What Should Be Observed While Changing The Carburattor Vaccum Piston? |Full Details |Malayalam

Поділитися
Вставка
  • Опубліковано 21 жов 2024
  • #carburattor #vaccum piston #missing problem mechvlog #malayalam
    ഒരു vaccum piston കംപ്ലയിന്റ് ആണെന്ന് മനസിലായാൽ അത് മാത്രം മാറ്റുന്നത് കൊണ്ട് ചിലപ്പോൾ കംപ്ലയിന്റ് തീരണം എന്നില്ല. അതിന്റെ ബാക്കി ഭാഗങ്ങൾ കൂടെ നോക്കണം. ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് vaccum piston മാറ്റുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങൾ പ്രധാനമായും നോക്കണം എന്നതാണ്.
    subscriber and support
    more information : 9746227558
    Vaccum piston changing:
    • How To Change Vaccum P...

КОМЕНТАРІ • 81

  • @iamaibin9464
    @iamaibin9464 Рік тому +4

    ബ്രോ നിങ്ങളുടെ ചാനൽ ആദ്യകാലം മുതൽ കാണുന്ന ആളാണ് ഞാനും. ഒരുപാട് കാര്യങ്ങൾ ഞാനും തന്നെ ആണ് ചെയ്യുന്നത്.. താങ്കൾ പറഞ്ഞ് തരുന്ന കാര്യങ്ങൾ വളരെ നല്ലപോലെ മനസിലാകും.. കൂടാതെ, ചെയ്യുന്ന കാര്യങ്ങൾ വളരെ നന്നായി ചെയ്യുക എന്ന താങ്കളുടെ പോളിസി എനിക്ക് ഒരുപാട് ഇഷ്ടായി.. പറയുന്നവർ പറയട്ടെ ബ്രോ.. 🥰 ആരെയും ഒന്നും ബോധിപ്പിക്കാൻ പറ്റില്ലാലോ.. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. 🥰

  • @paavammalayali3957
    @paavammalayali3957 Рік тому +13

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്, ഒരു പണിക്കാരൻ വേറെ ഒരാളെ കുറ്റം പറയുന്ന പ്രവണത വളരെ കൂടുതൽ ആണ്. അതുപോലെ 2 വീലർ പണിക്കാരുടെ വിചാരം എല്ലാം അവർക്ക് മാത്രമേ അറിയൂ എന്നാണ്, പൊതുവേ ജാഡ കൂടുതൽ ആണ് എല്ലാം പ്ലഗ് ആൻ പ്ലേ ആണ് എങ്കിൽ പോലും ലൈറ്റിൻ്റെ വയർ ആരാണ് തിരിച്ചു കൊടുത്തത് എന്ന് വരെ പറഞ്ഞുകളയും 🤣😂 എന്ത് ആയ്യാലും നിങൾ വളരെ നല്ല അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നു അല്പം കാര്യങ്ങൾ അറിയുന്ന ആളുകൾക്ക് സ്വന്തമായി മിക്ക പണികളും ചെയ്യുവാൻ സാധിക്കും. വളരെ ഉപകാരപ്രദമായ ചാനൽ ആണ്. 🙏🙏

  • @MUMUMBRI
    @MUMUMBRI Рік тому +1

    എന്തു നല്ല മനുഷ്യൻ

  • @anandan.m9136
    @anandan.m9136 Рік тому +1

    ചേട്ടാ ചേട്ടന്റെ വീഡിയോസ് എല്ലാം ഉപകാരപ്രദമാണ് വളരെ നന്ദി.. ചേട്ടന് activa 3g സീറ്റിനു താഴെയുള്ള ഇരുമ്പു പീസിന്റെ വൈബ്രേഷൻ കുറയ്ക്കാനുള്ള വഴി പറഞ്ഞുതരാം പ്ലീസ്

  • @Nithin.Prasanan
    @Nithin.Prasanan Рік тому +3

    ഹോണ്ട unicorn 150 ആണ് വണ്ടി. ഇപ്പൊൾ 50000 kms ആയി. Idling variation വളരെ കൂടിയപ്പോൾ vacuum pistion മാറ്റി. പ്രശ്നം കുറച്ച് കുറഞ്ഞു. But 2 months കഴിഞ്ഞപ്പോൾ വീണ്ടും പഴയപടി ആയി. എപ്പോൾ needle മാറ്റി ഇട്ടു. ചെറിയ മാറ്റം ഉണ്ടായത് അല്ലാതെ പ്രശ്നം 25% പോലും മാറിയില്ല. Constant സ്പീഡിൽ ഏത് ഗിയറിൽ പോയാലും ചെറിയ missing ഉണ്ട്.

    • @Daonysus
      @Daonysus 11 місяців тому

      Idling variation veran reason vaccum piston complaint kondu aano...ente fz ithe issue pulling oke kuryunund mileage short aanu.

