'14 വയസ്സുള്ള പയ്യന്റെ മുഖത്താണ് പൊലീസുകാരൻ അടിച്ചത്'

Поділитися
Вставка
  • Опубліковано 29 лип 2022
  • '14 വയസ്സുള്ള പയ്യന്റെ മുഖത്താണ് പൊലീസുകാരൻ അടിച്ചത്'; കോഴിക്കോട് ആവിക്കൽതോട് വിഷയം ചർച്ചചെയ്യുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,1 тис.

  • @Mhdrk_12123
    @Mhdrk_12123 Рік тому +1746

    ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട്....ഈ ചേട്ടന് അഭിനന്ദനങ്ങൾ.... 👏👏👏👏🔥🔥🔥

    • @flowerscomedy6518
      @flowerscomedy6518 Рік тому +3

      enthuvade enthu konduvannalum problemoo ???

    • @light1790
      @light1790 Рік тому

      🥴😂😂😁🙏🏾🙏🏾🙏🏾

    • @reaction.7640
      @reaction.7640 Рік тому +17

      @@flowerscomedy6518 എന്നാനിന്‍റെ വീട്ടില്‍കൊണ്‍ടുവരാം....

    • @Saadsaad-lw7fi
      @Saadsaad-lw7fi Рік тому +8

      Jai congress 💪

    • @Saadsaad-lw7fi
      @Saadsaad-lw7fi Рік тому

      @@flowerscomedy6518 podo ...
      Thanikk okke veedum koodum ponam apppo ivide Vann ith pole chilakkillla

  • @homosapien18
    @homosapien18 Рік тому +727

    ഒരു നല്ലപാർട്ടി ആയിരുന്നു.. ഇങ്ങനെയൊക്കെ ചെയ്താൽ ഒരിക്കലും ജനം കൂടെനിൽക്കില്ല.. വെറുപ്പിക്കുന്നതിന് പരിധിയുണ്ട്.. ചേട്ടനോടൊപ്പം 🤝

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому

      നല്ല പാർട്ടി അല്ല.. പ്രസ്ഥാനം ആയിരുന്നു... പാർട്ടി ആയപ്പോൾ ഊമ്പി

    • @amaljr9715
      @amaljr9715 Рік тому +3

      💯💯💯💯💯💯

    • @yasirkallan2586
      @yasirkallan2586 Рік тому +3

      Votey.....kuthumbhol alochikkanam aayirunnu...marksist nte charithram mattu rajyagalil poyi anneshikku

    • @_x2659
      @_x2659 Рік тому +23

      ഈ പാർട്ടി എക്കാലത്തും ജനങ്ങളെ ഒറ്റികൊടുത്തിട്ടേ ഉളളൂ... ആ പാർട്ടിയിലെ അടിമകൾ വായ് മൂടിക്കെട്ടി വച്ചിരിക്കുന്നു.. മിണ്ടിയാൽ tp യുടെ അനുഭവമായിരിക്കും..

    • @yasirkallan2586
      @yasirkallan2586 Рік тому +2

      @@_x2659 angane marikkanel anthassayi marikkanam...athanu aanatham...athu panayam vechu avarude keezhil nilkkunnu engil arayalum nattellu illathayal enne parayuu

  • @user-it9fy8sw5s
    @user-it9fy8sw5s Рік тому +646

    അരിവാൾ - ചുറ്റിക കണ്ടാൽ കണ്ണടച്ചു വോട്ട് ചെയ്തു വരുന്ന കോഴിക്കോട്ടെ ഉൽബുദ്ധ വോട്ടർമാർക്ക് വിപ്ലവാഭിവാദ്യങ്ങൾ😎

    • @i-pb7lz
      @i-pb7lz Рік тому +13

      not the point...😀😀😀

    • @umarzubair1837
      @umarzubair1837 Рік тому +4

      @@i-pb7lz note the point.

    • @Team-zj8md
      @Team-zj8md Рік тому +1

      👌

    • @Murshidul1
      @Murshidul1 Рік тому +4

      Koduvally pedutharthe 😃

    • @i-pb7lz
      @i-pb7lz Рік тому +1

      @@umarzubair1837 ഒരു e. കുറഞ്ഞതിന. ഇയാള് ബഹളം vekkunne...😀😀😀😀😀ഞാൻ വേറെ ഒന്നും cheythillallo

  • @livechanallive4376
    @livechanallive4376 Рік тому +439

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എംഎൽഎയുടെ സ്വപ്ന പദ്ധതി എവിടെയെങ്കിലും കൊണ്ടുപോയികളയൂ ഞങ്ങളുടെ തലയിൽ കെട്ടിവെക്കേണ്ട
    അഭിവാദ്യങ്ങൾ സുഹൃത്തേ♥️

    • @sadath_ali
      @sadath_ali Рік тому +2

      😂

    • @maana5623
      @maana5623 Рік тому

      പൊട്ടന്‍ എംഎൽഎ. അയാളുടെ സ്വപ്ന പദ്ധതിയാണെന്ന് ഇത് ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കി.

  • @robinben3339
    @robinben3339 Рік тому +616

    പഴയ cpm അടിമകളും പുതിയ cpm അടിമകളും തമ്മിലുള്ള യുദ്ധം 😂
    പഴയവർക്ക് നേരം വെളുത്തു പുതിയ
    അടിമകൾ ഇപ്പോഴും ഇരുട്ടിൽ തന്നെ.. കഷ്ടം !!

    • @shameerkp8547
      @shameerkp8547 Рік тому +13

      Pudiya adimakalk kayadichil nakkan kitum 😂pazhaya adimakalk adilla

    • @ashrafsettukodiyamma8366
      @ashrafsettukodiyamma8366 Рік тому +2

      😀😀🙂🙂

    • @bijufrijus960
      @bijufrijus960 Рік тому +1

      😂

    • @amaljr9715
      @amaljr9715 Рік тому +2

      Andham kammiii😂😂💩

    • @raghuraghunathan223
      @raghuraghunathan223 Рік тому +5

      അത് ഉണ്ടാവാൻ സാധ്യതയില്ല
      ഇതിന്റെ പിന്നാലെ നടന്നാൽ മാത്രമേ
      ഏതെങ്കിലും പണി കിട്ടു

