രണ്ടാമത്തെ വട്ടം ആണ് കാണുന്നത്.. രാവിലെ ആസ്വദിച്ചു കാണാൻ പറ്റിയില്ല... നിങ്ങളുടെ രണ്ട് കൂട്ടരുടെയും വീഡിയോസ് ഇപ്പൊ ഡെയിലി കാണാറുണ്ട് രണ്ട് മൂന്ന് എണ്ണം എങ്കിലും old വീഡിയോസ്... രണ്ട് മാസം ആയിട്ടുള്ളു ആദ്യമായി നിങ്ങളുടെ ചാനൽ കണ്ടത്... സോ.. ഇടക്കിടെ പഴയത് കാണാത്തത് ഒക്കെ കണ്ട് കണ്ടു തീർത്തു വരുവാ.... സൂപ്പർ ആണ് എല്ലാരും... 😍😍
അമ്മ ഒന്നും വിചാരിക്കല്ലെട്ടോ. ആദ്യം കണ്ടപ്പോ " അമേരിക്കൻ അമ്മായി " സിനിമ ഓർമ്മ വന്നു. പോകേപ്പോകെ ഉഗ്രൻ ആയി. വൈകുയാണെങ്കിലും മോന് വിവരം വന്നു.... മരുമകൾക്കും. സൂപ്പർ വീഡിയോ 👌👍♥
😊ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു ടെലിഫിലിം .നമ്മൾ ആദ്യം നമ്മളെ സ്നേഹിക്കണം എങ്കിലേ മറ്റുള്ളവർ നമ്മളെ സ്നേഹിക്കു. കുടുംബം ബന്ധം എന്നെല്ലാം പറഞ്ഞ് സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം കാറ്റിൽ പറത്തി .ജീവിതം കുറ്റിയിൽ കെട്ടിയ കയറിൽ തളച്ച് ഹോമിക്കുന്നഎല്ലാ വീട്ടമ്മമാർക്കും വേണ്ടിആശംസകൾ
എനിക്ക് മനസിലായ ഒരു കാര്യം ഉണ്ട്.. പെണ്മക്കൾ ഉള്ളവർ ഭാഗ്യം ചെയ്തവർ ആണ്.. കാരണം അവർക്ക് കല്യാണം കഴിഞ്ഞാലും പേരെന്റ്സ് നോടുള്ള സ്നേഹവും കടപ്പാടും ഒട്ടും കുറയില്ല. ഒരു പണത്‌തൂക്കം കൂടാൻ ആണ് സാധ്യത. പക്ഷെ ആൺമക്കൾ കുറച്ചു സെൽഫിഷ് ആയിരിക്കും..പിന്നെ ഭാര്യയെ പറ്റിയും കുഞ്ഞുങ്ങളെ പറ്റിയും മാത്രം ആണ് ചിന്ത..പിന്നെ മക്കൾക്കില്ലാത്ത സ്നേഹം മരുമക്കൾക്ക് ഉണ്ടാവാനുള്ള ചാൻസ് ഉണ്ടോ? പെണ്മക്കളുടെ മാതാപിതാക്കളെ, നിങ്ങൾ പെൺകുട്ടികളെ നല്ല വിദ്യാഭ്യാസവും പ്രതികരണശേഷിയും തന്റെടവും കൊടുത്ത് വളർത്തൂ.. അവർ കല്യാണം കഴിഞ്ഞാലും നിങ്ങൾക്ക് മനസികമ്മായും ശാരീരികമായും സാമ്പത്തികമായും എന്നും പിന്തുണ തരും. അത് കെട്ടിയോൻ അല്ല ദൈവം തന്നെ വേണ്ട എന്ന് പറഞ്ഞാലും.. ആൺമക്കളുടെ കാര്യത്തിൽ അത്ര ഉറപ്പില്ല 😂
Self love, self respect.. ഇത് ഇല്ലാത്തവരെ മക്കൾ പോലും മൈൻഡ് ചെയ്യില്ല.. അത് കൊണ്ടാണ് മക്കൾ വേലക്കാരി മാത്രമായി അമ്മയെ കണ്ടത് ഇതിലെ അമ്മക്ക് അതൊക്കെ ഉണ്ടായപ്പോ മക്കൾ പഠിച്ചു.... നല്ല മെസ്സേജ്.. എല്ലാരും നന്നായി തന്നെ സ്വന്തം റോൾ ചെയ്തു.. 👍🏻
ഭാര്യയുടെ സാരിത്തുമ്പിൽ നിൽക്കാതെ പറയേണ്ടത് പറയേണ്ട സമയത്ത് പറയാനുള്ള തൻ്റേടം ഭർത്താവ് കാണിച്ചാൽ മാത്രമേ പെണ്ണ് നന്നാവൂ.... പെണ്ണ് നന്നായാൽ ഒരു കുടുംബം നന്നായി. പെണ്ണ് തലതിരിഞാൽ കുടുംബത്തിൽ സമാധാനം ഇല്ലാതാകും.
