How To Change Vaccum Piston & How To Check Vaccum Piston Complaints|Full Tutorial|Malayalam
Вставка
- Опубліковано 19 тра 2021
- @mechvlog
#vaccum piston #carburattor #Diaphragm #How to Change Carburattor Vaccum Piston #How to check carburattor vaccum piston complaints
cv carburattor കളിൽ ഏറ്റവും പ്രധാനപ്പെട്ട part ആണ് vaccum piston. അതിന്റെ complaints കറക്റ്റ് ആയി ചെക്ക് ചെയ്യാതിരുന്നാൽ പിക്കപ്പ്, mileage പ്രോബ്ലം ഒന്നും തീരില്ല. അത് കൊണ്ട് തന്നെ 👉എങ്ങനെയാണ് ഒരു vaccum piston ചേഞ്ച് ചെയ്യേണ്ടത്?
👉എങ്ങനെയാണ് അതിന്റെ complaints ചെക്ക് ചെയ്യേണ്ടത്?
👉vaccum piston ചെയ്തതിനു ശേഷം കറക്റ്റ് ആയോ എന്ന് എങ്ങനെ മനസിലാക്കാം?
എന്നതിനെ കുറിച്ചാണ് ഈ വിഡിയോയിൽ വിശദമായി പറയുന്നത്.
Subscribe & support
whatsapp :6238062598
Instagram & Facebook page:MECHvlog
കഴിഞ്ഞ ജന്മം മെക്കാനിക്ക് ആകാൻ വേണ്ടി മരിച്ച ഏതോ ആത്മാവാണ് 👌👌👍🏻
നല്ല പ്രോഗ്രാം എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലായി 👌💯💯💯
അവതരണം ഒരു രക്ഷയും ഇല്ല..പൊളി 🔥
ഈ വീഡിയോ കണ്ടിട്ട് ൻ്റെ 220 യുടെ വാക്വം പിസ്റ്റൺ ഞാൻ തന്നെ മാറ്റി 👍❤️
👍
@@mechvlog 🥰🥰
@@thecommunist749 bajaj inte spare kadayil kittum show room I'll ilaa
@@thecommunist749 udayipp akunatha anne bro
അതിന്റെ price എത്രയ
കൊള്ളാം ബ്രോ ഇതുപോലെ പറഞ്ഞു തരുമ്പോൾ മനസ്സിലാക്കാൻ കഴിയും..താങ്ക്സ്..
നല്ല അവതരണം.സൂപ്പർ ബ്രോ....❤️❤️
👍
നല്ല വിഡിയോ ആണ് ഇത് പറഞ്ഞുതന്ന എല്ലാം മനസ്സിലായി 👍👍👍❤
👍
Very good presentation. Thanks bro❤❤
മച്ചാനെ സൂപ്പർ. കറക്റ്റ് കാര്യം പറഞ്ഞു തന്നു. താങ്ക്യൂ
Vaccum.... 🤔 ഇപ്പോളാണ് വണ്ടീടെ പ്രശ്നം മനസിലായത്.... 🙏
Informative video with excellent detailing...
Thanks bro❤️ nalla explanation ❤️
Good , നല്ല വീഡിയോ. Thanks.
Pulsar 180 യുടെ Slow running adjust ചെയ്യുന്നതിന്റെ ഒരു വീഡിയോ തരണം.
I have the same proplem ...Thanku bro for the detailed review 👍❤️
👍
Thank you, very good information
Good explanation 👏
Very useful information
👍
Thank you for detailed review
👍
Very good information chetta..
അറിവുകൾ ഫ്രീ 👍👍👍
Njn purath koduth 180 de change chythrnnu,seriyayeelarnnu anne.ipozha mansalaye👍👍
🙂
Detailed , simple video ❤️😍
👍
ചേട്ടാ ഇതേ കമ്പ്ലൈന്റ് തന്നെയാണ് എന്റെ 220 പൾസറിന് ഇപ്പോഴാണ് എനിക്ക് കമ്പ്ലീറ്റ് മനസ്സിലായത് ❤️❤️💕😘
ഉപകാരപ്രദമായ പോസ്റ്റ്
താൻ ആള് പൊളിയാണ് മച്ചാനെ 😻
👍
Anna how many price... for this part
..
Perfectly working
Super ellam manasilayi thanks chettaa
ഇക്ക എല്ലാ വീഡിയോസ് നല്ല വൃത്തി ആയി മനസിലാക്കുണ്ട്.. എപ്പോഴെകിലും fz ഗിയർ മില്ലിങ് പോയി engine ഇറക്കി aa ഡ്രൈവ് പോകുന്ന shaft മാറ്റുന്ന വീഡിയോ ചെയ്യാമോ?
