ഒറ്റപ്പെടലിൽ നിന്നും കരുത്തിലേക്ക് -Life Story of a Single Mom After Divorce| ഒരു ത്തീ|Success Story

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 882

  • @jaya-tf9ve
    @jaya-tf9ve 4 місяці тому +34

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ നമ്മളെ പോലെ ജീവിതത്തിൽ ഒറ്റപ്പെട്ട സ്ത്രീകൾ എല്ലാം ഒരുമിച്ചു കൂടി എന്തെങ്കിലും ഒരു സംരഭം തുടങ്ങിക്കൂടെ ഒരു വരുമാനവും ആവും. എനിക്ക് sslc മാത്രം ആണ് വിദ്യാഭ്യാസം. ഇതുപോലെ ഉള്ള ആളുകൾ വേറെയും കാണുമല്ലോ

  • @Kanmani-u7e
    @Kanmani-u7e Рік тому +18

    മിക്യ പുരുഷ്യന്മാർക്കും സ്ത്രീ ഒരു അടിമ പോലെ ആണ്, അങ്ങനെ അല്ല ന് എത്ര പറഞ്ഞാലും, they are like that.. ഭാര്യ ന് അർത്ഥം തന്നെ ആണുങ്ങൾക് വേണ്ടി ജീവിക്കുക എന്നാണ് അവരുടെ വിചാരം. ഇഷ്ടം ഉള്ള dress ഇടാൻ പാടില്ല, അത് ചെയണം ഇത് ചെയ്യണം. നമ്മുടെ feelings ന് ഒരു വില ഇല്ല, നമ്മളെ നമ്മളായി മനസിലാകുന്ന ഒരാളെ കിട്ടിയാ അതിലും വല്യ ഭാഗ്യം വേറെ ഇല്ല.. 🤗🤗

  • @rmohamed4739
    @rmohamed4739 Рік тому +91

    Am a single parent and my son is almost 18 years old now. Being from a muslim family, i raised my son single handedly only because i had a job. I didnt want to depend on my parents (though they were supportive) even before getting divorced, my ex got married without my knowledge. My son was then only 1 year old. Never my ex gave any financial support to my child. But i can proudly say that ive given my child all comforts and supports so farby the grace of God. ❤

  • @deepthi1502
    @deepthi1502 Рік тому +225

    ഞാനും ഒരു സിംഗിൾ parent ആണ്.എൻ്റെ മോന് 3 വയസ്സ് അയപ്പോ ആണ് ഞാൻ separated ആയത്.ഇപ്പൊ മോന് 17 വയസ്സായി.. ഒരു.ജോലി ഉണ്ടായിരുന്ന കൊണ്ട് പിടിച്ച് നിന്നു. ഒരു പാട് kashtappettu.ഇന്നും സാമ്പത്തികമായി ഉയർച്ച ഇല്ലെങ്കിലും സന്തോഷം സമാധാനം നല്ലപോലെ അനുഭവിക്കുന്നു .ജീവിതം ആസ്വദിക്കുന്നു .മോനെ നന്നായി അഭിമാനത്തോടെ നോക്കുന്നു..എൻ്റെ അനുഭവത്തിൽ സിംഗിൾ parent എന്നതിനേക്കാൾ ബുദ്ധിമുട്ട് divorced Aya സ്ത്രീ എന്നുള്ള നിലയിൽ ആണ്.കുറ്റം പറയാനും വൃത്തികേട് പറയാനും ആൺ പെൺ വ്യത്യാസം ഇല്ല .. നമ്മൾ എല്ലാത്തിനും നിന്ന് കൊടുകും എന്നുള്ള ചിന്തയിൽ ആണ് പലരും സഹായിക്കാൻ എത്തുന്നത്.. അങ്ങനെ പലതും ഫേസ് ചെയ്തു..പക്ഷേ എൻ്റെ മോൻ ഒരു ഡോക്ടർ എഞ്ചിനീയർ ഒന്നും ആവുമോ ഇല്ലയോ എന്നൊന്നും അറിയില്ല.പക്ഷേ അവൻ ഒരു നല്ല മനുഷ്യൻ ആയി തീരും .അതെനിക്ക് ഉറപ്പാണ്..

  • @beenapradeep4198
    @beenapradeep4198 Рік тому +66

    വീണ ഇട്ടത് കൊണ്ടാണ് കണ്ടത് നിമ്മി നൽകിയത് വളരെ വിലപ്പെട്ടത് ഇന്നത്തെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. നിമ്മിക്ക് നല്ല ഒരു വ്യക്തി ലൈഫിൽ വരണേ എന്ന പ്രാർത്ഥിക്കുന്നു 🙏

  • @kalanagarajan6500
    @kalanagarajan6500 Рік тому +22

    നല്ല ഒരു ജീവിത പങ്കാളിയെ നിമ്മിക്ക് കിട്ടട്ടെ.... പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും ആയിട്ട്.....🙏🙏

  • @ramshi3796
    @ramshi3796 Рік тому +16

    ചേച്ചി പറഞ്ഞത് വളരെ ശേരിയാണ്...ഒരു അമ്മക് തന്റെ കുഞ്ഞിന് വേണ്ടി ഏത് അറ്റം വരെയും പോവാൻ കഴിയും..... പ്രതിസന്ധികൾ വരുമ്പോൾ ആത്മഹത്യാ ചെയ്യുന്നവർ ഇതു കാണണം ..... വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിച്ച ഒരാൾ ആണ് ഞാൻ.... 3 മാസം കുഴ്പ്പമുണ്ടായിരുന്നില്ല..... പിന്നെ പ്രേശ്ങ്ങൾ തുടങ്ങി.... Physically mentaly ഉപദ്രവിക്കാൻ തുടങ്ങി.... വീട്ടിൽ പറഞ്ഞിട്ടും വല്യ കാര്യം ഒന്നും ഇല്ലാത്തത് കൊണ്ട് ആദ്യമൊന്നും പറഞ്ഞില്ല.... പിന്നെ സഹിക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ പറഞ്ഞു.... അപ്പൊ എല്ലാരും compromise ചെയ്ത് പറഞ്ഞു വിടും.... ഒരു കുട്ടി വന്നാൽ എല്ലാം ശെരിയാവും എന്ന് എല്ലാരും പറഞ്ഞു... അങ്ങിനെ പ്രെഗ്നന്റ് ആയി.... Pregnancy ടൈമിൽ വലിയ പ്രേശ്ങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.... ഡെലിവറി കഴിഞ്ഞപ്പോൾ തൊട്ട് ദിവസവും പ്രശ്നം ആയിരുന്നു.... അങ്ങിനെ പോലീസിൽ കംപ്ലയിന്റ് കൊടുത്തു.... ഇപ്പൊ കുട്ടിക്ക് 1 വയസ്സായി... ഇപ്പൊ ഒരു ജോലിക്ക് വേണ്ടി പഠിക്കുന്നു.... പഠന സമയത്ത് തന്നെ ഒട്ടും സപ്പോർട്ട് അല്ലാത്ത ഫാമിലി ആയിരുന്നു എന്റെ.... അത്കൊണ്ട് ഡിവോഴ്സ് ആയാൽ എല്ലാവരും എന്നെ കുഞ്ഞിനേം ഭാരമായി തന്നെ കാണുക ഉള്ളൂ... അതോണ്ട് ഒരു ജോലി വേണം ജോലി ആയാൽ ബാക്കി ഒക്കെ തനിയെ വന്നോളും....

