ആശാനേ എന്റെ വണ്ടിയിൽ ഒരു പ്രോബ്ലെം ഉണ്ട് കാർബ് ക്ലീൻ ചയ്തു സ്പർക്പ്ലഗ് മാറ്റി എന്നിട്ടും പ്രോബ്ലെം സ്റ്റാർട്ട് ചെയ്തു ഓടുമ്പോൾ പ്രേശ്നമില്ല പക്ഷെ ടൗണിൽ പോയി നിർത്തി start ചെയുമ്പോൾ kick അടിച്ചു ആക്സിലേർത്തൂ ചെയ്താൽ സ്റ്റാർട്ട് ആകുന്നില്ല പിന്നെ കുറെ നേരം സ്രെമിച്ചാൽ മാത്രമേ സ്റ്റാർട്ട് ആക്കു എന്തായിരിക്കും പ്രോബ്ലെം
@@robyabraham972 താങ്ക്സ് ആശാനേ ഇന്ന് ഒന്നു ഇഗ്നിഷൻ കോയിൽ എൻഡ് ലിലുള ഇഗ്നിഷൻ കോയിൽ wire അഴിച്ചു നോക്കി ഞെട്ടിപ്പോയി അവിടെ മുഴുവൻ klav പിടിച്ചിരിക്കുന്നു ഒരിക്കൽ ഇതു പോലെ വണ്ടി ഓടിക്കുമ്പോൾ ഓഫ് ആയതു ഓർക്കുന്നു അന്നും ക്ലാവ് ആയിരുന്നു വില്ലൻ അന്ന് പുതിയ കോയിൽ ഫിക്സ് ചെയ്തു പ്രോബ്ലെം സോളവ് ആയി പിന്നെ പഴയ കോയിൽ ക്ലാവ് പിടിച്ച wire cut ചെയ്തു അതു പ്രോബ്ലെം ഇല്ലെന്നു കണ്ടു വീണ്ടും പഴയ കോയിൽ ഫിക്സ് ചെയ്തു ചിലപ്പോൾ Idling ശരിയല്ല 20 വർഷം പഴക്കമുള്ള കോയിൽ പണി തരുന്നു എന്നാണ് തോന്നുണ്ടതു ഇഗ്നിഷൻ കോയിൽ spare ഉണ്ട് മാറ്റം
Bs 4 il ninn Bs6 lek marumbol endengilum problem... Carberater vandigal eth local work shopilum nannakikoode ..but bs6 vandigal service centril matramalle nannakkan pattu
ഏതു വിഷയവും ശരിയായി മനസിലാക്കാൻ ഒരു നല്ല വിദ്യാർത്ഥി ആകാനുള്ള ശ്രമം ഉണ്ടെങ്കിൽ മാത്രമേ സാധിക്കു. അങ്ങനെ ഉള്ളവർക്കേ ഏറ്റവും മികച്ച അധ്യാപകൻ ആകാൻ പറ്റു.. താങ്കൾ ഏറ്റവും മികച്ച ഒരു അധ്യാപകൻ ആണ്... അഭിനന്ദനങ്ങൾ..
അജിത് അണ്ണാ ഞാൻ mmv ട്രേഡ് ആണ് പഠിക്കുന്നത്.... എന്റെ ട്രേഡ് ഇൻസ്‌ട്രുക്ടർ അണ്ണന്റെ വീഡിയോ ആണ് പഠിക്കാൻ നമുക്ക് അയച്ചു തരുന്നത്......നല്ലപോലെ മനസ്സിലാകുന്നുണ്ട് ഇനിയും വീഡിയോസ് ഇടണം...... അണ്ണൻ അറിയപ്പെടുന്ന യൂട്യൂബർ ആവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...
പ്രിയ സുഹൃത്തേ..താങ്കളുടെ വീഡിയോ വളരെ useful ആയിരുന്നു..ഞാൻ ഒരു വാഹന പുക പരിശോധന സെൻ്റർ നടത്തുന്ന ആൾ ആണ്..ഇവിടെ പുക പരിശോധനക്ക് വരുന്ന വാഹനങ്ങൾ സർവീസ് ചെയ്ത് കൊണ്ട് വന്നാലും ഉയർന്ന കാർബൺ monoxide level കാണിക്കാറുണ്ട്..പ്രത്യേകിച്ചും ഈ സ്ഥിതി ആക്ടീവ ..ബുള്ളറ്റ് ..Bajaj ബൈക്ക്.. എന്നീ പെട്രോൾ വാഹനങ്ങളിൽ ആണ് കണ്ട് വരുന്നത്..പെട്രോൾ വാഹനങ്ങളിൽ പുകയിലെ കാർബൺ monoxide അളവിൽ കൂടുതൽ ഉണ്ടാകാൻ കാരണങ്ങളും..ഇതിൻ്റെ പ്രതിവിധിയും ഇത് പോലെ ഒരു വീഡിയോ ചെയ്താൽ ഞങ്ങൾക്ക് വളരെ ഉപകാര പ്രദമായിരിക്കും..thanks
വളരെ നല്ല വിശതികരണം. ഞാൻ എന്റെ wego വണ്ടിയുടെ കാർബുറേറ്റർ ഫുൾ ക്ലീൻ ചെയ്തു, ടൂൺ ചെയ്തു. സ്മൂത്ത് ആയി ഇപ്പൊ വർക്കിംഗ്, കൂടെ നല്ല മൈലേജും കിട്ടുന്നു 👌 നന്നായി വിജയം കണ്ടു. മറ്റുള്ള വീഡിയോയിൽ നിന്നും വളരെ വളരെ നല്ല വീഡിയോ ആണ് തങ്ങളുടെ 🙏
