിലും ഏറ്റകുറച്ചിലുകളോടുകൂടി എനിക്ക് മലം പോകാറുണ്ട് നമ്മൾ പല സാഹചര്യങ്ങൾ നേരിടുന്നത് കൊണ്ടും കൃത്യത പാലിക്കാത്തത് കൊണ്ടുമാണന്ന് ഇത് കണ്ടപ്പോൾ തോന്നുന്നു. ഒരു സംശയം കൂടി എനിക്ക് തീർത്ത് തന്നാൽ ഉപകാരം. എന്റെ വയറ്റിൽ നിന്ന് അപൂർവ്വമായി കഴിച്ചത് അൽപം പോലും ദഹിക്കാതെ മലത്തോടൊപ്പം പോകാറുണ്ട് - ചോറൊക്കെയാണ് അങ്ങനെ കണ്ടിട്ടുള്ളത്.
എന്തായിരിക്കാം കാരണം അതിന്റെ പ്രതിവിധി , ഇത് എന്തങ്കിലും പ്രശ്നമാണോ ? ഒന്നു പറയൂ ഡോക്ടർ❤️
ഡോക്ടറുടെ എല്ലാ വീഡിയോസ് പോലെ ഇതും വ്യത്യസ്ഥം ഉപകാരപ്രദം
Dr. രാജേഷ്‌കുമാർ മുത്താണ്.. ഉപകാരപ്രധമായ video. Daily 3 ലിറ്റർ water + കൃത്യസമയം toilet പോവുക. 👍🏼👍🏼
താങ്കൾ വളരെ നല്ല ഡോക്ടർ ആണ്. ഇപ്പോഴുള്ള ഡോക്ടർമാർ ഇതൊന്നും പറഞ്ഞു തരില്ല ആർക്കും.. താങ്കളെ ദൈവം രക്ഷിക്കട്ടെ,
Thanks dr
Dr.വളരെ ഉപയോഗ പ്രദമായ വീഡിയോ ആണ്.ഒരുപാട് നന്ദിയുണ്ട്.ഇത് പൂർണമായി മാറ്റാനും ഇങ്ങനെ വിസർജ്യം അടിഞ്ഞു കൂടാതിരിക്കാൻ എന്താണ് പ്രതിവിധി.constipation ഉണ്ട്. ഇപ്പോൾ പ്രവാസിയാണ്.ഇവിടെ വന്നതിനു ശേഷമാണ് ഇങ്ങനെയൊക്കെ.ഇത് കാരണം വളരെ ബുദ്ധിമുട്ടുന്നു.
വളരെ ഉപകാരപ്രദമായ അറിവുകൾ സാധാരണക്കാരൻ മനസ്സിലാക്കുവാൻ തക്കവണ്ണം അവതരിപ്പിക്കാൻ സാധിച്ച ഡോക്ടർ അഭിനന്ദനം അർഹിക്കുന്നു.
ഞാൻ കണ്ടതിൽ വച്ചിട്ട് സത്യ സന്ധനായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
ഞങ്ങളുടെ സ്വന്തം ഡോക്ടർ സർ. ഈ വിഷയത്തേക്കുറിച്ച് പറഞ്ഞുതന്നതിനു വളരെ നന്ദി സർ. സാറിന്റെ അറിവ് ഇനിയും വളരട്ടെ 🙏🙏
Very good information
Sir tension kurakuna reethi vyaayamam and food kooduthal chindayanu malamoke dr paranjapoleyanu
ആരോഗ്യ രംഗത്ത് കൂടതൽ കാലം സേവനം ചെയ്യാൻ ആയൂർരാരോഗ്യ സൗഖ്യവും, ദീർഘായുസും, ഈശ്വരൻ നൽകട്ടെ ....എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.!.
വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
ഡോക്ടർ, ഡോക്ടറിന്റെ സൗണ്ട് എന്റെ കുഞ്ഞ് മോനു മനസിലാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ പെട്ടന്ന് ചെയ്തോണ്ടിരിക്കുന്ന പ്രവൃത്തി നിർത്തി പെട്ടന്ന് ശ്രെദ്ദിക്കും. ഇപ്പോൾ നോക്കി ഇരിക്കുവാ 👶
CUTE.
