പരിമിതികൾ തീരുമാനിക്കുന്നത് എപ്പോഴും Need ആണ്- Madhu Bhaskaran | value plus

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 183

  • @24OnLive
    @24OnLive  Рік тому +7

    Watch next: *Personal Loan എടുത്തിട്ട് സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുകയെന്നത് എത്രത്തോളം പ്രായോഗികമാണ്?*
    ua-cam.com/video/bCCnmrLSxrU/v-deo.html

  • @sajukurian.realfacts
    @sajukurian.realfacts Рік тому +32

    മധു സാർ പറയുന്നത് 100% ശരിയാണ്. മറ്റൊരാളുടെ വളർച്ച ആഗ്രഹിക്കുന്ന മനുഷ്യൻ സ്വയം വളർന്നു കൊള്ളും പ്രകൃതി നിയമമാണ്. ഈ ന്യൂക്ലിയർ സമൂഹത്തിൽ വെത്യസ്ത വ്യക്തികളിൽ ഒരാൾ.❤

  • @jishnuthespellbinder
    @jishnuthespellbinder Рік тому +130

    അവതാരകയുടെ നിലവാരം വളരെ ഉയർന്നത്. ഒരുപാട് വായിച്ചു അറിവ് നേടിയിട്ടുണ്ടെന്ന് ചോദ്യങ്ങളുടെ നിലവാരത്തിൽ കാണാം.

    • @kenzaswali6366
      @kenzaswali6366 Рік тому +2

      But respect കുറവാണ്. Starting ഇൽ അങ്ങനെ feel ചെയ്തു

    • @Milarepaseva
      @Milarepaseva Рік тому +1

      വായിച്ചറിവ് കൂടുമ്പോള്‍ respect കുറയും

    • @veenusav
      @veenusav Рік тому

      She is not acting. That gives a lot of authenticity. Then who is she? Name?

    • @shameerabdulbasheer1988
      @shameerabdulbasheer1988 10 місяців тому

      അവർ economics teacher ആയിരുന്നു higher secondory ലെവൽ

    • @shijukiriyath1410
      @shijukiriyath1410 8 місяців тому

      MADHU BHASKARAN PARAYUNNATHONNUM KANNADACHU AARUM VISHWASSIKKANDA
      CORONA VANNA SAMAYATHU IYAAL PARANJATHAANU 20 VARSHATHINULLIL APRATHYAKSHAMAAKAAN POKUNNA THOZHILUKAL
      AVAYIL CHILATHU
      DRIVERS
      THEATRES
      CINEMA THEATRES
      SCHOOLS
      WEDDING HALLS/MALLS
      ANNU ITHU VAAYICHU JEEVITHAM AVASAANIPPIKKAAN THONNIYA YUVAAKKAL ORUPAADUNDAAYIRUNNU
      ENNITTU CORONA THEERNNA SESHAM EE
      PARANJATHELLAAM POORVAADHIKAM SHAKTHIYODEY THIRIKE VANNU.....SCHOOLUKAL FUNCTIONING AAYI....THEATRES CORONAKKU SESHAM THUDAKKATHIL ALPPAM PARUNGALIL AAYIRUNNENKILUM PINNEEDU NAAM KANDATHU NAADU NEELEY THEATRES PONTHI VARUNNATHAANU...IPPOLUM VANNU KONDIRIKKUNNU......PORAATHATHINU VEETTIL HOME THEATRES UNDENKILUM THEATREIL POYI CINEMA KAANUNNAVARUDEY ENNAM KOODUNNU......THEATRE UA-cam CHANNELS NADATHI PORUNNAVARUDEY ENNAM KOODUNNU.....IDAIKKU KURACHU DIVASAM THEATRE SAMARAM VANNAPPOL PARUNGIYA AUDIENCE VEENDUM THEATREILOTTU THIRIKE VANNU

  • @Cro_chet_
    @Cro_chet_ Рік тому +4

    ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും കഥയിലൂടെ വ്യക്തമായ ഉത്തരങ്ങൾ.Great man ❤

