Diesel സ്വന്തമായി ഉണ്ടാക്കി വിൽക്കാം | ലക്ഷങ്ങൾ വരുമാനം ഉള്ള ഒരു ബിസിനസ്സ് 😲

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 305

  • @navasmedia
    @navasmedia  3 місяці тому +28

    സുഹൃത്തുക്കളെ, ഇമ്മടെ channel Subscribe ചെയ്യാനും Notification on അക്കാനും മറക്കരുതേ.
    Bio diesel നെ കുറിച്ച് അറിയാൻ അവരെ WhatsApp ൽ messages അയക്കാം 860-661-2660

    • @rafeekp1308
      @rafeekp1308 2 місяці тому +3

      Ivarude no ayachu tarumo

    • @navasmedia
      @navasmedia  2 місяці тому +2

      @@rafeekp1308 ഇതാണ് അവരുടെ Whatsapp നമ്പർ 860_661_2660

    • @nujuma8224
      @nujuma8224 2 місяці тому +2

      I want bio diesel for my car in tvpm

    • @SuputraBharathi
      @SuputraBharathi 2 місяці тому

      വെള്ളം ഒഴിച്ചു aeroplane ഓടിക്കുന്ന ഓയിൽ ഉണ്ടാക്കാം കത്തിച്ചാൽ പോകയില്ലത്താ കൊണ്ട് ഏർ ഇന്ത്യ direct ആയി എണ്ണ വാങ്ങാൻ വരും
      ക്യാഷ് ഉള്ള മണ്ടന്മാർ വിളിക്കുക😂

    • @navasmedia
      @navasmedia  2 місяці тому +3

      ​@@nujuma8224 വീഡിയോയില് അവരുടെ നമ്പർ ഉണ്ട്.. അതിൽ contact ചെയ്തോളൂ

  • @harivison7212
    @harivison7212 2 місяці тому +21

    അദ്ദേഹം നല്ല നന്മ ഒള്ള ആൾ ഒള്ളത് സത്യം ആയി പുറത്ത് പറഞ്ഞു ഇത് ഇനിയും നന്മ ഉണ്ടാക്ട്ടെ

  • @hussaink286
    @hussaink286 2 місяці тому +64

    ഒരു സഹോദരന്റെ കണ്ടുപിടിത്തം പോത്സാഹനത്തിന് അർഹൻ❤

    • @navasmedia
      @navasmedia  2 місяці тому +1

      Thank you, ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @akhilmybutterfly6241
    @akhilmybutterfly6241 2 місяці тому +60

    കുറ്റം പറയാൻ എത്രപേരാ 🤦‍♂️ മലയാളിസ് കേരളത്തിൽ ഗതി പിടിക്കാത്തത് ഇതാണ്.

    • @navasmedia
      @navasmedia  2 місяці тому +4

      ശരിയാണ് ബ്രോ 👍👍

    • @mohammedputhur4945
      @mohammedputhur4945 2 місяці тому

      ബയോ കിട്ടുന്ന പമ്പ് എവിടെയും ഇല്ല ചില കമ്പനികൾക് മാത്രം ഉത്പാധിപ്പിച്ചു അവർ തന്നെ ഉപയോഗിക്കണം പുറത്തുള്ളവർക് വിൽക്കാൻ പാടില്ല എന്നാണ് അറിയാൻ സാധിച്ചത്. മഹാരാഷ്ട്ര ഗുജ്‌റാത് ഹൈവേയിൽ ബ്ലാക്കിൽ കിട്ടുന്നുണ്ട്
      ഓരോ 10 ദിവസം കൂടുമ്പോൾ സ്ഥലം മാറി മാറി പിടിക്കപ്പെടേണ്ടിരിക്കാൻ ബിസ്സിനസ്സ് ചെയുന്നവരാണ് കൂടുതലും

    • @navasmedia
      @navasmedia  2 місяці тому

      @@mohammedputhur4945 😲

    • @akhilmybutterfly6241
      @akhilmybutterfly6241 2 місяці тому

      ​@@mohammedputhur4945അത് ബയോ ഡീസൽ അല്ല 😂😂😂

  • @alexandergeorge9365
    @alexandergeorge9365 Місяць тому +4

    അവതാരകൻ, വർത്താനം കുറച്ച്, ഉടമസ്ഥനെ വിശദീകരണം നൽകാൻ അനുവദിക്കണം.

    • @navasmedia
      @navasmedia  Місяць тому +1

      അടുത്ത വീഡിയോയില് ശരീയക്കാ ട്ടോ 🤣😜

  • @midhunnmchelapram1505
    @midhunnmchelapram1505 2 місяці тому +40

    വീഡിയോ നല്ലത് ആണ് , നല്ല ഒരു പദ്ധതി ആണ് പക്ഷെ ഇതിനും ഗവണ്മെന്റ് gst ഇട്ടു ഇതിന്റെയും profit അവർക്കു . 10 രൂപ ചിലവിൽ ഉണ്ടാക്കുന്ന bio ഡീസൽ നു 85 രൂപ ഇതുകൊണ്ട് വാങ്ങുന്നവന് ആശ്വാസം ആകുന്നില്ല പകുതി വിലക് ഇത് മാർക്കറ്റ് ചെയ്യാൻ പറ്റുകയാണെങ്കിൽ best എന്ന് പറയാം

    • @navasmedia
      @navasmedia  2 місяці тому +16

      ചേട്ടാ പുള്ളി 10 രുപാ എന്ന് പറഞ്ഞത് ഓയിലിൽ നിന്ന് diesel ഉണ്ടാകുന്നതിന് ആണ്. പക്ഷേ പഴയ oil വങ്ങിക്കാനും പിന്നെ transport ചെയ്യാനും ചിലവുണ്ട്.

    • @navasmedia
      @navasmedia  2 місяці тому +3

      @@AbiRiyas-o8i എല്ലാവർക്കും മനസിലാക്കാൻ സാധിക്കട്ടെ അല്ലെ..👍👍

    • @navasmedia
      @navasmedia  2 місяці тому +1

      @@AbiRiyas-o8i Bro അവിടെ എന്തുണ്ടായി എന്നറിയില്ല അടുത്ത തവണ പോകുമ്പോൾ ചോദിക്കാ ട്ടോ

    • @munavvarfairuzeks
      @munavvarfairuzeks 2 місяці тому +1

      @@navasmedia vandiyil ozhich odikunna scene kandillallo.

