ചില തടസ്സങ്ങളെ ദൈവം നിനക്ക് വേണ്ടി മുറിച്ച് മാറ്റും|FR.MATHEW VAYALAMANNIL

Поділитися
Вставка
  • Опубліковано 29 вер 2024
  • ‪@SEHIONTV1‬
    #sehiontv
    #frmathewvayalamannil
    #frmathewvayalamannilcst
    #frmathewvayalamannillatest
    #frmathewvayalamannillive
    ചില തടസ്സങ്ങളെ ദൈവം നിനക്ക് വേണ്ടി മുറിച്ച് മാറ്റും|FR.MATHEW VAYALAMANNIL
    SEHION TV ALL MESSAGES LINKS
    • SEHION TV
    SEHION TV AUDIO BIBLE LINKS
    • SEHION TV AUDIO BIBLE
    SEHION TV SHORTS VEDIOS LINKS
    • SEHION TV SHORTS VEDIOS
    FR.MATHEW VAYALAMANNIL VEDIOS LINKS
    • HEART TOCHING MALAYALA...
    • ദൈവത്തിന് നിനെക്കുറിച്...
    • ദൈവം ഇന്ന് നിങ്ങളോട് സ...
    • HEART TOCHING MALAYALA...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • പ്രാർത്ഥനയുടെ ശക്തമായ ...
    • പ്രാർത്ഥിച്ചാൽ കിട്ടാത...
    • ദൈവത്തിൽ ആശ്രയിക്കുക.....
    • ഒരു അനുഗ്രഹമാകാൻ നിങ്ങ...
    FR.DOMINIC VALANMANAL VEDIOS LINK
    • എന്തുകൊണ്ടാണ് സഹനം നമു...
    • ചില സഹനങ്ങൾ നമ്മുക്ക് ...
    • ദൈവം നമുക്ക് തരുന്ന വല...
    • ദൈവം നമുക്ക് തരുന്ന വല...
    • ഇത് കേട്ടാൽ വലിയ അത്ഭു...
    • നിന്റെ കുറവിനെ ദൈവം ഇന...
    • മറ്റുള്ളവരുടെ കുറവിനെ ...
    • നിന്റെ പ്രാർത്ഥനക്ക് ഉ...
    • നിങ്ങളുടെ ഈ ഒരു ഒറ്റ പ...
    • അമ്മയുടെ പ്രാർത്ഥനക്ക്...
    • നീ പോലും കാണാത്ത അനുഗ്...
    • ഈശോയുടെ വരവിന് മുമ്പുള...
    FR.XAVIER KHAN VATTAYIL VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    • സഹനങ്ങളെ ഏറ്റെടുത്ത പ്...
    FR.JISON PAUL VENGASSERY
    • എല്ലാം നേടിക്കഴിഞ്ഞെങ്...
    FR. SIJO THAYYALAKKAL
    • പാപത്തെ ഏറ്റുപറഞ്ഞു അന...
    MERLIN T MATHEW VEDIOS:-
    • കുറവുകളെ ദൈവം അനുഗ്രഹമ...
    FR.JACOB MANJALY VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    FR.BOBY JOSE KATTIKAD
    • ചില വാക്കുകൾക്ക് വലിയ ...
    • ഈ കാര്യം നിങ്ങൾ ദൈവത്ത...
    • മടുത്ത് പോകാതെ നമുക്ക്...
    • ജീവിതം ഒരു കണക്ക് പുസ്...
    SR. ANN MARIYA VEDIOS :-
    • ദൈവ കരം ഇറങ്ങിവരുന്ന അ...
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New UA-camrs :-
    / @sehiontv1
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/c...
    SEHION TV FACEBOOK LINK
    www.facebook.c...

КОМЕНТАРІ • 315

  • @nishilkumar4030
    @nishilkumar4030 18 годин тому +43

    യേശുവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം നീക്കി കളയണം എൻറെ ജോലി പരമായ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ടു പോകുവാൻ എന്നെ അനുഗ്രഹിക്കേണമേ

  • @LEO-ze6sl
    @LEO-ze6sl 16 годин тому +21

    വചനം കേൾക്കാനും പ്രാർത്ഥിക്കാനും എൻ്റെ വീട്ടിലുള്ളവർക്ക് താല്പര്യം ഉണ്ടാകണമേ
    പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ

  • @tomijoseph8064
    @tomijoseph8064 15 годин тому +19

    എന്റെ ഈശോയെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച പ്രാർത്ഥന കേട്ട് ഞങ്ങളെ ഈ ഒക്ടോബർ മാസത്തിൽ അനുഗ്രഗിച്ചതിനു നന്ദി 🌹🙏✝️

