ഇത്തരം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരെ ഏകോപിപ്പിച്ചു ഒരു അവരുടെ പ്രൊഡക്റ്റുകൾ വിൽക്കുന്നതിനു ഒരു സംവിധാനം വേണം. അതിൽ നിന്നും ജനങ്ങൾക്ക് പർച്ചേസ് ചെയ്യാനും..
പുതിയ വീട് വയ്ക്കുമ്പോൾ നമ്മൾ തൊട്ടടുത്ത അമ്പലങ്ങളിൽ പോയി വഴിപാടുകൾ നടത്താറുണ്ട്.ഇവിടെ തൊഴിൽ തുടങ്ങണമെങ്കിൽ .സഖാക്കളെ കണ്ട് കാൽക്കൽ പണം വെമ്പില്ലങ്കിൽ ആ സ്ഥാപനം ഉടൻ പൂട്ടിക്കും.ഇത് കേരള മാണ്.
പുതിയ വീട് വെക്കുമ്പോൾ നിങ്ങൾക്ക് അമ്പലത്തിലെ അതൃശ്യ ശക്തി നിങ്ങളെ സഹായിക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ...സംരഭങ്ങൾ തുടങ്ങുന്നതിനുള്ള എല്ല തര പിന്തുണക്കും, രജിസ്ട്രേഷനും, അപേക്ഷ സമർപ്പിക്കുന്നതിനും, സംരംഭകർക്ക് വേണ്ടി പ്രവർത്തിക്കുന്ന MSME clinic facility ഉം നിങൾ പ്രയോജനപ്പെടുത്തണം....അതിന് നോഡൽ ഏജൻസികൾ...ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നിവയുടെ സേവനങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കുക..
ഞാൻ പുതിയ പദ്ധതി ആരംഭിക്കാൻ ഞാൻ ചെയ്തു പക്ഷേ എനിക്ക് സിബിൽ സ്കോർ കുറവാണ് എന്ന ഒരു കാരണം കൊണ്ട് ഞാൻ എന്റെ ജീവിതം തന്നെ മുന്നോട്ടു കൊണ്ട് പോവാൻ കഴിയാത്ത അവസ്ഥ ആണ്
I R D P വയ്പ്പയ്ക്ക് വേണ്ടി 2 വർഷം. പാഴാക്കിയ ഞാൻ പാണ്ടി അണ്ണന്റെ സഹായത്താൽ ഇപ്പോഴും മുന്നോട്ടുപോകുന്നു ആദ്യം ലാഭം കുറവാണെങ്കിലും ഇടപാട് കറക്റ്റ് ആണെങ്കിൽ ഏതു പാതിരാത്രിലും ഒരു ഈടുമില്ലാതെ ഒന്നോ രണ്ടോ ലക്ഷം വായ്‌പ്പാ കിട്ടും
നമ്മുടെ പഞ്ചായത്ത് വഴി ഓരോ സ്ഥലെറ്റും എന്ത് പ്രൊജക്റ്റ് വിജയിക്കും എന്ന് കണ്ടെത്തി കൊടുത്താൽ ഇഷ്ടം പോലെ വനിതകളും കുട്ടികളും മുന്നോട്ട് വരും ബട്ട് നമ്മുടെ നേതാക്കൾ അതിന് തെയ്യാറാകുന്നില്ല
എന്തൊക്കെ ഇൻഡെന്നു പറഞ്ഞാലും എൻമ്മൽ ഒരു ആവശ്യവുമായി ചെല്ലുമ്പോൾ ബാങ്ക് കാര് ഇതൊന്നും അറിഞ്ഞീടുണ്ടാവില്ല്യ അറിഞ്ഞട്ടുണ്ടെങ്കിലല്ലേ താരൻ പറ്റോ ല്ലോ ഞാൻ ഒരു സംരംഭകയാണ് ഒരു മുദ്ര ലോണിന് വേണ്ടി മുട്ടത്ത ബാങ്കുകൾ ഇല്ല്യ അതു കൊണ്ട് പറയുകയാണ് രാഷ്ട്രീയത്തിൽ പിടിപ്പാടുള്ളവർക്ക് കിട്ടും ഇങ്ങനെയൊക്കെ ഉണ്ടെന്ന് കാണിക്കാൻ മൂന്നോ നാലോ പേർകൂ കൊടുകും അവരെ വച്ച് വീഡിയോ പിടിക്കാം എന്നല്ലാതെ ധാരണ ജനങ്ങൾക്ക് ഇത് ഉപകാരപ്പെടും മെന്നു തോനുന്നില്ല്യ😮
ജനങ്ങളുടെ ഉന്നമനം നോക്കിയാണെന്നുണ്ടെങ്കിൽ തിരിച്ചടയ്ക്കാനുള്ള ശേഷി നോക്കുന്നതിൽ കാര്യമില്ല കാരണം സാമ്പത്തികമായി ഇല്ലാത്ത ഒരാൾ ബിസിനസ് തുടങ്ങി തിരിച്ചടയ്ക്കാൻ പറ്റും
ഒരു പേപ്പർ ബാഗ് ബിസിനസ് തുടങ്ങാൻ വേണ്ടി Pmegp ക്ലാസ് എല്ലാം അറ്റൻഡ് ചെയ്തു ലോൺ എടുക്കാൻ ആയി ബാങ്കിൽ പോയി എല്ലാ പേപ്പർസും റെഡി ആക്കി കൊടുത്തു. ഒന്നും നടന്നില്ല 20k പോയിക്കിട്ടി.
