കുട്ടികളെ

Поділитися
Вставка
  • Опубліковано 27 січ 2022
  • #divorce #malayalammotivation #marriage
    Divorce എന്ന് കേൾക്കുമ്പോൾത്തന്നെ നെറ്റിചുളിക്കുന സമൂഹത്തിൽ നിന്ന്കൊണ്ട് തൻ്റെ മകനോടൊപ്പം സന്തോഷത്തോടെ ജീവിച്ചുകൊണ്ട്, തന്നെപോലുള്ളവർക്ക് പ്രചോദനമായി മാറിയ മരിയ ഡൊമിനിക് ആണ് ജോഷ് Talksൽ ഇന്ന്. ബ്രൈഡൽ സ്റ്റൈലിസ്റ് ആയ മരിയ, 5 വർഷമായി വേർപിരിഞ്ഞു ജീവിക്കുന്ന വ്യക്തിയാണ്. തന്റെ ജീവിതത്തിലൂടെ ഡിവോഴ്‌സിനെക്കുറിച്ചുള്ള തെറ്റിധാരണകൾ തിരുത്തുകയാണ് മരിയ. #divorce -ന് ശേഷം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മരിയ ഡൊമിനിക്കിന്റെ ഈ ടോക്ക്.
    ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Today's episode of Josh Talks is by Maria Dominic, who has become an inspiration to those like her, living happily with her son in a society that frowns upon hearing of divorce. Maria, a bridal stylist, has been living apart for 5 years. Throughout her life, Maria is breaking the misconceptions and myths about divorce. This talk by Maria Dominic is the answer to the question of what's next after divorce.
    If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #nevergiveup #healthylife

КОМЕНТАРІ • 321

  • @mariadom18
    @mariadom18 2 роки тому +281

    Thanks to each one of you for the encouraging words and love.. means the world to me ☺️ god bless

  • @amruthaammu3784
    @amruthaammu3784 2 роки тому +932

    വീട്ടുകാരുടെ ഇഷ്ടത്തിന് 19 വയസ്സിൽ കല്ല്യാണം കഴിച്ചു 21 വയസ്സാവും മുൻപ് അമ്മയായി ഫാമിലി ലൈഫ് ഫുൾ ദുരന്തമായിരുന്നു. വീട്ടുകാരും കുടുംബക്കാരും ആരും സപ്പോർട്ട് ചെയ്തില്ല 5 ഇയർ സഹിച്ചു. ആരുടെയും സപ്പോർട്ട് ഇല്ലാണ്ട് അഡ്വകേറ്റിനെ കണ്ടു കോർട്ടിൽ പോയതും ഒക്കെ തനിച്ചായിരുന്നു. വീട്ടിൽ അടി വഴക്ക് ഒക്കെ ഉണ്ടായിരുന്നു. കേസ്സ് പിൻവലിക്കാൻ.ആരുടെ എതിർപ്പിനും തീരുമാനം മാറ്റിയില്ല. ഒരു രൂപ പോലും കോംബൻസേഷൻ വാങ്ങാതെ ഇരുപത്താറാം വയസ്സിൽ ഡിവോസായി. സിംഗിൾ മതറാണ്.ഇപ്പോ ഒരു സ്കൂൾ ടീച്ചറാണ്. അത്യാവശ്യം എഴുത്തൊക്കെയായിട്ട് മുന്നോട്ടു പോകുന്നു... Now feel proud my self

  • @rashark2644
    @rashark2644 2 роки тому +344

    ഒട്ടും സന്തോഷം ഇല്ലാത്ത ജീവിതത്തേക്കാൾ നല്ലത് ഡിവോഴ്സ് തന്നെയാണ്

  • @greeshmamariyapc2510

    മോള് പറഞ്ഞത് ട്രൂത് ആണ്. ഞാനും ഫാമിലിയുടെ ഇഷ്ടത്തിനായി ജീവിതം ഹോമിച്ചവളാണ്.6 വർഷം പിരിഞ്ഞു നിന്ന് പിന്നീട് മോൾക്ക് വേണ്ടി പോയി but ആൾക്ക് ഒരു മാറ്റവും വന്നില്ല. ഇന്ന് എല്ലാം സഹിച്ചു ഒരു പിടു പൊരുത്തവും ഇല്ലാതെ മക്കൾക്കായി സൈലന്റ് ആയി കരഞ്ഞു മുന്നോട്ട് പോകുന്നു. ഒന ഒന്നും തിരിച്ചറിവില്ലാത്ത സമയത്തു പറ്റിയ അബദം.

  • @1Simpleidea-
    @1Simpleidea- Рік тому +3

    27 വയസ്സിൽ ഡിവോഴ്സ് ആയി . ഞാൻ പഠിച്ചു ഗവൺമെന്റ് ഹൈസ്കൂൾ ടീച്ചറായി . 2 വയസ്സുള മകൾ LLB ക്ക് പഠിക്കുന്നു . അത്യാവശ്യമാണെങ്കിൽ Divorse ചെയ്യണം

  • @Travel___bea916
    @Travel___bea916 Рік тому +14

    നല്ലൊരു മോട്ടിവേഷൻ കൂടെ ആയി ❤11 വർഷം ജീവിച്ചു കാര്യമുണ്ടായില്ല ഓർത്തെടുക്കാൻ കുറേ വഴക്കും തല്ലും 😢പക്ഷേ ഇപ്പോ ഞാൻ എന്റെ ഇഷ്ടപ്പെട്ട ലൈഫ് ജീവിക്കുന്നു വളരെ സന്തോഷത്തോടെ ❤

