ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പൊലീസിന്റെ ഓപ്പറേഷൻ ആഗ് തുടരുന്നതിനിടെ വീണ്ടും ഗുണ്ടാ ആക്രമണം

Поділитися
Вставка
  • Опубліковано 18 тра 2024
  • സംസ്ഥാനത്തെ ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പൊലീസിന്റെ ഓപ്പറേഷൻ ആഗ് തുടരുന്നതിനിടെ വീണ്ടും ഗുണ്ടാ ആക്രമണം | ആലപ്പുഴ കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം

КОМЕНТАРІ • 328

  • @alkanz9069
    @alkanz9069 27 днів тому +434

    17 കേസ് ഉണ്ടോ അപ്പോ ഭരതരത്ന അവാർഡ് കിട്ടാൻ സാധ്യതയുണ്ട് അതാണ് ഇന്ത്യ

    • @user-qf2ry3pl6d
      @user-qf2ry3pl6d 27 днів тому +1

      Ayalku avard kodukkanam

    • @jyothishkumar5612
      @jyothishkumar5612 27 днів тому +11

      India alla.... kheral..... kheral..... kaaranabhuutan

    • @nationalist2024...
      @nationalist2024... 27 днів тому +13

      ഇന്ത്യയിൽ അങ്ങനെയുള്ള ആർക്കാണ് ഭാരത് രത്ന നൽകിയത് ?

    • @krishnakumar-oy3ur
      @krishnakumar-oy3ur 27 днів тому +10

      കേരളത്തിലെ ക്രമസമാധാന നില തകർന്നത് അല്ല പ്രശ്നം, ഭാരത രത്നം ആണ് പ്രശ്നം അല്ലെ.😄

    • @FANTASYViDeOs2030
      @FANTASYViDeOs2030 27 днів тому +6

      കേരള രത്ന കിട്ടും

  • @regimathew5699
    @regimathew5699 27 днів тому +343

    പോലിസിനെ ഇത്രയധികം നിർവിര്യമാക്കിയ മറ്റൊരു ഗവൺമെൻ്റ് കേരള ചരിത്രത്തിലില്ല😮

    • @locolobo958
      @locolobo958 26 днів тому +5

      Police pazayapole nattelullavar illa. Oru station il atleast 2 per engilum veenam.

    • @ranjithkallara
      @ranjithkallara 26 днів тому +1

      True that

    • @againstinjustice111
      @againstinjustice111 26 днів тому

      നുണറായി കേരളാ പോലീസിനെ നശിപ്പിച്ചു

    • @kripashchithali7072
      @kripashchithali7072 25 днів тому

      Correct bro

    • @athullal7438
      @athullal7438 24 дні тому

      💯 എല്ലാ നിലവാരവും മനോവീര്യവും നഷ്ടപെട്ട കേരള പോലീസ് യാതൊരു പ്രവർത്തന സ്വാതന്ത്ര്യവുമില്ല

  • @sherijiji
    @sherijiji 27 днів тому +246

    ശരിക്കും ഈ അക്രമണത്തിന് കാരണക്കാർ പോലീസ് ആണ്. ആരെങ്കിലും പോലീസിനെ സഹായിച്ചാൽ ഇതാണ് അവസ്ഥയെങ്കിൽ....

    • @Rahul-MrGold
      @Rahul-MrGold 27 днів тому +1

      Pv and company 😢

    • @kinggod6712
      @kinggod6712 27 днів тому +4

      No our law system to blame (he have 17 case )

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 27 днів тому +130

    ആ പിടിച്ചപ്രതികളെ എത്രയും പെട്ടെന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുക 🤩

    • @rangerswing
      @rangerswing 27 днів тому +14

      No tension. Avar already erangi kazhinju 😂😂😂. Jai pinungandi. Ldf undenkile India ullu 🎉

    • @Truth-Always-Won
      @Truth-Always-Won 27 днів тому +1

      കുടുതൽ ഉണ്ടാക്കണ്ടേ...പിടിച്ചിട്ട് ഉണ്ട് എങ്കിൽ നല്ല ശിക്ഷ..തന്നെ കൊടുക്കും..ഇത് ഇന്ത്യ അണ്..! പ്രതികളെ ...സുഖിക്കാൻ അല്ല...ജയിലിൽ അയയ്ക്കുന്നത്..ആവർ അവിടെ കിടന്ന് ആലോചിക്കും..ഒന്നും വേണ്ടായിരുന്നു എന്ന്..അത്രക്ക് കഠിനം അണ്..!

