ലോകം കീഴടക്കാൻ മഹീന്ദ്ര!!😵😵 Mahindra's BE 6E will be game changer!! Direct challenge to Tesla & BYD

Поділитися
Вставка
  • Опубліковано 29 лис 2024
  • ലോകം കീഴടക്കാൻ മാഹീന്ദ്ര!!😵😵 Mahindra's BE 6E will be game changer!! Direct challenge to Tesla & BYD
    'Umayappa Online Media'

КОМЕНТАРІ • 91

  • @MohanKumar-rm9ip
    @MohanKumar-rm9ip 9 годин тому +98

    ദേശ സ്നേഹത്തിൻറെ പ്രതീകമായ ടാറ്റയും mahindra യും മറ്റു കമ്പനികളും ഭാരതത്തിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കട്ടെ

    • @prakash45483
      @prakash45483 9 годин тому +1

      RG അറിയേണ്ട

    • @SomarajanK
      @SomarajanK 8 годин тому

      ​@@prakash45483athe.....Commission kittilla pappuvinu.

    • @aseem5
      @aseem5 6 годин тому +2

      toyotedyude reliability koofi indian companies ev sectoril kond varanam.
      R&D chilavazhich krithyamayi padanam nadathi improve ayal nammuk matt rajyangale ashrayikkathe ivdu economy valarthiyedukkam.. 🇮🇳

    • @sridharanmk8495
      @sridharanmk8495 5 годин тому

      Crwcdr"#ww​@@aseem5

  • @Sathyanck-i2e
    @Sathyanck-i2e 10 годин тому +63

    ഇന്ത്യൻ ബ്രാൻഡ് വളരട്ടെ🎉

  • @sanithedamuttam3180
    @sanithedamuttam3180 9 годин тому +34

    ഇന്ത്യയും ഇന്ത്യ യുടെ ഉത്പന്നങ്ങളും ലോകത്തിന്റ നെറുകയിൽ എത്തട്ടെ

  • @Zodiac521
    @Zodiac521 10 годин тому +56

    രൂപത്തിലും സാങ്കേതികവിദ്യയിലും സൗകര്യങ്ങളിലും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്ന നിരവധി കാറുകൾ ഇന്ത്യൻ കമ്പനികൾ നിർമ്മിച്ചിട്ടുണ്ട് കാര്‍ വിപണിയുടെ തലവരെ വരെ മാറ്റി എഴുതാൻ കരുത്തുള്ള കാറുകൾ ഇക്കൂട്ടത്തിലുണ്ട്.!☺️👑🇮🇳

  • @KiranGz
    @KiranGz 10 годин тому +32

    Proudly 🇮🇳 indian mahindra 🔥

  • @prasanthpushpangadan3233
    @prasanthpushpangadan3233 10 годин тому +77

    ഇന്ത്യയിൽ എന്നല്ല ലോകത്ത് വച്ച് ഏറ്റവും കൂടുതൽ ചിന്തിക്കുന്നതും വളരുന്നതും മായ വണ്ടി കമ്പനി മഹീന്ദ്രയാണ്

    • @mknarayanan5538
      @mknarayanan5538 8 годин тому +4

      😊😊😊😊😊😊😊😊😊😊

    • @narayan3901
      @narayan3901 7 годин тому

      @@prasanthpushpangadan3233 oru സംശയവും ഇല്ല. ചൈനീസ് കമ്പനികൾ ലോക വിപണിയിൽ നിന്നും പിൻമാറേണ്ട അവസ്ഥ വന്നിരിക്കുവാ.

    • @myshasvlog9734
      @myshasvlog9734 5 годин тому

      ലോകത്ത് 😂

    • @myshasvlog9734
      @myshasvlog9734 5 годин тому +1

      നമ്മുടെ ഇന്ത്യ പൂർണമായി നിർമിക്കുന്ന ഒരു മൊബൈൽ കമ്പനി പറയാമോ

    • @denciljhonson
      @denciljhonson 5 годин тому +2

      ഇപ്പഴും ഒരു ഇൻ്റർനാഷ്ണൽ സ്റ്റാൻഡേർഡായി കാർ ഇറക്കാൻ ടാറ്റയ്ക്കും , മഹിന്ദ്രയ്ക്കും കഴിഞ്ഞിട്ടില്ല. ഡെവലപ്പായി വരുന്നുണ്ടെന്ന് മാത്രം പറയാം.