എൻ്റെ ഒരു വലിയ സംശയമായിരുന്നു കാർബുറേറ്ററിൻ്റെ പ്രവർത്തനം, പല യുട്യൂബ് വീഡിയോ കണ്ടിട്ടും ഒന്നും മനസ്സിലായില്ലായിരുന്നു, പക്ഷേ താങ്കളുടെ വീഡിയോ കണ്ടതോടെ ക്ലിയർ ആയി, സങ്കീർണ്ണമായ ഒരു കാര്യം ലളിതമായി പറഞ്ഞു തരാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ, നല്ലൊരു അധ്യാപകനാനുള്ള യോഗ്യത ആണത് !🙏🙏
കാർബറേറ്ററിൻ്റെ A മുതൽ Z വരെ ഉള്ള കാര്യങ്ങൾ വളരെ വ്യക്തമാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുകയും പ്രവർത്തന രീതികൾ പറഞ്ഞു തരികയും ചെയ്ത സുഹൃത്തേ നിങ്ങൾ മെഗാ സൂപ്പർ ആണ് ആയിരമായിരം അഭിനന്ദനങ്ങൾ
വണ്ടിയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുറച്ചൊക്കെ അറിയുന്ന ഒരാൾക്ക് താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്പെടുന്ന ഒന്നാണ്... ശരിക്കും ഒരു ക്ലാസ്സിൽ എന്നപോലെ തോന്നി.... thanks 🙏 ഇത്രയും ഡീറ്റെയിലായി ആരും പറഞ്ഞു തരില്ല സൂപ്പർ 👍👍👍
താങ്കളുടെ അത്രയും നന്നായി ഇത്തരം വീഡിയോ ചെയ്യുന്നവർ ഇല്ല. നിങ്ങൾ ഇതിൻ്റെ ഇംഗ്ലീഷ് വെർഷനോ ഹിന്ദി വെർഷനോ കൂടി ഇട്ടാൽ 50 ലക്ഷം സബ്സ്ക്രൈബേഴ്സിന് ഒരു താമസവും ഇല്ല.
എനിക്ക് ഇതിനെ പറ്റി ഏകദേശം അറിയാമായിരുന്നു,. കാരണം എന്നിലും ഒരു പെട്രോൾ ടു സ്ട്രോക്ക് വണ്ടി ഉണ്ടായിരുന്നു... നിങ്ങളുടെ ഒരു വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ സംസാര ശൈലി വല്ലാണ്ട് ഇഷ്ടപ്പെട്ടു,. സബ്സ്ക്രൈബ് ഉം ചെയ്തു... അറിയുന്ന കാര്യങ്ങളാണെങ്കിലും നിങ്ങളുടെ വായീന് കേൾക്കാൻ... അതൊരു രസമാ... 👍👍👍👍👍👍👍👍
Hi സർ ഞാന് ITI കഴിഞ്ഞ ഒരു ട്രെയിനി ആണ് .ഇപ്പൊ ഒരു ടു വീലർ വർക്ക് ഷോപ്പിൽ ആണ് വർക്ക് ചെയ്യുന്നത് .ഇതുവരെ എനിക്ക് ഇതുപോലെ ആരും എനിക്ക് ക്ലാസ് എടുത്തു തന്നിട്ടില്ല .ഒരുപാട് tnx .
താങ്കൾ ഒരു രക്ഷയുമില്ലാട്ടോ. സമ്മതിച്ചു. പത്ത് കൊല്ലമായി യമഹ sz എടുത്തിട്ടു. താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ് ഇത് ഇങ്ങനെയൊക്കെ ആണല്ലോ എന്നു മനസിലാകുന്നത്. Keep going
ആദ്യമായിട്ടാണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. വ്യക്തത യോടെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു ( with visual ) .കണ്ടു കഴിഞ്ഞു , ചാനൽ subscribe ചെയ്തു . Thanks
കുറച്ച് ദിവസമായി ഞാൻ അന്വേഷിച്ച് നടക്കുന്ന ഒരു കാര്യം ആണ്. എല്ലാം മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ഉള്ള ഒരു വീഡിയോ പോലും കാണാൻ കഴിഞ്ഞില്ല!. ഇപ്പോഴിതാ അത് കിട്ടിയിരിക്കുന്നു.വളരെ നന്ദി ബ്രോ. ഇനി എൻജിൻ ഓയിൽ നേ കുറിച്ചുള്ള വീഡിയോസ് കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. *ഇങ്ങളും TheSportzTourer തമ്മിൽ വല്ല ബന്ധവും ഉണ്ടോ 🤣,രണ്ടു പേരും RTR 200 പിന്നെ Renault കാർ* ചുമ്മാ😛
എത്ര കൃതതയാണ് ഈ അവതരണത്തിന്. വളരെ വളരെ നന്ദി. ഞാൻ ബൈക് മെകാണിക്കൊന്നുംഅല്ല. എനിക് ഇലട്രിക് ; ഇലക്ട്രോണിക് റിപ്പർ&മെയിന്റനൻസ് ആണ് ജോലി ഞാനാണ് എന്റ ബൈക്ക് അത്യാവശ്യം സർവീസ് ചെയ്യുന്നത് ഞാൻ എന്റെ സ്കൂട്ടർ lpg യിൽ ആണ് ഓടിക്കുന്നത്. 1kg മിന് 67km ലോക്കൽ മൈലേജ്. 84 km ലോങ് മായലേജ്.