എനിക്ക് ഇത് കണ്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല, എൻ്റെ അമ്മയെ കൊണ്ട് പണിയെടുപ്പിക്കാൻ പറ്റില്ല എന്ന് ശ്രുതി പറയുമ്പോൾ ഉള്ള ദിനു സാറിൻ്റെ ഭാവം ഹോ ചിരിച്ച് ചിരിച്ച് Super❤❤❤
സൂപ്പർ അമ്മ ഇപ്പോഴാ മോൻ ആ അമ്മയുടെ മകൻ ആയത് സൂപ്പർ വീഡിയോ സൂപ്പർ മെസേജ് എല്ലാരും അടിപൊളി. ടൂർ പോയി തിരിച്ചു വന്നപ്പോ അമ്മയെ കാണാൻ എന്ത് സുന്ദരി ആയിരുന്നു സൂപ്പർ amma❤❤🥰🥰
അടിപൊളി വീഡിയോ ഇനിയും ഇത് പോലെ അമ്മായിമ്മമാരെ സപ്പോർട്ട് ചെയ്തുള്ള അടിപൊളി വീഡിയോസ് വരട്ടെ ആൺ പിള്ളേരുടെ കണ്ണ് തുറപ്പിക്കുന്ന നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു നല്ല മോൻ ഇപ്പോളെങ്കിലും അമ്മേടെ മനസ്സറിയാൻ കഴിഞ്ഞല്ലോ അത് കൊണ്ട് മരുമോളും നന്നായി ഒരു വീട്ടിൽ ഭർത്താവ് നന്നായാൽ ആ കുടുംബo നന്നായി ആരും ഭർത്താവിന്റെ മാതാപിതാക്കളെ നോക്കുന്നതും ഭക്ഷണം വെച്ച് കൊടുക്കുന്നതും എത്ര വല്ല്യ പഠിപ്പിസ്റ്റാണെങ്കിലും അല്ലെങ്കിലും ഒരു കുറച്ചിലില്ല അവർ ഉണ്ടായിട്ടാണ് നമ്മൾ സ്നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടിയതെന്നുള്ള ഓർമ വരും തലമുറകൾക്ക് ഉണ്ടായാൽ നല്ലത് കാര്യംഅമ്മമാർക്ക് ഇച്ചിരി സ്ട്രിക്ട് ഉള്ളത് നല്ലതന്നെ എന്നാലും ഓവർ ആവാതിരുന്നാൽ മതി
അമ്മേ അടിപൊളി, ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഉണ്ടായ വിഷമം ദേ ഇപ്പൊ തീർന്നു, ഇങ്ങനെ തന്നെ വേണം, എല്ലാ സന്തോഷവും അടിച്ചുപൊളിയും ഒക്കെ അമ്മക്കും വേണമല്ലോ, രണ്ടുപേരും ഒന്ന് പഠിക്കട്ടെ 😂😂😂
