എല്ലാ വീട്ടിലും 1 KW കാറ്റാടി !

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @ammadcm2931
    @ammadcm2931 25 днів тому +37

    ഹലോ സാർ വളരെ വളരെ നന്ദി ഒത്തിരി പ്രാവശ്യം കമാൻഡ് ഇട്ടിട്ടും എന്നൊരു മറുപടി തന്നതിൽ അതിയായ സന്തോഷമുണ്ട്
    നമ്മൾ മനസ്സിൽ ഉദ്ദേശിച്ചിരുന്ന കാര്യം എന്ന് വെച്ചാൽ സാധാരണ സോളാർ ആവുമ്പോൾ വൈകുന്നേരങ്ങളിൽ പ്രൊഡക്ഷൻ നിൽക്കുമല്ലോ വി ൻറ് മില്ല് 24 ഹവേഴ്സ് പ്രൊഡക്ഷൻ കിട്ടുമല്ലോ എന്നുള്ള ധാരണയിലാണ് ഇതിനെപ്പറ്റി അറിയാൻ കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായത് ഏതായാലും ഇത്രയും വിലയേറിയ വിവരങ്ങൾ തന്നതിൽ ഒത്തിരി ഒത്തിരി നന്ദി

    • @thomasjoseph5945
      @thomasjoseph5945 16 днів тому +1

      താങ്കൾ ഇദ്ദേഹത്തെ സാർ എന്നു വിളിക്കുന്നു. ഇദ്ദേഹം നിങ്ങളെ അവൻ എന്നൊക്കെയാണ് വീഡിയോയിൽ സംബോധന ചെയ്യുന്നത്.😢😢

    • @sureshpulpparambil3549
      @sureshpulpparambil3549 16 днів тому

      കുത്തിത്തിരിപ്പ്. കോം ​@@thomasjoseph5945

  • @usmanmukkandath9575
    @usmanmukkandath9575 24 дні тому +29

    കടൽ തീരങ്ങളിൽ ഉള്ള വീടുകളിൽ ചിലപ്പോൾ മിനി വിൻറ് മിൽ വെച്ചാൽ വിജയിക്കാൻ സാധ്യതയുണ്ട്... അല്ലാത്ത സ്ഥലങ്ങളിൽ, താങ്കൾ പറഞ്ഞതുപോലെ കാറ്റ് അളക്കാനുള്ള ഉപകരണം വെച്ചു നോക്കിയ ശേഷം മാത്രം തീരുമാനിക്കാം.

  • @muhammedshafiabdullakutty9439
    @muhammedshafiabdullakutty9439 17 днів тому +10

    ഇലട്രിക് കാറുകളിൽ ബാറ്ററി ചാർജ് ചെയ്യാൻ പറ്റിയ തരത്തിൽ ഉള്ള ഒരു മിനി വിൻഡ് മിൽ ഡിസൈൻ ചെയ്യുന്നതിൻ്റെ സാധ്യതയെ കുറിച്ച് ഒന്നു ശ്രമിച്ചാലോ?

  • @shinojthomas4305
    @shinojthomas4305 24 дні тому +7

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി

  • @aelredsaizar7976
    @aelredsaizar7976 19 днів тому +3

    1st average wind speed today is 2.9 m/s in kochi, how you can produce power. It is possible after checking annual wind speed and pattern at your place.

  • @munninair
    @munninair 25 днів тому +5

    Vertical axis wind mills are becoming popular for domestic applications. Solar panels with wind turbines are common in some countries.
    It is not possible for all the places.

    • @babymanuel8529
      @babymanuel8529 25 днів тому

      @@munninair But if there is no windflow, windmill is useless

  • @Durwasav
    @Durwasav 25 днів тому +5

    മിനിമം വിൻഡ് മില്ലിന് കോസ്റ്റൽ ഏരിയയും, മലമ്പ്രദേശവും അല്ലങ്കിൽ എയർ വേ കണ്ടുപിടിക്കണം, അതുപോലെ 20 മീറ്റർ എങ്കിലും ഉയരവും വേണം

