Surgery | എന്റെ ഈ അനുഭവം വേറെ ആർക്കും വരാതെ ഇരിക്കട്ടെ 🥲🙏 എന്താണ് എനിക്ക് ശരിക്കും സംഭവിച്ചത് ?

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 2,5 тис.

  • @mayalakshmi5848
    @mayalakshmi5848 5 місяців тому +515

    ഭക്ഷണം ഉണ്ടാക്കാൻ എത്രയോ ആളുകളെ പഠിപ്പിച്ച വീണ❤️ Get well soon dear❤️

    • @pushpalatharajan4852
      @pushpalatharajan4852 5 місяців тому +19

      സാരമില്ല വീണ, ഒന്ന് rest എടുക്കാൻ ഈശ്വരൻ പറഞ്ഞു എന്ന് കരുതുക. എല്ലാം മാറി പൂർണ ആരോഗ്യം കിട്ടാൻ പ്രാർത്ഥിക്കാം. Love you dear. 😘😘😘

    • @jyotiraj7766
      @jyotiraj7766 5 місяців тому +9

      Get well soon Veena❤lots of love and prayers.

    • @VeenasCurryworld
      @VeenasCurryworld  5 місяців тому +14

      ❤️🙏

    • @sijoipe9441
      @sijoipe9441 5 місяців тому +3

      ചേച്ചി ഞാൻ ഒരു chef ആണ്... എനിക്കും same problem. One year മുൻപ് MRI ചെയ്തപ്പോൾ ഡിസ്ക് bulge kaanichu. Doctor kuzhappam illa ennu paranju. Excercise mathi ennu paranju. But ipol pain koodunnu. Maravipp aan kaalinte adibhagath

    • @kalaprasoon8191
      @kalaprasoon8191 5 місяців тому

      Get

  • @abhisworld7613
    @abhisworld7613 5 місяців тому +18

    ആദ്യായിട്ട്ഒരുഐറ്റം cook ചെയ്യാൻ പോകുമ്പോൾ വളരെയധികം വിശ്വാസത്തോടു കൂടി നോക്കുന്ന ഒരേ ഒരു channel അത് വീണേച്ചിയുടെ ചാനൽ ആണ്. കുറച്ചു നാളായിട്ടാണ് എന്താണ് video ഒന്നും കാണാത്തത് എന്നു വിചാരിച്ചിരിക്കായിരുന്നു. എപ്പോഴും bold ആയ വീണേച്ചിയെയാണ് കാണാറ്. ഇനിയും അങ്ങനെ തന്നെയാവണം വീണ കുട്ടി.

  • @rajithababuraj1772
    @rajithababuraj1772 5 місяців тому +30

    എത്രയും വേഗം പൂർണ ആരോഗ്യവതിയായി തിരിച്ചു വരാൻ ഭഗവാനോട് പ്രാര്ഥിക്കുന്നുണ്ട് ❤ധൈര്യമായിരിക്കു ഭഗവാൻ കൂടെ ഉണ്ടാവും ❤ഗുരുവായൂരപ്പാ ശരണം

  • @livinglifewithdelnajoby
    @livinglifewithdelnajoby 4 місяці тому +3

    Software feildil 5.5 year's experience aayi
    L4 L5 idayile disc 7.5 mm പണികിട്ടി ഇരിക്ക
    9 മാസായി വേദന കൊണ്ട് നടക്കുന്നു
    ഒന്നര മാസം bed rest
    1 മാസം physiotherapy ഒക്കെ കഴിഞ്ഞു
    But സ്റ്റിൽ വേദന തരിപ്പ് റേഡിയേഷൻ ഒക്കെ ഉണ്ട്
    Right ലെഗിൽ ആണ്
    പിന്നെ back പൈനും
    8 doctors ആയി കാണുന്നു
    26 വയസുള്ള ഒരു കുട്ടിക്ക് വരണ്ട അസുഖം അല്ലെന്നും പറഞ്ഞു എല്ലാരും സർജറിക്ക് പറഞ്ഞു
    But spinal cordil ആയ കാരണം പേടിച് ചെയ്യാതിരിക്കായിരുന്നു
    ഇനി ചെയ്യുന്നതിനെ കുറിച് ആലോചിക്കണം

  • @hollycow8171
    @hollycow8171 5 місяців тому +3

    ഹോസ്പിറ്റൽ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ് 😢😢😢

  • @Priya-t3n4p
    @Priya-t3n4p 5 місяців тому +44

    വേഗത്തിലുള്ള വീണ്ടെടുക്കലിന് വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കാം വീണ ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @archanavinod1385
    @archanavinod1385 5 місяців тому +51

    വീണാസ് curryworld ഇടയ്ക്കിടെ കയറി നോക്കും updates കാണാത്തപ്പോൾ ഭയങ്കര സങ്കടമാകും , പെട്ടെന്ന് പുതിയ video കണ്ടപ്പോൾ സാന്തോഷമായി ശ്വാസമ ടക്കി പിടിച്ചിരുന്ന് വീഡിയോ മുഴുവൻ കണ്ടു. വീണക്ക് ആരോഗ്യം വീണ്ടെടുക്കാൻ പറ്റും ഇനിയും ധാരാളം വീഡിയോ സ് ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ waiting for new Cooking videos dear❤❤❤

  • @vijimani6951
    @vijimani6951 5 місяців тому +106

    കുറെ കാലത്തിനു ശേഷം veenas curry world notification കണ്ടിട്ട് നോക്കിയതാണ്..എന്താണ് content പോലും നോക്കിയിട്ടില്ല.നിങ്ങളെ കണ്ടപ്പോ തന്നെ വല്യ ആശ്വാസം.i

  • @deepaspassion
    @deepaspassion 2 місяці тому +2

    Corect. നമ്മുടെ ഭാഷ അത് മെയിൻ ആണ്.. പുറത്തു താമസിക്കുന്നവർക്

  • @RAYYAN334
    @RAYYAN334 4 місяці тому +2

    എന്നെ ചിക്കൻകറി വെക്കാൻ പഠിപ്പിച്ച മുത്ത് ആണ് veena😘😘😘sheriyavum😔

  • @BaasilCreations
    @BaasilCreations 5 місяців тому +5

    Chechi same surgery enikku cheydhu last August same kai vedhana thanne koode kazhuthu vedhanayum kure vedhana sahichu calicut mytra hospitalnanu chedhadhu eppo 8 months aayi eppoyum complete pain marrettilla .. eppo exercise cheyyunnu..