  • @dhanyamp4343
    @dhanyamp4343 Рік тому +40

    ഇന്നത്തെ കാലത്ത് സ്നേഹിച്ച സ്നേഹിച്ചു ആണെങ്കിലും അല്ലാതെയും ഇന്ന് കുറെ പെൺ കുട്ടികൾ ഡിവോഴ്സ് എന്ന് തീരുമാനത്തിൽ എത്താറുണ്ട്. അതിനെ കുറെ പേര് തെറ്റിദ്ധരിക്കരിക്കുന്നുണ്ട്. പക്ഷെ അതിൽ നിന്നും ഒകെയ് നമ്മൾ ചെയ്യണ്ടത് തോൽക്കരുത്. ജയിച്ചു കാണിക്കണം. Respect you.

  • @nancystanley7561
    @nancystanley7561 Рік тому +84

    What I appreciate about this video is how women are supporting and uplifting each other!
    Way to go Veena!
    And never in this video did I come across Ninny blaming her ex. That shows how professional she is, and a lesson to many to move on…Best wishes Ninny on your new journey, and May you be an inspiration to many more women out there!

    • @VeenasCurryworld
      @VeenasCurryworld  Рік тому

      ❤️❤️

    • @Mummu_Sahir
      @Mummu_Sahir Рік тому +1

      Ex blame cheyathe kondu glorify cheyenda onnala arem. Maybe so called society parayum manju warrior pole nalla sthree avanam barthav cheytha krurathakal paranju nadakalu enoke. Enna ente ex husband oru Narcissist personality disorder ulla aalayrnu athu njan thriichu arinje polum divorce akan decision edutha timel pala alukal avark undaya abusekale kurichu UA-cam vazhiyum ezhuthiloode aryichit anu. Njan enna aal palapozhum alochicht und njanum husband thamkil entha issue oru karyam ilatha karyathinu ex hus vazhak iduka nammude self respect ilathe reethyil alaukalde munni nammal cheyyatha karyangal polum paranju humiliate cheyukanangane palathum. Apo elam njan vijarichath prblm ente aduthayrkum because he was such a manipulator. Enne emotionally physically abuse cheyuayrnu aayal. Njan ayalod ulla theevramaya oru branthu pole ulla ishtam alle kind of addiction ayrnu ayalod. Athukondu thanne pala abusekalum na ignore cheythu veendum ayale praise cheythu elam blames njan thanne thalel chumanu nadanum. Palapozhum ayal enik space tharathe njangade lifelek orupad sthree suhurthukal en paranju palapozhum phone vilichum WhatsApp messags ayakalum ayrnu.palapozhum messages delete cheyuka. Angane palathum cheythu pandu ayalk undayrna ex girlfriend asooyapeduthan vendi mathrem enne karuvakkiya manushyan ayrnu ente ex hus. Matulavarde munni ayalu nallathu pole abhinaykum. Ente munni ayalu ayalde mugam moodi matum angane 2 face ulla aalayrnu. Samoohathil ingane ulla krura janmangale kanichu kodukuka thanne cheyanam. Allathe marachu vechu ipozhum blames chumanu nadakenda avishyam illa. Orortharde personal choices anu avarde life kurichu parayano vendayo en. Parayune kondu ah sthree orikalum mosham akunum illa prayathe irikune kondu ah sthree mother Theresa akunila. Abuse anufavichavarke athu aryu. Arodelum paranju enkilum manasile murivukal maruka ollu.😢😢😢

    • @VeenasCurryworld
      @VeenasCurryworld  Рік тому

      Njan Ende story yil paranjirunnu dear .. he was exactly same as ur ex husband

    • @Mummu_Sahir
      @Mummu_Sahir Рік тому

      @@VeenasCurryworld yes chechi I saw your video. Even one of my friends shared with me your video and said I will receive a better life than I had before. Be patient and Thank god for letting him go from my life. Chechide ah video kanda time oke njan life orupad struggle cheyuayrnu Orupad annu ah video kandu kure karanju koode chechide life better ayathu kandapo orupad hope undai. Thank you chechi for replying to my comment ❤️❤️😘

    • @immanuhannahssongs7307
      @immanuhannahssongs7307 Рік тому

      ​@@Mummu_Sahir 1:35 0 1:47

  • @indhumathi8631
    @indhumathi8631 Рік тому +11

    ഞാൻ കുറേ അനുഭവിച്ചതാ ഇപ്പോഴും നിങ്ങൾക്കു നല്ലത് വരട്ടെ ഇനി നല്ല ജീവിതം ഉണ്ടാവട്ടെ നല്ല മനസാണ് ഇയാളുടെ കാരണം നൊന്തു പ്രസവിച്ച കുട്ടിയെ പൊന്നു പോലെ നോക്കുന്നില്ലേ അതാണ് പെണ്ണ് 😊തിരിച്ചു എന്തുമാത്രം ദുഷ്ട സ്ത്രീകൾ കുട്ടികളെ കൊന്നു കാമുകന്റെ കൂടെ പോവുന്നു, കുട്ടിക്കും ഇയാൾക്കും നല്ല ഒരാൾ കൂട്ടിനു വരട്ടെ ഗോഡ് ബ്ലെസ് you ❤❤❤❤❤❤❤❤

  • @pm7507
    @pm7507 Рік тому +40

    Thank you Veena aunty for introducing us to Ninny.. 😊 What I saw in today’s video is 2 independent and strong women who flew out of the ashes like a phoenix bird.. 👍🏻

  • @leesymool2522
    @leesymool2522 Рік тому +3

    എല്ലാ അറിവുകളും ഉള്ള നിമ്മിയോട് ഒന്നും പറയാനില്ല എങ്കിലും പറയുകയാണ് ആ കുഞ്ഞിനുവേണ്ടി ഒരു കല്യാണം കഴിച്ച് സമൂഹം അറിഞ്ഞു ഒരു കല്യാണം കഴിച്ച് വീണ്ടും ഒരു കുഞ്ഞുങ്ങൾക്ക് ജനിച്ച് സന്തോഷമായിട്ട് ജീവിക്കണം ഒരിക്കലും കല്യാണം കഴിക്കാതിരിക്കരുത് എല്ലാം അറിയുന്ന ഒരു വ്യക്തിമായികല്യാണം കഴിക്കുക ജീവിതത്തിൽ ഇനിയെങ്കിലും ഒരു സമാധാനം കിട്ടട്ടെ ഇപ്പോൾ ചെറുപ്പമാണ് തുടർന്ന് മുന്നോട്ട് പോകുമ്പോൾ ഒറ്റയ്ക്കാണ് ആകാതിരിക്കാൻ വേണ്ടി

