Nirmalamayoru Hridayam | നിർമ്മലമായൊരു ഹൃദയം | Reji Narayanan | Don Valiyavelicham

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 793

  • @axajaison3508
    @axajaison3508 3 роки тому +17

    Reji pastor...ഇനിയും ഒരുപാട് പാട്ടുകൾ എഴുതാൻ യേശുഅപ്പച്ചൻ സഹായിക്കട്ടെ.... ഇ song എനിക്കും എന്റെ കുടുംബത്തിനും അനുഗ്രഹമായിരുന്നു...ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.... ഇനിയും ഒരുപാട് കർത്താവിന് വേണ്ടി പാടാൻ സാധിക്കട്ടെ Don brother... Thank u so much..

  • @mercythomas1433
    @mercythomas1433 22 дні тому +1

    Blessed song what a feeling ❤

  • @smithasbeautylordmakeoverh3197

    ആമേൻ 💞💞💞💞👏യേശു അപ്പായെ ❤️നിർമലമായൊരു ഹൃദയം എന്നിൽ പകരണമേ 💞സ്ഥിരമായൊരു ആത്മാവിനെ എനിക്ക് പുതുക്കണമേ 🙏🙏🙏🙏ആമേൻ 💞💞💞💞❤️

  • @PrasannaShijuDubai
    @PrasannaShijuDubai 3 роки тому +4

    ഒരു പ്രാവശ്യം അല്ല, ഞാൻ ഒരുപാട് പ്രാവശ്യം ഈ പാട്ട് കേട്ടു. എന്തോ എനിക്കറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ മനസ് വല്ലാതെ ഉടയും. കണ്ണ് നനയും. തമ്പുരാന്റെ മനസ്സലിവ് ഓർത്തു. പിന്നിൽ പ്രവർത്തിച്ച pastor kum teminum 🙏🙏🙏🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @satheeshcheriyanad2143
    @satheeshcheriyanad2143 3 роки тому +30

    51മത്തെ സംങ്കിർത്തനം, നല്ല ഗാനം, നല്ല ആലാപനം, കർത്താവെ അവിടുത്തെ പരിശുദ്ധ ആത്മാവിൽ ദിനം തോറും അടിയങ്ങളെ നിറക്കണമേ, കൊറോണ യുടെ പിടിയിൽ നിന്ന് അടിയങ്ങളുടെ രാജ്യത്തെ വിടുവിക്കണമേ 👏🙏

  • @shanavasfrancis
    @shanavasfrancis 3 роки тому +16

    എല്ലാ ദിവസവും കണ്ണുനീരോടെ വായിക്കുന്ന 51 -മത്തെ സങ്കീർത്തനം ... കർത്താവെ , ഞങ്ങളോടും ഈ ലോകത്തോടും കരുണയുണ്ടാകണമെ ...

  • @tjyothish5512
    @tjyothish5512 Рік тому +2

    സ്തോത്രം എന്റെ ഹൃദയത്തിൽ പതിഞ്ഞ സങ്കീർത്തനം. ഇത്രയും മനോഹാരിതയോടെ ചിട്ടപ്പെടുത്തി അതിലും വലിയ സങ്കീർത്തനമാക്കിയ R. N. പാസ്റ്റർ ഇനിയും ആ ഹൃദയത്തിൽ നിന്നും ധാരാളം ആത്മീയദളങ്ങൾ പൊട്ടി വിടർന്നു അനേകായിരങ്ങൾക്ക് രക്ഷയാകട്ടേയെന്നു പ്രാർത്ഥിക്കുന്നു. നന്ദി.

  • @rajeshhere5895
    @rajeshhere5895 3 роки тому +4

    ഈ പാട്ട് കേട്ടാൽ പിന്നെയും കേട്ടുകൊണ്ടിരിക്കും

  • @radhakollam8972
    @radhakollam8972 3 роки тому +4

    അപ്പാ യേശുവേ, ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ ദേശത്തോടു കരുണ തോന്നണേ. ആമേൻ

  • @pushparajdominic3
    @pushparajdominic3 Рік тому +1

    Very very touching. Both song and singing. Jesus be with Pr Regi and his music team

  • @sumasatheesh6180
    @sumasatheesh6180 3 роки тому +12

    Praise the Lord.. 🙏🏻🙏🏻🙏🏻 Beautiful song Pr Reji Narayanan and all team members... God bless yours ministries.. 🙏🏻🤝👍🎶 🎶 👍👏🏻.

