Aazhathil Ennodu l ആഴത്തിൽ എന്നോടൊന്നിടപെടണേ | Reji Narayanan | Lordson Antony l Shijn shah

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 929

  • @sujashaju4340
    @sujashaju4340 4 роки тому +62

    എന്റെ കർത്താവെ ഈ പാട്ടിലെ വരികൾ പോലെ അങ്ങ് എത്രയും പെട്ടെന്ന് ആഴത്തിൽ എന്നോടൊന്നിടപെടണമെ ആ ഇടപെടൽ എന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകേണമേ

  • @boy2048
    @boy2048 2 роки тому +26

    എന്നെപ്പോലെ daily കേൾക്കുന്നവർ ഉണ്ടോ?? 🥰❤️❤️🙏🏼🙏🏼

  • @anishbenjamin2546
    @anishbenjamin2546 5 років тому +147

    ☝🏻☝🏻ആഴത്തിൽ എന്നോടൊന്നിടപെടണേ
    ആത്മാവിൽ എന്നോടൊന്നിടപെടണേ
    ആരിലും ശ്രേഷ്ഠമായ്
    ആരിലും ശക്തമായ്
    ആഴത്തിൽ എന്നോടൊന്നിടപെടണേ
    മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
    ആത്മാവിനായ് ദാഹിക്കുന്നേ
    ആ ജീവ നീരെനിക്കേകീടണേ
    യേശുവേ ഞാൻ നിന്റെ ദാനമല്ലോ
    (ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്)
    പാഴായി പോയൊരു മൺ പാത്രം ഞാൻ
    ആത്മാവിനായ് മെനെഞ്ഞീടണമേ
    ആ കുശവൻ കയ്യിൽ ഏകുന്നിതാ
    ഒരു മാന പാത്രമായ് മാറ്റീടണേ
    (ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്

  • @soumyatc
    @soumyatc День тому +1

    Pentecost song give peace and happiness in my family.2023 year,I enjoy Pentecost song in my family,we got house,jobs and my sister got marriage by a Pentecost boy in a germany.2024 year ,I sing your song in my house ,we have peace and happiness.

    • @soumyatc
      @soumyatc День тому

      Remya sudeesh Ebenezer mission church inchiyani,thodupuzha

  • @febaleya61
    @febaleya61 8 місяців тому +5

    കർത്താവെ എന്നോട് ഒന്നു ഇടപെടന്നേ

  • @shibusukumaran328
    @shibusukumaran328 5 років тому +176

    വരികൾ മനോഹരം.. ആലാപനം അതി മനോഹരം... ഓർക്കസ്ട്ര.. സൂപ്പർ... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ....

  • @binujabethel5203
    @binujabethel5203 2 роки тому +37

    🥰 ohh.. എന്താ പറയാ.. ഇത്രയും മനോഹരമായ song കേൾക്കാൻ കഴിഞ്ഞത് കർത്താവ് നൽകിയ ഭാഗ്യം തന്നെയാ 🙏🏻 thats all❣️ Such an amazin' team work ❣️ God Bless you all 🥰🥰🥰

    • @prajeevkn2674
      @prajeevkn2674 Рік тому +1

      🕊️🕊️🕊️🕊️🕊️🕊️S സൂപ്പർ

  • @jayanpunnakkalamen2304
    @jayanpunnakkalamen2304 Рік тому +2

    പാടിയവരെയും കെട്ടവരെയും ഇനി കേൾക്കാൻ ഉള്ളവരെയും ആത്മാവിന്റെ നിറവിൽ എത്തിക്കുന്ന പ്രാർത്ഥന 🙏🏻🙏🏻🙏🏻

  • @JoshuaRuth
    @JoshuaRuth 3 роки тому +6

    Nithya snehathal touch ❤️ my personal feel

  • @heartbeats1890
    @heartbeats1890 2 роки тому +20

    എവിടെയും സ്പർശിക്കുന്ന വരികൾ എന്നും ഓർക്കുന്ന നല്ല വരികൾ Good Song good voice God bless pr❤️❤️❤️

  • @stjudesen
    @stjudesen 3 роки тому +25

    കൃപയുടെ നിർച്ചലുകൾ നിറയുന്ന ഒരു നല്ല ഗാനം

  • @Bright140
    @Bright140 Рік тому +3

    എന്നോടൊന്നിടപെടണേ.... നാഥാ...

