Carburetor Tuning ഇത്ര എളുപ്പമാണോ? | Carburetor Tuning |Tuning of Carburetor |Carburetor Adjustment

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 222

  • @ashokbodhi2542
    @ashokbodhi2542 5 місяців тому +2

    ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന വീഡിയോ, വളരെ വ്യക്തമായി പറഞ്ഞു തന്നു ❤❤❤

  • @josephgeorge3471
    @josephgeorge3471 9 місяців тому +2

    ഞാൻ പല രീതിയിലുള്ള വീഡിയോസ് കണ്ടിട്ടുണ്ട്. ഞാൻ ചെയ്തു നോക്കി ശരിയായില്ല. നിങ്ങളുടെ വീഡിയൊ പല പ്രാവശ്യംകണ്ടു. നാളെ ഞാൻ ചെയ്തു നോക്കാം ശരിയാകും എന്ന് വിശ്വസിക്കുന്നു. എന്തായാലും വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് വളരെ നന്ദി പറയുന്നു.

    • @josephgeorge3471
      @josephgeorge3471 9 місяців тому

      വർക്ക്ഷോപ്പ് എവിടെയാണ് ' പറയാമൊ.

    • @_AMBADY
      @_AMBADY 9 місяців тому

      Kyaa huaa, ശെരിയായില്ലെ@@josephgeorge3471

  • @AjithM-uj2kl
    @AjithM-uj2kl 2 роки тому +12

    Hello bro എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു. വളരെ നന്ദി. 🙏🙏🙏🥰

    • @D8_Tech
      @D8_Tech  2 роки тому +1

      Hi Indian, Thank you for your great support and great words.. 🤝🤝🤝😊😊🤝🤝

  • @Sreejith.93
    @Sreejith.93 Рік тому +10

    കുറേ videos കണ്ടു. പക്ഷെ ചേട്ടന്‍ വളരെ വ്യക്തമാക്കി പറഞ്ഞു തന്നു ❤

  • @tbtec5741
    @tbtec5741 2 роки тому +11

    Onnum parayaanilla bro. Nalla avatharanam. Tuning valare krithyamaayi manassilaakki tthannu. Thanks bro 👍❤️❤️❤️

    • @D8_Tech
      @D8_Tech  2 роки тому

      Hi T B Tech, Thank you for your precious words and great support 💐💐💐🤝🤝💐💐💐

  • @fashionlds1197
    @fashionlds1197 2 роки тому +7

    സൂപ്പർ വളരെ ഉപകാരം ചെയ്തു നോക്കി 👍🏻👍🏻👍🏻👍🏻

    • @D8_Tech
      @D8_Tech  2 роки тому

      Hi Fashion LDS, Thank you for your great words and great support 🤝🤝🤝👏👏🤝🤝🤝👏👏

  • @ajmalkaajmal2534
    @ajmalkaajmal2534 2 роки тому +5

    കുറെ വീഡിയോ കണ്ടു.. ഇപ്പഴാ മനസ്സിലായത്.. Thanks bro 👍.. ജൂപിറ്റർ user ആണ്

    • @D8_Tech
      @D8_Tech  2 роки тому

      Hi Ajmal Ikka, thank you for your valuable words and great support..... Ajmal ikka.. Thank you once again.. 😊😊🤝🤝😊😊😊

  • @SmuleSinger586
    @SmuleSinger586 2 роки тому +16

    കാർബറേറ്റർ അഡ്ജസ്റ്റ് ചെയ്യുന്നതിന് എയർ സ്ക്രൂ വും പെട്രോൾ സ്കൂളും ആണ് നമ്മൾ യൂസ് ചെയ്യുന്നത്. ഇതിൽ പെട്രോളും എയർ ക്രോമും കൃത്യമായ അളവിൽ സെറ്റ് ചെയ്യുമ്പോൾ ആണ് ശരിക്കുമുള്ള പെർഫോമൻസ് വരുന്നത്. ഇതിൽ പെട്രോൾ സ്ക്രൂ കൂട്ടുമ്പോൾ പെർഫോമൻസ് കൂടുന്നു. എയർ സ്ക്രൂ ഒരു ചെറിയ അളവിൽ മാത്രമേ കൂട്ടാൻ പാടുള്ളൂ. ഇല്ലെങ്കിൽ മോണിംഗ് സ്റ്റാർട്ടിങ് പ്രോബ്ലം വരും.

    • @D8_Tech
      @D8_Tech  2 роки тому

      Hi Engine Master, Thank you for your valuable words and support 💐💐💐💐💐🤝🤝🤝🤝🤝💐💐💐💐

    • @its.me.ragesh
      @its.me.ragesh 2 роки тому +2

      Petrol screw? Idele screw? Aano

  • @mohammedsadiq2368
    @mohammedsadiq2368 Рік тому +1

    My bike plantina 100 performance low ayinu missing problem undayinu video paranja pole chaidu eppo ok aayi useful video👍

  • @alanyacob560
    @alanyacob560 2 роки тому +4

    Adipoli broo nalla rithiyil parannu manasillaki thannu 👏👏👏

    • @D8_Tech
      @D8_Tech  2 роки тому +1

      Hi Alan Yacob Brother, Thank you for your great words and support 😊😊😊👏👏👏👏👏💐💐💐💐🤝🤝🤝

