Ellattinum Mele |എല്ലാറ്റിനും മേലേ | Yahweh | Reji Narayanan | Anil Adoor | Lordson | Jithin | Kripa

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 837

  • @sarathbala8006
    @sarathbala8006 10 місяців тому +273

    ആഞ്ഞടിക്കുന്ന എല്ലാ പ്രതികൂലങ്ങൾക്കും മുകളിലാണ് ഒരു ദൈവഭക്തൻ.
    ഉയരത്തിൽ പറക്കുന്നവന് താഴെയുള്ള പ്രശ്നങ്ങളെ നോക്കാൻ സമയമില്ല അവൻ പറന്നു കൊണ്ടേയിരിക്കും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക്. കാരണം എല്ലാറ്റിനും മേലെ യേശു വലിയവൻ💯✅

    • @Sheenamanoj3085
      @Sheenamanoj3085 10 місяців тому +11

      നിരാശയിലിരിക്കുന്നവന് തന്റെ ദൈവത്തിന്റെ ബലത്തെയും വലിപ്പത്തെയും ഓർമി ക്കാനും.... കുറേക്കൂടെ വിശ്വാസത്തിൽ ഉറപ്പിക്കാനും മനപ്പൂർവമായി ഹൃദയത്തിൽ സന്തോഷിക്കാനും ഈ പാട്ട് ഇടയാക്കും എന്നതുറപ്പാണ്......🎉🎉🎉

    • @BibinThomas7
      @BibinThomas7 10 місяців тому +2

      Amen❤

    • @saalusheeba2920
      @saalusheeba2920 10 місяців тому +4

      ഇനിയും നല്ല പാട്ടുകൾ എഴുതുവാനും പാടുവാനും ദൈവദാസന്മാരും പരിശുദ്ധാത്മാവ് ബലപ്പെടുത്തുന്നത്

    • @vidhysadanandan4167
      @vidhysadanandan4167 10 місяців тому +4

      Amen daivathode orupad orupad eshtam thonnunna song. Thank you brother

    • @lavanyat1458
      @lavanyat1458 10 місяців тому

      AMEN AMEN AMEN.🙏

  • @dibubaby7740
    @dibubaby7740 9 місяців тому +20

    Reji Brother, and Team✌️👌👌
    Glory to Jesus!!!!..........❤🔥🥰💪✌️

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 9 місяців тому +8

    🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻 സൂപ്പർ

  • @babybab9
    @babybab9 10 місяців тому +54

    Hallelujah 👏👏👏വിമർശിക്കുന്നവർ ദൈവാലമാവ്‌ ഉള്ളവർ അല്ല അന്യനെ വിധിക്കാൻ നീ ആർ .....അവൻ നിൽക്കുന്നതും വീഴുന്നതും അവന്റെ യജമാനന്റെ മുന്നിലാണ് ... പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ നിറക്കട്ടെ അല്ലങ്കിൽ തുരുത്തി പൊളിഞ്ഞു പോകും ...നിങ്ങളുടെ മക്കളെ നിങ്ങൾ ഓലക്കുട കൊടുത്താണോ സ്കൂളിൽ വിടുന്നത് അവരെ പുതുമയിൽ പുത്തൻ കുട കൊടുത്തു സന്തോഷത്തോടെ മുന്നോട്ട് നായിക്ക് ..... അവർ ആർത്തു പാടട്ടെ എന്തിന് അസൂയ , പിണക്കം നമുക്ക് മറ്റുള്ളവരെ അനുഗ്രഹിക്കാം അവരെ അവരുടെ യജമാനൻ വിധിച്ചുകൊള്ളും 🙏🙏🙏സ്തോത്രം .

    • @daniamereenapaulose
      @daniamereenapaulose 10 місяців тому

      👏👏👏

    • @mathewpeter135
      @mathewpeter135 10 місяців тому +1

      ദൈവമക്കൾ ആത്മാവിൽ വിവേചിക്കട്ടെ ....👍

    • @jobinpushkaran5925
      @jobinpushkaran5925 9 місяців тому

      Enthava puthiyathu

    • @jobinpushkaran5925
      @jobinpushkaran5925 9 місяців тому

      Chendayum danceum alleyollu vere entha uncle,ithokkeyundengelae vilkkan pattu

    • @aneeshrj2046
      @aneeshrj2046 3 місяці тому

      Mmklœuk8pi

  • @davdjoseph5500
    @davdjoseph5500 10 місяців тому +78

    അടവിത്തരുക്കലിനിടയിൽ ഒരു നാരകാമെന്നവണ്ണം വിശുദ്ധരിൻ നടുവിൽ കാണുന്നെ അതിശരേഷ്ഠനാ മേശു വിനെ ഹല്ലേലുയ അവന്റെ നാമം വലിയത്

  • @EnteChinthakal
    @EnteChinthakal 10 місяців тому +118

    ദൈവത്തെ ആരാധിക്കാൻ.... സിനിമ പാട്ടിനെ വെല്ലുന്ന സോങ്... 💥🙏🥰 ഇങ്ങനെ വേണം ആനന്ദിക്കാൻ, ആരാധിക്കാൻ.. 🙏🥰🥰🥰🥰🥰വീണ്ടും നല്ല നല്ല ഗാനങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.... 🙏ആമേൻ

    • @shibugeorge1541
      @shibugeorge1541 10 місяців тому +3

      Dappam കൂത്തു...

    • @exodus9642
      @exodus9642 10 місяців тому +4

      പ്രശ്നങ്ങൾ പ്രതികൂലങ്ങൾ വരുമ്പോഴാണ് ദൈവ മക്കൾക്ക് ഉയരുവാൻ കഴിയുന്നത്❤❤❤❤

    • @shibugeorge1541
      @shibugeorge1541 10 місяців тому

      @@exodus9642 ഉള്ള വിശ്വാസം പോവും

    • @bushiype1693
      @bushiype1693 9 місяців тому +2

      Cinema പാട്ടിന്റെ ട്യൂൺ copy അടിച്ചാൽ പിന്നെ പിന്നെ അങ്ങനെ അല്ലെ വരൂ ,റെജി നാരായണന് ആത്മാവുകേറണമെങ്കിൽ സിനിമ പാട്ടു കേക്കണം 😂

    • @EnteChinthakal
      @EnteChinthakal 9 місяців тому

      @@bushiype1693 ഒത്തിരി പഠനം നടത്തിയല്ലൊ ചേട്ടൻ 😆😆😆😆

  • @Shalomi-777
    @Shalomi-777 10 місяців тому +69

    "എല്ലാറ്റിനും മേലെ യേശു വലിയവൻ"🙌🏻🙌🏻🙌🏻🙌🏻🙌🏻
    അവനെ രുചിച്ചറിഞ്ഞവർ ഇതു പറഞ്ഞുകൊണ്ടേ ഇരിക്കും 🔥🔥🔥🔥🔥
    Glory to god

  • @jesusrenjithjenjith8564
    @jesusrenjithjenjith8564 9 місяців тому +23

    ബ്രദർ വിമർശിക്കുന്നവർ വിമർശിക്കട്ടെ ഇവന്മാര് പറയണമെന്നും കേട്ട് മനസ്സ് വെറുതെ നിരാശപ്പെടുത്തേണ്ട
    ലൂക്കോസ്
    5:37 ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
    5:38 പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു.
    🙌 Jesus bless you brother🙌

