നേട്ടം കൊയ്യാൻ ഇന്ത്യ സഖ്യം, ആശങ്കയിൽ BJP; യുവാക്കളെ നോട്ടമിട്ട് RJD; ബിഹാറിലെ വിധി ട്വിസ്റ്റാകുമോ?
Вставка
- Опубліковано 21 тра 2024
- ബിഹാറിൽ നേട്ടം കൊയ്യാൻ ഇന്ത്യ സഖ്യം, ആശങ്കയിൽ ബിജെപി; യുവാക്കളെ നോട്ടമിട്ട് ആജെഡി
#bihar #loksabhaelection #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ബിജെപി ക്ക് തിരിച്ചടി... വിനുവിന്റെ കരച്ചിൽ...
😅😅
😁😁😁
@@savetalibanbismayam7291😅😮 5:16
ആദ്യ കുറേ ദിവസം ബിജെപി ഭരിക്കില്ല എന്ന് പറഞ്ഞു., പിന്നെ മൂന്ന് ദിവസം ബിജെപി ഭരിക്കും എന്ന് പറഞ്ഞു., ഇനി ഒരു ദിവസം ഇണ്ഡി സഖ്യത്തെ പുകഴ്ത്തും 🤣കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് കണ്ടതാണ്, അല്ലാതെ എന്താ ജോലി 😂😂
😂😂
ജയ് ഇന്ത്യ മുന്നണി. 👍👍👍👍
കേരളത്തിലെ വോട്ടു കഴിഞ്ഞു. ഇനി ആരെ സുഖിപ്പിക്കാനാ.😂😂😂
😅😅😅
vangi nakkiyathintte valattal
നിങ്ങൾക്ക് ജോലി ഉണ്ടാവും.. ഇല്ലാത്ത ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിൽ ഉണ്ട്... അതൊക്കെ പറയുന്നത് തെറ്റ് ആണോ
True
എനിക്കും അതാണ് മനസിലാകാത്തത്
രാജ്യ ദ്രോഹികളിൽ നിന്നും രാജ്യ സ്നേഹികളിൽ ഭരണം വരട്ടെ..🙏🕉️✝️☪️
Kaattu കള്ള മാറിലേക്ക്😅
രാജ്യദ്രോഹികളിൽ നിന്ന് രാജ്യഭരണം 2014 ൽ തന്നെ രാജ്യസ്നേഹികളിലേക്ക് മാറി. അതിൻ്റെ പുരോഗമനം രാജ്യം മുഴുവനും ഉണ്ട്
@@athi482 അതിന്റ പുരോഗതിയാണോ മണിപ്പൂർ, ഗുജറാത്തിൽ, u പിയിൽ, ഒക്കെ സ്ത്രീകൾ അനുഭവിക്കുന്നത്...? കൊള്ളയും കൊലയും ബാലാൽസങ്കവും അല്ലാതെ രാജ്യത്ത് എന്താണ് പുരോഗതി.....? നിങ്ങൾ അന്യ മത വിരോധം ഉണ്ടാക്കുന്നവരോട് ചേരാതെ നല്ല ഹിന്ദുക്കളോട് ചേർന്ന് ജീവിക്കൂ 🙏യഥാർത്ഥ ഹിന്ദുക്കൾ രാജ്യം ഭരിക്കട്ടെ.