@@bindubindu171 ആ കൊച്ചിന്റെ ഭാഗ്യം.. കല്യാണം കഴിഞ്ഞു വരുന്ന പെൺകുട്ടികൾക്ക് ഭയമാണ് എന്ത് എങ്ങിനെ എപ്പോ എന്നൊന്നും അറിയില്ല.. വീട്ടിൽ ചെയ്തിരുന്നപോലെ കാര്യങ്ങൾ ചെയ്തിരുന്നേലും... ഇവിടുള്ളവർക്ക് ഇഷ്ടമാകുമോ എന്ന പേടി അങ്ങനെ ഒരുപാട് ഉണ്ട്.. അത് മനസ്സിലാക്കാനും ചില ചെറിയ തെറ്റുകൾ പോട്ടെന്നു വെക്കാനും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാനും ഉള്ള മനസ്സ് അമ്മായിഅമ്മക്ക് ഉണ്ടേൽ സ്വർഗം ആണ്.. ആവശ്യമില്ലാത്ത അല്ലേൽ അത് വരെ ഇല്ലാത്ത നിയമങ്ങൾ ചിട്ടകൾ ആണ് ചില അമ്മായിഅമ്മമാർക് എന്നാൽ അവരത് പാലിക്കുകേം ഇല്ല വരുന്ന പെൺകുട്ടികൾ എല്ലാം അറിഞ്ഞുകൊള്ളണം... എല്ലാ ജോലിയും എടുത്താലും അപ്പുറത്തെ വീട്ടിലും ബന്ധുവീട്ടിലും ഒരു പണിയും എടുക്കുന്നില്ല എല്ലാം ഈ ഞാൻ തന്നെ എടുക്കണം അവൾ ചുമ്മാ കഴിക്കാൻ മാത്രം പുറത്ത് വരും എന്ന നുണ പറയേം ചെയ്യും.. ഇവരെങ്ങാൻ വീട്ടിൽ വന്നാലോ അത് വരെയില്ലാത്ത പണിയെടുപ്പാ... തുടച്ചിട്ട നിലം പിന്നേം തുടയ്ക്കും, അടുപ്പത്തു ഇരിക്കുന്നത് ചുമ്മാ ഇളക്കും കഴുകിയിട്ടത് ഒന്നൂടെ കഴുകും എന്നിട്ട് ഒരു വർത്താനം ഇതൊന്നും എന്റെ കൈ ചെന്നില്ലേൽ നടക്കൂല ഒരുത്തി ഉള്ളത് ഒന്നും ചെയ്യൂല എന്ന്...വലിയ പറ്റുവളയും വാങ്ങിയ കുടുംബം പോലെയാ സംസാരം പെൺകുട്ടിയുടെ വീട്ടുകാർ മോശം ആൾക്കാരെന്ന രീതിയിലുള്ള പുച്ഛവും. കൊടുത്ത ഗോൾഡിനെക്കാൾ കിട്ടാനുള്ള ചാൻസുണ്ടായിരുന്നു എന്ന കുറ്റപ്പെടുത്താലും. എന്നാലോ ഒരുപാട് പെണ്ണ് കണ്ടിട്ടും കല്യാണം നടക്കാതെ ജോലിയിലും പഠിത്തത്തിലും എലാ കാര്യത്തിലും നുണ പറഞ്ഞു നടത്തിയ കല്യാണമാ ഇത്. അതിലും പോരായ്മ.. 30pavan gold, 1.5lakh പോരത്രേ അതും 6yrs മുന്നേ.ഏതേലും കല്യാണം നടന്നാ മതീന്ന് പറഞ്ഞു നടന്നവരാ.. ഈ അമ്മായമ്മേടെ സ്വഭാവ ഗുണം കാരണം എല്ലാം മുടങ്ങി.. ഞങ്ങൾ അറിയാതെ പെട്ടു..കെട്ടിയവൻ നല്ല മനസ്സുള്ളവർ ആയത് കൊണ്ട് ഇപ്പോഴും ജീവിക്കുന്നു. എന്നാലും ഒരു കുടുംബത്തിൽ എല്ലാവരും ആയി സ്നേഹത്തോടെ കഴിയമെന്നുള്ള ആഗ്രഹം വെറുതെയായി.