  • @newtrafford9651
    @newtrafford9651 Рік тому +1

    ബ്രോ ഞാൻ ഇപ്പോ tuning ചെയ്തു... 👌🏻പക്ഷെ ഒരു പ്രശ്നം ഇപ്പൊ ചോക്കെ വലിക്കുമ്പോ വണ്ടി ഓഫ് ആകുന്നു. യ് ബ്രോ,

    • @_AMBADY
      @_AMBADY 9 місяців тому

      Solution kittiyo,njn ee prashnm ippol neridunnu

  • @lookharper7830
    @lookharper7830 2 роки тому +2

    ഇനിയും പ്രേധിഷിക്കുന്നു 👍🏿👍🏿👍🏿👍🏿

    • @D8_Tech
      @D8_Tech  Рік тому

      Hi Lookharper, Thank you for your valuable words and support 😊😊🤝🤝😊

  • @sunilKumar-lz3et
    @sunilKumar-lz3et 2 роки тому +6

    ഇത്ര നന്നായി വിശദീകരിച്ച video മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്

    • @D8_Tech
      @D8_Tech  2 роки тому

      Hi Sunil Kumar Ettaaa, thank you for your great words and precious support...... Thank you sunil ettaaa.. Once again.. 😊😊🤝🤝😊😊😊

    • @kunhimohamed6668
      @kunhimohamed6668 Рік тому

      🙏👌

  • @abhishekmon1634
    @abhishekmon1634 3 місяці тому +1

    Very very informative video for ever.Nice presentation 😅

    • @D8_Tech
      @D8_Tech  3 місяці тому

      So nice of you

  • @shajirvk9065
    @shajirvk9065 8 місяців тому +1

    Cng auto mailege tuning onnu details parayumo
    Enty ape cng 230cc
    Slow working kooduthlanu

    • @D8_Tech
      @D8_Tech  7 місяців тому

      Ithu vare tune cheithitilaa.. Vandi iniyenganum kayil kittiyal cheyavunathanuuu😊

  • @ambadyappu6766
    @ambadyappu6766 2 роки тому +1

    Superbbbbb bro.... Pakka aayi paranju thannu🙏🙏🙏🙏

    • @D8_Tech
      @D8_Tech  2 роки тому

      Hi Ambady Brother,Thank you for your valuable words and support.... Sorry for the late reply 🤝🤝😊😊

  • @bhasibalakrishnan6287
    @bhasibalakrishnan6287 4 місяці тому +1

    Super explanation Boos ❤, like it

    • @D8_Tech
      @D8_Tech  4 місяці тому

      Thank you so much 🙂

  • @abhijithks623
    @abhijithks623 2 роки тому +2

    Super❤️ onu cheythu nokkanm

    • @D8_Tech
      @D8_Tech  2 роки тому

      Hi Abhijith K. S Brother, Thank you for your valuable words.. 🤝🤝🤝

  • @arunkumar.mkannan173
    @arunkumar.mkannan173 Рік тому +1

    Bro passion proyil full air screw thight chiythit corrcet point akki kanikkuvo

  • @sivansiva3525
    @sivansiva3525 2 роки тому +1

    Enter Dio scooty 2013 model Vandi starting problem karanam plug Mari plug 2 divasam odumbozhekum karinju pokunnu 1 masathil ipo 3 plug Mari anthayirikum karanam

    • @D8_Tech
      @D8_Tech  2 роки тому

      Hi Sivan Siva Brother, Thank you for your valuable question.... Please contact me through whats app.: 9656196674😊😊🤝🤝😊

  • @anilgeorge4417
    @anilgeorge4417 2 роки тому +9

    Perfect detailing ❤❤❤❤

    • @D8_Tech
      @D8_Tech  2 роки тому +1

      Hi Anil Brother, Thank you for your valuable words and valuable support 🙏🙏🙏🙏😊😊😊🙏🙏🙏

  • @roshin1967
    @roshin1967 2 роки тому +2

    Air fuel screw full right akki tight aaki. But vandi start avunilla. Start aakiyal odune thane off aakum. Fuel mixture etavum kooduthal rich ayyethond aano?

    • @D8_Tech
      @D8_Tech  2 роки тому

      Hi Roshin Brother, Thank you for ur valuable question..... Sorry for the late reply.... Sariyannu.... Air level valare kiranju poi athukondannu. 😊😊🤝😊😊

  • @rathinrajrathinraj1723
    @rathinrajrathinraj1723 2 роки тому +2

    Bro vespa scooty ille athinu onnara annu vekkendathu appo angane onnum illa alle rpm full koodi varumbol nirthuka alle

    • @D8_Tech
      @D8_Tech  2 роки тому

      Hi Rathin Raj Brother, Thank you for your valuable question.... Ellam oru viswasam alle. 😊😊😊😊💐💐💐💐😊😊

    • @abhisheksanu8203
      @abhisheksanu8203 2 роки тому

      No bro,RPM just before engine off aakki vekku,ennitt pettannu throttle kodukkumbol offaakunnundo ennu nokku,off aayillenkil ok aanu,off aayal kurachoode RPM vekkanam

