'ഒരുണ്ടേം ചെയ്യില്ല, കാശ് മൊടക്കിയേന്റെ ദെണ്ണമുണ്ട്...' പ്രതിഷേധക്കാരും ഷാജിമോനും നേര്‍ക്കുനേര്‍

Поділитися
Вставка
  • Опубліковано 12 тра 2024
  • 'ഒരുണ്ടേം ചെയ്യില്ല, കാശ് മൊടക്കിയേന്റെ ദെണ്ണമുണ്ട്...', ഉണങ്ങിയ പ്ലാവിനെച്ചൊല്ലി കോട്ടയം മാഞ്ഞൂരിലെ സംരംഭകൻ ഷാജിമോൻ ജോർ‌ജിന്റെ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ, പ്രതിഷേധക്കാരെ റോഡിലിറങ്ങി തടഞ്ഞ് ഷാജിമോൻ....
    #environmentalactivist #entrepreneur #protest #kottayam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 2,1 тис.

  • @vishnuprasad7955
    @vishnuprasad7955 29 днів тому +2071

    ഒരു സ്ഥാപനം പൂട്ടിക്കാൻ എന്ത് ഉത്സാഹം ആണ് ഈ സമരജീവികൾക്ക്

    • @AbdulRazak-vj6hs
      @AbdulRazak-vj6hs 29 днів тому +14

      Podipodi

    • @user-zf6qq7ob5o
      @user-zf6qq7ob5o 29 днів тому +7

      Enthayalum ividuthe aabhyandharam kaikaryam cheyyunnathum cheyyunna aalum bahukemam

    • @britto260
      @britto260 29 днів тому +66

      പരിസ്ഥിതി പ്രവർത്തകർ എന്നും പറഞ്ഞു കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട്.. പോക്കറ്റ് ആണ് ഇവരുടെ പ്രധാന കാര്യം.. കഷ്ടം ഇത്തരം നാറികളെകൊണ്ട് ഒരു വികസനവും ഉണ്ടാകില്ല..

    • @library4233
      @library4233 29 днів тому

      ആ മരം അയാളുട മൊട്ട തലയിലാണോ നിന്നത്

    • @user-qr3zt1tx1l
      @user-qr3zt1tx1l 29 днів тому +1

      2:45

  • @udayabanucp7833
    @udayabanucp7833 29 днів тому +1115

    പാവം ഒരു തെറ്റ് ചെയ്തു.. കേരളത്തിൽ ഒരു സ്ഥാപനം തുടങ്ങി

    • @sujithpillayadi8059
      @sujithpillayadi8059 29 днів тому +12

      Party karan allennu tonunnu

    • @beethomas2281
      @beethomas2281 29 днів тому +16

      ഇന്തോനേഷ്യയിൽ വെള്ള പൊക്കം.. രാജാവുള്ളിടത്തു ആകെ പ്രശ്നം ആണ്..

    • @sureshtvm9148
      @sureshtvm9148 29 днів тому +1

      Aa Vellapokkathil 🤴 👑 Ozhikipokumo,Engil Keralam Nanakkum.

    • @beenabinesh589
      @beenabinesh589 29 днів тому +3

      സരിതയുടെ വല്യമ്മ കുഞ്ഞുമ്മ മുത്ത്യമ്മ തുടങ്ങി പാർട്ടി മുഴുവൻ കുഞ്ഞു മുതൽ വലുതു വരെ എല്ലാം ഒരേ കാറ്റഗറി യാണല്ലൊ ...... എല്ലാത്തിനും സ്പെഷ്യൻ ട്യൂഷനും ഡോക്ടറേറ്റും അനധികൃതം അനാശാസ്യം നുണ,കൊള്ള, കൊലപാതകം പരദൂഷണം.......😡😡😡😡😡😡🧹🧹🧹🧹🧹 മാനവരിൽ മഹാ മ്ലേഛന്മാരുടെ ഭരണം നാട് മുടിക്കാൻ😡😡😡😡😡🔥🔥🔥🔥🔥🔥🔥🔥🧹🧹🧹🧹🧹🧹🧹🧹🧹🧹🧹

    • @user-jq3xt9zm5r
      @user-jq3xt9zm5r 28 днів тому

      0:11 ee Konachukondirikunna Poorimole Kalikkan Kitumo. Vedichi Kalikkedeyil thanne njn Thattikalayum, ithupolengaanum Konachal!!

  • @jo-dk1gu
    @jo-dk1gu 27 днів тому +281

    കേരളത്തിൽ വ്യവസായം തുടങ്ങാൻ ധൈര്യം കാണിച്ച ഈ ചേട്ടയിക്ക് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം ആദ്യം...

    • @sajirparambath2241
      @sajirparambath2241 26 днів тому +2

      oscar winner

    • @user-qf9bi1bt1d
      @user-qf9bi1bt1d 24 дні тому +1

      Yes

    • @JohnsonKJJohn
      @JohnsonKJJohn 19 днів тому

      എന്തെങ്കിലും കിട്ടിക്കഴിഞ്ഞാൽ തീരുന്നതാണ് ഈ പരിസ്ഥിതി പ്രേമം എറണാകുളത്ത് വല്ലാർപാടത്ത് ചതുപ്പ് നികത്താൻ മണ്ണുമായി വന്ന ലോറികൾ പരിസ്ഥിതി പ്രവർത്തകർ തടഞ്ഞു. ഉച്ചയ്ക്ക് ഇതേ സ്ഥലത്ത് നൂറുകണക്കിന് ലോറികൾ മണ്ണ് അടിച്ചു ഒരു പരിസ്ഥിതി പ്രവർത്തകരെയും തടയാൻ അവിടെ കണ്ടില്ല . കാരണം എല്ലാവർക്കും പിടികിട്ടി എന്ന് കരുതുന്നു

  • @santhoshsajidaniel
    @santhoshsajidaniel 27 днів тому +74

    10 പേര്‍ക്ക് ജോലി കൊടുത്തു, പുള്ളിക്ക് പണി കിട്ടി, കേരളം അടിപൊളി ആണ്.

  • @ThinkGood169
    @ThinkGood169 29 днів тому +1506

    ഇപി ജയരാജൻ കുന്നിടിച്ച് റിസോർട്ട് ഉണ്ടാക്കിയപ്പോ ഒരുത്തനേം കണ്ടില്ലല്ലോ സമരം ചെയ്യാൻ. ഇത് വെറും സ്‌പോൺസേർഡ് സമരം.

    • @user-zf6qq7ob5o
      @user-zf6qq7ob5o 29 днів тому +22

      Athu nammude swantham chettappanalle

    • @raghuthamannc4433
      @raghuthamannc4433 29 днів тому +1

      😊

    • @Bony726
      @Bony726 29 днів тому +11

      ഇവരുടെ ഗെയ്റ്റിന്റെ മുന്നിൽ കൊണ്ടുപോയി മരം നടണം.....നശിപ്പിച്ചാൽ കൈവെട്ടുമെന്ന് പറയണം...

    • @sanjidrafi2021
      @sanjidrafi2021 29 днів тому

      Verum oru oombiya sarkkar

    • @harmony9977
      @harmony9977 29 днів тому

      Naattukarude gundayism...