  • @robinpappachen
    @robinpappachen 5 років тому +82

    ആഴത്തിൽ സ്പർശിച്ച ഗാനം. May GOD bless you all🎼🎹🎻😍👌

    • @ranjananand0207
      @ranjananand0207 11 місяців тому

      Please write the pronunciation of this song in English..

  • @vijinviraly4069
    @vijinviraly4069 6 місяців тому +1

    ലോർഡ്സൺ ആന്റണി ആത്മ നിറവിൽ നിന്നുകൊണ്ട് ആലപിച്ച അനുഗ്രഹീതമായ ഗീതം

  • @shajieapen777
    @shajieapen777 3 роки тому +22

    എന്റെ ഹൃദയത്തെ സ്പർശിച്ച വരികൾ 🙏

  • @leelababu4374
    @leelababu4374 4 роки тому +8

    യെസ്സുവേ എന്റെ ഹൃദയം തുറക്കണമേ

  • @sherinjoseph007
    @sherinjoseph007 3 роки тому +21

    ഹൃദയസ്പർശിയായ ഗാനം.. ഇതിനു പുറകിൽ പ്രവർത്തിച്ച എല്ലാ കരങ്ങളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. ആമേൻ 🙏🙏

  • @lijosbibleinsights420
    @lijosbibleinsights420 3 роки тому +15

    *യുവതലമുറയെ ദൈവസാനിദ്ധ്യത്തിലേക്ക് നയിച്ച ഗാനം എന്ന് നിസംശയം പറയാം*
    #എന്റെ_അനുഭവം ❤️🔥

  • @paullukose6656
    @paullukose6656 5 років тому +35

    ദൈവത്തിൽ നിന്ന് കിട്ടിയ അനുഭവം ആണ് ഈ ഗാനം

  • @AjeenaMVincent
    @AjeenaMVincent Місяць тому

    പരിശുദ്ധാത്മാവേ എഴുന്നുള്ളി വരണമേ🙏🏻

  • @vijum.muttom.idukki385
    @vijum.muttom.idukki385 2 роки тому +9

    🌹✨ Thank you My LORD JESUS ✨🌹 John.8:12 ✨ God bless you Brothers 🌹

  • @radhakollam8972
    @radhakollam8972 22 дні тому

    അപ്പാ, അങ്ങ് മാത്രം മതി, അങ്ങയുടെ സ്‌നേഹം വേണം, അങ്ങ് എന്റെ കൂടെ വേണം. ഞാൻ എന്റെ അപ്പാ യെ സ്നേഹിക്കുന്നു ❤️❤️❤️
    Blessed song 👍🏻❤️
    God Bless You Brother❤️❤️

  • @mikhayel5472
    @mikhayel5472 5 років тому +53

    എന്റെ favourite പാട്ട്

  • @sukunansuku6785
    @sukunansuku6785 5 років тому +21

    'എന്നെയും എന്റെ മങ്കളെയും ഒർത്ത് പ്രാർത്ഥിക്കണം

    • @chackojohn6141
      @chackojohn6141 4 роки тому

      Yes

    • @skillseascaria3296
      @skillseascaria3296 4 роки тому

      God Bless You and your daughter

    • @sana2578
      @sana2578 4 роки тому

      യേശുക൪ത്താവിൽ വിശ്വസിക്ക, യേശുതാങ്കളേയു൦മക്കളേയു൦ സ്നേഹിക്കുന്നു, കുടുംബമായി അനുഗ്രഹിക്കട്ടെ പ്രാ൪ത്ഥിക്കാ൦ ( I Annie)

    • @johnsonmichael3489
      @johnsonmichael3489 4 роки тому

      Jesus Love's You Brother.

