പാലക്കാടൻ മട്ട അരിയിൽ മായം/യാഥാർത്ഥ്യം,എന്ത് ? / Tricks Episode : 160

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1,6 тис.

  • @rakeshkv6007
    @rakeshkv6007 3 роки тому +287

    ഫാസിൽ ഈ വീഡിയോ ഒരു സംഭവം തന്നെ.... ഒരുചാനെലുകാരും ഇതുവരെ ചെയ്യാത്ത ഒരു വീഡിയോ... എന്നെ പോലുള്ള സാധാരണ ക്കാർക്ക് വേണ്ടിയുള്ള വീഡിയോ.... സമ്മതിക്കാതെ വയ്യ... ഐ ലവ് യു.... 👍👍👍🥰🥰🥰

    • @sheejadanny3883
      @sheejadanny3883 3 роки тому +3

      aa aaa,zzaaazaaaAaaz, and aaaaaaaaaaàààaaaàazaaaaaaaààààààaàaààaaààaaàaaaaaaaaaààaaaààaaaàaaaaaaaaaaaaaaaaaaaaaaaaaa aa aaaaaaaaàààaaaaaaaaaaaaaaaaaaaaaaaaaaàaàaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaa,aaaAaaaaaaaAaaazaaAazaaaa,aaaaaaaaaaaaaaaaaaaaaaaaaaaQaaaaaAaaaaaaaaaaaaaaAaaa,aazaaaa,aaaaaazaaaaaaaaaaaaaaaaaazaaàaazaaazaaaaaaaaaaaaaaaaaaaaààaaaaaaaaaaaaaaaaàààaàaaaààaaaaaaaààaaaaaaaàaàaaaaaaaaaaaàaaaaaaaaazaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaazaaaaaaaaaaaaaàaaaaàaaaaaaaaaaaaaaaaaaazaaaaaaaaaaaaaaaaaaa,aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaazaaaaaaa,aaaaaaaaazazaaaaaaaaaazaaaaaaaaaaaaaaaaaaaaaaaazzzaaaaaaaaaaaaazaaaaaaaaazazzaa,AaaaazaazzZa,aaza,zaaAza,,aa,aazaazazAazA,,a,aa,azaaa,,zazzzzzaaazazaa,zzzaaazaa,zAz,,zaa,aa,zaaazaZzaaaaaaaaaaaaaààaaa,aaaaaa

    • @abdullazeez2246
      @abdullazeez2246 3 роки тому +2

      ,

    • @ronyjacob4128
      @ronyjacob4128 3 роки тому

      @@sheejadanny3883 ho

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 роки тому +2

      ദയവുചെയ്ത് ഞാൻ ഇട്ട കമൻറ് എല്ലാവരും ഒന്ന് വായിച്ചു നോക്കുക overpolish ചെയ്യുകയോ,overwash ചെയ്യുകയോ പാടില്ല

    • @beautyofringwoodite4142
      @beautyofringwoodite4142 3 роки тому

      നമുക്ക് തവിടടങ്ങിയ അരിയാണ് ഏറ്റവും നല്ലതെന്ന്, പറയുമ്പോൾ, എന്തുകൊണ്ടായിരിക്കും പൂർണ്ണമായി തവിട് കളഞ്ഞ് അരി വിതരണം ചെയ്യുന്നത്.

  • @prathapana3975
    @prathapana3975 3 роки тому +50

    ഇതാണ് ശാസ്ത്രീയമായ അന്വേഷണം. വിമര്ശനമല്ല സത്യം അറിയിക്കുക എന്ന ലക്ഷ്യം
    അഭിനനന്ദനമര്ഹിക്കുന്നു.. എല്ലാ ഭാവുകങ്ങളും.

  • @sijishms
    @sijishms 3 роки тому +223

    ഒരുപാട് കാലം ആയി ഉണ്ടായിരുന്ന സംശയം ആണ്‌ ഇന്ന്‌ മാറിയത്‌. വളരെ വിലപ്പെട്ട ഒരുപാട് അറിവുകളും ലഭിച്ചു. നന്ദി ഫാസിൽ.

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 роки тому +66

    നെല്ല് പുഴുങ്ങിയുണക്കി മില്ലിൽ കൊടുത്തു അരിയാക്കി അതു ചോറാക്കി കഴിച്ചവർക്ക് ഇതൊന്നും ഒരു വിഷയമേയല്ല..... 😏😏
    അതിനൊരു പ്രത്യേക സ്വാദ് തന്നെയാണ്.... 🥰🥰

    • @SarathSarath-zu3db
      @SarathSarath-zu3db Рік тому

      ഒരു കയ്പ്പ് കൂടി ഉണ്ട് ആ ചോറിന്

    • @Zeira111
      @Zeira111 Рік тому

      ​@@SarathSarath-zu3dbthat's the brands taste.

  • @athiyathanseer3828
    @athiyathanseer3828 3 роки тому +261

    പാലക്കാടൻ കർഷകരുടെ നന്ദി അറിയിക്കുന്നു. 🙏🏻

    • @josethrissur2484
      @josethrissur2484 3 роки тому

    • @run-yj4ox
      @run-yj4ox 3 роки тому +6

      തവിട് കളയാത്ത റെഡ് അരിക്ക് വില കൂടുതലും പല processing കൾ കഴിഞ്ഞ തവിട് കളഞ്ഞ മട്ട അരിക്ക് വില കുറവും ആണല്ലോ why ??

    • @prathapana3975
      @prathapana3975 3 роки тому +2

      @@run-yj4ox തവിടിൽനിന്നു എണ്ണയും ഉണ്ടാക്കാമല്ലോ. നല്ലതു തവിടുള്ളത് തന്നെ. അത്തരം കിട്ടുന്നില്ല.

