മണവാളനെ ‘ചൊറിയുന്ന’ ഇലകൊണ്ട് അടിച്ചോടിക്കുന്ന മണവാട്ടി! Lepcha Wedding in Dzongu, Sikkim

Поділитися
Вставка
  • Опубліковано 8 лют 2025
  • ആദിമ മനുഷ്യരുടെ നിയന്ത്രിത മേഖലയായ ജങ്കുവിൽ ലെപ്ച്ച വിഭാഗത്തിന്റെ വിചിത്രമായ ആചാരങ്ങളുള്ള കല്യാണം കൂടിയപ്പോൾ!
    #sikkim #sikkimtravel #villagelife
    ----------------
    സുധിയുടെ ചാനൽ: ​⁠​⁠‪@BACKPACKERSUDHI‬
    ----------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    E Mail: ashrafexcel@gmail.com

КОМЕНТАРІ • 311

  • @sreeranjinib6176
    @sreeranjinib6176 Місяць тому +32

    കല്യാണവും കല്യാണ വീടും എല്ലാം മനോഹരമായി ചിത്രീകരിച്ച് കാണിച്ച അഷ്റഫിന് നന്ദി❤❤❤ ഇതൊന്നും വേറൊരു ട്രാവൽ വ്ലോഗറുംകാണിക്കാത്ത കാര്യങ്ങൾ നന്ദി, നന്ദി

  • @muhammedmustafa2729
    @muhammedmustafa2729 Місяць тому +19

    കാത്തു നിൽക്കുകയായിരുന്നു നിങ്ങളുടെ video കാണാൻ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു നല്ല അനുഭൂതി ❤❤❤thanks bro❤

  • @KunjuMon-sm1pv
    @KunjuMon-sm1pv Місяць тому +6

    എന്റെ ബ്രോ ഇങ്ങള് പോളിയാണ് ട്ടോ.. ഒരു രക്ഷയും ഇല്ല..ഇങ്ങളെ വീഡിയോ കണ്ടാൽ ചിരിക്കാത്തവർ ആരും ഉണ്ടാവില്ല.. സന്തോഷം. സന്തോഷം.. അതിയായ സന്തോഷം...

  • @ibruspt
    @ibruspt Місяць тому +1

    നിങ്ങളുടെ ഓരോ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് ,അതിൻറെ മേക്കിങ് ,ബാക്ക്ഗ്രൗണ്ടിൽ ഉള്ള കഥ പറച്ചിലും ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാത്തിനും ഉണ്ട് ഒരു കൗതുകം, ❤

  • @AshijThoppilan
    @AshijThoppilan Місяць тому +2

    ആദ്യം വെറുതെ നടന്നു സമയം കളയുകയാണെന്ന് കരുതി… ഇപ്പോഴാണ് വീഡിയോ അടിപൊളി ആയത് ❤

  • @Amalmuralee
    @Amalmuralee Місяць тому +10

    Your content is absolutely top-notch! It's hard to believe you're not getting the recognition you deserve. Keep doing what you’re doing-underrated brilliance..

  • @AsifDilu-j7u
    @AsifDilu-j7u Місяць тому +9

    അടിപൊളി കല്യാണം കണ്ടതിൽ വളരെ സന്തോഷം super

  • @tintumk9558
    @tintumk9558 Місяць тому +2

    Nice experience!! Superb video 👌👌👌👌all the best Ashref bro !!

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Місяць тому +1

    വളരെ നല്ല vedio: നല്ല അനുഭവം: ഇന്ത്യ എന്തെന്ന് മനസ്സിലായി:🌹 ആശംസകൾ നല്ല ജനങ്ങൾ സിക്കിം🌹 Super🌹🌹🌹 രണ്ട് പേർക്കു o🙏

  • @Heartbreak_Kid_
    @Heartbreak_Kid_ Місяць тому +3

    Watching your videos is my stress buster! 😇
    Thank you both, Ashraf bro and Sudhi bro. ❤️❤

  • @manojt4021
    @manojt4021 Місяць тому +3

    ഒരു കല്യാണവും ഒഴിവാക്കേണ്ട കേട്ടോ. എല്ലാ വിഡിയോസും സൂപ്പർ ♥️♥️

  • @sidheeqpathari4050
    @sidheeqpathari4050 Місяць тому +2

    പണ്ട് നിങ്ങളുടെ വീഡിയോയുടെ ദെെര്‍ഘ്യത്തെ കുറിച്ച് പരാതി ഉണ്ടായിരുന്നു.കമന്റും ചെയ്തിരുന്നു.ഇപ്പോള്‍ നിങ്ങളുടെ വീഡിയോ മാത്രമെ മുഴൂവന്‍ കാണാറുള്ളൂ...thanks ashraf bro..pls consider posting atleast two videos per week❤

