Yeshuvine Pole | യേശുവിനെ പോലെ | Anil Adoor | Reji Narayanan | Tanuja Samson

Поділитися
Вставка
  • Опубліковано 17 жов 2024
  • LYRICS & MUSIC : REJI NARAYANAN
    (9447592291, 9447352291 watsap)
    FT : ANIL ADOOR & TANUJA SAMSON (Tripura)
    ORCH & KEYS: SAM ATTINGAL
    FLUTE: JIJIN RAJ
    LEAD GUITAR: GLADSON SEBASTIAN
    STUDIO: NAVANETHAM PANDALAM
    DUMMY ARRANGEMENTS: SAMSON SAM - SAMS STUDIO,
    MIX & MASTERING: NAVEEN NAVANETHAM
    SHOOT & EDIT: NIDHIN LAAL (L-MEDIA)
    ASSOCIATE : SIJIN SAJI
    ONLINE MEDIA: SACHIN MULLASSERIL
    SHOOT LOCATION: KOTTAYM THEOLOGICAL SEMINARY, MANGANAM
    SPECIAL THANKS TO:
    SHAJAN PARAKADAVIL
    Yeshuvine pole vakkilum
    Yeshuvine pole prevarthyilum
    Enneyum shakthanakki mattane
    Njanettam balahinanaa
    Chorus….
    Balaheenana njan Balaheenana
    Yeshuve nee ennil balamakane
    Prana thyagatholam papathodethirppan
    Thrani ennil ottumillen yeshuve
    Daivathmavinod vyajam cheythidan
    ayyo enikidayagalle
    Orunalum idayagalle
    Yesuve orunalum idayagalle
    Chorus…
    Balaheenana..
    Parikshakalilonnum akappedathenne
    Yeshuve nin parananil nee pothiyane
    Thalliparanju njan pinmari pokathe
    Yesuve Nin krushil enne krushikaname
    Ninnil cherthu pinneyum krushikane
    Enne Ninnil cherthu pinneyum krushikane
    Chorus…
    Yesuvinepole....
    യേശുവിനെ പോലെ വാക്കിലും
    യേശുവിനെ പോലെ പ്രവർത്തിയിലും
    എന്നേയും ശക്തനാക്കി മാറ്റണേ
    ഞാനേറ്റം ബലഹീനനാ
    Chorus…
    ബലഹീനനാ ഞാൻ ബലഹീനനാ
    യേശുവേ നീ എന്നിൽ ബലമാകണേ
    പ്രാണത്യാഗത്തോളം പാപത്തോടെതിർപ്പാൻ
    ത്രാണി എന്നിൽ ഒട്ടുമില്ലെൻ യേശുവേ
    ദൈവാത്മാവിനോട് വ്യാജം
    ചെയ്തിടാൻ
    അയ്യോ….
    എനിക്കിടയാകല്ലേ
    ഒരു നാളും ഇടയാകല്ലേ
    യേശുവേ ഒരു നാളും ഇടയാകല്ലേ
    Chorus…
    ബലഹീനനാ…
    പരീക്ഷകളിലൊന്നും അകപ്പെടാതെന്നെ
    യേശുവേ നിൻ പ്രാണനിൽ നീ പൊതിയണേ
    തള്ളിപ്പറഞ്ഞു ഞാൻ പിൻമാറി പോകാതെ
    യേശുവേ നിൻ ക്രൂശിലെന്നെ ക്രൂശിക്കണമേ
    നിന്നിൽ ചേർത്ത് പിന്നേയും ക്രൂശിക്കണേ
    എന്നെ നിന്നിൽ ചേർത്ത് പിന്നേയും ക്രൂശിക്കണേ
    Chorus..
    ബലഹീനനാ.

КОМЕНТАРІ • 1,1 тис.