  • @tharapd3129
    @tharapd3129 16 годин тому +14

    യേശുവേ എല്ലാ തടസങ്ങളും മാറ്റി വഴിയും വാതിലും തുറക്കണമേ

  • @dasansasi8142
    @dasansasi8142 17 годин тому +15

    കർത്താവെ ഞാൻ പാപി ആണ് എന്നോട് കരുണ തോന്നണമേ 🙏🙏🙏

  • @sheejapanicker4553
    @sheejapanicker4553 9 годин тому +8

    നിയോഗപ്രാർത്ഥനയിൽ അത്ഭുതം പ്രവർത്തിച്ചതിനായി നന്ദി സ്തോത്രം 🙏🙏🙏

  • @lincyalias2827
    @lincyalias2827 10 годин тому +8

    ഈശോയെ എന്റെ മകൻ ഒരു പാട് മാറി അവൻ നല്ല കുട്ടി ആയി മാതാപിതാക്കൾ ക് ഒരു അനുഗ്രഹമായി തിരണമേ

  • @sudhat8214
    @sudhat8214 18 годин тому +9

    യേശുവേ എന്റെ സാമ്പത്തിക തടസം മാറ്റി അനുഗ്രഹിക്കണേ

  • @jipsonjames6362
    @jipsonjames6362 6 годин тому +5

    എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏 😭😭😭😭😭😭

  • @BetsyElizabethElizabeth
    @BetsyElizabethElizabeth 17 годин тому +8

    യേശുവേ എന്റെ പ്രയാസങ്ങളെ ഞാൻ വെക്കുന്നു എന്നോട് കരുണ തോന്നണമേ

  • @PhilominaAiby
    @PhilominaAiby 18 годин тому +6

    യോശുവേ എന്റെകുടുബത്തിലെ എല്ലാം തടസങ്ങൾ മാറ്റിതരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഞങ്ങ, ളെ അനുഗ്രീക്കണമേ ആ മോർ🙏🙏🙏🙏🙏.🌹🌹🌹🌹🌹

  • @MollyPaul-ml8dn
    @MollyPaul-ml8dn 10 годин тому +6

    എന്റെ Eessoya Njangalke കുടുമ്പ സമാധാനം Tharanama

  • @MiniThomas-qe5lo
    @MiniThomas-qe5lo 7 годин тому +5

    നിയോഗവും പ്രാർത്ഥനയിൽ സമർപ്പിക്കുന്ന നിയോഗങ്ങൾ അതിന്റെ എല്ലാ തടസങ്ങളും ബന്ധനകളും മാറ്റി സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ

  • @Rachelmathew-vc6it
    @Rachelmathew-vc6it 16 годин тому +9

    ഈശോയെ എന്റെ മകന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളും മറ്റേണമേ..ജോലി..വിവാഹം..ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട്,കടബാധ്യത ഈശോയെ ഞങ്ങളോട് കൃപ തോന്നേണമേ.

  • @LEO-pv7lh
    @LEO-pv7lh 17 годин тому +10

    ഈശോയെ എന്റെ മകന്റെ ഫോൺ ഉപയോഗം മാറ്റി തരണേ മകനെ പഠിക്കാൻ മനസ്സ് കൊടുക്കണമേ 🙏

  • @tharapd3129
    @tharapd3129 16 годин тому +5

    ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @chikkoozzchikku5547
    @chikkoozzchikku5547 18 годин тому +6

    കർത്താവെ അപ്പാ പാപിയായ എന്റെ മേൽ കരുണ ഉണ്ടാവണമേ 🙏❤️എന്റെ മുൻപിൽ അടഞ്ഞു കിടക്കുന്ന വാതിലുകൾ തുറന്നു തന്ന് എന്റെ മേൽ കരുണ കാണിക്കണമേ അപ്പാ 🙏❤️എന്റെ ഇന്നത്തെ ഈ സങ്കടം നാളെ എനിക്ക് സന്തോഷം ആക്കി തന്നു തുറക്കണമേ അപ്പാ 🙏❤️ഇനി എനിക്ക് സഹിക്കാൻ പറ്റുന്നില്ല 🙏❤️സഹനത്തിന്റെയും സങ്കടത്തിന്റെയും extrem ആണ് അപ്പാ ഇപ്പോൾ ഞാൻ pokunna situation എനിക്ക് സന്തോഷം tharunna ഒരു news ആക്കി നാളെ തന്നു അനുഗ്രഹിക്കണമേ 🙏❤️അവനെയും ഫാമിലിയെയും അനുഗ്രഹിക്കേണമേ അപ്പാ 🙏❤️ഇനി സഹിക്കാൻ പറ്റുന്നില്ല 🙏❤️എനിക്ക് വേണം അപ്പാ ആ വിക്തിയെ 🙏❤️ആമേൻ 🙏❤️