  • @ajithavelayudhan5323
    @ajithavelayudhan5323 День тому

    അഷ്‌റഫ്‌ bro നിങ്ങളുടെ വീഡിയോ അടിപൊളിയാകുന്നുണ്ട്. 👍👍👌👌

  • @SajnaNaser-jd9xu
    @SajnaNaser-jd9xu Місяць тому

    വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു... സൂപ്പർ... അഷ്‌റഫ്‌ ബ്രോ ❤️❤️❤️സ്നേഹം മാത്രം ❤️❤️❤️

  • @karimk326
    @karimk326 Місяць тому +5

    യൂട്യൂബിൽ മുഴുവനായി കാണുന്ന വീഡിയോ നിങ്ങളുടേത് മാത്രമാണ് 👍😍

  • @arun.tpniker9059
    @arun.tpniker9059 Місяць тому +3

    ഇതു സുധിയുടെ ചാനലിൽ കണ്ടതാ എങ്കിലും അഷ്‌റഫിന്റെ ❤️❤️❤️❤️

  • @anithakumaris7781
    @anithakumaris7781 Місяць тому +4

    കണ്ണുകൾക്ക് മനോഹരമായ ഒരു ദൃശ്യ വിരുന്ന് തന്നെയായിരുന്നു ഇന്നത്തെ വ്ലോഗ്. Thanks അഷ്‌റഫ്‌

  • @prasobhprakasan5921
    @prasobhprakasan5921 21 день тому

    Bro ..your vlog is the best in history..no doubt ❤

  • @PMAL-u9r
    @PMAL-u9r Місяць тому +4

    Very Nice...continue this...🍒

  • @mariyammajoseph3332
    @mariyammajoseph3332 Місяць тому +2

    Very nice travel vlog.Thanks for picturising the Wedding vlog.🙏

  • @nawabmohammed9389
    @nawabmohammed9389 Місяць тому +2

    Your comments are very interesting. Most of the people welcome you and team wholeheartedly. To leave them is emotionally touching. All the best. Thank you for sharing these wonderful videos. We feel as if we are travelling along with you❤

  • @PeterMDavid
    @PeterMDavid Місяць тому +3

    ഒരു അടിപൊളി എപ്പിസോഡ് സദ്യ കഴിച്ചപ്പോൾ എനിക്കും കൊതി തോന്നി എന്തെല്ലാം വിഭവങ്ങൾ 🤔 ഞാൻ ഉണ്ടായിരുന്നെങ്കിൽ ഒരു ചെറുതൊക്കെ വിട്ട് വിട്ടു നിന്നേനെ 😂പിന്നെ അവിടെ തലേദിവസം വരുന്നവരെ സ്വീകരിച്ചപ്പോൾ പെൺകുട്ടികൾ പെരുമാറിയ സാധനം കൊടിത്തൂവ 👍ചൊറിയനം വേറെ കൊടിത്തൂവ വേറെ കൊടിത്തൂവ അല്പം വള്ളി വീശും മറ്റേത് കുറ്റിച്ചെടി അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തും ചീര പോലെ മെഡിസിൻ ആണ് രണ്ടും ചൊറിയും 👌 ഈ എപ്പിസോഡ് ഓർമയിൽ നിൽക്കും 👌❤️👍

  • @shamnadkanoor9572
    @shamnadkanoor9572 Місяць тому +1

    കല്യാണം പൊളിച്ചു, ആൾക്കാരും സൂപ്പർ 👍👍👍👍അടിപൊളി 👍👍👍❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 Місяць тому +12

    Hii അഷ്റഫ്, എത്ര കണ്ടാലും മതിവരാത്ത സ്ഥലവും മനുഷ്യരും , ❤❤❤❤

  • @sindhuk4714
    @sindhuk4714 Місяць тому

    കലോത്സവത്തിന്റെ stage പോലെ അടുക്കളകൾ 😂😂😂 നല്ല ആൾക്കാരാണ് ❤️❤️🙏🏻🙏🏻

  • @jabirhussainpullat833
    @jabirhussainpullat833 Місяць тому +1

    കൊള്ളാം, നല്ല സ്നേഹമുള്ള മനുഷ്യർ!