  • @fayisafayisa8012
    @fayisafayisa8012 Рік тому +6

    Am single parent....7years aayi divorce aayit...i have 2 kids....zaha 11age and rehan 9age......3brothers und...avarude support ullad kond alhamdulillah life nalla reethiyil pokunnu........ennalum oru ottapedal aanu......brothersoke foreignil settled aanu....financial issues onnum enikilla......relativesum cousinoke divorce aaya oru pennu enna kannode aanu nokaru....oru tharam avaganana....nammalendo thettu cheythad pole....pinne ente brothersum avarude wifemarum enne kattak support cheyyunnadil ellavarkum asooya aanu...ente nathoonmarude manasil visham kuthi nirach enneyum avareyum thammil thettikalan ellavarudeyum udhesham.....allahnte anugraham kond aayirikam nathunmaru relativesinodoke athikam friendly aakathe distance vechan behavior cheyyaru....alllathe njan illathapol ente kuttam paranju relativesinte koode nilkunnavaralla nathunmaru.....
    7 years aayitum oru divorce aaya girl anubavikenda budhimutt njan anubavichitilla....ente makkale nallonam care cheyyunnadum avark vendi cash chilavakunnadoke brothers aanu....swantham husbandinte cash pengalkum makkalkum chilavakunnu enna problems onnum nathunmark illa.....ente peri brothers enik flat vangi thannu.....ente ex hus 76 pavanum enk thannitilla...ente gold motham avaru eduthu....enikum kuttikalkum onnum thannitilla....
    Veetilanenkil ummayum uppayum oru 2nd marriage force cheyyunnu.......enik ini oru marriage ishtalla....ippo lifel nalla happiness and peacefull aanu....ath nashipikan enik vayya....
    Ippo life boring aanu....ippo manasil vijarikum foreignil poyi job oke cheythalo ennu....enik friendsonnumilla....life ellam undayitum oru ottapedal feel cheythapol njan edutha decision aanu dubail poyi job oke try cheyth avde life settled aakiyalo ennu....jobinu try cheythu kondirikukayan

    • @sindhukunnakkad7181
      @sindhukunnakkad7181 2 місяці тому

      Theerchayayum nimi second marriage kazhiykanum...lifeil theerchayayum oru koott venum share cheyyanum care cheyyanum..ellam nannayi nadakkatte

  • @sojacsadan
    @sojacsadan Рік тому +82

    Single Parent, the term is very much familiar to me because I used to hear this from the last 15 years.. now my daughter is 18years.. proudly I can say, education, only this factor helped me to lead a beautiful, fruitful life with my daughter....❤❤❤❤

  • @sarojinireghunath3178
    @sarojinireghunath3178 Рік тому +10

    വീണയുടെ friend ന് എല്ലാ നന്മ നന്മകളും നേരുന്നു🙏

  • @sasikala5851
    @sasikala5851 Рік тому +3

    മനസാക്ഷി ഉള്ള ഏതൊരമ്മയും മക്കളെ കഷ്ടപ്പെട്ട് വളർത്തി നല്ലൊരു ജീവിതം അവർക്ക് കെട്ടിപ്പടുത്തു കൊടുക്കും അതിനു നേർ വിവരീതമായി ഉള്ള അമ്മമാരും ഉണ്ടിപ്പോൾ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മക്കളെ തള്ളിക്കളയുന്നവർ അവർക്കൊക്കെ ദൈവം ശിക്ഷ നൽകികൊള്ളും നന്മനിറഞ്ഞ സിംഗിൾ പേരന്റ് (അത് അമ്മയായാലും, അച്ഛനായാലും )അവർക്ക് എല്ലാവിധ നൻമ്മകളും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 🙏🏻

  • @sumaprasad80
    @sumaprasad80 Рік тому +11

    എല്ലാ സ്ത്രീകളും കരുതരായിരിക്കുക. എവിടെയോ ആരെങ്കിലും ഒരു സഹായഹസ്തം ഉണ്ടാവും. Education is the most important factor in life.

  • @sajithathottungal6979
    @sajithathottungal6979 Рік тому +11

    I’m a single parent and gone through all these struggles. So can really understand and feel. That time I was thinking why I have to live like that but now so proud that I have a beautiful 20 year old brave girl. What ever I missed in my life now able to give for my daughter.
    Be bold and things will change always.
    God Bless You

  • @abigail1138
    @abigail1138 Рік тому +3

    ഞാനും ഒരു single parent ആണ്, 8 years ഞങ്ങൾ തമ്മിൽ ഒരു contacts ഇല്ലാതെ separate ആയി നിന്നു, അതിന് ശേഷം ഞാൻ ഡിവോഴ്‌സിന് case file ചെയ്തു ഇപ്പോൾ അദ്ദേഹം divorce തരുന്നില്ല.... എനിക്കൊരു ജോലി ഉള്ളത് കൊണ്ട് എന്റെ രണ്ടു മക്കളെയും ഞാൻ നാട്ടിൽ നിർത്തി ഇവിടെ ജോലി ചെയ്തു ജീവിക്കുന്നു, ആരും എന്നെ മോശം ആയി സംസാരിച്ചിട്ടില്ല ഇപ്പോൾ അമ്മ മോശക്കാരി ആണന്നു അദ്ദേഹം മക്കൾക്കു പറഞ്ഞു കൊടുക്കുന്നു... അറിഞ്ഞു കൊണ്ട് ആരും ആരുടേയും ജീവിതം നശിപ്പിക്കാൻ, വേദനിപ്പിക്കാൻ കൂട്ട് നിൽക്കരുത്

  • @aswathip.v4163
    @aswathip.v4163 8 місяців тому +2

    I am separated from my spouse and I am mom to a 1 year old baby boy, with my current situation this story is very inspiring and a light to my future..,And also so much close to me becouse Njanum Ninny face cheyunna almost prblmsil koodew kadanu poykondirikunu... and a how she hold her son🫂,...,Thanku Veenachechi for this video and more more strength to Ninny and seba❤

  • @sreekumarir323
    @sreekumarir323 Рік тому +52

    വിദ്യാധനം സർവ്വധനാൽ പ്രദാനം. ഇനിയുള്ള ജീവിതത്തിൽ എല്ലാ വിധ ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    • @VeenasCurryworld
      @VeenasCurryworld  Рік тому +2

      ❤️

    • @rajalakshmibabu2807
      @rajalakshmibabu2807 Рік тому +2

      Hi Veena, I know Ninny from my Schooling and it's been 25 years ago. At that time whole School, teachers and students were proud of her, such an amazing and talented student in her studies and extra curricular activities. She used to 👑 first for most competitions. I'm sure that teachers blessed you a lot and still they are and God may shower the blessings through out your life and your family for you both Veena and Ninny. Nothing to say more Ninny PROUD OF YOU, hope to see you one day ❤.

