പൈശാചിക ബന്ധനങ്ങളിൽനിന്ന് ജീവിതം വിടുവിക്കപ്പെടാൻ ഇത് കേൾക്കുക !Fr.Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 19 лип 2023
  • ‪@frmathewvayalamannil‬
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

КОМЕНТАРІ • 500

  • @sajigeorge2317
    @sajigeorge2317 11 місяців тому +27

    ഈശോയെ ഞങ്ങളെ അലട്ടുന്ന ശാപ ദോഷങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ

  • @RJo-bn4tb
    @RJo-bn4tb 11 місяців тому +32

    ഈശോയെപൈശാചികമ്പന്ധനങ്ങളിൽ നിന്ന്‌ എന്നേയും കുടുംബത്തയും കാത്തു കൊള്ളണമേ🙏🙏🙏🙏

    • @susammamathai1108
      @susammamathai1108 11 місяців тому

      ❤😊❤😊❤😊❤😊😊😊😊❤❤❤❤😊❤😊❤😊❤😅❤

  • @ashwins10.c99
    @ashwins10.c99 11 місяців тому +13

    കർത്താവായ ദൈവമെ എന്റ മക്കളെ പഠന മേഖലയിൽ ഉയർച്ച ഉണ്ടാകണമേ🙏🙏🙏

  • @rajanantony9333
    @rajanantony9333 11 місяців тому +6

    ഈശോയേ ഞാൻ മണിപ്പൂർ ജനതയെ സമർപ്പിക്കുന്നു കനിയേണമേ കർത്താവെ ..മണിപ്പൂരിലെ ജനങ്ങൾക്ക് എല്ലാ പരാജയവും തകർച്ചയിൽ നിന്നും പ്രയാസങ്ങളും കഷ്ട്ടംങളും സകലതും നിക്കിഅനുഗ്രഹിക്കണേ എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു എല്ലാ കുടുംബത്തയും കാത്തു കൊള്ളണമേ ഈശോയേ

  • @abnagipson8466
    @abnagipson8466 10 місяців тому +10

    ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏 എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏ആമേൻ

  • @tejisunny2756
    @tejisunny2756 11 місяців тому +15

    ഈശോയെ എന്റെമകളെ സമർപ്പിക്കുന്നു. അവളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണേ 🙏🙏🙏

  • @thomaskjohn3520
    @thomaskjohn3520 11 місяців тому +18

    യേശുവേ മുറിക്കപ്പെട്ട വൃഷം വീണ്ടും തളിർക്കുന്നതുപോലെ ഈ വചനം കേൾക്കുന്ന ഞങ്ങൾ ഓരോരുത്തരുടെയും മുറിവേറ്റത്തും തകർന്നതുമായ ജീവിതങ്ങളെ അങ്ങയുടെ ദിവ്യ വചനം കൊണ്ട് വീണ്ടും തളിർപ്പിക്കേണമേ ഞങ്ങളെ എല്ലാവരെയും ശക്തിപ്പെടുത്തേണമേ.. അനുഗ്രഹിക്കണമേ 🙏🙏ആമേൻ.

    • @thomaskjohn3520
      @thomaskjohn3520 11 місяців тому

      ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിന്റെ അകത്തു... ഉള്ളിന്റെയുള്ളിൽ.. ദൈവം ഉണ്ടെന്ന ഉത്തമ ബോധ്യത്തോട് അങ്ങയെറ്റം വിശ്വാസത്തോടെ വിശുദ്ധിയോട് കൂടി ജീവിക്കുവാൻ ഞങ്ങളെ ദൈവമേ..അങ്ങേ പരിശുദ്ധൽമാവുകൊണ്ട് അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏

  • @elsybabu489
    @elsybabu489 10 місяців тому +16

    ഈ വചനം പ്രസംഗിക്കുന്ന അച്ചനെ ധാരളമായി അനുഗ്രഹിക്കണമെ ആമേൻ ആമേൻ

  • @nijilyphilip7915
    @nijilyphilip7915 11 місяців тому +1

    കർത്താവെ അവിടുത്തെ വചനത്തിൽ അടിയുറച്ചു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു തമ്പുരാൻ തൊടും എന്ന പ്രത്യാശയിൽ തകർന്ന ജീവിതം അവിടുന്ന് ഉയർത്തും എന്ന ഉറപ്പിൽ ജീവിക്കുന്നു പിതാവേ തിരുരക്ത സംരക്ഷണം നൽകി anugrahikkane, പരിശുദ്ധ ആത്മ സംരക്ഷണം നൽകേണ എന്റെ അപ്പൻ തമ്പുരാനും 'അമ്മ മാതാവും ആണെന്ന് ഉറപ്പായും ഷേർലി എന്ന മകൾ വിശ്വസിക്കുന്നു ആമേൻ

  • @trinithomas327
    @trinithomas327 11 місяців тому +2

    ഈശോയേ പെെശാചിക ബന്ധനങ്ങളിൽ നിന്നു എന്നേയും കുടുംബത്തെയും കാത്തുകൊള്ളണമേ.