ആദ്യം ആയിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. കണ്ടു തീർന്നതും subscribe ചെയ്തു. - ആവശ്യത്തിനുള്ള സംസാരം മാത്രം. - വ്യക്തമായ അവതരണ ശൈലി. - സംശയം ബാക്കി നിൽക്കാൻ ഇടയില്ലാത്ത അവതരണം. - അനിമേഷൻ ഉപയോഗിച്ച് ആർക്കും മനസിലാക്കാൻ പറ്റുന്ന വിധം ഉള്ള visual. - ക്ലിയർ വോയിസ് etc .
ഈ ഒരു വീഡിയോ ഇതിലും നന്നായും വ്യക്തമായും ഇനി മറ്റാർക്കും ചെയ്യാൻ സാധിക്കില്ല. വളരെ മനോഹരായ അവതരണം. വ്യക്തതയുള്ളതും ആർക്കും മനസിലാകുന്നതുമായ ഗ്രാഫിക്സും കൂടി ആയപ്പോൾ പൊന്നിൻ കുടത്തിന് പൊട്ട് എന്നതു പോലായി! എല്ലാ ആശംസകളും !!!
Aji bhyaa... നമ്മളുടെ video മുഴുവനും കാണുക എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ല. ഒന്ന് തുടങ്ങി വെച്ച പിന്നെ മുഴുവനും കാണാതിരിക്കാൻ പറ്റില്ല.. Awesome presentation 🙏
Very informative. Good explanation. The real mechanical model and the graphics used helps to understand the process very clearly. Thank you. Keep up the good work. Expecting more such videos.
This is one excellent video! Sadly I do not speak that language but the superb animation and brief text in English more than make the point to be made very clear! My compliments to the developer of this production and are looking forward to learn more from videos to come. keep up the good work!
We dont need more bike reviews .we need to learn more about bikes & maintenances.. your videos are easy to understant.video length isn't a problem. Waiting for more videos..💕💕 #kattasupport
Perfect video, bro! Your explanation and accompanying animation, specifically on the parts in consideration are making the things at the best. And please do the same video in English or hindi. I think lot many people might get use of it. Cheers!
Hey, I have a doubt. I've heard that changing bullet 350's carburettor to bullet 500's carburettor will help you get better throttle response. What is the truth behind that?
Aa float/needle valve correct aayi work cheythillengil bowl le fuel level koodi, liquid petrol engine lekku pokum kurachu overflow line vazhi puratheykkum. Enginilekku liquid petrol/kooduthal petrol ethiyaal vandi start aakilla.
25 വർഷം experience ഉള്ള മെക്കാനിക്ക് ആണ് ഞാൻ. പക്ഷേ താങ്കളിൽ നിന്നും പലതും പഠിക്കുന്നുണ്ട്. Thanks ....
Oh! 😊🙏🏻Thanks and welcome bro 💖
ആശാനേ എന്റെ വണ്ടിയിൽ ഒരു പ്രോബ്ലെം ഉണ്ട് കാർബ് ക്ലീൻ ചയ്തു സ്പർക്പ്ലഗ് മാറ്റി എന്നിട്ടും പ്രോബ്ലെം സ്റ്റാർട്ട് ചെയ്തു ഓടുമ്പോൾ പ്രേശ്നമില്ല പക്ഷെ ടൗണിൽ പോയി നിർത്തി start ചെയുമ്പോൾ kick അടിച്ചു ആക്സിലേർത്തൂ ചെയ്താൽ സ്റ്റാർട്ട് ആകുന്നില്ല പിന്നെ കുറെ നേരം സ്രെമിച്ചാൽ മാത്രമേ സ്റ്റാർട്ട് ആക്കു എന്തായിരിക്കും പ്രോബ്ലെം
@@robyabraham972 താങ്ക്സ് ആശാനേ ഇന്ന് ഒന്നു ഇഗ്നിഷൻ കോയിൽ എൻഡ് ലിലുള ഇഗ്നിഷൻ കോയിൽ wire അഴിച്ചു നോക്കി ഞെട്ടിപ്പോയി അവിടെ മുഴുവൻ klav പിടിച്ചിരിക്കുന്നു ഒരിക്കൽ ഇതു പോലെ വണ്ടി ഓടിക്കുമ്പോൾ ഓഫ് ആയതു ഓർക്കുന്നു അന്നും ക്ലാവ് ആയിരുന്നു വില്ലൻ അന്ന് പുതിയ കോയിൽ ഫിക്സ് ചെയ്തു പ്രോബ്ലെം സോളവ് ആയി പിന്നെ പഴയ കോയിൽ ക്ലാവ് പിടിച്ച wire cut ചെയ്തു അതു പ്രോബ്ലെം ഇല്ലെന്നു കണ്ടു വീണ്ടും പഴയ കോയിൽ ഫിക്സ് ചെയ്തു ചിലപ്പോൾ Idling ശരിയല്ല 20 വർഷം പഴക്കമുള്ള കോയിൽ പണി തരുന്നു എന്നാണ് തോന്നുണ്ടതു ഇഗ്നിഷൻ കോയിൽ spare ഉണ്ട് മാറ്റം
Bs 4 il ninn Bs6 lek marumbol endengilum problem...