  • @Vishnu-143.kl78..__--
    @Vishnu-143.kl78..__-- Рік тому +103

    14 വയസുള്ള കുട്ടിയെ അടിച്ച പോലീസ് നെത്തിരെ case kodukanam

    • @Ameenmmk
      @Ameenmmk Рік тому +6

      ഒരു കാര്യവുമില്ല ചിലപ്പൊ വീടിനടുത്ത് സ്ഥലമാറ്റം കൊടുക്കും

    • @neelanks2568
      @neelanks2568 Рік тому +1

      പോലീസിനെ ഒരിക്കലും സാറെന്ന് വിളിക്കരുത് അവൻ ജനങ്ങളുടെ സേവകനാണ് ഊള പിണറായി പോലും നമ്മുടെ താഴെയാണ്. ജനങ്ങൾ വിവരം ഉള്ളവരായാൽ ഇവന്മാർ താനെ പേടിച്ചു കൊള്ളും. കുട്ടികളെ സ്കൂളിൽ നിയമം പഠിപ്പിച്ചു കൊടുക്കണം. ഒന്നും അറിയാത്തതു കൊണ്ടാണ് പോലീസിന്റെ അടിവാങ്ങി ഓടുന്നത്. പിലീസിനെതിരെ, പിണങ്ങാണ്ടി വിജയനെതിരെയും ജനങ്ങൾ കോടതികളിൽ വിവരം ഉള്ള വക്കീൽ മാരെ വെച്ച് കേസ് കൊടുത്താൽ ഭരണം വേണ്ട എന്നു പറഞ്ഞു ഇറങ്ങിപോക്കോളും. നാറികൾ, കുലം കുത്തി അന്തം കമ്മികൾ. ഇവർക്കു വോട്ട് ചെയ്യുന്ന ജനങ്ങൾ ഒന്നാം നമ്പർ കഴുത 😜🤣

    • @maana5623
      @maana5623 Рік тому

      പോലീസിനെ കയറ് ഊരി വിട്ടിരിക്കുകയാണ്.. അതാണ് ഇങ്ങനെ ജനങ്ങളെ വെറുപ്പിക്കുന്നത്..

  • @aneeraashrafkp8459
    @aneeraashrafkp8459 Рік тому +270

    ഈ ചേട്ടന്റെ വാക്കുകൾ 💪🏻💪🏻👍🏻👍🏻👍🏻ചോറ് തിന്നുന്ന സഖാക്കൾ ഇത് കേട്ടാൽ പാർട്ടിയെ പുറം കാല് കൊണ്ട് തട്ടും

    • @abdulkhadars5921
      @abdulkhadars5921 Рік тому +5

      അതിന് സ്വന്തമായി അധ്വാനിക്കുന്നതാകേണ്ടേ

    • @Batmizra
      @Batmizra Рік тому +1

      Atheee

    • @manojann2278
      @manojann2278 Рік тому +2

      Ariyaharam kazhikkalillenkikum... Njaanum thattum ...I hate CPM

    • @hashimhassa8928
      @hashimhassa8928 Рік тому +1

      സത്യം

    • @babuudumattu4251
      @babuudumattu4251 Рік тому

      Naayeekarikkum...

  • @Kuttanmkkuttanmk
    @Kuttanmkkuttanmk Рік тому +107

    ജനങ്ങൾ തുടർ ഭരണം ശരിക്കും ആസ്വദിക്കുന്നുണ്ട്

    • @maana5623
      @maana5623 Рік тому

      ഇതേ പോലത്തെ ഒരു ന**** ഭരണം സിപിഎമ്മിന്റെ ഉള്ളിൽ നിന്ന്..🤣🤣🤣👍

  • @aquilmampatta1473
    @aquilmampatta1473 Рік тому +355

    ആ മാസ്സ് ഡയലോഗ് നയിക്കൾ വാലാട്ടും.... wt a point.... അടിമകളെ ഉള്ളിൽ കേറ്റി കയ്യടിപ്പിക്കേണ്ട ഗതികേട്..... വളരെ മോശം..... ഇത് കമ്മ്യൂണിസം തന്നെ ആണോ.... അതോ പരനാറിയുടെ അടിമകളോ.... തമ്പ്രന്റെ അടിമകൾ വാലാട്ടുക തന്നെ ചെയ്യും..... കമ്മിക് ചിന്തിക്കാൻ ദൈവം തലച്ചോറ് കൊടുത്തിട്ടില്ല..... 🔥🔥🔥🔥🔥🔥
    ചേട്ടൻ മാസ്സ് തന്നെ 🔥🔥🔥🔥🔥

    • @ajithakumari7134
      @ajithakumari7134 Рік тому +5

      🤣അനുഭവിക്കട്ടെ കിറ്റ് കിട്ടി വോട്ട് കൊടുത്തു ജനങ്ങൾ വലയുന്നു

    • @HaiHai-yl1vx
      @HaiHai-yl1vx Рік тому

      Sathyam

    • @jkj4225
      @jkj4225 Рік тому +1

      അതാണ് !!!!???? കമ്മി കൾക്കു ചിന്തിക്കാൻ തലച്ചോറ് കൊടുത്തിട്ടില്ല.!!!!???? അതാണു കാര്യം !!!! ചേട്ടൻ അതു നന്നായി മനസിലാക്കി !!! ഈ കമ്യൂണിസം തന്നെ ജനങ്ങൾക്കു വേണ്ടാത്തതാണ് !!!!????

    • @cvmshazi5423
      @cvmshazi5423 Рік тому

      നായ്ക്കൾ വാലാട്ടും

    • @cvmshazi5423
      @cvmshazi5423 Рік тому

      നായ്ക്കൾ വാലാട്ടും

  • @rockscissors6822
    @rockscissors6822 Рік тому +255

    MLA യെ ആദ്യമായ കാണുന്നെ.. ഇതിലും വല്യ ഡയലോഗ് ഒന്നും വേണ്ട ബ്രോ... 👍🏻👍🏻

  • @dileeptp5771
    @dileeptp5771 Рік тому +831

    ഈ ചേട്ടൻ പറയുന്ന കേട്ടാൽ അറിയാം ☺️ കാര്യങ്ങൾ വ്യക്തമാണ് 🤭.. MLA യെ ആദ്യായി കാണുവാ 😊 നായ്ക്കള് വലാട്ടും 😊 ഇനി കൂടുതൽ വിശദീകരണം ആവശ്യമില്ല ചേട്ടാ ☺️

    • @abuka7126
      @abuka7126 Рік тому +13

      നല്ല പ്രയോഗം. ഈ വാലാട്ടികൾ ഇനിയെങ്കിലും മനസിലാക്കിയെങ്കിൽ .

    • @suvrata2000
      @suvrata2000 Рік тому +1

      Super ...