Ini cheyyumbol kaanikkam bro,nalla thirakkanengil video edukkanulla oru space kittarilla ennathan sathyam
@@mechvlog haaa brooo yente vandikum shaft poyathaaa onnn video akiyalll set akamayirunuu
👍
Nice bro nannayi explain cheythu thank you
Fz S nte vacuum piston price ethraya bro
1700,apache rtr 160de itaal mathi ,190 rs only .. Same
Njan nookkiyittilla
@@coldstart4795 Thank you
@@mechvlog 👍👍
Full set 2900 rupayude aduth varum
നോക്കി ഇരുന്ന വീഡിയോ താങ്ക്സ് bro
👍
Super sir. Excellent solution
Gif
1 st veiw 😃😃😃
👍
Spr bro no tarooo
Description il und bro
പറ്റുമെകിൽ fz വീഡിയോസ് ഉള്ള്പെടുതന്നെ.. കൂടുതൽ
😂
@@adarshb5247 ?
Athe 👍
Athea
Fz ,unicorn, shine ,hornet complaints cheythu video idu broo...
Ishtam pole videos kittum,ishtam pole complaint varunna vandikal aanu...R15,gixxerinte okke fuel injection complaint varumbol aanu...shaddi keeran pokunnathu😌
Thnkks 👍🏻👍🏻🥰 gud msg
Nalla video bro 🥰
ചേട്ടാ എന്റെ ബൈക്ക് fz 16 ആണ്... ബൈക്കിന് മിസ്സിംഗ് ഒന്നുല്ല, എന്നാൽ pickup കുറവാണ്... നോർമൽ റോഡിൽ കുഴപ്പം ഒന്നുല എന്നാൽ ലോഡുമായി കയറ്റം കേറുമ്പോൾ വലിവ് വളരെ കുറവാണ്, എന്തായിരിക്കും കാരണം🙄😧..... Pls reply🙏🙏
Pulsar 220 de clutch complaint undo enn enghane ariyaan pattum??? Top speed kerunnilla 80+ pathiye aanu
Clutch complaint aanengil vandikk movement kuravaayirikkum,race aavunna sound kooduthal undavum.gear tight varum.vaccum piston pooyalum ee complaints okke kaanikkum
Vandy running condition il center stand ittathin shesham 1st gearil ittu ennit full clutch pidichathinu shesham accelorator kodukkumbol wheel lekk power varunnund wheel stop position il aaanenkil karangan tudanghum
Ath karangum,ella vandiyilum puyhiya vandiyilum varum
Bro enthayi enik und same problm
വളരെ നല്ല അവതരണം
Adipoli bro 👍
Nice bro,very good explanation
Thanks
Bro. Unicorn starting ൽ choke പിടിച്ചാലെ 5 mins missing ഇല്ലാതെ ഓടത്തുള്ളു. ചൂടായി കഴിഞ്ഞാൽ പിന്നെ മിസ്സിങ് ഒന്നുമില്ല .എന്താകും issue?
Same problem kure kazhinju vandi eduthaalum thanuppu illelum ingane thanne...idle speed il kuzhappam illa , accelerate cheythaal chilappol thummi off aakum.., chilappol oru delay kazhinju accelerate aakum....oru 5km odichu kazhinjaal chilappol maari kittum...
Pinne chock valichaalum kuzhappam illa
Isssue mariyoooo enthayirnnu
@@yadhukrishnanpk6442marriyo entharnnu karnam
Katta support undakum
Thanks bro
Useful information thanku
fz de vaccum piston maariyalum ready aavarilla enn orupaad pere paranj ketitund. ready aavumo? enthaan bro yude abhiprayam.
Athe ath seriyan,njan cheyyunnath ente aduth oru vaccum piston und,ath itt oru 2 or3 days njan thanne oodich nookki complaint ok aavunnundengil angine vidum,illa ennundengil carburattor change cheyyum
Bro, there is a main jet, if it's clogged, same issue persists,
1 st view
👍
Thanks bro ❤️❤️ 👍🏼👍🏼👍🏼
🙏 നന്ദി ബ്രോ
fz de missing maatan patto,... illa alle😪
Nookkanam,fz aayath kond urapp parayan onnum pattilla,70% nirthan sathikkum
Bro ente frndsinte fz, unicorn, Gixxer, shine, hornet Ellam pettannu pettannu pala pala complaints varunnu like- fork, suspension, vaccum piston, carburettor, disc brake assembly, speedometer, piston bend, koodathe spares okke Vann kaththi rate but Ellam poor quality items aanu,service costum labourum okke Vann kaththi aanu...3 iratti vila aanu when compared to Hero Bajaj, TVS.