    • @nishpakshan
      @nishpakshan 3 роки тому +3

      ഇതിൽ കർഷകർ ഒരു തെറ്റും ചെയ്തതായി ആരും ആരോപിച്ചിട്ടില്ലല്ലോ 🤔

    • @athiyathanseer3828
      @athiyathanseer3828 3 роки тому +10

      @@nishpakshan കർഷകർ തെറ്റ് ചെയ്തിട്ടുണ്ട് എന്നല്ല, പാലക്കാടൻ മട്ട അരിക്ക് പൊതുവെ ഒരു തെറ്റിധാരണ സമൂഹത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് പലരും ഇത് കൃഷിചെയ്യാനും മടിച്ചിരുന്നു. അതിലെ തെറ്റിധാരണ ഒഴിവാക്കി സമൂഹത്തിനു മനസിലാക്കി കൊടുക്കാൻ ഈ വീഡിയോക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ തവിട് കളഞ്ഞു മാത്രം കഴിക്കുന്നവർക്ക് എത്രത്തോളം നഷ്ടം ആണ് ആരോഗ്യത്തിൽ വരുന്നതെന്നും. തവിട് ഉള്ള പാലക്കാടൻ മട്ട അരിയുടെ ഗുണം എന്താണെന്നും ഇതിൽ നിന്നും മനസിലാക്കാം 👍🏻

  • @Johncena-x
    @Johncena-x 3 роки тому +93

    ഇതാവണം ഇങ്ങനെയാവണം ഓരോ അറിവുകളും ജനങ്ങളിലേക്ക് കൊടുക്കേണ്ടത് well done Fasil bro 💕

  • @shahinsha8047
    @shahinsha8047 3 роки тому +91

    ഒരു 2 minute video ഉണ്ടാക്കി ആളുകളെ തെറ്റിധരിപ്പിക്കാൻ എന്ത് ഈസിയാണ് അല്ലെ പക്ഷെ അത് പൊളിക്കാൻ താങ്കൾക്ക് 30 മിനിറ്റ് വീഡിയോ വേണ്ടി വന്നു, ഇതാണ് പറയുന്നത് ഒരാളെ എന്തെങ്കിലും പറഞ്ഞ് തെറ്റിധരിപ്പിക്കാൻ വളരെ ഈസിയാണ് പക്ഷെ തെറ്റിധരിക്കപ്പെട്ട ആളുകളെ പറഞ്ഞ് മനസിലാക്കൽ അതിനു ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് പോരാത്തതിന് സമയവും വേണം.

    • @athul5041
      @athul5041 3 роки тому +6

      Lies spread faster than truth.

    • @ishayzin7068
      @ishayzin7068 3 роки тому +1

      Sathyamaanu.. thettidhaaranakal maattiyedukuka ennath valiyorru douthyam thanne aanu..

    • @neenurajesh6730
      @neenurajesh6730 3 роки тому +1

      👍🏻 സത്യം 🙏

    • @PhotochefStories
      @PhotochefStories 3 роки тому +1

      The best comment for this video!!!!

    • @gopalannair2710
      @gopalannair2710 3 роки тому +1

      Kshamayum, manasum venam

  • @binumon4137
    @binumon4137 3 роки тому +34

    സാമൂഹിക പ്രതിബദ്ധതയോടെ ഉള്ള ഇത്തരം വീഡിയോകൾ , യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനു വളരെയേറെ സഹായകരമാകുന്നു.
    അഭിനന്ദനങ്ങൾ

  • @dudegaming3419
    @dudegaming3419 3 роки тому +181

    ഇങ്ങനെ ഒരു വിഡിയോ കാരണം അരിയുടെ പ്രോസസിങ് അറിയാൻ സാധിച്ചു..!!😁❤️

  • @jayakumark5051
    @jayakumark5051 3 роки тому +146

    നെല്ലിൽ നിന്നും ആദ്യ പ്രോഡക്റ്റ് ഇല്ലേ, ഒട്ടും പോളിഷ് പോകാത്ത അരി അങ്ങനെ ഒരു ബ്രാൻഡ് കൂടി ഇറ ക്കിയാൽ നന്നായിരുന്നു. ആവശ്യമുള്ളവർക്ക് വാങ്ങാമല്ലോ. ഞാൻ അങ്ങനെ ഉള്ള അരി ഇഷ്ടപ്പെടുന്ന ആളാണ്. എന്നെപ്പോലെ ഉള്ള ആളുകൾ കാണുമല്ലോ.

    • @shemysherin6926
      @shemysherin6926 3 роки тому +5

      അങ്ങനെയുള്ള അരി വിപണിയിൽ ഉണ്ടല്ലോ വാങ്ങിക്കാൻ കിട്ടും ബ്രോ

    • @sebastianmd7734
      @sebastianmd7734 3 роки тому +2

      We prefer unpolished rice, in another label

    • @yousuftly
      @yousuftly 3 роки тому +8

      @@shemysherin6926 ഏതാണ് അരി ഒന്നു പറയൂ,...

    • @naadamthedarbarofmusic4415
      @naadamthedarbarofmusic4415 2 роки тому +4

      Swad അരി.

    • @Seenasgarden7860
      @Seenasgarden7860 2 роки тому +3

      Yess 👍 Thavid (തവിടു ) ottum remove cheyyatha ari fine anu

  • @sunilkumarsunil3996
    @sunilkumarsunil3996 3 роки тому +157

    അഭിനന്ദനങ്ങൾ....ഇത്തരം വീഡിയോകൾ ഇനിയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

  • @muraleedharanmm2966
    @muraleedharanmm2966 3 роки тому +10

    പലക്കാടൻ മട്ട നിർമ്മാതാക്കളെ ശപിച്ചു കൊണ്ട് കുത്തരി വാങ്ങിയ ഞാൻ ഇന്ന് തിരിച്ചറിഞ്ഞു നന്ദി ! അഭിനന്ദനം ....🌹🌹🌹👃

  • @Linsonmathews
    @Linsonmathews 3 роки тому +163

    പാലക്കാടൻ മട്ട അരിയുടെ, ഇമ്മാതിരി കാര്യങ്ങൾ ഇപ്പോഴാ അറിയുന്നേ... സംശയം തന്നെയായിരുന്നു ഈ വീഡിയോ കാണുന്നതിന് മുന്നേ. എല്ലാ ഉത്തരങ്ങളും ഒറ്റ വീഡിയോയിൽ തന്നെ കിട്ടി 👍❣️❣️❣️

    • @sudhizzcorner6322
      @sudhizzcorner6322 3 роки тому +4

      Kumbidi aano ningal avidey ividey elladathum undallo

    • @sumithrasuresh5493
      @sumithrasuresh5493 3 роки тому

      Thank you Fazil👍👍👍

    • @licystephen2961
      @licystephen2961 3 роки тому

      Valuable information

    • @retnammagopi5195
      @retnammagopi5195 3 роки тому +2

      എന്തു കിട്ടീന്നാ. ഒന്നും മനസിലായില്ല

  • @iqkunju6223
    @iqkunju6223 3 роки тому +2

    സർക്കാരിന്റെ അനാസ്ഥ ഖേദകരം.
    മസാല പൊടികളും തഥൈവ.
    വളരെ ജനോപകാരപ്രദം.
    അഭിനന്ദനങ്ങൾ.

