KSRTC ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം; ഡ്രൈവർ യദുവിനെ ചോദ്യം ചെയ്യുന്നു

Поділитися
Вставка
  • Опубліковано 9 тра 2024
  • KSRTC ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം; ഡ്രൈവർ യദുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു
    #ksrtc #mayoraryarajendran #police #driveryadu #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 390

  • @shaanantony5121
    @shaanantony5121 12 днів тому +356

    മേയരേയും mla യെയും ചോദ്യം ചെയ്യണം

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 12 днів тому +14

      അതുമാത്രം പറയരുതേ.

    • @deadgambler
      @deadgambler 12 днів тому +11

      അങ്ങനെ പറയരുത് പ്ലീസ്

    • @vijibiju940
      @vijibiju940 12 днів тому +13

      രണ്ടുപേർക്കും രണ്ടു നീതി കേരളത്തിന്റെ അവസ്ഥ ഭയാനകം 😳

    • @actionworld2993
      @actionworld2993 12 днів тому +5

      Angane parayaruthu

    • @SakuKrish
      @SakuKrish 12 днів тому

      😂😂😂😂😂

  • @jcadoor204
    @jcadoor204 12 днів тому +278

    ശരിക്കും കസ്റ്റഡിയിൽ എടുക്കേണ്ടവരെ തൊടാൻ മടിക്കുന്ന പോലീസ് Shame shame😅

  • @johngeorge8772
    @johngeorge8772 12 днів тому +110

    ആയിരം നിരപരാധികൾ ചത്തു വീണാലും ഒരു സിപിഎം ക്കാരനും ശിക്ഷിക്കപ്പെടരുത് എന്ന കോടതി വാചകം ആക്കണം ഇനി നമ്മുടെ കേരളത്തിൽ 🙏

  • @josevarghese3520
    @josevarghese3520 12 днів тому +168

    പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഒരാൾ എങ്ങനെയാണ് മെമ്മറി എടുക്കുന്നത്

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 12 днів тому +17

      കഷ്ടപ്പെട്ട് ഒരു കഥ ഉണ്ടാക്കുമ്പോൾ അതിൽ ചോദ്യം ഉണ്ടാകരുത്

    • @Balakri15
      @Balakri15 12 днів тому +6

      കഥയിൽ ചോദ്യമോ

    • @ManojUliyan
      @ManojUliyan 12 днів тому

      ബുദ്ധിയില്ലായ്മയെ നിൻ്റെ പേരൊ കമ്യൂണിസം🤬🤬🤬

  • @BaluBalu-vt6uy
    @BaluBalu-vt6uy 12 днів тому +193

    അത് എത്തേണ്ടിടത്ത് എത്തിച്ചുകാണും. കിട്ടാൻ സധ്യത വിരളം... ഒരു ചുക്കും നടക്കില്ല.ഒന്നുകിൽ എല്ലാം യദുവിൻറെ തലയിൽ,അല്ലെങ്കിൽ ഒത്തുതീർപ്പാക്കി വിടുമായിരിക്കും.

    • @jyothipv9361
      @jyothipv9361 12 днів тому +1

      സത്യം.

    • @anilnair3064
      @anilnair3064 12 днів тому +10

      ഈ KSRTC ബസ് യദുവിനെ പോലീസ് കൊണ്ടുപോയ ശേഷം തമ്പാനൂർ വരെ ഓടിച്ച ഡ്രൈവറെ എന്തേ പോലീസ് ചോദ്യം ചെയ്യാത്തത്?

  • @francisaugustine6714
    @francisaugustine6714 12 днів тому +58

    ബസ് തടഞ്ഞു യാത്രക്കാരെ പെരുവഴിയിലാക്കിയ പ്രതികളെ ചോദ്യം ചെയ്യാൻ കോടതി ഇടപെടേണ്ടി വരുമോ?