    • @navasmedia
      @navasmedia  2 місяці тому +1

      @@munavvarfairuzeks അടുത്ത വീഡിയോയില് ഉണ്ടാക്കും ട്ടോ.

  • @JayatechnologiesJayan
    @JayatechnologiesJayan 2 місяці тому +18

    കേരളത്തിൽ എണ്ണ പഴകിയ വീണ്ടും ഒഴിച്ച് വട ഉണ്ടാക്കും എണ്ണ കൂടുതൽ കിട്ടിയ കൊള്ളാം 👍🏻

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 2 місяці тому +3

    സൂപ്പർ
    എല്ലാ സംശയങ്ങളും തീർത്തു പ്രക്ഷേപനം

    • @navasmedia
      @navasmedia  2 місяці тому +1

      Thank you 🙏 ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 25 днів тому +1

    Very good design keep it up

    • @navasmedia
      @navasmedia  25 днів тому +1

      Thank, please share and subscribe

  • @abdulmajeedmajeed1213
    @abdulmajeedmajeed1213 2 місяці тому +2

    Navas , bay video adipoli.. njan Majeed Puthanapally..

    • @navasmedia
      @navasmedia  2 місяці тому +1

      ഇക്കാ Thank you 👍 ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @binoybinoy3082
    @binoybinoy3082 2 місяці тому +10

    എല്ലാക്കാര്യങ്ങളും വളരെ കൃത്യമായി അവതരിപ്പിച്ചു.. രണ്ടു പേരും ❤️❤️

    • @navasmedia
      @navasmedia  2 місяці тому +1

      Thank you 👍

    • @autolandpala
      @autolandpala 2 місяці тому

      @@binoybinoy3082 പക്ഷേ സ്ഥലം പറയാൻ വിട്ടുപോയി എന്ന് തോന്നുന്നു

  • @midhunks3840
    @midhunks3840 2 місяці тому +2

    Bro 1liter veg oil how much Diesel can produce in single process

    • @navasmedia
      @navasmedia  2 місяці тому +1

      Bro, this is their number you can ask them directly 860_661_26_60

  • @lalithapk123
    @lalithapk123 3 місяці тому +4

    Explanation is super 😊❤

  • @TVLouis-ud1uc
    @TVLouis-ud1uc 2 місяці тому +16

    ചേട്ടാ...ഇതോന്നും ആർക്കുംപറഞ്ഞ്കൊടുക്കരുത്,തനിയേ ചൊയ്യൂ കോടീശൃരനാകൂ😅😅

    • @navasmedia
      @navasmedia  2 місяці тому +1

      🙏

    • @SuputraBharathi
      @SuputraBharathi 2 місяці тому

      നിന്നെ കോടീശ്വരൻ ആക്കിയാലേ ചേട്ടായിക്ക് കോടികൾ ഉണ്ടാക്കാൻ പറ്റൂ...

    • @deepurajtvc
      @deepurajtvc 2 місяці тому +1

      കോടീശ്വരനാകാൻ അവസരം അനുവദിക്കില്ലേ

    • @navasmedia
      @navasmedia  2 місяці тому +1

      @@deepurajtvc 👍

  • @pretheeshmp5982
    @pretheeshmp5982 2 місяці тому +2

    Super 👍👍👍 ethra rate varam machine ellam

  • @KabirHydru
    @KabirHydru 2 місяці тому +9

    ഒരു 10വണ്ടിക്ക് കൊടുക്കാൻ ഈ ചെറിയ ടാങ്കിൽ കൊള്ളുമോ

    • @navasmedia
      @navasmedia  2 місяці тому +4

      അവര് കൊണ്ടുവന്ന ഓയിൽ ആണ് പുറത്തെ ടാങ്കിൽ store ചെയ്യുന്നേ

  • @Mcclellands
    @Mcclellands 3 місяці тому +2

    Super, Congrats ❤

  • @vijayanc.p5606
    @vijayanc.p5606 3 місяці тому +13

    Nammude Ramar, Ramar petrol.

  • @dilipkoshy1726
    @dilipkoshy1726 3 місяці тому +4

    Amazing project ❤

    • @navasmedia
      @navasmedia  3 місяці тому +1

      Thank you . വീഡിയോ ഇഷ്ട്ടമായെങ്കിൽ share and channel subscribe ചെയ്യാൻ മറക്കരുതേ

  • @mailrrm
    @mailrrm 3 місяці тому +3

    ❤ well done' Rajesh Bai.. best wishes for your start up....

  • @sureshkumar-gq6fn
    @sureshkumar-gq6fn 2 місяці тому +3

    സ്ഥലം. കാരന്റെ. ഉണ്ട്. ബാക്കി. എത്ര. രൂപ. ആകും. പ്ലാന്റ്. ചെയ്യുന്നതിന്.

    • @navasmedia
      @navasmedia  2 місяці тому +1

      ഇതാണ് അവരുടെ നമ്പർ 860_661_26_60 contact ചെയ്തോളൂ

  • @siyadmajeed3406
    @siyadmajeed3406 2 місяці тому +28

    അവതാരകൻ അദ്ദേഹത്തെ ഒന്നും പറയാൻ അനുവദിക്കുന്നില്ല.സംസാരം വളരെ അരോജകം

    • @navasmedia
      @navasmedia  2 місяці тому +2

      Bro അടുത്ത വീഡിയോയില് ശരിയാക്ക ട്ടോ.. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ ട്ടോ

  • @t.hussain6278
    @t.hussain6278 3 місяці тому +19

    അപ്പോൾ,
    ആവണക്കിന്റെ കുരു.
    കാണിക്കൊന്നയുടെ കുരു ഇവയിൽ നിന്നൊക്കെ ഓയിൽ എക്സ്ട്രാക്ട് ചെയ്താൽ ഡീസൽ ആക്കി മാറ്റാൻ പറ്റും.
    വെരി ഗുഡ്

    • @navasmedia
      @navasmedia  3 місяці тому +2

      Thank you for the valuable comment 😊

    • @georgecj7649
      @georgecj7649 2 місяці тому +1

      Very good idea, We wish you all success.