  • @neelakurinji8270
    @neelakurinji8270 3 роки тому +54

    6 ലക്ഷം സബ്സ്ക്രൈബ്ഴ്‌സിലേക്ക് കടക്കാൻ പോകുന്ന മലയാളത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ചാനലായ Tricks നു അഭിനന്ദനങ്ങൾ.....💥💥💥
    ഇനിയും സമൂഹത്തിലെ അന്ധവിശ്വാസത്തേയും, ആനാചാരങ്ങളെയും, വ്യാജ പ്രചരണങ്ങളെയും തച്ചുടച്ചുകൊണ്ട് മുൻപോട്ട് തന്നെ പോകുക✌️. എന്നും കൂടെയുണ്ടാകും 🤝
    സ്നേഹം മാത്രം 💞

  • @rajiraju8857
    @rajiraju8857 3 роки тому +22

    ഈ വീഡിയോ യും ആയി സഹകരിച്ച ഡബിൾ ഹോർസ് കമ്പനി ക്ക് ഒരു ബിഗ് സല്യൂട്ട്

  • @kalluppu475
    @kalluppu475 3 роки тому +73

    ഒരുപാട് സന്തോഷം വളരെ ഉപകാരമുള്ള വീഡിയോ triksചാനലിന് എല്ലാവിധ ആശംസകളും

  • @arunkumarcreativity1914
    @arunkumarcreativity1914 3 роки тому +8

    വളരെ മികച്ച ഒരു ചാനൽ.... 100% ഉപകാരപ്രദം..... Proud of u.. ❤💕

  • @Thameem-yf5bu
    @Thameem-yf5bu 3 роки тому +93

    ഇതുപോലുള്ള നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ ഫാസിൽ ഭായ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട് .... നിങ്ങൾ സൂപ്പറാ 😍😍

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 3 роки тому +1

    സുനിൽകുമാർ സാറിനു റമസക്കാരം' .അറിയേണ്ട വിവരങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ച ചാനൽ പ്രവർത്തകർക്കും നമസ്ക്കാരം.

  • @aphameedvkd1712
    @aphameedvkd1712 3 роки тому +22

    ഫുഡ്‌ സേഫ്റ്റി വിഭാഗത്തെ അറിയിച്ചതിന് വേറെയും നന്ദി. ഇത്തരം വീഡിയോസ് ഇനിയും, ഇനിയും പോസ്റ്റ്‌ ചെയ്യണം എന്ന അഭ്യർത്ഥനയോടെ,,,,,,,,,,,,, ഒരു സബ്സ്ക്രൈബർ. 💯💯👍👍🇮🇳🇮🇳💪💪🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kamalludin6498
    @kamalludin6498 3 роки тому +10

    സുപ്പർ '
    സത്യം കാണിച്ചതിന്ന് നന്ദി
    താങ്കളുടെ പൗരധർമ്മം'
    നിർവ്വഹിക്കാൻ കാണിച്ച നല്ല മനസിനും ധൈര്യത്തിന്നും നന്ദി

  • @muhammedaflah6201
    @muhammedaflah6201 3 роки тому +478

    സൺ ഫ്ലവർ ഓയിൽ നെ പറ്റി ഒരു വീഡിയോ ചെയ്യൂ ഇക്കാ പ്ലീസ്..

  • @joselidhias
    @joselidhias 3 роки тому +1

    തികഞ്ഞ സാമൂഹ്യപ്രവർത്തനമാണ് താങ്കൾ ചെയ്യുന്നത്. Appreciate.

  • @despatches5877
    @despatches5877 3 роки тому +51

    Sunflower ഓയിലിനെ സംബന്ധിച്ച് തീർച്ചയായും ഒരു വീഡിയോ ചെയ്യണം ഇക്ക.

    • @mahamoodvc8439
      @mahamoodvc8439 3 роки тому

      despatches
      വാണിജ്യാടിസ്ഥാനത്തിൽ വിപുല
      മായി നിർമിക്കനാവശ്യമായ എണ്ണ
      കുരുക്കൾ ഈ സൂര്യകാന്തി പൂവിൽ നിന്നു ലഭിക്കില്ല എത്രയോ
      വേണം. അത് പരിഹരിക്കാൻ ഇതി
      ൽ മറു ചേരുവകൾ ചേർത്തതിനെ
      പറ്റി ശാസ്ത്രീയമായ റിപ്പോർട്ട
      നിങ്ങളിൽ പലരും അറിഞ്ഞിരിക്കും.

    • @Sajas143
      @Sajas143 3 роки тому

      Yes.,,. continue

  • @abbassoda7765
    @abbassoda7765 3 роки тому +2

    ഇങ്ങനെ ഒരു കമ്പനി അനുവാദം തന്നത് വളരെ ഉപകാരപ്പെട്ടു ചോദിച്ചതും പറഞ്ഞതും കാണിച്ചതും കൃത്യം ആയതുകൊണ്ട് ട്രിക്‌സ് ചാനലുമായി ജൈത്രയാത്ര തുടരാൻ എല്ലാ ഭാവുകങ്ങളും നേരുന്നു 👍

  • @rajankp7995
    @rajankp7995 3 роки тому +249

    ഇതുപോലെ വെളിച്ചെണ്ണയുടെയും സൺഫ്ലവർ ഓയിൽ ൻ്റെയും കാര്യങ്ങൾ ഒന്നു വീഡിയോ ചെയ്യുമോ

    • @mahaboobrahman4072
      @mahaboobrahman4072 3 роки тому +4

      Super

    • @neenurajesh6730
      @neenurajesh6730 3 роки тому +12

      അതേ.. ക്രൂഡ് ഓയിലിൽ നിന്നാണ് സൺഫ്ലവർ ഓയിൽ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്.. 👍🏻