  • @user-xs6re6hv6v
    @user-xs6re6hv6v 12 днів тому +105

    പോലീസിന്റെ പ്രഹസനം മാത്രം. എന്തുകൊണ്ട് mla ചോദ്യം ചെയ്യുന്നില്ല. ബാലുശ്ശേരി മോനെ ചോദ്യം ചെയ്യാൻ പോലീസ് എന്തിനു മടിക്കുന്നു. മേയർ ചോദ്യം ചെയ്യാൻ എന്താ തടസം

  • @user-yq6ec5vq5k
    @user-yq6ec5vq5k 12 днів тому +179

    മേയറെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല? എം എ എൽ യോ,?

    • @suseelaraj955
      @suseelaraj955 12 днів тому +1

      Atheathe

    • @user-xb5pq
      @user-xb5pq 12 днів тому

      മേയർ mla എംപി കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റർ ഇവരെല്ലാം കള്ളന്മാർ ആണ് . ഇവർക്കെല്ലാം മെമ്മറികാർഡ് എവിടെ എന്നറിയാം. പക്ഷെ പറയില്ല

    • @travelmedia217
      @travelmedia217 12 днів тому +3

      മുട്ട് കൂട്ടിയിടിക്കും

    • @artstarrippon5729
      @artstarrippon5729 12 днів тому

      പോലീസിൻ്റെ ,,ണ്ടി വിയർക്കും

    • @Rajeesh-ww5pp
      @Rajeesh-ww5pp 12 днів тому

      അവർ ബസ് ജീവനക്കാർ അല്ലല്ലോ

  • @ybizeducare6177
    @ybizeducare6177 12 днів тому +118

    ആ മെമ്മറി കാർഡ് മാറ്റിയത് പോലീസ് തന്നെ ആകാൻ ആണ് സാധ്യത, അന്ന് മെമ്മറി കാർഡ് നോക്കാൻ വന്ന അന്ന് അവർ അത് എടുത്ത് കൊണ്ട് പോയത് ആകാൻ ആണ് സാധ്യത,ഇതൊക്കെ വെറും പ്രഹസനം മാത്രം

  • @poll7145
    @poll7145 12 днів тому +161

    വാദിയെ പ്രതിയാക്കുമോ?

    • @sajisajibucker
      @sajisajibucker 12 днів тому +3

      നാളെ യദുവിന്റെ വീട്ടിൽ നിന്നും മെമ്മറി കാർഡ് കിട്ടും. അപ്പോൾ ഫാൻസ്‌ ഒക്കെ ഇവിടൊക്കെത്തന്നെ കാണണം

    • @VineethKumar-gi1oy
      @VineethKumar-gi1oy 12 днів тому +5

      ​@@sajisajibuckerആ കണ്ടക്ടർ ആദ്യം വിളിച്ചത് റഹീമിനെയാ.. അവരോടു ചോദിച്ചാൽ അറിയാം.. തിരക്കഥ പൊളിയും നോക്കിക്കോ

    • @sajisajibucker
      @sajisajibucker 12 днів тому

      @@VineethKumar-gi1oy :കണ്ടക്ടർ ആദ്യം വിളിച്ചത് റഹീമിനെയാണെന്ന് പോലീസ് പറഞ്ഞതല്ലല്ലോ. ശാഖയിൽ നിന്നും അടിച്ചിറക്കിയതല്ലേ. ഒക്കെ നാളെ ശരിയാകും. യദുവിന്റെ കയ്യിൽ വിലങ്ങും കാണും

    • @bindhus4164
      @bindhus4164 12 днів тому

      Mikkavarum avar akkum

    • @kpsen1966-sh5bi
      @kpsen1966-sh5bi 12 днів тому

      ​@@sajisajibuckerകമ്മികൾക്ക് കള്ള കഥ ഉണ്ടാക്കാൻ വലിയ സമയം ആവശ്യമില്ല.

  • @mv2552
    @mv2552 12 днів тому +91

    മെമ്മറി കാർഡ് ആവിയായി പോയി

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 12 днів тому +40

    ആ എം എൽ യേ അല്ലെ ആദ്യം ചോദ്യം ചെയ്യേണ്ടത്.