  • @ഹരിവരാസനം-ത4ദ

    CV കാർബരേട്ടറിൽ വ്യത്യാസം ഉണ്ടൊ അതിലും ഉണ്ട് ഒരു SCREW അതിപ്പോ ഏതാ ഒരെണ്ണം IDLE AANU മറ്റേത് ഏതാ അത്‌ FUEL AANO ATHO AIR AANO VANDI YAMAHA FASCINO

  • @vishnut.s6623
    @vishnut.s6623 2 роки тому +2

    Bro njan air mixture screw full kuti ipo nalla milege

    • @D8_Tech
      @D8_Tech  2 роки тому

      Hi Vishnu Brother,Thank you for your valuable words and support.... Sorry for the late reply 🤝🤝😊😊

  • @SuniPT693
    @SuniPT693 2 роки тому +3

    pakka clear bro.
    thanks

    • @D8_Tech
      @D8_Tech  2 роки тому

      Hi Sajith Kumar KS Brother, Thank you for your valuable words and great support 🤝🤝🤝🤝💐💐💐💐💐💐💐

  • @amithkumarm1561
    @amithkumarm1561 Рік тому +1

    Bro ende Aprilia sr150 accelerator kodukkate tanne full raise Aakunnu endda issue

    • @D8_Tech
      @D8_Tech  Рік тому

      hi Amith bro, Thank u for ur valuable question, bro cable onnu check cheyuka....athupole throtil grip proper ayittu work avunile ennum nokuka....athupole, carburator model annel chilapo...needle nte avide spring onnu check cheyukaa

  • @kpkpkpkpkpkpkpkpkp
    @kpkpkpkpkpkpkpkpkp 2 роки тому +1

    chetta ente vandi gixxer aaney , service center kar paranju carburetor change cheyyanam ennu , vandikku missing und , 4000 roopa avumallo puthiyathinu . change cheyyathe olla carburetor repair cheythu edukkamo ? pattumenkil repair cheyyunathine entha paraya athu evide aanu cheyyunath

    • @D8_Tech
      @D8_Tech  2 роки тому

      Hi Kp, താങ്ക്യൂ ഫോർ യുവർ വാല്യൂബിൾ question... ബ്രദർ കാർബറേറ്റർ ചേഞ്ച് ചെയ്യാൻ ഷോറൂം കാർ പറഞ്ഞാലും....വണ്ടി വാങ്ങിയിട്ട് കുറച്ച് നാളെ ആയിട്ടുള്ളൂ എങ്കിൽ... അതായത് സർവീസ് വാറണ്ടി ആണെന്നുണ്ടെങ്കിൽ ഏകദേശം ഓരോ വാഹനങ്ങൾക്ക് ഓരോ വാറന്റിയുടെ പിരീഡ് ഉണ്ട്.. ആ കാലഘട്ടങ്ങളിലാണ് എങ്കിൽ കാർബറേറ്റർ അവർ തന്നെ ക്ലീൻ ചെയ്ത് തരും അല്ലെങ്കിൽ പുതിയത് അവർ തന്നെ വെച്ചു തരും.... ഇനിwarranty പീരീഡ് കഴിഞ്ഞ വണ്ടി ആണെങ്കിൽ.. ഷോറൂം കാര് ചേഞ്ച് ചെയ്യാൻ പറഞ്ഞാൽ.. ആദ്യം കാർബറേറ്റർ ഒന്ന് ക്ലീൻ ചെയ്യുക... ഫ്യുവൽ ടാങ്കിനുള്ളിലെ വെള്ളം കയറിയിട്ടുണ്ട് എന്ന് ചെക്ക് ചെയ്യുക... ഫ്യൂവൽ ടാങ്കിൽ നിന്നും കാർബറേറ്ററിലേക്ക് വരുന്ന ട്യൂബ് ക്ലീൻ ആണോ എന്ന് ചെക്ക് ചെയ്യുക... ഇതൊക്കെ ചെയ്തിട്ടും വണ്ടി സ്റ്റാർട്ട് ആവുന്നില്ല മിസ്സിംഗ് ഉണ്ട് എങ്കിൽ മാത്രം കാർബറേറ്റർ വാങ്ങി വയ്ക്കാൻ ശ്രദ്ധിക്കുക..... പുതിയത് വാങ്ങി വയ്ക്കണം എന്നില്ല പഴയ വണ്ടികളുടെ പാർട്സ് കിട്ടുന്ന സ്ഥലത്ത് പോയി അന്വേഷിച്ചു കഴിഞ്ഞാൽ ഈ വണ്ടിയുടെയും കാർബറേറ്റർ ലഭിക്കുന്നതാണ്... 😊😊🤝🤝😊😊

  • @sasidharanpillai1673
    @sasidharanpillai1673 2 місяці тому

    Thanks. Excellent explanation.

