മെമ്മറി കാര്‍ഡ് മേയര്‍ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന് FIR-ൽ പരാമര്‍ശം | Mayor Arya Rajendran

Поділитися
Вставка
  • Опубліковано 20 вер 2024
  • മെമ്മറി കാര്‍ഡ് മേയര്‍ ആര്യയും സച്ചിന്‍ദേവ് MLAയും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന് FIR-ൽ പരാമര്‍ശം
    #AryaRajendran #mayorksrtcdriverissue
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 563

  • @Sharafu530
    @Sharafu530 4 місяці тому +1525

    റോഡ്ഷോയ്ക്ക്,, ഉള്ളത് കിട്ടി,, ഡ്രൈവർക്ക് ഫുൾ സപ്പോർട്ട് 👍👍

    • @shibusbasheer1969
      @shibusbasheer1969 4 місяці тому +10

      ശോ അല്ല ഷോ

    • @shafeeqshafeeq8727
      @shafeeqshafeeq8727 4 місяці тому +6

      Yassss

    • @Sharafu530
      @Sharafu530 4 місяці тому +13

      @@shibusbasheer1969 ഓഹോ,, ശെരി ഉണ്ണി മാഷേ 😂😂

    • @shafimuhammad6975
      @shafimuhammad6975 4 місяці тому +3

      💪🏽💪🏽💪🏽💪🏽💪🏽💪🏽

    • @abduaman4994
      @abduaman4994 4 місяці тому +1

      എഡിറ്റ്‌ ചെയ്തു ഷിബു 😂😂​@@shibusbasheer1969

  • @rajeshpnr4656
    @rajeshpnr4656 4 місяці тому +605

    യദുവിനു.... അഭിനന്ദനങ്ങൾ എത്ര വലിയവരായാലും മുട്ടുമടക്കാത്ത താങ്കളുടെ ധൈര്യത്തെ സമ്മതിക്കണം.... ഇങ്ങനെ അവർക്കെതിരെ പ്രതികരിച്ചില്ലേൽ ഇനിയും പലരെയും ഇവർ ബുദ്ധിമുട്ടിക്കും....

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 4 місяці тому +951

    ജാമ്യമില്ലാ കേസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്നു ഇവൾ psc ചോദ്യത്തിൽ എന്നും കാണും 😁

  • @ProKing3608
    @ProKing3608 4 місяці тому +425

    മേയറും MLA യും ജീവിതത്തിൽ ഇനി ഒരാളുടെ മുന്നിലും ഇങ്ങനെ ഒരു അഹങ്കാരം കാണിക്കാൻ പാടില്ല....ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ ഒരു പദവി ലഭിച്ചതിൽ ഉള്ള അഹങ്കാരമാണ് ഈ കാണിച്ചതൊക്കെ
    അതിനുള്ള മറുപടി കാലം തെളിയിക്കും 🙏🙏

    • @tkchandran7488
      @tkchandran7488 4 місяці тому

      കാലം ഒന്നും തെളിയിക്കില്ല സുഹൃത്തെ. പ്രതികരണശേഷിയില്ലാത്ത നട്ടെല്ലില്ലാത്ത സമൂഹമായിരിക്കുന്നു ഇന്നും മലയാളി.അതുകൊണ്ടല്ലെ ഈ ഗുണ്ടകളൊക്കെ വീണ്ടും അധികാരത്തിൽ വരുന്നത്. തനിക്ക് സ്വതന്ത്രമായി പ്രതികരികാനുള്ള വേദിയാണല്ലൊ തെരഞ്ഞെടുപ്പ് 'അതുപോലും ചിന്തിക്കാതെ അനുഭവങ്ങൾ ഉൾക്കൊള്ളാതെ വോട്ട് െചയ്യുന്ന കഴുതകളാണ് കേരളക്കാർ

    • @Angelmariam-r7x
      @Angelmariam-r7x 4 місяці тому +5

      ഇനി സൂപ്പർഫാസ്റ്റിനെ ഓവർടേക് ചെയ്യില്ല 😂😂🤣

    • @adhithyaathi9449
      @adhithyaathi9449 4 місяці тому

      Party ivare kai vittunn thonnunnu FIR kandit

    • @chinnuchinnu2294
      @chinnuchinnu2294 4 місяці тому +5

      ഇവരെ പോലെ അഹങ്കാരി പാർലമെൻ്ററിയൻ ആകാൻ പോലും പാടില്ല

    • @vishnubabu4402
      @vishnubabu4402 4 місяці тому

      🤣🤣ene evanum avaleyum mayarum MLA okey arelum akumo

  • @MidhunMohan-h6n
    @MidhunMohan-h6n 4 місяці тому +409

    ലെ മേയർ : ഏത് നേരത്താണാവോ ബസ് തടയാൻ തോന്നിയത് 😂

    • @leenaphilip
      @leenaphilip 4 місяці тому

      പാർട്ടിക്ക് പോയി കള്ളടിച്ചു പാവപ്പെട്ടവരുടെ നെഞ്ചത്ത് മേയാൻ കേറിയ മേയറും കുടുംബവും

    • @skumar-or6sd
      @skumar-or6sd 4 місяці тому +16

      kuthi kezhappu allatheee enthu parayan... enthayalum randinum ini kittan ponnee ullu