Jihadiyum ,kallanmarum avum ningalku rajasnehigal😂
@@athi482shoe nakkiya nalla rajya snehi😂
മാപ്രകളെ ഉറക്കെ കരയു
😅😅
moyalaliyodakum lle
😂😂
@@subithradhakrishnan2886Loo🤨
Alkeralam sudappis ne making happy, 😂😂😂😂😂
വീഡിയോ 2.28 ശ്രദ്ധിച്ചു നോക്കിയാൽ മുൻകൂട്ടി പിടിച്ചു നിർത്തി ചോദിക്കുന്നു എന്ന് തോന്നുകയില്ല
June 4 kannnam...Kerala media 😂😂
ഇവനും, കുരുവം സവും കഴിഞ്ഞ ഇലക്ഷനിൽ പറഞ്ഞതോർത്തു ഇപ്പഴും ചിരി വരുന്നു 🥰🥰🥰🥰🥰🥰
ബിജെപിക് എതിരായ ചോദ്യം ചോദിച്ചിട്ടും ധനേഷിനു പ്രതീക്ഷിച്ച ഉത്തരം കിട്ടുന്നില്ല
എല്ലാം കഴിഞ്ഞിട്ട് വന്നാൽ മതി വിനുവും പ്രശാന്തും മറ്റു മാമകളും. പരപ്പണി തുടരുക എല്ലാ ഭാവുകങ്ങളും 🤣🤣🤣🤣🤣🤣❤️❤️❤️❤️🙏🙏🙏🙏👍👍👍👍😷😷😷😷😷
നിങ്ങൾ എന്ത് മാമ പ്രവർത്തനം നടത്തിയാലും നടക്കില്ല jun 4 കാണാം
EVM
Evm party 8 vote kandu nammal😅
@@user-pf2mu2jw5v ഇപ്പോഴേ evm നിലവിളി വേണ്ടാ ജൂണ് നാലിന് ഉച്ചയ്ക്ക് ശേഷം മതി 😊
EVM
@@indirajoseph2842kerathil pinne evm allathe pvm anno 😅😅😅 congress jaichal evm okey 😅😅
ഒന്നാമതായി വിനുവിന് ബിഹാരി ഹിന്ദി അറിയില്ല, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അയാൾക്ക് എത്ര ആളുകളെ കാണാൻ കഴിയും.... യാത്രയും ശമ്പളവും നൽകുന്ന അവധിയും ആസ്വദിക്കൂ vinuji. Tejasvi gave 5 lacs jobs ?
വിനുവിന്റെ ആഗ്രഹം പറഞ്ഞോളൂ പക്ഷെ യാഥാർഥ്യം മറച്ചു vaykarathu
മാപ്രകളുടെ ഒരു ഗതികേട് കോയമാരെ സുഹിപ്പിച്ചു ജീവിച്ചുപോണം
😅😅😅
അത്രേയുള്ളൂ 😂
അതിനും ഞങ്ങളെ നെഞ്ചത്തേക്കോ 😂
രാജീവ് ചന്ദ്രശേഖറിൻ്റെ ഒരു ഗതികേട് എന്ന് വേണമെങ്കിൽ പറയാം😅
അദെന്നെ..@@muhammedsalim8595
ഇനിയും ഒരാഴ്ച സമയമുണ്ട്....... ഇപ്പോൾത്തന്നെ കരഞ്ഞു തീർക്കല്ലേ.....? ജൂൺ 4 ന് പൊട്ടിക്കരയേണ്ടതാണ്.......
😂😂😂
Thalayil onnum illathad kond nettyil pottidunnavar
@@rasheednaduthodi5144തലയിൽ ഒന്നും ഇല്ലാത്തത് ആർക്കാണെന്ന് ലോകർക്ക് മുഴുവൻ അറിയാം 😂
കുറച്ചെങ്കിലും ഉളുപ്പ് വേണം ഏകദേശം ഇന്ത്യ സഖ്യത്തിന് ഭരണ വിരുദ്ധ വികാരമുണ്ടെങ്കിൽ പ്രതിപക്ഷത്തിന് തരംഗമില്ലാത്തതും വോട്ടിംഗ് കുറയാൻ പാടുണ്ടോ ഏഷ്യാ നൈറ്റ് ആളുകളെ പൊട്ടന്മാരാക്കുകയാണ് 4 ന് ഏഷ്യാ നൈറ്റ് കളം മാറി സംസാരിക്കും കാണാം
😅
മാറി ഇരുന്നു കരയൂ മിത്രമേ 🤔
എണീറ്റ് പോടോ
പൊട്ടത്തരം വിളിച്ചു പറയാതെ after june 04 BJP fired 🔥🔥🔥💯
കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞ കാര്യം ഏഷ്യാനെറ്റു കാര്യം മറന്നു പോയോ ആവോ
Moogathe
😂😂😂
ഇപ്പോൾ ഇന്ത്യാമുന്നണി ജയിക്കുമെന്ന് പറയാം ഇലക്ഷൻ റിസൾട്ട് വന്ന ശേഷം വോട്ടിങ് മെഷീനെ കുറ്റം പറയാം
😂vesyanettinu eppolum neram veluthille 😂
rajeev chandrasekharnte alle pinne ngane neram velukkum
ഒന്നും ഒന്നും രണ്ട് ആളോട് ചോദിച്ചു asianet declare ചെയ്തു രാഹുൽ ലണ്ടുയ pM
Asianet arude channel anu
@@joyealjoy912ബിജെപി തോൽക്കും എന്ന് പറഞ്ഞാൽ കാണാൻ ഒത്തിരി പേരുണ്ട് ഇവന്മാർക് അറിയാം.