Pulsar അഴിക്കുന്ന കണ്ടപ്പോ ഭയങ്കര സന്തോഷം, എൻ്റെ വണ്ടി pulsar ആണേ.. 😉😊
👍
🥰🥰🥰
Pulsar 150 dtsi 2006 model vaccum piston available ano
അവതരണം നന്നായിട്ടുണ്ട്
👍
ഗ്രേറ്റ് ബ്രോ🔥💓
👍
Bro
Vaccum piston nalla pole urachil vannudenkil carburetor compliant
Varumo air out ayi povumo??
Stuch aavunnillengil kuzhappam onnum illa
ആക്സരെട്ടറികൊടുക്കു ബോൾ ഓഫാക്കുന്നു duet എന്താ ചെയേണ്ടത്
Chilappol carburattor ilo tankilo vellam kayariyittundavum,onn check cheyth nookk bro
@@mechvlog replace vacuum piston or change carburator
Duet nu onnum vaccum Piston illa
Thanks bro😍
Superb dude
Bro ende vandi 2014 model fz 16 aanu.. Vandi mileage okke kittunnund.. Pakshe accelerator chelappol padhiye thazhar ullu.. Idle speed edak thaniye koodar und... Oru mazha nice ayit kittiyalo vabdi onh kazhgiyalo pinna throttle kodukkumbo vandi chadi ann negunne.. Diaphram,needle pudhiyadh ann.. Jets okke clean annu..vacuum pistonil nalla scratches und.. Ee vacum pstn kedayond ano..vandi mazha nanayumbol ulla ee issue... Avasanam choke illathe vandi start avathe avastha okke ayittund..nnit anel throttle koduthal vandi angot off akum.pinne start avula.. Vacuum piston azhich thirich ittal idh solve avar und..Idhipo endha cheyyua.. Vcm pstn mattuanel...idhine pattiya vere edhelm vandide vcm pstn indo
Ithinte thanne vaanganam
@@mechvlog ok bro
👍
@@arjun9353 broo tankil vellam keriyita enikum same problem Indaayirunnu mazha nananjal vandi kurach oodum pinne off aakum pinne kure kazhinje start aaku njan tank cover ittu appo eniku missing onnumilla.
@@Shaheesha try cheydh nokkatte bro♥
Bro 220de carburetor price ethrann ariyuvengil onn parayuvo?
4000 rupayude aduth varunnund
@@mechvlog ok thnks bro
👍
എന്റെ ns 200 നും ഇതാണ് problem വളരെ ഉപകാരമുള്ള video 👍👍👍
👍
Bro
Hlo
സൂപ്പർ ബ്രോ...
👍
Vaccum piston ethra km aakumbol mattanam? Bike karizma r
എയർ ക്ലീനർ കൃത്യസമയത് മാറിയാൽ vaccumpiston നെ നല്ല ലൈഫ് കിട്ടും
എൻ്റെ unicorn ന് ഇതേ പ്രോബ്ലം ആണ് 2nd ഇല് തീരെ pulling ഇല്ല എപ്പോഴും slow ആവുമ്പോൾ 1stലേക് ഇടേണ്ടി വരുന്നു,choke ഇൽ ഇട്ടാൽ പ്രോബ്ലം കുറെ solve ആകും.
Ith onn azhich check cheyth complaint undengil change cheyyanam
Ente. Unicorn ilum 1stittu 2 nd il valickan budhimuttanu. Milegum kurannju.
@@mechvlog ningalude work shop evide an
Super bro
Thanks മച്ചാനെ ❤❤❤❤
യൂണികോർണിനു മാച്ചിങ് ആയിട്ടുള്ള ഡൈഫ്രം ഇതൊക്കെ ആണ് ഒറിജിനൽ 700 രൂപ ആവുന്നുണ്ട് ഹീറോയുടെ ഏതെങ്കിലും സെറ്റാകുമോ ബ്രോ.....
Heroyudeyum athra thanne varunnund bro
450 - 470Rupees നു കിട്ടും.(not original )diaphram + slider. No needle
Waiting for next
👍
Fantastic information Ansar, very helpful..
bro, super...