    • @AbYgx
      @AbYgx 21 день тому

      What was her problem?

  • @minijoshymb4213
    @minijoshymb4213 5 місяців тому +14

    എന്റെ വീണ എന്നെ വിഷമിപ്പിച്ചു ഞാൻ വീണയുടെവീട്ടിൽ വീട്ടിൽ വന്നപ്പോ എത്ര ഉഷാറായിട്ടാണ് വീണയെ കണ്ടുവോ അതിലും ആരോഗ്യത്തോടെ തിരിച്ചുവരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും സന്തോഷമായിട്ട് ഇരിക്കണം ..ഒരുകര്യം പറഞ്ഞുതരാം നമ്മൾ എപ്പോഴും നമ്മളിലും താഴ്ന്നവരെ കുറിച് ചിന്തിച്ചു നോക്കിയെ ..ഉദാഹരണത്തിന് ജന്മത്തിൽ തന്നെ കിടന്ന കിടപ്പ് ഉള്ള മനുഷ്യർ ,,സംസരിക്കാൻ കഴിയാത്തവർ സാമ്പത്തികം തീരെ ഇല്ലാത്തവർ ,,സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരും ഇല്ലാത്തവർ etc ..അപ്പൊ നമ്മളുടെ വേദന ഒന്നും അല്ലാതായിതീരും .ഇപ്പൊ ഒരു വി ഷമവും ഇല്ല വീണക്ക് അല്ലെ എന്നാൽ ഇനി ഒന്ന് ചിരിച്ചെ അതെ ഒന്നു കൂടി ചിരിച്ചെ ഇപ്പൊ എല്ലാം ഓക്കേ ആയില്ലേ ഇനി സന്തോഷമായിട്ടിരിക്കണം .പ്രാർത്ഥനയോടെ വീണയെ ഒത്തിരി ഇഷ്ട്ടപ്പെടുന്ന മിനി ചേച്ചി 🙏❤️

  • @Saibaba_21
    @Saibaba_21 5 місяців тому +3

    Get well soon Veena...My prayers...Pinnae Sound poyaalum, nammaludae avayavangalkku endhengilum kedupaadu sambhavichaalum gjan endhinaa pinnae jeevichu irikunnae enna vaakku parayaadhirikuga...bcoz nammalae kaal mosham rogaa avasthayilum, oru nerathae aaharathinu polum vazhi illaathavar koodi innum ee boomiyil jeevichu pogunnundu...for the family...Nothing is in our hands...Take care of your Health..

  • @ashaprasad54
    @ashaprasad54 5 місяців тому +1

    Plz avoid talking so much. Rest your nerves. Take care, get well soon...

  • @dietwithsurabhi
    @dietwithsurabhi 5 місяців тому +1

    നമ്മുടെ പാചക റാണി മാർക്കെല്ലാം ഇത് എന്തുപറ്റി ലക്ഷ്മി നായർക്ക് ഡിസ്ക് പ്രൊലാപ്സ് ഇടുപ്പിൽ വീണക്കിപ്പോൾ കഴുത്തിൽ എല്ലാവരും ശ്രദ്ധിക്കുക ആരോഗ്യമാണ് ഏറ്റവും വലുത്

  • @dilrubadilu573
    @dilrubadilu573 4 місяці тому +3

    Valuable information വീണ ചേച്ചി ❤ ഞാൻ അടക്കം ചെറിയ തോതിലെങ്കിലും ഈ പ്രശ്നം ഉള്ളവർക്ക് പെട്ടെന്ന് തന്നെ പോയി ഡോക്ടറെ കാണിക്കാനും ട്രീറ്റ്മെന്റ് കിട്ടാനും വളരെ ഉപകാരപ്രദമാകും ഈ വീഡിയോ. ദൈവം ആണ് ഈ വീഡിയോ എന്റെ മുന്നിലെത്തിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. Thanks a lot ❤❤❤ wishing you a speedy recovery n God bless you 🙏🏻

  • @shalinirajeevan947
    @shalinirajeevan947 5 місяців тому +67

    ഈ കാലവും കടന്നു പോകും... കൂടുതൽ power ആയിട്ട് തിരിച്ചു വരാൻ കുറച്ച് rest വേണമെന്ന് ദൈവത്തിനു തോന്നിക്കാണും.... എല്ലാം നല്ലതിനാണെന്നു ചിന്തിച്ച് ധൈര്യമായി മുന്നോട്ടു പോകുക... രണ്ടു പേരുടെയും motivational video കാണാൻ ഇഷ്ടമാണ്❤

  • @sreedevise2433
    @sreedevise2433 5 місяців тому +13

    വേഗം സുഖമാവട്ടെ ചേച്ചി പ്രാർത്ഥിക്കാം 🥰🥰🥰

  • @kuttupara8697
    @kuttupara8697 5 місяців тому +1

    കുറെ നാൾ rest എടുക്കു advice മതി ഡോണ്ട് worry യു will come back soon 👍🙏

  • @DrXavier
    @DrXavier Місяць тому +1

    Happy journey 🌹

  • @CURRYwithAMMA
    @CURRYwithAMMA 5 місяців тому +8

    Wishing u a speedy recovery Veena....Take good care...God Bless...

