ആത്മാവിൻ തീയേ | Athmavin Theeye | Persis John | Reji Narayanan

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 455

  • @smithasbeautylordmakeoverh3197

    Aaammmeeennnn🔥🔥🔥🔥🔥🔥

  • @soumyageyo7174
    @soumyageyo7174 2 роки тому +3

    ആത്മാവിൻ തീയേ സ്വർഗ്ഗീയ തീയേ എന്റെയുള്ളിൽ ആളിക്കത്തി വാ
    ഞാനായ് യേശുവിൻ നാമമുയർത്താൻ
    എന്റെയുള്ളിൽ ആളിക്കത്തി വാ
    ഞാൻ നിനക്കായ് കത്തി എരിഞ്ഞീടാം
    ഞാൻ നിന്റെ വേലയെ തികച്ചീടാം നിനക്കായിട്ടല്ലോ ഈ ജീവിതം എന്റെ യേശുവേ
    അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
    ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
    ഒഴുകണേ ഒഴുകണേ
    ആത്മ ശക്തിയായ് ഒഴുകണമേ
    കത്തി ജ്വലിച്ചീടുമൊരു തീ ജ്വാല പോൽ
    അഭിഷേകത്താൽ എന്നെ നിറയ്കണമേ
    നിനക്കായ് ഞാൻ കത്തിയെരിഞ്ഞീടാം
    അയ്യസ്സുള്ള നാളോളം പ്രിയനേ..
    അഗ്നിയായ്…
    തീയാലെനിക്കുത്തരം അരുളണമേ
    ദഹിപ്പിക്കും തീയാകുമെൻ ദൈവമേ
    സാത്താന്യ ശക്തികളെ തകർത്തിടുവാൻ
    ഏലിയാവിലെന്ന പോൽ വെളിപ്പെടണേ ..
    അഗ്നിയായ്…
    അനാക്യ മല്ലൻമാരെ
    തകർത്തിടുവാൻ
    ഇസ്രായേലിൻ മുൻപേ പോയ തീയല്ലയോ
    ശിംശോനെ ബന്ധിച്ച കയറുകളെല്ലാം
    ചണ നൂലാക്കിയ തീയല്ലയോ ....

  • @ananyapm3352
    @ananyapm3352 2 роки тому +2

    eshuuuveee🙏🙏🙏🙏🙏🙏

  • @Josh_00Talks
    @Josh_00Talks 3 роки тому +43

    ആത്മാവിൻ തീയെ സ്വർഗീയ തീയെ....
    എന്റെ ഉള്ളിൽ ആളികത്തി വാ...
    ഞാനാം യേശുവിൻ നാമമുയർത്താൻ എന്റെ ഉള്ളിൽ ആളികത്തിവാ...
    ഞാൻ നിനക്കായ്‌ കത്തി എരീഞ്ഞീടാം....
    ഞാൻ നിന്റെ വേലയെ തികച്ചിടാം..
    നിനക്കായിട്ടല്ലോ
    ഈ ജീവിതം എന്റെ യേശുവേ...
    അഗ്നിയായി അഗ്നിയായി ഇറങ്ങണമേ...
    ശക്തിയായി.. ശക്തിയായി... വെളിപ്പെടണേ...
    ഒഴുകണേ ഒഴുകണേ ആത്മ ശക്തിയായി ഒഴുകണേ .........🔥

    • @sooshmasudarshanan4169
      @sooshmasudarshanan4169 3 роки тому +3

      Amen

    • @padmakumar4250
      @padmakumar4250 3 роки тому

      AAMEN

    • @augusthyjohny5993
      @augusthyjohny5993 3 роки тому

      Thank you for lyrics.