  • @vishnum3221
    @vishnum3221 3 роки тому +5

    Ethre kettalum mathiyakunila super song Good Blessing 😘😘❤❤

  • @gracybaby8354
    @gracybaby8354 Рік тому +1

    Snehathinteum valsalyathinteum karuthalinteum almavil chalichu chertha ganangal abhishikthamare upayogikunna krupakai yesuve sthuthikunnu 🙏🙏

  • @kamalikirubai7828
    @kamalikirubai7828 4 роки тому +7

    ஆ ழதில் என்னோடு எடப்பீடன் ஆத்மாவில் எண்ணொடனிடபடனே ஆரிலும் சீஸ்ரேஸ்டமாய் ஆறிலும் சப்தாமாய். ஆழத்தில் என்னோ டோ ந்்நிடபெட நே ஆத்மாவில் எண்ணோ டோ ந் நிடப்பீட நே

  • @mercywilfred6281
    @mercywilfred6281 7 місяців тому

    ഈശോ െയ പാട്ടിലെ വരി കൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങളെ ഞങ്ങളെ വിശുദ്ധികരിക്കേണമെ. എത്ര കേട്ടാലും മതിവരില്ല ഈ ശോയെ

  • @rosely4326
    @rosely4326 5 років тому +12

    Wonderful Song, ആഴത്തിൽ എന്നോട് എന്നും ഇടപെടണെ, ഓരോ വാക്കുകളും ആഴത്തിൽ ഇടപെടുന്ന ആത്മാവിൽ ഇടപെടുന്ന വരികൾ.. ചില പാട്ടുകൾ പാടി പാടി കുറെ കഴിയുമ്പോൾ അതിന്റെ സീസൺ കഴിയും..... എന്നാൽ pr. Reji നാരായണന്റെ എല്ലാ songs ഉം സീസൺ കൾക്ക് അതീതം.. ഏതു ദുഃഖം സമയത്തും ആശ്വസിപ്പിക്കുന്ന സ്വാന്തന ഗാനങ്ങൾ... ജോലി ചെയ്യുമ്പോഴും എവിടെ ആയാലും മൂളാൻ പറ്റിയ പാട്ടുകൾ.. ഇനിയും നല്ല പാട്ടുകൾ എഴുതാനും പാടാനും കഴിവുള്ള ദൈവ ദാസന്മാരെ കർത്താവു എഴുന്നേൽപിക്കട്ടെ... സ്തോത്രം

  • @anooponeman4064
    @anooponeman4064 5 місяців тому

    വിശുദ്ധ അന്തോനീസേ പരേതരായ എൻറെ അപ്പച്ചന്റെയും അമ്മച്ചിയുടെയും ആത്മശാന്തിക്ക് വേണ്ടി എൻറെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരണമെന്ന് പ്രാർത്ഥിക്കണമേ ആമേൻ

  • @sreelathaachuthan8615
    @sreelathaachuthan8615 3 роки тому +6

    Amen Jesus Christ so beautiful song Amen Jesus Christ ⛪ God Bless Both brother's and all your team members Amen Jesus ⛪

  • @wilsydevid9490
    @wilsydevid9490 5 років тому +44

    ആരാധിക്കാനും ധ്യാനിക്കാനും പറ്റിയ നല്ലൊരു പ്രാർത്ഥനാഗീതം.
    ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!

  • @blessysvincent4550
    @blessysvincent4550 4 роки тому +10

    യേശുവേ..... ഞാൻ നിൻ്റെ ദാനമല്ലോ.

  • @sulochananarayanankutty5542
    @sulochananarayanankutty5542 2 роки тому +1

    Super ammen

  • @binojk.vrajakumari2795
    @binojk.vrajakumari2795 4 роки тому +8

    It's nice song a..nd I like Lord son sound good it wear 🙂🙂👌👌👍👍🙏🙏

  • @AshaRoshin
    @AshaRoshin 6 місяців тому

    അമ്മയേം കൊണ്ട് ഹോസ്പിറ്റൽ പോകുവാ 😔ആഴത്തിൽ ഇടപെടനെ യേശുവേ 🙏

  • @devubabu9194
    @devubabu9194 4 роки тому +6

    ഹൃദയം തൊടുന്ന വരികൾ. Deivathe കൂടുതൽ അറിയാൻ ഈ ഒരു ഗാനത്തിന് സാധിക്കും.👌👌🙏🙏🙏

  • @Ammus1123
    @Ammus1123 5 років тому +2

    Yeshuveeee..... Apppppaaaaa.....Aazhathil Ennodonnu idapedane Aathmavil Ennodonnu idapedane🙏🙏🙏

