ഉള്ളിനുള്ളിൽ |അനുതാപ ഗീതം |ULLINULLIL | KESTER | FR ASHOK KOLLAMKUDY MST |JACOB KORATTY |

Поділитися
Вставка
  • Опубліковано 28 вер 2021
  • Ullinullil (A Song Of Repentance )
    Singer: Kester
    Lyrics: Fr Ashok Kollamkudy MST
    Music : Jacob Koratty
    Design: FR Jins Manjackal MST
    Production : Marian melodies (Kalasadhana Navi Mumbai)
    #latest_christian_devotional_songs_malayalam_2021
    #Ullinullil
    #Kester
    #Fr_Ashok_Kollamkudy_MST
    #Jacob_Koratty
    #Repentance Hymn
    #Marian_Melodies
    #jesus_song_malayalam_new
    #paithalam_yeshuve
    #christmas_song
    #tarattu_pattu
    #Unniyeshu
    #unneesho
    #latest_song
    #christian_devotioanl_song
    #Divyakarunyame
    #Divyakarunyame_hruthin_Anandame
    #christian_devotional_songs_malayalam
    #malayalam_christian_devotional_song
    #kester_devotional_songs_malayalam
    #new_christmas_songs_2021
    #fr_ashok
    #kester_devotional_songs
    #Thiruhridaya_Vanakkamasam
    #Biju_Narayanan
    #Fr_Ashok_Kollamkudy_MST
    #Christian_Devotional_songs
    #Malayalam_christian_devotional_songs
    #Marian_melodies
    #Novena_song
    #Thiruhridaya_Thirunal
    #Thruhridaya_novena_ganam
    #THruhrudayame
    #Sacred_Heart_song
    #Divyakarunyame
    #Pavizham
    #ammakkorayiram
    #Marian
    #Holy_communion_hymn
    #Devotional_song
    #Latest_devotional_song
    #amme_ente_amme_lyrics
    #rithuraj_fans_club
    #catholic_devotional_songs_malayalam
    #christian_devotional_songs
    #christian_devotional_songs_malayalam_mp3
    #christian_devotional_songs_mp3
    #christian_malayalam_devotional_songs
    #christian_malayalam_songs
    #christian_songs
    #christian_songs_malayalam_mp3
    #daiva_sneham_varnichidan_lyrics
    #daivam_thannathallathonnum
    #devotional_christian_songs
    #devotional_malayalam_songs
    #devotional_songs_in_malayalam
    #divyakarunyamai_ente_ullil_lyrics
    #dukhathinte_panapathram_lyrics
    #god_songs_in_malayalam
    #gospel_hymns
    #heart_touching_malayalam_christian_songs
    #jesus_songs
    #kalithozhuthil_pirannavane
    #kester_songs_list
    #latest_christian_malayalam_songs
    #malayalam_christian_devotional_songs
    #malayalam_christian_devotional_songs_mp3
    #malayalam_christian_old_songs
    #malayalam_christian_song_lyrics
    #malayalam_christian_song_mp3
    #malayalam_christian_songs
    #malayalam_christian_songs_list
    #malayalam_christian_songs_lyrics
    #malayalam_jesus_song
    #malayalam_new_christian_songs
    #malayalam_songs_jesus
    #malayalamchristiandevotionalsongs
    #marian_songs_malayalam
    #mathavu_songs_malayalam
    #mother_mary_songs_in_malayalam
    #nanniyode_njan_sthuthi_paadidum_lyrics
    #newchristiandevotionalsong
    #prayer_malayalam_christian
    #prayersongsinmalayalam
    #sunday_school_songs
    #yesu_songs
    #youtube_christian_malayalam_songs
    #Thiruhridayame
    #muriyunnidathende_yeshuvundu
    #Thiruhridaya_Vanakkamasam
    #Fr_Ashok_Kollamkudy_MST
    #Christian_Devotional_songs
    #Malayalam_christian_devotional_songs
    #Marian_melodies
    #Novena_song
    #Thruhridaya_novena_ganam
    #THruhrudayame
    #Pavizham
    #ammakkorayiram
    #Holy_communion_hymn
    #Devotional_song
    #Latest_devotional_song
    #Latest_sacred_heart_song
    #anugrahathin_adhipathiye
    #catholic devotional songs malayalam
    #christian devotional songs
    #christian devotional songs malayalam mp3
    #christian devotional songs mp3
    #christian malayalam devotional songs
    #christian malayalam songs
    #christian songs
    #christian songs malayalam mp3
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MARIAN MELODIES and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MARIAN MELODIES.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MARIAN MELODIES.
    Those who wish to post any audio video content , licensed to MARIAN MELODIES, in their UA-cam Channels/ Social Media sites must contact MARIAN MELODIES over phone 9619938327 or email kalasadhana10@gmail.com
    And any such licensed content from MARIAN MELODIES must contain the link to MARIAN MELODIES UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

КОМЕНТАРІ • 519

  • @SOSooos
    @SOSooos Рік тому +93

    ഞാൻ ഒരു ഹിന്ദു വാണ് പക്ഷേ ഒരു ദിവസം രാവിലെ അല്ലെങ്കിൽ വൈകിട്ട് ഞങ്ങൾ ഒരു പാട്ട് എങ്കിലും കേൾക്കും