  • @arunm3018
    @arunm3018 27 днів тому +123

    പാർട്ടി ബന്ധം ഉണ്ടെങ്കിൽ ഒന്നും പേടിക്കേണ്ട

    • @user-eu5fi2ru9l
      @user-eu5fi2ru9l 27 днів тому +3

      രാജ്യ സ്‌നേഹി ആണ് പാവം ആണ്

  • @navaskaruthedath9699
    @navaskaruthedath9699 27 днів тому +133

    ഹെൽമറ് സീറ്റ് ബെൽറ്റ് മാത്രമേ പോലീസ് മാമൻ മാർക്ക് ചെക്ക് ചെയ്യാൻ അറിയു...

  • @shihas
    @shihas 27 днів тому +53

    ഗുണ്ടാനേതാവ് എന്ന title കൊടുത്ത് ചർച്ചയിൽ വിളിച്ചിരുത്തിയത് ഈ മാധ്യമങ്ങൾ തന്നെ അല്ലെ 👏👏👏

  • @kannankollam1711
    @kannankollam1711 27 днів тому +43

    ചോര പുഴകൾ ഒഴിയട്ടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തഴച്ചു വളരട്ടെ കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയരട്ടെ

    • @ranjithkallara
      @ranjithkallara 26 днів тому +2

      Criminals party of India

    • @jojyvm1625
      @jojyvm1625 22 дні тому

      eee ko....le party ini ivide ullu ithundakkiya Karl Maxnu polum ariyilla eee keralathile pottanmar ithupole akkum ennuuu

  • @sarathmohan2337
    @sarathmohan2337 27 днів тому +27

    ആഭ്യന്തര മന്ത്രി എന്ന് പറഞ്ഞു ആ പദവിയിൽ കഴിവില്ലാതെ തുടരാൻ ഈ അധികാര കൊതിയന് നാണമില്ലേ... കഴിവില്ലാത്ത പ്രതിപക്ഷവും.. എല്ലാം കൊണ്ട് കേരളം നാളത്തെ ധാരാവി 👌 🙏🙏🙏

    • @ziyaminha9198
      @ziyaminha9198 24 дні тому

      തലമുറകളായി ചെയ്തുവരുന്ന ഒരു ജോലിയുണ്ട് തെങ്ങുകയറ്റം അതാാ നല്ലത്

  • @Marcos12385
    @Marcos12385 27 днів тому +40

    കേരളം UP ആയി മാറി😂.. ഇനി ഇപ്പോൾ വടക്കൊട്ട് നോക്കണ്ട.. നേരെ നോക്കിയാൽ മതിയാവും 🤣

    • @flowersazhar8015
      @flowersazhar8015 27 днів тому +1

      ഇപ്പോൾ up ക്കും മുകളിൽ ആയി

  • @shemi6116
    @shemi6116 27 днів тому +35

    ഒരു ചെറുപ്പക്കാരനെ പട്ടാപ്പകൽ നടുറോഡിൽ അടിച്ച് കൊന്നിട്ട് ഒരാഴ്ച തികഞ്ഞില്ല.

  • @nareshkn8404
    @nareshkn8404 27 днів тому +37

    എഭ്യന്തിര മന്ത്രി നീണാൾ വാഴട്ടെ

  • @gladiator3458
    @gladiator3458 27 днів тому +25

    വിജയൻ പോയാൽ എല്ലാം ശരിയാവും

  • @ajipaul1239
    @ajipaul1239 27 днів тому +15

    പോലീസുകാരെ വളഞ്ഞിട്ട് തല്ലിയ കേസ് പ്രതികളെ വെറുതെ വിടുകയും തല്ലു കിട്ടിയ പോലീസുകാരനെ പുറത്താക്കുകയും ചെയ്തതാണ്

  • @radhakrishnanvv9974
    @radhakrishnanvv9974 27 днів тому +45

    എന്തു ഓപ്പറേഷൻ എന്തു നോട്ടപുള്ളികൾ എന്തു നിയമം എന്തു സർക്കാർ കഷ്ടം തന്നെ ഇവിടുത്തെ ജീവിതം. ഒരു 2 വർഷം പട്ടാളത്തിന് വിട്ടുകൊടുക്കാമോ.

