How To Chage Disc Brake Oil With Out Air Locking|Malayalam

Поділитися
Вставка
  • Опубліковано 6 вер 2024
  • ‪@mechvlog‬
    #brake oil #disc oil #How to change brake oil #How to change disc oil without air locking
    ഡിസ്ക് ബ്രേക്കിനുള്ളിൽ air കുടുങ്ങിയാൽ ബ്രേക്ക് പിടിക്കുമ്പോൾ smoothness കിട്ടില്ല, എന്നാൽ കറക്റ്റ് ആയി 10000 to 20000 km ഉള്ളിൽ ഡിസ്ക് oil മാറ്റുകയും വേണം. അത് കൊണ്ട് തന്നെ എങ്ങനെ കറക്റ്റ് ആയി airlock ആവാതെ ഡിസ്ക് oil മുഴുവനായി മാറ്റാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscribe & support
    whatsapp = 6238062598

КОМЕНТАРІ • 369

  • @ASD-ki2fm
    @ASD-ki2fm 3 роки тому +99

    Bro,ഒന്നും മറച്ചു വെക്കാതെ എല്ലാം പറഞ്ഞുതരുന്നു ബാക്കി ചാനലിൽ എല്ലാം ചിലത് പറയാറില്ല. ഒരു അറിവ് മറ്റൊരാൾക്ക്‌ കൃത്യമായി പറഞ്ഞു കൊടുക്കുന്ന ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ ❤❤❤👍

    • @mechvlog
      @mechvlog  3 роки тому +11

      Thanks bro,ningalude support ellaman enikk aavasyam

    • @jithinvm3686
      @jithinvm3686 3 роки тому +5

      Correct

    • @mechvlog
      @mechvlog  3 роки тому +3

      👍

  • @vipinvipinraj6477
    @vipinvipinraj6477 3 роки тому +16

    Bro superb nalla videos iniyum pratheeshikkunnu..........

  • @ramkumarnair
    @ramkumarnair 9 місяців тому +1

    Thanks, വളരെ informative video. front disk brake ഇന്റെ pad മാറ്റി, caliper clean ചെയ്തപ്പോൾ air lock ആയി.. ഈ വീഡിയോ കണ്ടു നോക്കി, brake ഓയിൽ flush ചെയ്ത്‌ brake ready ആകി..

    • @jijogj
      @jijogj 2 місяці тому

      ഞാൻ ഹോണ്ട സർവീസ് സെൻ്ററിൽ കൊടുത്ത് അവർ എയർ ആക്കി തന്നിട്ടുണ്ട് 😅

  • @sajeevananandan5979
    @sajeevananandan5979 3 роки тому +3

    👍 വളരെ നല്ല കാര്യം വിശദമായി വിവരിച്ചു കാണിച്ചതിൽ 🌹big salute

  • @vipin.p4619
    @vipin.p4619 3 роки тому +4

    Chettayi nalla rethiyill explain chayyunund eniyum engane thanne continue chayyanam

    • @mechvlog
      @mechvlog  3 роки тому +2

      Ok bro,keep supporting

  • @sajanks8093
    @sajanks8093 2 роки тому

    ബ്രോ വിവരണം അടിപൊളി എല്ലാം വ്യക്തമായി മറയില്ലാതെ പറഞ്ഞു തന്നു ഒത്തിരി നന്നിയുണ്ട് 🌹

  • @muhammadanas6180
    @muhammadanas6180 2 роки тому

    Very good channel ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത്... ഇതിൽ കയറിക്കഴിഞ്ഞു..