  • @NNP1952
    @NNP1952 12 днів тому +62

    രാത്രി പത്തരയോടെ പോലീസ് കസ്റ്റഡിയിൽ ഉള്ള യദു എങ്ങിനെ മെമ്മറി കാർഡ് എടുക്കും.പോലീസ് ആണല്ലൊ ബസ്സിൽ നിന്ന് യദുവിൻറെ ബാഗ് എടുപ്പിച്ചത്.ശേഷം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരുന്ന യദു തന്പാനൂരിൽ വാഹനം കൊണ്ട് എത്തിച്ചുവെന്ന് ബുക്കിൽ എഴുതിയത് ആര് എന്ന് സ്റ്റേഷൻ മാസ്റ്റർ പറയുമല്ലോ

  • @raviravindran3905
    @raviravindran3905 12 днів тому +16

    കളളനേയും കളളിയേയും പേടിയുളള നമ്മുടെ ഒരു പോലീസ്.

  • @josevarghese3520
    @josevarghese3520 12 днів тому +114

    അപ്പം മറ്റേ അഞ്ചു പേരെയും ചോദ്യം ചെയ്യേണ്ട

    • @Aysha_s_Home
      @Aysha_s_Home 12 днів тому +2

      അപ്പം🤔🤔

    • @shekinahmusics3525
      @shekinahmusics3525 12 днів тому

      ​@@Aysha_s_Home trivandrum short വേർഡ് 😂 അപ്പോൾ എന്നാണ്

    • @Issac-iw4zk
      @Issac-iw4zk 12 днів тому +1

      Appol😂😂😂

    • @ajinkuttan3179
      @ajinkuttan3179 12 днів тому +1

      അപ്പം means അപ്പോൾ..
      Just ട്രിവാൻഡ്രം things😅😅😅

    • @stylesofindia5859
      @stylesofindia5859 12 днів тому

      അപ്പം മൾട്ടിമീനിങ്ങ് word ആണ് തിരുവനന്തപുരത്ത്

  • @abduljabbar6119
    @abduljabbar6119 12 днів тому +71

    2Aറഹീമിനേയുചോദ്യചെയ്യണം

  • @sreekumarm4835
    @sreekumarm4835 12 днів тому +29

    മെമ്മറിക്കാർഡാണ് വല്യ വിഷയം😂😂😂😂😂 പരസ്യമായി നിയമത്തെയും, കേരള ജനതയേയും വെല്ലുവിളിച്ച് നിയമലംഘനം നടത്തിയ മേയർക്കും കുടുംബത്തിനും ഒരു പ്രശ്നവുമില്ല😂😂😂😂 സൂപ്പർ നിയമം😂😂 കാർഡിനെക്കുറിച്ചുള്ള കൂലംകഷമായ അന്വേഷണം അത് കിട്ടിയാൽ നശിപ്പിക്കാനായിരിക്കുമോ !😮

  • @sujithakumari7625
    @sujithakumari7625 12 днів тому +36

    വാദി പ്രതിയാകും ഇത് അങ്ങനെ വരൂ

  • @manjureghu6532
    @manjureghu6532 12 днів тому +22

    ഒടുവിൽ അന്ന് ക്യാമറയിൽ മെമ്മറി കാർഡ് ഇല്ലായിരുന്നു എന്നും പറഞ്ഞ് പോലീസ് ഒരു വാർത്താ സമ്മേളനം നടത്തും,, അതോടു കൂടി, എല്ലാം തീരും

  • @Chakkochi168
    @Chakkochi168 12 днів тому +21

    പോലീസ് പ്രതികളുമായി ഒത്തുകളിക്കുന്നു.👺👺👺

  • @zonepsc8376
    @zonepsc8376 12 днів тому +40

    മെമ്മറി കാർഡ് ആവിയായിപ്പോയി

  • @user-qr3xo8is7f
    @user-qr3xo8is7f 12 днів тому +6

    ഇത് ഒരു നാടകം ആണ് യാതുവിനെ കുടുക്കാൻ ആണ് പോലീസ് ശ്രമിക്കുന്നത്

  • @elizabethjohn5087
    @elizabethjohn5087 12 днів тому +10

    ആര്യ കള്ളിയെ ചോദ്യം ചെയ്യാൻ എന്താണ് താമസം?

