എന്റെ കർത്താവേ എന്റെ കടഭാരത്തിൽ നിന്ന് രക്ഷിക്കേണമേ അപ്പാ കടക്കാരെ പേടിച്ചു വീട്ടിൽ നിന്ന് ഇറങ്ങി പോരേണ്ടി വന്നു അപ്പാ എന്നെ സഹായിക്കണേ നാഥാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
Ente yeshuapaa.. Kathoname ameen.. Hallelujah.. Ameen.. Enneyum, ente yettaneyum, ente kujateyum, ente thambuvineyum ente ammayeyum, achenem ente unniyryum, ente chakareyum, rathisgineyum kathoname ammeen... Kude undavename yeshuapaa kathoname.. Ullam kayil kathoname ameen.. Sthothtram...
ഈശോയെ എല്ലാവരുടെയും മുൻപിൽ എന്നെ തോൽപ്പിക്കരുതേ 🙏🙏🙏ഇനി നിന്റെ ഹിതം എന്നിൽ നിറവേറട്ടെ സഹിക്കാനുള്ള മന കട്ടി തരണമേ 🙏🙏എന്റെ മക്കൾ പോലും മനസിലാക്കുന്നില്ല 🙏vedanaതാങ്ങാൻ പറ്റുന്നില്ല അപ്പാ 🙏🙏🙏
ഈശോയെ നന്ദി എനിക്ക് സുഖം തന്നതിന് എൻ്റെ തലകറക്കം എൻ്റെ എല്ലാ പ്രശ്നങ്ങളും അങ്ങ് ഏറ്റെടുത്തു ഞാൻ വിശ്വസിക്കുന്നു ശരിക്കും എനിക്ക് ആശ്വാസമുണ്ട്. എന്നെപ്പോലെയുള്ളവരെ നിങ്ങളും വിശ്വസിക്കു ഈശോ നിങ്ങളെയും എന്നെയും എല്ലാവരെയും അനുഗ്രഹിക്കും ഹല്ലേലുയ്യ ആമേൻ
നിന്റെ ഭാരം കർത്താവിൽ ഏൽപ്പിക്കുക അവിടുന്ന് നിന്നെ താങ്ങി കൊള്ളും എന്റെ പൊന്നു തമ്പുരാനെ ജീവിതഭാരങ്ങളെയും കുടുംബാംഗങ്ങളെയും ജീവിതപങ്കാളിയെയും നാലു മക്കളെയും അങ്ങേ പൊൻകരങ്ങൾ സമർപ്പിക്കുന്നു കുഞ്ഞുങ്ങൾക്ക് ഈശോയുടെ സ്നേഹവും കൃപകളും പരിശുദ്ധാത്മാവാരങ്ങളും നൽകി ഈശോയ്ക്ക് ഇഷ്ടമുള്ള മക്കൾ ആക്കി അവരെ വളർത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 മക്കളുടെ fee അടക്കാൻ പോലും നിവർത്തി ഇല്ല അപ്പാ കടക്കാർ എല്ലാം ചീത്ത പറഞ്ഞുന്നു എങ്ങനെ മുന്നോട്ടു പോകും എന്ന് അറിയില്ല അപ്പാ സഹായിക്കണമേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എനിക്ക് visa എത്രയും വേഗം അടിച്ചു തരണമേ 🙏 യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏 ആമേൻ
അച്ചന്റെ ക്‌ളാസ് വളരെ സൂപ്പർ ആണ് ദൈവ വചനത്തിന്റെ ശക്തി യെ മുറുകെ പിടിച്ചാൽ നേടാൻ പറ്റാത്തത് ഒന്നുമില്ലെന്നു ഞങ്ങൾക്ക് മനസിലാക്കി തന്നതിന് അച്ഛന് ഒരുപാട് നന്ദി യുണ്ട്. Kananya സ്ത്രീയുടെ യാജനക്കു പ്രതിഫലം കൊടുത്തു കൊണ്ട് അവളെ അനുഗ്രഹിച്ച കർത്താവ് വിജാതി യായ എന്റെ യും നിയോഗം അനുഗ്രഹിച്ചു തരുന്ന തിന് പ്രാർത്ഥിക്കുന്നു അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അച്ചന്റെ അനുഗ്രഹ ധ്യാനകേന്ദ്രത്തെ ദൈവം ധാരാളമായി ഉയർത്തട്ടെ എന്നു ദൈവത്തോട് അപേഷിക്കുന്നു. പ്രൈസ് ദി ലോർഡ്
🙏🙏🙏പരിശുദ്ധാൽമാവായ ദൈവമേ അവിടുത്തെ സന്നതിയിൽ നിന്നും എന്നെ ഉപേക്ഷിക്കരുതേ, പരിശുദ്ധാൽമാവിനെ എന്നിൽ നിറക്കണമേ,നിർമലമായ ഹൃദയം എന്നിൽ സ്രഷ്ടിക്കണമേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏
അച്ഛാ അച്ഛന്റെ ദൈവം വചനം കേൾക്കുമ്പോൾ ദൈവം പ്രത്യഷാ പെട്ടു അനുഗ്രഹിച്ച ഫലം ആണ് ഒരായിരം നന്ദി പറയുന്നു ദൈവം ത്തോടും എപ്പോഴും പറയുന്നു ണ്ട് ഒരായിരം നന്ദി എൻറ പ്രതി സന്ധിയിൽ ഇന്ന് ദൈവം ഇറങ്ങി വന്നു തൊട്ട് എന്നെ അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വസിക്കുന്നു വീട് ഇല്യായമാ യും കടം തീർത്തു തന്നു എന്നു ഞാൻ പൂർണ മായിവിശ്വസിക്കുന്നു സാഷ്യo പറയാൻ ദൈവം ഇടാവരട്ടെ അനുഗ്രഹിക്കട്ടെ അച്ഛാ അ ച്ഛന്റെദൈവം വചനം പ്രാർത്ഥന ക്ക് ഒരായിരം നന്ദി വീണ്ടും പറയുന്നു
എന്റെ ഈശ്വയെ എന്റെ മോളുടെ ആഗ്രഹം ell🫂 സാധിച്ചു കൊടുക്കണേ അവൾക് ഒരു ജോലി ശെരി ആക്കി കൊടുക്കണേ ഞങ്ങൾ അങ്ങേ സ്നേഹിക്കുന്നു വിശ്വസിക്കുന്നു. എന്റെ മോന്റെ കുടി മാറ്റികൊടുക്കണേ. എന്റെ മരുമോൻ കാരണം ആ വീട്ടിൽ ഒരു സമാധാനം വും കൊച്ചുങ്ങൾക്കും മോൾക്കും ഇല്ല. മരുമോന്റെ കുടി മാറ്റി കൊടുക്കണേ. ഞങ്ങൾ ക്ക് ഇപ്പോൾ ഉള്ള കടം വീട്ടാൻ ഉള്ള മാർഗം കാണിച്ചു താ എന്റെ ദൈവമേ എന്റെ ഈശ്വയെ ഞങ്ങളെ കൈ വിടല്ലേ
ഈ കഷ്ടതകൾ ഇനിയും എത്രകാലം ,,, ഈ അന്ധകാര ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണേ , വിടുവിക്കണേ , യേശുവേ രക്ഷിക്കണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം ,,,,
🙏🏻🙏🏻🙏🏻🙏🏻 ഈശോ എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയ തമ്പുരാന് ഒരായിരം നന്ദി മഹത്വവും ജീവന്റെ വചനത്തിലൂടെ എന്റെ ജീവിതത്തിൽ വന്ന് എന്റെ നല്ല അപ്പന് ഒരായിരം നന്ദി 🙏🏻🙏🏻
കർത്താവായ ഈശോയെ എന്റെ മക്കളുടെ പഠനത്തേ സമർപിക്കുന്നു എന്റെ ജീവിത പങ്കാളിയുടെ പുകവലി ശീലം മാറ്റിതരണമേ എന്റെ ഭവനത്തിൽ സന്തോഷവും സമാധാനവും തരണേ യേശുവേ നന്ദി🙏🙏🙏
അച്ഛാ, അച്ചൻ വചനം പറയുമ്പോൾ വളരെ ശ്രദ്ധയോടെ കേൾക്കാൻ കർത്താവ് അനുഗ്രഹം തന്നു. എത്ര കോടി നന്ദി പറഞ്ഞാലും മതിയാവില്ല. എന്റെ ജീവിതത്തിൽ ആര് സംസാരിക്കാൻ വന്നാലും സമയം ഇല്ല എന്ന് പറയാറില്ല. പക്ഷേ അവരിൽ നിന്നും നേരെ തിരിച്ചാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ എനിക്ക് പ്രാർത്ഥിക്കുവാൻ മനസ്സും സമയവും ഉണ്ട്. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ........ 🙏🙏🙏🙏🌹🌹🌹♥️♥️♥️
അച്ഛാ ഞങ്ങൾ ആകെ വിഷമത്തിൽ ആണ്.മൂത്തമോൾക്ക് ജോലി ഒന്നും ആയില്ല. രണ്ടാമത്തെ മോൾക്ക് വിസക്ക് വെച്ചിട്ട് ഒന്നര മാസം ആയി.രണ്ടു പേരുടെയും കാര്യങ്ങൾ എത്രയും പെട്ടെന്ന് ശരി യാകണമെ..... ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.......ദൈവമേ സാധിച്ചു തരണേ.....ഞങ്ങൾക്ക് സന്തോഷ വാർത്ത കേൾക്കാൻ ഇടയാക്കണമേ....എന്റെ ദൈവവും കർത്താവും ആയ യേശുവേ......അനുഗ്രഹിക്കേണമേ...... ആമേൻ ആമേൻ....