  • @QueenArt8330
    @QueenArt8330 2 роки тому +23

    തീർച്ചയായും മോൾടെ തീരുമാനം ശരിയാണ്. തളരാതെ സന്തോഷമായി മുന്നോട്ടുപോകണം. കുറെ നാൾ കഴിയുമ്പോൾ മനസ്സിലാകും ഈ തീരുമാനമാണ് ശരിയെന്നു. അഭിനന്ദനങ്ങൾ മോളൂ

  • @Sangeetha540
    @Sangeetha540 2 роки тому +19

    8.05 correct കുറെ നാട്ടുകാരും വീട്ടുകാരും ഉണ്ട്. ഇങ്ങനെ എല്ലാം അറിഞ്ഞോണ്ട് മനഃപൂർവം ചോദിച്ചോണ്ട് വരുന്നവർ. എടുത്തിട്ടാലക്കാൻ തോന്നും.

  • @johnsonouseph7631
    @johnsonouseph7631 Рік тому +4

    നിങ്ങളുടെ ജീവിത അനുഭവം മുഴുവനായി കേട്ടു. ജീവിതം ഇവിടെ തീർന്നു എന്ന് കരുതരുത്. നല്ല ഒരു ജീവിത പങ്കാളിയെ കണ്ടെത്തി സന്തോഷവും, സമാധാനമായ ജീവിതം ഉണ്ടാവട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

  • @kvsurendran60

    പെൺകുട്ടികൾ 50 വയസ്സു ആയിട്ട് മതി വിവാഹം, പ്രായം ആകുമ്പോൾ ഒരു തുണ വേണം,കിടന്നു പോകുമ്പോൾ ഒരു ഹെൽപ്, അത് വരെ അടിച്ചു പൊളിച്ചു ജീവിക്കുക, പിന്നെ മരുന്ന് ഹോസ്പിറ്റലിൽ ഒക്കെ ആയി പോകുമ്പോൾ ആരെങ്കിലും വേണം

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +7

    47 കാരനായ അവിവാഹിതനായ ഞാനും ഇത് കണ്ടു.. 👍

  • @tez_draw2455
    @tez_draw2455 2 роки тому +55

    അനുഭവിക്കുന്നതിന്റെയെല്ലാം അവസാന പരിഹാരം മരണമല്ല ഇങ്ങനെ ഒരു പരിഹാരം ഉണ്ടെന്നുള്ള ഒരു ബോധം സമൂഹത്തിൽ വളർത്തിയെടുക്കാൻ കഴിഞ്ഞിരുന്നേൽ ഒരുപാട് പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടില്ലാരുന്നു..

  • @pujam4784
    @pujam4784 2 роки тому +174

    Divorce is not a problem, it is a solution

  • @melvinsaju
    @melvinsaju 2 роки тому +14

    I am a married man from my little experience marriage should happen when you're confident that you have a matured attitude and have a mindset you have to give time to your partner.

  • @jenab3560
    @jenab3560 2 роки тому +85

    Hi Maria. You are wonderful. I'm divorced too. I'm glad I took that step and I don't regret it. No point living a depressed and hopeles life. But I totally understand you when you say people assume divorcees encourage others to divorce. It's not true. I always feel people should try their best. But when things are so bad, you need to have the courage to walk out. Maybe that's what society has a problem with, the people who had courage. But our society also has a high tolerance level for bullshit including beating, abusing, cheating and all that. I'm so glad you are happy now. It took my divorce to show me I was always happy as I was, snd not to get influenced by society.

  • @lij7886
    @lij7886 2 роки тому +18

    Im soo happy i stopped Scrolling and clicked on this video.. "Get married when you are ready" .. This is exactly what i needed to hear.. I am in a state where pepl are telling me to get married.. At one point i thought i'll just get married to stop them from bothering me but I always felt like I should do things only If I wanted to do it and not because someone told me to do it.. My time will come and I am sure that day I'll be ready and I will be saying YES with all my heart, not because someone told me to but because I WANTED TO.

  • @Sangeetha540
    @Sangeetha540 2 роки тому +5

    12.20 corect .not only for divorcee for all parents. നമ്മുടെ മക്കളോട് partner ടെ കുറ്റം പറയരുത്. അങ്ങനെ ഉള്ള പിള്ളേരാണ് മാതാപിതാക്കളെ ഒരു വിലയും വക്കാതെ താന്തോന്നികളായി നടക്കുന്നത്.

  • @ramyasajin5167
    @ramyasajin5167 2 роки тому +10

    Marriage ne oru cure ayit ippozhum kaanunna alkarund. My friend was a victim. Now after 3years of hell she also decided to move on. But our law is another problem. It's been 2years after filing divorce but he is not willing to sign. But I think she is still happy and relieved.

  • @vineeshvelayudhan8309
    @vineeshvelayudhan8309 2 роки тому +32

    SOME TIMES BREAKUP IS JUST WAKEUPPP.....

  • @indianmusic8727
    @indianmusic8727 2 роки тому +5

    Njan eth pole anubhavichu...kottayam karukachal Ulla central police joli karan...amma parayunnath kettittu enem molem erakki vittu...swantham mol nannayi jeevikkanam...makan nte bharya kunjum venda...makante paisa venam...makan aanenggil pottan...ennu njan um molum independent aanu,happyaanu....paisa ,gold motham ayal kond poy..