  • @ponnuanzil4180
    @ponnuanzil4180 Рік тому +15

    Wow! What a women she is!!!truly inspirational 🔥how beautifully she is speaking ❤May god bless you always

  • @ragavanrajeevragavanrajeev1270

    ഇനിയൊരു കല്യാണം കഴിച്ച് സുഖമായി ജീവിക്കൂ എല്ലാവിധ ആശംസകളും നേരുന്നു god bless you

  • @anumolgangadharan3785
    @anumolgangadharan3785 Рік тому +15

    She is a real heroin.. I know her.. we were collegemates.. really talented on those days as well.. God holding her hands becuase she is genuine.. god bless you Ninny.. thank you veena chechi for supporting her... ❤️

  • @bhavanikalyani827
    @bhavanikalyani827 Рік тому +3

    Nalla family life kitunnathu valiyoru bhagyam anu...

  • @sinjuannie1646
    @sinjuannie1646 Рік тому +1

    Njanum oru single parent aanu randu penkutikal aanu enik... Orupaadu struggle cheythaanu jeevikkunath.. 4 yrs aayi... Adyathe 1 yr depression mood aarunnu.. Appozhaanu njn veenachechide video kandath ath enik orupaadu santhosham thannu... Pinne oro problems njn overcome cheythu...ippo financially stable aayillaannu ullu but njanum makkalum happy aanu😊❤️....

  • @aswinhpillai3310
    @aswinhpillai3310 Рік тому +18

    I can releate your struggle I am also a single parent of a 1year 10mnth girl

  • @SS-wu2ej
    @SS-wu2ej Рік тому +17

    I have undergone the same situation as a mother in law! With great expectations we welcomed our daughter in law who is also a professional. Within a week my son and we parents started experiencing her wild fury and mood swings. Initially as a mom I counslled her thinking it must be her sudden change of environment,comforted her as we all are fun loving,cultured and loving. Slowly within 3 months my son realised the truth,she has some mental issues,but her parents never accepted our offer for medical help,saying she's still immature.We had a mutual comfortable divorce as our molu said ,amma I can't have a normal life like you all,how can you all be laughing and enjoying life when to me it's gloomy and sad always. Her parents came and apologized and we always think everything happens for a reason,it may be for something better. One year for my son after divorce was traumatic but we stood like rock behind him.Luckily he had to shift to another place as he got his dream job. There his friends introduced him to a malayali divorcee girl who is also highly educated . What I respect about her is after a trauma in life, she's always chirpy,has no regrets and enjoys life to maximum. We welcomed her with her child with open arms and are extremely grateful to God for bringing into our life such a genuine beautiful person. So I feel life just begins with a divorce,never regret for your wrong choice,all the so called problems take care of themselves. We are now a happy jolly family living outside Kerala entertaing friends and relatives and enjoying our retired life tothe full. God bless you Ninny,You will also find someone who will love you for what you are .Till then enjoy your life and passions❤

  • @miniantony3676
    @miniantony3676 Рік тому +28

    More strength to you Ninny & Seba! I loved that you stressed on the importance of a good education. Thank you Veena for bringing Ninny and her 'never say die' attitude which surely is a trait that we can all aspire to

  • @sjworld788
    @sjworld788 Рік тому +1

    Njanum oru single parent aayirunnu… orikkal aa veetil ninnum ellam mathiyaaki irangi…nammal oru manushyanalle aarudem adima allallo. And at that time my baby girl was just 1 year old. Ee video l paranjath pole pinneedulla kurach naal oru struggling period thanne aanu. Pathi vazhiyil nirthiya studies oru vidham complete aaki. Post graduation kazhinju. Education Namukk tharunna strength cheruthalla…. Job aai… pinned namuk oru kaaryam manasilakum, chuttum etra aalukal undenkilum etra best frnds undenkilum nammal anibhaviklumna oru loanlimess und… veetukarude koode Ennum nilkan pattilla ottaik engodum maranum pattilla… angane aa oralk vendi Njan padachonod Dua cheyth kond wait cheythu… ennem ente kunjimem accept cheyyanum snehikkanum kazhiyunna oral…. Alhamdulillah… padachon angane orale thannu… inn happy aai athilupari samadhanathode jeevikkunnu. IPO njangalk oru mon koodi und. Husband num oru mon und aadyathe mrg l .Angane njangalk ippo 3 makkal. Enikk ellavarodum parayanullath oru life parajayappettennu vech jeevithakalm mizhuvan ottakk kazhiyanda kaaryamilla… aathmaryhamaai pray cheyyuka… daivam ellam namukk anukoolamakki tharum 😊

  • @rraghavan5752
    @rraghavan5752 Рік тому +4

    For all young gals out there, always be strong, equip yourself with good skills and be financially independent and do not forget humility!

  • @shinychacko380
    @shinychacko380 Рік тому +2

    നല്ലൊരു ജീവിതം ലഭിക്കട്ടെ

  • @kiron1153
    @kiron1153 Рік тому +3

    ശരിയാണ് പറഞ്ഞത് ഞാനും ഒരു ഡിവോഴ്സിയാണ്, കല്യാണം കഴിച്ചു ആദ്യത്തെ മൂന്ന് മാസം സൂപ്പർ ആയിരുന്നു പിന്നെ പ്രശ്നങ്ങൾ തുടങ്ങി, അവസാനം അഞ്ചാം വർഷം ഡിവോഴ്സായി.... ഇപ്പോ ആറ് വർഷം ആകാൻ പോകുന്നു ഞാൻ ഇപ്പോഴും വേറെ വിവാഹം കഴിച്ചിട്ടില്ല.... എന്റെ ജോലിയുമായി മുന്നോട്ടു പോകുന്നു.....

    • @VeenasCurryworld
      @VeenasCurryworld  Рік тому +1

      All the best dear ..

    • @kiron1153
      @kiron1153 Рік тому +1

      @@VeenasCurryworld thank you ma'am, എനിക്ക് കുട്ടികൾ ഇല്ല, ഒരു പുരുഷൻ ആയത് കൊണ്ട് മറ്റു പ്രശ്നങ്ങളൊന്നും ഇല്ല... ജീവിക്കുന്നു, ഒരുപാട് പുരുഷൻമാരും സ്ത്രീകളെ പോലെ മാനസിക സംഘർഷം അനുഭവിക്കുന്നു ഡിവോഴ്സായതിന് ശേഷം........

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому +6

    Hats off... Education is must now a days..Adu kondu thanne oru strong woman ayallo.. Iniyum nalloru jeevidam kittatte..

  • @RahananishadRahananishad
    @RahananishadRahananishad 2 місяці тому +3

    6വർഷമായി ഇപ്പോൾ എന്റെ വീട്ടിൽ ആണ് ഒരു എത്തുപിടിയും കിട്ടുന്നില്ല

    • @diyadeepu1871
      @diyadeepu1871 Місяць тому

      Don't worry go ahead God bless you 🙏

  • @Hope-rh8bi
    @Hope-rh8bi Рік тому +2

    Im a single parent too. Divorce ongoing. I resonate soo much with you. Working hard. Nights are still difficult.. yet.. i have my little one by my side. My biggest strength . We will survive.