    • @marianmelodies3470
      @marianmelodies3470  Рік тому +4

      Thank you...please share...payers and regards... Ashok achan

    • @sudhithomas6435
      @sudhithomas6435 9 місяців тому

      അങ്ങനെ ഒന്നും ഇല്ല സ്നേഹിതാ നിന്റെ രക്തം എന്റെ രക്തം ചുവപ്പ് ഒരു ദൈവം ചിലർ യേശു, ചിലർ വിഷ്ണു ചിലർ മുത്ത് നബി അത്രേ ഉള്ളു ❤👍

    • @xavierjxavierj2551
      @xavierjxavierj2551 9 місяців тому +2

      God bless you

    • @arunkukku4130
      @arunkukku4130 8 місяців тому

      നീ ഹിന്ദു ആണ് എന്നാൽ മനുഷ്യൻ അല്ല

    • @srjyothi9205
      @srjyothi9205 4 місяці тому +1

      ഈശോ നിന്നെ സ്നേഹിക്കുന്നു. നിനക്ക് വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ചു. ആ സ്നേഹം പൂർണ്ണമായി മനസ്സിലാക്കി അനുഭവിക്കാനും പ്രതി സ്നേഹം നൽകാനും ഈശോയിലേയ്ക്ക് ചേർന്ന് നിൽക്കൂ

  • @mtnair9276
    @mtnair9276 2 роки тому +242

    ഞാനൊരു ഹിന്ദു ആണ് ഇതു പോലുള്ള ക്രിസ്‌തീയ ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടം ആണ് ഇങ്ങനെയുള്ള ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ മനസ്സിൽനിന്നും എല്ലാ ദുഃങ്ങളും മാറി എന്ധെന്നില്ലാത്ത സുഖം 🙏🙏🙏

    • @marianmelodies3470
      @marianmelodies3470  2 роки тому +11

      Thank you so much...

    • @anuanutj4491
      @anuanutj4491 Рік тому +4

      I love you my Jesus 🙏♥May God bless u

    • @v2princess397
      @v2princess397 Рік тому +3

      ❤❤

    • @user-kg3tu7ew9e
      @user-kg3tu7ew9e Рік тому +4

      Ath nammude daivavam vyapich kidakkunnath konda .ella aacharangalum viswassanggalum bahumaanikkunnathu kondum aaajara poorvam Vila mathikkunnathum kondum maathramaaanu.

    • @poojachandran1487
      @poojachandran1487 Рік тому

      Same to you sound aavarikalude theevratha

  • @sunithakm7021
    @sunithakm7021 4 місяці тому +19

    ദിവസവും ഈ ഗാനം രാവിലെ ഒന്ന് കേട്ടാൽ അന്ന് മുഴുവൻ ഈ ഗാനം നാവിൻ തുമ്പിലും ഉള്ളിലും ഉണ്ടാകും യേശുവേ ഞാനും ഹിന്ദു ആണെങ്കിലും ഈശോ ചെറുപ്പം മുതൽ എന്റെ ഉള്ളിൽ ഉണ്ട്. എനിക്ക് എന്തു പ്രതിസന്ധികൾ ഉണ്ടായാലും താങ്ങായി ഈശോ കൂടെ ഉണ്ടായിട്ടുണ്ട് കൈപിടിച്ചു നടത്തിയിട്ടുണ്ട്. എന്റെ നേട്ടങ്ങൾ എല്ലാം ഈശോ തന്നതാ 🙏🙏🙏നന്ദി യേശുവേ 😢😢

    • @marianmelodies3470
      @marianmelodies3470  4 місяці тому +3

      ഈശോയേ നന്ദി... May God be always with you. Thank you for the comment...Regards a nd prayers... അശോക് അച്ചൻ

  • @preeththampy4990
    @preeththampy4990 5 місяців тому +22

    എന്റെ സഹോദരൻ കാണാതെ പോയപ്പോൾ ഈ പാട്ട് എന്നെ ഒരുപാടു കരയിപ്പിച്ചു, എങ്കിലും കാണുന്നിരിനെ മറികടക്കാത്ത യേശു അവനെ 9നാൾ തിരികെ വീട്ടിൽ കൊണ്ടുവന്നു യേശുവേ നന്ദി യേശുവേ ആരാധന

  • @poornimastalin5930
    @poornimastalin5930 Рік тому +57

    Kester പാടിയാൽ ആത്മാവിൽ തറയ്ക്കും

    • @marianmelodies3470
      @marianmelodies3470  Рік тому +2

      Thank you ... Please share... Prayers and regards... Ashok achan

  • @psy325
    @psy325 Рік тому +80

    ഞൻ ഒരു മുസ്ലിം ആണ് but ഈ song എനിക്കി ഒരുപാട് ഇഷ്ടം ആണ് 💖😇

    • @marianmelodies3470
      @marianmelodies3470  Рік тому +4

      Prayers and Regards... Ashok achan

    • @anuanutj4491
      @anuanutj4491 Рік тому +3

      Thank you I love you my Jesus 🙏may god bless u

    • @v2princess397
      @v2princess397 Рік тому +3

      ❤️❤️👍

    • @arunkukku4130
      @arunkukku4130 8 місяців тому +1

      നീയൊക്കെ ജാതിയും മതവും പറയുന്നത് എന്തിന് എന്റെ ദൈവമേ ലോകം പോകുന്ന പോക്ക് എന്ത് പറഞ്ഞാലും ജാതിയും മതവും. നീ മുസ്ലിം ആണെന്നത് ഇവിടെ വിഷയം അല്ല