വസ്തുതാ തന്നെ പക്ഷേ ഒരു വാർത്ത ഒന്നും പുറത്തു വിടുന്നില്ല അതാണ് സത്യം
4-ാം തീയതി കഴിഞ്ഞും ഇത് പറയാൻ കാണണം:
ഏഷ്യാനെറ്റും പ്രശാന്ത് കുരുവംശവും കൂടി കിണഞ്ഞ് പരിശ്രമിക്കുകയാണ് പത്തുപേരേക്കൊണ്ടെങ്കിലും മോദിക്കും BJP ക്കും എതിരേ പറയിക്കാൻ . അത് യുപിയിൽ നടന്നില്ല ഇനി ബീഹാറിലോട്ട് കേറിയിരിയ്ക്കുകയാണ് .
തേജസ്വിയുടെയും അവൻ്റെ അച്ഛൻ്റെയും അമ്മയുടെയും ഭരണം ബീഹാറികൾ കണ്ടതാണ് . മിണ്ടാപ്രാണികളുടെ തീറ്റക്കേസിൽ ഇപ്പോഴും ജാമൃത്തിലാണ് ലാലു . ജാതീയത ഇളക്കിവിട്ട് വോട്ട് പിടിക്കാൻ നടക്കുന്ന യാദവ കുടുംബം . പാവങ്ങളുടെ ഭൂമി പിടിച്ചെടുക്കലാണ് മുഖ്യ തൊഴിൽ ഇതൊക്കെയാണ് ഇവരുടെ വിശേഷങ്ങൾ .
ആരാ ഈ മൊഫി
@@georgekuttychacko3412 ആരാണ് മോദിയെന്നാണുദ്ദേശ്ശിച്ചതെങ്കിൽ
മോദി ഈ മഹത്തായ രാജ്യത്തിൻ്റെ നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി .
ഭാരതത്തിനും ഭാരതീയർക്കും ലോകരാജ്യങ്ങളിൽ വിലയും നിലയും ഉണ്ടാക്കിക്കൊടുത്ത ലോകം ശ്രദ്ധിക്കപ്പെട്ട നേതാവ് .
വിനുവിനേയ്ത്, പ്രശാന്ത് രഘുവംശത്തിനേയും നിങ്ങൾ തെറ്റി ദ്ധരിച്ചതാണോ മിത്രങ്ങളെ😂. ഇവരുടെയും ഏഷ്യാനെറ്റിൻ്റെയും മൊയ് ലാളി, BJP ക്കാരനായ രാജീവ് ചന്ദ്രശേഖർ (തിരുവനന്ദപുരത്തെ സ്ഥാനാർഥി) ആണെന്ന കാര്യം മിത്രങ്ങൾ മറന്നോ😂😂😂😂😂😂😂😂
കുരുവംശം ഇനി തംബാക്കും വച്ച് എത്ര നാൾ.. വിനുവും ആ വഴിക്ക് തന്നെ, ഗ്രൗണ്ട് റീയാലിറ്റി!!!
ഇവിടെ അമ്പലം,, പള്ളി,,, കുറെ അന്ധ വിശ്വസം മതി,,, വിശക്കുമ്പോൾ പുഴുങ്ങി തിന്നാം 😜😂
വിശ്വാസത്തിനു വേണ്ടി സ്വയംപൊട്ടിത്തെറിക്കാറില്ല
വിശക്കുന്നവന് 80കോടി ആളുകൾക്കു റേഷൻ കൊടുക്കുന്നത്..
Alkeralam sudappis crying😭😭😭😭😭😭😭😭😭
ശെരി മത ജീവി
Thallikollare ollu@@manojas2968
സഖാവ് സീതാറാം യെച്ചൂരി ഒരു നാൾ പ്രധാന മന്ത്രി ആവുന്നത് കാണാൻ ഓരോ cpm അനുഭാവിയും ആഗ്രഹിക്കുന്നു
അത് വിജയൻ സമ്മതിച്ചിട്ടു വേണ്ടെ.