Carberater vandigal eth local work shopilum nannakikoode ..but bs6 vandigal service centril matramalle nannakkan pattu
@@AjithBuddyMalayalam bro engane cheythal top end kuduvo??? Allengill power, torque ethengilum kuduvo???
ഇത്രയേറെ അറിവ് ഒരു പോളി ടെക്‌നിക്കിലും പോയി പഠിച്ചാൽ കിട്ടുമെന്ന് തോന്നുന്നില്ല, അസ്സൽ വിവരണം 👍👍👍
👌👌👌👍👍👍👍🙋🙋
❤️❤️❤️👍🏻👍🏻👍🏻👍🏻
ഐഡിലിങ് കൂട്ടിവെച്ചിട്ട് എയർപോർട്ടിൽ അഡ്സ്റ്റ് ചെയ്യുന്നത് നല്ലതാണ് പിന്നെ ഐഡിലിങ് കുറച്ചാൽ മതി
മലയാളത്തിൽ ഇത്ര ഡീറ്റൈൽ ആയി എല്ലാ കാര്യങ്ങളും പറയുന്ന ഒരു ചാനൽ ഇല്ല എന്ന് നിസംശയം പറയാം.. ബ്രോ കീപ് ഗോയിങ്..
😊🙏🏻Thank you bro 💖
Yes right
Yes
തീർച്ചയായും
Explain level high
Satyam..
ഏതു വിഷയവും ശരിയായി മനസിലാക്കാൻ ഒരു നല്ല വിദ്യാർത്ഥി ആകാനുള്ള ശ്രമം ഉണ്ടെങ്കിൽ മാത്രമേ സാധിക്കു. അങ്ങനെ ഉള്ളവർക്കേ ഏറ്റവും മികച്ച അധ്യാപകൻ ആകാൻ പറ്റു.. താങ്കൾ ഏറ്റവും മികച്ച ഒരു അധ്യാപകൻ ആണ്... അഭിനന്ദനങ്ങൾ..
😊Thank you bro 💖
അജിത് അണ്ണാ ഞാൻ mmv ട്രേഡ് ആണ് പഠിക്കുന്നത്.... എന്റെ ട്രേഡ് ഇൻസ്‌ട്രുക്ടർ അണ്ണന്റെ വീഡിയോ ആണ് പഠിക്കാൻ നമുക്ക് അയച്ചു തരുന്നത്......നല്ലപോലെ മനസ്സിലാകുന്നുണ്ട് ഇനിയും വീഡിയോസ് ഇടണം...... അണ്ണൻ അറിയപ്പെടുന്ന യൂട്യൂബർ ആവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...
Super. ഇത്ര നല്ല എഡിറ്റിങ്ങും വിവരണവും വേറേ ഞാൻ കണ്ടിട്ടില്ല Excellent. keep it up.
കാര്യങ്ങൾ വലിച്ചു നീട്ടാതെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ ഉപകാരം
Wow.. മലയാളത്തിൽ ഇത്രയും നല്ല അറിവുകൾ നൽകുന്ന video ആദ്യമായിട്ടാണ് കാണുന്നത്.. അഭിനന്ദനങ്ങൾ..
കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുംവിദം പറഞ്ഞും കാണിച്ചു അവതരിപ്പിച്ച ആ ശൈലിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍
പ്രിയ സുഹൃത്തേ..താങ്കളുടെ വീഡിയോ വളരെ useful ആയിരുന്നു..ഞാൻ ഒരു വാഹന പുക പരിശോധന സെൻ്റർ നടത്തുന്ന ആൾ ആണ്..ഇവിടെ പുക പരിശോധനക്ക് വരുന്ന വാഹനങ്ങൾ സർവീസ് ചെയ്ത് കൊണ്ട് വന്നാലും ഉയർന്ന കാർബൺ monoxide level കാണിക്കാറുണ്ട്..പ്രത്യേകിച്ചും ഈ സ്ഥിതി ആക്ടീവ ..ബുള്ളറ്റ് ..Bajaj ബൈക്ക്.. എന്നീ പെട്രോൾ വാഹനങ്ങളിൽ ആണ് കണ്ട് വരുന്നത്..പെട്രോൾ വാഹനങ്ങളിൽ പുകയിലെ കാർബൺ monoxide അളവിൽ കൂടുതൽ ഉണ്ടാകാൻ കാരണങ്ങളും..ഇതിൻ്റെ പ്രതിവിധിയും ഇത് പോലെ ഒരു വീഡിയോ ചെയ്താൽ ഞങ്ങൾക്ക് വളരെ ഉപകാര പ്രദമായിരിക്കും..thanks
മലയാളത്തിൽ ഇത്തരം ഒരു വീഡിയോ ഇത് ആദ്യം... 👏👏👏
UA-cam ൽ ഒരുവിധം എല്ലാ കാർബൊറേറ്റർ ട്യൂണിങ് വീഡിയോസ് കണ്ടിട്ടുണ്ട് ഇത് പോലെ ഇത്ര detailed ആയി ആരും ചെയ്തില്ല. അടിപൊളി Good job
All the best......