Part 1 link
ua-cam.com/video/vApgVxE3otc/v-deo.htmlsi=m08pVYal4NFBov39
വനജാമ്മയുടെ entry പൊളിച്ചു നല്ല ഭംഗിയുണ്ടായിരുന്നു ❤️❤️❤️സൂപ്പർ മെസ്സേജ് 👍👍👍👍👍👍
Thank you so much ❤️ 💓
🤣🤣🤣🤣🤣🤣🤣@@happyandcool1-t1y
Nice 🌹
രണ്ടാമത്തെ വട്ടം ആണ് കാണുന്നത്.. രാവിലെ ആസ്വദിച്ചു കാണാൻ പറ്റിയില്ല... നിങ്ങളുടെ രണ്ട് കൂട്ടരുടെയും വീഡിയോസ് ഇപ്പൊ ഡെയിലി കാണാറുണ്ട് രണ്ട് മൂന്ന് എണ്ണം എങ്കിലും old വീഡിയോസ്... രണ്ട് മാസം ആയിട്ടുള്ളു ആദ്യമായി നിങ്ങളുടെ ചാനൽ കണ്ടത്... സോ.. ഇടക്കിടെ പഴയത് കാണാത്തത് ഒക്കെ കണ്ട് കണ്ടു തീർത്തു വരുവാ.... സൂപ്പർ ആണ് എല്ലാരും... 😍😍
Thank you so much
അമ്മ ഒന്നും വിചാരിക്കല്ലെട്ടോ. ആദ്യം കണ്ടപ്പോ " അമേരിക്കൻ അമ്മായി " സിനിമ ഓർമ്മ വന്നു. പോകേപ്പോകെ ഉഗ്രൻ ആയി. വൈകുയാണെങ്കിലും മോന് വിവരം വന്നു.... മരുമകൾക്കും. സൂപ്പർ വീഡിയോ 👌👍♥
അറുപത് വയസ്സ് കഴിഞ്ഞ അമ്മ മാരെ കഷ്ട്ടപ്പെടുത്തുന്നത് നല്ലതല്ല. അവർക്ക് സന്തോഷമാണെങ്കിൽ പറ്റുന്ന പോലെ ചെയ്യുന്നത് മതി❤
😊ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു ടെലിഫിലിം .നമ്മൾ ആദ്യം നമ്മളെ സ്നേഹിക്കണം എങ്കിലേ മറ്റുള്ളവർ നമ്മളെ സ്നേഹിക്കു.
കുടുംബം ബന്ധം എന്നെല്ലാം പറഞ്ഞ് സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം കാറ്റിൽ പറത്തി .ജീവിതം കുറ്റിയിൽ കെട്ടിയ കയറിൽ തളച്ച് ഹോമിക്കുന്നഎല്ലാ വീട്ടമ്മമാർക്കും വേണ്ടിആശംസകൾ
എനിക്ക് മനസിലായ ഒരു കാര്യം ഉണ്ട്.. പെണ്മക്കൾ ഉള്ളവർ ഭാഗ്യം ചെയ്തവർ ആണ്.. കാരണം അവർക്ക് കല്യാണം കഴിഞ്ഞാലും പേരെന്റ്സ് നോടുള്ള സ്നേഹവും കടപ്പാടും ഒട്ടും കുറയില്ല. ഒരു പണത്‌തൂക്കം കൂടാൻ ആണ് സാധ്യത. പക്ഷെ ആൺമക്കൾ കുറച്ചു സെൽഫിഷ് ആയിരിക്കും..പിന്നെ ഭാര്യയെ പറ്റിയും കുഞ്ഞുങ്ങളെ പറ്റിയും മാത്രം ആണ് ചിന്ത..പിന്നെ മക്കൾക്കില്ലാത്ത സ്നേഹം മരുമക്കൾക്ക് ഉണ്ടാവാനുള്ള ചാൻസ് ഉണ്ടോ?
പെണ്മക്കളുടെ മാതാപിതാക്കളെ, നിങ്ങൾ പെൺകുട്ടികളെ നല്ല വിദ്യാഭ്യാസവും പ്രതികരണശേഷിയും തന്റെടവും കൊടുത്ത് വളർത്തൂ.. അവർ കല്യാണം കഴിഞ്ഞാലും നിങ്ങൾക്ക് മനസികമ്മായും ശാരീരികമായും സാമ്പത്തികമായും എന്നും പിന്തുണ തരും. അത് കെട്ടിയോൻ അല്ല ദൈവം തന്നെ വേണ്ട എന്ന് പറഞ്ഞാലും.. ആൺമക്കളുടെ കാര്യത്തിൽ അത്ര ഉറപ്പില്ല 😂
