Yes ഈ അനുഭവങ്ങളെല്ലാം 38years അനുഭവിച്ചു.3കുട്ടികളിൽ നിന്നുംസ്നേഹംവഞ്ഞിയും കൊടുത്തു. അവർ ലൈഫിൽwell എഡ്യൂക്കേറ്റഡ് ആയി married ആയി ജോലിയായി. ഞാൻ detached ആയി. കൂടെജീവിച്ചു സ്വയം സന്തോഷങ്ങൾ കണ്ടെത്തി ജീവിക്കുന്നു
ദൈവമേ ഇങ്ങനെയല്ലാം ഉപദ്രവിച്ച ഭർത്താവിനെ തെറി വിളികാദെ സന്തോഷത്തോടെ ചിരിച് സംശരിക്കുന്ന ഭാര്യ അതിശയം തോനുന്നു നിങ്ങളെ പോലുള്ള സ്ത്രീ ലോകത്ത് തന്നെ വിരളം വിരളം ഇത് കാണുന്ന സ്ത്രീ കൾ വളരെ ചിന്തിക്കണം അഭിനന്ദനം
ഇതു ഭർത്താക്കന്മാർക്ക് മാത്രമുണ്ടാകുന്ന ഒരു രോഗമല്ല കഴിഞ്ഞ 10 വർഷത്തോളമായി ഭാര്യയിൽ നിന്നും മാനസികവും അല്ലാത്തതുമായ രൂക്ഷമായ പീഡനങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, പക്ഷേ ഈ സ്ത്രീ ചെയ്തതുപോലെ എനിക്ക് അവളെ ഉപേക്ഷിക്കാൻ വയ്യ, because I love her too much and convinced its part of her personality disorder and not she consciously created it even then I started treatment and now she slowly recovering from this decease, divorce is too easy but it is not a permanent solution to everything❤
It's not a disease brother. Other thing is did u continuously ever faced the physical assault and can u suffer because of the love towards her? How much a lady can make the physical torture to the man? It's very different to each person. Mental disorder can be treated. But this is a narcissism. None can bear
Pavam Molu, will pray for her to get a good life partner for her,so that rest of her life she will be happy and enjoy her life 😢. Completely agreeing with you madam.God bless you
5:27 Exactly the thing I went through. Ente kunju pedikkunnallo ennulla vishamam aayirunnu,AA manushan enne upadravikkumpol. Kunjinu 6 vayasullappol separate cheythu. Purathu enthu nalla husband
എത്ര ആത്മ ധൈര്യം ഈ അമ്മയും മകൾക്കും 🌹കുടുംബം നരകമാകുമ്പോൾ, അതും ഭർത്താവ് മദ്യ പാനിയോ, ഭാര്യ മോശം സ്വഭാവം ഒക്കെ ആണെങ്കിൽ സഹിച്ചു ജീവിതം നയിക്കുന്നു... നശിപ്പിക്കുന്നു ജീവിതം... 😭സ്വതന്ത്രരായി... പറവകളായി 💕💕💕ഇവർ ജീവിക്കുമ്പോൾ സന്തോഷം.. ഈ നല്ല മാതൃക... 🙏🏼കർത്താവെ അങ്ങ് കൂടുതൽ ശക്തി... പകരണേ 🙏🏼🌹
Mam oru joli ullathukondu rakshapettu🙏 oru joliyum illathe nalla educationum illathe love cheythu same situationil pokunnavar undu madam.rakshpedane pattilla😢
@@jasmyrose iam not , the problem is lots of cases ,the other side is often neglected , Many incidents where the reality might be different and many examples where the misuse of women centric support has caused distress to Innocents are also needed to be taken into account
അപാരമായ സാധ്യത കൾ ഉളള ഓരോ വ്യക്തിക്കും അതിന് സാധിക്കണം. ഒന്നും വിലങ്ങു തടി ആകരുത്. പക്ഷെ മറുവശം കൂടി കാണാൻ സാധിക്കണം. അവിടെ ഒരു പക്ഷെ നമ്മൾ മൂലം രക്ഷ യിലേക്ക് വരേണ്ട ഒരു ഭാര്യ / ഭർത്താവ് ഉണ്ടായേക്കാം... ഒരു രോഗിയായി, മാനസിക, ആത്മിക തലത്തിൽ ഒക്കെ. ആ വീണ്ടെടുപ് സഹനം ആണ്.....😢ഒപ്പം ദൈവീക പദ്ധതി യുടെ ഭാഗം കൂടി ആണ്. 💕അവിടെ രണ്ടു തലങ്ങളും പരിഗണിക്കണ്ടേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼💕💕🙏🏼🙏🏼
Nice to hear you both making light of such trauma you all suffered. Imho, Mrs. Shaila should have stayed separately as soon as her husband hit her the first time and take legal recourse and then come together, with legal / family backing. Also, plan for a kid or family, only once you have understood your spouse quite well, instead of making kids right away & then getting into bigger mess.