💖
4 to to Dr 4 Dr Dr
ചാനൽ ആദ്യമായാണ് കാണുന്നത് ഇത്രേം detail ആയി ഉള്ള വിവരണം
. ഞാൻ സബ്സ്ക്രൈബ് ചെയ്തു😘
വളരെ നല്ല വിശതികരണം.
ഞാൻ എന്റെ wego വണ്ടിയുടെ കാർബുറേറ്റർ ഫുൾ ക്ലീൻ ചെയ്തു, ടൂൺ ചെയ്തു. സ്മൂത്ത് ആയി ഇപ്പൊ വർക്കിംഗ്,
കൂടെ നല്ല മൈലേജും കിട്ടുന്നു 👌
നന്നായി വിജയം കണ്ടു.
മറ്റുള്ള വീഡിയോയിൽ നിന്നും വളരെ വളരെ നല്ല വീഡിയോ ആണ് തങ്ങളുടെ 🙏
താങ്ക്സ് ബ്രോ,, ചോക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് തെറ്റിദ്ധാരണ എനിക്കു മുണ്ടായിരുന്നു അതിപ്പോൾ മാറി Thank you very much
ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിലുള്ള വീഡിയോ . അടിപൊളി
ബ്രോ... നിങ്ങള്‍ കിടുവാണ്...എല്ലാ വീഡിയോകളും പൊളി സാധനം
ഇത്തരമൊരു വ്യെക്തതയുള്ള ചാനല്‍ വേറെയില്ല
😊🙏🏻Thank you bro 💖
@@AjithBuddyMalayalam how the videos are making? is they are animated by you?
എൻ്റെ ഒരു വലിയ സംശയമായിരുന്നു കാർബുറേറ്ററിൻ്റെ പ്രവർത്തനം, പല യുട്യൂബ് വീഡിയോ കണ്ടിട്ടും ഒന്നും മനസ്സിലായില്ലായിരുന്നു, പക്ഷേ താങ്കളുടെ വീഡിയോ കണ്ടതോടെ ക്ലിയർ ആയി, സങ്കീർണ്ണമായ ഒരു കാര്യം ലളിതമായി പറഞ്ഞു തരാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ, നല്ലൊരു അധ്യാപകനാനുള്ള യോഗ്യത ആണത് !🙏🙏
😊🙏🏻Thank you bro 💖
കാർബറേറ്ററിൻ്റെ A മുതൽ Z വരെ ഉള്ള കാര്യങ്ങൾ വളരെ വ്യക്തമാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുകയും പ്രവർത്തന രീതികൾ പറഞ്ഞു തരികയും ചെയ്ത സുഹൃത്തേ നിങ്ങൾ മെഗാ സൂപ്പർ ആണ് ആയിരമായിരം അഭിനന്ദനങ്ങൾ
വണ്ടിയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുറച്ചൊക്കെ അറിയുന്ന ഒരാൾക്ക് താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്പെടുന്ന ഒന്നാണ്... ശരിക്കും ഒരു ക്ലാസ്സിൽ എന്നപോലെ തോന്നി.... thanks 🙏 ഇത്രയും ഡീറ്റെയിലായി ആരും പറഞ്ഞു തരില്ല സൂപ്പർ 👍👍👍
കാർബോർഡ് ട്യൂണിംഗ് പറ്റി പല വീഡിയോകളും കണ്ടിട്ടുണ്ട് ഇത്ര നിലവാരമുള്ള വീഡിയോ ആദ്യമായാണ് കാണുന്നത്
Carburetor broo
സത്യം ആണ് ബ്രോ
ഗുഡ് ട്യൂണിങ് ഗുഡ് ലഖ്
താങ്കളുടെ അത്രയും നന്നായി ഇത്തരം വീഡിയോ ചെയ്യുന്നവർ ഇല്ല. നിങ്ങൾ ഇതിൻ്റെ ഇംഗ്ലീഷ് വെർഷനോ ഹിന്ദി വെർഷനോ കൂടി ഇട്ടാൽ 50 ലക്ഷം സബ്സ്ക്രൈബേഴ്സിന് ഒരു താമസവും ഇല്ല.
വളരെ ഹെല്പ് ഫുൾ ആണ് നിങ്ങളുടെ വീഡിയോ.. ഇത്രയും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം....
ഇതുപോലെ oru ചാനൽ എന്റെ ഓർമയിൽ ഇല്ല ❤❤❤
വളരെ നല്ല അവതരണം.....കുറെ കാലമായി വീഡിയോ കാണുന്നു....ഇനീം ഒരു comment തന്നില്ലെങ്കിൽ അത് ഒരു അലമ്പ് ആയി പോകും....so....u r great
❤️nalla video...oru show yum ellathe nere content athu annu nigalude videos ishttapedan kariyam...