    • @joelrobert5333
      @joelrobert5333 6 місяців тому

      ​@@arunkukku4130😂😂

  • @THE_KADAMA
    @THE_KADAMA 4 місяці тому +8

    ഇതുപോലുള്ള പ്രാർത്ഥനാ ഗാനങ്ങൾ ദൈവം കേൾക്കും 🙏ഉറപ്പ് 🙏
    👍👍👍🙏🙏🙏🌹🌹❤️❤️❤️

  • @josephjoypj8887
    @josephjoypj8887 Рік тому +23

    ഹൃദയസ്പർശിയായ ഗാനം .ഒരുപാട് നല്ല ഗാനങ്ങൾ ഇനിയും ആലപിക്കാൻ കെസ്റ്ററിനെ ഈശോ അനുഗ്രഹിക്കട്ടെ .ആമ്മേൻ ഹാലേലൂയ .Praise the Lord

    • @marianmelodies3470
      @marianmelodies3470  Рік тому +2

      Thank you ....please share....prayers and regards... Ashokachan

  • @samuelrajan2979
    @samuelrajan2979 Рік тому +30

    നൊമ്പരപ്പെട്ടിരിക്കുന്ന മനസിനെ ആശ്വസിപ്പിക്കുന്ന അതിമനോഹര ഗാനം... ❤❤.. ദൈവം ഇതിന്റെ പിന്നിൽ അധ്വാനിച്ച ഏവരെയും അനുഗ്രഹിക്കട്ടെ ❤❤

    • @marianmelodies3470
      @marianmelodies3470  Рік тому +2

      thank you... Please share...Prayers and regards... Ashok achan

  • @anishjacob3396
    @anishjacob3396 Рік тому +27

    ഏട്ടാ ഏട്ടന്റെ സ്വര മാധുര്യം കേട്ടിരുന്നു പോകും വേദനകൾ ഒരുപാട് ഉണ്ട് പക്ഷെ സാന്ത്വനം തരുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @marianmelodies3470
      @marianmelodies3470  Рік тому +2

      Thank you..Please share... prayers and regards... Ashok achan

  • @remegiusmichael186
    @remegiusmichael186 2 роки тому +34

    വളരെ അർത്ഥവത്തായ വരികൾ, വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🌹🌹🌹🌹🌹💯💯💯💯💯

  • @BabithaAji-gq9wf
    @BabithaAji-gq9wf 2 місяці тому +5

    ചേട്ടായി നമ്മൾ കേൾക്കുമ്പോൾ തന്നെ നമ്മുടെ സങ്കടം പകുതി കുറയും അത്രക്കും ഫീൽ 👍👌

  • @ritafslg1026
    @ritafslg1026 2 роки тому +16

    പാപം ഏറ്റുപറയാതെ കുർബാന ഉണ്ടു very meaningful and true

  • @minibinu2210
    @minibinu2210 2 роки тому +28

    മനസിലെ വിഷമങ്ങൾ മാറ്റുന്ന പാട്ടുകൾ 💖💖💖💖

  • @seedsseeds147
    @seedsseeds147 23 дні тому +2

    Eshoye rakshikkaname qppaa 😢🙏🏻shathrukkalil ninn pishajinte upadravathil ninn Enneyun ente kudumbatheyum ente lakshyangaleyum Ente vachanam kelkkunnarhineyum rakshikkaname 😢🙏🏻enik ente maranam anagyude nalla makalayi jivikkanam mattullvar upadravathil ninn rakshikkaname 😢🙏🏻

  • @hildajoseph702
    @hildajoseph702 8 місяців тому +3

    🙏🙏🙏🙏🙏🙏

    • @marianmelodies3470
      @marianmelodies3470  8 місяців тому

      Thank you ..Praise the Lord...Please listen to my new song... Ashokachan ua-cam.com/video/4hOFxiUa34k/v-deo.html Link to watch ETTEDUKKAN SONG . "ഏറ്റെടുക്കാൻ നീ വൈകരുതേ ... യേശുവേ എന്റെ പ്രാർത്ഥനകൾ" ...