    • @ancyjose6460
      @ancyjose6460 6 днів тому

      🙏🙏🙏🙏🙏🙏🙏🙏

  • @maryjoseph9892
    @maryjoseph9892 6 місяців тому

    ഈശോയെ ഞങളുടെ ഭവനത്തിലെ എല്ലാ ബധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. 🙏🙏🙏

  • @rajirn6928
    @rajirn6928 10 місяців тому +11

    എന്നെ അറിയുന്ന ദൈവമേ .... ഇളം ചെടി പോലെ എന്നെ വളർത്തണമേ... ക്യപ ചൊരിയണമേ.... പ്രാർഥന കേൾക്കണമേ... അമ്മ മറന്നാലും മറക്കാത്ത ദൈവമേ... ക്യ പചൊരിയണമേ ... എളിമയോടെ ദൈവ സാന്നിധ്യത്തിൽ വളരാനുള്ള ക്യ പചൊരിയണമേ ...എന്റെ അകത്ത് ദൈവസാന്നിധ്യം തന്ന് അനുഗ്രഹിക്കണമേ ......🙏

  • @jayachandrankokkattil8333
    @jayachandrankokkattil8333 11 місяців тому +1

    ഈശോയെ അനുയോജ്യമായ നല്ലൊരു ജോലി സ്ഥിരമായി നാട്ടിൽ തന്നെ നൽകാൻ കരുണയുണ്ടാകേണമേ.അങ്ങ് മാത്രമാണ് എന്റ പ്രത്യാശ.

  • @nishasunil7036
    @nishasunil7036 11 місяців тому +1

    ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു അവന്റ ദേഷ്യം പഠിത്തത്തിൽ ഉത്സകാം ഇല്ലയെമേ മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @LeelaP-je8dl
    @LeelaP-je8dl 10 місяців тому

    ദൈവമേ ഞങ്ങളെ മുറിപ്പെടുത്തിയവരെ ,,, ഞങ്ങളെ മാറ്റി നിർത്തിയവരെ,,ഞങ്ങളെ തള്ളി കളഞവരെ,, അങ്ങ് കാണുന്നുണ്ടല്ലോ.... കർത്താവേ ഞങ്ങളെ 🌲 തളിർത്തുന്നത് പോലെ ഇളം ചെടി വളർന്നു വരുന്നത് പോലെ .. കർത്താവേ ഞങ്ങളുടെ ജീവിതം പട്ത്തു ഉയർത്തണമേ... കർത്താവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി പൈശാചിക പോരാട്ടത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ 🕯️🕯️🙏
    കർത്താവേ മകൻ സഞ്ജയ്ടെ ഭാവി ജീവിതം അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ,,🕯️🕯️🕯️🙏
    മകൻ സഞ്ജയ്ടെ വിദ്യാഭ്യാസം കഴിഞ്ഞ് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ .. അതോടൊപ്പം ഞങ്ങൾക്ക് സ്വന്തമായി ചെറിയൊരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🙏 ഈശോയേ ഞങ്ങളുടെ പ്രാർത്ഥന ഉപേക്ഷിക്കരുതേ ദയാ പൂർവ്വം കേട്ടരുളണമേ ആമേൻ ആമേൻ ആമേൻ 🙌🙌🙏🙏

  • @manojct7071
    @manojct7071 11 місяців тому +5

    എൻ്റെ പ്രാണനാഥാ, മുറിച്ചവർ കാൺകെ ഞങ്ങളെ തളിർപ്പിക്കണേ...

  • @dincymores2459
    @dincymores2459 10 місяців тому

    എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങയുടെ തായ് മാറ്റേണമേ 🙏🙏🙏

  • @georgep3967
    @georgep3967 10 місяців тому +6

    എന്റെ
    പ്രത്യാശക്കു ഭംഗം വരില്ല ,,, കർത്താവാണ് എന്റെ ഇടയൻ, പരിപാലകൻ,, ഞാൻ ആരേ, എന്തിനെ, ഭയപ്പെടണം 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,