  • @krishnaprasadprasad9785
    @krishnaprasadprasad9785 12 днів тому +11

    പോലീസ് നാടകം പാർട്ടി കർക്ക് അടിമ പണി ചെയുന്ന

  • @vijuavani1514
    @vijuavani1514 12 днів тому +32

    വ്യാജ കത്ത് കേസ് എന്തായി, പേനയുടെ പേരിൽ കേസ് എടുത്തോ

  • @elizabethjohn5087
    @elizabethjohn5087 12 днів тому +9

    അവളെ ആര്യ െയും പെൺകൊന്തൻ എംഎൽഎ െയും കൂടെ ചോദ്യം ചെയ്യണം

  • @deenapk3089
    @deenapk3089 12 днів тому +15

    യ ദു കൊണ്ടുപോയി, ശശി പ്പോലീസ് കസ്റ്റഡിയിൽ വെച്ച്😡

  • @rajeevrolden4058
    @rajeevrolden4058 12 днів тому +14

    ഏല്ലാം നാടകം 😅

  • @elizabethjohn5087
    @elizabethjohn5087 12 днів тому +8

    ഫുൾ നാടകം.

  • @user-tn8qw3vd1x
    @user-tn8qw3vd1x 12 днів тому +8

    Yadhuvinu full support 👍

  • @dhaneshp6667
    @dhaneshp6667 12 днів тому +6

    സർവ്വം മായ. എല്ലാം മറിമായം

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 12 днів тому +13

    മെമ്മറി കാർഡ് അലിഞ്ഞു പോയി. 🙂🙂🙂

  • @Sreejithmu890
    @Sreejithmu890 12 днів тому +4

    അപ്പോൾ മേയരെയും mla യും ചോദ്യം ചെയ്യുന്നില്ലേ.? അവരെ ജോലിയിൽനിന്നും മാറ്റിനിർത്തുന്നില്ലേ??എല്ലാം യെദുവിന്റെ തലയിൽ വെക്കാനാണോ. ഇത് എന്ത് നീതി

  • @Biju-pp5ow
    @Biju-pp5ow 12 днів тому +12

    ആഹാ 😂😂😂
    കണ്ടക്ടർ monitor പരിശോധിച്ചു.... Memory card എടുത്തില്ല 😄😄😄😄

  • @oldmp3142
    @oldmp3142 12 днів тому +10

    ഇനി പാവം യദുവിൻ്റെ തലയിൽ വക്കും, യദു already paranjallo, ganesh node ചോദിക്ക്, വളരെ വേഗം നടക്കുകയണത്രെ, 2 ആഴ്ച ആയപ്പോൾ

  • @nsjayakumar7737
    @nsjayakumar7737 12 днів тому +18

    ഡ്രൈവറുടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് റീഡർ ഉറപ്പിച്ചുകഴിഞ്ഞു

  • @user-ri2op8ee3y
    @user-ri2op8ee3y 12 днів тому +6

    സച്ചിൻ പിടിച്ചു ഈർക്കിലി പ്രയോഗം നടത്തിയാൽ സത്യം അറിയാം

  • @prakasanpilasseri3876
    @prakasanpilasseri3876 12 днів тому +2

    ആര് മെമ്മറി കാർഡ് എടുത്തു മാറ്റിയാലും അതു കണ്ടക്ടർ അറിയാതെ പുറത്ത് പോകില്ല.... എല്ലാവരെയും നുണ പരിശോധനക്കു വിധേയനാക്കണം

  • @IshanIshan-lm8xz
    @IshanIshan-lm8xz 12 днів тому +9

    രണ്ടാമത് വണ്ടിയിൽ പോയത് ആരാണോ അവര് തന്നെയാണ് പൊക്കിയത് രണ്ടാമത് വണ്ടിയിൽ കയറിയിട്ട് എടുത്തില്ല എന്ന് പോലീസിന് വിശ്വാസം വരാൻ എന്താടിസ്ഥാനത്തിലാണ് വണ്ടിയിൽ കയറിയിട്ട് എടുത്തില്ല എന്ന് പോലീസു കണ്ടോ ഇനി വണ്ടി ഒതുക്കി പോലീസ് കസ്റ്റഡിയിൽ ഇരുന്ന് ഏതു എങ്ങനെ എടുക്കും

  • @menswear5365
    @menswear5365 12 днів тому +3

    What about MLA / Mayor, Relatives?Why are only the bus driver and conductor being questioned?