  • @g0.ku.ll1
    @g0.ku.ll1 2 місяці тому

    Bro ithu 2stroke bikeil cheyan patto

  • @ashharvavi
    @ashharvavi 2 роки тому +1

    Bro njn cheyth pakshe vandi ravile start avan kore tym idkunnu 🥲 2018 hondadio vandi odich restil vach kayn pijna chock ilan vandi start avane

    • @ashharvavi
      @ashharvavi 2 роки тому +1

      Mileage ennatum 3 km koodiyolu 40 aayirunnu

    • @D8_Tech
      @D8_Tech  2 роки тому

      Hi Team Underworld, Thank you for your valuable question.. Brother onnukoode tune cheithu nokuuu.. 😊😊😊😊😊💐💐💐💐💐

    • @D8_Tech
      @D8_Tech  2 роки тому

      Approximately atherm thane annu kittukaa.. Chillpo 6km/l vare koodam.... Onnum exact ayittu paryan pattilaa... 😊😊😊😊🤝🤝💐💐

  • @thescarynature4479
    @thescarynature4479 2 роки тому

    Bro Ella vandikkum ee 2 screw kaano?
    Ente Bajaj v15 I'll fuel screw mathre kaanunullu

  • @muhammedasadkp
    @muhammedasadkp 2 роки тому

    Bro, vandi tvs sport (100cc)anu, yamaha r15 nte fully s,yntetic oill(rs530) kayyil und.oyikan pattumo, company grade 10w30 alle. Pls replay

  • @abdulmahroof3082
    @abdulmahroof3082 Рік тому

    👍🏻😍very💞very good infirmation

  • @JohnsonJohnson-h4u
    @JohnsonJohnson-h4u 2 місяці тому

    Herohonda passion plus kanikamo

  • @bhaskaranv8239
    @bhaskaranv8239 9 місяців тому

    Well explained ❤

  • @jafar.arankoden
    @jafar.arankoden 2 роки тому +1

    വളരെ ഇഷ്ടയി

  • @ania1631
    @ania1631 Рік тому

    Bike engana start cheyithu nirthunna carbarator tune cheyyunna

  • @alanbiju7156
    @alanbiju7156 3 місяці тому +1

    Nallla explanation ayirunu najn eth chaith nokki
    But accelerate chaiyubo engine off ayi pokunu😅

    • @D8_Tech
      @D8_Tech  3 місяці тому

      😊😊😊

  • @shameershame1450
    @shameershame1450 2 роки тому +2

    Super bro 👌

    • @D8_Tech
      @D8_Tech  2 роки тому

      Hi Shameer ikaa, Thank you for your great words and support 🤝🤝😊😊🤝🤝

  • @11FERNANDEZ
    @11FERNANDEZ 11 місяців тому

    Sahoo place onnu parayumo

  • @subinkm8631
    @subinkm8631 2 роки тому +1

    Silencer ullil cheriya pottal sound undavunna karanam entha

    • @D8_Tech
      @D8_Tech  2 роки тому

      Hi Subin Brother, Thank you for your valuable question.. Brother.. Onnu Carburator clean cheyukaa.. Athupole petrol tank onnu nokukaa.. Athil vellathinte drops undoo ennu.. 😊😊🤝🤝😊😊

    • @kannannair8185
      @kannannair8185 2 роки тому

      Eth vandi aan ?

  • @vipinchandramankuzhi2954
    @vipinchandramankuzhi2954 5 місяців тому

    Old bulletil kanikkamo

  • @anoopss8958
    @anoopss8958 Рік тому +1

    Kiduuvvewww nice ecplanationnn

    • @D8_Tech
      @D8_Tech  Рік тому

      Hi Anoop bro,thank u for ur valuable words and precious support ☺️☺️☺️

  • @AjithM-uj2kl
    @AjithM-uj2kl 2 роки тому +1

    എന്റെ dio (2018 model) മോർണിംഗിൽ സ്റ്റാർട്ട് ആകാൻ നല്ല പാടാണ്. ഞാൻ കാർബുറേറ്റർ ക്ലീൻ ചെയ്തു jet ക്ലീൻ ആക്കി. എയർ ഫിൽറ്റർ മാറി. എന്നിട്ടും മോർണിംഗിൽ സ്റ്റാർട്ടിങ് പ്രോബ്ലം ആണ്. ഇനി എന്ത് ചെയ്യണം. പ്ലീസ് റിപ്ലൈ 🙏🙏🙏