    • @navasmedia
      @navasmedia  2 місяці тому +1

      @@georgecj7649 Thank you ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @mohammedsahadak8914
    @mohammedsahadak8914 2 місяці тому +2

    ഒരു മലയാളി ഒരു സ്ഥാപനം തുടങ്ങിയാൽ തൊട്ടടുത്തു തന്നെ വേറെ ഒരുത്തൻ കൊണ്ടിടും.

    • @navasmedia
      @navasmedia  2 місяці тому +1

      അടുത്തടുത്ത് ഇവർ കൊടുക്കുന്നില്ല എന്നാ അറിയാൻ സാധിച്ചത്.

  • @arundathimohan861
    @arundathimohan861 2 місяці тому +2

    Can i use it in my Mercedes?

    • @navasmedia
      @navasmedia  2 місяці тому +1

      You can find their number in the end of video pls get in touch with them to know more

    • @autolandpala
      @autolandpala 2 місяці тому +1

      ​@@navasmediaഈ ഡീസൽ അടിക്കാൻ എവിടെ ചെല്ലണം

    • @navasmedia
      @navasmedia  2 місяці тому +1

      @@autolandpala Thrissur, ഇതാണ് അവരുടെ നമ്പർ 860_661_2660

  • @Anzilmuhammmed
    @Anzilmuhammmed 2 місяці тому +2

    Hatsofff😮

    • @navasmedia
      @navasmedia  2 місяці тому +2

      Thank you 🙏 ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @rasalrahim1389
    @rasalrahim1389 2 місяці тому +1

    Esterification of oil. Safonification process

  • @ishaishal8914
    @ishaishal8914 2 місяці тому +1

    👍👍👍

  • @nidheeshvj4664
    @nidheeshvj4664 3 місяці тому +2

    Well explained👍🏻👍🏻

  • @തൃപ്രയാർ
    @തൃപ്രയാർ 2 місяці тому +1

    നവാസ്ബായ് എന്തുകൊണ്ട് നിങ്ങൾ ചോദിച്ചില്ല,ഇതിനു മറുപടി തരണം.
    ടെക്നോളജി കണ്ടുപിടിച്ചവർ എന്ത് കൊണ്ട് ഡീസൽ വിൽക്കുന്നില്ല.
    എന്ത് കൊണ്ട് ഈ ഫാക്ട്ടറിയിൽ ജീവനക്കാരില്ല.
    4 ലക്ഷം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഈ പ്ലാന്റ് എന്തുകൊണ്ട് അധികം ആളുകൾ ഉണ്ടാക്കുന്നില്ല
    Raw മെറ്റീരിയൽ കൊണ്ടുവരുമ്പോൾ എന്ത് ചെലവ് വരും.
    ഉത്തരം തരൂ

    • @navasmedia
      @navasmedia  2 місяці тому +1

      അടുത്ത വീഡിയോ എടുക്ക ആണ് എങ്കിൽ ചോദിക്കാ ട്ടോ

  • @jayadharannairp4356
    @jayadharannairp4356 2 місяці тому +1

    Good idea.

    • @navasmedia
      @navasmedia  2 місяці тому +1

      Thank you ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @thomasmathew2770
    @thomasmathew2770 2 місяці тому

    Is this BioDiesel or HVO ?

  • @riksonsebastine6766
    @riksonsebastine6766 3 місяці тому +6

    Ee diesel normal vandikalail use cheyyan pattilla means normal diesel ne vecchu nokumbol valare athikam puka kooduthal ayirikkum preshnam entha nu ennu vechhal adblue system work cheyyilla..... Use cheytha experiance paranju ennu mathram

    • @navasmedia
      @navasmedia  3 місяці тому +3

      ഇവർ ഉണ്ടാക്കുന്ന diesel use ചെയ്തിരുന്നോ.. വീഡിയോയിലെ നമ്പറിൽ വിളിച്ച് ചോദിച്ചു നോക്കൂ ട്ടോ. അങ്ങിനെ എന്തെകിലും ഉണ്ടെങ്കിൽ അതിന് അവരുടെ കയിൽ സോളൂഷനും ഉണ്ടാക്കും.

    • @soymathew9841
      @soymathew9841 3 місяці тому +2

      BS6 ആവുമ്പോ Add blue നന്നായി കത്തിക്കോളും 😂

    • @navasmedia
      @navasmedia  3 місяці тому +2

      @@soymathew9841 adblue ആയി ഇതിന് പ്രശനം ഇല്ലാ എന്ന് ആണ് അറിഞ്ഞേ.. കേരളത്തിൽ bio diesel ഉണ്ടാകുന്ന വേറെ സ്ഥാപനങ്ങൾ ഇല്ലാ

  • @Glinjofglinj
    @Glinjofglinj 2 місяці тому +3

    ഡീസൽ വണ്ടികൾ കാലക്രെമേണ നിരത്തുകളിൽ നിന്ന് ഒഴിവാക്കും ന്ന് കേൾക്കുന്നുണ്ടല്ലോ ശരിയാണോ?

    • @navasmedia
      @navasmedia  2 місяці тому +1

      എന്തായാലും അടുത്ത കാലത്ത് ഒന്നും ഇല്ലാ എന്നാ അറിയാൻ സാദിച്ചേ

    • @veerar8203
      @veerar8203 2 місяці тому

      2030 ode avum

    • @navasmedia
      @navasmedia  2 місяці тому +1

      @@veerar8203 😊

  • @saji6048
    @saji6048 2 місяці тому +6

    ' വാഷിംഗ് സോപ്പ് ഉണ്ടാക്കാൻ കാറ്റി റിങ് കാരുടെ കൈയ്യിൽ നിന്നും Free ആയി കിട്ടിയിരുന്നതായിരുന്നു ഇത്തരം സംഭകരുടെ വയറ്റത്തിച്ച ന്യൂജെൻ കണ്ടുപിടുത്തം

    • @navasmedia
      @navasmedia  2 місяці тому +2

      ഒരു പുതിയ സ്ഥാപനം വരുന്നത് കൊണ്ട് അങ്ങനെ ഒന്നും ഉണ്ടായില്ല ചേട്ടാ..