  • @deborahajeeshdeborah8295
    @deborahajeeshdeborah8295 5 років тому +51

    Praise the lord" ഹൃദയസ്പർശിയായ,ആത്മീയ അനുഭൂതിയേകുന്ന വളരെ അനുഗ്രഹീതമായാ ഒരു പാട്ട്

    • @clarammasamuel7526
      @clarammasamuel7526 2 роки тому

      സൂപ്പർ സോങ് ഇനിയും ദൈവം തന്റെ കയ്യിൽ അധികമായി ഉപയോഗിക്കട്ടെ ഹാലേലൂയാ സ്തോത്രം

  • @thomaskottayamthomas3270
    @thomaskottayamthomas3270 5 місяців тому

    പരിശുദ്ധ ആത്മാവിൻ അഭിഷേകം ഉള്ള ഗാനങ്ങളിൽ ഒന്ന്.... suuuuuuuuuuper❤❤

  • @bathsajohnson3675
    @bathsajohnson3675 5 років тому +3

    അനുഗ്രഹീതമായ വരികൾ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @devasiamuruppathantony5669
    @devasiamuruppathantony5669 Місяць тому

    Lord Jesus, bless Bro Reji Narayanan, Bro Lordson Antony, Bro Shijin and all others for helping us to pray along with this song and to have a fresh anointing of the Holy Spirit. All glory to to you, Jesus. Amen ❤

  • @thankachan63
    @thankachan63 5 років тому +23

    This is not a song but a prayer from the heart

  • @shobipushparaj7376
    @shobipushparaj7376 4 роки тому +1

    E. Pattu kelkumpol. Daivam alzhathil ennodum. Idapedunnu.thank god.i love Jesus.

  • @sandrasandra2597
    @sandrasandra2597 5 років тому +13

    PR reji Narayanu dhaivam koduthit ezhuthunna varilal thikachum santhoshipikunnu ath valare anugraham anu njgalk . ith padiya sijinchetay and pr lordson God bless uu

  • @kurianjohn9564
    @kurianjohn9564 2 роки тому +8

    Fantastic singing brothers. God bless you 🙏

  • @linsalaurencelaurence1994
    @linsalaurencelaurence1994 4 роки тому +6

    നല്ല വരികൾ.. നല്ല voice രണ്ടു പേരുടെയും.. മ്യൂസിക് also.. God bless all of you

  • @abhilashandrews4226
    @abhilashandrews4226 4 роки тому +1

    Praise Lord by greatest Apostle Arnold Israel Andrews

  • @shibadev7316
    @shibadev7316 5 років тому +3

    Beautiful singing. Arathil anoodu edapadanne yeshu Nadha. Thanks you Jesus ... Love you Jesus 🙏

  • @honeymoljoseph5333
    @honeymoljoseph5333 9 місяців тому

    Ente daivame ennil edapedaname ente joliyude karyathil edapedaname njan thirichu poruva eshooye...back to India

  • @nishabinu8463
    @nishabinu8463 4 роки тому +6

    മനസ്സിന് ഒരുപാട്‌ സന്തോഷം തോന്നും ഈ ഗാനം കേള്‍ക്കുമ്പോള്‍ അത്രയ്ക്കും മനോഹരം ആണ് ഇതിലെ ഓരോ വരിയും

  • @AaarhhdjA
    @AaarhhdjA 6 місяців тому

    Karthavinea ariyuvanum, kathrumesha edukkuvanum karthavu ennea thiranju eduthu, athil njn daivathode kadapettirikkunnuu❤

  • @beenamohan3723
    @beenamohan3723 4 роки тому +14

    ആഴത്തിൽ എന്നോട് cute song I most like this song May God Bless U Pr. Reji Narayanan and Singers... 👌👌👌👋👋👋

  • @rijumonbiju5799
    @rijumonbiju5799 4 роки тому +1

    എനിക്ക് ഒത്തിരി ഇഷ്ടമായി ഈ ഗാനം എന്റെ ആത്മാവിൽ തൊട്ട ഗാനം ഒത്തിരി ഇഷ്ടം

  • @elohimfoursquarechurch
    @elohimfoursquarechurch 5 років тому +34

    What a amazing song...I am Tamil, I don't understand everything...but such a beautiful voice and music..