  • @sreelathaachuthan8615
    @sreelathaachuthan8615 3 роки тому +15

    Amen Jesus Christ ✝️ Beautiful song Thank you Amen Jesus.God bless you brother and All your team members also ⛪

  • @sumaskitchenflavours8865
    @sumaskitchenflavours8865 3 роки тому +7

    വളരെ മനോഹരമായി 51മതെ സങ്കീർത്തനം എഴുതി പാടിയ റെജി pastor & ടീംനേം സർവശക്തനായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. കൂടുതൽ ഗാനങ്ങൾ തയ്യാറാക്കാൻ ഇനിയും ദൈവം സഹായിക്കട്ടെ.
    God bless you and your entire team.

  • @dascharuvil311
    @dascharuvil311 2 роки тому

    എന്റെ ദൈവമേ ഈ ലോകത്തുള്ള എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ

  • @alicemathew1002
    @alicemathew1002 3 роки тому +3

    Praise you lord. Heart filling worship song from psalms 51. Thankyou brother. Amen. 👍👍🙏

  • @josek.t8027
    @josek.t8027 3 роки тому +10

    ദൈവമേ സ്തുതി ഹൃദയത്തിൽതട്ടുന്ന വരികൾ ഗാനം മനോഹരമായി ആലാപനം കൊള്ളാം എല്ലാവർക്കും യേശുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ നന്ദി

  • @harshberde3504
    @harshberde3504 3 роки тому +3

    Praise the LORD Pastorji. Thank you Jesus.

  • @blessythadanara2338
    @blessythadanara2338 Рік тому +1

    Feeling song god bless you 💞💞

  • @vineethradhakrishnan4916
    @vineethradhakrishnan4916 3 роки тому +8

    ഹൃദയ സ്പർശിയായ വരികൾ. ഇമ്പമുള്ള ശബ്ദം. അനുഗഹീതമായ സംഗീതം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏

  • @leelammamathew5162
    @leelammamathew5162 2 роки тому

    Amen. May God Bless you with wisdom to create more and more such songs.

  • @anna.francis.7546
    @anna.francis.7546 3 роки тому +23

    Super song♥
    Kidilan vibe♥
    Wonderful voice♥
    Totally nice and peaceful feeling♥
    JESUS BLESS YOU♥

  • @davdjoseph5500
    @davdjoseph5500 3 роки тому +3

    ഗുഡ് സോങ് ഗുഡ് വോയിസ് ഗോഡ് ബ്ലെസ് യൂ

  • @sonyanson7643
    @sonyanson7643 Рік тому

    Really heart touching song. Nice voice & very nice music....Thank God....God bless you all team

  • @ajumonyohannan6618
    @ajumonyohannan6618 3 роки тому +4

    യേശുവേ ...നിൻ രക്ഷയിൻ സന്തോഷം തരേണമേ 🙏🙏🙏

  • @mayamathew6207
    @mayamathew6207 Рік тому

    Singer is sooo cool. Singing from his heart .. Reji Narayan sir, you r blessed...your great lyrics. Thank you

  • @binubinu2196
    @binubinu2196 3 роки тому +1

    Super super super God bless you 👍👌🙏💕💕🎈

  • @sureshkumar-tn5um
    @sureshkumar-tn5um 3 роки тому +12

    ഒരുപാട് ഇഷ്ട്ടപെട്ടു. മനോഹരമായ ഒരു ഗാനം.. ഫ്‌ളൂട്ട് വായിച്ച ആ ചേട്ടനെ ഒരു തവണയെങ്കിലും കാണിച്ചിരുന്നെങ്കിൽ എന്നഗ്രഹിച്ചു... എല്ലാ ഗാനവും പിറക്കുന്നത് ഒരു കൂട്ടായ്മയോടെ ആണല്ലോ..