  • @jaya-tf9ve
    @jaya-tf9ve 4 місяці тому +1

    ഞാനും ഇപ്പോൾ കുഞ്ഞുമായിട്ട് എന്റെ വീട്ടിൽ വന്നു നിൽക്കുകയാണ്. എനിക്ക് അറിയില്ല മുന്നോട്ടു എങ്ങനെ പോകുമെന്ന് 🥺 വെറുതെ കരച്ചിൽ വരുന്നു കുഞ്ഞിന്റെ മുഖം മാത്രം ആണ് എന്നെ പിടിച്ചു നിർത്തുന്നത് 🥺 5 വർഷം ആയി എന്റെ വിവാഹം കഴിഞ്ഞിട്ട്. പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ ആണ്. എന്റെ ഭർത്താവിന്റെ രണ്ടാമത്ത വിവാഹം ആയിരുന്നു ആളും വീട്ടുകാരും കൂടെ എന്നെ cheat ചെയ്തു അയാളുടെ ആദ്യഭാര്യക്കും മകനും കൊടുക്കാൻ ഉള്ളത് ഒന്നും കൊടുക്കാതെ ആണ് രണ്ടാമത്തെ വിവാഹം നടക്കുന്നത് അത് penting ആയിട്ട് താമസിക്കുന്ന വീടും സ്ഥലവും ജപ്തി ആയി എന്നിട്ടും ഞാൻ കുഞ്ഞിനെ ഓർത്തു ഒരുപാട് ക്ഷമിച്ചു. എന്നിട്ടും അയാൾ എന്നെ മനസ്സിലാക്കാതെ അമ്മയുടെയും പെങ്ങളുടെയും കൂടെ കൂടി എന്നെ ഒറ്റപ്പെടുത്തി സഹികെട്ടു ഒഴിഞ്ഞു കൊടുത്തു വീട്ടിൽ വന്നു. ഇപ്പോൾ എന്ത് ചെയ്യും എന്ന് ആലോചിച്ചു ആകെ മെന്റൽ ആകുവാ 😔 എന്റെ വിദ്യാഭ്യാസം ആകെ sslc പാസ്സ് മാത്രം ആണ് ഇതുവെച്ചു എന്തെങ്കിലും ജോലി കിട്ടുമോ എന്നും അറിയില്ല.. എത്രനാൾ അമ്മയെ ബുദ്ധിമുട്ടിക്കും.

  • @jeniferhakim
    @jeniferhakim Рік тому +5

    Ninny is a Perfect example for many women ..we must prioritize education and financial independence..epola aara pani therunnadh enn areela.. aavishyam verum.. nammude ayudham aaan nammude education.

  • @DLN47
    @DLN47 Рік тому +53

    Divorce is extremely difficult for anybody,especially if we have kids. In the Indian setting,the challenges faced by women divorcee is much higher. I pray for strength for everyone going through the difficult phase in their lives.

  • @TheMask-yi8mc
    @TheMask-yi8mc Рік тому +21

    Education is the key to her success. I have known her since childhood, and despite coming from a wealthy family, it was her good education that truly made a difference for her. “Ladies never miss your school and college”. Without education, she would have ended up as a regular housemaid. The “NINNY” i know from school is a Champion❤

  • @jaslajesi3061
    @jaslajesi3061 Рік тому +2

    Sharikum oru munnot pokan kazhiyatha bandham theernnu kittunnath thanneya nallath.athil ninne munnott poya pine jeevithavasanam vare karanjondirikkendi varum..u are a inspiring girl nd proud of you 😍🥰🥰

  • @pavimanu7581
    @pavimanu7581 Рік тому +4

    അതെ 5 വർഷം കഴിയണം ശരിക്കും marriage life ശരിക്കും അറിഞ്ഞു ജീവിച്ചു പോകാൻ ❤

  • @divyadevarajan
    @divyadevarajan Рік тому +5

    Going through this now..got 2 small daughters..post separation abuse is so much..everyone says you are so strong...Its the situation makes us so strong ...waking up everyday for my kids..thanks so much for sharing..can see light at the end of the tunnel...

  • @rxneet
    @rxneet Рік тому +25

    Ninny so glad to hear you found strength and a community to help. My mother is widow and raised my brother and myself on her own. She was a nurse , that migrated to the USA. Luckily bc we live in the here she was never looked down upon as if she was in India. Here she is considered a hero for raising 2 children, educating them. Hearing your story I’m glad you overcome and showed everyone what you can be with determination. I hope you find the special person who deserves you and will be a great father to your son.

    • @VeenasCurryworld
      @VeenasCurryworld  Рік тому +1

      ❤️❤️🤗 yes ur mom is really 🙏👏👏👏

  • @srv2764
    @srv2764 Рік тому +1

    Njanum contact cheytu Ninni ye.. thanks to veena chechi.. Ninni you are very strong .pine talk cheytapol nalla oru feel undayi..

  • @radhakrishnanmenon635
    @radhakrishnanmenon635 Рік тому +16

    When I was 9 years old, My father left us (my sister 7 year and my beloved Mom)acting upon his mother's and sibling's advice. As my mother had a government job, yet we struggled a lot to meet both ends. But the most rude thing is the questions we received from our own family member's, particularly when we went to attend functions like marriages. She did her best to educate us and with Gods grace we fulffiled her dream's as my sister moved to UK in 2000 and I got govt job in 2002 and latedr 2013 I moved to Canada and we both have got our likeminded partner's who also have great appreciation towards my mother. For all my achievements at this moment, I am deeply committed to my mother as nowadays we hear so many sad news like mass homicides in which innocent children became the victim's without their fault. God help her in her future endeavours to success

    • @VeenasCurryworld
      @VeenasCurryworld  Рік тому +1

      That’s great to hear mole .. big salute to ur mom ❤️❤️❤️❤️

  • @sudhagnair3824
    @sudhagnair3824 Рік тому +1

    കേട്ടപ്പോൾ orupadu വിഷമം തോന്നി... But ഇരു കാര്യം എനിക്ക് പറയാൻ തോന്നിയത് സാമ്പത്തികമായി കുഴപ്പം ഇല്ലാത്ത വീട്ടിൽ നിന്ന് എല്ലാം onnu set akiyetu അതായതു first ജോലി... ഇത്തിരി savings... എന്നിട്ടു ഒരു വീട്ടിലേക്കു മാറിയാൽ മതിയായെരുന്നു എന്നാണ് കാരണം മോൾടെ first തീരുമാനം അതായതു marriage അത് നല്ലതയെരുന്നില്ല. രണ്ടാമത്തെ തീരുമാനം പെട്ടെന്നു ജോലി ഇല്ലാതെ വീട്ടിൽ നിന്ന് മോനെ കൊണ്ടിറങ്ങുക. അതും മോൾടെ അമ്മ അച്ഛൻ കുറെ വിഷമിച്ചു കാണും. അവൾ ഒറ്റക്ക് എങ്ങിനെ ജോലി ഇല്ലാതെ ജീവിക്കും എന്ന് ആലോചിച്ചു അവർ വിഷമിച്ചു കാണും. അതാണ് ഞാൻ പറഞ്ഞെ ബെള്ളം onnu set akiyetu irangeyal ഇത്രക്ക് വിഷമിക്കേണ്ടി വരുമായെരുന്നില്ല മോളു. എന്തായാലും ഈശ്വരൻ മോളെ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ... ഇനിയും munotu നിങ്ങുമ്പോൾ ഒരു padu ആലോചിച്ചിക്കുക. പ്രാർത്ഥിക്കുക 🙏🙏🙏🙏🙏