  • @rajeshhere5895
    @rajeshhere5895 3 роки тому +44

    ഈ പാട്ട് കേട്ടാൽ എത്ര എത്ര കേട്ടാലും മതിവരൂല ഈ പാട്ട് എഴുതിയ റെജി നാരായണന്ന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @meerapr5684
      @meerapr5684 Рік тому +1

      ❤️❤️❤️🙏🙏

    • @meerapr5684
      @meerapr5684 Рік тому +1

      Ame ❤️❤️❤️🙏🙏

  • @jinuissacjijmusic8287
    @jinuissacjijmusic8287 2 роки тому +22

    മനോഹരമായ പാട്ട് ആണ് ദൈവം അനുഗ്രഹിക്കട്ടെ (പിന്നെ എനിക്ക് 6മാസം പ്രായമായ ഒരു മോൻ ഉണ്ട് കുഞ്ഞിന് ഈ പാട്ട് വലിയ ഇഷ്ടം ആണെന്ന്നു തോന്നുന്നു കാരണം ചില സമയത്ത് നിർബന്ധം പിടിച്ചു ഒക്കെ കരയുമ്പോൾ ഞാൻ ഈ പാട്ട് ഇട്ടു കേൾപ്പിക്കും ആപ്പോൾ കുഞ്ഞു കരച്ചിൽ നിർത്തി പാട്ട് ആസ്വദിച്ചു കേട്ട് കിടന്നു കളിക്കും അതുകൊണ്ട് എന്നും ഞങ്ങൾ ഈ പാട്ട് കേൾക്കാറുണ്ട് ഇടക്ക് ഞാൻ കുഞ്ഞുന് പാടി കൊടുക്കാറുണ്ട് അനുഗ്രഹിക്കപ്പെട്ട പാട്ട് ആണ് 😊)ഈ Song-ൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകരെയും ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ 🥰ആമേൻ 🙏

  • @kichujinse1874
    @kichujinse1874 2 роки тому +19

    Wow... എന്ത് സുന്ദരവാ.... വരികളും ഈണങ്ങളും പറഞ്ഞു വർണിക്കാനാവില്ല, അത്ര മനോഹരം... Her voice 🥰🥰.....

  • @davdjoseph5500
    @davdjoseph5500 3 роки тому +75

    ബെലഹീനതയിൽ തികഞ്ഞു വരുന്ന ദൈവ ശക്തി ഈ പാട്ട് എഴുതിയ ദൈവ ദാസനിലും ഇതു പാടിയവരിലും പ്രവർത്തിച്ചു കൊണ്ടിരുന്നു ഇപ്പോൾ ഇത് കേൾക്കുന്നവരിൽ കൂടിയും പരിശുദ്ധതന്മാവേ നന്ദി ഓൾ ടീം ഗോഡ് ബ്ലെസ് യൂ 👍👍👍👌👌🌹🙏🙏🙏

  • @rejithavijayan2493
    @rejithavijayan2493 2 роки тому +21

    ബലഹീനനാ....... ഞാൻ ബലഹീനനാ...... യേശുവേ നീ ബലമാകണേ......... 👌👌👌👍👍👍❤❤❤❤❤👌👌🥰🥰🥰🥰🥰🥰

  • @jacki7876
    @jacki7876 3 роки тому +16

    പറയാൻ വാക്കുകളില്ല അത്രക്കും നന്നായിരിക്കുന്നു god bless you ഇനിം ദൈവം മാനിക്കട്ടെ amen🙏🙏👍

  • @sginterlockstri4
    @sginterlockstri4 3 роки тому +5

    ബലഹീനതയിൽ ബലം നല്കി കാക്കുന്ന ഒരു പ്രാണപ്രിയൻ നമുക്കുണ്ട്. യേശു കർത്താവ്‌ 🙏

  • @anumolstanley1710
    @anumolstanley1710 2 роки тому +10

    ഇനിയും ഇതു പോലെ അനുഗ്രഹീത ഗാനങ്ങൾ രചിക്കുവാൻ, അനേകർക്ക് ആശ്വാസം ആകുവാൻ ദൈവം സഹായിക്കട്ടെ 🙏ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @rajeshhere5895
    @rajeshhere5895 3 роки тому +8