  • @sadanandancsadanandan8254
    @sadanandancsadanandan8254 23 дні тому +11

    ഞാൻ ഒരു 80 AH ബാറ്ററി ചാർജ് ചെയ്യാവുന്ന തരത്തിൽ ഒരു വിൻ്റ് Sർ ബൈൻ ഉണ്ടാക്കണമെന്നു കരുതി ടുവീലറിൻ്റെ ആൾട്ടർനേറ്റർ എൻ്റെ ഐഡിയയിൽ കുറച്ച് ഭാഗങ്ങൾ ഒരുക്കിവെച്ചു.6 ഇൻഞ്ച് pvc പൈപ്പ് വെട്ടി ടർബൈൻ ഉണ്ടാക്കാമെന്ന ഉദേശത്തിലാണ് 'വിൻറ് മില്ലിലെ ടെക്നോളജികളെപ്പറ്റിയും കാറ്റിൻ്റെ വേഗതയെപ്പറ്റിയു മൊക്കെ സാറ് പറഞ്ഞപ്പൊ നടത്തില്ല എന്നൊരു തോന്നൽ ഏതായാലും വലിയ കാശ് മൊടക്കൊന്നുംകൂടതെ ഒന്ന് ഉണ്ടാക്കണം

    • @RadhaKrishnan-ns5si
      @RadhaKrishnan-ns5si 22 дні тому +2

      കൊല്ലം ജില്ലയിൽ ഒരാൾ സ്വന്തമായി വിൻഡ് സ്ഥാപിച്ചു പ്രൊഡക്ഷൻ എടുക്കുന്നുണ്ടന്ന് അറിയാൻ കഴിഞ്ഞു

    • @t.hussain6278
      @t.hussain6278 20 днів тому +3

      Bldc fan motor, washing machine bldc motor, ഉപയോഗിച്ചു വിൻഡ മിൽ ഉണ്ടാക്കാം.

    • @coldfusion5153
      @coldfusion5153 16 днів тому

      Engineer ആണോ?

    • @t.hussain6278
      @t.hussain6278 8 днів тому

      No

  • @anil-er8gz
    @anil-er8gz День тому

    It is good news... since it can produce power at night when the solar panels fail to produce electricity..

  • @radharadharadhakrishnan131
    @radharadharadhakrishnan131 10 днів тому

    🚗 upayogikkan pattunnathu undakkamoo

  • @chandranp9307
    @chandranp9307 18 днів тому +2

    എത്ര ചിലവ് വരും ചെറിയ കാറ്റു ഉള്ള സ്‌ഥലമാണ് 🙏🏻🙏🏻🙏🏻

  • @54261100
    @54261100 25 днів тому +1

    Not windmill, it is wind turbine like a small dish antenna, which can be installed on balcony.

  • @alikk3126
    @alikk3126 24 дні тому +8

    തൃശൂർ കാരൻ പോളേടടൻ വിൻറ് മിൽ കണ്ടൊ.

    • @illiascm
      @illiascm 18 днів тому

      Contact number undo? Link please

  • @jibincjvzr
    @jibincjvzr 25 днів тому +1

    Dc solar system for home( 12 v fan , tubelight etc) video upload

  • @mannaratharaali-p5t
    @mannaratharaali-p5t 25 днів тому +6

    എത്ര രൂപ വരും

  • @suniljosepereira7017
    @suniljosepereira7017 25 днів тому +6

    Solar panel produces "DC" power whereas Wind turbines produce "AC" power.

  • @mohamedrasheed6273
    @mohamedrasheed6273 24 дні тому +2

    Not applicable in.70-80 % area of Kerala.

  • @missionwithvision38
    @missionwithvision38 25 днів тому

    Good example of fan vs wind mill. Wind and solar energy are free. All should think about it to increase our national production. It will boost our agriculture and other industry. Solar is less expensive and can depend all over india. Wind mill may be good in sea shore and hilly areas

  • @MrRajeevsundar
    @MrRajeevsundar 23 дні тому

    In this, you have not mentioned the technical specifications, such as its output - whether it is AC or DC, Size as per output wattage, whether it can be connected alongwith Solar system, etc... etc... I think its advantage is that, it can produce the energy round the clock.

  • @kurianjoychan1672
    @kurianjoychan1672 21 день тому

    Can you combine solar with wind turbine to produce electricity for homes

  • @binutjohn3933
    @binutjohn3933 21 день тому

    Free energy production details description undo

  • @MrNazeem12
    @MrNazeem12 25 днів тому

    Canadian solar panal cheyyunnudo?

