കുഴൽ കിണർ കുഴിച്ച് വെള്ളം ലഭികാത്തവരും വെള്ളത്തിന് ദുർഗന്ധമുള്ളവരും കിണർ മൂടാൻ വരട്ടെ | Borewell

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 305

  • @sajeesht757
    @sajeesht757 7 місяців тому +301

    എനിക്ക് കുഴൽകിണറിൽ ഡിസംബർ മാസം ആവുമ്പോളേക്കും വെള്ളം വറ്റുമായിരുന്നു. നാല് വർഷം മുൻപ് ഫേസ്ബുക്കിൽ ഞാൻ അബ്ദുക്കയുടെ ഒരു വീഡിയോ കണ്ടു. അദ്ദേഹത്തെ കോൺടാക്ട് ചെയ്തു, അദ്ദേഹം എനിക്ക് പറഞ്ഞു തന്നു, ഞാൻ തന്നെ വീട്ടിൽ ഇതുപോലെ ഉണ്ടാക്കി. അതിനു ശേഷം ഇന്നേവരെ എനിക്ക് ദൈവദീനം കൊണ്ട് വെള്ളത്തിനു ബുദ്ധിമുട്ട് ഇല്ല. അദ്ദേഹത്തിന് ദൈവം തമ്പുരാൻ ആയുരാരോഗ്യം കൊടുക്കട്ടെ.

    • @Ali-ps1md
      @Ali-ps1md 7 місяців тому +15

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇനിയും ഒരുബാദ് കണ്ടുപിടുത്തങ്ങൾ ആഫിയത്തും ദിർഗായസും കൊടുക്കട്ടെയ

    • @aflusvlogs5738
      @aflusvlogs5738 7 місяців тому +1

      3:32

    • @Shafi-yx7bf
      @Shafi-yx7bf 7 місяців тому +1

      J😊

    • @AshikAshik-ln4ec
      @AshikAshik-ln4ec 7 місяців тому +1

      Ameen🤲🤲

    • @sdk1412
      @sdk1412 6 місяців тому +1

      sathyamano

  • @susantrdg
    @susantrdg 7 місяців тому +54

    ഇത്തരം ജന്മങ്ങൾ ഇപ്പോഴും കേരളത്തിൽ ജീവിച്ചിരിക്കുന്നു... അങ്ങയെ ഓർത്തു അഭിമാനിക്കുന്നു സഹോദരാ...

  • @vilasiniskp8979
    @vilasiniskp8979 6 місяців тому +17

    പരോപകാരി, പൈസക്ക് ഒട്ടും ആർത്തിയില്ലാത്ത ഒരു മനുഷ്യൻ. ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യൻ. എന്നും നല്ലതുമാത്രം വരട്ടെ.

  • @safooraameer5885
    @safooraameer5885 7 місяців тому +142

    ഞാൻ Msg അയച്ചു. അദ്ദേഹം മറുപടിയും അയച്ചു. അദ്ദേഹം പകരം ആവശ്യപ്പെട്ടത് എൻ്റെ വീട്ടിൽ അദ്ദേഹത്തിനുവേണ്ടി എന്ന പ്രതിഞ്ജയോടെ ഒരു ഫലവൃക്ഷത്തൈ നടുകയും അതിൻ്റെ ഫലങ്ങൾ 25% എങ്കിലും പക്ഷികൾക്കായി മാറ്റിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. 'മനുഷ്യൻ' എന്ന പദത്തിൻ്റെ അർത്ഥം സമ്പൂർണ്ണമാക്കുന്ന മഹാൻ👌

    • @HarishThali
      @HarishThali  7 місяців тому +1

      ❤️

    • @ellorafirstpage8394
      @ellorafirstpage8394 7 місяців тому +4

      നമ്പർ ഉണ്ടോ സുഹൃത്തേ

    • @mamukaapm
      @mamukaapm 7 місяців тому +6

      നല്ല മനുഷ്യൻ .. യാ അല്ലാഹ് ആഫിയത്തോട് കൂടിയുള്ള ദ്ധീർഗ ആയുസ് നില നിർത്തികോടുക്കന്നെ നാഥാ..