    • @gracybabu23
      @gracybabu23 2 роки тому +1

      ആത്‍മവിൻ തീയെ എന്റെ ഉള്ളിൽ ആളികത്തി വരണേ യേശുവിൻ നാമംഉയർത്താൻ എന്റെ ഉള്ളിൽ ആളികത്തി വരണേ യേശുവേ.... 🙋‍♀️🙋‍♀️🙏🙏

  • @sujashaju8422
    @sujashaju8422 3 роки тому +104

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി എന്റെ കർത്താവെ ഈ പട്ടിലൂടെ ആത്മാവിന്റെ അഭിഷേകം എല്ലാവരിലേക്കും നിറയേണമേ ആമേൻ

  • @sunilgeorge8048
    @sunilgeorge8048 2 роки тому +2

    𝓖𝓸𝓭 𝓫𝓵𝓮𝓼𝓼 𝔂𝓸𝓾

  • @kalyanik6080
    @kalyanik6080 2 роки тому +1

    ഇവർ... പാ ട്ടു കൾ പാ ടുംമ്പോൾതന്നെ... എന്തോ രു... ശ ക്തി യാൽ... അനുഭൂ തി യാ... യേ ശു കർ ത്താ വ്.. ഇവരിൽ അഭി ക്ഷേ ക ത്താൽ.... കേ ട്ടി രി ക്കുന്ന വരിൽ... നി റ യുന്നു....

  • @AlbertKP-q1v
    @AlbertKP-q1v Рік тому +3

    Jesus ❤

  • @shaunannus8023
    @shaunannus8023 3 роки тому +41

    Blessed song... ഇനിയും ഒരുപാട് അനുഗ്രഹിക്കപ്പെട്ട ആത്മീയ ഗാനങ്ങൾ എഴുതുവാൻ ദൈവദാസനെ ദൈവം ശക്തീകരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @AswathyJacobAshu
    @AswathyJacobAshu 3 місяці тому +2

    Agni aye iragi vaaaa,,,, the blood of Jesus hallelujah 🙏🙏🔥

  • @AswathyJacobAshu
    @AswathyJacobAshu Місяць тому +1

    Praise to Jesus Christ 🙏🙏🙏 hallelujah 🙏🙌

  • @antonycf4706
    @antonycf4706 Місяць тому

    ഈശോയുടെ സമാധാനം ഉണ്ടായിരിക്കട്ടെ.വരികളിൽ പുതുമയുണ്ട്...ഇനിയുള്ള പാട്ടുകളിൽ ഈണം ഇടുമ്പോൾ മാറ്റം. വരുത്തുവാൻ പരിശുദ്ധാത്മാവ്. ജ്ഞാനം നൽകട്ടെ - ആലാപന ശൈലി ഓരോപാട്ടിലും കൂടുതൽ കൂടുതൽ ആത്മ ശക്തി ഉയർത്തുന്നു ദൈവം തന്ന വരദാനം

  • @saijukmathewvlogs8470
    @saijukmathewvlogs8470 10 місяців тому +1

    നമ്മളറിയാത്ത നിങ്ങളറിയാത്ത എന്തോ അപകടം ഈ ഗാനങ്ങളിൽ മറഞ്ഞിരിപ്പുണ്ട്

  • @sudhar889
    @sudhar889 Місяць тому +1

    Love persis from Chennai

  • @sabujohn8885
    @sabujohn8885 2 роки тому +1

    👍 ആമേൻ ആമേൻ

  • @dasandaniel8481
    @dasandaniel8481 Рік тому +2

    Praise the LORD Amen 🙏 hallelujah hallelujah

  • @sajantsamuel2313
    @sajantsamuel2313 3 роки тому +25

    Pr. Reji You are Realy Blessed Person, ദൈവശക്തിയുള്ള അനേക ഗാനങ്ങൾ ഉള്ളിൽനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നു അത് അനേകരിലേക്ക് പകരപ്പെട്ടുകൊണ്ടിരിക്കട്ടെ അന്ത്യകാല അഭിഷേകത്തിന്റെ ശക്തി, GOD BLESS YOU🌹🙏🏻

  • @johnsonvarghese338
    @johnsonvarghese338 3 роки тому +15

    അനേകർക്കു ഈ ആരാധനാ ഗീതം ഒരാനുഗ്രഹമാകട്ടെ... അഭിഷിക്തനെ ദൈവും അനുഗ്രഹിക്കട്ടെ...👍🙏🙌

  • @heartbeats1890
    @heartbeats1890 3 роки тому +3

    ഈ പാട്ട് കേൾക്കുമ്പോൾ ജീവിതത്തിലെ പല പ്രശ്നങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അനേകമായിരം മക്കൾക്ക് ഇതൊരു ദൈവ അനുഗ്രഹമായി ചൊരിയേണമേ തീർച്ചയായിട്ടും ഈ ഒരു പാട്ട് ദൈവത്തിന് ശക്തി ശക്തി തന്നെയാണ് ❤️❤️❤️❤️

