വലിയ തകർച്ചയിൽനിന്നും ദൈവം പുതുക്കി പണിത ഒരു അത്ഭുത സാക്ഷ്യം!Anugraha Retreat Centre, Wayanad.

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 436

  • @angelpicturedrawingworld7850
    @angelpicturedrawingworld7850 Рік тому +7

    പ്രാർത്ഥിക്കുന്നവർക് ശക്തി കുറവാണെങ്കിലും, പ്രാർത്ഥന കേൾക്കുന്ന ദൈവം ശക്തൻ ആണ്

  • @prasadantony322
    @prasadantony322 Рік тому +4

    പ്രിയപ്പെട്ട സുഹൃത്ത് ജിബിയെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ ...

  • @ajithasukumaran793
    @ajithasukumaran793 Рік тому +10

    ഈശോയെ നന്ദി ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ അച്ചാനിലൂടെ ലോകം മുഴുവൻ ക്രിസ്തുവിനെ അറിയാൻ ഇടയാകട്ടെ Godbless you acha

  • @suhasiniharidas757
    @suhasiniharidas757 Рік тому +16

    പ്രിയപ്പെട്ട അച്ഛാ... അച്ഛന്റെ ഒരുവിധം എല്ലാം വചനകളും ഞാൻ കേൾക്കാറുണ്ട്... എനിക്ക് ഒരു പാട് അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.എന്നെ ഇത്രയും ഉയരത്തിൽ എത്തിച്ച എന്റെ ഈശോയ്ക്കും അച്ഛനും ഒരുപാട് നന്ദി.. 🙏

  • @MariaTeresa-b7n
    @MariaTeresa-b7n Рік тому +23

    ജ്ഞാനം 16:12മരുന്നോ ലേപനനൗഷാദ്ധമോ അല്ല എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് എന്നെ സൗഖ്യപ്പെടുത്തിയത് 🌹🙏🌹

    • @satheesh269
      @satheesh269 Рік тому +1

      Amen🙏 hallelujah praise our God Lord jesus Christ Amen🙏 hallelujah

    • @marymp9094
      @marymp9094 11 місяців тому +1

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @saniyageo8599
    @saniyageo8599 Рік тому +8

    ദൈവമേ എന്തൊരു അതിശയം. ഫാദർ പ്രാർത്ഥനയിൽ ഓർക്കുവാൻ കരുണ കാണിക്കണേ മറ്റൊന്നും എനിക് വേണ്ട. പറഞ്ഞാൽ തീരാത്ത അവസ്ഥകളിലൂടെ കടന്നു പോകുന്നു ഞാനും 😔🙏🙏🙏

    • @saviotomy2815
      @saviotomy2815 Рік тому

      Bible aadhyam muthal avasanam vare vayikku.eesho life il idapedum

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +5

    ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ...... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു ..... 🙏

  • @molythomasmerlintouch7426
    @molythomasmerlintouch7426 Рік тому +2

    എൻ്റെ ഈശോയെ വാക്കുകളില്ല വിശ്വാസം വർദ്ധിപ്പിക്കണമെ

  • @jasminjohnson6671
    @jasminjohnson6671 Рік тому +13

    തീർച്ചയായും ഞാൻ ഇറ്റലിയിലെ റോമിൽ കഴിഞ്ഞ 5 വർഷങ്ങളായി ഈ പ്രിയപ്പെട്ട വൈദീകന്റെ വചന പ്രഘോഷണത്തിലൂടെ ജീവിതം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നു മരണത്തിൽ നിന്നും. അവിടെ വന്നു അച്ഛന്റെ ധ്യാനം കൂടാനും നേരിട്ട് കണ്ടു നന്ദി പറയാനും ആഗ്രഹിക്കുന്നു. ദൈവം സഹായിക്കുമെന്ന് വിശ്വസിക്കുന്നു. 🙏❤.

  • @nancypaul7352
    @nancypaul7352 Рік тому +2

    ഈശോയേ എൻ്റെ മകൾ sobitha ക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്ക ണെ

  • @adonjoshy4531
    @adonjoshy4531 Рік тому +9

    എന്റെ ജീവിതത്തിൽ ഒരു ദൈവീക അനുഭവം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @SibichenP.M
    @SibichenP.M 10 місяців тому +1

    Achaantakudumbathinuvandi.prathikanam.kanadayilpoya.anta.makan.albinu.oru.jolikittanam.avnupoornamanasandram.ondakam.antea.kadabathyathamaranam.anta..alkaholadiction.maranam.changali.holisprit.nirayanprarthikkanam.aliya.makanabinum.manasandram.vanam.avannursiningpadikkan.pokkunnu.