    • @saji6048
      @saji6048 2 місяці тому

      @@navasmediaപുതിയ സ്ഥാപനക്കാർ നാടുമുഴുവൻ വീപ്പ വച്ച്വെയ്സ്റ് എണ്ണക്ക് വില കൂട്ടി പേടിച്ചു തൽഫലമായ് പാവപ്പെട്ട സോപ്പു നിർമിതാൾ പട്ടിണിയിലായ്

    • @navasmedia
      @navasmedia  Місяць тому +1

      എല്ലാം എപ്പോഴും free ആയി കിട്ടില്ലാലോ. കൊടുക്കുന്നതിനു കാശ് കിട്ടും എന്ന് അറിഞ്ഞാൽ ആരാ പിന്നെ ഫ്രീ ആയി കൊടുക്കുക.

  • @thesecret6249
    @thesecret6249 2 місяці тому +4

    20 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടിക്ക് ബയോ ഡീസൽ അടിച്ചാൽ 10 കിലോമീറ്റർ കിട്ടും.. ഫലത്തിൽ ഒരു 170 രൂപക്ക് അടിച്ചാൽ 20 കിലോമീറ്റർ കിട്ടും

    • @navasmedia
      @navasmedia  2 місяці тому +4

      ചേട്ടൻ ഇവരുടെ bio diesel use ചെയ്തിരുന്നോ ? മാർക്കറ്റിൽ കിട്ടുന്ന മാറ്റ് diesel ഉപയോഗിച്ച് ഇങ്ങനെ പറയണത് ശരിയാണോ

  • @abubakerkunjus190
    @abubakerkunjus190 3 місяці тому +2

    Diesel is a complicated fuel.Without sufficient study this type industry is not good for vehicles

    • @navasmedia
      @navasmedia  3 місяці тому +1

      Indian government തെന്നെ bio diesel പ്രോൽസാഹിപ്പികമ്പോൾ എങ്ങിനെയാ ഭായ് ഇങ്ങനെ ഒക്കെ പറയാൻ പറ്റുന്നെ. Google പൊയി ബയോ diesel India ioc എന്ന് search ചെയ്യൂ

  • @varghesek.9961
    @varghesek.9961 2 місяці тому +2

    Best vedio

    • @navasmedia
      @navasmedia  2 місяці тому +1

      Thank you ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത് ട്ടോ..

  • @anwarn5379
    @anwarn5379 2 місяці тому +1

    Safety officer job vacancy ondel prayane bhaii❤

  • @Niyalakshmi2051
    @Niyalakshmi2051 2 місяці тому +1

    👍🏼👍🏼👍🏼👍🏼
    🎉🎉🎉🎉

    • @navasmedia
      @navasmedia  2 місяці тому +2

      Thank you, ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ 🙏

    • @Niyalakshmi2051
      @Niyalakshmi2051 2 місяці тому +1

      @navasmedia ok

    • @navasmedia
      @navasmedia  2 місяці тому +1

      @@Niyalakshmi2051 👍

  • @satheeshsadasivan8075
    @satheeshsadasivan8075 2 місяці тому +5

    രാജേഷ് ഭായ് പറഞ്ഞത് തന്നെ വീണ്ടും റിപ്പീറ്റ് ചെയ്ത് പറയേണ്ട വല്ല കാര്യവും ഉണ്ടോ?
    അമിതമായ സംസാരം വീഡിയോയുടെ നിലവാരം കുറച്ചു കളയുന്നു.
    അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നില്ല....ക്ഷമിക്കുമല്ലോ.

    • @navasmedia
      @navasmedia  2 місяці тому

      ചേട്ടാ അടുത്ത വീഡിയോയില് ശരിയാക്ക ട്ടോ

  • @Jo-mz2my
    @Jo-mz2my 2 місяці тому +3

    Ith diesel onnum alla, verum enna aanu, vilakku kathikan kollam.
    vandiyil ozhichhal ath akri vilakk tookki vikkne pattu.

    • @navasmedia
      @navasmedia  2 місяці тому +1

      ബ്രോ use ചെയ്തിട്ട് ഉണ്ടോ ..

    • @nithinsivadas8368
      @nithinsivadas8368 2 місяці тому +1

      അതെ സുർത്തുക്കളെ 40 ലക്ഷം ഇൻവെസ്റ്റ്‌ ചെയ്ത് ഇത് ഉണ്ടാക്കി വിക്കുന്നവരും....കാശു കൊടുത്തു അത് വാങ്ങുന്നവരും ഒക്കെ പൊട്ടന്മാരാണല്ലോ ...!!.??😂

    • @navasmedia
      @navasmedia  2 місяці тому +2

      @@nithinsivadas8368 നല്ലതാണോ അല്ലയോ എന്ന് അതിനെ കുറിച്ച് കൂടുതല് അറിഞ്ഞിട്ട് വേണ്ടെ പറയാൻ

  • @Shafeeqsm73
    @Shafeeqsm73 3 місяці тому +9

    ഇവൻ ഡീസൽ ഉണ്ടാക്കി സമ്പനായി
    ഇനി നാട്ടുകാർ സമ്പന്നരാകട്ടെ

  • @sajikuttyjose3885
    @sajikuttyjose3885 2 місяці тому +1

    Koode koode chodyam chothichu valichu neettathe parayuka

    • @navasmedia
      @navasmedia  2 місяці тому +1

      Sorry ബ്രോ അടുത്ത വീഡിയോയില് ശരിയക്കാ ട്ടോ.

