How To Avoid Cluch Plate Damage?എന്തിനാണ് clutch plate മാറ്റുന്നത്?|Reasons & Solutions|Malayalam

Поділитися
Вставка
  • Опубліковано 20 кві 2021
  • #clutch plate #avoid clutch plate damage #clutch plate damage reasons &solutions
    clutch plate എന്തിനാണ് മാറ്റുന്നത്?
    എന്തെല്ലാം കംപ്ലയിന്റ്കളാണ് clutch പ്ലേറ്റിൽ വരുന്നത്?
    clutch plate മാറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?
    clutch plate പൂവാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?
    എന്നെല്ലാമാണ് ഈ വിഡിയോയിൽ പറയുന്നത്?
    Subscribe & Support

КОМЕНТАРІ • 816

  • @sajeevananandan5979
    @sajeevananandan5979 3 роки тому +205

    ഇത്രയും വിശദമായി വിശകലനം ചെയ്ത താങ്കൾക്കു ഒരു സല്യൂട്ട്

  • @Niyafathima2017
    @Niyafathima2017 Рік тому +9

    ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല 👍👍👍👍👍❤️

  • @Nithin.Prasanan
    @Nithin.Prasanan 2 роки тому +7

    Well explained. Thank you.

  • @noufalm902
    @noufalm902 Рік тому +7

    ഇത്രയും റിസ്ക് എടുത്തു ചേട്ടൻ പറഞ്ഞു തന്നു 🥰🥰🥰👍👍

  • @shabirk.s1567
    @shabirk.s1567 3 роки тому +64

    100% Useful.. Thanks Ansar Ikka❤️❤️

  • @vipinevm4360
    @vipinevm4360 2 роки тому +22

    എന്റെ പൊന്നോ പൊളി പൊളി....... ഇതിലും നന്നായി വിശതികരിക്കാൻ ആർക്കും കഴിയില്ല. ..... Good work bro

  • @akhiltvm4298
    @akhiltvm4298 3 роки тому +13

    Valare useful aayittulla video aanu... Thanks broi... Waiting aayirunu ee videokk.. Keep going ♥️♥️

  • @unnikrishnan190
    @unnikrishnan190 2 роки тому +1

    വളരെ നല്ല ക്ലാസ്സ്‌. Thanks bro

  • @vysakhkshaji9911
    @vysakhkshaji9911 Рік тому +3

    വളരെ ഉപകാരം ചേട്ടാ ❤️

  • @sreejuarangod8271
    @sreejuarangod8271 Рік тому +4

    വിശദമായ അവതരണം ♥️♥️♥️

  • @ameenkc4483
    @ameenkc4483 10 місяців тому +1

    സൂപ്പർ..ഒന്നും പറയാൻ ഇല്ല...well said....❤❤❤❤

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 2 місяці тому +1

    ഏതു സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ വ്യക്തമായ അവതരണം ❤👍🏻

  • @saju2453
    @saju2453 2 місяці тому +1

    ചേട്ടൻ നന്നായി സമയമെടുത്തു കാര്യങ്ങൾ പറഞ്ഞു തന്നു... അങ്ങനെയാ വേണ്ടത്. ചിലർക്ക് ഭയങ്കര ദൃതി ആയിരിക്കും...
    ഞാൻ skip ചെയ്യാതെ കണ്ട ആദ്യത്തെ വീഡിയോ ആണ് ചേട്ടന്റെ ❤

  • @vishnuv3975
    @vishnuv3975 3 роки тому +20

    Valuable information ❤️🔥👍

  • @sajinmathew4381
    @sajinmathew4381 2 роки тому +2

    Tnx for valuable information💞

  • @sivajithsivadas5811
    @sivajithsivadas5811 3 роки тому +37

    Amazingly appreciable content..great information's brother

  • @ajesh-xm6rp
    @ajesh-xm6rp 3 роки тому +3

    നല്ല ഉപകാര പ്രദ മായ വീഡിയോ. ലളിതമായി മനസ്സിലാവൂന്നുണ്ട്

  • @akhinclassic7577
    @akhinclassic7577 2 роки тому +5

    നല്ല വിവരണം ഉപകാരപ്പെട്ടു ❤️

  • @muhibb17
    @muhibb17 Рік тому

    Thank you for this very use full information👍

  • @saneeshkukku6327
    @saneeshkukku6327 9 місяців тому +1

    Super വിശദീകരണം👌👌👌👌👌👌👌👌👌

  • @faisaltu7018
    @faisaltu7018 2 роки тому +1

    അവതരണം സൂപ്പർ

  • @carnival.
    @carnival. 3 роки тому +7

    സൂപ്പർ അണ്ണാ 🔥

  • @shavlogs3191
    @shavlogs3191 2 роки тому

    അവതരണം സൂപ്പർ..