  • @jencechacko9251
    @jencechacko9251 Рік тому +1

    Amen Praise The Lord 🙏🏻🙏

  • @nalkaravarghesejacob
    @nalkaravarghesejacob 3 роки тому +6

    Pray like David in the early Morning, Daniel at Noon, Paul & Silas at midnight. Pray like Peter in danger, Hannah in sorrow, Job in suffering, and Stephen while dying. Pray like Eleazar when you start any work and Solomon when you finish any work. AND Pray like JESUS at All times with loud cries and tears without ceasing without becoming weary And in all circumstances.

  • @ninanadvocate
    @ninanadvocate Рік тому +1

    Abhishekagni theeyayi nirnjavan christuve en rekshaka

  • @_motivationhub_3270
    @_motivationhub_3270 3 роки тому +7

    ദൈവത്തിന്റെ തീയെ എന്റെ ഉള്ളി ആളി കത്തണമേ..... Praise the Lord.. 🙏🙏🙏

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 роки тому +6

    അഗ്നിയാൽ അഗ്നിയാൽ ഇറങ്ങണമേ ശക്തിയായി ശക്തിയായി വെളിപ്പെടണെ ❤️❤️❤️❤️

  • @kurianmettayilulahannan6357
    @kurianmettayilulahannan6357 3 роки тому +9

    പരിശുദ്ധ ആൽമാവിന്റെ അഭിഷേകത്തിനായി അപേക്ഷിച്ചുകൊണ്ടുള്ള നല്ല ആരാധന ഗാനം. കൂടുതൽ മികവുറ്റ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. ദൈവം ടീമിന് ധാരാളമായി അനുഗ്രഹിക്കട്ടെ, ഉപയോഗിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

  • @kalyanik6080
    @kalyanik6080 2 роки тому

    സ ത്യ ത്തിൽ.... യേ ശു ക ർ ത്താ വ്... ഇവരെ.... കുഞ്ഞു നാളിലെ... ആ ഗ്ര ഹ ങ്ങൾ കൊണ്ടു നിറ ച്ചി രി ക്കുന്നു....... 🙏🏼🙏🏼👍🛐🛐🛐

  • @sobhabinu1153
    @sobhabinu1153 2 роки тому +1

    ജീസസ് എന്റെ മനസിൽ യുള്ള എല്ലാം വേദന യും ഇരിഞ്ഞു കളയു ക

  • @rightwayvoicemebinjob1758
    @rightwayvoicemebinjob1758 3 роки тому +13

    ഈ പാട്ടിലെ വഴികൾ അനേകരുടെ ഹൃദയത്തെ ഉണർത്തട്ടെ🙌♥️

  • @kusalakumari-xq3vt
    @kusalakumari-xq3vt Рік тому +2

    ❤❤❤

  • @sajinap5265
    @sajinap5265 2 роки тому +1

    ഓ എൻറ് യേശുവേ സൂപ്പർ സൂപ്പർ പാട്ട് എതു രസമാ കൊൽക്കാൻ നല്ല ഉണർവ് ഓടെ പാടുന്ന എട്ട് എല്ലാം കെടു സൂപ്പർ എല്ലാവരയൂ യേശു അനുഗ്രഹികടേ ആമേൻ

  • @sajinap5265
    @sajinap5265 Рік тому +1

    സൂപ്പർ സൂപ്പർ അടി പോളി പാട്ട് ഈ പാട്ടിൽ കൂടി എല്ലാവർക്കും വിടുതൽ ഉണ്ടാകട്ടെ ആമോൻ ആമേൻ ആമേൻ

  • @v.jagatha2841
    @v.jagatha2841 2 роки тому +1

    Chachiku paadan daivam nalla kiruba koduthathal praise to God.