    • @Rameesanihas
      @Rameesanihas 3 роки тому +11

      Sunflower oil nte വീഡിയോ വേണം 👍🏻

    • @aswins.p7155
      @aswins.p7155 3 роки тому +1

      Yes indeed needed

    • @Hitman-055
      @Hitman-055 3 роки тому +1

      അതെ ഇതിനെ കുറിച്ചു വളരെയധികം വാർത്തകൾ നിലനിൽക്കുന്നു

  • @noushadkk388
    @noushadkk388 3 роки тому

    വളരെ നല്ല വീഡിയോ തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ സംശയം ഉണ്ടാക്കാൻ എളുപ്പമാണ് .സത്യം പുറത്ത് കൊണ്ട് വരാനോ അങ്ങിനെ കുറിച്ച് പഠനം നടത്തി സംശയ ദൂരീകരണത്തിന് ഇവരാരും ശ്രമിക്കാറില്ല .സത്യത്തിന് നുണയുടെ അത്ര വേഗതയോ സ്വീകാര്യതയോ കിട്ടാറില്ല .ഫാസിലിൻ്റെ സത്യാന്വേഷണത്തിന് ഒരായിരം അഭിനന്ദനങ്ങൾ

  • @aphameedvkd1712
    @aphameedvkd1712 3 роки тому +5

    ഹായ്,,,,,, ഫാസിൽ, താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ഉപകാരപ്രദവുമാണ്. എന്നാൽ, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദം ഈ വിഡിയോ ആണ്. കാരണം ഞങ്ങൾ മട്ട അരിയുടെ ആരാധകർആണ്. നന്ദി, നന്ദി, നന്ദി. 💯💯💪💪👍👍🌹🌹🙏🙏🙏🙏🙏

  • @nirmalavasu2282
    @nirmalavasu2282 3 роки тому +5

    മോ നേ ഒത്തിരി ആൾക്കാരുടെ സംശയമായിരുന്നൂ ഇത് അത് മോൻ അടിപൊളിയായി അടിച്ച് തകർത്തു

  • @jainjohn6361
    @jainjohn6361 3 роки тому +32

    തെറ്റിദ്ധാരണകൾ മാറ്റാൻ മുന്നിട്ടിറങ്ങിയ ഫാസിൽ ഇക്കാക്ക് ഇരിക്കട്ടെ കുതിരപ്പവൻ ❤

  • @abdulkader-go2eq
    @abdulkader-go2eq 3 роки тому +5

    സംശയം ക്ലിയർ ആക്കി തന്ന താങ്കളോട് ഒരുപാട് നന്ദി അറിയിക്കുന്നു wish you all the best👍👍👍

  • @febinanwar545
    @febinanwar545 3 роки тому +26

    RC channel ലിൽ അത്ഭുത വീഡിയോകൾ ലൈവ്
    👌👌👌👌 ഫാസിൽ ഇക്ക

  • @binilmk8085
    @binilmk8085 3 роки тому +14

    ഇതിൽ കൂടുതൽ വിശദീകരിക്കാൻ ആർക്കും കഴിയില്ല ഇക്ക ഇഷ്ടം ❤️

  • @Jackfruitvillage285
    @Jackfruitvillage285 3 роки тому +15

    നല്ലൊരു ഇൻഫർമേഷൻ ആണ് ഈ vdo. ഞാനും അരികഴുകുമ്പോ കളർ നോക്കാറുണ്ട്. 👍🏻🤝

  • @rahmanea100
    @rahmanea100 3 роки тому +2

    എല്ലാ വീഡിയോകളും കിടിലനാണ്. ഇത് ഏറെക്കാലമായി എന്നെ അലട്ടിയിരുന്ന സംശയം മാറാൻ സഹായിച്ചു. നന്ദി.

  • @yasminp8956
    @yasminp8956 3 роки тому +42

    എന്റെ വീട്ടില്‍ നെല്ല് കൃഷി ഉണ്ട്..ഞങ്ങൾ നെല്ല് പുഴുങ്ങി കുത്തിക്കും(polishing). അത് kazhukumpozhum ഇത് പോലെ നല്ല കളർ ഇളകും... കുത്തിക്കുന്ന സമയത്ത്‌ തവിടു (bran) വേറെ ആയി കിട്ടും. അത് പശുവിന് കഞ്ഞിവെള്ളത്തില്‍ ഒക്കെ കലക്കി കൊടുക്കും.

    • @nevaeh8522
      @nevaeh8522 3 роки тому +7

      Ettavum nalla thing pashuvin koduthu😁❤️

    • @athul5041
      @athul5041 3 роки тому

      Kuthikkumbol ariyum pathirum(husk) verthirichu kittukayalle ullu?
      Appol bran seperation adhikam undaakillallo?

    • @malabari5163
      @malabari5163 3 роки тому +2

      @@athul5041 അധികമായിട്ടു ഉണ്ടാവില്ല.. but പഴയ കാലത്തൊക്കെ ഇങ്ങനെയാണ് ചെയ്യാറ് ന്നു കേട്ടിട്ടുണ്ട്.. ഇപ്പോഴല്ലേ mechines ഒക്കെ വന്നത് 😁

    • @abdurahiman.kmkallumottakk4572
      @abdurahiman.kmkallumottakk4572 3 роки тому +2

      @@nevaeh8522 പശു നമ്മുടെ അമ്മയല്ലേ.. 🙏

    • @abdurahiman.kmkallumottakk4572
      @abdurahiman.kmkallumottakk4572 3 роки тому +1

      @@nevaeh8522 പശു അമ്മയല്ലേ
      അമ്മയ്ക്ക് നല്ലത് കൊടുക്കണ്ടെ..!