  • @kannankollam1711
    @kannankollam1711 27 днів тому +16

    സഖാക്കളേ ആഘോഷരാവ്
    സഖാവ് പിണറായി സ്വപ്നം കണ്ട കേരളം നമ്പർവൺ കേരളം ജനകീയ സർക്കാർ ജനങ്ങൾക്കൊപ്പം

  • @FANTASYViDeOs2030
    @FANTASYViDeOs2030 27 днів тому +22

    ഇവർക്ക് ഭാരതരത്ന അല്ല വേണ്ടത് കേരള രത്ന എന്ന പുതിയ ഒരു അവാർഡ് കൊടുക്കാം😂

  • @abcdas1098
    @abcdas1098 27 днів тому +88

    ഷൂട്ട്‌ at sight പോലീസിന് തോക്ക് കൊടുത്തിരിക്കുന്നത് എന്തിനാണ്

    • @Anjooraan.07
      @Anjooraan.07 27 днів тому +11

      എന്നിട്ട് നിരപരാധിയെ വെടിവെച്ചു കൊന്നു എന്നും പറഞ്ഞു പോലീസ്നെ കുറ്റം പറയാനോ? അപ്പോ ഇപ്പറഞ്ഞവരൊക്കെ മാറ്റി പറയും

    • @indian-ev1si
      @indian-ev1si 27 днів тому +9

      എണീറ് നടക്കാൻ പറ്റാത്ത കോലത്തിൽ aakyial മതി.

    • @saararakkal5180
      @saararakkal5180 27 днів тому +1

      ​@@Anjooraan.07athee😂

    • @lonely14999
      @lonely14999 27 днів тому +1

      ​@@Anjooraan.07 ithuvare agane cheythittillalo....cheyyatte appo nokkam

    • @Jth04...
      @Jth04... 27 днів тому +1

      Verthe thooki itt nadakan , nere chovve edth vedi vekan polum police maman maark arayula saho 😂😂

  • @arunsoman9630
    @arunsoman9630 27 днів тому +16

    Ivaare encounter cheyth konnekanam

  • @manuabraham5832
    @manuabraham5832 27 днів тому +25

    തല്ലാൻ പോകുബോ ഞങ്ങളെ കൂടി വിളിക്കോ രങ്കണ്ണാ .😊

  • @tittuvj
    @tittuvj 26 днів тому +1

    നല്ല ഭരണം 🙏

  • @abdulrasak6308
    @abdulrasak6308 26 днів тому +3

    എന്തൊരു കഷ്ട്ടം കേരളമേ ലഞ്ചിക്കുന്നു കഷ്ട്ടം + =

  • @anaskannur4562
    @anaskannur4562 27 днів тому +12

    അടിപൊളി

  • @rashidak1128
    @rashidak1128 27 днів тому +4

    Great C.M have good police team.

  • @musthafamusthafa3438
    @musthafamusthafa3438 25 днів тому +2

    കേരളത്തിൽ അവസ്ഥ ഭയാനകരം

  • @adarsh1736
    @adarsh1736 27 днів тому

    Eniyum ethupolulla manoharamaya acharangal pretheekshikunnu, police pani vitterinjittu valla vazakrishikum pokoodey saran mare athalle oru abhimanam❤❤

  • @gyprotech7703
    @gyprotech7703 26 днів тому +2

    ആഭ്യന്തര മന്ത്രി ആണ് പ്രതി 👍👍👍👍കേരളത്തിൽ പോലീസ് ഒരു വിലയില്ല അടിമകൾ ആയി 😢😢😢😢😢😢😢😢

  • @Rahul-MrGold
    @Rahul-MrGold 27 днів тому +8

    Keralam 😢

  • @Ajithpg
    @Ajithpg 27 днів тому +3

    10 വർഷമായി ആഭ്യന്ത്രന്ദ്രി ആയ അങ്ങേർക്കു ഇത് ആഘോഷത്തിന്റെ രാവ്

  • @kannankollam1711
    @kannankollam1711 27 днів тому +5

    ആഭ്യന്തരമന്ത്രി അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ഒരായിരം അഭിവാദ്യങ്ങൾ

  • @anishkl5150
    @anishkl5150 27 днів тому +1

    No 1 കേരളം ❤❤. സുരക്ഷിത കേരളം സുന്ദര കേരളം ❤❤

  • @vishnusurendran3301
    @vishnusurendran3301 27 днів тому +2

    No.1 കേരളത്തെ സൊമാലിയ ആക്കി .