  • @jojikmathew8880
    @jojikmathew8880 12 днів тому +7

    യദു 💪💪

  • @mannilmanilal7972
    @mannilmanilal7972 12 днів тому +1

    മെമ്മറി കാർഡ് യദുവിന്റെ വീട്ടിൽ നിന്ന് പോലീസ് ഒരു പക്ഷേ കണ്ടെത്തിയേക്കും സിനിമയിൽ കാണും പോലെ

  • @nisam6557
    @nisam6557 12 днів тому +1

    ചോറ് തിന്നുന്നവർക്ക് സത്യം അറിയാം...... അല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല

  • @nidhingirish5323
    @nidhingirish5323 12 днів тому +1

    ഞങ്ങളുടെ ചെറുക്കനെ തൊട്ടാൽ വിവരം അറിയും...
    കേരളം മുഴുവൻ യദുവിനോപ്പം... 👍🏻

  • @sajimnosajimon4230
    @sajimnosajimon4230 12 днів тому +4

    ആബെ സിൽ യാത്ര ചെയ്തവരെക്കുടി ചോദ്യം ചെയ്താൽ എല്ലാം പൂർണ്ണമായി
    ഈപ്പൊട്ടം കളി ആരെക്കാണിക്കാനാണ്
    ആരാണ് എടുത്തതെന്ന് എല്ലാവർക്കും അറിയാം

  • @sibychentm327
    @sibychentm327 12 днів тому +1

    പരാതിക്കാരനെ ചോദ്യം ചെയ്യുന്നു എന്തൊരു നീതി

  • @udaya9902
    @udaya9902 12 днів тому +1

    അവസാനം വാദി പ്രതിയാകും, അതാണ് പോലീസ് ചെയ്യുന്നത്

  • @shanshajahan1967
    @shanshajahan1967 12 днів тому +2

    മറ്റു രണ്ടു ...മക്കളേ എന്ത് കൊണ്ട് ചോദ്യം ചെയ്യുന്നില്ല 😡

  • @binujohn5491
    @binujohn5491 12 днів тому +3

    യദുവും, conductor ഉം മാത്രമാണോ ഈ കേസിലെ കഷികൾ

  • @georgeacalakkathadathil9778
    @georgeacalakkathadathil9778 12 днів тому +2

    കേരള പോലീസല്ലേ ഒരു പ്രതീക്ഷയും വേണ്ട

  • @EzzeKez
    @EzzeKez 12 днів тому +1

    A device inde log nookiyal memory card epool oori enna time stamp kittille?

  • @AnilKumar-ug9dc
    @AnilKumar-ug9dc 12 днів тому

    Kudos to our Police Investigation team

  • @binujohn5491
    @binujohn5491 12 днів тому +2

    പാവം പ്രതിപക്ഷം ഒന്നും അറിയുന്നില്ല

  • @AnilKumar-xz5nc
    @AnilKumar-xz5nc 12 днів тому +3

    Kalli+ Kallan 🤣🤣😂😂 super DYFI conductor... AA Raheem memory card Kallan🤣Kalli+ Kallan 🤣🤣😂😂 super DYFI conductor... AA Raheem memory card Kallan

  • @sivakumark9445
    @sivakumark9445 12 днів тому

    ഈ ഡ്രൈവർ തന്നെ ആണ് ഈ മെമ്മറി കാർഡ് മാറ്റിയത്. ഇവനെ വേണ്ട വിധം ചോദ്യം ചെയ്താൽ സത്യം പുറത്തു വരും.

  • @samoommen2177
    @samoommen2177 12 днів тому +2

    ദിലീപ്, മെമ്മറി കാർഡ് പോല വർഷം മാറി മറയ്, ആര് എങ്കില് ഇതിലെ വിവരം കണ്ട് കാണുമോ 😂

  • @sarathkptkr5694
    @sarathkptkr5694 12 днів тому

    പരാതി കിട്ടിയ ഉടനെ spot ൽ എത്തി യദുവിനെ custody യിൽ എടുത്ത പോലീസ്, നിർണായകമായ മെമ്മറി കാർഡ് ഉപേക്ഷിച്ചു ബസ് വിട്ടു കൊടുത്തു എന്നതിൽ നിന്നു പോലീസ് നെതിരെ കേസ് ഒന്നുമില്ലേ??.