ആദ്യം റൂം എടുക്കണം, അതിന് വാടക 3000 പിന്നെ സെക്യൂരിറ്റി 50000 റൂം മെയിൻ്റനൻസ് കണ്ട് കണക്ഷൻ എല്ലാം കൂടി ഒരു ലക്ഷം മുകളിൽ ആവും പ്രൊജക്ട് വെക്കുന്ന മിഷനറി ക്ക് മാത്രമാണ് ലോൺ കിട്ടുക, ഇത്രയും കടമ്പ കഴിഞ്ഞ് മാർക്കറ്റ് കണ്ടെത്തണം കുറെ അലഞ്ഞ് നടന്നു പിന്നെ Fടsi ലൈസൻസ് എടുത്ത് വീട്ടിൽ തന്നെ എൻ്റെ മുളക് പൊടി പായ്ക്ക് ചെയ്ത് മറ്റ് വീടുകളിലും കടകളിലും സെയിൽ ചെയ്ത് മാർക്കറ്റ് പിടിച്ചു വരുന്നു,, തുടക്കത്തിൽ പണമില്ലാത്തവർക്ക് ചെറിയ രീതിയിൽ ഇങ്ങനെയും ചെയ്യാം, ഒരു ജപ്തി ഒഴിവാക്കാം😂
PMEGP പദ്ധതി പ്രകാരം ഞാൻ ലോൺ എടുത്ത് വെളിച്ചെണ്ണ മില്ല് നടത്തുന്നുണ്ട് മുളക് മല്ലി മുതലായവ കഴുകി ഡ്രയറിൽ ഉണക്കി പൊടിച്ച് വിൽപന നടത്തുന്നുണ്ട് 3 വർഷമായി
ഈ കേരളത്തിൽ തലക്ക് വെളിവുള്ള ഒരാളും ഈ ലോണെടുത്ത് ഒന്നും ചെയ്യില്ല എപ്പോ പൂട്ടി എന്ന് നോക്കിയ മതി ഇല്ലെങ്കിൽ ഒരു നിബന്ധന ഉണ്ടാക്കുക പുതിയ സംരംഭങ്ങളുടെ മുൻപിൽ ഒരിക്കലും കൊടികുത്താനും സമരം ചെയ്യാനും പാടില്ല അങ്ങനെ ഒരു നിയമം വന്നാൽ യുവാക്കൾ മുന്നോട്ടുവരും
ബാങ്കിൽ നിന്നും ലോൺ കിട്ടുന്നതിന് സിബിൽ ക്കോർ ചെക്ക് ചെയ്തിട്ടു ലോൺ അനുവദിച്ചാൽ തല്ലാതയിരുന്നു അതിന് ഉള്ള സംവിധാനം സർക്കാർ എർപ്പെടുത്തിയൽ ബാങ്കിൽ ചെല്ലപ്പോൾ പ്രശ്നം അവുകയില്ലാ-
എല്ലാം പദ്ധതി ഉണ്ട് മനുഷ്യർ ജീവിക്കാൻ ഒരു ആവിശ്യത്തിന് സർക്കാർ പറയുന്ന രീതിയിൽ ഓരോറുത്തേരെ അടുക്കൽ ചെല്ലുമ്പോൾ നിരാശർ ആക്കിവിടുകയാണ് ഇതുപോലു മുദ്ര എന്നു പറഞ്ഞു ആർക്കു കിട്ടി എല്ലാം ജനങളുടെ കണ്ണിൽ പൊടിയിടടാൻ ആവിഷ്യക്കാർക്ക് സഹായിച്ചിട്ടു പറയുക
കേരളത്തിൽ എന്ത് സംരംഭം കൊണ്ടുവന്നാലും സഖാക്കന്മാർ അത് പൂട്ടിക്കും കൊടി കുത്തും പിന്നെ ചോദിക്കുമ്പോഴെല്ലാം ലോക്കൽ സെക്രട്ടറി മുതൽ വന്നെത്തും പണം പിരിക്കാൻ കേരളം ഒഴികെ മറ്റേ സംസ്ഥാനത്തിലും ചെറുകിട സംരംഭങ്ങൾ തുടങ്ങാം അവിടത്തെ ഗവൺമെൻറ് എല്ലാ സഹായങ്ങളും ചെയ്തു തരും ഈ കേരളത്തിലെ സഖാക്കൾ മാരും പോലീസുകാരും നിയമത്തെ വളച്ചൊടിച്ച് സംരംഭകരെ ആത്മഹത്യയിലേക്ക് കൊലപാതകത്തിലേക്ക് തള്ളിവിടും ഒരു സംശയവും വേണ്ട
ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ ബാങ്കിൽ ചെന്ന് മാനേജരെ പ്രീതിപ്പെടുത്തി തൃപ്തിപ്പെടുത്തി അദ്ദേഹത്തിൻറെ കയ്യിൽ ഇരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് അദ്ദേഹം മനസ്സ് വിചാരിച്ച് തന്നാൽ മാത്രമേ ഈ പദ്ധതി പ്രകാരം നമുക്ക് ബിസിനസ് ചെയ്യാൻ പറ്റുമോ ശരിയാണോ
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉള്ള ഒരു പ്രതിഭാസം ആണ് സംരംഭം തുടങ്ങാൻ ഉള്ള ലോൺ അതിനുള്ള ക്ലാസ്സുകൾ കില പോലുള്ള തിൽ നിന്നും പരിശീലന പരിപാടി അങ്ങനെ അങ്ങനെ പിന്നെ ഒരു പരിപാടി യും കാണില്ല
@rajeeshkarolil5747 ഞാൻ കുറെ നോക്കിയതാ... ചുമ്മാ അഭിപ്രായം പറഞ്ഞെത് അല്ല.. ഇതൊക്കെ ബന്ധങ്ങൾ സ്വാധീനങ്ങൾ ഒക്കെ ഉള്ളവർക്ക് മാത്രം... താങ്കൾക്ക് കോൺടാക്ട് ഉണ്ടെങ്കിൽ തന്നു സഹായിക്കുക...