  • @vaisakhs8092
    @vaisakhs8092 2 роки тому +3

    Thank you bro for this info

  • @nuhmanpilakkal3496
    @nuhmanpilakkal3496 2 роки тому +5

    Informative ❤️

  • @user-li7cp1ll2w
    @user-li7cp1ll2w 6 місяців тому

    എന്റെ പൊന്നു നീ മുത്തല്ലേ സൂപ്പർ അവതരണം

  • @ajinaugustine173
    @ajinaugustine173 3 роки тому +5

    Thanks for the video.

  • @nyc.kl17ss37
    @nyc.kl17ss37 Рік тому +4

    വളരെ ഉപകാരം വണ്ടിക്കു വാലി കുറഞ്ഞിട്ടു എന്താ ന്ന് ഓർത്ത് ഇരിക്ക് ആയിരുന്നു

  • @Superman_282
    @Superman_282 Рік тому +1

    Well said 👍

  • @noname-xc2jb
    @noname-xc2jb 2 роки тому

    Super bro valare helpful ayi

  • @SinanKoduvally
    @SinanKoduvally Рік тому +4

    Good information 🥰

  • @rajeshremyavengode9092
    @rajeshremyavengode9092 2 роки тому

    താങ്ക്സ്.

  • @varghesemo7625
    @varghesemo7625 Рік тому

    വളരെ നന്നായിട്ടുണ്ട്

  • @user-mc2jy2fv9m
    @user-mc2jy2fv9m 3 роки тому +6

    Nice video broi 💯💯keep it up😍😍😍

  • @AMAL.PS.
    @AMAL.PS. 3 роки тому +12

    Usefull topic. Thank you sir 🤗.

  • @akhil9357
    @akhil9357 12 днів тому +1

    Thanks chetta

  • @AhMad-dk6md
    @AhMad-dk6md Рік тому +1

    Thanks bro so usefull ❤️

  • @ashiq2676
    @ashiq2676 Рік тому

    Tnx മുത്തേ........

  • @muhammedaflah7920
    @muhammedaflah7920 3 роки тому +8

    Good info 👍👍

  • @nihalyt7742
    @nihalyt7742 Рік тому

    Thanks bro good message

  • @jameelajammi4053
    @jameelajammi4053 Рік тому +1

    Thanks bro 👍

  • @antonycl8831
    @antonycl8831 Рік тому

    താങ്ക്സ് ബ്രോ

  • @abhijithkp8089
    @abhijithkp8089 15 днів тому +1

    Orupaad useful ayy👍👍👍👍

  • @arj2263
    @arj2263 Рік тому +2

    Thanks. Ente vandiyk complaint aanu ippo 👍🏻

  • @bikezone2825
    @bikezone2825 Рік тому

    Very useful video 👍👍

  • @the-bumbeel-be2915
    @the-bumbeel-be2915 Рік тому +2

    Thanks bro😘

  • @athulzzz2947
    @athulzzz2947 2 роки тому +1

    Thanks❤❤❤❤❤

  • @shahid2424
    @shahid2424 3 роки тому +3

    Very helpful videos

  • @shafeeqmuhammed7781
    @shafeeqmuhammed7781 3 роки тому +1

    Ellam manasilaavunna reedhiyilaan ingal paranjhu tharunnad adipoli aaytund

  • @nandhusuresh9364
    @nandhusuresh9364 Рік тому

    Thanks bro🙌🏻😍

  • @ashiqmc908
    @ashiqmc908 3 роки тому +3

    well said 👌👌👌👌

  • @harshadharshu5131
    @harshadharshu5131 2 роки тому +4

    Ente kayilulla vandi palsar 180 pazhaya model aanu vandi odikondirikkumbo enginite avidunnu oru soud varunnu idayk maatram pinne movingum kuravanu ith cluch platinte complite aano?

  • @aneeshpushpan7896
    @aneeshpushpan7896 2 роки тому

    Tqqq bro useful 😍

  • @ajuprakash273
    @ajuprakash273 3 роки тому +3

    Useful bro... 🥰

  • @aromalmadhu4717
    @aromalmadhu4717 3 роки тому +2

    Thanks bro

  • @shahbantirur4973
    @shahbantirur4973 Рік тому

    Thanks

  • @user-ut4bl8uk8p
    @user-ut4bl8uk8p 2 роки тому +5

    Njn use cheyuna vandi yamaha fz 16 aanu , power drop und,self adich start cheyumbo oru sound undakum,gear tight und, itoke clutch plate issue kond aayrikuo

  • @88136860
    @88136860 3 роки тому +5

    വളരെ നല്ല അറിവ് 🥰

  • @sujith4917
    @sujith4917 2 роки тому

    thanks

  • @sojanes5317
    @sojanes5317 2 роки тому

    Bro thank you

  • @im_agnil
    @im_agnil 2 роки тому

    Clutch loading enthanu? Enthinanu athu cheyyunnath?
    Cheythal ulla upayogaam entha?
    Pickup koodumo?
    Video cheyyamo?

