എല്ലാം ആ 20 മിനിറ്റിൽ

Поділитися
Вставка
  • Опубліковано 21 вер 2024
  • @malayalivarthakerala 2023
    #meyor #aryarajendran #cpm #trivandrum #sachindev #pinarayivijayan #cpm #chinthajerome
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 31

  • @ajikn1544
    @ajikn1544 4 місяці тому +4

    ടൈറ്റിലും, വാർത്തയും തമ്മിൽ ഒരു ബന്ദവും ഇല്ലല്ലോ കൊച്ചേ ? എല്ലാ വാർത്തയിലും ടൈറ്റിൽ ഇങ്ങനെ തന്നെയാണ് കൊടുക്കുന്നത് . ഇതും ഒരു തന്ദ്രം തന്നെ......

  • @radhanair8927
    @radhanair8927 4 місяці тому +13

    ടൈറ്റിലും സംഭാഷണവും തമ്മിൽ ഒരു ബന്ധവുമില്ല ഇതെന്താപ്പാ

  • @josephmathew2086
    @josephmathew2086 4 місяці тому +6

    സത്യം തെളിയട്ടെ, അതിനുതക്ക പോലീസുകാർ രംഗത്തു വരട്ടെ, ജനത്തിന്റെ ആഗ്രഹമാണ് അത്.

  • @revendranrnath3736
    @revendranrnath3736 4 місяці тому +6

    മേയറുടെ പല്ലു തൊലിച്ച ചിരി കാണിക്കാതിരിക്കുക

    • @reghukpullckanpullckan6314
      @reghukpullckanpullckan6314 4 місяці тому

      കുണുവായയാണു്
      മോണ മൊത്തം വെളിയികാട്ടി ചിരക്കും

  • @rosilybaby3541
    @rosilybaby3541 4 місяці тому +11

    നിൻ്റെ പറച്ചിൽ കേട്ടാൽ തോന്നും മെമ്മറി കാർഡ് കിട്ടി എന്ന

  • @johnsondaniel8366
    @johnsondaniel8366 4 місяці тому

    എത്രയും പെട്ടന്ന് മെമ്മറി കാർഡ് കിട്ടട്ടെ സത്യം പുറത്തു വരട്ടെ

  • @radhanair8927
    @radhanair8927 4 місяці тому +1

    ഈ മലയാളി വാർത്താ ചാനലിൽ മാത്രമുള്ള ഒരു പ്രത്യേകതയാ ഇത് ഈ വൃത്തികെട്ട രീതി

  • @ngopan
    @ngopan 4 місяці тому +2

    ഇനി കാർഡ് പൊങ്ങി വരും പക്ഷേ അതിൽ ഒന്നും ഉണ്ടാകില്ല.

    • @Angelmariam-r7x
      @Angelmariam-r7x 4 місяці тому +1

      മിക്കവാറും

    • @Angelmariam-r7x
      @Angelmariam-r7x 4 місяці тому +1

      മിക്കവാറും 😂😂

    • @LeelaP-je8dl
      @LeelaP-je8dl 4 місяці тому

      ​@AbcdAbcd-xk3പൊങ്ങി വന്നാൽ തെളിവുകൾ നശിപ്പിച്ചു കഴിഞ്ഞിട്ടാണ് കൊട്ടത്തതെന്ന് അറായാൻ പറ്റുമല്ലോ..hj

  • @svijayan9368
    @svijayan9368 4 місяці тому

    Adakedi vaaaaa

  • @smohankaruppayil570
    @smohankaruppayil570 4 місяці тому

    Multiple copes of the memory card should be made in front of a committee to prevent future deletion or addition

  • @Angelmariam-r7x
    @Angelmariam-r7x 4 місяці тому +1

    മെമ്മറികാർഡ് എവിടെ എന്ന് കണ്ടക്ടർക് നന്നായി അറിയാം. പക്ഷെ പേടിച്ചു എങ്ങനെ പറയും.