കേന്ദ്രസർക്കാർ പലതും കൊണ്ടുവരുന്നുണ്ട് പക്ഷെ ഇവിടെ അതിനൊന്നും അപേക്ഷച്ചിട്ട് കാര്യമില്ല ഒരു അപേക്ഷയുമായി ചെന്നാൽ പറയും 2019ൽ അപേക്ഷയ്ച്ചവർ ഇപ്പോഴും ഉണ്ട് അവർക്ക് കൊടുത്തിട്ടില്ല പിന്നെ നമ്മ ൾ നിന്നിട്ടു കാര്യമില്ല ഒരു പഞ്ചായത്തിൽ വീടിനു അപേക്ഷിച്ചു കാലങ്ങൾ കാത്തിരിക്കുമ്പോൾ അവിടത്തെ ക്ലർക്കിന്റെ ഭാര്യയുടെ അനുജത്തി അമ്മായിയാമ്മയുടെ ആങ്ങളയുടെ മകൾ ഇവര്ക്കെ അടിച്ചോണ്ടു പൊക്കൊന്നു ഇതല്ല nadapp
In Kerala it is very difficult to find land, because Govt. has frozen the land in villages by wet/dry land act. Earlier all farmers were rich due to they had valuable land. Today, these land has no value and Govt. will not allow to do any industry.
കൃത്യമായ പ്ലാനോടുകൂടി, ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നല്കിയാൽ അവർക്ക് നിങ്ങൾ സീരിയസ് ആണെന്ന് തോനാനുള്ള സാദ്ധ്യതയുണ്ട്. എല്ലാ ഉത്തരങ്ങളും അപ്പപ്പോൾതന്നെ കൊടുക്കണമെന്നില്ല. പഠിച്ച്, അതാത് വിവരമുള്ളവരോട് സംസാരിച്ച് മനസിലാക്കി പറഞ്ഞാൽ മതി. ഒരു മിനിറ്റുകൊണ്ട് ഓൺലൈനായി ലോണ് പ്രിൻസിപ്പൽ അപ്പ്രൂവൽ എനിക്കു കിട്ടിയിട്ടുണ്ട്. അതുകഴിഞ്ഞ് ഒരു മാസത്തോളം ചോദിക്കുന്ന പേപ്പറുകളും, പ്ലാനും, ക്ലാര്‍ക്ലാരിഫിക്കേഷനും, ഇന്സ്സ്പെക്ഷനും വേണ്ടി വന്നു, ശരിക്കുള്ള അപ്പ്രൂവൽ കിട്ടാൻ. ആ ഒരു മാസം ബിസിനസിനെപറ്റി പഠിച്ച പാടങ്ങൾ വളരെ ഗുണം ചെയ്തു.
കടം വാങ്ങി കച്ചവടം നടത്തി കഴിഞ്ഞാൽ... കുടുംബം വഴിയാധാരമാകും... ഇതൊക്കെ ഗവൺമെൻറിൻറെ ഓരോ തട്ടിപ്പാണ്... സ്വന്തം രാജ്യത്തിലെ ജനങ്ങൾ എന്തെങ്കിലും തൊഴിൽ എടുക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ്... ഇതിൻറെ യഥാർത്ഥ ഗുണഭോക്താവ് എന്ന് പറയുന്നത് ബാങ്ക് ആണ്.... ഇതൊക്കെ സംഭവിക്കാൻ പോകുന്നത്... നമ്മൾ ഉണ്ടാക്കുന്ന പ്രോഡക്റ്റ്... ഒന്നെങ്കിൽ അത് വാങ്ങാൻ ആളുണ്ടാവില്ല... ഇനി വാങ്ങിയാൽ തന്നെ അവർ അതിന് കൃത്യമായ ഫണ്ട് തരില്ല.... പിന്നെ ആ ഫണ്ട് കിട്ടാൻ... കോടതി കയറി ഇറങ്ങേണ്ടി വരും...
യഥാർത്ഥത്തിൽ ഇതിൻറെ ഒരു ആനുകൂല്യവും ഒരു സാധാരണക്കാരന് കിട്ടുന്നില്ല ഒരു ബലൂൺ എടുക്കാൻ ബാങ്കിൽ ചെന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശരിക്കും അനുഭവിച്ചിട്ടുണ്ട് ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണോ
ഇത്തരം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരെ ഏകോപിപ്പിച്ചു ഒരു അവരുടെ പ്രൊഡക്റ്റുകൾ വിൽക്കുന്നതിനു ഒരു സംവിധാനം വേണം. അതിൽ നിന്നും ജനങ്ങൾക്ക് പർച്ചേസ് ചെയ്യാനും..
പുതിയ വീട് വയ്ക്കുമ്പോൾ നമ്മൾ തൊട്ടടുത്ത അമ്പലങ്ങളിൽ പോയി വഴിപാടുകൾ നടത്താറുണ്ട്.ഇവിടെ തൊഴിൽ തുടങ്ങണമെങ്കിൽ .സഖാക്കളെ കണ്ട് കാൽക്കൽ പണം വെമ്പില്ലങ്കിൽ ആ സ്ഥാപനം ഉടൻ പൂട്ടിക്കും.ഇത് കേരള മാണ്.
👍
ഈ പറഞ്ഞത് കറക്റ്റ് 👌
😂
പുതിയ വീട് വെക്കുമ്പോൾ നിങ്ങൾക്ക് അമ്പലത്തിലെ അതൃശ്യ ശക്തി നിങ്ങളെ സഹായിക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ...സംരഭങ്ങൾ തുടങ്ങുന്നതിനുള്ള എല്ല തര പിന്തുണക്കും, രജിസ്ട്രേഷനും, അപേക്ഷ സമർപ്പിക്കുന്നതിനും, സംരംഭകർക്ക് വേണ്ടി പ്രവർത്തിക്കുന്ന MSME clinic facility ഉം നിങൾ പ്രയോജനപ്പെടുത്തണം....അതിന് നോഡൽ ഏജൻസികൾ...ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നിവയുടെ സേവനങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കുക..