കേരള മുഖ്യൻ ഉള്ളിയും ആവാൻ സങ്കിയും കൊദിക്കുന്നു
അതിനു... അയാൾക്കു... മദാമ്മയുടേ... അടിപാവാട.... അലക്കിയിട്ട്... നേരം.. വേണ്ടേ 😂😂😂
😅😅😅😅
ഒരിക്കലും നടക്കാത്ത സ്വപ്നമായി നിലനിൽക്കും
കേരളത്തിൽ തൊഴില്ലായ്മ റിപ്പോർട്ട് ചെയ്യാൻ വിനുവിന് ബുദ്ധിമുട്ടാ അല്ലേ😅😅
മോഡിയുടെ കാറണ്ടിയായ ഓരോ വർഷവും രണ്ടു കോടി (10 വർഷം കൊണ്ട് 20 കോടി) തൊഴിൽ ലഭിച്ചതിനാൽ രാജ്യത്ത് തൊഴിലിലില്ലായ്മക്ക് പരിഹാരമായില്ലേ😂
ലാലുവിന്റെ കുടുംബം കയ്യിട്ടു വാരിയത് ജനങ്ങൾ മറക്കില്ല
കേരളത്തിനു പുറത്ത് ഒരു റോളും ഇല്ലാത്ത മലയാള മാപ്രാകളുടെ ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് വിശകലനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് . 😂
BJP ക്കില്ലാത്ത ആശങ്ക താങ്കളെപ്പോലെയുള്ള റിപ്പോട്ടർമാർക്കല്ലെ?എന്തിനാണിങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്?
ith rajeev nte media alle
Bjp has no issue bcz they have EVM... BJP kiii😂😂
ആശങ്ക നാടിന്റെ ഗതി ഓർത്ത്
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ ഒരു ടീമിന് മാത്രം എഴുതികൊടുത്തിട്ടൊന്നുമില്ലല്ലോ.. സത്യം ജനം മനസിലാക്കട്ടെ..
ന്നാൽ അല്ലെ evm എന്ന് പറഞ്ഞു കരയാൻ പറ്റു
്് ആരേയോ സുഖിപ്പിക്കൽ?
ഈ രണ്ടു പേരും ഹിന്ദി അറിയില്ല.
ഇവരുടെ കരച്ചിൽ കേൾക്കുമ്പോൾ ഉള്ള ഒരു സുഖം ഇണ്ടല്ലോ..😂
ഒന്നും ഒന്നും രണ്ട് ആളോട് ചോദിച്ചു asianet declare ചെയ്തു രാഹുൽ gandi next PM എല്ലാവരും വിശ്വസിച്ചു
Tejaswi Yadav ന്റെ അച്ഛന് ഭരിച്ചപ്പോൾ കാലിതീറ്റ കച്ചവടം nokuvayiruno.ഇപ്പൊ oru ബോധം
എല്ലാവർക്കും സർക്കാർ ജോലി കിട്ടുമോ. ഇവിടെ PSC ലിസ്റ്റിൽ വന്നാലും ജോലി ഉറപ്പല്ലെന്ന് പറയുന്ന ഒരു സർക്കാർ ഉണ്ട്
മാമകൾ June 4 വരെ ബിജെപിയ്ക്ക് തിരിച്ചടി കൊടുത്തു കൊണ്ടിരിക്കും. ഈ ഉദ്യോഗാർത്ഥികളല്ലാതെ സാധാരണ ജനങ്ങളുടെ അഭിപ്രായം കുറച്ചു കാണിക്കൂ ഏഷ്യാനെറ്റ്
ഇന്ത്യ മുന്നണി തോൽക്കുന്നതിൽ വലിയ ദുഖമുണ്ടെങ്കിലും മാപ്രകളുടെ ദീന വിലാപം ജൂൺ 4 നു കാണാൻ പോകുന്നതിൽ ഞാൻ ത്രില്ലിൽ ആണ് 😂😂😂
ആകേ ഇത്രേം ആളുകളേള്ളൂ ബീഹാറിൽ...?