  • @v2princess397
    @v2princess397 Рік тому +12

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 👌👌👌❤️❤️❤️👍👍🙏🙏

    • @marianmelodies3470
      @marianmelodies3470  Рік тому +2

      Thank you... Please share... prayers and regards... Ashok achan

    • @v2princess397
      @v2princess397 Рік тому +1

      @@marianmelodies3470 അതൊക്കെ ഇന്നലെ ചെയ്തു 😁😁❤️❤️

    • @marianmelodies3470
      @marianmelodies3470  Рік тому +2

      @@v2princess397 Thank you

  • @bittubiju1851
    @bittubiju1851 Рік тому +21

    വളരെ മനോഹരമായ ഗാനം ദൈവകരുണ നിറഞ്ഞൊഴുകുന്നവരികൾ, മനസ്സിനു ശാന്തിയേകുന്ന സംഗീതം. എല്ലാം വളരെ മനോഹരമായിരിക്കുന്നു. എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ.❤

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you... Please share... Prayers and regards... Ashokachan

  • @jorlyannop4778
    @jorlyannop4778 Рік тому +9

    എന്റെ ഈശോയെ എന്നോട് കരുണ തോന്നണമേ 🙏🙏🙏എന്റെ സങ്കടങ്ങൾ മായ്ക്കേണമേ എല്ലാം കാണുന്ന അറിയുന്ന നല്ല നാഥനെ ഈ മകളെ രക്ഷിക്കാൻ വേഗം വരേണമേ ശത്രു ക്കളുടെ മുന്നിൽ നിന്നും എന്നെ രക്ഷിക്കേണമേ 🙏🙏🙏🙏

  • @athirars1077
    @athirars1077 Рік тому +23

    കരഞ്ഞു കൊണ്ടല്ലാതെ ഈ ഗാനം കേൾക്കാനാവില്ല 😓😓😓
    അത്രയ്ക്ക് ഹൃദയ സ്പർശമാണ് 🙂🙂🙂

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you... please share... prayers..., God bless you... Fr Ashok

  • @sabithashaju4754
    @sabithashaju4754 2 роки тому +54

    ഉള്ളിനുള്ളിൽ ഉണ്ടേറെ നൊമ്പരങ്ങൾ നാഥാ .... കേട്ടിടുവാൻ നീ മാത്രമുള്ളൂ .....😍😘🙏🙏

  • @geethurajesh7072
    @geethurajesh7072 Рік тому +17

    ഓരോ വരിയുംജീവിതഅനുഭവം ആണ് നന്നായിട്ടുണ്ട്

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Please share... Prayers and regards... Ashok achan

    • @ekagaming6344
      @ekagaming6344 3 місяці тому

      Super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @ekagaming6344
      @ekagaming6344 3 місяці тому

      Super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @ekagaming6344
      @ekagaming6344 3 місяці тому

      Super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @ekagaming6344
      @ekagaming6344 3 місяці тому

      Super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @mathewcf4408
    @mathewcf4408 2 роки тому +18

    എന്തു പറയണം എന്നറിയില്ല കരഞ്ഞു കൊണ്ടല്ലാതെ ഈ പാട്ടു കേട്ടു തീർക്കാനായില്ല

  • @Dream-tv9hg
    @Dream-tv9hg Рік тому +8

    എന്റെ നാഥാ എന്റെ ഹൃദയം ത്തിൽ ആഴത്തിൽ പതിഞ്ഞു പോയ വേദനകൾ മാറ്റിതരമെനാഥാകണ്ണീരേട്

  • @muruthiruvalla1576
    @muruthiruvalla1576 Рік тому +10

    Status kandu 1.47 am യൂടൂബിൽ കേറി 💖💖💖💖 beautiful song...

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you...Please share... Prayers and regards... Ashok achan

  • @anulakshmi2181
    @anulakshmi2181 Рік тому +8

    E song ent life anu Eniku samadhaanam tharane daivame

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you.... Please share... Prayers and regards... ashok achan

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Рік тому +15

    കുറേ നാളുകളായി കേൾക് കൊതിച്ചിരുന്ന അതിമനോഹരമായ ഗ പാടിയിരിക്കുന്നു കേൾക്കുവാൻ ഒരുപാട് സന്തോഷം ഒത്തിരി ഒത്തിരി നന്ദി

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you... Please share... regards and prayers... Ashok achan

  • @4FreindsMedia
    @4FreindsMedia 2 роки тому +15

    വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകൾ നേരുന്നു

  • @user-tm5ex4cd1u
    @user-tm5ex4cd1u 7 місяців тому +7

    എന്റെ ഈശ്വ എല്ലാം നീ ആണ് എനിക്കു നീ മാത്രം ഉള്ളു ❤❤❤❤❤

    • @marianmelodies3470
      @marianmelodies3470  7 місяців тому

      Thank you ...Praise the Lord...Please watch my new song ... prayers and regards... Ashokachan ua-cam.com/video/4hOFxiUa34k/v-deo.htmlsi=1ZANm6GS8MbzET6N

  • @shiju4743
    @shiju4743 Рік тому +10

    നല്ല രസം യേശു നമുക്ക് വേണ്ടി മരിച്ചു. താളം ഈണം മനസിലാകുന്നു അച്ഛാ താങ്ക്സ്🥺🥺🥺🥺🥺 😭😭😭😭😭

  • @anjanak7552
    @anjanak7552 Рік тому +9

    ഈശോയോട് പറയാൻ ഉള്ളതെല്ലാം ഈ പാട്ടിൽ ഉണ്ട്...🤍

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you.. I like the meaningful comment.. Please share... Prayers... Ashok achan

  • @johnkj913
    @johnkj913 2 роки тому +11

    ഒത്തിരി നന്നായിട്ടുണ്ട് . ആശംസകൾ

  • @ponnasusvlog9670
    @ponnasusvlog9670 Рік тому +9

    ഈ പാട്ട് എന്റെ അനുഭവം യേശുവിനു സ്തുതി

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you... Please share... Prayers and regards... Ashokachan