    • @shahad2sq1
      @shahad2sq1 7 місяців тому +1

    • @anappujubilihouse2734
      @anappujubilihouse2734 7 місяців тому

      Adhukka യുടെ നോ. തരുമോ mr. ഹരീഷ് pls ​@@HarishThali

  • @fasilap9398
    @fasilap9398 7 місяців тому +129

    അബ്ദുക്കാന്റെ ചിരിയിൽ ഉണ്ട് അദ്ദേഹം കണ്ടെത്തിയത് മറ്റുള്ളവരിലേക്ക് എത്തിക്കണം എന്നുള്ള ആഗ്രഹം😊😊

  • @sathyanv8547
    @sathyanv8547 7 місяців тому +85

    അബ്ദുക്കാന്റെ വർത്തമാനം കേട്ടാൽ തന്നെ ഒരു മഴ പെയ്ത് കുളിർന്ന പ്രതീതിയാണ് - നന്മകൾ സഹോ❤

  • @KhalidAysha-i8s
    @KhalidAysha-i8s 7 місяців тому +24

    ഇത്രയും വലിയ അറിവുകൾ പറഞ്ഞ് തന്നേധിനും,,,അത് ജനങ്ങളിലേക്ക് എത്തിച്ചതിനും 2 പേർക്കും അല്ലാഹു ആഫിയത്തും ദീർഗായുസ്സും നൽകട്ടെ ആമീൻ

    • @saidsaidali3191
      @saidsaidali3191 7 місяців тому

      Aameen Yarbbal Aalameen

    • @majidamarathodi4415
      @majidamarathodi4415 5 місяців тому

      آمين يا رب العالمين

    • @iindusonline
      @iindusonline 5 місяців тому

      ഇത് അയാളുടെ ഗുണമല്ല. അവിടെ ഇസ്ലാം മതപരിവർത്തനം നടന്ന സമയത് ആശാരിമാർ കാക്കയായ് കാണും. അതിൻ്റെ ജീൻഇയാളിൽ ഉണ്ട്. ഇനിയും പത്ത് തലമുറ കാക്കയായ് ജീവിക്കുന്നതോടെ കുട്ടസങ്കരം വന്ന് ഈ ബുദ്ധി ആ തലമുറക്ക് ഉണ്ടാവില്ല. 😂

  • @rejithavinod1244
    @rejithavinod1244 7 місяців тому +42

    ഭഗവാന്റെ നിറഞ്ഞ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏

  • @Abhishek-dy9bx
    @Abhishek-dy9bx 7 місяців тому +49

    ഹരീഷേട്ടാ താങ്കളുടെ വീഡിയോ എപ്പോൾ വരും കരുതി നോക്കി ഇരിക്കായിരുന്നു. ഒരുപാട് ഇഷ്ട്ടാണ് ബ്രോയുടെ വീഡിയോ, സംസാരം, എല്ലാം. നല്ല സ്നേഹം ഉള്ള വാക്കുകളാണ് താങ്കളുടേത്‌.

  • @ummerkhan786
    @ummerkhan786 7 місяців тому +21

    ഈ വീഡിയോ കണ്ടപ്പോ എനിക്ക് ഒത്തിരി സങ്കടമാണ് വന്നത് കാരണം എന്റെ വീട്ടിൽ രണ്ട് വട്ട കിണറും നാല് കുഴൽ കിണറും കളച്ചു അതിൽ കുഴൽ കിണറുകളെല്ലാം മണ്ണിട്ട് മൂടി ഇനി ഒരു വട്ട കിണറാണ് ഉള്ളത് അതും മഴ കാല സമയത്ത് കുറച്ചു വെള്ളം ഉണ്ടാകും അബ്ദുക്കയുടെ അറിവ് മുൻബ് കിട്ടിയിരുന്നെങ്കിൽ ഒത്തിരി ഉപരിക്കുമായിരുന്നു😔😔😔

  • @shylendranmv7351
    @shylendranmv7351 7 місяців тому +10

    നല്ല മനസ്സുകൾ
    സന്തോഷവും നന്മയും നിറയ്ക്കുന്നു.
    ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏🌹🙏

  • @VINODRAM-ym6nl
    @VINODRAM-ym6nl 7 місяців тому +13

    വളരെ ഹൃദയശുദ്ധിയുള്ള മനുഷ്യൻ
    😊 💛💙💚 🙏 🧡❤💜 😊

  • @Sukhino-h1l
    @Sukhino-h1l 7 місяців тому +3

    അബദുക്ക നിങ്ങളെ ദൈവം രക്ഷിക്കും
    അബ്ദുക്കയെ ഒന്നു പറയാൻ സമ്മതിക്ക്
    അവതാരകൻ ആവശ്യമില്ലാതെ ഇടപെടാതെ ദയവായി

  • @nithinmohan9167
    @nithinmohan9167 7 місяців тому +12

    ഇദ്ദേഹം ചെയുന്ന കാര്യതന്റെയ് മഹത്വം വലുതാണ്.. ഇന്ന് ബാംഗ്ലൂർ ഭാഗത്തു വെള്ളം കിട്ടാൻ ഇല്ലാതെ ഭയങ്കര പ്രതി സഡിയിൽ ആണ്

  • @rajitheshthekkedath6096
    @rajitheshthekkedath6096 7 місяців тому +18

    ഉപകാരംഉള്ള വീഡിയോ 🥰🥰 all the best ഹാരീഷ് ചേട്ടായീ @ അബ്‌ദുള്ളക്ക 🤝

  • @Care-u7y
    @Care-u7y 7 місяців тому +7

    അബ്ദുക്ക പറഞ്ഞത് പോലെ ചെയ്തു കുഴൽ കിണറിൽ ഈ വർഷം വെള്ളം ഉണ്ട്. Thank you അബ്ദുക്ക ❤

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 7 місяців тому +3

    I have done rain harvesting in my house in Trichur as I have done in my Chennai house. It is compulsory here. So far no shortage of water. Nice video.