    • @D8_Tech
      @D8_Tech  2 роки тому +1

      Hi Indian, Thank you for your valuable question... Etta, ഫസ്റ്റ് തന്നെ നമ്മുടെ ഫ്യൂവൽ ടാങ്ക് ഒന്ന് ചെക്ക് ചെയ്യുക അതിനു ഉള്ളിൽ വെള്ളത്തിന്റെ അംശോ അല്ലെങ്കിൽ എന്തെങ്കിലും അഴുക്കോ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അത് ആദ്യം ക്ലീൻ ചെയ്യുക.... പിന്നീട് യൂണിയൻ ഉണ്ടല്ലോ ടാങ്കിനെ തൊട്ട് താഴെയാണ് യൂണിയൻ ആ യൂണിയന്റെ ഉള്ളിലും ഇതുപോലെ എന്തെങ്കിലും അഴുക്കൊക്കെ ഉണ്ടാവാം അതും കൂടെ ഒന്ന് ക്ലീൻ ചെയ്യുക.... അതുപോലെതന്നെ യൂണിയന്റെ അവിടുന്ന് കാർബറേറ്ററിലേക്ക് എത്തുന്ന ട്യൂബുകൾ ഒന്ന് ചെക്ക് ചെയ്യുക അതിനുള്ളിലും അഴുക്കു കാര്യങ്ങളൊക്കെ ഉണ്ടാവാം... ഇനി അതുപോലെതന്നെ കാർബറേറ്റർ നല്ലപോലെ പെട്രോള് യൂസ് ചെയ്തു തന്നെ ക്ലീൻ ചെയ്യാം... എയർ ഫിൽട്ടർ രണ്ടെണ്ണം ഉണ്ടാവും ഒന്നിൽ left സൈഡിലും ഒന്ന് റൈറ്റ് സൈഡിലും അത് രണ്ടും ക്ലീൻ ചെയ്യേണ്ടതാണെങ്കിൽ ക്ലീൻ ചെയ്യുക അല്ലെങ്കിൽ പുതിയത് വാങ്ങി വയ്ക്കുക....... അതുപോലെ അടുത്തതായി നമ്മൾ ചേഞ്ച് ചെയ്യേണ്ടത് അല്ലെങ്കിൽ ക്ലീൻ ചെയ്യേണ്ടത് spark പ്ലഗ് ആണ് അതും കൂടി ഒന്ന് ചെക്ക് ചെയ്യുക.............. ഇനി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എൻജിൻ ഓയിൽ.. Dio യിൽ ഒഴിക്കുന്ന എൻജിൻ ഓയിൽ ആ കമ്പനി പറയുന്ന എഞ്ചിൻ ഓയിൽ തന്നെയാണോ എന്ന് ശ്രദ്ധിക്കുക... അതിന്റെ ഗ്രേഡ് തീർച്ചയായും ചെക്ക് ചെയ്യണം..... noki kazhinjal oru vidham ..കോൾഡ് സ്റ്റാർട്ടിങ് പ്രോബ്ലം മാറുന്നതാണ്...🤝🤝🤝😊😊🤝🤝

    • @kannannair8185
      @kannannair8185 2 роки тому +1

      Carburettor turning maximum mileage kittan pakathin cheithaal ee problem varum . So tune the carburettor in stoichiometric ratio .

    • @AjithM-uj2kl
      @AjithM-uj2kl 2 роки тому

      @@D8_Tech thank you 😊🙏

    • @AjithM-uj2kl
      @AjithM-uj2kl 2 роки тому +1

      @@kannannair8185 nokkatte 😊

    • @Faihafazu.........m.s
      @Faihafazu.........m.s 2 роки тому

      Battery low

  • @bibinkmathew1964
    @bibinkmathew1964 2 роки тому +1

    Bike num same procedure thanne aano

    • @D8_Tech
      @D8_Tech  2 роки тому

      Hi Bibin, Thank you for your valuable question..... Same procedure annu 😊😊🤝😊😊

  • @vineshwayanad9622
    @vineshwayanad9622 6 місяців тому +1

    ഇതേപോലെ rx100 carburator ൽ ട്യൂൺ ചെയ്യാൻ പറ്റോ

    • @D8_Tech
      @D8_Tech  6 місяців тому +1

      Yes...but noki mathram cheyuka valare athikam sredhikukaa😊😊

    • @vineshwayanad9622
      @vineshwayanad9622 6 місяців тому

      Ok👍tnx♥️

  • @sandeepmp6898
    @sandeepmp6898 2 роки тому +1

    Bro bike engane eth poole cheyyaa

    • @D8_Tech
      @D8_Tech  2 роки тому

      Hi Sandeep Brother, Thank you for your valuable question.... Same procedure annu.... Cheriya.. Cheriya mattangal. Undu... Vandikal.. Anusarichu.. Marum. 🤝🤝😊😊🤝

  • @mathewdaniel9239
    @mathewdaniel9239 Рік тому +1

    Nice explanation

  • @vinodkumarcv669
    @vinodkumarcv669 2 роки тому +1

    Good video good presentation thanks

    • @D8_Tech
      @D8_Tech  Рік тому

      Hi Vinodkumar Ettaa, Thank you for your valuable words and support 🤝🤝😊😊😊😊🤝🤝

  • @vishnuvichus7227
    @vishnuvichus7227 2 роки тому

    Nalla vekthamaye paranju thannu

  • @shafiashivlog786
    @shafiashivlog786 2 роки тому +1

    Bro കാർബറ്റർ ക്ലിൻ ചെയ്തു air filter മാറി but chock വലിക്കുമ്പോൾ weel കറങ്ങുന്നില്ല ഇപ്പോൾ അത് എന്താവും കാരണം yamaha rey ആണ്

    • @D8_Tech
      @D8_Tech  2 роки тому

      Hi Shafi ikka, Thank you for your valuable question...... Tuning ok nalla pole cheithu vechittundel.. Chila vandikalil kooduthal raise ayi nilkam apo rear side wheel rotate cheyum... Chilapol rotate cheyulaa.... Choke valichu pidikumboal wheel rotate cheyanam enilaa... Cheruthayittu wheel rotate cheyan ulla tendency kanichalum mathi... Pine tuning onnu koode sredhichu cheithal.. Ee issue marunathaaanu.. 😊😊🤝🤝😊

  • @k.m.ananthakrishnan5205
    @k.m.ananthakrishnan5205 2 роки тому

    Bro gear olla vandi anel engne chyum...wheel karangunath nokan patilalo

  • @jyothishpc9948
    @jyothishpc9948 Місяць тому

    well said brother.