  • @dessygleetes1017
    @dessygleetes1017 11 місяців тому +7

    കർത്താവേ ... എനിയ്ക്ക് ആരോഗ്യവും പ്രത്യാശയും വീണ്ടും തരണമേ... ഇത് എനിയ്ക്കായുള്ള വചനമാണ്. ഈശോയെ നീയെന്നിൽ രൂപപ്പെടണമേ. എന്നിൽ നിന്നും മറഞ്ഞ് നിൽക്കരുതേ....എന്റെ ശരീരത്തിന് ബലം തരണമേ. എന്റെ ഭവന കാര്യങ്ങളെയും ചിട്ടപ്പെടുത്തണമേ. എന്റെ രോദനം കേൾക്കണമേ .Ammen 🙏

  • @smithaomanakuttan4952
    @smithaomanakuttan4952 7 місяців тому

    കർത്താവേ വൃക്ഷം തളർത്തകയറിയത് പോലെ എന്റെ എന്റെ വ്യാപാരം വ്യാപാരസ്ഥാപനവും തളർത്ത കയറി വരേണമേ ആമേൻ 🙏🏻🙏🏻

  • @annamageorge5662
    @annamageorge5662 9 днів тому

    പൊന്നുകർത്താവെ കരുണ ചെയ്യണമേ. അവിടുത്തെ തീരുമാനം അടിയങ്ങളിൽ പ്രാവർത്തികമാക്കണമേ. അടിയന്റെ മകളുടെ ചികിത്സ അവിടുന്ന് തീരുമാനിച്ചു അവിടുന്ന് നടത്തണമേ. അവിടുന്ന് ദോഷത്തിനായി ഒന്നും ചെയ്യില്ല. നന്മക്കായി മാത്രമേ ചെയ്യൂ. സകലതും തൃപ്പാദത്തിൽ സമർപ്പിക്കുന്നു. ആമേൻ.

  • @annamageorge5662
    @annamageorge5662 2 місяці тому

    എന്റെ പൊന്നുകർത്താവെ അടിയന്റെ വേദന സമർപ്പിക്കുന്നു. അടിയന്റെ ഭവനത്തിൽ പരസ്പരം സ്നേഹവും സന്തോഷവും സമാധാനവും ഇല്ല. അഹങ്കാരം, അഹംഭവം, ഈഗോ, ശത്രുത, വൈരാഗ്യം കൊണ്ട് ശത്രുക്കളെ പോലെ കഴിയുന്നു. അവിടുന്ന് അടിയങ്ങളെ അനുഗ്രഹിക്കേണമേ. പൈശാ ചിക സ്വഭാവങ്ങൾ വേരോടെ പിഴുത്തെറിഞ്ഞു ആ സ്ഥാനത്തു വിനയവും താഴ്മയും നിറക്കണമേ.

  • @alicemathew8998
    @alicemathew8998 11 місяців тому +5

    ഈശോയെ എന്റെ മോളെ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണേ. അവളെ ബന്ധിച്ചിരിക്കുന്നു എല്ലാ തിന്മകളും അവിടുന്നെ ബന്ധിക്കണമേ. അവളെ ദൈവം മഹത്വത്തിനായി ഏറ്റെടുക്കണമേ അപ്പാ...🙏

  • @daniyopaul9198
    @daniyopaul9198 10 місяців тому

    എന്റെ കുടുംബത്തിലെ ഓരോരുത്തർക്കും ഈശോയെപ്രത്യാശ നൽകണെ എന്റെദൈവമെ

  • @lucyjose7552
    @lucyjose7552 10 місяців тому +5

    എൻറെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം തന്ന് എന്നെ അനുഗ്രഹിക്കണമേ.🙏🙏🌹🌹

  • @LeelaP-je8dl
    @LeelaP-je8dl 10 місяців тому

    കർത്താവേ ...സഹായിക്കാൻ കഴിവില്ലാത്ത ദൈവത്തിന്റെ മുന്നിൽ അല്ല ഞാൻ നിൽക്കുന്നത്... രക്ഷിക്കാൻ കഴിവുള്ള ദൈവത്തിന്റെ മുന്നിലാണ് ഞാൻ നിൽക്കുന്നത്... അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം ആമേൻ ആമേൻ ആമേൻ 🙌🙌🙏🙏🙏 😭😭😭 ദൈവമേ അങ്ങയുടെ സാന്നിധ്യം ഞങ്ങളുടെ മേൽ... മകൻ സഞ്ജയ്ടെ മേൽ ചൊരിയണമേ...
    അമ്മ എന്നെ വെറുത്താലും,ഈ ലോകം മുഴുവൻ ഞങ്ങളെ വെറുത്താലും..
    വെറുക്കാത്തവനും,, മറക്കാത്തവനുമാണ്.. എന്റെ ദൈവം... ഞാൻ വിശ്വസിക്കുന്നു 🕯️🕯️🕯️🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @tessyhelna5967
    @tessyhelna5967 11 місяців тому +1