  • @sunilpaa1888
    @sunilpaa1888 День тому

    അല്ലാഹ് സുബ്ർക്കം അബ്ദുക്കക്ക് കരുതി വെക്കും. അൽഹംദുലില്ലാഹ്.

  • @munawarekm7869
    @munawarekm7869 7 місяців тому +5

    ഹാരിസ്ക നിങ്ങളുടെ വീട്ടിലെ നെല്ലിപ്പലക്ക കിണർ പൊളിച്ചു മോനെ ഒരു സംഭവം തന്നെ നിങ്ങൾ 😍

  • @santhisekhar8630
    @santhisekhar8630 7 місяців тому +9

    എത്ര അമൂല്യമായ കാര്യമണ് പറഞ്ഞു തരുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼

  • @VenugopalB-j1w
    @VenugopalB-j1w 6 місяців тому

    ഇതാണ് വിദ്യാഭ്യാസം, ഇവരാണ് ഈശ്വരന് ഇഷ്ടമുള്ള മക്കൾ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
    നമ്മളും ഇങ്ങനെ ആവുക. 🙏🏻🙏🏻🙏🏻

  • @elavilayil
    @elavilayil 7 місяців тому +2

    ഇതു പോലുള്ളവർക്കാണ് ആദരവ് നൽകേണ്ടത് ..

  • @bijukochinadan4898
    @bijukochinadan4898 6 місяців тому +2

    നന്ദി ഇക്കാ
    അള്ളാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @hayy1900
    @hayy1900 6 місяців тому +2

    അയൽവാസി കൾ മുറ്റത് ക് ഇല ചാടുന്നു അടിച്ചു വാരാൻ പറ്റുന്നില്ല എന്ന് പറഞ്ഞു മരം മുറിപ്പി ക്കുന്നഅവസ്ഥ യ.....

  • @georgeignatius6547
    @georgeignatius6547 7 місяців тому +3

    A honest man never worked for profit he is a real social worker not a politicians.

  • @paravoorraman71
    @paravoorraman71 7 місяців тому +11

    ഹരിഷേട്ട നമസ്കാരം. അതിശയിപ്പിക്കുന്ന വീഡിയോ. ആശംസകൾ. വന മുത്തശ്ശിക്ക് വീട് പണിയുന്നതിനെക്കുറിച്ചുള്ള വാർത്തകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

    • @ksdsmassiddeeque7568
      @ksdsmassiddeeque7568 7 місяців тому +5

      Adokke kazhinju 😊

    • @subirashid4516
      @subirashid4516 7 місяців тому +3

      Veed pani kazhinjallo

    • @SunilKumar-uy8dm
      @SunilKumar-uy8dm 7 місяців тому +2

      veedu pani kayinju chetta❤❤🙏🙏

    • @kaderarikuzhiyan5203
      @kaderarikuzhiyan5203 7 місяців тому +1

      വന മുത്തശ്ശി വീട്ടിൽ താമസം തുടങ്ങി 😊

  • @rubymathew4488
    @rubymathew4488 7 місяців тому +7

    ഞാൻ കാത്തിരുന്ന വീഡിയോ..ഒത്തിരി നന്ദി

  • @nirmalamercy4115
    @nirmalamercy4115 5 місяців тому

    Kinarinu aduthu കുഴി eduthu cheyyunna pole kuzhal Kinarinum aduthu kuzhiyeduthu cheyyamo.

  • @damodaranvk2193
    @damodaranvk2193 5 місяців тому

    Both are super.scientific,very useful to common man.Thanks.one more thing ,is it applicable successfull to normal well?

  • @jaisnaturehunt1520
    @jaisnaturehunt1520 6 місяців тому

    ഈ ചേട്ടൻ ആണ് യഥാർത്ഥ ഭീകരൻ.. ❤❤❤😊❤❤❤ .. ചേട്ടൻ്റെ യുദ്ധം ആണ് വിശുദ്ധ യുദ്ധം..