  • @vijivijayan6027
    @vijivijayan6027 Рік тому

    ആഴത്തിൽ എന്നോട് ഇടപെടണേ നാഥാ 🙏🙏🙏🙏🙏🙏🙏

  • @iam_rockhard9703
    @iam_rockhard9703 3 роки тому +5

    ആത്മാവിനെ തൊടുന്ന വരികളും ആലാപനവും 🔥🔥🔥

    • @jayamolmathew6897
      @jayamolmathew6897 2 роки тому

      Usggsfsf and numeric function in a character in my pants and English is computer's lauguge LOGO means that the rigth side of the rigth is used to repeat a character and English is used to repeat a character and English is computer's to repeat a character in my pants in my pants in my pants in my pants in my pants in my pants in my pants in my pants in my 15th and English is computer's lauguge 1
      Us on Facebook page of grange orinment 2thduggegyftfufyvgghshshgggggdgdgdhjdjdgdg

  • @remyasaiju7855
    @remyasaiju7855 2 роки тому +8

    It's a beautiful workship song.. praying for PS. Lordson's speedy recovery...

  • @teenshome001
    @teenshome001 3 роки тому +3

    ദൈവാത്മ പ്രേരണയാൽ രചിക്കപ്പെട്ട വരികൾ.... Nice song... അങ്ങയുടെ എല്ലാ പാട്ടുകളും അതിമനോഹരം.. All d best..

  • @kripaabraham7274
    @kripaabraham7274 4 роки тому +7

    Praise the Lord
    Heart touching song .God bless u

  • @sukunansuku6785
    @sukunansuku6785 5 років тому +8

    എന്റെ കുഞ്ഞിനെ ആശ ത്തിൽ എന്ന പാട്ട് വലിയ ഇഷട്ടമാണ് അവൽ ആ പാട്ട് പാടും

  • @jrjvoice7139
    @jrjvoice7139 4 роки тому +1

    good song thanks br reji narayanan

  • @Googleiiijkk
    @Googleiiijkk 2 роки тому +13

    👍Such a wonderful song.... It leads us closer to God... Congrats to the whole team 🙏

  • @jobinasanthosh6106
    @jobinasanthosh6106 4 роки тому +1

    Reji narayanan...
    Daivadasane Daivam iniyum shakthamayi upayogikkatte
    ....

  • @stenikoottunkall7104
    @stenikoottunkall7104 5 років тому +3

    Super song God bless you Lordson achacha and Shijin achacha

  • @lintusabu7200
    @lintusabu7200 2 роки тому

    Praise the lord ps reji narayanan

  • @gamingwithjoshua2411
    @gamingwithjoshua2411 4 роки тому +4

    My favorite song. ഹല്ലേലുയ

  • @rintuvarghese7470
    @rintuvarghese7470 10 місяців тому

    Super song...e pattu thannathinu easho ku nanni.❤❤❤❤❤❤❤❤

  • @sujadaniel3262
    @sujadaniel3262 4 роки тому +4

    Supper song

  • @thomsonsdevotionalmusic
    @thomsonsdevotionalmusic Рік тому

    മനസ്സിന്റെ ആഴങ്ങളെ തൊട്ടു തലോടി പോകുന്ന ഗാനം....

  • @manojchandran6538
    @manojchandran6538 5 років тому +3

    very nice song 💜💕heart touching song💔

  • @linsoncheruparambil5512
    @linsoncheruparambil5512 Рік тому +1

    Wow ,,, ❤❤❤സൂപ്പർ വരികൾ

  • @sreelakshmikk7085
    @sreelakshmikk7085 6 років тому +21

    Owsm song .. My Jesus Luv u daddyee

  • @stebinc.x513
    @stebinc.x513 3 роки тому +1

    Viswasathil Urhachunilkuvan Rhuha Alaavareyum Shakthipeduthate

  • @SunilSunil-hp7gz
    @SunilSunil-hp7gz 5 років тому +11

    2019 ലെ super hitt song
    Enthennariyillaa hridhayathil valare sparshicha song
    Pr.Reji narayanan& Lordson brotherineyum
    God bless you & all
    Iniyum adikam paftukal ezhuthanum padanum daivam sahayikkatte👌👌👏👏