    ഇശോയെ എൻ്റെ മകളെ അനുഗ്രഹിക്കണമേ നല്ല ഒരു ജോലി കൊടുത്തു i

  • @dessygleetes1017
    @dessygleetes1017 11 місяців тому +5

    ജോബ് 14: 7, 8, 9 വചനം എന്നിൽ നിറവേറട്ടെ

  • @ajimon9727
    @ajimon9727 10 місяців тому

    കർത്താവേ ഹെരണ്യ രോഗം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലൂയാ

  • @smitha3785
    @smitha3785 11 місяців тому +1

    എൻ്റെ കർത്താവേ എൻ്റ വീടുപണി നടക്കുന്നു എനിക്ക് കുറേപ്പേർ പൈസ തരാൻ ഉണ്ട് എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരാൻ ഉള്ള ഒരു വഴി തുറക്കണം മനസ്സു തോന്നി ക്കാണ് അത് കിട്ടിയാൽ എൻ്റ കടം വീട്ടാൻ പറ്റും പിന്നെ വീടിൻ്റെ പണികൾ പൂർത്തീകരിക്കാൻ എടുക്കമ്യിരുന്ന് അച്ഛൻ പ്രാർത്ഥിക്കണമേ ആമേൻ

  • @aswathikp1675
    @aswathikp1675 10 місяців тому

    കർത്താവെ നാളെത്തെ ഇന്റർവ്യൂ സമയം നിന്റെ കൃപ എന്റെ എനിക്കുമേൽ കൂടെരികേണമേ

  • @bhubaneswarip8060
    @bhubaneswarip8060 10 місяців тому +6

    കർത്താവെ മഹാപാപിയായ എന്നെ ഓർക്കണമേ. 🙏🙏🙏🌹🌹🌹♥️♥️

  • @artist1758
    @artist1758 10 місяців тому +1

    Thank you, Rev. Fr. Mathew Vayalamannil.

  • @PriyarajAhalya-xs9zj
    @PriyarajAhalya-xs9zj 10 місяців тому +1

    Karthave avidathe anugrham ennum njagalude kudubhathi ennum undavane orayiram nanni orayiram ummaaaa Amen ❤️🌹🙏🙏🌹❤️❤️🌹🙏🙏🌹❤️❤️🌹🙏🙏🌹❤️❤️🌹🙏🙏🌹❤️❤️🌹🙏🙏🌹❤️❤️🌹🙏🙏🌹❤️❤️🌹🙏🙏❤️❤️❤️🌹🙏🙏🌹❤️🌹🙏❤️

  • @user-nk7cc8cb1u
    @user-nk7cc8cb1u 5 місяців тому

    യേശുവേ എനിയക്ക് ഇന്ന് ലോൺ അടയ്ക്കുവാൻ 21 30 രൂപ യേശുവേ ഒരുക്കി തരെണമേ സങ്കടപ്പെടുത്തല്ലേ കർത്താവെ അനുഗ്രഹിക്കണ് മേ യേശുവേ നന്ദി ആ മേൻ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 місяців тому +8

    ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ..... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു ,.....

  • @lincyshaju420
    @lincyshaju420 10 місяців тому +1

    ജോലിക്കുള്ള തടസ്സം മാറ്റുന്നതിനും. മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തുന്നതിനും ആഴത്തിലുള്ള വിശ്വാസം തരുന്നതിനും. സഹനങ്ങൾ ഏറ്റെടുത്തു ജീവിതം മുന്നോട്ട് നയിക്കുന്നതിന് കൃപ ചൊരിയണമെ

  • @valsaeluvathingal4457
    @valsaeluvathingal4457 11 місяців тому

    ഈശോയെ എന്റെ കുടുബത്തിലെ preshan👍 മാറ്റി തരണമേ. എന്റെ മകനെ ഒരു ജോലി കൊടുത്തു അനുഗ്രെഹിക്യാണമേ. എന്റെ ഫ്ലാന്റിനെ വില്പന നടക്കണമേ. ദൈവമേ കരുണ തോന്നണമേ

  • @tejisunny2756
    @tejisunny2756 11 місяців тому +14

    ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു.+2 ൽ പഠിക്കുകയാണ് അവന്റെ ദേഷ്യം, വാശി, പഠനത്തിൽ ഉള്ള അലസത ഒക്കെ മാറ്റി ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @anithaanithagi7113
    @anithaanithagi7113 11 місяців тому