    • @FACTSBYSHAHIN
      @FACTSBYSHAHIN 4 місяці тому +9

      തെമ്മാടി മേയർ ആണേ

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 4 місяці тому +11

      മേയർ ആയിരിക്കില്ല കൂടെയുള്ള രണ്ട് ആൾക്കാർ ഉണ്ടല്ലോ വിവാഹ വീടല്ലേ അൽപ്പം മദ്യപിച്ചി അപ്പോൾ എംഎൽഎയും മേയറും ഒപ്പമുണ്ട്ഒരു കെഎസ്ആർടിസി ബസിന് പോക്ക് കണ്ടപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടില്ല അവർക്ക് അവർ കാര്യം വഷളാക്കി

    • @ajiththala8450
      @ajiththala8450 4 місяці тому

      മേയർ ൻ്റെ അനിയൻ വൈഫ് പിന്നെ വേറൊരു തേണ്ടിയും ഉണ്ടായിരുന്നു അവർക്ക് എതിരെയും case ഉണ്ട് ..ha ha​@@honeydropsfood.travelling1228

  • @viveksachu6109
    @viveksachu6109 4 місяці тому +158

    ആദ്യം മേയർ മുക്കിയ മെമ്മറി കാർഡ് കോടതി മുന്നിൽ കൊണ്ട് വരാൻ ബഹുമാനപെട്ട കോടതി ഇടപെടണം

    • @maneeshvm9851
      @maneeshvm9851 4 місяці тому +2

      അത് മറ്റേ റെഹിം പൊക്കി 🤣🤣🤣

  • @Sharafu530
    @Sharafu530 4 місяці тому +274

    പൊതു ജനം ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കുക,, ന്യായം സാധാരണക്കാരായ നമ്മുടെ ഭാഗത്താണങ്കിൽ,, നമ്മൾ ഒന്നും പേടിക്കണ്ട പ്രതികരിക്കുക,, പൊതു ജനത്തിന്റെ നേരെ എന്ത് കൊള്ളരുതായ്മ ചെയ് താലും നമ്മൾ പേടിച്ചിട്ട് പ്രതികരിക്കാൻ പോകാറില്ല,, ഇപ്പോ യതു മേയർക്കെതിരെ കേസ്സ് കൊടുത്തു ബഹുമാനപ്പെട്ട കോടതി ജാമ്യം ഇല്ല വകുപ്പ് ചേർത്ത കേസ്സെടുത്തു,, അഭിനന്ദങ്ങൾ 👍👍👍,,

    • @Pluviii.
      @Pluviii. 4 місяці тому +30

      ഒരിക്കലും ഇല്ല ...
      ഈ കേസിന് ഒരു news value കിട്ടിയത് കൊണ്ട് മാത്രം ആണ് ഇങ്ങനെ ഒരു കേസ് അധികാരം ഉള്ളവർക്ക് എതിരെ എടുത്തത് ...
      അതും കോടതി ഇടപെട്ടിട്ട് മാത്രം ആണ് പോലീസ് FIR ഇട്ടത് .
      വാർത്തകളിൽ ഇത്രക്ക് ഇടം പിടിച്ചിട്ടും ഇത് വരെ പുറത്ത് വന്ന തെളിവുകൾ എല്ലാം driver നു favour ആയിരുന്നിട്ടും പോലീസ് മേയർ ന് എതിരെ കേസ് എടുക്കാതെ ഡ്രൈവറെ കുടുക്കാൻ മാത്രം ആണ് നോക്കിയത് ... അല്ലേ ???
      news value ഉള്ള ഒരു കേസിൽ ഇത് ആണ് സ്ഥിതി എങ്കിൽ news l വരാത്ത, അരും അറിയപ്പെടാതെ പോകുന്ന സാധാരണക്കാരന് ഇത് പോലെ ഒരു പാർട്ടിക്ക് എതിരെ പിടിച്ച് നിൽക്കും fight ചെയ്യാനും പറ്റും എന്ന് തോന്നുണ്ടോ??? അവൻ ഇതിന് മുന്നേ അടി കൊണ്ട് ഹോസ്പിറ്റലില്ലോ അല്ലങ്കിൽ യമപുരി യിലോ എത്തിട്ട് ഉണ്ടാകും ...
      ഇപ്പോഴും ഇല്ലേ സ്വന്തം അനിയന് നീതി കിട്ടാൻ വേണ്ടി ഒരു ചേട്ടൻ secretariat ന് മുന്നിൽ ...
      ഇവിടെ കിട്ടി നീതി ...
      അധികരം ഉള്ളവർ അധികാരികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുമ്പോൾ
      പാവപ്പെട്ടവൻ, സാധാരണക്കാരൻ എല്ലാവരും നരകം ഭൂമിയിൽ അനുഭവിക്കും ...