  • @RIGHT76
    @RIGHT76 29 днів тому +472

    കോടികൾ മുടക്കി ബിസിനസ്സ് ചെയ്തിട്ട് ..അവളുടെ അമ്മേടെ ഒരു പ്ലാവ് ....

    • @mariyarajan9418
      @mariyarajan9418 27 днів тому +7

      Mayorude Aniyathi

    • @MaryDestimona
      @MaryDestimona 27 днів тому +3

      Adipoli

    • @radhikasunil9280
      @radhikasunil9280 26 днів тому +1

      പ്ലാവ് ആർക്കും ഒന്നും കൊടുത്തില്ലാ... കോടി കൊടുക്കാൻ അതിനില്ലാ..... Oxygen നും ക ചക്കയും ഒത്തിരി ജീവികൾക്ക് അഭയവും കൊടുത്തു കാണുo ....അതിനെ ഉണക്കിയതാവും.''' ഉണക്കിയത് യെങ്കിൽ തെറ്റ് അല്ലേ

    • @musthafaputta9437
      @musthafaputta9437 25 днів тому +13

      ഏത് കളവി ചുരിദാർ ഇട്ട വലിയമ്മ ആളെ പറ്റിക്കാൻ ഇതിനെയൊക്കെ പിടിച്ച ആദ്യ അകത്തു☹️☹️☹️u

    • @ShamSha-kp5yk
      @ShamSha-kp5yk 25 днів тому +1

      Enthinan police avale support cheyyunne

  • @udhayankumar9862
    @udhayankumar9862 27 днів тому +78

    വ്യവസായം തുടങ്ങാൻ വന്ന ചേട്ടായിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍👍👍👍👍🙏🙏

  • @FijuminnuziyaFijuminnuzi-rx3hw
    @FijuminnuziyaFijuminnuzi-rx3hw 28 днів тому +79

    ഒരു സ്ഥാപനം പൂട്ടിക്കാൻ എന്ത് ഉത്സാഹം ആണ് ഈ സമര ജീവികൾക്ക്

  • @sanjupanicker1238
    @sanjupanicker1238 29 днів тому +1249

    ഇവിടെ ലുലു എത്രയോ പാടം നികത്തി ..ആര് സമരം ചെയ്തു..ഒരു പരിസ്ഥിതി പ്രവര്‍ത്തകനും ഇല്ലായിരുന്നല്ലോ

  • @lissychacko3313
    @lissychacko3313 29 днів тому +621

    ആ വ്യക്തിയേ ജീവിക്കാൻ അനുവദിക്കില്ല, പോരാടി നേടിയ പ്രവാസിക്ക് സപ്പോർട്ട്👌

  • @shihabt.a4570
    @shihabt.a4570 29 днів тому +157

    ഇന്ന് നാടിൻറെ ശാപമാണ് പരിസ്ഥിതി പ്രവർത്തകർ

    • @sunishpk6514
      @sunishpk6514 26 днів тому

      അയാൾ വലിയ maram unakki എന്ന് അറിയുന്നു

    • @superpayyans1554
      @superpayyans1554 25 днів тому

      ​@@sunishpk6514ഒരു മരം ആണോ പ്രശനം ഇതിലും വലുത് നടക്കുന്നിലെ അപ്പോൾ ഇവർ എവിടെ ആയിരുന്നു

    • @adithyan26-lq6ci
      @adithyan26-lq6ci 23 дні тому

      Sathyam

    • @user-ss7pp3nm8k
      @user-ss7pp3nm8k 22 дні тому +1

      ഇവർക്ക് പരിസ്ഥിതിയോട് ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല,ചുമ്മാ ഫണ്ട് അടിച്ചു മാറ്റാൻ

  • @prabhasannairb2535
    @prabhasannairb2535 28 днів тому +156

    വനം പ്രദേശത്ത് നില്ക്കുന്ന വൻ മരങ്ങൾ സർക്കാരും നേതാക്കളും വെട്ടി വിറ്റ് വിഴുങ്ങുമ്പോൾ വിപ്ലവകാരികളൊന്നും അനങ്ങിയില്ല.

    • @sreekutty2418
      @sreekutty2418 23 дні тому +1

      ആമയ്യ,,, ആമയ്യാ

  • @dhiyaachu3753
    @dhiyaachu3753 29 днів тому +315

    പൈസ മുടക്കിയവന്റെ കൂടെ 💪💪💪💪

    • @The.last-lucifer99
      @The.last-lucifer99 26 днів тому +1

      ഞാനീ ചാലക്കുടിക്കാരി ചേച്ചിക്കൊപ്പം ആണ് എന്താ കാര്യം എന്ന് അറിയോ, 🌹😂

  • @narayanapillai9723
    @narayanapillai9723 29 днів тому +1086

    ഇവളുമാർക്കൊക്കെ നല്ല അടിയുടെ കുറവാണ്.

    • @nishanthnedumbassery3736
      @nishanthnedumbassery3736 29 днів тому +37

      ശരിയാണ് നല്ല അടി

    • @ememmaajo2920
      @ememmaajo2920 29 днів тому +43

      അടിമകൾ പൈസ വാങ്ങി സമരം ചെയുന്നു

    • @bindhupeter1473
      @bindhupeter1473 29 днів тому +5

      👌👌👌👌

    • @SajeevSreenivas
      @SajeevSreenivas 29 днів тому

      🎉🎉🎉🎉assal vetikku Arha🤣

    • @angel1031
      @angel1031 29 днів тому +3

      നിന്നെ പോലെ ഉള്ളവർക്ക് ആണ് അടി വേണ്ടത്... ആ പെണ്ണ് ചെയ്ത തെറ്റ്‌ ന്താണ്??

  • @finiantony225
    @finiantony225 27 днів тому +121

    പ്രവാസിക്ക് full support👍

  • @albinalex21
    @albinalex21 27 днів тому +55

    ഇദ്ദേഹം എൻ്റെ അയൽക്കാരൻ ആണ്.നേരത്തെ ഈ സ്ഥാപനത്തിൻ്റെ ആവശ്യത്തിനായി പഞ്ചായത്തിൽ ചെന്നപ്പോൾ കൈക്കൂലി ആവശ്യപെട്ടത്തിന് അവരെ നാണം കെടുത്തിയതാ.അതിൻ്റെ പകരം വീടുന്നതായിരിക്കും😢

    • @user-ss7pp3nm8k
      @user-ss7pp3nm8k 22 дні тому +2

      അറിയാം പഞ്ചായത്ത് മുതൽ അങ്ങേയറ്റം വരെ പൈസ വാങ്ങി എല്ലാം ചെയ്യൂ..അവസാനം ഇവരെ പോലെ ഉളളവർ വന്നു മുടക്കും

  • @shibin9065
    @shibin9065 29 днів тому +1114

    പരിസ്ഥിതി പ്രവർത്തകർ എന്ന് പറഞ്ഞു നടക്കുന്നവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം, വന്നു വന്നു ഇവരെ കൊണ്ടു ആളുകൾക്ക് ഉപദ്രവം മാത്രമേ ഒള്ളു

    • @rasheednaduthodi5144
      @rasheednaduthodi5144 29 днів тому

      Bond illa

    • @harikrishnant5934
      @harikrishnant5934 29 днів тому +11

      Cpm irakkiya aalaanu.. Not real ones...