  • @apnajamesbond
    @apnajamesbond 12 днів тому

    ജനത്തിനറിയാം ആരാണ് കാർഡ് പൂഴ്തിയത് എന്ന്..😂😂

  • @anilnair3064
    @anilnair3064 12 днів тому

    യദുവിനെ പോലീസ് കൊണ്ടുപോയ ശേഷം KSRTC ബസ് തമ്പാനൂർ വരെ ഓടിച്ച ഡ്രൈവറെ എന്തേ പോലീസ് ചോദ്യം ചെയ്യാത്തത്?

  • @johnsonabj6440
    @johnsonabj6440 12 днів тому +2

    എമാൻമാരെ ഇതൊരു പാഠമാ.. ഇനി മുതൽ
    എൻ്റെ അഭിപ്രായം
    ഈ മെമ്മറി കാർഡ് വച്ചിരിക്കുന്ന ബോക്സ് ഒരു ലോക്കിട്ട് പൂട്ടിവക്കണം അത്..ഒരു ക്യാമറയുടെ കാഴ്ചയിൽ ആയിരിക്കണം ഒരു മോനും തൊടത്തില്ല...ഇത്.. ജീവനക്കാർ അറിയരുത്

  • @Janamtalk
    @Janamtalk 12 днів тому

    കൊച്ചമ്മയെയും വാലാട്ടികളെയും ആരാ ചോദ്യം ചെയ്യുക 😂😂

  • @ambaan24
    @ambaan24 12 днів тому

    ആ മേയർ നെ ഇങ്ങനെ കൊണ്ടുപോവുന്നത് കാണാൻ കൊതിയാവുന്നു

  • @Cj-xi4ug
    @Cj-xi4ug 12 днів тому

    മെമ്മറി കാർഡ് കിട്ടിയാൽ അത് ഊരിയെടുത്തവനെയും അറിയാം അതറിഞ്ഞാൽ 😂😊

  • @Pradheesh-ux6ss
    @Pradheesh-ux6ss 12 днів тому

    അവസാനം ഇതെല്ലാം കൂടി ആ പാവത്തിന്റെ തലയിലാകും 😢 ഈ സംഭവത്തിന്‌ ശേഷം meyareyo mla യോ മാധ്യമത്തിന്റെ മുമ്പിൽ കണ്ടിട്ടില്ല

  • @cvmoidheen3100
    @cvmoidheen3100 12 днів тому +1

    യഥു അല്ല ഡ്രൈവർ എന്നാണ് പറയേണ്ടത്

  • @muraliuaq256
    @muraliuaq256 12 днів тому

    ജനങ്ങൾ യദുവിനു വേണ്ടി സംഘടിക്കണം

  • @user-xq3gx1sy7g
    @user-xq3gx1sy7g 12 днів тому

    😂😂കേരള പോലീസ് ഇതിൽ വിയർക്കും..
    പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ സർക്കാർ സമ്മതിക്കില്ലല്ലോ 😂

  • @ibrahimtodi117
    @ibrahimtodi117 12 днів тому

    നാടകീയ അഭിനയം ആയിരിക്കും

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 12 днів тому +2

    ഇത് പ്രഹസനം ആണോ... യദു ഇത് ചെയ്യാൻ സാധ്യത കുറവാണ്.. യാത്രക്കാർ എവിടെ അവരോട് ചോദിച്ചു നോക്കുന്നില്ല mla യേ ചോദ്യങ്ങൾ ഒന്നും ഇല്ല... എങ്ങോട്ടോ പോകുന്നു... ജനങ്ങൾ ഒന്നും വിശ്വസിക്കില്ല....