    • @user-abbaschalingad.
      @user-abbaschalingad. 4 місяці тому +2

      Yes bro... വളരെ ശെരിയാണ്

    • @Sharafu530
      @Sharafu530 4 місяці тому

      @@Pluviii. എന്നാലും പ്രതികരിക്കണം,, ഇല്ലങ്കിൽ,, ഈ വേട്ട വെളിയന്മാർ ജീവിക്കാൻ സമ്മതിക്കില്ല 🙄

    • @aptreply6430
      @aptreply6430 4 місяці тому +2

      @Sharafu530 ബ്രോ പറഞ്ഞത് ശെരിയാണ്. ഇവിടെ ആ ഡ്രൈവർ ജയിച്ചത് ജനങ്ങൾ എല്ലാവരും ഒരേപോലെ ഒന്നിച്ചു നിന്ന് സപ്പോർട്ട് ചെയ്തത് കൊണ്ടാണ്, രാഷ്ട്രീയമില്ല, ജാതി ഇല്ല, മതം ഇല്ല, ഒന്നുമില്ല, തെറ്റിന് എതിരായിട്ട്. അതാണ് നമ്മൾക്കാവശ്യം, സാധാരണക്കാർക്ക്. താങ്കൾ പറഞ്ഞപോലെ "നമ്മൾ പേടിച്ചിട്ട് പ്രതികരിക്കാൻ പോകാറില്ല". ഇവിടെ എല്ലാവരും ഒറ്റക്കെട്ടായിട്ട് പ്രതികരിച്ചു, സാധാരണ ഇതേപോലുള്ള വിഷയങ്ങളിൽ comment ബോക്സ് നോക്കിയാൽ പല അഭിപ്രായങ്ങൾ കാണാൻ പറ്റും, രാഷ്ട്രിയവും, മതവും എല്ലാം കൂടെ ചേർത്ത് പല പല അഭിപ്രായങ്ങൾ. ഈ വിഷയത്തെ കുറിച്ചുള്ള ഒരൊറ്റ ക്ലിപ്പിലും ഞാൻ comment ബോക്സിൽ ആരെങ്കിലും എതിർ അഭിപ്രായം പറഞ്ഞതായിട്ട് കണ്ടില്ല. നമ്മൾ എല്ലാം, സാധാരണ ജനങ്ങൾ, ഇങ്ങനെ പ്രവർത്തിച്ചു തുടങ്ങിയാൽ ഈ വൃത്തികെട്ട രാഷ്ട്രീയക്കാർ ഇനിയും ജനങ്ങളെ പറ്റിക്കാൻ നോക്കില്ല. നമ്മൾ വോട്ട് ചെയ്തു ജയിപ്പിച്ചിട്ട് നമ്മളെ തന്നെ പറ്റിക്കുന്നു. ഞാനും താങ്കളും വേറെ വേറെ മതക്കാർ ആയിരിക്കാം, വേറെ വേറെ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരായിരിക്കാം, പക്ഷെ ആര് തെറ്റ് ചെയ്താലും ഒന്നിച്ചു നിന്ന് എതിർത്താൽ മതി, ഇവിടെ സംഭവിച്ച പോലെ, അത് നമ്മളുടെ അവകാശമാണ്.

    • @Sharafu530
      @Sharafu530 4 місяці тому

      @@aptreply6430,,അതെ ബ്രോ,, അങ്ങനെ പ്രതികരിക്കണം ഇല്ലെങ്കിൽ ഈ കിങ്ങിണി കുട്ടി ഇവിടെ ജീവിക്കാൻ സമ്മതിക്കില്ല 👍

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 4 місяці тому +174

    ഇന്ന് ഈ വിധി വരുമെന്നറിഞ്ഞാണ് മുഖ്യൻ മുങ്ങിയത്.

  • @ziyane6466
    @ziyane6466 4 місяці тому +46

    ഞാൻ ഒരു സിപിഎം അനുഭാവിയാണ്
    മേയറെ ഷോ അവസാനിപ്പിക്കണം
    പക്വത ഇല്ലാത്ത കുട്ടിയെ ഇതുപോലത്തെ ഉയർന്ന പോസ്റ്റിൽ നിയമിച്ചത് പാർട്ടിക് തന്നെ ദോഷമാണ് ഉടൻ പാർട്ടി ഇടിവെട്ട് നടവടി എടുക്കണം

    • @athuldominic
      @athuldominic 4 місяці тому +5

      ഓഹ് പാർട്ടി ഭയങ്കര നല്ലതാണല്ലോ... കേരളം മുടിച്ച പാർട്ടി 💯

    • @saluvinod7984
      @saluvinod7984 4 місяці тому

      സത്യം👍👍👍

  • @arunjose7866
    @arunjose7866 4 місяці тому +323

    അധികാരം അഹങ്കാരം ആക്കി നടക്കരുത് 😂

    • @BinduBinoy-i6f
      @BinduBinoy-i6f 4 місяці тому

      അധികാരം ഉള്ളപ്പോഴല്ലേ ഇവറ്റകൾക്ക് കാണിക്കാൻ പറ്റു. തിരുവനന്തപുരംക്കാർക്ക് ഇവരെക്കൊണ്ട് (ഭരണം) ഭയങ്കര കഷ്ടം തന്നെയാണ്. തിരിച്ചു വീട്ടിൽ കയറുന്നത് വരെ പേടിയാണ്. അങ്ങനെ നോക്കുമ്പോൾ യദു ഒരു ചുണക്കുട്ടി തന്നെ 👍

    • @LOVE_STATUS_0389
      @LOVE_STATUS_0389 4 місяці тому

      Satyam

  • @user-abbaschalingad.
    @user-abbaschalingad. 4 місяці тому +74

    ചെറിയ പ്രായത്തിൽ........
    💪🏾 അധികാരം കിട്ടിയതിന്റെ ഹുങ്ക്........ 🤬🤬🤬
    മേയർ... ഒരു അഭിമുകത്തിൽ പറയുന്നത് കേട്ടു..... ഇവരുടെ അച്ഛൻ വളരെ പ്രയാസപ്പെട്ടാണ് വർത്തിയത് എന്ന്....,..
    .... മേഡം ആര്യ.... അഹങ്കാരം കാണിക്കുമ്പോൾ കഷ്ടപ്പെട്ട... ആ..അച്ഛനെ ഓർക്കുക 😢😢😢😢

    • @Latitude_Longitude
      @Latitude_Longitude 4 місяці тому +1

      എന്ത് അധികാരം... പഞ്ചായത്ത് പ്രസിഡൻ്റ് പോലെ തന്നെ.....