    • @smartcreat1
      @smartcreat1 29 днів тому +9

      യാഥാർത്ഥ്യം

    • @smartcreat1
      @smartcreat1 29 днів тому +11

      ഇത്തരക്കാരനൊരുത്തന് എന്റെ നാട്ടിൽ അങ്ങാടിയിൽ വെച്ച് പൊതിരേ കിട്ടി, അതോടെ പരിപാടി നിർത്തി, ഇപ്പോൾ ആർക്കും ഒരു ശല്ല്യവുമില്ല

    • @edakkodansaleem
      @edakkodansaleem 29 днів тому +1

      Sss

  • @jijojoy76
    @jijojoy76 29 днів тому +300

    ലുലുമാളുകാരൻ തോട് നികത്തി എന്ന് ആരോപണം വന്നപ്പോഴും കണ്ടം നികത്തി എന്ന്ആരോപണം വന്നപ്പോഴും ഒരു പരിസ്ഥിതിക്കാരനെയും കണ്ടില്ല.

    • @thomasj6506
      @thomasj6506 28 днів тому +1

      അൻവർ കാക്ക മലയിടിച്ചു വാട്ടർ തീം പാർക്ക് ഉണ്ടാക്കിയപ്പോൾ ഇവളെ ഒന്നും കണ്ടില്ലല്ലോ?

    • @cibilsunny
      @cibilsunny 27 днів тому +4

      മാത്രമോ, തെളിവും നശിപ്പിച്ച് കേസ് കൊടുത്തവനെതിരെ മാനനഷ്ടക്കേസ് എടുത്ത് അകത്തിട്ടു! പാവം ജീവിച്ചിരിപ്പുണ്ടോ എന്തോ?!

    • @enteaduthenthinaadauvve4317
      @enteaduthenthinaadauvve4317 27 днів тому +3

      അങ്ങോട്ട് ചെന്നാൽ ദേഹത്ത് മണ്ണ് പറ്റും

    • @josephvarghese1463
      @josephvarghese1463 26 днів тому

      ദേഹത്ത് അല്ലടാ ഊവേ ഇറച്ചിയിൽ മണ്ണ് പറ്റും..​@@enteaduthenthinaadauvve4317

    • @iraniosel2611
      @iraniosel2611 24 дні тому

      You are 💯

  • @karthikkk9776
    @karthikkk9776 29 днів тому +57

    ഈ കേരളത്തിൽ ഒരു സംരംഭവും വരാൻ അനുവദിക്കില്ല... ഒരുദാഹരണം

  • @manojkumarbalachandran1975
    @manojkumarbalachandran1975 29 днів тому +33

    ഈ ചേച്ചിക്ക് മുള്ളുംമുരിക്കിനോട് ആണ് സ്നേഹം തോന്നേണ്ടത്

  • @mohandas1040
    @mohandas1040 29 днів тому +236

    കുറെ എണ്ണം പണിയൊന്നും ഇല്ലാതെ രാവിലെ ഇറങ്ങും...... ആ സെക്യൂരിറ്റി ചേട്ടൻ പറയുന്നത് വളരെ ശരിയാണ്

  • @jojiisaac8726
    @jojiisaac8726 29 днів тому +424

    Forest മരങ്ങൾ വെട്ടി വിറ്റു കാശക്കുന്ന തിന് എതിരെ ഇവളുടെ സമരം ഒന്നും കണ്ടില്ല

    • @user-qz4wl5ct4t
      @user-qz4wl5ct4t 27 днів тому +3

      അതിൽ നിന്നും B/W ചിലപ്പോൾ അതുക്കും കിട്ടും

  • @MeNoRaCH
    @MeNoRaCH 26 днів тому +17

    ഇതുപോലെയുള്ള മര ഒന്തുക്കളെ തളക്കുക. എന്തു തുടങ്ങിയാലും ഇതു തന്നെ അവസ്ഥ.. ഇങ്ങനെ കുരക്കാൻ അനുവദിക്കരുത്. പ്രവാസിക്ക് ഫുൾ സപ്പോർട്ട്.

  • @AnilKumar-bs6fx
    @AnilKumar-bs6fx 28 днів тому +34

    എന്ന് കമ്മ്യൂണിസം ഇവിടുന്ന് പോകുന്നോ അന്ന് നാട് നന്നാവും 👍🏻👍🏻👍🏻👍🏻

    • @sheejabeegam2310
      @sheejabeegam2310 22 дні тому

      അയ്യോ.. 🤮🤮🤮🤮🤮👎👎

    • @AnilKumar-bs6fx
      @AnilKumar-bs6fx 22 дні тому

      @@sheejabeegam2310 🤔

    • @moosayecee3956
      @moosayecee3956 22 дні тому

      BJP വന്നാൽ ഇതിനെക്കാൾ
      പ്രശ്നമാവും എന്നത്
      കൊണ്ടാണ് ജനങ്ങൾ
      ഇവർക്ക് വോട്ടു ചെയ്യുന്നത്
      അല്ലാതെ ഇവർ നന്നായിട്ടല്ല

    • @AnilKumar-bs6fx
      @AnilKumar-bs6fx 22 дні тому

      @@moosayecee3956 ഞാൻ വ്യവസായം ഉണ്ടാകുന്നതിനെ കുറിച്ചാണ് പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടെങ്കിൽ ഇവിടെ വ്യവസായം വരില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ

  • @majeednusrath7671
    @majeednusrath7671 29 днів тому +302

    പൂട്ടിക്കാൻ വന്ന മലരിനെ ഇരുട്ടടി കിട്ടാത്തതിന്റെ കുറവാ.... പ്രവാസി നിങ്ങൾക് ഫുൾ സപ്പോർട്

    • @balansalalah5565
      @balansalalah5565 27 днів тому

      phale.avalekanunnilla.appolpinne.eruttilayalo.😅

  • @ajithenmala909
    @ajithenmala909 29 днів тому +121

    ആ മനുഷ്യൻ മാത്രമല്ല എല്ലാരും അതുതന്നെയാണ്.. നിനക്കെന്താടീ ഇവിടെക്കാര്യം...

    • @ngpanicker1003
      @ngpanicker1003 26 днів тому

      നർമദായിലെ സമരം മോഡിയല്ലേ വിജയിച്ചത്, ലക്ഷ ക്കണക്കിന് ഏക്കർ ഭൂമി അവിടെ കൃഷി യോഗ്യമായി.

  • @mersonchristopher7804
    @mersonchristopher7804 29 днів тому +32

    പരിസ്ഥിതി പ്രവർത്തകരും പാർട്ടികരും ചേർന്ന് സ്ഥാപനത്തിന് എതിരെ നടത്തുന്ന സമരം..കലിപ്പ് ഇതുവരെയും പാർട്ടിക്കാർക്ക് ഇതുവരെയും തീർന്നില്ല. കഷ്ട്ടം

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 29 днів тому +22

    ഇടതുപക്ഷ സ്പോണ്‍സേഡ് സമരം..