  • @mspakb
    @mspakb 7 місяців тому +3

    Adhukka oru trained teem set aaku avariloodea keralam muyuvan service nalku ❤🎉

  • @Blackcats007
    @Blackcats007 7 місяців тому +4

    എൻ്റെ വീട് ഇരിക്കുന്നതിൻ്റെ അടിവശത്ത് 5 മീറ്റർ കഴിഞ്ഞാൽ കരിങ്കല്ലാണ്. 14 വർഷം മുൻപ് വെള്ളം കിട്ടില്ല എന്ന് അറിഞ്ഞ് ഞാൻ ഈ സ്ഥലം വാങ്ങി ഭൂമിയിൽ മഴവള്ളം ഇറങ്ങുന്നതിനായി സംവിധാനം ചെയ്തു ഇപ്പോൾ ദിവസം 2000 ലിറ്റർ വെള്ളം പമ്പ് ചെയ്ത് എടുക്കുന്നു. അതും 300 മീറ്റർ താഴെ നിന്നും ' ക്രിസ്റ്റൽ ക്ലിയർ വെള്ളം' ചില സാമദ്രോഹികൾ എൻറെ വീട്ടിൽ വന്നിട്ട് ഇങ്ങനെ ചെയ്താൽ അയൽവാസികൾക്ക് വെള്ളം കിട്ടും എന്ന് ചോദിച്ചവരുണ്ട്. ദൈവം തരുന്ന വെള്ളത്തിന് എന്ത് കണക്ക്

  • @Vijayakumar.P-q8g
    @Vijayakumar.P-q8g 7 місяців тому +11

    ഇക്കാ ഞങ്ങളുടെ പ്ലംബറമാരുടെ അഭിമാനം ആണ്

  • @irshadkuruvakulam762
    @irshadkuruvakulam762 5 місяців тому +1

    May Allah bless this man with all his blessings and this video vlogger also ❤

  • @murukanpl7688
    @murukanpl7688 5 місяців тому +1

    കൊള്ളാ०, ഉപകാര८പദമായ വീഡിയോ

  • @Mary-jd1hi
    @Mary-jd1hi 6 місяців тому +1

    God bless Abdhuka n Hariesh M From Bombay, Abduka had sent da details Thanks a lot Stay blessed❤

  • @vinodchodan3182
    @vinodchodan3182 7 місяців тому +3

    കേരളത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞ സത്യം,നിങ്ങളുടെ പ്രവർത്തിയെക്കാൾ ഇഷ്ടമായി

  • @jacob.thariyan5481
    @jacob.thariyan5481 7 місяців тому +1

    ഇദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @isacjoseph8602
    @isacjoseph8602 7 місяців тому +3

    Very good work and dedication of Mr Abdu May God bless you.

  • @SajnaKk-eq6xr
    @SajnaKk-eq6xr 3 місяці тому

    ഞങ്ങളും ഈ kollam ingane ചെയ്തിട്ടുണ്ട് അടുത്ത വേനൽക് അറിയാം വെള്ളം ഉണ്ടാവോ എന്നുള്ളത്

  • @IbrahimKutty-gv3ft
    @IbrahimKutty-gv3ft 10 днів тому

    ഫിൽറ്ററിൽ കരിങ്കല്ലും വെള്ളാരം കല്ലും എങ്ങിനെയാണ് പ്രവർത്തിക്കുന്നത്

  • @mohamedkodithodika7463
    @mohamedkodithodika7463 7 місяців тому +6

    അബ്ദുക്ക & വ്ലോഗർ, എന്റെ വീട്ടിൽ കിണറിലാണ് കുഴ്ൽക്കിണർ കുഴിച്ചത്. വെള്ളം നല്ല ക്ലിയർ. പക്ഷെ വേനലിൽ വെള്ളം പറ്റെ കുറയുന്നു. വീട്ടിലെ ആവശ്യത്തിന് തികയുന്നില്ല. എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കുക.
    പ്ലീസ്

    • @ziduck4235
      @ziduck4235 5 місяців тому

      മഴക്കാലത്ത് കൊഴൽ കിണർ കവിഞ്ഞ് കിണറിലും വെള്ളം ഉയരാറുണ്ടോ?

  • @Vidhuamenon
    @Vidhuamenon 7 місяців тому +2

    Roof to river അല്ല ...
    Room for river ആണ്.
    Rain water harvesting 2011 മുതൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയ നാടാണ് നമ്മുടേത്.
    താല്ക്കാലിക ലാഭത്തിന്നായി നിയമം പാലിക്കാൻ വിമുഖതയുള്ള ജനങ്ങളാണ് നമ്മൾ . ഇത്തരം ബോധവൽക്കരണങ്ങളിലൂടെ അത് മാറ്റിയെടുക്കാൻ കഴിഞ്ഞാൽ മഹത്തരമാണ്.