  • @baburaja8136
    @baburaja8136 Місяць тому +4

    ബ്രോ അഷറഫ് സാർ
    എന്തോ ഒരു മനസമാധാനം
    താങ്കളുടെ വീഡിയോ കാണുമ്പോൾ❤

  • @saundaryadreamworld
    @saundaryadreamworld Місяць тому +2

    ഈ വീഡിയോയുടെ തമ്പ്നൈൽ ടൈറ്റിൽ എല്ലാം വ്യത്യാസം ഉണ്ട്. സുധിയുടെ ചാനലിൽ ഈ കല്യാണ വീഡിയോ കണ്ടിരുന്നു. കല്യാണ ചെക്കനെ ചൊറിയണയ്ക്കടിച്ച് സ്വീകരിക്കുക എന്നാണ് തമ്പ്നൈൽ ടൈറ്റിൽ എല്ലാം. ദൂരേയ്ക്ക് കൈ കൊണ്ട് കാണിച്ചു തരുമ്പോൾ ആ ഭാഗം ഒരു വൃത്തത്തിൽ കാണിച്ചു തരണം. നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാണ് പറയുന്നത്.

  • @sunilkumar-gp2th
    @sunilkumar-gp2th Місяць тому

    👍അടിപൊളി കല്യാണം 👌👍നാളെ നേരം വെളുത്തു കഴിഞ്ഞാൽ തുടങ്ങുന്ന വിഡിയോക്കായി കാത്തിരിക്കുന്നു 😍

  • @bijumol2081
    @bijumol2081 Місяць тому

    നല്ല സ്നേഹം ഉള്ള മനുഷ്യർ ❤️

  • @sudhia4643
    @sudhia4643 Місяць тому +11

    ഇതിന്. കമന്റ്എഴുതാൻതുടങ്ങിയാൽ. ഒരന്തവും ഉണ്ടാകില്ല.....സുധിയോടൊപ്പമുള്ള വീഡിയോകളൊന്നും. ഒരിക്കലും. മറക്കാൻ. കഴിയില്ല...... രണ്ടുപേർക്കും. ❤മാത്രം. ഒപ്പം. പുതുവത്സരാശംസകളും. നേരുന്നു. Sudhi. Ernakulam

  • @sunilvm3841
    @sunilvm3841 Місяць тому +1

    വീഡിയോ പൊളിച്ചു ബ്രോ 👍❤️👌കല്യാണം സൂപ്പർ 👌💖👌

  • @gijeshsimon1149
    @gijeshsimon1149 Місяць тому

    ❤thank you Ashraf

  • @anwer7787
    @anwer7787 Місяць тому

    Last dialogue കലക്കി 😂😂

  • @VinodVinod-bt5hk
    @VinodVinod-bt5hk Місяць тому +1

    ബ്രോ അടിപൊളിയാണ് വിവരണം അടിപൊളി എന്ത് പറയണം എന്നറിയില്ല

  • @ayshaaysha4209
    @ayshaaysha4209 Місяць тому

    ഭക്ഷണത്തിനു ഒരു കുറവും അവിടെയില്ല അല്ലെ നല്ലെ സ്വഭാവം ഉള്ള ആൾക്കാർ 👍😍❤️

  • @sirajpp2591
    @sirajpp2591 Місяць тому +1

    Nice vloger ❤️❤️❤️

  • @shafiev2243
    @shafiev2243 Місяць тому

    കിടിലം video പൊളിച്ചു ബ്രോ 🎉🎉🎉🥰🥰🥰🥰

  • @yaseenraouf
    @yaseenraouf Місяць тому

    Waiting ayirunnu.. Refresh adichu kondirikkum

  • @jishap4344
    @jishap4344 Місяць тому +1

    Ashraf bhai de sikkim videos kandu Gangtok and nathula pass vare poyi vannu.. beautiful place.. we really enjoyed each and every moment over there ❤

  • @royJoseph-lx6uq
    @royJoseph-lx6uq Місяць тому +4

    കല്യാണം ഒന്നും പറയാനില്ല. അടിപൊളി. Breakfast, ലഞ്ച്, dinner 3 നേരം spr fud. അവിടെ വന്നു അത്തരം ഒരു കല്യാണം കൂടാനും 2 എണ്ണം അടിച്ചു njoy ചെയ്യാനും തോന്നുന്നു. Thanks 4 this sooopr epi. തുടരട്ടെ യാത്രകൾ. AX& BPS... ❤️👍🏻❤️ 🙏🏻