  • @najabdulla5119
    @najabdulla5119 5 місяців тому +12

    Eppozhum chechide recipe anu first preference ayittu edukkarulladhu♥️👍

  • @chithraremesh6583
    @chithraremesh6583 5 місяців тому +11

    Get well soon Dear Veena..Missed you..Wishing and Praying for speedy recovery

  • @pro_51
    @pro_51 5 місяців тому +1

    Sugayallo👍
    Evdeyayalum malayali doctorsntadth treatment edukunatha nalle
    Nhanum dubaila
    Ithvare ethorasgathinum malayali doctors ne matre kanditullu

  • @girishampady8518
    @girishampady8518 5 місяців тому +1

    പ്രാർത്ഥനകൾ 🙏🏻.. കുക്കിങ് ചെയ്തില്ലേലും നമുക്ക് ചാനലിലൂടെ മിണ്ടീം പറഞ്ഞും ഇരിക്കാമല്ലോ 💝🥰❤️

  • @bindhuvijayakumar9539
    @bindhuvijayakumar9539 5 місяців тому +16

    God bless you veena. Welcome back

  • @anila4361
    @anila4361 5 місяців тому +31

    GET WELL SOON CHECHI.Pandokke njnum ammayum ayt vazhakk undakiyirunath enk cooking ariyilla ennu paranjitt ayirunnu.4 varsham munpanu njn chechiyude vdos kandu thudangiyath.From the very first day njn undakiya food ellam adipoli ayirunnu.ammakk undakan ariyatha food vare njn undakiyath chechiyude vdos kandittanu. Chorundakan poluk ariyatha njn ithra adhikam dishes undakunnath ellavarkum wonder ayirunnu.angne ipol ammayum vdo kandittanu chilathokke undakkunne. Joli sthalthokke njn special fud kond pokumbo adhym okke adipoli itjenhne undakune enoke chodikkumayirunnu.apo njn veeans curry world channel nokiya mathi ennu parayum.ipo nth kondupoyalum avar parayum nee alalo veenas curry world alle ennu. chechiyude new vdos daily vannilekilum daily chechiyude channel eduth nokathe oru divsam polum munot pokilla.kunju classil aksharam padippicha teacher ine marakkatha pole cooking inte adhyapadangl padipicha chechiyeyum marakilla
    Lots of love❤🫂

    • @VeenasCurryworld
      @VeenasCurryworld  5 місяців тому +1

      🤗🤗🤗🤗🤗🤗❤️🙏

    • @sajitha7278
      @sajitha7278 5 місяців тому

      വീണ കുറെ നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം ❤വേഗം സുഖമാവട്ടെ 🙏🏽❣️🫂

    • @fathimathmarwa5382
      @fathimathmarwa5382 5 місяців тому

      ❤ Veena chechi

    • @nsnadranadhan2801
      @nsnadranadhan2801 5 місяців тому

      @@VeenasCurryworldenikkum same surgery C5C6

    • @soumyajosee
      @soumyajosee 2 місяці тому

      ​@@nsnadranadhan2801 wre u done ,can u tell

  • @lakshmi_vineet
    @lakshmi_vineet 5 місяців тому +26

    Get well soon Chechi
    All prayers Chechi

  • @StreetFoodKerala
    @StreetFoodKerala 5 місяців тому

    ഒരു വർഷം മുൻപ് ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ഇതേ സർജറി ചെയ്തിരുന്നു

  • @lifyajith21
    @lifyajith21 5 місяців тому +1

    ഹായ് വീണ.. ദൈവം എപ്പോഴും കൂടെയുണ്ട്. ധൈര്യമായിരിക്കുവിൻ. ജീവിച്ചിരിക്കുമ്പോൾ നമ്മൾ ചെയ്യുന്ന സുകൃതങ്ങൾ ഈ ലോക ജീവിതത്തിൽ വെച്ച് തന്നെ നമുക്ക് തിരിച്ചുകിട്ടും. ഒരു കുഴപ്പവും കൂടാതെ സർജറി അതിജീവിച്ച് എത്തിയില്ലേ. ദൈവം എപ്പോഴും കൂടെയുണ്ടാകട്ടെ❤❤❤

  • @sreedevimenon9285
    @sreedevimenon9285 5 місяців тому +23

    Wishing you a speedy recovery Veena, God bless

  • @anusidhan5770
    @anusidhan5770 5 місяців тому +13

    വേഗം എല്ലാം സുഖമാവട്ടെ പ്രാർത്ഥനയോടെ 🙏❤️

  • @athirat7268
    @athirat7268 5 місяців тому +9

    പെട്ടന്ന് സുഖമായി വരട്ടെ.. ഞങ്ങളെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്....

  • @kochuranimathew7483
    @kochuranimathew7483 5 місяців тому +1

    സ്വരമില്ല ശരിയാകും പ്രാത്ഥിക്കാം

  • @NazilaHisham
    @NazilaHisham 5 місяців тому +1

    Renjith unnikrishen famous doctor ❤for spine surgery tvm kims

  • @haseenaali9622
    @haseenaali9622 4 місяці тому +4

    God bless you veena ദൈവം കൂടെ ഉണ്ട്

  • @d11antonyneogeorge26
    @d11antonyneogeorge26 5 місяців тому +20

    God bless you Veena, with prayers and love🙏🏻🙏🏻

  • @sreejamanoj8348
    @sreejamanoj8348 5 місяців тому +8

    God bless you veena. Take care.

  • @kuttupara8697
    @kuttupara8697 5 місяців тому +1

    ദൈവ വിശ്വാസം കൂട്ടു പ്രാർത്ഥന കൂട്ടു

  • @royceabraham3163
    @royceabraham3163 4 місяці тому +1

    ❤🙏

  • @hairasalim3489
    @hairasalim3489 5 місяців тому +11

    Veena's curryworld, വീണയും എന്നും ഇതുപോലെ ഉണ്ടാവും കേട്ടോ 👍👍.. എത്രയും പെട്ടന്ന് സുഖമായി തിരിച്ചു വരൂ 👍👍🥰🥰🥰🙌🙌

    • @indiranarayanan2398
      @indiranarayanan2398 5 місяців тому +1

      Vegam ellaam sukhavaan prarthikkaam mole. Ottum tension vendatto. Koode daivam undu, oppam njangal ellarudeyum prarthanayum...