  • @babysk1703
    @babysk1703 8 місяців тому +127

    വാദ്യോപകരണങ്ങൾ ദൈവത്തെ ആരാധിക്കാൻ ഉള്ളത ആല്ലാതെ സാത്താൻ്റെ അവകാശമല്ല . അവൻ തൻ്റെ ഇഷ്ടപ്രകാരം ഉണ്ടാക്കുന്ന പാട്ടിന് താളം പിടിക്കു ന്നവർക്ക് ഇത് കേൾക്കുമ്പോൾ നിരാശ ..സങ്കടം.. എല്ലാം തോന്നാം ..... കാരണം എല്ലാ വാദ്യങ്ങളും ദൈവസന്നിധിയിൽ മുഴങ്ങുന്നത് കേൾക്കുമ്പോൾ .. സത്താൻ അവകാശമാക്കി വച്ചത് അവൻ്റെ കൈയ്യിന്ന് പോയി ദൈവിക ആരാധനയിൽ ആർക്കുന്നതാ പ്രശ്നം. അവർക്ക് ഒറ്റ മറുപിടി നേരത്തെ രാജാവായ ആട്ടിടയൻ പറഞ്ഞിട്ടുണ്ട് . എൻ്റെ ഉടയവൻ്റെ മുന്നിൽ ഞാൻ ഇനിയും ഒരുപാട് ആടും പാടും എല്ലാവാദ്യങ്ങളോടെയും. ദൈവദാസൻമ്മാരെ ഇനിയും പാടുക ദൈവമക്കൾ ചേർന്ന് പാടി ദൈവത്തിന്റെ മുന്നിൽ നൃത്തത്തോടെ ആരാധിക്കട്ടെ...... എല്ലാറ്റിനും മേലെ യേശു വലിയവനാ........ എല്ലാ നാമങ്ങൾക്കും മേലെ ആരാധ്യനാ....

  • @antonyjose3406
    @antonyjose3406 9 місяців тому +41

    ദാവീദ് രാജാവായി ഇരുന്നിട്ടും തന്നെ രാജാവാക്കിയ ദൈവത്തിന്റെ മുമ്പിൽ എപ്രകാരമാണ് നൃത്തം ചെയ്തതെന്ന് വിശുദ്ധ ബൈബിളിൽ പറയുന്നുണ്ട് [ 2 സാമൂവൽ 6/16 മുതൽ 23 വരെ വായിക്ക് കളിയാക്കുന്ന പൂന്നാര മക്കൾ... യേശു മാത്രം കർത്താവ് യേശു മാത്രം ദൈവം ✝️🕊️🕎💐

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 9 місяців тому +1

      Call Nayan thara to dance

    • @onelifeoneinvest
      @onelifeoneinvest 8 місяців тому +4

      ഉച്ചക്ക് ശാന്തമായി Lunch കഴിച്ചു കൊണ്ടിരുന്ന വാട്സാപ്പിൽ സുഹൃത്ത് ഷെയർ ചെയ്യുന്ന ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്ത് മാത്രമേ ഓർമ്മയുള്ളൂ ഞാൻ എഴുന്നേറ്റ് നിന്ന് കർത്താവിനെ പാടി സ്തുതിച്ചു ഡാൻസ് ചെയ്തു.❤❤❤

    • @rejijohn2726
      @rejijohn2726 6 місяців тому

      തന്നേക്കാൾ നയൻതാരയെ ദൈവം സ്നേഹിക്കുന്നുണ്ടാവും... പക്ഷേ അവർക്ക് അതറിയില്ല... കർത്താവിനെ അറിഞ്ഞാൽ തന്നെക്കാൾ കർത്താവിനുവേണ്ടി നയൻ‌താര പ്രേയോജനപ്പെടും താൻ അവിടെ ചൊറിഞ്ഞോണ്ടിരുന്നോ....@@pushpamchempazhanthi6025

    • @bindusree6817
      @bindusree6817 5 місяців тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @jaimonkuriakose210
      @jaimonkuriakose210 2 місяці тому +1

      നല്ല ഭക്തന്റെ ഭാഷ. 😊 ദൈവം നാവിനെ അനുഗ്രഹിക്കട്ടെ.

  • @CARZEDITORZ
    @CARZEDITORZ 4 місяці тому +16

    പാട്ടു അടിപൊളി ആണെങ്കിലും ദൈവം പറയുന്നുണ്ട് സ്ത്രീകൾ തലയിൽ തുണി ഇടണം എന്ന് പക്ഷെ ഇതിൽ അവർ ഇടുന്നില്ല അത് ദൈവത്തിന് ഇഷ്ട്ടം ഇല്ലാത്ത കാര്യം ആണ്. സോങ് അടിപൊളി ആണ് 👍👍😊

    • @sebastianthaikalamuri6017
      @sebastianthaikalamuri6017 29 днів тому

      കർത്താവിൽ ആനന്ദിച്ച് പാടി ഡാൻസ് ചെയ്യുമ്പോൾ തലയിൽ തുണി ഇട്ടാലും താഴെ പോകും.

  • @kvarghese4475
    @kvarghese4475 10 місяців тому +29

    ഏതെങ്കിലും ഒരു വാക്കിൽ പിടിച്ച വിമർശിയ്ക്കുന്ന ഒരു പണിയുമില്ലാത്ത വിശുന്ധ അഭിനേതാക്കൾക്ക് ശക്തമായ മറുപടിയാണ് റെജി നാരായണന്റെ ഈ പാട്ട്. എത്ര മനോഹരം.

    • @suneeshperumpalam
      @suneeshperumpalam 10 місяців тому +1

      👍

    • @user-mmdark
      @user-mmdark 9 місяців тому +2

      ഇത് ആരാധനയല്ല. ----തമാണ് കൂടുതൽ പറയുന്നില്ല... ഞാൻ പുതിയ തലമുറയാ, 25 വയസ്സ്.. ചെണ്ടേം കൊട്ടി DJ ,light ഒകെ ഇട്ട് സിനിമ പാട്ടിന്റെ ട്യൂൺ കടമെടുത്ത് ചാടുന്നത് ആരാധാന ആണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഇപ്പോളത്തെ പിള്ളേര് പള്ളിൽ വരണേൽ ഇതുപോലുള്ള പരിപാടി വേണമല്ലോ അല്ലേ.ഇത് ദൈവത്തിന്റെ ആത്മാവല്ല ലോകത്തിന്റെ ആത്മാവാണ് എന്ന് എനിക്ക് തോന്നുന്നു.

    • @beenaBlesson
      @beenaBlesson 9 місяців тому

      എന്ന് യേശുവിനെ കച്ചവടം ചെയ്യുന്ന കള്ള പെന്തെന്ക്കോസ്തു കാരൻ....

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 9 місяців тому

      Hi hi hi 😂😂😂😂 call Prabhu deva , Dader Mehandi & Nayan thara to dance. 😂😂😂😂

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 9 місяців тому

      Christian Kumbodam manno ithu 😂😂😂😂😂

  • @Br.jineshgeorge
    @Br.jineshgeorge 10 місяців тому +22

    പാരമ്പര്യ നുകങ്ങൾ തകരട്ടെ.... ആത്മ ശക്തി വ്യാപരിക്കട്ടെ...