Mam please create a community for narssistic victims. It will be a great help for us. We need a supporting system to share our life experience........😢 I am so depressed and not able to come out from this relationship...... Please help mam......😢
Me too have thought about the same.. It would be a great healing for us to have someone who can understand what we have gone through and to open up and ventillate.. Please reply me back if you see this comment.. Thanks
You had such a loving husband and father hope you would had understood him rather than acting to be joyful One good thing you told is father love and affection should not be denied to children
Did you hear her full story?Burning with an iron box, kicking, beating, mental torturing, even led to hospitalisation losing herself. he estranged his own daughter back then
എൻ്റെ പൊ ന്നു മാഡം എന്നെ എന്നെ ഇപ്പോ ഴും എൻ്റെ ഭർത്താ പ് ശല്യം ചെയ്യാ ണ് ഞാൻ ഈ video എൻ്റെ വീട്ടു ക്കാർ ക്ക് ഇട്ട് കൊടു ത്തി ട്ടും എല്ലാം സഹി ക്ക് തന്നാ ണ് പറയു ന്നത് ഭർത്താ വിൻ്റെ വീട്ടു ക്കാർ എല്ലാം വള ച്ചൊ ടിച്ച് നുണ യും കള്ള ത്തര വും പറ ഞ്ഞ് രക്ഷ പ്പെ ടാൻ നോ ക്കാ ണ്
വക്കീലെ ഇത് ജീനിലിൽ വരുന്ന വ്യതിയാനം ആണെന്നു മനസ്സിലാക്കിയിട്ട് ഇങ്ങനെ കളിയാക്കി സംസാരിര്ക്കേണ്ടിയിരുന്നില്ല.ആ മനുഷ്യൻ അനുഭവിയ്ക്കുന്ന വൈക്യതമല്ലേ...ചികിത്സിച്ച് മാറ്റാനും പറ്റില്ല.അതുകൊണ്ട് ആ മനുഷ്യനെ കളിയാക്കേണ്ട.....വിട്ട്കള .
ഫാദറിനോട് എത്ര ശത്രുത ഉണ്ടെങ്കിലും അയാൾ കുട്ടിയുടെ അച്ഛനാണ്. എത്രയോ ആണുങ്ങൾ ലോകത്തിൽ ഉണ്ടായിരുന്നിട്ടും ഈ ഒരുത്തനാണ് ഈകുട്ടിയുടെ അച്ഛനാകാൻ യോഗം കിട്ടിയത്. പേരു വെട്ടി. യിട്ടെന്തു കാര്യം !
I am seing this for the firstbtime. I agree that ti luve with a person with personality disorder is not easy. But the disirder is treatable I wonder whether she has thought of getting him treated. And the way she refers to her husband and the way the daughter refers to her father is not respectful. I think we keralites learnt only about divorce from the west , not the respect they show to others.
പിതാവിനെ കുറിച്ച് ഒരു മകളുടെ മുന്നിൽ വച്ച് അമ്മ ഇത്രയും മോശമായിട്ട് സംസാരിച്ചാൽ ഒരുപക്ഷേ നാളെ ആ മോള് അമ്മയെയും തള്ളി പറഞ്ഞേക്കാം നാളത്തെ കാര്യം ആർക്കറിയാം അതുകൊണ്ട് മാന്യത കളയാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്
Looks like the problem is only pointed at one side ,but forgets or never accepts the failure or shortcomings of own .seems The narcissist people also can't take own criticism but only points at others fault mostly
@@jasmyrose beating and torturing aren't always assosiated with gender specific . It can be as in many cases the happens between partners irrespective of one's gender , accusations and truth may not be always just gender specific.