  • @tomijoseph8064
    @tomijoseph8064 16 годин тому +6

    എന്റെ ഈശോയെ ഒക്ടോബർ മാസം 1 തിയതി മുതൽ 31 ആം തീയതി വരെ പരിശുദ്ധ താൽ മാവിനാൽ ഞങ്ങൾ പരിശുദ്ധി യോട് ആരാധന യിൽ പങ്കെടുക്കാൻ നിന്റെ കൃപ തന്ന് ഞങ്ങൾക്ക് എന്റെ മകളുടെ വിവാഹ ത്തിനുള്ള വഴി നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്നു തന്ന് 🌹🙏✝️ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി 🌹🙏✝️

  • @jijinatj
    @jijinatj 16 годин тому +6

    പരീക്ഷ നന്നായി എഴുതുവാൻ സാധിക്കണമെ🙏🙏

  • @minibabu5714
    @minibabu5714 16 годин тому +6

    ഈശോയെ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ🙏🙏🙏🌹

  • @leenapeter3629
    @leenapeter3629 6 годин тому +4

    ഇത്രയും വിശദമായി വചനപ്രഘോഷണം...നമിക്കുന്നു.. യേശുവേ നന്ദി സ്തുതി ആരാധന

  • @tomijoseph8064
    @tomijoseph8064 16 годин тому +5

    എന്റെ ഈശോയെ ഈ ഒക്ടോബർ മാസത്തിൽ ഞങ്ങളെ ഈ അവസ്ഥ യിൽ നിന്ന് കര കയറ്റിയതിനു നന്ദി 🌹🙏✝️

  • @bixon-5737
    @bixon-5737 15 годин тому +4

    യേശുവേ ഒരു വീട് പണിയുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന kelkkaname

  • @bijijacob3729
    @bijijacob3729 10 годин тому +4

    എന്റെ മകൾക്ക് വിദേശത്ത് ഒരു ഫാർമസിസ്റ്റ് ആയി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @EathaAnju-nt3ki
    @EathaAnju-nt3ki 10 годин тому +4

    ക കർത്ത വേ ഞങ്ങളുടെ കട ബധ്യതകളെ മാറ്റി അനുഗ്രഹിക്കണമേ ഞങ്ങളെടു കരുണ കട്ടണ മേ ആമേൻ

  • @eksuresh6302
    @eksuresh6302 6 годин тому +3

    എൻ്റെ കുടുബത്തെ പോറ്റുന്ന ബിസിസിനെ സംരക്ഷിക്കണമേ. എൻ്റെ ജോലിക്കെതിരെയുള്ള ഉദ്യോഗസ്ഥ നടപടിയിൽ നിന്നും രക്ഷിക്കണമേ ആമേൻ.

  • @shibieg5545
    @shibieg5545 15 годин тому +6

    എൻറെ കടബാധ്യത മാറ്റിത്തരണഠ ഒക്ടോബർ 9 ആകുമ്പോഴേക്കും

  • @tomijoseph8064
    @tomijoseph8064 16 годин тому +6

    എന്റെ ഈശോയെ എന്റെ മക്കൾ എവിടെ പോയാലും നി അവരുടെ കൈ പിടിച്ചു നടക്കണമേ 🌹🙏✝️

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 8 годин тому +2

    എന്റെ ഈശോയെ... അനുഗ്രഹിക്കണേ... വചനം കേൾക്കാനും പ്രാർത്ഥിക്കാനും.. അനുഗ്രഹിക്കണേ. ആമേൻ.