Thank you 💖
Sathyam
എനിക്ക് ഇതിനെ പറ്റി ഏകദേശം അറിയാമായിരുന്നു,. കാരണം എന്നിലും ഒരു പെട്രോൾ ടു സ്ട്രോക്ക് വണ്ടി ഉണ്ടായിരുന്നു... നിങ്ങളുടെ ഒരു വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ സംസാര ശൈലി വല്ലാണ്ട് ഇഷ്ടപ്പെട്ടു,. സബ്സ്ക്രൈബ് ഉം ചെയ്തു... അറിയുന്ന കാര്യങ്ങളാണെങ്കിലും നിങ്ങളുടെ വായീന് കേൾക്കാൻ... അതൊരു രസമാ... 👍👍👍👍👍👍👍👍
😄🙏🏻
നല്ല അവതരണം ,മലയാളത്തിൽ ഇത്രയും വ്യക്തമായി ആരും വീഡിയൊ ചെയ്ത് കാണില്ല.....
Hi സർ
ഞാന് ITI കഴിഞ്ഞ ഒരു ട്രെയിനി ആണ് .ഇപ്പൊ ഒരു ടു വീലർ വർക്ക് ഷോപ്പിൽ ആണ് വർക്ക് ചെയ്യുന്നത് .ഇതുവരെ എനിക്ക് ഇതുപോലെ ആരും എനിക്ക് ക്ലാസ് എടുത്തു തന്നിട്ടില്ല .ഒരുപാട് tnx .
താങ്കൾ ഒരു രക്ഷയുമില്ലാട്ടോ. സമ്മതിച്ചു. പത്ത് കൊല്ലമായി യമഹ sz എടുത്തിട്ടു. താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ് ഇത് ഇങ്ങനെയൊക്കെ ആണല്ലോ എന്നു മനസിലാകുന്നത്. Keep going
ആദ്യമായിട്ടാണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. വ്യക്തത യോടെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു ( with visual ) .കണ്ടു കഴിഞ്ഞു , ചാനൽ subscribe ചെയ്തു . Thanks
മലയാളത്തിൽ പ്രമുഖൻമ്മാർ അല്ലാതെ ഇത്ര നല്ല ഒരു അവതരണം ഇതാദ്യമായാണ് കാണുന്നത്..
Ingerum oramukhan tanneya.... ☺️ 2025!
കുറച്ച് ദിവസമായി ഞാൻ അന്വേഷിച്ച് നടക്കുന്ന ഒരു കാര്യം ആണ്.
എല്ലാം മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ഉള്ള ഒരു വീഡിയോ പോലും കാണാൻ കഴിഞ്ഞില്ല!.
ഇപ്പോഴിതാ അത് കിട്ടിയിരിക്കുന്നു.വളരെ നന്ദി ബ്രോ.
ഇനി എൻജിൻ ഓയിൽ നേ കുറിച്ചുള്ള വീഡിയോസ് കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
*ഇങ്ങളും TheSportzTourer തമ്മിൽ വല്ല ബന്ധവും ഉണ്ടോ 🤣,രണ്ടു പേരും RTR 200 പിന്നെ Renault കാർ*
ചുമ്മാ😛
😄Thank you 💖 engine oil cheyyunnund 👍🏻
@@4dar5h athaan..🤗🤗
എനിക്ക് ഈ വീഡിയോ കാണാന്‍ ആവശ്യം ഇല്ലാരുന്നു...പക്ഷേ അവതരണം കണ്ടപ്പോള്‍ കണ്ടിരുന്നു പോയി...well done brother ❤
എത്ര കൃതതയാണ് ഈ അവതരണത്തിന്.
വളരെ വളരെ നന്ദി.
ഞാൻ ബൈക് മെകാണിക്കൊന്നുംഅല്ല. എനിക് ഇലട്രിക് ; ഇലക്ട്രോണിക് റിപ്പർ&മെയിന്റനൻസ് ആണ് ജോലി ഞാനാണ് എന്റ ബൈക്ക് അത്യാവശ്യം സർവീസ് ചെയ്യുന്നത്
ഞാൻ എന്റെ സ്കൂട്ടർ lpg യിൽ ആണ് ഓടിക്കുന്നത്. 1kg മിന് 67km ലോക്കൽ മൈലേജ്.
84 km ലോങ് മായലേജ്.
മലയാളത്തിലെന്നല്ല ഇത്രയും detail ആയി വേറെ ആരും ഈ വീഡിയോ ചെയത് കണ്ടിട്ടില്ല......
Thank you 💖
ഒന്നുമറിയാത്തവർക്കു എളുപ്പം മനസിലാവും താങ്ക്സ് ചേട്ടാ
Thank you thank you!!! Orupad tutorial kanditund cheythitum und!! But this is Superb! So detailed!! Thanks
സൂപ്പർ....ഏതൊരാൾക്കും സിമ്പിൾ ആയി മനസിലാക്കാം.....ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വിവരണം... എല്ലാവർക്കും ഉപകാരപ്പെടട്ടെ..... Excellent job
ആദ്യം ആയിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. കണ്ടു തീർന്നതും subscribe ചെയ്തു.
- ആവശ്യത്തിനുള്ള സംസാരം മാത്രം.
- വ്യക്തമായ അവതരണ ശൈലി.
- സംശയം ബാക്കി നിൽക്കാൻ ഇടയില്ലാത്ത അവതരണം.