  • @Swapnasudhakaran
    @Swapnasudhakaran Рік тому +23

    പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനയിൽ സത്യം ഉണ്ടെങ്കിൽ ഈശ്വ നിങ്ങളെ കേൾക്കും, ഉറപ്പ്, ഈശ്വയെ എന്നെ പോലെ ഇത് കേൾക്കുന്ന സഹോദരങ്ങളെ, അവരുടെ ആവശ്യങ്ങള്. നീ കേൾക്കണേ 🙏🙏

  • @mikhaelmedia6505
    @mikhaelmedia6505 Рік тому +65

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരാ. ഈ സാക്ഷ്യം ഒരുപാട് പേരെ തൊടും എന്നുഉറപ്പാണ്..

    • @elsymohan5929
      @elsymohan5929 Рік тому +1

      Halleluyah❤

    • @rajimichael6055
      @rajimichael6055 Рік тому

      ​@@elsymohan5929❤🎉
      😅😅😅😅😅😅😅😅😅n
      Io❤❤❤ 10:37 10:37 10:37

  • @mikhaelprayergorup8344
    @mikhaelprayergorup8344 Рік тому +7

    ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് നന്ദി .....

    • @elcyxavier2671
      @elcyxavier2671 Рік тому

      Thank you Jesus for your mercy and blessings on your children and family prayer and
      Giving us fr Mathew, holy spirit, filled teacher.àmen allelua.

  • @sajitham.t9952
    @sajitham.t9952 Рік тому +1

    ഈശോയെ എന്റെ വേദന mattitharanam daivame. എന്റെ കൊച്ചിന്റ വേദന mattitharanam ഈശോയെ

  • @SumiRaju-sx9nr
    @SumiRaju-sx9nr Рік тому +1

    ഈശോ എന്റെ ഉദരത്തിലെ ഒരു കുഞ്ഞിന്റെ heart ൽ ചെറിയൊരു hole ഉണ്ടെന്ന് scanning ൽ പറഞ്ഞു, അടുത്ത scanning ൽ നീ അത്ഭുതം പ്രവർത്തിച്ചു ah hole നികത്തണമേ

  • @MariaTeresa-b7n
    @MariaTeresa-b7n Рік тому +4

    യേശുവേ ജോലി നഷ്ട്ടപ്പെട്ട എല്ലാ മക്കളെയും എന്റെ മകനെയും അവിടുന്ന് കാണണമേ, കരുണകാണിക്കണേ 🙏

  • @saaynii5239
    @saaynii5239 Рік тому +1

    എനിക്ക് ഈശോയെ അടു ത്തറിയാൻ അച്ഛന്റെ വചന ശുശ്രൂഷയിലൂടെ എനിക്ക് കഴിഞ്ഞു. അച്ഛന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ അച്ഛനെ ദൈവം അനുഗ്രഹങ്ങളാൽ നിറയ്ക്കട്ടെ . യേശുവെ നന്ദി. ഹല്ലേലുയ

  • @AryaPs-yn8cp
    @AryaPs-yn8cp Рік тому +3

    യേശുവേ സ്തോത്രം
    ഓൺലൈൻ മുഖേന ഒരു വർഷമായി എന്റെ ആശ്വാസമാണ് മാത്യം അച്ഛന്റെ വചന ശുശ്രൂഷ. എപ്പോഴും എനിക്ക് ആശ്വാസം തന്നതും തന്നു കൊണ്ടിരിയ്ക്കുന്നതും അച്ഛന്റെ ശുശ്രൂഷ കളിലൂടെ ദൈവത്തെ അറിഞ്ഞതിനാലാണ്

  • @mollypanose7588
    @mollypanose7588 Рік тому +41

    ജിബിയുടെ ഈ സാക്ഷ്യം പലതരത്തിലുള്ള മാനസിക സംഘർഷത്തിലൂടെ പോകുന്ന നിരാശ നിരാശയിൽ പതിച്ച മക്കൾക്ക് ദൈവത്തിൽ പ്രത്യാശയോടെ നീങ്ങാൻ കൂടുതൽ കരുത്തായി ദൈവം അവനെ അനുഗ്രഹിക്കട്ടെ👌🙏🏻