  • @ajithlv
    @ajithlv 2 роки тому

    Really anointed ... 🙏🏼🙏🏼

  • @sabujoseph6072
    @sabujoseph6072 Рік тому

    Oh what a wonderful song, especially, lyrics voice is absolute it's from Don's heart...... He was on a long tight rope,, cane out with flying colors

  • @joseca4670
    @joseca4670 2 роки тому

    What a beautiful song... beautiful lyrics

  • @nissymolshaji8243
    @nissymolshaji8243 3 роки тому +5

    👍👍👍nice song👍👍👍Good lyrics 🙏🙏🙏🙏GOD BLESS YOU ALL🙏🙏🙏🙏

  • @dhanyalakshmip1747
    @dhanyalakshmip1747 3 роки тому +3

    Beautifl song..Praise the Lord

  • @rinuthomas6754
    @rinuthomas6754 3 роки тому +1

    ഞാൻ എന്നും വന്നു കേൾക്കുന്നു ഇപ്പോഴും കേട്ടു യേശു അപ്പാ നന്ദി 🙏
    എന്നെപോലെ ആരേലും ഇപ്പോഴും കേൾക്കുന്നുണ്ടോ ഈ പാട്ട് 🤔

  • @philominamathew1325
    @philominamathew1325 3 роки тому +3

    Amen...Heart touching song

  • @achsahtitus7156
    @achsahtitus7156 3 роки тому +2

    Praise the Lord
    Nice song and lyrics.
    God bless the team...

  • @lifeisbeautiful8740
    @lifeisbeautiful8740 3 роки тому +3

    🥲🥲😪അപ്പാ....കൃപ undakaname ....😪
    വാക്കുകള്‍ക്ക് അതീതമായ paatu...orupad sankadapettu ഇന്ന്...ee pattu enikuvendi ezhuthyapole thonni ദൈവം അനുഗ്രഹിക്കട്ടെ ദൈവ ദാസാ

  • @anilmemories6904
    @anilmemories6904 3 роки тому +1

    Very noce God bless you.... 👌👌👌

  • @vavalincy9642
    @vavalincy9642 3 роки тому +3

    എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നെണമേ 👌👌

  • @revathyraju1712
    @revathyraju1712 3 роки тому +7

    Meaningful lyrics and amazing voice. God blees you the music team.❤️

  • @bathel512
    @bathel512 2 роки тому +1

    Thank you God 🙏🏻 wonderful 🔥

  • @nellad1900
    @nellad1900 3 роки тому +6

    Absolutely love this song.
    Excellent lyrics and orchestra
    Melodious voice
    No words to express my heavenly feeling hearing this song
    God bless you all

  • @gireeshgopinath8034
    @gireeshgopinath8034 3 роки тому +6

    Blessed song... Love you Jesus for your mercy, Amen

  • @neenar7628
    @neenar7628 3 роки тому +4

    എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ ഈ പാട്ട്. ഈശോയെ നേരിൽ കണ്ടു പാടുന്ന പോലെ ഒരു feel.

  • @vineeshp8666
    @vineeshp8666 3 роки тому +1

    Super super super god bless you

  • @thomaskcherattukal1618
    @thomaskcherattukal1618 3 роки тому +5

    Nice
    Singing,
    Excellant lyrics
    Good verity voice . Superb

  • @prameelamathew9877
    @prameelamathew9877 3 роки тому +9

    What a powerful Lyrics and blessed voice. An apt song to hear again and again in this Pandamic situvation , please stay safe whereever you are. Thank you Jesus.

  • @sajibiju847
    @sajibiju847 3 роки тому +13

    Praise the Lord Reji Pastor,
    Very awesome song...Meaningful...Beautifully sung. May God bless and use you all abundantly😍🙌🙏

  • @sunisujan6039
    @sunisujan6039 3 роки тому +3

    Beautiful song . Heart touching. Thank God

  • @bijurs5963
    @bijurs5963 3 роки тому +3

    Nice song God Blessing team 💐💐

  • @allu3497
    @allu3497 3 роки тому +11

    Thank-you all team... Especially my favorite Reji Narayanan sir

  • @kunjachanca542
    @kunjachanca542 Рік тому

    Super Alapanam,,Body language is very Fine

  • @umapathijeevan5914
    @umapathijeevan5914 2 роки тому

    Dear Pastor, What a wonderful way to confess and repent to the Lord. Ps 51 to humble before the Holy One... So wonderfull lyrics, composing and singing in spirit. Glory to the Lord

  • @sreejasamson6253
    @sreejasamson6253 2 роки тому

    Simply good sir.I heard all your songs after listening to this song. Stay blesed sir

  • @eleenamariyamsonu5204
    @eleenamariyamsonu5204 3 роки тому +2

    Praise the Lord 🙏

  • @aneeshr7558
    @aneeshr7558 3 роки тому +1

    God bless you writer and singer and every one.....