ശരിക്കും ഫിലിം കാണുന്ന മൂടാണ് നിങ്ങളുടെ ആക്ടിങ് എല്ലാം വീഡിയോസ് അടിപൊളി 🥰🥰
അടിപൊളി അങ്ങനെ തന്നെ വേണം 👍👍👍വനജ ആന്റി😍😍😍😍
Thank you so much
നല്ല msg👌👌കണ്ണട ഇല്ലാത്ത വനജാമ്മയാ നല്ലത്. പരസ്പരസ്നേഹം - നല്ലതാ.... ആർക്കും അതാ നല്ലത്. അമ്മ മക്കളെ ഒന്ന് പഠിപ്പിക്കട്ടെ👍:👍👍👍👍 അഭിനയം കൊള്ളാം👌👌
പാർട്ട് വൺ കണ്ടപ്പോൾ ഒത്തിരി സങ്കടമായി. ഇപ്പോ അത് മാറി. സൂപ്പർ.👌
Thank you so much
എല്ലാ മക്കളും ഇത് പോലെ ആയിരുന്നു എങ്കിൽ എന്തൊരു ആനന്ദം ആയിരുന്നുലെ എല്ലാവരുടേയും ലാസ്റ്റ് ഉള്ള ആ ചിരിമനസ്സ് നിറഞ്ഞു അറിയാതെ കണ്ണും നിറഞ്ഞു🫠😊
Thank you
@@happyandcool1-t1y 🥰🤝
കുറച്ചു വൈകി ആണെങ്കിലും മകന് നല്ല ബുദ്ധി തോന്നിയല്ലോ. Good വീഡിയോ ❤❤
Self love, self respect.. ഇത് ഇല്ലാത്തവരെ മക്കൾ പോലും മൈൻഡ് ചെയ്യില്ല.. അത് കൊണ്ടാണ് മക്കൾ വേലക്കാരി മാത്രമായി അമ്മയെ കണ്ടത് ഇതിലെ അമ്മക്ക് അതൊക്കെ ഉണ്ടായപ്പോ മക്കൾ പഠിച്ചു.... നല്ല മെസ്സേജ്.. എല്ലാരും നന്നായി തന്നെ സ്വന്തം റോൾ ചെയ്തു.. 👍🏻
That's it 😊, thank you so much
എന്താ പറയണം, എങ്ങനെ പറയണം എന്നറിയില്ല അത്രയ്ക്കും സൂപ്പർ ആയിരുന്നു, superrr, superrrrrr, സൂപ്പർബ് 💞🌷👌🏼👏
Thank you so much
നിങ്ങളുടെ എല്ലാ എപ്പിസോഡും ഞാൻ മുടങ്ങാതെ കാണൽ ഉണ്ട് 👍🏻👍🏻
Thank you so much
ഭാര്യയുടെ സാരിത്തുമ്പിൽ നിൽക്കാതെ പറയേണ്ടത് പറയേണ്ട സമയത്ത് പറയാനുള്ള തൻ്റേടം ഭർത്താവ് കാണിച്ചാൽ മാത്രമേ പെണ്ണ് നന്നാവൂ.... പെണ്ണ് നന്നായാൽ ഒരു കുടുംബം നന്നായി. പെണ്ണ് തലതിരിഞാൽ കുടുംബത്തിൽ സമാധാനം ഇല്ലാതാകും.
Very Good 👍👍👍
അമ്മക്ക് കണ്ണട സൂപ്പർ. 👌👌👌 അടിപൊളി.
😍😍😍
അടിപൊളി 👌👌
സൂപ്പർ 🥰
Nalla message❤️
അവസാനം കണ്ണ് നിറഞ്ഞു അടിപൊളി ക്ലൈമാക്സ് പൊളിച്ചു ❤️❤️മോൻ സൂപ്പർ..
Thank you
Superrr 👏🏻👏🏻👏🏻👏🏻manasu niranju 🤗👌🏻
😍😍😍😍
അടിപൊളി climax.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ❤❤❤
Thank you so much
പാർട്ട് 1 കണ്ടപ്പോ ഒത്തിരി വിഷമം ആയി, ഇപ്പൊ വിഷമം മാറി അമ്മ അടിപൊളി
💖💖💖
എനിക്ക് ഇത് കണ്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല, എൻ്റെ അമ്മയെ കൊണ്ട് പണിയെടുപ്പിക്കാൻ പറ്റില്ല എന്ന് ശ്രുതി പറയുമ്പോൾ ഉള്ള ദിനു സാറിൻ്റെ ഭാവം ഹോ ചിരിച്ച് ചിരിച്ച്
Super❤❤❤