  • @vinodsalman
    @vinodsalman Рік тому +1

    നമ്മൾ സ്കൂട്ടറിൽ ഒരു തവണ ട്യൂണിംഗ് ചെയ്തു കഴിഞ്ഞാൽ പിന്നീട് കുറെ കാലം കഴിഞ്ഞാൽ ആ ട്യൂണിംഗ് വീണ്ടും മാറുമോ.

  • @crystal0079
    @crystal0079 2 роки тому +1

    Chetta ethu cheyyan ethrakkum plez replay🙏

    • @D8_Tech
      @D8_Tech  2 роки тому

      Hi Crystal 007 Brother, Thank you for your valuable question.. Palla placeil palla price anu oru 350 roopayil thaze ok avulluu.. 😊😊😊😊💐💐💐🤝🤝🤝

  • @ഹരിവരാസനം-ത4ദ

    Yamaha fascino 110 cc ethra default vakkanam???

  • @shameershame1450
    @shameershame1450 2 роки тому +1

    RTR apache mileage tuning please

    • @D8_Tech
      @D8_Tech  2 роки тому +1

      Hi Shameer Ikka, Thank you for your valuable question... Ikka rtr vandi kittanee.. Cheyam brother 🤝🤝😊😊🤝🤝

    • @shameershame1450
      @shameershame1450 2 роки тому

      Ok

    • @kannannair8185
      @kannannair8185 2 роки тому

      ua-cam.com/video/t2mn48zVThg/v-deo.html

  • @__fv__dm__f__gg1160
    @__fv__dm__f__gg1160 2 роки тому +1

    Mpfi car engine inte mileage and power cheyammo

  • @shemeerkhan496
    @shemeerkhan496 Рік тому

    Superb useful video👍

  • @supermanias3474
    @supermanias3474 2 роки тому +1

    Bro bike start cheyyathe tune cheyythal enth sambhavikum

    • @D8_Tech
      @D8_Tech  2 роки тому

      Hi Superman IAS, Thank you for your valuable question.. Proper tuning avilaaa.. Vere kuzhapam ilaa.. Chilapo idle rpm koodi nikum. Chilapol vandi start akan budhimuttu avum.. Angane enthuvenelum sambavikam.. 💐💐🤝🤝💐💐

    • @supermanias3474
      @supermanias3474 2 роки тому

      @@D8_Tech vandi ippo start aavunnilla entha cheyyuva

  • @BasheerV-b3h
    @BasheerV-b3h 3 місяці тому +1

    വെള്ളിമൂങ്ങക്ക് കാർബു റേറ്റർ ഉണ്ടോ ഒന്ന് പറഞ്ഞാലും

    • @D8_Tech
      @D8_Tech  3 місяці тому

      Ariyilaaa😊

  • @alavialmanas8453
    @alavialmanas8453 Рік тому

    എന്റെ ആക്ടിവ ത്രീജിയുടെ ഹെയർ ലൈറ്റ് കത്തുന്നില്ല ഹെഡ് ലൈറ്റിലേക്ക് സ്വിച്ച് മാറുന്ന സമയത്ത് അത് ഹെഡ് ലൈറ്റ് കത്തുന്നില്ല

  • @poojasajan2719
    @poojasajan2719 5 місяців тому

    Dio cheyaan etryakum rate

  • @liondionar1916
    @liondionar1916 2 роки тому +1

    Chetta bikente wheelum adjust cheyumbol karangumo?
    Please onnu parayavo?...

    • @D8_Tech
      @D8_Tech  2 роки тому

      Hi Lion, Thank you for your valuable question... Ilaaa karangilaa... Nammle tune cheyumboal gearil ittittallaloo tune cheyune 😊😊😊😊

  • @ggkutty1
    @ggkutty1 16 днів тому

    Super👌👌👌👌👌🎉🎉🎉🎉🎉. Fantastic🤘😝🤘🤘😝🤘🤘😝🤘

  • @dreamsonwheels582
    @dreamsonwheels582 2 роки тому +1

    Twostroke anelum same ano

    • @D8_Tech
      @D8_Tech  2 роки тому

      Hi Dreams on Wheels, Thank you for your valuable question.. Cheriya cheriya vethyasangal undu.. 😊😊🤝😊😊

  • @dopdenic1180
    @dopdenic1180 Рік тому +1

    2stroke same method ano bro

    • @D8_Tech
      @D8_Tech  Рік тому

      Hi Dopdenic Brother, Thank u for ur valuable qstn... Cheriya mattangal ulu. 🤝🤝😊😊

  • @jayankj20
    @jayankj20 Рік тому

    സൂപ്പർ 👍🏻

  • @shinskaji
    @shinskaji 2 роки тому

    Bro Karizma R nte tuning engne anu

  • @35adonjoseph55
    @35adonjoseph55 2 роки тому

    Bike ine cheyyan pattumo

  • @tibintomy668
    @tibintomy668 Рік тому

    Mylege ottum illa pinne spark pleg eppolum adichu pookunnu activayanu enthu ingane bro

  • @newtrafford9651
    @newtrafford9651 Рік тому +1

    Detailng🔥

    • @D8_Tech
      @D8_Tech  Рік тому +1

      Hi Newtrafford, Thank u for ur valuable words and support 😊😊😊🤝🤝

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 Рік тому +1

    ബൈകുകളിൽ എങ്ങനെ ചെയ്യും 🤔🤔

    • @D8_Tech
      @D8_Tech  Рік тому

      Hi hareesh Brother Thank you for your valuable question... Same way thane annu 😊😊🤝🤝😊😊

