ആരാധനയാണ് ഈ മനുഷ്യനോട് ഈ ഭാര്യയ്ക്ക്45 വർഷത്തെ ദാമ്പത്യത്തിലും😍ഇനിയെങ്കിലും ഇവരെ കാണാതെ പോകരുതേ🙏🏻

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 297

  • @linubabu8900
    @linubabu8900 Рік тому +29

    ഈ വീഡിയോ അപ്പച്ചനും അമ്മച്ചിക്കും ഒരു വഴിതിരുവാ കട്ടെ.3മാസം മുൻപ് shenilettan ഞങ്ങളുടെ വീട്ടിൽ വീഡിയോ എടുക്കാൻ വന്നിരുന്നു.എനിക്കും കുറെ ചെടികളും ആർട്ട്‌ വർക്കുകളും ഉണ്ട്. അതൊന്നു അധികം ആർക്കും അറിയില്ലായിരുന്നു. വീഡിയോ വന്നതിനു ശേഷം എനിക്കുണ്ടായ അഭിമാനവും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു മൂലയിലായിരുന്ന എന്നെ സമൂഹത്തിന്റെ മുൻപിലേക്കു എത്തിച്ചത് ഷെനിലേട്ടനാണ്.ഇപ്പോൾ ഞാൻ ചെറിയരീതിയിൽ sale ഉം ചെയ്തു തുടങ്ങി. Cheriyathothil വരുമാനവും കിട്ടി തുടങ്ങി. അതിന്റെ കാരണക്കാരൻ sheniletananu. എനിക്ക് motivaton തന്നു, എന്റെ മനസിനെ sale ചെയ്യാൻ തയ്യാറാക്കിയതു ഇദ്ദേഹമാണ്.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു നിമിത്തമായി വന്ന് , ജീവിതത്തിനു ഒരു വഴിതിരുവാക്കിയത് ഇദ്ദേഹമാണ്. അതുപോലെ ഇവരുടെ ജീവിതത്തിനും ഈ videoഒരു വഴിതിരുവകട്ടെ ❤️
    ഇനിയും ഒരുപാടു ആൾക്കാരെ ഈ ചാനലിലൂടെ സമൂഹത്തിന്റെ മുൻപിൽ എത്തിക്കാൻ സാധിക്കട്ടെ. ഇങ്ങനെ തിരഞ്ഞു പിടിച്ചു വിത്യസ്തങ്ങളായ, അത്ഭുതങ്ങൾ നിറഞ്ഞ, നല്ല നല്ല വീഡിയോസ് ഒട്ടും ബോറടിപ്പിക്കാതെ ഞങ്ങൾക്കായ് green heaven എപ്പോഴും ഒരുക്കുന്നു.അതിനൊരു big congrats 🤝🤝🤝🤝keep it up.

  • @linubabu8900
    @linubabu8900 3 місяці тому +1

    വളരെ കഴിവുള്ള മനുഷ്യൻ കൂടെ നിൽക്കാൻ ഒരു സ്നേഹനിധിയായ അമ്മച്ചിയും❤️God bless you🙏❤️

  • @linubabu8900
    @linubabu8900 Рік тому +5

    ആദ്യം തന്നെ അവരുടെ സ്നേഹബന്ധത്തെപ്പറ്റിയാണ് പറയേണ്ടത്.എന്ത് സ്നേഹത്തോടെയും അഭിമാനത്തോടെയും ആണ് അമ്മച്ചി അപ്പച്ചനെ പറ്റി പറയുന്നത്.ശരിക്കും അവരോടു ആരാധന തോന്നുന്നു.കല്യാണം കഴിഞ്ഞു ഒരുമാസം കഴിയുമ്പോഴേക്കും ഡിവോഴ്സ് ആകാൻ തയ്യാറാവുന്ന ലോകം ആണിത്. അവർ കണ്ടുപഠിക്കണം ഇവരുടെ ഒത്തൊരുമയും സ്നേഹവും. ഇനിയും മുൻപോട്ടു ഈ സ്നേഹബന്ധം നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
    അപ്പച്ചന്റെ creativity ഒന്നും പറയാനില്ല amazing. എന്ത് രസായിട്ട ഉണ്ടാക്കിയിരിക്കുന്നത്.എല്ലാം ഒന്നിനൊന്നു മെച്ചം.എല്ലാ കഴിവുകളും ദൈവം ആവോളം കൊടുത്തിട്ടുണ്ട്. അതിലൂടെ ഒരു വരുമാനം കണ്ടെത്താൻ ശ്രമിക്കണം. 👌👌👌

