ഉണ്ടപ്പായി ഉണ്ടായിരുന്നെങ്കിൽ കുറ്റി അടി ഇത്ര നീളുമായിരുന്നില്ല എന്തായാലും നാട്ടിൽ വന്നാൽ കാണാൻ ആഗ്രഹിക്കുന്ന ചിലരിൽ ഇപ്പം ചേട്ടനും കൂടി ❤ Dk നീ super .സത്യത്തിൽ ഞാൻ കുറെ ചിരിച്ചു
ഡ്യൂട്ടി കഴിഞ്ഞു വന്നു അപ്പോള സൽമാൻകുട്ടീടെ നോട്ടിഫിക്കേഷൻ വന്നത് എന്നാ ഇത് കണ്ടിട്ട് ഒറങ്ങാൻ കിടക്കാം. ഇതു കാണുമ്പോൾ നാട്ടിൽ പോരാനും സൽമാനെ ഒന്ന് കാണാനും തോന്നുന്നു. എന്തായാലും അടുത്ത തവണ വരുമ്പോൾ സൽമാനു എന്തെങ്കിലുംവാങ്ങി വരണം. സൽമാൻ എന്താ നിനക്ക് വേണ്ടത്. എന്തു വേണം ഏങ്കിലും പറഞ്ഞോ ഈ sms വായിച്ചാൽ എനിക്ക് sms റിപ്ലൈ തരണം dk ഇതൊന്നു നോട്ട് cheyyane
സൂപ്പർ പണിക്കാരൻ ചേട്ടൻ ഇന്നത്തെ ലൈക്ക് ആ ചേട്ടന് 👍🏼
സൽമാന്റെ ഇഷ്ടത്തിന് അനുസരിച്ച് നിൽക്കുന്ന ജേഷ്ഠന്മാർക്കാണ് ബിഗ് സല്യൂട്ട്
സൽമാന്റെ ഇഷ്ടത്തിന്നുസരിച്ചു നിൽക്കുന്ന കൂട്ടുകാർക്ക് 👍👍👍👍. സൽമാന്റെ ഇനിയും ഉയർത്തി എടുക്കണം
പണിക്ക് വന ആൾ സൂപ്പർ 👍👍❤️❤️
പുതിയ ആ ചേട്ടനെ കൂടി ഇനിയുള്ള വീഡിയോയിൽ ഉൾപ്പെടുത്തണം DK ചേട്ടന് ഒരു ഭാവി യുണ്ട്
Dk സൂപ്പർ വീഡിയോ..ഉണ്ടപായി കൂടെ വേണമായിരുന്നു 😍. സൽമാനു പറ്റിയ പണിക്കാരൻ 😜❤️
അവിടെ ഒരു ഷെഡ്ഡു കെട്ടുന്നത് കാണാൻ കാത്തിരിക്കുന്നു 😍😍❤️❤️
ഉണ്ടപ്പായി ഉണ്ടായിരുന്നെങ്കിൽ കുറ്റി അടി ഇത്ര നീളുമായിരുന്നില്ല എന്തായാലും നാട്ടിൽ വന്നാൽ കാണാൻ ആഗ്രഹിക്കുന്ന ചിലരിൽ ഇപ്പം ചേട്ടനും കൂടി ❤ Dk നീ super .സത്യത്തിൽ ഞാൻ കുറെ ചിരിച്ചു
വാൽസല്യം സിനിമയിലെ കുഞ്ഞമ്മാമ ലുക്ക്😅
സൽമാന്റെ എണ്ണവും കുറ്റി യടിയും കണ്ടിട്ട് കുറെ ചിരിച്ചu എന്റെ ചങ്ക് ആണ് സൽമാൻ 😅😅❤❤❤
ഉണ്ടപ്പായി എണ്ടായിരുന്നെങ്കിൽ സംഗതി ഗംഭീര മായാനെ
സൽമാന്റെ കുറ്റിയടിക്കുന്ന മൂപ്പരുടെ തമാശകേട്ടു ചിരിച്ചു 😂😂😂
Undappayikude venamarunnu ❤❤panikkaran chettan suppar ❤❤ salman ❤❤ DK ❤❤
പണിക്കാരൻ സൂപ്പറാ
പണിക്കാരൻ ചേട്ടൻ സൂപ്പർ 😂
പണിക്കാരൻ സൂപ്പർ എന്റെ സൽമാൻ അതിനേക്കൾ സൂപ്പർ ❤❤❤
ഇട്ടണ്ണി ❤❤❤സൂപ്പർ 😅
😂😂😂😂200rs, അങ്ങോട്ട് തരാം പിടിത്തം വീടോ 🤣🤣🤣🤣🤣😆😆😆😆പൊളിച്ചു ❤❤❤❤
ഇന്ന ത്തെ വീഡിയോ കണ്ടു ചിരിച്ചു മണ്ണ് കപ്പി
ന്റെ മ്മാനെ അനക്ക് പറ്റിയ പണക്കാരനും 😂😂😂😂
സൽമാൻ പറ്റിയ പണിക്കാരൻ 😂😂
ലാസ്റ്റ് ആ ചേട്ടന്റെ ഡയലോഗ് 😂😂അറിയാതെ ചിരി വന്നു പറ്റിയ കമ്പിനി