  • @nidhindev9301
    @nidhindev9301 2 роки тому +2

    Hi. എന്റെ activa 125cc bs4 2018 model ന് petrol smell കൂടുതലായി വരുന്നുണ്ട്. Work shop ൽ കാണിച്ചപ്പോൾ carburator leekage കാണുന്നുണ്ട്. carburator ന്റെ ഇടയിൽ rubber washer വരുന്ന side ൽ തേയ്മാനം വന്നത് കൊണ്ട് ആണ് leekage ആവുന്നത്. Carburator മാറ്റി വെക്കേണ്ടി വരും എന്ന് പറയുന്നു. ഒരുപാട് rate വരുമോ ഇതിന് ഒരു പരിഹാരം ഉണ്ടോ. Please help me😭

    • @D8_Tech
      @D8_Tech  2 роки тому +1

      Hi Nidhin Brother,Thank you for your valuable question....... Sorry for the late reply........ Rubber beeding mathram matiyal mathi 😊😊🤝🤝🤝😊😊

  • @kiranantony147
    @kiranantony147 2 роки тому +1

    Camera vekkunna position maattanam bro

    • @D8_Tech
      @D8_Tech  Рік тому

      Hi Kiran Bro, thank u for ur valuable words, ellam cheyunathu ottakanu bro...athinte cheriya limitations undu athaa ☺️☺️☺️

  • @helper9688
    @helper9688 2 роки тому

    Two stroke വണ്ടി same ആണോ ?

  • @FUNNYVIBES24
    @FUNNYVIBES24 Рік тому +1

    Thank you bro

  • @shahbantirur4973
    @shahbantirur4973 2 роки тому +1

    Thanks 👍

    • @D8_Tech
      @D8_Tech  2 роки тому

      Shahban Ikkka, Thank you for your valuable words and support 🤝🤝🤝🤝🤝😊😊🤝🤝🤝

  • @siddeekhmohammed8766
    @siddeekhmohammed8766 2 роки тому +1

    Super bro

    • @D8_Tech
      @D8_Tech  2 роки тому

      Hi Sidseekh Ikka, Thank you for great words and Valuable support 😊😊😊🤝🤝😊😊

  • @nidheeshc6902
    @nidheeshc6902 Рік тому

    Bro എന്റെ വണ്ടി dio ആണ് മൈലേജ് problem കാരണം കാർബുറേറ്റർ ക്ലീൻ ചെയ്തു എന്നിട്ടും മൈലേജ് കിട്ടുന്നില്ല..... ഇത് പോലെ ട്യൂൺ ചെയ്താൽ മതിയോ....... ട്യൂൺ ചെയുമ്പോൾ ബെസ്റ്റ് പോയിന്റ് എത്തി എന്ന് എങ്ങനെ മനസിലാകും വണ്ടിയുടെ സൗണ്ട് ആണോ നോക്കേണ്ടത്????

  • @localriderkerala
    @localriderkerala 2 роки тому +1

    ബൈക്ക് കാർബുറേറ്ററിൽ ക്ലോക്ക് വൈസ് തിരിക്കുമ്പോൾ പെട്രോൾ അളവ് കുറയുവല്ലേ ചെയ്യുന്നത്

    • @kannannair8185
      @kannannair8185 2 роки тому +2

      Yes , CV carburettor ulla vadikalil

    • @D8_Tech
      @D8_Tech  2 роки тому +1

      Hi Local, Thank you for your valuable question... Sorry for the late reply.. Sariyanu

  • @Jim-b3e3y
    @Jim-b3e3y Рік тому

    Good information

  • @ihsanulhaqehaqe4092
    @ihsanulhaqehaqe4092 4 місяці тому +1

    😍😍😍😍😍

    • @D8_Tech
      @D8_Tech  4 місяці тому

      ❤️❤️❤️

  • @pramodsugunan3835
    @pramodsugunan3835 2 роки тому +2

    👌👌👌

    • @D8_Tech
      @D8_Tech  2 роки тому

      Hi Pramod Brother, Thank you for your precious words and support 😊😊🤝😊😊

  • @dettocherapanathittira4995
    @dettocherapanathittira4995 2 роки тому +3

    Nice

    • @D8_Tech
      @D8_Tech  2 роки тому +1

      Hi Dear brother , Thank you for your valuable words and support 💐💐💐😊😊🤝🤝🤝💐💐💐

  • @muhammadsajad894
    @muhammadsajad894 2 роки тому +1

    ഈ tuning pulsar 220 യിൽ ചെയ്യാൻ പറ്റുമോ

    • @D8_Tech
      @D8_Tech  2 роки тому

      Hi Muhammad sajad Ikka, Thank you for your valuable question....vmcheyan pattum... Cheriya cheriya vethyasangal ullu.. 😊😊🤝😊

  • @nidheeshraj926
    @nidheeshraj926 8 місяців тому +1

    Bro എൻ്റെ unicorn bike അണ്. Carburettor change ചെയ്യാൻ എത്ര രൂപ ആകും എന്ന് പറയുമോ

    • @D8_Tech
      @D8_Tech  8 місяців тому

      Oro model anusarichu rate avum brother... Authorised service centeril ninum original part number paranju vangikukaa... Allengil pattalathil poi same model carburetor choichu vanguka😊