ഈശോയെ കിണറ്റിൽ ഞങ്ങൾക്ക് ആവശ്യം ഉള്ള വെള്ളം തന്ന് അനുഗ്രഹികേണമേ വെള്ളം ചുമക്കാൻ ഇടവരുത്തരുതേ ഇശോയെ 5വർഷം മുൻപ് vare വെള്ളം ചുമട് തന്നെ ആരുന്നല്ലേ ഇശോയെ എന്റെകിണറിനെയും നിങ്ങളെയും അനുഗ്രഹികേണമേ 🙏🙏
ആമേൻ ആമേൻ 🙏🙏Daiva വചനം മാത്രമാണ് ഞങ്ങളെ മുന്നോട്ടു നടത്തുന്നത് ഭാരം എല്ലാം daiva സന്നിധിയിൽ ഇറക്കി vechu പ്രാർത്ഥിച്ചു ദൈവം പ്രാർത്ഥന കേട്ടു അച്ഛന്റെ പ്രാർത്ഥന വലിയ ഒരു അനുഗ്രഹം ആണ് ദൈവവചനം 🙏🙏മാത്യു അച്ഛന് ഒരുപാട് നന്ദി ഉണ്ട്
ദൈവം ദാനമായി നൽകിയ മകന് നല്ല വഴിയും വാതിലും തുറന്നു തരണമേ,,... എനിക്ക് സ്ഥിരമായി ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ,, കർത്താവേ കടബാധ്യതകൾ തീർക്കാനുള്ള വഴി തുറന്നു തരണമേ അപ്പാ,, രോഗികളായിട്ട് കഴിയുന്ന വരെ അങ്ങ് തൊട്ടു അനുഗ്രഹിക്കണമേ,, കർത്താവേ.. എന്റെ പ്രാർത്ഥന കേൾക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️
🌹☑️മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു.(നബിയെ) ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (Sura 5 : Aya 17) യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. (നബിയെ)അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18) വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ (മുഹമ്മദ് നബി)കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് നിങ്ങള്‍(വിചാരണ നാളിൽ) പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19) മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല." (Sura 5 : Aya 72) മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75) ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍(പുതിയ നിയമം) നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും. (Sura 5 : Aya 46) നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ(ജൂതന്മാരുടെ) ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87) നിനക്കുമുമ്പും (മുഹമ്മദ് നബിക്ക് മുമ്പും)നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു(മുഹമ്മദ് നബിക്ക്) വന്നുകിട്ടിയിട്ടുണ്ടല്ലോ. (Sura 6 : Aya 34) ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (Sura 5 : Aya 74)
☑️☑️വിശുദ്ധ മറിയം മാതാവ് ☑️☑️ 🌹☑️ആദം, നൂഹ്, ഇബ്‌റാഹീംകുടുംബം, ഇംറാന്‍കുടുംബം ഇവരെയൊക്കെ നിശ്ചയമായും ലോകജനതയില്‍ നിന്ന് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. (Sura 3 : Aya 33) അവരെല്ലാം ഒരേ വംശപരമ്പരയിലെ സന്തതികളാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. (Sura 3 : Aya 34) മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളെക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു. (Sura 3 : Aya 42) "മര്‍യം, നീ നിന്റെ നാഥനെ അനുസരിക്കുക. അവന് സുജൂദ് ചെയ്യുക. റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക." (Sura 3 : Aya 43) നാം നിനക്ക് (മുഹമ്മദ് നബിക്ക്) ബോധനംനല്‍കുന്ന അഭൗതിക വിവരങ്ങളില്‍പെട്ടതാണിത്. തങ്ങളില്‍ ആരാണ് മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ അവര്‍ തങ്ങളുടെ എഴുത്താണികള്‍ എറിഞ്ഞ് നറുക്കിട്ടപ്പോള്‍ നീ അവരോടൊപ്പമുണ്ടായിരുന്നില്ല. അക്കാര്യത്തിലവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ അവിടെയുണ്ടായിരുന്നില്ല. (Sura 3 : Aya 44) മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും. (Sura 3 : Aya 45) തൊട്ടിലില്‍വെച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും. പ്രായമായശേഷവും. അവന്‍ സല്‍കര്‍മ്മിയായിരിക്കും." (Sura 3 : Aya 46) അവള്‍ ചോദിച്ചു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല!" അല്ലാഹു അറിയിച്ചു: "അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് "ഉണ്ടാവുക" എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു." (Sura 3 : Aya 47) അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും. (Sura 3 : Aya 48) ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി നിയോഗിക്കും. അവന്‍ പറയും: "ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. അല്ലാഹുവിന്റെ ഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍! (Sura 3 : Aya 49) "എനിക്ക് മുമ്പ് അവതീര്‍ണമായ തൗറാത്തിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്;നിങ്ങള്‍ക്ക്(ഇസ്രായേൽക്ക്) നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക. (Sura 3 : Aya 50) "നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ഇതാണ് നേര്‍വഴി." (Sura 3 : Aya 51) സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസായുടെ ഉപമ ആദമിന്റേതുപോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് "ഉണ്ടാവുക" എന്ന് കല്‍പിച്ചു. അപ്പോളതാ ആദം ഉണ്ടാകുന്നു. (Sura 3 : Aya 59)
☑️☑️☑️ ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്. (Sura 5 : Aya 14) വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ(മുഹമ്മദ് നബി) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ ഗ്രന്ഥവും(വിശുദ്ധ ഖുർആൻ) വന്നെത്തിയിരിക്കുന്നു. (Sura 5 : Aya 15) വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് (വിചാരണ നാളിൽ)നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19) ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. (Sura 5 : Aya 73) വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171) അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്. (Sura 4 : Aya 172) വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47)