  • @tomijoseph8064
    @tomijoseph8064 15 годин тому +3

    എന്റെ ഈശോയെ ഈ ഒക്ടോബർ മാസത്തിൽ എന്റെ മക്കളുടെ വിശ്വാസം വാർഡിപ്പിച്ചതിനും 🌹🙏✝️നിരാശ 🌹🙏✝️ദേഷ്യം 🌹✝️✝️വിഷമം 🌹🙏ഉൽകണ്ട 🌹🙏✝️എളിമ ഇല്ലാത്ത അവസ്ഥ 🌹🙏✝️എല്ലാം നി മാറ്റി കൊടുത്തതിനു നന്ദി 🌹🙏✝️

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk 17 годин тому +10

    ഈശോയെ എന്റെയും മക്കളുടെയും ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും അങ്ങ് തുടച്ചു നീക്കണമേ

  • @shynisinil5162
    @shynisinil5162 17 годин тому +2

    ആമേൻ 🙏🏻ആമേൻ 🙏🏻എന്റെ യേശുവേ അപ്പാ നന്ദി നന്ദി 🙏🏻🙏🏻എന്റെ മോന്റെ കൂടെ ഉണ്ടാകണേ കാത്തുകൊള്ളണമേ അപ്പാ ആമേൻ 🙏🏻🙏🏻🙏🏻

  • @vijayakumaris5022
    @vijayakumaris5022 10 годин тому +3

    Yesuappacha, njangalude kudumbathe anugrahikkaname, ente molude kayyil anugraham vachu kodukkaname, amen.

  • @v.krajani3056
    @v.krajani3056 9 годин тому +2

    യീശോയെ എന്റെ ലോൺ വേഗം പാസ്സാക്കി തരാൻ ബാങ്ക് മാനേജർക്ക് മനസ്സ് തോന്നണേ... എത്രയും വേഗം എനിക്ക് സംരംഭം തുടങ്ങാൻ അനുഗ്രഹിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് ഒരു വഴിയും വാതിലും തുറന്ന് തരണേ... 🙏🏻🙏🏻🙏🏻🙏🏻

  • @ambujamsukumaran3225
    @ambujamsukumaran3225 16 годин тому +3

    ഈശോയെ കേസ് തീർത്തു എന്റെ അനീഷ് ന് ഒരു നല്ല പുതിയ കുടുംബ ജീവിതം നൽകണം. കൂടെ ഉണ്ടാകണം
    .

  • @daisygeorge5704
    @daisygeorge5704 5 годин тому +2

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഉത്തരം തരണേ ആമേൻ ഈശോയെ നന്ദി

  • @minieldho9862
    @minieldho9862 5 годин тому +2

    യ്യേശുവേ എന്റെ വീട്ടിൽ തുടർച്ചയായി വരുന്ന anarthnghal മറ്റേണമേ

  • @MiniThomas-qe5lo
    @MiniThomas-qe5lo 7 годин тому +2

    യേശുവേ കുടുംബത്തിൽ എല്ലാ പ്രശ്നം മാറ്റി നീ karuayakki mattane നീ edaledane🙏🏾

  • @_de_ath_bo_y_
    @_de_ath_bo_y_ 7 годин тому +2

    ഈശോയെ എൻ്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും തരണെ എൻ്റെ ജീവിത പങ്കാളിക്ക് എൻ്റെ മക്കളെ എന്ന സ്‌നേഹക്കാൻ ഉള്ള കൃപ കെടുക്കണമെ

  • @bijijacob3729
    @bijijacob3729 10 годин тому +4

    ജോലിസംബന്ധമായ എല്ലാ തടസ്സങ്ങളും മാറി ഒരു വഴിയും വാതിൽ തുറക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @jewelmathew9230
    @jewelmathew9230 7 годин тому +2

    ഈ സാഹചര്യം തന്നെയാണ് എൻ്റെയും എനിക്കും എൻ്റെ കുടുംബത്തിനും ഇതുപോലോരു മാറ്റം ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണേ🙏

  • @linijaimon4386
    @linijaimon4386 7 годин тому +2

    കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ പ്രാർഥിക്കാൻ കൃപ കൊടുക്കണമേ പരിശുദ്ധാത്മാവിനാൽ വഴി നടത്തണമേ ഞങ്ങളെ വിശുദ്ധിയിൽ ജീവിക്കാൻ കൃപ തരണമേ ആമേൻ🙏🙏🙏

  • @JessyShaji-p2f
    @JessyShaji-p2f 9 годин тому +2

    നാളെ മുതൽ നടക്കാനിരിക്കുന്ന നിയോ ഹ പ്രാർത്ഥനയിൽ ഞ ളെയും അനുഗ്രഹിക്കണമേ യേശു അപ്പ പാവിയാണ അപപ ഊശോ മറിയം യാ സേപ്പേ കനിയണമേ🌷🌷🌷🌷🌷🌷🌷🌷: 6:51

  • @AshaThampan-df9oe
    @AshaThampan-df9oe 12 годин тому +2

    ഈശോയെ മകളുടെ കുടുംബ ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും അങ്ങ് തുടച്ചുനീക്കണമേ