  • @vijayalekshmij6826
    @vijayalekshmij6826 2 роки тому +1

    Entta appaaa entta ullil aalikathi vaa

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 роки тому

    Njan നിനക്കായി കത്തിയേരിഞ്ഞിടാം 🙏🙏🙏🙏

  • @AnishaSuresh-dx8tr
    @AnishaSuresh-dx8tr 5 місяців тому +1

    Amen🙏🙏

  • @AnjalJk
    @AnjalJk Рік тому +1

    God bless you sister Aashirwad Park

  • @achu1287
    @achu1287 2 роки тому

    ഹല്ലേലുയ

  • @mathewgeorge6904
    @mathewgeorge6904 2 роки тому +2

    Amen amen Hallelujah Hallelujah 🙋❤️🙏❤️🙏❤️🙏❤️🙏

  • @leenaratheesh7985
    @leenaratheesh7985 3 роки тому +11

    ആത്മീയ ശുശ്രൂഷയ്ക്ക് ഏറ്റവും അനുയോജ്യമായ ഗാനം
    God bless you Pastor for this song

  • @cicyraju5281
    @cicyraju5281 3 роки тому +1

    YESUVE Nandhi Sthuthi Sthosthram Mahathwam Br. Reji Narayan, Sr.Percy John GOD blesses and your family

  • @PhilipChackoNewYork
    @PhilipChackoNewYork 2 роки тому +1

    Dear Reji Narayanan if you have chorus people singing let their voice be heard..

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 9 місяців тому +1

    Amen 🙏🙏🙏🙏ആത്മശക്തിയായി ഒഴുകണമേ 🙏🙏🙏🙏Amen 🙏🙏🙏🙏🔥🔥🔥🔥🔥

  • @georgemathew8455
    @georgemathew8455 Рік тому +1

    സൂപ്പർ ♥️♥️♥️♥️

  • @valsalasdevan9662
    @valsalasdevan9662 5 місяців тому +1

    God Bless you Pastor, you are great.
    Padiya sisterne Daivam abhisehkathal nirachirikunna valiya Krupaykkayi sthuthi stothram Halleluya.

  • @sajij1711
    @sajij1711 3 роки тому +1

    ഈശോയെ അഭിഷേകത്തിന്റെ തീ പൂർണമായും പ്രാപിക്കാൻ എന്നിൽ കൃപചോരിയണമേ 🙏🙏🙏🙏🙏

  • @lizysubash2344
    @lizysubash2344 Рік тому +1

    Excellent lines and tunes
    Thanks a lot

  • @jayarajjoseph2368
    @jayarajjoseph2368 3 роки тому

    റെജി നാരായണന് ആയിരമായിരം ദൈവാനുഗ്രഹത്താൽ പൂച്ചെണ്ടുകൾ നേരുകയാണ് പരിശുദ്ധാത്മാവ് അഭിഷേകം നന്നായി ദാഹിക്കുന്ന വരുടെ ഹൃദയത്തിലേക്ക് ഒരു തീപോലെ ഒഴുകിയിറങ്ങിയ ഈ ഗാനങ്ങളെല്ലാം ശരിക്കും പരിശുദ്ധാത്മാവിന്റെ അഭിഷേകം തന്നെയാണ് ആയുസ്സും ആരോഗ്യവും കൂടുതൽ നന്മകളും ഇനിയുള്ള ജീവിത കാലം മുഴുവൻ പരിശുദ്ധാത്മാവിനെ പ്രവർത്തിക്കുന്ന ശക്തമായ താരങ്ങളുമായി കടന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവസ്നേഹം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ പാടുന്ന സഹോദരിയുടെ നല്ല മനസ്സിനെ ഓർത്തു നന്ദി പറയുന്നു എല്ലാം ദൈവകൃപ എല്ലാം പരിശുദ്ധാത്മാവിലൂടെ എല്ലാം പരിശുദ്ധാത്മാവിനെ അഭിഷേകത്തോടെ തന്നെ ആമേൻ

  • @BeenaAs-v1v
    @BeenaAs-v1v Рік тому +1

    Enta.yesuve enta.jeevitham.kathu.kollane

  • @sindhubaiju4816
    @sindhubaiju4816 3 роки тому +7

    . ശക്തിയുളള ഗാനം Pr Reji അങ്ങയെയും കടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

    • @bhindumohan8771
      @bhindumohan8771 2 роки тому +1

      Amen amen Stothram amen Amen amen Stothram amen 🙏🙏🙏🙏🙏🙏🔥🔥🔥

  • @sherinanil8122
    @sherinanil8122 2 роки тому +1

    🙏🙏

  • @preetharatheesh1550
    @preetharatheesh1550 2 роки тому +3

    Supper song thank god yes amen amen 🙏🙏🙏🙏🙏🙏🙏🙏

  • @anusreeanil1611
    @anusreeanil1611 Рік тому +1

    എന്റെ ദൈവമേ നീ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @sanuvarkey1120
    @sanuvarkey1120 2 роки тому +1