  • @sreethulip1859
    @sreethulip1859 2 роки тому +1

    Ende shop Royal Enfield specialized aaanu. RE only. Njan
    * Engine oil-4000-4500 km
    * Fork oil and brake oil-18,000 km periodically aaanu. Brake oil bleed cheyth full change cheyanam. Alel karyam ila. Broh pranjath pole thane.👍

  • @aneeshpk9210
    @aneeshpk9210 3 роки тому +15

    Bro,rear brake master cylinder , calipers full clean cheyyunne video idamo

  • @subinvlogvideos6808
    @subinvlogvideos6808 2 роки тому +1

    എല്ലാം കാര്യങ്ങളും പറഞ്ഞു തരുന്നു താങ്ക്സ് ബ്രോ

  • @raheemraheem7066
    @raheemraheem7066 3 роки тому +1

    അവതരണം കേട്ടാൽ അറിയാം.... നിങ്ങൾ ഒരു നിഷ്കളങ്കനാണ് എന്ന്

  • @user-or3rd3mz2z
    @user-or3rd3mz2z 2 роки тому +2

    I like such a great presentation...വളരെ Detailed ആയിട്ടുള്ള അവതരണം... 😍👍🏻 Nice Bro...ഏതൊരാൾക്കും വളരെ വേഗം follow ചെയ്യാൻ കഴിയുന്ന അത്ര Simple ആയി കാര്യങ്ങൾ പറഞ്ഞു തന്നു... Anyway.. I'm looking forward next VDOs...

  • @themotomaniac__
    @themotomaniac__ Рік тому

    Really appreciate your effort and dedication in your videos , your channel is the perfect method to get knowledge about mechanical side of Motorcycles 👍👍

  • @steevoaugstine2461
    @steevoaugstine2461 2 роки тому

    എല്ലാം ഞാൻ കാണുന്നുണ്ട് സൂപ്പർ വീഡിയോയാണ് ചേട്ടാ

  • @supersonicvineeth9490
    @supersonicvineeth9490 3 роки тому +2

    ഈ വീഡിയോ കണ്ടപ്പോൾ ആണ് എന്റെ ഒരു സംശയം തീർന്നതു രണ്ടു ദിവസമായി ബൈക്കിന്റെ കിറ്റിൽ വെള്ള മെഴുകു പോലെ ഒഴുകിയ പാട് കണ്ടു ഞാൻ ആലോചിച്ചു എന്താണ് സംഭവം എന്ന് ഇപ്പോൾ ഇതാണ് കാര്യം എന്ന് മനസ്സിലായി ഡിസ്ക് oil ഒരിക്കലും ബോഡിയിൽ വിഴുരുത് അല്ലെ 😄👍

  • @leomattil7931
    @leomattil7931 2 роки тому +3

    Very use full! You tells everything open.

  • @prajinp5789
    @prajinp5789 3 роки тому +1

    ചേട്ടാ വളരെ നല്ല വിഡിയോ എല്ലാം നന്നായി മനസിലാക്കാൻ കഴിഞ്ഞു
    ഞാൻ ഒരു സംശയം ചോദിക്കട്ടെ
    ABS Brake വരുന്ന വണ്ടികളിൽ ഇതുപോലെ തന്നെ bleeding ചെയ്യാൻ കഴിയോ

  • @jithinvm3686
    @jithinvm3686 3 роки тому

    Bro super ella karyavum nalla rithiyil paranju tharunnund

  • @delwinjoseph1201
    @delwinjoseph1201 2 роки тому

    Thank you bro shopil kondupoyappol avr cheyyillannu paraju vidhamichu erikayirunnu.

  • @sreethulip1859
    @sreethulip1859 2 роки тому +1

    Caliper nut loose cheyathe thane lever choty choty air kerathe lever tight aaakam broh. Athinu shesham bleed cheythalum mathi.

  • @asishasi6848
    @asishasi6848 17 днів тому +1

    Bro my bike after changing brake pads
    Fluid fill cheyunna avidaninnum oil leak akunnu

  • @Abhi62-te4zz
    @Abhi62-te4zz Місяць тому +1

    Bro bike straight ayitt ഓടികുമ്പോ fork right sidilot oru തിരിവ് ഒണ്ട് അത് എങ്ങനെ റിപ്പയർ ചെയ്യാൻ ഒക്കും ? Fork seen ayitt ano atho. Allowykk എന്തേലും issue അനോ