  • @ambrosenewton1898
    @ambrosenewton1898 Рік тому +2

    യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏

  • @ashwins10.c99
    @ashwins10.c99 Рік тому +2

    അച്ഛാ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ മാറ്റി തരണമേ അച്ചൻ എന്റെ മക്കൾക്ക് വേണ്ടിയും ഭർത്താവിന് വേണ്ടിയും പ്രാർത്ഥിക്കണമെ യേശുവേ നന്ദി യേശു കർത്താവാണ്🙏❤️❤️❤️

  • @marymp9094
    @marymp9094 11 місяців тому +1

    *എല്ലാവരെയും നമ്മുടെ കർത്താവായ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..*
    *ആമ്മേൻ🙏*

  • @arunniyaarunniya518
    @arunniyaarunniya518 Рік тому +1

    അച്ഛാ അച്ഛൻ തിരുവനന്തപുരം ചാരോട്ടുകോണം പള്ളിയിൽ ധ്യാനിപ്പിക്കാൻ വന്നിരുന്നു അച്ഛൻ നിയോഗം വച്ച പ്രാർത്ഥിക്കാൻ പറഞ്ഞു എന്റെ മകന് സൗദിയിൽ പോകാൻ വിസക്കുവേണ്ടി പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന ദൈവം കേട്ടു മകൻ 20/09/23 ന് സൗദിയിൽ പോയി ദൈവത്തിനു നന്ദി ♥️🙏🏻🙏🏻🙏🏻

  • @S_joseph88
    @S_joseph88 Рік тому +6

    Amen🙏. കർത്താവേ വളരെ ദുരിതം പിടിച്ച എന്റെ ജോലിമേഖലയെ അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..കർത്താവേ കഷ്ടതയിലൂടെയും സഹനങ്ങളിലൂടെയുമാണ് നാഥാ ഞങ്ങൾ കടന്നുപോകുന്നത്.. ഞങ്ങളുടെ ജോലിമേഖലയിൽ നാഥാ അങ്ങ് അത്ഭുതങ്ങൾ പ്രവർത്തിച്ചു അനുഗ്രഹിക്കേണമേ.. കർത്താവേ ജോലിമേഖലയിൽ partiality യും അനീതിയും കാണിക്കുന്ന ഞങ്ങളുടെ മേലധികാരിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ചു ആ മകളെ അനുഗ്രഹിക്കേണമേ.. ഞങ്ങളോടുള്ള പകയും വൈരാഗ്യവും തീർത്തു സൽസ്വഭാവത്തോടെ ഇടപെടാൻ കൃപ തരേണമേ ആമേൻ 🙏

    • @elcyxavier2671
      @elcyxavier2671 Рік тому

      Jesus, have mercy on us and bless us with good health wealth and happiness always with you. Thank u. Jesus praise you for your mercy and blessings on your children
      Rev.fr.mathew please pray for us for good health wealth and happiness always.good sleep everyday thanks for your blessings and prayers.amen
      Allelua

  • @sudharmamuttayi9288
    @sudharmamuttayi9288 Рік тому +4

    ഇത് അത്ഭുതം തന്നെ ദൈവമേ നീ വലിയവൻ, ഞങ്ങളും ഈ അത്ഭുതത്തിനായി കാത്തിരിക്കുന്നു, കർത്താവെ ഹല്ലേലുയ 🙏🙏🙏🙏❤❤❤❤

  • @marymp9094
    @marymp9094 11 місяців тому +1

    *എല്ലാ മഹത്വവും യേശുവിന്റെ* *പരിശുദ്ധ നാമത്തിൽ നിത്യപിതാവിന്* *ആവേ മരിയ*
    *ആമ്മേൻ🙏*

  • @shylabalan9184
    @shylabalan9184 5 місяців тому

    ഈശോയെ ഇതൊക്കെ കേട്ടിട്ട് ഭയങ്കര അത്ഭുതം തോന്നുന്നു ജിബിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sonapaul7546
    @sonapaul7546 Рік тому +1

    Prathikkane,ente brother onnu villikkan

  • @gracymathew2460
    @gracymathew2460 Рік тому +9

    Praise our lord Jesus Christ 🙏 Sthotram Hallelujah 🙏 Amen 👏 Dear brother അങ്ങയുടെ സാക്ഷ്യം കേട്ട് ഞാൻ കരഞ്ഞു പോയി,എല്ലാവരും കേട്ടിരിക്ക്കേണ്ട സാക്ഷ്യം,യേശു നാഥൻ ഇനിയും താങ്കളെയും കുടുംബത്തെയും കൂടുതൽ കൃപകൾ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ashajohnson6735
    @ashajohnson6735 Рік тому