  • @tomijoseph8064
    @tomijoseph8064 16 годин тому +3

    എന്റെ ഈശോയെ നാളെ സന്തോഷം ഉള്ള ഒരു ഫോൺ വരുത്തിയതിനു നന്ദി 🌹🙏✝️

  • @tessyskariah2058
    @tessyskariah2058 10 годин тому +2

    'എൻ്റെ ഈശോയെ ഈ വജനം േകൾക്കുന്ന എല്ലാവങ്രെയും അനുഗഹിക്കുന്ണമെ എൻ്റെ പ്രാർത്ഥനക കേൾക്കണക - മെഹല്ലലും 'നന്ദി'സ്തോത്രം ആമേൻ

  • @abrahammathew1801
    @abrahammathew1801 9 годин тому +2

    Amen Amen Amen 🙏🙏🙏❤️.
    This message is for me.
    എൻ്റെ ഹ്രീഡയത് അറിയുന്ന ദൈവം. എൻ്റ് പ്രാർത്ഥന കേൾക്കുന്ന ദൈവം എന്നെ അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു. ആമേൻ.

  • @SabuMd-rs8ry
    @SabuMd-rs8ry 10 годин тому +2

    എന്റെ മകൻ ജോലിയിൽ പ്രവേശിക്കുന്നു prarthikkane

  • @alphonsasunny3677
    @alphonsasunny3677 7 годин тому +2

    എന്റെ വിഷമങ്ങളെ ഞാൻ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു, എന്നോട് കരുണ തോന്നണേ 🥰ഹല്ലേലുയ ആമേൻ

  • @AshianSidd
    @AshianSidd 17 годин тому +2

    എന്റെ മകൻ റോഷന്റെ phd പാസ്സാകുവാനും 31 വയസായി വിവാഹത്തിന് തടസമായി നിൽക്കുന്ന ശരീരത്തിന്റെprathikulam മറുവനായി പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @LucyPaul-un5wp
    @LucyPaul-un5wp 14 годин тому +2

    എന്റെ ഈശോയെ തെറ്റായ ബന്ധത്തിലൂടെ പോയ്കൊണ്ടിരിക്കുന്ന എല്ലാമക്കളെയും അതിൽ നിന്ന് എത്രയും പെട്ടെന്ന് പിന്മാറുവാനുള്ള കൃപ പരിശുദ്ധാത്മാവിനാൽ നിറച്ചു നൽകണമെന്ന് അപേക്ഷിക്കുന്നു. കരുണയായിരിക്കേണമേ 🙏🙏

  • @sheejapanicker4553
    @sheejapanicker4553 9 годин тому +2

    യേശുവേ നാളെ മുതൽ നടക്കുന്ന നിയോഗപ്രാർത്ഥനയിൽ 🙏എനിക്ക് 31 ദിവസവും പങ്കെടുക്കാൻ അനുഗ്രഹം തരണേ, എന്റെ നിയോഗത്തിൽ അത്ഭുതം പ്രവർത്തിക്കണെ. ഞങ്ങളുടെ ഭവനത്തെ പരിശുദ്ധൽമാവിൽ നിറയ്ക്കണമേ

  • @ABHI-rv7hm
    @ABHI-rv7hm 7 годин тому +3

    ഈശോ ഞാൻ പാപി ആണ് എന്നോട് കരുണ തോന്നണമേ🙏🙏🙏🙏

  • @SushamaSivan
    @SushamaSivan 8 годин тому +2

    എന്റെ ഈശോയെ കടങ്ങൾ കാരണം മരിക്കാൻ തയാറായിനിൽക്കുന്ന എന്നെ സഹായിക്കാൻ ആരും ഇല്ല എന്റെ ദൈവത്തിനു അസാധ്യമായതു ഒന്നും ഇല്ലാലോ . അങ്ങനു എന്റെ ബലം . രെക്ഷ അഭയം ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നെ സഹായിക്കാൻ വേഗം വരണമെന്ന് യാചിക്കുന്നു നന്ദി നന്ദി സ്തുതി 🙏🙏🙏😭😭😭

  • @vijayakumaris5022
    @vijayakumaris5022 10 годин тому +3

    Yesuve, ente molude vishayathil oru alfudam cheyyaname, amen.