  • @pavithrans9223
    @pavithrans9223 4 дні тому

    സ്വന്തമായി ഒരു കാറ്റാടി യന്ത്രം നിർമ്മിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനെ ബാറ്ററിയുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയും മറ്റുമുള്ള കണക്ഷനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @ACCOUNTS-r7f
    @ACCOUNTS-r7f 24 дні тому

    Nalla explanation thanks

  • @babymanuel8529
    @babymanuel8529 25 днів тому +1

    You said the real thing

  • @shajanjacob1576
    @shajanjacob1576 12 днів тому

    I have 8 windmills un my house. Need power for them to work.
    Wind mill in homes is a nonsense. After all no goid wind velocity in Korala

  • @balanp1844
    @balanp1844 7 днів тому

    മിൻ്റ് മില്ലാണ് നല്ലത്. കൂടെ വീട്ടിലെ ഓരോരുത്തർക്കും ഓരോ മുറം കൂടി വാങ്ങി വീശിക്കൊടുത്താൽ മതി. മില്ല് തിരിഞ്ഞോളും.

  • @mahamoodkt1861
    @mahamoodkt1861 7 днів тому +1

    വൈ ദിയൂ ദി വ്യവസായവും ബിസി നസ്സും ആയി കാ ണുമ്പോൾ ഇതൊക്കെ വേണം.

  • @sudhamansudhaman8639
    @sudhamansudhaman8639 24 дні тому

    Good info /thanks bro👍👍

  • @vallathumparabiel
    @vallathumparabiel 25 днів тому +7

    ഞാൻ ഒരു വിന്റ് സൊന്തമായി നിർമ്മിച്ചു വർക്ക് ചെയ്യാൻ കാറ്റ് വാങ്ങേണ്ടി വരും കൂടുതൽ നേരവും ഇല പോലും അനക്കാൻ കാറ്റ് ഇല്ല

    • @kcbasheerkcbasheer6724
      @kcbasheerkcbasheer6724 25 днів тому +4

      വിശറി കൊണ്ട് ചുവട്ടിൽ ഇരുന്നാൽ മതി

    • @rajjtech5692
      @rajjtech5692 24 дні тому

      കൊടുക്കുന്നോ? എവിടെയാണ്?

  • @chandranvarier1965
    @chandranvarier1965 14 годин тому

    വല്ലാത്ത ലാഗ് ഞാൻ പോകുന്നു

  • @BabuXavier-gu6qc
    @BabuXavier-gu6qc 25 днів тому +21

    ഐഡിയ ഒന്നും കിട്ടുകയില്ല വെറുതെ സമയം കളയരുത്.

    • @बोब्स
      @बोब्स 24 дні тому +1

      Necessity is the father of invention. എന്നല്ലേ

  • @Pushpasaran429
    @Pushpasaran429 9 днів тому

    Tankes

  • @sebastiansunny7203
    @sebastiansunny7203 25 днів тому +2

    ..15 കി മീറ്ററിൽ അധികം വേഗത യുള്ള കാറ്റ് വേണം.

  • @antonysimon5634
    @antonysimon5634 24 дні тому +1

    ❤❤👌👌

  • @raghunathanck169
    @raghunathanck169 22 дні тому

    Wind problum is main obstacles,,

  • @prasanthpo499
    @prasanthpo499 21 день тому +1

    good

  • @sreejithggnambiar3055
    @sreejithggnambiar3055 22 дні тому

    ഇത്രയും വിശദമായി പറഞ്ഞതിൽ നന്ദി. പക്ഷെ അവസാനത്തെ 5 മിനുട്ട് ലെ മഴയുടെ കാറ്റ് ന്റെ തുടങ്ങി പറഞ്ഞാൽ മതിയായിരുന്നു... 17minute......

  • @sameerkpuram
    @sameerkpuram 24 дні тому +1

    ❤️❤️❤️❤️❤️❤️

  • @PradeepPrabhakaran-g8o
    @PradeepPrabhakaran-g8o 14 днів тому

    👍🏻👍🏻👍🏻

  • @harizummer3233
    @harizummer3233 19 днів тому

    Present right word.

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 25 днів тому +2

    കാറ്റ് ഉണ്ടെങ്കിൽ അല്ലെ കാറ്റ് ആടി ഉണ്ടായിട്ട് കാര്യമുള്ളൂ?