  • @sathu45sathu68
    @sathu45sathu68 7 місяців тому +3

    ആ പുള്ളിക്കാരനെ സംസാരിക്കാൻ അനുവധിക്കു ഹരീഷ് ബായി

  • @ameenps8267
    @ameenps8267 4 місяці тому

    Chetta ee mazha vellam ee kinarileet ittaal koyal kinar vellam pooville

  • @Shijirahul-ts1dy
    @Shijirahul-ts1dy 6 місяців тому

    Sir.gudevng.njan Hyderabad anu thamasikkinnath.ante veetil bore vattipoi.ee methodu possible ano.onnu reply tharane

  • @devi6634
    @devi6634 7 місяців тому +7

    ഞാനും മെസ്സേജ് അയച്ചു ചോദിച്ചു പ്രിയ സഹോദരൻ എനിക്കും വേണ്ടവിധം റിപ്ലൈ തന്നു. ഇനി ചെയ്യുകെ വേണ്ടൂ

  • @philominageorge2866
    @philominageorge2866 7 місяців тому +3

    Water tank clean cheyumnathu parayamo .

  • @anilkumarap
    @anilkumarap 7 місяців тому +1

    അബ്ദുക്ക എന്റെ വീട്ടിൽ ബോർവെൽ ആണ്, വെള്ളത്തിൽ ഇരുമ്പിന്റെ അംശം ഉണ്ട് എന്ത് ചെയ്യണം ഇക്കാ

  • @josemp8654
    @josemp8654 7 місяців тому +1

    ഇക്കാ മേൽ വെള്ളം ലോഹ അംശം ഉള്ള മഞ്ഞ കളർ എങ്ങിനെ മാറ്റാം എന്റെ അയല്പക്കത്തെ വീട്ടിൽ ഇതാണ് അവസ്ഥ മറുപടി തരാമോ 🙏🏻

  • @abeeshp9910
    @abeeshp9910 7 місяців тому +2

    What a helpful man. No words. all the best. Keep going

  • @hibabasheer7648
    @hibabasheer7648 7 місяців тому +3

    ഇക്ക എനിക്കും ബോർ bellanu ഭയങ്കര കറ യാണ് ബക്കറ്റും പത്രങ്ങളും ബാത്ത് റൂമിലും taylukalum എല്ലാം karayanu

  • @manjulaprithviraj7961
    @manjulaprithviraj7961 7 місяців тому

    അബ്ദുക്കയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lintua65
    @lintua65 7 місяців тому +1

    Ee same system annu islands l use chaiyunnathu..... Evide ante rent house l ethanu use chaiyunnathu....

  • @nibinjohn5552
    @nibinjohn5552 7 місяців тому +3

    Nalla arivulla pachayaaaya manushyn, god blues u that man

  • @Shefeek780
    @Shefeek780 7 місяців тому +1

    അസ്സലാമു അലൈക്കും ഞാൻ വയനാട് സ്വദേശിയാണ് വീട്ടിൽ കിണറില്ല മറ്റെന്തെങ്കിലും വഴി ഉണ്ടോ

  • @subairtp1553
    @subairtp1553 5 місяців тому

    എൻറെ വീട്ടിലെ കുഴൽ കിണറിൽ വേനൽക്കാലത്ത് വെള്ളം വളരെ കുറവാണ് കുറേ പ്രാവശ്യം മോട്ടോർ അടിച്ചാൽ മാത്രമേ വെള്ളം നിറയും എന്താണ് പരിഹാരം

  • @shameerpanthalingalpanthal8061
    @shameerpanthalingalpanthal8061 7 місяців тому +5

    . എന്റെ വീട്ടിൽ വെള്ളത്തിന് വൃത്തി ഇല്ല ഇതേപോലെ ടാങ്കിൽ ചെയ്താൽ വെള്ളം ശുദ്ധിയാകുമോ

  • @Girishcsr
    @Girishcsr 7 місяців тому +3

    I yam very happy. Too mach very good veediyo. Bikos very using

  • @sakkariyasadik890sakkariya7
    @sakkariyasadik890sakkariya7 6 місяців тому

    നല്ല മനസ്സുള്ള അബ്ദുക്ക

  • @Wingedmechanic
    @Wingedmechanic 5 місяців тому

    ഇദ്ദേഹം ചെയ്യുന്നത് ഭൂമിയിലെ ഭൂഗർഭജല വിതാനം റീച്ചാർജ് ചെയ്യുന്നതാണ്. ഇതേ പരിപാടി വെള്ളം കുറവുള്ള നാട്ടിൽ വലിയ സര്ക്കാര് ടാങ്കുകൾ വെച്ച് ചെയ്യാം. അപ്പോ കൂടുതൽ പ്രഷർ കിട്ടുകയും ചെയ്യും, വെള്ളം നന്നായി മണ്ണിൽ ഇറങ്ങുകയും ചെയ്യും.