  • @madhumohanmohan4309
    @madhumohanmohan4309 29 днів тому +342

    എത്രയോ മരങ്ങൾ റോഡിൽ ഉണങ്ങി പോകുന്നു ഈ പെണ്ണും പിള്ള ഈ പ്ലാവിനോട് മാത്രം എന്താണ് സ്നേഹം എനിക്ക് മനസിലാകുന്നില്ല

    • @joysymj4611
      @joysymj4611 29 днів тому +10

      അത് മുന്നിൽ നിർത്തി പിന്നിൽ നിന്നു പാർട്ടീടെ കളികൾ

    • @t.kprakashnair4460
      @t.kprakashnair4460 28 днів тому +2

      ചക്ക ആയത് കൊണ്ട്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 27 днів тому +5

      പിരിവിന് വന്നപ്പോൾ പിരിവ് കൊടുത്തില്ല തന്നെയല്ല ആ നാട്ടിലുള്ള ഒരാൾ പോലും പിരിവുകാരുടെ കൂട്ടത്തിൽ ഇല്ലായിരുന്നു ചോദിച്ചപ്പോൾ അവർ ചാലക്കുടി എന്നു പറഞ്ഞു പിരിക്കാൻ വന്നതിൽ ഒരാൾ പോലും ആ നാട്ടുകാര് ഇല്ല 😃 അതിന്റെ വൈരാഗ്യം തീർത്തതാണ്

    • @imagicworkshop5929
      @imagicworkshop5929 26 днів тому +1

      ചക്ക!

  • @aloftinfomag9307
    @aloftinfomag9307 29 днів тому +157

    പ്രതിഷേധക്കാർ എങ്ങനെയാണ് ജീവിച്ചു പോകുന്നത് എന്നുകൂടി ഒരു അന്വേഷണം നടത്തണം ഇവർ മറ്റൊരു പണിക്കും പോകുന്നില്ല

  • @santhosh.891
    @santhosh.891 25 днів тому +8

    ആ പൂതണയെ ഒരു തുടൽ എടുത്ത് ആ പ്ലാവിൽ കെട്ടി ഇട് ചേട്ടന്മാരെ... അവടെ ഒരു നർമ്മദ... ആ പ്രവാസി ചേട്ടന് സപ്പോർട്ട് 🙏🏻🥰

  • @sureshkumarkunjan8090
    @sureshkumarkunjan8090 26 днів тому +10

    ഗൾഫിലെ കൊടും ചൂടിലും അദ്ധ്വാനിച്ചു ഉണ്ടാക്കിയ കാശിൻ്റെ വില ഇവളുമാരെ പോലെ കണ്ടവൻ്റെ വാങ്ങി വിഴുന്ന പരട്ടകൾക്ക് അറിയില്ല.
    I support you 💪 brother 💪

  • @jeenathomas9427
    @jeenathomas9427 29 днів тому +273

    അവരെ കണ്ടാൽ അറിയാം അവരാണ് ഈ നാട്ടിലെ മരം മുഴുവൻ നട്ടുവളർത്തിയത്

  • @nirmalm2613
    @nirmalm2613 29 днів тому +586

    ഒരു സോഡാ കണ്ണാടിയും വട്ട പൊട്ടും ഇട്ടാൽ ആർക്കും എന്തും ആകാം 🙌

    • @tikkubabu1866
      @tikkubabu1866 29 днів тому +2

      അവർ ഒരു റിട്ടയേർഡ് മലയാളം പ്രൊഫസർ ആണ്, ഒപ്പം പരിസ്ഥിതി പ്രേവർത്തകയും. കുറച്ചു റെസ്‌പെക്ട് ഒക്കെ ആവാം

    • @Anand-yl2lp
      @Anand-yl2lp 29 днів тому +10

      @@tikkubabu1866ellathinum Oru niyamam okke Elle … must file defamation and recover business loss from her.

    • @tonykuriankoshy2773
      @tonykuriankoshy2773 29 днів тому +19

      ​@@tikkubabu1866respected person ആണെങ്കിൽ respect ഇല്ലാതെ ഈ പരിപാടിക്ക് ഇറങ്ങരുത്,,, അപ്പുറത്ത് നിൽകുന്നവർ reepect യോഗ്യർ ആണ്,,, ചുമ്മാ മുട്ടാപ്പൊക്ക് പറഞ്ഞു എർമാട കട പോലും നടത്താൻ അവാതെ പുള്ളകൾ നാട് വിടുവാ,, ഇവിടേ തോടു നികത്തി mall പണിയാണെങ്കിൽ അ നിയമം ഇവർക്ക് ബാധകം ആണ്,,,, പരിസ്ഥിതി പ്രവർത്തക ആണ് പോലും, ഈ "പ്രവർത്തന ആത്മാർത്ഥ" ഒരു പിടിയും ഇല്ലത്തവരോട് അല്ലേ നടക്കൂ,,,
      തോടേണ്ടവരെ തൊട്ടാൽ പൊള്ളും അറിയാം,,,

    • @PradeepKumar-ps6bv
      @PradeepKumar-ps6bv 29 днів тому

      പോക്രിത്തരം കാണിക്കുന്നവളെ എന്തിന് respect കൊടുക്കണം​@@tikkubabu1866

    • @sintokk9317
      @sintokk9317 28 днів тому

      ​@@tikkubabu1866poda kopae

  • @renjithac9580
    @renjithac9580 29 днів тому +13

    എത്ര മരം മുറിച്ചു...എത്ര മരം ഉണങ്ങി.എവിടാരുന്നു ഈ സ്നേഹികൾ ഒക്കെ

  • @dominicks1860
    @dominicks1860 29 днів тому +24

    ലുലുവിന് എന്തും ചെയ്യാൻ പറ്റും എല്ലാ രാഷ്ട്രീയക്കാരും തൊഴുതു നിൽക്കുന്ന വ്യക്തിയാണ് 😊

  • @hashimkt1748
    @hashimkt1748 29 днів тому +159

    പരിസ്ഥിതി പ്രവർത്തകന്മാർ എന്ന വ്യാജമാരെ ജനങ്ങൾ കൈകാര്യം ചെയ്യണം.