  • @faisalibrahim5159
    @faisalibrahim5159 2 роки тому +1

    അടിപൊളി,,, ഹീറോ ഹോണ്ട CD Deluxe ക്ലച്ച് റീപ്ലേസിങ് ടോട്ടൽ എത്ര ചിലവ് വരും ബ്രോ?

  • @vinithabs4771
    @vinithabs4771 Рік тому +1

    Pulsar 150 vandiyil start cheythu rice cheyyubol silencr pottunnu 1 2 geril vandi odikkum bole backilottu valikkumbole vandi ninnu ninnu pokunu silener pottunnu 3 4 5 ger edubole orukuzhappavom ella enthane complent ennu paraju tharumo

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 6 місяців тому +1

    Bro plz onnu reply tharo 2005. Model cd deluxe kicker type bikenu eth oil aan ettavum nallath onn suggest cheyyamo

  • @bobypeter2143
    @bobypeter2143 2 роки тому +8

    Clutch പ്ലേറ്റ് ഒട്ടിപ്പോവുന്ന അവസ്ഥ വരാതിരിക്കാൻ semi സിന്തറ്റിക് type ഓയിലല്ലേ നല്ലതു

  • @liya7537
    @liya7537 3 роки тому +1

    Good job. ...

  • @solamanjoy188
    @solamanjoy188 2 роки тому

    സൂപ്പർ

  • @therider8229
    @therider8229 2 роки тому +1

    Bro poliya✨️✨️✨️👑👑

  • @sivaprakashtech5047
    @sivaprakashtech5047 3 роки тому +2

    Very nice

  • @abhinavbs3948
    @abhinavbs3948 2 роки тому +4

    Bro vandiyude accelator kodukkummo vandi move aakum bt kooduthal race aakummo speedil pokunnum illa ath pole valivum illa

  • @thanseelrahim
    @thanseelrahim 3 роки тому +1

    Thnks

  • @HIBUCHANA
    @HIBUCHANA 12 днів тому +1

    Good presentation

  • @explorista2661
    @explorista2661 2 місяці тому

    thanks ❤

  • @rahulyayin1056
    @rahulyayin1056 2 роки тому +1

    Tqq bro❤️

  • @kalarajan6789
    @kalarajan6789 3 роки тому +3

    Tq😍💞💞❤bro

  • @shaluhame4060
    @shaluhame4060 2 роки тому +3

    ഹീറോ പാഷൻ പ്രൊ ആൻഡ് maestro ഏത് ഓയിൽ ആണ് ബ്രോ നല്ലത്

  • @indiandiaries2934
    @indiandiaries2934 2 роки тому +1

    Clutch plate mari chain sproketum mari but vandi valim pullingumilla accelerator kodukkumbol race anusarich vandi speed avanilla nte vandi 150 pulsar 2012 model

  • @chandhucnlal
    @chandhucnlal 2 роки тому +4

    ns 200 clutch plate replacement total ethra cost varum

  • @dilipkumarraghavan6425
    @dilipkumarraghavan6425 5 місяців тому

    Very good 👍

  • @sajinmathew4381
    @sajinmathew4381 2 роки тому +1

    Poli machaa

  • @safderr338
    @safderr338 2 роки тому +1

    Bhai cluch nut puller um stater nut puller evidunnu vagan kittum???

  • @GM-jc5yd
    @GM-jc5yd 2 роки тому +3

    Bro..cables maararai..enn engane ariyam..enna oru video cheyyukayanel..nallathayirunnu

  • @shahulhameed7764
    @shahulhameed7764 3 роки тому +2

    Nys video keep going

  • @nibinmarsal8881
    @nibinmarsal8881 Рік тому

    💯perfect bro

  • @gireesh6143
    @gireesh6143 2 роки тому

    Pwoli🔥

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 роки тому +4

    Bro,
    Discover bikinte ( 125 cc self 2011 model) pick up coil evidanu irikkunnathu

    • @mechvlog
      @mechvlog  3 роки тому

      Full se aan varunnath,1000 rupayude aduth varum

  • @dibindibin6433
    @dibindibin6433 2 роки тому +1

    Bro discover 125 nte clach disc full price ethra aavum clach disc maariyaal oil chaige cheyannamoo pleas replay tharu bro