    • @arshadmuhammed7374
      @arshadmuhammed7374 4 місяці тому

      Vaccum piston ന്റെ ഉള്ളിൽ അതിനു suit ആകുന്ന തരത്തിൽ വാഷർ വാങ്ങിച്ചു ഇട്ടാൽ സോൾവ് ആകും

    • @selinfrancispf7248
      @selinfrancispf7248 4 місяці тому +3

      എന്റെ യൂണികൊൺ 4 പ്രാവശ്യം കാർബറേറ്റർ ക്ളീൻ ചെയ്തു ഡയഫ്രം മാറിയതാണ്. ഒരു മാറ്റവും ഇല്ല. മിസ്സിങ്ങോട് മിസ്സിംഗ്‌.

  • @AshwinYuvraj19
    @AshwinYuvraj19 11 днів тому +1

    Can we use Apache RTR 160 vacum piston on Suzuki Gixxer carburettor?

  • @jithinnm
    @jithinnm Рік тому +10

    എൻ്റെ പൾസർ 150 ഇത് തന്നെ ആണ് സംഭവിച്ചത്. ആദ്യം വെറുതെ വാക്വം പിസ്റ്റൻ+പിൻ മാറി 950 രൂപ കളഞ്ഞു.. പിന്നെയും കുറേ തവണ കാർബുറേറ്റർ പണിത് സമയവും ക്യാഷും പോയി...
    അവസാനം 2500 മുടക്കി കാർബുറേറ്റർ മാറി. പ്രശ്നം മാറി ✌️

    • @abhinavnarayanan
      @abhinavnarayanan Рік тому

      Bro pulsar 150 carburettor ill rtr 160 vaccum Piston use cheyyamo?

  • @shammasshereef9846
    @shammasshereef9846 Рік тому +4

    Fz kk single cable aahno 2cable carburettor aahno nalladh?

  • @electrowave3095
    @electrowave3095 Рік тому +1

    220 kk Puthiya carbrator vakkumbol. 180 yudetho ns200 ntetho vachal milage kooduthal kittumo. Matt carbrator vachal vandikk valla prashnavum undaakumo

  • @Rashhi927
    @Rashhi927 3 місяці тому +2

    എന്തൊക്ക കാരണങ്ങൾ കൊണ്ട് pick up കുറയും..? Clutch plate, vaccum piston, airfilter, cdi unit എല്ലാം change ചെയ്തു എന്നിട്ടും pick up കിട്ടുന്നില്ല..... ഇനി എന്ത് ചെയ്യും...😢 please reply ( bike pulsar 150)

  • @citizeN10
    @citizeN10 2 місяці тому +1

    എല്ലാത്തിനും മുൻപ് ബാറ്ററി യുടെ കോൺടാക്ട് ലൂസ് ആണോ എന്ന് നോക്കുക അതുപോലെ ചെയിൻ സ്പ്രോക്കറ്റ് ലൂസ് അനീന്ന് നോക്കുക

  • @thomasjoseph9107
    @thomasjoseph9107 Рік тому +1

    Discover 100 cc bike kayattam kayarumbol ninnu pokunnu. Pinne 5 min kazhinje start akathollu
    One monthinu mumbu cdi unit mariythanu

  • @hmkkvk
    @hmkkvk Рік тому +1

    നീഡിൽ സ്റ്റോക്ക് ഇല്ലാത്ത കാരണം വാക്വം പിസ്റ്റൺ മാത്രം മാറ്റി..പ്രോബ്ലം ഇല്ലെന്ന് അവർ പറഞ്ഞു... പ്രശ്നം എന്തെങ്കിലും ഉണ്ടോ ബ്രോ

  • @abhishekcd4138
    @abhishekcd4138 Рік тому

    Bro ente vandi ns160 bs4 model. Vadikk ipol missing nde athe vandi speedil povumbol missing varunnila gear down cheyumbolum melle povumbolokke missing varunnu. Black smoke varunu. Plug,filter,selfmotor,ellamattithane carburetor fuel tank clean cheythathumane,oil change cheythane..but misssig varunundo..entha bro problem onnu paranje tharo..plz😢

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +1

    കാർബറേറ്റർൻറെ മൈലേജ് അഡ്ജസ്റ്റ് മെൻറ് സ്ക്രൂ ടൈറ്റായി പോയാൽ എന്ത് ചെയ്യും ഒരു പരിഹാരം പറഞ്ഞു തരാമോ

  • @sayanthsayusayu5408
    @sayanthsayusayu5408 Рік тому +1

    ...bro ende vandiikk edak edakk slow speedil missing varunnu pulsar 220 Ann .....2 thavana carbrator cleaning akki but missing ponnilla enthayirikkum karanm