    • @balansalalah5565
      @balansalalah5565 27 днів тому

      e.jendu vine.thallunnathilum.bhedam
      kakkoosil.kai.edunnata

  • @akkuduvlogs2755
    @akkuduvlogs2755 29 днів тому +279

    വിദേശത്തു കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് ഒരു ബിസിനസ്‌ തുടങ്ങിയാൽ അത് എങ്ങിനെയും പൂട്ടിക്കാൻ കുറേ ആളുകൾ . മരം ഉണങ്ങിയതിന് ഹോട്ടൽ ഉടമസ്ഥൻ എന്ത് പിഴച്ചു. കഷ്ടം തന്നെ

  • @Aysha_s_Home
    @Aysha_s_Home 28 днів тому +16

    അതുകൊണ്ട് തന്നെയാണ് ആത്‌മഹത്യ കൂടുന്നതും😢😢😢 എല്ലാ വിധ സപ്പോട്ടും❤❤🎉🎉

  • @SreejithEn
    @SreejithEn 27 днів тому +38

    കാടുകളിൽ കയറി മരം വെട്ടുന്ന വരെ കുറിച്ച് ഒരക്ഷരം മിണ്ടില്ല അവരെക്കുറിച്ച് മിണ്ടിയാൽ തല കാണില്ല ഇതാണ് ഇവിടത്തെ ഓരോരോ കാര്യങ്ങൾ കേരളം നമ്പർ വൺ

  • @muhammedsha8484
    @muhammedsha8484 29 днів тому +156

    പിരിവ് ചോദിച്ചത് കൊടുത്തില്ല തിരികെ പോകുമ്പോൾ പ്ലാവിന്റെ കടക്കൽ മൂത്രമൊഴിച്ചു😂😂

  • @fazifazil3039
    @fazifazil3039 29 днів тому +136

    നാടിൻ്റെ ശാപമാകുന്ന പ്രക്യതി സ്നേഹികൾ....

  • @Agriculture_related
    @Agriculture_related 28 днів тому +7

    വ്യവസായ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ഉള്ള
    മരം മുറിക്കാൻ വനം വകുപ്പ്
    അനുമതി നൽകുന്നുണ്ട്

  • @indrans5487
    @indrans5487 27 днів тому +8

    ഇത് കാണുമ്പോൾ മലപ്പുറത്ത്കാരോട് ഇഷ്ടം തോന്നുന്നു.

  • @jessygeorge8861
    @jessygeorge8861 29 днів тому +416

    സമരം ജീവിത മാർഗം മാക്കിയവർ.നാണം കെട്ട മാർഗം. ഈ സമരക്കാരുടെ വരുമാന മാർഗം അന്വഷിക്കണം

    • @abdulrazackpothiyil6058
      @abdulrazackpothiyil6058 27 днів тому

      ഇവന്മാരെ കാണേണ്ട മാതിരി കാണാത്തതു കൊണ്ടുള്ള പണി. അടിച്ചു ഓടിക്കാതതു കൊണ്ടുള്ള ദോഷം

  • @user-gc2ze7jg2k
    @user-gc2ze7jg2k 29 днів тому +418

    ക്യാഷ് മുടക്കുന്നവന്റെ ദേണം ആരും കാണില്ല

  • @user-sl8rf9lu8l
    @user-sl8rf9lu8l 23 дні тому +3

    എല്ലാവിടെയും കാണും ഇതുപോലത്തെ തൊലിഞ്ഞ പരിസ്ഥിതി പ്രവർത്തകർ

  • @noushadms5501
    @noushadms5501 27 днів тому +8

    മരം ഉണക്കിയതെങ്കിൽ ഹോട്ടൽ ഉണങ്ങും... അതല്ല അസൂയക്കൊണ്ടെങ്കിൽ ഇവർ ഇതുപോലെ പരസ്യമായി നാറും

  • @a27680
    @a27680 29 днів тому +93

    ചോദിച്ച കാശു ഈ സ്ഥാപനം പാർട്ടിക്കു കൊടുത്തില്ല. അത്രേയുള്ളൂ

  • @abrahamphilip2631
    @abrahamphilip2631 29 днів тому +115

    കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കുക ഇങ്ങനെയുള്ള സാമൂഹ്യ വിപത്തിനെ ഒഴിഞ്ഞു ജീവിക്കുവാൻ രാഷ്ട്രീയപ്രവർത്തകരും മറ്റും ചേർന്ന് ആ മനുഷ്യനെ ദ്രോഹിക്കാൻ ചെയ്ത നടപടികളെ ആ നാട്ടിലുള്ള ജനങ്ങൾ ഒറ്റക്കെട്ടായി ചേർന്ന്

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 28 днів тому +11

    ഗെയിൽ തണ്ണീർതടങ്ങൾ നികത്തിയപ്പോൾ കാണാത്ത പരിസ്ഥിതി സഖാക്കൾ
    കുന്നും മലയും ഇടിച്ച് 6 വരിപ്പാതക്ക് ഇടിച്ച് നിരത്തിയപ്പോൾ എവിടായിരുന്നു സഖാക്കൾ

  • @raju.kgeorge5338
    @raju.kgeorge5338 26 днів тому +4

    ഒരു സ്ത്രീയെ നേരിടാൻ ഇത്രയും ധൈര്യം ഉള്ള പുരുഷന്മാർ.

  • @vinuvinod007
    @vinuvinod007 29 днів тому +134

    ഇവർ PV അൻവർ ഇൻ്റെ അനതകൃതമായി പരിസ്ഥിതി ലോല പ്രദേശത്ത്, നിർമ്മിച്ച പാർക്കിന്റെ മുന്നിൽ പോയി സമരം ചെയ്യുമോ... തടയണ, റോപ്പ് വേ തുടങ്ങി കോടതി ഉത്തരം ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാൻ കഴിയാത്ത ഭരണകൂടം. പണവും സ്വാധീനവും ഉള്ളവന്റെ അടുത്ത് ഈ പരിപാടി നടക്കില്ല

    • @Salman-kr8bb
      @Salman-kr8bb 28 днів тому

      Bro athoke enno pooti ketti..karyam ariyathe samsarikalle

    • @Jamesdevassy
      @Jamesdevassy 28 днів тому

      LuLu+ Anwar are part of green revelution 😀😀

  • @joysymj4611
    @joysymj4611 29 днів тому +89

    ആ സ്ത്രീടെ ഒരു കാറൽ . ഉടായിപ്പുമായി ഇറങ്ങിയിരിക്കുവാ ഓരോന്നു പൂട്ടിക്കാൻ ആരോ ഇറക്കിയിരിക്കുന്നതു തന്നെയെന്ന് ഉറപ്പായും നല്ല സംശയമുണ്ട്

  • @AliKolakkattil
    @AliKolakkattil 25 днів тому +2

    ഒരു ബിസിനസും നല്ല നിലക്ക് വളരാൻ ഇവിടെത്തെ അസൂയാലുക്കൾ സമ്മദിക്കില്ല. ഹോട്ടൽ മുതലാളിക്ക് സലൂട്ട്

  • @Nadar.official
    @Nadar.official 28 днів тому +2

    സമരജീവികൾ തുലയട്ടെ

  • @hamzakutteeri4775
    @hamzakutteeri4775 29 днів тому +50

    സമരം വെറും ആമാശയപരമാണ്, ഇവരാണ് ഈ നാടിന്റെ ശാപം

    • @pratheepkumar1216
      @pratheepkumar1216 28 днів тому +1

      ഷോ...ഷോ...മാസം 1 ലക്ഷം രൂപ പെൻഷൻ വാങ്ങുന്ന റിട്ട...കോളേജ് അദ്ധ്യാപിക. ....പക്ഷേ, വിവരം പോരാ

  • @YesudasMj
    @YesudasMj 29 днів тому +237

    ഈ റോഡ് വികസനത്തിന് വേണ്ടി എന്തോരം തണൽ മരങ്ങളാണ് മുറിച്ചത് അതിന് ആർക്കും ഒരു കുഴപ്പവുമില്ല...