  • @sayee3
    @sayee3 Рік тому +1

    I am really moved to tears hearing her story. Her family should never have deserted her. Glad she is a warrior. God bless

  • @shybithomas9598
    @shybithomas9598 10 місяців тому +2

    ഇതേപോലെ ഒരു അവസ്ഥയിൽ ആണ് ഞാൻ എങ്ങനെ രക്ഷപെടാൻ പറ്റും എന്നാ ചോദിക്കുന്നേയ്

    • @ziyakv7049
      @ziyakv7049 8 місяців тому

      Njanum 😥😥evide പോണം എന്ന് ഒരു പിടിയും ഇല്ല

  • @sinuev3753
    @sinuev3753 Рік тому +11

    Divorce is the most difficult situation. 10 years of divorce struggle. still ongoing. I can relate her situation with my life. Thank You Veena for this video.

  • @deepapillai4795
    @deepapillai4795 Рік тому +8

    Gaining education should be the top priority for females. Stand on your own you will never fail.❤

  • @literaryinsights1679
    @literaryinsights1679 Рік тому +4

    From a bubbly arts club secretary to a vibrant entrepreneur. Please delete the other part from ur memory. Ninny, it's Ajomy ur Senior at Alphonsa College. Proud of ur achievements

  • @aidhasmom94841
    @aidhasmom94841 Рік тому +3

    Ella sougaryangal undayitum sontham makale ubekshich avaravarude santhosham thedi pokuna ella parents um ivare polulla ammaye kand padikanm ❤️

  • @sreekutty3179
    @sreekutty3179 Рік тому

    ചേച്ചി ഫാമിലി സഹായിക്കുമായിരുന്നു പക്ഷേ അവർ പറയുന്നതുപോലെ കേൾക്കണമായിരുന്നു എന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ് ഞാൻ അവരു പറഞ്ഞത് കേട്ടതുകൊണ്ട് എന്റെ ഫാമിലി കൂടെയുണ്ട്

  • @sindhumenon7383
    @sindhumenon7383 Рік тому +11

    Thanks Veena dear and Ninny for the strong message. Education is an important aspect anywhere it will help you. Believe in yourself. Ninny will get a new partner. Best of luck for her future👍👍God bless both Ninny and Seba🙏🌹😊

  • @shebhaprasannakumar3747
    @shebhaprasannakumar3747 Рік тому +18

    Believe in yourself in what ever circumstances you are in. People around us are only to betray us be it relatives or your own parents. Education and financial stability is a strength for a women. Every girl child should be aware of this and as a parent we should support them until they can stand on their own.

  • @tintuharikrishnan5442
    @tintuharikrishnan5442 Рік тому +2

    Alphonsa college il full on ayit active ayit nadannirunna ninny ye aanu orma vannath...strong ayit munnot pokuka❤

  • @lulululu178
    @lulululu178 Рік тому +3

    Nhanum same situationil aanu..share cheyyaan polum enik aarumilla anik eductn korvaanu .veettukaarude chilavil jeevikkunnu .karayaatha divasanghalilla

    • @VeenasCurryworld
      @VeenasCurryworld  Рік тому

      Enthelum vazhi thelinju varum .. athinu vendi sramikkoo dear

  • @rahanasaneesh4744
    @rahanasaneesh4744 Рік тому +1

    മനസിലാക്കുന്ന ഒരാളെ തന്നെ കിട്ടട്ടെ all the best🥰

  • @lizyvarghese7105
    @lizyvarghese7105 Рік тому +1

    നല്ലൊരു പാർട്ട്ണറെ കണ്ടെത്താൻ കഴിയട്ടെ. ആശംസകൾ

  • @rajeswarirajan4939
    @rajeswarirajan4939 Рік тому +13

    My nutrionist... she is really motivational. Thanks veena chechi for introducing her to me..

  • @sunitanair6753
    @sunitanair6753 Рік тому +11

    In today's world education is a must and especially if you are professionally qualified... Always there's hope ❤... Each and everyone goes thru difficult times

  • @smithabibysmithabiby7002
    @smithabibysmithabiby7002 Рік тому +2

    എന്റെ അടുത്ത വളരെ വേണ്ടപ്പെട്ട ഒരാൾ തീരുമാനം എടുക്കാൻ കഴിയാത്തെ വിഷമിക്കാണ്. ഞാൻ അവൾക്ക് 15 വർഷത്തിൽ കൂട്ടു തൽ അടുപ്പംഉള്ള കൂട്ട് ക്കാരി ആണ്. ഈ വീഡിയോ അവൾക്ക് ഞാൻ share ചെയ്തിട്ടുണ്ട്

  • @mariawilson358
    @mariawilson358 Рік тому +4

    Njanm divorce il koodi povuna oru young women aanu.mind il oru blank feeling Chechi paranja pole..oru question mark!!!!!!!hope for the best ..anyway Chechi ..hearty congratulations 🥳

  • @dynamicdancers3322
    @dynamicdancers3322 11 місяців тому

    സഹോദരി നിങ്ങളെ പോലെ ഉള്ള അതെ അവസ്ഥയിൽ കൂടി തന്നെ ആണ് ആയ ഞാനും ഒരു കുഞ്ഞിനേയും കൊണ്ട് ഓരോ ദിവസവും കടന്നു പോകുന്നത്.

  • @garuda8295
    @garuda8295 Рік тому +1

    Ningalde vakkukal manassine vallathey swadheenichu...paranja oro vakkukalum manassil kondu...really salute u mam....keep going...❤..oro vakkilum kunjinodulla sneham ❤❤...

  • @premaaravind8846
    @premaaravind8846 Рік тому +12

    Thank you Veena for giving a chance for Ninny to open up through your channel.. Iam sure that by sharing these kind of experiences will give strength& courage for many girls in the society, who are divorced, single parent, and those who are getting married also. Good luck to your Ninny in all her future endeavours 👍🌹🙏

  • @fathimashahana5
    @fathimashahana5 3 місяці тому

    Njan ippo kadannu povunna avastha. Very inspiring

  • @kasthurykj1160
    @kasthurykj1160 Рік тому +2

    Chechi de kude mathaveum yausepithevum und.... mathave yausepithevum nokekollum....Chechiii de mon ne oru amma ayitte mathaveum achan ayitte yausepithevum und... God bless you....