    യേശുവേ മാത്യു അച്ഛൻ നെ അനുഗ്രഹിക്കേണമേ യേശു നന്ദി

  • @shylajames2248
    @shylajames2248 2 місяці тому

    വയലാ മണ്ണിൽ അച്ചനും
    ഒരു ജോസഫ് ആണ്
    വചനം പറഞ്ഞ് ഞങ്ങളെ നയിക്കുന്ന പഴയ നിയമത്തിലെ ജോസഫ്❤❤

  • @samuelk6555
    @samuelk6555 11 місяців тому +19

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഈ വചനത്തിന്റെ ശക്തിയാൽ എല്ലാ പരാജയവും തകർച്ചയിൽ നിന്നും രൊഗവും പ്രയാസങ്ങളും കഷ്ട്ടംങളും സകലതും നിക്കി തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി ✝️✝️✝️🙏🙏🙏

  • @sushamasivan4795
    @sushamasivan4795 11 місяців тому +2

    കർത്താവെ കടങ്ങൾ കാരണം മറ്റുള്ളവരുടെ മുന്നിൽ പരിഹാസവും അപമാനവും സഹിക്കാൻ കഴിയാതെ ജീവിതം വരെ മടുത്ത ഞാൻ ഈ വചനത്തിൽ വിശ്വസിക്കുന്നു എന്റെ ദൈവമ്മ എന്നെ ഒന്ന് കയ്യ് പിടിച്ചു ഉയർത്തണമേ ഹല്ലേലുയ്യ ഈശോയെ നന്ദി ആരാധന മഹത്യം ആമേൻ 🙏🙏🙏

    • @ashwinjohn4319
      @ashwinjohn4319 10 місяців тому

      LUKA 18:27 :- "എന്നാൽ യേശു അരുൾചെയ്തു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.”

  • @sindhusunny3208
    @sindhusunny3208 11 місяців тому +1

    ജോബിനെ പോലെ എല്ലാം സഹിക്കാനുള്ള കൃപ തരേണമേ.. ആമേൻ

  • @nirmalathomas8813
    @nirmalathomas8813 11 місяців тому +11

    ദൈവത്തിന്റെ കാരുണ്യത്തിനായി യാചിക്കുന്നു അപേഷിക്കുന്നു ആമേൻ സ്തോത്രം

  • @tomijoseph8064
    @tomijoseph8064 10 місяців тому

    എന്റെ ഈശോയെ കരുണ തോന്നണമേ 🌹🙏✝️

  • @geoilygeorge2779
    @geoilygeorge2779 8 місяців тому

    ദൈവമേ എനിക്കു എതിരെ പ്രവർത്തിക്കുന്നതിൻന്മയുടെ ശക്തി ക്കളെ ബന്ധിക്കണമേ എൻ്റെ ജീവിതത്തിൽ അലട്ടുന്ന പ്രശ്നങ്ങൾ മറ്റി വിടുതൽ ഈ രാത്രിയിൽ തരണമേ

  • @mayamamachen2896
    @mayamamachen2896 11 місяців тому +3

    ദൈവമേ എൻറെആയുഷ്കാലമൊക്കെയും അവിടുന്ന് എൻറെ കൂടെ ഉണ്ടായിരിക്കണം എൻറെ ശത്രുക്കളുടെ മുമ്പിൽ എൻറെ തല താഴ്ത്തി അനുവദിക്കരുത് ദൈവമേ അവിടുത്തെ മുൻപിൽ അല്ലാതെ ദൈവമേ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ

  • @tjjohn.8247
    @tjjohn.8247 10 місяців тому +1

    കർത്താവായ ഇശോയെ...... ഞങ്ങളുടെ കുടുംബത്തെ രഷിക്കേണമേ.... എല്ലാ ശത്രുക്കൾ നിന്നും മോചിപ്പികേണമേ..... യാചിച്ചു അപേഷിക്കുന്നു.... ആമ്മേൻ 🙏🏻

  • @sumeshromal4665
    @sumeshromal4665 10 місяців тому +1

    എൻ്റെ ജീവിതത്തിലെ ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സന്തോഷത്തെ എനിക്കു തന്നെ തരേണമേ എന്നിൽ നിന്നും അകന്നു പോകാൻ ഇട വരരുതേ ഈ വജനം വഴി എനിക്ക് തന്നെ തരേണമേ അമ്മേ മാതാവേ 🙏🙏🙏ആമേൻ❤❤❤❤