സൂപ്പർ ഇൻഫർമേഷൻ
നമുക്ക് ഇത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തോന്നുയും.. പക്ഷെ ബാങ്ക് മാനേജർ മാർ സഹായിക്കില്ല... 100 കാരണങ്ങൾ പറഞ്ഞു നമ്മളെ അവർ പറഞ്ഞയക്കും
Sathym njanudhra loanninu vendi poyirunmi verum negative paraju thirichayacju
Correct aanu
മാനേജർ എന്ത് കൊണ്ട് ആണ് തരാത്തത് എന്ന് എഴുതി തരാൻ പറയണം അവർക്കു തരാതിരിക്കാൻ നിയമം ഇല്ല
ഇവിടുത്തെ സർക്കാർ അനുകൂലിച്ചു തരില്ല കാരണം നരേന്ദ്ര മോദിജിയെ ജനങ്ങൾ ഇഷ്ടപ്പെടാൻ തുടങ്ങിയാലോ
തരാത്ത കാരണം എഴുതി തരാൻ പറയണം .... ഒപ്പും പേരും സീലും ..... pm office ലേക്ക് mail അയച്ചാൽ മതി
ഞാൻ പുതിയ പദ്ധതി ആരംഭിക്കാൻ ഞാൻ ചെയ്തു പക്ഷേ എനിക്ക് സിബിൽ സ്കോർ കുറവാണ് എന്ന ഒരു കാരണം കൊണ്ട് ഞാൻ എന്റെ ജീവിതം തന്നെ മുന്നോട്ടു കൊണ്ട് പോവാൻ കഴിയാത്ത അവസ്ഥ ആണ്
Verygood
നല്ല idea ഉണ്ട്,,,,,, കേരളത്തിൽ തുടങ്ങാൻ പേടി
Great 👌🏻
I R D P വയ്പ്പയ്ക്ക് വേണ്ടി 2 വർഷം. പാഴാക്കിയ ഞാൻ പാണ്ടി അണ്ണന്റെ സഹായത്താൽ ഇപ്പോഴും മുന്നോട്ടുപോകുന്നു ആദ്യം ലാഭം കുറവാണെങ്കിലും ഇടപാട് കറക്റ്റ് ആണെങ്കിൽ ഏതു പാതിരാത്രിലും ഒരു ഈടുമില്ലാതെ ഒന്നോ രണ്ടോ ലക്ഷം വായ്‌പ്പാ കിട്ടും
ഇങ്ങനത്തെ പ്രോജക്റ്റ് കിട്ടിയ ആളുകളെ Interview ചെയ്യുന്നത് നല്ലത് ആയിരിക്കും, പ്രോജക്റ്റ് കൊള്ളാം, approach ചെയ്യുമ്പോള്‍ നൂലാമാലകള്‍ ആണ്...
Good Job Janam...
Pmegp ഇൽ ലോൺ എടുത്തു.ഇതുവരെ സബ്‌സിഡി ലഭിച്ചിട്ടില്ല.. ഉദ്യോഗസ്ഥർ വന്നു ഇൻസ്‌പെക്ഷൻ ചെയ്താലേ ഇത് കിട്ടൂ.. അതിന് ആൾ വരണ്ടേ.. 🥺
കേരളത്തിൽ സത്യത്തിൽ തുടങ്ങാൻ പേടിയാണ് 😭😭😭😭😭സഗാക്കൾ എപ്പോ പൊളിച്ചു എന്ന് കേട്ടാ മതി
ഇടയ്ക്ക് ഒന്ന് പൊളിച്ച് നോക്കുന്നത് നല്ലതാണ് 😂😂😂
ആ പറഞ്ഞതിൽ സത്യം ഇല്ലാതില്ല 👌👍
Great
ഇതുവരെ ഈ പദ്ധതി പ്രകാരം എത്രപേർക്ക് ഇതിൻറെ ആനുകൂല്യം ലഭിച്ചു എന്ന് പറയാമോ
ലഭിച്ചിട്ടുണ്ട്.. ഇതൊന്നും വെറുതെ അല്ല.. ശ്രമിക്കൂ
ഞ്ഞാൻ 🙏
നമ്മുടെ പഞ്ചായത്ത് വഴി ഓരോ സ്ഥലെറ്റും എന്ത് പ്രൊജക്റ്റ് വിജയിക്കും എന്ന് കണ്ടെത്തി കൊടുത്താൽ ഇഷ്ടം പോലെ വനിതകളും കുട്ടികളും മുന്നോട്ട് വരും ബട്ട് നമ്മുടെ നേതാക്കൾ അതിന് തെയ്യാറാകുന്നില്ല
Mam welcome to janamtv🙏
Super
SUPER. NEED TO HAVE VISION AND HARD WORK
MSME മേഖയിൽ സർഫാസി നിയമവും സിബിൽ സ്കോറും ഒഴിവാക്കുക.
അതില്ലെകിൽ ലോണെല്ലാം പട്ടടിക്കാർ കൊണ്ടുപോകും
👍👍👍🌹
Excellent , strengthen families , then Kerala gets better .