  • @akshaymalamakkavu1993
    @akshaymalamakkavu1993 3 роки тому +6

    Pulsar 220 full problems and solution video id bro

  • @Fariz580
    @Fariz580 13 днів тому +1

    Bleeding valve rest pidichu kittunnill caliper maattendi varumo

  • @simpletube3114
    @simpletube3114 3 роки тому +2

    Ella videosum super aane .. keep going..
    Fz v2 rear dics brake performance valare mosham aane.. brake pads matti valiya difference illa nalla rate inde pads ne.. athinte disc oil change cheyyuna reethi pattuka aanegi onne explain cheyyamo.. brake performance koottan valla tips undegi onne share cheyyamo

  • @thesignatur8264
    @thesignatur8264 3 роки тому

    വീഡിയോസ് എല്ലാം നന്നാകുന്നുണ്ട് ബ്രോ 👌👍

  • @dewdrops390
    @dewdrops390 2 роки тому +1

    Bro എനിക്ക് ഒരു passion പ്ലസ് ബൈക്കുണ്ട് Disk വെക്കാൻ ആഗ്രഹിക്കുണ്ട് ഏത് വണ്ടിയുടെ disk ബ്രേക്ക്‌ system ആണ് നല്ലത്. like ഗ്ലാമർ. Shine. Pro.

  • @adarshkgopidas1099
    @adarshkgopidas1099 3 роки тому +2

    Nice 👌
    So simple 🤷 thank you👍

  • @vv-gv2yk
    @vv-gv2yk 3 роки тому +3

    super as expected
    bro powliyan

  • @kannancs1448
    @kannancs1448 3 роки тому +1

    Bro.pazhaya master cylinder kit Mary puthiyathu idunna video onnu cheyyamo please

  • @zhyrxgaming7896
    @zhyrxgaming7896 11 місяців тому +1

    Bro one brake oil vagiya 2 disk ull bike ne use chayyan pattumo

  • @raghavkalarikkalraghavkala1258

    Bro സൂപ്പർ, താങ്ക്സ് ❤

  • @sureshnair4576
    @sureshnair4576 6 місяців тому

    Master cylinder ന്റെ മുകളിൽ ഉള്ള രണ്ട് screws അഴിയുന്നില്ല.

  • @myselftech
    @myselftech 2 роки тому +1

    ലാസ്റ്റ് വീല് കറക്കിയപ്പം വീല് ടൈറ്റാണല്ലോ ആ Problem ആണ് എന്റെ fz S ന് എന്ത് ചെയ്യും ഒന്ന് പറയണേ

  • @arunraveendran7029
    @arunraveendran7029 3 роки тому +1

    Tnx ബ്രോ vdo കൊള്ളാം

  • @sonus3292
    @sonus3292 3 роки тому +1

    Bro pulsar 180de fork oil seal mattunnea video onn cheyanea

    • @mechvlog
      @mechvlog  3 роки тому

      Ellam oreepoola thanneyan, glamour um pulsarinum

  • @sreethulip1859
    @sreethulip1859 2 роки тому

    Njanum cirinj use cheythitanu broh oil return edukaru. Cotton waste alel thuni use cheyumbol intake bypass port nu akathek particle poyi adayan chance und. Dot 4 aaanu Don 3 yekal nalath.

  • @gsahswinjees
    @gsahswinjees 2 роки тому

    Yamaha brand carbon cleaner is good for carburettor model scooters

  • @gat8690
    @gat8690 2 роки тому

    Nalla vedio . Good presentation 👍

  • @ajoanil220
    @ajoanil220 2 роки тому +2

    Thank you 🤗🙏❤️

  • @arshedak1
    @arshedak1 3 роки тому +1

    Very Informative & Useful 💙💙💙

  • @storyteller2045
    @storyteller2045 3 роки тому +1

    Powli bro
    Wait cheyda video

  • @oommenthomas5742
    @oommenthomas5742 8 місяців тому +1

    അതിൽ DOT 4 ആയിരുന്നു എന്ന് ആദ്യം പറഞ്ഞു , പക്ഷെ അതിൽ ഒഴിക്കുന്നത് DOT 3 , അങ്ങിനെ മാറ്റി ഒഴിച്ചാൽ ശരിയാകുമോ..