  • @bernypauly5398
    @bernypauly5398 10 місяців тому +9

    Pr. Reji and Team... Congratulations..Go ahead ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhumukundanmukundan7256
    @sindhumukundanmukundan7256 10 місяців тому +14

    കർത്താവിൽ സന്തോഷിക്കുക.... Very good song... 🙏🙏🙏

  • @bimalbabupappachan
    @bimalbabupappachan 10 місяців тому +24

    Super🔥🔥 എൻ്റെ അഭിപ്രായത്തിൽ തിടമ്പേറ്റി നിൽക്കുന്ന ഒരു കൊമ്പൻ കൂടി ഉണ്ടായിരുന്നെങ്കിൽ സംഭവം കളർ ആയേനെ❤

    • @savithageorge1238
      @savithageorge1238 10 місяців тому +1

      😂😂😂😂

    • @shibugeorge1541
      @shibugeorge1541 10 місяців тому +3

      സത്യം ജത്യ ഗുണം tutaal പോവില്ല... Dyva stutee annu തോന്നുമെങ്കിലും body sataanyam

    • @naveennkz8770
      @naveennkz8770 10 місяців тому +4

      😂😂

    • @mathewpeter135
      @mathewpeter135 10 місяців тому +1

      100%✓😂😂😂

    • @mathewpeter135
      @mathewpeter135 10 місяців тому +2

      നാല് വെടിവഴിപാടും ...😅

  • @pnsyam2106
    @pnsyam2106 10 місяців тому +10

    ഒരു അടിപൊളി തമിഴ് പാട്ടു പോലെ,അവസാനം ബാങ്ക് വിളിപോലെ,😢

  • @nicewin
    @nicewin 10 місяців тому +89

    ഡാൻസ് ചെയ്തു കർത്താവിനെ ആരാധിക്കുക, സന്തോഷിക്കുക 👍👍 ചൊറിച്ചിൽ ഉള്ളവർ പോയി നന്നായി കുളിക്കട്ടെ 🙏🙏🙏 from Sohar

    • @jyothi_sam
      @jyothi_sam 10 місяців тому +5

      ഇവിടെ ആർക്കും ചൊറിയുന്നില്ല . യഥാർത്ഥ പത്യ ഉപദേശത്തിൽ നിന്നും ആൾക്കാരെ തെറ്റിക്കുവാണല്ലേ എന്ന് അറിയുമ്പോൾ 😭😢. ലോകവും ഇതും തമ്മിൽ എന്തേലും വ്യത്യാസം ഉണ്ടോ? ? പാടുന്ന വരികളിലെ വ്യതാസം അല്ലാതെ 🥺🥺 വേറെ എന്തേലും 🤔🤔.

    • @Blessonmathaii
      @Blessonmathaii 10 місяців тому +5

      അയാള് എന്തുകൊണ്ടാണ് അയാൾ എഴുതിയ പാട്ടിനെ പറ്റി പറയാത്തത്? അല്ലെങ്കിൽ തന്നെ ഡാൻസ് കളിക്കാൻ ആണോ പാട്ടു എഴുതുന്നെ? ഇയ്യാൾ ആരാണ് പഴയ പാട്ടിനെ പേരെടുത്തു പറഞ്ഞു വിമർശിക്കാൻ? ഫോൺ മാറുന്നപോലെ മാറണം എന്നാണ് ഇയാൾ പറയുന്നേ... അങ്ങനെ എങ്കിൽ ഇത്രേം നാളും ഉപയോഗിച്ച ബൈബിൾ മാറുമോ? ആളാവാൻ ആവേശം കേറി തള്ളിതാ.... ഇന്നും പുള്ളി പറഞ്ഞ പാട്ടു വെച്ച് ആരാധിക്കുന്നുണ്ട്...

    • @nicewin
      @nicewin 10 місяців тому +8

      @@Blessonmathaii ആവേശം ഇല്ലാത്തവനെ സാത്താന് പോലും വേണ്ട.പഴയതു മതിയെങ്കിൽ പഴയ കുടിലിലും, സൈക്കിളിലും നിന്നാൽ മതിയായിരുന്നല്ലോ...! പഴയ വല്യപ്പന്മാർ പഠിപ്പിച്ചില്ലേ ടീവി സാത്താന്റെ പെട്ടിയാണെന്ന്? ഫോൺ പാപം ആണെന്ന്? പാന്റ് ഇട്ടാൽ ദൈവം കോപിക്കുമെന്ന് . ഇപ്പോൾ അതെല്ലാം തിരുത്തിയില്ലേ... പഴയവന്മാർ ചത്തു കഴിയുമ്പോൾ ഇതും തിരുത്തും... മണ്ടത്തരങ്ങൾ തിരുത്തേണ്ടി വരും, അത് പുതിയത് ആയാലും പഴയതു ആയാലും.

    • @nicewin
      @nicewin 10 місяців тому +4

      @@jyothi_sam പാന്റ് പഥ്യം ആയിരുന്നില്ലേ ഒരു കാലത്ത്? ടീവി പഥ്യം ആയിരുന്നില്ലേ? കുറച്ചു കണ്ണ് തുറന്നപ്പോൾ ഇതൊക്കെ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടല്ലോ അല്ലേ?അതുപോലെ കുറച്ചൂടെ കണ്ണ് തുറക്കുമ്പോൾ ഇതൂടെ മാറിക്കോളും കെട്ടേ.... വെയിറ്റ് ചെയ്‌തൂടെ.

    • @yeagerist....
      @yeagerist.... 10 місяців тому +2

      തുള്ളാൻ പാട്ട് ഇറക്കുന്നതും ആരാധിക്കാൻ പാട്ട് ഇറക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട് സഹോദരാ.... പണ്ട് അപ്പാപ്പൻമാർ പറഞ്ഞതിന്റെ ഇ intention നോക്കിയാൽ നമുക്ക് അവരെ കുറ്റം പറയാൻ പറ്റില്ല... ഇവിടെ ഇവരുടെ intention ആണ് തെറ്റ്‌. Dance കളിക്കാൻ അല്ല പള്ളിയിൽ വരുന്നത്. ആരാധിക്കാൻ ആണ്, ആരാധനയിൽ നൃത്തം ചെയ്യുന്നതിൽ യാതൊരു തെറ്റും ഇല്ല. അല്ലാതെ നൃത്തം ചെയ്യൽ ആണ് പുതിയ ആരാധന എന്നൊക്കെ പറയണമെങ്കിൽ വെളിവ് അല്പം കുറഞ്ഞവർ ആയിരിക്കണം ​@@nicewin❤

  • @Amy-if3rb
    @Amy-if3rb 10 місяців тому +11

    അനുഗ്രഹിക്കപ്പെട്ട പരിശുദ്ധാത്മാവും കർത്താവിന്റെ തേജസ്സും ഇറങ്ങുന്ന നല്ല ഒരു പാട്ടാണ് ' . ദൈവ കൃപ ഇല്ലാതെ ഇങ്ങനെയൊന്നും എഴുതാൻ സാധിക്കുകയില്ല. കഴിവില്ലാത്തവൻ എന്തും പറയട്ടെ. ആയിരം കുടത്തിന്റെ വായ് കെട്ടാം. പക്ഷേ ഒരു മനുഷ്യന്റെ വായ് കെട്ടാൻ പറ്റില്ലല്ലോ. ദൈവം എപ്രകാരം നടത്തുന്നോ അപ്രകാരം പാസ്റ്ററും ഗ്രൂപ്പും പോകണമെന്നാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും.. ദൈവം അനുഗ്രഹിക്കട്ടെ സ്തോത്രം.