  • @shylashaju6581
    @shylashaju6581 11 місяців тому +1

    എൻ്റെ കുഞ്ഞി ചാച്ചനും, മേരിയാൻ്റിക്കും അഭിനന്ദനങ്ങൾ. ഇവരുടെ നിശബ്ദമായ കഴിവുകളെ ഇങ്ങനെയെങ്കിലും പുറം ലോകമറിയട്ടെ. ദൈവാനുഗ്രഹമുണ്ടാകട്ടെ....

  • @sindhu106
    @sindhu106 Рік тому +9

    അപ്പച്ചൻ ഒരു സകലകലാവല്ലഭൻ ആണല്ലോ. അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്നേഹം.... അദ്ദേഹത്തിന്റെ ഓരോ കലാസൃഷ്ടിയിലും നമുക്കവിടെ കാണാൻ കഴിയുന്നത്👍🏻

  • @mariyamk.j6258
    @mariyamk.j6258 Рік тому +13

    കുഞ്ഞേട്ടനും മേരി ചേച്ചിക്കും ഒത്തിരി ഒത്തിരി സ്നേഹാദരങ്ങൾ❤❤🎉🎉

  • @sobharadhakrishnan408
    @sobharadhakrishnan408 Рік тому +5

    അപ്പച്ചനും അമ്മച്ചിയും ഒരുപാട് നാൾ ഒത്തിരി സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤

  • @krishnakumariravi6312
    @krishnakumariravi6312 Рік тому +2

    നല്ല ആൾക്കാർ ഈ പ്രായത്തിലും ഇത്രയൊക്കെ ചെയ്യുന്നത് വലിയ അത്ഭുതം തന്നെ ദൈവത്തിൻ്റെ വരദാനം അണ് ഒരുപാട് ആയുസും അറോഗ്യവുംസന്തോഷവും ഉണ്ടാകട്ടെ

  • @rekhakishor1978
    @rekhakishor1978 Рік тому +5

    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല സുഹൃത്തേ 👏🏻👏🏻👏🏻
    കൗതുകം നിറഞ്ഞ ദൃശ്യങ്ങൾ പകർത്തിയെടുക്കുന്നതിനും അത് ഇത്രേം ഭംഗിയായി ഞങ്ങളിലേക്കെത്തിക്കുന്നതിനും 👍🏻
    അമ്മച്ചിക്കും അപ്പച്ചനും 🙏🏻
    ഗംഭീരം 😍😍

  • @zachariahmathew8374
    @zachariahmathew8374 Рік тому +4

    അടിപൊളി ഭാര്യയും ഭർത്താവും ഇതിൽ ആരാണ് കേമൻ അല്ലെങ്കിൽ കേമത്തി എന്ന് പറയാൻ പറ്റില്ല. രണ്ടുപേരും കട്ടക്ക് നിൽക്കും. അദ്ദേഹം ഒരു സകലകലാവല്ലഭൻ ആണല്ലോ. ആ കഴിവുകളെ തുടർന്നും പ്രയോജനപ്പെടുത്തുക. ദൈവം കാത്തു പരിപാലിക്കട്ടെ സഹോദരിക്കും എല്ലാ നന്മകളും നേരുന്നു.
    ഒരു ജേഷ്ഠ സഹോദരൻ

  • @ajithakumari2715
    @ajithakumari2715 Рік тому +4

    എല്ലാം ഒന്നിനൊന്ന് മെച്ചം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹👍🏻

  • @saliniprathapan4161
    @saliniprathapan4161 Рік тому +3

    വല്യപ്പച്ചനേയും വല്യമ്മച്ചിയേയും ഒരു പാട് ഇഷ്ടപ്പെടു ഒരുപാട് കാലം രണ്ടു പേരും ഇതുപോലെ സനേഹത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അപ്പച്ചന്റെ കഴിവുകൾ വെറുതെ പാഴാകാതെ നല്ലൊരു ബിസിനസ്സായി മാറട്ടെ ഇത് എല്ലാവരുടെയും മുന്നിൽ എത്തിക്കാൻ അവസരം ഒരുക്കിയ Shenilനും ഒരു പാട് നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പിന്നെ ഒരു കാര്യം ഒരു തക്കാളി കാണിച്ചില്ലേ അത് കറിവയ്ക്കുന്നതാണോ . അതിന്റെ വിത്ത് കിട്ടാൻ വഴിയുണ്ടോ