  • @nizarmk246
    @nizarmk246 29 днів тому +1

    ഒര് മരം ഉണ്ടായത്തിന്.... അയ്യോ എന്ത് സ്നേഹം.... ഏശിയില്ല

  • @user-zl7tn7di6q
    @user-zl7tn7di6q 26 днів тому +1

    ഞാൻ ഷാജിയുടെ കൂടെ 👍❤️

  • @bijukurian3826
    @bijukurian3826 29 днів тому +93

    യൂസഫലി കോട്ടയത്ത്‌ ലുലുമാൾ വയൽ നികത്തി പണിയുന്നു എന്താ അവിടെ പോകാത്തത്

    • @jasirpjasir6169
      @jasirpjasir6169 29 днів тому +1

      അരുത് അബു ആരുദ്...

    • @jairammangattil7337
      @jairammangattil7337 29 днів тому

      Numma Adani Ambani ye maathrame ethirkku

    • @Dravidian412
      @Dravidian412 28 днів тому +1

      നന്മ മരം ഇക്ക എന്ന് പറ സുഹൃത്തേ എല്ലാ രാഷ്ട്രീയ ക്കാർക്കും യൂസുഫ് ക്ക യെ ഇഷ്ടം

  • @ARUNSAGAR2255
    @ARUNSAGAR2255 29 днів тому +98

    ചൂടത്തു മനുഷ്യൻ ചാകുന്നു അതിനൊന്നും ധണ്ണമില്ല.... ഇതിനൊയൊക്കെ എടുത്തു കിണറ്റിൽ ഇടണം 😍✌🏼🙏🏼

    • @jeslathajames3546
      @jeslathajames3546 27 днів тому

      പ്രളയത്തിനുശേഷം ഒരു വെള്ളച്ചാലുപോലും വർത്തിയാക്കിയിട്ടില്ല.

  • @thomasmv581
    @thomasmv581 27 днів тому +1

    ദേഹം അനങ്ങാതെ സുഖമായി ജീവിക്കണം

  • @user-ir5bx9eo9e
    @user-ir5bx9eo9e 23 дні тому +1

    ഇത്തരം പരിസ്ഥിതി പ്രവർത്തകർക്ക് എതിരെ നടപടി എടുക്കണം, ഇവറ്റകളെ പോലുള്ളവർ ആണ് ഓരോരുത്തരുടെയും അന്ധകർ

  • @nishaletha8646
    @nishaletha8646 29 днів тому +162

    തിരുവനന്തപുരം ലുലു ഉണ്ടായ കഥയൊന്നും ഈ പരിസ്ഥിത്ക്കാർ അറിഞ്ഞില്ലേ??????????

    • @user-zf6qq7ob5o
      @user-zf6qq7ob5o 29 днів тому +5

      Athokke thottukalichal pinne enthu sambhavikkum ennu nannayittariyam pavangalude mel kuthira kayaran irakkivittolum oro avatharangale

    • @user-yn6je4xj1k
      @user-yn6je4xj1k 29 днів тому +3

      പാലക്കാട്‌ ലുലു

    • @bijugeorge6200
      @bijugeorge6200 28 днів тому

      ആഗോള നന്മ മരം ഇക്ക ഒന്നും പറയല്ലേ.

    • @cibilsunny
      @cibilsunny 27 днів тому +1

      കോട്ടയം ലുലു ,മുഴുവൻ പാടം😢

  • @Aath_Mika
    @Aath_Mika 29 днів тому +69

    അവർക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കണം

  • @asifkayakkodi7110
    @asifkayakkodi7110 29 днів тому +1

    ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ നാളെ സമരം ചെയ്യാൻ തള്ള വരില്ലായിരുന്നു

  • @user-yv9wb8vu4j
    @user-yv9wb8vu4j 29 днів тому +54

    നാട്ടിൽ വ്യവസായം കൊണ്ടുവരാൻ ആരും മടിക്കും ഇതുപോലെയുള്ള സ്പോൺസർ സമരക്കാർ ചെറുപ്പക്കാരാണ് കൈകാര്യം ചെയ്യേണ്ടത്

  • @anandhuanilkumar5862
    @anandhuanilkumar5862 29 днів тому +281

    സത്യം ഈ കേരളത്തിൽ ഒരു പുതിയ സംരംഭം തുടങ്ങാതിരിക്കുന്നതാണ് നല്ലത് പ്രത്യേകിച്ച് ഞങ്ങളെപ്പോലുള്ള പ്രവാസികൾ ജോലി ചെയ്യുന്ന നാട്ടിൽ തന്നെ സെറ്റിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്🙏🏻🙏🏻🙏🏻... മനസ്സമാധാനം കിട്ടുമല്ലോ

    • @raadhamenont8760
      @raadhamenont8760 29 днів тому +2

      Angane nammude nattil ninnu pokaan pattumo

    • @anandhuanilkumar5862
      @anandhuanilkumar5862 29 днів тому +4

      @@raadhamenont8760 ഇതൊക്കെ കാണുമ്പോൾ തീർച്ചയായിട്ടും പോകാം.. അല്ലാതെ ഇവിടെ എന്ത് ചെയ്യാനാണ്

    • @subairsubair9613
      @subairsubair9613 29 днів тому

      അവിടെ അറബിടെ അണ്ടി തങി ജീവിച്ചോ ഇനിയുള്ള കാലം

    • @shinyshetty8735
      @shinyshetty8735 29 днів тому +2

      True, suffering for past 5 years after spending crores of hard earned money 😠😠😠

    • @Ifehapiness
      @Ifehapiness 29 днів тому

      ​@@anandhuanilkumar5862തിരിച്ചടിക്കണം

  • @emmanuelmangattu7448
    @emmanuelmangattu7448 26 днів тому +2

    ആ അമ്മച്ചിയും കൂട്ടരും വല്ല വയറ്റിപ്പഴപ്പിനും വേണ്ടിയായിരിക്കാo

  • @AB-pj2iy
    @AB-pj2iy 26 днів тому +1

    ആ സ്ത്രീക്ക് അങ്ങനെ തന്നെ വേണം.

  • @ahsanmohammed1009
    @ahsanmohammed1009 29 днів тому +190

    സമരം ചെയ്യലും കൊടികുത്തലും കേരളത്തിൽ ഒരു കുടിൽ വ്യവസായം ആയിട്ട് വന്നിട്ടുണ്ട്.

    • @JitzyJT
      @JitzyJT 29 днів тому

      pinne kurachu vargeeyathayum

  • @muhammedmani4585
    @muhammedmani4585 29 днів тому +242

    കുറേ ജീവൻ ഉണങ്ങിട്ടുണ്ട് കേരളത്തിൽ അപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു പ്രവാസിയെ കുറ്റം പറയുന്നു കഷ്ട്ടം

  • @beautiful4851
    @beautiful4851 22 дні тому

    ഈ മനുഷ്യൻ കേരളത്തിൽ വന്ന് ഒരു സംരംഭം തുടങ്ങി പെട്ടുപോയി 😢

  • @pkumar4373
    @pkumar4373 25 днів тому

    എന്തും മുടക്കാൻ ഇറങ്ങും ഇതുപോലുള്ള കുറേ ശാപങ്ങൾ😊

  • @haneefamuhammed2698
    @haneefamuhammed2698 29 днів тому +97

    സ്ഥാപനം പൂട്ടിക്കാൻ ഭയങ്കരം ഉത്സാഹമാണ് - ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്

  • @liyakathali8744
    @liyakathali8744 29 днів тому +29

    ഹൈവേ മുഴുവനും മരങ്ങൾ മുറിക്കുന്നു ഒരു കുഴപ്പവുമില്ല.....