  • @Pamba5471
    @Pamba5471 Місяць тому +1

    Super

  • @9995917119
    @9995917119 3 роки тому +5

    Neat work 👍🏻

  • @aravindu.b8625
    @aravindu.b8625 3 роки тому +2

    Pulsar 180 timing chain ethra km kazhiyumbol anu marendath

    • @rashid1012
      @rashid1012 3 роки тому +2

      Ipo etra km ayi

    • @aravindu.b8625
      @aravindu.b8625 3 роки тому +1

      46380

    • @mechvlog
      @mechvlog  3 роки тому +2

      Sound varunnundengil maattam bro

    • @aravindu.b8625
      @aravindu.b8625 3 роки тому +1

      Thanks bro.ekadesam ethrayakum rate onn parayamo

    • @mechvlog
      @mechvlog  3 роки тому +1

      1000 rupayil thazhe varum

  • @niyaskc6993
    @niyaskc6993 2 роки тому

    Nan puthiya brike pad sett cheythu pitte divasam vandi yedukkumbol cheriya ke kee sound yetha cheyya

  • @GM-jc5yd
    @GM-jc5yd 2 роки тому

    Video ellam super bro 🙌

  • @anupkurian7390
    @anupkurian7390 Рік тому

    Entey Suzuki gs 150r ntey disc oil theerunu pokunnu enthukondanu bro

  • @ansarpt889
    @ansarpt889 2 роки тому +2

    ഡിസ്ക് ഓയിൽ മാറ്റി. പക്ഷെ ഓയിൽ താഴേക്ക് ഇറങ്ങുന്നില്ല. ബ്രേക്ക് തീരെ കിട്ടുന്നില്ല. ഇനി എന്ത് ചെയ്യണം

  • @Ft.Basiljohn
    @Ft.Basiljohn 3 роки тому

    Suspension nte oru video cheyyamo

  • @abhiabhisanoabhiabhisano8531
    @abhiabhisanoabhiabhisano8531 2 роки тому

    താങ്ക്സ്സ് ബ്രോ...

  • @MotoTraveller41
    @MotoTraveller41 3 роки тому +1

    അടിപൊളി ബ്രോ 👌👌

  • @rahulraju7142
    @rahulraju7142 3 роки тому +1

    Hlo bike coolent liquid changing and interval video

  • @Yyyyy-y6s
    @Yyyyy-y6s 3 роки тому +1

    bro ente new model fz v3 aaanu athinte frnt brake ippo sponge efect aan theere bytum illa missing showroom kar master cylinder totaly maranoke parayane ..ithu purathulla workshop koduthal prblm indo

    • @mechvlog
      @mechvlog  3 роки тому +1

      Ariyunna varanengil kodukkam,kuzhappam onnum illa

  • @girishkg4268
    @girishkg4268 3 роки тому +1

    Bro dot 3/ dot4 entha vithayasam. , pulsar 150 kk etha best

    • @aswinrajs690
      @aswinrajs690 3 роки тому

      Dot 4, dot 3 പെട്ടന്ന് moisture absorb ചെയ്യും

  • @aneeshkt4912
    @aneeshkt4912 3 роки тому +4

    Bro സിറിൻജ് വച്ച് അടിയിൽ നിന്നും മുകളിലേക്ക് ഓയിൽ നിറച്ചാൽ എയർ വരില്ല
    Easy method

    • @mechvlog
      @mechvlog  3 роки тому +4

      Athe,athum nalla oru method aan,chilappol caliperile pistonte adiyil chali undengil ee method oru paniyaagum

    • @thesignatur8264
      @thesignatur8264 3 роки тому +2

      @@mechvlog -പറഞ്ഞത് വളരെ ശരിയാണ് 👌

    • @mechvlog
      @mechvlog  3 роки тому +1

      👍

  • @josephsebastian8380
    @josephsebastian8380 Рік тому

    Ante ponnu bro....... 😍😍🥰🥰🥰🥰

  • @savadsavutechy5162
    @savadsavutechy5162 Рік тому

    FZ fi bike el eath disck oli Aann nallath..?