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 8 годин тому +2

    എന്റെ ഈശോയെ.. എനിക്കു ഒരു ജോലി തന്നു അനുഗ്രഹിക്കണേ. ആമേൻ 🙏🏻

  • @dasansasi8142
    @dasansasi8142 17 годин тому +2

    കർത്താവെ ഈശോയെ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണമേ എന്നോട് കരുണ തോന്നണമേ 🙏🙏🙏

  • @shanielizebeth
    @shanielizebeth 17 годин тому +2

    എന്റെ കുഞ്ഞിന് നാളെ കണക്ക് പരീക്ഷയാണ് അവനു നല്ലത് പോലെ പരീക്ഷ എഴുതുവാൻ ശ്രദ്ധിക്കണേ 🙏

  • @tomijoseph8064
    @tomijoseph8064 16 годин тому +2

    എന്റെ ഈശോയെ ഞങ്ങളുടെബിജോയ്ക്ക് നല്ല ജോലി കൊടുത്തതിൽ നന്ദി 🌹🙏✝️

  • @Jose-cv6ut
    @Jose-cv6ut 18 годин тому +5

    യേശുവേ എന്റെ അവസ്ഥ നിന്റെ കുരിശ്ശിൻ ചുവട്ടിൽ വെച്ച് പ്രാത്ഥിക്കുന്നു കാക്കണേ കൈ വിടല്ലേ നാഥാ

    • @babutj5525
      @babutj5525 18 годин тому

      ഈശോയെ എന്റെ അവസ്ഥ നിന്റെ കുരിശ്ശിൻ ചോട്ടിൽ വെച്ച് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണെ കൈ വിടല്ലേ നാഥാ

    • @sherlypaul-l2i
      @sherlypaul-l2i 9 годин тому

      Amen

  • @albinmathew1957
    @albinmathew1957 18 годин тому +5

    എനിക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണം രോഗത്താൽ വലയുകയാണ്
    കുടുംബത്തെ കലഹമാണ് പ്രാർത്ഥിക്കുക തരം വിൽപ്പന നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കുക സാമ്പത്തിക മേഖലയിൽ വളരെ ബുദ്ധിമുട്ടാണ്, 🙏🙏🙏

    • @scariakp9336
      @scariakp9336 16 годин тому

      യേശുവേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ ക

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 3 години тому

      🙏🙏🙏

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 3 години тому

      🙏🙏🙏

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 9 годин тому +1

    ഈ ടീവി പരസ്യം അസ്വാസ്ഥത ഉണ്ടാക്കുന്നു.. അധികാരികൾ ശ്രദ്ധിക്കുമല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @3Gdas
    @3Gdas 18 годин тому +3

    മനസിന്റെ സമാധാനം തിരിച്ചു തരണേ... ദൈവമേ...

  • @Lalithateacher111
    @Lalithateacher111 16 годин тому +2

    കർത്താവേ കടബാദ്യത്തിൽ നിന്നു വീടിവിക്കണമേ. ആമേൻ

  • @SandhyaPradeep-o5v
    @SandhyaPradeep-o5v 4 години тому +1

    അപ്പാഎന്റെ മാളു സൗദി അറേബ്യയിൽ പോകണത് ദൈവഹിതമാണെങ്കിൽ മാത്രം നടത്തി തരണമേ

  • @tomijoseph8064
    @tomijoseph8064 16 годин тому +3

    എന്റെ ഈശോയെ എന്റെ മനസ്സിൽ സന്തോഷം തന്നതിന് നന്ദി 🌹🙏✝️

  • @ashajoji509
    @ashajoji509 17 годин тому +1

    Entemontejobill.problemundakathe.kathu.kollaname.kada.bathyatha.matti.tharaname.family.life.happy.akkaname

  • @ShinyJ-yr6gv
    @ShinyJ-yr6gv 18 годин тому +6

    യേശുവേ എന്റെമകന്റെ ജോലിയുടെ തടസങ്ങൾ മാറ്റിത്തന്ന് അനുഗ്രഹിക്കണേ

  • @ABHI-rv7hm
    @ABHI-rv7hm 7 годин тому +1

    യേശു വേ എല്ലാ തടസങ്ങളും മാറ്റി വഴിയും വാതിലും തുറക്കണമേ🙏🙏

  • @graceammaphilip209
    @graceammaphilip209 17 годин тому +3

    Easuve Joyal 's visa objections mattename 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 16 годин тому +1

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 16 годин тому +1

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 16 годин тому +1

    എന്റെ ഈശോയെ എനിക്ക് ഒക്ടോബർ മാസത്തിൽ സാഷ്യം പറയാൻ നിന്റെ കൃപ തന്നതിന് നന്ദി 🌹🙏✝️

  • @nehamaria7429
    @nehamaria7429 18 годин тому +1

    ഈശോയെ എന്റെ മകന് ഈ ഒക്ടോബർ മാസം ഒരു അനുഗ്രഹിക്കട്ടെ 🙏🙏

  • @vinojvs7427
    @vinojvs7427 17 годин тому +1

    Karthave.Ante.Kadam.Vittan.Vazikani.Chu.Tharename.❤❤❤🙏🙏🙏

  • @vijayakumaris5022
    @vijayakumaris5022 10 годин тому +2

    Karthave enne thedi ente kudumbathe thedi varaname.