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 27 днів тому +9

    പതിനഞ്ച് ദിവസം അകത്ത് കിടന്നാൽ മതി ജാമ്യം കിട്ടും.

  • @vishakvpillai4599
    @vishakvpillai4599 24 дні тому

    എന്റെ കേരളം എത്ര സുന്ദരം ❤️❤️

  • @aneeshantony2752
    @aneeshantony2752 27 днів тому +10

    ഈ നാട്ടിൽ എങ്ങനെ ജീവിക്കും 😡😡

  • @jaganhari
    @jaganhari 27 днів тому +5

    കായംകുളം 😪😪😪

  • @humanityhuman5650
    @humanityhuman5650 27 днів тому +5

    നമ്മുടെ നിയമം ആണ് ഇവന്മാർ അഴിഞ്ഞാടാൻ കാരണം. ഇപ്പോള് ഇത് കൂടുതൽ ആണ്.

  • @yethuremesh3678
    @yethuremesh3678 26 днів тому +3

    Allathinem vedivech kollu

  • @songeesong
    @songeesong 26 днів тому

    Koralam naschicha stalam!!!

  • @user-xx8vg2sn2o
    @user-xx8vg2sn2o 27 днів тому

    ജാമ്യം നൽകുക

  • @user-fp4xx2qk8v
    @user-fp4xx2qk8v 27 днів тому +19

    നല്ല ഇടി യും പഞ്ചാര വെള്ളവും കുടിപ്പിച്ചു വിടുക കഴപ്പ് അങ്ങ് തീരും 😡😡😡

  • @statusbro6278
    @statusbro6278 24 дні тому +1

    നാടിന്റെ സമാധാനം നശിപ്പിക്കുന്നവരെ എന്തിന് വേണം നാടിന് ഇതൊക്കെ ഒരു ഹീറോയിസം ആണെന്ന് കരുതി നടക്കുന്ന കൊറേ എണ്ണം ഉണ്ട് ഇതൊന്നും അല്ല ജീവിതം സമാധാനമാണ് എല്ലാം സന്തോഷത്തിനും മനഃസമാദാനത്തിനും ഒരിക്കലും വിലയിടാൻ പറ്റില്ല അതാണ് ultimate പരസ്പരം സ്നേഹം വളർത്തു ഇവനെ ഒന്നും നാടിന് വേണ്ട കൊന്നു കള

  • @indian-ev1si
    @indian-ev1si 27 днів тому +6

    Already 40 മുകളിൽ SI പോലീസ് ഓഫീസറെ ഒഴിവായി പോയി. കാരണം എന്താ ജീവനിൽ ഭയം .

    • @abhijithk5615
      @abhijithk5615 27 днів тому

      😂😂😂 police' pooramar😂😂😂

  • @sandhyaajith6245
    @sandhyaajith6245 27 днів тому +2

    Daivatheyorthu ayalude veedinte details onnum parayalle....pinne aa veetu karem pinne kollum

  • @appuz4160
    @appuz4160 27 днів тому +2

    Yelam police onne onich oru therumanm eeduthal mathy. Ningalek ee Gundagale oke sugam aayii thaty kalayam....
    Ningalek chiyan patathath aayitum onum illa. Yelathaneyum... Nice aayitu thaty kalaya....

  • @afzalazeez08
    @afzalazeez08 27 днів тому

    Pedithondanmara policu

  • @kannankollam1711
    @kannankollam1711 27 днів тому +4

    എല്ലാ സ്ഥലത്തും രക്തസാക്ഷി മണ്ഡപം പണിയാണ് ലാൽസലാം

  • @arshadmk321
    @arshadmk321 27 днів тому +14

    Police 👎👎👎

  • @makkah52
    @makkah52 26 днів тому +2

    17 case ulla alkark enthin jamyam kodukunnu .thooki konnoode oru upakaram illathe mattullavare kollan nadakunna alkar

  • @user-bs7rf2eo1h
    @user-bs7rf2eo1h 27 днів тому +7

    Police parajayam

  • @ranjithkallara
    @ranjithkallara 26 днів тому +1

    NAariya bharanam

  • @shajifshaji1056
    @shajifshaji1056 26 днів тому

    Jeevethatha kaalam jailil edanam...Niyamam maatanam annaale jeevekkaan pattukhayulluu..