  • @shaijum8179
    @shaijum8179 Рік тому +34

    മികച്ച അവതരണം ❤
    മലയാളികളുടെ മനോഭാവം മനസ്സിലാക്കാൻ, ഈ വീഡിയോ കിട്ടുന്ന views , big boss, എൻ്റെ ഭാര്യ ഗർഭിണി ആയി എന്നുള വീഡിയോസ് views നോക്കിയാൽ മതി 😂

    • @hkpakd8729
      @hkpakd8729 Рік тому

      Correct

    • @razhi916
      @razhi916 Рік тому +1

      💯.... സ്ത്രീയുമായി ബന്ധമുള്ള വീഡിയോസ് ഇട്ടാൽ ഒറ്റ ദിവസം കൊണ്ട് 1 million views ആക്കി തരും മലയാളി.... മനുഷ്യന്റെ പെരുമാറ്റവും ജീവിതത്തോടുള്ള കാഴ്ചപാടിനെയും കുറിച്ച് ചെയ്താൽ ആയിരം view കിട്ടിയാൽ തന്നെ ഭാഗ്യം

    • @Kriz319
      @Kriz319 Рік тому

      Means???

  • @StanlyTo
    @StanlyTo Рік тому +2

    ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത വിധം ഉദാഹരണങ്ങളിലൂടെ മറുപടി കൊടുക്കുന്ന മധു ഭാസ്കരൻ സാറിനെ ❤️ പലരുടെയും ജീവിതമാണ് നമ്മുടെ വഴികാട്ടി മോശമായാണ് മനസ്സിലാക്കിയതെങ്കിൽ തോൽവിയും, നല്ല വശത്തിലൂടെയാണ് മനസ്സിലാക്കിയത് എങ്കിൽ വിജയവും ഉണ്ടാവും

  • @abdulgafoorvalavathkalliya4221
    @abdulgafoorvalavathkalliya4221 8 місяців тому +4

    അതിഭയങ്കരമായ സ്വധീന ശക്തിയുള്ള വാക്കുകൾ
    അദിനന്ദനം

  • @ranjukizhakkekuttmathew3588
    @ranjukizhakkekuttmathew3588 Рік тому +6

    നിങ്ങൾ ഒരു ഒന്നൊന്നര മുതലാണ് മാഷേ ഐ ലൈക് യു

  • @mubarakyusuf7310
    @mubarakyusuf7310 11 місяців тому +2

    പ്രായം ചില പഠനങ്ങൾ അസാധ്യമാക്കും അത് ശാസ്ത്രമാണ് , ബുദ്ധിയിലെ ന്യൂറോണുകളിൽ , കാഴ്ചയിൽ , പ്രതികരണത്തിൽ etc .. പ്രായം വരുത്തുന്ന ചില മാറ്റങ്ങൾ ശാസ്ത്രീയ വസ്തുതയാണ് . Exceptions ചൂണ്ടിക്കാട്ടി പൊതുവത്കരിക്കരുത് . പക്ഷെ മാറ്റത്തിനുള്ള ആഗ്രഹം പ്രായത്തിനു അതീതമാണ് , ആത്യന്തിക ഫലം വേറെ ഒന്നാകാം

  • @vinodrlm8621
    @vinodrlm8621 Рік тому +3

    ഇദ്ദേഹത്തിന്റെ സൗണ്ട് ജയിലർ സിനിമയിലെ സൈക്യാട്രിസ്റ്റിന്റെ ശബ്ദവുമായി സാമ്യമുള്ളതായി ആർക്കെങ്കിലും തോന്നിയ? 🤔🥰🥰

  • @keralanews4891
    @keralanews4891 Рік тому +3

    ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്തിയത് മധുസാർ ആണ്..