  • @merinmathew7143
    @merinmathew7143 6 годин тому +1

    Eshoye devame ente ticket ethraum vegm varan sathikaname eshoyee visa de validity kazhiyer ayii devame ente meal karuna thooname ameen

  • @tomijoseph8064
    @tomijoseph8064 16 годин тому +1

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🌹🙏✝️

  • @saumyajoy8135
    @saumyajoy8135 7 годин тому +1

    കർത്താവേ എന്റെ ഭവനത്തെ അനുഗ്രഹിക്കണേ 🙏🏻

  • @binujoseph1974
    @binujoseph1974 11 годин тому +3

    "Jesus I Trust in You".❤️🙏

  • @shanielizebeth
    @shanielizebeth 17 годин тому +1

    ഈശോയെ എന്റെ കുഞ്ഞിന്റെ പരീക്ഷയെ സമർപ്പിക്കുന്നു 🙏

  • @annamathukutti6460
    @annamathukutti6460 8 годин тому +2

    Yeshuve enne kaividalle ! 🙏🏼🙏🏼

  • @cigythomas2125
    @cigythomas2125 18 годин тому +1

    അച്ഛാ എന്റെ മകൾ സിമിയ്ക്ക് കാനഡയിൽ ജോലി നഷ്ടപ്പെട്ടു. അനുഗ്രഹമുള്ള ഒരു സ്ഥിരജോലിയും PR ഉം ലഭിക്കാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏

    • @tomijoseph8064
      @tomijoseph8064 9 годин тому

      @@cigythomas2125 ഇ ഒക്ടോബർ മാസത്തിൽ നല്ല ജോലി ഈശോ തരും 🌹🙏✝️✝️🙏

  • @shanielizebeth
    @shanielizebeth 17 годин тому +1

    എന്റെ കുഞ്ഞിനെ സഹായിക്കണേ ഈശോയെ 🙏

  • @jessyjoy-oz4fn
    @jessyjoy-oz4fn 2 години тому

    എന്റെ ദൈവമേ എനിക്ക് ഒരു പണംയം വീട് തന്നു എന്നെ അനുഗ്ഗ്രഹിക്കണേ എന്റെ അപ്പാ ✝️✝️✝️✝️✝️💕💕💕

  • @varghesekuttynu1551
    @varghesekuttynu1551 57 хвилин тому

    ഈശോയെ എന്റെ കർത്താവും ദൈവവും ആയവനെ അത്യുന്നതാ സർശക്ത എന്റെ അവസ്ഥയെ ഞാൻ സമർപ്പിക്കുന്നു 🙏ഞാൻ വരുത്തി വച്ചതും ഞാൻ അറിയാതെ വന്നതും ആയ ഈ അവസ്ഥയെ അവിടുന്ന് ഏറ്റു ഏറ്റു എടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @vijayakumaris5022
    @vijayakumaris5022 10 годин тому +1

    Karthave angu ente kottayum, angu ente sankethavum akunnu.

  • @maggiejoby5439
    @maggiejoby5439 2 години тому

    യേശുവേ എന്നെ അനുഗ്രഹിക്കണെ 🙏 ന്റെ കുടുംബം ത്തെയും ന്റെ നിയോഗങ്ങളിൽ തടസങ്ങൾ ഉണ്ടെഗിൽ അതെല്ലാം മാറ്റി തരണേ നല്ല ഒരു ലൈഫ് എനിക്കു തരണേ തടസങ്ങൾ എല്ലാം മാറ്റി തരണേ 🙏

  • @christurajanj9374
    @christurajanj9374 3 години тому

    യേശുവെ സുജിന്റെ ജീവിതത്തിൽ ഒരു രൂപാന്തരം നൽകി. രോഗസൗഖ്യം നൽകി ഒരു ഉപജീവനമാർഗ്ഗം നൽകി കുടുംമ്പമായ് സഭയോട്‌ ചേർന്ന് ഒരുമിച്ച് കൂട്ടായ്മകൾ ആചരിച്ച് വിശ്വാസത്തിൽ നിലനിൽക്കാൻ സഹായിക്കേണമെ