  • @momosworld1508
    @momosworld1508 Рік тому

    Back side wheel karanganilla

  • @rafiq2597
    @rafiq2597 13 днів тому

    Thanks

  • @mpandi2864
    @mpandi2864 2 роки тому +1

    Nice sir

    • @D8_Tech
      @D8_Tech  2 роки тому

      Hi M Pandi Sir, Thank you for your precious words and great support.. 🙏🙏😊😊🙏🙏🙏

  • @sajisanu7511
    @sajisanu7511 2 роки тому +1

    Good 👍

    • @D8_Tech
      @D8_Tech  2 роки тому

      Hi Saji Sanu Brother, Thank you for your valuable words and support 🙏🙏🙏🙏🤝🤝🤝😊😊😊

  • @baijugopi1137
    @baijugopi1137 2 роки тому

    Super 💕

  • @mkhashir5877
    @mkhashir5877 Рік тому +1

    Mileage kudumo

    • @D8_Tech
      @D8_Tech  Рік тому

      Hi Mkhashir ikka, thank u for ur valuable qustn, valiya oru chang allaaa...oru cheriya reethil difference undavum☺️☺️

  • @ambadyappu6766
    @ambadyappu6766 Рік тому +1

    Superbbbbb

    • @D8_Tech
      @D8_Tech  Рік тому

      hi Ambady bro, thank u for ur valuable words and great support 😊 😊

  • @nishanthPk-t2d
    @nishanthPk-t2d 5 місяців тому +1

    ആക്സസ് ഓൾഡ് മോഡൽമിസ്സിംഗ് വന്നാൽഇത്ര ബുദ്ധിമുട്ടുള്ള ഒരു വണ്ടി വേറെ ഇല്ല

  • @noufalnoufalh1011
    @noufalnoufalh1011 Рік тому +1

    എവിടാ സ്ഥലം
    ഫോൺ നമ്പർ pls

    • @D8_Tech
      @D8_Tech  Рік тому

      Hi Noufal Ikka, Thank You for your valuable question..... Place.. Chalakudy...... Phone... 9656196674.😊😊😊

  • @muhammedsaneen
    @muhammedsaneen 2 роки тому +1

    👍

    • @D8_Tech
      @D8_Tech  2 роки тому

      Hi Muhammed Saneen Ikka, Thank you for your valuable symbols and support 💐💐🤝🤝🤝💐

  • @harik5781
    @harik5781 2 роки тому +3

    സുഹൃത്തേ , ശരിയായ position കാണുന്നതിന് ശാസ്ത്രീയ മായ മാർഗ്ഗം ഒന്നും ഇല്ലേ? കമ്പനിയിൽ നിന്നും ലക്ഷ കണക്കിന് വാഹനം നിർമ്മീച്ച് വരുന്നതിലും ' ഇതേ പോലെ ചെവി കൊണ്ട് ശബ്ദം നോക്കിയാണോ ചെയ്യുന്നത്? അതല്ല, ശരിയായ മെഷീനറി ഉണ്ട് എങ്കിൽ നീങ്ങൾക്കും അത് ഉപയോഗിച്ച് കൂടെ ?

    • @D8_Tech
      @D8_Tech  2 роки тому +7

      hi Hari brother, Thank you for your valuable question... ഏട്ടാ.. എക്യുപ്മെൻറ്സ് ഉണ്ട് പ്രോപ്പർ ആയി check ചെയുന്നത്... പിന്നെ നല്ല എക്സ്പീരിയൻസ് ഉള്ള ടെക്‌നിഷ്യൻ ആണ് ഇത് ചെയുക.... അവർ എല്ലാം നല്ല പ്രോപ്പർ ആയി എക്സ്പീരിയൻസ് വിത്ത്‌ ടെക്നോളജി വഴിയാണ് ചെയുക.... അതുപോലെ ആ device ന് ഓക്കേ നല്ല വിലയും ഉണ്ട്‌ 😊😊😊😊... 🤝🤝

    • @ramkumarraju9710
      @ramkumarraju9710 2 роки тому +1

      ചേട്ടാ ചേട്ടന്‍ അങ്ങനെ ആധുനിക machinery ഒരെണ്ണം വാങ്ങി വാഹനം tune ചെയ്തോളൂ, ഇത് സാധാരണക്കാരെ സ്വന്തമായി വീട്ടില്‍ ചെയ്തുകൊള്ളും,

    • @shihabkwt3636
      @shihabkwt3636 2 роки тому +1

      ഐടിയിൽ സ്ക്രു പെട്രോളുമായി ബന്ധമുണ്ടൊ ചേട്ടാ

  • @its.me.ragesh
    @its.me.ragesh 2 роки тому +1

    New carb aanallo?

    • @D8_Tech
      @D8_Tech  2 роки тому

      Hi Ragesh Ettaaa, Thank you for your valuable question... New allaa clean cheitha carburetor annu😊😊😊🤝🤝🤝

    • @its.me.ragesh
      @its.me.ragesh 2 роки тому

      @@D8_Tech kandittu. തോന്നുന്നില്ല 🙄😁
      Which cleaner u used

    • @umeshus5388
      @umeshus5388 2 роки тому

      ​@@its.me.ragesh try harpic😌