    God bless you pr. Reji

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 роки тому +4

    ആമേൻ 🙏🙏🙏🙏🙏സ്തോത്രം അപ്പായെ 🙏

  • @nissymol483
    @nissymol483 3 роки тому +4

    Amen . Nice song

  • @medonathathyus1329
    @medonathathyus1329 5 місяців тому +1

    Amen devathinu sthotthram ee pattu super pattanu njan prathana padikkumbol ee pattannu eppozhum padunnathu🎉🎉❤❤😂😂

  • @kunjumolvarghese4901
    @kunjumolvarghese4901 2 роки тому

    amen sthothra🙏❤️🙏

  • @BousteenaBaby
    @BousteenaBaby 7 місяців тому +1

    Parisudhanmve nanni nannai prayoganapaduthanama sistre

  • @jopols6567
    @jopols6567 2 роки тому +4

    Heart touching

  • @francisprasad7513
    @francisprasad7513 3 роки тому +5

    Praise the Lord 🙏🙏🙏

  • @Josh_00Talks
    @Josh_00Talks 3 роки тому +6

    അതിമനോഹരമായ ഗാനം 🙏
    പുതിയ വർഷത്തിലേക്കു കാലെടുത്തു വെക്കുമ്പോൾ തന്നെ പരിശുദ്ധത്മാവിന്റെ ആത്മപകർച്ച ലോകമെങ്ങും വ്യാപരിക്കട്ടെ 🔥🔥🔥🔥🔥🔥🔥

  • @rejiprince9064
    @rejiprince9064 3 роки тому +6

    അഭിഷേകം നിറഞ്ഞു കവിയുന്ന ഗാനം... 🥰🥰🥰🥰👌

  • @mayamathew6207
    @mayamathew6207 2 роки тому +5

    Reji Narayanan, your lyrics and music in all songs r wonderful. May God continuously bless you . Persis, your voice and energy are God given. You both r blessed. Thank you very much.

  • @AKChristianchannel
    @AKChristianchannel 9 місяців тому +1

    ❤ super song ❤

  • @vedamonysuresh5087
    @vedamonysuresh5087 3 роки тому +5

    Praise the Lord. Hallelujah
    Blessed powerful song. Thanks to Pastor Regi, Singer Sister Persis and music 🎶 team.

  • @sureshnt1406
    @sureshnt1406 3 роки тому +3

    കർത്താവെ അങ്ങേക്കു ഒരുകോടി നന്ദി, എല്ലാവരിലേക്കും തീ പോലെ ഇറങ്ങണമേ 🌹🌹🌹🙏🙏. 🙏

  • @muhammedhafiz4747
    @muhammedhafiz4747 2 роки тому +1

    എന്തൊരു പട്ടാണിത്... Love🌹🥰വല്ലാത്ത ഫീൽ 🌹

  • @Voiceofcarmel
    @Voiceofcarmel 2 роки тому +1

    Praise God 🙏🙏 Good worship song.plz make in Hindi also....

  • @lidiyaal1628
    @lidiyaal1628 2 роки тому +1

    Blessed song lovely aunty. I like your style and sound you are singing. May God bless you more