You are an amazing woman maam, eye opener to a lot of women. Such a positive vibe from both of you. Love you both, GOD bless you❤❤
എനിയ്ക് നിങ്ങളുടെ കഥ കേൾക്കുമ്പോൾ കണ്ണു നിറയും മോളെ എനിയ്ക്ക് ഭയങ്കര ഇഷ്ടമാണ്.❤❤❤
ആ മോൾ ഇതുവരെ ആ mental shock ൽ നിന്ന് മാറിയിട്ടില്ല
ദൈവമേ!അനുഭവിച്ചർക്കറിയാം!Arranged ലും ഇങ്ങനെ ഉണ്ടാകും.!Madam രക്ഷപെട്ടല്ലോ!അതിനു പറ്റാത്ത എത്രയോ പേർ!
Yes ഈ അനുഭവങ്ങളെല്ലാം 38years അനുഭവിച്ചു.3കുട്ടികളിൽ നിന്നുംസ്നേഹംവഞ്ഞിയും കൊടുത്തു. അവർ ലൈഫിൽwell എഡ്യൂക്കേറ്റഡ് ആയി married ആയി ജോലിയായി. ഞാൻ detached ആയി. കൂടെജീവിച്ചു സ്വയം സന്തോഷങ്ങൾ കണ്ടെത്തി ജീവിക്കുന്നു
Multi talented aayirunnalle.... 😂😂😂 2 പേരുടെയും കൂടെയുള്ള talk kollam. ഇഷ്ടപ്പെട്ടു. ❤️❤️ Love you both. ❤️❤️
ഇതിനേക്കാൾ ഭീകരമായ അവസ്ഥ എനിക്കുണ്ടായിട്ടുണ്ട്. 18 വർഷങ്ങൾ വേണ്ടി വന്നു, കുടഞ്ഞെറിഞ്ഞ് രക്ഷപ്പെടാൻ
Please no negative comments.such ladies inspire others to walk out of abusive relationships.
Loved your talk..❤❤ great attitude..I too had such an experience.But couldn't come out of it .ammayum molum adipoli..😊👍👍
Maam ഇത്ര struggle cheythitum മോളെ kai vitilllallo.. molem koode nirthiyillle..molk vendi maam jeevichu..big salute❤
ദൈവമേ ഇങ്ങനെയല്ലാം ഉപദ്രവിച്ച ഭർത്താവിനെ തെറി വിളികാദെ സന്തോഷത്തോടെ ചിരിച് സംശരിക്കുന്ന ഭാര്യ
അതിശയം തോനുന്നു
നിങ്ങളെ പോലുള്ള സ്ത്രീ ലോകത്ത് തന്നെ വിരളം വിരളം
ഇത് കാണുന്ന സ്ത്രീ കൾ വളരെ ചിന്തിക്കണം
അഭിനന്ദനം
Mamനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു വൃകതിയാണ് ഞാൻ എപ്പോഴെങ്കിലും സാധിക്കുമോ. ഭിന്ന ശേഷി കാരിയായ മകളുടെ ഒരു അമ്മ.ദുഖങൾ മാത്രം ്് കൂടെപിറപപായ അമ്മ.
ഇതു ഭർത്താക്കന്മാർക്ക് മാത്രമുണ്ടാകുന്ന ഒരു രോഗമല്ല കഴിഞ്ഞ 10 വർഷത്തോളമായി ഭാര്യയിൽ നിന്നും മാനസികവും അല്ലാത്തതുമായ രൂക്ഷമായ പീഡനങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, പക്ഷേ ഈ സ്ത്രീ ചെയ്തതുപോലെ എനിക്ക് അവളെ ഉപേക്ഷിക്കാൻ വയ്യ, because I love her too much and convinced its part of her personality disorder and not she consciously created it even then I started treatment and now she slowly recovering from this decease, divorce is too easy but it is not a permanent solution to everything❤
Truely great brother❤
You do what works for you. Let others do what works for them.
Narcissistic Personality disorder is not curable
🤔
It's not a disease brother. Other thing is did u continuously ever faced the physical assault and can u suffer because of the love towards her? How much a lady can make the physical torture to the man? It's very different to each person. Mental disorder can be treated. But this is a narcissism. None can bear
ഈ അവസ്ഥ തുറന്നു പറയാൻ കഴിയാതെ ജീവിക്കുന്ന പല സ്ത്രീകൾ ഉണ്ട്
Sathyam
So proud of your positivity👍
Pavam Molu, will pray for her to get a good life partner for her,so that rest of her life she will be happy and enjoy her life 😢. Completely agreeing with you madam.God bless you
ഞാനും അനുഭവിച്ചിട്ടുണ്ട്.. Diverse ആയി 18 വർഷം ആയി..