  • @Elza-aniyan123
    @Elza-aniyan123 7 місяців тому +2

    I have shared this with many people too.❤

  • @Bavasworld
    @Bavasworld 7 місяців тому +3

    തിരുവനന്തപുരം ഉള്ള ആൾ കോഴിക്കോട് വെള്ളം test ചെയ്യാൻ വന്നെന്നോ 🤔🤔🤔 മാറിയത് ആണൊ പറഞത്

  • @blueberry305
    @blueberry305 6 місяців тому

    കുഴൽ കിണറിലെ മഞ്ഞ കളർ എങ്ങിനെ മാറ്റും?

  • @roobyjose7815
    @roobyjose7815 5 місяців тому

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @MithunMithu-f5y
    @MithunMithu-f5y 7 місяців тому +3

    Chetta kazhinja video yil vere oru reethi paranjillayirunno chakari ellathe kuzhi kuzhich cheyyunna ath onn vishadheekarich oru vdeo cheyyumo

  • @yoosufkandathil
    @yoosufkandathil 7 місяців тому +5

    ഞാൻ കാത്തിരുന്ന വീഡിയോ 👍🏻👍🏻

  • @KrishnadasKakkovil
    @KrishnadasKakkovil 5 місяців тому

    എൻ്റെ വീട്ടിൽ കുഴൽ കിണറിൽ മഴ കാലത്ത് വെള്ളം ഉണ്ട്. വേനലിൽ തീരെ ഇല്ല. പുറത്ത് നിന്ന് വെള്ളം കൊണ്ട് വന്ന് കുഴൽ കിണറിൽഒഴിച്ച് കൊടുത്താൽ കുറച്ച് ദിവസം വെള്ളം കിട്ടും. പിന്നെയും വെള്ളം ഇല്ലാത്ത അവസ്ഥ വരുന്നു.

  • @jineshppjithu9134
    @jineshppjithu9134 7 місяців тому

    മുകളിൽ നിന്ന് വാട്ടർ വീഴുമ്പോൾ മോട്ടോർ ബ്ലോക്ക്‌ ആയി പോവാൻ ചാൻസ് ഇല്ലെ?

  • @gofoorkt903
    @gofoorkt903 7 місяців тому +2

    കർണാടക വൻ വരൾച്ചയിൽ 'കർണാടകയിൽ വന്ന് സർക്കാറിനെ പടിപ്പിച്ച് ഓരോ വീട്ടിലും ഇത് നിർഭൻഡമാക്കൻ പറയണം

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp 7 місяців тому +1

    താങ്കൾ ബാംഗ്ലൂരിലുള്ളവരെ സഹായിക്കൂ അവിടെയുള്ള കുഴൽ കിണറുകൾ വറ്റിയിരിക്കുന്നു നഗരം വലിയ പ്രതിസന്ധിയിലാണ്

  • @vishnuembranthiria971
    @vishnuembranthiria971 7 місяців тому +1

    God bless you. Thanks.

  • @binduvinod2643
    @binduvinod2643 7 місяців тому

    ഹലോ സർ എന്റെ വീട്ടിലെ കുഴൽകിണറിൽ ഇപ്പോ ഈൗ മാസം പാതിയോട് കൂടി വെള്ളം കിട്ടാതായി... അതിനി ഇതു ചെയ്ത ഫലം കിട്ടുമോ..... ഇത് ചെയ്താൽ എപ്പോഴും വെള്ളം കിട്ടുമോ

  • @kajoykallikadan2325
    @kajoykallikadan2325 7 місяців тому

    Solution to Bangalore water crisis.There was flood at Banglore in 2021,2022,2023
    But concrete forest available 😅.Goverment should have the power to utilise rooftop for rain water harvesting 😮

  • @philipmervin6967
    @philipmervin6967 7 місяців тому +2

    എന്നെ അറിയുന്നവൻ, എന്റെ പിതാവിനെ അറിയുന്നു
    ഞാൻ, എന്നെ സ്വയം തിരിച്ചറിഞ്ഞാൽ.... 🙏🙏🙏