  • @nishaec89
    @nishaec89 Рік тому +3

    ഭാര്യേ...മേര്യേ... എന്ത് രസമാണ് അവരുടെ ആ ഒരു unity. രണ്ട് പേരും മത്സരിച്ചു സ്നേഹിക്കുന്നു. എന്തൊരു ഭംഗിയാണ് ഓരോ വസ്തുക്കളും ഓരോ concept വെച്ച് ചിരട്ടയിൽ ചെയ്ത വർക്കുകൾ ആദ്യമായാണ് കാണുന്നത്. അത്ഭുതപ്പെടുത്തുന്ന അപ്പനും അമ്മയും. നന്നായിട്ടുണ്ട് ഷെനിൽ രസകരമായ സംഭാഷണത്തിലൂടെ കാണികളേയും ആ അപ്പന്റേയും അമ്മയുടേയും കൂടെ ഇരുത്താൻ നിനക്ക് കഴിഞ്ഞു.

  • @lovelyzachariah9751
    @lovelyzachariah9751 Рік тому +5

    ഒളിച്ചു വച്ച പലരുടെയും കഴിവുകളെ പുറംലോകം കാണാൻ ഒരു അവസരം ഒരുക്കിയ shenil നെ ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ ചിരട്ടയിൽ ഉണ്ടാക്കിയ എല്ലാം വളരെ മനോഹരം ആണ്. നല്ല perfection ഉണ്ട്, കുറെ മിനെക്കെട്ടിട്ടുണ്ട് എന്ന് ഇതൊക്കെ കാണുമ്പോൾ അറിയാം. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. ആരോഗ്യം, ബലം, കഴിവ് ഒക്കെ തന്ന ദൈവം ഇവരെ ഓരോ ദിവസവും വഴിനടത്തട്ടെ. 🙏🙏
    എനിക്ക് ഒത്തിരി ഇഷ്ടം ആയി.

  • @Neelambari813
    @Neelambari813 7 місяців тому +1

    Your videos are so nice ,feel so nostalgic .The way you present never feel you are a stranger so much homely feeling.
    Love your videos. ❤❤❤

  • @susanJacob-s5l
    @susanJacob-s5l Рік тому +3

    ചേട്ടനും ചേച്ചിക്കും എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു

  • @LilaP-s7h
    @LilaP-s7h 11 місяців тому +1

    Amazing!. What a talented person !God bless you.

  • @brigitjohn3307
    @brigitjohn3307 8 місяців тому +1

    Blessed Couple! Remain ever blessed and a blessing. Simple and down to earth. The beauty lies in the eyes that behold. The coconut shell creativity is splendid.
    The creativity and the personalities of the couple is marvellous.
    Desire to search out hidden treasures and put them on a pedestal can only be done by someone with a big heart.
    Hats off to you too, Shennil.

  • @renyreghunadh
    @renyreghunadh Рік тому +3

    ഈ അപ്പച്ചന്റെ കഴിവുകൾ പുറത്തു കൊണ്ടുവന്ന താങ്കൾക്ക് നന്ദി. കാരണം ഇത് കാണാൻ പറ്റിയല്ലോ. ബ്ലീടിംഗ് ഹാർട്ട് : ഹാ! സൂപ്പർ

  • @gracymathew3177
    @gracymathew3177 Рік тому +2

    Amazing..., Chettan and Chechy...

  • @shijisibi7771
    @shijisibi7771 Рік тому +1

    വളരെ നന്നായിട്ടുണ്ട്.God bless you

  • @stardgpkvl
    @stardgpkvl Рік тому +1

    Chettan oru prasthanam thanne. Ayusum arogyavum Eiswaran nalkatte.