    എന്റെ മോളുടെ 10മാസ്സമായുള്ള ലൂസ് മൊഷൻ മാറാൻവേണ്ടി പ്രാർത്ഥിക്കണം

  • @georgethomas3210
    @georgethomas3210 Рік тому +1

    ഹോ.കണ്ണ് നിറഞ്ഞു പോയി. ഈശോ യെ നന്ദി

  • @sushamasivan4795
    @sushamasivan4795 Рік тому +23

    എന്റെ ദൈവമേ കടങ്ങൾ കാരണം മരണത്തിന്റെ വക്കിൽ നിൽക്കുന്ന എന്നെ യും കർത്താവായ ദൈവം സഹായിക്കുമെന്നു വിശ്വസിക്കുന്നു ആമേൻ 🙏🙏

    • @mk_1958
      @mk_1958 Рік тому +1

      Karthavinod vilichu karanju prarthiku.
      Thampuran thirchayayum rakshikum.
      Daivamae , suicidinte vakkathu nilkunna
      ellavareyum jivithathilek thirichu
      kondu varanamae.

    • @Swapnasudhakaran
      @Swapnasudhakaran Рік тому

      ആ വിശ്വാസ കൈവിടരുത്. ഈശ്വ താങ്കളെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തും 🥰

    • @bijugeorge3714
      @bijugeorge3714 Рік тому

      കർത്താവിനു എന്തെങ്കിലും അസാധ്യമായി ഒണ്ടോ.ഇപ്പോൾ ഒള്ളത് താൽക്കാലത്തേക്ക് ഒള്ളൂ.

    • @Swapnasudhakaran
      @Swapnasudhakaran Рік тому

      @@bijugeorge3714 ഓരോ രുത്തർക്ക് അവരുടെ വിശ്വാസങ്ങൾ ആണ് വലുത്. അത് കുറച്ചു നേരം ആണെങ്കിൽ പോലും

    • @joh106
      @joh106 Рік тому +1

      കർത്താവ് സഹായിക്കും 🙏പതറി പോകല്ലേ 🙏

  • @sherinka3161
    @sherinka3161 Рік тому

    സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്‌സില്‍ തങ്കക്കിരീടം അണിയിച്ചു

  • @jancythomas2655
    @jancythomas2655 Рік тому

    മകളുടെ മുഖത്തെ രോമവളർച്ച മാറാനും Skin ന്റെ അലർജി മാറാനായും പ്രാർത്ഥിക്കുന്നു

  • @MariaTeresa-b7n
    @MariaTeresa-b7n Рік тому +4

    യേശുവേ സ്തോത്രം, യേശുവേ നന്ദി യേശുവേ സ്തുതി. ഹല്ലേലുയ, ആമേൻ 🙏🙏🙏🙏🙏

  • @sujathatb5057
    @sujathatb5057 Рік тому

    എന്റെ പേര് സുജാത ഞാൻ വളരെ പ്രതിസന്ധിയിലാണ്. എന്റെ വിഷയം കടങ്ങൾ

  • @josephakkara4084
    @josephakkara4084 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐

  • @saumyaak6044
    @saumyaak6044 Рік тому

    Enik oru jolike veandy prarthikkanam..🙏🙏 Hellealuya.......!

  • @reenatony1983
    @reenatony1983 Рік тому +1

    യേശുവേ സോസ്ത്രം യേശുവേ നന്ദി

  • @Blessanbaby
    @Blessanbaby Рік тому

    നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും.
    ജോഷ്വ 1 : 5

  • @ashwins10.c99
    @ashwins10.c99 Рік тому

    അച്ചാ ഇന്ന് എന്റെ ചിട്ടിയാണ് എന്റെ ചേട്ടന് വിദേശത്ത് പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കണം മറ്റു ആവശ്യത്തിനായി ഉള്ള പണം ഒരുക്കി തരണമേ🙏🙏🙏