  • @sibithomas2515
    @sibithomas2515 2 роки тому +3

    Praise the lord✝️Our God is Super 🥰 God bles all world 🕊️🕯️

  • @jamestagreenmount5252
    @jamestagreenmount5252 2 роки тому

    അഭിനയം മാത്രം അയോ ജീവിതം

  • @m.johncreations9045
    @m.johncreations9045 3 роки тому +7

    ഈ ഗാനവും അനുഗ്രഹമായി തീരട്ടെ... Very Nice 🙏🏻

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 2 місяці тому

    Amen,Amen,Amen,Amen,Amen

  • @jamestagreenmount5252
    @jamestagreenmount5252 2 роки тому

    കർത്താവിനു വേലകരനെ പോലെ കരുധല്ലെ 😭

  • @goodwaymediapresents3829
    @goodwaymediapresents3829 3 роки тому +4

    Good lyrics & nice song amen

  • @bhindumohan8771
    @bhindumohan8771 2 роки тому +1

    Amen 🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥

  • @AshokKumar-sd5me
    @AshokKumar-sd5me 3 роки тому +1

    ദൈവനാമത്തിന് മഹാത്വം

  • @sunithageorge1006
    @sunithageorge1006 2 роки тому +1

    Good song

  • @lalithabalank7340
    @lalithabalank7340 2 роки тому

    God bless you,beautiful and sweet song nanni nanni yesu hallelujah, hallelujah,jayam jayamyesuv vakkukakku atheethamanu pattukal

  • @gracychacko2494
    @gracychacko2494 2 роки тому +1

    Super song

  • @paulkari6760
    @paulkari6760 Рік тому +1

    Excellent indeed, hallelujah hallelujah Ammen

  • @AnithVlogs
    @AnithVlogs 3 роки тому +3

    Very nice song
    God bless you all
    മോശയുടെ കിണർ, എലിം താഴ്‌വര, ഹോരേബ് പർവ്വതം സദർശിച്ച വിഡിയോ കാണാൻ എല്ലാവർക്കും സ്വാഗതം❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shibinbenny4440
    @shibinbenny4440 6 днів тому

    Anikum ethupola yesuvinuvandi padanam annu paranju oru swaram annil kettu njan athinayi thayyarayikondirikuka

  • @sumasatheesh6180
    @sumasatheesh6180 3 роки тому +9

    Praise the Lord.. 🙏🏻🙏🏻Blessed song.. Meaningful lyrics.. Congratulations.. Pastor Reji Narayanan.. Sister Persis John.. And all team members.. 🎶 🎶 God bless yours ministries.. 🎉🎉🎊🎊🎊✨🏅🥇🥈🏆🙌🏻🙏🏻😊😘

    • @JCMVision
      @JCMVision 3 роки тому

      സ്തോത്രം

  • @leenab554
    @leenab554 3 роки тому +3

    Thankyou Lord 🙏🙏🙏 God bless you pastor

  • @mayaroji636
    @mayaroji636 3 роки тому +2

    Pray for me and my family 🙏🙏🙏🙏🙏

  • @nidhinsm6823
    @nidhinsm6823 2 роки тому

    Athmaveeeeee.......nirayaname

  • @josephdevasia2031
    @josephdevasia2031 3 роки тому +12

    Praise the Lord Jesus

  • @STEBILIN_LAL_SB
    @STEBILIN_LAL_SB 3 роки тому +1

    Awesome work nikhil bro ❣️❣️💕❤️❤️

    • @nikhilns07
      @nikhilns07 3 роки тому

      Thanku mann 🥰🥰❤️❤️❤️

  • @revathyk2686
    @revathyk2686 Рік тому +1

    Brother you are realy blessed person blessed song blessed team god bls you all

  • @egmofindia
    @egmofindia 10 місяців тому +1

    Sir,it is a blessed song. In the song lyrics why it is used ' aa yesuvin

  • @jelingeorge6793
    @jelingeorge6793 3 роки тому +9

    Praise the Lord. Blessed song 🎵 🙏

  • @arunstephen671
    @arunstephen671 Рік тому +1

    Please any one translation tis song in tamil

  • @aleyammasimon8759
    @aleyammasimon8759 3 роки тому +2

    Super song 🙏🌹God Bless you pastor Reji .N

  • @jcmusic9707
    @jcmusic9707 2 роки тому +1

    AMEN

  • @albertnelsonrose
    @albertnelsonrose 3 роки тому +2

    Awesome👍👍👍 can someone put the lyrics in English

  • @samulsam166
    @samulsam166 3 роки тому +3

    Praise the lord
    Pastor Moses Paul

  • @sethusaudiarabia3340
    @sethusaudiarabia3340 3 роки тому +1

    🔥🔥🔥🔥🔥appaaaa 🤲👏👏👏🙏

  • @srishticreations08
    @srishticreations08 3 роки тому +10

    Quite nice, lyrics and composition Ps Reji
    Sis Persis has been a blessing
    Stay blessed Persis Chechee

  • @anukumar8265
    @anukumar8265 2 роки тому +2

    Nice🙏🙏🙏