  • @v.krajani3056
    @v.krajani3056 9 годин тому

    യീശോയെ എന്റെ ലോൺ വേഗം പാസ്സാക്കി തരാൻ ബാങ്ക് മാനേജർക്ക് മനസ്സ് തോന്നണേ... എത്രയും വേഗം എനിക്ക് സംരംഭം തുടങ്ങാൻ അനുഗ്രഹിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് ഒരു വഴിയും വാതിലും തുറന്ന് തരണേ... 🙏🏻🙏🏻🙏🏻🙏🏻

  • @GeethaNandhan-xp5du
    @GeethaNandhan-xp5du 6 годин тому

    என் புருஷனுக்கு வெளிநாட்டில் Forman வேலை கிடைக்க வேண்டும் என்று ஜெபியுங்கள். ஒரு வீடு கட்ட ஜெபியுங்கள்.ஆமென்

  • @elzarenny7631
    @elzarenny7631 2 години тому

    യേശുവേ എന്നെ അനുഗ്രഹിക്കേണമേ. കൃപകൾ തരണേ. എന്റെ പേടി ആദി ടെന്ഷന് എല്ലാം മാറ്റി തരണേ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ പേടി തോന്നരുത് എന്റെ കൂടെ ഇരിക്കേണം. ദൈവമേ എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും നടക്കേണമേ. Sonunu അനു യോഗ്യമായ താമസസ്ഥലത്ത് താമസിക്കുവാൻ അനുഗ്രഹിക്കേണമേ. Neenute pps card കിട്ടാൻ വേണ്ടി യും ഫാദർ പ്രാർത്ഥിക്കണം. ആമേൻ ദൈവമേ സ്തോത്രം.നന്ദി അപ്പാ..തന്ന കൃപൾക്കെല്ലാം...നന്ദി പറയുന്നു....

  • @saleenas3292
    @saleenas3292 14 годин тому

    Eshoye.kavalayi.ente..makaludeum.enteum.kirpayal.nirakename.alla.thadasam.masinte.vishamagal.eshoude.kaaragalil.samarpikunnu🙏🌹🙏🙏

  • @christurajanj9374
    @christurajanj9374 3 години тому

    യേശുവെ ശ്രീക്കുട്ടി എഴതിയ, എഴുതുന്ന പരീക്ഷയിൽ നല്ല വിജയം നൽകി ഒരു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണ

  • @SandhyaPradeep-o5v
    @SandhyaPradeep-o5v 4 години тому

    അപ്പാഎന്റെ മാളു സൗദി അറേബ്യയിൽ പോകണത് ദൈവഹിതമാണെങ്കിൽ മാത്രം നടത്തി തരണമേ

  • @SindhuSuresh-b2j
    @SindhuSuresh-b2j 7 годин тому

    O.father
    Enthoru.vachanama.e.kelkkunnathueghum.kattittilla.father.oru.diva.puthran.thanna.sure.amen

  • @brigitlukose2235
    @brigitlukose2235 4 години тому

    എന്റെ യേശുവേ 🙏🙏എന്റെ കടഭാരങ്ങൾ എല്ലാം നീക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണെ. 🙏😢അപ്പാ ഒരു വാടക വീട് എടുക്കാൻ adwance പൈസ കൊടുക്കാൻ ഇല്ല അതിനും ഒരു വഴി തുറന്നു കാണിച്ചു തരണേ 🙏🙏😢

  • @altin---nishad
    @altin---nishad 8 годин тому

    എന്റെ മക്കളെയും ഈശോയ്ക്ക് സർപ്പിക്കുന്നു
    പ്രേത്യേക മായി ഒത്തിരി വിഷമിക്കുന്ന മൂത്ത മകനെ ഈശോയ്ക്ക് സർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @thampikarikulathilalias8863
    @thampikarikulathilalias8863 2 години тому

    ഈശോയേ നന്ദി സ്തുതി ഈ നിയോഗ പ്രാർത്ഥനയിൽ Mob:ലൂടെയെങ്കിലും പങ്കെടുക്കാൻ തന്ന കൃപയോർത് 'ഹാലേലൂയ്യാ.

  • @elsammatomson
    @elsammatomson 2 години тому

    യേശുവേ കടന്നു വരണമേ. മക്കളെ കടാക്ഷിച്ച് അനുഗ്രഹിച്ച് ഉയർത്തണമെ .