  • @angelpicturedrawingworld7850

    അച്ഛനും, ഉമ്മൻ ചാണ്ടി സാറും ദൈവം ആയോ, അച്ചന്റെ നമ്പർ തരു

  • @lifeisbeautiful490
    @lifeisbeautiful490 Рік тому +1

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ

  • @sujathatb5057
    @sujathatb5057 Рік тому

    ഞാനും മരണത്തിന്റെ വക്കിലാണ് കടക്കാര് വീട്ടിൽ വന്ന് ബഹളമായിരുന്നു എനിക്ക് ഒരു വരുമാന മാർഗവും ഇല്ല. ഞാൻ ഇനി എന്ത് ചെയ്യും

  • @binojaloysious
    @binojaloysious Рік тому

    ദൈവത്തിന് നന്ദി.. ഉമ്മൻചാണ്ടി സാറിന്റെ ഓഫീസുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾക്ക് വേണ്ടി ജിബി ചേട്ടനുമായി മുൻപ് ബന്ധപ്പെട്ടിട്ടുണ്ട്.. ഒരാളുടെയും രാഷ്ട്രീയം നോക്കാതെ പാവങ്ങളുടെ ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജിബി ചേട്ടന് സാധിച്ചിട്ടുണ്ട്.. എനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങൾ ആണ്... ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ കൂടെ നിന്ന താങ്കളെ സഹായിക്കാൻ ദൈവം കൂടെയുണ്ടാകും..

  • @bindhurl5453
    @bindhurl5453 9 місяців тому

    ഞാൻ ഒരു ലോണിന് അപേക്ഷിച്ചിരുന്നു. നാളെ accountil പൈസ വരുന്നതിനു വേണ്ടി പ്രാർത്ഥിക്കണം അച്ചാ. നാളെ കുറച്ചുപേർക്ക് പൈസ കൊടുക്കുവാൻ ഉണ്ട് . ഇന്നത്തെ എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിയ ദൈവo നാളെയും അതിശയകരമായി നടത്തും എന്ന് വിശ്വസിക്കുന്നു. എങ്കിലും അച്ചന്റെ പ്രാർത്ഥന കൂടി എനിക്കു വേണം.. ആമേൻ

  • @jenvinthomas8277
    @jenvinthomas8277 Рік тому

    Acha enniku vendy onnu parthikamo njgalude thadassgal ellam onnu maran🙏😥😥

  • @omanamohan7211
    @omanamohan7211 Рік тому +4

    കാത്തു പരിപാലിക്കുന്ന ദൈവത്തിനു നന്ദി... 🙏

  • @joh106
    @joh106 Рік тому +4

    കർത്താവെ, അങ്ങയുടെ ദാസനായ മാത്യു അച്ഛനെ ഓർത്തു നന്ദി 🙏🙏🙏ജിബി br ഇനിയും കർത്താവിനു സാക്ഷ്യം നൽകണം🙏

  • @jishatomcy9589
    @jishatomcy9589 4 місяці тому

    അച്ചൻ വഴി ഈശോയെ ഒത്തിരി അറിയാൻ പറ്റി 🙏🙏🙏നന്ദി ഈശോയെ ❤

  • @preemas1593
    @preemas1593 Рік тому

    Monte jeevithathil pravarthikkane vazhiyum vathilum thurakkane

  • @sandhyaprasannan4029
    @sandhyaprasannan4029 Рік тому

    Achante all prayers namukk ororutharkkum vendiullathanu

  • @SumiRaju-sx9nr
    @SumiRaju-sx9nr Рік тому +1

    ഈശോയെ

  • @annamathew7873
    @annamathew7873 Рік тому

    Daivam arudeyum pakshakaranala…..
    Avanaven jeevichirikumbol cheyunathu nalathanegilum theeeyathanegilum athinothavanam kittum…
    Daivam ariyunu satyam…
    God sees everything..
    Kashapettu undakiya pavangalude cash anu AMARIZ Pvt ltd il nee undakiyathu.crores…

  • @anniesheeja2095
    @anniesheeja2095 Рік тому

    എന്റെ ആനി ഷീജ സ്ഥലം കൊല്ലം എല്ലാം നഷ്ടപ്പെട്ട് ഇനി എന്ത് എന്നെ ചിന്തിക്കുകയാണ് എനിക്ക് വേണ്ടി ഒന്ന് പോർത്ഥിക്കണേ