  • @emilsijo
    @emilsijo 8 місяців тому +5

    ഉള്ളം കാണുന്ന നാഥാ ആ വരി കേൾക്കുമ്പോൾ ചങ്കിനു ഒരു വേദന 🙏🙏🙏

    • @marianmelodies3470
      @marianmelodies3470  8 місяців тому

      Praise the Lord... Thank you for the comment... Please listen my new song ua-cam.com/video/4hOFxiUa34k/v-deo.html Link to watch ETTEDUKKAN SONG . "ഏറ്റെടുക്കാൻ നീ വൈകരുതേ ... യേശുവേ എന്റെ പ്രാർത്ഥനകൾ"

  • @josemichael6140
    @josemichael6140 9 місяців тому +5

    Ente mamante fav song an ith kettale urangu pakshe ee patt kekkathe maman arodum parayathe urangi ini orikkalum ezhunnelkilla enn mathram😞

    • @marianmelodies3470
      @marianmelodies3470  9 місяців тому +1

      My Prayers for the departed soul.. May his soul rest in peace... Prayers... Ashokachan
      Please listen my latest song ua-cam.com/video/4hOFxiUa34k/v-deo.html Link to watch ETTEDUKKAN SONG . "ഏറ്റെടുക്കാൻ നീ വൈകരുതേ ... യേശുവേ എന്റെ പ്രാർത്ഥനകൾ"

  • @user-tm5ex4cd1u
    @user-tm5ex4cd1u 7 місяців тому +6

    എന്റെ ഈശ്വ എന്റെ എല്ലാം ❤❤❤❤❤❤❤

    • @marianmelodies3470
      @marianmelodies3470  7 місяців тому

      Thank you ...Praise the Lord...Please watch my new song ... prayers and regards... Ashokachan ua-cam.com/video/4hOFxiUa34k/v-deo.htmlsi=1ZANm6GS8MbzET6N

  • @Abhi-wt7kz
    @Abhi-wt7kz 2 роки тому +12

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 🙏🏻🙏🏻👍🏻👍🏻

  • @VineethaEV-hp3ep
    @VineethaEV-hp3ep 9 місяців тому +4

    ഈശോയെ കരുണ കാണിക്കണമേ... പാപങ്ങൾ പൊറുക്കണമേ 🙏🏻🙏🏻🙏🏻

    • @marianmelodies3470
      @marianmelodies3470  9 місяців тому

      Praise the Lord... Thank you for the comment...Please watch my latest song ua-cam.com/video/4hOFxiUa34k/v-deo.htmlsi=nms-7hivW-f6RG59 Please share...Prayers and regards...Ashok achan

  • @manjuaji6167
    @manjuaji6167 2 роки тому +20

    മനസ്സിനു ശാന്തതയേകുന്ന ഗാനം❤️

  • @ranivijaykumar9118
    @ranivijaykumar9118 Рік тому +4

    🙏🙏🙏🙏🙏🙏🙏🙏🙏ente jeevane❤️❤️❤️❤️🙏🙏

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you very much...Please share...prayers and regards...Ashokachan

  • @kunjuzvlog8279
    @kunjuzvlog8279 Рік тому +6

    Ent yesuve ent agraham sadhichutharane

  • @bilcymariya3769
    @bilcymariya3769 11 місяців тому +4

    എന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം. ഇത് കേൾക്കുമ്പോൾ എന്റെ അവസ്ഥ തന്നെയാണ് ഈ ഗാന വരികളിൽ ഉള്ളത് എന്ന് തോന്നിപോകുന്നു😢

    • @marianmelodies3470
      @marianmelodies3470  11 місяців тому +1

      Praise the Lord...Thank you for the inspiring comment...Ashokachan

  • @alanpaulrollno3ixc857
    @alanpaulrollno3ixc857 Рік тому +6

    Eshoykku nanni സ്തുതി

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you...Please share... Prayers and regards... Ashok achan

  • @AugusteenaJoseph-ig2is
    @AugusteenaJoseph-ig2is 5 місяців тому +5

    എത്ര കേട്ടാലും മതിവരാത്ത അതി മനോഹരമായ ഗാനം ❤❤❤❤

    • @marianmelodies3470
      @marianmelodies3470  5 місяців тому

      Thank you ... Thanks to Jesus... Please share... Regards and prayers... Fr Ashok

  • @gmmusiccreations9836
    @gmmusiccreations9836 Рік тому +10

    അതിമനോഹരമായ രചനയും സംഗീതവും ആലാപനവും.... 👍👍👍👌👌👌👌

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you...please share... prayers and regards... Ashokachan

  • @binoyjoseph1804
    @binoyjoseph1804 2 роки тому +9

    നന്നായിട്ടുണ്ട് അച്ചാ 💓👌💓

  • @sonetpaul8376
    @sonetpaul8376 10 місяців тому +7

    മനസ്സിനെ ദൈവത്തിലേക്ക് ഉയർത്തുന്ന വരികൾ ....അപ്പാ... അനുഗ്രഹിക്കണമേ.... GRACEFUL SINGING KESTER...FR.ASHOK ACHA..& JECOB KORATTY