എല്ലാം ശുഭപര്യവസായി. നല്ലതായി അമ്മയും മക്കളും👌👌👌👌 എല്ലാവരുടേയും സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു.❤️❤️❤️👌❤️❤️❤️
Thank you ❤️
പ്രായമായ അമ്മയെ കൊണ്ട് ഇത്രയും അധികം ജോലി ചെയ്യിക്കുന്നത് ശരിയല്ല അവരവരുടെ കാര്യം അവരവർ നോക്കുക സഹകരിച്ച് സ്നേഹത്തോടെ പോയാൽ അവിടം സ്വർഗം തന്നെ😮😊😅😂
സൂപ്പർ അമ്മ ഇപ്പോഴാ മോൻ ആ അമ്മയുടെ മകൻ ആയത് സൂപ്പർ വീഡിയോ സൂപ്പർ മെസേജ് എല്ലാരും അടിപൊളി. ടൂർ പോയി തിരിച്ചു വന്നപ്പോ അമ്മയെ കാണാൻ എന്ത് സുന്ദരി ആയിരുന്നു സൂപ്പർ amma❤❤🥰🥰
Thank you so much
സൂപ്പർ പൊളിച്ചു 🥰🥰🥰
Thank you ❤️
അവരവരുടെ അമ്മ ഓരോരുത്തർക്കും വലുത് ആണ്
ആൺകുട്ടികൾ നിൽക്കേണ്ടിടത്ത് നിൽക്കാത്തതാണ് പ്രശ്നം
Well done man🎉
അടിപൊളി വീഡിയോ ഇനിയും ഇത് പോലെ അമ്മായിമ്മമാരെ സപ്പോർട്ട് ചെയ്തുള്ള അടിപൊളി വീഡിയോസ് വരട്ടെ ആൺ പിള്ളേരുടെ കണ്ണ് തുറപ്പിക്കുന്ന നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു നല്ല മോൻ ഇപ്പോളെങ്കിലും അമ്മേടെ മനസ്സറിയാൻ കഴിഞ്ഞല്ലോ അത് കൊണ്ട് മരുമോളും നന്നായി ഒരു വീട്ടിൽ ഭർത്താവ് നന്നായാൽ ആ കുടുംബo നന്നായി ആരും ഭർത്താവിന്റെ മാതാപിതാക്കളെ നോക്കുന്നതും ഭക്ഷണം വെച്ച് കൊടുക്കുന്നതും എത്ര വല്ല്യ പഠിപ്പിസ്റ്റാണെങ്കിലും അല്ലെങ്കിലും ഒരു കുറച്ചിലില്ല അവർ ഉണ്ടായിട്ടാണ് നമ്മൾ സ്നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടിയതെന്നുള്ള ഓർമ വരും തലമുറകൾക്ക് ഉണ്ടായാൽ നല്ലത് കാര്യംഅമ്മമാർക്ക് ഇച്ചിരി സ്ട്രിക്ട് ഉള്ളത് നല്ലതന്നെ എന്നാലും ഓവർ ആവാതിരുന്നാൽ മതി
മനസ്സിൽ സന്തോഷം തോന്നുന്ന നിമിഷങ്ങൾ ❤️❤️ ക്ലൈമാക്സ് അടിപൊളി 👏🏻👏🏻
Thank you ❤️
സൂപ്പർ അടിപൊളി വീഡിയോ വളരെ ഇഷ്ടമായി ❤❤❤
Thank you ❤️
Ethu thanneya vetathu❤❤❤🎉🎉🎉🎉🎉
അടിപൊളി👌 ദിനു വിനെ പോലെ എന്റെ മക്കൾക്കും എന്നെ സ്നേഹിക്കുന്നു. നല്ല മെസ്സേജ്👌👌👌
Thank you so much
Very good message. Amma glamour വേഷത്തിൽ നന്നായിരുന്നു
എന്തായാലും സൂപ്പർ ആയിട്ടുണ്ട് വനജ ചേച്ചിയെ കാണാൻ..
Super.
സ്വന്തം അമ്മയെ പോലെ അമ്മായിഅമ്മയെ സ്നേഹിക്കു നമ്മുടെ പ്രാണന്റെ അമ്മയെ
ഈ ചെറുപ്പക്കാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണോ കൂട്ടുകാരും വാട്സ് ആപ് ഗ്രൂപ്പും ചാറ്റിംഗും ഒക്കെ.എന്തായാലും അമ്മ കലക്കി.