സൽമാന് പറ്റിയ പണിക്കാരൻ 🤣😆🤣ഇന്ന് കുറ്റിയടിച്ചു ഊപ്പാട് വരും 😆😆😆ഒന്ന് ആറ് എട്ട്, ഇവിടെ കുഴി 🤣🤣😆😆അടിപൊളി ചിരിച്ചു ഒരു പരുവം ആയി 👍👍👍👍
😂
😀😀@@luciferravanan3160
എത്ര ജോലി ചെയ്തു മടുത്തു ഇരുന്നാലും സൽമാന്റെ വീഡിയോ കാണുമ്പോൾ ചിരിച്ചു ഉഷാർ ആകും മനസ്സ്
എന്ത് സ്നേഹം. ഉള്ള നാട്ടുകാര അല്ലേ 💞💞💞💞എല്ലാം. പ്രായക്കാരും ഒരേ പോലെ. സ്നേഹിക്കാൻ അറിയുന്നവർ പിന്നെ അടിപൊളി നാടും എല്ലാം കൊണ്ടും സൂപ്പർ 💞💞💞
❤❤❤
❤️
യുദ്ധ ഭൂമിയിൽ എതാ പുതിയ ഭടൻ. സൽമാൻ ഉയിർ.❤❤😂😂
സൽമാന് മുത്താണ് ചങ്കാണ് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി❤🥰❤🥰❤🥰❤🥰❤
അയ്യോ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി സൽമാനെ മുത്തെ നീ പൊളിയാട്ടാ
സത്യം പറയാല്ലോ. ഉണ്ടപ്പായി കൂടി ഉണ്ടായിരുന്നെങ്കിൽ എനിക്ക് ആലോജിക്കാൻ വയ്യാ 😂😂😂. തറ കല്ല് ഇടുമ്പോൾ ഉണ്ടാപ്പായി നേ വിളിക്കുക 😂😂😂
ചേട്ടൻ മരണമാസ് 🤣🥰
സൽമാൻ ഉണ്ടപയിനെ വിളിച്ചില്ല കുറ്റിഅടിക്
അൽഹംദുലില്ലാഹ് 🥰👍
100 അങ്ങട്ട് കൊടുക്കാം... വെയില് കൊള്ളാൻ വയ്യ 😂😂😂ഞാൻ പോക... 🤣🤣അട്ടിണി
വല്ലാത്തൊരു അളക്കലും കുഴി എടുക്കലും കുറ്റിയടിയും... ചിരിച്ചു ഊപ്പാട് ഇളകി... 😍😍😍👌🏻👌🏻👌🏻
സൽമാൻ ക്ക് പറ്റിയ പണിക്കാരൻ 😂😂😂😂😂😂😂
സൽമാനെ എവിടുന്നു കിട്ടി. എനിക്കും വേണം ഈ പണിക്കാരനെ അയച്ചു തരുമോ
ഈ ചേട്ടനെയും ഉണ്ടപ്പായിയെയും ഉൾപ്പെടുത്തി ഒരു വീഡിയോ എടുക്കണം ,, സത്യം പറയാ ,ചിരിച്ച് ചിരിച്ച് പരിപ്പിളകി
പണിക്കാരൻ പൊളി
Nalla veetukkarum, nalla naatukaarum 😍🥰
Chirichu maduthu immmmaneaaa...iyyyenteaaa cgunkaaa. Ummaaa❤❤❤❤
Salmante brothers 👏👌👍👍
Salmante kude ninna eattane daivam anugrahikkatte❤
സൽമാന്റെ എൻജിനിയറിങ്ങ് പ്ലാൻ 👌👌👌വാഴനടാൻ കുഴി എടുക്കുന്നതുപോലെ 😂😂ഉണ്ടപ്പായി മടിയൻ 😂സൽമാനെ ഒന്ന് സഹായിച്ചു കൂടെ 🤣🤣
ചിരിച്ചു പണ്ടാരമടങ്ങി 😂😂
കുറെ കാലത്തിനു ശേഷം ഒന്ന് ചിരിച്ചു
സൽമാന് പറ്റി യ പണി ക്കാ രൻ 😂
😀😀
സിപ് അപ് കുടിച്ചു കഴിഞ്ഞ അട്ടിണി ചേട്ടൻ be like ഇതിൻ്റെ ഉള്ളിൽ വടി ഉണ്ടോ😂😂 .200 അങ്ങോട്ട് തന്നാ ഇതിന്ന് ഓയിവാക്കി തെരുമോ 😂
😂
😀😀😀😀അടിപൊളി
യുദ്ധ ഭൂമിയിൽ എതാ പുതിയ ഭടൻ. സൽമാൻ ഉയിർ.😂😂❤❤
കുഞ്ഞാവു ഫാൻ 😍👍🏻
😀👍🏻🤲🏻
😂😂😂😂😂 salman ❤❤❤❤🎉🎉🎉🎉🎉poliya
സൂപ്പർ