  • @anoopmohandas8280
    @anoopmohandas8280 9 годин тому +14

    എല്ലാ ഭാരതീയർക്കും അഭിമാനർഹർമായ മുന്നേറ്റമാണ് മഹീന്ദ്ര നടത്തിയിട്ടുള്ളത് 😇. ഇലക്ട്രിക്ക് ഒറിജിൻ പ്ലാറ്റഫോമിൽ ഉണ്ടായ ആദ്യത്തെ വണ്ടി. ബാറ്ററി BYD ആണ് നിർമ്മിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് മോട്ടോർ valeo എന്ന ഫ്രഞ്ച് കമ്പനി ആണ് നൽകുന്നത്.
    ഫോക്സ്‍വാഗണുമായി ചേർന്ന് അവരുടെ ബാറ്ററിയും മോട്ടറും ആയി 5 വാഹനങ്ങൾ ഉണ്ടാകും എന്നാണ് അറിയുന്നത് 😌.

  • @Indian123-j3p
    @Indian123-j3p 8 годин тому +13

    കൽക്കി കാർ ഉണ്ടാക്കിയതും മഹിന്ദ്ര 😮😮😮

  • @gincydavis8988
    @gincydavis8988 10 годин тому +18

    ഇന്ത്യൻ companies 🎉🎉😂😂❤❤❤❤❤❤

  • @DOMANIC10
    @DOMANIC10 9 годин тому +16

    Indian കാറുകൾ മറ്റു international brands പോലെ success ആവാത്തത്....ആരും തന്നെ, proper after sales service കൊടുക്കുന്നില്ലാ എന്നതുകോണ്ട് മാത്രമാണ്😢😢

  • @MohanDas-iz5ud
    @MohanDas-iz5ud 3 години тому +2

    Jaibharat ❤❤❤

  • @happyhappy-kc8kx
    @happyhappy-kc8kx 7 годин тому +7

    പറയാൻ ഉള്ള കാര്യം വീണ്ടും എടുത്തു പറഞ്ഞുകൊണ്ടേയിരിക്കുന്നു പെട്ടെന്ന് തന്നെ പറയുക കൂടാതെ ടെസ്റ്റ്ല യും മഹേന്ദ്ര തമ്മിൽ ഉള്ള വ്യത്യാസംഅവസാനം വരെ പറഞ്ഞില്ല

  • @sreekumarkartha8816
    @sreekumarkartha8816 Годину тому

    മേരാ ഭാരത് മഹാൻ 🙏🏽
    മാഹീന്ദ്ര കി ജയ് 🌹

  • @nandakumarmani9769
    @nandakumarmani9769 8 годин тому +7

    റിലയൻസും അദാനിയും എയർടെൽ കമ്പനികൾ ഇലക്ട്രിക്ക് വിപണിയിൽ ഇറങ്ങണം
    വലിയ മാർക്കറ്റ് ഇവിടെ ഉണ്ട്❤❤

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 4 години тому

      അദാനി അംബാനി ഭക്തന്റെഓരോരോ ആഗ്രഹങ്ങളേ!! 😂😂

    • @hyderalipullisseri4555
      @hyderalipullisseri4555 4 години тому +1

      ഇവിടത്തെ നിയമങ്ങൾ ആണ് പ്രശ്നം.നീളം നാല് മീറ്ററിൽ കൂടിയാൽ വൻ നികുതി ചുമത്തുന്ന വിഡ്ഢിത്തം ഇന്ത്യയിൽ മാത്രം

    • @rajeshrrajeshr6545
      @rajeshrrajeshr6545 2 години тому

      ​@sebastianmjsebastianmj88അദാനി അംബാനിയും വേണ്ട താങ്കൾ ആയാലും മതി തുടങ്ങിയാൽ രാജ്യത്തിന് ഗുണകരമാകും

  • @martinej1168
    @martinej1168 3 години тому +1

    Indian company varanum

  • @gireshkg8464
    @gireshkg8464 6 годин тому +1

    ഷവോമിയുടെ ev ചൈനയിൽ തരംഗം ആണ്. ബുക്ക്‌ ചെയ്തു മാസങ്ങൾ കഴിഞ്ഞാലേ വണ്ടി കിട്ടുകയുള്ളു. അത് 550 - 700 km. റേഞ്ച് ആണ്.

  • @febinfranco122
    @febinfranco122 4 години тому +2

    ആര് എന്തൊക്കെ പറഞ്ഞാലും ചൈന... അവരെ ആർക്കും തോൽപിക്കാൻ പറ്റില്ല അവര് ഒരുപാട് മുന്നിൽ എത്തിക്കഴിഞ്ഞു അവരുടെ ടെക്നോളജി അത്രയും അഡ്വാൻസ് ആണ്... എല്ലാ കാര്യത്തിലും

    • @hyderalipullisseri4555
      @hyderalipullisseri4555 4 години тому +2

      ചൈനയുടെ ഒപ്പം എത്തണമെങ്കിൽ നമ്മുടെ നിയന്ത്രണങ്ങൾ മാറ്റണം.ചൈനയിലെ ബസ്സുകൾ ഗൾഫ് മുഴുവൻ കീഴടക്കി

  • @regikurian4704
    @regikurian4704 10 годин тому +2

    Well said

  • @ajayunnithan6576
    @ajayunnithan6576 5 годин тому +1

    Congrats mahindra

  • @bijuvijeesh4618
    @bijuvijeesh4618 5 годин тому +1

    Mahindra 🔥🔥🔥

  • @jay-iw9hb
    @jay-iw9hb 5 годин тому

    Honestly, the EV market is shrinking in Europe ..
    Durability, fire safety precautions, lack of enough charging points, and lengthy charging timing are the biggest drawbacks of most of the EV products..