  • @annievincent1944
    @annievincent1944 Рік тому

    എത്ര കേട്ടാലും മതിയാകില്ല 😊😊😊😊❤️🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @sindhusjanardhanan9687
    @sindhusjanardhanan9687 3 роки тому +3

    Praise God 🙏🙏

  • @rinuthomas6754
    @rinuthomas6754 3 роки тому +33

    ഉദിത് നാരായണന്റെ വോയിസ്‌ പോലെ..മനോഹരമായി പാടി. നല്ല ലിറിക്‌സ്, മ്യൂസിക് യേശുവേ നിർമ്മാലമായൊരു ഹൃദയം എനിക്ക് തരണമേ 🙏

  • @johnpetergnanadass5506
    @johnpetergnanadass5506 Рік тому

    Reji Brother praise the lord
    I am Rev.John PG Mathew from Ariyankavu kollam ,very nice song god bless you

  • @lijioommen834
    @lijioommen834 2 роки тому

    Heart touching lyrics ,$ nice voice and music💓.God bless you to be a blessings for many people

  • @jininrichard661
    @jininrichard661 3 роки тому +1

    Heart touching .... Thanks for the song

  • @dhinalabraham2590
    @dhinalabraham2590 3 роки тому +1

    Praise the Lord

  • @alicethomas6733
    @alicethomas6733 Місяць тому

    Beautiful singing bro.What a feel.God bless you

  • @nicethriveni3306
    @nicethriveni3306 4 місяці тому

    What a beautiful song about Psalm 51🙏

  • @evanmusicproductions
    @evanmusicproductions 3 роки тому +2

    amen......thallapedan agrhithavarude prarthana

  • @josephissac6244
    @josephissac6244 Рік тому

    Beautiful singing blessings 🙏🙏

  • @AjiAji-xy9he
    @AjiAji-xy9he 3 роки тому +1

    Amen amen amen God bless you pastor

  • @Feya-vlogs-260
    @Feya-vlogs-260 3 роки тому +2

    Beautiful song,wonderful lyrics, and blessed voice...I love to hear this song again and again... Bless you all in Jesus name 🙏🙌❤

  • @Mary_Varghese
    @Mary_Varghese 6 місяців тому

    Flute superb. God bless us all.

  • @zerasusanjoy5252
    @zerasusanjoy5252 3 роки тому +1

    Beautiful lyrics and nice singing. Osm feel

  • @tomzaudiovisuals
    @tomzaudiovisuals 2 роки тому

    Simply superb, peaceful and melodious music.

  • @leenamarc
    @leenamarc 3 роки тому +2

    Love this song very much. It's a prayer request from each believers heart to our Lord ❤ Thank you Lord for this song.

  • @rajeshhere5895
    @rajeshhere5895 3 роки тому +1

    ആമേൻ സൂപ്പർ song🙏

  • @jincyrenjith9963
    @jincyrenjith9963 Рік тому

    God bless you pastor 😘 ഇനിയും ഒരുപാട് പാട്ടുകൾ എഴുതാൻ അങ്ങയെ പരിശുദ്ധൽമാവ് സഹായിക്കട്ടെ 🙏

  • @arundasofficial3193
    @arundasofficial3193 3 роки тому +5

    സൂപ്പർ സോങ് നല്ല ഫീൽ ഉണ്ട്
    God ബ്ലെസ് യു Pastor

  • @allu3497
    @allu3497 3 роки тому +3

    Suuuuuuuuuuuuuuuper voice bro

  • @rajeshhere5895
    @rajeshhere5895 3 роки тому +2

    👏🌹🌹🌹🌹🌹. നിർമല മായിരു dr

  • @annievincent1944
    @annievincent1944 Рік тому

    So Super Song. Nalla വരികൾ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌God Bless You❤️

  • @jobchalackal
    @jobchalackal 3 роки тому +1

    It is a sincere prayer song from a genuine believer...