    എത്ര കേട്ടാലും മതി ആവില്ല 👌

  • @rajeshhere5895
    @rajeshhere5895 3 роки тому +24

    സൂപ്പർ song വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏

  • @babujohn8512
    @babujohn8512 3 роки тому +29

    സിസ്റ്റർ തനുജ നന്നായി മലയാളം പാടുന്നു. .സൂപ്പർ

    • @RejiNarayananmusic
      @RejiNarayananmusic  3 роки тому +1

      Prayerfully Thanks

    • @sabushiny1331
      @sabushiny1331 2 роки тому +1

      Wonderful performance of both singers. God may bless you and your team

  • @jerytitusmathewofficial2466
    @jerytitusmathewofficial2466 3 роки тому +22

    മനോഹരം.....👌👌👌❤❤❤🥰😇യേശുവിനെപോലെ വാക്കിലും.........
    "യേശുവേ നീ എന്നിൽ ബലമാകണേ"...😍🙇‍♂️🙌
    Super Rejicha...❤ എല്ലാവരും മനോഹരം.. 😍🌹🌹Anil br, Tanja & Sam.. Blessings 🙌😇

  • @adamemy8623
    @adamemy8623 3 роки тому +3

    താങ്ക്സ് പാസ്റ്റർ ഞാൻ ഒരു കിഡ്‌നി പേഷ്യന്റാണ് പക്ഷെ ഈ പാട്ടു കേൾക്കും തോറും എനിക്ക് ബലം കുടുകയാണ് 🙏🙏

  • @EmmanuelKb
    @EmmanuelKb 3 роки тому +5

    Beautiful song.. Meaningful lyrics... @Pr. Reji Narayanan.... Soulful singing @ Sis. Tanuja and Anilachan as always.... Congrats to Sam bro and Gladson..

    • @RejiNarayananmusic
      @RejiNarayananmusic  3 роки тому

      Many Thanks @Emmanuel🌹🌷

    • @akshay8616
      @akshay8616 3 роки тому +1

      Balaheenanaa... balaheenanaa...ithil nthaanu bro meaningful aayt feel chythth....#emmanuelkb

  • @sindhu1986
    @sindhu1986 3 роки тому +5

    Reji ബ്രദറിന്റെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം, ഹൃദയത്തിൽ തൊടുന്ന ഗാനങ്ങൾ 🥰🥰🥰🥰ഗോഡ് bless you🙏🙏all team 🙏🙏🙏🙏

  • @rajeshhere5895
    @rajeshhere5895 3 роки тому +18

    ഞാൻ എന്നും ഈ പാട്ടു കേൾക്കും എന്റെ കണ്ണുകൾ നിറഞ്ഞഒഴുകും

    • @RejiNarayananmusic
      @RejiNarayananmusic  3 роки тому

      Prayerfully Thanks

    • @jorlyjohn3674
      @jorlyjohn3674 3 роки тому

      I really worshipped, rolling down tears, kind of confession towards God..God bless pastor for this gift

    • @jesteenashibu8493
      @jesteenashibu8493 3 роки тому +1

      ഞാനും ,ഡ്യൂട്ടിക്ക് പോകുമ്പോൾ എന്നും കേട്ടുകൊണ്ട് പോകുന്നെ ,നല്ല സോങ്

    • @yohannankarukaparambil1593
      @yohannankarukaparambil1593 3 роки тому

      💯👍

  • @sudheerkumar-mt8wc
    @sudheerkumar-mt8wc 3 роки тому +4

    യേശുവിനെ പോലെ യേശുവിനെ പോലെ ജീവിക്കാൻ ദൈവ കൃപ പിതാവ് നൽകും. വചനമാകുന്ന വരികൾ ദൈവം അനുഗ്രഹിക്കട്ടെ.

  • @noblearockynoblearocky9565
    @noblearockynoblearocky9565 3 роки тому +29

    “പരീക്ഷയിൽ അകപ്പെടായ്‍വാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.”
    - മർക്കൊസ് 14:38 ❤❤❤

  • @philadelphiafamilymedia
    @philadelphiafamilymedia 3 роки тому +17

    ലളിതമായ വരികളും ആകർഷകമായ സംഗീതവും ഹൃദ്യമായ ആലാപനവും ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നു.
    അണിയറപ്രവർത്തകർക്കു അഭിനന്ദനങ്ങൾ!!👌👌💐💐