Hi hi hi.hi
വളരെ വ്യക്തമായി പറഞ്ഞു.... ഈ ടോപ്പിക്ക് ആരും ഇടാറില്ല
എന്നും പറയുന്ന പോലെ നല്ല ഡോക്ടർ💕💥🙏 ആയുരാരോഗ്യ സൗഖ്യം നേരുന്നു❣️💪🔥
Malayalikalude ahankaram anu ee Doctor... Valare nalla arivukal pankuvekunna Doctor... Doctor num kudumbathinum daivam anugrahikatte... Thank u Doctor🙏🙏🙏🙏
Thank u doctor , ഇത്രേം വിശദമായ് ഒരു കാര്യം അവതരിപ്പിക്കാൻ കഴിയുന്നതിനു വളരെ നന്ദി. ഇനിയും ഒരുപാടു അറിവുകൾ കണ്ടെത്താനും ജനങ്ങളിലേക്ക് എത്തിക്കുവാനും കഴിക്കട്ടെ.
thank
u
doctor👍👍👍🙏
Thank you sir ❤❤
നല്ല ഉപദേശം എല്ലാവർക്കും പ്രേയോജനം ചെയ്യും നന്ദി!
ഞങ്ങളുടെ ആരോഗ്യ മന്ത്രി.... രാജേഷ് ഡോക്ടർ ☺️👍
ഞൻ ഇപ്പോൾ (കറന്റ്ലി) അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരുവല്ലാത്ത പ്രശ്‌നമാണ് ഈ topic tank u dr. ഇതിൽ 5 സ്റ്റേജ് ആണ് എന്റേത്.. വെള്ളം ഒരുപാട് കുടിക്കുന്ന ആളാണ് ഞൻ... വല്ലാത്ത ഗ്യാസ് ശല്യവും ഉണ്ട്....
ഇത്ര നന്നായിട്ടുണ്ട് ആരും പറയില്ല 🙏🏻🙏🏻🙏🏻thank you Doctor
വളരെ നല്ല അറിവു. ഉപകാര പ്രദമായത്.നന്ദി.ഡോകട൪
Thanku ഡോക്ടർ..... അഭിനന്ദനങ്ങൾ
ഡോക്ടർ ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ ❤
Very well explained. Thank you very much Sir.
ഡോക്ടർ വിലകൂടിയ സന്ദേശം നൽകിയതിന് ഒരുപാട് നന്ദി അറിയിക്കുന്നു
ഡോക്ടറുടെ പല വീഡിയോകളും വളരെ വിശദവും വ്യക്തവുമാണ്..
പലപ്പോഴും അലട്ടുന്ന പ്രശ്നങ്ങൾ വളരെ വ്യക്തമായി പറയുകയും അതിൻറെ പ്രതിവിധി പറഞ്ഞു തരികയും ചെയ്യുന്നു..❤❤❤❤
Valarea upakarappettu.Thanks dr.
Excellent information, thank you very much.we are proud of you sir🙏
ഡോ . പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ഇ പറഞ്ഞ 3 രീതിയിൽ പോകാറുണ്ട്
Dear Doctor...You are one among the best doctors..in U tube platform, who has excellent presentation talent..on various health related issues, by which any common man can understand the reasons..and take remedial measures...Thanks Hats off to you.
Docterudevilsppettaupeedesemvalereupakaraprdhmane
വളരെ നല്ല ഇൻഫർമേഷൻ നന്ദി
Thank you for the valuable information
നിങ്ങൾ ഒരു വലിയ മനുഷ്യനാണ് ഡോക്ടർ,🔥🙏
ഡോക്ടർ എനിക്ക് അസിഡിറ്റി പ്രശ്നം ആയിട്ട് ഇപ്പോ കാണിച്ചു വന്നേ ഉള്ളു.... വയർ ഭയങ്കര വേദന eee വീഡിയോ എനിക്ക് ഉപകാരപ്പെട്ടു ❤❤❤
Acidity ku medicine kazhikkunnathodoppam daily verum vayattil 2 glass vellam kudikkuka. One hour koodumbol one glass vellam kudichu nokku, medicine 1 week il kooduthal or pinneedu orikkalum kazhikkendi varilla
@@AnnannuVendunna വെള്ളം കുടിച്ചാൽ അസിഡിറ്റി മാറുമോ 🤔
@@kundumon6937 eniku acidity vannu. 1 week homoeo kazhichu, Oppam vellam kooduthal kudikkan thidangi.