ബാകി എല്ലാവരും ബിജെപികെ വോട്ട് ചെയ്യുനവർ ആണ്
കേരള മാപ്രകൾക്ക് TV കാണാൻ ജനത്തിനെ വേണം. അവർ മലയാളികളെ പറ്റിക്കാൻ ഒരോ അജണ്ട സെറ്റ് ചെയ്യുന്നു. കേരളത്തിലെ 60% ജനങ്ങളും മോദി മാറി രാഹുൽ PM ആകും എന്ന് വിശ്വസിക്കുന്നു. ഇത്തരം വാർത്തകൾ June 4 വരെ ഉണ്ടാകും😂😂😂😂😂😂. മോദി വിരുദ്ധ വികാരം ഉത്തരേധ്യയിൽ ഇല്ല. NDA സുഗമായി 350 സീറ്റ് കിട്ടും🎉
കടക്കു പുറത്ത്
Kerala media 😂
സ്വന്തം താല്പര്യത്തിനനുസരിച്ചുള്ള ഉത്തരം കിട്ടുന്ന ആളുകളെ മാത്രം തിരഞ്ഞെടുത്തു ചോദ്യങ്ങൾ ചോദിക്കുന്നു. ആരെ സുഖിപ്പിക്കാനാണെന്നു ദൈവത്തിനറിയാം 😆😆😆😆
Pottanmaraya kerala reporters,
ഒരു കാര്യം ഒറപ്പിച്ചോ 😆😆കടിപിടി മുന്നണിയിൽ 4ന് ശേഷം അടി.. പൊട്ടും 🤣🤣🤣... ജയിച്ചാൽ അടിയോടു അടി... തോറ്റാൽ.. പൂരത്തല്ല് 🤪🤪🤪🤪🤪🤪
India 327 nda 169
👍🏻✋🏻️👍🏻
👌👌👌
നിങൾ ദിവസവും ബിജെപി ക്കു അശങ്കയെന്നു പ്രചരിപ്പിക്കുന്നു..... ജൂൺ 4 ്ന് നിങൾ ഇതിന് മറുപടി പറയണം....
കേരളത്തിൽ ക്ലച്ച് പിടിച്ചില്ല
ഇവനൊക്കെ വാർക്കപ്പണിക്ക് പോയി ജീവിച്ചുകൂടെ?
മാമാപ്പണി ചെയ്തു ജീവിച്ചു ശീലിച്ചുപോയി.
വോട്ട് എന്നുകഴിഞ്ഞും ഇത് തന്നെ പറയണം.
JUNE 4ന് ഇവിടെ തന്നെ കാണണം 😂
INDIA🙏👍❤️... ഇന്ത്യൻ നാഷണൽ കോൺഗ്രസ് 👌
കുറച്ച് ദിവസമായി ഇദ്ദേഹത്തിന് കരച്ചിൽ ആണ്. ബീ ജെ പപ്പിക്ക് ആശങ്ക ഇൻഡി സംഖ്യത്തിന് ആശങ്ക തീരെയില്ല, ജൂൺ നാല് ആകട്ടെ.
ഇന്ത്യ മുന്നണിയിൽനിന്നം പണം വാങ്ങിയോ...
Vinune koduthuvitta vandikkashe vare pashayallo asianette😁😁😁
നാലും മുന്നും 7 പേരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് 🤣🤣🤣
INDIA❤
ജൂൺ നാലുവരെ മലയാളി മാധ്യമ മാപ്രാകളുടെ കരച്ചിൽ കേൾക്കാം അത് കഴിയുമ്പോൾ വീണ്ടും മോദി വൺ ഭൂരിപക്ഷത്തോടെ മോദി അധികാരമേൽക്കും
Actually wat is the editorial policy of asianet
INDIA 283+ Rahuliji next prime
India 83 + 2 Rahul mama. Rahul will vacate wayanad, humiliating voters
ജൂൺ 4വരെ പാപ്പുമോൻ മാപ്രകളുടെ പ്രാധാന മന്ത്രി
നരഭോജി മോഡി കീ ജയ് 😂😂😂
272 കിട്ടുമോ മോഡിക്ക് അത് പറ കിട്ടിയില്ലെങ്കിൽ മോഡി ചീട്ട് കീറും
@@sajusam5125 athu valare simple ayitu kitum for sure. They know that they will win piney 400 plus enh parayunath bcz they are about to make most important decision apo athu easy ayitu proceed cheyan aanu without hindrance like UCC , most probably abolition of reservation n revising it, then one India one election etc
അധികാരമില്ലെങ്കിലും രാഹുൽ ഇവിടെ ഒക്കെ കാണും . നെരെ മറിച്ച് വിശ്വ ഗുരു അധിക ) രം നഷ്ടപെട്ടാൽ അത് കാണണ്ട കാഴ്ച്ച തന്നെ ആയിരിക്കും😂😂😂😂😂😂😂😂😂😂😂😂
@@Suran-jg4ue
Viswa guruvinu adhikaram nashtappetilla. Then what is the relevance of that question?😊
जल्द ही मोदीजी चले जायेंगे और भारत गठबंधन सत्ता में आ जायेगा
How hate he has in his heart for bjp just because it's a Hindu party 😂
ഇന്ത്യ സഖ്യം അമ്പെ ഇടിഞ്ഞ് വീഴും
INDIA 🇮🇳
2050 kazhinj nokaa nammak 😂
India❤❤ ❤
ഒരു ചോദ്യത്തിന്
ഒരു പൂക്കൊട്ട ഉത്തരം
June 04 😮😮😁😁😁😁😁😁
ഏഷ്യാനെറ്റിൻ്റെ കാഴ്ചപ്പാടിൽ വല്ല ശരിയുമുണ്ടോ എന്ന് നോക്കാം?അതോ ആളുകളെ പറ്റിക്ക ലോ? എല്ലാവരെയും സുഖിപ്പിക്കലോ😂😂😂😂😂
2014 lum 2019 lum Prasanth kuruvamsam kure parnjhtha,,athoke eduthu nok mapre.....