  • @kavithabiju9415
    @kavithabiju9415 3 місяці тому +4

    👍👍

  • @pradeepanpv9941
    @pradeepanpv9941 2 місяці тому +1

    സ്ഥലം എവിടെ ആണെന്ന് പറയുക പിന്നെ ഇതിന്റ വേസ്റ്റ് എങ്ങനെ

    • @navasmedia
      @navasmedia  2 місяці тому +1

      Thrissur, വീഡിയോയില് അവരുടെ നമ്പർ ഉണ്ട് അതിൽ contact ചെയ്തോളൂ ട്ടോ

  • @naturetoday6531
    @naturetoday6531 2 місяці тому +1

    ഇത് 10 മുതൽ 20 % വരെ മാത്രമേ സാദാരണ ഡീസലിൽ ചേർക്കാൻ കഴിയൂ അല്ലാത്ത പക്ഷം engine complaints വരും

    • @navasmedia
      @navasmedia  2 місяці тому +1

      ഗൂഗിളിൽ ഉണ്ട് എത്ര ചേർക്കാം എന്ന്

    • @naturetoday6531
      @naturetoday6531 2 місяці тому +1

      @@navasmedia അതിന് engine change ചെയ്യണം അല്ലെങ്കിൽ engine life കിട്ടില്ല

    • @navasmedia
      @navasmedia  2 місяці тому +1

      @@naturetoday6531 എൻജിനോ 😲🫢🫢

  • @ratheeshvidya1908
    @ratheeshvidya1908 3 місяці тому +2

    ബയോ ഡിസ്സൽ ഓട്ടോറിഷക്ക് എത്ര മൈലേജ് കിട്ടും.

    • @navasmedia
      @navasmedia  2 місяці тому +2

      അവരുടെ വാട്ട്സ്ആപ്പിൽ contact ചെയ്താൽ മതി എല്ലാ details പറഞ്ഞു തരും ട്ടോ

  • @MohanDasan-c3b
    @MohanDasan-c3b 2 місяці тому +1

    ഇത് കത്തിക്കുമ്പോൾ ബയോ ഡിസൻ കത്താൻ താമസം,താഴ്ന്ന് കത്തുന്നത് ഡിസൽ കത്താൻ വേഗത , കത്തുന്നത് ഉയർന്ന് കൂടുതൽ മാത്രമല്ല ഇത് വാഹന ഉപയോഗം പ്രവർത്തനം അറിയില്ല

    • @navasmedia
      @navasmedia  2 місяці тому +1

      അത് ഉപയോഗിച്ച് കൊണ്ട് തെന്നെ ഇരിക്കുന്നു എന്നാണു അറിയാൻ സാധിച്ചത്

  • @sreelakshmiabhishek2152
    @sreelakshmiabhishek2152 3 місяці тому +1

    Great🥰🎉

  • @rasandindia2799
    @rasandindia2799 2 місяці тому +1

    Edu wayanad 55 aanu vilkunnad

    • @navasmedia
      @navasmedia  2 місяці тому +1

      ഈ നമ്പരിൽ 860_66_126_60 contact ചെയ്യൂ അവിടെ കിട്ടുന്നത് ഇത് തെന്നെ ആണൊ എന്ന് അറിയാലോ

    • @sarathbabuathickal
      @sarathbabuathickal 2 місяці тому

      @@rasandindia2799 evide aytanu bai

  • @abinoommengeorge1903
    @abinoommengeorge1903 2 місяці тому +2

    ഡീസൽ എന്ന് പറഞ്ഞു മണ്ണെണ്ണ ആണെല്ലോ കത്തിക്കുന്നത്.....മണ്ണെണ്ണ കത്തിച്ചാൽ പുക വരും...

    • @navasmedia
      @navasmedia  2 місяці тому +1

      Very genius 😜 🏆🏆⛽🏆🏆

  • @ajinantony2440
    @ajinantony2440 2 місяці тому +1

    👍

  • @VictorTL-g9r
    @VictorTL-g9r 3 місяці тому +3

    Grete video

  • @VadakanUllas
    @VadakanUllas 2 місяці тому +1

    Kathu nilla bayo disel

    • @navasmedia
      @navasmedia  2 місяці тому +1

      കത്തുന്നുണ്ട് ട്ടോ..

    • @VadakanUllas
      @VadakanUllas 2 місяці тому

      @@navasmedia kathunnund pakshe disel pole kathunnilla kett POKAN poyath kando pothipidichu kedathe eannal disel angane cheithilla ath high AYI kathunnu srethiku

  • @manorenjreghunathan4304
    @manorenjreghunathan4304 2 місяці тому +3

    പുകയും വരുന്നില്ല തീയും കുറവാണ് ഈ കാണിച്ച ബയോ ഡീസൽ

    • @navasmedia
      @navasmedia  2 місяці тому +1

      Thank you ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത് ട്ടോ..

  • @bijumon6430
    @bijumon6430 2 місяці тому +5

    മലപ്പുറത്തെവിടെയോ കോഴി വേസ്റ്റിൽ നിന്ന് ബൈയോ ഡീസൽ നിർമ്മാണം നടക്കുന്നു.

    • @navasmedia
      @navasmedia  2 місяці тому +2

      Details അറിയും എങ്കിൽ പറയൂ ട്ടോ..

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 місяці тому +1

  • @RameshR-mw1iw
    @RameshR-mw1iw 2 місяці тому +2

    ബയോ. ഡീസൽ കത്തുന്നത് വളരെ ചെറുതായിട്ട് ആണ്

    • @navasmedia
      @navasmedia  2 місяці тому +1

      തുടക്കത്തിൽ ഉണ്ട് രണ്ടും തമ്മിലുള്ള വ്യത്യാസം

  • @Vienuvienue7010
    @Vienuvienue7010 3 місяці тому +2

    Well

    • @navasmedia
      @navasmedia  2 місяці тому +1

      Thank you ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @mohammedputhur4945
    @mohammedputhur4945 2 місяці тому +2

    40 ലക്ഷം ചിലവാക്കി ഒരു പ്ലാന്റ് സംഘടിപ്പിച്ചെന്ന് കരുതുക
    ദിവസം എത്ര ലിറ്റർ ഉത്പാധിപ്പിക്കാൻ പറ്റും
    വലിയ വണ്ടികൾകൊക്കെ ഓരോ 3 ദിവസം കൂടുമ്പോൾ ഫിൽറ്റർ ചേഞ്ച് ചെയ്യണം അവിടെ കണ്ടപോലെ അല്ല ഭയങ്കരമായി കാർബൻ പിടിക്കും
    ഇവിടെ 80 രൂപ വില ( മഹാരാഷ്ട്ര ഗുജറാത് )

    • @navasmedia
      @navasmedia  2 місяці тому +1

      Bro, വീഡിയോയില് പറയുന്ന പോലത്തെ പ്ലാൻ്റ് തെന്നെ ആണോ അവിടെ കണ്ടേ. ഇതിനെ കുറിച്ച് അറിവുള്ളത് കൊണ്ട് ചോദിക്ക, ഇവരെ ഈ നമ്പരിൽ 860_661_26_60 ഒന്ന് contact ചെയ്ത് നോക്കൂ അവിടത്തെ പോലെ എന്തെകിലും diffrent or പ്രശ്നം ഉണ്ടോ എന്ന് അറിയാലോ