  • @ponnammabose2857
    @ponnammabose2857 5 місяців тому +4

    എത്രയും വേഗം സുഖമാകട്ടെ, വീണാ❤❤

  • @anujohn9962
    @anujohn9962 5 місяців тому +8

    ഞാൻ ആദ്യം ആണ് ഒരു മെസ്സേജ് ചെയുന്നത്... വീണുടെ കുക്കിംഗ്‌ വ്ലോഗ് കാണുന്ന ഒരാൾ ആണ്... ഒന്നുകൊണ്ടും വിഷമിക്കാതെ ഇരിക്കുക.. എല്ലാം പെട്ടന്ന് ശരിയാകും.. ജീവിതത്തിൽ പ്രീതിസന്ധിക്കൾ വരുമ്പോൾ കൂടുതൽ കരുത്തും ഉണ്ടാകും... ദൈവം കരുണയുടെ കാത്തുകൊള്ളും.. വീണ ഹാപ്പിയായിരിക്കുക.... വീണയുടെ ചാനലിൽ കൂടി ഇനിയും കാണാൻ കഴിയും... ദൈവം അനുഗ്രഹിക്കട്ടെ ❤

    • @binybalan4979
      @binybalan4979 5 місяців тому

      Get well soon chechi

    • @soumiashaji517
      @soumiashaji517 5 місяців тому

      ​Hi hi hi Jimmy h hi huhuhuhhuhu hi hi hi hu hi hu hhhhu hi huuhhhu hu hi hu hi huuhhhu huuhhhu huhu huh u hu hu hi hu hi hh77ub hi u hu hu hu hi hu hu hu hhhhuhhu huh uuhu hu huhuhhu hu hu huhuhhu hu hu hu hhhhuhhu huhuh uh uh uh u uh uh hi huh hi hi hi hu hi hhu hu huh huh huhuuuhuhuhuhuuuhuhuh hu huh uh uh uuhu uh uuhu hhuh uh hi hu huhuhhu uh huh uhu hi huh u huh huhu huh huhuhhu hu hu uhuh huhuhhu hu hu hu hu hu hu hu hu hu hhuh hu hu hu huuhhhu hu huu uuhu hu hhu hu huhuhhhu huu hu huh uhuh u huuhhhu huuhhhu huuhhhuuhu huh hi hu u huhuh uh u huh uhuh uh u hu hu huhu huu huuhhhu h hu u huhuhhu hu hu hu hu hu huh hhhuhh hu h huu hu huu hu h hu huhuhhhu 7iiî6 ya t t you tt you tyttttyy uuhu to yyy hu yy hu hu yy u Yi yyyyy yy yyy yyy hu yyyyyy yyy yyy yyy yyy yyy yy you y hu yy yyyt yyy yyyyyyy hu y hu hu y yyy uyyyy yyy yyy yyyyy yyy yyyu Yu Yu yyyyy yyy yyyy hu tyyy hu uyyyyyyyyyyyyy yyy yyyyyyyyyyyyyyy yyy yyy yyy yyy yyy yy yyy yyy yuyu yyy yyy yyyyyy Yu up for yyyyy yyyyu up Yu u uyyyyyyyyyyyyy your uyyyyyyyyyyyyy uy7 yyy u uyyyyyyyyyyyyy yuu Yu uuuuuuu yyyyyyy for yyuuyuuyyyyyyuyyyyyyu yy yyyyy yyyyy uuuuuuuuyyuuyuyyyyyyuyuuuuuuuu yyuuyuuyyyyyyuyyyyyyu your yyyyyy yyyyyyyyyyyyyyy yyyyyy Yu you yuuuuuuuyyuuyuuuyyyyuyuuuuuyuuuuyiu yyy you u6u7u7 uh uh uh uuhu uh uh uh uh hi uh uh uu uuuuuuu Yu uuuuuuu yyyyyyy yyy yy u huh huhu u uyyyyyyyyyyyyy Yu uu huh huu hu huu huuhhhu hu huu hu huh hi u hu yy uuuuuuu huh huh huu uuhu hu uu hu huu uuuuuuu hu Yu Yu Yu Yu hu hu huu uuuuuuu hu uu u hu uu uuuuuuu u7 hu hu huu hu huu uuuuuuu hu uu uuuuuuu uu hu hu huu uuuuuuu uu uu hu uuu hu u hu huu uuuuuuu hu uu uuuuuuu hu uu uuuuuuu uu hu uuu uuuuuuu h7 uuuuuuu hu uu hu uuu hu hu u uuuuuuu uuuuuuu hu huu uuuuuuu hu uu hu uuu uuuuuuu uu uuuuuuu hu hu uu u hu huu huuyhu hu hu hu huu uuuuuuu 7 hu uu uuuuuuu uu hu uuu hu uuuu hu huu uu hu huuu hu hu 7 huu hu hu huu hu hu hu hu u uuuuuuu uuuuuuu hu uu uuuuuuu hu uu uuuuuuu uu uuuuuuu hu u uuuuuuu uuuuuuu 7 hu huu uuuuuuu uuuuuuu hu hu hu uuuuuuu uu uuuuuuu u uuuuuuu hu uu uuuuuuu uu uuuuuuu uu uuuuuuu uu uuuuuuu uuu uuuuuuu hu uu uuuuuuu uu hu uuuu uuuuuuu uuuuuuu hu u7 uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hu uuuuuuu huu uuuuuuu uuuuuuu uuuuuuu uuuuuuu hu uu uuuuuuu hu uu uuuuuuu uu uuuuuuu uu u7 uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hu hu uu uuuuuuu uu uuuuuuu uu uuuuuuu uu uuuuuuu uu uuuuuuu hu uu uuuuuuu uu uuuuuuu uu uuuuuuu uu huu hu hu hu uu uuuuuuu uu uuuuuuu u7 hu uu uyuy7uyyuuy uuuuuuu uy uuuuuuu u uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hu uuuuuuu yy uuuuuuu Yu uu it Illinois uuuuuuu ii uuuuuuu uuuuuuu uuuuuuu uu uuuuuuu uij uuuuuuu uuuuuuu uuuuuu uuuuuuu uuuuuuu uuuuuuu uuuuuuuuuuuu uuuuuuu uuuuuuuu uuuuuuu uuuiuu uuuuuuu uuiu uuuuuuu uuuu hu hi hi uuuuuuui uuuuuuu uuuuuuu iuuuuuuu uuuuuuu u uuuuuuu uuuuuuu uuuuuuu u uuuuuuu uuuuuuu uuuuuuuuuuu hu hu uu uuuuuuu uu uuuuuuu uuuu8 uuuuuuu uuuu uuuuuuu u uuuuuuu u uuuuuuu uuuuuuu uuuuuuu uu uuuuuuu uuuuuuuuuuuuuuuuuu uuuuuuu uuuuuuuuuuuuuuuuui uuuuuuu uuu uuuuuuu u I uuuu uuuuuuu uu uuuuuuu uu uuuuuuu uu uuuuuuu u uuuuuuu uuuuuuuuuu uuuuuuu i uuuuuuu uuuuuuuuuuuuuu uuuuuuu uuu uuuuuuu uu iuuu uuuuuuu uuuuuuuuuuuuuuuuuuu uuuuuuu uuuuu hu uuu uuuuuuu uu uuuuuuu uuu uuuuuuu uu uuuuuuu uu uuuuuuu uu u uuuuuuu uuuuuuu u uuuuuuu uu uuuuuuu uu u uuuuuuu uu uuuuuuu uu uuuuuuu uu uuuuuuu u uuuuuuu uuuuuu uuuuuuu uu uuuuuuu uu uuuuuuu iuu uuuuuuu uuuu uuuuuuu uuuu uuuuuuu uu uuuuuuu uuu uuuuuuu uuuuuuu uuuuuuu uuuuuuu uu uuuuuuu uuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuuuuu uuuuuuu uuuuuuu uuuuuuu hu uu uuuuuuu uuuu uuuuuuu uuuuuuu uuuuuuu uuuuuuu uu uuuuuuu uu uuuiuuuu hu uu uuuu uuuuuuu uuuuuuu u uuuuuuu u uuuuuuu uuuuuuu uuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuu I uuu uuuuuuu uu uuuuuuu uuuuuuu uuuuuuu u I uuuuuuu uuuuuuu u uuuuuuu uu uuuuuuu uuuuuuu u uuuuuuu uuuuuuu uuuuuuu uuuuiu uuuuuuu uu uuuuuuu u I uuuu uuuuuuu u uuuuuuu uuuuuuu uuuuuuu u uuuuuuu uuuu uuuuuuu uuuuuuu hi uuuu uuuuuuu uuuuuuu uu uuuuuuu uuuuuuu uuuuuuu uu uuuuuuu u uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hi uuuuuuui hi uuuuuuu u uuuuuuu uuuuu uuuuuuu uuuuuuuuu uuuuuuu uuuu uuuuuuu uuuu uuu uuuuuuu u uuuuuuu uuuuu uu uuuuuuu uu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uu uuuuuuu uuu uuuuuuu uuuuuuu hu uuuuu uuuuuuu uuuuuuu uuuuiu uuuuuuuuuu uuuuuuu uuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuu hu uu uuuuuuu uu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu u uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuiu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu hu uu uuuuuuu uuuuuuu hu uu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu hu uu uuuuuuuu uuuuuuu uuuuu uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu hi uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uú uuuuuuu u uuuuuuuu I uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uu uuuuuuu u uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu hu uu hiu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu u uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hi uu hi uuuuuuui uuuuuuu uuuuuuu uuuuuuu uuuuiu uuuuuuu uuuuuuu uu uuuuuuu uuuuuuu uuuuuuu ii uuuuuuu uuuuuuu uuuiuu uuuuuuu uuuuuuu u uuuuuuu uuuuuuu uuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu ii u uuuuuuu uuuuuuu uuuiu uuuiuu uuuuuuu uuuuuuu uiuu8iiu uuuuuuu uuuuuuu i uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu ui uuuuuuu iu uuuuuuu uuuuuuu uuuuuuu uuuuuuu uiuui uuuuuuu i uuuuuuu uuuuuuu uuuuuuu uiiuiiou uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu ii iiuu hu uui uuuuuuu ih uuuuuuu u uuuuuuu iuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hi hiuiuiiiui you u uuuuuuu