    • @രാജാവ്-ട8ഫ
      @രാജാവ്-ട8ഫ Рік тому

      Bro എന്റെ 220 വണ്ടിക്കു ഇതേ പ്രശ്നം ആയിരുന്നു കാർബൊരെറ്റർ ക്ലീൻ ചെയ്തു എന്നിട്ട് ശരിയായില്ല പിന്നെ vaccum piston മാറി അപ്പൊ ok ആയി slow സ്പീഡിൽ പോകുമ്പോൾ ആയിരുന്നു കൂടുതൽ missing ഇപ്പോൾ ok ആയി

  • @rijuantony1561
    @rijuantony1561 5 місяців тому

    സൂപ്പർ വീഡിയോ നന്ദി

  • @Amal_24
    @Amal_24 Рік тому

    Fascino chock idumpol nalla reethiyil missing illathe oodunn but chock mattumpol missing und .pettenn acceleration kootumpo misssing vannitt oodi pokunn , enthanu problem

  • @z900-f5w
    @z900-f5w Рік тому +1

    Broyude place evideya

  • @ARUN-jg5dg
    @ARUN-jg5dg Рік тому +1

    NS 200 MISSING PROBLEM, STARTING PROBLUM ഉണ്ടായിരുന്നു...VACUAM PISTON മാറിയിരുന്നു...ഇപ്പോൾ വണ്ടി START ആവാൻ പാടാണ്...കാർബറേറ്റർ മാറ്റേണ്ടി വരുമോ

  • @dhanushpreghunath6067
    @dhanushpreghunath6067 Рік тому +2

    Carburettor vaccum piston slot measurement check cheyyyan screw gauge & dialgauge upayogikkanam .... Professional reethiyil

  • @രാജാവ്-ട8ഫ
    @രാജാവ്-ട8ഫ 2 місяці тому +1

    ബ്രോ എന്റെ 220 pulser cd unit പോയിരുന്നു മിസ്സിംഗ് ആയിരുന്നു അറിയാൻ പാടില്ലല്ലായിരുന്നു cd ആണ് പോയത് എന്ന് കുറെ വർക്ഷോപ്പിൽ കാണിച്ചും കുറെ പണി ചെയ്തു പ്ലഗ് 2 എണ്ണം മാറ്റി waccum piston മാറി 2 തവണ carboretor ക്ലീൻ ചെയ്തു എന്നിട്ടും മിസ്സിംഗ് മാറാത്തത് കൊണ്ട് പുതിയ carboretor വാങ്ങി വച്ചു എന്നിട്ടും മിസ്സിംഗ് മരുന്നില്ല എന്നിട്ട് ഞാൻ പോയി cd unit പുതിയത് വാങ്ങി set ചെയ്തു അപ്പൊ ശരിയായി കാശ് കുറെ കളഞ്ഞു 😭 ഇപ്പൊ നിലവിലെ പ്രശ്‍നം രാവിലെ എടുക്കുമ്പോഴും എവിടെയെങ്കിലും നിർത്തി കുറച് നേരം കഴിഞ്ഞ് എടുക്കുമ്പോഴും ഭയങ്കര മിസ്സിംഗ് ആണ് പിന്നെ ഓട്ടത്തിൽ വണ്ടി ചെറുതായി ഒരു പിടുത്തം എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ കുറെ കാശ് പോയ ഒരു സുഹൃത്ത് 🙏

    • @saneesaneesh
      @saneesaneesh 2 місяці тому

      എന്റെ യൂണി‌കോൺ ഇത് തന്നെ സംഭവിച്ചു. എന്താണ് ഒരു വഴി

    • @രാജാവ്-ട8ഫ
      @രാജാവ്-ട8ഫ 2 місяці тому

      @@saneesaneesh. യൂണി‌കോൺ സാധാരണ cd unit ആണ് complaint വരാറ് നോക്കിയോ

  • @sreen
    @sreen 6 місяців тому

    Bro fz v1 vandi chudayal missing, backfire um vannu off akunnu. Endayirikkym karanam

  • @NADACKAL1
    @NADACKAL1 Рік тому

    Activa 2013 HET spark plug number ഇതാണ്. 2012 മോഡലിന്റെ തന്നെ ആണോ യൂസ് ചെയ്യാറ്.

  • @electrowave3095
    @electrowave3095 Рік тому

    Njan eppol anubavichukondirikkunna avasth ethuthanne. Eni njan marikkolaam
    Ente vandi missing und. Slow running kittunnilla. 4 thavana clean cheythu. Vacuum pisten 1100 koduthu Mari oru karyavum Ella.
    Koottukarante vandiyilninnum carbrator ettu chekk chethappol ok aanu.
    3150 aanennu thonunnu eniyathu mattanam

  • @abyabraham5720
    @abyabraham5720 Рік тому +2

    Yamaha Fz16 ഓടിക്കൊണ്ടിരിക്കുമ്പോൾ ആക്സിലേറ്റർ കൊടുക്കുമ്പോഴും വണ്ടി ഇറക്കം ഇറങ്ങി വരുമ്പോഴും സൈലൻസർ എപ്പോഴും പൊട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട് എന്ന് കാരണമെന്ന് അറിയാമോ ...