  • @SUDHISHKVSUDHISH
    @SUDHISHKVSUDHISH 3 місяці тому +1

    Ethe avida more details

    • @navasmedia
      @navasmedia  3 місяці тому +1

      വീഡിയോയുടെ അവസാനം അവരുടെ നമ്പർ ഉണ്ട് ട്ടോ.. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @surendrababu9490
    @surendrababu9490 2 місяці тому +1

    അപ്പോൾ biodiesel ആയാലും വില 80 ്ന് മുകളിൽ തന്നെ

    • @navasmedia
      @navasmedia  2 місяці тому +1

      Production കൂടുമ്പോൾ വില കുറയും എന്ന് ആണ് അറിഞ്ഞേ

  • @AKGR936
    @AKGR936 2 місяці тому +1

    അപ്പോ, അപ്പോ കൂടുന്നു

    • @navasmedia
      @navasmedia  2 місяці тому +1

      ബ്രോ, അടുത്ത വീഡിയോയില് ശ്രദിക്കാ ട്ടോ. നിങ്ങളുടെ അഭിപ്രയങ്ങൾ ആണ് വീഡിയോകൂടുത്തൽ നല്ല രീതിയിൽ അവതരിപ്പിക്കാൻ സഹായിക്കുന്നത്. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @rajuvarghese1477
    @rajuvarghese1477 3 місяці тому +3

    ഇങ്ങനെ ഉള്ള ഒരു പ്ലാന്റിൽ എത്ര ഓപ്പറേറ്റർ വേണ്ടി വരും? അങ്ങനെ ഒരു ചോദ്യം കണ്ടില്ലല്ലോ?

    • @navasmedia
      @navasmedia  2 місяці тому +2

      ബ്രോ ശറിയാണ് അങ്ങിനെ ചോദിക്കാൻ വിട്ടുപോയി അടുത്ത വീഡിയോയില് detail ആയി എല്ലാവരുടെയും questions നൂ മറുപടി ഉണ്ടാകും.

    • @തൃപ്രയാർ
      @തൃപ്രയാർ 2 місяці тому

      പ്ലാന്റ് തട്ടിക്കൂട്ടാണ്

  • @sahadevanksdevan748
    @sahadevanksdevan748 3 місяці тому +1

    മൈലേജ വെത്യാസം ഉണ്ടോ

    • @navasmedia
      @navasmedia  3 місяці тому +2

      ഓരോ വാഹനത്തിന് അനുസരിച്ച് milage diffrent ഉണ്ട് എന്ന് ആണ് പറയുന്നെ. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @mummymekitchen1253
    @mummymekitchen1253 2 місяці тому +1

    eda diesel pottitherikilla

    • @navasmedia
      @navasmedia  2 місяці тому +1

      ബ്രോ, അങ്ങനെ ആണ് അറിഞ്ഞേ..

  • @ideaokl6031
    @ideaokl6031 2 місяці тому +1

    👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @navasmedia
      @navasmedia  2 місяці тому +1

      Thank you 🙏 ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @salmansalman2555
    @salmansalman2555 3 місяці тому +13

    ഉണ്ടാക്കുന്ന ഡീസൽ കത്തുന്നില്ല ല്ലോ😂😂😂😂

    • @navasmedia
      @navasmedia  3 місяці тому +5

      😲😲 video ഒന്നും കൂടെ കണ്ണ് തുറന്ന് കണ്ടാൽ മതി 😁😅😅

    • @dhos9886
      @dhos9886 3 місяці тому +2

      Low flame. Low smoke

    • @navasmedia
      @navasmedia  3 місяці тому +1

      @@dhos9886 Yes, in the video we are clearly showing both different. Please subscribe and share video

    • @useraccount140
      @useraccount140 3 місяці тому

      കയറ്റം വന്നാൽ വണ്ടി നിക്കോ?
      🤣🤣🤣

    • @navasmedia
      @navasmedia  3 місяці тому +1

      @@useraccount140 Break ചെയ്താൽ മതി 😁😁😅😅🤣🤣

  • @salymathew-t1c
    @salymathew-t1c 2 місяці тому +1

    😂🎉😢😮😅😊❤

    • @navasmedia
      @navasmedia  2 місяці тому +1

      Thank you, ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ 🙏

  • @AlanThomas-sc3xs
    @AlanThomas-sc3xs 3 місяці тому +5

    ഒരു ലിറ്ററിന് പത്ത് രൂപ മാത്രമേ ചിലവു വരുന്നുള്ളൂ എന്ന് പറയുന്നു . പക്ഷേ വിൽക്കുന്നത് 85 രൂപയ്ക്കും . അപ്പോൾ എന്തു ലാഭമാണ് ജനങ്ങൾക്ക് ഉണ്ടാകുന്നത് ? എത്ര രൂപ ടാക്സ് ആയി പോകുന്നുണ്ട് .എത്ര രൂപ ഒരു ലിറ്ററിൽ നമ്മുക്ക് ലാഭം കിട്ടും ബ്രോ..

    • @navasmedia
      @navasmedia  3 місяці тому +1

      വീഡിയോയിലെ WhatsApp നമ്പരിൽ message അയച്ചാൽ അവർ details പറഞ്ഞു തരും ട്ടോ. വീഡിയോ ഇഷ്ട്ടമായെങ്കിൽ share and channel subscribe ചെയ്യാൻ മറക്കരുതേ

    • @mahmoodabdurahman8559
      @mahmoodabdurahman8559 3 місяці тому +14

      10 രൂപ പ്രോസാസിങ് ചാർജ്ജ്‌ എന്നാണ് പറയുന്നത്. ഹോട്ടലിൽ നിന്ന് ഉപയോഗിച്ച ഓയിൽ 30+ രൂപക്കാണ് ഇവർ വാങ്ങിക്കുന്നത് എന്നാണ് അറിവ്. പോരാത്തതിന് മെതനോളും സോഡിയം ഹൈഡ്രോക്‌സൈഡും മിക്സ് ചെയ്യുന്നു. മെതനോളും സോഡിയം ഹൈഡ്രോക്സൈഡും എത്ര വില എന്നറിയില്ല. പിന്നെ ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജ്‌ ലേബർ ചാർജ്ജ്‌ എല്ലാം വരും. എന്തായാലും 60+ ചിലവ് വരാൻ സാധ്യത ഉണ്ട്. പിന്നെ 40 ലക്ഷം മുടക്കുന്നത് ജനങ്ങളെ നന്നാക്കാൻ അല്ല. ലാഭം ഉണ്ടാക്കാൻ ആണ്.