  • @zai12372
    @zai12372 Рік тому +4

    *I already know this man, he is amazing. But first time I’m seeing this anchor, her knowledge, personality, communication skill is outstanding* ❤❤❤❤

  • @sunildevadatham1
    @sunildevadatham1 Рік тому +8

    നല്ല ചോദ്യങ്ങൾ.
    നല്ല ഉത്തരങ്ങൾ

  • @rafeekkp9142
    @rafeekkp9142 Рік тому +4

    Anchor & madhu sir outstanding performance

  • @samkuttankk8400
    @samkuttankk8400 Рік тому +6

    ആത്മാ ർദ്ധമായി മാറണം എന്നാഗ്രഹിയ്ക്കുന്നവർക്ക് ഒരു നല്ല ചൂണ്ടുവിരൽ നന്ദി

  • @itsmesreelathajayachandran
    @itsmesreelathajayachandran Рік тому +10

    Inspirational video 👍 എന്റെ ജീവിതത്തിൽ ഒരുപാട് ഉപയോഗപ്പെട്ടിട്ടുണ്ട് Sir ന്റെ words

  • @John-lm7mn
    @John-lm7mn Рік тому +2

    I am a fan of Mr. Madhu Bhaskar. ... Host is intelligent and smart. Keep going

  • @FathibiKc
    @FathibiKc Рік тому +3

    He is a great teacher.. keep going sir🎉🎉🎉❤

  • @NithyaPM-js5vs
    @NithyaPM-js5vs Рік тому +16

    Madhu sir, it is my fortune to be working at your workplace. You are the friendliest man i have ever encountered, with a great attitude. You are fantastic man. ❤️❤️❤️❤️❤️❤️❤️❤️

  • @vishnudayanand633
    @vishnudayanand633 Рік тому +3

    This anchor will become a future minister of Kerala

  • @MS-fi3sb
    @MS-fi3sb Рік тому +2

    Interviewer പൊളിയാണ്.. Good presentation, keep it up👍🏼👍🏼👍🏼

  • @bijukrishnan4575
    @bijukrishnan4575 Рік тому +3

    മധുഭാസ്കരൻ സാർ.... ക്രിസ്ന ചെറിയാൻ.... 🤩😍.... താങ്ക് യൂ സാർ..... താങ്ക് യൂ യൂണിവേഴ്സ് 🤩🙏🤩

  • @santhoshpjohn
    @santhoshpjohn Рік тому +2

    വിവരം ഉള്ള അപൂർവം ഇന്റർവ്യൂർ

  • @miracle_touch_dgroup_layout
    @miracle_touch_dgroup_layout Рік тому +4

    Very good anchoring, she is very comfortable and knowledgeable

  • @rishikeshmenon2380
    @rishikeshmenon2380 4 місяці тому

    my mother 85 year old, still reading hindhu newspaper and malayalam paper. she is still inspirational for the entire family.

  • @sajiqc
    @sajiqc Місяць тому

    It was really nice talk. After listening, i just saved it, for charging in the future.
    Definitely, after a few minutes, i will forget.
    Anyway, there are a lot of good points..
    Questions also, feels its for me, me only.

  • @varghesearana3390
    @varghesearana3390 27 днів тому

    ഇന്നെനിക്കു 60വയസ്സ് thankyou for your message❤️❤️❤️❤️❤️❤️

  • @Mallusinbahrain
    @Mallusinbahrain Рік тому +6

    VALUE OF TIME , NICE VIDEO..

  • @ashiquerasool5627
    @ashiquerasool5627 Рік тому +4

    This is the examble of knowledge ..✌️
    Questions chodikkunnavarkkum ariv undavumbol mathrame quality answers outputs varoooo...
    Both are masss🔥🔥

  • @Dr.WINeeth
    @Dr.WINeeth Рік тому +15

    Madhu Bhaskaran Sir ❤️ He inspired me, changed My Life n perspectives

  • @minim5483
    @minim5483 6 місяців тому

    Good . ചില grandmothers തന്നെ പെൺകുട്ടികളെ demotivate ചെയ്യാറുണ്ട് . അതുപോലെ ചില relatives തന്നെ ആൺകുട്ടികളെയും course study , career selection , എന്നിവയുടെ കാര്യത്തിലും demotivate ചെയ്യാറുണ്ട് .