  • @Kumbidi-k3n
    @Kumbidi-k3n Рік тому +1

    ഇന്ന് ജീവിക്കാൻ എല്ലാം വേണം രണ്ടാൾക്കും ഒരു പാട് അഭിനന്ദനങ്ങൾ❤❤❤❤

  • @mercyantony3322
    @mercyantony3322 Рік тому +2

    Everything looks so beautiful and outstanding especially the grapes vine , birds on the branch and so many ... all rounder .. many variety items.. we will pass by when we come on vacation
    From US

  • @mathewmichael5421
    @mathewmichael5421 Рік тому +2

    Anikku yee appachanem ammeum orupadishttappettu.appachantta varthamana reethi kandappol
    Anikke antta appachana ormma vannu.god bless u ❤❤❤❤❤❤❤

  • @lovelykjmooppattil4671
    @lovelykjmooppattil4671 Рік тому +2

    എനിക്ക് സുപരിചിതരായ കുര്യൻ ചേട്ടനെയും മേരി ചേച്ചി യെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം.

  • @sujathaan7225
    @sujathaan7225 Рік тому +1

    Lovely couples.shenil ivare parichayappeduthiysthil valare adhikam santhosham

  • @mathewjohn4431
    @mathewjohn4431 Рік тому +3

    Good work

  • @sunithapv4459
    @sunithapv4459 Рік тому +1

    Amazing work enium dayivum uyaragalil Ethan kaziattay

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy Рік тому +1

    Super vedio tto nalla achanum ammem

  • @mathewmichael5421
    @mathewmichael5421 Рік тому +1

    Ethraum kashttapettu ethu njagalill athikkunna mone errikkatta oru big salute.❤❤❤❤❤

  • @seenasaif2547
    @seenasaif2547 Рік тому +1

    Nalla innacentaya appachanum ammachiyum daivam anugrahikatte

  • @artips8485
    @artips8485 11 місяців тому +1

    അയ്യോ ഇത് കുഞ്ഞു കാര്യം അല്ല നല്ല കഴിവ് ആണ് എനി വിപണിയിൽ എത്തിക്കണം കഷ്ട്ടിപ്പാടിന് ഒരു കൈ സഹായം ❤❤❤

  • @holyboldrin5792
    @holyboldrin5792 Рік тому

    Sooper appachan and ammachi ente appachante athe age thanne ❤❤❤❤❤God bless you

  • @ahammedkabeermukkoden5655
    @ahammedkabeermukkoden5655 10 місяців тому +1

    Congregation

  • @divyavijayan3318
    @divyavijayan3318 Рік тому +1

    Super 👌🏻 talent 👏 👌🏻 ❤

  • @remiskariah6767
    @remiskariah6767 Рік тому +2

    Wow. What a creationist.

  • @susanjain1079
    @susanjain1079 11 місяців тому +1

    Very beautiful.

  • @Neelambari813
    @Neelambari813 10 місяців тому +1

    9.11 absolutely 💯 👍

  • @JesudasStephen
    @JesudasStephen Рік тому +1

    God bless you ❤❤❤❤❤❤❤

  • @valsathoman1934
    @valsathoman1934 Рік тому +1

    Fantastic 🙏🙏👍👍👍👌👌👌👌💯💯💯💯❤️❤️❤️❤️

  • @Dijitalgugam
    @Dijitalgugam Рік тому +6

    Bharye merye ഒന്നിങ്ങു വന്നേ അത് പൊളിച്ച്😅

  • @Akhilawayanad123
    @Akhilawayanad123 Рік тому +1

    Itharakkoyaaaa🥰❤️❤️❤️❤️❤️❤️❤️.......

  • @mollyaugustine6872
    @mollyaugustine6872 11 місяців тому +1

    Really awesome

  • @leenaleaves
    @leenaleaves Рік тому

    Thanks for sharing! Kuryan chettante kazhiv apaaram 🙏

  • @sangeethababu9533
    @sangeethababu9533 Рік тому +1

    Kuriyan cheatta&Mary cheachy Polichu❤❤❤

  • @safiyathrehiyana
    @safiyathrehiyana Рік тому +1

    Kudathile vilakk pole, puramlokam ariyatha othiri prathibhakal namukk chuttum und. Athil orale ee channeliloode parijayappeduthiyathinu Shenil chetta..👍👍🤝