    • @abhijithsaju8760
      @abhijithsaju8760 4 місяці тому

      ​@@Latitude_Longitude ഒരു സംസ്ഥാനത്തെ തലസ്ഥാനത്തെയും ഇന്ത്യയിലെ ഒരു പ്രധാന വാണിജ്യ മേഖല ആയ നഗരത്തിന്റെ മേയര്‍ ആണ്‌, അല്ലാതെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത പഞ്ചായത്ത് പ്രസിഡണ്ട് പോലെ അല്ല,ആയതിനാല്‍ അവര്‍ക്ക് അധികാരം കൂടുതൽ ഉണ്ട്

    • @Latitude_Longitude
      @Latitude_Longitude 4 місяці тому +1

      @@abhijithsaju8760 തലസ്ഥാനം കൊച്ചിയിൽ നിന്ന് tvm കൊണ്ട് വന്ന മേയറൂട്ടി, വിഴിഞ്ഞം പോർട്ട്, എയർപോർട്ട്, സെക്രട്ടറിയേറ്റ്, പപ്പനഭ സ്വാമി ടെമ്പിൾ, ....ഇതൊക്കെ നേടി തന്ന കമ്മികളുടെ മേയറൂട്ടി...💩💩💩🤣🤣

  • @anilkumarsivadasan8840
    @anilkumarsivadasan8840 4 місяці тому +93

    യദു സൂക്ഷിക്കണം, ടി പി യെ വെട്ടി കൊന്ന പോലെ ചെയ്യാൻ മടിക്കാത്ത പാർട്ടിയാണ്, വധശ്രമം ഉണ്ടെന്ന് മുൻകൂട്ടി ഒരു അപേക്ഷ കൊടുക്കുന്നത് നല്ലതാണ്

    • @anilkesavan456
      @anilkesavan456 4 місяці тому +4

      Eni ulla kaalathu commikal suushichaal avarkku kollaam 😂😂😂

    • @Karthik-my6zf
      @Karthik-my6zf 4 місяці тому +3

      Athokke ang malabaril nadakkum. Ivide nadakoola 😂

  • @പാൽതുജാൻവർ
    @പാൽതുജാൻവർ 4 місяці тому +46

    ജാമ്യമില്ല വകുപ്പ് 😍😍 കലക്കി ❤️❤️❤️ കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ യദു ആയിരിക്കും ഇപ്പോ അകത്തു കിടക്കേണ്ടി വരുന്നത്. എന്തായാലും കലക്കി ❤️❤️❤️

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 4 місяці тому

      ഭാവിയലും ഉണ്ടാകാം

  • @molecule188
    @molecule188 4 місяці тому +50

    പണ്ട് തൊഴിലുറ പ്പിന് പോയിട്ട് കാശ് കിട്ടാതായ പ്പോൾ കരഞ്ഞു പറയുന്ന കുറേ ചേച്ചി മാരെ ഞാൻ കണ്ട് ' ഇവരുടെ ഓഫീസിന് മുന്നിൽ നിന്ന് . പെട്ടെന്ന് അത് ഓർമ്മ വന്നു.

    • @JananiAjith
      @JananiAjith 4 місяці тому +1

      Ath kollam Mayor aayirunnnu

  • @dileepkumarti8126
    @dileepkumarti8126 4 місяці тому +15

    അധികാരം ദുഷിപ്പിക്കുന്നു, കൂടുതൽ അധികാരം കൂടുതൽ ദുഷിപ്പിക്കുന്നു എന്ന് പറഞ്ഞ ആ മഹാന്നു ❤

  • @robin02403022
    @robin02403022 4 місяці тому +40

    കലക്കി 👏👏 കോടതിയും നീതിയും മരിച്ചിട്ടില്ല

    • @sarthakuday3939
      @sarthakuday3939 4 місяці тому

      മാസപടി വാങ്ങിയത് അന്വേഷിക്കണ്ട എന്ന് പറഞ്ഞതും കോടതിയാണ്. അത്ര പുകഴ്ത്തൽ വേണോ.

  • @davasiapjoseph3172
    @davasiapjoseph3172 4 місяці тому +50

    എന്തൊരു അഹകാരി ആണ്

  • @soorajspadikam8894
    @soorajspadikam8894 4 місяці тому +81

    അധികാരം അത് ഉണ്ടേൽ എന്തും ആകാം 😡

  • @nazerabdul5496
    @nazerabdul5496 4 місяці тому +5

    സർക്കാരിന്റെ car ദുരുപയോഗം ചെയ്യരുത് മേയർ ഓട്ടോറിക്ഷയിൽ പോകട്ടെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണണം

  • @brijithid
    @brijithid 4 місяці тому +71

    കോടതി വിരട്ടി അനുസരിപ്പിക്കുമ്പോൾ മാത്രം വിരണ്ട് അനുസരിക്കുന്ന നമ്പർ വൺ പോലീസ് നമ്പർ വൺ ആഭ്യന്തരം & മന്ത്രി
    ഇങ്ങനെ ഒരു കഴിവുകെട്ട മണകുണാഞ്ചൻ പാഴ് വകുപ്പ് 2024 കാലഘട്ടത്തിൽ കേരളം പോലൊരു സംസ്ഥാനത്ത് ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമായി
    ❤ ഹെൽമറ്റ് വേട്ടക്കും പരിശോധനക്ുമായ മാത്രം പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതാണ് ഇതിലും ഭേദം😂😂'