  • @navasnavu9098
    @navasnavu9098 3 роки тому +4

    ആദ്യം കാണിച്ച വീഡിയോ കണ്ടതിനുശേഷം മട്ട അരിയുടെ ചോറ് കഴിക്കാറില്ല ആയിരുന്നു ഈ വീഡിയോ കണ്ടതിനുശേഷം ഇനി കഴിക്കാൻ തുടങ്ങാം ഫാസിൽ ഭായ് ബിഗ് സല്യൂട്ട്

  • @sainudheensainu9070
    @sainudheensainu9070 3 роки тому +14

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന സാർ നെയ് നമിച്ചു 👌👌👌 ഫാസിൽ ഇക്ക വേറെ ലെവൽ 💪💪💪 മാസ്സ് ഡാ 💪

  • @hadhizzvlog4864
    @hadhizzvlog4864 3 роки тому +1

    വെരി ഗുഡ് ഇത്രയും മനസ്സിലാക്കി ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കുക എന്നത് വലിയൊരു നന്മകൾ നിറഞ്ഞ മനസ്സ് ഉള്ളതുകൊണ്ടാണ് സാറിന് വളരെയധികം നന്ദി

  • @annamolsaji5079
    @annamolsaji5079 3 роки тому +52

    ഫാസിൽ ഇക്കാ ഇനിയും മുൻപോട്ടു പോകുക ഫുൾ സപ്പോർട്ട് ആയി ഞങ്ങൾ ഉണ്ട്..!!😁❤️

  • @shajansuby7256
    @shajansuby7256 3 роки тому +1

    അടിപൊളി വീഡിയോ... ഫാസിൽ ബായിക്ക് ഒരു ബിഗ് സല്യൂട്ട്. ഞാൻ ഒരു നെൽകൃഷിക്കാരനാണ് ഫ്രം വയനാട്ട്. എനിക്ക് ഒരു വർഷത്തേയ്ക്ക് വേണ്ട നെല്ല് (മട്ട നെല്ലാണ് ] പരമ്പരാഗത രീതിയിൽ പുഴുങ്ങി ഉണങ്ങി മില്ലിൽ കുത്തിയാണ് അരി ഉപയോഗിക്കുന്നത്. മട്ട അരി കഴുകുന്തോറും തവിട് കളർ വെള്ളത്തിൽ ഉണ്ടാവും. അനുഭവ o സാക്ഷി.

  • @krishna9118
    @krishna9118 3 роки тому +42

    ഡബിൾ ഹോഴ്സ് കമ്പനിയിൽ രണ്ട് വർഷം ജോലി ചെയ്തിട്ടുണ്ട് അരിയുടെ എല്ലാ പ്രോസസിങ്ങും നേരിട്ട് കണ്ടു മനസിലാക്കിയത് കൊണ്ട് മാർക്കറ്റിങ്ങിൽ ഒരുപാട് ഉപയോഗ പെട്ടിട്ടുണ്ട് വിശ്വസിച്ചു വാങ്ങാം

  • @vishnuprageeth8100
    @vishnuprageeth8100 3 роки тому +24

    കമ്പനിയുടെ ഭാഗത്ത്‌ നിന്നുള്ള സഹകരണവും അഭിനന്ദനം അർഹിക്കുന്നു...

  • @ramadasanedakkattil5355
    @ramadasanedakkattil5355 3 роки тому +5

    നല്ല വിവരണം.. ഒരുപാട് ആളുകൾക്ക് ഉണ്ടായിരുന്ന സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം ആണ് ഈ വീഡിയോ...👍👍👍👍

  • @r.kallachichanal4224
    @r.kallachichanal4224 3 роки тому +1

    ഒരുപാട് നന്ദി ഒരുപാട് വീഡിയേ, കണ്ടു സാറിൻ്റെ ഇത്രയും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് ഫാസിൽക്കാ നിങ്ങളെ പടച്ചോൻ അനുദ്രഹിക്കും

  • @0diyan
    @0diyan 3 роки тому +135

    പേടിക്കുന്നതിനു മുമ്പ് ചിന്തിക്കാനും അന്വേഷിക്കാനും പഠിപ്പിച്ച ചാനലല്ലേ ട്രിക്സ്?

  • @krishnanaajee
    @krishnanaajee 3 роки тому +1

    ഫാസിൽ
    നിങ്ങൾ നല്ല സേവനമാണ് ചെയ്യുന്നത്. മുന്നോട്ട് പോവുക. എല്ലാ ആശംസകളും നേരുന്നു. എന്റെ ബാല്യകാലത്ത് വീട്ടിൽ നെല്ല് കുത്തി അരിയാക്കുന്നത് കണ്ടിട്ടുണ്ട്. ഉലക്കയുടെ മറു വശം ഉപയോഗിച്ച് കുത്തുമ്പോൾ ഉമിയുള്ള അറിയില്ല കിട്ടും. അമ്മ അത് വറ്റിച്ച് വളരെ രുചികരമായ വരട്ടു ചോർ ഉട്ടാൻങ്കി തരുന്നത് ഞാൻ ഓർക്കുന്നു. കടു മാങ്ങാ അച്ചാറു കൂട്ടി അത് കഴിക്കുമ്പോൾ ഉള്ള ആ സുഖം. ഓ....... പക്ഷേ ആ അറിയില്ല കഴുകുമ്പോൾ കിട്ടുന്ന കാടിക്കും നല്ല ചുവപ്പ് നിറമായിരുന്നെങ്കിലും അറിയില്ല തികച്ചും വെള്ള നിറം ആകുമായിരുന്നില്ല എന്ന കാര്യം കൂടി അറിയിക്കട്ടെ. താങ്ക ആ രീതി കൂടി ഒന്ന് കാണിച്ചിരുന്നു എങ്കിൽ അല്പം കൂടി നന്നായിരുന്നേനെ. സ്നേഹ പൂർവ്വം.
    Gk

  • @shameerahamed3030
    @shameerahamed3030 3 роки тому +15

    ഈ വീഡിയോയിലൂടെ ഒരു പുതിയ അറിവ് പകർന്നു തന്ന ഫാസിൽ ബഷീറിന് നന്ദി...

  • @apoorvabincy
    @apoorvabincy 3 роки тому +2

    നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ.. ഒരുപാട് അറിവുകൾ ഈ ചാനലിൽ കേറിയാൽ കിട്ടും.. അതുപോലെ പല കള്ളത്തരങ്ങളും പൊളിച്ചടുക്കുന്നു.

  • @muhammedalimandantakath1799
    @muhammedalimandantakath1799 3 роки тому +3

    അരിയുടെ പോളിഷ് എന്താണെന്നും, മട്ട അരിയുടെ കളർ സംബന്ധിച്ചുമുള്ള സംശയം ഇതോടെ തീർന്നു. നന്ദി ഫാസിൽ.