  • @krishnadevmmadanan4433
    @krishnadevmmadanan4433 27 днів тому +3

    Nthinada avante veed pinem paranju kodukunne

  • @jayadeep7362
    @jayadeep7362 27 днів тому +1

    Minimum muttu thalliyodukkanam

  • @tvmhf8415
    @tvmhf8415 26 днів тому

    God's own country 🙏🙏🙏🙏🙏

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 26 днів тому

    Allam orunalilli ithupolea chathu anna vartha ithea polulla varthayilcarum

  • @ramanan2760
    @ramanan2760 26 днів тому

    Nalla kuthu kodukku

  • @RAKESHNTRAKESHNT-vi1ye
    @RAKESHNTRAKESHNT-vi1ye 21 день тому

    Navodhanam

  • @albinmathewkutty1492
    @albinmathewkutty1492 26 днів тому

    🌴

  • @sijok8740
    @sijok8740 27 днів тому

    Gundakalude reksha pravarthanam

  • @bijujoseph705
    @bijujoseph705 27 днів тому +1

    ഇവിടെ കോടതി ഉണ്ട്

  • @maddydinkan4820
    @maddydinkan4820 27 днів тому +2

    Ee commi government policine verum onnakanmarakki

  • @user-wg7nh8ge7p
    @user-wg7nh8ge7p 27 днів тому +7

    എങ്ങോട്ട് ആണ് കേരളത്തിൽ ന്റെ പോക്ക്

  • @user-rz6op9zh2q
    @user-rz6op9zh2q 27 днів тому +2

    ഗൂണ്ട മുക്യമന്ദ്രിയുടെ നാട്ടിൽ ഇത് സ്വാഭാവികം മാത്രം

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 27 днів тому +2

    ഒറ്റപ്പെട്ട സംഭവം

  • @smilinglifestyle3539
    @smilinglifestyle3539 26 днів тому

    Ellavare thooki kollanam

  • @happytalk8360
    @happytalk8360 26 днів тому +1

    UP yila polea Shot at site chyanam agna kura pore therumbol ellam ok akkum

  • @jithin8212
    @jithin8212 27 днів тому +1

    Nanamillatha kerala politics ...with police evare oke valarthunath araadoo

  • @juslindiaries
    @juslindiaries 17 днів тому

    puramlokam kanaruth

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 27 днів тому

    Gundaayisatthinu encounter illel niyamam vere level

  • @ajulaju
    @ajulaju 27 днів тому

    Abyandhara mandri pinungaandi

  • @sarathvs1253
    @sarathvs1253 14 днів тому

    4:08 adipoli

  • @againstinjustice111
    @againstinjustice111 26 днів тому +1

    പോലീസ് എന്തൊക്കെ കഷ്ടപ്പെട്ട് ക്രിമിനലുകളെ പിടിച്ചു കൊടുത്താലും മുന്തിയ വക്കീൽ ചെന്ന് തിരുമോന്ത കാണിച്ചാൽ ചെറിയൊരു പഴുത് കണ്ടെത്തി അപ്പോൾ കൊടുക്കും ജാമ്യം ..... നമ്മുടെ നിയമം വളരെ ശക്തമാണ്.... പോലീസിനെ ഇനിയും ചങ്ങലയ്ക്ക് ഇടണം ..... ഒരിക്കൽ അതിനൊക്കെ വലിയ വില നൽകേണ്ടിവരും .....

  • @abidaadhil9777
    @abidaadhil9777 21 день тому

    Kottarakkara railway paalam ...!?

  • @user-xx8vg2sn2o
    @user-xx8vg2sn2o 27 днів тому

    ഇനി ഇവർക്കു ഒരു intervwew കൊടുക്കുക 👍

  • @ajeeshandavan6769
    @ajeeshandavan6769 25 днів тому +1

    ഇതൊക്കെ കണ്ടിട്ട് നാട് വിടുന്ന ഞാൻ ഹായ് ഇനി കേരളത്തിൽ ഞാൻ വരില്ല

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 27 днів тому +1

    ഇവിടെ നീതിയും ന്യായവും ഇല്ല

  • @akhil4825
    @akhil4825 21 день тому

    Shoot at sight cheyanam...