  • @vishnusai469
    @vishnusai469 2 роки тому

    Very gud and useful video
    Thank you for the information

  • @shinjukandiyil9431
    @shinjukandiyil9431 3 роки тому +1

    നല്ല ഒരു വീഡിയോ

  • @shyamkumarvlr
    @shyamkumarvlr 3 роки тому +2

    Oil box nu mukalil whater pola purathu varunnu athu eantha

  • @AkhilWarrier555
    @AkhilWarrier555 3 роки тому +1

    Thank You Bro ...

  • @Arishem_theJudge
    @Arishem_theJudge Рік тому +1

    Oil alla fluid

  • @tomyvarghese8897
    @tomyvarghese8897 7 місяців тому

    Pumb ചെയ്തിട്ടും oil താഴേക്ക് പോകുന്നില്ല എന്ത് ചെയ്യും

  • @anuk9807
    @anuk9807 2 роки тому

    Bro disk oil ozhikunna edathu skru thread poyii kidakuvaa azhikaan valla vazhiyum undo? Orupad noki azhikaan

  • @bijuvs8283
    @bijuvs8283 3 роки тому +2

    ബ്രോ എന്റെ വണ്ടി പൾസർ150 f i പുതിയ വണ്ടിയാണ് ഓട്ടത്തിൽ മിസിങ് കാണിക്കുന്നു പിക്കപ്പും കുറവാണ് എന്തായിരിക്കും കാരണം?കയറ്റം കയറാൻ വലിയ പ്രയാസമാണ്.

    • @mechvlog
      @mechvlog  3 роки тому +1

      Eethengilum sensor socketil vellam nilkkunnundengil varum,ath allengil injector il karad adanjhittundo enn nookkanam

    • @bijuvs8283
      @bijuvs8283 3 роки тому +1

      @@mechvlog ❤️

  • @shanshadchangampally251
    @shanshadchangampally251 2 роки тому

    Bro ഈ oil container fz ഇൻ്റെതും pulsar ഇൻ്റെത്തും same ആണോ?

  • @bijumambully525
    @bijumambully525 2 роки тому

    അടിപൊളി മച്ചാനെ

  • @simayonz5375
    @simayonz5375 3 роки тому +2

    Unicorn center shockabsorber changeing video cheyyamo🙄🙄

    • @mechvlog
      @mechvlog  3 роки тому +2

      Complaint varumbol cheyyam bro

  • @ananthu49
    @ananthu49 3 роки тому +1

    2000 model euro 2 splendor 50km speed vare smooth aayi keru athinu shesham erap und 50+ km speedl vandi kerunila. Vandi full workoke chythe aan.
    Enth ayirikum complaint .
    Athepole low speedl silencel ninn pottalm undu

    • @mechvlog
      @mechvlog  3 роки тому

      Plug complaint undengilum varum

    • @ananthu49
      @ananthu49 3 роки тому +1

      @@mechvlog plug puthyath aan . Ee model splendor smooth aayi ethra speed vare kerum?

    • @mechvlog
      @mechvlog  3 роки тому

      Splendor ellam 100 km speed vare kittum

    • @ananthu49
      @ananthu49 3 роки тому +1

      @@mechvlog aano njn seconds edutha vandi aan pani oke 1st Owner chythe aan .
      Ingane speed kerathente karanam enth ayirikum ?

    • @mechvlog
      @mechvlog  3 роки тому

      Clutch plate onn nookk bro

  • @shylendranponnani
    @shylendranponnani 3 роки тому

    Thank you bro

  • @anoopanoop9928
    @anoopanoop9928 9 місяців тому

    ചേട്ടാ... എന്റെ പേര് അനൂപ്
    ഈ ഇടയ്ക്ക് എന്റെ splendor (2019)ബൈക്കിൽ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പെട്രോൾ smell വരാറുണ്ട് ഏട്ടാ അത് എന്തിട്ട് ആയിരിക്കും?? .. bike സ്റ്റാർട്ട്‌ ആക്കുമ്പോൾ സൈലെന്സർ കൂടിയാണ് പെട്രോൾ smell വരുന്നത് എന്ന് ഞാൻ മനസ്സിലാക്കി അത് എന്തിന്റെ complaint ആയിരിക്കും ഏട്ടാ...