  • @Surayyaskitchen
    @Surayyaskitchen 5 місяців тому

    സങ്കടം വന്നുപോയി.. എനിക്കൊക്കെ വീഡിയോ ഇടാൻ പ്രചോദനം നിങൾ ഒരൊറ്റ ആള്ളാണ്..😢 now I am so happpy dear.. God bless you❤

  • @dreamgirl-px9tf
    @dreamgirl-px9tf 5 місяців тому +1

    Veena chechide vedios okke kand anu years back njn actual cooking thudangiyadu njn undakkunna food veetukarkku bayangara ishtamanu adokke padippichu thanadinu Thank u so much chechi ❤ get well soon

  • @ammuputhanveedu
    @ammuputhanveedu 5 місяців тому +5

    വിഷമിക്കണ്ട എല്ലാവരുടെയും പ്രാത്ഥന കൂടെയുണ്ട് . ഡോക്ടർ പറയുന്ന എക്സർസൈസ് വേദന മാറിയാലും ചെയ്യു. നന്നായി മാറും .അനുഭവം കൊണ്ട് പറയുകയാണ്. ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ❤❤

  • @rosilyjosephine8986
    @rosilyjosephine8986 5 місяців тому +7

    Wish you a speedy recovery Veena. 🙏 God bless you 🙏

  • @zahrabathool4613
    @zahrabathool4613 5 місяців тому +11

    Thank God, chechi vishamikkathe energetic aayit irikku❤️chechiyude recipes orupadu ishtamulla aala kure undakkiyit success aaayittumund, onnum ariyathirunnappo chechide recipes aanu nokki padiche😍chechi vishamikkunnath kanumbol orupad sangadam thonnunnu, dhaivam chechiye anugrahikkatte ❤pazhayathilum usharayi strong aayi varan dhaivathod prarthikkunnu 🤲strong aayit sandhoshathode irikku chechi ❤yeppozhum chirikkunna veena chechiye kandal mathi❤God bless you ❤