    • @navasmedia
      @navasmedia  3 місяці тому

      @@mahmoodabdurahman8559 WhatsApp നമ്പരിൽ ചോദിച്ചു നോക്കൂ.. details അവർ പറഞ്ഞു തരും

    • @anandbhattathiri
      @anandbhattathiri 3 місяці тому +4

      കഷ്ടപ്പെടുന്നവൻ പൈസ ഉണ്ടാക്കുന്നു, പത്തു രൂപ കുറച്ചു തരുന്നത് പ്രശ്നം അല്ല

    • @mahmoodabdurahman8559
      @mahmoodabdurahman8559 3 місяці тому

      @@navasmedia ഇജ്ജ് പോടാ അവിടുന്ന്. എല്ലാ കമന്റിന്റേം അടിയിൽ വന്ന് ഇത് തന്നെ പറഞ്ഞോണ്ടിരിക്കാ.

  • @cyrilthomasthomas6714
    @cyrilthomasthomas6714 2 місяці тому +1

    ❤❤❤

  • @KLASMRK
    @KLASMRK 2 місяці тому +1

    🤣🤣🤣 oru kuzhappom illa vandi kattapurathirikkum athre ullu

    • @navasmedia
      @navasmedia  2 місяці тому +1

      എന്താലേ...🫢🫢

  • @mohd_hidash
    @mohd_hidash 2 місяці тому

    Bio petrol indaavuooo

    • @navasmedia
      @navasmedia  2 місяці тому +1

      ഉണ്ടാകേട്ടെ എന്ന് പ്രത്തിക്കാം

  • @adithika6630
    @adithika6630 3 місяці тому +1

    👏👏👏

  • @nnazernazer8084
    @nnazernazer8084 2 місяці тому +1

    സ്റ്റാർട്ടിങ്ങിലേ ഇത്രയും രൂപ ഒരു കൊല്ലം കഴിയട്ടെ 150 ആക്കും

    • @navasmedia
      @navasmedia  2 місяці тому +1

      അപ്പോ ഒരു കൊല്ലം കഴിഞ്ഞു കാണാം 😊

  • @jabbarp4313
    @jabbarp4313 3 місяці тому +1

    സ്ഥലം എവിടെയാണ്...?

    • @navasmedia
      @navasmedia  2 місяці тому +1

      Bro Thrissur ആണ്, അവരുടെ വാട്ട്സ്ആപ്പിൽ contact ചെയ്താൽ മതി

  • @aseesasees.p3972
    @aseesasees.p3972 2 місяці тому +1

    മണ്ണെണ്ണ ചേർത്താൽ അൻപത് രൂപകും വിൽക്കാം

    • @navasmedia
      @navasmedia  2 місяці тому +3

      ഒന്ന് മണപ്പിക്കാൻ പോലും മണ്ണണ കിട്ടാത്ത കാലത്താണ് 🫢😁

  • @AmbadiBM
    @AmbadiBM 2 місяці тому +1

    Profit margin

    • @navasmedia
      @navasmedia  2 місяці тому +1

      വീഡിയോയില് അവരുടെ നമ്പർ ഉണ്ട് ട്ടോ

  • @Ambathoor_singam
    @Ambathoor_singam 2 місяці тому +1

    Theernu theernu. Naale CITU kodi kuthan varum😂

    • @navasmedia
      @navasmedia  2 місяці тому +1

      നല്ലത് നടക്കട്ടെ.. ഒരു സംരംഭം വളരുമ്പോൾ അത് ഒത്തിരി തൊഴിൽ അവസരങ്ങൾ നൽകും എല്ലാവർക്കും ജോലി കിട്ടും. ഒരു കുടുബത്തിനെ എങ്കിലും അത് സഹായിക്കാൻ സാധിക്കട്ടെ ☺️

    • @Ambathoor_singam
      @Ambathoor_singam 2 місяці тому

      @@navasmedia athokke ariyam bro pakshe ivide chenkodiyum pidich nadakunna pooomakalku ee adwanathinte vila ariyillallo.

    • @navasmedia
      @navasmedia  2 місяці тому +1

      @@Ambathoor_singam 😔

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 місяці тому +1

    പക്ഷെ ഇതിന്റെ ലാഭം പാഞ്ഞില്ല.

    • @navasmedia
      @navasmedia  2 місяці тому +1

      അവരുടെ നമ്പർ വീഡിയോയുടെ അവസാനം ഉണ്ട് ട്ടോ കൂടുതല് അറിയാൻ അതിൽ contact ചെയ്താൽ മതി. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @GAMER_REX06
    @GAMER_REX06 2 місяці тому +1

    Good presentation🤍

    • @navasmedia
      @navasmedia  2 місяці тому +1

      Thank you ബ്രോ, എല്ലാവരുടെയും അഭിപ്രായങ്ങൾ ആണ് എൻ്റെ തെറ്റുകൾ തിരുത്തി നല്ല വീഡിയോകൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ഉള്ള പ്രയോധനം. ഇമ്മടെ ചാനൽ Subscribe ചെയ്തു support ചെയ്യണേ

  • @RajanKj-f9f
    @RajanKj-f9f 2 місяці тому +3

    വാലും തലയും ഉത്തരമില്ല. ആലോചിച്ചു കണ്ടു പഠിക്കുക. സ്ഥലം. ഏത് വഹനങ്ങൾക്ക് ഒഴിക്കാം. ഒന്നും ഇല്ല. കര്യാങ്ങൾ കൃത്യമായി അറിയാൻ വഴി.😢😢😢😢

    • @navasmedia
      @navasmedia  2 місяці тому +1

      ചേട്ടാ അടുത്ത വീഡിയോയില് ശരിയക്ക ട്ടോ.. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് ഓരോ വീഡിയോയും നല്ല രീതിയിൽ കൊണ്ടുവരാൻ സഹായിക്കുന്നത്. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ ട്ടോ

    • @തൃപ്രയാർ
      @തൃപ്രയാർ 2 місяці тому

      Fraud ആണ് ഇയാൾ

  • @binusini9196
    @binusini9196 2 місяці тому +1

    Super bro

    • @navasmedia
      @navasmedia  2 місяці тому +1

      Thank you ബ്രോ ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത് ട്ടോ..