  • @reethajackson6711
    @reethajackson6711 10 місяців тому

    Amen Eashoye nanni parayunnu Eashoye nanni Eashoye ente Eashoye nanni 🙏🙏❤️

  • @sheela2488
    @sheela2488 Рік тому

    Acha Entae magan dippression layirunnu 20 vayassumuthal 40 vayassay.Avanu samadhanam kit tan. Prarthikkunnu.Marriage failure ayi .Iny samadhanam undayal mathram mdiyayirunnu

  • @DileepSiva
    @DileepSiva Рік тому

    Enikuveandi pradhikanam njan orupadu pradhisandiyilanu kadannumpokunnath please ptadhna apeshikunnu amen

  • @rubygeorge5930
    @rubygeorge5930 Рік тому +1

    Ammaudda Veemalagrthayathethill Njagaladda Nashtttapattupoya Prathana geeveetham Snagabatham Faith Eshoya Theereechukeettuvan Neeyogam Devayakarunya Eshoya Samrpeeku

  • @MarykuttySamuel-z1z
    @MarykuttySamuel-z1z Рік тому +1

    Acha, pls pray for me to overcome my difficulties and get strength to my body. Due to so many tensions especially in mornings my legs are getting weak.

  • @noizyt6524
    @noizyt6524 Рік тому +1

    അച്ചാ.... എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @mlatha389
    @mlatha389 Рік тому

    യേശുവേ ഈ മകനെയും കുടുംബത്തെയും anugrahikkename🙏🏼🙏🏼🙏🏼

  • @OmanaThomas-k3h
    @OmanaThomas-k3h Рік тому

    Achha.ente.makente.madhyapanam.maran.prarthikkenam

  • @robincr2686
    @robincr2686 Рік тому

    Cheef Minister Umman Chandy Sir Sabath Acharikunnu pakshe sadharana kari joli ennu paranju sunday kurbana modakiyarnu eeni sunday kurbana modakathilla esho kshamikkane

  • @kpantonyantony
    @kpantonyantony Рік тому +3

    Heart touching testimony. Hallelujah

  • @jenvinthomas8277
    @jenvinthomas8277 Рік тому

    Acha enniku vendy onnu parthikamo enniku ottum vannmila enna kalyakuva 😢😢

  • @devasiapv6044
    @devasiapv6044 Рік тому

    താങ്കൾ ക്ക് വിദേശത്ത് ഉടനെ ജോലി ലഭിക്കു०

  • @jenvinthomas8277
    @jenvinthomas8277 Рік тому

    Acha enniku vendy onnu parthikamo enniku oru joli kittanayi🙏😥

  • @animol5079
    @animol5079 Рік тому +2

    ഹാലേലൂയ യേശുവേ നന്ദി 🙏

  • @pradeepmararikulammarariku5845

    എന്റെ പ്രിയ സ്നേഹിതൻ... ദൈവത്തിനു സ്തുതി

  • @jancyrajan6078
    @jancyrajan6078 Рік тому +1

    ഒരുപാട് സന്തോഷം, മറ്റു ളളവർക് ഒരുപാടു ഉണർവ് നൽകുന സാക്ഷ്യം

  • @merlinthomas7929
    @merlinthomas7929 Рік тому

    Nale ente jeevan undo ennariyilla athupole problem ane lifeil😢 innu nightil alfutham undakanam daivame

  • @bindu7374
    @bindu7374 Рік тому

    Acho njn fayankara sangadathil aane yenike oru joli kittan veandi prarthikane

  • @mk_1958
    @mk_1958 Рік тому +1

    Surely it is a miracle. by this miracle
    one think we can be sure about the
    tab- dolo is fake.

  • @rubygeorge5930
    @rubygeorge5930 Рік тому

    Ammaudda Veemalagrthayathethill Njagaladda 2 Veedum 20 Centsthalavum VeettupoguvanumOruputheyaveedum Kettuvanum Neeyogam Devayakarunya Eshoya Samrpeeku

  • @sheejac4916
    @sheejac4916 Рік тому

    Abhin. S 7th ക്ലാസ്സിൽ.. ക്ലാസിലെ കുട്ടികൾ വലിയ റാഗ് ചെയ്യുന്നു നല്ല അടി കിട്ടും.. മനസിന് സങ്കടം ഇന്ന് സ്കൂളിൽ പോയി സങ്കടം ങ്ങൾ എല്ലാം മാറ്റണമേ 🙏🙏🙏🙏അവനെ എല്ലാരും സ്നേഹിക്കണം

  • @sajimonantony1096
    @sajimonantony1096 Рік тому +3

    Please pray for my financial problems. ❤❤❤

  • @sajithomas5079
    @sajithomas5079 Рік тому +1

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @ammu880
    @ammu880 Рік тому

    എനിക്കും ഈശോ കൂടുതൽ അറിവാൻ അച്ചനിലൂടെ സാധിച്ചു.