- അനിമേഷൻ ഉപയോഗിച്ച് ആർക്കും മനസിലാക്കാൻ പറ്റുന്ന വിധം ഉള്ള visual.
- ക്ലിയർ വോയിസ് etc .
Overall presentation is superb and easily understandable. Effective knowledge transfer is a God gifted skill 👍🏻
Thank you 💖
@@AjithBuddyMalayalam location
@@AjithBuddyMalayalam contact number send
Though language is a barrier to me, I understood the concepts with the animations. Excellent. Thanks bro.
Brooo thanks for the video 👍👍👍
താങ്കളുടെ അവതരണരീതി വളരെ മികച്ചതാണ് .
❤️
Thank you 💖
സൂപ്പർ
ഹോണ്ട ഷൈൻ rpm മീറ്റർ സറ്റിംഗ് ചെയ്യാമോ ബ്രോ പ്ലീസ് വെയിറ്റ്
ഇത്രയും ഡീറ്റയിൽ ആയി ഏത് ഒരാൾക്കും മനസ്സിലാവും വിധം പറഞ്ഞും വീഡിയോയിൽ കാണിച്ചും തന്ന താങ്ങൾക്കിരിക്കട്ടെ big സല്യൂട്ട് 🌹🌹👏👏
ഞാൻ ഒരു ഓട്ടോമൊബൈൽ സ്റ്റുഡന്റ് ആണ് അജിത് ചേട്ടന്റെ ചാനലിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് thanks..❤❤
നല്ല ശബ്ദം, നല്ല വിവരണം thanks ചേട്ടാ
വളരെ നന്നായി മനസ്സിൽ ആവുന്ന അവതരണം. എല്ലാ അഭിനന്ദനങ്ങളും.
നല്ല അവതരണം👍
ഇത്ര ഡീറ്റെയിൽസ് ആയി കേൾക്കുന്നത് ആദ്യം ആണ്
Super👍👍
😊💖
താങ്കളുടെ അവതരണരീതി വളരെ സുതാര്യവും ലളിതവും ആണ്... അടിപൊളി
ഈ ഒരു വീഡിയോ ഇതിലും നന്നായും വ്യക്തമായും ഇനി മറ്റാർക്കും ചെയ്യാൻ സാധിക്കില്ല. വളരെ മനോഹരായ അവതരണം. വ്യക്തതയുള്ളതും ആർക്കും മനസിലാകുന്നതുമായ ഗ്രാഫിക്സും കൂടി ആയപ്പോൾ പൊന്നിൻ കുടത്തിന് പൊട്ട് എന്നതു പോലായി! എല്ലാ ആശംസകളും !!!
പഠിക്കുന്നവർക്കും ,പഠിക്കാനുദ്യേശിക്കുന്നവർക്കും ഉള്ള നല്ല ഒരു വീഡിയോ ,Goodluck Bro
Excellent presentation, Theorically and practically, I have done in my bike Successfully, thank you Mr . Buddy👍👍👍👍
This is actual education.we need this type education in school, college classes.
Thank you for the first time watching such useful and informative videos
Enganeyaanu hero scooterinte oil change aakuka
എത്ര വ്യക്തതയോടെ എത്ര സിംപിൾ ആയാണ് bro ഓരോ കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്.. 👌👌😍😍😍😍👍👍👍
അതിമനോഹരമായി എല്ലാം വിശദീകരിച്ചു തന്നു..
ഒട്ടും മടുപ്പ് തോന്നിയില്ല..
Thanks bro😍👌
Great bro.. Proud to be a Malayalee & Engineer
😊💖
Super! Very professional video and presentation.
സൂപ്പർ ആയീട്ടോ അഭിനന്ദനങ്ങൾ
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വിവരണം.സൂപ്പർ ബ്രോ..........
താങ്കളുടെ അവതരണം പൊളിച്ചു വളരെ നാളായി ഇങ്ങനെയൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ഇനിയും ധാരാളം ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
കൊള്ളാം... അപ്പോൾ അടുത്ത വീഡിയോ FI
Very comprehensive and thorough explanation, good job!
മികച്ച അവതരണം 😍😍
ദൈവം അനുഗ്രഹിക്കട്ടെ, കഴിവുകൾ ദൈവീകം ആണ്, നന്ദി ഈ നല്ല വിവരം തന്നതിന്...
ചോക്കിനെ കുറിച്ചുള്ള ആ മിഥ്യ ധാരണ പൊളിച്ചതിന് വളരെ നന്ദി
Sathyam paray nigal. പ്രോഫോസർ ഡിങ്കൻ അല്ല്ലെ...
അറിവിന്റെ nirakuadamee 😁🤩🤩🤟🤟🤟🤟well said bro
😄🙏🏻💖
Tanks ഏട്ടാ.. 👍എന്റെ വണ്ടി RTR160.4V ആണ് 🤩
💖
👌
Carburetor cleaningine patti oru video cheyyyamo
Yes👍🏻
its very important part
Njn oru 30 വർഷത്തെ എക്സ്പീരിയൻസ് എനിക്ക് ഉണ്ട് എങ്കിലും നിങ്ങളുടെ വീഡിയോ എന്നെ പോലുള്ള മെക്കാനിക്കിന് കഞ്ഞിയിൽ പട്ടയിടുന്ന വിധത്തിലാണ്
Aji bhyaa... നമ്മളുടെ video മുഴുവനും കാണുക എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ല. ഒന്ന് തുടങ്ങി വെച്ച പിന്നെ മുഴുവനും കാണാതിരിക്കാൻ പറ്റില്ല.. Awesome presentation 🙏
Machane.. നിങ്ങൾ powli ആണ്
Very informative. Good explanation. The real mechanical model and the graphics used helps to understand the process very clearly. Thank you. Keep up the good work. Expecting more such videos.