    • @yourvibematters
      @yourvibematters Рік тому +2

      Correct

    • @datson8814
      @datson8814 Рік тому

      💯💯 seriyanuuu

    • @mani3536
      @mani3536 Рік тому

      എല്ലാത്തിനും വാലാട്ടി നടക്കുന്ന ഒരു വിഭാഗം ഉണ്ട് അംഗൻവാടി ജീവനക്കാർ ആശവർക്കർ, കുടുംബശ്രീ ക്കാർ ഇവരെല്ലാം ഇതിൽ ഉൾപ്പെടും.

  • @sharafudheenk6354
    @sharafudheenk6354 Рік тому +99

    ചേട്ടൻ പൊളി. ❤️

  • @ckmathew3476
    @ckmathew3476 Рік тому +466

    ജനങ്ങൾ എതിർക്കുന്ന വികസനങ്ങൾ അടിച്ചേൽപിക്കാൻ ഈ സർക്കാരിന് നല്ല മിടുക്കാണ്. നിങ്ങൾ ഒരു കാര്യം ഓർക്കണം വികസനം ജനങ്ങൾക്ക് വേണ്ടിയാണ്,അല്ലാതെ ജനങ്ങൾ വികസനങ്ങൾക്കു വേണ്ടിയല്ല.

    • @praseedadevi
      @praseedadevi Рік тому +6

      Pand nedumbasheri airport vannapoozhum prathishedham undayirunnu.. malinya samskarana plant illengil road l chavaru ittal mathiyo??

    • @thasleemarm9085
      @thasleemarm9085 Рік тому +11

      @@praseedadevi athin malinya plant undakendath aalukal thingi parkunna idangalil alla.

    • @ckmathew3476
      @ckmathew3476 Рік тому +1

      @@praseedadevi മാലിന്യ പ്ലാൻ്റ് സ്ഥാപിക്കകുനതിനോട് അല്ല എതിർപ്പ്. പക്ഷേ അത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ അയിക്കൂടെ.

    • @kunhamma4191
      @kunhamma4191 Рік тому +3

      Vikasanam keesayanu

    • @modernmedea3845
      @modernmedea3845 Рік тому +8

      വികസനം അഴിമതിക്ക് വേണ്ടിയാണു 😂

  • @saaahd____
    @saaahd____ Рік тому +205

    കിറ്റ് കൊടുക്കുന്നുണ്ട്.. വോട്ട് തന്ന് വിജയിപ്പിക്കുക 🙌🏻😌

    • @user-zv8nw8nf5g
      @user-zv8nw8nf5g Рік тому +1

      🤣🤣🤣

    • @anuammuammu6347
      @anuammuammu6347 Рік тому

      😂😂🤣🤣🤣

    • @HaiHai-yl1vx
      @HaiHai-yl1vx Рік тому

      😅😅😅😅

    • @maana5623
      @maana5623 Рік тому

      പച്ചക്കറിക്ക് വേറൊരു കിറ്റ് തന്നാൽ വോട്ട് ചെയ്യാം..🤣🤣🤣

  • @moidutk27
    @moidutk27 Рік тому +111

    അടിച്ച പോലീസ്സിനും കൊടുക്കണം തിരിച്ചടി

    • @sunnymathew3320
      @sunnymathew3320 Рік тому +2

      Thirichu. Randu kodukkum. Evane onnum veruthe vidaruthu. Janagal. Eranganum

    • @maana5623
      @maana5623 Рік тому +1

      വിഷമിക്കേണ്ട അതിനൊക്കെ വരവ് വെച്ചിട്ടുണ്ട്.. 🔥 ഇനി ഇരുട്ടടിയുടെ കാലം..

  • @sakkariyacpchekkaminthepur2531
    @sakkariyacpchekkaminthepur2531 Рік тому +98

    ഈ പാവം ജനങ്ങളുടെ സമരത്തിന് കേരളത്തിലെ എല്ലാ നല്ലവരായ ജനങ്ങളും പിന്തുണ നൽകണം

  • @jobinjoseph8507
    @jobinjoseph8507 Рік тому +216

    സ്വന്തം പ്രശ്നം വന്നപ്പോൾ പാർട്ടി venda🤣വേറെ നാട്ടിൽ ആണെങ്കിൽ പാർട്ടി വലുത് 😜ഇവടെയെഗ്ഗിലും പ്രതികരിച്ചല്ലോ 👍

    • @althafalthu4627
      @althafalthu4627 Рік тому +5

      Avanavanu kittumpol padicholum🥲

    • @shajubh2093
      @shajubh2093 Рік тому +1

      😄

    • @shajubh2093
      @shajubh2093 Рік тому

      @@althafalthu4627 അങ്ങനെ അല്ല ഇങ്ങനെ ഒക്കെ ആണ് എന്ന് ആദ്യം ബോധം ഉള്ളവർക്കു മാത്രം ആണ് അങ്ങനെ പറയാൻ കഴിയു

    • @jobinjoseph8507
      @jobinjoseph8507 Рік тому +1

      @@althafalthu4627 ബ്രോ 👍

  • @abdurahiman115
    @abdurahiman115 Рік тому +305

    സമരം വിജയിക്കുക തന്നെ ചെയ്യും അധികാരി വർഗ്ഗം ജനകീയ പ്രക്ഷോഭങ്ങളിൽ തോറ്റോടും അവർ ആവിക്കൽ തോടിൽ ആവിയാകും

  • @jp3818
    @jp3818 Рік тому +59

    ജനങ്ങൾ ഇറങ്ങി തുടങ്ങി.... അള മുട്ടിയാൽ ഏത് പാമ്പും തിരിച്ചു കടിക്കും.... അഭിവാദ്യങ്ങൾ നാട്ടുകാരെ... 🙏🙏

  • @abdulazeezc6024
    @abdulazeezc6024 Рік тому +32

    സ്വപ്ന പദ്ധതി MLAയുടെ വീടിന്റെ മുറ്റത്ത് ആവട്ടെ...... ‼️‼️‼️
    💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
    അതല്ലെ ഹീറോയിസം...... ⁉️⁉️⁉️

  • @Mhdrk_12123
    @Mhdrk_12123 Рік тому +201

    *രണ്ടാം ക്ലാസിലെ കണക്ക് പോലും അറിയാത്ത മന്ത്രിയുടെ video ഈ ചാനലിൽ വൈറൽ ആകുന്നു....*

    • @amaljr9715
      @amaljr9715 Рік тому +3

      Jai udf💙

    • @neelanks2568
      @neelanks2568 Рік тому +1

      കയ്യൂക്കുള്ള ചെറുപ്പക്കാറില്ലാത്ത നാടായി കേരളം മാറി, സിപിഎം ഭരണത്തിൽ പോലീസിനെ പേടിച്ചു ഓടുന്നു. അടിച്ച പോലീസിന്റെ വടി വാങ്ങി തിരിച്ചു കൊടുത്താൽ അവനും ഓടിക്കോളും. ആദ്യം പിണറായി മോനെ ഓടിക്കു ഊള പോലീസിനോട് വർത്താനം പറഞ്ഞിട്ടു കാര്യമില്ല. ഓടിച്ചു വിടുക 😜🤣😄