  • @nationalist2024...
    @nationalist2024... 4 місяці тому +230

    യെദു ഇനി ഭയക്കണം.🥲

    • @Ajith_T_V_M
      @Ajith_T_V_M 4 місяці тому +8

      Yes

    • @mhdali7025
      @mhdali7025 4 місяці тому

      ​@@Ajith_T_V_Mആരെ ഭയക്കാൻ? പോയി അണ്ടർഷേവ് ചെയ്യാൻ പറയണം.... ഥ്ഭൂ, ഇവളെയൊക്കെ ഭയന്ന് നാട് വിടണമോ 🐷🐕👻👸👺👼🫅👹🤣🥱

    • @Livinginchrist993
      @Livinginchrist993 4 місяці тому +5

      യെദുന് ഇനി മുട്ടൻ പണി കിട്ടും. നല്ലപോലെ അവന്മാർ പണിയും 🙌🏻

    • @muntariousthaborian1309
      @muntariousthaborian1309 4 місяці тому +3

      യദുവിൻെറ പിറകിൽ ആളുണ്ട് മക്കളെ..

    • @ManHunter350
      @ManHunter350 4 місяці тому +2

      സംഘം കാവലുണ്ട്..

  • @surendranb5069
    @surendranb5069 4 місяці тому +36

    മൂപ്പിച്ച് മൂപ്പിച്ച് മേയറ് രാജാത്തി പെട്ടു!!! നന്നായിപ്പോയി!

  • @manjuhyma4696
    @manjuhyma4696 4 місяці тому +8

    ഇ ഇടതു പക്ഷ ഭരണം ഒന്ന് അവസാനിച്ചാൽ മതി ആയിരുന്നു 🙏🙏🙏🙏🙏🙏

  • @vaisakhpc4901
    @vaisakhpc4901 4 місяці тому +3

    നീതി എന്ന് പറയുന്നത് ആരുടേം ഔദാര്യം അല്ല അത് കിട്ടിയില്ലേൽ ചോദിച്ചു വാങ്ങുന്ന കാലമാ ഇത്.. 💥😎 സത്യം ജയിച്ചു..

  • @fighter5370
    @fighter5370 4 місяці тому +21

    കോടതി 💪🏻💪🏻💪🏻💪🏻❤️❤️❤️❤️

  • @DinkiriVava
    @DinkiriVava 4 місяці тому +30

    ക്ഷീണം മാറാൻ കുഴലപ്പം വിതരണം ചെയ്യുന്ന സഖാക്കൾ ഇവിടെ എങ്ങാനും ഉണ്ടെങ്കിൽ കുട്ടികൾക്ക് രണ്ടെണ്ണം എത്തിച്ച് കൊടുക്കണം!

  • @babythomas942
    @babythomas942 4 місяці тому +11

    കള്ളത്തരം പറയുകയുകയും പ്രവർത്തിക്കുകയും ചെയ്ത രണ്ട് വൃത്തികെട്ട ജൻമ്ങ്ങൾ 🙏ഇവർ ഇതുപോലെ പരസ്പരം ചതിക്കാതിരുന്നാൽ ഭാഗ്യം 🤔

  • @dia1576
    @dia1576 4 місяці тому +54

    മേയർ രാജി വയ്ക്കുക!

  • @JobV17
    @JobV17 4 місяці тому +5

    സന്തോഷം അടിപൊളി!!! ഇടക്കൊക്കെ പൊതുജനങ്ങൾക്കും വേണ്ടേ ചെറിയ വിജയങ്ങളൊക്കെ !!!

  • @THEKING-vq8oo
    @THEKING-vq8oo 4 місяці тому +2

    മേയർക്കും അതുമായി ബന്ധമുള്ള എല്ലാവർക്കും തക്കതായ ശിക്ഷ കൊടുക്കണം 😊😊😊

  • @MrSatprem
    @MrSatprem 4 місяці тому +12

    സ്വന്തമായി പോലീസും കോടതിയുമുള്ള പാർട്ടി ഭരിക്കുമ്പോൾ പോലീസ് വെറും നോക്കുകുത്തി.

    • @tkchandran7488
      @tkchandran7488 4 місяці тому

      പാർട്ടി സഖാക്കൻമാരുടെ Akg സെൻ്ററിൻ്റെ പൊതുസ്വത്തായിരിക്കും അവർ അങ്ങനെയെങ്കിൽ പാർട്ടി എങ്ങനെ നടപടിയെടുക്കും.

  • @davasiapjoseph3172
    @davasiapjoseph3172 4 місяці тому +14

    അടി പൊളി

  • @ajmalmohammed3093
    @ajmalmohammed3093 4 місяці тому +32

    New generation trend ......sexual offence

  • @arjunug6585
    @arjunug6585 4 місяці тому +1

    101% support driver അവളുടെ അഹങ്കാരം അത്ര തന്നെ

  • @poulose6502
    @poulose6502 4 місяці тому +12

    ഇത് എന്തര്.. അണ്ണാ പെട്ടെന്ന് കാര്യങ്ങള് മാറിമറിഞ്ഞത്..?