  • @lekhabiju2224
    @lekhabiju2224 10 місяців тому +1

    കർത്താവേ സത്യം ആണ് ഒര് ദുഷ്ടശക്തിയും നിന്റെ കൃപ ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ എത്ര പ്രതിസന്ധി വന്നാലും അതൊക്കെ തരണം ചെയ്തു മുന്നോട്ട് പോകാൻ കഴിയും... എനിക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ഒരുപാട് ആണ്.... പരിശുദ്ധാത്മാവായ പിതാവായ ദൈവത്തിനും കർത്താവ് ഈശോ മിശിഹാ ക്കും ദൈവമാതാവിനും കോടാനുകോടി നന്ദിയും സ്തോത്രവും.....🌹✝️🙏🏻🙏🏻🙏🏻

  • @jameskallery5933
    @jameskallery5933 10 місяців тому

    എന്റെ ദൈവമേ ..... എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. 🙏 കർത്താവേ അങ്ങയുടെ പ്രവർത്തികൾക്കായി യാചിച്ച്, അങ്ങേ സന്നിധിയിൽ കൈ കൂപ്പുന്നു; രക്ഷിക്കണേ 🙏

  • @sixtusjoseph8623
    @sixtusjoseph8623 11 місяців тому

    എന്റെ ഈശോയെ ഞാൻ അങ്ങേയേ സ്നേഹിക്കുന്നു

  • @manjumolmathew9627
    @manjumolmathew9627 10 місяців тому

    കർത്താവെ അനുഗ്രെഹിക്കണമേ

  • @jainkurain5297
    @jainkurain5297 10 місяців тому +1

    Ente bharthavinte mathyapanam Maran vendie prathcaname

  • @indiraratheesh3270
    @indiraratheesh3270 9 місяців тому +1

    എന്നെയും ഓർക്കണേ അപ്പാ. എന്റെ നഷ്ടപെട്ട സമാധാനം തിരിച്ചു തരണേ

  • @leenasalim2049
    @leenasalim2049 10 місяців тому

    കരുണയുണ്ടാകണേ കർത്താവെ

  • @vijayakumaris5022
    @vijayakumaris5022 19 днів тому

    Entemakalude pysachikabendanangalil ninnum vidukkaname yesuappacha

  • @ashwins10.c99
    @ashwins10.c99 11 місяців тому +4

    കർത്താവേ എന്റെ ജീവിത പങ്കാളിക്ക് വിദേശത്ത് പോകാൻ വഴിയൊരിക്കി തരണമേ🙏🙏🙏

  • @daivakripa1118
    @daivakripa1118 10 місяців тому +1

    Yesuve rekshaka, ammemathave, unni esoye 29-7-2023muthal santhushtmaya deergassil annekum anikkum, ante makanum, vidhyarthi aya ante makanum അനൂകലമാക്കി തീർക്കണെ, ithilum, koodatheum anne, ante makane, vidhyarthi aya ante makane evarude kaariyangalium allatheum anneum 29-7-2023muthal santhushtmaya deergassil annekum vazhinadathi ithilum, koodatheum annne, ante makane, vidhyarthi aya ante makane evarude kaariyangalium allatheum anneum 29-7-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyassarjjippichu sirasurthichu ഐശ്വര്യപ്പെടുത്തി vijayippichu Santhoshippichu sthiramaay rekshikkane, anugrahikkane, yesuve ante, e, niyogangalum anikku saadhichu kittan njan എടുത്തുപോയ എല്ലാ daiveekakaariyangalium, nercha kazhichathilum cherkkunnu, 21-7-2023muthal santhushtmaya deergassil annekum ulla ante എല്ലാ daiveekakaariyangalium cherkkunnu, pattunnathu poole nercha kazhikkunnathilum cherkkunnu, yesuve ante, e, niyogangalum anikku saadhichu tharane, daiveeka kaariyangalil cherkkunnu, nercha kazhichittundu, എന്റെ അമ്മേ എന്റെ ആശ്രയമെ 🙏

  • @beenakuruvilla6339
    @beenakuruvilla6339 11 місяців тому +1

    ഈശോയെ ഈ വചനതോടൊപ്പം എൻ്റെ മകനെയും സമർപ്പിക്കുന്നു ആമേൻ

  • @manubabu9573
    @manubabu9573 11 місяців тому +56

    കർത്താവെഈ വചനം ജീവിതം നഷ്പ്പെട്ടുപോയ എല്ലാവരിലും പ്രവർത്തിച്ചു മടക്കിവരുത്തേണമേ 🙏ആമേൻ 🙏

  • @raindrops4628
    @raindrops4628 10 місяців тому +1

    കർത്താവെ എന്റെ അമ്മയുടെ അസുഖം സുഖപ്പെടുത്തണേ. ഈശോയെ കൂടെയുണ്ടാകണേ

  • @lindasatheesh2887
    @lindasatheesh2887 11 місяців тому +5

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @elsymohan5929
    @elsymohan5929 10 місяців тому +1