  • @മംഗലശ്ശേരിനീലകണ്ഠൻ-ച2യ

    ദയ്‌വം അനുഗ്രഹിക്കട്ടെ❤

  • @ThasleenaValiyakath
    @ThasleenaValiyakath 5 місяців тому

    Ithenganeyaan kinarile vellathinte manam maatan chayya

  • @ravindranp7478
    @ravindranp7478 6 місяців тому +1

    ഇതു പ്രധാനമന്ത്രി അറിയണം

  • @MarykjMarykj-q3h
    @MarykjMarykj-q3h 7 місяців тому +1

    ഒരു പാട് നന്ദി കാത്തിരുന്ന ഒരു വീഡിയോയാണിത്

  • @sethumadhavannair7627
    @sethumadhavannair7627 6 місяців тому

    ടെറസ്സിൽ നിന്നും 3 ഇഞ്ചു പൈപ്പിൽ കൂടി ശക്തിയായി വരുന്ന വെള്ളം ശക്തി കുറച്ചു ടാങ്കിൽ വീണാൽ ടെറസ്സിൻ്റെ പാത്തി നിറഞ്ഞ് ഓവർ ഫ്ളോ ആവില്ലെ?

    • @abdulsalamp1947
      @abdulsalamp1947 5 місяців тому

      അത് അയാൾ ഇതുവരെ ശ്രദ്ധിച്ചില്ലന്ന് തോന്നുന്നു.

  • @rafeekzaman3048
    @rafeekzaman3048 6 місяців тому

    Ode istika manal idil onnum valiya kaaria milla matulla vaadam oke sari because 1 liter paalil 1000 litres vellam oyi chaal pineed adh paal aano mukalil paranha vasthu kal ellam karad thadayum only

  • @jamsheejamshu9578
    @jamsheejamshu9578 7 місяців тому +3

    വീട്ടിൽ വന്ന് ഇങ്ങനെ ചെയ്തു തരുമോ..

  • @dhaskrishnan5384
    @dhaskrishnan5384 5 місяців тому

    ഇത് വെള്ളം കുറവുള്ള ചെരിഞ്ഞ ഭൂ പ്രദേശത്തു ള്ള ബോർ വെൽ ചെയ്താൽ വെള്ളം കൂടാൻ സാധ്യത ഉണ്ടോ

  • @ShamseerT-v8h
    @ShamseerT-v8h 7 місяців тому +1

    അബ്‌ദുക്ക ഞങ്ങളുടെ ഒരു കുഴൽ കിണർ വെള്ളമില്ലാദേ ഒഴിവാക്കി. വേറെ ഒരു കിണർ ഉണ്ടാക്കി അതിലും വേനൽ കാലത്ത് ഒരു ബക്കറ്റിലെ വെള്ളം മാത്രമേ കിട്ടുന്നുള്ളു

    • @Appus145
      @Appus145 7 місяців тому +4

      ഇതും പറഞ്ഞോണ്ട് ഇരിക്കണ്ടു റീചാർജ് പരിപാടി വേഗം നോക്ക്

  • @abdullakunhi9634
    @abdullakunhi9634 7 місяців тому +3

    Abdukka cleen ചെയ്യുന്നതാണ്
    Baak waash ആണ് ഫിൽറ്റർ കമ്പമ്പനിക്കാർ പറയുന്ന പേര്

  • @michaelkpattathil8058
    @michaelkpattathil8058 6 місяців тому

    God bless you dear brother ❤

  • @jasminefernandes4038
    @jasminefernandes4038 7 місяців тому

    Valiya valiya upahaaram .....❤

  • @RasheedRasheed-h5y
    @RasheedRasheed-h5y 7 місяців тому +1

    ഇദ്ദേഹം 👌 , പക്ഷേ ഏറ്റവും വലിയ ദുരന്തം (ജലക്ഷാമം )എന്നത് കുഴക്കിണർ കുഴിച്ചു വരുത്തി വച്ചതാണ് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തേണ്ട സമയം ഒരുപാട് വൈകി

    • @kunhenielayimoosa4830
      @kunhenielayimoosa4830 7 місяців тому

      Yes your 100%correct

    • @musthafapadikkal6961
      @musthafapadikkal6961 7 місяців тому +1

      കുഴൽ കിണർ എന്തിനാ മനുഷ്യർ കുത്തിയത് ???വെള്ളം ഉണ്ടായിട്ടാണോ ??ഈ ബോധം ഇല്ലാത്ത നിങ്ങളാണോ ബോധവൽക്കരിക്കാൻ നടക്കുന്നത് ??