  • @vishnunambiarvlogs
    @vishnunambiarvlogs 2 місяці тому +1

    Etra cost aavum ??

  • @cynosure2288
    @cynosure2288 2 роки тому

    which brand brake fluid is good for bikes?

  • @saijukarthikeyan9898
    @saijukarthikeyan9898 Місяць тому +1

    ഫ്രണ്ട് എത്ര പ്രാവശ്യം എയർ വിടണം

  • @abhishekkd4759
    @abhishekkd4759 Рік тому

    എത്ര km ഓടിയാൽ ആണ് brake fluid മറ്റേണ്ടത്. എന്റെ yamahafzv3 എടുത്തിട്ട് 1 year ആയി 5000 km ഓടിയിട്ടുണ്ട്

  • @savadsavutechy5162
    @savadsavutechy5162 Рік тому

    Video super 🤩😍👏👏

  • @ajayskumar196
    @ajayskumar196 3 роки тому +1

    Good job bro👍👍👍

  • @skmukherje
    @skmukherje 3 роки тому

    Scooter back wheel engane oori, disk break clean cheyaam ennu kanikavo plz?

  • @user-id4sq5yq5e
    @user-id4sq5yq5e 2 роки тому

    Bro, njan pumb cheythu, pashe tyre vayankara tight aayvunu, enth cheyum

  • @mansoorali2649
    @mansoorali2649 3 роки тому +1

    Bro ende bike pulsar 220 aanu 19252km odi ithuvare front disc oil back disc oil change cheythitilla servicil check cheyyan parayarund avarathu azhichu noki oil und ennanu parayarullathu entethu mararayitille bro

    • @mechvlog
      @mechvlog  3 роки тому

      Ath maatti vidunnath nallath aan

    • @mansoorali2649
      @mansoorali2649 3 роки тому +1

      @@mechvlog innale njan shoroomil poyi check cheythu front disc oil Mari back disc oil mariyilla back disc oilinu kuyapamilla ennu paranju

    • @mechvlog
      @mechvlog  3 роки тому

      Mattunnath nallath thanne

    • @mansoorali2649
      @mansoorali2649 3 роки тому +1

      @@mechvlog mm

  • @subinsuresh8685
    @subinsuresh8685 2 роки тому

    Disc plate l kure lines vannittund appo plate marendi varille

  • @steevoaugstine2461
    @steevoaugstine2461 2 роки тому +1

    വേക്കൻസി ഉണ്ടോ wroupയിൽ ജോലിക്ക് കേട്ടുയോ

  • @tobyjoseph1505
    @tobyjoseph1505 2 роки тому

    Bro, caliper air screw cut aayippoyi.... Air remove cheyyan vere option undo??

  • @simsarnaiza6111
    @simsarnaiza6111 2 роки тому

    Bro load aavunnilla oil purathek varunnilla brak liver free aan endhaan sambavam

  • @pradeepkummu1917
    @pradeepkummu1917 2 місяці тому +1

    👍

  • @arjun9353
    @arjun9353 3 роки тому +1

    Onh cone set maran koduthadhayirunu...ayin shesham.. Ipo front brake bayankara tight ayittan ulladh.. Wheel athra free alla.. Endha cheyya bro

    • @mechvlog
      @mechvlog  3 роки тому

      Nookanam ,disc um ithum thammil bandam onnum illa,chilappol cheriya enthengilum mistake aayirikkum

    • @arjun9353
      @arjun9353 3 роки тому +1

      @@mechvlogok bro

    • @mechvlog
      @mechvlog  3 роки тому

      👍

  • @ashokp9927
    @ashokp9927 3 роки тому +1

    Bro..Gixxer front disc brake kurach brake apply kazhinj odikond irikkumbol brake jam aakunnu...Kurach time irunn kazhiyumbol free akkukayum cheyyand..Workshop il kondoyi full clean cheythu..Pinnem same problem varunnu..