    • @marianmelodies3470
      @marianmelodies3470  10 місяців тому +1

      Thank you for the inspiring comment...Please listen my latest song ua-cam.com/video/4hOFxiUa34k/v-deo.html

  • @babithasebastian7137
    @babithasebastian7137 Рік тому +6

    woww. 🏆🏆🏆🏆🏆🎖🎖🎖🎖🎖

  • @suvinavimal
    @suvinavimal 22 дні тому +2

    Njan oru Hindu Anne njan Eee Christian songs okke onnu kettu nokkum but Oru Jathi Oru Matham Oru Dhivam Oru Manushyan Anne

  • @josephgilbert1828
    @josephgilbert1828 Рік тому +5

    Helpful for self Review

  • @sajikumarsajikumar6451
    @sajikumarsajikumar6451 5 місяців тому +5

    Super super song

  • @gopakumar5890
    @gopakumar5890 7 місяців тому +3

    M-R-GOPAKUMAR Kottayam മനസ്-ഓ തിരിവേദന ചിരികുബേൾ ഈസോങ്ങ് ഒന്ന് കേൾക്കൂ അപപാൾ എല്ലാ വേദനകൾ മാറും

    • @marianmelodies3470
      @marianmelodies3470  7 місяців тому

      Praise the Lord...Thank you for the comment...Please share...May I also request to watch a new song ua-cam.com/video/4hOFxiUa34k/v-deo.htmlsi=oxiTqMrXgWAOfzNG Ashokachan

  • @shynideepu2468
    @shynideepu2468 6 місяців тому +3

    Super

    • @marianmelodies3470
      @marianmelodies3470  6 місяців тому

      Praise to Jesus,,, Thank you of listening this song...Please listen to our new song ua-cam.com/video/4hOFxiUa34k/v-deo.htmlsi=A3WBCk7cqAHoGAWZ
      thanks and regards... Ashokachan

  • @jinujinu7119
    @jinujinu7119 Рік тому +5

    Ente eeshoyyyeeee kaividalleee

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you ...Please share...Prayers and regards...Ashokachan

  • @suneeshjoseph6330
    @suneeshjoseph6330 Рік тому +6

    വരികൾ മനോഹരം, but music പഴയ സിനിമഗാനങ്ങളുടെ ട്യൂൺ പോലെ തോന്നിക്കുന്നു. കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, വേനൽപക്ഷി തേങ്ങി പാടി, കടൽകാറ്റിൻ നെഞ്ചിൽ.......

  • @user-kg3tu7ew9e
    @user-kg3tu7ew9e Рік тому +7

    Nalloru devotional song.... Ellatharathilum manassile vishamamgal maaarunnath pole thonnunnnu.naalla varikal athilum upari nalla music alaapanm oru rakshayum illa alinju paaadi.god bless you

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you... Please share... Prayers and regards... Ashok achan

  • @ak-vlog356
    @ak-vlog356 11 місяців тому +3

    Venikkum othori eshtamane ee patt

    • @marianmelodies3470
      @marianmelodies3470  11 місяців тому +1

      Thank you.. please share...please watch my new song ua-cam.com/video/4hOFxiUa34k/v-deo.html

  • @tojojoseph4779
    @tojojoseph4779 2 роки тому +24

    🙏🙏👍
    മനസിലെ വിഷമങ്ങൾ അൽപനേരം കർത്തൃസന്നിധിയിൽ ഇറക്കി വച്ച് എല്ലാം മറക്കാൻ സഹായിക്കുന്ന നല്ലൊരു വിരുന്ന് 👌👌
    നന്ദി അച്ഛാ 🙏🙏

    • @marianmelodies3470
      @marianmelodies3470  2 роки тому +2

      Thank you... Please share... Prayers and Regards... Ashok achan

  • @Flip_knot
    @Flip_knot Рік тому +30

    ഈശോയെ നീമാത്രമാണ് എന്റെ സന്തോഷവും, ആശ്വാസവും.

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Praise the Lord...Thank you very much for the comment... Please share... Prayers and regards ... Ashokachan

  • @sreekanth2781
    @sreekanth2781 11 місяців тому +3

    സത്യം എന്തൊക്ക പാവങ്ങൾ ഉണ്ടോ അത് എല്ലാം ഏറ്റു പറഞ്ഞു കൊണ്ട് ഉള്ള പ്രാർത്ഥന പോലെ

    • @marianmelodies3470
      @marianmelodies3470  11 місяців тому +1

      Praise the Lord... Thank you for the inspiring comment...Please share...prayers and regards... Please listen to my new song... Ashokachan ua-cam.com/video/4hOFxiUa34k/v-deo.html

  • @user-db8sz7ib8t
    @user-db8sz7ib8t 9 місяців тому +4

    This song ഉള്ളിൽ തട്ടി നിൽക്കുന്നു. Kester നെ കൊണ്ടു പഠിപ്പിച്ചതും 👏🏻

    • @marianmelodies3470
      @marianmelodies3470  9 місяців тому

      Thank you... praise the Lord... please listen a nd share my latest song ua-cam.com/video/4hOFxiUa34k/v-deo.htmlsi=Hh84ClFLVY6CXRmI