Infact you are doing a great service to the biking fraternity
Oh😊🙏🏻Thank you bro 💖 knowledge is meant to be shared
പുതിയ തുടക്കക്കാർക്ക്,,, അതുപോലെ പഴയ മെക്കാനിക്കുകൾക്കും ഒരുപാട് ആവശ്യമുള്ള വീഡിയോ 👍👍👍 thanks Brwo
എത്ര മനോഹരമായ അവതരണം. തായോ തായോ എന്നുള്ള നിലവിളിയുമില്ല. 🙏👍👍👍🌹🌹🌹😘😘😘
നല്ല അവതരണം ബ്രോ
This is one excellent video! Sadly I do not speak that language but the superb animation and brief text in English more than make the point to be made very clear! My compliments to the developer of this production and are looking forward to learn more from videos to come. keep up the good work!
I can make a bike engine using your videos; that much detailed content. Crisp and clear narration with great video presentation. Hats off bro!
👍🏻
വളരെ വെക്തമായി പറഞ്ഞു ഇത് പോലെ പറഞ്ഞു തന്നത് ഒരുപാട് പേർക്ക് ഉപകാരപ്പെടും 👍
വളരെ പ്രയോജനപ്രദം ബൈക്കിൻ്റെ തിയറി അറിയാത്തവർക്ക് വളരെ ഉപകാരപ്രദം ഇതിൻ്റെ വർക്കിംഗ് രിതികൾ
We dont need more bike reviews .we need to learn more about bikes & maintenances.. your videos are easy to understant.video length isn't a problem. Waiting for more videos..💕💕 #kattasupport
😊🙏🏻Thank you bro 💖
Ajith ettan ishtammm. ...Rtr athilere ishtam 🥰🥰😍😍😍
😊🙏🏻💖
Perfect video, bro! Your explanation and accompanying animation, specifically on the parts in consideration are making the things at the best. And please do the same video in English or hindi. I think lot many people might get use of it. Cheers!
Bvvvv bbbbbbb
ഈ ചാനലിന് എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാവും... അടിപൊളി അവതരണം
ഇത്ര detail ആയി അതും മലയാളത്തിൽ വേറെ ഒരു വിഡിയോയും കണ്ടിട്ടില്ല keep it up ബ്രോ ❤️👌
ഞാൻ ഒരു ബൈക്ക് മെക്കാനിക്ക് ആണ്. കൂടുതൽ അടുത്തറിയാൻ പറ്റി
ചേട്ടാ എൻ്റെ പ്ലഷർ സ്കൂട്ടർ ഓടി ച്ചോണ്ടിരിക്കുമ്പോൾ ആക്സിലേറ്റർ ഡൗൺ ചെയ്ത് പിന്നെ കൊടുക്കുമ്പോൾ വണ്ടി പുറകോട്ടു വലിക്കുന്നു എന്താ പ്രോബ്ലം ?
@@vaishus5946 vandikk pranthaayi
@@shibilshanhyder9348 😂
Waiting for FI 🔥🔥
Nalla video
Great and interesting subject
15 mint പോയതു അറിഞ്ഞില്ല
1 question : ശരിക്കും എന്താ പരിപാടി
Thank you 💖😊
Missing nte kariyam koodi parayu
Pwoli vdo
ഇത്രെയും മനസ്സിലാകുന്ന വീഡിയോ വേറെ ആരും ചെയ്തിട്ടില്ല
Hatsoff bro, നിങ്ങൾക്ക് അറിയാവുന്ന കാര്യം മറ്റൊരാൾക്കു നന്നായി മനസിലാക്കി കൊടുക്കണം എന്ന mindset നാണ് ❤️❤️❤️🥰🥰🥰
Super bro
അടിപൊളി ❤️
Poliii Sanam 💥💥💥👍
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു അടിപൊളി വീഡിയോ
I saw lots of videos about cooperative tuning.. but your video only perfect explain ❤
Bro FI kude explain cheyth oru video edamo?
Next video 👍🏻
Help full video...I hav a problem with my pulser 180...can u please help?
My number 9847474994
Krishnaprasad vellinezhi
Hey, I have a doubt.
I've heard that changing bullet 350's carburettor to bullet 500's carburettor will help you get better throttle response. What is the truth behind that?
Thanks bro
Appol overflow???plz explain.
Aa float/needle valve correct aayi work cheythillengil bowl le fuel level koodi, liquid petrol engine lekku pokum kurachu overflow line vazhi puratheykkum. Enginilekku liquid petrol/kooduthal petrol ethiyaal vandi start aakilla.
@@AjithBuddyMalayalam solutions
നല്ല ഭംഗിയുള്ള അവതരണം. വിശദീകരണം correct. നന്ദി
ഇതോടുകൂടി ഞാൻ ടൂണിങ് പഠിച്ചു തന്ന അറിവിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