  • @ushageorge1289
    @ushageorge1289 Рік тому +2

    വല്യപ്പച്ചനും വല്യമ്മച്ചിക്കും ബിഗ് സല്യൂട്ട്❤❤

  • @rameshpb6330
    @rameshpb6330 Рік тому +3

    കുഞ്ഞേട്ടൻ , മേരിച്ചേച്ചി ഞങ്ങൾ നാട്ടുകാരുടെ അഭിമാനം

  • @vijayakumarikk2028
    @vijayakumarikk2028 Рік тому +1

    Perfect finishing

  • @LizzyKuruvilla
    @LizzyKuruvilla 11 місяців тому +1

    Very good 👍 ❤

  • @ShaisyJose
    @ShaisyJose Рік тому

    മനോഹരമായ വീഡിയോ ഒത്തിരി സന്തോഷം❤

  • @peterkurianpeterkurian4444
    @peterkurianpeterkurian4444 Рік тому +3

    🥰🥰papa and Amma

  • @elammakaitharam9357
    @elammakaitharam9357 Рік тому +1

    Congratulations Very good Collection ❤

  • @hajaranazar1724
    @hajaranazar1724 Рік тому +1

    👍👍നല്ല മനുഷ്യൻ 🥰🥰🥰🥰🥰🥰

  • @shibilavp2983
    @shibilavp2983 Рік тому +1

    ellam nalla adipoliyayittund❤

  • @georgedaniel2846
    @georgedaniel2846 2 місяці тому +1

    🙏❤

  • @abithaabi3961
    @abithaabi3961 Рік тому +1

    Proud of you Kunjancle and Mary aunty

  • @nishakuriakose7013
    @nishakuriakose7013 11 місяців тому +1

    Vallappachen and Vallamachi❤❤❤❤

  • @divyaulahannan7451
    @divyaulahannan7451 Рік тому +1

    So proud of you Valiappachan and Valiammachi… love you 😘

  • @narendranp5874
    @narendranp5874 11 місяців тому +1

    👌

  • @dineshpillai3493
    @dineshpillai3493 11 місяців тому +1

    👏👏👏

  • @_plantae__5416
    @_plantae__5416 Рік тому +1

    Wow nalla video 🎉🎉🎉

  • @Pennu5123
    @Pennu5123 Рік тому +1

    Adipoli vedio....പെട്ടെന്ന് തീർന് പോലെ...കണ്ടൂ kowthukam മാറിയില്ല....എന്തൊക്കെ കഴിവുകൾ അണ് ദൈവം വാരി കൊരി കൊടുത്തിരിക്കുന്നത്....ഒരു കഴിവും ഇല്ലാത്ത എനിക്ക് ചെറിയ ഒരു കുശുബ് തോന്നാതെ ഇല്ല കേട്ടോ. ..രാജപ്പൻ ചേട്ടനെ പോലെ cheriyaoru cut thonunnd ....നിഷ്കളങ്കമായ aa ചിരി കണ്ടാൽ അറിയാം endu നല്ല മനുഷ്യൻ എന്ന്....രണ്ടു പേരും തമ്മിലുള്ള ഐകെo aa sneham എന്നും ഇതു പോലെ തന്നെ ധാരാളം വർഷങ്ങൾ പിന്നിട് ടെ എന്ന് പ്രാർത്ഥിക്കുന്നു.....
    ചേട്ടൻ്റെ ഒരു പാട്ടും, തബല കൊട്ടും കൂടി പ്രതീക്ഷിച്ചു ....സമയ പരധി ഒരു കാരണം analoo അല്ലേ......Merry ചേച്ചിയുടെ . ഗാർഡൻ num super......white colour vadamalii.very rare ayite കണ്ടിട്ടുള്ളൂ.... തക്കാളി വേറെ ഒരു ലെവൽ. തന്നെ.....
    ഇത് പോലുള്ള പലതരം കഴിവുള്ള ആളുകളെ വീഡിയോ യിലൂടെ പരിചയപ്പെടുമ്പോൾ , കാണുമ്പോൾ വളരെ യധികം.സന്തോഷം.....
    അത് നമ്മളിലേക്ക് എത്തിച്ചു തരുന്ന thangalukkum നന്ദി....

  • @shibujose-z4o
    @shibujose-z4o Рік тому +2

    Adipoli❤

  • @saleenasali6929
    @saleenasali6929 Рік тому +1

    Great 🙏🏻🙏🏻🙏🏻.