  • @relaxation9425
    @relaxation9425 27 днів тому +1

    ഇതെന്തൊരു നാട്😢 ഇവിടെ വ്യവസായം വേണ്ടേ. ആൾക്കാർക്കു ഇതിലൂടെ ജോലി ലഭിക്കണ്ടെ.

  • @gilsonbrunei8174
    @gilsonbrunei8174 26 днів тому +2

    ഇത് അവരുടെ പൈസ പിടുങ്ങാൻ ഉള്ള വിളച്ചില് ആയിട്ടേ കാണുന്നുള്ളൂ.

  • @GamingRimboche
    @GamingRimboche 29 днів тому +62

    ഈ ചേച്ചിക്ക് കൃമികടി

  • @songandjourney573
    @songandjourney573 29 днів тому +62

    ആ നാട്ടുകാർക്ക്‌ ഒരു പ്രശ്നവുമില്ലെങ്കിൽ ഇവൾക്ക് എന്തിന്റെ കേടാ... കേ ട്ടിടത്തോളം സംഭവം പരിസ്ഥിതി സ്നേഹം ഒന്നുമല്ല... കുറച്ചു ചില്ലറ കിട്ടണം അത്ര മാത്രം.. 🙂🤔

  • @mathewalias8124
    @mathewalias8124 27 днів тому

    ഇവിടെ മനുഷനെ നടുറോഡിലിട്ട് വെട്ടിയാൻ ഈ പരിത സ്ഥിതി.....ചിമാർ ആരും ഉണ്ടാവില്ലാ പ്ലാവ് ഉണങ്ങിയതിന എന്താ ക.....😭

  • @thomasthekkekara
    @thomasthekkekara 29 днів тому +70

    അയാൾ തെറ്റു ചെയ്തു എങ്കിൽ തെളിവു കാണിക്കുക, പരാതി കൊടുക്കുക അല്ലാതെ അയാളുടെ കച്ചവടം പൂട്ടിക്കുന്ന പരിപാടി ശരിയാണോ? കേരളത്തിൽ എത്ര വനം ഇല്ലാതാക്കി? No പരാതി, സമരം

  • @user-mp1fk2cg8e
    @user-mp1fk2cg8e 29 днів тому +43

    പ്ലാവ് കരിഞ്ഞു പോകുമ്പോൾ മാത്രമല്ല പരിസ്ഥിതിസ്നേഹം വേണ്ടത്...
    അതുണങ്ങും മുൻപ് ഈ പരിസ്ഥിതി സ്നേഹികൾക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കാൻ വയ്യായിരുന്നോ ആ പ്ലാവിന്??? 😡

    • @user-ss7pp3nm8k
      @user-ss7pp3nm8k 22 дні тому

      😂😂😂ഇവറ്റകൾ ജീവിതത്തിൽ ഇതുവരെ ഒരുകൂടം വെള്ളം ഒഴിച്ച് കാണില്ല

  • @okok-fn7xe
    @okok-fn7xe 29 днів тому +2

    പിണറായി വിജയൻ്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് കാഴ്ച കിട്ടുന്നില്ല എന്ന കാരണത്താൽ ഒരു സ്കൂൾ കോമ്പൗണ്ട്ലെ മറകൊമ്പുകൾ കണ്ണൂരിൽ മുറിച്ചു മാറ്റിയത് ഇവർ മറന്നു കാണും 😅😅😅

    • @skumar-gh8tu
      @skumar-gh8tu 23 дні тому

      ഇവൾ ആ വഴിയൊന്നും പോവില്ല.. പ്രവാസിയുടെ നെഞ്ചത്തോട്ട് കേറാൻ എന്താ ഉത്സാഹം.

  • @mechanicoman1235
    @mechanicoman1235 29 днів тому +1

    സത്യം നിങ്ങളുടെ കൂടെ

  • @embracelife4223
    @embracelife4223 29 днів тому +553

    ഇവിടുത്തെ വല്ല്യ സംഘടന എത്ര സ്ഥാപനങ്ങൾ പൂട്ടിച്ചിട്ടുണ്ട്, എത്ര ആളുകളെ ആത്മഹത്യ ചെയ്യിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത രോഷം.

    • @philipe222
      @philipe222 29 днів тому +11

      athu kondu ithum poottikanam ennano? kashtam

    • @Bony726
      @Bony726 29 днів тому +11

      പോയി പണി നോക്കാൻ പറ പെണ്ണും പിള്ളായോട്

    • @soorajps3430
      @soorajps3430 29 днів тому +4

      അതിന് ഇത്തും പൂട്ടിക്കണം എന്നാണോ തെമ്മാടിത്തരം പറയുന്നോ?

    • @ManoharanVazhappara
      @ManoharanVazhappara 27 днів тому

      ❤​@@soorajps3430

  • @GamingRimboche
    @GamingRimboche 29 днів тому +42

    ചൊറിയിലയും നായിക്കോരണ പൊടിയും ചാലിച്ച ശുദ്ധ ഔഷധം ചേച്ചിക്കും ചേച്ചിയെ പറഞ്ഞ് വിട്ടവർക്കും നിധമ്പത്തിൽ പുരട്ടി കൊടുക്കുക. കൃമികടി മാറിക്കിട്ടും ❤

  • @mindspace8533
    @mindspace8533 25 днів тому +1

    ഉണക്ക പ്ലാവ്, അണ്ടിയില്ലാത്ത മാങ്ങ തരുന്ന മാവ്, മുരിങ്ങ, കൊന്നതെങ്ങ് ഇതൊക്കെയാണ് ഞങ്ങടെ ഹൈലൈറ്റ്😂

  • @nazernazer6090
    @nazernazer6090 29 днів тому +79

    നാട്ട് കാർക്ക് ഇല്ലാത്ത ധണ്ണം നിങ്ങൽക്ക് എന്തിന് വന്നു പൈസാ മുടക്കിയവന് അറിയാം അതിൻറെ വേവലാതി

  • @nivedj13
    @nivedj13 29 днів тому +94

    പാർട്ടി ഇളക്കി വിട്ടതായിരിക്കും..