    ആമേൻ

  • @elsybabu489
    @elsybabu489 10 місяців тому +2

    എന്റെ ഈശോയെ സനിമോൾക്ക് നല്ല ജോലി നൽ അനുഗ്രഹിക്കണമെ തന്ന നന്മകളെ ഓർത്ത് സ്തുക്കുന്നു നാഥ ധാരളമായി അനുഗ്രഹം നൽകണമെ ആമേൻ

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 місяців тому

    Esho ellavarum marannaavalaya enne angu orkename evarku munpil uyartukayum cheyename ❤

  • @rajanantony9333
    @rajanantony9333 11 місяців тому +2

    ഈശോയേ ഞാൻ എന്റെ ഭാര്യ സുധാമേരിയെയും ഞങ്ങളുടെ കുട്ടികളെയും ഞങ്ങളുടെ ഭാവി ഉത്തരവാദിത്തത്തെയും സമർപ്പിക്കുന്നു ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ

  • @merlinroy8712
    @merlinroy8712 10 місяців тому

    ഈശോയെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @jishaanju4496
    @jishaanju4496 7 місяців тому

    അഞ്ചു എന്ന മകന്റെ എല്ലാ ബന്ധന ങ്ങൾ വിട്ടു മാറട്ടെ 🙏

  • @aleenathomas9630
    @aleenathomas9630 11 місяців тому +33

    കർത്താവെ ഈ വചനം എന്റെ ജീവിതത്തിൽ അനുഗ്രഹമായി തരണമേ

  • @marymargret704
    @marymargret704 10 місяців тому

    കർത്താവെ ഞാൻ പാപിയാണ് എന്നാലും എന്റെ പാപം ഷെമിച്ചു എന്നെ വചനം പഠിപ്പിക്കണമേ

  • @minimini3606
    @minimini3606 11 місяців тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് sthob

  • @sanilavarghese5115
    @sanilavarghese5115 11 місяців тому

    എന്റെ സഹോദരനെ അച്ഛൻ പ്രാർത്ഥനയിൽ orkaname🙏🙏🙏🙏🙏

  • @lethasreenivasan8360
    @lethasreenivasan8360 10 місяців тому

    Eeshoye daivikamaya angayude idapedalukal ente jeevithathilum undakaneme anugrahikeneme Amen!!!

  • @ajithasukumaran793
    @ajithasukumaran793 10 місяців тому

    Eeshoye Ella paishachika bhandanangalil ninnum ente kudumbathe rakshikaname amen

  • @rosilysebastian2184
    @rosilysebastian2184 4 місяці тому

    Daivame Ente kudumbathe Samarpekunnu Anugrahíkaname Amen

  • @lalithasasi1041
    @lalithasasi1041 11 місяців тому

    Esoye anjuneyum avalude niyogangaleyum ammayude vimalahridhayathil prathizhttikkunnu nadha anugrahikkaname appa 🙏🙏🙏

  • @sksentertainment3481
    @sksentertainment3481 10 місяців тому +2

    അച്ച ഈ മാസം തന്നെ എന്റെ ഗർഭ പാത്രം അനുഗ്രഹിക്കപെടാൻ പ്രാർത്ഥനയിൽ ഓർക്കണേ. എനിക്ക് pcod ആണ് എല്ലാവരും കുഞ്ഞുങ്ങൾ ഉണ്ടാകാൻ നല്ല ബുദ്ധിമുട്ട് ആണ് ഒത്തിരി കാലം കഴിയണം എന്ന് ഒക്കെ പറഞ്ഞു എന്നെ പേടിപ്പിക്കുന്നു 😥 ഞാൻ ഒത്തിരി ടെൻഷൻ ലാണ്. ഞങ്ങൾ ഒത്തിരി ആഗ്രഹിച്ചു കാത്തിരിക്കുന്നു ഓരോ മാസവും കടന്നു പോകുമ്പോൾ ഒരു റിസൾട്ട്‌ ഉം ഇല്ലന്ന് അറിയുമ്പോൾ എന്റെ ഇച്ചായന്റെ കണ്ണ് നിറയാ😢 അത് എന്റെ ഹൃദയം തകർക്കുന്നു 😭 ഈശോ വചന വാഗ്ദാനം ചെയ്തത് ഞങ്ങൾ വിശോസിക്കുന്നുണ്ട് എങ്കിലും മാനുഷികമായി നഷ്ട്ട ധൈര്യർ ആയി പോകുന്നു 😭

    • @aleyammayohannan2392
      @aleyammayohannan2392 17 днів тому

      Jesus will give you a miracle.wait until it’s happened.Amen 🙏

  • @RJo-bn4tb
    @RJo-bn4tb 11 місяців тому +1

    കർത്താവെ എന്റെ വീടിന്റെ അടുത്ത് താമസിക്കുന്നത് മന്ത്രവാതിയായ സ്ത്രയാണ് അവരെ നേർവഴിക്ക് നയിക്കണമേ🙏🙏🙏🙏