IPO Years aayi, pinne acidity vannittilla. Food time il kazhikkanam, 1 hr Ida vittu water um kudichu nokku. Doctor paranja pole 25 kg weight ulla aal 1 litre water kudikkanam. 50 kg ulla aal 2 litre, 75 kg ulla aal 3 litre
@@kundumon6937 👍🏻
തേങ്ക്സ് ഡോക്ടർ നല്ല ഉപകാര പ്രദമായ ഒരു സന്ദേശം
വളരെ ഉപയോഗപ്രദമായ വീഡിയോ ... Thank you Dr.👋👋👋
ഇത്രയും മനസിലാകുന്ന രീതിയിൽ ആരും ഇത് വരെ ഈ ഒരു കാര്യം പറഞ്ഞിട്ടില്ല. നല്ല അവതരണം. Sir. എനിക്ക് കുടലിനു ഇൻഫെക്ഷൻ ഉണ്ട്. പിന്നെ അപ്പന്റീസിന്റെ ആരംഭം ആണ്. അതിനായ് എന്തൊക്കെ ആണ് ഫുഡ് നമ്മൾ ശ്രെധിയ്‌ക്കേണ്ടത്. Sir ഒരു വീഡിയോ ചെയ്യാമോ റിപ്ലൈ തരുമോ
പാവങ്ങളുടെ Doctor ന് നമസ്കാരം
സർ നൽകിയ അറിവുകൾക്ക് കോടി നമസ്കാരം 🙏🙏🙏 പിന്നെ എടുത്ത് പറയാനുള്ളത് നമ്മളെ പരിശോധിച്ച് മരുന്ന് നൽകുന്ന ബഹു.ഡോക്ടറന്മാർ രോഗവിവരം തിരക്കി പരമാവധി ടെസ്റ്റുകളും നടത്തി അവരുടെയോ അല്ലെങ്കിൽ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ ബാങ്ക് ലോണുകളും അടച്ചു, ലാഭം ഉണ്ടാക്കാനും, അവരുടെ ആഡംബര ജീവിതം മെച്ചപ്പെടുത്താനും പ്രയാണം നടത്തുമ്പോൾ സാറിന്റെ അറിവ് പകർത്താൽ ഒത്തിരി രോഗികൾ ലളിതമായി മനസ്സിലാക്കി പ്രവർത്തികമാക്കി സുഖം പ്രാപിക്കുമ്പോൾ അവരുടെ പ്രാർത്ഥന സാറിന് അ സ്വിശ്വസനീയമായ നന്മകൾ നൽകിക്കൊണ്ടിരിക്കട്ടെ ✒️
Doctor your way of rendition is awesome ,and pin pointing each in detail which anyone could easily understand,thank you so much doctor,keep going👏👏👏💐💐
വളരെ ഉപകാര പ്രഥമായ വീടിയൊ👍
Really l appreciate you doctor........for your presentaton of this subject👍👍👌👌👌👌👌👌
Ithanu yadhartha doctor im proud of u sir
നല്ല അറിവ്
ഇത്തരം കാര്യങ്ങൾ ഇനിയും ഉണ്ടാവട്ടെ.....
ചിന്തിക്കുമ്പോൾ തന്നെ dr. ആ വിഷയം അവതരിപ്പിക്കും..താങ്ക്സ് ലോട്ടസ്.
ലോട്ടസ് 🙄
എത്ര വ്യക്തമായ്ടാണ് Dr പറഞ്ഞു തരുന്നത്
വളരെ ഉപകാരം സർ
ഡോക്ടർക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
🐷
Aameen
Aameen
😄😄😄😄
ശവഭോഗം ഹലാൽ ആണോ??
അവതരണം ഒരു രക്ഷയുമില്ല
Definitely DOCTOR Sir....it was a worthful information indeed....thanks
👍🏻 താങ്ക്യൂ ഡോക്ടർ വളരെ ഉപകാരം 🥰
Thank you Docter. Good knowledge. Now the tension released Thank you sir
നല്ല ഉബകാരമുള്ള വീഡിയോ
വളരെ ഉപകാരമുള്ള വിഷയമാണ് Dr പഠിപ്പിച്ചു തന്നത്.
Thanks Dr.
ലളിതമായി...ആധികാരികമായി... ഡോക്ടർ പറഞ്ഞു 👌👍
ഡോക്ടർ സർ ആറാടുകയാണ് നമ്മുടെ ഇടയിൽ 💥💥💥🙏
Good👍information
good exposition
😄സമ്മതിച്ചു ഡോക്ടറെ 🙏
Thank you dr🙏.for your valuable infomation
God gifted Doctor❤️
താങ്ക്യൂ സർ പ്രയോജനപ്രദം 🙏👍
Thank u doctor.. Good information
Thanks doctor sir
It is a very good information
U are the one and only doctor saying the same matters
God bless you 🙏
Definitely I will share this video 👍
Congratulations. Doctor. താങ്കളുടെ ഉപദേശം ശോതക്കൾക്ക്. അനിവാര്യമാണ്. കുറേ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.. Thankyou.. 👌👌👌
Njangal TVM karude muthanu Dr ❤️
Doctor cheyyunna ella videos um sadharanakkarkku manasilakunna tharathila. Oro symptoms um upamikkunna reethi oldage aayavarkkupolum manasilakunna tharathilanu. Ellavarkkum ithupole cheyyan pattilla .oresamayam thankal oru nalla doctor um teacher um aanu.