  • @abdulazees3161
    @abdulazees3161 Рік тому +49

    വാലാട്ടുന്ന നായകൾ മാത്രം ആയി സിപിഎം ചുരുങ്ങി 👌👌👌👌

    • @mohamedsherifparavath5920
      @mohamedsherifparavath5920 Рік тому

      മൂരി

    • @jkj4225
      @jkj4225 Рік тому +1

      പിൻ വാതിൽ നിയമനം ലഭിച്ച എല്ലാ അന്തം കമ്മി " നായ്ക്കളും " വാലാട്ടും!!! ഞങ്ങൾ എന്നും വാലാട്ടും ഞങ്ങടെ വാലു മുറിച്ചാലും !!! മുറി വാലു ഞങ്ങൾ ആട്ടീടും !!!!!???? കമ്മി കളാണേ ക്കട്ടായം !!!!??? സ്വർണ്ണക്കടത്തു നടത്ത്യാലും !!!! തീട്ടം തിന്നിട്ടായാലും !!!! ഞങ്ങൾ എന്നും വാലാട്ടും അരി വാളാണെ കട്ടായം !!!! ചെമ്പുകൾ പലതു വന്നാലും !!!! കാലിത്തൊഴുത്തിലൊളിപ്പിച്ചാലും ഞങ്ങൾ വിളിക്കും ലാൽ സലാം !!!

  • @habeebp1106
    @habeebp1106 Рік тому +6

    ഇദ്ദേഹം പറയുന്നത് വളരെയേറെ സത്യമാണ് ഇത് തന്നെയാണ് ഞങ്ങളുടെ നാട്ടിലെയും സ്ഥിതി

  • @Aldanacomplex
    @Aldanacomplex Рік тому +5

    എന്താണ് സംസാരത്തിന്റെ കരുത്ത് നിങ്ങളോടൊപ്പം കേരളത്തിൻറെ അങ്ങോട്ടുമിങ്ങോട്ടും ഉള്ള ജനങ്ങൾ കൂടെയുണ്ട് ജയ് ഹിന്ദ്

  • @user-ug3wz1fl1i
    @user-ug3wz1fl1i Рік тому +77

    അങ്ങനെ ഈ പദ്ധതിയോടെ അവരുടെ അറുപത്തിയേഴാം വാർഡ്‌ പോയി കിട്ടി 😆😆😆😆😆😆😆😆😆

    • @mastercraft4407
      @mastercraft4407 Рік тому +3

      വാർഡുകൾ മാത്രമല്ല മണ്ഡലവും പോകും
      മാർക്കറ്റ് പാർട്ടിതന്നെ പോകും

    • @ponnachanm7504
      @ponnachanm7504 Рік тому +1

      ആരു പറഞ്ഞു...ഞങ്ങൾ അടിമകളാണ്..ഞങ്ങൾക്ക് ഇനിയും ഉച്ഛിഷ്ടം എറിഞ്ഞു തരും..ഞങ്ങൾ വീണ്ടും വോട്ട് ചെയ്യും

    • @nithinunni57
      @nithinunni57 Рік тому

      @@ponnachanm7504 അതേ... ഇതുകൊണ്ട് ഒന്നും നേരം വെളുക്കുന്നവരല്ല പ്രബുദ്ധ മലയാളികൾ. ഇനിയും തെരഞ്ഞെടുപ്പ് വരും. വീണ്ടും കഴുതകൾ ആകും.

    • @sal__kmp5172
      @sal__kmp5172 Рік тому +1

      വാർഡോ 😆

  • @niyasniyas1770
    @niyasniyas1770 Рік тому +63

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഇനിയും വോട്ട് ചെയുക പിണറായി വിജയൻ സാർ നെ വീണ്ടും മുഖ്യമന്ത്രി ആക്കുക പോലീസ് കാരുടെ അടി മേടിച്ചു ജനങ്ങൾ ഒരു പരുവത്തിൽ ആകും അനുഭവിക്കു ജനങ്ങൾ

  • @girigireesh3227
    @girigireesh3227 Рік тому +48

    സഹിക്കുക അല്ലെങ്കിൽ പൊരുതുക ഇന് അതെ രക്ഷ ഉള്ള് കാരണം നമ്മൾ തന്നെ ഇവറ്റകളെ വീണ്ടും കയറ്റിപ്പോയില്ലേ

  • @josepd8426
    @josepd8426 Рік тому +22

    ബംഗാളിൽ 30 വർഷം കൊണ്ട് ജനങ്ങളെ അകറ്റി എങ്കിൽ കേരളത്തിൽ 6 വർഷം കൊണ്ട് ഇവർ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റും.... വിപ്ലവം ജയിക്കട്ടെ....

  • @mymoonp1016
    @mymoonp1016 Рік тому +44

    😃സിപിഎംന്റെ അധോഗതി..

  • @kareemkumbankareem9603
    @kareemkumbankareem9603 Рік тому +57

    വെറുതെ ആവില്ല കൊണ്ടുവന്നവർക്ക് ബിരിയാണി ഓഫർ ഉണ്ടാകും

    • @mohamedsherifparavath5920
      @mohamedsherifparavath5920 Рік тому

      മൂരി ബിരിയാണി ആണോ

    • @usamamohammed8779
      @usamamohammed8779 Рік тому

      @@mohamedsherifparavath5920 ath ninte okke nethakanmarod chodhikkedo
      Avar alle sponsers 🤣🤣

    • @jkj4225
      @jkj4225 Рік тому

      @@mohamedsherifparavath5920 അല്ല!!!! പിണ ബിരിയാണി !!!!??? ഒരെണ്ണം എടുക്കട്ടെ?????