  • @rejinj4049
    @rejinj4049 2 роки тому +2

    കേട്ടു കേട്ടു മതിയാവില്ല പിന്നെയും പിന്നെയും കേൾക്കാൻ തോന്നും അത്രയ്ക്ക് ഇഷ്ട്ടാ❤️

  • @mottyjacob152
    @mottyjacob152 3 роки тому +41

    എത്ര നന്നായിട്ടാണ് ത്രിപുരക്കാരിയായ തനൂജ മലയാള വാക്കുകൾ ഉച്ചരിക്കുന്നത്..Congrats all&God bless all

    • @RejiNarayananmusic
      @RejiNarayananmusic  3 роки тому +2

      Prayerfully Thanks

    • @joyalpjoy3049
      @joyalpjoy3049 3 роки тому +2

      @@RejiNarayananmusic Hai pastor uncle, pastorude peril fake id undakki cash pirivu nadathunnath sradhayil pettiittund. UA-cam commentsilanu orphenagilek cash kodukkanam enn paranj comment kaanikkunne. Pastorude photo aanu profilil. Onn sradikkane🙏🙏🙏

    • @mohanraju5893
      @mohanraju5893 2 роки тому

      111¹1¹1¹¹¹¹¹1¹¹

    • @mohanraju5893
      @mohanraju5893 2 роки тому

      ¹

    • @mohanraju5893
      @mohanraju5893 2 роки тому

      1

  • @jsamvictorvictor3049
    @jsamvictorvictor3049 3 роки тому +16

    மிகவும் அருமையான பாடல்... தேவனுக்கே மகிமை உண்டாவதாக...

  • @pradeepas9605
    @pradeepas9605 3 роки тому +10

    Superb❤️ HeartTouching Song

  • @samkuttyabraham8153
    @samkuttyabraham8153 3 роки тому +1

    Ee athimanoharamaya song padiyavareyum rechichavareyum daivam anugrahikkum

  • @jomonkj8111
    @jomonkj8111 3 роки тому +7

    വളരെ മനോഹരമായഗാനം ബ്രദർ റെജി നാരയൺ ബ്രദർ അനിൽ അടൂർ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ.🎶🎶🎵🎵👍👍🙏🙏

  • @abhisheknair3d
    @abhisheknair3d 3 роки тому +1

    ഹല്ലേലുയ Praise God..പവിത്രആത്മാവിനാൽ തൊട്ടു അനുഗ്രഹീത സ്തുതി ഗീതം.. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാനും.. കേൾക്കുമ്പോൾ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ കുളിർമ ഏറുന്നു..ഹല്ലേലുയ സ്ത്രോത്രം

  • @sindhujoy2171
    @sindhujoy2171 3 роки тому +10

    ഇതു പോലെ ഒരു പാട് പാട്ടുകൾ ഉണ്ടാവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @thomaskurian883
    @thomaskurian883 Рік тому +1

    Super super wonderful lyrics orupadu orupadishtamayi, God bless you all congratulations God is great amen brother and sister, love you so much, orayiram thanks congratulations

  • @mercymathew4198
    @mercymathew4198 3 роки тому +12

    I am very much blessed by this song. God bless you pastor Reji Narayanan and your team 🙏🏽

  • @laisammajoseph2051
    @laisammajoseph2051 3 роки тому +7

    യേശുവേ 😘Thank u my lord jesus 🌹🌹🙏🙏🌹❤❤❤

  • @sibijoseph795
    @sibijoseph795 3 роки тому +38

    എത്ര കേട്ടാലും മതിയാകുല്ല അനുഗ്രെഹിതാ ഗായകർ God blessed

  • @lijosbibleinsights420
    @lijosbibleinsights420 3 роки тому +12

    *Reji Pastor & Anil Adoor songs are Always Blessed* 🙏
    #Excellent_Singing_Both