  • @abdulgafoorvalavathkalliya4221
    @abdulgafoorvalavathkalliya4221 8 місяців тому

    സർ വളരെ ഉപകാരപ്രദമായ അഭിമുഖം

  • @remyamk4949
    @remyamk4949 Рік тому +1

    Thank you so much sir.... othiri inspirational anu sir nte vedios... ennil othiru mattam konduvaran athinu kazhiyunnund.....

  • @laljigopinath6790
    @laljigopinath6790 Рік тому +1

    Great thinking thankyou for your speech for others

  • @baijufrancis8143
    @baijufrancis8143 3 місяці тому

    Great interview.....

  • @Shahana-23
    @Shahana-23 Рік тому +2

    Really inspirational ❤❤❤❤

  • @anithajose33
    @anithajose33 Рік тому +1

    Really an interview with lots of take away with

  • @Nishana_adukkath
    @Nishana_adukkath Рік тому +2

    നേരിൽ കാണാൻ ആഗ്രഹിക്കുന്നവരിൽ ഒരാൾ ❤❤

  • @chackoanil2664
    @chackoanil2664 Рік тому +2

    മധു sir, god bless sir

  • @marykuttyabraham3383
    @marykuttyabraham3383 Рік тому +2

    Yes correct perfectly said

  • @krisdhan77
    @krisdhan77 Рік тому +2

    Awesome , both done their part very informative way.
    Thank you.

  • @satheeshananthapuri...
    @satheeshananthapuri... Рік тому +3

    അവതാരകയും നന്നായി ❤❤

  • @littychacko1584
    @littychacko1584 Рік тому +2

    Super Christina keep going on 👍🏻👍🏻

  • @vinodrlm8621
    @vinodrlm8621 Рік тому

    14:02 👌👌👌👌👌💪💪💪❤❤

  • @AnusAceWorld
    @AnusAceWorld Рік тому +2

    A great conversation ❤

  • @antostar4524
    @antostar4524 Рік тому +2

    Thank u madhu sir and flowers Tv for a value adding mind opening wonderful section

  • @petercibil
    @petercibil Рік тому +1

    Very much informative 💐

  • @mayaanu7218
    @mayaanu7218 4 місяці тому

    Thanku Sir ❤❤❤

  • @bijubhaskarkb1198
    @bijubhaskarkb1198 3 дні тому

    Excellent 🎉

  • @devadasperiye5449
    @devadasperiye5449 Рік тому +1

    Thank you sir 🙏

  • @saleemramanattukara292
    @saleemramanattukara292 3 місяці тому

    Good message

  • @niramayaragesh3125
    @niramayaragesh3125 Рік тому +2

    Thank you so much sir

  • @nisarahammedmk454
    @nisarahammedmk454 Рік тому +2

    Excellent interview ❤❤❤

  • @johge02
    @johge02 Рік тому +2

    Excellent information.

  • @gyro3659
    @gyro3659 Рік тому +1

    I like this anchor.....good questions...

  • @mohammednaseer4855
    @mohammednaseer4855 Рік тому +2

    The best video I ever seen 👏🏻

  • @shayaskhan2772
    @shayaskhan2772 Рік тому +3

    Legend madusir😇

  • @reshmapramod5421
    @reshmapramod5421 Місяць тому

    Good video....