  • @smohankaruppayil570
    @smohankaruppayil570 4 місяці тому

    Once the memory card is recovered it should be examined in front of a committee including yadu to avoid manipulation by arya and police

  • @sudhanair6018
    @sudhanair6018 4 місяці тому +2

    കുള്ളി മേയർ. എല്ലാം പറ്റിച്ചിട്ടാണ് നിന്ന് തുള്ളിയിരുന്നത്. ആദ്യമേ അറിയാമായിരുന്നു. ഒരു പാവം ഡ്രൈവറെ ദ്രോഹിച്ചിട്ട് നല്ല പിള്ള ചമയുകയായിരുന്നു കളള്ളി ആര്യാ രാജേന്ദ്രൻ.അവൾക്ഖ് കഞ്ഞിവക്കാൻ പറ്റിയ ഒരു എംഎൽഎ കണവനും. നെറികെട്ടവർഗ്ഗം.

  • @sudakm8258
    @sudakm8258 4 місяці тому +1

    POLICE POKKIKONDHU POYAVAN MEMMARY CARD EDUTHU ENNU PARANGAVENTE BHUHI 😂😂😂

  • @YounusNattika
    @YounusNattika 4 місяці тому

    റഹീമിന്റെയും, കണ്ടക്ടറുടെയും ഫോൺ സംഭാഷണം ഏന്തായി

  • @Angelmariam-r7x
    @Angelmariam-r7x 4 місяці тому +1

    മേയർ mla എംപി കണ്ടക്ടർ സ്റ്റേഷൻമാസ്റ്റർ പോലീസ് ഇവരുടെയെല്ലാം അന്നത്തെ ഫോൺകാൾ പരിശോധിച്ചാൽ എല്ലാം തെളിയും. പക്ഷെ പിണറായി പറയണം. ഇല്ലെങ്കിൽ മദ്യത്തിന്റെ കാര്യം പോലെ യദു വിന്റെ ഫോൺ മാത്രം പരിശോധിക്കും 1:27

  • @padminikutty8976
    @padminikutty8976 4 місяці тому

    Jhathiyal ullathu

  • @varghesepa8107
    @varghesepa8107 4 місяці тому

    മലയാളി വാർത്ത ഇങ്ങനെ നേരെ വാ ചില മറ്റേടത്തെ പെണ്ണ്ങ്ങൾ ഇരുന്ന് തോന്ന്യ 'വാ സമല്ലെ പറഞ്ഞു കൊണ്ടിരുന്നത് അതിനെയൊക്കെ ചവട്ടി കളഞ്ഞിട്ടുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു .?

  • @smohankaruppayil570
    @smohankaruppayil570 4 місяці тому

    Yadu may note it

  • @sujithanugraham8394
    @sujithanugraham8394 4 місяці тому

    ഒന്നുംനടക്കില്ല കാരണം കുറെ അന്തംമ്സ്

  • @unnikappu6162
    @unnikappu6162 4 місяці тому +2

    പറയുന്നത് ഒന്ന് ഹെഡിങ് ഒന്ന്. ആളുകൾ കാണാൻ വേണ്ടി ഇത്തരം ഹെഡിങ് കൊടുക്കരുത്. ഇനി നിങ്ങൾ എഴുതിയത് സത്യം ആയാലും ഞാൻ കാണില്ല 😂😂😂

  • @anupkumar7479
    @anupkumar7479 4 місяці тому

    Anavasyam parayunno.... Ee chanal nirodhikknm

  • @muhammedrafeek6268
    @muhammedrafeek6268 4 місяці тому

    Nindammede.puttile.nwes😂

  • @freelife6124
    @freelife6124 4 місяці тому

    ഈ ചാനൽ ഞാൻ block ചെയ്തു. ഹെഡിങ് and content diffrent.

  • @georgeenachacko8675
    @georgeenachacko8675 4 місяці тому

    Title and content has no connection to? Are you cheating the audience? This is second time I have noticed. The credibility of Malayalee vartha is affected by this girl