  • @aneeshkutty9297
    @aneeshkutty9297 4 місяці тому +26

    Adipoli 😂😂

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 4 місяці тому +9

    അടിപൊളി 👏👏🤗

  • @Malayalamtrolls2.0
    @Malayalamtrolls2.0 4 місяці тому

    യദുവിന്റെ പരാതി എടുക്കില്ലെന്ന് പറഞ്ഞ പോലീസ്‌കാർക്ക് എതിരെ കേസ് എടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @anoopmkrishna
    @anoopmkrishna 4 місяці тому +7

    അടിപൊളി 🔥🔥🔥❤️🔥🔥🔥🔥🔥

  • @chandrasenanacn3645
    @chandrasenanacn3645 4 місяці тому +5

    മെമ്മറി കാർഡ് പോയത് പോയത് തന്നെ... അത് ഇനി തിരികെ കിട്ടില്ല എന്ന് എല്ലാർക്കും അറിയാം... Ksrtc ചീഫ് ഓഫീസിലെ സെർവറിൽ ആ ക്യാമറ അയച്ച data ഉണ്ടാകും... അതിലേക്ക് ആരുടെയും ശ്രദ്ധ തിരിഞ്ഞു കാണുന്നില്ല ?!

  • @PraveenJaggus
    @PraveenJaggus 4 місяці тому +1

    ആവു സമാധാനമായി. ഒരു ചെറുപ്പക്കാരനെ ഇങ്ങനെ ബുദ്ധി മുട്ടിച്ചതിനുള്ള മറുപടി. 👏👏👏👏👏....

  • @sheenanazeer1627
    @sheenanazeer1627 4 місяці тому +2

    ബലേ ഭേഷ്... 👍🏾👍🏾👍🏾
    പല നാളിലെ ധിക്കാരത്തിന് i ഒരു നാൾ മറുപടി പറയേണ്ടി വരുമെന്ന് കൊച്ചമ്മ തീരെ വിചാരിച്ചു കാണില്ല......

  • @messy1340
    @messy1340 4 місяці тому +9

    Very good

  • @ivinanto9226
    @ivinanto9226 4 місяці тому +10

    Judge❤

  • @renjithr4451
    @renjithr4451 4 місяці тому +2

    കലക്കി

  • @rameshram5667
    @rameshram5667 4 місяці тому +1

    അഹങ്കാരത്തിനുള്ള തിരിച്ചടി 👍

  • @keralastudentsmotivation4900
    @keralastudentsmotivation4900 4 місяці тому +2

    നീതി നടപ്പാക്കാൻ കോടതി ഇടപെടേണ്ടി വന്നു

  • @gracysamuel3336
    @gracysamuel3336 4 місяці тому +12

    The bus riders can't lie since the video evidence tells all. So cooperate with the authorities to clear the driver from this case.

  • @krishnaprasadv6089
    @krishnaprasadv6089 4 місяці тому +7

    Well-done

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 4 місяці тому +1

    അധികാരം എല്ലാം 100കൊല്ലം മുമ്പ് ഉള്ള പോലെ തന്നെ.

  • @farhanahmad8976
    @farhanahmad8976 4 місяці тому +7

    ❤supar

  • @harishkumarvu
    @harishkumarvu 4 місяці тому +1

    സത്യമേവ ജയതേ 🙏🏻

  • @vijayankrishnankutty5612
    @vijayankrishnankutty5612 4 місяці тому +1

    അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ, ഇതിന് എന്ത് ശിക്ഷ നൽകുമെന്ന് പൊതുജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട്

  • @Pickachu4321
    @Pickachu4321 4 місяці тому +1

    പൊളിച്ച് 😄😍😍

  • @vijeshvasu2811
    @vijeshvasu2811 4 місяці тому +1

    നല്ല കാര്യം ശിക്ഷ എവിടെ കിട്ടാൻ

  • @veenamani8472
    @veenamani8472 4 місяці тому +1

    മേയർ തന്നെ അങ്ങനെ ചെയ്തത് സ്വാധീനം ഉപയോഗിച്ചിട്ടി

  • @gymactore5354
    @gymactore5354 4 місяці тому +1

    ഇത് അവന്റെ പ്രാക്ക് ആണ് 🙏🙏🙏 ഇനിയും അത് പിൻതുടരും... 🙏

  • @jeevajames8232
    @jeevajames8232 4 місяці тому +4

    Sandhoshamm💯

  • @abcgovind
    @abcgovind 4 місяці тому +1

    വെറുതേ ഇരുന്ന മേയർക്ക് ആസനത്തിൽ ചുണ്ണാമ്പ് തേച്ച് നോക്കിയ അനുഭൂതി 😅

  • @beny526
    @beny526 4 місяці тому +6

    അടിപൊളി😅

  • @SudeepJoy
    @SudeepJoy 4 місяці тому +2

    കൈരളി ചാനലുകാരൻ എവിടെപ്പോയി?