ഇങ്ങനെയുള്ള ഒരുത്തനേയും ഒരു സ്ത്രീയും സഹിക്കേണ്ട കാര്യമില്ല. കളഞ്ഞിട്ട് പോകണം.
5:27
Exactly the thing I went through.
Ente kunju pedikkunnallo ennulla vishamam aayirunnu,AA manushan enne upadravikkumpol.
Kunjinu 6 vayasullappol separate cheythu.
Purathu enthu nalla husband
Yes . Anjali Roy is good name. Keep it up
You are not mother and daughter. You are good friends. Right .? 🖐️🥰❤️🙏👍
Too great to see you both in such a joyful way... God bless you both ❤
Don't worry dears❤❤
So strong Mom and daughter
എത്ര ആത്മ ധൈര്യം ഈ അമ്മയും മകൾക്കും 🌹കുടുംബം നരകമാകുമ്പോൾ, അതും ഭർത്താവ് മദ്യ പാനിയോ, ഭാര്യ മോശം സ്വഭാവം ഒക്കെ ആണെങ്കിൽ സഹിച്ചു ജീവിതം നയിക്കുന്നു... നശിപ്പിക്കുന്നു ജീവിതം... 😭സ്വതന്ത്രരായി... പറവകളായി 💕💕💕ഇവർ ജീവിക്കുമ്പോൾ സന്തോഷം.. ഈ നല്ല മാതൃക... 🙏🏼കർത്താവെ അങ്ങ് കൂടുതൽ ശക്തി... പകരണേ 🙏🏼🌹
Pavam kunj. U r an amazing lady. ❤
Singer sujathaye poleyund maamine
Mam 100 % correct
Same problem. I want Divorce. How I get divorce?
അനുഭവം ഉള്ളവർ ഉണ്ട്.25 വർഷം പിന്നിട്ടവർ
Mam oru joli ullathukondu rakshapettu🙏 oru joliyum illathe nalla educationum illathe love cheythu same situationil pokunnavar undu madam.rakshpedane pattilla😢
Divorce is a blessing in such cases.
Endeyum same situation arunnu, 4 yrs eduthu purathu varan. Epo orkkumbol chiri varum pakshe aa timeil anubhavichathu orkkan koodi pattulla. Pakshe Epozhum dvrc case nadakkunathe ullu.
Thanks for the video
You are the motivation of women 🙏🙏🙏🙏god bless you ♥️♥️♥️
Eppozhaano bharthavu kaiyyu uyarthinnathu ,appol thanne kalnjittu veettilekku poranam ennanu ente acchan kalyanathinu munpe upadesham thannathu. Nammal sthreekale respect cheyyan ariyathavare jeevithathil ninnum ozhivakkanam. Athinanu education,job stability ellam vendathu. Veettukarkku adult aaya nammal oru bharam aakan padilla,athe samayam nammude suraksha nammude kaikalil thanne aanu.
Valare progressive aaya family nokkiyanu enne vivaham cheythu ayachathu. Husband broad mindeum snehikkan mathram ariyunnavanum aanu. Njangalude sneham kandu valarnna makan ponnu pole avante bharyaye nokkunnu. Athil abhimanam undu,marumakal nalla bharthavine thanna ammakkutty ennu vilikkarundu.
Thirichu cheyunna bharyamare enthu cheyanam.
ആൾക്കാർക്ക് പറയാംഅനുഭവിക്കന്നവർ അവരല്ലല്ലേ?. ഞാൻ ഇതിലുളള ടുതൽ അനുഭവിച അവസാനം ഞാൻ വേണ്ടാ എന്ന് തീരുമാനിച്ചു. ഇപ്പോൾ ജോലി ചെയ്തു ജീവിക്കുന്നു.
Adjust cheythude ennu parayunnavarku aa avastha varumbol maathrame athu manasilaku
സൈക്കോ ഭർത്താവ്. ആ മനുഷ്യൻ ഇപ്പോൾ ജീവിച്ചു ഇരിപ്പുണ്ടോ.നരക ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടു.