    • @wahidwahi9718
      @wahidwahi9718 Рік тому

      @@mohamedsherifparavath5920 ഇയ്യ് വാണമാണല്ലോ 😁😂

  • @vibe101
    @vibe101 Рік тому +23

    ഞാൻ ഒരു cpm കാരൻ ആയിരുന്നു പക്ഷെ ഇത് ഒക്കെ കാണുമ്പോൾ അങ്ങ് വേണ്ടാന്ന് വെക്കുവാ രാഷ്ട്രീയം വെറുതെയെന്ക്കിലും ജീവിക്കാൻ അനുമതിച്ചാമതിയാരുന്നു കേരളത്തിൽ 🙏🏻🙏🏻

  • @muhammedshafi5427
    @muhammedshafi5427 Рік тому +76

    പിണറായിഇനെ പോലിസിന് പിണറായി സ്വഭാവം ആണ് വോട്ട് കൊടുക്കുമ്പോൾ ഓർ കാണാം ആയിരുന്നു

    • @mohamedsherifparavath5920
      @mohamedsherifparavath5920 Рік тому

      നിനക്ക് എന്താ പ്രശ്നം കോൺഗ്രസ്‌ന് ചെയ്താൽ അമിത്ഷാ പൈസ കൊടുത്തു വാങ്ങും അത് കൊണ്ട് ആളുകൾ ഇടതു പക്ഷത്തെ വിജയിപ്പിച്ചു അതിനു എന്താ തെറ്റ്

    • @jkj4225
      @jkj4225 Рік тому

      @@mohamedsherifparavath5920 അനുഭവിച്ചേ????? നാറ്റം സഹിച്ചോ?!!? ഈ മാലിന്യമൊക്കെ ജനവാസ മേഘലയിൽ തന്നെ വേണോ ??? ഉൾക്കാട്ടിൽ കൊണ്ടുപോടാ !!!??? നിന്റെ പിണു വിനോടു പറ!!!????

  • @johnsonvs8363
    @johnsonvs8363 Рік тому +6

    MLA ആദ്യമായിട്ടാണ് കാണുന്നത് എന്തു മനോഹരമായ ആചാരങ്ങൾ 😂
    ചേട്ടാ ചേട്ടനൊരു ബിഗ്സെല്ല്യൂട്ട്🤚

  • @user-fy1fy1lg8j
    @user-fy1fy1lg8j Рік тому +14

    ഇദ്ദേഹം പറഞ്ഞ്, 100 ശതമാനം ശരി, വാലാട്ടുന്ന നായക്കൾ, അത് മാത്രമാണ്, CPM ന്റെ ശക്തി.

  • @mrentertainer3441
    @mrentertainer3441 Рік тому +77

    ഇത് പോലെ എല്ലാം ജനങ്ങളും കട്ടക്ക് പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു കേരളത്തിൽ നമ്മുടെ പൈസ എടുത്ത് ആണ് ഇവൻമാരെ പോലുള്ളളവർക്ക് മാസം മാസം കൊടുക്കുന്നത് 😐

    • @reaction.7640
      @reaction.7640 Рік тому

      ഒരു കിറ്റ് എല്ലാം മറക്കും....

  • @Usb616
    @Usb616 Рік тому +22

    ജനങ്ങൾ ഒന്നിച്ചു നിൽക്കുക

  • @muhammedfasil8522
    @muhammedfasil8522 Рік тому +84

    കിറ്റ് കൊടുക്കുന്നുണ്ട്.വാങ്ങാൻ മറക്കണ്ട ✌🏻

    • @mohamedsherifparavath5920
      @mohamedsherifparavath5920 Рік тому

      ലാൽ സലാം

    • @jkj4225
      @jkj4225 Рік тому

      @@mohamedsherifparavath5920 ചുവന്ന കോണക സലാം !!!!!????

  • @ArifArif-rk4tb
    @ArifArif-rk4tb Рік тому +40

    ഉടായിപ്പിന് കയ്യും കാലും വച്ചതാണ് ചി പി എം

  • @mathewjoseph193
    @mathewjoseph193 Рік тому +18

    അല്ല കോയാ,59 വർഷമായിട്ടും ഉമ്പിക്കയാണെന്ന് മനസ്സിലായില്ലേ😂😂😂

    • @mastercraft4407
      @mastercraft4407 Рік тому +1

      അത് മനസ്സിലാക്കി ബംഗാളികൾ
      പടിയടച്ചു പിണ്ഡംവെച്ചു
      റീത്തും വെച്ചു

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 Рік тому +5

    ആ പോലീസുകാരന്റെ പേരിൽ കേസ് കൊടുക്കണം ഫോക്സ്വ

  • @Mhdrk_12123
    @Mhdrk_12123 Рік тому +29

    *പിണറായി പെട്ടന്ന് തന്നെ കളക്ടറേ പിൻവലിക്കണം.. സമരം ചെയ്തു ഒരു നേതാവ് മരിച്ചു..*
    കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റും സുന്നി നേതാവുമായ എൻ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു. കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

    • @athmaj4444
      @athmaj4444 Рік тому

      1 മണിക്കൂർ കഴിഞ്ഞ് പിൻവലിച്ചാൽ മതിയോ 😂😂

    • @user-mp1fk2cg8e
      @user-mp1fk2cg8e Рік тому

      പിൺറായ് പറഞ്ഞിട്ടാണോ ലയാള് സമരം ചെയ്യാൻ പോയത്???
      ഒഞ്ഞുപോടാ
      പിൺറായ് ഡാ...
      ഡബിൾ ചങ്ക് ഡാ!!!🤣

    • @fidhasherin2353
      @fidhasherin2353 Рік тому

      Ithoke season samaram pole prahasana samaramalle kollathilorikal prathipaksham petroll samaram nadathaarille athu pole petrollinu vila koodiyaal, Manthri, Mp maar Mla maar ivarku athijeevikaam avarude vethanam koodukayennaal centuriya, century onnonnara century pinneyavarkethu prashnam

    • @benjaminabraham3506
      @benjaminabraham3506 Рік тому

      @Rafi
      Many people die in road accidents.
      What if every community does this?
      Think....
      Regarding the collector there is no sufficient info against him that he murdered Firoz. It was just a road accident like many other.
      If u want to charge anyone of culpable homicide there should be sufficient evidence.
      Muslims are politicizing things on the basis of communal divide.
      Time to sop this, dont think people don't undertsand this.

    • @mujeebrahman7868
      @mujeebrahman7868 Рік тому

      @@user-mp1fk2cg8e നീ ഇന്നു ഊക്കേ൯ വളി വിട്ടോ

  • @user-ub9cb9nh1s
    @user-ub9cb9nh1s Рік тому +7

    ജോസൈഫനെ ഓർത്തു പോയി... "നന്നായി അനുഭവിച്ചോ..."