  • @manoharancp2433
    @manoharancp2433 29 днів тому +1

    അങ്ങ് കണ്ണൂരിൽ പോയി മിംസ് നിൽക്കുന്ന സ്ഥാലം നോക്കണം മണ്ണിട്ട് നികത്തിയ വയൽ

  • @user-oj3gr3cg1u
    @user-oj3gr3cg1u 29 днів тому +1

    അദ്ദേഹം വളരെ വലിയ തെറ്റാണ് ചെയ്തത്. വല്ല നാട്ടിലും പോയി എല്ല് മുറിയെ പണി എടുത്ത കാശ് മുടക്കി കേരളത്തിൽ ബിസ്നസ് തുടങ്ങി. എത്ര എത്ര വാർത്തകൾ ഇതുപോലെ വരുന്നു എന്നിട്ടും പഠിച്ചില്ല. ബിസ്നസ് തുടങ്ങിയത് അദ്ദേഹത്തിൻ്റെ മാത്രം തെറ്റാണ്.

  • @M.R_KLUG
    @M.R_KLUG 29 днів тому +153

    പാവം മനുഷ്യൻ, കഷ്ട്ടപ്പെട്ട് എന്തെങ്കിലും തുടങ്ങുമ്പോൾ ഉടനെ അത് നശിപ്പിക്കാൻ ഓരോന്ന് കുറ്റിയും പൊട്ടിച്ചോണ്ട് ഇറങ്ങിക്കോളും. തല്ലി ഓടിക്കണം ഇതിനെ ഒക്കെ.പരിസ്ഥിതി പ്രവർത്തക ആണ് പോലും തുഫ് 🤮

    • @anilraghu8687
      @anilraghu8687 29 днів тому

      Environment more important than business

    • @M.R_KLUG
      @M.R_KLUG 29 днів тому +6

      @@anilraghu8687 നിങ്ങൾ താമസിക്കുന്നു വീട് വെക്കാൻ എത്ര മരം വെട്ടി മാറ്റി കാണും, നിങ്ങളുടെ വീടിന്റെ ജനലും വാതിലും പണിയാൻ എത്ര മരം മുറിച്ചു കാണും അപ്പോൾ ഒന്നും ഇല്ലാത്ത പരിസ്ഥിതി സ്നേഹം ബാക്കിയുള്ളോരുടെ കാര്യം വരുമ്പോൾ എന്തിനാ. നിങ്ങൾ മരത്തിൽ ഒന്നുമല്ലലോ താമസിക്കുന്നത്. ഇവിടെ മത്രിമാർക്ക് ഒക്കെ എന്തും നികത്തി തോന്നിയ പോലെ ഓരോന്ന് പണിയാം അപ്പോൾ ആർക്കും ഒരു പരാതിയുമില്ല.

    • @M.R_KLUG
      @M.R_KLUG 29 днів тому +6

      @@anilraghu8687 സ്വന്തം കാര്യം വരുമ്പോ ഈ പരിസ്ഥിതി സ്നേഹം ഒന്നും കാണില്ല, വല്ലോന്റെ കാര്യം വരുമ്പോൾ മാത്രമേ ഉള്ളു.

    • @ElonHusky
      @ElonHusky 29 днів тому

      Aano ena than type chaiyuna mobile use chaiyuna Lithium-ion and cobalt mine chaiyunath environment issue aanu, Blood cobalt enu kettitunodo, Child labous aanu chiyune poyi, Samsung and Apple munipl poyi samaram chaiyu ​@@anilraghu8687

    • @adarshenvy366
      @adarshenvy366 28 днів тому

      💩😁​@@anilraghu8687

  • @user-ob4io6bk8v
    @user-ob4io6bk8v 29 днів тому +32

    കാശ് മുടക്കിയവന് ദേഷ്യം വരും ,, സമരക്കാർക് കിട്ടിയാൽ കൈകൂലി,,, കിട്ടിയില്ലങ്ങിൽ സമരം, 🌹🙏എന്റെ വീട്ടിലെ വലിയ ഒരു ആഞ്ഞിലിയും,, രണ്ടു വലിയ പ്ലാവും ഉണങ്ങി പോയി,, ആഞ്ഞിലി വെട്ടി,, രണ്ടു പ്ലാവ് ഉണങ്ങി നിൽക്കുന്നു,, ചാലക്കുടി കാരിക്ക് ഇവിടെ എന്താ കാര്യം, ഇവിടെ നാട്ടുകാരും , പഞ്ചായത്ത്, ഗവണ്മെന്റ് അധികാരികൾ ഒക്കെ ഉണ്ടല്ലോ കാര്യം നോക്കാൻ,, നർമദാ യിൽ പോയത് ആരാണ്ടു പണം കൊടുത്തിട്ടാണ്, ഇവിടെ വന്നതും വല്ലവരും പണം കൊടുത്തിട്ടാണ്,, ചുമ്മാ ഓരോ ഉഡായിപ്പും കൊണ്ട് ഇറങ്ങി കൊള്ളും, ഇന്നത്തെ കാലത്തു ഒരാൾക്ക് ജോലി കൊടുക്കുന്ന ആളിനെ പൂവിട്ടു പൂജിക്കണം,, ബുദ്ധി ഉള്ളവർ ആരും കേരളത്തിൽ ഒന്നും തുടങ്ങില്ല,, എന്തിനു തലവേദന, മനപ്രയാസം, പണം നഷ്ടം, വഴക്ക്, വൈയാവേലി,, പണം മുടക്കുന്നവൻ മണ്ടൻ, കള്ളൻ, ദേശ ദ്രോഹി, മൂരാച്ചി, അങ്ങനെ പലതും ,, പണം മുടക്കിയവന് വേദന വരുമ്പോൾ ദേഷ്യത്തോടെ സംസാരിച്ചു എന്നിരിക്കും,, ഒന്നും മുടക്കാത്തവന് ഒരു തമാശ, വരുമാന മാർഗം, 🌹🙏

  • @noorudheenkalidh2190
    @noorudheenkalidh2190 21 день тому

    NammudeNatile.ശകുണികളാണ്.പരിതസ്ഥിതി.പ്രവര്യകർ

  • @azeezayloor5712
    @azeezayloor5712 26 днів тому +1

    കഷ്ടപ്പെട്ട് കാശുമുടക്കി ഒരു സ്ഥാപനം കെട്ടിപ്പൊക്കിയത് പൂട്ടാനുള്ള ഉത്സാഹം നാരികളെ

  • @jhonjoseph7664
    @jhonjoseph7664 29 днів тому +62

    ലുലു ഉണ്ടായ കഥയൊന്നും ഈ പരിസ്ഥിത്ക്കാർ അറിഞ്ഞില്ലേ?

    • @JitzyJT
      @JitzyJT 29 днів тому

      Lulu kaymadakku koduthu...Shajimon koduthilla...athranne

  • @aloftinfomag9307
    @aloftinfomag9307 29 днів тому +35

    പ്രകൃതി സ്നേഹികൾക്കു വീടുണ്ടെങ്കിൽ ആ വീട് പൊളിച്ചു കളയണം കാരണം അത് കല്ല് കൊണ്ടാണ് ഉണ്ടാക്കിയത് എങ്കിൽ അതിൽ മരത്തിന്റെ ഉരുപ്പടികൾ ഉണ്ടെങ്കിൽ തീർച്ചയായും അത് പൊളിച്ചു കളയണം

  • @ebinottaplackal6770
    @ebinottaplackal6770 29 днів тому

    വ്യവസായ സൗഹൃദ സംസ്ഥാനം പൂ