നോക്ക് കൂലി കൊടുത്തു മുടിയും 😜😜ഇല്ലേൽ മുടിപ്പിക്കും 😜😜😜
ഇവിടെ ബാങ്കുകൾ ഈ പദ്ധതി നടപ്പാക്കുന്നത് നടക്കാത്ത കാര്യം ആണ്. കുറച്ചു നാളായി ബാങ്കിൽ കയറി ഇറങ്ങുന്നു
Sathyam
👏🏻👏🏻👏🏻❤❤❤
Pmegp ലോൺ തരാൻ മാനേജർ.ത്യായറല്ലെങ്കിൽ എന്ത് ചെയും
എന്തൊക്കെ ഇൻഡെന്നു പറഞ്ഞാലും എൻമ്മൽ ഒരു ആവശ്യവുമായി ചെല്ലുമ്പോൾ ബാങ്ക് കാര് ഇതൊന്നും അറിഞ്ഞീടുണ്ടാവില്ല്യ അറിഞ്ഞട്ടുണ്ടെങ്കിലല്ലേ താരൻ പറ്റോ ല്ലോ ഞാൻ ഒരു സംരംഭകയാണ് ഒരു മുദ്ര ലോണിന് വേണ്ടി മുട്ടത്ത ബാങ്കുകൾ ഇല്ല്യ അതു കൊണ്ട് പറയുകയാണ് രാഷ്ട്രീയത്തിൽ പിടിപ്പാടുള്ളവർക്ക് കിട്ടും ഇങ്ങനെയൊക്കെ ഉണ്ടെന്ന് കാണിക്കാൻ മൂന്നോ നാലോ പേർകൂ കൊടുകും അവരെ വച്ച് വീഡിയോ പിടിക്കാം എന്നല്ലാതെ ധാരണ ജനങ്ങൾക്ക് ഇത് ഉപകാരപ്പെടും മെന്നു തോനുന്നില്ല്യ😮
സർക്കാറിൻ്റെ ഈ സംരംഭം കിട്ടാ ക്കനിയാണ് ജനങ്ങൾക്ക് എങ്ങിനെ ലോണെടുക്കാം എന്ന് പഠിപ്പിക്കുന്ന സ്കീം ആണ്
PMEGP Loan etuthu flourmill thutangi ethuvare subsidi kittiyilla. Bangil ethiyittund bank anuvathikkunnilla. 12/", palisa atachu matuthu ethinu oru pariharam kananam plz
ജനങ്ങളുടെ ഉന്നമനം നോക്കിയാണെന്നുണ്ടെങ്കിൽ തിരിച്ചടയ്ക്കാനുള്ള ശേഷി നോക്കുന്നതിൽ കാര്യമില്ല കാരണം സാമ്പത്തികമായി ഇല്ലാത്ത ഒരാൾ ബിസിനസ് തുടങ്ങി തിരിച്ചടയ്ക്കാൻ പറ്റും
ഇതൊ' കേന്ദ്ര ഗവ. റഡിയാണ് പക്ഷെ ബേങ്കിൽ പോയാൽ മാനേജർ എന്ന നീരാളി സാധാരണക്കാരന് തരില്ല.......
ഒരു പേപ്പർ ബാഗ് ബിസിനസ് തുടങ്ങാൻ വേണ്ടി Pmegp ക്ലാസ് എല്ലാം അറ്റൻഡ് ചെയ്തു ലോൺ എടുക്കാൻ ആയി ബാങ്കിൽ പോയി എല്ലാ പേപ്പർസും റെഡി ആക്കി കൊടുത്തു. ഒന്നും നടന്നില്ല 20k പോയിക്കിട്ടി.
ആദ്യം റൂം എടുക്കണം, അതിന് വാടക 3000 പിന്നെ സെക്യൂരിറ്റി 50000 റൂം മെയിൻ്റനൻസ് കണ്ട് കണക്ഷൻ എല്ലാം കൂടി ഒരു ലക്ഷം മുകളിൽ ആവും പ്രൊജക്ട് വെക്കുന്ന മിഷനറി ക്ക് മാത്രമാണ് ലോൺ കിട്ടുക, ഇത്രയും കടമ്പ കഴിഞ്ഞ് മാർക്കറ്റ് കണ്ടെത്തണം കുറെ അലഞ്ഞ് നടന്നു പിന്നെ Fടsi ലൈസൻസ് എടുത്ത് വീട്ടിൽ തന്നെ എൻ്റെ മുളക് പൊടി പായ്ക്ക് ചെയ്ത് മറ്റ് വീടുകളിലും കടകളിലും സെയിൽ ചെയ്ത് മാർക്കറ്റ് പിടിച്ചു വരുന്നു,, തുടക്കത്തിൽ പണമില്ലാത്തവർക്ക് ചെറിയ രീതിയിൽ ഇങ്ങനെയും ചെയ്യാം, ഒരു ജപ്തി ഒഴിവാക്കാം😂
ഒന്നും കേരളത്തിൽ നടക്കില്ല
നി ങ്ങളുടെ വീട്ടിൽ തുടങ്ങൂ 🙏🙏🙏
PMEGP പദ്ധതി പ്രകാരം ഞാൻ ലോൺ എടുത്ത് വെളിച്ചെണ്ണ മില്ല് നടത്തുന്നുണ്ട് മുളക് മല്ലി മുതലായവ കഴുകി ഡ്രയറിൽ ഉണക്കി പൊടിച്ച് വിൽപന നടത്തുന്നുണ്ട് 3 വർഷമായി
ഉഷാദേവി ഈ മെഷിൻ എവിടെ കിട്ടും എനിക്കും ചെയ്യണമെന്നുണ്ട് പറഞ്ഞു തരുമോ
വിജയമാണോ?