  • @anusujith4692
    @anusujith4692 7 місяців тому +25

    ഈ പാട്ട് കേൾക്കുമ്പോൾ കൊതിയാകും. തുള്ളിച്ചടി ആരാധിക്കാൻ ❤
    ഈ പാട്ട് എഴുതിയ ദൈവദാസനെയും പാടി ആരാധിച്ച എല്ലാ ദൈവമക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
    I proud of you all. എന്റെ യേശു വലിയവൻ 🙌🏻

  • @moleythomas
    @moleythomas 10 місяців тому +5

    God bless you 😇 very good Job 🙏🏻🙏🏻🙏🏻🙏🏻

  • @Jincy134
    @Jincy134 10 місяців тому +23

    ഫലമുള്ള മരങ്ങൾക്ക് എല്ലാം കല്ലുകൾ കൊണ്ട് എറി യു o
    സാരമില്ല ഓരോ എറി ലും
    അതിലും മനോഹരമായ ഫലങ്ങൾ പുറത്ത് വരും പാസ്റ്ററുടെ ഓരോ പാട്ടും പ്രസംഗങ്ങളും എത്ര അർത്തമുള്ളതാണ് യേശു ഒരു പാട് സ്നേഹിക്കുന്നു ഓരോ വാക്കുകളിലും അത് നിറഞ്ഞു നിൽക്കുന്നുണ്ട് ആമേൻ ആമേൻ ആമേൻ

    • @shibugeorge1541
      @shibugeorge1541 10 місяців тому

      കാഞ്ഞിരവും anganaanu

    • @ebinthomas6963
      @ebinthomas6963 10 місяців тому +3

      വീണ്ടും നല്ല പാട്ടുകൾ പുറത്ത് വരട്ടെ മറ്റു ളളവർ കുറ്റം പറയട്ടെ അവർ തങ്ങളുടെ ദൗത്യം ഏറ്റെടുത്തു ചെയ്യട്ടെ

  • @sajimathew8482
    @sajimathew8482 10 місяців тому +48

    സർവ്വനാമങ്ങൾക്കും മീതെ ഉയർത്തപ്പെട്ട യേശുക്രിസ്തുവിൻ്റെ നാമം ഈ ഗാനത്തിലൂടെ, മഹത്യ പ്പെടട്ടെ.

  • @Jewel_142
    @Jewel_142 10 місяців тому +8

    Ethil padunna lorson br nte sakshyam njan keettathanu.... Adhehathinu engane aradhiche pattu....❤

  • @sindhumukundanmukundan7256
    @sindhumukundanmukundan7256 10 місяців тому +7

    സാഹചര്യം മാറട്ടെ... പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Appooz12
    @Appooz12 10 місяців тому +23

    എല്ലാറ്റിനും മേലെ ഉന്നതമായ നാമം നമ്മുടെ യേശുവിന്റെ നാമം 🔥🔥🔥🔥അത്ഭുതവാനായ അതിശയവാനായ യേശു വലിയവൻ ❤

  • @HeavenlyFeel-Ajeesh-NTA
    @HeavenlyFeel-Ajeesh-NTA 10 місяців тому +30

    എല്ലാ മാനുഷിക വാക്കുകൾക്കും മുകളിൽ. എല്ലാ മാനുഷിക വിധി എഴുത്തുകളിലും മുകളിൽ ദൈവത്തെ ആരാധിക്കുന്നവനെ ദൈവം ഉയർത്തുമെന്ന്...... വാക്കുകൾ കൊണ്ടല്ല ദൈവം പ്രവർത്തിച്ചു കാണിക്കും...... മനുഷ്യനോ മുഖാമുഖം കാണുന്നു ദൈവം ഹൃദയത്തെ അറിയുന്നു.... ഉയരട്ടെ ഇനിയും ഉന്നതിയിലേക്ക് പോകട്ടെ..... കൂടെ ഓടിയെത്താൻ കഴിയാത്തവർ. ഇനിയും അഭിപ്രായം പറഞ്ഞു കൊണ്ടിരിക്കട്ടെ
    ❤️❤️❤️ എല്ലാറ്റിനും മീതെ ഈ ഗാനം ഉന്നതിയിലേക്ക് കയറട്ടെ ആമേൻ...... 🙏🙏🙏🙏🙏🙏

  • @abhishekrobertsamuel6463
    @abhishekrobertsamuel6463 10 місяців тому +54

    ❤❤❤❤❤❤ ഡിസംബർ മാസത്തിൽ കുണ്ടറയിൽ നടത്തിയ പ്രസംഗം ഇപ്പോഴും റിപീറ്റ് ആയിട്ട് കേൾക്കും. അന്ന് രാത്രി 11 ആയിട്ടും ആർക്കും വീട്ടിൽ പോലും പോകാൻ തോന്നിയില്ല. ഇനിയും പാസ്റ്ററെ ഇതുപോലെ ദൈവം ഉപയോഗിക്കട്ടെ. ഒരുപാട് പേരിലേക്ക് സുവിശേഷം അറിയിക്കാൻ ദൈവം പാസ്റ്ററെ ശക്തിപ്പെടുത്തട്ടെ.

  • @JohnsonVarghese-oz2he
    @JohnsonVarghese-oz2he 10 місяців тому +12

    എല്ലാ നാമത്തിലും മേലായ നാമം.. 🙏🙏🙌

  • @FriendsInJesusChrist
    @FriendsInJesusChrist 10 місяців тому +15

    എല്ലാറ്റിലും മേലെ യേശു വലിയവൻ!! ❤
    എൻ യേശു എത്ര ഉന്നതൻ!!! 😍🔥

  • @boncysajuboncysaju8496
    @boncysajuboncysaju8496 10 місяців тому +29

    നാം നമ്മുടെ ദൈവത്തെ എങ്ങനെ കാണാൻ ശ്രമിക്കുന്നോ അനുഭവിക്കുവാൻ ആഗ്രഹിക്കുന്നുവോ അതുപോലെ അവൻ വെളിപ്പെടും .....അങ്ങനെ വെളിപ്പെടുന്ന ദൈവത്തെ കുറിച്ചു ഭക്തന്മാർ എഴുതാൻ കൃപ ലഭിച്ചവർ എഴുതും.....അവൻ ഒരു ഭക്തന് അടവിത്തരുക്കളിനിടയിലെ നാരകമായും വിശുദ്ധന്മാരിന് നടുവിൽ കാണുന്ന ശ്രേഷ്ട്ടതയുള്ളവനായി കാണുമ്പോൾ ,അടുത്ത ഒരു ഭക്തൻ ആകാശം സിംഹാസനവും ഭൂമിയെ തന്റെ പാദപീടവുമാക്കി യിരിക്കുന്ന ദൈവത്തിന്റെ വലിപ്പത്തെ വെളിപ്പെടുത്തുന്നു ..........കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ .....നമ്മേ ദൈവം നിർത്തിയിരിക്കുന്ന റേഞ്ച് ആർക്കും തൊടാൻ പറ്റാത്തതാണെങ്കിൽ.....സകലതും അവഗണിച്ചു നാം മുന്നേറും....❤❤❤🔥🔥🔥🔥🔥

    • @beenaabraham2243
      @beenaabraham2243 10 місяців тому

    • @BijuOk-x9d
      @BijuOk-x9d 9 місяців тому

      ❤❤❤

    • @varghesemathew3811
      @varghesemathew3811 9 місяців тому

      നേര്ത്തെ അനുഭവം ഉള്ളവർ ആണ് song ഇറക്കുന്നത്. ഇപ്പോൾ new ജനറേഷൻ അല്ലെ. അപ്പോൾ സിനിമ ട്യൂൺ കോപ്പി അടിച്ചു പാടുന്നു.. ഇത് ഒരു സിനിമ യുടെ ട്യൂൺ ആണ്. ചിക്കാരി മേളം വരെ ഉണ്ട്. ഇത് പോലെ അതപതിച്ചു പോയല്ലോ

  • @sampoovachalmusic
    @sampoovachalmusic 10 місяців тому +19

    Jesus name above all names.blessed worship..God bless.