Adipoli amma super 👌
Super Amma ingane venam ammamar.swantham karyam koodi nokkanam
സുജക്കു brown check shirt നന്നായി ചേരുന്നുണ്ട് ❤
Thank you so much
വനജമ്മയുടെ പുതിയ ലുക്ക് സൂപ്പർ 😘😘🥰🥰❤️
Polichu😆😆😆🎉 വനജമ 🥰 polichu
Super,chechiyude entry super ❤,swantham ammayude sukhavum santhoshavum manassilakkan veroral vendivannu,bharyakk vendi ammaye thazhayunna makkalund, eathayalum makan ammaye manassilakkiyallo,,❤❤
Happy ending ❤😊, love your vlogs , all of you are super actors.🎉🎉
Thank you ❤️
Vanaja super adipoli message
💖💖💖
Ipozha serikum happy and cool..ayath🤗
😊😊🤩
അമ്മേ അടിപൊളി, ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഉണ്ടായ വിഷമം ദേ ഇപ്പൊ തീർന്നു, ഇങ്ങനെ തന്നെ വേണം, എല്ലാ സന്തോഷവും അടിച്ചുപൊളിയും ഒക്കെ അമ്മക്കും വേണമല്ലോ, രണ്ടുപേരും ഒന്ന് പഠിക്കട്ടെ 😂😂😂
Thank you
ഇതുപോലെ മക്കളെ സ്നേഹിക്കുന്ന അമ്മായിഅമ്മയെ കിട്ടിയിരുന്നേൽ ഞാൻ പൊന്നു പോലെ നോക്കിയേനെ ❤️
😍😍😍
Nnjanum
അതിനും വേണം ഭാഗ്യം 😢
ഞാൻ എന്റെ മരുമകളെ പെട്ടമ്മനോക്കുന്നപോലെ നോക്കുന്നുണ്ട് അവൾക്കും അങ്ങിനെയാണ് എന്നോട് .. എന്തിനാണ് അമ്മായിയമ്മ എന്ന പേര്..😂😂😂😂
@@bindubindu171 ആ കൊച്ചിന്റെ ഭാഗ്യം.. കല്യാണം കഴിഞ്ഞു വരുന്ന പെൺകുട്ടികൾക്ക് ഭയമാണ് എന്ത് എങ്ങിനെ എപ്പോ എന്നൊന്നും അറിയില്ല.. വീട്ടിൽ ചെയ്തിരുന്നപോലെ കാര്യങ്ങൾ ചെയ്തിരുന്നേലും... ഇവിടുള്ളവർക്ക് ഇഷ്ടമാകുമോ എന്ന പേടി അങ്ങനെ ഒരുപാട് ഉണ്ട്.. അത് മനസ്സിലാക്കാനും ചില ചെറിയ തെറ്റുകൾ പോട്ടെന്നു വെക്കാനും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാനും ഉള്ള മനസ്സ് അമ്മായിഅമ്മക്ക് ഉണ്ടേൽ സ്വർഗം ആണ്.. ആവശ്യമില്ലാത്ത അല്ലേൽ അത് വരെ ഇല്ലാത്ത നിയമങ്ങൾ ചിട്ടകൾ ആണ് ചില അമ്മായിഅമ്മമാർക് എന്നാൽ അവരത് പാലിക്കുകേം ഇല്ല വരുന്ന പെൺകുട്ടികൾ എല്ലാം അറിഞ്ഞുകൊള്ളണം... എല്ലാ ജോലിയും എടുത്താലും അപ്പുറത്തെ വീട്ടിലും ബന്ധുവീട്ടിലും ഒരു പണിയും എടുക്കുന്നില്ല എല്ലാം ഈ ഞാൻ തന്നെ എടുക്കണം അവൾ ചുമ്മാ കഴിക്കാൻ മാത്രം പുറത്ത് വരും എന്ന നുണ പറയേം ചെയ്യും.. ഇവരെങ്ങാൻ വീട്ടിൽ വന്നാലോ അത് വരെയില്ലാത്ത പണിയെടുപ്പാ... തുടച്ചിട്ട നിലം പിന്നേം തുടയ്ക്കും, അടുപ്പത്തു ഇരിക്കുന്നത് ചുമ്മാ ഇളക്കും കഴുകിയിട്ടത് ഒന്നൂടെ കഴുകും എന്നിട്ട് ഒരു വർത്താനം ഇതൊന്നും എന്റെ കൈ ചെന്നില്ലേൽ നടക്കൂല ഒരുത്തി ഉള്ളത് ഒന്നും ചെയ്യൂല എന്ന്...വലിയ പറ്റുവളയും വാങ്ങിയ കുടുംബം പോലെയാ സംസാരം പെൺകുട്ടിയുടെ വീട്ടുകാർ മോശം ആൾക്കാരെന്ന രീതിയിലുള്ള പുച്ഛവും. കൊടുത്ത ഗോൾഡിനെക്കാൾ കിട്ടാനുള്ള ചാൻസുണ്ടായിരുന്നു എന്ന കുറ്റപ്പെടുത്താലും. എന്നാലോ ഒരുപാട് പെണ്ണ് കണ്ടിട്ടും കല്യാണം നടക്കാതെ ജോലിയിലും പഠിത്തത്തിലും എലാ കാര്യത്തിലും നുണ പറഞ്ഞു നടത്തിയ കല്യാണമാ ഇത്. അതിലും പോരായ്മ.. 30pavan gold, 1.5lakh പോരത്രേ അതും 6yrs മുന്നേ.ഏതേലും കല്യാണം നടന്നാ മതീന്ന് പറഞ്ഞു നടന്നവരാ.. ഈ അമ്മായമ്മേടെ സ്വഭാവ ഗുണം കാരണം എല്ലാം മുടങ്ങി.. ഞങ്ങൾ അറിയാതെ പെട്ടു..കെട്ടിയവൻ നല്ല മനസ്സുള്ളവർ ആയത് കൊണ്ട് ഇപ്പോഴും ജീവിക്കുന്നു. എന്നാലും ഒരു കുടുംബത്തിൽ എല്ലാവരും ആയി സ്നേഹത്തോടെ കഴിയമെന്നുള്ള ആഗ്രഹം വെറുതെയായി.