❌🤔 ഇത്രയും കാലമായിട്ടും അറിഞ്ഞില്ലേ❓ ജാതിയാർക്കും(ഇസ്രായേൽ), വിജാതിയർക്കും ഏക സത്യ ദൈവം നൽകിയത് വിശുദ്ധ ഖുർആൻ മാത്രമാണ്! ☑️1400 വർഷങ്ങൾക്കു മുമ്പ് തന്നെ ഇസ്രായേലി ജനതയുടെ ദൈവനിഷേധം കാരണം വേദഗ്രന്ഥം ഏറ്റെടുത്ത് ഏൽപ്പിക്കേണ്ട ജനതയെ ദൈവം തെരഞ്ഞെടുത് വേദഗ്രന്ഥം ഏൽപ്പിച്ചു കഴിഞ്ഞു. ഇനി നിത്യജീവൻ വേണമെങ്കിൽ അവരോടൊപ്പം ചേർന്നാലേ സാധിക്കൂ..(ചുരുക്കിപ്പറഞ്ഞാൽ ഇസ്രായേൽ ജനതക്ക് ദൈവം കൊടുത്ത വാഗ്ദാനം എക്സ്പെയറി ഡേറ്റ് കഴിഞ്ഞു. ഇനി അവരുടെ സഹോദരനായ ഇസ്മായിൽ പരമ്പരയിലാണ്. ) 🌹☑️ഇസ്രയേല്‍ മക്കളോട് നാം കരാര്‍ വാങ്ങിയിട്ടുണ്ട്. അവരിലേക്ക് നാം പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഓരോ ദൈവദൂതനും അവരുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോഴൊക്കെ അവര്‍ ആ പ്രവാചകന്മാരില്‍ ചിലരെ തള്ളിപ്പറയുകയും മറ്റുചിലരെ കൊല്ലുകയുമാണുണ്ടാത്. (Sura 5 : Aya 70) ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ഇസ്രാഈല്‍ മക്കളിലെ സത്യനിഷേധികള്‍ ശപിക്കപ്പെട്ടു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണത്. (Sura 5 : Aya 78) അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളെ പരസ്പരം വിലക്കിയിരുന്നില്ല. അവര്‍ ചെയ്തുകൊണ്ടിരുന്നത് തീര്‍ത്തും നീചമാണ്. (Sura 5 : Aya 79) അവരിലേറെപേരും സത്യനിഷേധികളെ കൈകാര്യകര്‍ത്താക്കളാക്കുന്നത് നിനക്കു കാണാം. അവര്‍ തങ്ങള്‍ക്കായി തയ്യാര്‍ ചെയ്തുവച്ചത് വളരെ ചീത്ത തന്നെ. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവര്‍ എക്കാലവും ശിക്ഷയനുഭവിക്കുന്നവരായിരിക്കും. (Sura 5 : Aya 80) അല്ലാഹുവിലും പ്രവാചകനിലും(മുഹമ്മദ് നബിയിലും)അദ്ദേഹത്തിന് ഇറക്കിക്കിട്ടിയതിലും(വിശുദ്ധ ഖുർആൻ) വിശ്വസിച്ചിരുന്നുവെങ്കില്‍ അവരൊരിക്കലും സത്യനിഷേധികളെ ഇവ്വിധം രക്ഷാധികാരികളാക്കുമായിരുന്നില്ല. എന്നാല്‍ അവരിലേറെ പേരും ധിക്കാരികളാകുന്നു. (Sura 5 : Aya 81) 🌹☑️ഓര്‍ക്കുക: വേദം കിട്ടിയവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുമെന്നും നിങ്ങളത് ഒളിപ്പിച്ചുവെക്കുകയില്ലെന്നും അല്ലാഹു ഉറപ്പു വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ. (Sura 3 : Aya 187) അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ വില വാങ്ങാനാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം! (Sura 2 : Aya 79) നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87) തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ദൈവത്തില്‍നിന്ന് അവര്‍ക്ക് വന്നെത്തി(വിശുദ്ധ ഖുർആൻ) .അവരോ, അതിനുമുമ്പ് അത്തരമൊന്നിലൂടെ അവിശ്വാസികളെ പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് നന്നായറിയാവുന്ന ആ ഗ്രന്ഥം(വിശുദ്ധ ഖുർആൻ) വന്നെത്തിയപ്പോള്‍ അവരതിനെ നിഷേധിച്ചു. അതിനാല്‍ അല്ലാഹുവിന്റെ ശാപം ആ സത്യനിഷേധികള്‍ക്കത്രെ. (Sura 2 : Aya 89) അല്ലാഹു അവതരിപ്പിച്ചതിനെ തള്ളിക്കളഞ്ഞതിലൂടെ അവര്‍ സ്വയംവിറ്റുവാങ്ങിയത് എത്ര ചീത്ത. അതിനവരെ പ്രേരിപ്പിച്ചതോ, അല്ലാഹു തന്റെ ഔദാര്യം തന്റെ ദാസന്മാരില്‍ താനിഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിയതിലെ അമര്‍ഷവും.(ജൂതന്മാരിൽ വേദഗ്രന്ഥം ഇറങ്ങാൻ അവർ കാത്തിരുന്നിരുന്നു . എന്നാൽ അല്ലാഹു ഇപ്രാവശ്യം അവരെ തിരഞ്ഞെടുത്തില്ല. അതിൽ അവർക്ക് അമർഷം ഉണ്ടായി ) അതിനാലവര്‍ അല്ലാഹുവിന്റെ കൊടിയ കോപത്തിനിരയായി. സത്യനിഷേധികള്‍ക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്. (Sura 2 : Aya 90) നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാഗ്ണവര്‍.(പ്രവാചകന്മാർ) ഇപ്പോളിവര്‍ (ജൂത ,ക്രൈസ്തവർ)അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.(മുഹമ്മദ് നബിയുടെ ജനതയെ) (Sura 6 : Aya 89)
🌹☑️ഉറപ്പായും ഇത്(ഖുർആൻ) ആദരണീയനായ ഒരു ദൂതൻ(പരിശുദ്ധാത്മാവ്) ഓതികൊടുക്കുന്നത് തന്നെ. (Sura 81 : Aya 19) പ്രബലനും സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.(Sura 81 : Aya 20) അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്. (Sura 81 : Aya 21) നിങ്ങളുടെ കൂട്ടുകാരന്‍(മുഹമ്മദ് നബി) ഭ്രാന്തനല്ല. (Sura 81 : Aya 22) ഉറപ്പായും അദ്ദേഹം(മുഹമ്മദ് നബി) ജിബ്‌രീലിനെ(പരിശുദ്ധാത്മാവിനെ) തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചു കണ്ടിട്ടുണ്ട്. (Sura 81 : Aya 23) അദ്ദേഹം(പരിശുദ്ധാത്മാവ്) അദൃശ്യവാര്‍ത്തകള്‍ (എത്തിക്കുന്ന)കാര്യത്തില്‍ പിശുക്കനല്ല. (Sura 81 : Aya 24) ഇത് (ഖുർആൻ)ശപിക്കപ്പെട്ട പിശാചിന്റെ വചനവുമല്ല. (Sura 81 : Aya 25) എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്. (Sura 81 : Aya 26) ഇത് (ഖുർആൻ)ലോകര്‍ക്കാകെയുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല; (Sura 81 : Aya 27) നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്. (Sura 81 : Aya 28)
ലോകത്തിൽ ഒരു പരിപാടിക്കും മനുഷ്യന്റെ തകർച്ചയ്ക്ക് ആശ്വാ സം കൊടുക്കാൻ പറ്റുകയില്ലാ ഏക ആശ്വാസവും തകർച്ചയും മാറ്റുന്നത് ദൈവ വചനം ആണ് അത് പറയുന്ന അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ
അപ്പാ പിതാവേ എന്റെ മകളുടെ കുടുംബങ്ങൾ തകർന്നു കൊണ്ട് ഞങ്ങളുട സമാധാനവും കിടപ്പാട ങ്ങളും ശത്രുക്കൾ തട്ടിഎടുക്കാൻ ഞങ്ങളെ കോടതി കേറ്റാനും സമൂഹത്തിൽ നാണം കെടുത്തുന്ന കർത്താവേ എല്ലാം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു
ഈശോയെ 26 വർഷം അങ്ങയെ മറന്നു ജീവിച്ച എനിക്ക് ഇന്ന് എല്ലാം നഷ്ടമായി എനിക്ക് മാപ്പു തന്നു എന്നെ തിരികെ സ്വീകരികുമോ ഈശോയെ ഞാൻ ഇന്നു മരണത്തിന്റെ വാതില്കലാണ് എല്ലാത്തിനും മാപ്പ് തരണേ ഈശോയെ ഇന്ന് എനിക്ക് ആരുമില്ല
Karthave ente Ella prarthana vishayanglkum marupadi tharename ente kannuneer kanename eniku life padhathiyil loan oru thadasavum koodathe tharename anugrahikename amen by shylaja
അച്ഛന്റെ പ്രസംഗം എനിക്ക് ഒരു പാട് മാറ്റം ഉണ്ടാക്കി നന്ദി അച്ഛാ ഒരു പാട് സന്തോഷം ഉണ്ട് എനിക്ക് ഒരുപാട് പണമൊന്നും വേണ്ട എന്റെ മക്കൾ ഒന്ന് രെക്ഷ പെട്ടാൽ മാത്രം മതി അച്ഛാ ഞാൻ എനിക്ക് സമയം കിട്ടുമ്പോൾ എല്ലാം അച്ഛന്റെ പ്രാർത്ഥന കേൾക്കും എനിക്ക് മനസിന് ഒരു പാട് സമാധാനം കിട്ടുന്നുണ്ട് നന്ദി അച്ഛാ നന്ദി 🙏🙏🙏🙏അച്ഛൻ വലിയൊരു മനുഷ്യൻ ആണ് ദൈവം ആണ് അച്ഛന്റെ പ്രാർത്ഥന എന്റെ മുന്നിൽ കൊണ്ടുവന്നത് 🙏🙏ഞാൻ january മാസത്തെ നിയോഗപ്രാർത്ഥന 30ദിവസം കൈകൊണ്ട് ഇപ്പോൾ ഞാൻ രാവിലെ 5.30ണ് രാവിലെയുള്ള പ്രാർത്ഥന കേട്ട് കഴിഞ്ഞാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത് നന്ദി അച്ഛാ 🙏🙏🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ കുഞ്ഞിന് നവോദയ പരീക്ഷ എഴുതി വിജയം നൽകി അഡ്മിഷൻ കിട്ടണേ
Amen
എന്റെ കർത്താവേ എന്റെ കടഭാരത്തിൽ നിന്ന് രക്ഷിക്കേണമേ അപ്പാ കടക്കാരെ പേടിച്ചു വീട്ടിൽ നിന്ന് ഇറങ്ങി പോരേണ്ടി വന്നു അപ്പാ എന്നെ സഹായിക്കണേ നാഥാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
Amen
ധൈരൃമായിരിക്കൂ സഹോദരാ.. കർത്താവ് നിന്നെ സ്നേഹിക്കുന്നു അവിടുന്ന് നിന്നെ ഉയർത്തും ❤❤❤❤❤❤
Ente yeshuapaa.. Kathoname ameen.. Hallelujah.. Ameen..