  • @jishabiju9275
    @jishabiju9275 10 місяців тому +43

    ഈ പാട്ട് fb യിൽ ആണ് ആദ്യം കാണുന്നത് അങ്ങനെ ആണ് പാസ്റ്റർ റെജി നാരായണൻറെ ന്യൂ song നോക്കിയത് പാസ്റ്റർ എഴുതുന്ന ഓരോ ഗാനവും ഒന്നിനൊന്നു മെച്ചം കർത്താവ് ഇനിയും പാസ്റ്ററിനെ ബലപെടുത്തട്ടെ പ്രാർത്ഥനയിൽ ഓർക്കാം ഇതിലെ ഗായകർ രണ്ടു പേരും എന്റെ favorite ഗായകർ ആയിട്ടുള്ള പാസ്റ്റേഴ്സ് ആണ് ദൈവം ഈ ഗായക സംഗത്തെയും കുടുംബമായി അനുഗ്രഹിക്കട്ടെ

    • @sranusjc9551
      @sranusjc9551 10 місяців тому

      🙏🙏🙏👏

    • @varghesechacko7302
      @varghesechacko7302 10 місяців тому

      Tune ellam copy adichu maattiyathanu Narayana Bhootham.

    • @ebinthomas6963
      @ebinthomas6963 10 місяців тому

      ആമേൻ ദൈവം കൂടെ ഉണ്ട്

    • @Anex_1356
      @Anex_1356 10 місяців тому

      ഒരു കരോളിന്റെ ഫീൽ ഉണ്ട്

    • @sabujoseph6252
      @sabujoseph6252 9 місяців тому

      ഒന്നു പോടേ. ഈ റെജി നാരായണൻ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ് ആണ്

  • @JOBISBINU
    @JOBISBINU 10 місяців тому +12

    സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെ മടങ്ങുന്ന നാമം 🔥.. സർവ്വ നാവും കർത്താവ് എന്ന് ചൊല്ലുന്ന ഏക സർവ്വ നാമം 🔥🤍.. 🤍🔥യേശു ക്രിസ്തുവിന്റെ നാമം 🔥🤍... God Bless you Reji Narayanan Pr for your wonderful lyrics 🤍🤝👏...🤍Good moments🤍👏🤍God Bless you entire Team.... 🤍👏

  • @jailetsham-ys8tg
    @jailetsham-ys8tg 10 місяців тому +15

    ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;
    നിന്റെ അദ്ഭുതങ്ങളെയൊക്കെയും ഞാൻ വർണിക്കും.
    ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും;
    അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.
    സങ്കീർത്തനങ്ങൾ 9:1-2❤❤❤

  • @exodus9642
    @exodus9642 10 місяців тому +9

    എന്ത് പ്രശ്നങ്ങളും പ്രതികൂലങ്ങളും ഒക്കെ വന്നാലും ദൈവദാസന് പുതിയ പാട്ടുകൾ എഴുതുവാൻ കർത്താവ് കൃപ നൽകട്ടെ പാസ്റ്റർ റെജി ഗോഡ് ബ്ലെസ് യു❤❤❤❤❤💞💕😍💕💕💕💞💞

  • @UshakumariSK-ib7el
    @UshakumariSK-ib7el 10 місяців тому +9

    പരിശുദ്ധത്മാവിന്റെ അഭിഷേകം ഇനിയും ഇറങ്ങട്ടെ അപ്പാ. നല്ല പാട്ട് കർത്താവ് ഇനിയും ഒരുപാട് പാട്ടുകൾ തരട്ടെ. ആമേൻ 🙏🙏🙏🙏🙏

  • @BinuKrishnaPillai-ys9yh
    @BinuKrishnaPillai-ys9yh 10 місяців тому +11

    വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം ❤

  • @aniljoseph882
    @aniljoseph882 10 місяців тому +16

    അടവിതരുക്കളിനിടയിൽ എന്ന പഴയ പാട്ടിനു പകരം ഇന്നു മുതൽ എല്ലാവരും ഈ പാട്ട് പാടി ശീലിക്കുക... 👍👍

    • @YouTooBeR.
      @YouTooBeR. 10 місяців тому +4

      Ee paattinu enthaanu kuzhppom ennu onnu parayanam mistor

    • @gopanr601
      @gopanr601 10 місяців тому +1

      Thank u enikku eshtamailla budhy paattu😊

    • @sijosamsijosam6413
      @sijosamsijosam6413 10 місяців тому +1

      Urappaum👍👌👌👌

    • @Bethlehem887
      @Bethlehem887 10 місяців тому +1

      ഓടിക്കോണം

    • @aniljoseph882
      @aniljoseph882 10 місяців тому

      Thank You.... 👍🙏

  • @roothkanmony4433
    @roothkanmony4433 10 місяців тому +6

    God is Great amen God bless you all

  • @mathewpeter135
    @mathewpeter135 10 місяців тому +3

    കാളക്കുട്ടികൾ സ്റ്റേജുകളിൽ ... അവരുടെ ആരാധകർ ചുറ്റിലും. .. ദൈവമക്കൾ എല്ലാം വിവേചിച്ച് മനസ്സിലാക്കട്ടെ ...
    ഈ കാണുന്നതെല്ലാം ബാബിലോണ്യ സ്പിരിറ്റ് എന്ന് 100 % ഉറപ്പിച്ച് പറയാൻ കഴിയും.👍

    • @suneeshperumpalam
      @suneeshperumpalam 10 місяців тому +1

      വട്ടാണോ 😂

    • @exodus9642
      @exodus9642 10 місяців тому +2

      വിധിക്കുന്നവർ വിധിക്കുന്ന വിധികളാൽ വിധിക്കപ്പെടും സഹോദരാ നീ സൂക്ഷിച്ചു പറയുക 😮😮😮

    • @mathewpeter135
      @mathewpeter135 4 місяці тому

      ​@@exodus9642എല്ലാ കോമാളിത്തരങ്ങളും യേശുവിന്റെ നാമത്തിലാണ് .. മനസ്സിലാക്കൂ സഹോദരാ .. വിധിയല്ല. ഗതികേട് കൊണ്ട് പറഞ്ഞതാ ... ഇത് ജാതികളുടെ സ്റ്റേജുകളിൽ തുള്ളുന്നത് കോപ്പിയടിക്കുകയാണ്. ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല. വിഗ്രഹാരാധികളുടെ സ്റ്റേജുകളിലും ഇതുതന്നെയാണ്. ഒരു വ്യത്യാസവും ഇല്ല സഹോദരാ ..