200 രൂപ അങ്ങോട്ട് തരാം ഇതീന്ന് പിടുത്തം വിടുമോന്ന് 😂😂😂😂
ഫുൾ കോമഡി 😂😂😁😁😁
200 അങ്ങട് തരാ ഇന്നൊന്നു വിടുമോ 😂😂
ദുഹാ റബ്ബ് സ്വീകരിക്കട്ടെ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
പന്തൽ ഉണ്ടാക്കി കൊടുക്ക് പാവം
അളളാ ചിരിച്ച് ചത്ത്
Nte immane chirich veennu..pavam ettan kuzhi adichu pavam njamalr attanniettan kuzhanju😂😂endhayalum immante familyum frdsum natukkarum poli❤
❤😂 kodungallur
Salman muthu mon 🎉❤🎉❤
Undappayi illatha divassam idehathe vedieo yil kondu varan shramikuka 😂😂
Salman ❤❤❤
Mashallah
Ameen❤😂
Attnni paavam
Salman nte 100vanghi pettu😂😂
അറ്റനിയെ സൂപ്പർ കോമഡി
Undapayi❤
യുദ്ധ ഭൂമിയിൽ എതാ പുതിയ ഭടൻ. സൽമാൻ ഉയിർ.
കുറെ കുട്ടിയടിച്ചിട്ടുണ്ടല്ലോ സൽമാൻ കുട്ടിപ്പുര ഉണ്ടാക്കാൻ പോവുക 😂😂
കുറ്റി അടിപൊളി വീട് റോഡിൽ കയറുമോ
എഞ്ചിനിയർ സൽമാൻ😂😂😂😂
Kuzzi youde kalaostvammm😅😅
എഞ്ചിനീയർ സൽമാൻ പെരക്ക് കുറ്റിയാടിക്കാനുണ്ട് വരുമോ
മ്മാൻ പാവാണ്😂
ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂
❤️❤️
Mmane ayale kudikille😂😂😂
സൽമാന്റെ കുറ്റിയടി കണ്ടു സിറിച് മയങ്ങി
Super
Idakku idakku ee chettanum salmanum ayi ulla video idane 😂😂😂😂
200 രൂപ തന്നാൽ പിടുത്തം വിടുമോ❤❤😂😂😂
Super combo ❤
21.23 ആഹാ ഇതിനുള്ളിൽ വടി ഉണ്ടോ👍👍🤣
10:36 😂😂😂😂
😂😂 allah chirichu malanghi
സൽമാൻ ഒരു കാര്യം 🤣🤣
ആകെ മൊത്തം കുഴിയാണല്ലോ മ്മാനെ 😂😂 ഇപ്പൊ തന്നെ 50 കുഴി ആയി
Chirichu mathiyayi
New compo 😂😂
😂❤❤
❤❤❤😂
ഇത് റോഡിലേക്ക് എത്തുമോ... അട്ണി 😄😂😂
സൽമാൻ നിഷ്കളങ്ലെ
ഡ്യൂട്ടി കഴിഞ്ഞു വന്നു അപ്പോള സൽമാൻകുട്ടീടെ നോട്ടിഫിക്കേഷൻ വന്നത് എന്നാ ഇത് കണ്ടിട്ട് ഒറങ്ങാൻ കിടക്കാം. ഇതു കാണുമ്പോൾ നാട്ടിൽ പോരാനും സൽമാനെ ഒന്ന് കാണാനും തോന്നുന്നു. എന്തായാലും അടുത്ത തവണ വരുമ്പോൾ സൽമാനു എന്തെങ്കിലുംവാങ്ങി വരണം. സൽമാൻ എന്താ നിനക്ക് വേണ്ടത്. എന്തു വേണം ഏങ്കിലും പറഞ്ഞോ ഈ sms വായിച്ചാൽ എനിക്ക് sms റിപ്ലൈ തരണം dk ഇതൊന്നു നോട്ട് cheyyane
Vilikodu varanam
@muhammadsabirsabir721 👍
Super super super hydar kuttepurm Kuwait tek
👍❤❤
10:32 10:34 🤭😂😂😂😂
ഇടക്ക് ഇട്ടുണ്ണി നെ ഉൾപ്പെടുത്തണം 😅
😆😆😆😆😆❤️❤️❤️💋💋💋
😅😅😅😅😅😅😅😅😅😅😅
😂❤