🙏
ഇവിടെ പൂട്ടിക്കും
ബാൻകിൽ പോയാൽ പോയാൽ കിട്ടില്ല 😅
🙏🙏🙏😔
Good
ബാങ്ക് ലോൺ തരൂല്ല എന്ന് പറഞ്ഞാൽ എന്താണ് ചെയ്യുക അതുകൂടെ ഒന്ന് വിശദീകരിച്ചു തന്നാൽ നന്നായിരുന്നു
ഉള്ളത് പൂട്ടി
സ്ഥലം ഇല്ലാത്ത പാവങ്ങള്‍ക്ക് വീട് വാങ്ങാന്‍ ബാങ്ക് മുഖേന ഒരു 15laksham loan നല്കി എങ്കിൽ എത്ര പാവപ്പെട്ടവരെ രക്ഷിക്കാന്‍ കഴിയും
പദ്ധതി ok ആണ്. പക്ഷെ ഇതു വരെ സപ്സിടി കിട്ടിയില്ല രണ്ടര വർഷം ആയി
എന്തായിരുന്നു പദ്ധതി
KAVER👌
Medical shop thudangan ee loan kitumo
ഈ കേരളത്തിൽ തലക്ക് വെളിവുള്ള ഒരാളും ഈ ലോണെടുത്ത് ഒന്നും ചെയ്യില്ല എപ്പോ പൂട്ടി എന്ന് നോക്കിയ മതി ഇല്ലെങ്കിൽ ഒരു നിബന്ധന ഉണ്ടാക്കുക പുതിയ സംരംഭങ്ങളുടെ മുൻപിൽ ഒരിക്കലും കൊടികുത്താനും സമരം ചെയ്യാനും പാടില്ല അങ്ങനെ ഒരു നിയമം വന്നാൽ യുവാക്കൾ മുന്നോട്ടുവരും
ബാങ്കിൽ നിന്നും ലോൺ കിട്ടുന്നതിന് സിബിൽ ക്കോർ ചെക്ക് ചെയ്തിട്ടു ലോൺ അനുവദിച്ചാൽ തല്ലാതയിരുന്നു അതിന് ഉള്ള സംവിധാനം സർക്കാർ എർപ്പെടുത്തിയൽ ബാങ്കിൽ ചെല്ലപ്പോൾ പ്രശ്നം അവുകയില്ലാ-
എല്ലാം പദ്ധതി ഉണ്ട് മനുഷ്യർ ജീവിക്കാൻ ഒരു ആവിശ്യത്തിന് സർക്കാർ പറയുന്ന രീതിയിൽ ഓരോറുത്തേരെ അടുക്കൽ ചെല്ലുമ്പോൾ നിരാശർ ആക്കിവിടുകയാണ് ഇതുപോലു മുദ്ര എന്നു പറഞ്ഞു ആർക്കു കിട്ടി എല്ലാം ജനങളുടെ കണ്ണിൽ പൊടിയിടടാൻ ആവിഷ്യക്കാർക്ക് സഹായിച്ചിട്ടു പറയുക
Mudra orupad perku nan ariyunnavarku kittiyallo😮
പരിസ്ഥിതി സംരക്ഷണം പറഞ്ഞ് reject ചെയ്യും
കേരളത്തിൽ എന്ത് സംരംഭം കൊണ്ടുവന്നാലും സഖാക്കന്മാർ അത് പൂട്ടിക്കും കൊടി കുത്തും പിന്നെ ചോദിക്കുമ്പോഴെല്ലാം ലോക്കൽ സെക്രട്ടറി മുതൽ വന്നെത്തും പണം പിരിക്കാൻ കേരളം ഒഴികെ മറ്റേ സംസ്ഥാനത്തിലും ചെറുകിട സംരംഭങ്ങൾ തുടങ്ങാം അവിടത്തെ ഗവൺമെൻറ് എല്ലാ സഹായങ്ങളും ചെയ്തു തരും ഈ കേരളത്തിലെ സഖാക്കൾ മാരും പോലീസുകാരും നിയമത്തെ വളച്ചൊടിച്ച് സംരംഭകരെ ആത്മഹത്യയിലേക്ക് കൊലപാതകത്തിലേക്ക് തള്ളിവിടും ഒരു സംശയവും വേണ്ട
ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ ബാങ്കിൽ ചെന്ന് മാനേജരെ പ്രീതിപ്പെടുത്തി തൃപ്തിപ്പെടുത്തി അദ്ദേഹത്തിൻറെ കയ്യിൽ ഇരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് അദ്ദേഹം മനസ്സ് വിചാരിച്ച് തന്നാൽ മാത്രമേ ഈ പദ്ധതി പ്രകാരം നമുക്ക് ബിസിനസ് ചെയ്യാൻ പറ്റുമോ ശരിയാണോ
Modi❤
Broiler farminu kittumo
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉള്ള ഒരു പ്രതിഭാസം ആണ് സംരംഭം തുടങ്ങാൻ ഉള്ള ലോൺ അതിനുള്ള ക്ലാസ്സുകൾ കില പോലുള്ള തിൽ നിന്നും പരിശീലന പരിപാടി അങ്ങനെ അങ്ങനെ പിന്നെ ഒരു പരിപാടി യും കാണില്ല
സാധാരണക്കാരന് പറ്റുന്നെ എന്തേലും പറ
Mushroom farm നു കിട്ടുമോ?
Diary farm nadathaan kittumo
വാചാല മാത്രം ഉള്ളു. ഇത് മായി ബന്ധപ്പെട്ട് ബാങ്കിൽ ചെന്നാൽ വിവരമറിയും , അവർക്ക് ഇത് സംബന്ധമായി ഒരു വിവരവും അറിയാത്ത മാതിയാണ്
ബാങ്ക് മനേജർ പെരുമാറുക.
Sbi poyal kittilla canara. Bank pinnem support cheyyum sbi Bank kondu athinte jeevanakkarkku matree gunam ulluu😂😂😂
സാറെ ഇതൊക്കെ ഇവിടെ ആർക്കും സാധാരണക്കാർക്ക് കിട്ടുന്നില്ല..