  • @BaabithaVinod
    @BaabithaVinod Місяць тому +1

    Super video oru kalyanam koodiyapole❤❤❤

  • @sallycasido655
    @sallycasido655 Місяць тому +2

    Hello good morning I'm still watching from the Philippines 🇵🇭🇵🇭🇵🇭 very nice vedio and also a beautiful place ❤❤❤❤

  • @sunilkumartv1513
    @sunilkumartv1513 Місяць тому

    സൂപ്പർ ആയിരുന്നു കേട്ടോ👍😊

  • @chandapillaittipanicker
    @chandapillaittipanicker Місяць тому

    Really enjoying the sikking videos😊

  • @sameervlog1749
    @sameervlog1749 Місяць тому

    ആ കോൺക്രീറ്റ് ബിൽഡിങ് എങ്ങനെ വച്ചു 😮😮😮 ഫുൾ വീഡിയോ കണ്ടു കൊള്ളാം ❤

  • @subbusuburamani1076
    @subbusuburamani1076 Місяць тому +1

    Good evening Ashraf Bro ❤❤❤❤

  • @kaattusvlogs6984
    @kaattusvlogs6984 Місяць тому

    They all are handsome and Gorgeous..

  • @chittooparambilpharmaekm2461
    @chittooparambilpharmaekm2461 Місяць тому

    Thanks travel blog wish you married couples Happy Life.

  • @naseeralavikutty4665
    @naseeralavikutty4665 Місяць тому

    കാത്തു നിൽക്കുകയായിരുന്നു നിങ്ങളുടെ video കാണാൻ വീഡിയോ പൊളിച്ചു ബ്രോ

  • @jameelachennattu5403
    @jameelachennattu5403 Місяць тому

    So superrrrr.very informative...

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 14 днів тому

    Super 👍👍💙💙

  • @praveentg3641
    @praveentg3641 Місяць тому

    Amazing vlog❤❤❤

  • @bindusajeevan4945
    @bindusajeevan4945 Місяць тому

    രസകരം, മനോഹരം ❤❤❤❤

  • @rajimolshaji6184
    @rajimolshaji6184 Місяць тому +1

    Super video 🎉🎉❤❤

  • @rarukuttyck4420
    @rarukuttyck4420 Місяць тому

    very very good programme

  • @gulfcon
    @gulfcon Місяць тому

    അടിപൊളി സ്ഥലവും 👌 അടിപൊളി മനുഷ്യരും👍 അടിപൊളി കല്യാണവും 👍👍❤❤❤

  • @nazarpindia
    @nazarpindia Місяць тому

    kallyanam super😍😍😍😍🥰🥰🥰🥰🥰

  • @JAQwadiTayeen
    @JAQwadiTayeen Місяць тому

    Love this video ❤❤

  • @Magic_threads1
    @Magic_threads1 Місяць тому

    Nice vlog👌presentation 💯👍

  • @hamzathpasha4064
    @hamzathpasha4064 Місяць тому

    Ashaf Bro 👍👍👍

  • @hareeshsnair4514
    @hareeshsnair4514 21 годину тому

    സന്തോഷം ❤❤

  • @vipinkp1383
    @vipinkp1383 Місяць тому

    അഷറഫും ആൻഡ് സുതിയും കൂടി ഒരു നല്ലൊരു ബ്ലോഗ് ചെയ്യണം ഇന്ത്യയിൽ തന്നെ നല്ലൊരു സ്ഥലത്ത്

  • @mr.oc2pus256
    @mr.oc2pus256 Місяць тому

    REALY GOOD KEEP GOING

  • @Prabhish_
    @Prabhish_ Місяць тому +1

    എല്ല മനുഷ്യാ ഇങ്ങക്ക് രണ്ടീസം കൂടുമ്പോൾ ഒരു വീഡിയോ ഇട്ടൂടേ 😌

  • @viswanadhvadakara3985
    @viswanadhvadakara3985 16 днів тому

    Good ❤❤👍👍

  • @Sreevidya-b6s
    @Sreevidya-b6s Місяць тому +1

    അങ്ങനെ വിളിക്കാത്ത കല്യാണത്തിനും പോയി ലെ 😂😂😂😂

  • @ramachandrant2275
    @ramachandrant2275 Місяць тому +1

    Very nice.....♥️🙋♥️
    ..