    • @mechvlog
      @mechvlog  3 роки тому +1

      Athinte master kitum caliper oring kitum change cheythal mathy bro

    • @ashokp9927
      @ashokp9927 3 роки тому +1

      @@mechvlog ith change cheyyana video eathelum cheythittundo

    • @mechvlog
      @mechvlog  3 роки тому

      Illa, cheyyunnund

    • @ashokp9927
      @ashokp9927 3 роки тому +1

      @@mechvlog thankyou broo..Waiting for that video...👍👍👍

    • @mechvlog
      @mechvlog  3 роки тому

      👍

  • @yadhu3605
    @yadhu3605 2 роки тому +1

    Bro enik spongy pole lever thonnunund.
    Pakshe ath pathiye lever valikkumbol maathramanu thonnunnath sudden apply il normal poleyum nthanu ingane?

    • @mechvlog
      @mechvlog  2 роки тому

      Lever inte baagath koode cheriya reethiyil oil leak kaanunnundo?

    • @yadhu3605
      @yadhu3605 2 роки тому

      @@mechvlogkaanunund

  • @user-ot4yr6rp4s
    @user-ot4yr6rp4s 2 роки тому

    കൊള്ളാം ബ്രോ

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 10 місяців тому

    Good👍

  • @ajitharangam3927
    @ajitharangam3927 2 роки тому +2

    2021 december എടുത്ത 220f ജെസ്റ്റ് ബ്രേക്ക് ചെയ്യുമ്പോൾ (front)ചിലസമയത്ത് ലിവർ ടൈറ്റ് ആകുന്നു ,ഡിസ്കൈൻ്റെ ഭാഗത്ത് ചപ്പ്ചവർ കയറിയ പോലൊരു ശബ്ദവും....ഡോക്ടറെ കാണുമ്പോൾ രോഗമില്ലാത്ത അവസ്ഥയാണ് ഷോറൂമിൽ കൊണ്ടുപോവുമ്പോൾ, ഇത് എന്താണ് എവിടെയാണ് പ്രശ്നം എന്ന് ആർക്കെങ്കിലും അറിയുമോ.....???🙄😓😓😓😓😓

    • @mechvlog
      @mechvlog  2 роки тому

      mc kit pooyittundaavaanam chance

    • @Nithin.Prasanan
      @Nithin.Prasanan 9 місяців тому

      എൻ്റെ വണ്ടിക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു. ഷോറൂമിൽ പോയപ്പോൾ മാസ്റ്റർ cylinder and brake caliper full മാറണം എന്ന് പറഞ്ഞു. വേറൊരു workshopil കാണിച്ചപ്പോൾ brake lever ഊരി ഒന്ന് ക്ലീൻ ചെയ്തു ഇട്ടു. പ്രശ്നം മാറി. ഇങ്ങനെ ചെയ്തിട്ടും മാറിയില്ലെങ്കിൽ മാസ്റ്റർ cylinder ലെ piston nu ചെറിയൊരു friction ഉണ്ടവുന്നതാവും അതിനു കാരണം. എംസി കിറ്റ് വാങ്ങി piston and spring along with സീൽ മാറണം. ഇങ്ങനെ ചെയ്താൽ lever perfect ആവും പക്ഷേ brake power വളരെ കുറയും. പിന്നെ ആദ്യം പറഞ്ഞ ഫുൾ പുതിയത് വാങ്ങാതെ വേറെ വഴിയില്ല. വണ്ടി 5 വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടെങ്കിൽ എംസി കിറ്റ് മാറുന്നത് പാഴ് ചിലവാണ് എന്ന് പറയുന്നു....