  • @isam.e9399
    @isam.e9399 4 місяці тому +2

    ജാമ്യം ഇല്ലാ വകുപ്പ് 😁😁

  • @just4fun147
    @just4fun147 4 місяці тому +2

    മേയർ വെല്ല് വിളിക്ക് ഇപ്പോഴും കുറവ് ഇല്ല. ജഡ പെണ്ൺ കുട്ടി

  • @athulkrish287
    @athulkrish287 4 місяці тому +3

    പ്രതിപക്ഷം സ്ട്രോങ്ങ്‌ അല്ല

  • @MuhammedkuttyKt
    @MuhammedkuttyKt 4 місяці тому

    അഹങ്കാരികൾക്ക് കിട്ടേണ്ടത് കിട്ടുന്നുണ്ട് ഇനിയും കിട്ടിക്കൊണ്ടേയിരിക്കും

  • @cagappan
    @cagappan 4 місяці тому +2

    ആര്യാപുത്രി: ബിജ്യേട്ടാ എന്നെ രക്ഷിക്കണേ
    പിന്രൊയ് ബിജ്യോങ്: Saya tidak tahu

  • @bindhubabu5739
    @bindhubabu5739 4 місяці тому

    ഇവർ അഹങ്കാരം കാണിക്കാൻ പാടില്ല എന്നു മാത്രമല്ല
    രണ്ടുപേരും ഇനി ഒരിക്കലും രാഷ്ട്രീയ പദവിയിൽ വരാതെ ജനങ്ങൾ തീരുമാനിക്കണം
    ഇങ്ങനെയുള്ളവറ് വന്നാൽ ജനങ്ങൾക് വൻ ആപത്തു സംഭവിക്കും

  • @akp5980
    @akp5980 4 місяці тому +2

    സത്യമേവ ജയതേ❤

  • @sooppyk9302
    @sooppyk9302 4 місяці тому

    ഞാൻ കരുതിയത് കോഴിക്കോട്ടുകാരനല്ലേ നല്ല സ്വഭാവം ആയിരിക്കും ഇതിപ്പോൾ ചാരിയാൽ ചാരിയത് മണക്കും

  • @veenamani8472
    @veenamani8472 4 місяці тому +1

    മേയർ നുണച്ചി മേയർ ഒഴിവാക്കണംകുറേ ഗവർണറുടെ പുറകെ പോയിനുണച്ചി മേയർ ഓവല് ഒഴിവാക്കണം

  • @learnmore-uk3hq
    @learnmore-uk3hq 4 місяці тому +3

    എനിക്ക് ഒരു അപേക്ഷ ഉണ്ട്.. ആ പയ്യനെ നിങ്ങൾ കോൺഗ്രസ്സ് പർട്ടിയോ ബിജെപി യോ സംരക്ഷണം കൊടുക്കണം.. 🙏.. ബിജെപി ആണ്‌ ഭേദം കോൺഗ്രസ്‌ കാര് പാവങ്ങൾ പേടിത്തൊണ്ടൻമ്മര് ആര്.. എന്നാലും ലീഗൽ ആയ സപ്പോർട്ട് വേണം ഈ കാര്യത്തിൽ നിങ്ങൾ ഒന്നിച്ചു നിൽക്കണം.. ആ പയ്യനെ അവർ വല്ലതും ചെയ്യുമെന്ന് പേടിയുണ്ട്.. 🙏 അതിനു ഒരു കുഞ്ഞുണ്ട് അമ്മയില്ലാന്ന് അറിഞ്ഞു..

    • @jomon3609
      @jomon3609 4 місяці тому +1

      കോൺഗ്രസ്‌ സപ്പോർട്ട് ഉണ്ട്

  • @user-zr1ys1bd9i
    @user-zr1ys1bd9i 4 місяці тому

    ഭരണം കയ്യിലുണ്ടെന്ന് കരുതി എന്ത് തെമ്മാടിത്തരവും കാണിക്കാം എന്ന് കരുതുന്നവർക്ക് ഒരു മുന്നറിയിപ്പ് ആവട്ടെ കോടതിയുടെ ഈ ഉത്തരവ്..
    നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നവർ ഓർക്കുക..

  • @amminichankaramchath5306
    @amminichankaramchath5306 4 місяці тому +1

    യദു അഭിനന്ദനങ്ങൾ മോനെ

  • @nidhinjacob1819
    @nidhinjacob1819 4 місяці тому +1

    ഈ ഭരണം കേരളം തകർത്തു.

  • @മധുരംമലയാളം-ഢ8ജ

    പക്വത ഇല്ലാത്തവരുടെ കൈയിൽ ഭരണം കൊടുക്കുമ്പോൾ കമ്മിക്കൂട്ടം ഓർക്കണമായിരുന്നു 😂😂

  • @luckyhoope377
    @luckyhoope377 4 місяці тому +1

    ഇനി ഏത് KSRTC ഡ്രൈവർക്കും ആരെയും എന്തും പറയാം എന്തും ചെയ്യാം മാധ്യമങ്ങൾ കൂടെയുണ്ടാവും

    • @blesonthomas
      @blesonthomas 4 місяці тому

      നിയമം കൂടെ ഉണ്ടാകും
      .