  • @ShahanaJaleel-sw7uv
    @ShahanaJaleel-sw7uv Місяць тому +5

    വല്ലാത്ത കല്യാണത്തിന് പോക്കായിപ്പോയി

  • @aniyan2010
    @aniyan2010 Місяць тому

    Well done Asharaf

  • @binshad4002
    @binshad4002 Місяць тому

    എത്ര detail ആയിട്ടാണ് അശ്രഫ് ഓരോ vlog ഉം ചെയ്യുന്നത്

  • @libyjomon3946
    @libyjomon3946 Місяць тому

    Super vlog❤

  • @ansonvincent1561
    @ansonvincent1561 Місяць тому

    37:01 That view❤

  • @zohaibrehman-yf9xl
    @zohaibrehman-yf9xl Місяць тому

    kidu vibe anu❤❤❤

  • @roshnaroy6464
    @roshnaroy6464 Місяць тому +2

    Waiting ayierunnu ❤🫶

  • @ummerfarooq9156
    @ummerfarooq9156 Місяць тому

    supenrb contents❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому +1

    Best wishes for the KalyanaUnnikal & a happy New Year 😂🎉

  • @maryl2804
    @maryl2804 Місяць тому

    Super super super 👋👋👋😊👍❤️

  • @brajsikkimvlogs7993
    @brajsikkimvlogs7993 Місяць тому

    Awesome ❤❤❤

  • @askmajeed
    @askmajeed Місяць тому +1

    This was already seen in sudhi s vlog 😅

  • @ismailch8277
    @ismailch8277 Місяць тому +1

    super👍👍👌👌

  • @സർപ്പകളം
    @സർപ്പകളം Місяць тому

    ബാക്കി അടുത്ത കല്യാണത്തിന് കാണാം😂😂😂🎉🎉❤

  • @anandhusabu3961
    @anandhusabu3961 Місяць тому

    അഷ്‌റഫ്‌ ബ്രോ 🙏🏼 സുധി ❤😂

  • @sa-gh7pm
    @sa-gh7pm Місяць тому +1

    Super super video

  • @shajipanicker959
    @shajipanicker959 Місяць тому

    Good video ❤

  • @geethadevikg6755
    @geethadevikg6755 Місяць тому

    HAPPY NEW YEAR ❤️🌹

  • @ubaisromeo4551
    @ubaisromeo4551 Місяць тому

    Poli vibe marriage ❤❤

  • @khaling26Vlogs
    @khaling26Vlogs Місяць тому

    Love n remembrance frm North sikkim🎉

  • @ashrafchtharuvana9425
    @ashrafchtharuvana9425 Місяць тому

    അടിപൊളി❤

  • @geogiemaliekal8605
    @geogiemaliekal8605 Місяць тому

    God Bless...

  • @reenashaji12457
    @reenashaji12457 Місяць тому

    Super bro

  • @FayisAli-o1r
    @FayisAli-o1r Місяць тому +1

    Supper

  • @riyastodaily
    @riyastodaily Місяць тому

    Super ❤

  • @Nerampokkfamily
    @Nerampokkfamily Місяць тому +1

    Hai bro...super...ഇവിടെ എല്ലാടത്തും അടുക്കളയാണല്ലോ 🤩.എല്ലാ അടുക്കളേം നോക്കിക്കോ വെറൈറ്റി ഫുഡ്ഡാ.

  • @Abdulgafoorelayoor
    @Abdulgafoorelayoor Місяць тому

    കല്യാണ വീഡിയോ സൂപ്പർ

  • @shahasali3817
    @shahasali3817 Місяць тому

    Content 💯

  • @sirajpp2591
    @sirajpp2591 Місяць тому +2

    ഒരുനാൾ ന്റെ അഷറഫുo 1 M സബ്സ്ക്രൈബ് ഉള്ള യൂട്യൂബർ ആവും. Waiting

  • @najeebthayyil
    @najeebthayyil Місяць тому

    Soooper bro

  • @sameerk
    @sameerk Місяць тому

    നാട്ടിലെ ഒരു കല്യാണം പോലും ഇത്ര മനോഹരമായി കണ്ടിട്ടില്ല

  • @elisabetta4478
    @elisabetta4478 Місяць тому

    Very attractive wedding rituals and party🥳
    How magnificent the fact that Sikkim stands out for gender equality unlike the rest of the Indian states. We must learn the basics of gender parity best practice from Sikkimese. Overall an interesting virtual experience not to mention that outstanding view point ❤