  • @kalakaarvibes2.0
    @kalakaarvibes2.0 3 роки тому +14

    യേശുവേ ബലമേകണേ🙏🙏🙏🙏🙏

  • @sinisamuel7966
    @sinisamuel7966 3 роки тому

    എത്ര കേട്ടാലും മതിയാകാത്ത ഗാനം, കർത്തൃ ദാസനെയും പാടിയവരെയും ദൈവം ദാരാളം അനുഗ്രഹിക്കട്ടെ, ഇനിയും അനേകം കർത്താവിനെ മഹത്വപെടുത്തുന്ന ഗാനങ്ങൾ എഴുതുവാൻ ദൈവം ഇടയാക്കട്ടെ, ആമേൻ ആമേൻ 🙏🙏

  • @sindhujetty8566
    @sindhujetty8566 2 роки тому +4

    Excellent Lyric... God bless both of you😍😍😍

  • @sasikuttanvb993
    @sasikuttanvb993 3 роки тому +12

    ഹ. ഹ.. അതിമനോഹരം ഞാൻ പഠിച്ചു പാടിനോക്കി. ഹ. സുന്ദരം

  • @manojmaliparampil5851
    @manojmaliparampil5851 3 роки тому +3

    നല്ല വ്യത്യസ്തത ഉള്ള ഒരു പാട്ട്. അനുഗ്രഹീതരായ രണ്ടു ഗായകർ. ലളിതമായ orchestration ഇതൊക്കെ ഈ ഗാനത്തെ സമ്പുഷ്ടമാക്കുന്നു.
    God bless you all behind this song

  • @susanjoys6897
    @susanjoys6897 3 роки тому +1

    Pastor Reji Narayanan അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.അനിൽ ബ്രദർ അങ്ങയേയും അനുഗ്രഹിക്കട്ടെ

  • @amalmathai1498
    @amalmathai1498 3 роки тому +10

    മനോഹരം അതിമനോഹരമായ ഗാനം..❤️
    ബലഹീനനാ... ഞൻ... ബലഹീനനാ....യേശുവേ... നീ.. എന്നിൽ ബലമാകണേ... 👌👌👌

  • @linnuaby9903
    @linnuaby9903 3 роки тому +14

    തനൂജ ഗോഡ് ബ്ലെസ് യു

  • @k.c.mathew4766
    @k.c.mathew4766 3 роки тому +5

    Tanuja God bless you very much good voice

  • @prinslasajan7307
    @prinslasajan7307 3 роки тому +11

    നമ്മൾ ബലഹീനൻ, എന്നാൽ ആ സ്നേഹവാനായ കർത്താവു നമ്മെ തെരെഞ്ഞെടുത്തു.. യേശുകർത്താവിന്റെ ബലം നമ്മളിൽ വരുമ്പോൾ നമ്മൾ ശക്തനാകും..
    നല്ല ഹൃദയസ്പർശമായ പാട്ട്... പരിശുദ്ധനമാവിനാൽ നിറയപ്പെട്ട വരികൾ....Thank you Reji Uncle and all team members for this wonderful work......
    Jesus Christ is coming soon Be prepared☺️

  • @shilushylu6187
    @shilushylu6187 3 роки тому +2

    ബലഹീനതയിൽ ശക്തി പകരുന്ന ദൈവ വചനം.... Good song.. 👌🏼👌🏼👌🏼👌🏼

  • @N.Thomas125
    @N.Thomas125 2 роки тому +2

    യേശുവേ നീ എന്നിലും ബലമാകണെ... Beautiful lyrics, music and excellent singing 💐💐💐💐

  • @prophetsujithjamesabraham3083
    @prophetsujithjamesabraham3083 3 роки тому +13

    Good lyrics...music... God bless you Reji pastor.. Anil brother
    .. Thanuja Sister.... 🪕🪕🪕🪕🎻🎻🎻🎸🎸
    God bless you the all team

  • @deepeshs3515
    @deepeshs3515 3 роки тому

    കേൾക്കുംതോറും ഇഷ്ടം കൂടിവരുന്ന ഗാനം❤️❤️

  • @aniljoseph882
    @aniljoseph882 3 роки тому +13

    വിമർശനങ്ങൾക്കതീതം..... Blessed Song... GOD bless you.. Pastor.... Expecting more songs.... 👏👏👍👍👍

  • @gladiesmasih7845
    @gladiesmasih7845 3 роки тому

    Aakayal nilkkunnu ennu thonnunnavan vizhathirippan sookshichukollatte.god bless all of. U. Nalla pattu👍👍👍👍👍👍👍

  • @babujohn8512
    @babujohn8512 3 роки тому +3

    ഹൃദ്യം ,മനോഹരം. .നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ.