Ivar paryayunthu MATHRAM vishwasikuka ullu enulathum oru tharam blindness anu
@@JGeorge_cനിങ്ങൾ ആണോ ഇവരുടെ ex hus 😅 anyway he too can come and share his side
@@jasmyrose iam not , the problem is lots of cases ,the other side is often neglected ,
Many incidents where the reality might be different and many examples where the misuse of women centric support has caused distress to Innocents are also needed to be taken into account
@@JGeorge_c angane neglected avathe irikkanel avar thanne ath thurannu parayanam.
അപാരമായ സാധ്യത കൾ ഉളള ഓരോ വ്യക്തിക്കും അതിന് സാധിക്കണം. ഒന്നും വിലങ്ങു തടി ആകരുത്. പക്ഷെ മറുവശം കൂടി കാണാൻ സാധിക്കണം. അവിടെ ഒരു പക്ഷെ നമ്മൾ മൂലം രക്ഷ യിലേക്ക് വരേണ്ട ഒരു ഭാര്യ / ഭർത്താവ് ഉണ്ടായേക്കാം... ഒരു രോഗിയായി, മാനസിക, ആത്മിക തലത്തിൽ ഒക്കെ. ആ വീണ്ടെടുപ് സഹനം ആണ്.....😢ഒപ്പം ദൈവീക പദ്ധതി യുടെ ഭാഗം കൂടി ആണ്. 💕അവിടെ രണ്ടു തലങ്ങളും പരിഗണിക്കണ്ടേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼💕💕🙏🏼🙏🏼
ente legal channel anu nokkumo
Athu thaneya nallathu be positive always. Ottak jeevikinatha ettavum valiya fagyam enthum cheyan ulla freedom und
Nice to hear you both making light of such trauma you all suffered.
Imho, Mrs. Shaila should have stayed separately as soon as her husband hit her the first time and take legal recourse and then come together, with legal / family backing.
Also, plan for a kid or family, only once you have understood your spouse quite well, instead of making kids right away & then getting into bigger mess.
Mam please create a community for narssistic victims. It will be a great help for us. We need a supporting system to share our life experience........😢
I am so depressed and not able to come out from this relationship......
Please help mam......😢
Me too have thought about the same.. It would be a great healing for us to have someone who can understand what we have gone through and to open up and ventillate.. Please reply me back if you see this comment.. Thanks
Really love you both ❤❤❤
Enikkum ethandu ithupolulla anubhavam..enikku madam parayunnathu manasilavunnu...24 varshamayi..divorce cheyyan aghrahikkunnilla.pakshe daivathodu prarthichu. Ippol overcome cheyyan aayi
You had such a loving husband and father hope you would had understood him rather than acting to be joyful
One good thing you told is father love and affection should not be denied to children
Uvv..brandane thalayil vech thullam..deny alla manga tholi..
@@SafwaHafeez Are you crazy lol I do not understand what the hell you are talking Chutiya Gandu
Did you hear her full story?Burning with an iron box, kicking, beating, mental torturing, even led to hospitalisation losing herself. he estranged his own daughter back then
@@kitt-chu7596 Yes voilence in any form to anybody not good
Avarude hus eppol evideyanu?? Atraku agressive aya ayal evar engana public ayi paryunna kettal anthayirikkum response??
ഇപ്പൊ പ്രണയം വിവാഹമെന്ന് പറഞ്ഞു പോകുന്ന പെൺകുട്ടികൾ ഇതൊക്കെ കാണണം
Pranaya vivaham aanu prashnam ennaano ithrayum kettitt ningalkk manasilaayath?
Apol vismaya 🤔
Aadyam njan Karuthiyathu oru Chechiyum aniyathiyumaanenna😅😂😂😂👍👍👍👏👏👏👏👏👏
Same here madam rekshapedan pattanilla 😢
She could divorce and live a successful life and career thereafter because she was a professional and could stand independently on her own feet.
Molu sundari aanu.pallil clip ettal nannayirikkum
She says that she is a successful divorce lawyer.
Do she meet father
Good information
Sadist fellow, good she escaped from him.
Why are you adding his names with your daughter
Same ...arum parnja manasilakkilla....mattullavarde munnil manyan..
എല്ലാവർക്കും താങ്കളെ പോലെ ആവാൻ പറ്റില്ല sir.
IPO 2 perum happy aayallo ath mathii❤
Very true mam
If you know it is a mental disorder it is not at all fair to insult the father along with the kid this way. You would have simply walked out early.