  • @abhijithbr8095
    @abhijithbr8095 Рік тому

    Disk thurunbu edukunn enth cheyim

  • @thesignatur8264
    @thesignatur8264 3 роки тому +1

    Disc brake ഉള്ള വണ്ടികൾ പരമാവധി സ്വന്തം പണിയാതിരിക്കുന്നതാവും നല്ലത്? നിങ്ങൾ വിഡിയോയിൽ കാണിക്കുന്നത് കണ്ട് അനുകരിക്കാൻ നിന്നാൽ പിന്നീട് വർക്ഷോപ് കാർക്ക് നല്ലൊരു പണിയാകും,, ഇദ്ദേഹം മെക്കാനിക് ആണ് അതുകൊണ്ട് eazy ആയി ചെയ്യും, disc brake ചില സമയങ്ങയിൽ ചില വാഹനങ്ങളിൽ airlock ആകാറുണ്ട് അങ്ങനെ വന്നാൽ പിന്നെ നിങ്ങൾ പെട്ടത് തന്നെ നന്നായി വിയർക്കണ്ടി വരും 😄 ഞാനിത് ചെയ്യാറുണ്ട് എനിക്ക് സ്ഥാപനവുമുണ്ട് അതുകൊണ്ട് പറഞ്ഞതാ,,, disc brake ആയത്കൊണ്ട് മാത്രം പറഞ്ഞതാ.... Mech vlog 👌👍👍

    • @mechvlog
      @mechvlog  3 роки тому +1

      Enikk manasilaavum

    • @thesignatur8264
      @thesignatur8264 3 роки тому +1

      @@mechvlog -പല ആളുകളും ഇത്തരത്തിൽ ചെയ്ത് എന്റടുത്തു വരാറുണ്ട്, but താങ്കൾ മുന്പോട്ട് പൊകൂ... അറിവ് പകരാനുള്ളതാണ് ❤❤👍

    • @mechvlog
      @mechvlog  3 роки тому +1

      👍

    • @midhunkaru
      @midhunkaru 3 роки тому +1

      10 nte spaner വണ്ടിയിൽ വെചിട്ടുണ്ട് ഉപകാര പെട്ട്😀

    • @mechvlog
      @mechvlog  3 роки тому +1

      👍

  • @abdul_basith.v
    @abdul_basith.v 3 роки тому +3

    Bro ethra km il fork oil change cheyyanam...?
    Vandi Dominar aanu...

    • @mechvlog
      @mechvlog  3 роки тому +1

      Eeth vandi aayalum 15000 km koodum change cheyyunnathan nallath

    • @abdul_basith.v
      @abdul_basith.v 3 роки тому +2

      @@mechvlog ippo oil&dust seal okke ok aanu oil change aakkumbol ath marenda avishyam undoo..?
      Oil maathram maariyal mathiyaville...?

    • @mechvlog
      @mechvlog  3 роки тому +1

      Leak onnum illengil seal maatenda aavasyam illa,oil mathram maariyal mathy

    • @abdul_basith.v
      @abdul_basith.v 3 роки тому +2

      @@mechvlog ok thanks 🔥

    • @mechvlog
      @mechvlog  3 роки тому +1

      👍

  • @ANANTHANTS
    @ANANTHANTS 3 роки тому +2

    Dot 4 alle Kurachu Koodi nallathu

    • @vipinvipinraj6477
      @vipinvipinraj6477 3 роки тому +1

      👌

    • @mechvlog
      @mechvlog  3 роки тому

      👍

    • @mechvlog
      @mechvlog  3 роки тому

      Athe,pettann brake load aavanum ellam dot4 aan nallth,pakshe life kooduthal kittunnathum chilavu kuranjhathum dot3 aan,eeth veenamengilum upayogikkam,ath oororutharude ishtam aan

  • @midhunkaru
    @midhunkaru 3 роки тому +2

    വളരെ ചെറിയ ഒരു tight undu front wheel കറക്കുമ്പോൾ athu സ്വാഭാവികമാണോ,അതായത് ഡിസ്ക് ൻ്റേ ഒരു പ്രത്യേക ഭാഗം pad വരുന്ന ഭാഗത്ത് എത്തുമ്പോൾ ആണ്...ഡിസ്ക് ൻറ slight bent ആയിരിക്കുമോ കാരണം...

    • @mechvlog
      @mechvlog  3 роки тому +1

      Caliper onn azhich disc bend undo enn nookkanam

    • @spartenz667
      @spartenz667 2 роки тому

      Disc bend avm

  • @MsMathewp
    @MsMathewp 2 роки тому

    You are great

  • @nazim1312
    @nazim1312 3 роки тому

    bro disck pidikkumbo oru cheriya sound verunund athenthaa?