  • @Lizodark4657
    @Lizodark4657 Рік тому +3

    ജനങ്ങൾ മുഴുവനും തെരുവിലിറങ്ങുന്ന കാലം വിതൂരമല്ല.... അധികാരത്തിന്റെഏത് കസേരയും തെറിക്കും ഉറപ്പ് 💥

  • @manojbalan4928
    @manojbalan4928 Рік тому +3

    ഇങ്ങനെ പറഞ്ഞാൽ എങ്ങനാ ചേട്ടാ എല്ലാം ശരിയാക്കാനാ ഞങ്ങൾ വന്നത് ഒരുമാതിരി ശരിയാക്കി ബാക്കി കൂടെ ശരിയാക്കിയിട്ടെ ഞങ്ങൾ അടങ്ങൂ😀

  • @pranavns976
    @pranavns976 Рік тому +34

    ജനങ്ങൾക്ക്‌ ഭരണത്തെയും ഭരണാധികാരികളെക്കുറിച്ചും നല്ല ബോധ്യം ആവിണ്ട്..

  • @creator7235
    @creator7235 Рік тому +22

    തുടർ ഭരണം കൊടുത്തവർ അനുഭവിക്യ .. അത്ര തന്നെ 🙏

  • @junilatheefi3908
    @junilatheefi3908 Рік тому +3

    നാട്ടുകാർക്ക് അഭിനന്ദനങ്ങൾ...

  • @musthukoyis3621
    @musthukoyis3621 Рік тому +11

    പോലീസ് ആയാൽ ചെറ്റത്തരം കാണിക്കാൻ ഉള്ള ലൈസൻസ് അല്ല.
    ജനങ്ങളുടെ അവകാശം സംരക്ഷിച്ചു പിടിക്കുക എന്ന ഒരു വലിയ ഉത്തരവധിത്തം കൈകൊള്ളലാണ്...

  • @user-oy1uq3lg9z
    @user-oy1uq3lg9z Рік тому +18

    കിറ്റ് കിറ്റ് എന്ന് പറഞ്ഞു കയറ്റിയത് അല്ലെ അനുഭവിച്ചേ പറ്റോ 😝😝😝😝

  • @ameenaslam6296
    @ameenaslam6296 Рік тому +11

    നെറികെട്ട ലോകം 🍃

  • @srk7463
    @srk7463 Рік тому +13

    അധികാരത്തിന് വോട്ട് ഇനിയും കൊടുക്ക്, പോലീസ് ഇതിൽ കൂടുതൽ തരും

  • @worldswonder9507
    @worldswonder9507 Рік тому +9

    ഇവന്മാരുടെ ചേട്ടത്തരങ്ങൾക്കെതിരെ ഇതുപോലെ പ്രതികരിക്കണം... എങ്കിൽ നാട് എന്നേ നന്നായി പോയേനെ... ഒരാളല്ല എല്ലാവരും ഇതുപോലെ പ്രതികരിക്കണം

  • @nithinunni57
    @nithinunni57 Рік тому +10

    ബുദ്ധിപൂർവം ചിന്തിക്കൂ നാട്ടുകാരെ. അഴിമതിക്കാരായ രാഷ്ട്രീക്കാരെ അധികാരത്തിൽ നിന്നും നീക്കാനുള്ളതാണ് തെരഞ്ഞെടുപ്പ്... പക്ഷേ അന്ധമായ പാർട്ടി സ്നേഹം നിങ്ങളെ മുതലെടുക്കും....

  • @VAC-sr7vg
    @VAC-sr7vg Рік тому +24

    Congress will win next election no doubt

  • @abduazeezvp7622
    @abduazeezvp7622 Рік тому +1

    കറക്റ്റ് ആണ്നിങ്ങൾ പറഞ്ഞ താങ്ക്യൂ വേറെ ആർക്കും ഇവിടെ ഒരു ആനുകൂല്യങ്ങളും കിട്ടുന്നില്ല താങ്ക്യൂ നിങ്ങൾക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്👍👍👍

  • @abdulhafees2026
    @abdulhafees2026 Рік тому +2

    അഭിനന്ദനങ്ങൾ ചേട്ടാ 👏👏👏👏👏

  • @StraightenedCurve
    @StraightenedCurve Рік тому +6

    "അരിവാൾ കൊണ്ട് വെട്ടും... ചുറ്റിക കൊണ്ടും അടിയ്ക്കും നക്ഷത്രം എണ്ണിയ്ക്കും "...
    കൂട്ടത്തിൽ നിൽക്കുമ്പോ നിങ്ങൾ എന്ത് വേണമെങ്കിലും ചിന്തിച്ചോളൂ ... എന്നാൽ വോട്ട് ചെയ്യാൻ ബൂത്ത്‌ ൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഇതുമാത്രo ചിന്തിച്ചാൽ മതി 😊

  • @JOSHINGEORGD123
    @JOSHINGEORGD123 Рік тому +3

    ഈ ചേട്ടൻ വേറെ ലെവൽ

  • @draganwm670
    @draganwm670 Рік тому +4

    ശ്രിലങ്ക പ്പോലെയായി കേരളം😁😁😁😁

  • @advcate7897
    @advcate7897 Рік тому +12

    അനുഭവിച്ച അനുഭവിച്ചു അഞ്ചുവർഷം കരഞ്ഞോളൂ എല്ലാം ശരിയാക്കിത്തരും സിപിഎമ്മുവരുന്നു

  • @shamsushamsudheen2779
    @shamsushamsudheen2779 Рік тому +6

    ഇജ്ജ് മുത്താണ് മോനെ 👍👍

  • @rasakwayanad3108
    @rasakwayanad3108 Рік тому +4

    പിണറയിന്റെ പോലീസിന്റെ സൂക്കേട് മാറ്റികൊടുക്കണം,,,

  • @rajeeve.k9750
    @rajeeve.k9750 Рік тому

    വീണ്ടും വീണ്ടും വോട്ട് ചെയ്യു 🙏🙏🙏🙏🙏പ്ലീസ് എല്ലാം ശരിയാവും

  • @_.hijas_9975
    @_.hijas_9975 Рік тому +7

    പോലീസുകാരെ കിട്ടും നല്ലോണം കിട്ടും കിട്ടിയാൽ തിരിച്ചടികും 🥵⚔️ഇനി കാളിമാറും 🤫

  • @jaseemjm7382
    @jaseemjm7382 Рік тому +15

    സ്വപ്ന പദ്ധതി mla യുടെ വീട് മുന്നിൽ കൊണ്ട് വൈക്കട്ടെ

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 Рік тому +4

    തുടർഭരണം നിങ്ങടെ നന്മക്കാണെന്നല്ലേ പറഞ്ഞിരുന്നത് അനുഭവിക്കൂ ..!! അല്ലെങ്കിൽ പ്രതികരിക്കൂ ..