  • @shajifshaji1056
    @shajifshaji1056 26 днів тому

    Ghudakhal purathu velasunnuu...allaavareyum pedechu jailil edanam 10 kollaam kedathanam

  • @iampublic281
    @iampublic281 27 днів тому

    Ini enth kittiyalum onnel pocket l itto allel avde thanne vitto...illel ithayrkum sthithi

  • @afsalns3774
    @afsalns3774 24 дні тому

    Police nn pattumoo engane padipikan

  • @ArunDavid-sn2gt
    @ArunDavid-sn2gt 23 дні тому

    Ethra dairiyam ullavar enthinada olichirikune

  • @ismyworld1264
    @ismyworld1264 27 днів тому

    Evare thooki kollukayanel oru pad alukalude jeevan raksha pedum

  • @JyotishJohn-wz9uw
    @JyotishJohn-wz9uw 27 днів тому +3

    ചുമ്മാതല്ല ഒരാൽ ജീവനും കൊണ്ട് നാട് വിട്ടത്😂😂

  • @Cskbnnnm
    @Cskbnnnm 24 дні тому

    Kayamkulam dangerous area

  • @ArunDavid-sn2gt
    @ArunDavid-sn2gt 23 дні тому

    Adich polikan ampiler ellatha konda

  • @psychic9232
    @psychic9232 27 днів тому

    Kerala police 👌

  • @user-bo2xy3np1n
    @user-bo2xy3np1n 25 днів тому

    എവിടെയാണ് പോലീസ്

  • @Swadiq.n.k
    @Swadiq.n.k 27 днів тому +1

    പുറം കാണിക്കരുത് ഇവരെ😡😡😡

  • @user-hj8lq4sj2u
    @user-hj8lq4sj2u 25 днів тому

    Cm maranam....yogi poluru cm varanam ..ennale policine power kittu

  • @sajeersageer6365
    @sajeersageer6365 26 днів тому +1

    15 ദിവസത്തിൽ ഉള്ളിൽ ജാമ്യം കിട്ടും എന്ന് പറയുന്നുണ്ടാക്കിൽ എന്തിന് കൊള്ളാം ഇവിടുത്തെ നിയമം കാലം മറുന്നു നിയമമോ

  • @softtechvlogs1627
    @softtechvlogs1627 21 день тому

    Ippo varum oru pottan rakshapravarthanam enn paranjond

  • @lalettan7276
    @lalettan7276 24 дні тому

    Njmale alukal allathathu kondd kure oer onnum parayaan illla

  • @mammupk4285
    @mammupk4285 25 днів тому

    Therich evanikallm athupole koduthal theran ullathe ullum

  • @kannankollam1711
    @kannankollam1711 27 днів тому +1

    സഖാവ് പിണറായി വിജയൻറെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി സഖാവ് പിണറായി വിജയൻ ഒരായിരം അഭിവാദ്യങ്ങൾ

  • @abidaadhil9777
    @abidaadhil9777 21 день тому

    Medeo one subhash ..!? Matiyadh...!?

  • @joysumesh5103
    @joysumesh5103 26 днів тому

    Kollam

    • @OLD_LADY_
      @OLD_LADY_ 26 днів тому

      Alapuzha aada kollam alla

    • @joysumesh5103
      @joysumesh5103 23 дні тому +1

      അല്ല കൊള്ളാം.. സൂപ്പർ എന്നാ ഉദ്ദേശിച്ചത്😂

    • @joysumesh5103
      @joysumesh5103 23 дні тому

      @@OLD_LADY_ thanks

  • @shahana2k03
    @shahana2k03 24 дні тому

    ഈ തലമുറ നിർമിക്കുന്ന സിനിമകൾക്കും ഇങ്ങനുള്ള ക്രൂരതകളിൽ പങ്കുണ്ട്. ഫുൾ വെട്ട് കുത്ത് കൊല കൊള്ള എന്നിട്ട് അതിനൊക്കെ അതിനൊത്ത bgm ഉം കുത്തിക്കേറ്റി കൊച്ചുപിള്ളേരെ പോലും വഴി തെറ്റിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ സിനിമലോകത്തിന്റെ പോക്ക് ഇനി ഈ കേരളം എങ്ങോട്ട്.... 🙏🏻🥲

  • @TbJ1099
    @TbJ1099 19 днів тому

    Ith keralam aano😢

  • @abidaadhil9777
    @abidaadhil9777 21 день тому

    Yathaarthadhil eevideo. Vviralaayaal madhi aliyaa enn...!?