He has personality disorder. Treat cheythu bedamakuka eluppamulla kaaryamalla.aa aalude sahakaranam illenkil palapozhum possible polum alla
Ente. Familiyil. Egane. Ulla. Same. Karyam. Cheyyunna. Aal. Und.
Children should not be scolded before somebody else.
Ningal engane chirichu kondu parayunnu.. I know a person, Airforce il joli.. Ayal wife ne ethra cruel aayanu treat Cheythirunnathu.... Eppozhum perfect aarikkanam.... Svasanam aa Chekuthssne kalanju avar... Makalude kalyanathinu polum Kayattiyilla.. Angere.
❤
Why did Sylvia Plath commit suicide?
amma looks like singer sujatha mohan
The way she is speaking also
Family life is not suitable, nowadays almost all persons.
വേദനകളെ ചിരിച്ചു ഫേസ് ചെയുന്നു.
Husband baaghavum kelkkenam ayaale interview aduku....
This is my life 😢 ottak arkum manasilakilla.vetil nilkan patilla
Should walk out of such relationships. When one door closes 1000 doors open,one can always build a new peaceful life. All the best❤
Enikkum same life
@@merrinrocks2510 രക്ഷപ്പെടാൻ പരിശ്രമിക്കൂ, വിജയിക്കും👍, ഒരുപാട് ആളുകൾ രക്ഷപ്പെട്ടിട്ടുണ്ട്
Thangal mattulavare kurichu chinthikunnath enthina....step by step thirichu pidiku..
Avar avarude kashtam avar anubhavam parayunnu.raksha pettalloooo
Pavam kochu aaa mol
Rightly said
എൻ്റെ പൊ ന്നു മാഡം എന്നെ എന്നെ ഇപ്പോ ഴും എൻ്റെ ഭർത്താ പ് ശല്യം ചെയ്യാ ണ് ഞാൻ ഈ video എൻ്റെ വീട്ടു ക്കാർ ക്ക് ഇട്ട് കൊടു ത്തി ട്ടും എല്ലാം സഹി ക്ക് തന്നാ ണ് പറയു ന്നത് ഭർത്താ വിൻ്റെ വീട്ടു ക്കാർ എല്ലാം വള ച്ചൊ ടിച്ച് നുണ യും കള്ള ത്തര വും പറ ഞ്ഞ് രക്ഷ പ്പെ ടാൻ നോ ക്കാ ണ്
ചെറുപ്പത്തിൽ പെൻപിള്ളെ ര് ഉള്ള psycho പത് കളെ confidence ആണ് എന്ന് കരുതി പ്രേമിക്കും.. കിളി പോയി കഴിയമ്പോ കുറെ സമയം കഴിയും 😅😅😅😅😅
ഒട്ടും കോണ്ഫിഡൻസ് ഇല്ലാത്തവരാണ് ഇവർ. പക്ഷെ പുറമെ നല്ല ആക്ടിങ് ആണ്
Love you ❤❤❤❤mam
Anubavichvarke manassilavu😢
Madam ത്തിന് കരാട്ടെ പഠിക്കാൻ പാടില്ലാരുന്നോ, ?. ഇങ്ങോട്ട് ഇട്ടിച്ചാ, രണ്ട് ഇടി അങ്ങോട്ട് ,അത്ര തന്നെ 👊👊👊.
Ella penkuttikalum karate poleyulla martial arts paddhichirikkanam,sheriyanu. Vidyabhyasam ulla sthreekal varshangal idi kondu kidakkunnathu enthinanu ennu manassilakunnilla. Nalla varumanam undengil oru samoohatheyum pedikkendathillallo!
There are ladies as ur husband.. Males also suffer from their counterpart ladies
Of course there are exceptions. Sarthe and Simmone. കാരാട്ട് & ബൃന്ദ.
വക്കീലെ ഇത് ജീനിലിൽ വരുന്ന വ്യതിയാനം ആണെന്നു മനസ്സിലാക്കിയിട്ട് ഇങ്ങനെ കളിയാക്കി സംസാരിര്ക്കേണ്ടിയിരുന്നില്ല.ആ മനുഷ്യൻ അനുഭവിയ്ക്കുന്ന വൈക്യതമല്ലേ...ചികിത്സിച്ച് മാറ്റാനും പറ്റില്ല.അതുകൊണ്ട് ആ മനുഷ്യനെ കളിയാക്കേണ്ട.....വിട്ട്കള .
ente legal channel anu nokkumo
ഫാദറിനോട് എത്ര ശത്രുത ഉണ്ടെങ്കിലും അയാൾ കുട്ടിയുടെ അച്ഛനാണ്. എത്രയോ ആണുങ്ങൾ ലോകത്തിൽ ഉണ്ടായിരുന്നിട്ടും ഈ ഒരുത്തനാണ് ഈകുട്ടിയുടെ അച്ഛനാകാൻ യോഗം കിട്ടിയത്. പേരു വെട്ടി. യിട്ടെന്തു കാര്യം !