Enneyum, ente yettaneyum, ente kujateyum, ente thambuvineyum ente ammayeyum, achenem ente unniyryum, ente chakareyum, rathisgineyum kathoname ammeen... Kude undavename yeshuapaa kathoname.. Ullam kayil kathoname ameen.. Sthothtram...
Amen
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ
Amen🙏
Amen🙏🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലുയ ദൈവ വചനം കേട്ടുകൊണ്ടിരിക്കുന്ന എല്ലാ മക്കളും അനുഗ്രഹിക്കപ്പെടട്ടെ 🙏🙏🙏🙏🙏
Amen
Dhaivame njangale ee pradhisandhikalil ninnum viduvikkane
Amen
❤❤❤എന്റെ ഈശോയെ ഇന്നത്തെ എന്റെ നിയോഗം നടത്തിത്തരേണമ്മ
ഈശോയെ എല്ലാവരുടെയും മുൻപിൽ എന്നെ തോൽപ്പിക്കരുതേ 🙏🙏🙏ഇനി നിന്റെ ഹിതം എന്നിൽ നിറവേറട്ടെ സഹിക്കാനുള്ള മന കട്ടി തരണമേ 🙏🙏എന്റെ മക്കൾ പോലും മനസിലാക്കുന്നില്ല 🙏vedanaതാങ്ങാൻ പറ്റുന്നില്ല അപ്പാ 🙏🙏🙏
Amen
Karthave sakala vishamathakalum neekki anugrahiku yesuvil arppikkunnu
Amen
ഈശോയെ എന്റെ നിയോഗങ്ങളെ അവിടുന്ന് നടത്തി തരേണമേ അനുഗ്രഹിക്കേണമേ
ഈശോ എന്നെയും എന്റെ കുടുംബത്തെയും , എന്റെ പ്രശ്നത്തെയും ഈശോ നിനക്ക് പൂർണ്ണമായും സമർപ്പിക്കുന്നു, ഞാൻ നിന്റേതാണ്, എന്റെ എല്ലാം നിന്റേതല്ലേ
എന്റെ ഈശോയെ എത്രയും വേഗം ഷിജോടെ സാലറി വന്ന എന്നെ അനുഗ്രഹിക്കണേ
ഈശോയെ നന്ദി എനിക്ക് സുഖം തന്നതിന് എൻ്റെ തലകറക്കം എൻ്റെ എല്ലാ പ്രശ്നങ്ങളും അങ്ങ് ഏറ്റെടുത്തു ഞാൻ വിശ്വസിക്കുന്നു ശരിക്കും എനിക്ക് ആശ്വാസമുണ്ട്. എന്നെപ്പോലെയുള്ളവരെ നിങ്ങളും വിശ്വസിക്കു ഈശോ നിങ്ങളെയും എന്നെയും എല്ലാവരെയും അനുഗ്രഹിക്കും ഹല്ലേലുയ്യ ആമേൻ
Amen
നിന്റെ ഭാരം കർത്താവിൽ ഏൽപ്പിക്കുക അവിടുന്ന് നിന്നെ താങ്ങി കൊള്ളും എന്റെ പൊന്നു തമ്പുരാനെ ജീവിതഭാരങ്ങളെയും കുടുംബാംഗങ്ങളെയും ജീവിതപങ്കാളിയെയും നാലു മക്കളെയും അങ്ങേ പൊൻകരങ്ങൾ സമർപ്പിക്കുന്നു കുഞ്ഞുങ്ങൾക്ക് ഈശോയുടെ സ്നേഹവും കൃപകളും പരിശുദ്ധാത്മാവാരങ്ങളും നൽകി ഈശോയ്ക്ക് ഇഷ്ടമുള്ള മക്കൾ ആക്കി അവരെ വളർത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവമേ എൻ്റെ എല്ലാ ദുഃഖഭാരങ്ങളും അങ്ങയെ ഏൽപ്പിക്കുന്നു .അനുഗ്രഹിക്കണമേ
യേശുവേ എന്റെ മകനെ അനുഗ്രഹിക്കണമേ രോഗങ്ങൾ മാറ്റണമേ കടങ്ങൾ തീരണമേ നന്ദീ നന്ദീ നന്ദീ
Easow sahodarid prarthan kelkane vachanathilude anugrahikane
ഈശോയെ അവിടുത്തെ കരം കോട്ടയും രക്ഷയും ആയിരിക്കേണമേ 🙏🙏
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 മക്കളുടെ fee അടക്കാൻ പോലും നിവർത്തി ഇല്ല അപ്പാ കടക്കാർ എല്ലാം ചീത്ത പറഞ്ഞുന്നു എങ്ങനെ മുന്നോട്ടു പോകും എന്ന് അറിയില്ല അപ്പാ സഹായിക്കണമേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എനിക്ക് visa എത്രയും വേഗം അടിച്ചു തരണമേ 🙏 യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏 ആമേൻ
എൻറ കടബാധ്യതകൾ എത്രയും വേഗം തിർത്തു തരുവാൻ വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ
Amen
അച്ചന്റെ ക്‌ളാസ് വളരെ സൂപ്പർ ആണ് ദൈവ വചനത്തിന്റെ ശക്തി യെ മുറുകെ പിടിച്ചാൽ നേടാൻ പറ്റാത്തത് ഒന്നുമില്ലെന്നു ഞങ്ങൾക്ക് മനസിലാക്കി തന്നതിന് അച്ഛന് ഒരുപാട് നന്ദി യുണ്ട്. Kananya സ്ത്രീയുടെ യാജനക്കു പ്രതിഫലം കൊടുത്തു കൊണ്ട് അവളെ അനുഗ്രഹിച്ച കർത്താവ് വിജാതി യായ എന്റെ യും നിയോഗം അനുഗ്രഹിച്ചു തരുന്ന തിന് പ്രാർത്ഥിക്കുന്നു അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അച്ചന്റെ അനുഗ്രഹ ധ്യാനകേന്ദ്രത്തെ ദൈവം ധാരാളമായി ഉയർത്തട്ടെ എന്നു ദൈവത്തോട് അപേഷിക്കുന്നു. പ്രൈസ് ദി ലോർഡ്
Hallelujah
Yeshuvinu nanni nalla vachanam
🙏🙏🙏പരിശുദ്ധാൽമാവായ ദൈവമേ അവിടുത്തെ സന്നതിയിൽ നിന്നും എന്നെ ഉപേക്ഷിക്കരുതേ, പരിശുദ്ധാൽമാവിനെ എന്നിൽ നിറക്കണമേ,നിർമലമായ ഹൃദയം എന്നിൽ സ്രഷ്ടിക്കണമേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏
Amen
അച്ഛാ അച്ഛന്റെ ദൈവം വചനം കേൾക്കുമ്പോൾ ദൈവം പ്രത്യഷാ പെട്ടു അനുഗ്രഹിച്ച ഫലം ആണ് ഒരായിരം നന്ദി പറയുന്നു ദൈവം ത്തോടും എപ്പോഴും പറയുന്നു ണ്ട് ഒരായിരം നന്ദി എൻറ പ്രതി സന്ധിയിൽ ഇന്ന് ദൈവം ഇറങ്ങി വന്നു തൊട്ട് എന്നെ അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വസിക്കുന്നു വീട് ഇല്യായമാ യും കടം തീർത്തു തന്നു എന്നു ഞാൻ പൂർണ മായിവിശ്വസിക്കുന്നു സാഷ്യo പറയാൻ ദൈവം ഇടാവരട്ടെ അനുഗ്രഹിക്കട്ടെ അച്ഛാ അ ച്ഛന്റെദൈവം വചനം പ്രാർത്ഥന ക്ക് ഒരായിരം നന്ദി വീണ്ടും പറയുന്നു
Amen
അച്ഛന്റെ പ്രസംഗം എനിക്ക് വലിയ ഇഷ്ടമാണ് അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
Amen 🙏
എന്റെ ഈശ്വ യെ തടസ്സങ്ങൾ മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ ഫാദറിൽ കൂടെ അനേകലക്ഷം ആൾക്കാരും അറിയപ്പെടണേ ഈശോയുടെ നാമം 🙏🙏🙏🙏 ആമേൻ
Amen
ഞാൻ ഈ വചനത്തെ എടുക്കുന്നു, എന്റെ മകനെ കർത്താവ് ഉയർത്തുന്നു 🙏🙏🙏, നന്ദി നന്ദി ഈശോയെ 🙏🙏❤
🙏 Amen