Very nice episode. Story acting editing everything is amazing ❤❤❤❤❤
Thank you so much ❤️ 💖
Superayittundu.Santhosham kondu kannu niranju.Mathapithakkanmare manailakkatheyum snehikkatheyum ullavarkkulla padam.❤❤❤
സൂപ്പർ 🥰🌹👍🏻
Thank you
Ellabarkkum nalla msg ann ethinu vendi katta veitting ayirunu❤😊
Thank you so much ❤️ 💖💖
ക്ലൈമാക്സ് സൂപ്പർ ❤
Polichu❤❤
ക്ലൈമാക്സ് നന്നായി ❤️
Last Sentence Super ❤❤👍
Super adipoli video and climax superb 👌👌🥰🥰
Thank you so much
Super amma...in the end super caring family👍❤❤❤❤
Thank you
Sooper 👌👌👍❤️❤️❤️
Thank you ❤️
Good content❤️👍
Super message super video 👍
Thank you very much💖
👌👌👌
സൂപ്പർ അടിപൊളി
Thumbnail ലെ ഗതി.. എന്ത് ഗതി.. ആർക്ക്... ക്ലൈമാക്സ് ൽ മരുമോൾ നന്നായതോ....?
Very super episode. അടിപൊളി
അമ്മ കലക്കി സൂപ്പർ സ്റ്റാർ വനജമ്മ
Super 👌🏼👌🏼
Vanajamma polichu... Super ❤❤....Ellarum ore poli... ❤❤
Thank you so much ❤️ 💓
😄😄😄😄😅😅😅😅😅😅😄😄അമ്മേ പൊളിച്ചു 😄😄😄😄entry 😅😅😅😅🤪. ഇന്റെ അമ്മേ ഇങ്ങൾ ഇതിൽ തകർത്തു വാരി 😄😄😄🤪ഇങ്ങളെ ഒരു വീഡിയോ കണ്ടിട്ടും ഇത്രയും happy ആയിട്ടില്ല 🤪🥰
👌👌👌👌👌👌
Thank you so much
Super ❤❤ Happy @cool❤❤❤❤
Thank you so much ❤️ 😊
Woowww.... Nyzz❤
Kure ഇഷ്ടമായി ♥️
Super 👍 and beautiful video and good message 😍👍💕
Thank you so much😍
Super 👍👍👍 Last 👍👍👍
Thank you 👍
സൂപ്പർ
Woww poliiii..
നല്ല മകൻ
❤super
Vanajammayude entry sooper. Viedio
Thank you ❤️
പാർട്ടി 3 ❤😊❤
Amma super❤❤
വനജമ്മ തകർത്തു 😂😂
കലക്കി 👍
സൂപ്പർ🥰🥰❤️❤️
Enikishtayi. Superb video
Thank you so much
സൂപ്പർ സൂപ്പർ
Very very suuuupper
കണ്ണാടിഒക്കെ വച്ച് നിക്കുമ്പോ ഒരു സുകുമാരി അമ്മ ട്ടച്ച്
Good ❤❤
Thank you
Super ഇങ്ങനെയുള്ളവർക്ക് friends തന്നെയാണ് ആശ്വാസം
Adipoliyayerunu
Thank you so much
Super ക്ലൈമാക്സ് 👏🏻👏🏻👏🏻❤️❤️❤️
Thank you
Dinesh adipoli
Thank you
Correct 👍👍