  • @veeranveerankutty5868
    @veeranveerankutty5868 Рік тому +2

    നിങ്ങളാണ്. താരം. സാർ 👍🙏👌👍🙏👌

  • @gokulpb5403
    @gokulpb5403 Рік тому +30

    നയകൾക് ബക്ക്ഷണം കൊടുത്താൽ അത് കാണുമ്പോൾ വാലാട്ടും ..... Super

  • @mammoosgaming88
    @mammoosgaming88 Рік тому +8

    Adhimakal indalloooo support n 🥰🥰🥰

  • @rennyantony5326
    @rennyantony5326 Рік тому +13

    Child line should take action against the police

  • @invisible1278
    @invisible1278 Рік тому +14

    Adipolli chettan💪
    "MLA ne adyaa kannuth,MLA nte swpna padhathi aannenu nammak ariyaa" 😂

  • @shabeelmohammed4162
    @shabeelmohammed4162 Рік тому +2

    ഇപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല കുത്തുമ്പോൾ ആലോചിക്കണമായിരുന്നു ആ വോട്ടെ യ്, ജനങ്ങൾ തന്നെ കാലകാലമായി പറ്റികപ്പെട്ടുകൊണ്ടിരിക്കുന്നു 😇

  • @cleettusjoseph3070
    @cleettusjoseph3070 Рік тому +14

    കിറ്റ് കിട്ടി എന്നു പറഞ്ഞു വോട്ട് കുത്തിയപ്പോൾ ഓർക്കണം

    • @mastercraft4407
      @mastercraft4407 Рік тому +2

      കിറ്റ് ആരുടെയും തറവാട്ടിൽ നിന്ന് എടുത്ത് കൊടുത്താത്തല്ല
      പൊതുജനത്തിന്റെ നികുതിപ്പണമാണ് .

    • @kmk6979
      @kmk6979 Рік тому +1

      @@mastercraft4407 അതറിഞ്ഞിട്ടായിരിക്കും വോട്ട് ആഞ്ഞു കുത്തിയത്

  • @dilshadchalakkal9332
    @dilshadchalakkal9332 Рік тому +6

    കിറ്റ് ഉണ്ട് വാങ്ങാൻ മറക്കണ്ട

  • @ajithvijayan40
    @ajithvijayan40 Рік тому

    കേരള ജനത കൂടെയുണ്ട്. അഭിനന്ദനങ്ങൾ. 🙏🙏🙏.

  • @abdurahiman6702
    @abdurahiman6702 Рік тому +1

    കോഴിക്കോട് കോർപറേഷൻ അര നൂറ്റാണ്ടായി "റേഷൻ"പോലെ എൽ. ഡി. ഫ്. ന് കിട്ടിക്കൊണ്ടിരിക്കുന്നു. അതിനു ഇനി ഒരു മാറ്റത്തിനു സാധ്യതയും ഇല്ല. കോഴിക്കോട്ട് കാർ അനുഭവിച്ചു തീർക്കണം.

  • @jessyraju5779
    @jessyraju5779 Рік тому +5

    പോലീസ്, ഇത്ര ഉളുപ്പില്ലാതെ പോയല്ലോ.

  • @perfectok8467
    @perfectok8467 Рік тому +11

    koodeyund yellarum❣️

  • @firosfiros1861
    @firosfiros1861 Рік тому +1

    സഹോദരാ കണ്ണൂരിൽസഹകരണ ബാങ്ക്ഇലക്ഷൻ നടന്നപ്പോൾ ഒരു വികലങ്കാനെയും പടുവൃധംനെയുംവരെ ഓടയിൽ തള്ളിയിട്ടു ഐഡെൻറ്റികാർഡ് തട്ടിപ്പറിച്ചു നശിപ്പിച്ചപാർട്ടിയാണ്മോനെ ഈ സിപിഎം എന്നുപറയുന്നപാർട്ടി അവർ അധികാരം പിടിച്ചടക്കാൻ എന്ത്‌ ചെറ്റത്തരവും ചെയ്യാൻ മടിയില്ലാത്ത വർഗ്ഗമാണ്. കണ്ണൂകാരൻ

  • @Rockstar-hw8qm
    @Rockstar-hw8qm Рік тому +1

    നാട്ടുകാർ പണം പിരിച്ചു ഈ ചേട്ടനെ അടുത്ത ഇലക്ഷൻ നു നിറുത്തി വിജയിപ്പിച്ചു എടുക്കണം നല്ല അറിവുണ്ട്,,, ജനങ്ങളെ അടുത്തു അറിയാം ജനങ്ങളുട മനസു കാണാൻ കഴിവുണ്ട് 👍🏻

  • @123_abct
    @123_abct Рік тому +5

    പ്രതിഷേധിക്കുന്നവരെ suppress ചെയ്യുന്ന നുണ റായിസം💪🚩..ഞങ്ങളെ സുഖിപ്പിക്കുന്നവർ മാത്രം ബാ തുറന്നാൽ മതി.

  • @sreekanth3206
    @sreekanth3206 Рік тому +5

    പ്രേമുഖൻ മാരെ മാത്രമേ ഇവർ ചർച്ചക്ക് വിളിക്കു ഇലക്ഷൻ വരുമ്പോൾ വോട്ട് ആർക്ക് ഇടണം എന്ന് ജനങ്ങൾ ഇനിയെങ്കിലും
    ഒന്നാലോജിക്കണം

    • @ashique8582
      @ashique8582 Рік тому +2

      സത്യം നിങ്ങൾ പറഞ്ഞത് ഞാൻ ഒരു cpim കാരൻ തന്നെയാ പക്ഷെ അതിനോട് യോജികുന്നില്ല ഇന്ത്യയിലെ last cpim government ആയിപ്പോകും ഈ പോക്ക് പോയാൽ

    • @sreekanth3206
      @sreekanth3206 Рік тому

      @@ashique8582 നല്ലൊരു പാർട്ടി ആയിരുന്നു പക്ഷെ എന്ത് ചെയ്യാൻ പാറ്റും

  • @doctor9276
    @doctor9276 Рік тому +2

    പോലീസ് കാർക് കൊച്ച് പിള്ളേരെ അടിക്കാൻ മാത്രമേ ധൈര്യം ഉള്ളോ
    അവർ തിരിച്ച അടിക്കില്ല എന്ന് അറിയാം
    കേരള police🍼

  • @arunlal4035
    @arunlal4035 Рік тому +1

    കഴിഞ്ഞ വർഷം വെള്ളപ്പൊക്കം വന്നു മണ്ണിടിഞ്ഞപ്പോൾ ആ മനോഹര കാഴ്ച കാണാൻ വന്നിരുന്നു.. MLA സാറ്..
    കാര്യമൊന്നുമുണ്ടായിട്ടല്ല ഇടവേളകൾ ആനന്ദകരമാക്കാൻ വേണ്ടി മാത്രം!!!