  • @sibichanjoseph2022
    @sibichanjoseph2022 10 годин тому +7

    മഹേന്ദ്ര ഓഹരി ഇനിയും കയറുമോ

  • @sandeepallu5343
    @sandeepallu5343 10 годин тому +1

    Yes

  • @jacobpc2798
    @jacobpc2798 8 годин тому

    It is a matter of pride indeed

  • @mohanachandran758
    @mohanachandran758 6 годин тому +1

    എന്തങ്കിലും ടെക്‌നിക്കലായ സ്പസെഫിക്കേഷൻ പറയേണ്ടതായിരിന്നു..

  • @sajithrajesh74
    @sajithrajesh74 10 годин тому +2

    🇮🇳🔥

  • @LibeeshK-i6n
    @LibeeshK-i6n 6 годин тому +1

    ഞാൻ 100 ഷെയർ വാങ്ങട്ടെ ❤️

  • @palakizh
    @palakizh 4 години тому

    That's good

  • @shambhuskumar007
    @shambhuskumar007 5 годин тому

    Umayappa ee parayunnathu exaggeration alla enkil, ee vandiyude introduction nu Musk inte indian market le entry athra easy aakanda enna india yude oru shadow decision aayi kandu koode?

  • @AjithMc-bb5zk
    @AjithMc-bb5zk 7 годин тому

    Force 🥵

  • @rejikuruvila3455
    @rejikuruvila3455 22 хвилини тому

    Electric vehicle market is down last 2 years. Toyota is coming with a new water engine, and that will change the world.

  • @binuv7252
    @binuv7252 10 годин тому +7

    മഹീന്ദ്ര BYD യുടെ ബാറ്ററിയാണ് 6e ലും 9e ലും ഉപയോഗിക്കുന്നത്

    • @UmayappaOnLineMedia
      @UmayappaOnLineMedia  10 годин тому +3

      Yes because ByD battery manufacturing company koodi anu

    • @bipintvs95
      @bipintvs95 10 годин тому

      No, മഹീന്ദ്ര ഉപയോഗിക്കുന്നത് volkswagen ബാറ്ററിയാണ്​@@UmayappaOnLineMedia

    • @welcome4ujd
      @welcome4ujd 10 годин тому +1

      its the best battery available in market

    • @bipintvs95
      @bipintvs95 10 годин тому +1

      ​@@UmayappaOnLineMediaNo, മഹീന്ദ്ര ഉപയോഗിക്കുന്നത് volkswagen ബാറ്ററിയാണ്.

    • @0arjun077
      @0arjun077 8 годин тому +1

      ​@@bipintvs95Currently BYD tech soon will change to Volkswagen and will be made in India together with Volkswagen, there by cost reductions and mass productions

  • @sajanbabu8101
    @sajanbabu8101 9 годин тому +5

    ചൈനക്കെതിരെ മഹിന്ദ്രയോ ,, 🤣 ..ഇന്ത്യയിലെ എല്ലാ ev കൾക്കും ബാറ്ററിയും മോട്ടോറും supply ചെയ്യുന്നത് ചൈനയാണ് . പിന്നെ Tesla യല്ല ലോക ev ചാമ്പ്യൻ,, അത് BYD ആണ്,, 👍👌♥️

  • @aswin7696
    @aswin7696 11 годин тому

    Ins Vishal nte update enthenkilm undo oru vedio cheyumbo Umayappa🙂. The Game changer of Indian Navy

  • @saratsaratchandran3085
    @saratsaratchandran3085 9 годин тому

    Battery cars need ver little after sales service, if they are built like Tesla.

  • @anilnair6273
    @anilnair6273 8 годин тому

    👍

  • @laijujose2753
    @laijujose2753 6 годин тому

    Vazhiyil kidakkam vidhi

  • @kapaius5760
    @kapaius5760 10 годин тому

    Reduce the price of Electric vehicle.After all the making is simple and not complicated as petrol or diesel engines.1/4 th of present car price is reasonable

  • @MUSCATENGINEERINGPUMPSSPC
    @MUSCATENGINEERINGPUMPSSPC 10 годин тому

    This Mahindra model looks like Chinese Avatar model.