എന്റെ ഈശ്വയെ എന്റെ മോളുടെ ആഗ്രഹം ell🫂 സാധിച്ചു കൊടുക്കണേ അവൾക് ഒരു ജോലി ശെരി ആക്കി കൊടുക്കണേ ഞങ്ങൾ അങ്ങേ സ്നേഹിക്കുന്നു വിശ്വസിക്കുന്നു. എന്റെ മോന്റെ കുടി മാറ്റികൊടുക്കണേ. എന്റെ മരുമോൻ കാരണം ആ വീട്ടിൽ ഒരു സമാധാനം വും കൊച്ചുങ്ങൾക്കും മോൾക്കും ഇല്ല. മരുമോന്റെ കുടി മാറ്റി കൊടുക്കണേ. ഞങ്ങൾ ക്ക് ഇപ്പോൾ ഉള്ള കടം വീട്ടാൻ ഉള്ള മാർഗം കാണിച്ചു താ എന്റെ ദൈവമേ എന്റെ ഈശ്വയെ ഞങ്ങളെ കൈ വിടല്ലേ
God bless you
ഈ കഷ്ടതകൾ ഇനിയും എത്രകാലം ,,, ഈ അന്ധകാര ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണേ , വിടുവിക്കണേ , യേശുവേ രക്ഷിക്കണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം ,,,,
യേശുവേ ആരോൺ മോനു സംസാരം തിരികെ നൽകേണമേ അരുൺമോന് മക്കളെ നൽകേണമേ ശാപം മാറ്റിത്തരേണമേ അനുഗ്രഹിക്കേണമേ കർത്താവെ ആമ്മേൻ 🙏🙏🙏🙏
Amen🙏
🙏🏻🙏🏻🙏🏻🙏🏻 ഈശോ എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയ തമ്പുരാന് ഒരായിരം നന്ദി മഹത്വവും ജീവന്റെ വചനത്തിലൂടെ എന്റെ ജീവിതത്തിൽ വന്ന് എന്റെ നല്ല അപ്പന് ഒരായിരം നന്ദി 🙏🏻🙏🏻
Amen
ഇശോയെ എന്റെ ജീവിതത്തിലുള്ള എല്ലാം പ്രതിസന്ധിയിൽ നിന്ന് കര കയറ്റണമേ...ആമേൻ...🙏🙏🙏
ഏശുവേ ഞങ്ങളുട ആവശ്യങ്ങൾ അറിഞ്ഞു sahayikaname
യേശുവേ ഈ പ്രവേശികിലഉം എന്നെ പാസ്സ് ആക്കി തരണേ... 🥹
എൻ്റെ ഈശോയെ നന്നായി പ്രാർത്ഥിക്കാൻ അറിയില്ല. അലസമായിട്ടാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ എന്നെയും എൻ്റെ ജീവിതപങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമെ. എൻ്റെ മകന് ദൈവാനുഗ്രഹമുള്ള ജോലി തന്നനുഗ്രഹിക്കണമെ. യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ സ്തുതി യേശുവേ ആരാധന
God bless you
എൻ്റെ കർത്താവേ എൻ്റ മോളെ കാത്തോളണേ പഠിക്കാൻ ബുദ്ധി കൊടുക്കണ നൻമ യുടെ സ്വർഗ്ഗ വാതിൽ തുറന്ന് കൊടുക്കണ എൻ്റ കുഞ്ഞിന് ആമേൻ 🕯️🕯️🕯️🙏🙏🙏🌹
ദൈവമേ എൻ്റെ കുഞ്ഞിന് സംസാരശേഷി നൽകണേ
Praying 🙏
Amen
👀👀👀@@RajiS-h6j
🙏🙏കർത്താവേ എന്റെ മക്കളെ പ്രാർത്ഥനയുടെ ശക്തി നൽകണമേ ആമ്മേൻ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
ഈ വചനങ്ങൾ അനേകർക്കു ആശ്വാസം നൽകുന്നു 🙏🙏
🙏 ദൈവമേ എന്റെ മകൾ അഞ്ചുവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കടബാധ്യതയിൽ നിന്നും രക്ഷിക്കേണമേ. 🙏ആമേൻ
Amen
എന്നെ കൈ പിടിച്ചു ഉയർത്തി എന്റെ സങ്കടം തീർത്തു തരേണമേ ഈ കുഴിയിൽ നിന്നും ഉയർത്തി തരേണമേ ആമേൻ 🙏🙏🙏
Amen
കർത്താവായ ഈശോയെ എന്റെ മക്കളുടെ പഠനത്തേ സമർപിക്കുന്നു എന്റെ ജീവിത പങ്കാളിയുടെ പുകവലി ശീലം മാറ്റിതരണമേ എന്റെ ഭവനത്തിൽ സന്തോഷവും സമാധാനവും തരണേ യേശുവേ നന്ദി🙏🙏🙏
Yesuve njangalude jeevithathil idapedename njangalkk Ange Krupa nalki anugrahikename njangalk oru kunjine nalki anugrahikename paisachika chinthakalil ninnum viduvikename
മക്കൾക്ക് നന്മ യുടെ വഴികൾ തുറക്കണമെ ഭവനത്തിൽ സമാധാനം തരണമെ
ഹല്ലേലുയ ഹല്ലേലുയ
Amen
Alleluiah.
🙏🙏ഏശുവേ എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും കുഞ്ഞുങ്ങളെയും ഏശുവേ അങ്ങെയ്ക്കു സമർപ്പിക്കുന്നു.ഏശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമ! രക്ഷിക്കേണമേ ഏശേ വേനന്ദി,ഏശുവേ സ്തുതി,ഏശുവേ ആരാധന ഏശുവേ മഹത്വം ! ഹല്ലേലൂയ , ഹല്ലേലൂയാ ,..........
Amen
ഈശോയെ പ്രാർത്ഥിക്കാൻ അറിയില്ല വചനം കേൾക്കാൻ തന്ന അനുഗ്രഹത്തെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏🙏
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ
ഈശോയെ എന്റെ മക്കൾക്ക് പഠനമേഖലയിൽ ഉയർച്ച ഉണ്ടാകണമേ പഠിക്കൻ ഉള്ള ബുദ്ധി കൊടുക്കണമേ യേശുവേ നന്ദി🙏🙏🙏
അച്ഛാ, അച്ചൻ വചനം പറയുമ്പോൾ വളരെ ശ്രദ്ധയോടെ കേൾക്കാൻ കർത്താവ് അനുഗ്രഹം തന്നു. എത്ര കോടി നന്ദി പറഞ്ഞാലും മതിയാവില്ല. എന്റെ ജീവിതത്തിൽ ആര് സംസാരിക്കാൻ വന്നാലും സമയം ഇല്ല എന്ന് പറയാറില്ല. പക്ഷേ അവരിൽ നിന്നും നേരെ തിരിച്ചാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ എനിക്ക് പ്രാർത്ഥിക്കുവാൻ മനസ്സും സമയവും ഉണ്ട്. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ........ 🙏🙏🙏🙏🌹🌹🌹♥️♥️♥️
Amen
അവൻ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ഉത്തരമരുളും അവന്റെ കഷ്ടതയിൽ ഞാൻ അവനോടു ചേർന്നു നിൽക്കും... സങ്കീർത്തനങ്ങൾ...90.15. യേശുവേ മഹത്വം
Amen Hallelujah Hallelujah Hallelujah
ഈശോയെ കുരുടന് കാഴ്ച കൊടുത്ത യേശുവേ എന്നെ അവിടുത്തെ ആണിപാടുള്ള കരം കൊണ്ട് തൊടേണമേ
Amen🙏
യേശുവേ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരേണമേ വീട് ജപ്തിയിൽ അകപ്പെട്ടിരിക്കുന്ന അകപ്പെട്ടിരിക്കുന്ന മക്കളെ അതിൽ നിന്ന് മോചനം കൊടുത്തു അനുഗ്രഹിക്കേണമേ
Hallelujah
ഈശോയെ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹികണമെ
, we വി എംപി
Karthave galada vathuventamaill kanevudaknmma
Thank you Lord Jesus for this touching talk. Praise be to the Almighty God.