  • @akarshanindustries
    @akarshanindustries Рік тому +3

    Madhu sir the real guru

  • @rajeshks930
    @rajeshks930 Рік тому +1

    Fantastic sir....K.S.RAJESH LIC IRINJALAKUDA THRISSUR

  • @ishakmpz3312
    @ishakmpz3312 Рік тому +1

    Thanks 2 lot

  • @Usmaan-u6s
    @Usmaan-u6s 4 місяці тому

    22:12

  • @sayuz8852
    @sayuz8852 4 місяці тому

    Excellent ❤️

  • @ajeshkollam5937
    @ajeshkollam5937 Рік тому +1

    👍👍👍👍👍👍👍👍👍

  • @santhoshr1553
    @santhoshr1553 Рік тому

    Very Good Sir

  • @muhammadyounus.kmuhammadyo9977

    Madhu baskarnn big seleute

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Рік тому +1

    Sir your brillyant man 💙💙💙🔥🔥🔥🔥🙏🙏🙏🙏👌

  • @ASHIQUETALK
    @ASHIQUETALK Рік тому

    Nice words

  • @muh.shafibasheer3916
    @muh.shafibasheer3916 Рік тому

    Nalla Questions...😊

  • @brothersautoscan5922
    @brothersautoscan5922 Рік тому

    Christina❤❤❤

  • @sonaliprince-xw9oj
    @sonaliprince-xw9oj Рік тому +3

    Madhu sir ❤❤❤❤❤❤❤

  • @sijuvijayan3803
    @sijuvijayan3803 Рік тому +1

    My favorite,Madhu sir ❤❤

  • @Investmentwithgoal
    @Investmentwithgoal Рік тому +1

    മധു സാർ ❤

  • @thebookofjegan
    @thebookofjegan 10 місяців тому

    Adipoli ❤️❤️❤️❤️

  • @anjalantony1514
    @anjalantony1514 Рік тому +1

    Very good presentation 👏

  • @ovungalrasheed6292
    @ovungalrasheed6292 Рік тому

    വളരെ നല്ല ഇന്റർവ്യൂ

  • @LATHEEFCHEMMAD
    @LATHEEFCHEMMAD Рік тому

    Wow 👏👏👏

  • @midhunsathyanathan9807
    @midhunsathyanathan9807 10 місяців тому

    Thank you both Madhu sir ,and anchor for educating us!!loads of love!

  • @saijue2802
    @saijue2802 Рік тому

    Good speech anchor is well studied topic

  • @helloIndia1717
    @helloIndia1717 Рік тому +1

    Thank you sir ❤️

  • @ajipoulose6051
    @ajipoulose6051 Рік тому +5

    Respect &love madhu sir🙏

  • @HASAINAR-zm5gq
    @HASAINAR-zm5gq Рік тому

    സൂപ്പർ 👍

  • @Asokan_arundhathy
    @Asokan_arundhathy Рік тому

    The best 💯

  • @binithamurali7925
    @binithamurali7925 Рік тому +2

  • @bineshv7659
    @bineshv7659 Рік тому

    നല്ല ഇന്റർവ്യൂ

  • @judybabychan4529
    @judybabychan4529 Рік тому +1

    Sir❤️❤️❤️

  • @santhoshr1553
    @santhoshr1553 Рік тому

    ❤️❤️❤️❤️❤️👌

  • @Nelson_Cochin
    @Nelson_Cochin Рік тому

    👌👌

  • @MikeJa-tf7fo
    @MikeJa-tf7fo Рік тому +2

    Experiences in life is different in each person. He is sharing his...

  • @smitheshnair9453
    @smitheshnair9453 Рік тому +1

    Great Interview interaction

  • @nishababu-gq8lf
    @nishababu-gq8lf Рік тому

    Super

  • @dileepvellamasseri401
    @dileepvellamasseri401 Рік тому

    Very good sir

  • @vineethmadathil9511
    @vineethmadathil9511 Рік тому

    👍

  • @Dhivakaran_Business_Trainer
    @Dhivakaran_Business_Trainer Рік тому +2

    ❤❤

  • @amarshad7415
    @amarshad7415 Рік тому +1

    മധു ഭാസ്കരൻ സർ 🔥

  • @hkpakd8729
    @hkpakd8729 Рік тому

    നല്ല ആങ്കർ

  • @Vivatalk123
    @Vivatalk123 Рік тому +1

    Madhu sir❤

  • @Sreeja701
    @Sreeja701 Рік тому

    How can i change my personalily, fear, shyness, for communication

  • @humanityiswaytospiritualli4046

    Ramakanth Achrekar,,, Sachin Tendulkar

  • @Micheljackson-v2p
    @Micheljackson-v2p Рік тому

    bery good