    • @mathewpeter135
      @mathewpeter135 4 місяці тому

      ​@@suneeshperumpalamമൈക്ക് വാങ്ങിയിട്ട് അവരോട് ചോദിക്ക് ...😂😂

  • @LijoGeorge-hk3co
    @LijoGeorge-hk3co 10 місяців тому +5

    Super. Super sound dts aakamaayirrinnu

  • @saalusheeba2920
    @saalusheeba2920 10 місяців тому +12

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇന്നും പുതിയ പാട്ടുകൾ എഴുതുവാനും പാടുവാനും ദൈവദാസന്മാരും പരിശുദ്ധാത്മാവ് ബലപ്പെടുത്തുക

  • @MsBijupaul
    @MsBijupaul 10 місяців тому +10

    യാവെ യാവേ , റെജിയിൽ വീണ്ടും പരിശുദ്ധാത്മാവ് ഇറങ്ങി
    Thank you

    • @jollyvarghese-px5st
      @jollyvarghese-px5st 10 місяців тому

      ​@@donyjose3203why are you laughing? Any funny

    • @jollyvarghese-px5st
      @jollyvarghese-px5st 10 місяців тому

      @@Malayali180 njan vishasathil vannitru 20varshamayi .I don't have eny bad experience. Ee daivathe kandathu kondu njan ennu jeevikkunnu.ella nanmakalum thannu daivam enne anugrahichu.

    • @jollyvarghese-px5st
      @jollyvarghese-px5st 10 місяців тому

      @@Malayali180 vimarshikan erikkunnavar marikkunnathu varyum .athu kazhinjum onnum predeelshikanda

    • @jollyvarghese-px5st
      @jollyvarghese-px5st 10 місяців тому

      @@Malayali180 mattullavarude kuttam kandu pidikana nerathu .muttuadakki daivathinte munpil erikku.athanu nikshepam

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 9 місяців тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ambilysasi8995
    @ambilysasi8995 10 місяців тому +14

    എല്ലാ നാമത്തിനും മേലായനാമം യേശു.നന്ദിഅല്ലാതെ ഒന്നും പറയുവാനില്ല അപ്പായെ 🙏🏻🙏🏻🙏🏻❤️❤️

  • @sinianie6448
    @sinianie6448 10 місяців тому +12

    Jesus' name is above all names..Blessed song dear pastor..Thank you...

  • @tomygeorge8833
    @tomygeorge8833 10 місяців тому +11

    Praise God 🙏 " എല്ലാത്തിനും മേലേ .... യേശു വലിയവനാ....
    എല്ലാ നാമങ്ങൾക്കും .... മേലേ ആരാധ്യനാ"
    എൻ്റെ കർത്താവ് രാജാധി രാജാവ് ദേവാധി ദേവൻ

  • @annadevasikuttyvareethu4846
    @annadevasikuttyvareethu4846 10 місяців тому +9

    നമ്മുടെ ചെണ്ട വാദ്യ മേളം ഉപയോഗിച്ച് നമ്മുടെ കർത്താവിനെ വാഴ്ത്തുന്നു. Pr ,God bless you more n more

    • @shibugeorge1541
      @shibugeorge1541 10 місяців тому

      Àസുരവാദ്യം.. Sathanda ഇൻസ്‌ട്രുമെന്റ്.. Chanda

    • @manojmaliparampil5851
      @manojmaliparampil5851 10 місяців тому +1

      ഇയാൾ അസുരനെ കണ്ടിട്ടുണ്ടോ അതോ താൻ അസുരനെ ആണോ ആരാധിക്കുന്നത്? ഇത്രയും കൃത്യമായി പറയാൻ

    • @shibugeorge1541
      @shibugeorge1541 10 місяців тому

      @@manojmaliparampil5851 എ ഡാ കുണ്എ യ് സംഗീത ശാസ്ത്രത്തിൽ ഇൻസ്‌ട്രുമെന്റുകൾക്കു സ്ഥാനങ്ങൾ ഉണ്ട്... അവ പ്രയോഗിക്കുമ്പോൾ അതാതു ശക്തി ബൂസ്റ്റ്‌ ആകും.. Kinnaram (strings)ഗന്ധർവ വും... ഡ്രം അസുരവും (satanyavum)ആണ്.. നീ ഗോഡ് നെ കണ്ടിട്ടുണ്ടോ???

    • @GeorgeAlice-r6x
      @GeorgeAlice-r6x 10 місяців тому +1

      ദാവീദിനു കിട്ടാവുന്ന എല്ലാ വാദ്യോപകരണങ്ങൾ കൊണ്ടും ദൈവത്തെ സ്തുതിയ്ക്കാൻ ആളുകളെ തിരഞ്ഞെടുത്തു.അതുപോലെ നമ്മളും ഇന്ന് കിട്ടാവുന്ന എല്ലാ വാദ്യോപകരണങ്ങൾ കൊണ്ടും നമ്മുടെ കർത്താവിനെ പാട്ട് പാടി സ്തുതിയ്ക്കണം

  • @PrMoneshMathew
    @PrMoneshMathew 10 місяців тому +8

    എല്ലാ നാമത്തിനും മീതെ എന്റെ യേശു വലിയവൻ 🔥🔥🔥

  • @rajanp4340
    @rajanp4340 10 місяців тому +7

    Ee vdo kandappol sworgathile pole feel ayi ethra santhosham my god ethra anandam.. Ith kandit sathanu adangi irikkan pattilla iro moolayilninnum avan oronninem ennippikkum enthu vannalum arpode karthavine aradhikkanam.. Priya dasanmare ellarem daivam athmavinte agniyal nirakkatte.

  • @PersisJohn
    @PersisJohn 10 місяців тому +12

    Hallelujah! Glory to God! Truly a celebratory song exalting the works of God and the name of Jesus!
    Adipoli song Pas Reji 👏👌👍

  • @alexmjoy9810
    @alexmjoy9810 10 місяців тому +8

    Amen ❤❤❤ ഇതുപോലുള്ള songs പ്രതീക്ഷിക്കുന്നു ❤❤

  • @exodus9642
    @exodus9642 3 місяці тому +3

    എല്ലാറ്റിനും മേലെ യേശു വലിയവനാണ്❤❤❤❤ എല്ലാ നാമങ്ങൾക്കും മേലെ ആരാധന❤❤❤❤

  • @wilsydavid1507
    @wilsydavid1507 10 місяців тому +8

    Our Jesus Christ is great great great.....
    Love u appa❤

  • @Emmanuelbeats..JeesonJoseph..
    @Emmanuelbeats..JeesonJoseph.. 10 місяців тому +10

    വളരെ മനോഹരവും അർത്ഥവും ഉള്ള ഗാനം...💞🎻 ഈ ഗാനത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...🙏🏻

  • @pradeepjohn3266
    @pradeepjohn3266 10 місяців тому +10

    പരിശുദ്ധത്മാവിൻ ശക്തി നിറയട്ടെ 🔥🔥🔥🔥🔥

  • @Sakshi-w2x-o3m
    @Sakshi-w2x-o3m 9 місяців тому +8

    ഈ സഹോദരന്മാർ ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ..അങ്ങനെ ദൈവനാമം മഹത്വമെടുക്കട്ടെ .....

  • @Ki-im4gy
    @Ki-im4gy 5 місяців тому +3

    അഭിനന്ദനങ്ങൾ റെജി pastet ..
    **ലോകം മുഴുവൻ സൃഷ്ടിച്ച ദൈവം ചെണ്ട കേൾക്കുമ്പോൾ പേടിച്ചു ഓടും *** എന്ന പെന്തിക്കോസ്തു പാരമ്പര്യ സിദ്ധാന്തം പോളിച്ചടുക്കിയതിന്

  • @vincentgomas6302
    @vincentgomas6302 10 місяців тому +8

    No wonder if the manifestation of His gift makes so many others jealous of this team. praise the lord.