    • @RasheedRasheed-h5y
      @RasheedRasheed-h5y 7 місяців тому

      @@musthafapadikkal6961 സുഹൃത്തേ ആർക്കാണ് ബോധം ഇല്ലാത്തദ് താങ്കൾക്ക് അല്ലേ? ഞാൻ കൃത്യമായി എഴുതിയിട്ടുണ്ട് കൃത്യമായ പഠനഅടിസ്ഥാനത്തിൽ ഇനിയും താങ്കൾക്ക് ബോധം വരുന്നില്ലെങ്കിൽ വേണമെങ്കിൽ രാജസ്ഥാൻ ഉൾപ്പെടെ ഉള്ള കുഴൽ കിണർ ദുരന്തം ബാധിച്ച ഭൂമികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ ഉൾപ്പെടെ പാലക്കാട് കോള ഫാക്ടറി വരുത്തി വച്ച ജലക്ഷാമ സമരങ്ങൾ വരെ എത്തി നിൽക്കുന്ന ദുരിധങ്ങളും ഉണ്ട് ചിലർക്ക് കുഴൽ കിണർ കുത്തുന്നത് പൊങ്ങച്ഛവും എന്തോ വലിയ സംഭവം ചെയ്തു എന്ന തോന്നാലുകളും ആണ് പക്ഷേ നിങ്ങളെ പോലുള്ളവർ കുഴൽ കിണർ വരുത്തി വെക്കുന്ന ആരോഗ്യ പ്രശ്നം പോലും അറിയാൻ ശ്രമിക്കുന്നു പോലും ഇല്ല പിന്നെ ആണോ നിങ്ങൾ നാളേക്കും വരും തലമുറക്കും ശുദ്ദജലം കരുതുന്നു 😞🙏

  • @binuAnzil
    @binuAnzil 7 місяців тому +4

    എനിക്ക് 10സെന്റ് സthalamund. കിണർ കുഴിച്ചിട്ട് വെള്ളം ഇല്ല. കുഴൽ കിണർ കുഴിച്ചാൽ വെള്ളം കിട്ടുമോ. ടെൻഷൻ ഉണ്ട് ഈ വിഡിയോ കണ്ടപ്പോൾ ഒന്ന് പരീക്ഷ ഇക്കാം എന്ന് തോന്നുന്നു.

    • @palavakashort4976
      @palavakashort4976 7 місяців тому

      സ്ഥാനനോക്കാൻ വിളിക്കാംഗോൾഡ് കൊണ്ട്

  • @ammuthrikkakara2824
    @ammuthrikkakara2824 7 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv 7 місяців тому +4

    😊 വളരെ നന്ദി

  • @binoybaby8150
    @binoybaby8150 7 місяців тому +1

    Am working rig ikka paranjapole Msand block undavumbol Evide bomb potikum adiyilek eraki

  • @kelvink.s4608
    @kelvink.s4608 7 місяців тому +1

    When he is explaining why u r intervening in between the explanation.

  • @NICHUSVLOG0803.
    @NICHUSVLOG0803. 5 місяців тому

    വീട്ടിൽ കുഴൽ കിണർ കുത്തിയിട്ട് കുറച്ചു നാൾ കുഴപ്പം ഇല്ലായിരുന്നു
    അത് കഴിഞ്ഞപ്പോ മുതൽ ചളി വെള്ളം ആണ് വരുന്നത് തുരുമ്പിന്റെ ചുവയും തുണി കഴിക്കുമ്പോൾ തുണിയിൽ മുഴുവൻ അഴുക്ക് ബാത്റൂമിൽ മുഴുവൻ കറയും അതിനെന്താ ഒരു വഴി

  • @mirna9517
    @mirna9517 6 місяців тому

    Uppu rasamulla water ready akan pato

  • @shafeekptbshafeekptb1416
    @shafeekptbshafeekptb1416 4 місяці тому

    Njanum undaaki sanghadhi super aan

  • @shabil9052
    @shabil9052 7 місяців тому +2

    Your good teacher 🥰💯❤

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 7 місяців тому

    Rubber paaledukuna chiratta upayogikkan pattuoo ?🤔

    • @mufeedashfu1599
      @mufeedashfu1599 7 місяців тому +1

      അത് പ്ലാസ്റ്റിക് അല്ലെ 😄😄😄😄

  • @ansarmanjakkal1373
    @ansarmanjakkal1373 7 місяців тому

    മഴ വെള്ളം ഭൂഗർഭജനത്തിലേക്ക് നേരിട്ട് നിറക്കാൻ പറ്റുമോ ?

    • @siddiqdeshamangalam1712
      @siddiqdeshamangalam1712 7 місяців тому +1

      ഇതിൽ കാണിച്ച പോലെ ശുദ്ധീകരിച്ചു വിടുക

  • @neethuneethu5020
    @neethuneethu5020 7 місяців тому +1

    കിണറ്റിലെ വെള്ളതിന് മഞ്ഞ നിറമാണ് വയലിന്റെ നടുക്കണേ വീട് വെള്ളത്തിന്റെ മഞ്ഞ നിറം മാറാൻ എന്തുചെയ്യും. നാല് ചുറ്റിനും വെള്ളം ഉണ്ട് പക്ഷെ ഞങ്ങൾക്ക് കുടിക്കാൻ വെള്ളം ella😔