Very very good
Thanks bro
👍💪 good brooo
Nice video bro
👍
Very good very good
Super 👌
Tanks bro
Super💯
Yes. Boss
Pollli muthe ❤❤❤❤
👍
Thank u bro, 180 same allea
Good info bro
👍
Very good
Thankss
Great👍🏼👍🏼👍🏼
👍
Kollam poli sananm
✌️
Good information
👍
നിങ്ങ പൊളിയാ ബ്രോ
2011model unicorn ആണ് എനിക്ക്.. ഈ വീഡിയോയിൽ പറഞ്ഞ പോലെ വണ്ടി fuel കിട്ടാതെ അറക്കുന്നു... രാവിലെ vandi എടുക്കുമ്പോൾ വണ്ടി കുറച്ചു നേരത്തേക്ക് തുമ്മുന്നു.... വണ്ടി തണുത്തിട്ട് എപ്പോൾ എടുത്താലും ഇത് തന്നെ അവസ്ഥ...വല്ലാണ്ട് തുമ്മുന്നു...ഞാൻ ഇപ്പോൾ ചെയുന്നത് choke വലിച്ചു വെച്ച് കുറച്ചു ദൂരം ഓടിക്കുന്നു... എന്നിട്ട് engine ചൂടവുമ്പോ ചോക്ക് release ചെയ്യുന്നു... വണ്ടി ചൂടായാൽ pinnei missing കാണിക്കില്ല... അത് തന്നാണ് ഏറ്റോം വല്യ വിഷയം.. workshop വരെ വണ്ടി ഓടിച്ചെല്ലുമ്പോ ചൂടായിട്ടുണ്ടാവും.. അപ്പോൾ അവർ നോക്കുമ്പോൾ ഒരു പ്രശ്നവും കാണില്ല... ഞാൻ 1, 2 സ്ഥലത്ത് പോയർന്നു.. കാര്യം ഉണ്ടായില്ല... അവർ carburator clean ചെയ്തു, carbuerator ലെ butter fly slide ( diaphragm ) മാറി.. pinnei fuel tank clean ചെയ്തു... spark plug, airfilter, ithellam replace ചെയ്തു.. ഓയിൽ പുതിയത് ആണ്... എന്നിട്ടും മാറാനില്ല... ഞാൻ ഒരു workshop കാരനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ignition coil ഉം plug adapter ഉം replace ചെയ്യാൻ ആണ്... cdi unit ഇന്റെ ആയിരിക്കില്ല എന്നാണ് അയാൾ പറഞ്ഞത്.. കാരണം cdi unit ഇന്റെ ആണേൽ വണ്ടി ഓടിക്കുമ്പോൾ എപ്പോഴും missing വരുമത്രെ.. എനിക്ക് വണ്ടി ഓടി ചൂടായാൽ അങ്ങനെ ഇല്ലാത്ത കൊണ്ട് അതാവില്ലന്നു... അങ്ങനെ ആണ് അയാൾ പറഞ്ഞേ.... ഞാൻ ഇപ്പോൾ carbuerator, plug okei clean ചെയ്യാൻ liqui moly യുടെ fuel system cleaner( fuel additive, പെട്രോൾ ഇൽ mix ആക്കുന്നത് ) use ചെയ്തു... എന്നിട്ടും പഴയ പോലെ തന്നെ പിന്നെ ആകെ വ്യത്യാസം വന്നത് മൈലേജ് കുറച്ചു കൂടിയിട്ടുണ്ട്... കറന്റ് ഇന്റെ issue ആയിരിക്കുവോ ആരെങ്കിലും ഒന്ന് reply ചെയ്യൂ plz.... എന്നിട്ട് ഇനി ക്യാഷ് മുടക്കാം എന്ന് വിചാരിച്ചു ഇരിക്കുവാ... വണ്ടി ഓടിക്കാൻ ആണേൽ ഒരു സുഖവും ഇല്ല... സാധാരണ വണ്ടികൾ reserve ഇൽ ആവുമ്പോൾ തുമ്മില്ലെ അതുപോലെ വരുവാ... 😣😣😣😣😣😣
ഏകദേശം ഇതേ problems ente unicorn num und 2019 model
Same problem pulsar 180
Super super 💐💐💐💐💐🙏🙏🙏
Enfield pulse air valve ne kurich video chayumo
Good👍
RTR 180 same problem solution video upload please
Bajaj wind.125 kawazaki yude carburator full clean chethu. Start cheyyumbol nalla smoke..ente tanne unicornnte carburator matti vechu noki vandi super ayi odunnu. No smoke... But enthayirikkum stock carburator smoke varan karanam..
Bike tunning വീഡിയോ ഒന്ന് ചെയ്യുമോ
Cheyyunnund bro
FZ la Vaccum piston change cheyyunath ano pulser 220 carburator set cheyyunnath ano better
എനിക്കും ഇത് പോലെ വന്നതാണ് ഞാൻ. കൊണ്ടു പോയി കൊടുത്തു കുറെ ചൂട് ആയി അവർ റെഡി ആക്കി തന്നു കൊല്ലം ഹോണ്ടയുടെ ഷോറൂമിൽ ആണ് കൊടുത്തത്
👍
ബൈക്ക് റൈഡേഴ്‌സിനെയും സാധാരണക്കാർക്കും നിങ്ങൾ ഒരു മുതൽ കൂട്ടാണ്✌️✌️✌️ എന്റെ വണ്ടി ഫ്രീ സർവീസ് കഴിഞ്ഞാൽ ഞാൻ നിങ്ങളുടെ അടുത്തേക്ക് വരും ✌️✌️✌️
Fi de trotelbody koode missing nte vdo koode cheyyu chetta
super
Powliye
Bro Fz Missing repair video cheyyamo