  • @deepaajidakumar4302
    @deepaajidakumar4302 5 місяців тому +1

    വീണ ഞാൻ deepa ajith kumar ഖത്തർ നിന്നുമാണ് സാരമില്ല mole e സർജറി husbandinu cheytatanu 13 വർഷം ആയി അനന്തപുരി ഹോസ്പിറ്റൽ ആയിരുന്നു dr. Marthandapillai ബാക്കിൽ ടൈറ്റാനിയം ഇട്ടിട്ടു സ്ക്രു ചെയ്‌തെകുവാന് ആളിന് വേറെ പ്രശ്നം ഒന്നുമില്ല പെട്ടെന്നു തിരിയാൻ കഴിയില്ല അതുപോലെ weight adukaruth കാലിനു ബ്ലഡ്‌ സെർക്യൂലേഷൻ നഷ്ടപ്പെട്ടിരുന്നു അങ്ങനെയാണ് പെട്ടെന്നു സർജറിക് evide നിന്നും tvm കൊണ്ട് പോയത് നമ്മൾ ശ്രദ്ധിച്ചാൽ കുഴപ്പം ഇല്ലണ്ട് പോകും റസ്റ്റ്‌ എടുക്കു നമ്മൾ one year husbandine റസ്റ്റ്‌ adupichu നല്ലപോലെ റസ്റ്റ്‌ എടുക്കു mole സാരമില്ല മാറിക്കിട്ടും ❤❤❤❤

  • @jishakrishnakumar2124
    @jishakrishnakumar2124 4 місяці тому

    എല്ലാം ശരിയാവും . ഇപ്പോൾ ആരോഗ്യം മാത്രം ശ്രദ്ധിക്കൂ. ..... viewers എല്ലാം ഇവിടെ തന്നെ ഉണ്ടാവും. സന്തോഷമായി ഇരിക്കൂ...

  • @anooshasaheer
    @anooshasaheer 5 місяців тому +3

    Get well soon. Take care. With lots of love and prayers ❤️. Be happy and healthy always. 🥰🥰. Don't worry all the things will be alright 😘

  • @Aslan_of_Narnia
    @Aslan_of_Narnia 5 місяців тому +8

    എല്ലാം ശരിയാകും ചേച്ചി. Get well soon. Prayers🙏😊

  • @jyothipeter2525
    @jyothipeter2525 5 місяців тому +4

    Get well soon Veena. God bless you. Love your videos ❤❤❤

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn 3 місяці тому

    Saim sarjari എന്റെ ഇക്കാക്കും ചെയ്തു വല്ലാതെ പേടിച്ചുപോയി ഇപ്പോൾ jolikupokunnu 😊

  • @angamalyruchikal
    @angamalyruchikal 5 місяців тому

    ലാസ്റ്റ് കരഞ്ഞപ്പോൾ സങ്കടം വന്നു. വിഷമിക്കാതെ.എല്ലാം ശരിയാകും. ഞാൻ എന്റെ ഒരു അനുഭവം ഇന്നലത്തെ വീഡിയോ യിൽ ഇട്ടിരുന്നു. ആ വീഡിയോക്കു താഴെ മോൾടെ വീഡിയോ കിടന്നപ്പോൾ കയറി നോക്കിയതാ.ഇതും നല്ലൊരറിവ്‌ ❤

  • @sindhuk.r7301
    @sindhuk.r7301 5 місяців тому +4

    പെട്ടന്ന് തന്നെ സുഖമായി വരാൻ പ്രാർത്ഥിക്കുന്നു കുറച്ചു റസ്റ്റ്‌ വേണം എന്ന് ദൈവത്തിനും തോന്നിക്കാണും സാരമില്ല വീഡിയോ ഇട്ടില്ലെങ്കിലും വീണയെ ഞങ്ങൾ ആരും മറക്കില്ല ഒക്കെ ശരിയാകും സന്തോഷം ആയിട്ട് ഇരിക്കും ഇത്രയേ വന്നൊള്ളല്ലോ എന്ന് കരുതി സമദാനിക്കു ദൈവം കൂടെ ഒണ്ട് ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും 💕💕💕 lu വീണ സങ്കടപ്പെടണ്ട

  • @sindhuk.v8999
    @sindhuk.v8999 5 місяців тому +7

    God bless you veena

  • @Bindhuqueen
    @Bindhuqueen 5 місяців тому +3

    എനിക്ക് പണിയായത് കൊണ്ട് video ഇപ്പോഴാണ് കാണാൻ പറ്റിയത് ❤️❤️❤️ ഈശ്വരൻ അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് സുഖമാകാൻ 🙏🙏🙏

  • @sujathan.s3589
    @sujathan.s3589 5 місяців тому +1

    പാചകം എന്ന കലയിലൂടെ ലക്ഷകണക്കിന് ജനങ്ങളുടെ ഹൃദയത്തിലും വീട്ടിലും ഒരു സ്ഥിര സാന്നിദ്ധ്യമാണ് വീണ . ഈ അവസ്ഥയിൽ നിന്നും തീർച്ചയായും വീണ തിരിച്ചു വരും. സർവശക്തനായ ഈശ്വരന് മാറ്റാൻ പറ്റാത്തതായി എന്തുണ്ട്? നന്നായി വിശ്രമിക്കു. വീണയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k 2 місяці тому