  • @omanatomy5917
    @omanatomy5917 3 роки тому

    മര്യാദയ്ക്ക് പാലക്കാടൻ മട്ട അരി( double horse)മാത്രം ഉപയോഗിച്ചിരുന്ന ആളാണ് ഞാൻ ഒരിക്കൽ ഒരു സ്ത്രീ മട്ടനുറുക്ക് അരി കഴുകി കളർ കളയുന്ന വീഡിയോ കാണിച്ച അന്നു മുതൽ ഞാൻ അരി വേറെ ഉപയോഗിച്ചു തുടങ്ങി .എന്നാൽ അവൽ തുടങ്ങി ബാക്കി എല്ലാം double horse മാത്രമാണ് ഉപയോഗിക്കുന്നതും ഏതായാലും താങ്കളുടെ ഈ വീഡിയോ വളരെ ഉപകാര പ്രദമായി ധൈര്യമായി വീണ്ടും double horse അരിയിലേക്ക് മടങ്ങാം എന്ന് വിചാരിക്കുന്നു . Thank you

  • @unnikrishnank7499
    @unnikrishnank7499 3 роки тому +8

    അങ്ങനെ ആ സംശയം മാറി കിട്ടി ഫാസിൽ ഇക്ക 👍👍

  • @ajayanpg206
    @ajayanpg206 3 роки тому +3

    ഒരു വലിയ സംശയത്തിനു കൂടി വിരാമമായി.
    ഫാസിൽ ബ്രോ വളരെ നന്ദി

  • @sebastiankk1550
    @sebastiankk1550 3 роки тому +19

    മായം ചേർത്ത അരി കഴുകുമ്പോഴും, മായം ചേർക്കാത്ത അരി കഴുകുമ്പോഴും ഉണ്ടാകുന്ന വത്യാസം മനസ്സിലാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ വീഡിയോയുടെ പ്രത്യേക ഗുണം!👍👍👍

  • @jhonhonay5276
    @jhonhonay5276 3 роки тому

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന ആ സാറിനും ഇരിക്കട്ടെ ഒരു കിടു ലൈക്ക്👍

  • @rajeekrishnak.r349
    @rajeekrishnak.r349 3 роки тому +9

    കാത്തിരുന്ന video... Thanks a lot ..Big applause to the team 👏👏👏 good effort 👍🏻 ഇത്തരത്തിൽ സമൂഹത്തിന് ഉപകരിക്കുന്ന videos ചെയ്യുന്ന youtubers നെ ആണ് നമുക്ക് വേണ്ടത്...Keep it up 💐

  • @Golden-wings337
    @Golden-wings337 3 роки тому +1

    ഓരോ സംശയങ്ങളും ഇത്രയും വ്യക്തമാക്കി തരാൻ മാറ്റർക്ക് കഴിയും...?
    നമ്മൾ ചോദിക്കുന്ന പോലെ പോളീഷ് എന്നാൽ എന്താണെന്ന് എത്രവട്ടം ചോദിച്ചു ഫാസിൽ.
    ചെയ്യുന്ന ജോലിയിലെ ആത്മാർത്ഥത കിടിലൻ.👌
    ഇനിയും തുടരട്ടെ ഈ സാമൂഹിക സേവനം... 👏👏
    ഞങ്ങടെ പാലക്കാട്..😍

  • @farismhd5592
    @farismhd5592 3 роки тому +3

    1/2 ആഴ്ച ആയിട്ടെ ഉള്ളു ഞാൻ ഈ ചാനൽ കണ്ടിട്ട് ആദ്യം കണ്ട വിഡിയോ ഇഷ്റ്റപ്പെട്ട് ഈ chanelile പകുതി മുക്കാൽ വിഡിയോ ഞാൻ കണ്ടു എന്നെ പോലെ ഒരു വീഡിയോ കണ്ട് fazilkante fan ayavarundo 😍

  • @shijithradhakrishnan4965
    @shijithradhakrishnan4965 3 роки тому

    വളരെ ഗുണകരമായ ഒരു വീഡിയോ ആണിത് പല സംശയങ്ങളും മാറി കിട്ടാൻ സഹായമാകും ഇത്തരം നല്ല വീഡിയോകൾ Tricks ൽ നിന്നും പ്രതീഷികുന്നു.

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому +29

    ഇനിം അപ്പോൾ അരി കഴുകണ്ട... അടിപൊളി വീഡിയോ കിടു 🥰🥰

  • @mrmohanadasshibu8583
    @mrmohanadasshibu8583 3 роки тому +1

    ബ്രോ നിങ്ങൾ ഒരു സംഭവം ആണ് കാരണം ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു അഭിനന്ദനങ്ങൾ 💕💕💕💕

  • @someonelikeyou6138
    @someonelikeyou6138 3 роки тому +7

    അപ്പോ ഈ അരി നമുക്ക് വാഞുമ്പോ തന്നെ കഴുകാതെ use ചെയ്യാൻ പറ്റുന്നതാണോന്ന് ചേട്ടൻ ഒന്ന് ചോദിക്കോണ്ടതായിരുന്നു ... എന്നാലും ഈ effort നു ബിഗ് സലൂട്ട്💯

  • @Gloris624
    @Gloris624 2 роки тому

    അഭിനന്ദനീയമായ ഒരു സേവനമാണ് Tricks ചെയ്യുന്നത്. ഓരോന്നും ഒന്നിനൊന്ന് മെച്ചം.

  • @mohammedsiyas4569
    @mohammedsiyas4569 3 роки тому +7

    Proof with perfect evidence 👍🏻👍🏻👍🏻

  • @aboobackeraluva3024
    @aboobackeraluva3024 Рік тому

    ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പാട് കാര്യങ്ങൾ സത്യാവസ്ഥ എന്താണ് എന്നത് ബോധ്യപ്പെടുത്തിയ ഫാസിൽ ബഷീറിന് ഒരു പാട് നന്ദി ഇനിയും ഇതു പോലുള്ള കാര്യങ്ങൾ പൊതു സമൂഹത്തിലേക്ക് കൊണ്ടു വരാൻ സാധിക്കട്ടെ❤❤❤❤❤❤

  • @Grace-Og12
    @Grace-Og12 3 роки тому +5

    We used to give the bran water we get after wash the Matta rice for cows.
    These bran remove when polishing usually made with machinery to make cake flakes called pinnacku to put in water to give for cows to drink as well.