  • @labeeba6119
    @labeeba6119 Рік тому +1

    അഭാര കഴിവ് തന്നെ ഇത്ര പ്രായത്തിലും വെറുതെ ഇരിക്കുന്നില്ലല്ലോ❤

  • @laangels9774
    @laangels9774 Рік тому +1

    Super super super❤❤

  • @aswathysush2187
    @aswathysush2187 Рік тому +1

    നല്ല ഭംഗി❤❤❤❤ കഴിവ് അപാരം

  • @FloraRealm
    @FloraRealm Рік тому +1

    Super video 👌👌👍👍

  • @SiniBenny-b7s
    @SiniBenny-b7s Рік тому +1

    Super.

  • @Neelambari813
    @Neelambari813 Рік тому +1

    Good morning
    1.15👍👍👍keep going 🤝🤝🤝

  • @elsyjohn4925
    @elsyjohn4925 Рік тому +2

    . ഹലോ, കൊള്ളാലോ പഴയ പണി കൂടുതൽ ശക്തിയോടെ ആണല്ലോ. വീഡിയോ കണ്ടപ്പോൾ സന്തോഷമായി.❤❤

  • @AJITHASIVAN-i2s
    @AJITHASIVAN-i2s Рік тому +1

    ❤️❤️❤️❤️❤️🙏

  • @lathamohan7705
    @lathamohan7705 Рік тому

    Super vedio ♥️♥️♥️♥️

  • @harshachacko2490
    @harshachacko2490 Рік тому +2

    👏🏻👏🏻👏🏻

  • @maneeshakm4487
    @maneeshakm4487 Рік тому +1

    Superb...

  • @vivekvijayank281
    @vivekvijayank281 Рік тому +1

    Super video 👍

  • @evergreenmedias2907
    @evergreenmedias2907 Рік тому +1

    Innocent loving couples

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy Рік тому +1

    Superbbb

  • @geethakrishnankutty6044
    @geethakrishnankutty6044 11 місяців тому

    Aa violet colour flower nanayetund

  • @thomassiji8518
    @thomassiji8518 Рік тому +1

    Super ❤

  • @lissyjohny8233
    @lissyjohny8233 Рік тому

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല🎉❤

  • @deepageorge4807
    @deepageorge4807 Рік тому

    Super 👏👏👏👏

  • @premajasukumaran3866
    @premajasukumaran3866 Рік тому +1

    Super

  • @Nandanamgarden
    @Nandanamgarden Рік тому +1

    Wow 👏👏👏🌹

  • @narayanantp3992
    @narayanantp3992 Рік тому +1

    🙏🙏🙏

  • @sindhujayakumar1004
    @sindhujayakumar1004 Рік тому +1

    nice

  • @maryfrancis3622
    @maryfrancis3622 11 місяців тому +1

    ചേട്ടാ മാനന്തവാടിയിൽ ഞങ്ങളുടെ പറമ്പിൽ ആ കല്ല് കിടപ്പുണ്ട് വേണമെങ്കിൽ താരമായിരുന്നു

  • @alicewilliam216
    @alicewilliam216 11 місяців тому +1

    Appachan nalla oru cooker anenkil yethra sweety adipikum.😂😂

  • @sindhuramesh2524
    @sindhuramesh2524 Рік тому

    Super video 🥰

  • @chithralekhap6475
    @chithralekhap6475 Рік тому +1

    ❤❤👍👍

  • @sainabakk2176
    @sainabakk2176 Рік тому +1

    ❤❤❤❤❤❤❤

  • @ashilashil1049
    @ashilashil1049 Рік тому +1

    ഇജ്ജ് മുത്താടാ❤❤

  • @nishamathew2375
    @nishamathew2375 Рік тому

    ❤❤❤congrats

  • @remiskariah6767
    @remiskariah6767 Рік тому +1

    Wishing more people would see this video and appreciate the couple and also subscribe your channel Rinil

  • @jijimbiji9426
    @jijimbiji9426 11 місяців тому +1

    Supperĝrèat

  • @riyajinto1233
    @riyajinto1233 Рік тому +1

    Vellpachan vellmichi ❤❤❤❤

  • @stardgpkvl
    @stardgpkvl Рік тому +1

    Chettan oru prasthanam thanne. Ayusum arogyavum Eìswaran nakkayte.

  • @annsabu8394
    @annsabu8394 Рік тому +1

    ❤❤👌🏻👌🏻👌🏻