  • @jishnuk4058
    @jishnuk4058 Рік тому +7

    ഞങ്ങക്ക് കക്കാനും മുക്കാനും അല്ലെ അറിയൂ......

  • @masterrvishnubal137officiall
    @masterrvishnubal137officiall Рік тому +9

    ൭വറു൦ 14 വയസ്സുള്ള ഒരു പയ്യന്റെ മുഖത്ത് പോലീസ് അടിച്ചു എങ്കിൽ ആ അടിച്ച പോലീസുകാര൭൯റ കൈ ചവിട്ടി ഒടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

  • @signscentre9723
    @signscentre9723 Рік тому +1

    ഏകാധിപതി നയിക്കുന്ന ഒരു പാർട്ടിയിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട. എന്തയാലും കോഴിക്കോട്കാർ സ്വയം വിലയിരുത്തുക,നിങ്ങൾ വോട്ടു ചെയ്തു വിജയിപ്പിക്കുന്നവർ നിങ്ങൾക്കു വേണ്ടി അല്ല അവർ അവരുടെ അജണ്ടകൾ അടിച്ചേല്പിക്കാൻ വേണ്ടി ആണ് ഭരിക്കുന്നതു എന്ന് ഇനി എങ്കിലും മനസിലാക്കുക. എപ്പോൾ കുടി ഇറക്കും എന്ന് ദുസ്വപ്നം കണ്ടു കഴിയേണ്ട ഒരു ജനതയായി മലയാളികൾ മാറിയോ.

  • @rameesrami871
    @rameesrami871 Рік тому +1

    ഈ വാലാട്ടി നയിക്കളാണ് നമ്മുടെ നാടിന്റെ ശാപം 😡, പണ്ട് കാലത്തെ അത് അങ്ങനെ തന്നെ, അവരെ കണ്ടു ആ വാലാട്ടൽ നിർത്തിക്കണം, നട്കാരെ കാണുമ്പോൾ ആ പേടി അവർക്ക് എപ്പഴും ഉണ്ടാവണം

  • @NazerKk432
    @NazerKk432 Рік тому +5

    59 വർഷായിട്ട് കുത്തി കൊടുത്തില്ലേ
    അനുഭവിച്ചോ

    • @mastercraft4407
      @mastercraft4407 Рік тому

      അതിന്റെ ഫലം ഇപ്പോൾ കിട്ടി
      ബംഗാളികൾക്ക് കിട്ടിയപോലെ
      തിരിച്ചു പാർട്ടിക്കും

  • @faihafathima7833
    @faihafathima7833 Рік тому +38

    വിശ്വാസം അതല്ലേ എല്ലാം
    എല്ലാം ശെരിയാവും

    • @infan.
      @infan. Рік тому

      😂😂shuver

  • @SuperMan-ji1jk
    @SuperMan-ji1jk Рік тому +1

    ഏതൊരു കാര്യം ജനങ്ങൾക്ക് വേണ്ടയോ അത് നടപ്പിലാക്കുകയും അടിച്ചേല്പിക്കുകയും ചെയ്യുക, അതാണ് ഞങ്ങളുടെ ഭരണം.
    വോട്ട് ചെയ്യുമ്പോൾ ആലോചിക്കണം.

  • @amateur_talk_1572
    @amateur_talk_1572 Рік тому +2

    കിറ്റ് കിട്ടിയില്ലേ ....
    നക്കിയില്ലേ......
    വീണ്ടും കുതിയില്ലേ.....
    അനുഭവിച്ചില്ലേ......
    ഇനി മതിയായില്ലേ......

  • @theperfectpiano473
    @theperfectpiano473 Рік тому +10

    Big salute bro 👍👍👍

  • @sabinabraham9267
    @sabinabraham9267 Рік тому +3

    ലെ സംഘി വിജയൻ :- എനക്കൊന്നുമറിയില്ല 😴

  • @alfalkhan4743
    @alfalkhan4743 Рік тому +2

    എൽ ഡി എഫിന് വോട്ടു ചെയ്ത നിങ്ങൾ അനുഭവിക്കണം!

  • @nageshnarayan1715
    @nageshnarayan1715 Рік тому +1

    ഇതാണ് കമ്യൂണിസം

  • @aslamaslam4241
    @aslamaslam4241 Рік тому +4

    ജനങ്ങൾ താമസിക്കാത്ത സ്ഥലത്ത് പോയി ഉണ്ടാക്കിക്കൂടെ.

  • @uvaismahinabad294
    @uvaismahinabad294 Рік тому +8

    Cpm ന് ദുരന്ത ദിനങ്ങൾ തുടങ്ങി 😂😂😂😂🤣🤣

  • @123_abct
    @123_abct Рік тому +2

    Bevco,supplyco,cop bank,nursery ,തുടങ്ങിയ സർവ്വ മേഖലയിലും റാങ്ക് ലിസ്റ്റിൽ ഉള്ളവരെ തഴഞ്ഞുള്ള താൽക്കാലിക നിയമനം💪🚩🚩...സാധാരണക്കാർക്ക് വരെ കാര്യങ്ങൾ മനസ്സിലായി തുടങ്ങി....അനർഹമായ ജോലികൾ കരസ്ഥമാക്കിയ താൽക്കാലിക അടിമകൾ വാലാട്ടൽ നിർത്തേണ്ടതാണ്..ഇത്രയ്ക്ക് അധപതിച്ചു പോയോ communism..👎👎👎..നാട് കുട്ടിച്ചോറാക്കുന്ന നുണയൻമാർ...വാലാട്ടുന്ന വെറും നായ്ക്കൾ ആകുന്ന അടിമകൾ 🚩💪ആ ചേട്ടൻ പൊളിച്ചു🔥...വെറുതെയല്ല ഇവന്മാർക്കൊക്കെ ന്യായീകരിക്കാൻ ഇത്ര ശുഷ്കാന്തി🙏.

  • @jamshadjamshu5047
    @jamshadjamshu5047 Рік тому +2

    സത്യത്തിൽ ഇപ്പോൾ നമ്മുടെ നാടും ബരണപാർട്ടിയും സിനിമയിൽ കാണുന്ന വില്ലൻ വേഷങ്ങൾ ആണ് ചെയ്ത വരുന്നത് ഇതിനൊക്കെ അവസാനം എന്താവും എന്ന് ആലോചിക്കാൻ പോലും വയ്യാതായി ഒന്നിന് പുറകെ ഒന്നായി വരുന്നു ഒരിക്കലും നല്ലതല്ല ഇതൊന്നും