    Yande.barthavenum.e.oprecation.unadayirunnu
    Sabtham.poyi

  • @husnaliakath5262
    @husnaliakath5262 5 місяців тому +5

    Get well soon dear veena God bless you dear

  • @ajithababu555
    @ajithababu555 5 місяців тому +14

    God bless you veena ❤

  • @anniethomas7693
    @anniethomas7693 5 місяців тому +13

    Praying for you🙏get well soon

  • @fousiyaashraffousiyaashraf
    @fousiyaashraffousiyaashraf 5 місяців тому

    സരമില്ലചേച്ചി എല്ലാം ശെരിയാവും ഞാൻ നിങ്ങളഎല്ലാവീടിയോസം കാണാറുണ്ട്

  • @1126
    @1126 26 днів тому

    Everything will be go right...dear..dont worry..
    Oru ups and downs ellavarude life ilum undakum..veena paranjhath shariyanu...nammal sthreekal ellaam suffer cheyyum oduvil mathramanu hospitalil pokaan thayyaravuka...ippol nchanum cheriya crisis iloode poykondirikkunnu...enghilum hospitalil pokaathe inghane pokunnu..ippol veena paranjhath kelkkumbol oru rethinking und...ellathinum upari aayitt..nammude asugham shariyayi diagnosis cheyyunna oru docter e kittuka ennullathanu..athum oru luck aanu ee kaalagattathil

  • @vg6846
    @vg6846 5 місяців тому +4

    Hi....Veenayude introduction kettappol thanne oru padu aashwasam...Praying for a speedy recovery.. ethrayum vegam sugam aavatte...God Bless you and your family....

  • @susyjoseph366
    @susyjoseph366 5 місяців тому +15

    Thank God. So good to see u back again in your positive spirit. Get well soon & stay blessed. Thanks again for the info. 🙏

  • @purnimanair2627
    @purnimanair2627 5 місяців тому +5

    Veena chechi, missed u a lot. Daily fb check cheyyum aayirunnu, didnt see any notifications so was concerned. So happy to see you again. Get well soon. God bless you.

  • @faseenanaseer6842
    @faseenanaseer6842 5 місяців тому

    എങ്ങനെ ഇത് കണ്ടുപിടിച്ചു..... എന്തായിരുന്നു symptoms..... എത്ര നാളായി

  • @leenasunil8363
    @leenasunil8363 5 місяців тому +1

    Veena… don’t be upset. God is with you and you can come out of all this for sure. It will take a bit time. I too have neck pain and have consulted so many drs here in dxb. Your video was very informative regarding the treatment and drs. Thanks for that. You are always an inspiration to many, so cooking vendatha etrayo healthy recipes undu, ipol athale tharam. Do research on it and share such things to society when you get ok. Do motivational videos, share health related topics etc etc. What ever the situation is see we have to accept it. Be patient n wait till you get better. Be positive always ❤

  • @shebajose9729
    @shebajose9729 5 місяців тому +4

    Get well soon chechi. ...don't cry. God is with you. Love you so much. God bless you abundantly.
    Love and prayers from Abu Dhabi .

  • @in83563
    @in83563 5 місяців тому +9

    Have a speedy recovery veenachechi❤

  • @sudham368
    @sudham368 5 місяців тому +6

    എത്രയായി കണ്ടിട്ട്....... വന്നല്ലോ...❤❤

  • @SudinaSudina-ub1iq
    @SudinaSudina-ub1iq 5 місяців тому

    Doctors ഓരോ രോഗിയോടും ഓരോ രീതിയിൽ ആണെന്ന് തോന്നുന്നു consult ചെയ്യുന്നതും ട്രീറ്റ്‌ cheyyunnathum😔

  • @citizeN10
    @citizeN10 3 місяці тому

    ഞാൻ ഇന്നു നിങ്ങളുടെ വീണമോൾ ബസ് ബസ് കണ്ടപ്പോൾ ആണു ഓർമ്മവന്നതും നോക്കിയതും

  • @remyachaudhary3581
    @remyachaudhary3581 5 місяців тому +4

    God Bless you Ma’am, you are inspiring and you will surely come back with flying colors. Take care Ma’am!

  • @girijadevir5513
    @girijadevir5513 5 місяців тому +7

    Get well soon Veena,May God bless you for a speedy recovery

  • @niminazir4434
    @niminazir4434 5 місяців тому +12

    Get well soon. A good friend you have. Stay blessed.

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 5 місяців тому

    വിഷമിക്കണ്ട. എല്ലാം മാറും. ഗുരുവായൂർ അപ്പൻ കൂടെ ഉണ്ടാവും. ബി ബോൾഡ്

  • @zainabashifmohmed1070
    @zainabashifmohmed1070 5 місяців тому

    ചേച്ചി ആരോഗ്യമുണ്ടെങ്കിൽ മാത്രമേ നമുക്ക് cooking വീഡിയോ ഇടാൻ പറ്റൂ. ചേച്ചി വരും ചേച്ചി ഒരു സിങ്കപ്പെണ്ണായി.....lv u ചേച്ചി 🥰

  • @AbdulharisKm-z3x
    @AbdulharisKm-z3x 5 місяців тому +6

    Welcome chechi❤

  • @aneezaashkar9023
    @aneezaashkar9023 5 місяців тому +6

    God bless you veena
    With prayer and love

  • @dipikadipu5621
    @dipikadipu5621 5 місяців тому +3

    Get well soon my dear Veena Chechi!! You have always been a motivation for me
    Thanks for everything that you have been doing 😍

  • @anithasubeesh599
    @anithasubeesh599 5 місяців тому

    ഇരുന്നു കൊണ്ടുള്ള vlogs cheyyu chechi.. കൂടുതൽ സ്‌ട്രെയിൻ ചെയ്യാതെ ഉള്ളത്... അതാവുമ്പോ മനസ്സ് relax ആവും

  • @SudinaSudina-ub1iq
    @SudinaSudina-ub1iq 5 місяців тому

    എനിക്കും ഇതേ പ്രശ്നമാണ് ആദ്യം കിംസിൽ തന്നെയാ
    കാണിച്ചത് ഡോക്ടർ പറഞ്ഞത് കഴുത്തിൽ സെർജറി oke പ്രശ്നമാണ് മെഡിസിൻ എടുക്കണം 😔8വർഷമായി anufavichu kondirikunnu