    • @RejiNarayananmusic
      @RejiNarayananmusic  3 роки тому

      Prayerfully Thanks

    • @jobchalackal
      @jobchalackal 3 роки тому

      @@RejiNarayananmusic Request you to share your all video link's. Whenever I heard theses songs, it will be a heavenly touch.

  • @finohasag5292
    @finohasag5292 3 роки тому +3

    ❤ you Jesus
    This song delivered to powerful msg

  • @aragchurch
    @aragchurch 3 роки тому +2

    Very nice song...... God bless you all

  • @anueldho5112
    @anueldho5112 Рік тому

    Really a heart touching song . Thank God
    for your mercy and Grace....

  • @pr.sudheeshs4386
    @pr.sudheeshs4386 3 роки тому +1

    Great and marvelous song 🥰🥰😘😘God bless you pastor 🙏🙏👍👍

  • @shebamolabraham1155
    @shebamolabraham1155 3 роки тому +2

    Beautiful lyrics and tune god bless u uncle

  • @susanjoseph7346
    @susanjoseph7346 3 роки тому

    Hallelujah🙌🙏 awesome thank ❤🌹🙏you God bless you all

  • @nobyantony6550
    @nobyantony6550 3 роки тому +2

    Amen amen.....❤

  • @saramaskar807
    @saramaskar807 3 роки тому +1

    ഈ പാട്ടും ഈ voice ഉം എപ്പോഴും കാതിൽ മുഴങ്ങി കൊണ്ടിരിക്കുന്നു.

  • @shijibiju2806
    @shijibiju2806 3 роки тому +1

    Super song God bless you

  • @Kennyg62464
    @Kennyg62464 3 роки тому +3

    Wonderful song and very meaningful ❤️. Sang very well 👍🙏🏻

  • @pr.rattansahotaverkasingh9438
    @pr.rattansahotaverkasingh9438 3 роки тому +1

    Praise God

  • @vishnuv3348
    @vishnuv3348 3 роки тому +2

    ആത്മാവിനെ ഒന്നുകൂടി തട്ടിയുണർത്തിയ പാട്ട് . ❤️🙏🏻

  • @carolinemorrison7599
    @carolinemorrison7599 3 роки тому +1

    I also like this song. It is do good to see you .nirmalamaya our hridyam .. raksha yda santosham thiraka tharana ... forgive ...mayachidan... en lenkanam Elam..wash ...prayerful song

  • @lazylozer2610
    @lazylozer2610 3 роки тому

    Idhayathai varudia padal. Arumai. ..👌👌👌👌👌

  • @mytenoclock
    @mytenoclock 3 роки тому +1

    ഇത് എന്ത് music ആണ്... റെജി നാരായണൻറെ എല്ലാ പാട്ടിനും ഒരേ ട്യൂൺ ആണല്ലോ....

  • @jittyaugustine8837
    @jittyaugustine8837 3 роки тому +1

    Super song. Super lyrics 👌👌🤝🤝👏👏👏

    • @RejiNarayananmusic
      @RejiNarayananmusic  3 роки тому

      Prayerfully Thanks

    • @jittyaugustine8837
      @jittyaugustine8837 3 роки тому

      എത്ര വട്ടം കേട്ടാലും മതി വരാത്ത song. Super voice. 👌👌👌👌👏👏🤝🤝🤝

  • @kunjachanca542
    @kunjachanca542 3 роки тому +1

    Super Thank you Godblessy0u

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 3 роки тому +2

    Superb...Another an amazing inner healing song from pastor Reji Narayanan🌺🌺🌹🙏🙏🙏🙏🙏

  • @pinkythomasthomas1714
    @pinkythomasthomas1714 3 роки тому +4

    Thank you Reji bro team🙏🙏👏❣️✝️ 💓 melting and very touching Psalm song..
    Very big God bless. May almighty strengthen you to make more songs for the kingdom of God..

  • @alwinpalode8451
    @alwinpalode8451 2 роки тому +1

    Such a blessed song and wonderful lyrics. May god bless you with more such blessed and meaningful songs. God bless you all 😇❤

  • @jollybabu7484
    @jollybabu7484 3 роки тому

    Awesome, god bless u pastor& whole team