  • @mahmoodabdurahman8559
    @mahmoodabdurahman8559 3 місяці тому +2

    ഇത് CRDI വാഹനങ്ങളിൽ പറ്റില്ലേ?

    • @navasmedia
      @navasmedia  3 місяці тому +2

      വീഡിയോയിലെ നമ്പരിൽ WhatsApp ചെയ്താൽ details അറിയാ ട്ടോ.. video like and share ചെയ്യാൻ മറക്കരുതേ

  • @lifegambler2000
    @lifegambler2000 2 місяці тому +1

    Injector അടിച്ചു പോവുമോ 😂

    • @navasmedia
      @navasmedia  2 місяці тому +1

      അങ്ങിനെ ഒരു പ്രശ്നം ഇല്ലാ ബ്രോ..

  • @sahadevanksdevan748
    @sahadevanksdevan748 3 місяці тому +1

    കോഴി വേസ്റ്റ് ഉപോയോഗിച്ച ഉണ്ടാക്കികൂടെ

    • @navasmedia
      @navasmedia  2 місяці тому +1

      ബ്രോ ശരിയാണ് അത് ചോദിച്ചപ്പോൾ അങ്ങിനെ ഉണ്ടാകുന്നത് fail ആണ് എന്നാ അറിയാൻ സദിച്ചത്

  • @KottayamDiaries
    @KottayamDiaries 2 місяці тому +2

    Anchor😂😂

  • @arunp5339
    @arunp5339 2 місяці тому +1

    Bio diesel shokam ayi kathunee

    • @navasmedia
      @navasmedia  2 місяці тому +1

      Bro use ചെയ്ത് നോക്കിയാൽ അല്ലെ നല്ലത് എന്ന് അറിയുക.

    • @abduplay
      @abduplay 2 місяці тому

      @@navasmedia video kandal ariyille thee ananju ananju pokunnathu power valare kuravaanennu thannunnu kathunnathu kandittu

  • @jessothomas2864
    @jessothomas2864 2 місяці тому +1

    തീ കുറയുമ്പോൾ പുക കുറയും

    • @navasmedia
      @navasmedia  2 місяці тому +1

      തീ കുറഞ്ഞപ്പോയും പുക കുറവില്ലായിരുന്നു. അടുത്ത വീഡിയോയില് കുറച്ചുംകൂടി detail ആയി വീഡിയോ വരുന്നുണ്ട്

  • @nishadabdulkhader-s2o
    @nishadabdulkhader-s2o 2 місяці тому

    അവതരണം ചെറുതായി വെറുപ്പിക്കുന്നു

    • @navasmedia
      @navasmedia  2 місяці тому +1

      അടുത്ത വീഡിയോയില് ശരിയാക്കാ ട്ടോ ☺️

  • @vishnus6526
    @vishnus6526 2 місяці тому +1

    E chettante numver tharamo

    • @navasmedia
      @navasmedia  2 місяці тому +1

      വീഡിയോയുടെ അവസാനം ഉണ്ട് ട്ടോ..

  • @mansoor-xb7oy
    @mansoor-xb7oy 3 місяці тому +2

    Mikkavaru athum puttikkum

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 3 місяці тому +1

    Waist ethra enthucheyyum

    • @navasmedia
      @navasmedia  2 місяці тому +1

      ചേട്ടാ അത് ചോദിച്ചപ്പോൾ അറിയാൻ സാധിച്ചത് ഇതിൻ്റെ waste glisarin ആണ് സദർണ്ണ അത് soap company ആണ് use ചെയ്യുന്നേ

  • @FlowermoonTeekay-m6n
    @FlowermoonTeekay-m6n 3 місяці тому +1

    Profit very low

    • @navasmedia
      @navasmedia  2 місяці тому +1

      ബ്രോ അവരെ വാട്ട്സ്ആപ്പിൽ contact ചെയ്താൽ details പറഞ്ഞു തരും

  • @sasipc7543
    @sasipc7543 2 місяці тому +1

    പിണറായി അറിയണ്ട

    • @navasmedia
      @navasmedia  2 місяці тому +1

      ഇല്ലാ ഞാൻ പറയും 😁ഇപ്പോ തെന്നെ പറയും.. എപ്പോ ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ ട്ടോ

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 3 місяці тому +1

    Keralathil. Applicable ano

    • @navasmedia
      @navasmedia  3 місяці тому +1

      അതേ, വീഡിയോയില് detail പറയുന്നുണ്ട് ട്ടോ. Channel subscribe ചെയ്യാൻ മറക്കരുതേ

  • @meminakochaappi1144
    @meminakochaappi1144 2 місяці тому +1

    ഉവ്വ

  • @SameehSamad
    @SameehSamad 2 місяці тому

    ottum Vevawaram illatha anchor

    • @navasmedia
      @navasmedia  2 місяці тому +1

      ഇതുവരെ വീഡിയോ കണ്ട വിവരം ഉള്ളവർക്ക് പറഞത് എല്ലാം മനസ്സിലായി. അതിൽ സന്തോഷം

  • @sujith.ssujith.s4260
    @sujith.ssujith.s4260 2 місяці тому +1

    എന്തന്നാൽ..തിനിക്ക്..ഇതു.ഉണ്ടാക്കി.വിട്ടാൽ.പോരേ..വീഡിയോ. ഇട്ട്..ആളുകളെയും. അറിയിക്കണോ..😂😂😂😂😅😅😅😅

    • @navasmedia
      @navasmedia  2 місяці тому +1

      ഒന്ന് രണ്ട് വീഡിയോ കൂടി ഇടാ ട്ടോ.. 😁🤣🤣