Enikk manasilakum
Madam najan twenty eight years annu manasilakkiyathu😢
Anubhavikkunnavarku matram ariyunna karyam
Exposing the father
I am seing this for the firstbtime. I agree that ti luve with a person with personality disorder is not easy. But the disirder is treatable I wonder whether she has thought of getting him treated. And the way she refers to her husband and the way the daughter refers to her father is not respectful. I think we keralites learnt only about divorce from the west , not the respect they show to others.
There is no treatment for personality disorder...they will not coperate for any counselling..
They are talking about their lived experience. He is her ex-husband. And respect is earned.
@@revathikr1852ente legal channel anu nokkumo
Its narcissistic abuse.
Madam parayunnath ellam valare sariyanu
Inganeyulla oru familye enik ariyam
Purame ayal nalla manyan aanu
ente legal channel anu nokkumo
പിതാവിനെ കുറിച്ച് ഒരു മകളുടെ മുന്നിൽ വച്ച് അമ്മ ഇത്രയും മോശമായിട്ട് സംസാരിച്ചാൽ ഒരുപക്ഷേ നാളെ ആ മോള് അമ്മയെയും തള്ളി പറഞ്ഞേക്കാം നാളത്തെ കാര്യം ആർക്കറിയാം
അതുകൊണ്ട് മാന്യത കളയാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്
ഇത്രയും അനുഭവിച്ചിട്ട് പിന്നെ പൂജിക്കണോ?
Edo ningal sathyam arinjittano ee comment idunnath . She is a victim
Enikku manassilakum😂
ente legal channel anu nokkumo
Athoru santhosham kettiyonae divorce chaeytha kariyam parayumbam😮
Pinne inganathe aale koode jeevikkano🙄🙄
@@minimalmood2469 eganae olla alindae jeevikkanam annu arum parajilla atho valiya mahatharamaya kariyam chaeitha polae olla santhosham kandu athukonda comment ettathe
@@dhanyamohan9717 avar ullil vishamam vechu kond thanne aan purame chirikunnath. Pinne angane oraalude koode ulla jeevitham upekshichathu santhosham ulla kaaryam thanne aan
Mahatharamaya karyam thanneyann she had that courage❤@@dhanyamohan9717
@@minimalmood2469ente legal channel anu nokkumo
Nice one
narcissistic personality disorder aanenn thonnunnu
Looks like the problem is only pointed at one side ,but forgets or never accepts the failure or shortcomings of own .seems
The narcissist people also can't take own criticism but only points at others fault mostly
@@JGeorge_cno matter what beating a human being Cnt be justified
@@jasmyrose beating and torturing aren't always assosiated with gender specific .
It can be as in many cases the happens between partners irrespective of one's gender , accusations and truth may not be always just gender specific.
തോന്നണ്ട. ഉറപ്പായും മലിഗ്നൻറ് നാർ സിസ്റ്റിക് ഡിസോർഡർ.
@@anithaw5760ente legal channel anu nokkumo
And you guys are really clean..Why don"t you let the other person also speak?
ente legal channel anu nokkumo
14:40 👍
അമ്മ എന്ത് പറഞ്ഞാലും മകൾ അച്ഛനെ കുറ്റം പറയരുത് അസുഖം ഉള്ള ആളായതു കൊണ്ടല്ലേ
Oh pinne😂
🙆♀️🙆♀️😅
He is an abuser. He did not care about his daughter's well-being.
കുറ്റം ഉണ്ടാക്കി വെച്ചിട്ടല്ലേ....
ഇങ്ങനത്തെ അസുഖം അച്ഛനുണ്ടെങ്കിൽ സഹിച്ചോണം ...... അമ്മക്കുണ്ടെങ്കിൽ വെച്ച് പൊറുപ്പിക്കരുത് എന്നാണോ
Sathya paranje mamm
❤❤❤❤❤
👍