  • @salyvee2566
    @salyvee2566 3 роки тому

    oh what a beautiful song sang at its best feel.ഹ്രദയത്തിൽ പതിഞ്ഞൂ,

  • @jessypaul8987
    @jessypaul8987 3 роки тому +4

    Praise the Lord 🙏

  • @sophiasajily482
    @sophiasajily482 11 місяців тому

    Super song. Good lyrics. Thank you Lord.. Super voice

  • @el.shaddaiel.shaddai6382
    @el.shaddaiel.shaddai6382 5 років тому +6

    സൂപ്പർ സോങ് 👏👏👍👍🌺💐💐🇮🇳🎈✨🎼🎼🎼🎼🎤🎤🎻🎷🎧🎸🎺🎙🎚📢📯🎛

  • @rekhasyl1092
    @rekhasyl1092 3 роки тому +1

    വാക്കുകൾക്കതീതം.. ദൈവ കൃപയുടെ ആഴമറിയിക്കുന്ന ഈ അനുഗ്രഹിക്കപ്പെട്ട song❤️😘

  • @lijibaiju8415
    @lijibaiju8415 4 роки тому +9

    Blessed voice

  • @sajithakr6967
    @sajithakr6967 Рік тому

    Appayeee. Innu ente avishanggalil angu idapedane Amen

  • @jinshamonachan4377
    @jinshamonachan4377 5 років тому +27

    Lyrics ശരിക്കും അനുഗ്രഹം...blessed song...

  • @prejithaajayan3236
    @prejithaajayan3236 Рік тому +1

    ആമേൻ ♥️♥️♥️♥️💕💕💕💕💕💕🙏🙏🙏🙏🙏🙏

  • @isakgavit7700
    @isakgavit7700 3 роки тому +5

    Nice voice glory to God

  • @rejudoha
    @rejudoha 4 роки тому +4

    Reji Narayanan unbelievable how you are creating divine songs like this !!!!!!

  • @sindhudhanapal6502
    @sindhudhanapal6502 4 роки тому +2

    Ethra kettittum mathiyavanilla💕💖💕💖💕💖💕🙋🙏🙋🙏🙋🙋 super singing 💕💖💖💕💕💕god bless you team💖💕🙏🙋🙏🙋🙏

  • @devadosschelladurai9502
    @devadosschelladurai9502 4 роки тому +4

    Repeat mode.wonderful song

  • @thankammadevasia2710
    @thankammadevasia2710 2 роки тому +1

    Very good song. Powerful and spiritual song. Thanking God.

  • @minnusminnu8310
    @minnusminnu8310 4 роки тому +1

    Amen eshoppa nanniyote stuthikkunnu stothram cheyyunnu

  • @bernyanil2500
    @bernyanil2500 4 роки тому +6

    Oh.great bless the singer's.

  • @indukipson6253
    @indukipson6253 4 роки тому +1

    Wow awesome azhathil ennodu onthu idapadane...

  • @honeysebastian8883
    @honeysebastian8883 3 роки тому +5

    God bless you my brothers. Very Good song

  • @amalthomas1680
    @amalthomas1680 5 років тому +2

    Super.. heart touching.. song.., Lordson Antony super......

  • @prasadps3348
    @prasadps3348 6 років тому +9

    2019 th Beautiful song. God bless you dear man of God Pr Reji Narayanan and entire crew behind the song.....

  • @jayeshkumart2327
    @jayeshkumart2327 3 роки тому +1

    മനോഹരം nalla paaട്ട്

  • @johnsonmichael3489
    @johnsonmichael3489 4 роки тому +4

    Thank you Dear Lord.... For this Beautiful Song.

  • @carolinemorrison7599
    @carolinemorrison7599 3 роки тому +1

    Lord Jesus forgive me help me again

  • @rosmijoseph3640
    @rosmijoseph3640 5 років тому +10

    GOD BLESS YOU LORDSON ACHACHA & SHIJIN BROTHER. 🙂 YOUR VOICE TRULY GIFT FROM GOD 🙏🙏🙏🙏🙏

  • @techybro86
    @techybro86 4 роки тому

    പാസ്റ്റർ reji താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