  • @rty135
    @rty135 7 годин тому +1

    പൊന്നു സാർ,ബാറ്ററി byd ആണ് മഹീന്ദ്രക്ക് സപ്ലൈ ചെയ്യുന്നത്,തള്ളി മരിക്കാതെ

  • @bijusi9432
    @bijusi9432 8 годин тому

    👍👍👍👍👍👍

  • @GameManiac-ze6ht
    @GameManiac-ze6ht 5 годин тому

    ഇയ്യാള് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു 🙄

  • @vishnunadhcn816
    @vishnunadhcn816 10 годин тому

  • @sajigsajig9089
    @sajigsajig9089 6 годин тому

    ❤❤❤🌹🌹👌👌

  • @Jayakumarnarayanapillai-m8p
    @Jayakumarnarayanapillai-m8p 6 годин тому

    Toyota best

  • @josephvibin4253
    @josephvibin4253 5 годин тому

    B-E 6e alla. Ennalla pronunciation... BE (ബി) Six e

  • @0arjun077
    @0arjun077 8 годин тому

    Its not easy. Yes we can make good product but how about mass productions. We cannot compete with china in mass productions. Even Mahindra cann cater to India population, there is always 6 months waiting period. But china is make ev like cakes. They have robust production industries, logistics and networks.

  • @akhileshvyvijayabhavanyeso4217
    @akhileshvyvijayabhavanyeso4217 9 годин тому

    'BE 6e ' ithu B6e ennalle parayunnath. E silent alle.

  • @Manojcpanikker
    @Manojcpanikker 7 годин тому +1

    Iskon issu paryamo, Bangladesh le

  • @RahimAboobakerkunju
    @RahimAboobakerkunju 8 годин тому

    Chinese vehicle's not resale value Qataril Chinese vehicle's marketil tharangamane AFTER SERVICE No good

  • @Shankumarvijayan3897
    @Shankumarvijayan3897 2 години тому

    താങ്കൾ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും റിപീറ്റ് ചെയ്യുന്നത് ബോറാണ്

  • @d3ssupervlogs982
    @d3ssupervlogs982 9 годин тому +1

    മനുഷ്യരെ പൊട്ടന്മാർ ആക്കുന്ന EV ആണ് ഇപ്പൊ ഇറങ്ങുന്നേ...... രണ്ടു ബാററ്റി പാക്ക് വെച്ച് ഡയനാമോ സഹായത്തോടെ ഓട്ടോമാറ്റിക് അയി ചാർജ് ആകുന്ന EV undu... Tesla പോലുള്ളവർക്ക് അത് ഉണ്ട്‌... എന്ത് കൊണ്ട് അവർ ഇറക്കുന്നില്ല.. 😂😂😂😂അത് ഇറങ്ങിയാൽ EV കൂടുതൽ വിൽക്കു... അല്ലെങ്കിൽ 5 മിനിറ്റ് ചാർജ് ചെയ്താൽ 2000 km ഓടുന്ന EV varatte 👍

  • @okgsa
    @okgsa 9 годин тому +2

    പപ്പുവിന് ഒരു എതിരാളി കൂടി. അദാനിയുടെ ഗതി മഹീന്ദ്രക്കും വരും.

  • @militry.ledend1
    @militry.ledend1 10 годин тому +1

    Scorpio N ഹാരിയറിനെ കൊന്നു xuv 7oo സഫാരിയെ കൊന്നു be 6e curvine കൊന്നു xuv 3xo tatayude budget വാഹനങ്ങളെയും കൊന്നു തത്വത്തിൽ മഹിന്ദ്ര ടാറ്റയെ കൊന്നു😂

    • @Govinda-Mamukoya
      @Govinda-Mamukoya 10 годин тому +2

      ഏതു സിനിമയിൽ😂😂😂

    • @militry.ledend1
      @militry.ledend1 10 годин тому

      @Govinda-Mamukoya ടാറ്റയുടെ സെയിൽസ് പിന്നോട്ട് പോവുന്നതും മഹിന്ദ്ര ആസ്ഥാനത്തും എത്തുന്നത് കാണുന്നില്ലേ പൊട്ടാ 😂

    • @okgsa
      @okgsa 9 годин тому

      @@Govinda-Mamukoya haha

    • @ismailpk3226
      @ismailpk3226 9 годин тому +1

      റ്റാറ്റായുടെ തട്ട് എന്നും താഴെ തന്നെ ടാറ്റയെ ഓവർടെക് ചെയ്യാൻ പറ്റില്ല

  • @AlanThomas-sc3xs
    @AlanThomas-sc3xs 9 годин тому

    ഓവർ തള്ളായിപ്പോയി .

  • @ajayakumars7837
    @ajayakumars7837 8 годин тому

    ❤❤