ശ്രമിക്കുക അല്ലതെ വെറുതെ ഇരുന്നു അഭിപ്രായം പറയരുത് നിങ്ങൾ അറിയാതെ തന്നെ ചെയ്യുന്ന തെറ്റാണ്
@rajeeshkarolil5747 ഞാൻ കുറെ നോക്കിയതാ... ചുമ്മാ അഭിപ്രായം പറഞ്ഞെത് അല്ല.. ഇതൊക്കെ ബന്ധങ്ങൾ സ്വാധീനങ്ങൾ ഒക്കെ ഉള്ളവർക്ക് മാത്രം... താങ്കൾക്ക് കോൺടാക്ട് ഉണ്ടെങ്കിൽ തന്നു സഹായിക്കുക...
You are 100 right
കേന്ദ്രസർക്കാർ പലതും കൊണ്ടുവരുന്നുണ്ട് പക്ഷെ ഇവിടെ അതിനൊന്നും അപേക്ഷച്ചിട്ട് കാര്യമില്ല ഒരു അപേക്ഷയുമായി ചെന്നാൽ പറയും 2019ൽ അപേക്ഷയ്ച്ചവർ ഇപ്പോഴും ഉണ്ട് അവർക്ക് കൊടുത്തിട്ടില്ല പിന്നെ നമ്മ ൾ നിന്നിട്ടു കാര്യമില്ല ഒരു പഞ്ചായത്തിൽ വീടിനു അപേക്ഷിച്ചു കാലങ്ങൾ കാത്തിരിക്കുമ്പോൾ അവിടത്തെ ക്ലർക്കിന്റെ ഭാര്യയുടെ അനുജത്തി അമ്മായിയാമ്മയുടെ ആങ്ങളയുടെ മകൾ ഇവര്ക്കെ അടിച്ചോണ്ടു പൊക്കൊന്നു ഇതല്ല nadapp
In Kerala it is very difficult to find land, because Govt. has frozen the land in villages by wet/dry land act.
Earlier all farmers were rich due to they had valuable land.
Today, these land has no value and Govt. will not allow to do any industry.
കേരളത്തിൽ നടക്കില്ല 😂😂
Age പ്രശ്നം ഉണ്ടോ എനിക്കും എന്ധെങ്കിലും ചെയ്യണം എന്നുണ്ട് പക്ഷേ ഇവിടുത്തെ ഭരണക്കാർ ഡെയിലി പിരിവിനു വരും കൊടുത്തില്ലെങ്കിൽ പിന്നെ അറിയാമല്ലോ 🤣
കേരളത്തിൽ ഒരു ബിസിനസും തുടങ്ങ രുത് പേപ്പർ വർക്ക് നിങ്ങൻ മിനിമം 2 വർഷം എടുക്കും
എല്ലാ വനിതകൾ എന്ന് പറയുമ്പോൾ 60 വയസ് കഴിഞ്ഞവർക്ക് ഉണ്ടൊ? പറ്റുമോ?
Ellavarkum patum.
@RADHAMADHAVKL woow great. 👍
ഒരു ചെറിയ ജ്യൂസ് കട തുടങ്ങണം എന്ന് ഉണ്ട്.... Loan കിട്ടുമോ.... സ്ത്രീ സംരംഭം
കിട്ടും. എവിടെ ആണ്
Tvm
കൃത്യമായ പ്ലാനോടുകൂടി, ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നല്കിയാൽ അവർക്ക് നിങ്ങൾ സീരിയസ് ആണെന്ന് തോനാനുള്ള സാദ്ധ്യതയുണ്ട്. എല്ലാ ഉത്തരങ്ങളും അപ്പപ്പോൾതന്നെ കൊടുക്കണമെന്നില്ല. പഠിച്ച്, അതാത് വിവരമുള്ളവരോട് സംസാരിച്ച് മനസിലാക്കി പറഞ്ഞാൽ മതി. ഒരു മിനിറ്റുകൊണ്ട് ഓൺലൈനായി ലോണ് പ്രിൻസിപ്പൽ അപ്പ്രൂവൽ എനിക്കു കിട്ടിയിട്ടുണ്ട്. അതുകഴിഞ്ഞ് ഒരു മാസത്തോളം ചോദിക്കുന്ന പേപ്പറുകളും, പ്ലാനും, ക്ലാര്‍ക്ലാരിഫിക്കേഷനും, ഇന്സ്സ്പെക്ഷനും വേണ്ടി വന്നു, ശരിക്കുള്ള അപ്പ്രൂവൽ കിട്ടാൻ. ആ ഒരു മാസം ബിസിനസിനെപറ്റി പഠിച്ച പാടങ്ങൾ വളരെ ഗുണം ചെയ്തു.
Nalla reethiyil avatharippichu kanichu thannu😊
ഞാൻ ലോണിന് വേണ്ടി ഒരുപാടു കേറി ഇറങ്ങിയതാണ് കിട്ടില്ല
Gst. ഉണ്ടോ
14:17 KAVER
വീട് വെക്കാൻ 10 ലക്ഷം വായ്പ കൊടുക്കാൻ ഉള്ള പദ്ധതി തുടങ്ങുമോ
കേരളത്തിൽ നടക്കില്ല
പ്രായം ഉണ്ടോ?
ഇത്തരം ഒരു പാട് സംഭ്രംഭം സെൻ്ററിൽ govt impliment cheyunudu but athu sadaranakarilrku ethikanum awa nedieduthu kofukanm bjp councillor marenkilum initiate edukan sramikanm
ഇതൊന്നും കിട്ടാൻ പോകുന്നില്ല ഉറപ്പ്
Ithokke വരുന്നു പക്ഷേ ഇന്ത്യയില keralathil ippoyum joliyillathe veetil irikkukayan
Security വല്ലതും kodukkano
ഇ scheme കാലാവധി epo theerum?