എല്ലാവർക്കും തിന്നാൻ കാലിതീറ്റയും കൂടി കൊടുക്ക്
വോട്ടിംഗ് മെഷീൻ ഉള്ള കാലത്തോളം ആര് ജയിക്കും എന്ന് എല്ലാവർ ക്ക് അറിയാം
എന്തക്കയോ ചോദിച്ചു എന്തക്കയോ പറഞ്ഞു..... നേരത്തെ പറഞ്ഞു വച്ചു പോലെ... 😄😄😄
Jai India
എത്ര ശരിയാണ്
Vinu's cry will not work out
Let us meet on 4th june.
ഏഷ്യനെറ്റിൻ്റെ കേരളത്തിലെ ചെരപ്പ് കഴിഞ്ഞു. ഇനി ഉത്തർ പ്രദേശിൽ അടുത്ത ചെരപ്പു തുടങ്ങി.
നിങ്ങൾ കേരളത്തിൽ നടന്ന ഇതുപോലെ കാര്യങ്ങൾ ജനങ്ങളെ അവധരിപ്പിച്ചു കാണിക്കാഞ്ഞെ
What is the relevance of your channel there .
ഒരു ആശങ്കയും ഇല്ലടാ
😂😂😂😂😂😂
ആ കണ്ണീര് തുടക്ക് 🤣
@@viking5457നിന്റെ ഉമ്മയോട് പറ മദ്രസ വെളിച്ചെണ്ണ 😂😂😂
ഇവർ പറയുന്നതിൻെമലയാളം
അറയാഞ്ഞിട്ടാണോ പറയാത്തത്
ചില ആളുകള് പറയുന്നു മാപ്രാ പറയുന്നത് തെറ്റാണെന്ന് reporters ന് വട്ടാണോ എന്നൊക്കെ
പക്ഷെ ഈ പറയുന ആളുകള് കേരളം വിട്ടു പുറത്തേക്ക് വന്നിട്ടുണ്ടോ
ജനം മറ്റെന്തിനെക്കാളേറെ തൊഴിൽ അടക്കമുള്ള അടിസ്ഥാന വിഷയങ്ങൾ ഉയർത്തുന്നത് ബിജെപി ക്ക് വെല്ലുവിളിയാണ്
Common people in up and Bihar are not fools like asianet
Hi rahul g❤❤❤😊
Now anet change their plate with less sound and energy
കുരുവംശത്തിന്റെ കൂടെ വിനുവി ജോൺ പോയാൽ യഥാർത്ഥ വാർത്ത കിട്ടില്ല
Inganeyum kure journalists/ Avatharakar....Avarude vargathinu thanne utter shame!
കൊചറാത്തിലെ പ്രണ്ട് മൊയലാളിമാര്ക്ക് വികസനമുണ്ടല്ലോ ?
അത് പോരേ ?
കരഞ്ഞോളൂ കരഞ്ഞോളൂ..... ഉറക്കെ ഉറക്കെ..... ജൂൺ...4 ന്.... കാണാം.... കാണണം....
Evm ആണ് ബിജെപി യൂടെ വിജയം
കയ്യക്ഷരം നല്ലതല്ലാത്തതിന് പേനയെ കുറ്റം പറയുക...
കേരള മാപ്രകളുടെ ഒരു ഗതികേട് 😂😂😂
Aattilla 😂😂😂
First give a job to lalu prasad
@ Congress 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Etharam vaarthakal koduthaale Keralathil viewersine kittu ennhariyaam...ennhaalum nthinaan kuree aalkkare engane kannilchorayillathe pattikkunhath...oneside match aan nadakkunhathennh kochukuttikalkkupolum ariyaam...😂
ബിജെപി 🌹🌹🌹🌹🌹🌹
Daneshe.enthina mattitayhu chodichavan correct ayi paranju