    • @ajithkumar-se4wx
      @ajithkumar-se4wx Рік тому +1

      Air fueal mixer correct alla

    • @arinphilip2958
      @arinphilip2958 Рік тому

      Sai system carbon ayathukond avum

    • @vichuzzff8685
      @vichuzzff8685 Рік тому

      Sai system clean cheyyanam,maybe have to change

    • @abyabraham5720
      @abyabraham5720 Рік тому

      കാർബുറേറ്ററും പുതിയതാണ് സ്പാർക്ക് പ്ലഗ് പുതിയതാണ്....

    • @shb9096
      @shb9096 Рік тому

      Check ignition coil. Spark proper aavilla

  • @thanish8126
    @thanish8126 Рік тому +2

    Needle n theymanam varmo bro 🤔

  • @Hari_Since2001
    @Hari_Since2001 Рік тому +1

    Hero honda splendor bikinte Accelerater kodukumbol nalla missing und enthanu bro?

  • @anunettayam1489
    @anunettayam1489 Рік тому +1

    Old cbz ethu vandeyudae carburettor suit akuminnu parayamooo please....

  • @midhunpz1700
    @midhunpz1700 Рік тому

    Ns runningill ntho tick tick thattunna soundnthe karnamntheann aryvooo

  • @arunvk7221
    @arunvk7221 Рік тому

    Cbr 150 engine oil grade eathanu bro

  • @ajith8276
    @ajith8276 Рік тому +1

    discover bike engine missing

  • @rijorajan1548
    @rijorajan1548 6 місяців тому

    Trigger vacuum piston undo

  • @mohammedarshad7330
    @mohammedarshad7330 Рік тому +1

    Bro pulsar 150 3rd gear missing nd pulling kuravaan nthaavum complaint

  • @arunvk7221
    @arunvk7221 Рік тому

    Pulsar150 choke velichu mathre start cheyyan pattunnulu athentha problem

    • @gentletalks418
      @gentletalks418 Рік тому

      Pilot jet block ayikanum carburettor clean cheyyu

  • @lessharmful
    @lessharmful Рік тому +1

    Cluch side, air filter, plug neat anu, carburetor um ok... But valik kurav anu..
    Engine rebore chytit ond 4yrs back(aviator honda)

  • @abhishekkrishnadas5984
    @abhishekkrishnadas5984 Рік тому

    Tvs ntorq , tvs scooty Pep vandikaludey oil change period etra ann

  • @ARUN-jg5dg
    @ARUN-jg5dg Рік тому +1

    Contact cheyyn valla margavum undo

  • @ajnas6232
    @ajnas6232 Рік тому

    പൾസർ 150 ബൈക്കിൽ ചില സമയം rpm 2000 vum chila സമയം 1500 ഉം ഇതിന്റെ കാരണം എന്താ

  • @johnson7817
    @johnson7817 Рік тому

    Super bro

  • @sebinsk
    @sebinsk Рік тому

    Bro glamour nu vacum piston
    Undo model 2012

  • @ijasijus9318
    @ijasijus9318 Рік тому +1

    👍👍👍👍

  • @sunilmathew8047
    @sunilmathew8047 2 дні тому

    What nonsense.....if pulsar carb low quality....why it has long life than fz carb?

  • @tomypc8122
    @tomypc8122 Рік тому

    👍

  • @jithumonal5283
    @jithumonal5283 Рік тому

    Unicorn carburetor 5000

  • @ശ്രീപുണർതം

    ❤️❤️❤️❤️

  • @ijasijus9318
    @ijasijus9318 Рік тому

    😍

  • @muhammedsararak8810
    @muhammedsararak8810 Рік тому

    Hi

  • @vibinraj1214
    @vibinraj1214 Рік тому

    Njan padikuva

  • @johnson7817
    @johnson7817 Рік тому

    1 st

  • @retheeshchakkara9137
    @retheeshchakkara9137 2 місяці тому +1

    Bajaj full udayippanu😡😡😡

  • @vibinraj1214
    @vibinraj1214 Рік тому

    Bro phone no tharuvo

  • @vaisaksaseendran1720
    @vaisaksaseendran1720 Рік тому +1

    👍👍👍👍

  • @irshadmuhammed5420
    @irshadmuhammed5420 Рік тому

    👍

  • @bchd8614
    @bchd8614 Рік тому

    👍