എന്റെ ഫാമിലി ഡോക്ടർ 🥰🥰🥰
ഒത്തിരി നന്ദി ഡോക്ടർ
Oh my god 🙏🙏🙏... എൻ്റെ അച്ഛൻ ഈ പ്രശ്നം കാരണം 2 ആഴ്ച ആയി doctors നേ കാണുന്നു...ഇന്നലെ surgery ആയിരുന്നു... അപ്പോഴാ. അറിഞ്ഞത് കോളൻ ക്യാൻസർ ആണെന്ന്...ഇത് 4th stage...lungsilekkum പടർന്നു...😭😭😭😭 ഇനി ഒന്നും പറയാൻ പറ്റാത്ത stage aayi.. എൻ്റെ അച്ഛൻ്റെ ആയുസ്സിനായി പ്രാർത്ഥിക്കണമേ,🙏🙏🙏🙏
dont worry he will be okay
@@DrRajeshKumarOfficial Dr...pls pray for my achan
എനിക്ക് 42 yr female ആണ്...അച്ഛന് പറഞ്ഞ തുടക്ക ലക്ഷണങ്ങൾ എനിക്കും ഉണ്ട്..ഞാൻ weight കുറയ്ക്കാനായി 1200 കലോറി diet 2019 il start ചെയ്ത്...അതിനു ശേഷം എന്തെങ്കിലും കുറച്ച് കഴിക്കുമ്പോഴേക്കും വയർ ഫിൽ ആയ തോന്നൽ ആണ്...രണ്ടു തവണ stool ഇൻ്റെ കൂടെ ബ്ലഡ് പോയി...ഇപ്പൊ ഇടയ്ക്ക് constipation നും ഇടയ്ക്ക് ലൂസ് ആയി പശിമ യോടെ പോകും..ഒരു satisfaction തോന്നാറില്ല..ക്യാൻസർ ടെസ്റ്റ് നടതേണ്ടത്തുണ്ടോ? Dr..pls replay
@@smileeskerala6850 colonoscopy cheyyunnathan നല്ലത്.ഫുൾ clear aayitt അറിയാം
@@Shihas321 thanks
Very good topic.. thanks 🙏
വെറുതെ അല്ല ഡോക്ടർക്ക് ശത്രുക്കളുടെ എണ്ണം കൂടുന്നത് .. ആളുകൾക്ക് കുറച്ച് എങ്കിലും ആരോഗ്യ കാര്യത്തിൽ അറിവ് ഉണ്ടങ്കിൽ ചില ഹോസ്പിറ്റൽ ആളുകൾക്ക് കളക്ഷൻ കുറയും..
Thanks sir
✅✅✅
👍☑️
Dr. നെ എനിക്ക് ഒത്തിരി ഇഷ്ടമാണ്., ജനകീയ ഡോക്ടർ 🙏🙏
ഓഹ് പിന്നെ പറി ആണ്.. അതൊക്കെ നിങ്ങള്ടെ വെറും തോന്നലാ..
Nalla santhesham Dr
Thank you docter🙏
Ithokke ithra nalla reethiyil vere aara paranjutharuka nalla vedio nanni doctor👍
Thank you sir നല്ല മെസ്സേജ്
വളരെ ഉപകാരം ഡോക്ടർ 🙏🙏
Ellarkum upakarapradham Aya topic thanku dr
Thanks doctor
Very useful & informative video. Thank You Dr 🙏🏽🙏🏽🙏🏽
God bless you Dr.....
Thank u doctor
Thanku ഡോക്ടർ നിങ്ങളെ പോലെ ഡോക്ടർ മാർ ഈ ലോകത്തു നിങ്ങൾ മാത്രം thanku ഡോക്ടർ...
Thanks Doctor as always .
നന്ദി ഡോക്ടർ
Ur way of delivering of information is really deserve an apprecition. My mother is suffering from a pain on her cervical region.. Back of neck.. Followed by a dizziness..a sort of loss of balance of body. What could be this?. Expecting a valuable information regarding this . Kindly suggest any treatment or remedy.. Or further references to any medication.
Super dr❤
Thank you so much Sir🙏... Wishing you good health and happiness🤞
Thank you somuch