എൻ്റെ വീടും സ്ഥലവും നല്ല വിലക് thadasagal ഒന്നും ഇല്ലാതെ വിറ്റു പോകുവാൻ prarthikane...ആമേൻ🙏🙏
Amen
കർത്താവേ കാൻസർ രോഗികൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊള്ളണമെ
കർത്താവെ മാത്യു അച്ഛനെ അനുഗ്രഹിക്കേണമേ 🙏🙏🙏
കർത്താവായ ഈശോയെ എന്റെ ജീവിത പങ്കാളിക്ക് വിദേശത്ത് പറഞ്ഞു വച്ച ജോലി എത്രയും പെട്ടന്ന് ശരിയാകണമേ🙏🙏🙏🙏
Divame Avidunnu Kyvidathe Nagale Kathukollename Divame. Avidunnu Nagalude Niyogagal Aviduthe Anugrahathal Nadathy Tharene Divame. Rogagal Matti Tharene Divame. Avidunnu Nagalude Veedupaniyum, Makkalude Joliyum Aviduthe Anugrahathal Nadathy Tharene Divame. Avidunnu Kyvidathe Kathukollename. Appozhum Kuttayum Thunayayum Undavane Divame. Avidunnu Pishachikamaya Alla Doshagalum Matti Tharene Divame. Avidunnu Alla Pishachikamaya Doshagalum Matti Tharene Divame. Sambatheeka Buthymuttukal Matti Tharename Divame. Avidunnu Appozhum Kuttayum Thunayayum Undavane Divame. Amen 🙏🙏🙏
ദൈവമേ കരുണ തോന്നണമേ മോളുടെ കാര്യങ്ങൾ എല്ലാം നന്നായി നടത്തി തരണമേ 🙏🙏🙏🙏
Amen
അച്ഛാ ഞങ്ങൾ ആകെ വിഷമത്തിൽ ആണ്.മൂത്തമോൾക്ക് ജോലി ഒന്നും ആയില്ല. രണ്ടാമത്തെ മോൾക്ക് വിസക്ക് വെച്ചിട്ട് ഒന്നര മാസം ആയി.രണ്ടു പേരുടെയും കാര്യങ്ങൾ എത്രയും പെട്ടെന്ന് ശരി യാകണമെ..... ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.......ദൈവമേ സാധിച്ചു തരണേ.....ഞങ്ങൾക്ക് സന്തോഷ വാർത്ത കേൾക്കാൻ ഇടയാക്കണമേ....എന്റെ ദൈവവും കർത്താവും ആയ യേശുവേ......അനുഗ്രഹിക്കേണമേ...... ആമേൻ ആമേൻ....
God bless you 🙏
ആ മോൾക് ഈശോ കൊടുത്ത കുഞ്ഞാ അവനു കാശിന്റെ ഹുങ്ക് അതാ ഇങ്ങനെ ആയെ
യേശുവേ കാൻസർ രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുക.അമേൻ
ഈശോയെ കിണറ്റിൽ ഞങ്ങൾക്ക് ആവശ്യം ഉള്ള വെള്ളം തന്ന് അനുഗ്രഹികേണമേ വെള്ളം ചുമക്കാൻ ഇടവരുത്തരുതേ ഇശോയെ 5വർഷം മുൻപ് vare വെള്ളം ചുമട് തന്നെ ആരുന്നല്ലേ ഇശോയെ എന്റെകിണറിനെയും നിങ്ങളെയും അനുഗ്രഹികേണമേ 🙏🙏
Hallelujah amen
കർത്താവേ ഒരു വർഷം കൂടി എനിക്ക് ജോലി നീട്ടി ലഭിയ്ക്കുമാറാകേണമേ.ആമേൻ
ആമേൻ ആമേൻ 🙏🙏Daiva വചനം മാത്രമാണ് ഞങ്ങളെ മുന്നോട്ടു നടത്തുന്നത് ഭാരം എല്ലാം daiva സന്നിധിയിൽ ഇറക്കി vechu പ്രാർത്ഥിച്ചു ദൈവം പ്രാർത്ഥന കേട്ടു അച്ഛന്റെ പ്രാർത്ഥന വലിയ ഒരു അനുഗ്രഹം ആണ് ദൈവവചനം 🙏🙏മാത്യു അച്ഛന് ഒരുപാട് നന്ദി ഉണ്ട്
എന്റെ ദൈവമേ എനിക്കു ദാനമായ് തന്നെ പ്രിയ മകന്റെ അപസ്‌മര രോഗത്തെ പൂർണ്ണണമായേ മാറ്റി തരണേ 🙏🙏🙏🙏
പൂർണ്ണമായി മാറ്റി തരും വിശ്വസിക്കുക
God bless you dear
യേശു മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്ത് ത തരണേ മാതാവേ🙏🙏🙏
Amen🙏
ഈശോയേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
Hallelujah
എന്റെ ഈശോയെ ഞാൻ ഈശോയെ സ്നേഹികുന്നു എന്റെ മകന്റെ Neet exam ന് നല്ല mark ലഭിക്കാൻ ഈശോയെ സഹയിക്കായി ക്കണെ പരിശുദ്ധാത്മാവ് അഭിഷേകം നൽകണമേ 🙏🏻🙏🏻
Amen
ദൈവം ദാനമായി നൽകിയ മകന് നല്ല വഴിയും വാതിലും തുറന്നു തരണമേ,,... എനിക്ക് സ്ഥിരമായി ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ,, കർത്താവേ കടബാധ്യതകൾ തീർക്കാനുള്ള വഴി തുറന്നു തരണമേ അപ്പാ,, രോഗികളായിട്ട് കഴിയുന്ന വരെ അങ്ങ് തൊട്ടു അനുഗ്രഹിക്കണമേ,, കർത്താവേ.. എന്റെ പ്രാർത്ഥന കേൾക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️
Amen
കർത്താവെ എന്റെ മകന്റെ സ്വഭാവം മാറ്റിതരണമേ
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ
God bless you
എൻറ മകന് ഒരു ജീവിത പങ്കാളിയെ നല്കി അനുഗ്രഹിക്കേണമേ
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ, അനുഗ്രഹിക്കണമേ..