  • @gracykutty7093
    @gracykutty7093 6 місяців тому

    Ente daivame nangalude papangal shemikename amen

  • @reshmasebastian4534
    @reshmasebastian4534 10 місяців тому

    ദൈവമേ ഞാൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും വലിയ മണ്ടത്തരങ്ങളും തെറ്റുകളും ആയി പോകുകയാണ്... എന്നെ കൈപിടിച്ചു രക്ഷിക്കണേ...

  • @elsymohan5929
    @elsymohan5929 10 місяців тому +1

    Joshua 1/5,6Halleluyah❤

  • @ashwins10.c99
    @ashwins10.c99 11 місяців тому +1

    കർത്താവേ പൈശാചിക ബന്ധങ്ങളിൽ നിന്ന് എന്റെ സഹോദരന് മോചനം ഉണ്ടാകണമേ🙏🙏🙏

  • @mariyakutty7780
    @mariyakutty7780 10 місяців тому

    ഈശോയെ എന്റെ ഒപ്പം ഉണ്ടാകണേ 🙏🙏🙏🙏

  • @mercyjoy2894
    @mercyjoy2894 11 місяців тому +1

    ദൈവമേ എന്റെ എളിയ ഈ ആഗ്രഹം സാധിച്ചു തരാൻ കൃപ ഉണ്ടാകേണമേ 🙏. ഒരു കാർ വാങ്ങുവാൻ ഒരു വഴി തുറന്ന് നൽകണേ

  • @sarasammasasidharan2565
    @sarasammasasidharan2565 4 місяці тому

    Yesuve ente kudumbathe marakkaruthe.rekshikkaname amen

  • @rubygeorge5930
    @rubygeorge5930 11 місяців тому

    Eshoya Njagaladda Nashapattupoya Prathana Geeveetham Snagabatham Faith Eshoya Theereechukeettuvan Neeyogam Devayakarunya Samrpeeku

  • @PriyarajAhalya-xs9zj
    @PriyarajAhalya-xs9zj 10 місяців тому

    Karthave ee vachanam thakarnnu kidakkunna entnayum aniyathiyudeyum jeevithathil puthiya velicha nalkane kaipidikan varane arum illatha njagalku ennum ni kude undavane amen 🌹🙏🌹🙏🌹🙏❤️🌹🌹❤️🌹🙏❤️🌹🙏amen Amen amen Amen Amen ❤️🌹🙏🙏🌹❤️🙏🌹❤️

  • @reenajohny2906
    @reenajohny2906 9 місяців тому

    Ammae mathave nee ente makalude karuathil idapedename Ammen 🙏

  • @sindhusunil421
    @sindhusunil421 10 місяців тому +2

    എന്റെ അകത്തുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലുതാണ്. 🙏

  • @sosammakoshi6596
    @sosammakoshi6596 5 місяців тому

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ashalpinhero8683
    @ashalpinhero8683 11 місяців тому +1

    യേശുവേ അങ്ങ് എന്നെ ഒരു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിച്ചതിനെയോർത്ത് നന്ദി പറയുന്നു. നന്നായി ജോലി ചെയ്യുവാൻ എന്റെ കൂടെ വരേണമെ

  • @molammareji6597
    @molammareji6597 11 місяців тому

    Entekarthave entedaivame enteprarthana kelkane enteyajana seegarikane🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sivadasang5816
    @sivadasang5816 9 місяців тому

    இயேசு பெயர் உமது துணை எங்களுக்கு இருக்கும் வரை ஒரு பயமும் இல்லை. இயேசுவே ஸ்தோத்திரம். அல்லேலூயா ஆமென்.

  • @babypo5183
    @babypo5183 10 місяців тому +1

    Amen Amen Amen

  • @robincr2686
    @robincr2686 11 місяців тому

    Esho Aradhana Mahathwam nanni eshoye Hosanna

  • @maryjacobparippallil4520
    @maryjacobparippallil4520 10 місяців тому

    ഈശോയെ നന്ദി നന്ദി

  • @rubygeorge5930
    @rubygeorge5930 11 місяців тому

    Eshoya Njagaladda Prathana Neeyogagalum Yaganagalum Abashagalum Balagheenathagalaum Kuravugalaum Kanuuneerum Devayakarunya Eshoya Samrpeeku

  • @jomon.k2377
    @jomon.k2377 10 місяців тому

    Amen വിടുവിക്കണമേ