  • @arjun9353
    @arjun9353 2 роки тому +1

    Clutch cable pudhiyadh aarnu...normalayit oru cheriya tight undayirunu...pakshe pettan oru dhivasom vandide clutch soft ayi verunnu..ippolum clutch bayankara soft ayittan ulladh.njan cable oori clean cheydh lube cheydh nokkii..a softness mattam onm vannilla..vandi fz aanu..clutch plates poyadhukondano...vallathe geardown cheydhale lower speedil povan pattunnullu..kayattam okke kerumbol 2nd inn polm geardown cheyyan thonippikunnund

  • @rktheteam3445
    @rktheteam3445 2 роки тому

    Pazhaya model xcd125 ningal paranja ella symptoms um und race cheythal black smoke und..milege short und silencer il ninnum shabdam und irakkam irangumbo pottal sound um und.. engine pettannu heat avunnu..endanu pblm

  • @strategic-gamer1592
    @strategic-gamer1592 2 роки тому

    Chatta ns200 clutch engine side adjust cheyyunna lock nut position mari kidanal prasnam undo, gear idumbol sound und clutch adjust cheythal extreame endil aanu pidutham varuka,
    Njan workshopil chodichappol locknut angana aanu iduka ennu paranju. But sadharana 2 nutum topil aanu

  • @achu881
    @achu881 2 роки тому +1

    Ella divasavum morning il vandi edukkumbol, clutch pidichalum gear il ninkum vandi releas aakunnila..clutch pidich kurach neram munnottum back loottum bike ne ilakkiyaal mathrame gear il ninnum vandi releas aaavunnillu..endayirikkum reason.. koodathe first gearil vandimelle move chyyikumbol , clutch full release chyuna samayath clutch pettennu viitu pokuna pole jumb cheyunnu.. 220 aanu.. endayirikkum problem.. clutch disc set new aanu

  • @storyteller2045
    @storyteller2045 3 роки тому +1

    Waiting for next

  • @vijovarghese3613
    @vijovarghese3613 2 роки тому

    Bro nice🥰💞

  • @bincejoseph5700
    @bincejoseph5700 3 роки тому +1

    Super bro👌🏻👌🏻👌🏻

  • @prajeeshpraji7305
    @prajeeshpraji7305 2 роки тому +2

    Bro എൻ്റെ shine aanu vandi അതിനു സെൽഫ് എടുക്കുന്നില്ല pashe newtral position clutch pidich self എടുക്കുന്നു അപ്പൊൾ എന്ത് ആയിരിക്കും complaint

  • @ameenrahman4429
    @ameenrahman4429 2 роки тому +1

    💯 usefull

  • @technoworld2334
    @technoworld2334 2 роки тому +1

    Original clutch plate use cheythale pulling undakukayullu or company

  • @tejilmathew8325
    @tejilmathew8325 2 роки тому

    Bro pls rply.1st gear ettech just accelerater kodukkumbol chetak frontlekk powum.cable nte aano.atho??pls rply

  • @ironmanpromax
    @ironmanpromax 6 місяців тому +2

    ചേട്ടാ ഒരു സംശയം
    എന്റെ വണ്ടി ct 125x മേടിച്ചിട്ട് 10 മാസം ആയിട്ടേ ഒള്ളു, അതുപോലെ വെറും 12000 km മാത്രമേ വണ്ടി ഓടിയിട്ടുള്ളു,e എന്നാൽ 9000 km സെർവിസിന് കയറിയപ്പോൾ തന്നെ അവിടുത്തെ മെക്കാനിക് പറഞ്ഞു ക്ലച്ച് കത്തുന്നുണ്ട് മാറുന്നത് നല്ലതായിരിക്കും എന്ന്, അന്ന് പൈസ ഇല്ലാത്തത് കൊണ്ട് അത് മാറ്റണ്ട എന്ന് വച്ചു. എന്നാൽ ഇപ്പോൾ 12000 കിലോ മീറ്ററിന് അടുത്ത് മാത്രം ആയപ്പോഴേക്കും ചേട്ടൻ ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും കാണുന്നുമുണ്ട്, എന്നാൽ clutch കത്തുന്ന മണമൊന്നും ഇല്ലതാനും ആകെ കഴിഞ്ഞത് 3 സർവീസ് ആണ് 3ഉം കമ്പനി ഫ്രീ സർവീസ് ആയിരുന്നു 4ആമത്തെ സർവീസ് ആകുന്നെ ഒള്ളു, അപ്പോൾ പ്രശ്നം എന്തായിരിക്കും, ക്ലച്ച് പ്ലേറ്റ് മാറ്റണോ, അതോ...???വേറെന്താണ് ചെയ്യേണ്ടത്

  • @aladhan7286
    @aladhan7286 2 роки тому +2

    Bro ente Splendor oodumbol playkk change varunnu. Athayath trafficil play koodum ,ennal kayattam kayarumbol play theere illa. Ehtanu prashnam. Clutch plate ee aduth mariyathe ullu