    • @safeervm6080
      @safeervm6080 12 днів тому

      യദു മാന്യൻ ആണ് 😄

  • @user-rb8fz5gb9u
    @user-rb8fz5gb9u 12 днів тому

    മേയർ നു പണ്ടേ വൈരുധ്യം ഇല്ല 🤭

  • @anithamanikandan9065
    @anithamanikandan9065 12 днів тому

    മേയർ കുട്ടിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല തെറ്റ് ചെയ്യാത്തവനെ ചോദ്യം ചെയ്യുന്നു പോലീസിന്റെ ഗതികേട്

  • @surendranappuzhiappuzhi3161
    @surendranappuzhiappuzhi3161 12 днів тому

    നല്ല തമാശ ഡ്രൈവറെ പോലീസ് കൊണ്ടുപോകുമ്പോൾ യദു മെമ്മറി കാർഡ് എടുക്കാൻ നോക്കുമോ

  • @Rajesh41045
    @Rajesh41045 12 днів тому

    ഒരു under ware കാണാതായിട്ട് വർഷങ്ങൾ ആയി. അതിന്റെ enquiry എവിടം വരെ ആയി

  • @shajimp6310
    @shajimp6310 12 днів тому

    ആ കാർഡ് എന്റെ കൈയിൽ ഉണ്ട് 🤣🤣🤣🤣

  • @josevarghese3520
    @josevarghese3520 12 днів тому +8

    ദൈവത്തിന്റെ സ്വന്തം നാട്

  • @user-ek1ch3ec1t
    @user-ek1ch3ec1t 12 днів тому +1

    യദുവിന്റെ ജീവൻ തന്നെ അപകടത്തിൽ ആണെന്ന് തോന്നുന്നുd

  • @sudhakp696
    @sudhakp696 12 днів тому +1

    കള്ളവുമില്ല ചതിയുമില്ല😂😂😂😂

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 12 днів тому

    അവസാനം യദു പ്രതി... ഭരണത്തിൽ പിടിയുള്ളവർ പ്രതിയാവില്ല...

  • @sanilaupendran9958
    @sanilaupendran9958 12 днів тому

    👍🏻

  • @ammatv7058
    @ammatv7058 12 днів тому +1

    ഈ കേസ് കേരള പോലീസ് തെളിയിച്ചില്ലെങ്കിൽ പോലീസിന്റെ മേത്ത് ചാടി കയറാൻ എംഎൽഎമാരും മേയറും ഒരുപാട് പാർട്ടിക്കാരും ഒരു വിലയും കല്പിക്കുക

  • @sudhasundaram2543
    @sudhasundaram2543 12 днів тому

    ആ പാവത്തിനേ എന്തിനിങ്ങനെ വിഷമിപ്പിക്കുന്നു കഷ്ട്ടം

  • @Sameer-om8yp
    @Sameer-om8yp 12 днів тому

    മിക്കവാറും ഡ്രൈവറുടെ വീട്ടിൽ കൊണ്ട് ഇടും സിനിമയിൽ okke കാണുന്ന പോലെ 😂

  • @user-xi2rh7zh6t
    @user-xi2rh7zh6t 12 днів тому +1

    ഇ പോലീസ് കാർക്ക് എങ്കിലും. കുറച്ച് ഉളുപ്പ് എന്റെ പിണറായി സമ്മതിച്ചു

  • @saidalavim639
    @saidalavim639 12 днів тому

    ഡ്രൈവർ പ്രതികരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. മേയർ ചെയ്ത തോന്നിവാസത്തിന് ഡ്രൈവർ പ്രതികരിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങിനെ ഒരു വാർത്ത തന്നെ ഉണ്ടാവില്ല .... അധികാരികൾ തെറ്റ് ചെയ്താൽ ആരും മിണ്ടാൻ പാടില്ല ....! മിണ്ടിയാൽ മിണ്ടിയവനെ ഒതുക്കുന്നതിന്റെ നേർ കാഴ്ചയാണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്.

  • @santhoshstephan
    @santhoshstephan 12 днів тому

    പോലീസ് ഇരുട്ടിൽ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് തപ്പുന്നു.... നാണം കെട്ട ഏർപ്പാട്....