  • @josephakkara4084
    @josephakkara4084 Рік тому +2

    🛐🛐🛐 ആമ്മേൻ...🙏🙏🙏

  • @kripayudeuravidam2370
    @kripayudeuravidam2370 Рік тому

    Jiby brother daivam anugrahikkatte. Number onnu tharumo🙏

  • @sajimathew7798
    @sajimathew7798 Рік тому +3

    Heart touching.....God how great you are. .....DAIVAME.....

  • @rubygeorge5930
    @rubygeorge5930 Рік тому

    Ammaudda Veemalagrthayathethill Barthaveenum Makalkum Manasatheevadee Neeyogam Devayakarunya Eshoya Samrpeeku

  • @wordofgod8722
    @wordofgod8722 Рік тому

    Esoye ente jeevithathil edapedaname

  • @mercygeorge8797
    @mercygeorge8797 Рік тому

    Eshoye Anugrhikkannamme

  • @deepukarthivlog4593
    @deepukarthivlog4593 Рік тому

    എനിക്ക് അച്ഛന്റെ നമ്പർ ആരെങ്കിലും തരുമോ 🙏🏻🙏🏻🙏🏻🙏🏻

  • @akhilp1381
    @akhilp1381 Рік тому

    എൻ്റെ മോന് കോട്ടയത്ത് നഴ്സിംഗ് സ്കൂൾ അഡ്മിഷൻ കിട്ടണം

  • @alphonsebaby4876
    @alphonsebaby4876 Рік тому +3

    Praise the lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padmakumardr8380
    @padmakumardr8380 Рік тому +1

    എന്റെ കുടുംബത്തിൽ ദൈവന്റെ കൃപ വരുന്നതിന് പ്രാർത്ഥിക്കണം

  • @Teslinmary582
    @Teslinmary582 Рік тому

    Parishudhalmave 🙏🙏🙏🕯️🕯️🥺😭, parishudhalmave eniku ee fr.mathew vellamanil inte number onnu kitti yirunnenkil😭

  • @mollychacko6119
    @mollychacko6119 Рік тому

    ഈ സാക്ഷ്യത്തിന് ദൈവമേ നന്ദ1

  • @jessyjohn2727
    @jessyjohn2727 Рік тому

    എനിക്ക് അറിയാം മാത്യു അച്ചനെ അച്ഛന്റെ വാക്കുകൾ കൊണ്ട് ജീവിതം വേറൊരു ദിശ യിലേക്ക് മാറിയ ഇന്നും അച്ഛന്റെപ്രസംഗം ദിവസവും ഫോണിൽ കൂടി കേൾക്കുന്ന ഒരു പാവം വീട്ടമ്മ ഞാൻ ജെസ്സിജോൺ കുവൈറ്റിൽ നിന്നും 🙏🙏🙏🙏അച്ഛനെയും അച്ഛന്റെ പ്രവർത്തനങ്ങളെയും ഈശോ സംമൃദ്ധമായി അനുഗ്രഹിക്കട്ടെ ഒപ്പംഈശോയെ വിശ്വസിക്കുന്ന നമ്മളെഓരോരുത്തരെയും 🙏🙏🙏🙏🙏

  • @geethamenon6317
    @geethamenon6317 Рік тому +5

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

  • @elsammajohn5879
    @elsammajohn5879 Рік тому +3

    Praise the Lord ✋✋✋✋✋🙏🙏🙏🌹🙏🌹 🌹🌹🙏🙏

  • @mlatha389
    @mlatha389 Рік тому

    യേശുവേ സ്വസ്ത്രം യേശുവേ നന്ദി

  • @lialaanto7099
    @lialaanto7099 Рік тому

    Achan.entemakallude.husbantinuveddi.onnuprthikumo.mone.jobnte.kariyathinuveddiya

  • @renisaju2936
    @renisaju2936 Рік тому +4

    Fr please pray for my family 🙏 especially for my children Sany and Saby for their blessed future 🙏🙏 praise the lord hallelujah from Bihar ❤️

  • @mlatha389
    @mlatha389 Рік тому

    യേശു അനുഗ്രഹിക്കട്ടെ