  • @ashoknambiar2970
    @ashoknambiar2970 4 місяці тому +10

    ഇനിമയറുടെ അടിയിൽ ഒളിപ്പിച്ച പേഴ്സിൽനിന്ന് ഒരാൾക് മാത്രം എടുക്കാൻ പറ്റൂ Mla കു

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 4 місяці тому +4

  • @nirmalsvlog4064
    @nirmalsvlog4064 4 місяці тому

    മേയർ ബാലിശമായ നടപടിയാണ് ആദ്യം മുതൽക്കേ എടുക്കുന്നത്. ബസിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ബസ് തടയുകയല്ല ചെയ്യേണ്ടത്. അതിലുള്ള യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ എന്ത് അധികാരമാണ് മേയർക്ക് ഉള്ളത്. നേരെ ബസ്സ് സ്റ്റാൻഡിൽ ചെന്ന് complaint ചെയ്ത് അവിടെ നിൽക്കണം. ഇത് അധികാര ദുർവിനിയോഗം ആണ്

  • @Vavauk
    @Vavauk 4 місяці тому +2

    Good

  • @user-up4tn9in5l
    @user-up4tn9in5l 4 місяці тому

    യദുവിന് ജോലി നഷ്ടപ്പെടുത്തിയത്തിയ സമൂഹത്തിൽ നാണക്കേട് ഉണ്ടാക്കിയ സച്ചിൻ, ആര്യ ഇവർ യദുവിന് ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കണം.

  • @GOLIFE2023
    @GOLIFE2023 4 місяці тому +3

    ❤❤

  • @New-rengeela.
    @New-rengeela. 4 місяці тому +1

    വെട്ട വളിയൻ ഗണേഷ് ഉള്ളപ്പോൾ ഒരു മെമ്മറീ കാർഡ് മാറ്റാൻ അണ്ണോ വലിയ കാര്യം

  • @veenaveena4295
    @veenaveena4295 4 місяці тому

    ഇനിപ്പൊ മേയറെ കാണുമ്പോൾ നടുവിരലും ആണുങ്ങളുടെ മറ്റേതു മേ ഓർമവരൂ. എന്താലേ ഒരു കഴിവ്.

  • @vipinvijayan9088
    @vipinvijayan9088 4 місяці тому +9

    BJP 💯🔥🔥🔥

  • @abdulrahmankar1222
    @abdulrahmankar1222 4 місяці тому

    അധികാര ദുർവിനിയോഗം നടത്തിയ മേയരെയും M L എ യെയും പുറത്താക്കുക

  • @johnypa7388
    @johnypa7388 4 місяці тому

    യദു വിടരുത് ഈ ഒരു കൊയരും കെട്ടിയവനെയും 5 കോടി മാന നഷട്ട കേസ് കൊടുക്കണം.അധികാരത്തിൽ ഇരുന്നുകൊണ്ട് എന്തും പ്രവർത്തിക്കാം എന്നാണ് ഇവരുടെ എല്ലാം അഹങ്കാരം

  • @sonarukkusonarukku1953
    @sonarukkusonarukku1953 4 місяці тому

    Advocate polichu.

  • @k.sreenivasankadangal431
    @k.sreenivasankadangal431 4 місяці тому

    CBI രംഗത്ത് വരണം.

  • @BanguSomaraz
    @BanguSomaraz 4 місяці тому

    മെമ്മറി കാർഡ് മാത്രമല്ല സ്വാധീനം ഉപയോഗിച്ച് വേണമെങ്കിൽ ജഡ്ജ്മെന്റ് വരെ നശിപ്പിച്ചു കളയും... നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല ഹാ...ഹാ... ഹാ 💪🏼

  • @saseendran377
    @saseendran377 4 місяці тому +1

    മേയർ മാത്രം ഒരു കുണുബ്ം. മെമ്മറി കാർഡുകൾ അടിച്ചു മാറ്റി അപ്പൊൾ എല്ലാം കഴിഞ്ഞു എന്നു കരുതി .കുണുബ്ം ഇനി കൂട്ടത്തോടെ .

  • @bindhus4164
    @bindhus4164 4 місяці тому

    Big salute to the court

  • @tenzoccamaario
    @tenzoccamaario 4 місяці тому

    Very good❤❤

  • @akp5980
    @akp5980 4 місяці тому +1

    തിരുവനന്തപുരത്തെ അവസാന സിപിഎം മേയർ

  • @sallubro1619
    @sallubro1619 4 місяці тому

    എന്തിനു ഇങ്ങനെ ഇവരെ ചുമക്കുന്നു ഒന്നിനും കൊള്ളാത്ത 2ജന്മങ്ങൾ ഇവരെ കൊണ്ട് ആർക്ക് ഉപകാരം

  • @josesamp
    @josesamp 4 місяці тому

    ജാമ്യമില്ലാ വകുപ്പുകളാണെങ്കിൽ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ല ???

  • @Noor-sn4yi
    @Noor-sn4yi 4 місяці тому

    ഇനി മേയർ രാജിവെക്കുക
    കേരളത്തിന്‌ ഇങ്ങനെ ഒരു മേയർ വേണോ

  • @vkp3864
    @vkp3864 4 місяці тому +1

    Jailil pidichidanam perumkalliye

  • @saraabey1964
    @saraabey1964 4 місяці тому

    ഈ മേയറും ഈ MLA യും ഇല്ലെങ്കിൽ കേരളം ചലിക്കില്ല

  • @viswapriya7575
    @viswapriya7575 4 місяці тому

    വെല്ലുവിളിച്ചത് കൊണ്ട് ഇപ്പോൾ ജാമ്യമില്ല കേസ് ഫയൽ ചെയ്യേണ്ടി വന്നത്. പ്രശ്‍നം ഗുരുതരമാകുന്നതിനു മുൻപേ ഒത്തുതീർപ്പാക്കിയിരുന്നെങ്കിൽ ഇപ്പോൾ ഇതു പോലെ തലവേദന പിടിക്കേണ്ടി വരുമായിരുന്നില്ല ഇതിന്റെ എല്ലാം പിന്നിൽ ഈഗോ തന്നെ