🌹☑️മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു.(നബിയെ) ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (Sura 5 : Aya 17)
യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. (നബിയെ)അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18)
വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ (മുഹമ്മദ് നബി)കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് നിങ്ങള്‍(വിചാരണ നാളിൽ) പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19)
മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല." (Sura 5 : Aya 72)
മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75)
ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍(പുതിയ നിയമം) നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും. (Sura 5 : Aya 46)
നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ(ജൂതന്മാരുടെ) ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87)
നിനക്കുമുമ്പും (മുഹമ്മദ് നബിക്ക് മുമ്പും)നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു(മുഹമ്മദ് നബിക്ക്) വന്നുകിട്ടിയിട്ടുണ്ടല്ലോ. (Sura 6 : Aya 34)
ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (Sura 5 : Aya 74)
☑️☑️വിശുദ്ധ മറിയം മാതാവ് ☑️☑️
🌹☑️ആദം, നൂഹ്, ഇബ്‌റാഹീംകുടുംബം, ഇംറാന്‍കുടുംബം ഇവരെയൊക്കെ നിശ്ചയമായും ലോകജനതയില്‍ നിന്ന് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. (Sura 3 : Aya 33)
അവരെല്ലാം ഒരേ വംശപരമ്പരയിലെ സന്തതികളാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. (Sura 3 : Aya 34)
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളെക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു. (Sura 3 : Aya 42)
"മര്‍യം, നീ നിന്റെ നാഥനെ അനുസരിക്കുക. അവന് സുജൂദ് ചെയ്യുക. റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക." (Sura 3 : Aya 43)
നാം നിനക്ക് (മുഹമ്മദ് നബിക്ക്) ബോധനംനല്‍കുന്ന അഭൗതിക വിവരങ്ങളില്‍പെട്ടതാണിത്. തങ്ങളില്‍ ആരാണ് മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ അവര്‍ തങ്ങളുടെ എഴുത്താണികള്‍ എറിഞ്ഞ് നറുക്കിട്ടപ്പോള്‍ നീ അവരോടൊപ്പമുണ്ടായിരുന്നില്ല. അക്കാര്യത്തിലവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ അവിടെയുണ്ടായിരുന്നില്ല. (Sura 3 : Aya 44)
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും. (Sura 3 : Aya 45)
തൊട്ടിലില്‍വെച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും. പ്രായമായശേഷവും. അവന്‍ സല്‍കര്‍മ്മിയായിരിക്കും." (Sura 3 : Aya 46)
അവള്‍ ചോദിച്ചു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല!" അല്ലാഹു അറിയിച്ചു: "അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് "ഉണ്ടാവുക" എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു." (Sura 3 : Aya 47)
അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും. (Sura 3 : Aya 48)
ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി നിയോഗിക്കും. അവന്‍ പറയും: "ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. അല്ലാഹുവിന്റെ ഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍! (Sura 3 : Aya 49)
"എനിക്ക് മുമ്പ് അവതീര്‍ണമായ തൗറാത്തിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്;നിങ്ങള്‍ക്ക്(ഇസ്രായേൽക്ക്) നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക. (Sura 3 : Aya 50)
"നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ഇതാണ് നേര്‍വഴി." (Sura 3 : Aya 51)
സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസായുടെ ഉപമ ആദമിന്റേതുപോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് "ഉണ്ടാവുക" എന്ന് കല്‍പിച്ചു. അപ്പോളതാ ആദം ഉണ്ടാകുന്നു. (Sura 3 : Aya 59)
☑️☑️☑️
ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്. (Sura 5 : Aya 14)
വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ(മുഹമ്മദ് നബി) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ ഗ്രന്ഥവും(വിശുദ്ധ ഖുർആൻ) വന്നെത്തിയിരിക്കുന്നു. (Sura 5 : Aya 15)
വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് (വിചാരണ നാളിൽ)നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19)
ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. (Sura 5 : Aya 73)
വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171)
അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്. (Sura 4 : Aya 172)
വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47)
❌🤔 ഇത്രയും കാലമായിട്ടും അറിഞ്ഞില്ലേ❓
ജാതിയാർക്കും(ഇസ്രായേൽ), വിജാതിയർക്കും ഏക സത്യ ദൈവം നൽകിയത് വിശുദ്ധ ഖുർആൻ മാത്രമാണ്!
☑️1400 വർഷങ്ങൾക്കു മുമ്പ് തന്നെ ഇസ്രായേലി ജനതയുടെ ദൈവനിഷേധം കാരണം വേദഗ്രന്ഥം ഏറ്റെടുത്ത് ഏൽപ്പിക്കേണ്ട ജനതയെ ദൈവം തെരഞ്ഞെടുത് വേദഗ്രന്ഥം ഏൽപ്പിച്ചു കഴിഞ്ഞു. ഇനി നിത്യജീവൻ വേണമെങ്കിൽ അവരോടൊപ്പം ചേർന്നാലേ സാധിക്കൂ..(ചുരുക്കിപ്പറഞ്ഞാൽ ഇസ്രായേൽ ജനതക്ക് ദൈവം കൊടുത്ത വാഗ്ദാനം എക്സ്പെയറി ഡേറ്റ് കഴിഞ്ഞു. ഇനി അവരുടെ സഹോദരനായ ഇസ്മായിൽ പരമ്പരയിലാണ്. )
🌹☑️ഇസ്രയേല്‍ മക്കളോട് നാം കരാര്‍ വാങ്ങിയിട്ടുണ്ട്. അവരിലേക്ക് നാം പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഓരോ ദൈവദൂതനും അവരുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോഴൊക്കെ അവര്‍ ആ പ്രവാചകന്മാരില്‍ ചിലരെ തള്ളിപ്പറയുകയും മറ്റുചിലരെ കൊല്ലുകയുമാണുണ്ടാത്. (Sura 5 : Aya 70)
ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ഇസ്രാഈല്‍ മക്കളിലെ സത്യനിഷേധികള്‍ ശപിക്കപ്പെട്ടു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണത്. (Sura 5 : Aya 78)
അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളെ പരസ്പരം വിലക്കിയിരുന്നില്ല. അവര്‍ ചെയ്തുകൊണ്ടിരുന്നത് തീര്‍ത്തും നീചമാണ്. (Sura 5 : Aya 79)
അവരിലേറെപേരും സത്യനിഷേധികളെ കൈകാര്യകര്‍ത്താക്കളാക്കുന്നത് നിനക്കു കാണാം. അവര്‍ തങ്ങള്‍ക്കായി തയ്യാര്‍ ചെയ്തുവച്ചത് വളരെ ചീത്ത തന്നെ. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവര്‍ എക്കാലവും ശിക്ഷയനുഭവിക്കുന്നവരായിരിക്കും. (Sura 5 : Aya 80)
അല്ലാഹുവിലും പ്രവാചകനിലും(മുഹമ്മദ് നബിയിലും)അദ്ദേഹത്തിന് ഇറക്കിക്കിട്ടിയതിലും(വിശുദ്ധ ഖുർആൻ) വിശ്വസിച്ചിരുന്നുവെങ്കില്‍ അവരൊരിക്കലും സത്യനിഷേധികളെ ഇവ്വിധം രക്ഷാധികാരികളാക്കുമായിരുന്നില്ല. എന്നാല്‍ അവരിലേറെ പേരും ധിക്കാരികളാകുന്നു. (Sura 5 : Aya 81)
🌹☑️ഓര്‍ക്കുക: വേദം കിട്ടിയവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുമെന്നും നിങ്ങളത് ഒളിപ്പിച്ചുവെക്കുകയില്ലെന്നും അല്ലാഹു ഉറപ്പു വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ. (Sura 3 : Aya 187)
അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ വില വാങ്ങാനാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം! (Sura 2 : Aya 79)
നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87)
തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ദൈവത്തില്‍നിന്ന് അവര്‍ക്ക് വന്നെത്തി(വിശുദ്ധ ഖുർആൻ) .അവരോ, അതിനുമുമ്പ് അത്തരമൊന്നിലൂടെ അവിശ്വാസികളെ പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് നന്നായറിയാവുന്ന ആ ഗ്രന്ഥം(വിശുദ്ധ ഖുർആൻ) വന്നെത്തിയപ്പോള്‍ അവരതിനെ നിഷേധിച്ചു. അതിനാല്‍ അല്ലാഹുവിന്റെ ശാപം ആ സത്യനിഷേധികള്‍ക്കത്രെ. (Sura 2 : Aya 89)
അല്ലാഹു അവതരിപ്പിച്ചതിനെ തള്ളിക്കളഞ്ഞതിലൂടെ അവര്‍ സ്വയംവിറ്റുവാങ്ങിയത് എത്ര ചീത്ത. അതിനവരെ പ്രേരിപ്പിച്ചതോ, അല്ലാഹു തന്റെ ഔദാര്യം തന്റെ ദാസന്മാരില്‍ താനിഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിയതിലെ അമര്‍ഷവും.(ജൂതന്മാരിൽ വേദഗ്രന്ഥം ഇറങ്ങാൻ അവർ കാത്തിരുന്നിരുന്നു . എന്നാൽ അല്ലാഹു ഇപ്രാവശ്യം അവരെ തിരഞ്ഞെടുത്തില്ല. അതിൽ അവർക്ക് അമർഷം ഉണ്ടായി ) അതിനാലവര്‍ അല്ലാഹുവിന്റെ കൊടിയ കോപത്തിനിരയായി. സത്യനിഷേധികള്‍ക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്. (Sura 2 : Aya 90)
നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാഗ്ണവര്‍.(പ്രവാചകന്മാർ) ഇപ്പോളിവര്‍ (ജൂത ,ക്രൈസ്തവർ)അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.(മുഹമ്മദ് നബിയുടെ ജനതയെ) (Sura 6 : Aya 89)
🌹☑️ഉറപ്പായും ഇത്(ഖുർആൻ) ആദരണീയനായ ഒരു ദൂതൻ(പരിശുദ്ധാത്മാവ്) ഓതികൊടുക്കുന്നത് തന്നെ. (Sura 81 : Aya 19)
പ്രബലനും സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.(Sura 81 : Aya 20)
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്. (Sura 81 : Aya 21)
നിങ്ങളുടെ കൂട്ടുകാരന്‍(മുഹമ്മദ് നബി) ഭ്രാന്തനല്ല. (Sura 81 : Aya 22)
ഉറപ്പായും അദ്ദേഹം(മുഹമ്മദ് നബി) ജിബ്‌രീലിനെ(പരിശുദ്ധാത്മാവിനെ) തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചു കണ്ടിട്ടുണ്ട്. (Sura 81 : Aya 23)
അദ്ദേഹം(പരിശുദ്ധാത്മാവ്) അദൃശ്യവാര്‍ത്തകള്‍ (എത്തിക്കുന്ന)കാര്യത്തില്‍ പിശുക്കനല്ല. (Sura 81 : Aya 24)
ഇത് (ഖുർആൻ)ശപിക്കപ്പെട്ട പിശാചിന്റെ വചനവുമല്ല. (Sura 81 : Aya 25)
എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്. (Sura 81 : Aya 26)
ഇത് (ഖുർആൻ)ലോകര്‍ക്കാകെയുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല; (Sura 81 : Aya 27)
നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്. (Sura 81 : Aya 28)
ലോകത്തിൽ ഒരു പരിപാടിക്കും മനുഷ്യന്റെ തകർച്ചയ്ക്ക് ആശ്വാ സം കൊടുക്കാൻ പറ്റുകയില്ലാ ഏക ആശ്വാസവും തകർച്ചയും മാറ്റുന്നത് ദൈവ വചനം ആണ് അത് പറയുന്ന അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ
Amen
എന്റെ രണ്ട് മക്കളുടെ പരീക്ഷ പാസ്സ് ആകാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ.... 🙏🙏കടഭാരം....