  • @weekendwithword7146
    @weekendwithword7146 10 місяців тому +6

    അവൻ ആരിലും വലിയവൻ ... എല്ലാ നാമങ്ങൾക്കും മേലെയുള്ള നാമം ... അവന്റെ മുൻപിൽ മടങ്ങാത്ത മുട്ടുകൾ ഇല്ല ... അവൻ രാജാധിരാജൻ .... അവൻ സർവ്വ സൈന്യാധിപൻ ... അവൻ സർവ്വ ശക്തൻ ... അവൻ താൻ യഹോഷ്വാ ..... ഇന്നും ജീവിക്കുന്ന ഏക രക്ഷകനായ യേശുക്രിസ്തു ... അവനെ രക്ഷകനായി സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചതിനു സ്തോത്രം.

  • @kidzzonecm1215
    @kidzzonecm1215 10 місяців тому +9

    എല്ലാത്തിനും മേലെ യേശു.... യേശു മാത്രം 🙏😍

  • @vijayVarghese.
    @vijayVarghese. 10 місяців тому +2

    God bless you 👏🤝👍

  • @jkind9447
    @jkind9447 10 місяців тому +9

    Great Song & Super Singers...
    Akasham srishticha Daivam
    Enney nadathidume
    Ee bhoomi srishticha daivam
    Enney uyarthidume
    Akashamo thante simhasanam
    Ee bhoomiyo thante padhapeetom
    Ellattinum mele
    Yesu valiyavana
    Ella namangalkum
    Mele aradhyana
    Yaweh yaweh..
    Kadalinethra azham’ anenn-arariyunnu
    Kattinethra vazhikal anenn’ arariyunnu
    Aa kadalin meethe nadannu,
    kattine adakki nirthi
    Atbhudangal cheytha divamanee-
    Yeshu Atbhudangal cheythidunna divamanee
    Adhishayangal cheythidunna divamanee
    Ellattinum mele..
    Yaweh yaweh..
    Sainyathal kazhiyatha
    Karyangale
    Shakthiyal kazhiyatha karyangale
    Athmavil cheythidum mahathvam- ullathakidum
    Jeevanulla divamanee
    Yeshu Atbhudangal cheythidunna divamanee
    Adhishayangal cheythidunna divamanee
    Ellattinum mele..
    Yaweh yaweh..
    Ullamkaii kondavan
    Vellam-alakkum
    Akashathe thante
    Chanilothukum
    Bhoomiyile podiyellam
    Nazhiyilakki
    Kunnukal thulasil thookum divamanee
    Yeshu Atbhudangal cheythidunna divamanee
    Adhishayangal cheythidunna divamanee
    Ellattinum mele..
    Yaweh yaweh..
    Lyrics:- Malayalam
    ആകാശം
    സൃഷ്ഠിച ദൈവം
    എന്നെ നടത്തിടുമെ
    ഈ ഭൂമി
    സൃഷ്ഠിച ദൈവം
    എന്നെ ഉയർത്തിടുമേ
    ആകാശമോ
    തൻ്റെ സിംഹാസനം
    ഈ ഭൂമിയോ
    തൻറെ പാദപീഠം
    ആ ദൈവം അത്ര ഉന്നതനാണേ
    എന്നേശു അത്ര ഉന്നതനാണേ
    എല്ലാറ്റിനും മേലേ
    യേശു വലിയവനാ
    എല്ലാ നാമങ്ങൾക്കും
    മേലേ ആരാധ്യനാ
    യാവേ യാവേ യാവേ..
    കടലിനെത്ര ആഴമാണെന്ന് ആരറിയുന്നു
    കാറ്റിനെത്ര വഴികളാണെന്ന്
    ആരറിയുന്നു
    ആ കടലിൻ-മീതെ നടന്നു
    കാറ്റിനെ അടക്കി നിർത്തി
    അത്ഭുതങ്ങൾ ചെയ്ത ദൈവമാണേ
    യേശു അത്ഭുതങ്ങൾ ചെയ്തിടുന്ന ദൈവമാണേ
    അതിശയങ്ങൾ ചെയ്തിടുന്ന ദൈവമാണേ
    എല്ലാറ്റിനും മേലേ
    യാവേ യാവേ യാവേ..
    സൈന്യത്താൽ കഴിയാത്ത കാര്യങ്ങളെ
    ശക്തിയാൽ കഴിയാത്ത
    കാര്യങ്ങളെ
    ആത്മാവിൽ ചെയ്തിടും
    മഹത്വ മുള്ളതാക്കിടും ജീവനുള്ള ദൈവമാണേ
    യേശു അത്ഭുതങ്ങൾ ചെയ്തിടുന്ന ദൈവമാണേ
    അതിശയങ്ങൾ ചെയ്തിടുന്ന ദൈവമാണേ
    എല്ലാറ്റിനും മേലേ
    യാവേ യാവേ യാവേ..
    ഉള്ളം കൈ കൊണ്ടവൻ വെള്ളം അളക്കും
    ആകാശത്തെ തന്റെ ചാണിലൊതുക്കും
    ഭൂമിയിലെ പൊടിയെല്ലാം നാഴിയിലാക്കി
    കുന്നുകൾ തുലാസിൽ തൂക്കും ദൈവമാണേ
    യേശു അത്ഭുതങ്ങൾ ചെയ്തിടുന്ന ദൈവമാണേ
    യേശു അതിശയങ്ങൾ ചെയ്തിടുന്ന ദൈവമാണേ
    എല്ലാറ്റിനും മേലേ
    യാവേ യാവേ യാവേ..

  • @noblesamuel1807
    @noblesamuel1807 10 місяців тому +7

    God Bless you
    Pastor

  • @cee-z8x
    @cee-z8x 10 місяців тому +5

    Welldone pastor reji narayanan 👍👍👍👍 anil adoor lordson antony

  • @needlecrafts4606
    @needlecrafts4606 10 місяців тому +5

    God Bless pr Reji Narayana & Team❤

  • @k.mkurian8640
    @k.mkurian8640 10 місяців тому +8

    യേശു അത്ഭുതങ്ങൾ ചെയ്യുന്ന ദൈവമാണ്. 🙏🏻

  • @soumyarobin8137
    @soumyarobin8137 Місяць тому +1

    ❤❤❤Amen. Supersong. Yeshu. Mathram. Valiyavan🙏🙏🙏🙏🙏❤️❤️❤️🙏🙏

  • @suneeshjohnson8665
    @suneeshjohnson8665 10 місяців тому +5

    .......AND THAT IS IT...........HIS name is above all Names. He reigns above everyone. Glory to God. Really appreciate dear Pastor and the team

  • @roshinvarughese5679
    @roshinvarughese5679 10 місяців тому +13

    Hai Pr Reji...I am Roshin...Last 5 days I was sick and totally bed ridden....But I watched your new song through you tube channel...Holy spirit gave me complete healing...So I hope so you wrote this song with criticism fire,so that God lift up this song between millions.. of people ..Few people are getting special gift for song writer's....So dont worry...this is my advise make sure translate to English Hindi and Tamil as soon as possible..so people can worship the lord their own languages God bless

    • @Amy-if3rb
      @Amy-if3rb 10 місяців тому

      ❤️🙏🏻

  • @JaisyPaul-z5q
    @JaisyPaul-z5q 10 місяців тому +7

    ആമേൻ. യേശു അത്ഭുതങ്ങൾ ചെയ്യുന്ന ദൈവം ആണ് 🙏

  • @rijosoeteasytips8955
    @rijosoeteasytips8955 10 місяців тому +4

    Ningal aarthillengil ee kallukal aarkum..ath kond nirtham cheythu aarthu goshikam ee nalla yeshuvine❤

  • @boncysajuboncysaju8496
    @boncysajuboncysaju8496 10 місяців тому +6

    Super lyrics pr.Reji narayanan.....🔥🔥🔥🔥🔥🔥

  • @deepask2638
    @deepask2638 10 місяців тому +4

    Songs sooper padiyathum kollam.