  • @johannoshua
    @johannoshua 9 місяців тому +3

    Orupad kadagal veshamagal samadhanam jesus

    • @marianmelodies3470
      @marianmelodies3470  9 місяців тому

      Praise the Lord... Thank you for the comment...Please listen to my latest song ua-cam.com/video/4hOFxiUa34k/v-deo.html Regards... Ashokachan

  • @saritha9452
    @saritha9452 Рік тому +4

    Entey athey avastha

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you for the comment . Please share... prayers and regards... Ashokachan

  • @minikaladharan3098
    @minikaladharan3098 8 місяців тому +3

    ളള്ളിനുള്ളിൽ ഉണ്ടെ റേ നോമ്പരങ്ങൾ നാഥ...😢🙏

    • @marianmelodies3470
      @marianmelodies3470  8 місяців тому

      Praise the Lord...Thank you for the comment ... Please listen to my new song ... Regards and prayers Ashokachan ua-cam.com/video/4hOFxiUa34k/v-deo.htmlsi=4VyOpe6RydGPsDDX

  • @babithasebastian7137
    @babithasebastian7137 2 роки тому +7

    🌟🌟🌟🌟🌟🌟🌟🎁🎁 woww.. super acha🌟🌟🌟🌟🌟🌟🌟

  • @frbinoyjacob3348
    @frbinoyjacob3348 2 роки тому +10

    വളരെ മനോഹരമായിരിക്കുന്നു.

  • @abelsiju789
    @abelsiju789 Місяць тому +1

    മനസ്സിൽ ഒരുപാട് വേദന തിന്നുമ്പോൾ കേൾക്കുന്ന ഗാനം 🙏🙏🙏

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 2 роки тому +15

    Am dedicating this song to those who had lost their dear ones..🙏🙏🙏👍👍👍

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 9 місяців тому +4

    ❤❤❤❤❤❤❤❤❤❤❤❤Ethra manoharam ❤❤❤❤❤❤❤❤❤❤❤❤

    • @marianmelodies3470
      @marianmelodies3470  9 місяців тому

      Praise the Lord... Thank you for your inspiring comment... May i request you to listen and share my latest song ... Thank you in advance. Ashokachan ua-cam.com/video/4hOFxiUa34k/v-deo.htmlsi=8cwdNG0spWdMljpM

  • @ADRINOXFILIMS-bb9ix
    @ADRINOXFILIMS-bb9ix 10 місяців тому +4

    മനോഹരമായ പാട്ട് ഇതിന്റെ എല്ലാഅണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി ദൈവം എല്ലാവരെയും അനുഗ്ര ഹിക്കട്ടെ 🙏🙏🙏

    • @marianmelodies3470
      @marianmelodies3470  10 місяців тому +1

      Thank you for the comment...please watch my new song... Thank you... Ashokachan ua-cam.com/video/4hOFxiUa34k/v-deo.html

  • @bindujoseph1730
    @bindujoseph1730 6 місяців тому +5

    Dear Kester sir i love ur songs.and ur dedication for Jesus ❤❤❤❤❤❤❤❤❤❤

    • @marianmelodies3470
      @marianmelodies3470  6 місяців тому

      Thank you...Thanks to Jesus...Please share...Regards... Fr Ashok

  • @aneeshottathil
    @aneeshottathil 2 роки тому +12

    Very nice lyrics 💐👌

  • @riyaelizebeth341
    @riyaelizebeth341 Рік тому +8

    Very nice song ❣️❤

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Praise the Lord...Thank you for the valuable comment. Please share... Prayers and regards... Ashok achan

  • @user-ef7cy2hq6o
    @user-ef7cy2hq6o 15 днів тому +1

    Kester എനിക്ക് ഇഷ്ട്ടപെട്ട singer ആണ്. നല്ല song ❤❤❤

  • @user-ko6uh6vf9g
    @user-ko6uh6vf9g 11 місяців тому +3

    സൂപ്പർ 🙏🙏🙏🙏

  • @varshamol4488
    @varshamol4488 10 місяців тому +3

    എന്റെ അനുഭവം ആണ് ഈ ഗാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

    • @marianmelodies3470
      @marianmelodies3470  10 місяців тому

      Praise the Lord... Thank you for the inspiring comment...Please listen to my latest song ua-cam.com/video/4hOFxiUa34k/v-deo.html ....Prayers and regards... Ashokachan

  • @ullasvj9295
    @ullasvj9295 Рік тому +6

    Ilove you jesus 😢😢😢😢

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you for the prayerful comment....please share...prayers and regards... Ashokachan

  • @jittymoljosejoseph4047
    @jittymoljosejoseph4047 Рік тому +6

    Super 👌 👍 😍 🙏🙏💐

    • @marianmelodies3470
      @marianmelodies3470  Рік тому +2

      Thank you...please share...prayers and regards... Ashokachan

  • @shallymalcolm3114
    @shallymalcolm3114 2 роки тому +16

    Speechless....Acha 😥🙏Can't stop crying...My God ...listening this song repeatedly and crying...I love this song very much...God bless each and every one of your team.....🙏🙏❤