പ്രാർത്ഥിക്കാം 🙏🏻
യേശുവിന്റെ നാമത്തിൽ പാർത്ഥിയ്കുന്നുഞങളുടെദേശതുനിന്ന്പൗകൃതിക്അഷേഭങളെതുടചുനീക്കണമേ
അച്ഛന്റെ പ്രസംഗം ഒരെണ്ണം പോലും വിട്ടു കളയില്ല. ഒത്തിരി ആശ്വാസം കിട്ടുന്നുണ്ട്... അനേകം മക്കൾ അനുഗ്രഹം പ്രാപിക്കട്ടെ. ആമേൻ
കർത്താവേ എന്റെ ശത്രുകളുടെ പദ്ധതികളെയും ഐക്യത്തെയും തകർക്കണമേ
കർത്താവെ, അങ്ങ് ആലോചനയിൽ വലിയവനും പ്രവർത്തിയിൽ ബലവാനുമാണ്. ( ജെറമിയ 39 ഇൽ 12) ആമ്മേൻ 🙏🙏🙏
Amen
എനിക്ക് അവിടെ വരാൻ സാധിക്കണേ യേശുവേ.
അപ്പാ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻നല്ല തമ്പുരാനെ സർവ്വതും നില്ലിൽ സമർപ്പിക്കുന്നു അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ അവിടുന്ന് എന്നെയും എനിക്കുള്ളവയെല്ലാം അനുഗ്രഹിച്ചതിനു നന്ദി ആമേൻ 🙏🏻
Amen
M gw
ഈശോയെ എന്റെ മോനെ അവിടുന്ന് അനുഗ്രഹിക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അപ്പാ പിതാവേ എന്റെ മകളുടെ കുടുംബങ്ങൾ തകർന്നു കൊണ്ട് ഞങ്ങളുട സമാധാനവും കിടപ്പാട ങ്ങളും ശത്രുക്കൾ തട്ടിഎടുക്കാൻ ഞങ്ങളെ കോടതി കേറ്റാനും സമൂഹത്തിൽ നാണം കെടുത്തുന്ന കർത്താവേ എല്ലാം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ.
എന്റെ മകൻ രാഹുലിന് ഒരു ജോലി കിട്ടാൻ ഈശോയെ അനുഗ്രഹിക്കണേ അവന്റെ ഡിപ്രഷൻ മാറ്റി തരണേ എന്റെ കുടുംബത്തെ രക്ഷിക്കണേ
Amen
Jesus Ente niyogangal Sadhichutharane Daivsme Thankyou Gofd Amen Haleluyaa 🙏🙏🙏❤️❤️❤️
ഈശോയെ 26 വർഷം അങ്ങയെ മറന്നു ജീവിച്ച എനിക്ക് ഇന്ന് എല്ലാം നഷ്ടമായി എനിക്ക് മാപ്പു തന്നു എന്നെ തിരികെ സ്വീകരികുമോ ഈശോയെ ഞാൻ ഇന്നു മരണത്തിന്റെ വാതില്കലാണ് എല്ലാത്തിനും മാപ്പ് തരണേ ഈശോയെ ഇന്ന് എനിക്ക് ആരുമില്ല
God bless you🙏
Karthave ente Ella prarthana vishayanglkum marupadi tharename ente kannuneer kanename eniku life padhathiyil loan oru thadasavum koodathe tharename anugrahikename amen by shylaja
ഈശോയെ എന്റെയും കുടുംബത്തിന്റെയും കട ഭാരങ്ങളെയും ജ്യപ്‌തി നടപടികളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ
കർത്താവേ അച്ഛൻ ntta പ്രസംഗം കേൾക്കാൻ ഇടയാക്കിയതെന്ന് നന്ദി ഒത്തിരി ആശ്വാസം ആണ് ഈ വചനങ്ങൾ കേൾക്കുന്നത് നന്ദി കർത്താവേ നന്ദി
🙏🙏🙏
😂££#4£12121"3£"21212171211471*
God bless
ദൈവമേ കരുണ തോന്നണമേ 🙏🙏🙏🙏🙏
എൻ്റെ ദൈവമേ, എൻ്റെ പ്രാർത്ഥനക്ക് ഉത്തരം തരണമേ, ആമേൻ🙏
Amen
Have mercy on us
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏
highly true Alleluiah
അച്ഛന്റെ പ്രസംഗം കേൾക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ദൈവത്തിനു നന്ദി 🙏🙏🙏
Amen
Pithave ini samsarippikkathe avare randu dhivasathil ozhivakki tharename,paranchu maduthu , samadhanathil jeevikkan agrahikkunnu, anugrahikename, ini nallavare tharename, enimies undavaruthe, ayusine katholaname, pithaveeee anugrahikename
അച്ഛന്റെ പ്രസംഗം എനിക്ക് ഒരു പാട് മാറ്റം ഉണ്ടാക്കി നന്ദി അച്ഛാ ഒരു പാട് സന്തോഷം ഉണ്ട് എനിക്ക് ഒരുപാട് പണമൊന്നും വേണ്ട എന്റെ മക്കൾ ഒന്ന് രെക്ഷ പെട്ടാൽ മാത്രം മതി അച്ഛാ ഞാൻ എനിക്ക് സമയം കിട്ടുമ്പോൾ എല്ലാം അച്ഛന്റെ പ്രാർത്ഥന കേൾക്കും എനിക്ക് മനസിന് ഒരു പാട് സമാധാനം കിട്ടുന്നുണ്ട് നന്ദി അച്ഛാ നന്ദി 🙏🙏🙏🙏അച്ഛൻ വലിയൊരു മനുഷ്യൻ ആണ് ദൈവം ആണ് അച്ഛന്റെ പ്രാർത്ഥന എന്റെ മുന്നിൽ കൊണ്ടുവന്നത് 🙏🙏ഞാൻ january മാസത്തെ നിയോഗപ്രാർത്ഥന 30ദിവസം കൈകൊണ്ട് ഇപ്പോൾ ഞാൻ രാവിലെ 5.30ണ് രാവിലെയുള്ള പ്രാർത്ഥന കേട്ട് കഴിഞ്ഞാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത് നന്ദി അച്ഛാ 🙏🙏🙏🙏🙏
Amen 🙏
Praise the Lord hallellujha
എന്റെ വിഷമങ്ങളിൽ, പ്രതിസന്ധികളിൽ കരുണ ഉണ്ടാകണമേ 🙏🙏🙏