  • @blessybovas1059
    @blessybovas1059 Місяць тому

    Super adipoli Christian ❤❤❤ song

  • @UshakumariSK-ib7el
    @UshakumariSK-ib7el 10 місяців тому +24

    യേശു അപ്പാ എന്തു സന്തോഷം ഈ പാട്ട് കേട്ടപ്പോൾ. കർത്താവ് ഇനിയും ഈ ദൈവദാസന്മാരെ ശക്തിയോട് ഉപയോഗിക്കട്ടെ. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @ajayans3532
    @ajayans3532 10 місяців тому +7

    Amen 🙋 Blessed Song Anil brother and Team God blessyou 🙏👍👍👍😍😍😍

    • @ajayans3532
      @ajayans3532 10 місяців тому

      Blessyou 🙏Reji achaya💟

  • @revathyk2686
    @revathyk2686 10 місяців тому +3

    AMEN YES LORD. ALL ARE SUPER. MUDIC LYRICS GOD BLS YOU ALL
    CINEMATIC MUSIC KINE VELLUNNA. PAATTU

  • @kvarghese4475
    @kvarghese4475 10 місяців тому +15

    റെജി നാരായണന്റെ തൂലികയിലൂടെ വെളിപ്പെടുന്ന ഗാനങ്ങൾ എല്ലാം മനോഹരമാണ്. വിമർശിക്കന്നവർക്ക വേറെ യാതൊര പണിയുമില്ലാത്തവരാണ

    • @LilaySunny
      @LilaySunny 2 місяці тому

      അവര് കർത്താവിന്റെ സ്നേഹം അനുഭവിച്ചിട്ടില്ലാ അതാണ് അവർ വിമർശനം പറയണ👍👍👍👍

  • @Myworld-fb3lq
    @Myworld-fb3lq 10 місяців тому +6

    Thank you Pastor and your team for the wonderful song. May God bless each one of you🥰🙏

  • @myjesusandme2209
    @myjesusandme2209 10 місяців тому +4

    Praise the lord 🙏🙏🙏🙏🙏 very much blessed song.. May the Good God bless you abundantly ❤❤❤❤❤❤❤

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 10 місяців тому +5

    Blessed song, pastor Rejinarayanan.Waiting for another song.God bless u all.Entire team superb 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💐💐🙏🙏🙏🙏🙏🙏

  • @sinisalva7643
    @sinisalva7643 29 днів тому

    വളരെ നല്ല സ്തുതി ഗീതം... ഈ പാട്ട് വച്ചു സ്റ്റേജിൽ dance ചെയ്യാൻ തോന്നുന്നു.. എന്തുമനോഹരം ആണ്.. ഈശോയുടെ പരിശുദ്ധ നാമം അവിടുത്തെ ശക്തി യുടെ പ്രാഭവം ഏറ്റുപറയുന്ന ഈ ഗാനം അതിമനോഹരം ആണ്.. ദൈവത്തെ നാം ഇതുപോലെ Celebrate ചെയ്യാൻ പഠിക്കണം..

  • @christeenaabihail3084
    @christeenaabihail3084 16 днів тому

    Sooooper song. ഈ song എത്ര കേട്ടിട്ടും മതിയാകുന്നില്ല. ഒത്തിരി സന്തോഷം നൽകുന്ന song. ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ എഴുതുവാൻ ദൈവം സഹായിക്കട്ടെ.

  • @ahalyasanal4193
    @ahalyasanal4193 3 місяці тому +1

    ഒരു വാദ്യോപകരണങ്ങളും ഒരു മതത്തിനും വേണ്ടി മാത്രം ഉള്ളതല്ല. പൊളി സോങ് 🙏🙏🙏

  • @blackmaxpictures6956
    @blackmaxpictures6956 10 місяців тому +3

    പൊളി ❤❤❤👌👌👌

  • @sunil2710
    @sunil2710 10 місяців тому +7

    Pr Reji Narayanan God bless you

  • @johnsonma1817
    @johnsonma1817 10 місяців тому +3

    Praise the Lord....
    Yeshuve nin namam ethra mahathwam....
    Wonderful ❤❤❤
    Amen...❤❤❤

  • @soumyabeena9406
    @soumyabeena9406 10 місяців тому +4

    Hallelujah the name of Jesus be glorified at the highest, the name above all names ,the one who deserves all the praise ❤
    May this song release the heavenly joy around the nations let the nations glorify the lord and saviour JESUS CHRIST......❤

  • @victormohan8485
    @victormohan8485 10 місяців тому +4

    Praise the Lord Very Nice Song✝️

  • @exodus9642
    @exodus9642 4 місяці тому +1

    വീണ്ടും കേൾക്കുവാൻ കർത്താവ് കൃപ നൽകി❤❤❤ എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤❤

  • @jasminethomas8078
    @jasminethomas8078 10 місяців тому +4

    Super song pr Lordson pr Anil team congratulations 🎉🎉👏👏 God bless you all ❤

  • @sreelathaachuthan8615
    @sreelathaachuthan8615 10 місяців тому +5

    WOW BLESSED BEAUTIFUL SONG AMEN JESUS ⛪️ GOD BLESS YOU PASTOR AND YOUR SINGERS AND YOUR TEAM MEMBERS VERY MUCH ⛪️ THANK YOU ⛪️

  • @rejijoseph5918
    @rejijoseph5918 2 місяці тому

    ലോക രക്ഷകനായ കർത്താവ് ഇന്നും ഈ ലോകത്തിൽ അനവധിയായി അത്ഭുതങ്ങളും അതിശയങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്ന ജീവിക്കുന്ന സത്യദൈവമാണ് എന്ന ചിന്ത മനസ്സിൽ ശക്തമായി പ്രതിഫലിപ്പിക്കുന്ന മനോഹരമായ ഗാനം . ശ്രീ. റെജി നാരായണനേയും ടീമിനേയും അഭിനന്ദിക്കുന്നു❤

  • @pr.jimjohn6623
    @pr.jimjohn6623 10 місяців тому +4

    இயேசுவின் நாமம் மட்டுமே ஆமென் சிறந்த பாடல்

  • @bijoykv4685
    @bijoykv4685 10 місяців тому +3

    സൂപ്പർ

  • @YouTooBeR.
    @YouTooBeR. 10 місяців тому +3

    Pastore aarenthu paranjaalum chevikodukkenda josephine thante swantha sahodharanmaara pottakinattil ittathu, athe Joseph athe sahodharanmarkku adhipathiyaayi daivam uyarthiyenkil ee apamaanam avarude madhye maanikkuvan vendiyaanu 🎉🎉

  • @BincyDenny-eq4tj
    @BincyDenny-eq4tj 10 місяців тому +3

    Super song amen❤

  • @jasminethomas8078
    @jasminethomas8078 10 місяців тому +4

    Hallelujah Amen sthrothram yashu Appa sthrothram thank God ❤nice song ❤

  • @mariyalmariyal8037
    @mariyalmariyal8037 10 місяців тому +3

    Wow wonderful 👍👍