  • @bincyjoseph8431
    @bincyjoseph8431 Рік тому +1

    Hello Veena chechi & Nimmy...
    Njanum oru divorcee aanu... Nimmy ye pole life re- start cheytha aal.. Daivam sahayichu padikkan ulla kazhivu undu, athu kondu , career ne patti pedi ellarunnu... Pakshe partner nu nnu orkumbozhe, pediyanu....
    Njan kurachu matrimonial sites, dating sites okke nokkiyirunnu, for finding a partner... Satyam parayallo, pathetic men ne aanu kanan kazhinjathu.... Onnu patriarchial narcissistic men, pinne nattil valya joli onnum illathe, oru pennu ketti rakshapedan irikkunavar... Ithonnum allathe normal, educated, financially independent, sensible men nnoru paranju oranethe polum kandilla... Chilarrkku dating sites verum time pass aanu... Mattu chilarkku, marriage oru ticket aanu, ticket to abroad, ticket to dowry & gifts.. First or second marriage ithil njan oru vatyasam kandilla.... Athu kondu partner search njan angu nirthi. Chilarokke stalk cheyyan thudagum, if you say no... Athrakku immature ayitulla teams neyum kandu... I just want to tell you, that men are complicated...

  • @sathyadinesan4190
    @sathyadinesan4190 Рік тому +3

    സ്വന്തം ജീവിതാനുഭവമാണ് നമുക്ക് എപ്പോഴും കരുത്തേകുന്നത്.
    ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്ന എല്ലാ അമ്മമാർക്കും ഈ സന്ദേശം പ്രചോദനമാകട്ടെ. നന്മകൾ നേരുന്നു.
    വീണയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. സ്നേഹമാണ്. ബഹുമാനമാണ്.
    നേരിൽ കാണാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് വീണ.
    എന്നെങ്കിലും ഒരിക്കൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

  • @shybithomas9598
    @shybithomas9598 10 місяців тому

    ഇത്പോലെ ഒരു ഇൻസ്‌പെക്ഷൻ വീഡിയോ കാണാൻ നോക്കി ഇരിക്കുവായിരുന്നു ❤❤❤ thanku 🙏🙏🙏🙏🙏

  • @amilulu6045
    @amilulu6045 Рік тому

    ഞാനും ഒരു സിംഗിൾ parent ആണ് . മോൾക്ക് ഒന്നര വയസ്സ് ആയി . ഒരു മാസം മാത്രം ആയുസു ബന്ധമായിരുന്നു . Now lam very struggling to set up a small home made products buisness. Pg കഴിഞ്ഞതാണ് പക്ഷെ iam not comfortable in typical office or teaching job. എന്റെ father ഒരു കർഷകനാണ്. തെങ്ങ് കൃഷിയൊക്കെ ഭയങ്കര നഷ്ടത്തിലാണ്. അപ്പോഴാണ് ഞാൻ Cocount oil വെച്ചുള Soap നിർമാണത്തെ കുറിച്ച് ചിന്തിക്കുന്നത്. dish washing soap made is very much better store brought vim and other .and also very safe to use.iam also naking bathing soap using neem tumuric aloevera.but finding customer very difficult because home made cold processed soap is little expensive but it is safe.iam trying to develop my business .

  • @linoorthodox9592
    @linoorthodox9592 Рік тому +1

    Hats of you... You r a vital women in this world.. go a head... With optimistic view.

  • @itsmehaju
    @itsmehaju Рік тому +2

    Crct ആണെടോ താൻ പറന്നത്
    ചിരി വരുമ്പോ നമ്മൾ ചിരിക്കണം
    ഇങ്ങനെത്തെ സാഹചര്യത്തിൽ നമ്മൾ നിക്കുമ്പോൾ ചിരിച്ചാൽ ചിലവർ പറയും ഓഒഹ്ഹ് അവൾക്ക് ചിരിയൊക്കെ ഇണ്ടല്ലോ അവൾക് ഒരു വിഷമവും ഇല്ല എന്ന്
    ഞാൻ അവരെയൊക്കെ നെവർ മൈൻഡ് ആക്കി വിടുകയാണ് ചെയ്തേ
    നമ്മൾ ചെയ്യാത്ത ഒരു തെറ്റിനും നമ്മൾ regrett ചെയ്യണ്ട

    • @itsmehaju
      @itsmehaju Рік тому

      ഞാനും സിംഗിൾ parent ആണ്

  • @MoonMoon-000
    @MoonMoon-000 2 місяці тому

    വിവാഹത്തിന് ശേഷം, പിരിയാൻ തീരുമാനിച്ചാൽ, കുട്ടി ഉണ്ടെങ്കിൽ പോലും, കരയരുത്, ജീവിതത്തെ നേരിടുക, ജീവിക്കുക....എനിക്ക് പരിചയം ഉള്ള ഒരാൾ, ഇപ്പൊൾ 45 വയസ്സുണ്ട്, 30 വയസ്സോ മറ്റോ ഉള്ളപ്പോൾ വിവാഹിത ആയി, അതികം കാലം ഒരുമിച്ച് ജീവിച്ചില്ല, ഇപ്പൊൾ ഒറ്റക്ക് ആണ് ജീവിതം... ഭാവി program എന്താണ് എന്ന് ഇതുവരെ ചോതിക്കാൻ സാധിച്ചിട്ടില്ല, പക്ഷേ അവരുടേതായ രീതിയിൽ ജീവിച്ച് പോകുന്നു...

  • @ponnuse7270
    @ponnuse7270 Рік тому +2

    Sheriyane education ennullathu mathrane innu njan nilanilkkan Karanam. Ente family polum enne oppose cheithe nikkunne. Kettiyone kalanjittu vannu nilkunnu enna perum. Prestige status nanakede apamanam ee vakukal kettukettu maduthu. Enikke ente kunjine nalloru life kodukanam. Divorce ayi nalam masam vere kettiya pullikke nalla pera epazhum. Struggling but enikkurapunde enikke ethine marikadakkan pattum. Njan work cheiunnu ella prethisandikalum tharanam cheithe munnottepokunnu. Enikku manasilakumkodathiyil ottakkupoi nikkumbol ulla vikaram..... Shoonyathaude vallatha oru avastha.... Karanju karanju kanneruvatty.... Kuthynovikkan mathram chuttum nikkunavar..... Ennalum njan happy anu annu anubhavichathe eppol illa athu mathy....