  • @abdunazarparakkaln.d.r6792
    @abdunazarparakkaln.d.r6792 3 роки тому

    പാലക്കാടൻ മട്ട അരിയുടെ സംശയങ്ങൾ തീർത്തു തന്നതിന് വളരെയധികം നന്ദി 👍🌹🌹

  • @anzeerka252
    @anzeerka252 3 роки тому +4

    Manjilas group Rice supparanu oru cemiclum Illa very testy rice double horse ikka super

  • @raheemp7088
    @raheemp7088 3 роки тому +1

    ഫാസിൽ ബഷീർ എല്ലാവരുടെയും ഒരു സംശയം തീർത്തു തന്നു ബിഗ് സലൂട്ട് 👌👍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +19

    ഇതാണ് സത്യം.ഫാസിൽ ബ്രോ 👍😍ഇവിടേ ചിലർ റെഡ് ഓക്സൈഡ് മൊത്തം പോകട്ടെ എന്നുള്ള നിലയിലാ കഴുകുന്നത് 😆

    • @mummuskitchen2504
      @mummuskitchen2504 3 роки тому +1

      ഞങ്ങളും തെറ്റിദ്ധരിച്ചിരുന്നു ☺️ഇപ്പൊ ക്ലിയർ ആയി 👍

  • @byjuk.v1630
    @byjuk.v1630 3 роки тому

    സാദാരണ ആൾക്കാരുടെ സംശയങ്ങൾകുള്ള നല്ല വിഡിയോ 🙏🙏🙏ഒരുപാട് നന്ദി

  • @krishnag.k.856
    @krishnag.k.856 3 роки тому +27

    Vitamin B1: Thiamine: ne patti aarum paranjilla.
    Infact polished rice or Whitish rice is waste.
    White rice (looks pretty, but) has only carbohydrate...hence diabetic.
    Brown rice is nutritious in many ways.
    Thanks

    • @jithujayaraj7817
      @jithujayaraj7817 3 роки тому +2

      Brown rice contains an antinutrient known as phytic acid, or phytate, that makes it more difficult to digest
      And also nutritional value difference is also negligible.

    • @lekhap91
      @lekhap91 3 роки тому +3

      ശരിയാണ് സ്ഥിരമായി മട്ട അരി മാത്രം ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പറ്റും. വെള്ള അരി ഉപയോഗിച്ചാൽ പെട്ടെന്ന് പ്രമേഹം വരും. കഴിയുമെങ്കിൽ നെല്ലിൻ്റെ ഉമി മാത്രം കളഞ്ഞ് ഫുൾ ബ്രൗൺ ആയ ആദ്യം കാണിച്ച അരി ഉപയോഗിക്കുന്നതാണ് ആരോഗ്യ പ്രദം.

    • @krishnag.k.856
      @krishnag.k.856 3 роки тому +1

      @@lekhap91 Exactly, that is what all Keralites should understand.
      Several 'WhatsApp doctors' are claiming the reverse, sadly between white & brown rice.
      Even people from Karnataka and very few communities from North East consumes brown rice.
      Else all takes the cute-waste rice.

    • @krishnag.k.856
      @krishnag.k.856 3 роки тому

      @@jithujayaraj7817 Thanks for updating my info.

    • @arjunp007
      @arjunp007 3 роки тому +1

      @@jithujayaraj7817 oooooooooooooooooooooo99ooooo9oooooooooooooooo9oooooooo9o999999999o99o999999o999

  • @ajialakadan9666
    @ajialakadan9666 3 роки тому

    നല്ല അറിവ് നമുക്ക് അറിയാൻ കഴിഞ്ഞു എന്നത് ആണ് നിഞ്ഞൾ ടെ വീഡിയോ പ്രത്യേകത. Keep it up

  • @ItsMe-xt7gz
    @ItsMe-xt7gz 3 роки тому +13

    Only one word- “SINCERITY“👏👏👏

  • @baijur780
    @baijur780 3 роки тому

    വളരെ നന്നായിരുന്നു. ഇതു പോലെ അന്വേഷണാത്‌മകമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്ക്സ്.

  • @nevadalasvegas6119
    @nevadalasvegas6119 3 роки тому +8

    Njn gulfil double horse rice upayogikunnu, superb

  • @noushadhannu7450
    @noushadhannu7450 3 роки тому +2

    വെത്യസ്ഥമായ വീഡിയോകൾ ചെയ്യുന്ന ട്രിക്സ് ചാനലിന് അഭിനന്ദനങ്ങൾ........thanks bro

  • @arunk8451
    @arunk8451 3 роки тому +3

    Love from palakkad....❤️❤️❤️ waiting for next video......😍😍

  • @renumonus3759
    @renumonus3759 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കമ്പനി ഉടമകളെയും സമ്മതിച്ചിരിക്കുന്നു നല്ല രീതിയിൽ വിശദീകരിച്ചുതന്നു വിഷയങ്ങൾ

  • @oneworld1551
    @oneworld1551 3 роки тому +16

    Your speech at antivirus program in Clubhouse was really inspiring

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 3 роки тому

    ജനങ്ങൾക്ക് സംശയ നിവാരണം നടത്താൻ ഉപാകാരപ്രദമായ ഇത്തരം വീഡിയോകൾ ഇനിയും പ്രതിക്ഷിക്കുന്നു

  • @murthykrishna5507
    @murthykrishna5507 3 роки тому +5

    This is special and very informative.Thanks.

  • @somankn2038
    @somankn2038 3 роки тому

    പ്രിയ ഫാസിൽ,
    താങ്കളുടെ വീഡിയോകൾ
    പൊതു സമൂഹത്തിനു വളരെ ഉപകാരപ്പെടുന്നവയാണ്. അഭിനന്ദനങ്ങൾ. അരിയുമായി ബന്ധപ്പെട്ട വീഡിയോ നിഷ്പക്ഷമായില്ല എന്ന അഭിപ്രായം അറിയിയ്ക്കുന്നു.
    1. മുൻകൂട്ടി അനുമതിയോടെ വീഡിയോ ചെയ്യുമ്പോൾ ,
    ( പ്രത്യേകിച്ചു താങ്കളേപോലെ ക്രഡിബിലിറ്റിയുള്ള ആൾ)
    ഒരു മില്ലുകാരും / കച്ചവടക്കാരും കൃത്രിമം കാണിയ്ക്കുകയില്ല.
    2. താങ്കൾ അറിയാതെ ഒരു ബ്രാൻഡിനു പരസ്യത്തിനു മുൻതൂക്കം കിട്ടുന്നു.
    3. മാർക്കറ്റിൽ കൃത്രിമ കളർ / മായം ചേർത്ത അരി വില്ക്കപ്പെടുന്നുണ്ട്. കേരളത്തിലും , ദുബായിലും ഞാൻ അനുഭവസ്ഥനാണ്.