  • @shalatesamson5134
    @shalatesamson5134 3 роки тому +2

    Anil Brother nday ellasongs enikku othiri eshttem anu randuperum chernulla combo othiri abhishekam nalkunnu thanks Rejicha

  • @jessmallikaevlin7800
    @jessmallikaevlin7800 3 роки тому +16

    Even though the singing girl is not a Malayali she sings fully immersed in it. Good sound. May God bless you both.

  • @kunjachanchackochan6113
    @kunjachanchackochan6113 2 роки тому +3

    Super lyrics. Nice orchestration. Sung so sweetly. God bless you all.

  • @heavenlysix_2022.
    @heavenlysix_2022. 2 роки тому +3

    എത്ര കേട്ടാലും മതി വരുന്നില്ല. എന്തൊരു അഭിഷേകം 😍😍😍😍😍😍😍😍😍😍😍😍

  • @tinuvarghese3276
    @tinuvarghese3276 3 роки тому

    ഈശോയുടെ അടുത്ത് ഇരുന്ന് പ്രാർത്ഥിക്കാൻ പറ്റിയ നല്ല ഒരു ഗാനം.
    ഈശോയെ അപ്പാ നന്ദി 🙏

  • @sajukumar8092
    @sajukumar8092 3 роки тому +6

    പരിശുദ്ധാത്മാവിൽ നിങ്ങൾ പാടി ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ,സൂപ്പർ

  • @joyalraj8171
    @joyalraj8171 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @alexthomas3528
    @alexthomas3528 3 роки тому +8

    Blessed song with Amazing lyrics and voice 👌🌹🙏

  • @chackojohn8576
    @chackojohn8576 2 роки тому +1

    ക്ഷീണിച്ച എന്റെ ഹൃദയത്തിലേക്ക് ആദ്യ ഹമിംങ്ങ് ആഴ്ന്നിറങ്ങി. ആമേൻ

  • @sibymjohn5175
    @sibymjohn5175 3 роки тому +6

    MAY God bless you pastor for your great message through this lyrics sung by Anil adoor 'and tanuja s anointed voices💗💗💗💗💯

  • @monisharejendran9844
    @monisharejendran9844 2 роки тому +1

    Delimede voice und chechikk randu perum supper song polichu

  • @rajeshhere5895
    @rajeshhere5895 3 роки тому +8

    ഈ പാട്ട് പാടിയവരെയും റെജി ബ്രദരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sajinap5265
    @sajinap5265 Рік тому

    എൻറ് യേശുവേ സ്തോത്രം ഓ എൻറ് ദൈവമേ എതു രസാമാ ഈ പാട്ട് കേൾക്കാൻ സൂർ നല്ല അർത്ഥം ഉള്ള പാട്ട് എൻനയൂ യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ

  • @prakashdebbarma3469
    @prakashdebbarma3469 3 роки тому +12

    Even though I can't understand the lyrics, I really enjoyed the music video.. May God bless you sister and your entire team..
    God is great

  • @geethageetha3814
    @geethageetha3814 3 роки тому +1

    Bectifull song

  • @sindhujoy2171
    @sindhujoy2171 3 роки тому +5

    Beautiful song Verity voice

  • @saratc5644
    @saratc5644 2 роки тому

    പൊന്നു മക്കളേ, ദിവസം 100 പ്രാവശ്യത്തിൽ കൂടുൽ ഈ പുu ഞാൻ കേൾക്കും ക്രാണുന്നു അനുഭവിക്കുന്നു / കഴിഞത ദിവസം ഇതു കേട്ട കൊങ്ങിരുന്നപ്പോൾ പരിശുദ്ധാത്‌മാവിന്റെ അഗ്നി അഭിഷേകഠ ഞാൻ അനുഭവിച്ചു / 2022 തിരു ന്നതിനു മുൻപായി 860 കോടി ജനവും ഈ പാട്ടു മുഖേന , യേശുവിൽ ആയിത്തിരുവാൻ കർത്താവ് ഇടയാക്കക്കും pro phasis it in L the name of ന് y JESUS CHRIST

  • @jayajollyj7118
    @jayajollyj7118 3 роки тому +5

    നല്ല പാട്ട്... GOD Bless You All...