  • @diyasreejith1702
    @diyasreejith1702 Рік тому +2

    എന്തോ കേട്ടിട്ട് ശരിക്കും കണ്ണ് നിറഞ്ഞു 😔🙏ഒപ്പം ഈശ്വരനോട് ഒരായിരം നന്ദിയും നല്ലൊരു hus നെ എനിക്ക് തന്നതിൽ🙏🙏🙏🙏എന്നും ഇങ്ങനെ ഉണ്ടാവനെ എന്ന് ഈശ്വരനോട് ശരിക്കും പ്രാർത്ഥിക്കുന്നു 🙏

  • @materandroid7408
    @materandroid7408 Рік тому +2

    In western countries, even after separation or divorce , parents still play an active role in upbringing their kids
    So kids are never deprieved of their mom or dad unless one of them are abusive then one parent get full custody.
    Parents share the responsibility while living separately

  • @anishav1285
    @anishav1285 Рік тому +1

    നല്ലൊരു കൂട്ട് Ninnykku കിട്ടട്ടെ ❤

  • @sinimary5468
    @sinimary5468 Рік тому +3

    I know Ninny from 2017 ,she is bold and genuine lady.Very much dedicated to her profession.May almighty bless you Ninny and seba baby❤

  • @aiswaryatp9630
    @aiswaryatp9630 Рік тому +4

    Enikum ithe polle same life aanu pakshe ithe polle kuttiku vendi njanum 2 year aayi ottaiku jeevikuva eniyum njan ente kuttinte future nu better aayi njan cheythondu happy aayi munnottu povaanu ❤🥰 court il keri erangunnathinte veshamam paranjaal theerilla athu sathyamaanu orupaadu anubhavikuvaanu njanum. Pakshe njan ente kuttiyumaayi orupaadu happy aanu 😍

  • @snehabibin4517
    @snehabibin4517 6 місяців тому +13

    ഇപ്പോൾ ഞൻ കുഞ്ഞിനെ കൊണ്ട് എന്റെ വീട്ടിൽ ആണ് ജോലി ഇല്ല എന്താവും എന്ന് അറിയില്ല. ഹസ്ബൻഡ് ആൻഡ് ഫാമിലി ടോക്സിക് ആണ്. എന്റെ അഭിപ്രായം പറയാൻ പാടില്ല. പെണ്ണുങ്ങൾ ഒച്ച എടുക്കരുത് എന്നാണ് അവർ പറയുന്നേ. അതുകൊണ്ട് തന്നെ ഞാൻ ആ നാട്ടിൽ അഹങ്കാരി ആണ്. ആരും സപ്പോർട്ട് ഇല്ല. എല്ലാർക്കും പെണ്ണ് താഴ്ന്ന ഇരിക്കണം.

  • @bindupraveen3208
    @bindupraveen3208 Рік тому +4

    Such a smart good looking girl! May the bridges she burns along the way, light the path ahead for her.

  • @baburajanappukuttan7462
    @baburajanappukuttan7462 Рік тому +6

    ഞാൻ രണ്ട് വർഷം മുൻമ്പ് വീണയുടെ ഇത് പോലൊരു സ്റ്റോറി കണ്ടായിരുന്നു.
    വീണ ഇപ്പോൾ വളരെ സന്തോഷമായി ജീവിക്കുന്നു.
    അതുപോലെ താങ്കൾക്കും നല്ലൊരു family life ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @SalilaRavi
    @SalilaRavi Рік тому

    Really ninny deserving a big salute. U r an inspiration to the new generation girls

  • @zeenavarghese
    @zeenavarghese Рік тому +3

    Veena thanks for the video❤❤Ninny you are great...such an inspirational talk... education mathram alla koode hardwork um cheythu👏🏼👏🏼othiri chinthipicha oru video...hatsoff to you👏🏼👏🏼

  • @mariaangel1806
    @mariaangel1806 Рік тому +6

    Nimmikku nalloru life partnerine vegam kittatte. All the best 🎉

  • @zahraparveeen
    @zahraparveeen Рік тому +8

    Thank u somuch for sharing ur survival story. The reality is in society we are hearing sad stories of divorced people such as suicide. We never knowing about the women who survived after divorce. It is realy helpful for evey divorced woman to realise they are not alone and there are many other women in this world whom are survived after divorce👍🏻

  • @keralamkerala806
    @keralamkerala806 Рік тому

    ഹായ് നിന്നി... ഞാനും നിന്നി പഠിച്ച കോളേജിൽ മറ്റൊരു ഡിഗ്രി കോഴ്സ് നു ഉണ്ടായിരുന്നു... അന്നത്തെ പോലെ അതെ പോലെ ആക്റ്റീവ് ആയി കാണുന്നു. ഒത്തിരി സന്തോഷം. കണ്ടപ്പോൾ നിന്നി ടെ കോളേജ് ലെ സ്റ്റേജ് പെർഫോമൻസ് ഓർമ വന്നു 🙏🙏

  • @jameelashah7809
    @jameelashah7809 8 місяців тому +1

    And we should always take care of our life... Children will grow up and move on... Like how you said... We always will want to have a shoulder to cry on once in a while... We are never Super women 24*7...

  • @Staybabu
    @Staybabu Рік тому +1

    I literally cried. You are so powerful with a strong heart . Super Woman. Your kid will respect you.

  • @nazeema4011
    @nazeema4011 Рік тому +1

    This should reach million girls ,such a eye-opener in very simple ,powerful and heart touching narration ... Go beyond...both...

  • @ashapalliathu
    @ashapalliathu Рік тому +5

    Very nice video. Truly inspirational. A big salute to her for overcoming struggles and facing life boldly. Thanks Veena. Always be self sufficient and stand on your own feet. Marriage okke valare alochichu chynde karyamanu.

  • @snehasarathomas7607
    @snehasarathomas7607 Рік тому +11

    All the best ninny... God bless you as always❤... Thank you veenachechi for your inspirations to all the woman

  • @mrsmenon8046
    @mrsmenon8046 Рік тому +7

    Your struggles really touched my heart...really feeling proud about you...May God bless all those who helped you in your bad times....take care dear...May you meet your right person soon...lots of good wishes and prayers to you Ninny. Veena chechi....thank you for this video....❤❤take care both of you ❤❤

  • @teddybunny6807
    @teddybunny6807 Рік тому +2

    True. Situation makes the person bold and powerful.

  • @miamia7388
    @miamia7388 Рік тому

    Ninny colegil padikumbol njanum avidae indayirunu....eniku ninnye bayankara ishttayirunnu.......nalla smar and energetic aayirunnu annum.....ennum collegil pokumbol ennum onnu kanan ishttam indayirunna kutty aayirunnu....ninnye kanum namukumoru positive energy kittuna polae aayirunnu.......nalla smart kutti aayirunnu annu.....ipol ee video kandapo kurachu vishamam thonniyenkilum athilum kooduthal santhosham thonni.......iniyum uyaraghalil ethsttae...prathanayil orkaam.......❤

  • @ssunitha4391
    @ssunitha4391 Рік тому +3

    You said it... "Vidya dhanam sarvadhanal pradhaanam".

  • @krishnaaaa999
    @krishnaaaa999 4 місяці тому

    Thank u ചേച്ചി........ കാണാൻ വരുന്നുണ്ട് ❤️❤️❤️