  • @JoseThomasmamalasseril
    @JoseThomasmamalasseril 2 роки тому +12

    Soothing song... Well done team. God bless💕💕

  • @maryissaic5741
    @maryissaic5741 9 місяців тому +3

    നല്ല സോങ്ങ് മനസ്സിൻറെ എല്ലാ വേദനകളും മാറിപ്പോകുന്ന സോങ്❤❤❤

    • @marianmelodies3470
      @marianmelodies3470  9 місяців тому

      Praise the Lord... Thank you for the comment...please listen to my latest song ua-cam.com/video/4hOFxiUa34k/v-deo.htmlsi=cGHSNxn8wI1rSgu0

  • @thresimolly3405
    @thresimolly3405 Місяць тому +1

    പ്രൈസ് ദ ലോഡ് നല്ല സ്വരവും നല്ല പാട്ടും നല്ല ശബ്ദവും ദൈവം ഇനി എല്ലാ വേദികളിൽ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @gitsyvarghese5915
    @gitsyvarghese5915 2 роки тому +11

    ❤️Heart warming ❤️😇😘💕 Thank you acha 😇🙏

  • @dinilsencygeorge2627
    @dinilsencygeorge2627 7 місяців тому +3

    Kester thankalude sound apparam❤❤❤❤

    • @marianmelodies3470
      @marianmelodies3470  7 місяців тому

      Thank you...Please listen to a new song ....Prayers and regards... Ashokachan ua-cam.com/video/4hOFxiUa34k/v-deo.htmlsi=Pt_9hwbYfrJpEoqo

  • @sindhupeter5366
    @sindhupeter5366 11 місяців тому +4

    നല്ല പാട്ടാണ് ഈശോ അനുഗ്രഹിക്കട്ടെ🙏

    • @marianmelodies3470
      @marianmelodies3470  11 місяців тому +1

      Praise the Lord... Please watch our latest song ua-cam.com/video/4hOFxiUa34k/v-deo.html Thank youfor the comment. Ashokachan

  • @emilsijo
    @emilsijo 8 місяців тому +3

    എന്ത് നല്ല പാട്ടാണ് കരഞ്ഞു പോകും 😭😭😭🙏🙏🙏

    • @marianmelodies3470
      @marianmelodies3470  8 місяців тому

      Praise the Lord...Thank you for the inspiring comment... Please watch my new song...Prayers and regards.. Ashokachan. ua-cam.com/video/4hOFxiUa34k/v-deo.htmlsi=B1kRoI7yy9LxKPif

  • @charlieex2758
    @charlieex2758 11 місяців тому +6

    I pray for everybody who is going through sadness and lets pray for everybody who lost their loved one's... and prayers people who going through depression ❤ amen
    Happiness is within jesus ❤

    • @marianmelodies3470
      @marianmelodies3470  11 місяців тому +1

      Praise the Lord...Thank you for the inspiring comment... Regards and prayers .. Ashokachan

  • @sr.ancysabs768
    @sr.ancysabs768 2 роки тому +12

    Fr. Ashok... Divinely fabricated....Lyrics and music both are heart touching..... Congrats.....

  • @yesudas3421
    @yesudas3421 Рік тому +5

    🙏🙏🌹🙏🙏

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you for the comment...Please share.... Prayers and regards.. Ashokachan

  • @shabuantony1026
    @shabuantony1026 3 місяці тому +3

    Thanks Kester. Heart Touching Song. Praise the Lord.

  • @DEVIL-tm6ze
    @DEVIL-tm6ze Рік тому +7

    😪🙏kester sir❤

    • @marianmelodies3470
      @marianmelodies3470  Рік тому +2

      Thank you...please share...prayers and regards... Ashok achan

  • @joseymiranda8513
    @joseymiranda8513 6 місяців тому +3

    ❤❤❤

  • @samsonjose5511
    @samsonjose5511 2 роки тому +9

    Good feel song and meaningful lyrics... congratulations 🙏👍👍👍👍

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 Рік тому +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @marianmelodies3470
      @marianmelodies3470  Рік тому

      Thank you... please share....prayers and regards... Ashokachan

  • @minimonsy7729
    @minimonsy7729 Рік тому +4

    Ibest,song❤❤❤noncy

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Praise the Lord ...Thank you very much for the comment... Prayers and regards... Ashokachan

  • @Leo-ey6rf
    @Leo-ey6rf Рік тому +8

    Excellent lyrics, music and singer 😊❤️

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you...please share...prayers and regards... Ashokachan

  • @vavakuttang196
    @vavakuttang196 Рік тому +5

    God bless you all teams

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thank you...Please share...prayers and regards... Ashokachan

  • @sanilasebastian6817
    @sanilasebastian6817 Рік тому +6

    Thank God, Really Heart melting, Blissful. Ente appa koodeyundavaneee🙏🙏🙏🙏🙏🙏

    • @marianmelodies3470
      @marianmelodies3470  Рік тому +1

      Thgank you... Please share... Prayers and regards... Ashok achan

  • @dollysimon9305
    @dollysimon9305 2 роки тому +9

    Father congrats very heart touching hymn

  • @sr.sissymuringamyalil5086
    @sr.sissymuringamyalil5086 2 роки тому +6

    Congratulations! very good