  • @nan1paul
    @nan1paul 5 місяців тому +3

    I like your positivity. Gkad you are well now. God bless😊

  • @ranichandra100
    @ranichandra100 5 місяців тому +4

    Get well soon Veena ❤❤🙋‍♀️🙋‍♀️😘😘

  • @aleyammaabraham4723
    @aleyammaabraham4723 5 місяців тому +4

    Get well soon.
    God bless you Veena

  • @sainabahussain6584
    @sainabahussain6584 4 місяці тому

    Scan ചെയ്തു കഴിഞ്ഞാൽ result വായിച്ചു നോക്കണം. ഒരു cancer patient utrus remove ചെയ്തു biopsy എടുത്തു. Cancer ലക്ഷണം ഉണ്ടെങ്കിലും അന്ന് പറഞ്ഞില്ല. ഇവർ വായിച്ചുമില്ല. 2 വർഷം ൽ കഴിഞ്ഞു വയറുവേദന vannappozhanu cancer 4 th stage ആയത് അറിയുന്നത്

  • @shworld4488
    @shworld4488 5 місяців тому

    ഞാനും ഒരു സർജറി കഴിഞ്ഞ് ഇരിക്കുകയാണ് കയ്യിന്റെ എല്ലുപൊട്ടി സ്റ്റീൽപ്ലേറ്റ് ഇട്ടിരിക്കുകയാണ്.

  • @sanooj333
    @sanooj333 5 місяців тому

    ചേച്ചി തീരെ വെയിറ്റ് എടുക്കരുത് കേട്ടോ എനി.... നല്ലണം ടേക്ക് കെയർ ചെയ്യണം കേട്ടോ..... എന്റെ ഒരു സുഹൃത്തിനു ഉണ്ട് പുള്ളി കുറച്ചു സീരിയസ് ആയി പോയി ഇപ്പൊ കുറച്ചു ബെറ്റർ ആയി......

  • @nish4l_
    @nish4l_ 27 днів тому

    Njan frst subcribe cheitha sla. 217.

  • @aswathisaravanan9036
    @aswathisaravanan9036 5 місяців тому +1

    ചേച്ചി 6 വർഷമായി ഡിസ്ക്ക് പ്രോബ്ലെംസ് ഉള്ള ആളാണ് ഞാൻ മെന്റലി ഒരു സപ്പോർട് തരാൻ പോലും ഒരാളില്ല വീണ ചേച്ചി ഭാഗ്യവധിയാണ് 🙏💓

  • @JalajaBahuleyan
    @JalajaBahuleyan 5 місяців тому

    വിഷമിക്കണ്ട മോളെ. ഈശ്വരൻ കൂടെയുണ്ട്. പ്രതേകിച്ചു കാളി മലർ കാവിൽ അമ്മ.

  • @haseenaazeez8807
    @haseenaazeez8807 5 місяців тому

    Ippol എങ്ങനെയുണ്ട് വേദന. വേഗം sugamavatte

  • @Hemilllll
    @Hemilllll 4 місяці тому

    ചുന്ദരീ...😘
    ഒടുക്കത്തെ സസ്പെൻസ് ആദ്യം കാണിച്ച്, ആദ്യത്തെ കരച്ചിൽ അവസാനവും കാണിച്ചു ചുമ്മാ മനുഷ്യനെ എടെങ്ങേറാക്കുന്നോ ☹️
    ഇതൊക്കെ എന്ത്... തലക്ക് മീതെ വെള്ളം വന്നാൽ അതിനു മേലെ ഒരു വഞ്ചി അങ്ങട്ട് തുഴയും നമ്മൾ 😌😌
    Be bold dear.. അസുഖവും സർജറിയും റിക്കാവറിയും എല്ലാം ചേർത്ത് ശട പടേന്നു ഇങ്ങനെ വ്ലോഗിൽ വരാൻ പറ്റിയല്ലോ.. ഇനി എല്ലാം അതുക്കും മേലെ അഴകായിടും ചെല്ലോം 😘😘🥰

  • @smishabiju
    @smishabiju 4 місяці тому

    വീണ ചേച്ചി ഇപ്പൊ video കാണുന്നു . ഇന്ന് രാവിലെ കൂടി ചേച്ചിടെ poori masala ഉണ്ടാക്കി കൊടുത്തുള്ളൂ . ഒരു വിഷു മാത്രമേ പോയിട്ടുള്ളൂ. ഇനിയും ഒരുപാടു വിഷു ചേച്ചിക്ക് പുതിയ വിഭവങ്ങളുമായി video ചെയ്യാൻ പറ്റട്ടെ. ഒരു break എല്ലാവർക്കും വേണം. ഇപ്പൊ ചേച്ചിക്ക് അത്രെ ഉള്ളൂ. പുലി പതുങ്ങുന്നത് കൂടുതൽ ശക്തിയോടെ തിരിച്ചു വരാനല്ലേ.അത് പോലെ പുലി കുട്ടിയായി തിരിച്ചു വായോ പെട്ടെന്ന്. ദൈവം അനുഗ്രഹിക്കട്ടെ.

  • @Ajithkumar-gq2js
    @Ajithkumar-gq2js 4 місяці тому

    കുറഞ്ഞത് 2.5 മില്യൺ ആൾക്കാരെ സഹായിച്ച താങ്കൾക്ക് ഒന്നും വരില്ല. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.

  • @suneefabasheer9502
    @suneefabasheer9502 4 місяці тому

    ഇതേ പ്രശ്നം ഉള്ള ഞാൻ, എന്നോടും dr സർജറി ആണ് പറഞ്ഞിട്ടുള്ളത് c5,c6 disc എടുത്തു മാറ്റി വേറെ വെക്കണമെന്ന്. ഒട്ടും വയ്യാതെ വരുമ്പോൾ ചെയ്യാമെന്ന് വെച്ച് മെഡിസിനും ഫിസിയോതെറാപ്പിയും ചെയ്തു നടക്കുന്നു.

  • @AncyshafeekShafeek-xm5dl
    @AncyshafeekShafeek-xm5dl 4 місяці тому

    ഒരുപാട് ആളുകൾക്ക് കുക്കിംഗ്‌ പഠിപ്പിച്ചു കൊടുത്ത ആളാണ് chechi. അതും 100%effert എടുത്തിട്ട്.
    ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരുപാട് ആളുകൾ ഉണ്ട്. God bless you❤️
    Love u chechi 🥰🥰🥰🥰
    Allahu അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