കടം വാങ്ങി കച്ചവടം നടത്തി കഴിഞ്ഞാൽ... കുടുംബം വഴിയാധാരമാകും... ഇതൊക്കെ ഗവൺമെൻറിൻറെ ഓരോ തട്ടിപ്പാണ്... സ്വന്തം രാജ്യത്തിലെ ജനങ്ങൾ എന്തെങ്കിലും തൊഴിൽ എടുക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ്... ഇതിൻറെ യഥാർത്ഥ ഗുണഭോക്താവ് എന്ന് പറയുന്നത് ബാങ്ക് ആണ്.... ഇതൊക്കെ സംഭവിക്കാൻ പോകുന്നത്... നമ്മൾ ഉണ്ടാക്കുന്ന പ്രോഡക്റ്റ്... ഒന്നെങ്കിൽ അത് വാങ്ങാൻ ആളുണ്ടാവില്ല... ഇനി വാങ്ങിയാൽ തന്നെ അവർ അതിന് കൃത്യമായ ഫണ്ട് തരില്ല.... പിന്നെ ആ ഫണ്ട് കിട്ടാൻ... കോടതി കയറി ഇറങ്ങേണ്ടി വരും...
നല്ലതെന്ന്തോന്നുന്നവർക്കുവാങ്ങാംവാങ്ങുന്നപണംകൊണ്ട്സംരംഭംതുടങ്ങിലാഭമുണ്ടാക്കാംഎന്നഉത്തമബോധ്യമുള്ളവർവാങ്ങിയാൽമതിപണംവാങ്ങി ധൂർത്തടിച്ചാൽകുടുംബംവഴിയാധാരമാകും,
Adyam bank adachu pootitu manthri marodu direct cash thran para samrambam thudagan....
ചെയ്യുന്ന ഡയറക്റ്റ് സെല്ലിങ് ബിസിനസ്സിന് പലിശയില്ലാതെ സബ്‌സിഡിയോടുകൂടി ലോൺ ഉണ്ടോ? കാരണം എക്സ്പെൻസ് ഈസ് ഓവർ.
കേരളത്തില്‍ k തൊഴില്‍ ആയി വരും അല്ലെ 😀😀
പി എം വിശ്വകർമ്മ സ്കീമിൽ ട്രെയിനിംഗ് കിട്ടിയവർക്കുള്ള ലോൺ ഫെഡറൽ ബേങ്ക് ഇതുവരെയായിട്ടും കൊടുക്കുന്നില്ല.
Pm ഓഫീസിൽ ലേക്ക് കംപ്ലയിന്റ് അയയ്‌ക്ക്....
കുൺ കൃഷിക്ക് കിട്ടുമോ
Namude nattil nadakkilla
Bankil chellu ippol thanne tharum.verum thattippu.kissan credit cardinu polum tharilla.
ബാങ്കിന്നു കിട്ടില്ല മുദ്ര ലോണിന് നടന്നു മടുത്തു 😃😃
യഥാർത്ഥത്തിൽ ഇതിൻറെ ഒരു ആനുകൂല്യവും ഒരു സാധാരണക്കാരന് കിട്ടുന്നില്ല ഒരു ബലൂൺ എടുക്കാൻ ബാങ്കിൽ ചെന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശരിക്കും അനുഭവിച്ചിട്ടുണ്ട് ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണോ
ബാങ്കിൽ "ബലൂൺ"????😮
Ith India rajyathalle.. Keralathil allello ?? 😂
മുതൽ മുടക്ക് ഇല്ലെങ്കിൽ എങ്ങനെ തുടങ്ങും. ഉടായിപ്പ്
Cibil il llel onnum kotoola just kannil pody idalanu
Thodngan ലോൺ എടുക്കാൻ ചെല്ലുമ്പോൾ അറിയാം ഇതിന്റെ പൊല്ലാപ്പ്
ഒന്നും ഇല്ലാ. Nhan PMEG എടുത്തയലാണ്. ചില ബാങ്ക് കൾ interest കാണിക്കുന്നില്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം വേഗത്തിൽ നടന്നു. Thanks PM
പന്നി വളർത്താനായി പൊല്യൂഷൻ സർട്ടിഫിക്കറ്റ് അപേക്ഷ കൊടുക്കുകയും അവർ വന്നു കാണുകയും കൂടു പണിയാനുള്ള അനുവാദം തന്നിട്ടുണ്ട് തടസ്സങ്ങളൊന്നും ഇല്ല
E nnituvenam name vannu kodikuthan
ഇതു കിട്ടുമോ വെറും tattimano
Pp
നോ nhan PMEGP എടുത്തു 👍❤️❤️
All the best
Please do not put this non-sense. Nothing like that and no fricking help from banks
I GOT THIS IF YOU NEED CONTACT ME
Pls dont spread fals allegations. I am one of the PMEGP beneficiries started a business.
ഇതു കണ്ട് ആരും ഇതിന്റെ പുറകെ പോകല്ലേ udayipe
ഇത് കേരളത്തിൽ നടക്കില്ല
എങ്ങനെ അറിയാം?? വെറുതെ എന്തെങ്കിലും പറയാതെ കാരണം പറ.
സഖാവ് പറഞ്ഞത് വളരെ ശരിയാണ്
No ithu 100% സത്യം ആണ്. Nhan eduthayalanu👍
Why. താൻ എന്താ സ്‌ഹെയുന്നത്
പ്രതേക വിഭാഗത്തിൽ യൂസഫലിക്കും കിട്ടുമോ. സാധാരണ ക്കാർക്ക് കിട്ടില്ല... യൂസഫലിക്കു ഒക്കെ കിട്ടും
പുള്ളി തിരിച്ചടക്കും, സാധാരണ ക്കാർ തിരിച്ചടക്കില്ല
Good