    • @NizamNizu580
      @NizamNizu580 3 роки тому

      ഇല്ല എന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ അങ്ങനെ വിൽപ്പന നടത്തുന്നുണ്ട് എന്ന് തന്നെയാണ് പറഞ്ഞത് വീഡിയോ അവസാനം വരെ കാണുക. ബ്രാൻഡുകളിൽ അങ്ങനെ കളർ ചേർക്കാൻ യാതൊരു സാധ്യതയുമില്ല. അങ്ങനെ ചേർത്തിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും വളരെ പെട്ടെന്ന് കണ്ടെത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ആർക്കും സാധിക്കും. അരിയുടെ കാര്യത്തിൽ

  • @praseedpraseed322
    @praseedpraseed322 3 роки тому +271

    എന്റെ വീട്ടിൽ നെല്ല് പുഴുങ്ങി ഓണക്കി അറിയാക്കി കഴുക്കുന്നു. ഈ അരി കഴുകുമ്പോൾ ഇങ്ങനെ കളർ വരാറുണ്ട്
    വീഡിയോയിൽ പറയുന്നപോലെ തവിഡിന്റെ കളർ ഇളകി വരുന്നത് ആണ്.

    • @sazz6363
      @sazz6363 3 роки тому +3

      👌

    • @akhilps3571
      @akhilps3571 3 роки тому +19

      ശെരിയാണ്...ഞങ്ങളും പാട്ടത്തിനെടുത്തു കൃഷി ചെയ്യണതാണ്.... വീട്ടിൽ തന്നെ പുഴുങ്ങി ഉണക്കി അരിയാക്കി എടുക്കുന്നതാണ്...തവിടിന്റെ കളർ ഇളകി വരാറുണ്ട്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 3 роки тому +4

      Very good information 👌

    • @useehsh4802
      @useehsh4802 3 роки тому +2

      Njangi veluppikkuka ennuparayum

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 3 роки тому +5

      4 5 പ്രവശ്യം കഴുകാറു ഉണ്ട് കളറാണ് എന്ന് വെച്ച് നല്ല അറിവ് bro thanks

  • @mortalff8123
    @mortalff8123 3 роки тому +1

    വലിയ ഒരു സംശയം മാറ്റി തന്നു. ഒരു പാട് നന്ദി. 😍

  • @AnoopKumar-eu8im
    @AnoopKumar-eu8im 3 роки тому +4

    Very informative video. The Company official explained the process of rice production in simple manner and clarified the doubts about the matta rice. Thanks to the company official and the vlogger

  • @s_a_k3133
    @s_a_k3133 3 роки тому +2

    ❤️❤️❤️ ഒരുപാട് നന്ദി ഇത്രയും valuable ആയ content സെലക്ട്‌ ചെയ്യുന്നതിന്

  • @IhsanpvPv
    @IhsanpvPv 3 роки тому +5

    As sir told we can understand the mixing ... as intensity of the colour is more and after washing you can find your hand become oily and you can wipe coloured oil shocked cream from your hand .. but in normal case you can not able to find this creamy type of substances

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 роки тому

    വളരെ വളരെ നന്ദി, ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റി തന്നതിന്.

  • @rhiannonsarageorge
    @rhiannonsarageorge 3 роки тому +37

    hats off to double horse management

  • @shanoosladieskidswear1618
    @shanoosladieskidswear1618 3 роки тому

    ഇതു പോലെ വീഡിയോ ചെയ്യാൻ effort എടുത്തതിനു a big salute, അതുപോലെ ഇതു സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു എല്ലാവർക്കും എത്തിച്ചതിനും, ഞങ്ങൾക്കു അത് മനസ്സിലാക്കി തന്നതിനും ഒരു വലിയ നന്ദി...നിങ്ങളും നിങ്ങളുടെ ചാനൽ ലും നല്ല പോസിറ്റീവ് എനർജി ജനങ്ങളിലേക്ക്‌ എത്തിക്കുന്നുണ്ട്... Keep going... 👍✌

  • @rajanp6577
    @rajanp6577 3 роки тому +5

    Before some years there was a case against this brand(broken rice)... I write this from my memory.

  • @chandrasekharvellalath6118
    @chandrasekharvellalath6118 3 роки тому

    ഒരു സത്യം സാധാരണക്കാരന് മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ചതിന്ന് നന്ദി

  • @balanp5427
    @balanp5427 3 роки тому +8

    പോളിഷ് എന്ന വാചകം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.

  • @shahidpp359
    @shahidpp359 3 роки тому +1

    കുത്ത് ratheeb ne കുറിച്ച് video cheyyy. എല്ലാവരും അത് വിശ്വസിച്ചു നടക്കാണ്....... Like അടിച്ചു comment famouse ആക്കു

  • @Manushyan_123
    @Manushyan_123 3 роки тому +15

    Double horse nu ini tv ads nirthaam...ithilm velya promotion swpnangalil maathram😁

  • @indiancitizen7629
    @indiancitizen7629 3 роки тому

    ഇന്നുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ. ഒത്തിരി ഒത്തിരി നന്ദി.

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 3 роки тому +4

    ഡബിൾ ഹോർസ് ഉടമയുടെ . സത്യസന്ധമായ നല്ല അവതരണം..ഒരു ബ്രാന്റും അവരുടെ പ്രോഡക്റ്റ് നശിപ്പിക്കാൻ ആഗ്രഹിക്കില്ല

  • @sharonsuresh.c4353
    @sharonsuresh.c4353 3 роки тому

    വിശദ വിവരണം മനസ്സിന്റെ മായത്തെ യാണ് നിങ്ങൾ ഇല്ലായ്മ ചെയ്തത് ഗുഡ് ബയോളജി