    • @Abc-qk1xt
      @Abc-qk1xt 23 дні тому +1

      ഫാൻ വച്ചു കറക്കാം..😂😂

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 20 днів тому

    ഫ്രീ എനർജി എല്ലാം നിച്ചല യന്ത്രങ്ങളിൽ പെടും അതു പറ്റിക്കൽ ആണ്

  • @chandranvarier1965
    @chandranvarier1965 14 годин тому

    കാറ്റ് വേണ്ടെ വിജയിക്കാൻ

  • @sivadasv1596
    @sivadasv1596 16 днів тому

    Thangalude video innu nanni
    Njanum ethine patti alochichirunnu
    Ithinnu oru solar panel ghadippichu charge controller vazhi oorjam pakarnaal pakal samayam ithu anayasamayi thiriyukayille
    Eni sakthamayi kattu vannennu karuthuka
    Appol oru sensor upayogichu solar panel illninnu varunna current cut cheyyan ulla samvidhanam cheyyan pattumo
    Marupadi pratheekshikuunu

  • @jacobrajan482
    @jacobrajan482 25 днів тому

    Well explained

  • @rajjtech5692
    @rajjtech5692 24 дні тому +2

    👆Windmill വച്ചിട്ട് പരാജയപ്പെട്ടവർ ഉണ്ടോ? 👆.
    വിൽക്കാൻ താല്പര്യം ഉണ്ടോ?.

  • @josephvarkey2656
    @josephvarkey2656 12 днів тому

    കേരളത്തിൽ wind mill ചെയ്തു കൊടുക്കുന്നവർ ഉണ്ടോ?

    • @balanp1844
      @balanp1844 7 днів тому +1

      അങ്ങിനെ പറഞ്ഞ് പണം പറ്റിക്കുന്നവർ ധാരാളം ഉണ്ട്.

  • @leenaanil2397
    @leenaanil2397 10 днів тому

    രണ്ടു വർഷം മുൻപ് ഉള്ള ഒരു വീഡിയോ ഉണ്ട്‌.. പോൾ "ഏട്ടന്റെ വിൻഡ്മിൽ" കണ്ടു നോക്കൂ..

  • @INDIA-r2n
    @INDIA-r2n 25 днів тому

    🙏🙏

  • @nadarajanb7580
    @nadarajanb7580 5 хвилин тому

    windmill is very good

  • @sunilkumararickattu1845
    @sunilkumararickattu1845 25 днів тому +3

    K rail പോലെ പറയുന്നു. പക്ഷേ system കാണാൻ കഴിയില്ല😮

  • @Mahi69349
    @Mahi69349 25 днів тому

    Liame F1 is the answer

  • @ideaokl6031
    @ideaokl6031 23 дні тому

    ക്ലൈമാക്സിൽ പ്രേതത്തിനും ഭൂതത്തിനും ഇട്ട് ഒരു തട്ട് കൊടുത്തു👻

  • @manojmamminiyan3716
    @manojmamminiyan3716 25 днів тому

    • @shamseerkallara1239
      @shamseerkallara1239 25 днів тому

      നമസ്കാരം സർ താങ്കൾ പറഞ്ഞത് ശരിയാണ് എന്റെ മറ്റൊരു സംശയം നമുക്ക് ഒരു ഡിസി ജനറേറ്റർ വച്ചുകൊണ്ട് ചെറിയ കാറ്റിലൂടെ ബാറ്റുകളിൽ വൈദ്യുതി ശേഖരിക്കാൻ പറ്റുമോ അവനെക്കുറിച്ച് വിശദമായിട്ട് ഒന്ന് പറയാമോ

  • @raas7777
    @raas7777 18 днів тому +1

    😂 കാറ്റ് ലസ്സ് ഉണ്ടോ

  • @johnkurian3077
    @johnkurian3077 22 дні тому +1

    Please avoid repetition..u r beating around the bush..

  • @sajeevkd5346
    @sajeevkd5346 19 днів тому +1

    കുറെ വലിച്ചു നീട്ടി.
    Very boring ആയി

  • @cheerbai44
    @cheerbai44 24 дні тому +1

    ഒരു ഡെമോൺസ്ട്രേഷൻ ഇല്ലാതെ വെറുതെ പറയുക മാത്രമേ ചെയ്തുള്ളൂ, ഞാൻ കൂടുതൽ പ്രതീക്ഷിച്ചു. കഷ്ടം

  • @pcanaz
    @pcanaz 24 дні тому +1

    കാറ്റ് കാശ് കൊടുത്ത് വാങ്ങേണ്ടി വരും

  • @augustinejacob9085
    @augustinejacob9085 25 днів тому

    വേസ്റ്റേജ് ഓഫ് mony

  • @thomasjoseph5945
    @thomasjoseph5945 16 днів тому

    താങ്കൾ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല.

  • @chaithanyaweddings
    @chaithanyaweddings 19 днів тому

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി

  • @manojmamminiyan3716
    @manojmamminiyan3716 25 днів тому

  • @chaithanyaweddings
    @chaithanyaweddings 19 днів тому

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി

  • @asokanb1362
    @asokanb1362 24 дні тому

    ❤❤❤