  • @ajithachandran2549
    @ajithachandran2549 3 роки тому +1

    ഈ പാട്ടു കേട്ടപ്പോൾ മനസ്സിൽ ഉള്ള സങ്കടം പോയി good is love

  • @jesusjoel728
    @jesusjoel728 3 роки тому +4

    Awesome song...... Singers and team.... Especially writer pr. Reji... Welldone...

  • @meghasajan321
    @meghasajan321 3 роки тому +1

    ബലഹീനനായ എന്നിലും ദൈവമേ ബലമാകണേ🙏🙏🙏🙏

  • @sindhupabraham9712
    @sindhupabraham9712 3 роки тому +3

    യേശുവേ നീ എന്നിൽ ബലം ആകണേ ❤️

  • @sisilpetergaza1921
    @sisilpetergaza1921 Рік тому +1

    പാട്ട് വളരെ ഇഷ്ടപ്പെട്ടു First Humming super ആയിട്ടുണ്ട്

  • @jessmallikaevlin7800
    @jessmallikaevlin7800 3 роки тому +3

    Oh my Lord fill me with your strength. Dear Pastor please pray for my family to be with God always Amen Hallelujah

  • @chackojohn8576
    @chackojohn8576 2 роки тому +1

    ഐ സി യുവിൽ നിന്നും വാർഡിലെത്തിയ എന്റെ കാതിൽ മുഴങ്ങിയ ആദ്യ പാട്ട്. എന്നെ ബലപ്പെടുത്തിയ പാട്ട് . ആമേൻ .

  • @rajeshsaroj5081
    @rajeshsaroj5081 3 роки тому +4

    Pr Anil,pr Reji sirnum orupadu nanniyunde,God bless all

  • @lizywilson6719
    @lizywilson6719 2 роки тому +2

    Thank you sister Thanuja and Pr. Anil Adoor. Very beautiful song.

  • @jerinmathewthomas8555
    @jerinmathewthomas8555 3 роки тому +14

    Thanks Br. Reji N and Team for such a blessed song, once again, let Almighty gives you more Grace like this..👍👍

  • @r3smedia42
    @r3smedia42 Рік тому

    ഈ പാട്ട് ഞാൻ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ കണക്കില്ല, വളരെ ഹൃദയസ്പർശിയായ ഗാനം, വളരെ അർത്ഥവത്തായ വരികളും മ്യൂസിക്കും. ഗോഡ് ബ്ലെസ് യു ഓൾ.

  • @laliamenlali6191
    @laliamenlali6191 3 роки тому +5

    Super song
    God bless you 🙏🙏🙏💙💛

  • @butterflyvlog7134
    @butterflyvlog7134 2 роки тому +1

    ദലീമ ചേച്ചിയുടെ അതെ സ്വരം സൂപ്പർ

  • @Divinepath__
    @Divinepath__ 3 роки тому +7

    Yeshuve nee ennil balamakane❤

  • @ancyanna974
    @ancyanna974 2 роки тому

    വളരെ ഹൃദ്യമായി ദൈവത്തിന്റെ സ്നേഹത്തിനു മുമ്പിൽ ഒരു വ്യക്തി ബലഹീനൻ ആകുന്നത് ഏറ്റുപറഞ്ഞു വർണിച്ചു കൊണ്ട് ദൈവ സ്നേഹത്തിലേക്ക് ആഴം ഇടാൻ പറ്റുന്ന പാകത്തിൽ ഗാനങ്ങൾ ആലപിച്ച വർക്കും രചന നിർവഹിച്ച ബ്രദറിന് ഒത്തിരി അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഇനിയും നല്ല നല്ല ഗാനങ്ങൾ ദൈവ മക്കൾക്ക് പകർന്നു നൽകുവാൻ നിങ്ങളെ ടീമിന് കഴിയട്ടെ 🙏🏻🙏🏻👍