  • @Semimonts
    @Semimonts 12 днів тому +1

    പോലീസ് ആദ്യഘട്ടത്തിൽ കാണിച്ച മണ്ടത്തിരം എരട്ടിപ്പണിയായി

  • @jobinsj4895
    @jobinsj4895 12 днів тому

    മെമ്മറി കാർഡ് പോലിസിൻ്റെ പക്കൽ കാണും പിന്നെ എല്ലാം പ്രഹസനം

  • @naseercc1698
    @naseercc1698 12 днів тому

    ഇതുപോലെ മേരെയും കൊണ്ടുവരാൻ ധൈര്യം ഉണ്ടോ നിങ്ങൾക്ക് പോലീസേ

  • @vidyaramanan1837
    @vidyaramanan1837 12 днів тому +2

    Vathi prethiakum😂 yethuvinte kariyam😂

  • @sureshsaga9070
    @sureshsaga9070 12 днів тому

    യദുവിൻ്റെ തലയിൽ വയ്ക്കും ഉറപ്പ്. മറ്റുള്ളവർക്ക് വേണ്ട ട്രയിനിങ് കിട്ടിയിട്ടുണ്ട്.

  • @vastheya1582
    @vastheya1582 12 днів тому +1

    കാർഡ്.. യോനിക്ക് കൂടെ.. യോനി ജയിക്കട്ടെ

  • @shajimtlshamtl1579
    @shajimtlshamtl1579 12 днів тому

    No 1 kerala

  • @anuabm974
    @anuabm974 12 днів тому +1

    Bus ൽ വച്ച് വീഡിയോ എടുത്തു കൊണ്ടിരുന്ന ആളെ ഭീഷണിപ്പെടുത്തി MLA off ചെയ്യിച്ചു. ഇനി ഈ കുറ്റം യദുവിൻ്റെ മേൽ ആക്കും. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എടുത്തു മാറ്റിയ മെമ്മറി കാർഡ് എവിടാന്ന് മേയറെയും MLA യും ചോദ്യം ചെയ്യേണ്ട രീതിയിൽ ചെയ്താൽ കിട്ടും

  • @anassainulabideen3092
    @anassainulabideen3092 11 днів тому

    മെയറേയും MLA യും പിടിച്ചു നാലു പൂശുപൂശിയാൽ താനേ വരും മെമ്മറി കാർഡ്.... അതിനു പറ്റുമോ...???

  • @bookingwayanad3974
    @bookingwayanad3974 12 днів тому

    പാവപ്പെട്ട ജനങ്ങളെ ചോദ്യം ചെയ്യുക ആണ്.....
    തെറ്റ് ചെയ്തവർ... വലിയ ആൾകാർ.. അവരെ ചോദ്യം ചെയ്യുന്നില്ല...
    ലാൽസലാം സലാം മലയാളീസ്..
    നമ്മൾ വീണ്ടും വരും 👍👍👍👍

  • @raghavanraju1306
    @raghavanraju1306 12 днів тому

    എയർ റഹിമിനെയും ചോദ്യം ചെയ്യണം

  • @Bala09919
    @Bala09919 12 днів тому +1

    Driver പ്രതി ആകും....😂

  • @mukundanpooparambil16227
    @mukundanpooparambil16227 12 днів тому

    മെമ്മറി കാർഡ് മാറ്റാൻ വേണ്ടത്ര സമയവും സൗകര്യവും ചെയ്ത് കൊടുത്തിട്ട് ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ്. 🤣

  • @navinvv2615
    @navinvv2615 10 днів тому

    ഈ കേസ് ഇനിയും നീളും ട്ടാ, അല്ലെങ്കിൽ നീട്ടും, നമ്മുടെ കേരളം അല്ലെ നാട്. ഇതൊക്കെ അറബി നാട്ടിലൊക്കെയാണെങ്കിലുണ്ടല്ലോ എപ്പോൾ മേയറുടെ കാർ ഓടിച്ചിരുന്ന മോനും കൂടെയുള്ളവർക്കും പണി കയ്യോടെ കിട്ടിയേനെ

  • @noorudheenkalidh2190
    @noorudheenkalidh2190 11 днів тому

    ജനങ്ങൾക്ക്.മനസ്സിലാകും.പോലീസിൻ്റെ.മലകം.മറിയൽ