  • @prprasanth2994
    @prprasanth2994 3 роки тому +4

    ബലഹീന നാം യേശുവേ ഞാൻ ബലഹീന നാം 🙏 super song💪

  • @siyajoseph5169
    @siyajoseph5169 2 роки тому +1

    Ethra manoharamaya song ahnith.. 🥰🥰😍😍

  • @padipuraveedu5751
    @padipuraveedu5751 3 роки тому +3

    വീണ്ടും ക്രിസ്തീയ സംഗീത ശാഖയ്ക്ക് അനുഗ്രഹമായി ഒരു ഗാനം കൂടി...അനിൽ അടൂർ,thanja അമൈസിങ് സിംഗിംഗ്....ഇനിയും അധികമായി ദൈവം അനുഗ്രഹികട്ടെ....

  • @evanmusicproductions
    @evanmusicproductions 3 роки тому +1

    thuyakunna..balamakunna daivam ....nice song Pr

  • @johnckuruvilla2916
    @johnckuruvilla2916 3 роки тому +3

    Praise the Lord
    God bless you all🙏

  • @Sophiannuz
    @Sophiannuz Рік тому

    യേശുവിന്റെ സ്നേഹത്തെ ഇത്രമാത്രം തൊട്ടറിയാൻ രുചിച്ചറിയാൻ അനുഭവിച്ചറിയാൻ ഈ ഒരൊറ്റ ഗാനം മതി
    അഭിഷക്തൻമാരെ ദൈവം അതിനായ് കർത്താവ് ഉപയോഗിച്ചല്ലോ ....
    ❤❤❤ കർത്താവിന് സകല മഹത്വവും നന്ദിയും കരേറ്റുന്നു❤❤❤

  • @loveesintelokam9928
    @loveesintelokam9928 3 роки тому +5

    Beautiful pastor,good singing both female and male voices.Female voice a new voice ,superb.Nice location.God bless you pastor 🙏🙏🙏❤️👍🤩

  • @PrMoneshMathew
    @PrMoneshMathew 3 роки тому +3

    Blessed Song.. Jesus bless the entire team...
    യേശുവേ എന്നിൽ ബലംഏകണേ

  • @Itsqueen_687
    @Itsqueen_687 3 роки тому +2

    super lyrics and nice singing. Yeshuve nee ennil balamakane🙏🙏🙏

  • @leelamashaji7701
    @leelamashaji7701 3 роки тому +3

    Blessed Song then Amazing lyrics Sung well Pastor

  • @rajeshhere5895
    @rajeshhere5895 3 роки тому +1

    ആമേൻ ആമേൻ 👌👌👌

  • @bhoopeshpalakkad1363
    @bhoopeshpalakkad1363 3 роки тому +9

    എൻറെ ദൈവം എൻറെ ബലഹീനതയിൽ ബലമാകുന്നു😍🔥🔥🔥🔥

  • @hannajayanandan8933
    @hannajayanandan8933 2 роки тому +2

    I really loved this song . യേശുവിനെ പോലെ വാക്കിലും, യേശുവിനെ പോലെ പ്രവർത്തിയിലും. Amen hallejuah . May God bless the whole crew behind this wonderful Song

  • @johngeorge7493
    @johngeorge7493 3 роки тому +3

    Such amazing song beautiful God bless all🙂🙂

  • @jijojijo5073
    @jijojijo5073 3 роки тому +2

    നല്ല വരികൾ

  • @sinudanesh3930
    @sinudanesh3930 3 роки тому +3

    Wonderful song may God bless you with abundance and may you prosper forever..

  • @lissyki5239
    @lissyki5239 2 роки тому +1

    അണിയറ പ്രവർത്തകർക്കും ഗായകർക്കും നന്ദി വളരെ അർത്ഥവത്തായ വരികൾ ആത്മാവിനെ ഉണർത്തുന്ന ഗാനം. Praise the lord.. ഈ മോളെ ദൈവം അധികമായി അനുഗ്രഹിക്കട്ടെ sweet voice

  • @mini3049
    @mini3049 3 роки тому +3

    Praise the Lord pastor Beutiful song God bless you Abundantly!